ഫ്രാൻസിസ് നിങ്ങൾ അപാര കഴിവുള്ള ഒരു നടൻ ആണ്. ഇത്രയും വയ്യാതിരുന്നിട്ടു പോലും ഈ എപ്പിസോഡിലെ ആ ബൈക്ക് ആക്സിഡന്റ് കണ്ടുകൊണ്ടിരുന്ന ഞങ്ങൾ പോലും അയ്യോ എന്ന് വിളിച്ചു പോയി. പ്രോഗ്രാം വിജയത്തിന് വേണ്ടി നിങ്ങൾ കാണിക്കുന്ന റിയാലിറ്റി നല്ലതാണ്. പക്ഷെ വളരെ സൂക്ഷിക്കുക.. ഇപ്പോൾ തന്നെ ആരോഗ്യം തീരെ ഇല്ല. വീണ്ടും പൂർണ്ണ ആരോഗ്യവാനായിട്ട് തിരിച്ചു വരണം.. ഹാപ്പി ബർത്ത്ഡേ ഫ്രാൻസിസ്.. ♥️
@@anjanavijayan9381😂 sathyam aa pottanu sense of humor illathenu pavam oh my god team enthu pizhachu...njan chirichu chathu! sabu n francis brilliant actors
കുറച്ചു കൂടി പോയി എന്നു തോന്നുന്നു സഹോദരി എത്രയോ നേരം കരഞ്ഞു തളർന്നു പോയി ചിലപ്പോൾ കുട്ടി തളർന്നു പോകുമായിരുന്നു ഇത്തരം എപ്പിസോഡുകൾ ചെയ്യുമ്പോൾ കൂടുതൽ മുൻകരുതലുകളെടുക്കണം
Ee paranja auto kar , bike riders and street walkers ellarum kanumbol 4 aanungal and 1 pennu So avaru chinthikkam 4 anungalil oral penninte arelum akam, ( quiet natural) Allla ithonnum allelum ee generationil mattullavarude kariyangalil idapedunbathu swantham shavakallara thondunnathu pole akum
ഒരു പെൺകുട്ടിയുടെ ചുറ്റും മൂന്ന് നാല് പേർ കൂടി നിൽക്കുന്നതും, തർക്കം കണ്ടിട്ടും അതുവഴി പോയ ബൈക്ക്, കാർ, ഓട്ടോ യാത്രക്കാർ എന്നിവർ തനിച്ചായ ഒരു പെൺകുട്ടിയുടെ പ്രശ്നമെന്തെന്ന് ചോദിക്കാൻ പോലും മനസ്സ് കാണിക്കാതിരുന്ന ആ മനസ്സ് ആരും കാണാതെ പോകരുത്.
Oh my god full കണ്ടു negative comment ഇടുന്നവർ ഒന്നോർക്കുക ഒരുപാട് effort എടുത്താവും അവർ ഈ പ്രോഗ്രം ചെയുന്നത് prank ചെയുന്നത് സ്വന്തം ആളുകൾ പറഞ്ഞിട്ടാവും അതും അവരുടെ സമ്മതംത്തോടെ ആവും telecast ചെയുന്നത് പിന്നെ എന്തിനാ കുറ്റം മാത്രം പറയുന്നേ ഒരു fun ആയി മാത്രം കാണു 😊
നിങ്ങൾക്കു പണികൊടുക്കൽ. എന്നാൽ ഇതൊന്നും അറിയാത്തവരുടെ പ്രത്യേകിച്ചു പെൺകുട്ടികളുടെ മാനസ്സികാവസ്ഥ തകരാറിലാക്കുന്നതാണ്.ഇങ്ങനെയുള്ള സന്ദർഫങ്ങളിൽ ആർട്ടി സോൾ ഹോർമോൺ അധികമായി ഉണ്ടാവുകയും ഭാവിയിലെ മാനസ്സികനില തകരാറിലാവുകയും ഇവർക്കുണ്ടാകുന്ന കുട്ടികളെ പോലും ബാധിക്കുകയും ചെയ്യും. അതിനാൽ ഈ പരിപാടി എല്ലാവരും ബഹിഷ്കരിക്കുക!
ഇത്തിരി വെള്ളം കുടിച്ചോട്ടെ എന്ന് ചോദിക്കുന്ന പെൺകുട്ടി .... ഈ സിറ്റുവേഷനിൽ ആ പെൺകുട്ടിയുടെ പേടി എത്ര ഉണ്ടാകും .... ഇത്തരം ഷോ കുറച്ച് മനുഷത്വത്തോടെ നടത്തിക്കൂടെ.... 😭
ഹാപ്പി ബർത്ത്ഡേ ഫ്രാൻസിസ് ചേട്ടാ... കഴിഞ്ഞ എപ്പിസോഡിൽ ചേട്ടൻ ഇല്ലാത്തതിന്റെ കുറവ് ഒരുപാട് ഉണ്ടായിരുന്നു. എന്തായാലും ആ കുറവ് ഈ എപ്പിസോഡിൽ ചേട്ടൻ നികത്തി. ശരിക്കും ക്ഷീണിച്ചു പോയി ആരോഗ്യം നന്നായി സൂക്ഷിക്കണം.
ചേട്ടന്മാർ പൊളിച്ചു ഇത് ഇപ്പ അവരുടെ സ്ഥാനത്ത് new generation പിള്ളേർ ആയിരുന്നെങ്കിൽ kaanayirunnu പുളി ആ പെണ്ണ് ഇത്രയും തൊട്ടാവാടി ആണല്ലേ ഇത്രയും പാവം ആകരുത് പെണ്ണുങ്ങൾ ഇത്തിരി ഒക്കെ ധൈര്യം വേണ്ടെ
ഈ കളി ഒരു ദിവസം കാര്യമാകും അതിൽ കുടുങ്ങുന്നത് ഇതുപോലുള്ള ഭാര്യ ഭർത്താക്കൻമാരാവും ചാനലുകൾക്ക് നന്നാവുന്നതും തകരുന്നതും ഒരു പോലെ ഗുണമുള്ള താ വിഢിവേഷം കെട്ടുന്ന ഭാര്യ ഭർത്താക്കൻമാർക്ക് ഒരു കൊട്ട് അടുത്ത് കിട്ടും ചാനലിനു റേറ്റിംഗും
RAJESH.R. E seen valare nannayittndu.But, oru sthreeude ottakkulla short adikkumbol sthreekale koodi ulppeduthan sraddikkuka..adu ningalkkum avrkkum help akum...
ഫ്രാൻസിസ് നിങ്ങൾ അപാര കഴിവുള്ള ഒരു നടൻ ആണ്. ഇത്രയും വയ്യാതിരുന്നിട്ടു പോലും ഈ എപ്പിസോഡിലെ ആ ബൈക്ക് ആക്സിഡന്റ് കണ്ടുകൊണ്ടിരുന്ന ഞങ്ങൾ പോലും അയ്യോ എന്ന് വിളിച്ചു പോയി. പ്രോഗ്രാം വിജയത്തിന് വേണ്ടി നിങ്ങൾ കാണിക്കുന്ന റിയാലിറ്റി നല്ലതാണ്. പക്ഷെ വളരെ സൂക്ഷിക്കുക.. ഇപ്പോൾ തന്നെ ആരോഗ്യം തീരെ ഇല്ല. വീണ്ടും പൂർണ്ണ ആരോഗ്യവാനായിട്ട് തിരിച്ചു വരണം.. ഹാപ്പി ബർത്ത്ഡേ ഫ്രാൻസിസ്.. ♥️
Nalla kazive undayittum avasaram lafikkatha 2 actors
@@Bitefoodproducts in
PPp
ഫ്രാൻസിസ് ചേട്ടന് എന്താ പ്രോബ്ലം
Pulline kndit ntho problm ulla pole thonni.. Aake melinju mukham oke? Nth preshnm
ഞങ്ങൾ കുടുംബത്തോടെ ഇരുന്നു കാണുന്ന കോമഡി പ്രോഗ്രാമാണ് oh my God super ❤❤❤❤❤ 😂😂😂😂
Enna inni muthal thanne irunne kanne🌚
അയിന്
"എനിക്ക് അമ്മയെ കാണണം "😂😂 voice modulation കേട്ടു ചിരിച്ചു ചത്തേ
സാബു ചേട്ടനും ഫ്രാൻസിസ് ചേട്ടനും ഇ പരുപാടിയിൽ നിന്നും പോയാൽ ഓ മൈ ഗോഡ് പിന്നെ ഇല്ല തീർന്നു അതാണ് ഇ ഒരു പരിപാടിയിലെ അവരുടെ ഒരു മികവ്
Both r genius actors 😍
Sathyam
ബിനു സുപ്പർ. എല്ലാ കാര്യങ്ങളിലും എടപെടുന്ന തനി നാട്ടുപുറത്തുകാരനായി അഭിനയിച്ചു ( ജീവിച്ചു)
ഇതുപോലോത്തെ നാറിയ പ്രോഗ്രാം തെമ്മദികൾക്കു പ്രചോദനം
Sabu ചേട്ടന്റെ sound പൊളിച്ചു 🤣😂🤣
ഈ പരിപാടി വളരെ ബോറാണ്
@@sundarankattungalhousechet8130 ath than paranjal mathiyo
@@anjanavijayan9381😂 sathyam aa pottanu sense of humor illathenu pavam oh my god team enthu pizhachu...njan chirichu chathu! sabu n francis brilliant actors
4 പേരുടെ മുമ്പിൽ ഒരുകുട്ടിയെ നിർത്തികൊടുത്തിട്ട് ഇത്ര സമയം മാനസ്സികമായി പീഡിപ്പിച്ചിട്ട് ഭർത്താവിന്റെ സ്നേഹ പ്രകടനം അഭാരം സമ്മതിക്കണം
അപാരം
☹️
KazhudhaBharthaavu
സത്യം
കുറച്ചു കൂടി പോയി എന്നു തോന്നുന്നു സഹോദരി എത്രയോ നേരം കരഞ്ഞു തളർന്നു പോയി ചിലപ്പോൾ കുട്ടി തളർന്നു പോകുമായിരുന്നു
ഇത്തരം എപ്പിസോഡുകൾ ചെയ്യുമ്പോൾ കൂടുതൽ മുൻകരുതലുകളെടുക്കണം
Ith prank aan munkaruthal edukaan kazhiyilla... Negativil malayali kazhinje ullu aarum😄
Ee paranja auto kar , bike riders and street walkers ellarum kanumbol 4 aanungal and 1 pennu
So avaru chinthikkam 4 anungalil oral penninte arelum akam, ( quiet natural)
Allla ithonnum allelum ee generationil mattullavarude kariyangalil idapedunbathu swantham shavakallara thondunnathu pole akum
ഒരു പെൺകുട്ടിയുടെ ചുറ്റും മൂന്ന് നാല് പേർ കൂടി നിൽക്കുന്നതും, തർക്കം കണ്ടിട്ടും അതുവഴി പോയ ബൈക്ക്, കാർ, ഓട്ടോ യാത്രക്കാർ എന്നിവർ തനിച്ചായ ഒരു പെൺകുട്ടിയുടെ പ്രശ്നമെന്തെന്ന് ചോദിക്കാൻ പോലും മനസ്സ് കാണിക്കാതിരുന്ന ആ മനസ്സ് ആരും കാണാതെ പോകരുത്.
*അതാണ് ഞാനും വിചാരിക്കുന്നത് എന്തൊരു ജനങ്ങൾ ആണ് ഈ നാട്ടിൽ 😢*
Auto chetan
B. Se,
Program crue members. Road nte 2 side ilum undaakum vallappoyum maatram vahanam varunna road allee avar vandikkaare program anennu paranj manassilaaakkum
Avede crewmembers kanumm avaru parayumayerekum prank program shoot anennu
ഹാപ്പി ആനിവേഴ്സറി❤ പിന്നെ ആ കൈ കൊണ്ടുള്ള സ്റ്റെപ്പ് പൊളിച്ചു 😂
അപർണ്ണയുടെ സങ്കടം കണ്ട് കരഞ്ഞുപോയി... 😍
ഞാനും
ഞാനും
സത്യം..
ഒഒഉഓഉ
@@govindank4695 ഒരു സഹതാപം തോന്നിന്നില്ലേ ഗോവിന്ദ്
Oh my god full കണ്ടു negative comment ഇടുന്നവർ ഒന്നോർക്കുക ഒരുപാട് effort എടുത്താവും അവർ ഈ പ്രോഗ്രം ചെയുന്നത് prank ചെയുന്നത് സ്വന്തം ആളുകൾ പറഞ്ഞിട്ടാവും അതും അവരുടെ സമ്മതംത്തോടെ ആവും telecast ചെയുന്നത് പിന്നെ എന്തിനാ കുറ്റം മാത്രം പറയുന്നേ ഒരു fun ആയി മാത്രം കാണു 😊
Athe..👍🏻
സാബു ചേട്ടൻ ഫാൻസ് അസോസിയേഷൻ പത്തനംതിട്ട യൂണിറ്റ് 😍
Kollam unit......
A kallan marram odekka
O
@@arunaylara....kollam....5369.
I@@arunaylara....kollam....5369
ഓപ്പറേഷൻ കഴിഞ്ഞതാ... മൂത്രം തനിയെ പോകുന്നതിനു 😄😄😄😄. സൂപ്പർ എപ്പിസോഡ്
പെൺകുട്ടികളെ ചുമ്മാ കരഞ്ഞാലും ഒരു സങ്കടം. സ്‌നേഹിക്കുന്ന കുട്ടികളെ കരയിപ്പിച്ചു ഒള്ള ഒരു പ്രാങ്ക് കൊടുക്കണ്ട. പാവം ആയോണ്ടാല്ലേ ഇത്രേ കരയുന്നെ
Bbye mool zeest
@@komalavallip.a3693 🥰
സാബു ചേട്ടാ എന്തൊരു വിറ്റാണ് നിങ്ങൾ 🤣🤣🤣😁🤣🤣
പൊളിച്ചു 👌എല്ലാവരും.. ബൈക്ക് വീണപ്പോൾ എന്തെങ്കിലും പറ്റാഞ്ഞത് ഭാഗ്യം
ഈ പരിപാടി അടിപൊളിയായി വരുന്നു സൂപ്പർ ആരോഗ്യം ശ്രദ്ധിക്കണേ ചേട്ടൻമാരേ
പെൺ കുട്ടി കളോടെ ഇത്രയും വേണ്ട, പാവം പേടിച്ചു വിറച്ചു അതിന് വല്ലതും സംഭവിച്ചാൽ.......
Francis chettanea ❤️❤️❤️❤️ arogyam sradhikkanam
എന്നാലും ആ ഭർത്താവ് നല്ല സ്നേഹമുളളവനാ ആ ചേർത്തു പിടിക്കൽ പോളിച്ചു.
,👍💯🌹🌹👌👌🌹
Ithrem vellya chetttatharam kanichuttum 👌👌👌
Sneham ithiri koodi poyee
OombiyaOru Bharthavu
ബിനുതിരുവട്ടാർ വളരെ നാച്ചുറൽ 👍🏻👌🏻
Eante chettan aanu😍😍😁😁
ഒരു ബൈക്കിൽ 3 പേരും 4 പേരും ഓക്കേ പോയാൽ ഞരപ് ആകുമോ 🤣🤣
ഇതുപോലത്തെ സമ്മാനം വാങ്ങാത്ത താണ് നല്ലത് അവന്റെ ഒരു അഭിനയം
Addicted program❤❤❤❤❤❤❤❤
ഉ
Munnu and ponni…super ayitund…Advance Happy Anniversay my dearssssssss
Munnu ennalum itrayum valiyoru prank ponni ku itu kodukumennu karuthyla🤪🤪🤪🤪
14:20 😂😂😂😂😂😂😂
14:31 😂😂😂😂😂😂😂😂😂😂
കരഞ്ഞപ്പോൾ വിഷമം വന്നൂ കേട്ടോ...നല്ലൊരു ഫാമിലി.....♥️
ഒരു അഞ്ചോ എട്ടോ മിനുട്ട് പ്രാങ്ക് ചെയ്യുന്നതൊക്കെ തമാശ ആയി എടുക്കാം. ഒരു അര മണിക്കൂർ ഒരു പെൺ കുട്ടിയെ ഇങ്ങനെ കരയിപ്പിക്കുന്നത് വളരെ മോശം ആണ്
Okkey 😄
Ok da kuuta
Ni ara
FRANSIS CHETTA, VERY VERY HAPPY TO SEE YOU MY DEAR... GOD BLESS YOU BOTH CHETTANS
ഇത്ര സ്നേഹം കണ്ടപ്പോൾ എനിക്കും ഫിൽ ആയി
സൂപ്പർ അടിപൊളി 👍👍👌👌👌👌👌
അവസാനം വരെ കണ്ട് അവരുടെ ആദ്യ ഡ്രൈവിംഗ് പ്രകടനം കാണാൻ പോയവർ ഉണ്ടോ
മ്യൂസിക് super,ഒരു bike ride-inu ചേരുന്നത്.
Binu Superrb actor.. More to see him, in the upcoming episodes!
അപകടത്തിൽ പെടുമ്പോൾ 100 ല് ഡയൽ ചെയ്തു കൂടെ. വിദ്യാഭ്യാസം എന്തിനാണ്. ജീവിതത്തിൽ ഉപകാരപ്പെടുന്നില്ലങ്കിൽ.
അടിപൊളി 😊😊😊
ഫ്രാൻസിസ് ചേട്ടനും സാബു ചേട്ടനും പൊളിയാണ് ❤❤❤❤
Frances chettan shenechethenthaaaa
@@rajeswaryunniraj8579 🤝🏻🤝🏻🤝🏻q
Happy to see my friend Sri.Binu on screens. Good video.
ആരെയും കരയിപ്പിക്കത് വീഡിയോ എടുത്താൽ അതാണ് ഏറ്റവും നല്ലത്.plz. ആരെയും കരയിപ്പികത് ഇരികു 👍
Sabu chettan ore vishayam✌️💪👏
Pattana prevashthile Thilkante shrinivasasante sound😆
ഫ്രാൻസിസ് ചേട്ടൻ ഓണം എപ്പിസോഡിൽ ഇല്ലാത്തയപ്പോൾ എനിക്ക് മാത്രമാണോ വിഷമവും സംശയവും തോന്നിയത്
ചേട്ടന്റെയും എന്റെയും സൗണ്ട് ഒരേ പോലെ 😁😁😁
നിങ്ങൾടെ അച്ഛൻ പ്ലങ്കവിളയിൽ ചായ കട വെച്ചിരുന്നോ ??
🤣🤣
എല്ലാ ആക്ടേഴ്സും പൊളി ♥♥
Binu aliya super.. ❤
2:00 😁🤣🤣🤣🤣
Super👍👍👍👍👌👌👌🌹🌹🌹👌👌
ചേട്ടന്മാരെ പൊളിച്ചു 👍👍
Super 👌👌👌👌👌👌 kidilan
നല്ല ശബ്ദം 😂😂😂
ആ വിഗ്ഗ് ചകിരിക്ക് പെയിന്റ് പെയിന്റ് അടിച്ചത് ആണോ 🤔
Efforts 💥🔥👏👏🙌
ഭാര്യയെ പറ്റിക്കുന്നു, കാരണം ഭർത്താവിനെ വിശ്വസിച്ചു കൂടെ ഇറങ്ങുന്ന ഭാര്യ, എന്തുകൊണ്ട് ഭർത്താവിനെ പറ്റിക്കുന്നില്ല?
😂 yanthu chodyam aanu .. vere episode okke kandu nooku keeto
അണ്ണന്മാരെ voice 😂😂😂👌
Aakutty othiri pedich poi last vare pidich ninnu 😊😊
വിദ്യാഭ്യാസം ഉണ്ടെങ്കിലും പ്രായോഗികമായ വിവരമില്ലാത്ത പെണ്‍കുട്ടികളില്‍ ഒരുവള്‍.
സാബു ചേട്ടൻ പൊളിച്ചു 👍❤
സ്വന്തം ഭാര്യയെ അറിഞ്ഞുകൊണ്ടു 20 മിനിറ്റ് depression il ആക്കിയ ഇയാൾ ഒരു നല്ല husband ആണോ.
Kashtam , a penkuttiyude oru avastha
ശരിയായ ചോദ്യം
No OoombiyaOru bharthavum, OombiyaProgramum
You must be fun at parties😹
Off course
He have to check her mental and physical stability for in this situation happen in her life suppose when she is alone
കൊച്ചിന് അറ്റാക്ക് വരാഞ്ഞത് നന്നായി
Pavam...
ithrem perude torchering.... Ottapedal.. Unsahikable annappa..
Chethi..chethi..njangale tharayil kondu chethii..😂😂😂
😂😂
😄😄😄😄😂😂😂കലക്കി
A big salute...best demonstration 👍
പാവം പെങ്ങൾ 😊
എന്ത് നല്ല പെൺകുട്ടി 🥰🥰🥰🥰🥰👍👍👍👍
ഓവർ ആയി ആ പെണ്ണിന് അറ്റാക്ക് വരാതിരിന്നത് ഭാഗ്യം
സൗണ്ട് കിടു 🤣🤣
സാബുച്ചേട്ടൻ ഫാൻസ് അസോസിയേഷൻ മലപ്പുറം 💪
ആ പാവം പെൺകുട്ടിയെ കുറേ കരയിച്ചു
Chirichu chirichu maduthu....enthaaa abhinayam...orginal...enikke vayya😁😁😁😁😁😁😂😂😂😂😂😂😂😂
Chethi chethi nammala ee tharel kuduvann chethii😂😂😂
പാവം ചേച്ചി 😭😭😭😭😭😭😭♥️❤
ഹായ് ബ്രോ സൂപ്പർ പ്രോഗ്രാം 🌹🌹🌹👍👍
നിങ്ങൾക്കു പണികൊടുക്കൽ. എന്നാൽ ഇതൊന്നും അറിയാത്തവരുടെ പ്രത്യേകിച്ചു പെൺകുട്ടികളുടെ മാനസ്സികാവസ്ഥ തകരാറിലാക്കുന്നതാണ്.ഇങ്ങനെയുള്ള സന്ദർഫങ്ങളിൽ ആർട്ടി സോൾ ഹോർമോൺ അധികമായി ഉണ്ടാവുകയും ഭാവിയിലെ മാനസ്സികനില തകരാറിലാവുകയും ഇവർക്കുണ്ടാകുന്ന കുട്ടികളെ പോലും ബാധിക്കുകയും ചെയ്യും. അതിനാൽ ഈ പരിപാടി എല്ലാവരും ബഹിഷ്കരിക്കുക!
Sure
ഇതു നിർത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ആരോട് പറയാൻ .... ആര് കേൾക്കാൻ ....പെട്ടെന്നുള്ള ടെൻഷനിൽ സ്ട്രോക്ക് വരാനും വലിയ താമസമുണ്ടാകില്ല. പിന്നെ ജീവിത കാലം മുഴുവൻ തളർന്ന് കിടക്കാം.
Sur
O my God, 💖Correct,
ഇത്തിരി വെള്ളം കുടിച്ചോട്ടെ എന്ന് ചോദിക്കുന്ന പെൺകുട്ടി .... ഈ സിറ്റുവേഷനിൽ ആ പെൺകുട്ടിയുടെ പേടി എത്ര ഉണ്ടാകും .... ഇത്തരം ഷോ കുറച്ച് മനുഷത്വത്തോടെ നടത്തിക്കൂടെ.... 😭
Sabu chettan polichu...
Binu thiruvattar poli👍👍👍👍
0:43😂😂😂
Francis chettanu Sugam aayo ? God bless Francis chettan , Francis chettan Ksinichu
ഇനി യ്യോ✌️✌️ ആക്കാൻ പറ്റുമോടാ എനിക്ക് 😀😀
സാബു ചേട്ടൻ 🔥🔥🔥
ഇത് വെറും വൃത്തികേടാണ്. ഒരു പെൺ കുട്ടിയെ ഇത്രയും നേരം തമാശയാണെന്നറിയുന്നത് വരെ മാനസികമായി പീഡിപ്പിക്കുകയാണ്. 1.2. മിനിറ്റിൽ കൂടുതൽ ആകാൻ പാടില്ല.
ഫ്രാൻസിസ്.. സാബു..... നിങ്ങളെ വരും തലമുറ അസൂയയോടെ കാണും.... അമ്മാതിരി അവതാരങ്ങൾ
ഹാപ്പി ബർത്ത്ഡേ ഫ്രാൻസിസ് ചേട്ടാ... കഴിഞ്ഞ എപ്പിസോഡിൽ ചേട്ടൻ ഇല്ലാത്തതിന്റെ കുറവ് ഒരുപാട് ഉണ്ടായിരുന്നു. എന്തായാലും ആ കുറവ് ഈ എപ്പിസോഡിൽ ചേട്ടൻ നികത്തി. ശരിക്കും ക്ഷീണിച്ചു പോയി ആരോഗ്യം നന്നായി സൂക്ഷിക്കണം.
സാബു ചേട്ടനും.....
ഫ്രാൻസിസ് ചെട്ടനുമാണ് ഈ പരിപാടിയുടെ നട്ടെല്ല്......
എല്ലാവരുടെയും സപ്പോർട്ടും കൂടിയാണ് പരിപാടിയുടെ വിജയം...........
സൂപ്പർ 👍
That girl 😫😫😫😫😫😫😫😫😫😫😫😫😫😫😫😫😫😫😫😫😫😫😫😫😫😫😫😫😫😫😫😫😫😫😫
ചേട്ടന്മാർ പൊളിച്ചു ഇത് ഇപ്പ അവരുടെ സ്ഥാനത്ത് new generation പിള്ളേർ ആയിരുന്നെങ്കിൽ kaanayirunnu പുളി ആ പെണ്ണ് ഇത്രയും തൊട്ടാവാടി ആണല്ലേ ഇത്രയും പാവം ആകരുത് പെണ്ണുങ്ങൾ ഇത്തിരി ഒക്കെ ധൈര്യം വേണ്ടെ
Polichu
Sooper program💞
Po vaave po vaave po🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
Kidu program
Oh my god teams 👌👌👌👌👌👌👌👌💞💞💞💞😍😍
എന്റെ കൊച്ചേ കൗമുദി ടിവി കൂടി ഇടയ്ക്കൊക്കെ ഒന്ന് കാണൂ
,😂
ഈ കളി ഒരു ദിവസം കാര്യമാകും അതിൽ കുടുങ്ങുന്നത് ഇതുപോലുള്ള ഭാര്യ ഭർത്താക്കൻമാരാവും ചാനലുകൾക്ക് നന്നാവുന്നതും തകരുന്നതും ഒരു പോലെ ഗുണമുള്ള താ വിഢിവേഷം കെട്ടുന്ന ഭാര്യ ഭർത്താക്കൻമാർക്ക് ഒരു കൊട്ട് അടുത്ത് കിട്ടും ചാനലിനു റേറ്റിംഗും
RAJESH.R .Valerie sariyanu .That is very correct.
👏👏👏👏👏👏👏👏👏👏
Adipwoli 🤣
Excellent❤️❤️❤️❤️❤️
Sabu അണ്ണൻ സൂപ്പർ
ഇത്രയും പേര് വളഞ്ഞ് നിന്ന് ഹരാസ് ചെയ്തിട്ട്. ഭർത്താവ് പുങ്ക വൻ ചോദിച്ചത് കേട്ടോ..."നീ എന്തിനാണ് കരയുന്നതെന്ന്"
നല്ല സർപ്രൈസ് .പാവം കുട്ടി
RAJESH.R. E seen valare nannayittndu.But, oru sthreeude ottakkulla short adikkumbol sthreekale koodi ulppeduthan sraddikkuka..adu ningalkkum avrkkum help akum...
പണി കൊടുക്കാം പക്ഷെ ഇത് കുറച്ച് ഓവറായി പോയി
അവര് വീണപ്പോൾ പോവാ പോവാ 😂😂