പകച്ചു പോയി എന്റെ ബാല്യം! മുസ്ലിംങ്ങളുടെ ഭൂമിക്കടിയിൽ മൊത്തം അമ്പലങ്ങൾ

Поделиться
HTML-код
  • Опубликовано: 9 янв 2025

Комментарии • 425

  • @abdulshukoorm8496
    @abdulshukoorm8496 19 дней назад +172

    ഭാരതത്തിൻ്റെ അവസ്ഥ അതി ദയനീയം, 😢😢രാഹുൽ അങ്ങ് യഥാർത്ഥ ഹിന്ദുവായതിൽ അഭിമാനവും അങ്ങയോട് പ്രത്യേക സ്നേഹവും തോന്നുന്നു.🎉🎉

    • @MuhammedAnshir
      @MuhammedAnshir 18 дней назад +2

      തീർച്ചയായും ❤️❤️👍🏻👍🏻

    • @zidaaysha821
      @zidaaysha821 17 дней назад

      Nilapad ❤

  • @NasarAhammed-so9fl
    @NasarAhammed-so9fl 19 дней назад +92

    ❤❤❤👍👍👍 രാഹുൽജി അങ്ങേക്ക് സർവ്വശക്തൻ ദീർഘായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ തെറ്റുകൾ വിളിച്ചു പറയാൻ എന്നും ആരോഗ്യം ഉണ്ടാവട്ടെ 🤲🤲🤲

  • @mubeensainu2489
    @mubeensainu2489 19 дней назад +100

    രാഹുൽജി നിങ്ങൾ പറയണം ഞങ്ങൾ കേൾക്കും ഞങ്ങൾ സപ്പോർട്ട് ചെയ്യും സത്യം മാത്രം പറയണം

  • @jameelakalathil2701
    @jameelakalathil2701 19 дней назад +67

    👍❤️🤲സത്യം ലോകത്തോട് വിളിച്ചു പറയാൻ പരമ കാരുണ്യവനായ അള്ളാഹു ആരെ എങ്കിലും നിയമിക്കും. സത്യവും നീതിയും ധർമവുംഹൃദയത്തിലും രക്തത്തിലും ഉള്ള നല്ല മനുഷ്യർ അത് ലോകത്തോട് വിളിച്ചു പറയും. ഈ രേഴു ലോകങ്ങളും സൃഷ്ടിച്ച ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @iB-qz1ew
    @iB-qz1ew 19 дней назад +133

    യു പി യിൽ മാത്രം കണ്ടു വരുന്ന ഒരു പ്രത്യേക തരം വിഗ്രഹ അവശിഷ്ടങ്ങൾ 😂😂😂

    • @MR-jg8oy
      @MR-jg8oy 19 дней назад

      Up യിൽ മാത്രം കണ്ടെത്തിയ പ്രത്യേക തരം രോഗമാണ് ലിങ്ക രോഗം

    • @mahamoodvc8439
      @mahamoodvc8439 18 дней назад +4

      ആ വിഗ്രഹ വൈറസ് ഇന്ത്യ മുഴുവൻ വ്യാപിക്കും😂

    • @mahamoodvc8439
      @mahamoodvc8439 18 дней назад +2

      ചരിത്ര ഗവേഷകൻ k.k mahamood
      ഓരോ പള്ളിയിൽ നിന്നും വിഗ്രഹങ്ങൾ കണ്ടെത്തും
      മഹേന്ദ്ര ജാലം😂

  • @muneerabdul1258
    @muneerabdul1258 19 дней назад +79

    ഭാരതം അഭിമാനം തന്നെയാണ്. ഇപ്പോൾ ഭരിക്കുന്നവരെ കുറിച്ചു അത് ഇല്ല.

  • @pkkpukayoor8943
    @pkkpukayoor8943 19 дней назад +72

    ഇങ്ങിനെ കുഴിച്ച് സ്വയം കുഴി തോണ്ടുന്ന പരിപാടിയാണ് യഥാർത്ഥത്തിൽ ഇവന്മാർ ചെയ്യുന്നതെന്ന് അവർ അറിയുന്നില്ലല്ലൊ.😢

  • @PEACEŪSOUL1
    @PEACEŪSOUL1 19 дней назад +17

    രാഹുൽ സാർ... നിങ്ങളുടെ പ്രവർത്തനങ്ങൾ തീർച്ചയായും ജീവിത്തിൽ പിൻപറ്റേണ്ടതും അംഗീകരിക്കപ്പെടേണ്ടതും ആണ്... അങ്ങയുടെ കലർപില്ലാത്ത മനസ്സും അതിലെ ആശയങ്ങളും ആദരിക്കപ്പെടേണ്ടത് ആണ് എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല... ഈ ലോകത്ത് ഉള്ളവരെല്ലാം അങ്ങയെ പ്പോലെ മഹത് വ്യക്തിത്വം ഉള്ളവരായായിരുന്നു എങ്കിൽ ലോകം എത്ര സുന്ദരമായേനെ....താങ്കളുടെ മുന്നോട്ടു ഉള്ള യാത്രയിൽ വിജയം മാത്രം ഉണ്ടാവട്ടെ... എന്ന് ആശംസിക്കുന്നു ✨✨✨😌

  • @aboobakkarp8763
    @aboobakkarp8763 19 дней назад +55

    വിദ്യാഭ്യാസമില്ലാത്ത ജനതയെ എത്രനാൾ പറ്റിക്കാൻ പറ്റും

  • @safwansafwan630
    @safwansafwan630 19 дней назад +50

    രാഹുൽ കേരള ദ്രുവ് റാട്ടി ❤️❤️❤️❤️❤️❤️

  • @AbdulKhader-qg5nf
    @AbdulKhader-qg5nf 19 дней назад +57

    ഒരു ശ്വാസ നിശ്വാസ തിനിടയിൽ. മരിച്ചു പോകുന്ന നമ്മൾ തമ്മിൽ
    എന്തിനാ വർഗീയത. വിഭജനം
    മനസിലെ നന്മകൾ ജീവിതത്തിൽ
    പകർത്തി. ഒന്നായി ജീവിതം
    മുന്നോട്ട് നയിക്കാം. നന്മയും സ്നേഹം കൊണ്ട് ചേർന്ന് നിന്ന് ജീവിച്ചു പോകാം. ജയ് ഇന്ത്യ

    • @UmaibaBanu-xi9ed
      @UmaibaBanu-xi9ed 19 дней назад +1

      ❤❤👍🏻👍🏻❤❤

    • @vpbbwip
      @vpbbwip 18 дней назад

      ഈ തത്വ ശാസ്ത്രം ഒന്നുമല്ല ഇസ്ലാമിക അക്രമകാരികളായ മുഗളന്മാരും അവരുടെ പിന്തുടർച്ചക്കാർ ആയ സുൽത്താൻമാരും ഹിന്ദുക്കളെ കൂട്ടക്കൊല നടത്തി ക്ഷേത്രങ്ങൾ കൊള്ളയടിക്കുമ്പോൾ നടത്തിയത്.

    • @Ashfaaah
      @Ashfaaah 18 дней назад +1

      ❤❤

  • @ishaquecherur
    @ishaquecherur 18 дней назад +21

    നന്മ മാത്രം വിജയിയ്ക്കട്ടെ ... ദ്രോഹികളും , തിന്മയുടെ മനുഷ്യ കോലങ്ങളും തകർന്നടിയട്ടെ ...

  • @mrperfecttalk8437
    @mrperfecttalk8437 19 дней назад +31

    നമ്മൾ എന്നാണ് ഒരു വികസിത രാജ്യം ആകുക നമ്മൾ ഇപ്പോഴും അമ്പലങ്ങൾ തീരങ്ങു നടക്കുകയാണ്

    • @vpbbwip
      @vpbbwip 18 дней назад

      വികസിതമാകുമ്പോ ആണ് ചരിത്ര അവശിഷ്ടങ്ങൾ കണ്ടെത്തുന്നതും പുരോഗതി പ്രാപിക്കുന്നതും.

    • @Truth-0-1-e1g
      @Truth-0-1-e1g 18 дней назад +4

      ​@@vpbbwipഅടിപൊളി അപ്പൊ ഇന്ത്യ വികസിത രാജ്യമായല്ലേ 😂

    • @salimcochin6739
      @salimcochin6739 18 дней назад +2

      😂😂😂😂​@@Truth-0-1-e1g

  • @_BUSSID_KL_KILLADI_
    @_BUSSID_KL_KILLADI_ 19 дней назад +39

    എത്ര അമ്പലങ്ങൾ അയാൾ കണ്ടെടുത്തലും അയാളുടെ പാപക്കറ ഒരു ദൈവവും പൊറിക്കില്ല ഈ ഭൂമിയിൽ ഉള്ളതെല്ലാo ദൈവത്തിന്റെ സൃഷ്ടികളാണ് അവയ്ക്കെല്ലാംഈ ഭൂമി തുല്യമായിട്ടുള്ളതാണ് അയാൾ രാക്ഷസനല്ലേ. അയാൾ എങ്ങനെ സന്യാസിയാകും

    • @vpbbwip
      @vpbbwip 18 дней назад

      അള്ളാഹു അറബി ദൈവം.

  • @yousefmulattu8613
    @yousefmulattu8613 18 дней назад +17

    Very Sad.................................... ഉരു ഹിന്ദുവും കൃസങ്കി അല്ലാത്ത ക്രിസ്ത്യാനിയും ഇതിൽ പ്രതികരിച്ചില്ല എന്നുള്ളത് നമ്മുടെ നാട്ടിലെ വർഗീയത ഇത്ര വലുതെന്നു നമ്മെ കാട്ടിത്തരുന്നു. ...!!!!!😞😞😞❤❤ I'm a Muslim and my 3 schools celibate X-Mas last week, even the students 85% from Muslim community.

    • @chekkukasrod5790
      @chekkukasrod5790 18 дней назад

      അവർ മിണ്ടില്ല ബ്രോ... മൗനം സമ്മതം എന്നല്ലേ

  • @hashimpudiya6218
    @hashimpudiya6218 19 дней назад +43

    ബിഗ് സല്യൂട്ട് രാഹുൽ ഈശ്വർ

  • @majeedpoomala7272
    @majeedpoomala7272 18 дней назад +12

    എപ്പോഴും,ദൈവം നീതിമാരെ രംഗത്തിറക്കും❤️❤️❤️

  • @shaheedm4565
    @shaheedm4565 19 дней назад +10

    വെളിവുള്ള ഹിന്ദു സഹോദരന്മാര് സത്യം കണ്ടെത്തുന്നു രാഹുല് ഈശ്വറ് അഭിനന്ദനമറ്ഹിക്കുന്നു

  • @basheerkadar4518
    @basheerkadar4518 19 дней назад +43

    കഷ്ടം എങ്ങോട്ടാണ് ഈ നാടിൻറെ പോക്ക്

  • @musthafapp_
    @musthafapp_ 16 дней назад

    ഇത്രയും സത്യ സന്ദമായ വ്യക്തി ആയിരുന്നോ
    രാഹുൽ താങ്കൾ ❤️‍🩹വളരെ സ്നേഹം തോന്നുന്നു
    ❤️

  • @dileepshan9303
    @dileepshan9303 18 дней назад +13

    രാഹുൽജി 👌🏻❤️

  • @Elam-ai
    @Elam-ai 18 дней назад +7

    ശെരിക്കൊപ്പം നിൽക്കുന്നതിന് നന്ദി

  • @ShahulK-wi8wx
    @ShahulK-wi8wx 19 дней назад +28

    മൂന്നുനാൾ ജീവിതം പിന്നെ എന്തിനാ വിഭജനം, കഷ്ടം

  • @KunhimuhammedVellila
    @KunhimuhammedVellila 18 дней назад +3

    നമ്മുടെ ഹിന്ദു സഹോദരി സഹോദരന്മാർ
    മതേതര ഇന്ത്യയുടെ തിരിച്ചുവരവിന് വേണ്ടി
    നന്നായി കഷ്ടപ്പെടുന്നുണ്ട്.
    ഹിന്ദുക്കൾ നല്ലവരാണെന്നും
    മുസ്ലിമിന് അവർ ഇതിരല്ലെന്നുംതെളിയിക്കപ്പെടുന്നു. അഭിനന്ദനങൾ ബ്രദേഴ്സ് ❤

  • @thajunnisa4678
    @thajunnisa4678 18 дней назад +9

    ഇന്ത്യ ഇങ്ങനെ ആയതിൽ സുപ്രീം കോർട്ടിൻ 100% ഉത്തരവാദിത്വം...

  • @Basheershani-m8b
    @Basheershani-m8b 19 дней назад +20

    രാഹുൽജി സല്യൂട്ട് 🌹🌹

  • @achukp7187
    @achukp7187 18 дней назад +3

    സുഹൃത്തേ, താങ്കൾ അനുഭവിക്കുന്ന ദുഃഖം രാജ്യത്തെ തലച്ചോർ ആർക്കുവേണ്ടി പണയം വെച്ചിട്ടില്ലാത്ത ഭൂരിപക്ഷം ജനങ്ങളും അനുഭവിക്കുന്നുണ്ട്, താങ്കൾ ചിന്തിക്കുന്നതുപോലെ ഞാനും ചിന്തിക്കാറുണ്ട്, സത്യത്തിൽ എന്താണ് ഇവരുടെ ലക്ഷ്യം? ലോകത്തെ മുൻനിര രാജ്യങ്ങളിലൊന്നായ ഈ പുണ്യ ഭൂമിയെ ജാതി മതം വർണ്ണം പറഞ്ഞു അസ്ഥിരപെടുത്തൽ ആണ് ഇവരുട ഇവരുടെ ലക്ഷ്യം എന്ന് തോന്നിപ്പോകുന്നു, എന്തിനാണ് നമ്മൾ ഇതര മതസ്ഥരുടെ ആരാധനാലയങ്ങൾ കുഴിച്ചു നോക്കാൻ പോകുന്നത്? ഇനിയെങ്കിലും തിരിച്ചറിവ് ഉണ്ടാവട്ടെ

  • @mohammedansar2123
    @mohammedansar2123 18 дней назад +7

    യോഗി ഈ രാജ്യത്തെ മരവുരി ഉടുക്കുന്ന കാലഘട്ടത്തിൽ എത്തിക്കാന്‍ പരിശ്രമിക്കുന്നു.
    അത് രാഹുല്‍ ഈശ്വറിനെ പോലുള്ളവർ തിരിച്ചറിയുന്നു.

  • @ShameerJamal-f7x
    @ShameerJamal-f7x 19 дней назад +33

    ഉള്ള അമ്പലത്തിൽ പോകാൻ ആരും illa 😁പിന്നെയാണ് പുതിയ കണ്ടു പിടുത്തം ആയി വരുന്നത് 😁

  • @msak3332
    @msak3332 19 дней назад +11

    ഒരുമിക്കാനും കൈകൾ ദൈവത്തിലേക്ക് ഉയർത്താനും അവർ ഒരു കാരണമായിത്തീരട്ടെ .

    • @vpbbwip
      @vpbbwip 18 дней назад

      കൈ ഉയർത്തി പ്രാർത്ഥിക്കാൻ ആണ് ക്ഷേത്രം വീണ്ടെടുത്തു പൂജ തുടങ്ങുന്നത്.

    • @vpbbwip
      @vpbbwip 18 дней назад

      കൈ ഉയർത്തി പ്രാർത്ഥിക്കാൻ ആണ് ക്ഷേത്രങ്ങൾ വീണ്ടെടുത്തു പൂജ നടത്തുന്നത്.

  • @sidheekalr9053
    @sidheekalr9053 19 дней назад +9

    യുആർ ഗ്രേറ്റ്, താങ്ക്യൂ,,

  • @madeenabeegam
    @madeenabeegam 18 дней назад +2

    രാഹുൽ ji പറഞ്ഞത് ഒക്കെ സത്യമാണ്, കഷ്ടം എവിടെ പോയി നിയമവും, നിയമപാലകരും, നമ്മുടെ നാടിന്റെ അവസ്ഥ, ജനങ്ങളെ തമ്മിൽ അടിപിക്കാനുളള കുബുദ്ധിയാണ് യോഗി & കുട്ടർക്കു

  • @noushadasiesa5503
    @noushadasiesa5503 18 дней назад +4

    ന്യൂനപക്ഷ സമുദായങ്ങൾ രൂപം കൊണ്ടത് എവിടെനിന്നാണ്....
    അതായത് ഹൈന്ദവരിലെ താഴ്ന്ന ജാതിക്കാരാണ് ഇന്നത്തെ ന്യൂനപക്ഷ ഭൂരിഭാഗവും എന്ന സത്യം ഈ സമൂഹത്തിന് അറിയാതെയാണോ, അല്ലവേ അല്ല....
    അറിയില്ല എന്ന് വരുത്തി തീർക്കുന്നു ഈ മതഭ്രാന്തന്മാർ അധികാരം പിടിച്ചു പറ്റാനുളള ഒരു കുതന്ത്രം മാത്രം...
    പൂർണമായും അന്വേഷിച്ചു നോക്കിയാൽ അവരൊന്നും യഥാർത്ഥ ഈശ്വര വിശ്വാസികൾ അല്ല എന്ന സത്യവും കണ്ടെത്താം....
    സത്യസന്ധതയ്ക്ക് കൂട്ട് നിൽക്കുന്ന താങ്കൾക്ക് ഒരായിരം നന്ദി നന്ദി നന്ദി ❤❤❤

  • @arshadpkarshadpalli5215
    @arshadpkarshadpalli5215 18 дней назад +23

    രാഹുൽജി താങ്കൾ എന്റെ കൂടെ പിറപ്പായി പിറക്കാതെ പോയെങ്കിലും കൂടെ പിറപ്പ് തന്നെ ആണ് സങ്കടത്തോടെ പറയട്ടെ ❤ഇങ്ങനെ സത്യം വിളിച്ചു പറയുന്നത് കാരണം താങ്കൾ സൂക്ഷിക്കണം കൂടെ നടക്കുന്നവർ തന്നെ ചതിക്കും ❤❤❤താങ്കൾ ഒരിക്കലും നഷ്ടപ്പെടാൻ പാടില്ല അതുകൊണ്ടാണ് ❤❤❤

    • @vpbbwip
      @vpbbwip 18 дней назад

      ഇപ്പൊ ഇസ്ലാമിസ്റ്റ്കൾ ആണ് കൂടെ നടക്കുന്നത്..

    • @najmunaju9618
      @najmunaju9618 18 дней назад

      അവിടെയാണ് പ്രതിരോധം അപരാധാമല്ല എന്ന മുദ്രവാക്ത്തിന്റെ പ്രസക്തി ❤

    • @vpbbwip
      @vpbbwip 18 дней назад

      @@najmunaju9618
      പ്രതിരോധം അകത്തു പോകാൻ കാരണം ആകും.

    • @salmansalman2555
      @salmansalman2555 18 дней назад

      അകത്തു പോവുക മരിക്കുക എന്ന് മനുഷ്യകുലത്തിന് അവസാനമല്ല ​@@vpbbwip

    • @saidalavisaidalavi2391
      @saidalavisaidalavi2391 17 дней назад

      താങ്കളാണ് യഥാർഥ ഹിന്തു🤝

  • @naserovov9390
    @naserovov9390 19 дней назад +10

    👍🏻❤️❤️❤️❤️❤️ സത്യം

  • @shahadmon2967
    @shahadmon2967 19 дней назад +9

    സൂപ്പർ രാഹുൽ

  • @askarkqmbath6330
    @askarkqmbath6330 19 дней назад +6

    ഇദൊക്കെ മുസ്ലിം വിരോധം രാഹുൽബായി നിങ്ങൾ സത്യം തുറന്ന് കാട്ടു ❤️

  • @UmmerUmmer-y8u
    @UmmerUmmer-y8u 18 дней назад +3

    Thankyou Rahul eeswar

  • @aboobackerp6876
    @aboobackerp6876 19 дней назад +5

    Sr you are 100% right 👌🏻👌🏻

  • @savad3136
    @savad3136 18 дней назад +2

    ഈ യോഗി കാരണം നല്ല ഹിന്ദുക്കൽ പോലും ലജ്ജിച്ചു ലജ്ജിച്ചു തലതാഴ്ത്തേണ്ട അവസ്ഥ വെച്ച യോഗിക്ക് Salute

  • @shemisvlogalapy9624
    @shemisvlogalapy9624 16 дней назад +1

    Up പോയപ്പോൾ കണ്ട കാഴ്ച കൊച്ചു കുട്ടികൾ പോലും നമ്മളെ വെറുതെ വിടില്ല ക്യാഷ് ചോയ്ച്ച കഴിക്കാൻ ചോയ്ച്ച നമടെ അടുത്തേക് ഓടി വരും ഒരു ഓട്ടോയിൽ ഞങ്ങൾ പോലും 8 പേര് യാത്ര ചെയ്തു സൈക്കിൾ റിക്ഷയിലുമൊക്കെ അങ്ങനെ തന്നെ പട്ടിണിയും ദാരിദ്ര്യവും വിദ്യാഭ്യാസവും ഇല്ലാത്ത ഒരു വലിയ സമൂഹത്തെ അവിടെ കാണാൻ സാധിക്കും അവരുടെ വിദ്യാഭ്യാസം ഇല്ലായിമ വർഗീയതയും മതവും കൊണ്ട് മുതലെടുകുന്ന ഭരണകൂടം 🤷🏻‍♂️😞

  • @shamsuavis
    @shamsuavis 17 дней назад +3

    രാഹുൽജീ ബിക്ക് സലൂട്ട്🎉

  • @kunchikoyapalliyali407
    @kunchikoyapalliyali407 18 дней назад +3

    രാഹുൽസാർ നിങ്ങൾ സത്യം തുറന്ന് പറയുന്നതിൽ സന്തോഷം

  • @HussainHabeeb-gu3qj
    @HussainHabeeb-gu3qj 19 дней назад +5

    Masha Allah kollam nalla vartha nigalku allahu aisharyavum arogyavum afiyathum tharatte ameen

  • @lejinmuhammadali1289
    @lejinmuhammadali1289 19 дней назад +54

    അവറ്റകളോട് ഒന്ന് കൂടെ കുഴിച്ചു നോക്കിയിട്ട് ജിയുടെ ഡിഗ്രി സർട്ടിഫിക്കറ്റ് കൂടെ അവിടെ ഉണ്ടോ എന്ന് നോക്കാൻ പറ ... അല്ലപിന്നെ 🙏

  • @Shaji-e9b
    @Shaji-e9b 19 дней назад +44

    UP യിൽ എല്ലാ അമ്പലവും കാണാതെ പോയിരിക്കുന്നു അതിപ്പോൾ കണ്ടെത്തുകയാണ്... കഷ്ടം.... 😂😂😂

  • @HopeandaFuture123
    @HopeandaFuture123 19 дней назад +16

    ദൈവങ്ങൾക്കു സന്തോഷമായെന്നോ....?????😏😏😏🤔🤔🤔🤭🤭🤭🤭🤭🤭🤭🤭

  • @khadeejak7136
    @khadeejak7136 18 дней назад +2

    ബുദ്ധി വേണ്ടേ? എന്നാലല്ലേ നാണവും മാനവും ഉണ്ടാവാ, ചത്ത് പോവണല്ലോ ഇവർക്കൊക്കേ ആരും ചിരബീവി ആയി ജീവിക്കില്ല . അള്ളാഹു ഈ ഭൂമിയിൽ വച്ച് തന്നെ അവർക്ക് തക്കിയ കൊടുക്കട്ടേ ആമീൻ

  • @shihabudheenambayappully7404
    @shihabudheenambayappully7404 19 дней назад +14

    ബാലൻസിങ്നു വേണ്ടി അല്ലാതെ ശരിപക്ഷം പറയുന്ന രാഹുൽ❤️🤝🕉️☪️✝️

  • @salmansalman2555
    @salmansalman2555 18 дней назад +8

    നമ്മുടെ മോഡി ഇപ്പോൾ കുവൈറ്റിൽ ഉണ്ട് എല്ലാം മുസ്‌ലിം രാഷ്ട്രങ്ങളിൽ നടന്നു പറയുകയാണ് സ്നേഹത്തെക്കുറിച്ച് ഒരുമയെ കുറിച്ച് പക്ഷേ അയാളുടെ നാട്ടിൽ വേണ്ട എന്ത് വൈരുദ്ധ്യം😂😂

  • @basheerk6413
    @basheerk6413 19 дней назад +4

    ആളുകൾക്ക് വിഷപ്പ് മാറ്റാൻ അബ്ബലം പണിയാൻ വിഗ്രഹങ്ങൾ ഇവർകൊഡ്ഡ് വെക്കും അവർതന്നേകഡ്ഡെടുക്കും പിന്നെഅവിടേഅബ്ബലം പണിയും വിഷപ്പ് മാറും തൊഴിലുംകിട്ടും 😢😢വിഗ്രഹങ്ങൾ സംസാരിക്കില്ലല്ലൊ അപ്പൊ പിന്നെഎഝുംആവാം😢😢😢

  • @kma684
    @kma684 19 дней назад +6

    രാഹുൽ ❤️ 🙏

  • @albadhrinternationaltourst7043
    @albadhrinternationaltourst7043 19 дней назад +46

    രാഹുൽ ഈശ്വർ കടന്നു വരൂ ഇന്ത്യൻ നാഷണൽ കോൺഗ്രസിലേക് അങ്ങയ്ക്ക് പറ്റിയ ഇടം കോണ്ഗ്രസാണ് ❤

    • @MR-jg8oy
      @MR-jg8oy 19 дней назад

      രാഹുൽ sdpi വരൂ അവിടേക്കു സ്വാഗതം

    • @Harish-s5b
      @Harish-s5b 18 дней назад

      Yamnilekku swagatham , leaders undergroundil aanu

    • @vpbbwip
      @vpbbwip 18 дней назад

      അഫ്ഗാനിസ്താനിലേക്ക് പോരൂ. അൽ ക്വായ്ദയിലേക്ക് വരൂ.

    • @Oppo-s7m
      @Oppo-s7m 18 дней назад

      ബാബരി പൊളിക്കാൻ സകല ഒത്താസകളും ചെയ്ത റാവു പൂജക്കായി മസ്ജിദ് തുറന്നു കൊടുത്ത രാജീവ് ഉൽഘടാനത്തിന് ക്ഷണിക്കാത്തത്തിൽ പൊട്ടികാരഞ്ഞ പ്രിയങ്ക . വഖഫ് സ്വത്തിന്റെ എല്ലാരേഖയും ഉണ്ടായിട്ടും waqaf അല്ലാന്നു പറയുന്ന സതീശൻ എല്ലാവരും താങ്കൾ പറഞ്ഞ കാൺഗ്രസ് അതിലേക്കാണോ ഈ മനുഷ്യൻ വരേണ്ടത് അതിനേക്കാൾ നല്ലത് r s s ലേക്ക് പോകുന്നതല്ലേ

    • @sajadtopline1186
      @sajadtopline1186 18 дней назад +1

      ഏതിലേക്ക് വേണമെങ്കിലും പൊയ്ക്കോളൂ, സങ്കപരിവാറിനെ പോലെ തലച്ചോർ ഇല്ലാത്ത പ്രവർത്തി കാണിക്കരുതിരുന്നാൽ മതി.

  • @mammuttyvavaliyakath3741
    @mammuttyvavaliyakath3741 18 дней назад +8

    ഇയാള് അവിടെ മുഖ്യമന്ത്രിയായി തുടർന്നോടത്തോളം കാലം അമ്പലങ്ങളുടെ എണ്ണം കൂടും പള്ളികളുടെ എണ്ണം കുറയും കഷ്ടം നമ്മുടെ ഇന്ത്യയുടെ അവസ്ഥ

  • @WhoIam-n8u
    @WhoIam-n8u 18 дней назад +4

    ഇന്ത്യയുടെ വളർച്ച മതം മുരടിപ്പിക്കും,അല്ല മുരടിപ്പിച്ചു😢

  • @Bharath-me9ts
    @Bharath-me9ts 19 дней назад +14

    Rahul❤❤❤

  • @joansebastian3764
    @joansebastian3764 17 дней назад +1

    Glad to see someone with a wide outlook,a person who calls a spade, a spade.

  • @JacobGeorge-uz9th
    @JacobGeorge-uz9th 18 дней назад +2

    ഇതിന് മാത്രം ലിംഗം ഈ ദൈവങ്ങൾക്കുണ്ടോ ആവോ 🤔🤔

  • @abdulsalam.salamedavanna2286
    @abdulsalam.salamedavanna2286 19 дней назад +3

    മതേതരത്തിന്റെയും,ജനാധിപത്യത്തിന്റെയും പ്രതീകമായ രാഹുൽജി,അങ്ങേക്ക് അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ അർപ്പിക്കുന്നു.

  • @sheejashihab9072
    @sheejashihab9072 17 дней назад

    രാഹുൽ 😍❤️👍🏻

  • @sabeethahamsa7015
    @sabeethahamsa7015 18 дней назад +2

    ഇത്രയും നാളും ആവിഗ്രഹം. സുരക്ഷിതമായി. സന്തോഷത്തോടെ. അവിടെ ഇരുന്നു. ഇനി അതൊക്കെ. ചോർന്നൊലിക്കുന്ന. എവിടേലും ഇരിക്കും 😢😢😢

  • @Mohammedmusthafa-y5q
    @Mohammedmusthafa-y5q 19 дней назад +22

    ലിംഗം കണ്ടെത്താനൊരു ഭരണം 🤭🤭🤭

  • @nameernamii7970
    @nameernamii7970 18 дней назад

    Ithan shariyaya hindutham .....❤❤❤❤ethramanoharam oro vakum❤️

  • @muhammeda3284
    @muhammeda3284 19 дней назад +8

    രാഹുൽജിക്കു സത്യം വിളിച്ചു പറയുന്നതിന്ന് അഭിനന്ദനങ്ങൾ

  • @sajadtopline1186
    @sajadtopline1186 18 дней назад +3

    യു പി യിൽ വീടും ഫാക്ടറികളും മറ്റും ഉള്ളവർ വളരെ ശ്രദ്ധിക്കണം എല്ലാം പൊളിച്ചു ഇവന്മാർ ക്ഷേത്രം തിരയും, ജനങ്ങളോ കമ്പനികളോ യു പി യിൽ ആവശ്യമില്ല,യു പിയിൽ നിറയെ ക്ഷേത്രങ്ങൾ.. എവിടെ നോക്കിയാലും ക്ഷേത്രങ്ങൾ.... അതാണ് യോഗി കാണുന്ന സ്വപ്നം.

  • @salimsh6967
    @salimsh6967 17 дней назад

    ശരിയായ പാതയാണ് നിങ്ങൾ പോകുന്നത് ദൈവം അനുഗ്രഹിക്കട്ടെ

  • @samalsamal624
    @samalsamal624 18 дней назад

    Thank you Rahul

  • @dreemhomechanele6056
    @dreemhomechanele6056 18 дней назад +2

    സത്യത്തിൽ .കുറച്ച് നാണവും മാനവും' ഉണ്ടായിരുന്നെങ്കിൽ - എന്ന് 'ആശിച്ച് പോകുന്നു.😮

  • @musthafarahman2663
    @musthafarahman2663 19 дней назад +3

    priya sahodhara❤ Love u😊

  • @husainhusain680
    @husainhusain680 18 дней назад +2

    അവരവര്‍ തന്നെ കുഴിക്കുന്നു അവര്‍ കണ്ടെത്തുന്നു അത് upയില്‍ മാത്രം എന്നെങ്കിലും സത്യം പുറത്ത് വരുക തന്നെ ചെയ്യും അന്ന് അധികാരികളും അതിന് കൂട്ടു നിന്നവരും മറുപടി പറയേണ്ടി വരും എന്തായാലും ദൈവം കാക്കട്ടെ__________

  • @abduljafarabduljafar9043
    @abduljafarabduljafar9043 18 дней назад

    രാഹുൽ ബിഗ് സല്യൂട്ട്

  • @kunchikoyapalliyali407
    @kunchikoyapalliyali407 18 дней назад +2

    ഇന്ത്യയുടെ പേര് ലോഗ രാഷ്ടങ്ങൾക്കിടയിൽ വാനോളം ഉയരുന്നുണ്ട്

  • @Pathumma-bw1rg
    @Pathumma-bw1rg 17 дней назад

    Thank you Rahul asir

  • @THAIVLOGS66
    @THAIVLOGS66 19 дней назад +2

    രാഹുൽ 🥰🥰🥰👍

  • @fonefone5629
    @fonefone5629 19 дней назад +3

    My.Keralam.ethra.sundaram.

  • @moosamoosa3702
    @moosamoosa3702 18 дней назад +2

    ആലോജിക്കുബോൾ വിഷമം തോന്നും ഇതും ഇതിൽ വലുതും സംഭവിക്കും അത് മുബേ പറഞ്ഞിട്ടുണ്ട് പക്ഷേ ഇങ്ങനെ ചെയ്യുന്നവരുടെയും അല്ലാത്തവരുടെയും സ്ഥിതി നാളേ പരലോകം മനുഷ്യാ നീ ചിന്തിക്കുന്നില്ലേ എന്ന് ചോദിക്കുന്നത് നമ്മൾ അത് മറക്കുന്നു ദൈവത്തോട് മരിക്കുന്നതിന്റെ മാപ്പ് അപേക്ഷിക്കാൻ സാധിച്ചെങ്കിൽ ബാബർ മസ്ജിദ് പോളിച്ച് പോയത്തിൽ മാപ്പ് അപേക്ഷിച്ചവരും ഉണ്ട് അവർക്ക് ദൈവം പൊറുത്തു കൊടുത്തേക്കാം കാരണം ദൈവം കാരുണ്യാവാനും കരുണാനിധിയുമാണ് രാഹുൽ ഈശ്വാർ അഭിനന്ദനം

  • @AbdulLatheef-i7s
    @AbdulLatheef-i7s 19 дней назад +2

    രാഹുൽ❤❤❤

  • @WhoIam-n8u
    @WhoIam-n8u 18 дней назад +3

    ഇതുപോലെ ഒക്കെ തന്നെയല്ലേ ,പാലസ്തീൻ ജനതയോട് ഇസ്രയേൽ സയണിസ്റ്റ്കളും ചെയ്യുന്നത്

  • @najmunaju9618
    @najmunaju9618 18 дней назад +2

    ഈ ബിജെപി യെ ആണല്ലോ മുൻപ് support ചെയ്തത് എന്നോർത്ത് കേദിച്ചവരുണ്ടോ ഇവിടെ.?

    • @shoorak.v2068
      @shoorak.v2068 18 дней назад

      ഇല്ല എല്ലാവരും സുദാപ്പികളാണ്🎉

  • @shiyadh3178
    @shiyadh3178 19 дней назад +6

    പടച്ച റബ്ബേ,,എന്തെല്ലാം ആണ് ഈ നടക്കുന്നെ

  • @junaidraihan
    @junaidraihan 15 дней назад

    you are great mr rahulji hats off

  • @nasarnbr2965
    @nasarnbr2965 18 дней назад +2

    രാഹുൽ താങ്കൾ ചെയ്ത ഈ വീഡിയോയുടെ താഴെ വന്ന കമൻ്റുകൾ തീർച്ചയായും പരിശോധിക്കണം . അപ്പോൾ നിങ്ങൾക്ക് തിരിച്ചറിയാം വർഗ്ഗീയതക്ക് മൗന സമ്മതം നൽകുന്നവരെ 😡😡
    പലരുടെയും വിചാരമുണ്ട് അത് മുസ്ലിം വിഭാഗത്തിനെ മാത്രം ബാധിക്കുന്ന പ്രശ്നമാണെന്ന് . അത് കൊണ്ടാണ് പ്രതികരിക്കാൻ ആരെയും കാണാത്തത് .
    കണ്ടറിയാത്തവർക്ക് കൊണ്ടറിയാം , ഇപ്പോൾ തന്നെ തുടങ്ങിക്കഴിഞ്ഞു പാലക്കാട് ചെറിയ കുട്ടികൾ പഠിക്കുന്ന സ്കൂളിലെ ക്രിസ്മസ് പ്രോഗ്രാം
    വർഗ്ഗീയവാദികൾ തടഞ്ഞു ,അധ്യാപകരെ ചീത്തവിളിച്ചു . നമ്മുടെ കുട്ടികൾ പഠിക്കുന്ന സ്ക്കൂളിലേക്കും അക്രമങ്ങൾ എത്തുന്നത് വരെ പ്രതികരിക്കാതെ കാത്തിരിക്കാം എന്നതാണ് പലരുടെയും കാഴ്ചപ്പാട് ,

  • @sudhiraji7779
    @sudhiraji7779 18 дней назад +2

    super

  • @mohamedansari6351
    @mohamedansari6351 18 дней назад

    ഒരു ഒറിജിനൽ കാവി ഇട്ട ഒരു മനുഷ്യന് ഇങ്ങനെ മനുഷ്യനെ ദ്രോഹിക്കാൻ കഴിയില്ല രാഹുൽ

  • @yoosufpallath688
    @yoosufpallath688 19 дней назад +5

    എല്ലാ കെട്ടിടങ്ങളും പൊളിച്ചാൽ ശിവലിംഗം കിട്ടുമായിരിക്കും--?

  • @usm4838
    @usm4838 18 дней назад

    യൂറോപ്യൻ രാജ്യങ്ങളും അറബ് നാടുകളും രാജ്യത്തിൻ്റെ പുരോഗതിക്ക് വേണ്ടി പ്രയക്തിക്കുമ്പോൾ നമ്മുടെ നാട് പള്ളികളും കൃസ്ത്യൻ പള്ളികളും അവരുടെ വീടുകളും പൊളിച്ചും അവരുടെ കടകൾക്ക് നേരെ കല്ലെറിഞ്ഞും രാജ്യത്ത് സമാധാനം ഇല്ലാതാക്കുന്നു. അവരുടെ ലക്ഷ്യം രാജ്യം ഹൈന്തവൽകരിക്കൽ എല്ലാ തെ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കലല്ല ദാരിദ്രത്തിൽ കഷ്ടപ്പെടുന്നത് ഇന്ത്യയിലെ മുഴുവൻ ജനങ്ങൾ

  • @rinshisworld3182
    @rinshisworld3182 17 дней назад

    നിങ്ങളുടെ നിലപാടുകൾ വീണ്ടും വീണ്ടും എന്നെ നിങ്ങളുടെ ഫാൻ ആക്കുന്നു. ❤❤❤

  • @KhaderkoolikunAbdula
    @KhaderkoolikunAbdula 18 дней назад +2

    എല്ലാത്തിനും ഒരു അവസാനം ഉണ്ടാകും 🤲🏻

  • @hyrunnisa1602
    @hyrunnisa1602 19 дней назад +5

    രാഹുലിന്റെ ആ കൈകൊട്ടും ചിരിയുമൊക്കെ കാണുംബോൾ തന്നെ കാര്യത്തിലെ കോമഡി മറനീക്കി പുറത്തു വരുന്നു . ഇതെവിടെ ചെന്നവസാനിക്കുമെന്ന് ആരോടാണ് ഒന്ന് ചോദിച്ചാല്‍ ഉത്തരം കിട്ടുക

  • @rasheedcherur1532
    @rasheedcherur1532 18 дней назад +2

    ചൈനയിലും ഭൂമിക്കടിയിൽ സർവ്വേനടക്കുന്നുണ്ട് എന്ന് പറഞ്ഞു സ്വർണ്ണം കിട്ടി എന്ന് പറയുന്നത് കേട്ടു ഏതായാലും അയോധ്യയിൽ പുതുതായി നിർമ്മിക്കുന്ന പള്ളിക്കടിയിൽ ചുരുങ്ങിയത് ഒരു 40 അടി എങ്കിലും മണ്ണ് എടുത്തു ഒഴിവാക്കിയതിനു ശേഷം പള്ളി നിർമ്മാണം നടത്തുന്നതാവും നന്നാവുക

  • @josephaugustine7556
    @josephaugustine7556 16 дней назад

    Salute ❤❤❤🎉

  • @arafatharafath871
    @arafatharafath871 18 дней назад

    Muthe ni poliya nikshamayi parayunna ni nammude india yude abimanamanu ❤❤❤

  • @nadheeraummerkunji1331
    @nadheeraummerkunji1331 15 дней назад

    Alhamdulillah

  • @AbdulAkbarp
    @AbdulAkbarp 18 дней назад +3

    ഇപ്പോൾ ശിവനെ നാറ്റിക്കുയാണ് യോഗി ചെയ്യുന്നദ് ശിവൻ ലിംഗംകൊണ്ട് ചിപ്സ് ഉണ്ടാക്കി വിതരണം ചെയ്തിരുന്നു എന്നല്ലെ യോഗിയുടെ കണ്ടത്തൽ 🤣

  • @rajulasirajudeen8055
    @rajulasirajudeen8055 18 дней назад +1

    Rahul❤❤❤❤🎉

  • @PushpavathiKG-g8h
    @PushpavathiKG-g8h 18 дней назад

    ഞാൻ ഒന്നിനെയും സപ്പോർട്ട് ചെയ്യുന്നതല്ല. പക്ഷെ ചരിത്രം പഠിച്ച ഞാൻ പഠിച്ചത് വെച്ച പറയുകയാണ് ഹിന്ദുക്കൾ മാത്രമുണ്ടായ ഭാരതത്തിൽ ഉത്തരേന്ത്യയിൽ ആണ് ഹിന്ദുക്കൾ ജീവിച്ചിരുന്നത്. പിന്നീട് ദക്ഷിനെന്ത്യയിൽ വന്നതാണ് എന്നാണ്. കൂടാതെ ഇന്നും ഏറ്റവും കൂടുതൽ വിശ്വാസങ്ങളും ക്ഷേത്രംങ്ങളും ഉത്തരേന്ത്യയിൽ ആണെന്നാണ് എനിക് തോന്നിയിട്ടുള്ളത്.

  • @naseebtirur2205
    @naseebtirur2205 19 дней назад +4

    നിങ്ങളുടെ ഇഷ്ട വ്യക്തി അല്ലെ യോഗി 😀

  • @samalsamal624
    @samalsamal624 18 дней назад

    Well said

  • @muneerbk658
    @muneerbk658 18 дней назад +1

    Good measag

  • @AminaShafi-r1b
    @AminaShafi-r1b 18 дней назад

    Rahulji 👍👍❤️❤️🙏🙏🙏🙏🙏