ഷാഫിയെ ചൊറിഞ്ഞ് എട്ടിന്റെ പണി വാങ്ങി സുരേഷ് ഗോപി. എംപി സ്ഥാനം തെറിച്ചേക്കും |Suresh gopi

Поделиться
HTML-код
  • Опубликовано: 23 ноя 2024

Комментарии • 232

  • @MusthafaMusthafa-z8n
    @MusthafaMusthafa-z8n 22 дня назад +21

    സത്യം. 8ന്റെ അല്ല 16ന്റെ പണി കൊടുക്കണം

  • @adeelaasiya9190
    @adeelaasiya9190 22 дня назад +22

    കുറച്ച് അഹങ്കാരം കൂടിയിട്ടുണ്ട്

  • @MuhammedRafeeq-ix7cp
    @MuhammedRafeeq-ix7cp 22 дня назад +65

    തൃശൂർ ക്കാരുടെ ഗതികേട് 😂

  • @Sree-q5e
    @Sree-q5e 22 дня назад +107

    നല്ല ചെക്കനാണ്. നിന്നെക്കാൾ 100%നല്ല മനുഷ്യൻ. ഷാഫിക്കൊപ്പം നിന്ന് രാഷ്ട്രിയം. പഠിക്കു.

    • @NasarAlr
      @NasarAlr 22 дня назад +3

      👍👏👏🙏💞👌 അടിപൊളി കമന്റ് ബ്രോ 👏👏👏👏👍

    • @AbdulrahmanRahman-fr5bu
      @AbdulrahmanRahman-fr5bu 21 день назад

      Cbi. Otta father ano. Shit gopi

    • @thetruth9584
      @thetruth9584 8 дней назад

      @@Sree-q5e 👍👍🙏

  • @AhammedkuttyCp-yx8tw
    @AhammedkuttyCp-yx8tw 6 дней назад +7

    സിനിമാ ജീവിതം നിറുത്തിയപ്പോൾ മാനസിക രോഗിയായി ആശുപത്രിയിൽ അഡ്മിറ്റ ചെയ്യണം

  • @sebastianmariyan9420
    @sebastianmariyan9420 22 дня назад +19

    ഹെ അതു സുരേഷ് അല്ലാ,ഞങ്ങളുടെ സുരേഷ് അങ്ങിനെയല്ല😅😅😅

  • @miniantony4084
    @miniantony4084 22 дня назад +28

    മധുരിച്ചിട്ടു തുപ്പാനും വയ്യ, കൈച്ചിട്ട് ഇറക്കാനും വയ്യ എന്നാണ് കേട്ടോ 😅

  • @saleemsaleemburaak2494
    @saleemsaleemburaak2494 22 дня назад +73

    പോലീസിനെ പോലും. അവഹേളിച്ചു 😄ഇവനെ തൃശൂർ കാർ ചുമക്കേണ്ടി വന്നു കഷ്ടം 😄

  • @latheeflatheefthenalil1880
    @latheeflatheefthenalil1880 22 дня назад +35

    തൃശൂറുകാരുടെ അവസ്ഥ

  • @chandramohan6142
    @chandramohan6142 22 дня назад +32

    100 % pottan

    • @NasarAlr
      @NasarAlr 22 дня назад +1

      😄👌👍👏🙏💞

  • @John-v8q5f
    @John-v8q5f 22 дня назад +50

    ഗോപി തമ്പ്രാന് ആരെയും എന്തും പറയാം എന്നാണ് ഷിറ്റ് ചിന്തിക്കുന്നത് !

  • @SharminaSharmi-z3e
    @SharminaSharmi-z3e 5 дней назад +2

    ചെക്കൻ നല്ല ചെക്കൻ ഷാഫി പറമ്പിൽ👍👍👍👍👍👍q

  • @sibichenkavithazha4047
    @sibichenkavithazha4047 18 дней назад +8

    സ്വബോധം നഷ്ടപ്പെട്ടോ ഈശ്വരാ,

  • @anoosanu8474
    @anoosanu8474 9 дней назад +11

    ഇയാളെ okke ജയിപ്പിച്ചവരുടെ ഗതി കേട് 😂

  • @unnihyder
    @unnihyder 22 дня назад +24

    ഈൗ ചെക്കൻ പറയുന്ന തെറികൾ കേൾക്കുമ്പോൾ കയ്യടിക്കാൻ മാത്രം വിധിക്കപ്പെട്ട അണികളെ മാനം എന്നാ ഒന്ന് നിങ്ങൾക്കുണ്ടോ....

  • @sirajolavil8163
    @sirajolavil8163 23 дня назад +7

    വിവര മില്ലാ തവർ.. എന്തോ.. പറങേന്നു.. കരുതി..... വിവര മുള്ളവർ.... എന്തിനാ.. ചോദിക്കാൻ.. വരുന്നേ 😂😂

  • @muhammadsainusainu624
    @muhammadsainusainu624 22 дня назад +24

    തൃശൂർ ക്കാരുടെ സ്വന്തം പൊട്ടൻ

  • @JyothiBaabu
    @JyothiBaabu 20 дней назад +5

    അമ്പ് 😜ചാനൽ 👌

  • @AbbasA-j8q
    @AbbasA-j8q 10 дней назад +5

    ,സുരേഷ് ഗോപി ഇത്രയും തരം താഴ്ന്ന ജീവി യായി പോയല്ലോ

  • @amjithpauljohn360
    @amjithpauljohn360 15 дней назад +3

    . നമ്മുട രാജ്യത്തെ കുറിച്ച് ജനങ്ങളുടെ നന്മ അവരുടെ തൊഴിൽ മേഖല ബക്കെ അല്ലേ വേണ്ടത് സാർ

  • @regimjosegospelofgrace2246
    @regimjosegospelofgrace2246 11 дней назад +6

    എന്റെ സുരേഷ് ഗോപീ മൂന്നാം തരം തെരുവ് ഗുണ്ടകളുടെ ഭാഷയും mannerisms വിട്ടു കളയുക.

  • @jaleelkoya729
    @jaleelkoya729 7 дней назад

    അത് സത്യം

  • @AbdulkareemC-xq9qv
    @AbdulkareemC-xq9qv 17 дней назад +8

    6:22 ഹലോ സുരേഷ് ഗോപി നീയൊക്കെ ഷാഫി പാമ്പി ആവാൻ വേണ്ടി നടക്കുന്ന നിനക്ക് ഒരുകാലത്തും സാധ്യമല്ല

  • @radhakrishnanradhakrishnan7585
    @radhakrishnanradhakrishnan7585 6 дней назад

    മാധ്യമങ്ങളോട് നല്ലപോലെ ചിരിച്ചു പ്രതികരിച്ചാൽ പോരെ... എന്തിനാണ് ദാർഷ്ട്യം

  • @BoseTs-d2n
    @BoseTs-d2n 10 дней назад +10

    സിനിമ സ്റ്റൈൽ സിനിമയിൽ മതി ഇവിടെ വേണ്ട ഇപ്പോൾ സിനിമക്കും വേണ്ട

  • @aseemmessi3196
    @aseemmessi3196 22 дня назад +4

    Eda surashe Jovi use nice language

  • @MuhammedCk-c8n
    @MuhammedCk-c8n 22 дня назад +11

    ഡബിളാ അവിടേക്കാറിലൊന്നു ഇവിടെ ആംബുലൻസ്സിലൊന്നു ഡബിളാ

  • @Thankappan-u2s
    @Thankappan-u2s 16 дней назад +1

    അഹങ്കാരം കുതൽ ആണ് രണ്ടു കൂട്ടർക്കും ക്ഷമയില്ല.

  • @riyazrichu2091
    @riyazrichu2091 22 дня назад +16

    ഇതുപോലൊരു വാഴ സ്വപ്നങ്ങളിൽ മാത്രം.. 🙄😅

  • @hameedhafeez5969
    @hameedhafeez5969 22 дня назад +14

    ഇവൻ ഇന്ന് ഒന്ന് പറയും നാളെ വേറെ ഒന്ന് പറയും മനുഷ്യൻ ഒറ്റ വാക്കേ ഉണ്ടാവു

  • @rajeevannk48
    @rajeevannk48 23 дня назад +5

    സുരേഷ് ഗോപി സ്റ്റൈൽ

  • @sureshkc1838
    @sureshkc1838 22 дня назад +15

    തൃശൂർ കാർക്ക് പറ്റിയ തെറ്റ്.

    • @Starkitchen69
      @Starkitchen69 21 день назад

      ഷാഫിയെ പറയാൻ ഉള്ള യോഗി യദാ കോഴിക്ക് ഇല്ല..

  • @jayakumarrajan5294
    @jayakumarrajan5294 22 дня назад

    Super riyaz

  • @YousephYouseph.p.m
    @YousephYouseph.p.m 22 дня назад +9

    ലൂസിഫറിൽമോഹൻലാലിൻ്റെ ഡയലോഗാണ് ഓർമ്മ വരുന്നത്.

  • @EkShemyasian
    @EkShemyasian 5 дней назад

    പരിപാനമായ വടക്കുംനാഥൻറെ മുന്നിൽ അസത്യം പറയണോ....

  • @UnnikrishnanNair-b2j
    @UnnikrishnanNair-b2j 22 дня назад +4

    thathamare thirichariyathavar 😪😪😪😪😪😪😪😪😪

  • @saifunnisasaifunnisap1554
    @saifunnisasaifunnisap1554 12 дней назад +2

    ഇവൻ ആരാ സിനിമ അല്ല ഇത് വയസ്സൻ വീട്ടിൽ ഇരുന്നോ കൈ മുകളിൽ പോയി വിറയണ്ട ഇനി ജനങ്ങൾക്ക്‌ തെറ്റ് പറ്റില്ല

  • @mohdsaleem9983
    @mohdsaleem9983 16 дней назад

    ട്ടാസ്ക്കി വിളി, ട്ടാസ്ക്കി 😂😂

  • @sabuvarghese5723
    @sabuvarghese5723 22 дня назад +2

    Irritating talk from sureh gopi. Not suitable for a mp

  • @sunilkumardamodaran7595
    @sunilkumardamodaran7595 22 дня назад +12

    ഇവൻ ആരെന്നാ ഇവന്റെ വിചാരം 😅

  • @gopalkrishnan3166
    @gopalkrishnan3166 20 дней назад +1

    Remember....SURESH GOPI is An ELEPHANT...others are just barking.... that's common........

  • @haneefathirunelly4750
    @haneefathirunelly4750 19 дней назад +2

    തൃശൂർ കാർ കീ ജയ്

  • @alizainudeen9611
    @alizainudeen9611 3 дня назад

    അപ്പോൾ മായാവി തന്നെ ആയിരിക്കും എന്നാണ് തോന്നുന്നത് കാരണം അതിൽ കണ്ടത് ആംബുലൻസ് അല്ലേ?

  • @mohamedputhiyathputhyath3567
    @mohamedputhiyathputhyath3567 13 дней назад +1

    സാബിത്ത് ചൊറിയാൻ എത്ര ജന്മം ജനിച്ചിട്ടും കാര്യമില്ല

  • @iconic1963
    @iconic1963 8 дней назад +1

    ഇയാൾക്ക് നല്ലത് മാനമിത്രം ഗുളികയാണ് രാതി പാലിൽ കഴിച്ചാൽ മതി നേർമ്മൽ ആവും

  • @jollyolimattel842
    @jollyolimattel842 20 дней назад

    Suresh gopi knows only cinema dialogue. He should listen to shafi's speech in parliament to realise whether he is only a 'chekkan'.

  • @JyothiBaabu
    @JyothiBaabu 20 дней назад +4

    ഓന് എത്ര കിട്ടിയെടോ... ഇത്രയും... മുമ്പിയപ്പോൾ 😭😜😭തള്ള്... ചാപ്ര 😜😜😜

  • @geethakumari4939
    @geethakumari4939 9 дней назад

    ഇങ്ങനെ നുണപറയുന്ന MP

  • @prabhakarenkadavil7775
    @prabhakarenkadavil7775 21 день назад +5

    മായ കാഴ്ചയാണോ മയക്ക്മരുന്നാണോ

  • @chandrannair8844
    @chandrannair8844 8 дней назад

    തുമ്പ് മുറിഞ്ഞ എല്ലാവരും സുരേഷ് ജിയ്ക്ക് എതിരായിട്ട് മാത്രമേ കമന്റ്‌ ഇടൂ എന്നറിയാം

  • @BalkeesRiyas-h3s
    @BalkeesRiyas-h3s 6 дней назад

    very bad suresh.....

  • @sameerh4087
    @sameerh4087 22 дня назад +1

    😅😅😂😂

  • @ravindrancr645
    @ravindrancr645 10 дней назад

    Impertinent....elements.....

  • @anoosanu8474
    @anoosanu8474 9 дней назад

    ഗോപി ☹️☠️☠️☠️☠️

  • @JayakumarC-s8s
    @JayakumarC-s8s 10 дней назад

    ഷാ ബിനല്ല പ്രോട്

  • @rasheedabadar9218
    @rasheedabadar9218 8 дней назад

    ആ ജിഷയുടെ അമ്മേ തൃശ്ശൂരിൽ നിർത്തിയാൽ മതിയായിരുന്നു. അഹങ്കാരത്തിനു കയ്യും കാലും വെച്ച ആൾ

  • @donstephen9555
    @donstephen9555 11 дней назад

    Suresh Gopi cheviyil oru chembarthi kalakkum😮

  • @alikurikkal4416
    @alikurikkal4416 8 дней назад

    😂😂😂

  • @saju7898
    @saju7898 21 день назад +2

    ഷാഫി പൊളി 🖤

  • @sugunank3874
    @sugunank3874 22 дня назад

    കേരളത്തിൻ്റെ സാംസ്കാരിക തലസ്ഥാനത്തെ പ്രബുദ്ധ പൗരന്മാർ ( ഇപ്പോൾ അതൊരു ഐതിഹ്യം മാത്രം) തെരഞ്ഞെടുത്ത കേന്ദ്ര പ്രതിനിധി? 1:02 2 😅🤣 എങ്ങനെയുണ്ട്?

  • @mohamedbashir1270
    @mohamedbashir1270 23 дня назад +4

    Suresh Gopi chekkan Shafi parambilinte student ayi chernnu raastreeyam padikkuka.

  • @SalahudheenSalahu-c3p
    @SalahudheenSalahu-c3p 7 дней назад

    ഗൂണ്ടകളോ 😜

  • @NavasNavascm
    @NavasNavascm 7 дней назад

    മിക്സ്ചെഡ് ചെമ്പ് copy🤣

  • @jayaprakashkr1840
    @jayaprakashkr1840 22 дня назад

    100% chetta...

  • @positivecommenteryman5586
    @positivecommenteryman5586 22 дня назад +2

    Athu kettu kai adikana ooolanmare paranjal mathi

  • @ahamedkolakara
    @ahamedkolakara 22 дня назад

    An utopian ideological person

  • @rajagopalannp8416
    @rajagopalannp8416 21 день назад +6

    🙏
    സുരേഷ് ഗോപി ഇപ്പോൾ കുറച്ച് ഓവറാകുന്നുണ്ട്
    ചില മോശം വാക്കുകൾ പറയുകയും,
    പിന്നീട് അ ത് തിരുത്തി പറയുകയും ചെയ്യുന്നു 🤔
    ഇ യാൾക്ക് ജനങ്ങളുടെ ഇടയിൽ നല്ല ഒരു നടൻ, നല്ല ഒരു മനുഷ്യ സ്‌നേഹി എ ന്നഒരു വിശ്വാസം ഉ ണ്ടായിരുന്നു.
    അ ത് ഇയാൾ തന്നെ നഷ്ടപ്പെടുത്തി കൊണ്ടിരിക്കുകയാണ് 🤔

  • @JayakumarC-s8s
    @JayakumarC-s8s 10 дней назад

    400 കോടി എവിടെ പോയ

  • @haridaschembra4121
    @haridaschembra4121 21 день назад

    Nonsense

  • @naseersha6489
    @naseersha6489 5 часов назад

    Vivaram ellayima oru alankaram

  • @abrahamchettissery4434
    @abrahamchettissery4434 22 дня назад

    Comedian

  • @rajeenak3980
    @rajeenak3980 6 дней назад

    Sures jekkan jettayannu

  • @salimpi196500
    @salimpi196500 22 дня назад +1

    Aadhyam nee otta thanthakkano annum urappakku

  • @sebastiankaniparambil7978
    @sebastiankaniparambil7978 21 день назад +1

    Ivan kozhy 😂😂😂

  • @UnnikrishnanNair-b2j
    @UnnikrishnanNair-b2j 22 дня назад +4

    thrissur Karu 5 year anubhavikkatte

  • @ManeeshAmbadi-u1c
    @ManeeshAmbadi-u1c 18 дней назад

    Suresh.gopi.farikkunna.partiyude.ala

  • @sasiScp
    @sasiScp 22 дня назад +1

    മിസ്റ്റർ സുരേഷ് ഗോപി ഡയലോഗ് സിനിമയിൽ മതി രാഷിയത്തിൽ വേണ്ട

  • @sajimalancharuvil9912
    @sajimalancharuvil9912 22 дня назад

    😇😇😇😇😍😍😍😎😎😎😎😂😂😂😎

  • @cvarghese1823
    @cvarghese1823 21 день назад

    Eyal eppozhum keralathil ano delhiyilbpokarillayo

  • @aswar999
    @aswar999 22 дня назад +2

    ഇയാൾക്കു മെന്റലി എന്തെങ്കിലും പ്രശ്നം ഉണ്ടോ സത്യമായും

  • @terrajeevanjeevan7835
    @terrajeevanjeevan7835 16 дней назад

    Ethu engine sadhikunnadavve. Umbiyavartha ...

  • @thengolashop4277
    @thengolashop4277 21 день назад

    Otta thantha prayogam alpa😮m kadannupoyi.Ennu muthalkanu otta thantha ennu parayanulla urapu undayathu ennu chinthichal. Kollaam

  • @ashrafvalayathpulakkal4843
    @ashrafvalayathpulakkal4843 22 дня назад +1

    Njananganeyonnum paranjittilla ningalangine vallathum ketitundenkil.athoru mayakelviyavum otta thantha.

  • @simiyasiyad9404
    @simiyasiyad9404 22 дня назад

    Ippum inganirikkunnu

  • @cityzen9957
    @cityzen9957 15 дней назад

    Pola mairan. Ennu. Vilikkam. Pinne polayaadi monennum. Evante achanum maaya kaayicha aayirikkum. Glopik😅😅😅😅

  • @LawrenceBaby-d9s
    @LawrenceBaby-d9s 10 дней назад

    Congraspathalathilpoyecongrasenanarekalene,, varukauellavda, oooo

  • @balachandranachari8596
    @balachandranachari8596 22 дня назад

    Onnum therikan pokunnilla. Verute vaaya naatam kalayathe .

  • @SathyanKayiparambil-on4fu
    @SathyanKayiparambil-on4fu 12 дней назад

    Kadhaaariyatheaattamkannunnavar

  • @sulaikhatharayil447
    @sulaikhatharayil447 11 дней назад

    Pongulañjitt..pokki..eduthu..uluppillatha..kallam.

  • @ManeeshAmbadi-u1c
    @ManeeshAmbadi-u1c 18 дней назад

    Shafo.aara.pookan.para.farikkunna.partiyude.aala.onnu.pooda

  • @sulaikhatharayil447
    @sulaikhatharayil447 11 дней назад

    Valiya,.sbhavaman..njan..enna..valuppam..kAnikkal..oruotta.manushian..polum..goyi.allaathilum.valiya...thbranmar..vannal.polum..a.vakavekkilla..uchali..tharam..

  • @jayakumarrajan5294
    @jayakumarrajan5294 22 дня назад

    Podo kovi anna

  • @girishkarani7604
    @girishkarani7604 19 дней назад

    Vedimone

  • @nandakumarkollery6915
    @nandakumarkollery6915 22 дня назад

    Aaranu ottathanthakku pirannavan. Means

  • @ajohn9163
    @ajohn9163 22 дня назад +2

    താൻ പറഞ്ഞത് MP സ്ഥാനത്തിനു എന്തോ സംഭവിക്കുമെന്നല്ലേ... വാക്കേ മാറ്റിപ്പറയാൻ സാധിക്കു... ആ പറഞ്ഞ വായെ ഒന്നും ചെയ്യാൻ കഴിയില്ല.... പാവം സംസ്ഥാന പ്രസിഡന്റിനെയാണ് സുരേന്ദ്രൻ സുരേന്ദ്രൻ എന്ന് അഭിസംബോധന ചെയ്യുന്നത്.... പിന്നെ പിണറായി പോലിസ് അന്വേഷിച്ചാൽ സത്യം പുറത്തുവരും തങ്ങളുടെ സ്വന്തം കമ്പനിയായ CBI അന്വേഷിച്ചാൽ പ്രശ്നമില്ലെന്നാണ് ആശാൻ ഉദ്ദേശിച്ചത് തൃശൂരിൽ സുരേഷ് ജയിച്ചത് സിപിഎം ന്റെ അഡ്ജസ്റ്മെന്റ് തന്നെയാണ് പൂരം കലക്കി അതിൽ തക്ക സമയത്ത് നായകൻ എത്തുന്നു എല്ലാം ശെരിയാക്കുന്നു സിപിഎം ബിജെപി തന്ത്രം വിജയിക്കുന്നു.... കോൺഗ്രസ്‌ അവിടെ നിസ്സഹായരാകുന്നു.... ഇതാണ് സത്യം ഈശ്വരന്റെ മുന്നിലായിരുന്നു കളി ... സൂക്ഷിച്ചിരിക്കു കളി പഠിപ്പിക്കും നമുക്ക് കാണേണ്ടിയും വരും..... ശബരിമല പോലെ...

  • @cvarghese1823
    @cvarghese1823 21 день назад

    Ahangariyude vakkum nottavum ethinte paryamanu adheham

  • @mollystephen7627
    @mollystephen7627 21 день назад +1

    ഇയാൾക്ക് മറുപടി കൊടുക്കാൻ നമ്മുടെ സംസ്കാരം അനുവദിക്കില്ല, മുഴു ഭ്രാന്തൻ