ഹലാൽ എന്നാൽ അനുവദനീയം. അതായത് വിഷമില്ലാത്തത്, മദ്യവും മാലിന്യവും കലരാത്തത്, മ്ലേച്ഛവസ്തുക്കൾ കലരാത്തത്, മോഷ്ടിച്ചതോ കൊള്ളയടിച്ചതോ അല്ലാത്തത്, എന്നൊക്കെ മാത്രമേ അർത്ഥമുള്ളൂ. മാംസങ്ങളിൽ മാത്രമേ ഹലാൽ എന്നതിന് ശരിയായി അറുത്തത് എന്ന നിബന്ധന ഉള്ളൂ.
മുസ്‌ലിംകൾക്ക് അവർക്ക് അനുവദനീയമായതേ പറ്റൂ. കട്ടതും കവർന്നതും പിടിച്ചു പറിച്ചതും പലിശയും മദ്യവും വ്യപിചാരവും അർഹതപ്പെടാത്തത് കൈക്കലാക്കുന്നതും മറ്റുള്ളവരെ കുറ്റം പറയുന്നതും കളവ് പറയുന്നതും അങ്ങനെയങ്ങനെ ജീവിതത്തിന്റെ എല്ലാ ഭാഗങ്ങളിലും ഹറാം ഒഴിവാക്കണം. സംഘികൾ പറയുന്നത് ഹലാൽ ഒഴിവാക്കി ജീവിതം ഹറാമാക്കണം എന്നാണ്. അതായത് എല്ലാവരും സംഘിയാവണം എന്ന് സാരം
@@potatomedia1യഹൂദരെയും ക്രൈസ്തവരേയും നിങ്ങള്‍ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത് എന്ന് പറഞ്ഞവരുടെ അത്ര വർഗീയവാദി അല്ല. ഏതെങ്കിലും ഒരു മതത്തെ താങ്ങേണ്ട ആവശ്യവും എനിക്കില്ല.
@@potatomedia1ചില പ്രിത്യേക മതത്തിൽ പെട്ടവരെ സുഹൃത്തുക്കൾ ആക്കരുതെന്ന് പറഞ്ഞവരുടെ അത്ര വർഗീയവാദി അല്ല. ഏതെങ്കിലും ഒരു മതത്തെ താങ്ങേണ്ട ആവശ്യവും എനിക്കില്ല. കമന്റ്സ് മുഴുവൻ ബിസ്മി ചൊല്ലിയില്ലെങ്കിൽ ഫുഡ് ഹലാൽ ആകില്ല എന്ന് അറിയാത്തവർ ആയതുകൊണ്ട് പറഞ്ഞെന്നെ ഒള്ളു.
ഞാൻ ഒരു മുസ്ലിം ആണ്.... തുപ്പിയ food എനിക്കു വേണ്ട. ഒരു മുസ്ലിമിനും വേണ്ട.... ഹലാൽ എന്നാൽ തുപ്പിയത് അല്ല... തുപ്പിയാൽ aa food നജസ് ആയി. അത് കഴിക്കാൻ പാടില്ല 😅
ഹലാൽ ഭക്ഷണം എന്നാൽ.അനുവദനീയമായാ ഭക്ഷണം.എന്ന് വെച്ചാൽ എവിടെ നിന്നും മോഷ്ടിക്കാതെ നല്ല നിലക്ക് അനുവദനീയ മായാ പണം കൊണ്ട് ഉണ്ടാക്കിയ ഭക്ഷണം അത്രേ ഒള്ളു അതിൽ എന്താ തെറ്റ് അങ്ങെനെ ഉള്ള ഭക്ഷണം അല്ലെ എല്ലാവരും കയ്യിക്കേണ്ടത്
ഹലാൽ എന്നാൽ ഒറ്റവാക്കിൽ അനുവദനീയം എന്നാണർത്ഥം എങ്കിലും നല്ല പണം ഉപയോഗിച്ച് വാങ്ങുന്ന എല്ലാ സാധനങ്ങളും മുസ്ലിം മതത്തിൽ ഹലാൽ അല്ല. നല്ല പണം ഉപയോഗിച്ച് വാങ്ങുന്ന മദ്യം പന്നി മാംസം എന്നിവ ഹലാൽ അല്ല എന്ന് ചുരുക്കം. അല്ലാഹുവിന്റെ നാമത്തിൽ അറുക്കാത്ത മാംസങ്ങളും അനുവദനീയമല്ല. കോഴി, ആട് മാട്.......
എടോ ടോർച്ചേ. നെഞ്ചത്ത് കൈവച്ച് പറയൂ ! നിങ്ങൾക്ക് മുസ്ലിംകളെ പേടിയല്ലേ?എന്തിനാണ് നിങ്ങൾ മുസ്ലീംകളെ പേടിക്കുനതെന്ന് ആത്മാർത്ഥമായി ചിന്തിച്ച് നോക്ക്, നിങ്ങൾക്ക് ഇസ്ലാമിന്റെ ആശയം എന്താണെന്ന് ഇത് വരെ അറിഞ്ഞിട്ടില്ല. അറിയാൻ ശ്രമിച്ചിട്ടില്ല, RSS എതിർക്കുന്നു അതിനാൽ ഞാനുംഎതിർക്കുന്നു. അത്ര തന്നെ ! RSS എന്തിന് എതിർക്കുന്നു എന്നത് ചിന്തിക്കെടോ! ഇസ്ലാം കാഴ്ചയ്ക്കുന്ന രാഷ്ട്രീയ, സാംസ്കാരിക, ധാർമിക ജീവിതരീതികൾ പ്രശംസനീയമാണ്. ഇതെങ്ങാൻ വേരുപിടിച്ചാൽ മറ്റു മതങ്ങൾക്ക് പ്രത്യയ ശാസ്ത്രങ്ങൾക്ക് നിലനിൽപില്ല എന്നുള്ള തിരിച്ചറിവാണ് RSS പോലുള്ള തീവ്രവാദ സംഘങ്ങൾക്ക്. അതിന് തടയിടാൻ കരുതി കൂട്ടി മുസ്ലിംകളേയും, ഇസ്ലാമിനേയും ഭീകരവാദികളും, തീവ്രവാദികളുമാക്കി ചിത്രീകരിച്ച് പർവ്വതീകരിച്ച് Rss ക്രിയേറ്റ് ചെയ്യുന്ന തിരക്കഥയാണെന്ന് ആർക്കാണറിയാത്തത്? ഈ മതം അല്ലാഹുവിന്റേതാണ്. ആരൊക്കെ എങ്ങിനെയൊക്കെ ഇല്ലാതാക്കാൻ ശ്രമിച്ചാലും ഒരു രക്ഷയുമില്ല. അവർ സ്വസ്തതയും, സമാധാനവുമില്ലാതെ അലയേണ്ടിവരുമെന്ന് മാത്രം.
വിവരമില്ലാത്തവരെ മാത്രമേ അല്ലെങ്കിലും ഈ പാർട്ടിയിൽ കാണാറുള്ളു. ഇത് വരെ കണ്ടവരിൽ ഈ പാർട്ടിക്കാരാണെങ്കിൽ എന്തെങ്കിലും ഒരു common sense കുറവ് അവർക്ക് കാണാറുണ്ട്.
ഹലാൽ എന്ന വാക്കിൻ്റെ അർത്ഥം പോലും അറിയാത്ത ബലാൽ'
😄😄😂😂😂
😁😁😁😅😅
😂😂
😂😂😂
🤣😂😂😂😂😂😂😂😂😂😂
ഹലാൽ എന്നാൽ അനുവദനീയം. അതായത്
വിഷമില്ലാത്തത്, മദ്യവും മാലിന്യവും കലരാത്തത്, മ്ലേച്ഛവസ്തുക്കൾ കലരാത്തത്, മോഷ്ടിച്ചതോ കൊള്ളയടിച്ചതോ അല്ലാത്തത്, എന്നൊക്കെ മാത്രമേ അർത്ഥമുള്ളൂ. മാംസങ്ങളിൽ മാത്രമേ ഹലാൽ എന്നതിന് ശരിയായി അറുത്തത് എന്ന നിബന്ധന ഉള്ളൂ.
Crrct👍
💯
പറയണ്ടായിരുന്നു ആലോജിച് പ്രാന്തകട്ടെ
👌🏻👌🏻👌🏻😂ഇങ്ങനെയും വഡ്ഢിത്തo പരസ്യമായി..🤣🤣എന്തൊരു ദുരന്തം ആണ് ബിജെപി
Onnum ariyatha mandaththaram vilich parayunna oro varggam. Onnum ariyillenkil mindathe podo
വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുന്നു ബുദ്ധിയുള്ള ഒരുത്തനും ഇല്ലെ ഈ പാർട്ടിയിൽ😮
Correct
ചിരിച്ചു ചിരിച്ചു മടുത്തു 😂 ബ... ബ.... ബ...
ഞാനും
ഷാനി ഇനി മേലിൽ മിനിമം ബുദ്ധിയുള്ളവരെ മാത്രം ചർച്ചക്ക് വിളിക്കുക
അങ്ങിനെ ആരെങ്കിലും വേണ്ടേ ആ പാർട്ടിയിൽ
Edo ithoke comedy akan vendi vilikkunnatha allathe ee pottane oke aru vilikan😂😂😂
Illa nadakilla rating kitande
😂😂
ഹലാൽ എന്താണെന്ന് അറിയില്ലെങ്കിലും അത് നിരോധിക്കണം 😂😂😂😂😂😂😂😂എനിക്കു വയ്യ 😂😂😂😂
👌
Ee.nayagalod.charcha.cheyyaruth.theetam.aan.manakkum.pannigale.
കാര്യം എന്തായാലും മുഖ്യമന്ത്രി രാജിവെക്കണം 😂😂😂
അത് അങ്ങനെ അല്ലെ 😂മുഖ്യമന്ത്രി രാജിവെക്കണം 🤣
😂
പോത്തിന്റെ ചെവിയിൽ വേദം ഒതുന്ന ഷാനിയുടെ അവസ്ഥ ഞാൻ മനസിലാക്കുന്നു 😂😂😂
അയാളോട് എണീറ്റ് പോകാൻ പറ
Shani Big Salute താങ്കളുടെ പ്രസൻ്റേഷൻ
ചിരിച്ചു വട്ടാകും ടോർച് സുരേഷ് full കോമഡി ആണല്ലോ
ഹലാൽ നിരോധിക്കണം...., ഹലാൽ എന്താണ് എന്ന് അറിയില്ല....... നല്ല തമാശ...... 😄😄😄😄
😆ഇയാൾ 😆😆😆😆😆
Ponne suhurtha halal ennathe enthanne enne ariyathe evida vanne erunne babba adikanda avshyam undo.kastham.
ഷാനി : എന്താണ് ഹലാൽ
സുരേഷ് : അതൊന്നും എനിക്ക് അറീല എനിക്ക് നിരോധിച്ച മതി😂😂
😂😂
😂
🥴🥴🥴
ഇതിനെയൊക്കെ പഠിപ്പിച്ചെടുക്കാൻ ശ്രമിക്കുന്ന ഷാനിയെ സമ്മതിക്കണം
വല്ലാത്ത ക്ഷമ
👍👍സത്യം
😂
മുസ്‌ലിംകൾക്ക് അവർക്ക് അനുവദനീയമായതേ പറ്റൂ. കട്ടതും കവർന്നതും പിടിച്ചു പറിച്ചതും പലിശയും മദ്യവും വ്യപിചാരവും അർഹതപ്പെടാത്തത് കൈക്കലാക്കുന്നതും മറ്റുള്ളവരെ കുറ്റം പറയുന്നതും കളവ് പറയുന്നതും അങ്ങനെയങ്ങനെ ജീവിതത്തിന്റെ എല്ലാ ഭാഗങ്ങളിലും ഹറാം ഒഴിവാക്കണം. സംഘികൾ പറയുന്നത് ഹലാൽ ഒഴിവാക്കി ജീവിതം ഹറാമാക്കണം എന്നാണ്. അതായത് എല്ലാവരും സംഘിയാവണം എന്ന് സാരം
You are correct… but muslingalk Ennathinte aavashyalla… ellaa manushyanmarkum ingnoke thanne aanu..
@@surabhivgopi5201venda ennu paranjillallo😊
👍അനുവദനീയം ആയത് എന്ന്, എല്ലാ അർത്ഥത്തിലും അനുവദനീയം ആയത്
എങ്ങനെയാണു ഹലാൽ ആക്കുന്നത്? മുസ്‌ലിമിന് ഹലാൽ ആക്കുന്നത് ഇതര മതസ്ഥരെതീറ്റിപ്പിക്കുന്നതെന്തിനാണ്😅
വേണ്ടങ്കിൽ തിന്നണ്ട @@samuelkottavathukkal
@@samuelkottavathukkalആദ്യം ഹലാൽ എന്താണെന്ന് പഠിക്കുക
@@samuelkottavathukkalനിങ്ങൾ ഇത്തിരി തീട്ടം ഇട്ട് തിന്നോളൂ ഹലാൽ എല്ലാണ്ട് ആകും.
ഇതര മതസ്ഥർ എന്തിനാണ് ഹലാൽ ഉപയോഗിക്കുന്നത്? അവർക്ക് ഹറാം ഉപയോഗിച്ചൂടെ?@@samuelkottavathukkal
ഹലാൽ = നല്ലത് എന്നർഥം.....
ഇയ്യാൾക്ക്
നല്ലത് വേണ്ട.....
ഹറാംഭക്ഷണം... = മോശം ഭക്ഷണം
ഹലാൽ നല്ലത് എന്നല്ല..
അനുവദനീയം എന്നാണ്..
ഉദാഹരണം.. മോഷ്ടിച്ച നല്ല ഭക്ഷണം ആണെങ്കിൽം ഹലാൽ അല്ല... അനുവദനീയം അല്ല
@Nachuleo ✅right
@@Nachuleoബിസ്മി ചൊല്ലാതെ ആണ് കൊല്ലുന്നതെങ്കിൽ ഹലാൽ ആണൊ
അനുവദനീയം എന്നല്ലാതെ മറ്റൊരു അർത്ഥവുമില്ല
ബിസ്മി ചൊല്ലാതെ കൊന്നാൽ ഹലാൽ ആണൊ?
@@WordOnTheStreet_0 വർഗിയ വാദി ആണെന്ന് മനസിലായി, മുമ്പ് ഇട്ട എല്ലാ comment's kandu bodhichu, so OMKV 😸🙂
@@potatomedia1യഹൂദരെയും ക്രൈസ്തവരേയും നിങ്ങള്‍ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത് എന്ന് പറഞ്ഞവരുടെ അത്ര വർഗീയവാദി അല്ല. ഏതെങ്കിലും ഒരു മതത്തെ താങ്ങേണ്ട ആവശ്യവും എനിക്കില്ല.
@@potatomedia1ചില പ്രിത്യേക മതത്തിൽ പെട്ടവരെ സുഹൃത്തുക്കൾ ആക്കരുതെന്ന് പറഞ്ഞവരുടെ അത്ര വർഗീയവാദി അല്ല. ഏതെങ്കിലും ഒരു മതത്തെ താങ്ങേണ്ട ആവശ്യവും എനിക്കില്ല. കമന്റ്സ് മുഴുവൻ ബിസ്മി ചൊല്ലിയില്ലെങ്കിൽ ഫുഡ് ഹലാൽ ആകില്ല എന്ന് അറിയാത്തവർ ആയതുകൊണ്ട് പറഞ്ഞെന്നെ ഒള്ളു.
@@WordOnTheStreet_0ഒരു കുഴപ്പമില്ല അടുത്തത് ആയാൽ മതി
ഹലാൽ എന്തായാലും നിരോധിക്കണം അത്രന്നെ 😂😂
ഇന്ത്യയിൽ ഒരു പൗരന് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാൻ സ്വാതന്ത്ര്യമുള്ളപ്പോൾ, എന്തിനാ സുരേഷേ വെറുതെ വടികൊടുത്തു അടിവാങ്ങുന്നത് 🤪.
Evanonnum vere paniyillea. Ethokke nthina jeevikkunnath. Vayil thonnunnath vilich parayunna oro varggam
'എത്രയോ നാളുകളായി ഹലാൽ ഹലാൽ എന്ന പറഞ്ഞു ടി വിയിലും മൊബൈലിലും കിടന്നു നാണം കെടുന്നു എന്നിട്ടും ഹലാൽ എന്തണെന്ന് മനസ്സിലാക്കാൻ ശ്രമിക്കുന്നില്ല. ബലാലുകൾ
സത്യം
മൂത്രം ഒഴിക്കാത്ത
ശർക്കര ഹലാൽ❤❤❤❤❤❤❤❤❤❤❤❤❤❤ ഇയ്യാൾക്ക്
മൂത്രം ഒഴിച്ച
ശർക്കര
വേണമെന്ന്
അർഥം...😂😂😂😂😂😂😂😂😂
ഹലാൽ ഈ ബലാലിന് അറിയില്ല 😂😂
😂
😂😂
😂😂😂
🤣🤣🤣🤣🤣
😂😂😂
😂😂😂😂😂😂😂😂. ഒരുപാട് ടെൻഷന് നടുവിലായിരുന്നു. ഒരു റിലാക്സ് കിട്ടിയ പോലെ
😅
😂
😂
Sathyam 😂😂😂
ഇവനോട് ഒന്നും ചോതിക്കല്ലെ shani ഉത്തരം കിട്ടാഞ്ഞിട്ട നാടകം കളി കാണാൻ വയ്യ ഓന്റെ പാർട്ടിയെ ഓൻ തന്നെ വിവരിച്ചു 😂😂😂
EYALKU ONNUM ARIYILLA EYLAL EDA UOODIYALUM THUPIYALUM NI KAYIKANDDA UTHARAM MUTTUMBOL MOLIYARE VILIKAN
ഹലാൽ എന്ന് വെച്ചാൽ ( അനുവദിക്കപ്പെട്ട അല്ലങ്കിൽ വൃത്തിയുള്ള )
ഹലാൽ അൽകബീർ ബീഫ് ഇവർ കയറ്റി അയക്കുന്നത് നിർത്തുമോ ആവോ
നിറുത്തൽ പോയിട്ട് തീർത്തും ഇസ്ലാമിൻ്റേതാണ് എന്ന് തോന്നിപ്പിക്കുന്ന ആ പേര് പോലും മാറ്റാൻ അവർ തയ്യാറാവില്ല !!
ഹലാൽ നിരോധിക്കണം
ഹവാല പ്രോത്സാഹിപ്പിക്കണം 🤪
ബിജെപി രാജ്യ സ്നേഹം
😂 bro😂
വിവരമില്ലാത്ത ടോർച്ചിനെ പിടിച്ചിരുത്തി ഒരു ചർച്ച '
കോമഡിമാമൻ
മതം പറഞ്ഞു രാഷ്ട്രീയക്കാർ കാര്യം കാണുന്നു... സാദാരണ ജനങ്ങൾ പരസ്പരം സൗഹർദപരമായി ജീവിക്കുക
സമർട്ട് ഫോൺ നിരോധിക്കണം
ഇതൊന്നും കാണണ്ടല്ലോ..
😅
😂😂😂
😂🤣
അയാളെ അവിടെ നിന്ന് ഇറക്കി വിടൂ.. ഞഞ്ഞാഞ.....😂😂😂😂😂ഹലാൽ..😂😂😂എന്താണ് എന്നറിയില്ല❤
ഷാനി, കലക്കി.
ലേശം ബുദ്ധിണ്ടെങ്കിൽ മന്ദ ബുദ്ധിനെങ്ങും വിളിക്കായിന്
ഞാൻ ഒരു മുസ്ലിം ആണ്.... തുപ്പിയ food എനിക്കു വേണ്ട. ഒരു മുസ്ലിമിനും വേണ്ട.... ഹലാൽ എന്നാൽ തുപ്പിയത് അല്ല... തുപ്പിയാൽ aa food നജസ് ആയി. അത് കഴിക്കാൻ പാടില്ല 😅
തുപ്പൽ നജ് സാണെങ്കി ആ തുപ്പൽ ഇരിക്കുന്ന തന്റെ വായും നജ്സല്ലേ...എന്താ ഭായി വിവരക്കേട് പറയുന്നത്
തുപ്പൽ നജസ് ആണോ 😂
@salahbinayoob7340 food ൽ thuppiyal നജസ് തന്നെ
പുതിയ അറിവ് ആണല്ലോ താത്ത 🤣🤣🤣🤣🤣 പോയി ദീൻ പഠിക്ക് താത്ത
@kunalthaf760 എനിക്ക് ഇത്ര വിവരം മതി... Thuppiyath ഒര് പ്ലേറ്റ് നിനക്ക് എടുക്കട്ടെ?
എടാ വിവരംകെട്ട സുമേഷേ നീയാ അത്ഭുത കുട്ടികളൊന്നു ചോദിക്കട്ടെ നിന്റെ നേതാവില്ലേ അവൻ
മൊബൈൽ തല്ലിപൊളിക്കാൻ തോന്നുന്നു
Satyam😅
😂
True
😂😂😂
😂😂😂😂😂
😂😂😂😂😂😂ടോർച് വധം 😂😂😂
ഹലാൽ സാമ്പാർ😂 എനിക്ക് അതെ അറിയൂ
😂
😂😂😂😂🤣🤣🤣🤣
Halal means clean. Haram means unclean.
Halal means permitted haram means not permitted
ഹലാൽ ശർക്കര, ഹലാൽ സാമ്പാർ 😂, ഹലാൽ പപ്പടം 😂😂ഇതാണോ ഹലാൽ 😂🤣🤣🤣
മിനിമം ഒരു ചർച്ചക്ക് പോകുകയാണെങ്കിൽ അതിനെക്കുറിച്ച് നല്ലവണ്ണം പഠിക്കണം😂
കാരശ്ശേരിയുടെ ആ ചിരി😅😅
പുള്ളീടെ മൈൻഡ് വോയിസ് be like: ഹയ്... നല്ല തമാശ!!!!
😂
ഹലാ ൽ അറബി വാക് അത് അവന് അറീല
'ഹോറൈൻ ' 'ടോർച് ' എന്തെല്ലാം മണ്ടത്തരം പറയുന്നു ഇദ്ദേഹം!
ഇച്ചിരി ബുദ്ധിയുണെങ്കിൽ മന്ദബുദ്ധി എന്നെങ്കിലും വിളിക്കാമായിരുന്നു 😂
ഹറാ മും ഹലാലും എന്ത് എന്നറിയാത്ത പഹയോട് ചോദിച്ചിട്ട് സമയം കളയുക എന്നല്ലാതെ
വിവരമില്ലാത്തവരോട് എന്ത് പറയാൻ... അയാളോട് എണീറ്റു പോവാൻ പറ 😁😁😁😁
ഇതുപോലെ ഒരു വിവരവും ഇല്ലാത്തവരെ ചാനലിൽ വിളിച്ചിരുത്തുന്നത് ചാനലിൻ്റെ നിലവാരം ഇല്ലാതാക്കും
😂😂😂😂shani maam👍🏻👍🏻👍🏻👍🏻👍🏻
അറിവില്ലായ്മ ഒരു കുറ്റമല്ല 😅
ഹലാൽ എന്നാൽ തുപ്പിയത് എന്ന് പറയുന്ന സുരേഷ് 😂😂😂😂
Halaaal pappadam😂😂😂😂😂
അടിപൊളി. 😂😁
ലോക തോൽവി 😂😂😂
നല്ല രസം ഉണ്ട് ചിരിച്ചോണ്ട് ഇരിക്കാം 🤣🤣🤣ടോർച് സുരേഷ് വെറുതെ അല്ല ആ പേര് വന്നേ
വായിൽ തോന്നിയത് കോതക് പാട്ട്. അത്രതന്നെ
Shani pwolichu 👏👏👏
ഹലാൽ...... ഭയകര മായി പേടിക്കണം 😃
😂😂😂
അർഹിക്കാത്തത് കഴിക്കുന്നത് എന്തും ഹ അല്ലാത്തതെന്തും ഹലാൽ ആണ് ഇതു മനസ്സിലാക്കി മുന്നോട്ടു പോവുക
കലക്കി മോളെ 😍😍😍
പണ്ട് ഒരു ചൊല്ല് ഉണ്ടായിരുന്നു എന്തായാലും മുഖ്യ മന്ത്രി രാജി വക്കണം അത്ര ഉള്ളു 😂
ഹലാൽ ഭക്ഷണം എന്നാൽ.അനുവദനീയമായാ ഭക്ഷണം.എന്ന് വെച്ചാൽ എവിടെ നിന്നും മോഷ്ടിക്കാതെ നല്ല നിലക്ക് അനുവദനീയ മായാ പണം കൊണ്ട് ഉണ്ടാക്കിയ ഭക്ഷണം അത്രേ ഒള്ളു അതിൽ എന്താ തെറ്റ് അങ്ങെനെ ഉള്ള ഭക്ഷണം അല്ലെ എല്ലാവരും കയ്യിക്കേണ്ടത്
ഹലാൽ എന്നാൽ ഒറ്റവാക്കിൽ അനുവദനീയം എന്നാണർത്ഥം എങ്കിലും നല്ല പണം ഉപയോഗിച്ച് വാങ്ങുന്ന എല്ലാ സാധനങ്ങളും മുസ്ലിം മതത്തിൽ ഹലാൽ അല്ല. നല്ല പണം ഉപയോഗിച്ച് വാങ്ങുന്ന മദ്യം പന്നി മാംസം എന്നിവ ഹലാൽ അല്ല എന്ന് ചുരുക്കം. അല്ലാഹുവിന്റെ നാമത്തിൽ അറുക്കാത്ത മാംസങ്ങളും അനുവദനീയമല്ല. കോഴി, ആട് മാട്.......
അൽ കബീർ ബീഫിന്റെ പാക്കറ്റിൽ ഹലാൽ എന്നെഴുതിയിട്ടുണ്ട് അൽകബീർ കമ്പനി ആരുടേതാണ് Mr സുരേഷ് വിവരമില്ലെങ്കിൽ ഒന്നും വിളിച്ചു കൂവാതിരിക്കുന്നതല്ലെനല്ലത്
പണ്ട് കാലത്ത് സ്ത്രീകൾക്ക് മാറ് മറക്കാൻ അനുവാദമോ അവകാശമോ ഉണ്ടായിരുന്നില്ല. ഇപ്പോൾ അവർ ധരിക്കുന്നത് ടീഷർട്ടും ജീൻസുമാണ്. അത് നിരോധിക്കണോ
അയാൾ പറയുന്നത് അയാൾക് പോലും മനസിലാകുന്നില്ല 😅😅😅😅
Ivide janichu poyi eni endhu cheyyana 😢 padachon nammale ellareyum kaathu rakshikkate
മിത്രങ്ങളെ ശാഖയിൽ പഠിച്ചത് വെറുതെ ആയെന്നു തോന്നുന്നു അന്നേ നമ്മുക്ക് വല്ല സ്കൂളും പോവാർന്നു 😂
ഹലാൽ എന്നാൽ അനുവദനീയം എന്നാണ് അർത്ഥം പൊന്നു സഹോദരാ ഇതെങ്കിലും പഠിച്ച് വെക്ക് എന്നിട്ട് വേണം പ്രസംഗിക്കാൻ
ബല്ലാത്ത ബലാൽ😂
😂 ബിജെപി കാർ ഹറാം മാത്രം തിന്നാൽ മതി, അതാണ് അവരുടെ സംസാരത്തിൻ്റെയും പ്രവൃത്തിയുടെയും രഹസ്യം
Ithokke chodikkumennu arinjirunnel njan padichit vannene.. 😂
കോമഡി കാണാന്‍ ഇപ്പോള്‍ ഇവരുടെ ചാനല്‍ ചർച്ച കേട്ടാല്‍ മതി 😂😂😂😂
ചിരിച്ചു ചിരിച്ചു 😂😂😂😂
പൊട്ടനാ 😂
Enthaaa eeee chengaaayi parayaneeeee
😅😅😅😅
😂😂😂😂😂ലെ സുരേഷ്.. ഹലാൽ എന്താണെന്നു എനിക്ക് അറിയില്ല.. നിരോധിച്ചാൽ മതി
What a silly fool 😂😂😂
ഇപ്പൊ ഇന്ത്യ ഗവണ്മെന്റ് ഹലാൽ ആണോ എന്ന് ഉറപ്പു വരുത്താൻ ഒരുടീമിനെ ആക്കിയിട്ടുണ്ട്. പശുവിനെ അറുത്തു തിന്നരുത് കയറ്റി അയച്ചു 1ആം സ്ഥാനം നേടണം 😂
ചാത്തപ്പനെത് മഹ്ശറ എന്ന് ഒരു പഴഞ്ചോ ല്ല് ഉണ്ട് എന്ന പോലെ ആയി ഇത് 😂😂😂
അനുവദനീയം, ജീവിതത്തിന്റെ എല്ലാ കാര്യങ്ങളിലും, പൊട്ടൻ 😂
ചക്ക എന്താ ചോദിച്ചാൽ ആയാൾ മാങ്ങ എന്ന് പറയും 😁
ഇത് കടിക്കുമോ 😁😁
എടാ പൊട്ടാ അനുവദിനീയം അത്രേ ഒള്ളു
ഹലാൽ 😂😂
പൊട്ടൻ 😂.... ശെരിക്കും പൊട്ടൻ 🤣🤭....
ഈ ചങ്ങാതി ലോക പരാജയം 😅
എടോ ടോർച്ചേ.
നെഞ്ചത്ത് കൈവച്ച് പറയൂ !
നിങ്ങൾക്ക് മുസ്ലിംകളെ പേടിയല്ലേ?എന്തിനാണ് നിങ്ങൾ മുസ്ലീംകളെ പേടിക്കുനതെന്ന് ആത്മാർത്ഥമായി ചിന്തിച്ച് നോക്ക്,
നിങ്ങൾക്ക് ഇസ്ലാമിന്റെ ആശയം എന്താണെന്ന് ഇത് വരെ അറിഞ്ഞിട്ടില്ല. അറിയാൻ ശ്രമിച്ചിട്ടില്ല,
RSS എതിർക്കുന്നു അതിനാൽ ഞാനുംഎതിർക്കുന്നു. അത്ര തന്നെ !
RSS എന്തിന് എതിർക്കുന്നു എന്നത് ചിന്തിക്കെടോ!
ഇസ്ലാം കാഴ്ചയ്ക്കുന്ന രാഷ്ട്രീയ, സാംസ്കാരിക, ധാർമിക ജീവിതരീതികൾ പ്രശംസനീയമാണ്. ഇതെങ്ങാൻ വേരുപിടിച്ചാൽ
മറ്റു മതങ്ങൾക്ക് പ്രത്യയ ശാസ്ത്രങ്ങൾക്ക് നിലനിൽപില്ല എന്നുള്ള തിരിച്ചറിവാണ് RSS പോലുള്ള
തീവ്രവാദ സംഘങ്ങൾക്ക്.
അതിന് തടയിടാൻ കരുതി കൂട്ടി മുസ്ലിംകളേയും, ഇസ്ലാമിനേയും ഭീകരവാദികളും, തീവ്രവാദികളുമാക്കി ചിത്രീകരിച്ച് പർവ്വതീകരിച്ച്
Rss ക്രിയേറ്റ് ചെയ്യുന്ന തിരക്കഥയാണെന്ന് ആർക്കാണറിയാത്തത്?
ഈ മതം അല്ലാഹുവിന്റേതാണ്.
ആരൊക്കെ എങ്ങിനെയൊക്കെ ഇല്ലാതാക്കാൻ ശ്രമിച്ചാലും
ഒരു രക്ഷയുമില്ല. അവർ സ്വസ്തതയും, സമാധാനവുമില്ലാതെ അലയേണ്ടിവരുമെന്ന് മാത്രം.
Padycheyttu vaado 😂😂😂
Shani mam kalakki.... ingane venam... vyaktham 🔥
Halal sharkara ijjadhi marapotan 😅😂
ഇയാൾ പൊട്ടൻ ആയിരുന്നെങ്കിൽ "പൊട്ടൻ" എന്നെങ്കിലും വിളിക്കാമായിരുന്നു 😂
വിവരമില്ലാത്തവരെ മാത്രമേ അല്ലെങ്കിലും ഈ പാർട്ടിയിൽ കാണാറുള്ളു. ഇത് വരെ കണ്ടവരിൽ ഈ പാർട്ടിക്കാരാണെങ്കിൽ എന്തെങ്കിലും ഒരു common sense കുറവ് അവർക്ക് കാണാറുണ്ട്.
ഈ വിവരംകെട്ടവനെ ആരാണ് ചാനലിലേക് വിളിക്കുന്നത്
Athin vivaramulla aarenkilum bjp yil vende😂😂😂
,,😂😂😂😂😂😂😂😂
ഈ വർഷത്തെ ക്ഷമക്കുള്ള അവാർഡ് ഷാനിക്ക്.. ✌️✌️😂😂😂 പൊന്നു പെങ്ങളെ മിനിമം വിവരം ഉള്ളവരെ ചർച്ചക്ക് വിളിക്ക്, 😆😆😆😆
എവിടുന്ന് കേറി , ഞാൻ എന്റെ മക്കൾക്ക് ഹലാലായ ഭക്ഷണം കൊടുക്കാൻ ആണ് ഞാൻ ഞാൻ ഇത്ര വെയില് കൊണ്ട് ജീവിക്കുന്നത്
അതൊന്നും നോമിനറിയില്ല, നിരോധിച്ചാൽ മതി 😂
ഇവനിതു കേറി കേറി എങ്ങോട്ടാ 😂😂🤦🏼♂️
അഭിമുകത്തിലുള്ള ബാക്കിയുള്ളവർ ചിരിക്കുന്നു...😂😂😂
ടോർച് കത്തുന്നില്ല....😂😂😂
എന്ത് പരാജയം...😂😂😂