അപ്പുറത്തെ വീട്ടിൽ എന്തേലും സംഭവിച്ചാൽ പോലും തിരിഞ്ഞു നോക്കാത്ത നാട്ടുകാർ ഇതൊക്കെ ഒന്ന് കാണണം ഒരു പ്രശ്നം ഉണ്ടായപ്പോ അവിടത്തെ നാട്ടുകാരെല്ലാം ഒറ്റകെട്ടായി പവർ 👏👏💪💪 ഈ ഒരുമക്ക് ഇരിക്കട്ടെ എന്റെ ലൈക്ക് 🙏🙏❤❤
ചോട്ടു പൊട്ട കിണറിൽ മരിച്ച നിലയിൽ കണ്ടു എന്നുള്ള വാർത്ത ഞാൻ ഇപ്പോൾ കണ്ടതെ ഉള്ളോ 😪 പാവം ചേട്ടന്റെ കരച്ചിൽ സഹിക്കാൻ പറ്റണില്ല. കുടുംബത്തിലെ ഒരു അംഗത്തെ പോലെ ആയിരുന്നു ചോട്ടു 😟😟
ചോട്ടു ശരിക്കും missing ആണല്ലോ. ഈ പ്രാങ്ക് ആരോ മുതലെടുത്തു. കഷ്ടമായിപ്പോയി. പ്രാങ്ക് കാണാൻ രസം ആണെങ്കിലും ഇതിനു ഇങ്ങനെ ഒരു ദൂഷ്യ വശം കൂടെ ഉണ്ട്. യഥാർത്ഥത്തിൽ സംഭവിച്ചാലും ആരും മൈൻഡ് ചെയില്ല.
അഞ്ചു ദിവസം കാണാതെ തിരഞ്ഞു തിരഞ്ഞു അവസാനം കണ്ടെത്തി ചോട്ടു പൊട്ടക്കണറ്റിൽ ചത്ത് കിടക്കുന്നു 😪 രണ്ട് വർഷമായി അത് സ്വസ്ഥമായി ആ വീട്ടിൽ ജീവിച്ചു ചോട്ടുവിനെ ആളുകൾ അറിഞ്ഞു തുടങ്ങിയപ്പോഴേക്കും അതിന്റെ അന്ത്യം ആയി എന്തോ ദുരൂഹത മണക്കുന്നുണ്ട് പാവം ചോട്ടു 😪
ചോട്ടു ഇപ്പോൾ ശരിക്കും മിസ്സിങ് ആണ്..കൊണ്ടുപോയത് ആരായാലും ഈ prank വീഡിയോ കണ്ട് കൊണ്ടുപോകാൻ ആണ് സാധ്യത. അതുകൊണ്ട് തന്നെ അയാൾ ഇതിലെ comment വായിക്കാൻ സാധ്യത ഉണ്ട്, നമ്മുടെ കൂടപിറപ്പുകളെ കാണാതാകുമ്പോൾ ഉള്ള അതേ വിഷമത്തിൽ ആണ് ആ കുടുംബം,സാമ്പത്തിക ലാഭത്തിന് വേണ്ടിയാണ് അതിനെ കൊണ്ടുപോയതെങ്കിൽ ദയവായി തിരികെ ഏൽപ്പിക്കണം...പണം വരും പോകും നമ്മുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടാൽ അത് ജീവിതത്തിലെ തിരികെ കിട്ടാത്ത ദുഃഖം ഉണ്ടാക്കും... please ..ആരായാലും തിരികെ കൊടുക്കണം...
ഇപ്പൊ ശരിക്കും ചോട്ടുവിനെ കാണുന്നില്ല.മിസ്സിങ് ആണ്.ഇപ്പൊ 2 മണിക്കൂർ. മുന്നേ വന്ന വർത്തായിലാണ്. 2 ദിവസമായി കാണുന്നില്ല.ഇത് telecast ചെയ്ത ശേഷമാവാം മിസ്സിങ് ആയത്.
സമാധാനമായി ജീവിച്ചു പോയിരുന്ന ചോട്ടു ആയിരുന്നു..... ഇതൊക്കെ ശരിക്കും ഒരു പാഠമാണ്.... ആവശ്യത്തിനും ആവശ്യമില്ലാത്തതിനും എല്ലാം ഒരു പ്രാങ്ക് പോലും.... പാവം ചോട്ടു....... കാലം തെളിയിക്കട്ടെ.... 🌹🌹🌹🌹പ്രണാമം....
ചോട്ടുവിനെ മോഷ്ടിച്ചു കൊണ്ട് പോവുകയാണ് എന്ന് അറിഞ്ഞപ്പോൾ തന്നെ ഇവരുടെ ഒക്കെ വിഷമം ഇങ്ങനെ!! 😣ഇപ്പൊ ചോട്ടു തിരിച്ചു ജീവിതത്തിൽ വരില്ല എന്ന് അറിഞ്ഞപ്പോൾ ഇവരുടെ ഒക്കെ വിഷമം പറഞ്ഞു അറിയിക്കാൻ പറ്റാത്തത് ആയിരിക്കും!!😥😖...നേരിൽ കണ്ടിട്ട് ഇല്ലെങ്കിലും ചോട്ടു എന്നും ഞങളുടെ മനസ്സിൽ ഉണ്ടാകും തീർച്ച!!😞🙏💔....RIP CHOTTU ❤️💐
അണ്ണാ ഇത്തിരി നാരങ്ങ വെള്ളം കുടിച്ചോട്ടെ ചക്കരെ അല്ലെ 9:07 😂😂😂 ഫ്രാൻസിസ് അണ്ണൻ പൊളിച്ചു... ഏറ്റവും കിടുക്കിയത് സാബു അണ്ണൻ രാധാകൃഷ്ണൻ ആയപ്പോളാണ് 😂😂😂 super episode
എന്തായാലും ഒരുപാട് നല്ല ഓർമ്മകൾ തന്ന പാവം ചോട്ടു ഓർമ്മയായി.... എനിക്ക് ഇത്രയും സങ്കടമായെങ്കിൽ ആ കൂടിനിന്ന ആ നാട്ടുകാർക്ക് ചോട്ടുവിന്റെ വേർപാട് എങ്ങനെ സഹിക്കും
ഇത് പോലെ ആരേലും കടതിയോ.aa നാട്ടുകാർക്ക് പോലും അവനെ എത്ര സ്നേഹവും,കരുതലും ആണ്.നിങ്ങൾ എല്ലാവരും ottakett ആയി നിൽക്..aa Noushad ചേട്ടൻ ,ഷാജഹാൻ ചേട്ടൻഇനിയും ഒന്ന് active aaku.നമ്മുടെ ചൊട്ടുവിന് വേണ്ടി
ഈ എപ്പിസോഡ് കണ്ടിട്ട് ഏതെങ്കിലും കള്ളൻ chotuvina തട്ടി കൊണ്ട് പോകുമോ എന്ന് എനിക്കിപ്പോ പേടി തോന്നുന്നു.. Chata അവനെ നല്ലപോലെ ശ്രദ്ധിക്ക ണം . മോശം കമന്റ്കളും ഇതിൽ കണ്ടു. അതൊന്നും chattan കാര്യം ആക്കണ്ട. Chotuvinu കിട്ടിയ സമ്മാനം കാണിക്കണം.. പത്തനംതിട്ട യുടെ സ്‌നേഹം chotuvinodu പറയണം ❤❤❤❤❤❤❤❤ വിഡിയോ സൂപ്പർ
ഒരുപക്ഷെ ഇങ്ങനെ ഒരു വിഡിയോ ഇടണ്ട ആയിരുന്നു കാരണം ചോട്ടുവിനു ഇങ്ങനെ എന്തെകിലും കൊടുത്താൽ ചെല്ലും എന്നു കരുതി അത് പോലെ എങ്ങാനും കൊണ്ട് പോയി കൊന്നത് എങ്ങാനും ആണോ അല്ലാതെ ചോട്ടു അത്ര ദുരം പോകില്ല എന്നു അല്ലെ ആ മാമൻ പറയൂന്ന പിന്നെ എങ്ങനെ അത്ര ദുരം പോയി കാണും 😔
ആദരാഞ്ജലികൾ നേരുന്നു ചോട്ടു നീ മരിക്കുന്നില്ല ഈ മനോഹരമായ ഓർമ്മകളിൽ ജിവിക്കും എന്നും ജന ഹൃദയങ്ങളിൽ
like to this reply
ചോട്ടു പോയെന്നറിഞ്ഞതിനു ശേഷം ആണ് ഈ വീഡിയോ കാണുന്നത്. പാവം ആകുടുംബം അതിനെ എത്ര സ്നേഹിച്ചിരുന്നു..😔ആദരാഞ്ജലികൾ ചോട്ടു..!🙏
🙇🙇🙇
സ്ത്രീകളുടെ ഫോട്ടോ വെച്ച Fake ഐഡി നിനക്ക് എത്ര ഫെയ്ക്ക് ഐഡി ഉണ്ട് 😂
സ്ത്രീകളുടെ ഫോട്ടോ വെച്ച Fake ഐഡി നിനക്ക് എത്ര ഫെയ്ക്ക് ഐഡി ഉണ്ട് 😂
@@MalluMalayalam no fousiya orginal idya
😥😥
അപ്പുറത്തെ വീട്ടിൽ എന്തേലും സംഭവിച്ചാൽ പോലും തിരിഞ്ഞു നോക്കാത്ത നാട്ടുകാർ ഇതൊക്കെ ഒന്ന് കാണണം ഒരു പ്രശ്നം ഉണ്ടായപ്പോ അവിടത്തെ നാട്ടുകാരെല്ലാം ഒറ്റകെട്ടായി പവർ 👏👏💪💪 ഈ ഒരുമക്ക് ഇരിക്കട്ടെ എന്റെ ലൈക്ക് 🙏🙏❤❤
Enteyum😊😚
Chottu is missing from yesterday....
പാവം മിണ്ടാപ്രാണിയെ ഇപ്പോൾ കാണുന്നില്ല എന്ന് അറിഞ്ഞു. 😭😭😭 ദൈവമേ ചോട്ടുനെ വേഗം കണ്ടു കിട്ടണെ . ഈ പ്രാങ്ക് ആരെങ്കിലും മുതലെടുത്തോ എന്നും അറിയുന്നില്ല.
😔
Chottune pottakkinattil ninnum kitty enn ipo news vannu 😭
അവനെ കിട്ടി മരിച്ചു avan😰😰
Rip chottu 🥺🥺
😭😭😭😭😭പാവം
ഈ കളി തീക്കളി ആയി എന്ന് പറയുന്നത് സത്യം ആയി.. ചോട്ടു മിസ്സിംഗ് ആണ്...
Death...
@@nhp3302 അറിഞ്ഞു ബ്രോ
വീഡിയോ കാരണം ചോട്ടുവിനെ വീട്ടുകാർക്ക് നഷ്ടമായി
Athe 🥺😭
@@roy2060 ഈ പരിപാടിയ അതിനെ പൊക്കിയത്
അയൽവാസി ക്ക് ഒരു ദോഷം ഉണ്ടാകും എന്ന് കണ്ടപ്പോൾ ജാതിയും മതവും മറന്ന് എല്ലവരും ഒറ്റകെട്ടായ സമീപനം സി.കരിച്ചു അതാണ് കേരളം അതാണ് മലയാളി
അതിന് ഇതിനിടയിൽ ജാതിയും മതവും ഒക്കെ ചിന്തിക്കാൻ സുടാപ്പികൾക്കെ പറ്റൂ... നമിച്ചു..
ചോട്ടു പൊട്ട കിണറിൽ മരിച്ച നിലയിൽ കണ്ടു എന്നുള്ള വാർത്ത ഞാൻ ഇപ്പോൾ കണ്ടതെ ഉള്ളോ 😪 പാവം ചേട്ടന്റെ കരച്ചിൽ സഹിക്കാൻ പറ്റണില്ല. കുടുംബത്തിലെ ഒരു അംഗത്തെ പോലെ ആയിരുന്നു ചോട്ടു 😟😟
*ചോട്ടു എന്ന നായ ചത്തതിന് ശേഷം കാണുന്നവർ ഉണ്ടോ* 😥
Yes😔😔😭😭😭😭😭😭
Yes😭😭😭💔💔
Yes 😔😔😔👏😭😭😭
Unde
Und😢
ഈ പരിപാടി വേണ്ടായിരുന്നു കളിപ്പിച്ചു കളിപ്പിച്ചു അവനും പോയി...!!😭🌹❤️മിസ്സ് യൂ ചോട്ടു😔😔
ചോട്ടു അരുവിളിച്ചാലും പോകുമന്നു ഈ വീഡിയോ കണ്ടു മനസിലാക്കിയ ആരോ ചോട്ടുവിനെ മുക്കിയതാവും 🥲
Athe
അതുശരിയാണ്
അതുശേരിയാണ്
അയ്യേ Moonjiya Comedy
@@Christyyyyy7 🙏🏻
ചോട്ടു കടിക്കടാ എന്ന് പറഞ്ഞപ്പോൾ... ഫ്രാൻസി ചേട്ടന്റെ കയ്യേല് ഒരു മുത്തം കൊടുത്ത ചോട്ടു ആണ് എന്റെ ഹീറോ 😂😂😂
😂😂
ColarKurthyCatting
ആ ഹീറോ മരിച്ചു. എന്റെ ചോട്ടുമോൻ പോയി
@@aswathy5245 😭😭😭
😔
ഈ വീഡിയോ കാണുന്നതിന് thott മുമ്പ് കണ്ടതാണ് chottu ഈ ലോകത്തോട് വിടപറഞ്ഞു എന്ന സത്യം 🐕😭😭😭🐕🥰
So sad😭😭😭😭😭😭
ഏറ്റവും കൂടുതൽ ചിരി വന്ന ഭാഗം.സാബു ചേട്ടനെ രാധാകൃഷ്ണൻ ആക്കിയപ്പോൾ😂😂😂ഇന്നത്തെ എപ്പിസോഡ് കിടു👍👍
ചോട്ടു യാത്രയായി...
ദുരൂഹതകൾ ബാക്കിയാക്കി....
ഏറെ വേദനകൾ സമ്മാനിച്ച് .....
പ്രണാമം ചോട്ടു.... നിന്നെ മറക്കില്ല
ഞങ്ങൾ.
പാവം ചോട്ടു ഇപ്പോ മിസ്സിംഗ് ആണ്.... 😔😔😔 അതിന്റ ഉടമസ്താന് തിരിച്ചു കിട്ടാൻ വേണ്ടി എല്ലാരും ശ്രെമിക്കുക 🙏🏻🙏🏻🙏🏻🙏🏻🙏🏻
Thirich kittiyo
@@roopeshpillai7606 illa kittiyitla
@@roopeshpillai7606 athine pottakinattil chathanilayil kandethi😓😓
😑💔
@@roopeshpillai7606 മരിച്ചു പോയി
ചൊട്ടുവിന്റെ മരണവാർത്ത വല്ലാത്ത സങ്കടം ആയിപ്പോയി😢😢
Chottu നെ നേരിൽ കണ്ടിട്ടില്ലെങ്കിലും ചോട്ടു ഇപ്പൊ ഇല്ല എന്ന് അറിയുമ്പോ ശെരിക്കും സങ്കടം ആവുന്നു 💔
സ്ത്രീകളുടെ ഫോട്ടോ വെച്ച Fake ഐഡികൾ 😂
മറ്റുള്ള സ്ത്രീകളുടെ ഫോട്ടോ വെച്ച് Fake ഐഡികൾ 🤣🤣
മറ്റുള്ള സ്ത്രീകളുടെ ഫോട്ടോ വെച്ച് Fake ഐഡികൾ 🤣🤣
@@MalluMalayalam ആരുടെ കാര്യമാ പറഞ്ഞത്..സ്വന്തം പിക് ഉണ്ടാകുമ്പോൾ എനിക്ക് മറ്റുള്ളവരുടെ profile pic ഇടേണ്ട ആവശ്യം ഇല്ല😤😤
ചോട്ടുവിനെ ശരിക്കും missing ആയല്ലോ 😐😐😐🤯🤯🤧🤧😕എത്രയും വേഗം തിരിച്ചു കിട്ടട്ടെ 😵💫💞💞💞
അമ്പലമുക്കിൽ പോയി നോക്കിയോ?
Kitio
@@praisyphilip1927 poi😔
ചോട്ടു മരിച്ച നിലയിൽ അടുത്ത് ഉള്ള കിണറ്റൽ നിന്നും കിട്ടി
@@devil7291 😐😐😐
ലാസ്റ്റ് വഴക്കൊന്നും കടുത്തപ്പോൾ സാബു ചേട്ടൻ ചെറുതായിട്ടൊന്നു സൈഡിലോട്ടു മാറി😀😀😀
ചോട്ടുവിനെ കണ്ണുവെച്ചു കൊന്നപ്പോൾ സമാധാനം ആയല്ലോ 😭😭
ആദ്യം വയാലന്റ് ആയ നൗഷാദ് ഇക്ക ,ഫ്രാൻസിസ് ചേട്ടൻ തിരിച്ചു ചൂടായപ്പോൾ പേടിച്ചു പോയി. പിന്നെ പുള്ളി ഡൗണായി...🤣
Yes -- പാവം :- പക്ഷെ പുള്ളി ആദ്യമേ ഫ്രാൻസിയെ അടിക്കാൻ ശ്രമിച്ചില്ലാ..''പുള്ളി പാവമാണ് യെന്ന് തോന്നുന്നു
അതേ 🤣🤣
അതെ പാവം മനുക്ഷനാണ് ♥️♥️♥️🥰🥰🥰നൗഷാത് ഇക്കാ കൊള്ളാം
Oh my God pole Chottune kananillennu
ചോട്ടു ഇനി മണ്ണിൽ ഉറങ്ങും 😭😭😭😭😭 അത് താങ്ങാനുള്ള കരുത്ത് ദൈവം അവനെ സ്നേഹിച്ചവർക്ക് കൊടുക്കട്ടെ
ചോട്ടു ശരിക്കും missing ആണല്ലോ. ഈ പ്രാങ്ക് ആരോ മുതലെടുത്തു. കഷ്ടമായിപ്പോയി. പ്രാങ്ക് കാണാൻ രസം ആണെങ്കിലും ഇതിനു ഇങ്ങനെ ഒരു ദൂഷ്യ വശം കൂടെ ഉണ്ട്. യഥാർത്ഥത്തിൽ സംഭവിച്ചാലും ആരും മൈൻഡ് ചെയില്ല.
അഞ്ചു ദിവസം കാണാതെ തിരഞ്ഞു തിരഞ്ഞു അവസാനം കണ്ടെത്തി ചോട്ടു പൊട്ടക്കണറ്റിൽ ചത്ത് കിടക്കുന്നു 😪 രണ്ട് വർഷമായി അത് സ്വസ്ഥമായി ആ വീട്ടിൽ ജീവിച്ചു ചോട്ടുവിനെ ആളുകൾ അറിഞ്ഞു തുടങ്ങിയപ്പോഴേക്കും അതിന്റെ അന്ത്യം ആയി എന്തോ ദുരൂഹത മണക്കുന്നുണ്ട് പാവം ചോട്ടു 😪
Yes😟😞 Chottuvine arum ariyandayirunnu thonnua
Sankadam kondan
Manushan annu ettavum visham nirajath.elavarum ala ketto
സത്യം പറഞ്ഞാൽ ഈ show കാരണമാണ് ചോട്ടു വിനെ നഷ്ട്ടമായത്. കള്ളൻമാർക്ക് ഐഡിയ കിട്ടിയില്ലേ, കഷ്ടം ചോട്ടു വിനെ വേഗം തിരിച്ച് കിട്ടണേ
ചോട്ടു ഇപ്പോൾ ശരിക്കും മിസ്സിങ് ആണ്..കൊണ്ടുപോയത് ആരായാലും ഈ prank വീഡിയോ കണ്ട് കൊണ്ടുപോകാൻ ആണ് സാധ്യത. അതുകൊണ്ട് തന്നെ അയാൾ ഇതിലെ comment വായിക്കാൻ സാധ്യത ഉണ്ട്, നമ്മുടെ കൂടപിറപ്പുകളെ കാണാതാകുമ്പോൾ ഉള്ള അതേ വിഷമത്തിൽ ആണ് ആ കുടുംബം,സാമ്പത്തിക ലാഭത്തിന് വേണ്ടിയാണ് അതിനെ കൊണ്ടുപോയതെങ്കിൽ ദയവായി തിരികെ ഏൽപ്പിക്കണം...പണം വരും പോകും നമ്മുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടാൽ അത് ജീവിതത്തിലെ തിരികെ കിട്ടാത്ത ദുഃഖം ഉണ്ടാക്കും... please ..ആരായാലും തിരികെ കൊടുക്കണം...
🤲🤲🥰🥰
Chottu poyi! 😭
@@JKSB19 😢
ചോട്ടുനെ തൊട്ടപ്പോൾ നാട് ഇളകി.! ഉഫ്! പവർ.!! 😍💓😈
But 😞😞😞😞😞 avan poi
സൂപ്പർ,,,
ആ ചേട്ടന് അടികിട്ടാഞ്ഞത് ഭാഗൃം🤣🤣🤣🤣😂😂😂😂😂
പാവം ഇന്ന് ജീവിച്ചിരിപ്പില്ല 😒 ഈ ലോകത്തോട് വിടപറഞ്ഞു ഇപ്പോളും വിശ്വസിക്കാൻ പറ്റുന്നില്ല 🥀🌹
ഇപ്പൊ ശരിക്കും ചോട്ടുവിനെ കാണുന്നില്ല.മിസ്സിങ് ആണ്.ഇപ്പൊ 2 മണിക്കൂർ. മുന്നേ വന്ന വർത്തായിലാണ്. 2 ദിവസമായി കാണുന്നില്ല.ഇത് telecast ചെയ്ത ശേഷമാവാം മിസ്സിങ് ആയത്.
Njanum arinju.
Yes
@@Moneymaking297 പാവം ആരോ മോഷ്ഠിച്ചതാവാം
Manorama News ലെ ന്യൂസിലെ ആ ഉടമസ്ഥന്റെ കരച്ചിൽ കണ്ടപ്പോൾ മുതൽ സഹിക്കാൻ വയ്യ....
ദൈവമേ,
പാവം ചോട്ടുവിനെ ആ ഉടമസ്ഥന്റെ അടുത്ത് എത്തിക്കണേ...
സത്യമാണോ🙄🙄😔
എന്തേലും അറിഞ്ഞോ
അവനെ വെച്ച് ഈ പ്രാങ്ക് ചെയ്യിക്കേണ്ടായിരുന്നു എന്ന് ഇപ്പൊ തോന്നി പോകുന്നു 😥😥😥
ആരോ പണി പറ്റിച്ചു പാവം ചോട്ടുവിനെ പൊക്കി. ആരായലും മോശമായി ആ വീട്ടുകാർക്കു ചോട്ടു മക്കളെ പോലെയാണ് . തിരിച്ചു കൊടുക്ക് ചോട്ടുവിനെ
പാവം മരിച്ചു poyi
😪
പൊട്ട കിണറ്റിനുള്ളിൽ അവനെ കണ്ടപ്പോൾ നെഞ്ച് തകർന്നു....ദിലീപേട്ടനെ തനിച്ചാക്കി അവൻ യാത്രയായി....!
ചോട്ടുവിനെ ശരിക്കും കാണാതെ ആയഅതറിഞ്ഞു വന്ന ഞാൻ.
Njanum
ഞാനും
Njanum
Njan 💔
😄
ആരെങ്കിലും വിളിച്ചാൽഅവരുടെ കൂടെ ഇറങ്ങി പോകുന്ന ചോട്ടു 😂
Yes....athu thanne muthalaakki.....some one has stolen chottu from yesterday night
ചോട്ടു മരിച്ചു 😞
😢😢
@@Itsmeprakashpc konnu
Pavam
ചോട്ടു ഫാൻസ് അസോസിയേഷൻ കേരള...........
ആ നാട്ടുകാരൻ ചേട്ടൻ അടിപൊളി 😄😄😄😄😄😄😄👌
Very nice super
കഷ്ടം അറം പറ്റിയ പോലെ ആയി..ആദരാഞ്ജലികൾ ചോട്ടു 🙏🙏🙏😭
ചുരുളി യിലെ തങ്കൻ ചേട്ടൻ ആണ് റെഡ് ഷർട്ട് 😂😂😂
ഇനി ആരെങ്കിലും വന്നു ചോട്ടുനെ പിടിച്ചോണ്ട് പോണ കണ്ടാലും ആരും മൈൻഡ് ചെയ്യില്ല 😄😄
അത് സംഭവിച്ചു
@@black8059 ആണോ
Manapoorvam aro pidichondu poyiknm..
@@asharafasharaf2023 അയ്യോ? എപ്പോൾ
@@priyamvadam.c1248 yes news undu manorama chanelil
ഇതൊരു അറമ്പറ്റിയ show ആയിപ്പോയി 😥😥
Sathyam 😖
ഞാനും ഇത് തന്നെ വിചാരിച്ചത്
Sathyam
അതെ സംശയമില്ല
100% ഉറപ്പ്
സമാധാനമായി ജീവിച്ചു പോയിരുന്ന ചോട്ടു ആയിരുന്നു..... ഇതൊക്കെ ശരിക്കും ഒരു പാഠമാണ്.... ആവശ്യത്തിനും ആവശ്യമില്ലാത്തതിനും എല്ലാം ഒരു പ്രാങ്ക് പോലും.... പാവം ചോട്ടു....... കാലം തെളിയിക്കട്ടെ.... 🌹🌹🌹🌹പ്രണാമം....
ചോട്ടു...നിനക്ക് കടിച്ചൂടാരുന്നോടാ....🤣🤣🤣🤣
ഒരു നല്ല ജീവൻ ഇല്ലാതായി.... ആ അച്ഛന് എന്ത് വിഷമം ഉണ്ടായിരിക്കും....സ്വന്തം മകനെപ്പോലെ ആയിരുന്നു..😥😥😍😍
ചോട്ടുവിനെ മോഷ്ടിച്ചു കൊണ്ട് പോവുകയാണ് എന്ന് അറിഞ്ഞപ്പോൾ തന്നെ ഇവരുടെ ഒക്കെ വിഷമം ഇങ്ങനെ!! 😣ഇപ്പൊ ചോട്ടു തിരിച്ചു ജീവിതത്തിൽ വരില്ല എന്ന് അറിഞ്ഞപ്പോൾ ഇവരുടെ ഒക്കെ വിഷമം പറഞ്ഞു അറിയിക്കാൻ പറ്റാത്തത് ആയിരിക്കും!!😥😖...നേരിൽ കണ്ടിട്ട് ഇല്ലെങ്കിലും ചോട്ടു എന്നും ഞങളുടെ മനസ്സിൽ ഉണ്ടാകും തീർച്ച!!😞🙏💔....RIP CHOTTU ❤️💐
എന്റെ പൊന്നു മോനെ... ചോട്ടൂ... മിസ്സ് യൂ.... ❤😰😰😰🌹
പാവം തിരച്ചിൽ എല്ലാം വിഭലമായി.. ചോട്ടു പോയി 🥺💔 Rip chottu 😭🥺
Life is too short
കൊള്ളാം.. നാട്ടിൽ ഇറങ്ങി കളിച്ചു.
അടിപൊളി പ്രാങ്ക് 😍.
കളി കാര്യം ആയല്ലോ. ചോട്ടു ഇന്നലെ മുതൽ മിസ്സിംഗ് ആണ്. നിങ്ങളും അതിനു ഉത്തരവാദികൾ ആണ്
അതേ.സത്യം
അതെ
Atha sathyam😡
😡😡
ഇവർ കാരണം അല്ല എന്നാ പറയുന്നേ
ഇങ്ങനെ ഒരു പ്രാങ്ക് വേണ്ടായിരുന്നു പാവം ചോട്ടുവിനെ നഷ്ടമായി അവരുടെ വിഷമം ഒരിക്കലും തീരില്ല
പൊളി പൊളി 👍👍👍👍... മീൻ വിൽക്കുന്ന രാധാകൃഷ്ണൻ ആയിരിക്കും എന്ന് പറഞ്ഞപ്പോ... തന്നെ തന്നെ 😄😄😄😄😄
ചോട്ടുവിനെ ഇപ്പോൾ ശരിക്കും കാണാതായിരിക്കുന്നു 😪.. പെട്ടന് കണ്ടു കിട്ടട്ടെ അതിന്റെ ഉടമക്ക്
Sathyam kalich kalich kali karyam aayi ipo...petenu kitate chotune...
Varsha.... ചോട്ടുവിനെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടിയോ
@@jayakrishnanm9500 Dead aayi body kitty 🥺😭😭
ആദ്യം ചൂടായി നിന്ന് അണ്ണൻ പേടിച്ചുപോയി 🤣🤣
ഇന്നലെ മുതൽ chottu വിനെ ശരിക്കും കാണാനില്ല എന്ന് ന്യൂസ് കണ്ടു
അടിപൊളി എപ്പിസോഡ് ആയിരുന്നു ചോട്ടു ഹീറോയാണ് 🐕🐕🐕🐕🐕🌷👍👍👌👌✌️✌️🥰🎉🎊
Ç
Athe....but eppol aa dog illa... 🐕🐕
തെറി വിളിക്കല്ലേ എന്ന് പറഞ്ഞ ഓട്ടോക്കാരൻ ചേട്ടനാണ് ഹീറോ
പുള്ളിക് മുൻപേ അറിയാമായിരുന്നു
ഇത് കണ്ടു ആരെങ്കിലും ചോട്ടുവിനെ കൊണ്ട് പോയി കാണും ഒന്നും കാട്ടുന്നില്ലല്ലോ ചോട്ടുവിനെ വേഗം കിട്ടട്ടെ പ്രാർത്ഥിക്കാം 😔😔
ആദ്യം ചൂടായി തിളച്ചു നിന്ന അണ്ണൻ ആളു തിരിഞ്ഞപ്പോൾ പേടിച്ചു നൈസ് ആയി പ്ലേറ്റ് തിരിച്ചു 😀😁😂😃
😀
അതന്നെ പേടി തൊണ്ടൻ പിന്നെ തിളക്കൽ അങ്ങ് നിന്ന് അവന്റെ
നല്ലൊരു എപ്പിസോഡ് കുറെ ചിരിക്കാൻ ഉണ്ടായിരുന്നു 💐🌷🌹
😞😞😞😞😞
ആ അടിപൊളി എപ്പിസോഡ്
Full power..... ഒരേ poli 😘
ലെ chechi :ചോട്ടു.....പിടിക്കട കടിക്കെടാ 😂😂
ചോട്ടുനെ ഇപ്പൊൾ ശെരിക്കും കാൺമാനില്ല
ചോട്ടു പൊട്ടകിണറ്റിൽ വീണ് ചത്തു 🤥
അണ്ണാ ഇത്തിരി നാരങ്ങ വെള്ളം കുടിച്ചോട്ടെ ചക്കരെ അല്ലെ 9:07 😂😂😂
ഫ്രാൻസിസ് അണ്ണൻ പൊളിച്ചു... ഏറ്റവും കിടുക്കിയത് സാബു അണ്ണൻ രാധാകൃഷ്ണൻ ആയപ്പോളാണ് 😂😂😂 super episode
ചോട്ടുവിന്റെ നിര്യാണ വാർത്ത ഇന്നു പത്രത്തിൽ കണ്ടു... വലിയൊരു ദുഃഖം തന്നെ 🙏🌹
എന്തായാലും ഒരുപാട് നല്ല ഓർമ്മകൾ തന്ന പാവം ചോട്ടു ഓർമ്മയായി....
എനിക്ക് ഇത്രയും സങ്കടമായെങ്കിൽ
ആ കൂടിനിന്ന ആ നാട്ടുകാർക്ക് ചോട്ടുവിന്റെ വേർപാട് എങ്ങനെ സഹിക്കും
സൂപ്പർ എപ്പിസോഡ്. ഒരുപാട് ചിരിക്കാൻ ഉണ്ടായിരുന്നു 😂😂😂
Yes
അടി കിട്ടാത്തത് സാബുവിന്റെ നല്ല സമയം കൊള്ളാം
🌺 ശെരിക്കും മിസ്സ് ആയി പാവം പട്ടികുട്ടൻ 😭😭😭
ഇപ്പൊ ചോട്ടുവിനെ ശരിക്കും കാണാനില്ല 😭😭😭😭പെട്ടന്ന് ചോട്ടു ത്തിരിച്ചു വരട്ടെ 😭
ഇനി അങ്ങനെയെങ്ങാനും ആരേലും കൊണ്ടുപോയോ ചോട്ടുനെ 😥😥😥
മരിച്ചു
ഇത് പോലെ ആരേലും കടതിയോ.aa നാട്ടുകാർക്ക് പോലും അവനെ എത്ര സ്നേഹവും,കരുതലും ആണ്.നിങ്ങൾ എല്ലാവരും ottakett ആയി നിൽക്..aa Noushad ചേട്ടൻ ,ഷാജഹാൻ ചേട്ടൻഇനിയും ഒന്ന് active aaku.നമ്മുടെ ചൊട്ടുവിന് വേണ്ടി
ഇതുപോലെ മറ്റുള്ളവരെ ലൈഫിൽ പോകരുത് അറം പറ്റിയ show.....
ചോട്ടുവിനെ കാണാനില്ലെന്നറിഞ്ഞപ്പോൾ ഒരുപാട് വിഷമം തോന്നി 😔അവനുവേണ്ടി പ്രാർത്ഥിച്ചു ,ഇപ്പൊ സന്തോഷം ആയി .❤️❤️❤️❤️
Ith prank aahn bro... Ee video shoot cheyth kazhinjittahn.. Chotu missing aaye... 🥲ithuvare thirichu kittiyittillaa....
ഈ എപ്പിസോഡ് കണ്ടിട്ട് ഏതെങ്കിലും കള്ളൻ chotuvina തട്ടി കൊണ്ട് പോകുമോ എന്ന് എനിക്കിപ്പോ പേടി തോന്നുന്നു.. Chata അവനെ നല്ലപോലെ ശ്രദ്ധിക്ക ണം . മോശം കമന്റ്കളും ഇതിൽ കണ്ടു. അതൊന്നും chattan കാര്യം ആക്കണ്ട. Chotuvinu കിട്ടിയ സമ്മാനം കാണിക്കണം.. പത്തനംതിട്ട യുടെ സ്‌നേഹം chotuvinodu പറയണം ❤❤❤❤❤❤❤❤ വിഡിയോ സൂപ്പർ
ഇന്നലെ മുതൽ ചോട്ടുവിനെ കാണാതായി 😑😑😪...
@@athul.ppputhanpurayil7090 ഇതു എങ്ങനെ സംഭവിച്ചു. ഞാൻ ഇതിനെ കുറിച്ച് പേടിച്ചിരുന്നു .. ഇത്രോം സെലിബ്രിറ്റി ആയ അവനെ അഴിച്ചു വിടരുതായിരുന്നു. 😰😰😰😰😰😭😭
പാവം ചോട്ടു 🥺 ഇനി അവനില്ല എന്നറിഞ്ഞപ്പോൾ വിഷമം തോനുന്നു 😢😢
Prank arampattiyallo... Chotu serikkum missing anu... 😢😢
News kandu chottu passedaway
Nice ആയിട്ട് രാധാക്രഷ്ണൻെറ role sabu ചേട്ടന് വച്ച് കൊടുത്ത scene..
....😂😂😂😂😂😂😂😂
അത് കിടുക്കി, പൊളിച്ചു, തിമിർത്തു........
🤓🤓🤓🤓🤓🤓
Patti. Patti
ചോട്ടുനെ കാണാനില്ലെന്നും പറഞ്ഞ് ഒരു മിസ്സിംഗ് പോസ്ററർ ഗ്രൂപ്പുകളിൽ കണ്ടു, പ്രാങ്ക് റിയൽ ആയോ ? 😳
Real aahn... Innale mng muthal kaanunnilla
സൂപ്പർ 👌👌👌അടി കിട്ടാഞ്ഞത് ഭാഗ്യം ആയി 😂
അതേ നാട്ടുക്കാർ വിവരം മുള്ളവർ ...
ആ ചോദിക്കുന്ന chetttan പൊളിയാണല്ലോ.....
Francis chetta poli acting.....kurea naalukoodi nalloru episode aayirunnu...
കലിപ്പ് ആണ് suppeerr....😍😍😍😍😍
ഈ വീഡിയോ കണ്ടതിനു ശേഷം ചോട്ടുവിനെ പൊക്കി കൊണ്ടു പോകാൻ ആരെങ്കിലും ശ്രമിച്ചു കാണും
ശരിക്കും കൊണ്ടു പോയി - Chotu Missing ആണ്.
പൊളി എപ്പിസോഡ് 😍🔥🔥🔥🔥🔥🔥
പാവം.... ചോട്ടു മരണപ്പെട്ടിരിക്കുന്നു.. 💔💔💔
The same day Chotu really went missing I suppose.. see the news. It's saddening. What a coincidence. Truly heartbreaking
Chottukkuttan Uyir ❤️❤️👍👍❤️🧡
റോസ് ഷർട്ട് ഇട്ട ചേട്ടൻ പൊളിച്ചു.
ഒരുപക്ഷെ ഇങ്ങനെ ഒരു വിഡിയോ ഇടണ്ട ആയിരുന്നു കാരണം ചോട്ടുവിനു ഇങ്ങനെ എന്തെകിലും കൊടുത്താൽ ചെല്ലും എന്നു കരുതി അത് പോലെ എങ്ങാനും കൊണ്ട് പോയി കൊന്നത് എങ്ങാനും ആണോ അല്ലാതെ ചോട്ടു അത്ര ദുരം പോകില്ല എന്നു അല്ലെ ആ മാമൻ പറയൂന്ന പിന്നെ എങ്ങനെ അത്ര ദുരം പോയി കാണും 😔
*ഡോക്ടർ ആയിട്ടും ഇങ്ങനെ പരുപാടി അവതരിപ്പിക്കാൻ സമയം കണ്ടെത്തുന്ന ഫ്രാൻസിസ് ചേട്ടൻ* 🥰🥰
Doctor aano
@@appumkrishnan2653 mmm yes🥰
@@appumkrishnan2653 enekkum ariyillaarunnu
@@muthumchangum9626 Yes maan
കൊപ്പാണ്....onnu pode
Nalla nattukar.oruma,♥️♥️🙏🙏
Pazhayapole athimanoharamaya episode. Francis Chettante asadhya performance.
ചോട്ടുവിന്റെ മരണ വാർത്തയറിഞ്ഞതിന് ശേഷം കാണുന്നു😭😭😭
ചോട്ടുവിന്റെ മരണത്തിന് കാരണമായത് ഈ വീഡിയോ തന്നെയാകാം 😔😔😔
Athe
ആകാം
😂😂😂
@@maawdr-qt1ds 🙄🙄Ntina ilikune
@@railfankerala avante appan sattu poyi
ഇനി ശരിക്കും ചോട്ടുവിനെ കൊണ്ടു പോയാൽ ആരും ഇടപെടില്ല
അത് സംഭവിച്ചു
ചോട്ടുവിനെ കിട്ടിയോ
നിങ്ങൾ പറഞ്ഞത് ശരി ആണല്ലേ അയ്യോ ഇത് എങ്ങനെ സംഭവിച്ചു കഷ്ട്ടം ആയി പോയി നായക്ക് ഒന്നും സംഭവിക്കാതിരിന്നാൽ മതി ആയിരുന്നു
@@sapnanair1296 illaa
Avan marichu😭
*Real ആയി ചോട്ടുനെ കാണാതെ ആയല്ലോ ഇപ്പോൾ* 😭😭😭
എന്നു
@@vlvlogs4541 31 -1
Athe. Aaro pidichondu poyathanu. Kannukadi ulla aaro😏😡
Avan poyi😵
നൗഷാദ് ചേട്ടനാണ് സ്റ്റാർ - അദ്ദേഹം കൂടുതൽ സമ്മാനം അർഹിക്കുന്നു -
ചോട്ടു മരിച്ചു പോയി 😭😭😭😭😭
ഇപ്പോൾ ശരിക്കും തട്ടിക്കൊണ്ടുപോയപ്പോൾ നിങ്ങൾക്ക് സമാധാനമയല്ലോ
ചോട്ടു നമ്മളെയെല്ലാം വിട്ട് സ്വർഗത്തിൽ പോയി 🥺😭🥀
ചോട്ടുവിന് ആദരാഞ്ജലികൾ🥺
ഇതൊന്നും കണ്ടാൽ ഒരു ചിരിയും വരില്ല. എന്തോന്ന് പരിപാടി ആണ്.
ചോട്ടുവിനെ ഇഷ്ടം
സംഭവം സീരിയസ് ആയിട്ടുണ്ട്.. ചോട്ടുനെ ആരോ തല്ലിക്കൊന്ന് കിണറ്റിൽ ഇട്ടു 😞😞😞
സാബു അണ്ണനെ side ആക്കി ഇന്ന് ഫ്രാൻസിസ് അണ്ണൻ പൂണ്ടു വിളയാടി 😂😂