നാറിയ പരുപാടി ഇത് ഇത്തിരി ഓവറായി പോയി ദേഷ്യം കേറി ആ പയ്യൻ എന്തേലും ചെയ്തിരുന്നെങ്കിൽ അവൻ അകത്തായേനെ, അവന്റെ ഭാവി൦ തീർന്നേനെ, അവൻമാരെ പ്രകോപിച്ചപ്പോൾ അവൻ കേറി പിടിച്ചു അപ്പോൾ ആ ഫ്രാസിസും പയ്യനെ ഉപദ്രവിക്കുന്നുണ്ട് പ്രാങ്ക് ഷോക്ക് വനവാന്മാരെന്തിനാ ദേഷ്യപ്പെടുന്നെ. അപ്പൊ നിന്നെയൊക്കെ ചൊരിഞ്ഞാൽ നിനക്കൊകെം കുരു പൊട്ടും അല്ല്ലെടാ.....ആൾക്കാരെ പൊട്ടന്മാരാക്കുന്നതു നിർത്തുന്നതാണ് നല്ലതു....എല്ലാ മനുഷ്യരും ഒരേ സ്വഭാവക്കാരും ഒരേ മനസായികാവസ്ഥയിലുമായിരിക്കണമെന്നില്ല അത് നിനക്കൊക്കെ എന്നേലും ശെരിക്കും മനസിലാകും.......ചിലശോയിലൊക്കെ ആളുകൾ പേടിച്ചു പാറക്കെട്ടിലൂടെയൊക്കെ ഓടുന്നത് കണ്ടിട്ടുണ്ട് കാലുതെറ്റി പാറയിൽ തലയടിച്ചു വീണാൽ ആ പാവം മനുഷ്യർക്ക് ചിലപ്പോ ജീവനവരെ പോകും അപ്പോളും നീയൊക്കെ ഇങ്ങനെ ഇളിച്ചോണ്ട് നിക്കുമോ....
എന്നാലും ആ തൂക്കിയടി🥺 ഫ്രാൻസിസ് ചേട്ടാ നിങ്ങടെ ഡെഡിക്കേഷൻ ലെവൽ🙏🏻🙏🏻❤ പ്രോഗ്രാം ഇഷ്ടമാണ്, എന്നാലും ഇമ്മാതിരി ദേഹം കളഞ്ഞുള്ള പ്രോഗ്രാം വേണോ.. Anyway നല്ല ഹെൽത്തോടെ തിരിച്ചു വരട്ടെ രണ്ടാളും🙏🏻😇
പയ്യന്മാരെ എങ്ങനെ കുറ്റം പറയാൻ പറ്റും, ഇന്ന് കേരളത്തിൽ ബംഗാളികൾ കാട്ടി കൂട്ടുന്ന അക്രമങ്ങൾ കണ്ടു വരുന്ന ആർക്കും ഇങ്ങനെ ഒരു അവസരത്തിൽ ഇങ്ങനെയേ പ്രവർത്തിക്കാൻ പറ്റുള്ളൂ, തന്നെയുമല്ല ഫ്രാൻസിസ് ചേട്ടൻ നല്ലപോലെ അവരെ പ്രകോപിപ്പിക്കാനും നോക്കി.. ഒരിക്കലും സ്വന്തം ജീവിതം അപകടത്തിൽ ആക്കി നാട്ടുകാരെ രസിപ്പിക്കാൻ നോക്കരുത്... നല്ലത് കിട്ടിയാൽ ഫ്രാൻസിസ് ചേട്ടാ നിങ്ങൾ ഒറ്റയ്ക്ക് അനുഭവിക്കേണ്ടി വരും... ജീവിതം നോക്കി കളിക്കുക...
Prank Show എന്ന് പറഞ്ഞാൽ ചുമ്മാ കുറച്ച് പേരെ പറ്റിച്ചാൽ മാത്രം പോര. കാണുന്ന പ്രേക്ഷകർക്ക് ചിരിക്കാനും കൂടി വല്ലതും വേണം... നിങ്ങൾക്ക് വല്ലതും പറ്റുമോ എന്നുള്ള വേവലാതിയോടെയാണ് ഇത് കണ്ടത്. ഇതു പോലെ സ്വന്തം ശരീരം കേടാകാത്ത എപ്പിസോഡുകൾ ചെയ്യാൻ ശ്രമിക്കുക.. എല്ലാവിധ ആശംസകളും.
ഇത്രയും റിസ്ക്ക് എടുത്ത് നിങ്ങൾ ഇനിഷോ നടത്തുകയാണെങ്കിൽ ഈ പരിപാടി കാണാൻ സാധാ മനുഷ്യർ ആയ ഞങ്ങൾ ഇത് ഉപേക്ഷിക്കേണ്ടി വരം കണ്ടിരിക്കാൻ കഴിയില്ല വളരെ ദുഃഖം ഒണ്ട് 🙄🙄🙄
ഫ്രാൻസിസ് ചേട്ടൻ Martial ആർട്സ് നല്ലവണ്ണം അറിയാവുന്ന ആളാണ്... എന്റെ പൊന്നോ ഇങ്ങനെ ചെറഞ്ഞു നിക്കാൻ കാണിക്കുന്ന ധ്യര്യം... മുമ്പൊരു എപ്പിസോഡിൽ ഒരാൾ വെട്ടാൻ വന്നപ്പോൾ ചൊണ ഉണ്ടേൽ നീയൊന്നു വെട്ടി നോക്കു എന്നും പറഞ്ഞു ഒരു നിപ്പാരുന്നു..❤👍🏻
എപ്പോഴും ജീവൻ പണയം വച്ചാണ് ഫ്രാൻസിസ് ചേട്ടൻ അഭിനയിക്കുന്നത്. അങ്ങേയറ്റം എത്തിയാലും ചേട്ടൻ പ്രോഗ്രാം ആണെന്ന് തുറന്ന് പറയില്ല. ഫ്രാൻസിസ് ചേട്ടന് ഒരു ബിഗ് സല്യൂട്ട്.
Program കൊള്ളാമായിരുന്നു രണ്ടു പേരുടെയും സംസാരം കേട്ട് കുറെ ചിരിച്ചു, പക്ഷേ ഒരു suggestion ഉണ്ട്, നാട്ടുകാർ Violent ആയി വരുമ്പോൾ സത്യാവസ്ഥ പറയുക, ഇല്ലെങ്കിൽ കൂടുതൽ അപകടം വന്നേക്കാം... രണ്ടു പേർക്കും അഭിനന്ദനങ്ങൾ 🌹🌹
O my god ഞാൻ എല്ലാം എപ്പിസോഡ് കാണുന്ന ഒരു വെക്തി ആണ് . കുറച്ചു ദിവസം ആയി എപ്പിസോഡ്സ് അത്ര ബെറ്റർ അല്ല എന്താ പറ്റി.. Like കുറവാണ് നല്ല എപ്പിസോസ് ഇനി ഉണ്ടാകുമോ അടുത്ത എപ്പിസോഡ് പൊളിക്കണം 💪💪💪💪💪💪💪🙏🙏
പാവം ഒരുപാട് കിട്ടി. ബംഗാളികൾ എല്ലാം കള്ളന്മാരാണെന്ന് ചിന്തിക്കുന്നവർ ഇതല്ല ഇതിനപ്പുറവും ചെയ്യും. ബംഗാളികളും മനുഷ്യരാണ് ല്ലോ. ജീവിക്കാൻ വേണ്ടി നാടുവിട്ടു മറ്റൊരു നാട്ടിൽ വന്നു ജീവിക്കുന്നു. ഒരു പ്രവാസിയെ പോലെ. നമ്മുടെ നാട്ടുകാർ ചിന്തിക്കുന്നതുപോലെ. മറ്റു രാജ്യക്കാരും ചിന്തിച്ചിരുന്നെങ്കിൽ ഒരു പ്രവാസി പോലും ഉണ്ടായിരിക്കില്ല
ആ പെണ്ണിന് അറിയമായിരുന്നങ്കിൽ ഇത്രയും പ്രെശ്നം ഉണ്ടാകാതെ നുട്രിൽ ആക്കി നിർത്തായിരുന്നു അവർ അടിക്കാൻ വന്നപ്പോൾ തടയാമായിരുന്നു ബുദ്ധി ഇല്ലാത്ത പെണ്ണ് ആണന്നു തോന്നുന്നു
സത്യം പറഞ്ഞാൽ ഫ്രാൻസിസ് ചേട്ടനും സാബു ചേട്ടനും ജീവൻ തിരിച്ചുകിട്ടിയത് വലിയൊരു പുണ്യം രണ്ടുപേർക്കും ദൈവത്തിനോട് പ്രാർത്ഥിക്കാം ശരീര സുഹൃത്തിനു വേണ്ടി പടച്ചോനോട് ശരീരത്തിനു സുഖവും ആരോഗ്യ കൊടുക്കണേ പിന്നെ എപ്പിസോഡ് നന്നായിരുന്നു ഒരു പഴങ്കഥ ഉണ്ടല്ലോ ചക്കിനു വെച്ചത് കൊക്കിനു ആയിപ്പോയി
മുൻകാലങ്ങളിലെ എപ്പിസോഡുകളിൽ നിന്നും ഇത്രവളരെ മോശമായ പെർഫോമൻസുകൾ - സാബു ചേട്ടനും ഫാൻ ചേട്ടനും കുറെ അടിവാങ്ങിയത് മിച്ചം - സത്യം - നിങ്ങൾ എനിക്ക് വളരെ ഇഷ്ടപ്പെട്ട കഥാപാത്രങ്ങളാണ് - ഇപ്പോഴത്തെ ഈ മാറ്റം എന്താന്നറിയില്ല - കൂടാതെ സമ്മാന വിതരണവും ആവശ്യമില്ല - ഒരു പില്ലോ? ആർക്ക് വേണം അവതാരകർ തന്നെ വെച്ചോ ഇത്ര നല്ലൊരു prograന്ന നശിപ്പിക്കല്ലേ!! Thanks sabu chetta Franchetta🙏🌷
ഇതുപോലെ ഉള്ള രണ്ട് എപ്പിസോഡ് ചെയ്താൽ ഫ്രാൻസിസ് ചേട്ടൻ ഓർമകൾ ആയിപോവും 🥴🥴
100% ശതമാനം പ്രോഗ്രം വിജയിക്കാൻ ശ്രമിക്കുന്ന നിങളുടെ ടിം വർക്ക്... അഭാരം... അടിപൊളി
ഫ്രാൻസ് ചേട്ടാ സാബുച്ചേട്ടാ ഇത്രയും risk വേണ്ടാ 😄എപ്പിസോഡ് സൂപ്പർ 👍
ഫ്രാസിസ് ചേട്ടന്റെ ധൈര്യം അപാരം... മരണകളി ആയിരുന്നു 🙏
സഹികെട്ട് ഫ്രാൻസിസ് ചേട്ടൻ അവസാനം ഒരടി അവന് കൊടുത്തു എന്നാണ് തോന്നൽ☺☺
🔥
Koduthu
Super ... Orennam avanu kittan am ayirunnu
നാറിയ പരുപാടി ഇത് ഇത്തിരി ഓവറായി പോയി ദേഷ്യം കേറി ആ പയ്യൻ എന്തേലും ചെയ്തിരുന്നെങ്കിൽ അവൻ അകത്തായേനെ, അവന്റെ ഭാവി൦ തീർന്നേനെ, അവൻമാരെ പ്രകോപിച്ചപ്പോൾ അവൻ കേറി പിടിച്ചു അപ്പോൾ ആ ഫ്രാസിസും പയ്യനെ ഉപദ്രവിക്കുന്നുണ്ട് പ്രാങ്ക് ഷോക്ക് വനവാന്മാരെന്തിനാ ദേഷ്യപ്പെടുന്നെ. അപ്പൊ നിന്നെയൊക്കെ ചൊരിഞ്ഞാൽ നിനക്കൊകെം കുരു പൊട്ടും അല്ല്ലെടാ.....ആൾക്കാരെ പൊട്ടന്മാരാക്കുന്നതു നിർത്തുന്നതാണ് നല്ലതു....എല്ലാ മനുഷ്യരും ഒരേ സ്വഭാവക്കാരും ഒരേ മനസായികാവസ്ഥയിലുമായിരിക്കണമെന്നില്ല അത് നിനക്കൊക്കെ എന്നേലും ശെരിക്കും മനസിലാകും.......ചിലശോയിലൊക്കെ ആളുകൾ പേടിച്ചു പാറക്കെട്ടിലൂടെയൊക്കെ ഓടുന്നത് കണ്ടിട്ടുണ്ട് കാലുതെറ്റി പാറയിൽ തലയടിച്ചു വീണാൽ ആ പാവം മനുഷ്യർക്ക് ചിലപ്പോ ജീവനവരെ പോകും അപ്പോളും നീയൊക്കെ ഇങ്ങനെ ഇളിച്ചോണ്ട് നിക്കുമോ....
തല്ല് മേടിച്ചു സമ്മാനം കൊടുക്കുന്ന ഒരേ ഒരു പരിപാടി 😃😄😁😭😭😪😪😄😁😁😄😄
അതല്ലേ ഈ പരിപാടി യുടെ വിജയം
Parama bore. Please stop it
Vere oru panium illey
Kureynalai itharam koprayangal kanikunnu
Nallapoley rand koduthuvidu
വടി ഉള്ള ചേട്ടൻ ജീവിതത്തിൽ അടിക്കത്തില്ല അത് കൊണ്ട് നന്നായി ❤❤❤❤💖❤ അല്ലെങ്കിൽ പൊറം പൊളിഞ്ഞേനെ ❤❤❤❤❤❤❤❤
എല്ലാവരെയും പറ്റിച്ചേ..... എന്തായാലും കണക്കിന് കിട്ടി 🤣🤣🤣👍👍👍👍 ഇതുവരെ കണ്ടതിൽ ഏറ്റവും prank എപ്പിസോഡ് 🤣🤣🤣🤣 ഇത് ഏറ്റവും നല്ല prank 👍👍👍👍👍😘😘
അടുത്ത ഒരു മാസം ഓ മൈ ഗോഡ് എപ്പിസോഡ് ഉണ്ടായിരിക്കുന്നതല്ല സാബു ചേട്ടനും ഫ്രാൻസ് ചേട്ടനും ആയുർവേദ ചികിത്സ യിലും ആണ് 😄😄
😅😆😆😆😆
@@Ppcvibes-vt4od fmgcfy
@@Ppcvibes-vt4od As xz
@@haneefbelluradukam2049
Lllllllllllllllllllllllllllllllllllllllllnnnnn
Athnu nee etha
എല്ലാ എപ്പിസോഡ്യിലും അരം മൂപ്പിക്കാൻ സിബു ചേട്ടായി ഉണ്ടാവും അത് പോലെ തന്നെ എസ്‌കെപ്പ് അടിക്കാനും സിബു ചേട്ടായി തന്നെ മുന്നിൽ 😂😁😹💞🥰😍
എന്നാലും ആ തൂക്കിയടി🥺 ഫ്രാൻസിസ് ചേട്ടാ നിങ്ങടെ ഡെഡിക്കേഷൻ ലെവൽ🙏🏻🙏🏻❤ പ്രോഗ്രാം ഇഷ്ടമാണ്, എന്നാലും ഇമ്മാതിരി ദേഹം കളഞ്ഞുള്ള പ്രോഗ്രാം വേണോ.. Anyway നല്ല ഹെൽത്തോടെ തിരിച്ചു വരട്ടെ രണ്ടാളും🙏🏻😇
പയ്യന്മാരെ എങ്ങനെ കുറ്റം പറയാൻ പറ്റും, ഇന്ന് കേരളത്തിൽ ബംഗാളികൾ കാട്ടി കൂട്ടുന്ന അക്രമങ്ങൾ കണ്ടു വരുന്ന ആർക്കും ഇങ്ങനെ ഒരു അവസരത്തിൽ ഇങ്ങനെയേ പ്രവർത്തിക്കാൻ പറ്റുള്ളൂ, തന്നെയുമല്ല ഫ്രാൻസിസ് ചേട്ടൻ നല്ലപോലെ അവരെ പ്രകോപിപ്പിക്കാനും നോക്കി..
ഒരിക്കലും സ്വന്തം ജീവിതം അപകടത്തിൽ ആക്കി നാട്ടുകാരെ രസിപ്പിക്കാൻ നോക്കരുത്... നല്ലത് കിട്ടിയാൽ ഫ്രാൻസിസ് ചേട്ടാ നിങ്ങൾ ഒറ്റയ്ക്ക് അനുഭവിക്കേണ്ടി വരും... ജീവിതം നോക്കി കളിക്കുക...
Prank Show എന്ന് പറഞ്ഞാൽ ചുമ്മാ കുറച്ച് പേരെ പറ്റിച്ചാൽ മാത്രം പോര.
കാണുന്ന പ്രേക്ഷകർക്ക് ചിരിക്കാനും കൂടി വല്ലതും വേണം...
നിങ്ങൾക്ക് വല്ലതും പറ്റുമോ എന്നുള്ള വേവലാതിയോടെയാണ് ഇത് കണ്ടത്.
ഇതു പോലെ സ്വന്തം ശരീരം കേടാകാത്ത എപ്പിസോഡുകൾ ചെയ്യാൻ ശ്രമിക്കുക..
എല്ലാവിധ ആശംസകളും.
11.28 ഓലമടലെടുത്തു അടിക്കാൻ വന്ന ചെറിയ മോളെ ആരും കാണാതെ പോകരുത് 😂😂😂 അവസാനം ഒന്നു പരിചയപ്പെടുത്താമായിരുന്നു. 😃
ഫ്രാൻസിസ് ചേട്ടാ ഒന്നും പറയാനില്ല സൂപ്പർ ധൈര്യം സമ്മതിച്ചു 🙏🙏 അപാരം.....
Enty ചേട്ടന്മാരെ കൊറച്ചൂടെ ഹെൽത്ത് നോക്കി നിക്കണേ... നിങ്ങടെ പ്രോഗ്രാം ഒരുപാട് കാണാൻ ആഗ്രഹം ഉള്ളത് കൊണ്ടാണ്.... 🔥👍
ഇത് മരണക്കളി ആയിപോയി 😱😱😱😱
ഇത്രയും risk എടുത്ത് ഇതുപോലുള്ള ഒരു prank🔥
രണ്ടുപേരെയും പെട്ടിയിൽ ഇട്ട് കൊണ്ടു പോകേണ്ട അവസ്ഥയിൽ ആകാഞ്ഞത് ഭാഗ്യം
ഇത്രേം കിട്ടിയാൽ പോരാ, നാട്ടുകാരെ പൊട്ടന്മാരാക്കുന്ന പരിപാടി നിർത്തിക്കോ, 😃😃🙏
@@sudheerbhanu7733 Correct 👍
@@sudheerbhanu7733 Nattukare pattikuna parupadi kandit kona parayunno settan 🐕💩 eneettu podey
@@raimazwonderworld 🤣🤣
Ethu kanumbol palapozhum njan orthitundu adi kittille ennu
ഓവർ റിസ്ക്ക് ഉള്ള പരിപാടികൾ ഒഴിവാക്കുന്നതാണ് നല്ലത്. കാണുന്ന നമ്മൾക്ക് അത് അലോസരമുണ്ടാക്കുന്നു 🙏🙏
കറുത്ത ഷർട്ട് ഇട്ട വ്യക്തി ആദ്യം കാര്യം അറിയാതെ ഫ്രാൻസിസിനെ എടുത്തു നിലത്തു അടിച്ചു. അതിനു ശേഷം അറിഞ്ഞു കൊണ്ടു നല്ല അഭിനയം കാഴ്ച്ചവെച്ചു
ജീവൻ തിരിച്ചു കിട്ടിയത് ഭാഗ്യം
ഇത്രയും റിസ്ക്ക് എടുത്ത് നിങ്ങൾ ഇനിഷോ നടത്തുകയാണെങ്കിൽ ഈ പരിപാടി കാണാൻ സാധാ മനുഷ്യർ ആയ ഞങ്ങൾ ഇത് ഉപേക്ഷിക്കേണ്ടി വരം കണ്ടിരിക്കാൻ കഴിയില്ല വളരെ ദുഃഖം ഒണ്ട് 🙄🙄🙄
😂😂😂കിട്ടേണ്ടത് കിട്ടി.. ഒരുപാട് പേരെ മാനസികമായി പീഡിപ്പിച്ചു ആനന്ദം കണ്ടെത്തിയതല്ലേ... ഇപ്പൊ ഇത് കാണുമ്പോ ഒരു സമാധാനം ഉണ്ട്..🤩💯
Correct
ഫ്രാൻസിസ് ചേട്ടാ... ഇത്രക്കും risk വേണ്ടായിരുന്നു...🙏🙏🙏
Aa chettanta kayyile kambi thalakku kittiyarunne....athode theernnille bros....
😍 സാബു ചേട്ടാ ,😍ഫ്രാൻസിസ് ചേട്ടാ,Eppisodes പൊലിപ്പിക്കാൻ ഇത്രയും... അർപ്പണമനോഭാവം വേണോ ?എന്തിരുന്നാലും പരിപാടി അടിച്ചു💥 പൊളിച്ചില്ലേ പിള്ളേർസ്👬...
Kwoch vaanam pedithoori chekkan aanu highlight 😂😂😂😂
ഇടയ്ക്ക് ആ കൊച്ചുവാണം 🤣🤣🤣
ഇനി ആരും പറയരുത് ഈ ഷോ സ്ക്രിപ്പിറ്റടാണ് എന്ന് 😂😂😂😂😂
Edda poda
കിട്ടിയോ പണി ഒരു കുഴ്പ്പവുംമില്ലാ ഇത് നേരത്തെ കിട്ടേണ്ടതായിരുന്നു 👍👌
Francis chettante dedication💯💯💯
ഇത്രയും risk എടുത്ത് episod ചെയ്യല്ലേ pleas... മനുഷ്യനാണ് ഒരു നിമിഷത്തെ atack മതി, എല്ലാവരും ദുഖിക്കേണ്ടിവരും... 🙏
ചില എപ്പിസോഡ്കൾ കണ്ടാൽ ഇവരുടെ കണ്ണ് അടിച്ചു പൊളിക്കാൻ നമ്മുക്ക് തന്നെ തോന്നും ബ്രോ
കറക്റ്റ് ആണ് പറഞ്ഞത്
@@yoursupporter5720 😊🤭
@@yoursupporter5720 സത്യം...കുറച്ചു കൂടി കിട്ടണമായിരുന്നു...
🥰
കൗമുതി tv യുടെ രണ്ടു നിധികൾ.. സാബു ചേട്ടൻ & ഫ്രാൻസിസ് ചേട്ടൻ ❤️❤️❤️❤️❤️❤️❤️
സാബു അടി കൊള്ളാതെ രെക്ഷ പെടും 😄
പയങ്കര എപ്പിസോഡ് ആയിപ്പോയി😂😂😂😂😂😂😂❤️❤️❤️❤️🙏🙏🙏
ഫ്രാൻസിസ് ചേട്ടൻ Martial ആർട്സ് നല്ലവണ്ണം അറിയാവുന്ന ആളാണ്... എന്റെ പൊന്നോ ഇങ്ങനെ ചെറഞ്ഞു നിക്കാൻ കാണിക്കുന്ന ധ്യര്യം... മുമ്പൊരു എപ്പിസോഡിൽ ഒരാൾ വെട്ടാൻ വന്നപ്പോൾ ചൊണ ഉണ്ടേൽ നീയൊന്നു വെട്ടി നോക്കു എന്നും പറഞ്ഞു ഒരു നിപ്പാരുന്നു..❤👍🏻
കൊച്ച് ചെറുക്കൻ വെറുതെ കിടന്ന് കൊണ കൊണ കൊണ 😂
അറിഞ്ഞൊരു അടി കൊടുത്താൽ അവൻ തീർന്ന് 😂😂
😃😃😃😃
🤣
Chandeep uyir😂❤️
@@hafiznazim169 🤣🤣🤣
യാചിച്ച് വാങ്ങുക, എന്നൊരു പഴഞ്ചൊല്ലുണ്ട്. ഈ എപ്പിസോഡിൽ അതു കാണാൻ കഴിഞ്ഞു. Congratulations 😄
എപ്പോഴും ജീവൻ പണയം വച്ചാണ് ഫ്രാൻസിസ് ചേട്ടൻ അഭിനയിക്കുന്നത്. അങ്ങേയറ്റം എത്തിയാലും ചേട്ടൻ പ്രോഗ്രാം ആണെന്ന് തുറന്ന് പറയില്ല. ഫ്രാൻസിസ് ചേട്ടന് ഒരു ബിഗ് സല്യൂട്ട്.
ഫ്രാൻസിസ് ചേട്ടന് ശെരിക്കും അടികിട്ടി
ഇവന്മാർ ആരുടെയെങ്കിലും തല്ലുകൊണ്ട് ചാകും 🤣🤣🤣🤣🤣
ജീവൻ പണയം വെച്ചുകൊണ്ട് ഈ എപ്പിസോഡ് പൊളിച്ചു 🤣🤣
Program കൊള്ളാമായിരുന്നു രണ്ടു പേരുടെയും സംസാരം കേട്ട് കുറെ ചിരിച്ചു, പക്ഷേ ഒരു suggestion ഉണ്ട്, നാട്ടുകാർ Violent ആയി വരുമ്പോൾ സത്യാവസ്ഥ പറയുക, ഇല്ലെങ്കിൽ കൂടുതൽ അപകടം വന്നേക്കാം... രണ്ടു പേർക്കും അഭിനന്ദനങ്ങൾ 🌹🌹
ചിരിച്ചു ചിരിച്ചു ഒരു വഴി ആയി സൂപ്പർ ♥️👍
അടിപൊളി അടി കിട്ടി അല്ലെ സൂപ്പർ 👍
രണ്ട് പേർക്കും കോട്ടക്കലിലേക്ക് സ്വാഗതം 😄😄
അടികിട്ടും എന്ന് ഉറപ്പ് ഉണ്ടെങ്കിൽ കാര്യം പറഞ്ഞു പ്രോഗ്രാം നിർത്തു ചേട്ടാ വലിച്ചു നിട്ടാതെ 😔
ചെറുത് പെൺകുട്ടി വരെ മടലും എടുത്തുനിന്നു 😮😅😅😂😂
നേരത്തെ അടി കിട്ടേണ്ടതായിരുന്നു 😂അവന്റെ ഒരു തമാശ
ഒരു വളി വിട്ടാൽ പറന്നു പോകുന്ന ഒരു ചെറിയ ചെക്കൻ ഇജ്ജാതി ഷോ 😂
കണ്ടപ്പോൾ വിഷമം തോന്നി....
എവിടെ പരിപാടി അവതരിപ്പിച്ചാലും അടി കിട്ടുന്ന അത്രയും മൊട്ട ചേട്ടന്
Paavam chettan സങ്കടം തോന്നി🙂
Pavam Francis chettan…. Love u😊
ഇതു വേണ്ടയായിരുന്നു പാവം ഫ്രാൻസിസ് ചേട്ടൻ ഒരുപാടു അടി കൊണ്ടു
കുറച്ചു കൂടി കിട്ടിയിട്ട് പറഞ്ഞാൽ മതിയായിരുന്നു 🤭😆😆😆നാട്ടുകാരായാൽ ഇങ്ങനെ വേണം 👍😂
ആകെ കുളമായി 🙏🙏🙏നിങ്ങളെ നോക്കാൻഅറിയുന്ന രണ്ടുപേർ വേണമായിരുന്നു, ഇ എപ്പിസോഡ് കണ്ടപ്പോൾ പേടിയാണ് തോന്നിയത്, അടുത്തതിൽ പിടിക്കാം 👍👍👍👍👍👍
വളർന്നു വരുന്ന ക്രിമിനൽ ആണ് aa നാട്ടിലെ എല്ലാവന്മാരും
Onn podo thante vtl keri oruthan ingane kanichal chaya itt kodukuvo atho 2 ennam kodukuvo chunk urappulla anugal ane kodukum
എന്ത് വർത്താനം ആണ് അത്
😌👍
😂😂ശെരിയാ ഇപ്പോ മനസിലായി
കിട്ടാനുള്ളത് കിട്ടിയപ്പോ സമാധാനം ആയത്... കേമറ മാൻ നല്ലോണം ആശ്വദിച്ചു 😝😝😝😝
6:06 chettan 🤣🤣🤣
6:7 എൻറെ പൊന്നോ😆
ആ സേട്ടൻ കോമഡി പ്രോഗ്രാം😇
വേറെ ലെവൽ ആക്കിയേനെ 🐥
ഏൽപിച്ച ആളുകൾ ഒപ്പം നിൽകണ്ടതയിരുന്നു
Baground മ്യൂസിക്സും സൗണ്ട്സും okke ആദ്യ കാലങ്ങളിൽ വളരെ ബോർ ആയിരുന്നു ഇപ്പൊ athokke മെച്ച പെട്ട് സ്റ്റാൻഡേർഡ് ആയിട്ടുണ്ട് പ്രാങ്ക് സൂപ്പർ 😍😍
Ithu ithri Danger❗❗❗ ayirnuuuu....
കിട്ടേണ്ടത് കിട്ടിയപ്പോൾ കുട്ടന് സമാദാനം ആയി 😀😀😀😀
ഫ്രാൻസെട്ടൻ അഭിനയിക്കുകയല്ല കഥാപാത്രം ജീവിക്കുന്ന ആളാണ്ണ്.. ❤❤
ആ ചെക്കന്മാർ ഭീകരന്മാർ ആണ് 🤣
കഞ്ചാവ് ആയിരിക്കും 😂😂
Peddichu poya episode... Francechetta. Super ❤️❤️❤️
ആദ്യം francis നെ തൂക്കി നിലത്തിട്ട കല്ലു പിന്നെ മറ്റുള്ളവർ ഇടിക്കാൻ വരുമ്പോൾ തടയുന്നു. കല്ലുവിന്റെ 2nd entry കാര്യം അറിഞ്ഞിട്ട് വന്നതു പോലെ.
അതെ 👍
Arinjayirunnu broi
മനസിലായി 🤣
Adipoliiiiii episode …paavam itre kastapettadh vijayichuuuu❤️❤️❤️
O my god ഞാൻ എല്ലാം എപ്പിസോഡ് കാണുന്ന ഒരു വെക്തി ആണ്
. കുറച്ചു ദിവസം ആയി എപ്പിസോഡ്സ് അത്ര ബെറ്റർ അല്ല എന്താ പറ്റി.. Like കുറവാണ് നല്ല എപ്പിസോസ് ഇനി ഉണ്ടാകുമോ അടുത്ത എപ്പിസോഡ് പൊളിക്കണം 💪💪💪💪💪💪💪🙏🙏
Francis chetta violence ozhivakkiyulla prank prefer cheyyane please🙏🙏🙏🙏
Hardwork . This episode was superb
കിട്ടിയോ
ലെ ഫ്രാൻസിസ് : ഇല്ല ചോദിച്ചു വേടിച്ചു 😂😂😂
സാബു ചേട്ടന്റെ ഭായ് സ്ലാങ് 😂😂🤣🙏പൗളി എല്ലാത്തിലും
നമ്മുടെ നാട്ടുകാർ എത്ര നല്ല ആളുകൾ ആണ് ഇത് വേറെ സ്റ്റേറ്റ് ആയിരുന്നെങ്കിൽ അടിച്ചു കൊന്നിട്ടുണ്ടാവും
ശരി യ.. എനിക്കും അത് തോന്നി
ivar cherthalayil varanam🙌🏻
Saabu chetaa nd Francis chetaa itrem risk eduth program cheyyale plzzz it's really hurt nalla vishamam vannuto kandit🥺🥺🥺love u both f uuu sir's
Endha mone🔥🔥🔥...ivare Puli aane...adipoli💥
Pavam fransis chettan . Chechankoru big salute
പാവം ഒരുപാട് കിട്ടി. ബംഗാളികൾ എല്ലാം കള്ളന്മാരാണെന്ന് ചിന്തിക്കുന്നവർ ഇതല്ല ഇതിനപ്പുറവും ചെയ്യും. ബംഗാളികളും മനുഷ്യരാണ് ല്ലോ. ജീവിക്കാൻ വേണ്ടി നാടുവിട്ടു മറ്റൊരു നാട്ടിൽ വന്നു ജീവിക്കുന്നു. ഒരു പ്രവാസിയെ പോലെ. നമ്മുടെ നാട്ടുകാർ ചിന്തിക്കുന്നതുപോലെ. മറ്റു രാജ്യക്കാരും ചിന്തിച്ചിരുന്നെങ്കിൽ ഒരു പ്രവാസി പോലും ഉണ്ടായിരിക്കില്ല
എവിടുന്നേലും വാങ്ങിച്ചു കൂട്ടുമെന്ന് അറിയാമായിരുന്നു... മനസ് നിറഞ്ഞു 😊😂
രണ്ടു അടി യുടെ കുറവ് ഉണ്ട് അതു കിട്ടി 😄😄😄
അടിപൊളി 👌🏻👌🏻ഒന്നും പറയാനില്ല.
അലമാര എങ്ങിനെ ആ വീടിന്റെ പുറത്ത് എത്തി ആ സ്ത്രീയുടെ നാട്ടുകാരെ വിളിച്ചു കൂട്ടുന്ന രീതി കണ്ടാൽ തന്നെ മനസ്സിലാകും prank show യുടെ pranks.
ഇതെല്ലാം ഉഡായിപ്പല്ലേ ..... റിയലായിരുന്നെങ്കിൽ ഇത്രയും സമയം നാട്ടുകാർ കൊടുക്കുമോ ....
ഓവർ റിസ്ക് ഒള്ള പരിപാടികൾ ഒഴിവാക്കുന്നത് നല്ലത്, നിങ്ങളുടെ എല്ലാ പ്രോഗ്രാമും ഞാൻ കാണും ഇത് കണ്ടപ്പോൾ ഒരു വെഷമം ഫ്രാൻസിസ് ചേട്ടാ❤️ സാബു chetta❤️
Aa njanjool cherukan kolamallo 😂😂
Avn njanool chekkam alla e masam 31inu sslc ezhuthanpovunnavanan😂🤣
@@aadil6816 😂😂😂kolaam
11:34 oru cheruthu madakkalapathi eduthathu kando? 💖
Sabu chettante sthanath njn aanel 3 nem thooki erinjene .. rist eduth program vijayippicha nighalk ❤️❤️❤️❤️❤️❤️
Super 👍👍👍 highly risk episode……
ഇടക്ക് ഇങ്ങനെ കിട്ടുന്നത് നന്നാവും.. കലക്കി ഹ്ഹ്ഹ്
നമ്മുടെ നാട്ടിൽ ഇത്രയും സമയം കൊടുക്കാറില്ല എപ്പം അടി കിട്ടി എന്ന് ചോദിച്ചാൽ മതി 😄
എത്ര എണ്ണം കിട്ടി സേട്ടാ 😃😂😂
ആ പെണ്ണിന് അറിയമായിരുന്നങ്കിൽ ഇത്രയും പ്രെശ്നം ഉണ്ടാകാതെ നുട്രിൽ ആക്കി നിർത്തായിരുന്നു അവർ അടിക്കാൻ വന്നപ്പോൾ തടയാമായിരുന്നു ബുദ്ധി ഇല്ലാത്ത പെണ്ണ് ആണന്നു തോന്നുന്നു
അവള് മന്ദ ബുദ്ധി അല്ല....അതിലും കൂടിയ ഏതോ ഇനം ആണ്
Adaa kudiyaa ebam adaaaaaa... Podaaa
@@akkientertainments3287 podaaa
@@mallupandi1274 മന്ദ ബുദ്ധി പെണ്ണ്
7:45 chekkan kola show😂
സത്യം പറഞ്ഞാൽ ഫ്രാൻസിസ് ചേട്ടനും സാബു ചേട്ടനും ജീവൻ തിരിച്ചുകിട്ടിയത് വലിയൊരു പുണ്യം രണ്ടുപേർക്കും ദൈവത്തിനോട് പ്രാർത്ഥിക്കാം ശരീര സുഹൃത്തിനു വേണ്ടി പടച്ചോനോട് ശരീരത്തിനു സുഖവും ആരോഗ്യ കൊടുക്കണേ പിന്നെ എപ്പിസോഡ് നന്നായിരുന്നു
ഒരു പഴങ്കഥ ഉണ്ടല്ലോ ചക്കിനു വെച്ചത് കൊക്കിനു ആയിപ്പോയി
അയൽപക്കത് ഒന്ന് അറിയിച്ചിട്ട് പ്രാങ്കി ക്കൂടെ നിലവിളി 😅ശബ്ദം ഇടാൻ ഇടവന്നേനെ 😃
മുൻകാലങ്ങളിലെ എപ്പിസോഡുകളിൽ നിന്നും ഇത്രവളരെ മോശമായ പെർഫോമൻസുകൾ - സാബു ചേട്ടനും ഫാൻ ചേട്ടനും കുറെ അടിവാങ്ങിയത് മിച്ചം - സത്യം - നിങ്ങൾ എനിക്ക് വളരെ ഇഷ്ടപ്പെട്ട കഥാപാത്രങ്ങളാണ് - ഇപ്പോഴത്തെ ഈ മാറ്റം എന്താന്നറിയില്ല - കൂടാതെ സമ്മാന വിതരണവും ആവശ്യമില്ല - ഒരു പില്ലോ? ആർക്ക് വേണം അവതാരകർ തന്നെ വെച്ചോ ഇത്ര നല്ലൊരു prograന്ന നശിപ്പിക്കല്ലേ!! Thanks sabu chetta Franchetta🙏🌷
Super👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
ഇടി മേടിച്ചവൻ ഇടി തന്നവന് സമ്മാനം കൊടുക്കുന്ന ഒരേയൊരു പരിപാടി oh my god🤣😂
ലെ ഫ്രാൻസിസ് -ഹല്ലേലുയ സ്തോത്രം
Da chandeepe neeya 😲😲😱
എന്തായാലും കൂടെ നിന്നവർ കാലുവരി 😂
3 പിള്ളേർ മതി aa നാട്ടിലെ എല്ലാ പ്രെസ്നോം തീരും 😄