Abdulla Basil Vs Liyakkathali CM

Поделиться
HTML-код
  • Опубликовано: 24 авг 2024
  • കൂടുതൽ അറിയാൻ ഇന്ന് രാത്രി LIVE കാണുക:
    ഒരു നുണയൻറെ നെട്ടോട്ടം
    ഉറുമ്പിൻ കൂട് മുതൽഈന്തപ്പന തോട്ടം വരെ
    ബാസിലേ.. തിരിച്ചുവരൂ..
    LIVE ROASTING 15-07-2024 9:30 PM:
    ruclips.net/user/li...
    Thank you for Supporting me:❤️
    WhatsApp Channel : whatsapp.com/c...
    Social Profiles : bio.link/liyak...
    ************************
    PAYPAL: paypal.me/liya...
    BuyMe_a_COFFEE: www.buymeacoff...
    Whatsapp/UPI: 6282933384
    ===================

Комментарии • 2,3 тыс.

  • @NoushadNoushad-rv5bn
    @NoushadNoushad-rv5bn Месяц назад +169

    അബ്ദുള്ള ബാസിൽ ഈ കാണിച്ച ധൈര്യം ഞാൻ സമ്മദിക്കുന്നു. വെറുo പൊട്ടനല്ല. മരപ്പൊട്ടനാണെന്ന് വീണ്ടും വീണ്ടും തെളിയിച്ചിരിക്കുന്നു.

    • @vijolazar2014
      @vijolazar2014 8 дней назад +3

      True international marra pottan

    • @abhilash1691
      @abhilash1691 6 дней назад

      മരപൊട്ടനല്ല, കൂപമണ്ടൂകം

  • @riyaspottayil9922
    @riyaspottayil9922 Месяц назад +115

    😅 മുസ്ലീം സമുദായം ഒന്നടങ്കം മുട്ട് കുത്തുന്ന കാഴ്ച്ച 😂

    • @miracls5946
      @miracls5946 8 дней назад

      @@riyaspottayil9922 nokki irunno😂

    • @nevillegoddard11
      @nevillegoddard11 8 дней назад

      5 വയസുള്ള കുട്ടി മുഖത്ത് നോക്കി കാഫിർ എന്ന് എന്നെ വിളിച്ച അന്ന് തന്നെ തോറ്റതാണ് ആ സമുദായവും, എന്നിലെ ഇസ്ലാനിനോടുള്ള ബഹുമാനവും ​@@miracls5946

    • @akhilraju8306
      @akhilraju8306 8 дней назад

      ​@@miracls5946നോക്കി.... ഇരുന്നു...കണ്ടു പല്ല് ഡോക്ടർ കമഴ്ന്ന് കിടന്ന് കരയുന്നെന്നാ കേട്ടത്

    • @1manojkerala
      @1manojkerala 8 дней назад

      ഒരു സമുദായത്തെ അടച്ചക്ഷേപിക്കാതെ. ഇവന്മാരെ ഇസ്ലാമിസ്റ്റുകൾ എന്ന് പറയു. മുസ്ലിം സമൂഹം അല്ല 👍

  • @iqbaloduvil9577
    @iqbaloduvil9577 Месяц назад +57

    ഇപ്പോഴാണ് കുറെ സത്യങ്ങൾ മനസ്സിലായത്... നന്ദി ലിയാക്കത്...

  • @sakkeertm8878
    @sakkeertm8878 Месяц назад +269

    ഞാനും ഒരു എക്സ് മുസ്ലിം ആണ് എംഎം അക്ബറിന്റേയും അതുപോലെയുള്ള മൗലവിമാരുടെയും പ്രസംഗം കേട്ടതിനു ശേഷം ഞാൻ ഖുർആനും ഹദീസും വായിച്ചു നോക്കി അപ്പോൾ ആണ് ഈ ഇസ്ലാം എന്ന് പറയുന്നത് മുഹമ്മദ്‌ എന്ന മനുഷ്യന്റെ ഉഡായിപ്പുകൾ മാത്രം ആണെന്ന് എനിക്ക് മനസിലായത് അതോടെ ഞാൻ ഇസ്ലാം വിട്ടു ഇപ്പോൾ എന്റെ ഒരുപാട് മുസ്ലിം സുഹൃത്തുക്കളെ ഞാൻ എക്സ് മുസ്ലിം ആക്കിയെടുത്തു കൊണ്ടിരിക്കുന്നു

    • @user-fs2ig6yn1p
      @user-fs2ig6yn1p Месяц назад

      Ninte kaaryam pookkaa

    • @samadmariyas
      @samadmariyas 17 дней назад

      Bayankaram

    • @bijlikumar123
      @bijlikumar123 8 дней назад +5

      അല്ല സഹോദരാ ,
      അപ്പൊ നിങ്ങൾക്ക് സ്വർഗവും , കൊഴുത്ത ഹൂറികളും , മദ്യപ്പുഴയും വേണ്ടേ ?
      ഖുർആൻ 78 ( 33 ) ...
      പാവങ്ങൾ പെണ്ണുങ്ങൾ അവർക്ക് മദ്യവും , കൊഴുത്ത ഹൂറന്മാരും ഇല്ല ???

    • @sajeevannm9771
      @sajeevannm9771 7 дней назад +1

      ഗുഡ് ഡിസിഷൻ

    • @paulpj9678
      @paulpj9678 7 дней назад

      ഇസ്ലാമി നെ പ്രതി രോധിക്കാൻ അള്ളാ ഹുവിനു പോലും പറ്റുമെന്ന് തോന്നുന്നില്ല

  • @inthenameofscience5648
    @inthenameofscience5648 Месяц назад +261

    ചത്താലും ഞാൻ സംവാദത്തിലും വരില്ല... എന്ന് ബാസിൽ

    • @jamshadnk6574
      @jamshadnk6574 Месяц назад +1

      Monday live debate nh vilichitt endha varanje liyakath

    • @janveerraise3339
      @janveerraise3339 Месяц назад +8

      ⁠@@jamshadnk6574liyakath monday available അല്ല എന്നു ഉറപ്പു വരുത്തിയതിന് ശേഷം ബാസിലും കൂട്ടരും monday ലൈവിൽ വന്നു ഡിബേറ്റിന് ഇരുന്നു. കള്ളന് കഞ്ഞി വച്ചവൻമ്മാർ ആണ് ബാസിലും കൂട്ടരും 😂

    • @samadmariyas
      @samadmariyas Месяц назад

      Liyakuvinodu samayamullappol varaan para😂😂😂😂😂

    • @jamshadnk6574
      @jamshadnk6574 Месяц назад

      @@janveerraise3339 basil liyakathnod whatsapp lh Debate nh ready ennh paranju appol liyakath reply koduthad ningal orupadperh ulla live lh enik veran Patilla ennanh paranje (alladhe e dhivasam enik patilla ennalla )appol basil paranju orupad perh undavilla njanum moderator and liyakath maathram undavollu assure cheydhu Debate model paranju pinne liyakathnte Reply illa basil ua channel lh join cheyyan ulla linkum share cheydhu.Aa time thanne available allathe liyakath liyakathinte channel live nh adathirunnu .Personally njan hadees check cheydhitunnu pacha kallam aanh paranje ningalkh full hadees check cheyyam.

    • @jamshadnk6574
      @jamshadnk6574 Месяц назад

      @@janveerraise3339 pinne liyakath nte vaadham evidence sahidham UA team debunk cheydhitund ningalkh hadees reference vech check cheyyaam.

  • @iqbaliquiqbaliqu892
    @iqbaliquiqbaliqu892 Месяц назад +510

    ബാസിലിനെ വിടരുത് ഇവൻ കാരണം ഒരുപാട് പേർ ഇസ്‌ലാം വിടാൻ സാധ്യത ഉണ്ട്😂

  • @Green_Grasshopperr
    @Green_Grasshopperr Месяц назад +268

    ആകെ പ്രതീക്ഷ ഉണ്ടായിരുന്ന ബാസിലും കിടന്നു ഉരുളുകയാണല്ലോ റബ്ബേ 😐

  • @jeejamithran1917
    @jeejamithran1917 Месяц назад +55

    ബാസില്‍ പറയുന്നത് കളള മാണ് എന്ന് അദേഹത്തിന്റെ സംസാരം കേൾക്കു ബോൾ തന്നെ മനസ്സിലാകുന്നുണ്ട്.

  • @varghesepo3593
    @varghesepo3593 Месяц назад +180

    ബാസിലേ വെറുതെ ബഹളം വച്ച് വൃത്തികേടേക്കാതെ മാന്യത പാലിയ്ക്കൂ

    • @shahimuhd
      @shahimuhd Месяц назад

      Live nu വിളിച്ചിട്ട് ഈ ലിയാക്കത്ത് വരണ്ടേ.. ഇതാ.. ഇപ്പോ Unmasking anomalies ന്റെ live ഉണ്ട്.. സംവാദത്തിന് ഇയാൾ തയ്യാർ അല്ല😂

    • @satheeshp4159
      @satheeshp4159 Месяц назад

      ​@@shahimuhdyenna pinne AARIF JI undallo...😊😊
      Pakshe yella Arabian madrassa adimakalum ..eppo ..
      Kambilipputappe...kambiliputappe....yenna kaliya..😅😅😅

    • @suhailsq1935
      @suhailsq1935 Месяц назад +2

      ​@@shahimuhd വന്നാലും എന്ത് വിശേഷം ഈ ബാസിൽ മണ്ടനും ആയിട്ടല്ലേ 😄. അവന്റെ അണ്ണാക്കിലേ പിരി വെട്ടുന്നത് കാണുന്നില്ലേ.

    • @franklinclinton1620
      @franklinclinton1620 Месяц назад

      ഇതെന്ത് ബോട്ട് ചാറ്റോ 😢😮​@@shahimuhd

    • @imunstopabble3135
      @imunstopabble3135 Месяц назад

      ​@@shahimuhdennit basil nne vilichapo ayal ntha bababa parayunne

  • @shareefarimbra1
    @shareefarimbra1 Месяц назад +165

    ബാസിൽ ദയവ് ചെയ്തു നിങ്ങൾ നിങ്ങൾക്ക് അറിയാവുന്ന ജോലി ചെയ്യണം...

    • @empty8537empty
      @empty8537empty Месяц назад +2

      Bro, idu thanne aanu angerku ariyavunna joli ennu tonunuu.. padikyenda kaalattu madham thinnu jeevichu kaanum

    • @jamshadnk6574
      @jamshadnk6574 Месяц назад +1

      Unmasking anamolies

    • @georgejohn2959
      @georgejohn2959 Месяц назад

      Warkkappani ano uddeshichathu?😅

    • @amideas2790
      @amideas2790 Месяц назад

      Septic tank ൽ മുങ്ങി കുളിച്ച് നിൽക്കുന്ന നീയാണ് തൂവെള്ള വസ്ത്രത്തിലെ പാറി പോകുന്ന ഒരു പൊടിയെ പരിഹസിക്കുന്നത് വിവരക്കേട് അല്ലേ

    • @World-o1h
      @World-o1h 22 дня назад

      Athine avune ee paniyalla ariyu, evanta ee sobhavam vechu ethu patients ane eventa aduthe pokuka. Poyal adogathi

  • @arunbaijuvg6295
    @arunbaijuvg6295 Месяц назад +50

    "എന്നെ വിടു, ഞാൻ പോട്ടെ; എനിക്ക് നോവൽ എഴുതാൻ സമയമായി" എന്ന ശ്രീനിവാസൻ dialogue ഓർമ്മവരുന്നു...

  • @hareeskandoth4153
    @hareeskandoth4153 Месяц назад +52

    അറിവ് ഇല്ലാത്തവന്റെ മുന്നിൽ അവതരിപ്പിക്കുമ്പോൾ ഇച്ചിരി ആത്മവിശ്വാസം കൂടുതൽ ആണ് പക്ഷെ അറിവ് ഉള്ളവന്റെ അടുത്ത് അവതരിപ്പിക്കുമ്പോൾ ഒന്ന് പതരുന്നത് സ്വാഭാവികം ആണ്.. ഭാസിൽ നൈസായിട്ട് പെട്ട് പോയതാണ് സുഹൃത്തുക്കളെ.. 🫣

  • @saidalavim9988
    @saidalavim9988 Месяц назад +364

    ബാസിലും കൂട്ടരും കള്ളൻമാരാണെന്നതിന് ഈ സംഭാഷണം തന്നെ തെളിവ്.

    • @mohamedrafipulakal7633
      @mohamedrafipulakal7633 Месяц назад +8

      സത്യം !!

    • @shahimuhd
      @shahimuhd Месяц назад

      Live nu വിളിച്ചിട്ട് ഈ ലിയാക്കത്ത് വരണ്ടേ.. ഇതാ.. ഇപ്പോ Unmasking anomalies ന്റെ live ഉണ്ട്.. സംവാദത്തിന് ഇയാൾ തയ്യാർ അല്ല😂

    • @thanveermohammed1997
      @thanveermohammed1997 Месяц назад

      No this proves ... liyaqath & Team are Dacoits 😂😂😂

    • @baker2b100
      @baker2b100 Месяц назад

      ലിയാക്കത്ത് കള്ളൻ തന്നെ . ..
      ആദ്യം ലിയാക്കത്ത് "ബനൂഖുറൈളയുമായി കരാർ ഇല്ല" എന്ന് പറഞ്ഞു. കരാർ കാണിച്ചപ്പോൾ അറ്റാക്കിൽ കയറി പിടിച്ചു തൂങ്ങുന്നു ..
      എന്നാൽ ബനൂഖുറൈളയെ പ്രവാചകൻ സന്ധിചെയ്യാൻ "അറ്റാക്ക്" ചെയ്തില്ല. അറബി ഒറിജിനൽ സോഴ്സിൽ "അറ്റാക്ക്" എന്ന വാക്കില്ല.
      ثُمَّ غَدَا الْغَدُ عَلَى بَنِي قُرَيْظَةَ بِالْكَتَائِبِ وَتَرَكَ بَنِي النَّضِيرِ وَدَعَاهُمْ إِلَى أَنْ يُعَاهِدُوهُ فَعَاهَدُوهُ
      ഇതിൽ - "സൈന്യവുമായി പ്രവാചകൻ രാവിലെ (ബനൂ നളീറിനെ വിട്ടിട്ട് ) ബനൂഖുറൈളയെ ലക്ഷ്യമാക്കി നീങ്ങി എന്നിട്ടു കരാറിന് ക്ഷണിച്ചു അവർ കരാർ ഒപ്പിട്ടു" - ഇത്രയേ അറബിയിൽ ഉള്ളു.

    • @janveerraise3339
      @janveerraise3339 Месяц назад

      @@shahimuhdliyakath online ഇല്ല എന്നു ഉറപ്പു വരുത്തിയതിന് ശേഷം വന്നു ഓൺലൈനിൽ പൊരിന്ന ഇരിക്കുന്ന പെടക്കോഴി കൂട്ടങ്ങൾ ആണു പല്ല് ഡോട്ടരും സംഘവും 🥳 ഉളുപ്പില്ലാത്ത വർഗ്ഗങ്ങൾ 🤮

  • @Fawasfayis
    @Fawasfayis Месяц назад +94

    ഒന്നാം നമ്പർ ഉടായിപ്പ് ആണ് ബാസിൽ 😂😂😂.
    ഈ ഫോൺ റെക്കോർഡ് തന്നെ സാക്ഷി 😄😄😄

    • @samadmariyas
      @samadmariyas Месяц назад

      Liyakuvinodu livil vannu neritt samsaarikkan para

  • @FakrudheenAliahammed
    @FakrudheenAliahammed Месяц назад +19

    ബാസിൽ വൃത്തികേടാണ് കാണിക്കുന്നത്.. വെറും കോമാളിയെപ്പോലെ. ചോദ്യങ്ങളെ നേർക്ക് നേർ അഡ്രെസ്സ് ചെയ്യാൻ ബാസ്സിലിനു കഴിയില്ല.. 6 വയസ്സുള്ള കുട്ടിയുടെ മുഖം കാണുമ്പോൾ ബാസിലിനു ലൈംഗിക വികാരം ഉണ്ടാകുമോ. 53വയസ്സുള്ള ഒരാൾ ഇന്ന് 9 വയസ്സുള്ള ഭാര്യയും ആയി പോകുന്നത് കാണുമ്പോൾ ബാസിലിന്റെ 10 വയസ്സുള്ള മകൾ ചോദിക്കുകയാണ് വാപ്പിച്ചി ആ പോകുന്ന കുട്ടി ആ ഉപ്പുപ്പയുടെ ആരാണ്?. എന്റെ ബാസിലെ പൊന്നളിയാ പെട്ടു പോകും.

  • @milanmuhammad
    @milanmuhammad Месяц назад +32

    ബ്ബ ബ്ബ ബ്ബ ബ്ബാസിലിന്റെ മുട്ട് ഇടിക്കുന്നത് വരെ കേൾക്കാം 😂 ഉരുളളോട് ഉരുളൽ!
    ഫോണിൽ സംസാരിച്ചു നിൽക്കാൻ കെൽപില്ലാത്തവനാണ് ഉടായിപ്പുമായി ഇറങ്ങിയിരുക്കുംനത്! 😂😂

  • @illamjhoni3403
    @illamjhoni3403 Месяц назад +94

    ബസിൽ പൊട്ടാ..🤣 ഉരുളാതെ മാനം കളയാതെ...
    അതാ പറഞ്ഞത്, ഞാൻ പറയട്ടെ, അതാ പറഞ്ഞത്, ഞാൻ പറയട്ടെ..അതാ പറഞ്ഞത്, ഞാൻ പറയട്ടെ, അതാ പറഞ്ഞത്, ഞാൻ പറയട്ടെ....
    ഇനിയും എവിടെയോ ഒരു ഡൈവം ഉണ്ട് എന്നും..6 വയസുള്ള കുട്ടിയെ കെട്ടിയപ്പോൾ അരുൾ പറയാത്ത ദൈവാം ആണെന്നും,9 എണ്ണം കേട്ടിയപ്പോൾ കാണാത്ത ഡെബം ആണെന്നും മദ്റസയിൽ നിന്നും ഇറങ്ങി ഈ കാലം വരെ കാത്തിരിക്കേണ്ടി വന്നു എനിക്ക് മനസ്സിലാകാൻ..
    പൊട്ടം കിണറിലെ തവലയായി ജീവിക്കാതെ അബ്ദുല്ല ബസിലെ 🤭🤭

    • @pulladan9360
      @pulladan9360 Месяц назад +1

      എങ്ങനെ ആണ് അത് തെറ്റാണ് എന്നാണ് ഭൗതികവാദികൾ പറയുക.....ഒന്ന് പറയൂ

    • @bulletbudha911
      @bulletbudha911 Месяц назад

      @@pulladan9360 അറ്റാക്ക് എന്ന് പറഞ്ഞാൽ സൈന്യവുമായി സമീപിക്കുക എന്നാണോ??

    • @illamjhoni3403
      @illamjhoni3403 Месяц назад

      @@pulladan9360 എന്താ മോനെ??

  • @newgenworld8446
    @newgenworld8446 Месяц назад +239

    ലെ ബാസിൽ: നിങ്ങൾ നുണ പറഞ്ഞു
    ലിയാക്കത്ത്: എന്ത് നുണയാണെന്ന് തെളിയിക്ക്
    ബാസിൽ: തെളിയിക്കും
    ലിയാക്കത്ത് : തെളിയിക്കൂ
    ബാസിൽ : തെളിയിക്കും.
    സത്യം പറഞ്ഞാൽ കഷ്ടമാണ് ബാസിൽ മാത്രമല്ല വരുന്ന ഓരോ കോയമാരും ഇങ്ങനെയാണ്. ഇവൻമാർ വാദിച്ച് ജയിക്കാൻ ഒരിക്കലും തയ്യാറാവില്ല.

    • @usmankakka
      @usmankakka Месяц назад

      എടാ മരപ്പൊട്ടാ unmasking anomalies ചാനെൽ എടുത്തു നോക്കെ.... പുയ്യാക്കത്തിനെ വറുത്തു വിട്ടിട്ടുണ്ട് 😂

    • @user-mv5fd3wz1l
      @user-mv5fd3wz1l Месяц назад

      അതു കൊണ്ടാണ് മണ്ടൂസെ ഇസ്ലാം is fast growing than any other believes in the world

    • @shibilymuhammed8052
      @shibilymuhammed8052 Месяц назад

      തെളിയിച്ചു കൊണ്ടിരിക്കുന്നത് unmasking anomalies ചാനലിൽ പോയാൽ കാണാം... ലിയാകത്തലിയെ മാത്രമേ കാണൂ എന്ന വാശിയും എന്നിട്ട് മറുപടിയില്ല എന്ന് സ്വയം ആശ്വസിക്കുകയും അല്ലേ?😅

    • @shahimuhd
      @shahimuhd Месяц назад +7

      Live nu വിളിച്ചിട്ട് ഈ ലിയാക്കത്ത് വരണ്ടേ.. ഇതാ.. ഇപ്പോ Unmasking anomalies ന്റെ live ഉണ്ട്.. സംവാദത്തിന് ഇയാൾ തയ്യാർ അല്ല😂

    • @MuhammedAshifali-nv6gv
      @MuhammedAshifali-nv6gv Месяц назад

      @@newgenworld8446 ലൈവിൽ ഉണ്ട് ബാസിൽ ഒറ്റ തന്തക്ക് പിറന്നവൻ ആണെങ്കിൽ ലിയാകതിനോട് വരാൻ പറയുന്നു വരാൻ പറയൂ

  • @Shanas123
    @Shanas123 Месяц назад +44

    ഏറ്റവും പ്രധാനപ്പെട്ട ചോദ്യത്തിലേക്ക് എത്തിയപ്പോൾ ബാസിൽ, "ഹലോ.. " 😄. ഇനി നിന്നാൽ പണികിട്ടും എന്ന് തോന്നിയപ്പോൾ മുങ്ങിയതാണെന്ന് കാണുന്നവർക്ക് മനസ്സിലാവും ബാസിലെ 😂😂

  • @gopinadhankalappurakkal5206
    @gopinadhankalappurakkal5206 Месяц назад +33

    ബാസിൽ വെറുതെ പടി കൊട്ടുത്ത അടി വാങ്ങുന്നു❤ ഒരു മിനിറ്റു ഒരു മിനിറ്റ് പറഞ്ഞു സമയം കളയന്നു❤ സംവാദത്തിനുള്ള വിവരമില്ലെങ്കിൽ വെറുതെ വന്ന് നാണം കെടാതെ നോക്കണം❤

  • @naseermm9104
    @naseermm9104 Месяц назад +64

    ബസിലെ യുക്തിവാദികൾക്ക് നുണ പറയേണ്ട ആവശ്യമില്ല മതം നിലനിർത്തുവാൻ നിങ്ങൾ നുണ പറയുന്നത്

  • @Rahman.32
    @Rahman.32 Месяц назад +107

    അന്ധമായി വിശ്വാസിക്കുന്നവർക് എത്ര പറഞാലും ഉൾകൊള്ളാൻ കഴിയില്ല. മനസ്സിലായാലും അംഗീകരികില്ല...

    • @amideas2790
      @amideas2790 Месяц назад

      അഹങ്കാരവും അറിവില്ലായ്മയും മൂലം നിഷേധിക്കുന്നവർ സത്യനിഷേധികൾ അവർ മൃഗങ്ങളേക്കാൾ അധപതിച്ചവർ

  • @saleenkj9887
    @saleenkj9887 Месяц назад +27

    72 ഹൂറികളുമായി ആർമാധിക്കുന്നതു സ്വപ്നം കണ്ടു നടക്കുന്ന ബാസിൽ😜

    • @ajithjoj
      @ajithjoj 6 дней назад

      Aven vegham 80 Hoori kittetta 😂 😂

  • @manojalkamil2515
    @manojalkamil2515 Месяц назад +123

    ബാസിലിന്റെ വെപ്രാളത്തിൽ പരാജയഭീതി നിഴലിച്ചുനിൽക്കുന്നുണ്ട്.. പുള്ളിക്ക് ഇക്കാര്യം മനസ്സിലാകുന്നില്ലെങ്കിലും ഈ വീഡിയോ കാണുന്ന പൊതു സമൂഹത്തിന് കാര്യങ്ങൾ ഏതാണ്ട് പിടികിട്ടും ☝️😁🤣😁😁

    • @amideas2790
      @amideas2790 Месяц назад

      അല്ല ബാസിലേ ഞാൻ നിരീശ്വര വാദി അല്ല അല്ലാഹു വിരോധി യാണ് എന്ന് ജബ്ര ഏത്തിയിസം അത് തുലയട്ടെ എന്ന് മുഹമ്മദ് ഖാൻ എന്ന മമ്മകണ്ണ് നിരീശ്വര വാദത്തിനു വേണ്ടി ജീവിതത്തിന്റെ സിംഹഭാഗവും തുലച്ച ഉക്തന്മാരുടെ പതനം പിന്നെയാണോ ലിത്

  • @nishadbabu5249
    @nishadbabu5249 Месяц назад +337

    കളവിന്റെയും തരികിടയുടെയും ആൾ രൂപം: അബ്ദുള്ള ബാസിൽ.
    കാരണം,
    അദ്ദേഹത്തിന്റെ ഗുരു MM അക്ബറാണ്.

    • @drashkarm
      @drashkarm Месяц назад

      @@ceepeeali അതെ അതെ. ഖുറാനും ഹദീസും പൂർണമായി വായിക്കാൻ വിസമ്മതിക്കുന്ന ബാസിത് ആണ് വലിയ കളിക്കാരൻ. ഖുർആനെ കുറിച് നുണ പറഞ്ഞു അത് ചൂണ്ടികാട്ടിയപ്പോൾ വിഷയം മാറ്റി രക്ഷപ്പെട്ട മഹാൻ. ഒരു ന്യൂ ജൻ മാതൃക പുരുഷൻ

    • @brintobenny8702
      @brintobenny8702 Месяц назад +9

      ​@@ceepeeali nuna kelkkumpol kulirunnathu viswasikalkku maathram aanu, thalayil velicham varunnavar madham vittu purathu varunnundu..

    • @falsehoodvanished2165
      @falsehoodvanished2165 Месяц назад

      നിന്നെ പോലെയുള്ള തോൽവി കേൾവിക്കാർ ഉള്ളത് കൊണ്ട് ഇവൻ കള്ളം പറയാനുള്ള ബുദ്ധി പോലും വേണ്ട..... 😄😄 എന്ത് മണ്ടത്തരം പറഞ്ഞാലും അതും കേട്ട് ഓർഗാസിച്ചോളും 😁😁🙌🏻

    • @skariapj1798
      @skariapj1798 Месяц назад +17

      ​​​@@ceepeeali
      ഇനി പറഞ്ഞിട്ട് കാര്യമില്ല സി പി അലീ.
      കയ്യിൽ നിന്ന്‌ എല്ലാം വിട്ടു പോയി.
      അലിയെപ്പോലുള്ളവർക്ക് ഇനി ആകെ ചെയ്യാവുന്നത് ഒരു സ്വതന്ത്രചിന്തകൻ ആവുക എന്നതു മാത്രമാണ്.
      ശങ്കിക്കണ്ടാ.
      കടന്നു വരൂ.
      കേറിവാ മക്കളെ ...!! 😂

    • @devin_carloz_padaveedan1327
      @devin_carloz_padaveedan1327 Месяц назад +8

      ​@@ceepeeali3:12 debate വെക്കാം നേർക്കു നേർ സംസാരിക്കാം എന്ന് ഭാസിലിനെ വിളിച്ചപ്പോൾ പതരുന്ന സൗണ്ട് കേൾക്കണോ കേൾക്ക് 3:21. 🤭 പോരെ Cee Pee ALI.

  • @fireball_20241
    @fireball_20241 Месяц назад +111

    ഇതിൽ നിന്നും ഒരു കാര്യം ബോധ്യമായി , മത വിമർശകർ ഇന്നീ ലോകം കണ്ട ഏറ്റവും വലിയ ത്യാഗവും സമർപ്പണവും അപാരമായ മാനവ സ്നേഹവും സ്വ കർമങ്ങളായി ആചരിക്കാൻ ജീവിതം ഉഴിഞ്ഞുവച്ച സമര ഭടന്മാരാണ്, അവരെ അതിന് പ്രേരിപ്പിക്കുന്നത് ഏതോ ഇരുണ്ട കാലഘട്ടത്തിൽ ഉടലെടുത്ത മതബോധം ഇന്നും വള്ളിപുള്ളി വ്യത്യാസമില്ലാതെ ആചരിക്കുമ്പോൾ വ്യവസ്ഥിതിയും സാഹചര്യവും പാടെ മാറിയ ഇക്കാലത്ത് മാനവ സമൂഹത്തിൻ്റെ കൊടിയ വിപത്തായി നിലകൊള്ളുന്നു, അതിനെ പ്രതിരോധിക്കുക എന്ന ഓരോ മനുഷ്യരിലും അർപ്പിതമായ വലിയ ഉത്തരവാദിത്വം ഏറ്റെടുത്ത്ചാവേറുകൾ ആകാൻ സ്വയം തയ്യാറാവുന്ന ഈ മഹത്തുക്കളെ അംഗീകരിക്കാൻ മതബ്രാന്ത് സമ്മതിക്കുന്നില്ലെങ്കിൽ അതിൻ്റെ പേരാണ് തീവ്രവാദം, അത് അപകടമാണ് , വളരെ നന്ദി ലിയ്യാക്ക്ത്ത്.!.

    • @shahimuhd
      @shahimuhd Месяц назад

      Live nu വിളിച്ചിട്ട് ഈ ലിയാക്കത്ത് വരണ്ടേ.. ഇതാ.. ഇപ്പോ Unmasking anomalies ന്റെ live ഉണ്ട്.. സംവാദത്തിന് ഇയാൾ തയ്യാർ അല്ല😂

    • @MuhammedAshifali-nv6gv
      @MuhammedAshifali-nv6gv Месяц назад

      @@fireball_20241 ലൈവിൽ ഉണ്ട് ബാസിൽ ഒറ്റ തന്തക്ക് പിറന്നവൻ ആണെങ്കിൽ ലിയാകതിനോട് വരാൻ പറയുന്നു വരാൻ പറയൂ

    • @arjunraj5194
      @arjunraj5194 Месяц назад

      കണ്ട രാഷ്ട്രീയ കള്ളന്മാരെ തലയിൽ പൊക്കി നടക്കാതെ ഇവരെ ഒക്കെ ആണ് ഫോളോ ചെയ്യണ്ടത്. These guys are improving themselves and improving society,and for what? All they get in return is humiliation and violence threats. These guys are real fighters.

    • @HumanA2Z
      @HumanA2Z Месяц назад +3

      @shahimuhd ഇനിയും ന്യായികരിക്കാൻ ചില്ലറ തൊലിക്കട്ടി പോരാ 😅

    • @MuhammedAshifali-nv6gv
      @MuhammedAshifali-nv6gv Месяц назад

      @@HumanA2Z ആരാണ് ന്യായീകരിക്കുന്നത് എന്ന് ഇവിടെ വ്യക്തമാണ്.

  • @user-tm8fm7oi1d
    @user-tm8fm7oi1d Месяц назад +28

    ഈ ചർച്ച കേട്ടാൽ തന്നെ അറിയാം ബാസിലിന് ഒരു പോയൻ്റ് പോലും പറഞ്ഞ് ജയിക്കാൻ കഴിയില്ല

  • @user-bx8qk3ub7l
    @user-bx8qk3ub7l Месяц назад +40

    ബാസിലെ വിടരുത് ബഹളം വെച്ചോ ലിയാക്കത്ത് പറയുന്നത് ആരും കേൾ ക്കരുത്.ഞമ്മക്ക് അതാ നല്ലത്.

  • @tomya.p8539
    @tomya.p8539 Месяц назад +127

    ബാസിലിനോട് എത്ര ചോദിച്ചിട്ടും ലിയാക്കത്ത് പറഞ്ഞ നുണകൾ ഏത് എന്ന് ചോദിച്ചാൽ ഒരെണ്ണം പോലും പറയില്ല

    • @LunarZelda_galaxy
      @LunarZelda_galaxy Месяц назад

      അതൊക്കെ video itt paramjitund.poyi nok

    • @xpeldude
      @xpeldude Месяц назад

      pinne ithinte last paranja incedent pinne enth koppaan😂😂😂 ningalokke mandanmaaraano?

    • @ansaf853
      @ansaf853 Месяц назад

      @@tomya.p8539 ruclips.net/video/kJKjVc9i89k/видео.htmlsi=yk3KXdsd8IuWUgjb

    • @georgejohn2959
      @georgejohn2959 Месяц назад

      Konnalum parayilla.😅

    • @samadmariyas
      @samadmariyas Месяц назад

      UA chanellil marupadi ittittund

  • @letsenjoylife7746
    @letsenjoylife7746 Месяц назад +389

    Basil പൊളി ആണ്..നല്ല dose ഉള്ള ഒരു മദ്രസ പൊട്ടൻ മുജാഹിദ്..നല്ല രസമുണ്ട് 🤣

    • @ASBBA
      @ASBBA Месяц назад +29

      ബാസിൽ ഉടുതുണിയില്ലാതെ അണ്ടർ വിയറിൽ ഓടുന്ന ഒരു രംഗമാണ് വീഡിയോയുടെ അവസാനം മനസ്സിൽ കാണുന്നത്😅😂😅

    • @mohamedrafipulakal7633
      @mohamedrafipulakal7633 Месяц назад

      ബാസിൽ ഒരു പാവമാണ് ...!
      വിഡ്ഢികളെല്ലാം പാവങ്ങളാണ് ..!!😢😢

    • @shahanasmusthafa.p.p2779
      @shahanasmusthafa.p.p2779 Месяц назад

      @@letsenjoylife7746 ഒരാൾക്ക് അയാളെ ഐഡന്റിറ്റിയായി ഒരു പേരുള്ളപ്പോൾ "മദ്രസ പൊട്ടൻ " എന്നൊക്കെ വിളിക്കുന്നത് ശെരിയാണോ?...

    • @Iamsafeerhussain
      @Iamsafeerhussain Месяц назад

      @@neo3823 ninak entho preshnam undu personal attack videyarakunnath aranu ippo pmadrasayil padichu pottanayi erunna liyakathum arifineyum teliv sahidam pidichappo victim card erakkalle.... aa arifif tarunna oola vellam kudich ethengilum moolakke erunnu karayu

    • @shorst0012
      @shorst0012 Месяц назад +1

      😂😂chirippikkalle

  • @Embraced_Humanity
    @Embraced_Humanity Месяц назад +20

    ഒരു കൊള്ളക്കാരന്റെ അനുയായിയിൽ നിന്ന് ഇതിൽ കൂടുതൽ പ്രതീക്ഷിക്കണ്ട. അതുകൊണ്ടല്ലേ ചോദ്യങ്ങൾ നേരിടുമ്പോൾ രക്ഷപെടാനുള്ള മാളം തപ്പുന്നതും തക്കിയ ഇറക്കുന്നതും വരെ അള്ളാഹു അനുവദിച്ചു കൊടുത്തിരിക്കുന്നത്.

  • @DONQUIKSOT
    @DONQUIKSOT Месяц назад +25

    Such a Psycho Abdulla Basil! Too much tension to discuss points. Clearly he is afraid😅

    • @ajithjoj
      @ajithjoj 6 дней назад

      He is jihadhi for Afghanistan😂😂😂

  • @bijumongeorge5817
    @bijumongeorge5817 Месяц назад +223

    ബ: ബ്ബ, ബ്ബ, ബ..... ബാസിൽ... എന്തൊരു തോൽവിയാണ് താങ്കൾ

    • @anoopjoseph9848
      @anoopjoseph9848 Месяц назад

      😂😂😂👌👌👌

    • @dumbtubenis
      @dumbtubenis Месяц назад +4

      Madrassa oombaloomba

    • @MuhammedAshifali-nv6gv
      @MuhammedAshifali-nv6gv Месяц назад

      @@bijumongeorge5817 ലൈവിൽ ഉണ്ട് ബാസിൽ ഒറ്റ തന്തക്ക് പിറന്നവൻ ആണെങ്കിൽ ലിയാകതിനോട് വരാൻ പറയുന്നു വരാൻ പറയൂ 😝

    • @shameemnoohumohammed9527
      @shameemnoohumohammed9527 Месяц назад

      Vekthamayi UA RUclips channel il und keri kanu.

    • @machomajooo
      @machomajooo Месяц назад

      ഇപ്പോൾ നേരിട്ട് ചോദിക്കുമ്പോൾ മറുപടി കൊടുക്കാനുള്ള അണ്ടി ഉറപ്പ് അവനില്ലേ? 😄​@@shameemnoohumohammed9527

  • @kabeerckckk9364
    @kabeerckckk9364 Месяц назад +855

    ഇത്തിരി ഈമാൻ ബാക്കി ഉണ്ടായിരുന്നു ബാസിലും ഫ്രണ്ട്സും കാരണം അതങ്ങ് പോയി കിട്ടി 😂😂😂

    • @beveefww2765
      @beveefww2765 Месяц назад +38

      @@kabeerckckk9364 😂😂😂

    • @harik95
      @harik95 Месяц назад +49

      Same to you 😂

    • @harik95
      @harik95 Месяц назад +63

      Friday pallipokk ithode nirthi

    • @xtremetechhd-malayalam1850
      @xtremetechhd-malayalam1850 Месяц назад +40

      Same here 👍

    • @thouseefthousi3210
      @thouseefthousi3210 Месяц назад

      111. അവരോട് ചോദിക്കപ്പെടും: എന്റെ സൂക്തങ്ങള്‍ നിങ്ങളോട് പാരായണം ചെയ്യപ്പെട്ടിരുന്നില്ലേ? തത്സമയം നിങ്ങളത് നിഷേധിക്കുകയായിരുന്നല്ലോ? അവര്‍ പ്രതികരിക്കും: നാഥാ, ദൗര്‍ഭാഗ്യം ഞങ്ങളെ കീഴ്‌പെടുത്തുകയും മാര്‍ഗഭ്രംശമേറ്റ ഒരു വിഭാഗമായി ഞങ്ങള്‍ മാറുകയും ചെയ്തു. നാഥാ, ഈ നരകത്തില്‍ നിന്ന് ഞങ്ങളെ പുറത്ത് കൊണ്ട് വരേണമേ; ഇനിയും അധര്‍മ ജീവിതത്തിലേക്ക് തിരിച്ച് പോവുന്നുവെങ്കില്‍ ഞങ്ങള്‍ അതിക്രമികള്‍ തന്നെ, തീര്‍ച്ച. (34) അല്ലാഹു അരുളും: അതില്‍ തന്നെ നിങ്ങള്‍ നിത്യരായിക്കഴിഞ്ഞോളൂ,എന്നോട് മിണ്ടിപ്പോവരുത്. എന്റെ അടിമകളില്‍ ഒരു കൂട്ടര്‍, നാഥാ സത്യവിശ്വാസം വരിച്ചിരിക്ക കൊണ്ട് ഞങ്ങള്‍ക്ക് നീ പൊറുത്ത് തരികയും കരുണ വര്‍ഷിക്കുകയും ചെയ്യേണമേ, കാരുണികരില്‍ ഉദാത്തനാണു നീ എന്നു പ്രാര്‍ത്ഥിക്കുമായിരുന്നു; തല്‍സമയം നിങ്ങളവരെ പരിഹസിക്കകയാണ് ചെയ്തത്. എത്രവരെയെന്നാല്‍ അവരെ പറ്റിയുള്ള അവഹേളന മനസ്‌കത എന്നെകുറിച്ച സ്മരണ പോലും നിങ്ങളില്‍ വിസ്മൃതമാക്കി. (35) നിങ്ങളവരെ കളിയാക്കിച്ചിരിക്കുകയായിരുന്നു. സഹനം കൈകൊണ്ടത് മൂലം ഞാനവര്‍ക്ക് ഇന്നിതാ പ്രതിഫലം നല്‍കിയിക്കുകയാണ്-അവര്‍ തന്നെയാണ് വിജയം വരിച്ചവര്‍. (36)

  • @aboobackernidha1715
    @aboobackernidha1715 Месяц назад +25

    ബാസിലെ നീ ഇനിയും ഒരുപാട് ഉരുളയേണ്ടിവരും മാഷാഅല്ലാഹ്‌ ടീമിനോട് പറയുന്നത് ലിയാകതിനോട് മുട്ടരുത്

  • @mohamedhaneefa6905
    @mohamedhaneefa6905 25 дней назад +12

    ബാസിലെ ദയവുചെയ്ത് ഇനി ബാക്കിയുള്ളവരുടെ എങ്കിലും വിശ്വാസം നഷ്ടപ്പെടാതിരിക്കണമെങ്കിൽ നിങ്ങളെപോലെയുള്ളവർ ഈ ഉടായിപ്പുകൾ നിർത്തണം ഇതുകേട്ടാൽ LKG വിദ്യാർത്ഥികൾക്ക് പോലും പൊള്ളത്തരങ്ങൾ മനസ്സിലാകും

  • @Omni_Legent
    @Omni_Legent Месяц назад +112

    ബാസിലിന് പ്രശ്നം ലിയക്കത്തിൻ്റെ മാന്യത, മുഹമ്മദ് മാന്യത ചമഞ്ഞാൽ ok.

    • @user-mv5fd3wz1l
      @user-mv5fd3wz1l Месяц назад

      @omm
      മാന്യത liyaqat ൻ്റെ സ്വന്തം സഹോദരൻ തന്നെ വിളിച്ച് പറഞ്ഞിട്ടുണ്ട്😅

    • @muneerm3116
      @muneerm3116 Месяц назад +2

      ​@@user-mv5fd3wz1l ആശയത്തിന് അല്ലേലും മറുപടി ഇല്ല.

    • @hamsakalakkunnummel6752
      @hamsakalakkunnummel6752 Месяц назад

      ഇവനോട് ഒരു സംവാദം നടത്താൻ ആരുമില്ലേ

    • @hamsakalakkunnummel6752
      @hamsakalakkunnummel6752 Месяц назад

      വിശ്വാസം വേറെ
      യുക്തി വാദം വേറെ
      രണ്ട് റൂട്ടുകൾ

    • @Omni_Legent
      @Omni_Legent Месяц назад

      @@hamsakalakkunnummel6752 യുക്തിക്ക് നിരക്കാത്ത വിശ്വാസം ചോദ്യം ചെയ്യപ്പെടും, അത് വായിച്ച് മനസ്സിലാക്കിയിട്ടും തുടർന്നാൽ ബ്രേക്ക് ഇല്ലാത്ത വണ്ടി അറിഞ്ഞുകൊണ്ട് വീണ്ടും ഓടിക്കുന്ന പോലെയാണ്...ഓടിക്കുന്നവനും പുറത്ത് ഉള്ളവർക്കും അത് അപകടം ഉണ്ടാക്കും.

  • @shabeerkhkhan5449
    @shabeerkhkhan5449 Месяц назад +97

    നബി ഒറ്റക്ക് ചെന്നാൽ അള്ളാഹു സംരക്ഷിക്കില്ലേ... ബദർ പോലെ മലക്ക് ഇറങ്ങില്ലേ? ബാസിലേ ങ്ങള് വിശ്വാസി തന്നെ ആണാ?

    • @vineethmkd1569
      @vineethmkd1569 Месяц назад +8

      അങ്ങനെ ഒന്നും ചോദിക്കരുത് ഞമ്മക്ക് ഓഫിസിൽ പോകാൻ ടൈം ആയി ☹️

    • @mohamedrafipulakal7633
      @mohamedrafipulakal7633 Месяц назад +3

      വിശ്വാസി ആണെന്ന് അയാളുടെ സംസാരത്തിൽ നിന്ന് അറിയുന്നുണ്ടല്ലോ
      ഉഡായിപ്പല്ലാതെ ഒന്നും കയ്യിലില്ല 😅

    • @shabeerkhkhan5449
      @shabeerkhkhan5449 Месяц назад

      @@mohamedrafipulakal7633 സത്യമായിട്ടും ഇവർ വിശ്വാസി എന്ന് എനിക്ക് തോന്നുന്നില്ല.

    • @shabeerkhkhan5449
      @shabeerkhkhan5449 Месяц назад

      @@mohamedrafipulakal7633 സത്യമായിട്ടും ഇവർ വിശ്വാസി എന്ന് എനിക്ക് തോന്നുന്നില്ല.

    • @GireeshanP-cw5ni
      @GireeshanP-cw5ni 9 дней назад +1

      ബാസിലെ ഉരുളാതെ ജനങ്ങൾ എല്ലാം കാണുന്നുണ്ട് നിന്റെ ഉഡായ്പ് ഇനി നടക്കില്ല

  • @manojalkamil2515
    @manojalkamil2515 Месяц назад +15

    ഈ വീഡിയോ മൊത്തം വീക്ഷിക്കുമ്പോൾ ഒരു കാര്യം വളരെ വ്യക്തം.... ☝️ബാസിലിനു ഭയങ്കര വെപ്രാളം.... ലിയാക്കത്തിനെ മെയിൻ വിഷയം പറയാൻ അനുവദിക്കുന്നില്ല...ലിയാക്കത്ത് പറയുമ്പോൾ ഇടയ്ക്ക് കയറി ഒരു മിനുട്ട്... ഒരു മിന്നുട്ട്.. എന്ന് പിന്നെയും...പിന്നെയും പറയുന്നു.... മമ്മദിന്റെ... തനി പാരമ്പര്യം തന്നെ...മൂർദത്തുകൾ കേരളത്തിൽ പെരുമഴ പോലെ വർദ്ധിക്കുകയാണ് പരിണിതഫലം..... പാവം ബാസിലിനു വെപ്രാളംത്തിന് ആ കാര്യം വിട്ട് പോകുന്നു..എന്തായാലും ബാസിലിനു ആശംസകൾ നേരുന്നു....ഇപ്പോഴുള്ളത് തുടർന്ന് കൊണ്ടേയിരിക്കുക...😁🤣🤣😁😁

  • @sajuantony1700
    @sajuantony1700 Месяц назад +16

    ലിയാക്കത്തിൻ്റെ നൂറിൽ ഒരു ശതമാനം സഹിഷ്ണതയില്ലാത്ത ഇവനെ പോലെയുള്ളവൻ്റെ ചർച്ച കാണാൻ താൽപര്യം ഇല്ല ലിയാക്കത്ത്❤❤❤❤

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ Месяц назад +99

    ബാസിൽ നബി ചര്യയെ കുറിച്ച് പറഞ്ഞാൽ കൂടുതൽ വഷളാകും

  • @LAFRESH-wt3dk
    @LAFRESH-wt3dk Месяц назад +113

    ഒരുപാട് സംസാരിചിട്ട് ഞാൻ ഒന്നും പറഞ്ഞോട്ടെ 😂ബസിൽ തോൽവി ആണ് 😂

    • @AjiDn1
      @AjiDn1 6 дней назад

      😅🤣

  • @ansarkhan5313
    @ansarkhan5313 Месяц назад +22

    ബാസിലെ പോയി ഹോർലിക്സ് ഇട്ട് ഒരുഗ്ലാസ്‌ പാല് കുടി ഷീണം മാറട്ടെ

  • @isacsam933
    @isacsam933 Месяц назад +17

    തികഞ്ഞ അസഹിഷ്ണുത, പ്രതിപക്ഷ ബഹുമാനമില്ലായ്മ, സ്വാർത്ഥത, അറിവില്ലായ്മ, എന്നിവ ശരിയാണ് എന്ന് കരുതുന്ന ഒരു വ്യക്തിയോട് സംസാരിച്ചാൽ ഒരിക്കലും നല്ല ഒരു സംവാദം നടക്കില്ല..

  • @shafeekm.a5200
    @shafeekm.a5200 Месяц назад +157

    ഇന്നത്തെ ന്യായീകരണ തൊഴിലാളി നാളത്തെ മത വിമർശകൻ!!!!😊😊

    • @kattaparambil
      @kattaparambil Месяц назад +16

      ബാസിൽ born കള്ളനാണ്, ഞാൻ bet വെക്കുന്നു ബാസിൽ ഒരിക്കലും മറുകണ്ടം ചാടില്ല, ബാസിൽ അങ്ങേ അറ്റം അപകട കാരിയായ മദ്രസ പൊട്ടനാണ്, കളവ് അറിയുന്നവർ പറയുമ്പോൾ അപകടം ഉള്ളത് ആകുന്നു😢, അറിയാതവർ പറയുമ്പോൾ അറിവ് കേടാണ് അതൊരു learning process nte ഭാഗം ആണെന്ന് പറയാം.

    • @nikkyn450
      @nikkyn450 Месяц назад +1

      അതാണ് ഖുർആന്റെ മഹത്വം..

    • @bivinbabudivin-do4yn
      @bivinbabudivin-do4yn 7 дней назад +1

      ഒരു,.മിനിറ്റ്. ഒരു.മിനിറ്റ്. എന്ന ്.പറയുന്നു വ൯.കൈ യിൽ..ഒന്ന്. ഇല

  • @tesseract5D
    @tesseract5D Месяц назад +279

    ഭാസിലെ ഇജ്ജ് സത്യം പറ, എക്സ്മുസ്ലിമീങ്ങളുടെ അടുത്തുന്നു കായി വാങ്ങീട്ട് ഇസ്ലാമിനെ നാണം കെടുത്താൻ ഇറങ്ങിയതല്ലേ ഇജ്ജ്..
    പല്ല് പറിച്ചിട്ട് അരി മേടിക്കാനുള്ള കായി കിട്ടിണില്ലേ അനക്ക്?

    • @falsehoodvanished2165
      @falsehoodvanished2165 Месяц назад

      നിന്നെ പോലെയുള്ള തോൽവി കേൾവിക്കാർ ഉള്ളത് കൊണ്ട് ഇവൻ കള്ളം പറയാനുള്ള ബുദ്ധി പോലും വേണ്ട..... 😄😄 എന്ത് മണ്ടത്തരം പറഞ്ഞാലും അതും കേട്ട് ഓർഗാസിച്ചോളും 😁😁🙌🏻

    • @Piranthan
      @Piranthan Месяц назад +9

      😂😂😂😂

    • @mohamedrafipulakal7633
      @mohamedrafipulakal7633 Месяц назад +16

      അതാവും സത്യം ..!😂😂

    • @baker2b100
      @baker2b100 Месяц назад

      ലിയാക്കത്ത് കള്ളൻ തന്നെ . ..
      ആദ്യം ലിയാക്കത്ത് "ബനൂഖുറൈളയുമായി കരാർ ഇല്ല" എന്ന് പറഞ്ഞു. കരാർ കാണിച്ചപ്പോൾ അറ്റാക്കിൽ കയറി പിടിച്ചു തൂങ്ങുന്നു ..
      എന്നാൽ ബനൂഖുറൈളയെ പ്രവാചകൻ സന്ധിചെയ്യാൻ "അറ്റാക്ക്" ചെയ്തില്ല. അറബി ഒറിജിനൽ സോഴ്സിൽ "അറ്റാക്ക്" എന്ന വാക്കില്ല.
      ثُمَّ غَدَا الْغَدُ عَلَى بَنِي قُرَيْظَةَ بِالْكَتَائِبِ وَتَرَكَ بَنِي النَّضِيرِ وَدَعَاهُمْ إِلَى أَنْ يُعَاهِدُوهُ فَعَاهَدُوهُ
      ഇതിൽ - "സൈന്യവുമായി പ്രവാചകൻ രാവിലെ (ബനൂ നളീറിനെ വിട്ടിട്ട് ) ബനൂഖുറൈളയെ ലക്ഷ്യമാക്കി നീങ്ങി എന്നിട്ടു കരാറിന് ക്ഷണിച്ചു അവർ കരാർ ഒപ്പിട്ടു" - ഇത്രയേ അറബിയിൽ ഉള്ളു.

    • @BijuPadiyam
      @BijuPadiyam Месяц назад +4

      😂😂

  • @Princegeorge1712
    @Princegeorge1712 Месяц назад +18

    ബേസിലിന്റെ പ്രശ്നം സത്യത്തിൽ ഇത് റെക്കോർഡ് ചെയ്യുന്നതിൽ ആണ് 😅

  • @muhammedalivv3251
    @muhammedalivv3251 Месяц назад +38

    ഇത് കേട്ടപ്പോൾ രണ്ട് കിലോ ഈമാൻ പോയി

  • @nishadkalakkanchira1698
    @nishadkalakkanchira1698 Месяц назад +82

    ഒരു മിനിറ്റ് ഒരു മിനിറ്റ്, എത്ര മിനിറ്റ് വേണം ഈ മഹാന്

  • @abuabubacker3972
    @abuabubacker3972 Месяц назад +50

    സുഹൃത്തുക്കളെ നിങ്ങൾ ബാസിലിനെ കുറ്റം പറയരുത് . കോൾ എടുത്തൂന്നുള്ള കുറ്റമെ ചെയതുള്ളു. ഇനി ഞങ്ങൾ ശ്രദ്ധിച്ചോളാം... ഇനി ഞങ്ങൾ....തുറക്കൂലടാ ...പ,,,!

  • @ameenthennaden6011
    @ameenthennaden6011 Месяц назад +22

    UA യുടെ സിങ്കം ആണല്ലോ ഈ കിടന്നു വിയർക്കുന്നത് എന്ന് ഓർക്കുമ്പോഴാ 😹🙏

  • @muhammedali1589
    @muhammedali1589 Месяц назад +21

    ഞാനും ഒരു മുസ്ലി oആന്ന് എൻറ തലയിൽ നിന്ന് ഇസ്ലാലാ മിൻറ ഭാരം എറക്കി വെച്ചു

  • @psankarkk
    @psankarkk Месяц назад +171

    ബാസിൽ അദ്ദേഹം പറഞാൽ തലയാട്ടുന്ന ഒരാളുമായി ചേർന്ന് മാത്രമേ സംസാരിക്കാൻ കഴിയു.
    അല്ലാതെ ഇസ്ലാമിനെപ്പറ്റി വ്യക്തമായി ഗഹനമായി പഠിച്ച് അതിലെ പൊള്ളത്തരങ്ങൾ തുറന്നുകാട്ടുന്ന ആളുമായി നേരിട്ട് സംസാരിക്കാനുള്ള ആർജ്ജവമൊന്നും ബാസിലിനില്ല'
    അങ്ങിനെ വന്നാൽ ബാസിലിൻ്റെ വാദങ്ങളുടെ പൊള്ളത്തരം മുഴുവൻ വെളിച്ചത്താകും.

    • @mohamedrafipulakal7633
      @mohamedrafipulakal7633 Месяц назад +2

      ശരി ആണ് !!

    • @shahimuhd
      @shahimuhd Месяц назад +5

      Live nu വിളിച്ചിട്ട് ഈ ലിയാക്കത്ത് വരണ്ടേ.. ഇതാ.. ഇപ്പോ Unmasking anomalies ന്റെ live ഉണ്ട്.. സംവാദത്തിന് ഇയാൾ തയ്യാർ അല്ല😂

    • @MuhammedAshifali-nv6gv
      @MuhammedAshifali-nv6gv Месяц назад +1

      @@psankarkk ലൈവിൽ ഉണ്ട് ബാസിൽ ലിയാകതിനോട് വരാൻ പറയ് 😝

    • @ranjithkb7523
      @ranjithkb7523 Месяц назад

      @@MuhammedAshifali-nv6gv where is Basit lol.....

    • @MuhammedAshifali-nv6gv
      @MuhammedAshifali-nv6gv Месяц назад +1

      @@ranjithkb7523 ഇപ്പോഴും ലൈവിൽ ഉണ്ട് ബാസിൽ. ലൈവ് ഡിബേറ്റ് ഇന് തയ്യാറാണ്. ലിയാകതിനോട് വരാൻ പറയൂ😂

  • @mohan2074
    @mohan2074 Месяц назад +183

    ഭാസിൽ - ഞങ്ങൾ 7 നുണകൾ കണ്ടുപിടിച്ചു
    ലിയാഖത്ത് - എന്നാൽ ഒരു നുണ പറയാമൊ?
    ഭാസിൽ - അതിപ്പോ പറയാൻ പറ്റില്ല 😂😂😂

    • @prasanthtn7769
      @prasanthtn7769 Месяц назад +8

      Ath njangal publicnode parayuuu...endoru nalla manasyan..🤣🤣

    • @samadmariyas
      @samadmariyas Месяц назад

      Ath avarude chanellil undallo

    • @mohan2074
      @mohan2074 Месяц назад +8

      @@samadmariyas ചാനലിലൂടെ ഒലത്താനല്ലാതെ ഇവനൊന്നും നേർകുനേർ ഒരു ഉത്തരവും കാണില്ല, അതിന് ഭാസിൽ വേറെ ജനിക്കണം 🙏🙏

    • @ashiqueeazasoophy7477
      @ashiqueeazasoophy7477 Месяц назад +3

      എണ്ണിതീര്‍ന്നിട്ടില്ലാന്ന്😂😂😂😂

    • @amideas2790
      @amideas2790 Месяц назад

      യുക്തിയുടെ പേരിൽ എല്ലാ തോന്നിവ്യാസവും പറയാം ആരെ പേടിക്കാൻ അവസാനം ഒരു മുഴം കയറിൽ ജീവിതം അവസാനിപ്പിക്കും പാഴ് ജന്മം ഉക്തക്രിസഠഘികൾ നാടിനാപത്ത്

  • @VysaghCp
    @VysaghCp Месяц назад +12

    ഭാസിൽ ശ്രമിക്കുന്നത് ലിയകത്തു ഒരു വൃത്തി കെട്ടവൻ ആണ് എന്ന് വരുത്തി തീർക്കാൻ ആണ്.
    ലിയ ❤️

  • @benjaminkoshy7232
    @benjaminkoshy7232 11 дней назад +6

    ബാസിലുമായി ഒരു ചർച്ച അത്യാവശ്യം ആണ്. അതോടെ മൂന്നിൽ ഒന്ന് മുസ്ലിം വിശ്വാസികൾ മതം ഉപേക്ഷിച്ചു പോകും 👌🏻👌🏻

  • @xtremetechhd-malayalam1850
    @xtremetechhd-malayalam1850 Месяц назад +59

    ഉടായിപ്പ് ബാസിൽ

  • @ashiqueeazasoophy7477
    @ashiqueeazasoophy7477 Месяц назад +11

    ബാസില് വിളിച്ച് തോല്‍വിയാകുന്നതിന്‍റെ റെക്കോര്‍ഡിങ്ങ് UA ഇട്ടതെന്തിനായിരിക്കും എന്നാണ് ആദ്യം ചിന്തിച്ചത്...പിന്നെയാണ് ലിയക്കത്തിന്‍റെ ചാനലാണെന്ന് മനസ്സിലായത്...😅😅😅

  • @dubaidxb4066
    @dubaidxb4066 6 дней назад +9

    ലിയാക്കത് നെ പോലെയുള്ള ചെറുപ്പക്കാരിലാണ് ..കേരളത്തിന്റെ ഭാവി... #SUPPORT Liyakkath

  • @jibujohn786d
    @jibujohn786d Месяц назад +61

    അള്ളാഹു ഈ ബാസിലിൻ്റെ ബെസ്മം കാണുന്നില്ലേ

  • @sreedharana1675
    @sreedharana1675 Месяц назад +91

    ബാസിൽ ഇത്രയും തരംതാഴുമെന്ന് കരുതിയില്ല ...

    • @MuhammedAshifali-nv6gv
      @MuhammedAshifali-nv6gv Месяц назад

      @@sreedharana1675 ലൈവിൽ ഉണ്ട് ബാസിൽ ഒറ്റ തന്തക്ക് പിറന്നവൻ ആണെങ്കിൽ ലിയാകതിനോട് വരാൻ പറയുന്നു വരാൻ പറയൂ 😝

    • @mohamedrafipulakal7633
      @mohamedrafipulakal7633 Месяц назад

      എത്ര തരം താഴാൻ ??😂😂
      ഇതിലും ഭേദം എംഎം അക്കുവാാ....😂😂
      ഇവൻ പാഴാണ് .പക്കാ ഉഡായിപ്പ്..!!

  • @ThinkGood169
    @ThinkGood169 Месяц назад +7

    ലിയാകത്തിന്റെ സ്പെസിഫിക്കായ ചോദ്യം “ ഞാൻ പറഞ്ഞ കള്ളം എന്താണെന്ന് പറയൂ, നമുക്ക് സംസാരിക്കാം"
    “പബ്ലിക്കായി പറഞ്ഞ കള്ളം പബ്ലിക്കായി പറയാം” എന്ന് പറയുന്ന ബാസിൽ. ബാസിൽ അത് ഫോണിലൂടെ ലിയാകത്തിനോട് പറഞ്ഞ ശേഷം പബ്ലിക്കിലും പറഞ്ഞോളൂ. ഡയറക്ട് ചോദ്യമല്ലേ?അപ്പൊ അതിനൊരു തീരുമാനമാകുമല്ലോ. വിശ്വാസികളെ കൺഫ്യൂഷനാക്കുന്ന പരിപാടിയാണ് ബാസിൽ ചെയ്യുന്നത്. താങ്കളുടെ സംസാരം കേട്ടിട്ട് നിങ്ങളും എക്സ് മുസ്ലിങ്ങളും കൂടി പ്ലാൻ ചെയ്ത പരിപാടിയാണോ ഇത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.🤔

  • @sharfudeenpm7010
    @sharfudeenpm7010 Месяц назад +7

    Courageous Liyakat go forward congratulations

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ Месяц назад +190

    ബാസിൽ എന്താണ് പറയുന്നതന്ന് ഭാസിലിനും മനസിലാകില്ല കേൾക്കുന്നവർക്കും മനസിലായില്ല

    • @shahimuhd
      @shahimuhd Месяц назад +1

      Live nu വിളിച്ചിട്ട് ഈ ലിയാക്കത്ത് വരണ്ടേ.. ഇതാ.. ഇപ്പോ Unmasking anomalies ന്റെ live ഉണ്ട്.. സംവാദത്തിന് ഇയാൾ തയ്യാർ അല്ല😂

    • @franklinclinton1620
      @franklinclinton1620 Месяц назад

      @@shahimuhd ba ba ba

    • @venumr7824
      @venumr7824 8 дней назад

      😊😊😂😅😢

  • @purushothamanpk5105
    @purushothamanpk5105 Месяц назад +70

    പല കാര്യങ്ങളിലും ബാസിൽ ഒഴിഞ്ഞു മാറുന്നു

  • @hunderoo336
    @hunderoo336 Месяц назад +8

    ഡോക്ടർ ആവാൻ പുസ്തകം കാണാതെ പഠിച്ചാൽ മതി , വിവരം വേണ്ട എന്നതിന് ഉത്തമ ഉദാഹരണം ആണ് ഈ പല്ല് ഡോക്ടർ . 😄😄

  • @Ameermuhammed12
    @Ameermuhammed12 Месяц назад +8

    അബ്ദുള്ള ബാസിൽ ഇനി അബ്ദുള്ള വാനിഷ് എന്ന് അറിയപ്പെടും 😂😂😂😂😂

  • @Enteponneful
    @Enteponneful Месяц назад +53

    ഒരു മിനിറ്റ് ഒരു മിനിറ്റ് ഒരു മിനുട്ട്.. എന്നെ പിടിക്കാൻ കിട്ടൂല്ലേടാ ലിയക്കത്തെ.. ഞാൻ ഓടി രക്ഷപെടും

  • @User9801-vk6sp
    @User9801-vk6sp Месяц назад +60

    നട്ടെല്ലിന് ഉറപ്പ് ഉള്ള ഒറ്റ മുസ്ലിമും സംവാദത്തിന് തയ്യാർ അല്ലേ..😂😂

    • @zakariyyazakku3790
      @zakariyyazakku3790 20 дней назад

      @@User9801-vk6sp അതൊക്കെ ഇവിടെ കുറെ കഴിഞ്ഞതാ last കഴിഞ്ഞ നിങ്ങടെ കൺകണ്ട ദൈബം മനഃപൂർവം അബദ്ധം വരുത്തിവെക്കുന്ന ea ജബ്ബാർ വെള്ളം കുടി കുറെ കണ്ടു

  • @LuffyD.Monkey-bn3dr
    @LuffyD.Monkey-bn3dr Месяц назад +7

    Basil ലിയാക്കത്തിനെ പറയാൻ അനുവദിക്കുന്നില്ലല്ലോ. കുറേ ചിരിക്കാൻ അറിയാം. ഇയാൾ രാഹുൽ ഈശ്വറിനെയും കടത്തിവെട്ടി

  • @man-db5bi
    @man-db5bi Месяц назад +3

    ലിയാക്കത് വളരെ ശുദ്ധമായ ഭാഷ ഉപയോഗിക്കുന്ന വ്യക്തിയാണ്

  • @KunhalanKutty-ul8xt
    @KunhalanKutty-ul8xt Месяц назад +92

    നമ്മുടേത് സമാദാനത്തിന്റെ മാതമല്ലെ. സമാദാനത്തിൽ സംസാരിക്കു ബാസിലെ.

  • @shaji7115
    @shaji7115 Месяц назад +42

    ബാസിൽ തന്ത്രശാലിയായ ഒരു കെഴങ്ങനാണ്

    • @rajendrannani1616
      @rajendrannani1616 Месяц назад

      അക്ബർ കൊതം വിശാലമാക്കികൊടുക്കുകയും ബ്രയിൻ വാഷ് ചെയ്ത് മമ്മദ് പിരാന്തനാക്കുകയും ചെയ്തു.... ഇനി നട്ട പിരാന്താവാനാണ് ലവന്റെ യോഗം..... 🤣🤣🤣🤣

    • @jayarajpanamanna4894
      @jayarajpanamanna4894 Месяц назад

      @@shaji7115 എന്ത് തന്ത്രം വെറും വിഡ്ഢി മാത്രം🤣

  • @jobyjibin7253
    @jobyjibin7253 Месяц назад +9

    ഡോക്ടരുടെ നിലപാട് ഡോക്ടർ തന്നേ ഇവിടേ തെളിയിക്കുന്നു.!

  • @raghunadhanthekkemavila4467
    @raghunadhanthekkemavila4467 Месяц назад +6

    ബാസിലിനെ വിട്ടേക്ക് പാവ൦ മദ്രസ മണ്ടനായിപ്പോയി

  • @user-ln7zu4yn3x
    @user-ln7zu4yn3x Месяц назад +102

    തലച്ചോർ ഉള്ളവർക്കു മനസിലാവും ബാസിൽ ഉടായിപ്പ് ആണ് എന്ന്

    • @anichami5434
      @anichami5434 Месяц назад +6

      Ingalu hridhayam kond onnu chinthichu nokikoli

    • @anusasi1500
      @anusasi1500 Месяц назад

      ​@@anichami5434ayalodu etra thavana chodichu paranja nunaye kurichu

    • @CITYTIGERS225
      @CITYTIGERS225 Месяц назад +1

      "Thlachor " ulavarkk.matram
      Not applicable to madrasa pottanmar😂

    • @KeralaNature256
      @KeralaNature256 8 дней назад

      😂

  • @KunhalanKutty-ul8xt
    @KunhalanKutty-ul8xt Месяц назад +148

    ബാസിലെ ബിട്ടുകൊടുക്കരുതെടാ.
    ബിട്ടുകൊടുത്താൽ ഞമ്മളെ ഈമാനാണ് പോണത്.

  • @user-jf1ts7kf5y
    @user-jf1ts7kf5y Месяц назад +5

    Hi Basil.. We audience are not fools.. We are here to learn the truth, who presents with proper evidence and support.. You could cover up earlier, nit now as everything is in finger tips..
    We wish, you people to point out a particular point which Liyakkat has publicly lied.. These false allegations will not work out unless you prove..

  • @lalleok8809
    @lalleok8809 Месяц назад +11

    'ബാസിൽ : നിങ്ങൾ നുണ പറഞ്ഞു
    ലിയ : ഒരു നുണ പറയു
    ബാസിൽ : അത് ഞങൾ പബ്ലകിനോട് പറഞ്ഞോളാം
    ലിയ : എന്നാ പബ്ലിക് ആയി ചെയാം
    ബാസിൽ : വെയിറ്റ് ചെയ്യു
    ലിയ : എങ്കിൽ ആ നുണ എന്താണെന്നു പറയു , എപ്പോ നമക് ഡിബേറ്റ് വെക്കാം?
    ബാസിൽ : അത് ഞങൾ എണ്ണിക്കൊണ്ടിരിക 😂'
    ഇവൻ ചത്താലും ഡിബേറ്റിനു വരില്ല, ലേശം ഉളുപ്പ് 🤣

  • @vinodantony6222
    @vinodantony6222 Месяц назад +47

    അബ്ദുള്ള ബാസിലേ ലിയകത്ത് അലി പോയിന്റ് പോയന്റായി പറയുന്നതുകൊണ്ടല്ലേ അന്യമതസ്ഥരായ ഞങ്ങൾക്ക്(ബാസിലിന്റെ ഭാഷയിൽ)കാഫിറുക്കൾക്ക് ഇസ്ലാം എന്താണെന്ന് മനസിലാക്കാൻ കഴിയുകയുള്ളു....

    • @ShamnaPk-eq7xe
      @ShamnaPk-eq7xe Месяц назад

      @@vinodantony6222 ലിയകത്തു. നിങ്ങൾ ബാസ്സിലിനോട് മുട്ടൻ ആയിട്ടില്ല. നിങ്ങൾ പറയുന്ന നുണ correct ആയിട്ട് ബാസ്സിൽ vedio ചെയ്തിട്ടുണ്ട്. ഒരു കുന്തവും അറിയില്ല. അവർ correct തെളിവ് സഹിതം പറഞ്ഞിട്ടുണ്ട്. അത് പോയി കണ്ടിട്ട് താൻ ചേലക്ക്.

  • @baburajchirayil121
    @baburajchirayil121 Месяц назад +140

    ബാസിലിന് പിടിച്ചു നിൽക്കാൻ കഴിയുന്നില്ല.വിഷയത്തിൽ നിന്നും ഒഴിഞ്ഞു മാറുന്നു

  • @advsuhailpa4443
    @advsuhailpa4443 Месяц назад +6

    #ബാസിലിന് ഇസ്ലാമിനെ കുറിച്ച് #പ്രഥമീകമായ അറിവ് പോലും ഇല്ല എന്ന് ചർച്ചകളിൽ നിന്ന് മനസ്സിലാക്കാനായി😂😂

  • @vijayankozhikode4799
    @vijayankozhikode4799 Месяц назад +3

    ഇത് കേട്ടിരിക്കുന്ന ഞാൻ... എനിക്ക് ഇതിൽ ഇടപെടേണ്ട ആവശ്യവും.ഇല്ല.... ഞാൻ ഇത്തരം ചർച്ചകൾ കേൾക്കുന്ന ഒരാളാണ്..... ജബ്ബാർ മാഷ്, ജാമിത ടീച്ചർ, ഡോക്ടർ ആരിഫ് ഹുസൈൻ, മുഹമ്മദ്‌ ഖാൻ, ലിയാക്കത്ത്... അതിന് പുറമെ നാസർ കൊടിമരം, സെബാസ്റ്റ്യൻ പുന്നക്കൽ, അനിൽ കൊടിത്തോട്ടം,അനിൽ കുമാർ അയ്യപ്പൻ.... ഇവരുടെ എല്ലാ വിഡിയോയും കാണാറുണ്ട്.... ഇപ്പോൾ നടക്കുന്ന ലിയാക്കത്ത്.. ബാസിൽ ഇവരുടെ സംവാദം കേൾക്കുകയാണ്.... സത്യത്തിൽ ലിയാക്കത്തിനെ ബാസിൽ പറയാൻ സമ്മതിക്കുന്നില്ല എന്നതാണ് വാസ്തവം... ശാന്തനായാണ് ലിയാക്കത്ത് സംസാരിക്കുന്നത്... മറിച്ച് ബാസിൽ സംസാരിക്കുന്നത് സല്പം ഉച്ചത്തിൽ ആണ്.... എന്നിട്ട് ബാസിൽ കുറ്റപ്പെടുത്തുന്നത് ലിയാക്കത്തിനെ... ഇതിൽ ലിയാക്കത്തിന്റെ ചോദ്യത്തിന് ഉത്തരം ഇല്ലാത്തത് കൊണ്ടായിരിക്കാം ബാസിൽ ക്രുധനാകുന്നത്....

  • @hovas4115
    @hovas4115 Месяц назад +62

    രണ്ട് പേരും മാന്യത വിടാതെ സംസാരിക്കുന്നു എന്നത് ഒരു നല്ല കാര്യമായി തോന്നുന്നു. ബാസിൽ കൂടുതൽ മെഴുകാതെ മാന്യായി പിൻമാറുന്നതാണ് നല്ലത്. ഒരു ഡോക്ടർ ആണ് താൻ എന്ന നിലാവരമെങ്കിലും സൂക്ഷിക്കുക.

    • @janveerraise3339
      @janveerraise3339 Месяц назад +5

      പല്ല്‌ ഡോട്ടർ എന്നു എടുത്തു പറയൂ സഹോ 😂 ഞാനും ഒരു പല്ല് ഡോട്ടർ ആണ് 😁😊

    • @NeerMathalam-qw1nn
      @NeerMathalam-qw1nn Месяц назад +2

      Dotar 😂😂ഇതല്ലേ ഐറ്റം 😂 നിലവാരം ചിന്തിക്കാവുന്നതേ ഉള്ളു 😅😅😅

    • @georgejohn2959
      @georgejohn2959 Месяц назад +1

      ​@@janveerraise3339😂

    • @ShinsKarikkattil
      @ShinsKarikkattil 14 дней назад

      വായ് നോക്കിയാ​@@janveerraise3339

    • @narayanannarayanan3944
      @narayanannarayanan3944 4 дня назад +1

      ഇദ്ദേഹം ഡോക്ടറാണോ? വെരി ബാഡ്.

  • @user-ln7zu4yn3x
    @user-ln7zu4yn3x Месяц назад +97

    ചത്താലും ഞാൻ പറയില്ല ബാസിൽ 🤣🤣🤣🤣

  • @Vellimoonga79
    @Vellimoonga79 14 дней назад +2

    കിതാബിന് addict ആയിരിക്കുന്ന പാവം മനുഷ്യരെ ബോധവൽക്കരിക്കാൻ 3 അല്ല 30 മണിക്കൂർ എടുത്താലും സാരമില്ല
    എത്രയോ തവണ കേട്ടാലാണ് കാര്യങ്ങൾ മനസ്സിലാവുന്നത്
    Thanks

  • @Princegeorge1712
    @Princegeorge1712 Месяц назад +8

    ഇത്രേ ഒള്ളു അല്ലേ ബേസിലിക്ക 😅. ഒരു phone കാളിൽ പിടുക്ക വിറക്കുന്നു

  • @abhiram-h9p
    @abhiram-h9p Месяц назад +53

    ബാസിൽ വീണിടത്ത് കിടന്ന് ഉരുളുന്ന നല്ല കാഴ്ച 😅

  • @venugopalanmenon2330
    @venugopalanmenon2330 Месяц назад +91

    ബാസിൽ വരാല് പോലെ തെന്നി മാറുന്നു, പിടി തരില്ല ലിയാഖത്തെ

  • @sreejithr3765
    @sreejithr3765 Месяц назад +5

    ബാസിലെ നിങൾ കൂട്ടിയ കൂടില്ല......വട്ട മേശക്കു ചുറ്റും ഇരുന്ന് ആളെ പറ്റിക്കുന്ന പോലെ അല്ല......

  • @Ashrafviruthiyil
    @Ashrafviruthiyil Месяц назад +121

    ഉറങ്ങുന്നവനെ വിളിച്ചുണർത്താൻ കഴിയും ഉറക്കം നടിക്കുന്നവനെ ഉണർത്താൻ ബുദ്ധിമുട്ടാണ് അതുകൊണ്ട് അവരോട് സംസാരിച്ചിട്ട് കാര്യമില്ല. അവർ ഒന്നും അംഗീകരിക്കില്ല. എല്ലാം കേൾവിക്കാർക്ക് മനസ്സിലാകും

    • @joybeeviswanathan58
      @joybeeviswanathan58 Месяц назад

      Avre vishasikyatte avrude thivaratha koranja mathi logam sorgam aie
      Janu hindhu viswasi annu Sri krishna bakathanu annu yannallum Sri krishnante thettu janu nayikarikillaa that is called dilute

    • @shahimuhd
      @shahimuhd Месяц назад

      Live nu വിളിച്ചിട്ട് ഈ ലിയാക്കത്ത് വരണ്ടേ.. ഇതാ.. ഇപ്പോ Unmasking anomalies ന്റെ live ഉണ്ട്.. സംവാദത്തിന് ഇയാൾ തയ്യാർ അല്ല😂

    • @basilbenny9891
      @basilbenny9891 Месяц назад +3

      ​@@shahimuhd Dey adutha pottan...

    • @georgejohn2959
      @georgejohn2959 Месяц назад +1

      shahimuhd Sathyam parayoo, ningal Maida Sulaiman alle?😅

    • @TataTata-qo6wj
      @TataTata-qo6wj Месяц назад +1

      Athe ...Mandan viswasikal urakkam nadikkukayanu..pakshe ethra naal.

  • @zainujanmoidutty
    @zainujanmoidutty Месяц назад +70

    നല്ലൊരു പ്രവാചകനെ ബസിൽ ഒരു സ്ഥിരം കൊള്ളക്കാരനും യുദ്ധക്കൊതിയനുമാക്കും 😂😂

  • @user-vq2te2tk6k
    @user-vq2te2tk6k Месяц назад +5

    ബാസിൽനു 5 6 പേർ വേണം കുട്ടത്തിൽ തന്നെ നില്കാൻ ഉള്ള ശേഷി ഇല്ല

  • @saidalavim9988
    @saidalavim9988 Месяц назад +120

    ലോകാവസാനം വരെ ഇവരിൽ നിന്നും ഇങ്ങനെ ഉഡായിപ്പിൻ്റെ ഉരുണ്ടു മറിച്ചിൽ മാത്രമേ പ്രതീക്ഷിക്കാവൂ..ഒരിക്കലും ചോദിച്ച ചോദ്യത്തിനുള്ള ഉത്തരം നേരെ ചൊവ്വേ തരില്ല.
    എന്നിട്ട് കിടിലൻ മറുപടി കുടുത്തു പൊളിച്ചടുക്കി എന്നൊക്കെ വച്ച് കാച്ചുക മാത്രം ചെയ്യും.
    അത് ഗ്രൂപ്പ് ഭേദമന്യേ ഇവരൊക്കെ നൂറ്റാണ്ടുകളായി അനുവർത്തിച്ചു പോരുന്ന ഒരു പൂഴിക്കടകൻ അടവാണ്.

    • @shahimuhd
      @shahimuhd Месяц назад

      Live nu വിളിച്ചിട്ട് ഈ ലിയാക്കത്ത് വരണ്ടേ.. ഇതാ.. ഇപ്പോ Unmasking anomalies ന്റെ live ഉണ്ട്.. സംവാദത്തിന് ഇയാൾ തയ്യാർ അല്ല😂

    • @mohamedrafipulakal7633
      @mohamedrafipulakal7633 Месяц назад

      ശരിയാണ് 😂

    • @NeerMathalam-qw1nn
      @NeerMathalam-qw1nn Месяц назад

      ​@@shahimuhdഒന്ന് പോടോ മദ്രസ വാണമേ 😅😅 നുണ

  • @sureshalangad4016
    @sureshalangad4016 Месяц назад +96

    ബാസിൽ വികാരജീവി മാത്രമാണ്... പാവം.... തോറ്റു എന്ന ബോധ്യം വരുമ്പോഴുള്ള ജല്പനങ്ങൾ...

    • @samadmariyas
      @samadmariyas Месяц назад

      Ayyo 😢

    • @amideas2790
      @amideas2790 Месяц назад

      അല്ല ബാസിലേ ഞാൻ അല്ലാഹു വിരോധി യാണ് എന്ന് ജബ്ര ഏത്തിയിസം അത് തുലയട്ടെ എന്ന് മുഹമ്മദ് ഖാൻ എന്ന മമ്മകണ്ണ് നിരീശ്വര വാദത്തിനു വേണ്ടി ജീവിതത്തിന്റെ സിംഹഭാഗവും തുലച്ച ഉക്തന്മാരുടെ പതനം പിന്നെയാണോ ലിത്

  • @shiningstar958
    @shiningstar958 Месяц назад +4

    അക്ബറും ബാലുശ്ശേരി തുടങ്ങി വെച്ചു. ബാസിൽ അവസാനത്തെ ആണി അടിച്ചു 👍🏼😂😂

  • @thoufeeqeaslu
    @thoufeeqeaslu Месяц назад +5

    Liyakathali വൃത്തികേട് പറയുന്നുന്ന് ബാസിൽ 😁😁അത് liyakakathalinte കുഴപ്പാണോ ഇസ്ലാമിൽ ഉള്ളതല്ലേ liyakathali പറയണത് 😂😂😂

  • @prasanthck679
    @prasanthck679 Месяц назад +51

    വീണിടത്ത് കിടന്ന് ഉരുളാനുള്ള ബാസിലിന്റെ കഴിവ് , സംഗതി ഉരുളൽ ആണെന്ന് മനസ്സിലാകുമെങ്കിലും ആ കഴിവ് നമിച്ചു.😂

  • @bavathrathan441
    @bavathrathan441 Месяц назад +44

    ലിയാക്കത്ത് അലി സാറേ
    ഇവരോടൊക്കെ സംസാരിച്ചു
    ഊർജ്ജം കളയല്ലേ

    • @hushedvibes
      @hushedvibes Месяц назад

      എന്ത് ഊർജം🤣

    • @Obelix5658
      @Obelix5658 Месяц назад +5

      ഇവരോട് സംവദിക്ക തന്നെ ചെയ്യണം. പാവം വിശ്വാസികളെ പറ്റിച്ചു ജീവിക്കുന്ന ഈ മാന്യത ഇല്ലാത്തവരെ പൊളിച്ചുകാണിക്കണം.

  • @user-ul9wj1xm1v
    @user-ul9wj1xm1v Месяц назад +7

    ബാസിൽ ആകെ ചൂളിപോയി