പെണ്ണുങ്ങളെ സഹായിക്കാനെത്തിയ ആൾക്ക് കിട്ടിയ കിടിലം പണി |

Поделиться
HTML-код
  • Опубликовано: 18 дек 2024

Комментарии • 298

  • @നിത്യഹരിതനയകൻ

    ആ പുതിയ പെങ്കൊച്ചിനെ ഇല്ല എപ്പിസോഡ്യിലും ഉൾപ്പെടുത്തണം 😊കൊള്ളാം

    • @abinmathew6161
      @abinmathew6161 Год назад +1

      എന്നാൽ അവരുടെ കൂടെ കൂടിക്കോ............. Ka

    • @manikuttanvs2167
      @manikuttanvs2167 Год назад +1

      Oru ksrtc bus pidicho..kastam

    • @tulunadu5585
      @tulunadu5585 Год назад +3

      നിത്യഹരിത നായകന്റെ പൂതി കൊള്ളാം 😂😂

    • @dreambuzzmalayalam5088
      @dreambuzzmalayalam5088 Год назад +1

      athe athe..

    • @vivinvijayan6549
      @vivinvijayan6549 Год назад +1

      Thighs😂

  • @പൗരൻ-ഭ7ഘ
    @പൗരൻ-ഭ7ഘ Год назад +45

    കാറിന്റെ ഓണർ ഫ്രാ ൻസിസ്
    ചേട്ടൻ ആകേണ്ടതായിരിന്നു.
    എപ്പിസോഡ് ഉഷാറായേനെ....
    ഇത് o my god നു പണികിട്ടി...😁😁😁

  • @renjurajan3747
    @renjurajan3747 Год назад +78

    ഈ എപ്പിസോഡിൽ ശരിക്കും പണികിട്ടിയതും പ്രാങ്ക് ആയതും oh my god ടീമാണ്... 😂😂😂
    ആ ചേട്ടൻ ഇവർക്കിട്ട് നല്ല പണി കൊടുത്തേനെ....😂😂😂

  • @KrishnaKumar-sh8cu
    @KrishnaKumar-sh8cu Год назад +105

    ഈ പരിപാടിയ്ക്കിടയിലും കമ്പത്ത് ചെന്ന് അരിക്കൊമ്പനെ പിടിച്ചു കെട്ടാൻ സൻമനസുകാണിച്ച ഫ്രാൻസിസു ചേട്ടന് അഭിനന്ദനങ്ങൾ

    • @vipinm5769
      @vipinm5769 Год назад

      നിന്റെ അച്ഛനും കൂടെ ഉണ്ടായിരുന്നു

    • @franchieattanOhmygod
      @franchieattanOhmygod Год назад +1

      ​@@vipinm5769ഹാ ഹാാാ 😂

    • @dharshan.malappuram4042
      @dharshan.malappuram4042 Год назад

      @Sreethu Thiruvalla chumma idunnatha 😁😁😁

    • @prasanthg6060
      @prasanthg6060 Год назад +5

      പാർലമെന്റ് ഉത്ഘാടനം ചെയ്യാൻ വിളിച്ചിട്ടും ഈ പരിപാടി കളഞ്ഞു പോവാൻ സന്മനസ്സ് കാണിച്ച ഫ്രാൻസിസ് ചേട്ടന് അഭിനന്ദനങ്ങൾ

    • @achulachu7713
      @achulachu7713 Год назад +3

      ഫ്രാൻസിസ് ചേട്ടനെ കണ്ടപ്പോ അരികൊമ്പൻ അങ്ങ് നിന്ന് കൊടുത്തു...
      അരികൊമ്പൻ, പശുവോ, ആടോ വല്ലോം ആണോ പിടിച്ചു കെട്ടാൻ...

  • @nahalabidnahalabid5992
    @nahalabidnahalabid5992 Год назад +18

    അവൻ അടിച്ചു പിരിത്തേനെ.... കന്നാലി കച്ചവട കാരൻ ആണ്
    ഒന്നും നോക്കില്ല അടി പാർസൽ കിട്ടിയേനെ 🤣

  • @baijusuperfilm7429
    @baijusuperfilm7429 Год назад +23

    മുറയുള്ള ചീത്ത വിളിച്ചപ്പോൾ സാബു കൂളായി 🥰😂😂😂

  • @ALDealz
    @ALDealz Год назад +10

    അവർഡ് ഫിലിം സാബു അണ്ണൻ വന്ന് തൃശൂർ പൂരം വെടിക്കെട്ട്‌ ആക്കി മാറ്റി 🔥😂 പൊളിച്ചു 👌

  • @ratheeshratheeshkumar875
    @ratheeshratheeshkumar875 Год назад +14

    ഇ പരിപാടി കാണുവാൻ എന്റെ തിരക്കുകൾ മാറ്റി വച്ചു ഇ പരിപാടി കാണുന്ന എനിക്ക് അഭിനന്ദനങ്ങൾ

  • @ASH03ASH
    @ASH03ASH Год назад +25

    അളിയൻ ചുരുളി ആണല്ലോ 🤣🤣🏃🏻‍♂️

  • @jJKjJK-jj1hl
    @jJKjJK-jj1hl Год назад +9

    ഈ 4 പേരുടെയും കോടതി സ്വമേദ കേസെടുക്കണം, ആ വ്യക്തിയെ മാനസികമായി പീഡിപ്പിച്ചതിന് അതിനേക്കാൾ വലിയ തെറ്റ് ആപത്തിൽ പെടുന്നവരെ സഹായിക്കാൻ പാടില്ലെന്ന സന്ദേശം സമൂഹത്തിനു നൽകുന്നു
    തെളിവുകൾ അവർതന്നെ നൽകുന്നതുകൊണ്ട് കോടതിയിൽ പോയാൽ കേസ് ജയിക്കും നഷ്ടപരിഹാരവും ലഭിക്കും

  • @josechristychristy3579
    @josechristychristy3579 Год назад +7

    19.18😂😂😂... ഇത് എന്തുവാ.. ഇപ്പോൾ അങ്ങനയോടെ 😂😂😂😂😮😮... 🙏

  • @klbmtlvla201
    @klbmtlvla201 Год назад +3

    പേർസണൽ ആയിട്ട് പറയുക ആണെങ്കിൽ... ഇങ്ങനെ ഉറക്കം പോലും കളഞ്ഞു കഷ്ട പെട്ടു വരുന്ന പാവങ്ങനെ പിടിച്ചു പൊട്ടനാക്കുന്നതിനു കന്നം പോളക്കെ അങ്ങോട്ടാണ് സമ്മാനം കൊടുക്കേണ്ടത് 🥰🥰🥰🥰🥰🥰🥰🥰

  • @mastromacstudios2621
    @mastromacstudios2621 Год назад +20

    പിഞ്ചു സാബു ചേട്ടൻ ടെറർ ഫ്രാൻസിസ് -
    രണ്ടു പേരും ചെയ്യേണ്ട റോളുകൾ , മാറി ചെയ്ത എപ്പിസോഡ്.

  • @sunilkhalid
    @sunilkhalid Год назад +15

    ഒരുപാട് ചിരിച്ചു..... പ്രത്യേകിച്ച് എണ്ണ ഊറ്റുന്ന സീനിൽ...

    • @sudheemlp
      @sudheemlp Год назад +1

      ശെരിയ എന്റെ അടുത്ത വീട്ടിലെ ചേട്ടൻ ഈ പ്രോഗ്രാം കണ്ടിട്ട് ഇന്നലെ തുടങ്ങിയ ചിരിയ ഇതുവരെയും നിർത്തിട്ടില്ല.

  • @FousiAbdhulla
    @FousiAbdhulla Год назад +4

    വേൾഡ് കപ്പ്‌ ടൈമിലും ഇന്ത്യൻ ക്രിക്കറ്റ്‌ കൊച്ചായിട്ടും ഇതിനുവേണ്ടി ടൈം കണ്ടെത്തുന്ന സാബു ചേട്ടൻ ആണ് നമ്മുടെ ഹീറോ ❤

  • @visakhv2787
    @visakhv2787 Год назад +13

    Legins itta kutti kollam😂

    • @tulunadu5585
      @tulunadu5585 Год назад +1

      ലെഗ്ഗിൻസ് ഇട്ട കുട്ടി നല്ല കുട്ടി,

    • @abv5214
      @abv5214 Год назад

      ചരക്കാ name entha

  • @babukjohn931
    @babukjohn931 2 месяца назад +1

    ഇതിൽ നവാസ് ആണ് സൂപ്പർ ഹീറോ ?. ദൈര്യാ ശാലി👌🥰🥰

  • @armymanvlog3213
    @armymanvlog3213 Год назад +4

    രാഹുൽ ഗാന്ധിയുടെ അടുത്ത ആൾ ആയിട്ടും അയാളെ വിട്ട് വിവരകെട് കാണിക്കാൻ സമയം കണ്ടെത്തുന്ന സാബു ചേട്ടന് അഭിനന്ദനങ്ങൾ

  • @sreekkuttankr6805
    @sreekkuttankr6805 Год назад +41

    ഗൂഗിൾ ceo ആയിട്ടും ഈ പരിപാടിക്ക് സമയം കണ്ടെത്തുന്ന സാബു ചേട്ടന് അഭിനന്ദനങ്ങൾ

  • @arunvaniyan2402
    @arunvaniyan2402 Год назад +12

    17:37 😂😂😂😂

  • @dreambuzzmalayalam5088
    @dreambuzzmalayalam5088 Год назад +13

    ഫ്ലൈറ്റ് പൈലറ്റ് ആയിട്ടും ഈ പ്രോഗ്രാമിന് വേണ്ടി സമയം കണ്ടെത്തുന്ന ഫ്രാൻസിസ് ചേട്ടന് അഭിനന്ദനങ്ങൾ... പൊളിച്ചു ചേട്ടാ..

  • @putturumees
    @putturumees Год назад +5

    മെക്കാനിക്ക് ഇൻജിനിയറിങ് പാസയ ഫ്രാൻസിസ് ചേട്ടൻ ഒഴിവ് സമയങ്ങളിൽ ഇതിൽ വന്ന് അദ്ദേഹത്തിന്റെ കഴിവ് കാണിക്കുമ്പോൾ കൗമുദിക്ക് അഭിമാനിക്കാം
    ഈ കലകാരമാര് മലയാള സിനിമയ്ക്ക് ഒരു മുതൽ കൂട്ടവേണ്ടവരാണ് ഇതിൽ കിടന്ന് കഷ്ട്ടപെടുന്നു പക്ഷേ സാബു ചേട്ടനെയും ഫ്രാൻസിസ് ചേട്ടനെയും സിനിമയിൽ എടുക്കണം
    അല്ലെങ്കിൽ കൗമുദികാര് തന്നെ സിനിമ എടുത്ത് ഇവരെ നായകൻമാരക്കണം please request 🙏

  • @jackthestuddd
    @jackthestuddd Год назад +12

    കന്നാലിക്കു പിണ്ണാക്കും കൊണ്ട് പോയവനെ വിളിച്ചു കൊണ്ട് വന്നു ട്യൂബ് ഇട്ടു ഡീസൽ വലിപ്പിക്കുന്നു 😂. എന്തായാലും ആളു സ്ട്രോങ്ങ് ആണ് . പോലീസ് ആണെന്ന് പറഞ്ഞിട്ടും കട്ടക്ക് പിടിച്ചു നിന്ന് .

  • @martinjoseph-ix9dv
    @martinjoseph-ix9dv Год назад +25

    സാബുച്ചേട്ടന്റെ അഭിനയം ഒരുപാടു നന്നാവാനുണ്ട്

    • @Rakesh-z3b4h
      @Rakesh-z3b4h Год назад

      Sabu super aannn

    • @Nikz..
      @Nikz.. Год назад +1

      സാബു ആണ് പൊളി. ഇയാൾ ഏത് കാട്ടീന്ന് വരുവാ 🙄🙄🙄

    • @sskkvatakara5828
      @sskkvatakara5828 Год назад +1

      Susu

  • @shinasshinas4868
    @shinasshinas4868 Год назад +2

    Aliya aliya aliya aliyaaa kidilan episode 🤣🤣😂😂

  • @Rakesh-z3b4h
    @Rakesh-z3b4h Год назад +5

    Sabu chettan best abinaya 😍

  • @sunishpv4239
    @sunishpv4239 Год назад +3

    എന്ത് പറഞ്ഞാലും ഈ പ്രോഗ്രാം ഒരു ടെൻഷൻ ഫ്രീ ക്യാപ്സുൾ ആണ്... Bp ഒക്കെ കൂടുന്ന ടൈമിൽ ഈ പ്രോഗ്രാം ഒന്ന് കണ്ടാൽ മതി.... ടെൻഷൻ പറപറക്കും 😀😀😀😀അടിപൊളി 👍

  • @ullaskumar6218
    @ullaskumar6218 Год назад +3

    Odissayil idicha Coromendal expressinte loco pilot ayirunnittum ...ee programinu samayam kandethiya Francis chettanu orayiram nandi...

  • @robertjoy2125
    @robertjoy2125 Год назад +1

    PC de scenil njan chirichu mariche pinne aa pink eppozhum parayunnu vanno chetta vanno chettA😅😅😅😅

  • @ashkrizz
    @ashkrizz Год назад +36

    *ചങ്ങല മാടൻ* *സിനിമയുടെ സെറ്റിൽ നിന്നും ഈ പരിപാടിക്ക് സമയം കണ്ടെത്തുന്ന പ്രാഞ്ചി സാറിന് അഭിനന്ദനങ്ങൾ*

    • @abdulrhmanhashim4777
      @abdulrhmanhashim4777 Год назад +1

      💯💯💯💯💯💯💯💯✔️✔️✔️✔️✔️✔️✔️✔️🥇🥇🥇🥇🥇🏆🏆🏆🏆🏆✔️👍💐💐

    • @bennycr1720
      @bennycr1720 Год назад +1

      Congratulations

    • @aneeshosm
      @aneeshosm Год назад +2

      പ്രഭാകരാ

    • @ashkrizz
      @ashkrizz Год назад +1

      @sreethuthiruvalla നഗ്നസത്യങ്ങൾ

    • @abinmathew6161
      @abinmathew6161 Год назад +4

      ടാറിങ് പണിയുടെ ഇടക്കും ഇതിനൊക്കെ സമയം കണ്ടെത്തുന്ന പ്രാഞ്ചി സർ

  • @vishnurs2424
    @vishnurs2424 Год назад +14

    കക്കൂസ് ക്ളീൻ ജോലിക്കിടയിലും ഇതിനു സമയം കണ്ടെത്തുന്ന ഫ്രാൻസിസ് ചേട്ടൻ പൊട്ടൻ കിടു

    • @charly5886
      @charly5886 Год назад

      നേരാണോ ഞാനും കേട്ടു

  • @logomedia4895
    @logomedia4895 Год назад +24

    New actor fans undo😂

  • @abhilashunni6069
    @abhilashunni6069 8 месяцев назад +1

    E എപ്പിസോഡിൽ എന്റെ കണ്ണ് മൊത്തം ആണ് റെഡ് ലെഗിൻസ് ഇട്ട ചേച്ചിയും ആയിരുന്നു uff

  • @salimpm2684
    @salimpm2684 Год назад +8

    ഹോട്ടലിലെ ക്ലീനിങ് പണി ഒഴിവാക്കി oh my god ന് വേണ്ടി സമയം കണ്ടെത്തുന്ന ഫ്രാൻസിസ് ചേട്ടനാണ് എന്റെ ഹീറോ.

    • @sskkvatakara5828
      @sskkvatakara5828 Год назад

      Susu

    • @iamSraj
      @iamSraj Год назад

      ഈ പുറന്മാർ എന്താ ഇങ്ങനെ കമെന്റ് അടിക്കുന്നെ

  • @manimr-he8ty
    @manimr-he8ty Год назад +61

    പോരാ. സാബു ചേട്ടൻ പോരാ. ഫ്രാൻസിസ് ചേട്ടൻ വണ്ടിയുടെ ബോസ്സ് ആയാൽ സൂപ്പർ ആകുമായിരുന്നു

  • @SanfarDream-em2fg
    @SanfarDream-em2fg Год назад +3

    Next oru poli episode venam.....
    ....

  • @Ssss-qs6wh
    @Ssss-qs6wh Год назад +2

    പ്രജും പ്രേംജി അതാരൊക്കെയാ😂ലോകം കണ്ട കില്ലാടി

  • @renishreni8785
    @renishreni8785 11 месяцев назад +2

    9:01 😅

  • @faisalmm5090
    @faisalmm5090 Год назад +5

    നബീമിയ ക്രിക്കറ്റ് കോച് ആയിട്ടും സാബു ചേട്ടൻ ഇതിനു സമയം കാണുന്ന നിങ്ങൾ. സൂപ്പർ സ്റ്റാർ. ഇറോ. അഭിനന്ദനങ്ങൾ 🌹👌👏👏👏👏👏👏👏👏👏👏👌🌹ഫ്രാൻസിസ്. ചേട്ടൻ കട കട അടച്ചു വരുന്നദും. സമ്മതിക്കണം. നിങ്ങൾക്കും. അഭിനന്ദനങ്ങൾ 🌹👌👏👏👏👏👏👏👏👏👏👏👌🌹

  • @mohanraosapbi
    @mohanraosapbi Год назад +2

    Good episode 👍👍👍👍🎉🎉🎉🎉

  • @umeshtkpanoor9587
    @umeshtkpanoor9587 Год назад +6

    അടിപൊളി 😂😂

  • @manunaz-l5l
    @manunaz-l5l Год назад

    praju premjiyude ajiyanayitum ethil abhinayicha nawas aliyanu congrats😀😀😀😀😀

  • @abhilashunni6069
    @abhilashunni6069 8 месяцев назад +2

    റോസ് ലെഗിൻസ് അത് പൊളി

  • @neenusvchanel3367
    @neenusvchanel3367 Год назад +2

    Poliyeeee👏🏻👏🏻👏🏻👏🏻👏🏻

  • @കുട്ടിച്ചാത്തൻ-പ1ഢ

    ഞങ്ങടെ വണ്ടിയെന്ന് ഞങ്ങൾ പറഞ്ഞോ....😅
    ഇപ്പൊൾ അങ്ങനെ ആയോടെയ്😮

  • @alluvlogs0075
    @alluvlogs0075 Год назад +14

    Arikomban fans like adi❤

  • @lijoChacko-bn8jj
    @lijoChacko-bn8jj Год назад +2

    Nalla content🎉

  • @donababu5176
    @donababu5176 Год назад +3

    Supper❤🎉

  • @nufailkhannufailkhan3321
    @nufailkhannufailkhan3321 Год назад +6

    Good 👍👍😁😁😂

  • @renjithomas6203
    @renjithomas6203 Год назад +2

    ഇവരെല്ലാം അങ്ങോട്ടും ഇങ്ങോട്ടും അളിയന്മാർ ആണോ 🤣🤣

  • @imkarthikbhasi
    @imkarthikbhasi 9 месяцев назад

    21:36 uff🔥thee

  • @lal_efx
    @lal_efx 7 месяцев назад

    Vineetha d amal superaaaaa❤

  • @muhammedsadique5158
    @muhammedsadique5158 Год назад +22

    മുൻ കർണാടക ആഭ്യന്തര മന്ത്രി ആയിരുന്നിട്ടും oh my god ചെയ്യാൻ സമയം കണ്ടെത്തുന്ന ഫ്രാൻ‌സിസ് ചേട്ടനിരിക്കട്ടെ ഇന്നത്തെ like 👍👍❤❤👌👌

  • @nizarudeenbaqavi3242
    @nizarudeenbaqavi3242 Год назад +5

    അളിയൻ്റെ പ്രീജുനെയും പ്രേംജി യേയും കാണാൻ പറ്റിയില്ല

  • @nishachacko8811
    @nishachacko8811 Год назад +4

    Air India ll job chayyuna sabu chettan 💙💙💙💙 ehh program nu time kandu piddikuna chettan nu congrats

    • @sneha4107
      @sneha4107 Год назад

      @Sreethu Thiruvalla Veruthe oru resam😂

    • @bennycr1720
      @bennycr1720 Год назад +1

      Theerthum thettaya vivaram aanu ithu. Adheham railway l aayirunnu

    • @tulunadu5585
      @tulunadu5585 Год назад

      സാബുചേട്ടൻ കുതിരവട്ടത്ത് ഷോക്ക് കൊടുക്കുന്ന ചീഫ് ഷോക്കർ ആണ്

  • @noushadk5279
    @noushadk5279 Год назад +3

    കൊ മടി പാളിപ്പോയി ആദ്യം വന്നവൻ ടീ സന്റായി ഊരി പിന്നെ വന്ന ആൾ പുലി ആണ് കെട്ടോ നാ ലി നെയും അവൻ പഞ്ഞി കിട്ടേനെ പെട്ടെന്ന് അവസാനിപ്പിച്ചത് നന്നായി സാബു ചേട്ടൻ പതറിപ്പോയി അവന്റെ മുന്നിൽ ഫ്രാൻസിസ് ചേട്ടന് പിടിച് നിൽക്കാൻ പ്രയാസപ്പെട്ടു മൊത്തം പാളിപ്പോയി

  • @unnikrishnan9329
    @unnikrishnan9329 8 месяцев назад

    😂😂👍അടിപൊളി 😅

  • @ലുട്ടാപ്പി-സ3ഫ

    പ്രജു പ്രേംജി യുടെ അളിയൻ ആണ്.. അവരെ വിളിച്ചാൽ പച്ചയ്ക്കു നിങ്ങളെ ഇവിടെ കത്തിക്കും 😂

    • @blackman0039
      @blackman0039 Год назад +1

      അവന്മാർ അങ്ങനെ ഉള്ളവര് ആണ് ശീമാട്ടി ഉള്ളവർക്ക് അറിയാം

    • @Raj-o4b1t
      @Raj-o4b1t Год назад

      @@blackman0039 ഒന്ന് പോടെയ് ഇവിടെ കണ്ണൂർക്ക് വരാൻ പറയ്

  • @muneerzvlog7668
    @muneerzvlog7668 Год назад +1

    annaaaaa aliyaaaaaaaaaaaaaaaaaa🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @mpcchennai3884
    @mpcchennai3884 Год назад +5

    ഇന്ന് കുറെ ബീപ് ശബ്ദം ഉണ്ടല്ലോ...😊😊

    • @praveenkr9138
      @praveenkr9138 Год назад +1

      അളിയൻ കൊല്ലം ആ യത് കൊണ്ടാണ് ബീപ് ശബ്ദം കൂടിയത്

  • @shivam-lr7gw
    @shivam-lr7gw Год назад +17

    സത്യം പറയാതിരിക്കാൻ പറ്റുന്നില്ല കഴിഞ്ഞ രണ്ടു മൂന്നു ആഴ്ച ആയിട്ട് oh my god വളരെ മോശമായികൊണ്ടിരിക്കുകയാണ് ചിരിക്കാൻ ഒരു വകയും ഇല്ല എല്ലാ ആഴ്ചയിലും കാത്തിരുന്ന് മുടങ്ങാതെ oh my god കാണുന്ന ഞങ്ങൾക്ക് നിരാശ മാത്രം ബാക്കി ഫ്രാൻസിസ്ചേട്ടാ സാബു ചേട്ടാ ഒന്ന് മട്ടിപിടിക്കു അടുത്ത ആഴ്ച ചിരിക്കാനുള്ള വകുപ്പ് ഉണ്ടാവണം

  • @MaheshThayamgada
    @MaheshThayamgada Год назад

    കുറച്ചുകൂടി കഴിഞ്ഞിനെങ്കിൽ പുള്ളർ വന്നു കേറ്റി കളയട്ടി 😂😂

  • @Yisraelimallu
    @Yisraelimallu Год назад +2

    ഫ്രാൻസിസ് ചേട്ടൻ വണ്ടിയുടെ ഓണറായിട്ടു വരണമായിരുന്നു

    • @ershadebrahim
      @ershadebrahim Год назад

      എന്നാ സാബു ചേട്ടന് കിട്ടിയ നെ അടി. ലവനെ കണ്ടാലറിയാം പശുവിനെ കറന്ന് ഉണക്ക കമ്പായിരിക്കുന്നു😂😂😂

  • @sajanvarkalasarojam7182
    @sajanvarkalasarojam7182 Год назад

    ആദ്യത്തെ ചേട്ടൻ 😂😂😂

  • @baijusuperfilm7429
    @baijusuperfilm7429 Год назад +7

    അടി കിട്ടാഞ്ഞത് ഭാഗ്യം 😡😂😂😂😂

  • @sujiths6403
    @sujiths6403 Год назад

    ലോകം കണ്ട കില്ലാഡി 😂😂😂😂

  • @malluardor8737
    @malluardor8737 Год назад

    17:37😅

  • @levinthomas9154
    @levinthomas9154 Год назад +3

    മാവുങ്കൽ ഗവണ്മെന്റ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ആയ ഫ്രാൻസിസ് സാർ , കോമഡിക്കായി സമയം കണ്ടെത്തുന്നതിൽ സന്തോഷം നന്ദി

  • @patupetty2864
    @patupetty2864 Год назад

    ഫ്രാൻസിസ് ചേട്ടൻ മെയിൽ ക്യാരക്ടർ എടുത്തില്ലങ്കിൽ പരുപാടി ചീറ്റും🙄🙄🙄🙄🙄

  • @rashidctl1678
    @rashidctl1678 Год назад

    Navasikka puli💪🏻💪🏻💪🏻

  • @faisala5018
    @faisala5018 Год назад

    സൂപ്പർ ചിരിച്ചു ചത്തു

  • @sijothomas3018
    @sijothomas3018 Год назад +2

    Oru pennugalum help chodechal arum pokumo eggane ellam kandal ...😂

  • @BOBBY.R-m1n
    @BOBBY.R-m1n 2 месяца назад

    നവാസിന്റെ അളിയന്മാര് വന്നെങ്കിൽ വേഷാ വാങ്ങിച്ച്ക്കെട്ടിയേനെ 😂

  • @indialive8582
    @indialive8582 2 месяца назад

    How to sponsor gift here .?

  • @ex_ot___ic
    @ex_ot___ic Год назад +1

    🥰❤️❤️❤️

  • @meenusabi3901
    @meenusabi3901 Год назад

    Sabu chettan um fransis chettanum chirichu poya episode

  • @beahuman1510
    @beahuman1510 Год назад +1

    സാബു ചേട്ടാ ഹായ്

  • @basheerthachilath2471
    @basheerthachilath2471 Год назад

    Suuper

  • @Mahathma555
    @Mahathma555 Год назад

    Premjide Alliyana😂😂😂

  • @bijjucheenady7988
    @bijjucheenady7988 9 месяцев назад

    Sooper പരിപാടി

  • @master-q8x
    @master-q8x Год назад +1

    എനിക്ക് കണ്ടിട്ട് ഒരു പാവം തോനുന്നു 🙂

  • @travelwithadam5888
    @travelwithadam5888 Год назад +8

    ആ ലെഗിങ്സ് ഇട്ട കുട്ടി അടുത്ത എപ്പിസോഡ്യിലും കാണോ

  • @unniffgaming
    @unniffgaming Год назад +2

    ❤❤😊🥰🥰

  • @arunmohans4994
    @arunmohans4994 Год назад

    എന്റെ സ്ഥലം 🤣🤣

  • @jamsheerfarhan5085
    @jamsheerfarhan5085 4 месяца назад

    Sir... Pc anu sir😂😂

  • @shajithomas2309
    @shajithomas2309 Год назад +1

    Very gooddddd

  • @ashiksn3412
    @ashiksn3412 Год назад +1

    Kollam meenadu

  • @Niz311
    @Niz311 11 месяцев назад

    Uff 🔥❤

  • @Vinodkumar-jg3ou
    @Vinodkumar-jg3ou Год назад

    കാറിന്റെ ഉടമ ഫ്രാൻസിസ് ചേട്ടനായിരുന്നെങ്കിൽ നന്നായേനെ

  • @rahulp5513
    @rahulp5513 Год назад

    സംസാരിക്കാൻ അറിയാത്ത അഹങ്കാരം പിടിച്ച രണ്ട് പെണ്ണിങ്ങളേം കൊണ്ട് ഈ പണിക് പോയാൽ പ്രോഗ്രം പൊളിയും

  • @RajanRajan-yg9no
    @RajanRajan-yg9no Год назад

    സൂപ്പർ

  • @sarathpsasi4920
    @sarathpsasi4920 Год назад +24

    ഉസ്ബാകിസ്ഥാൻ പ്രധാനമന്ത്രീടെ പ്രൈവറ്റ് സെക്രട്ടറിടെ ഭാര്യയുടെ അനിയത്തിയുടെ ഭർത്താവിന്റെ ഡ്രൈവർ ആയിട്ടും പ്രാങ്ക് ചെയ്യാൻ ടൈം കിട്ടുന്ന സാബു ചേട്ടന് പ്രത്യേക അഭിനന്ദനം..

  • @sibinmathew7061
    @sibinmathew7061 24 дня назад

    അളിയനോ 😂

  • @leonalivia2066
    @leonalivia2066 Год назад +1

    👍👍

  • @keralagreengarden8059
    @keralagreengarden8059 Год назад

    എന്തിരോ, എന്തോ😅

  • @sudheeshsajeevan2036
    @sudheeshsajeevan2036 Год назад

    Sammanam pooraa ketttooooo

  • @anishmathew504
    @anishmathew504 Год назад +1

    ❤❤❤

  • @basheernettana3039
    @basheernettana3039 Год назад

    Good program

  • @georgecyril537
    @georgecyril537 Год назад

    😢laughing❤

  • @XPL0786
    @XPL0786 Год назад

    Valia kavar pzarasyam. Ullil endengilum undoo0 aavoo00😮😮