Это видео недоступно.
Сожалеем об этом.

അവിഹിതത്തിന് ശ്രമിച്ച ഭർത്താവിനെ നാട്ടുകാർ കെട്ടിയിട്ടപ്പോൾ ഭാര്യ ചെയ്തത് |

Поделиться
HTML-код
  • Опубликовано: 25 сен 2021
  • #OhMyGod #Prank #Comedy
    Kaumudy brings a prank show featuring suspense and surprises! The show is a fun-filled sting op. ‘Oh My God’ is hosted by Sabu Plankavila and Francis Ambalamukku, award-winning comedy-mimicry artistes. It is one of the most hilarious 1prank shows ever in television history. The ‘candid camera’ show takes inspiration from the little things that happen in our everyday lives to bring home that lighter side of life. It borrows from moments and situations, mix-ups and missteps in our lives. Celebrities, political personalities and common people all fall prey to the pranks. ‘Oh My God’ is one of the top trending shows in rating charts, social media and RUclips.
    Anchors Sabu Plankavila and Francis Amabalamukku are the ultimate pranksters. The two talented artistes have already done countless mimicry shows, stage plays and skits and have bagged more than 17 awards for their performances. The duo has already captured the hearts of the audience with their impeccable comic timing and convincing act.
    Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn
    #KeralaKaumudi is a well-established and prominent media house of Kerala. The brand had its inception in 1911. It had its genesis in the vision of C V Kunhiraman, orator, litterateur and revolutionary thinker. The vision found fruition at the hands of its Founder K. Sukumaran, who transformed Kerala Kaumudi into vibrant daily.
    #Kaumudy RUclips channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.
    Watch previous episodes:
    • ചങ്ക് നാത്തൂന് നാത്തൂൻ...
    • Wife and Mother-in-law...
    • LOL!! Malayalee gets p...
    • Wife's reaction as she...
    • Woman plays prank on h...
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    RUclips : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi

Комментарии • 669

  • @salmanfayiz2488
    @salmanfayiz2488 2 года назад +192

    ആദ്യം കമെന്റ് നോക്കാൻ വന്നവർ ഇവിടെ ലൈക് അടി കമെന്റ് നോക്കി വീഡിയോ കാണുന്ന ഞാൻ 😂ഇവിടെ നോക്കിയപ്പോൾ ഫസ്റ്റ് കമെന്റ് എന്റെ 😂

  • @aanakambam3315
    @aanakambam3315 2 года назад +14

    ആ ചേച്ചിടെ സ്ഥാനത്തു ഞാനാരുന്നേൽ ഒന്ന് പൊട്ടിച്ചിട്ടേ ബാക്കി സംസാരം ഒള്ളു 🤣🤣🤣

    • @ashifanavas8932
      @ashifanavas8932 2 года назад +1

      ഞാനും

    • @speedcastingvlog9062
      @speedcastingvlog9062 2 года назад

      ആ ചേച്ചിക് ചേട്ടനോടുള്ള വിശ്വാസ അതാണ്

    • @aanakambam3315
      @aanakambam3315 2 года назад

      @@speedcastingvlog9062 🤣🤣വിശ്വാസം അതല്ലേ ellam

  • @ARUN-oy1gs
    @ARUN-oy1gs 2 года назад +10

    മെമ്പർ 🤣🤣 എന്റെ പഞ്ചായത്തിൽ ആദ്യത്തെ സംഭവം 🤣 ഞാൻ ശക്തമായി വാദിച്ചാൽ ഉണ്ടല്ലോ 🔥

  • @pnnair5564
    @pnnair5564 2 года назад +191

    ഇത് സാഡിസമാണ്. ഹാർട്ട്‌ അറ്റാക്ക് വന്നു മരിച്ചു പോകാനും സാധ്യതയുണ്ട്. ഇത്തരം വൃത്തികേടുകൾ പ്രോത്സാഹിപ്പിക്കരുതേ.

  • @shekkeerkjshekkeer1032
    @shekkeerkjshekkeer1032 2 года назад +29

    സാബു ചേട്ടൻ മെമ്പർ അടിപൊളി പൊളി.... Ed എന്തോന്ന് 😄😄😄🤩🤩🤩

  • @gopakumarnair6105
    @gopakumarnair6105 2 года назад +212

    തെറ്റ് തെറ്റ് തന്നെയാ എന്ന് അവർ പറയുന്നുണ്ട് പക്ഷെ ഭർത്താവിനെ കെട്ടിയിട്ടിരിക്കുന്നത് കണ്ടിട്ട് അവർക്ക് സഹിക്കുന്നില്ല അങ്ങനെയാണ് ഭാര്യമാർ ഹാപ്പി വെഡിങ് ആനിവേഴ്സറി നേരുന്നു രണ്ടുപേർക്കും, ഫ്രാൻസിസ് അഭിനയം സൂപ്പർ ആകുന്നുണ്ട് സാബുവും ഒട്ടും മോശമില്ല അഭിനന്ദനങ്ങൾ.

    • @rafi9206
      @rafi9206 2 года назад +6

      സ്നേഹം ഒള്ള ഭാര്യമർ അങ്ങന്നെ ആണ് ❤️❤️❤️💯💯

    • @ahammedkunjuahammed5223
      @ahammedkunjuahammed5223 2 года назад +2

      I have

    • @aniekuriakose3300
      @aniekuriakose3300 2 года назад +2

      L

    • @aniekuriakose3300
      @aniekuriakose3300 2 года назад +3

      P

    • @bilalbillu8440
      @bilalbillu8440 2 года назад

      ആ ഭാര്യ idakkide ക്യാമറയിൽ നോകുന്നത് കാണാൻ ഇല്ലേ നിനക്കൊക്കെ 🤭🤭🤭

  • @v.m.abdulsalam6861
    @v.m.abdulsalam6861 2 года назад +71

    വളരെ സംസ്ക്കാര ശൂന്യമായ പരിപാടി.

    • @renjithomas6203
      @renjithomas6203 2 года назад +6

      അതെന്താ അവര് മുസ്ലിംസ് ആയോണ്ട് ആണോ സംസ്കാര സൂന്യം

    • @shefinshefin6477
      @shefinshefin6477 2 года назад +5

      ആളെ കോമാളി യാക്കി സമ്മാനം കൊടുക്കുന്ന ഈ പ്രോഗ്രാമിന് ഒരിക്കലും സപ്പോർട്ട് ചെയ്യുന്നില്ല

    • @ashkarchembra6829
      @ashkarchembra6829 2 года назад

      സൂപ്പർ

    • @rejivijayan5208
      @rejivijayan5208 2 года назад +3

      @@shefinshefin6477 cheyanda😏

    • @sainudheenavs2399
      @sainudheenavs2399 2 года назад +2

      വളരെ ചീപ്പായിപ്പോയി

  • @jjosetube
    @jjosetube 2 года назад +18

    That wife is a jewel. Proud of you.

  • @krsparkspark3460
    @krsparkspark3460 2 года назад +31

    നീല t ഷർട്ട് ചേട്ടൻ pwoli കാര്യം anewshikkan മനസ്സ് കാണിച്ചു

  • @fcboccajuniors7474
    @fcboccajuniors7474 2 года назад +11

    Situation handle cheyyan ningakkulla kazhiv അമ്പോ അബാരം 😘😘

  • @moideenkutty5723
    @moideenkutty5723 2 года назад +27

    എത്ര നല്ല പ്രോഗ്രാം ആയാലും എത്ര പൈസ കിട്ടിയാലും ഒരു വ്യക്തിയെ ഇൻസൾട്ട് ചെയ്യുന്ന രീതിയിലുള്ള ഇതുപോലുള്ള വീഡിയോകൾ പ്രോഗ്രാമുകളും അത്ര നല്ലതല്ല

    • @shaloosthumbi5856
      @shaloosthumbi5856 2 года назад

      ഇതൊക്കെ ഒരു തമാശയായി കണ്ടാൽ മതി മാഷെ

    • @speedcastingvlog9062
      @speedcastingvlog9062 2 года назад

      😨😨😨

    • @swathyvipin62
      @swathyvipin62 2 года назад +1

      ഒരു കാര്യം പറയട്ടെ എവിടെയോ കിടക്കുന്നവരെ ഇവർ വന്ന് വട്ട് കളിപ്പിക്കുക അല്ല. അവരെ വിളിഛ് തന്റെ famlyk prank കൊടുക്കണം എന്ന് പറഞ്ഞു വിളിച് വരുത്തുകയാണ്

  • @muhammedkunjumuhammedkunju3263
    @muhammedkunjumuhammedkunju3263 2 года назад +109

    ഇത് കോമഡി ഒന്നുമല്ല ചെറ്റത്തരം ആണ്

    • @renjithomas6203
      @renjithomas6203 2 года назад +7

      അതെന്താ അവര് മുസ്ലിം ആയോണ്ട് ആണോ ചെറ്റത്തരം

    • @marcosin7709
      @marcosin7709 2 года назад +2

      നിന്റെ കുഞ്ഞുമ്മ ആണോ അത്

    • @iamshibu2393
      @iamshibu2393 2 года назад +1

      Eyalu kananda...oru manyan 😀. Poda Koranga

  • @marykutty2387
    @marykutty2387 2 года назад +110

    ഞാനായിരുന്നെങ്കിൽ ഈ സമ്മാനം തന്നവന്റെ കരണ കുറ്റി നോക്കി ഒന്ന് കൊടുത്തെ നെ

  • @fazz7518
    @fazz7518 2 года назад +44

    ചേച്ചിന്റെ നാക്കിന്റെ പ്രശ്നം ഇടക്ക് ഇടക്ക് ശെരിയാകുന്നുണ്ട്.... അത് ആരൊക്കെ ശ്രദ്ധിച്ചു... 😀😀

  • @rajeevanm4033
    @rajeevanm4033 2 года назад +13

    കോമഡി അല്ല സാഡിസം ബാധിച്ചവരുടെ കോപ്രായം എനിക്ക് നല്ല അഭിപ്രായമില്ല പക്ഷെ അഭിനയം കൊള്ളാം

  • @shahadasshas8360
    @shahadasshas8360 2 года назад +8

    Member roll polichu😎🤪

  • @psh36
    @psh36 2 года назад +142

    മെമ്പർ സൂപ്പർ ആയിട്ടുണ്ട് ശരിക്കും പാർട്ടിക്കാരെ പോലെ തന്നെ ഉണ്ട്

  • @ASH03ASH
    @ASH03ASH 2 года назад +18

    വളരെ മികച്ച എപ്പിസോഡ് 👌😄

  • @abhishekmathewsunny5018
    @abhishekmathewsunny5018 2 года назад +32

    പാവം ഇത്താത്ത 😊ഉള്ളിൽ ഒത്തിരി സങ്കടപെട്ടു..

  • @najmalnazimudeen6711
    @najmalnazimudeen6711 2 года назад +22

    ഹലോ ഇതാരാ..... ഞാൻ സാവാദിന്റെ അനിയൻ ആണ് 😂🤣😂🤣😂🤣🤣🤣🤣🤣

    • @abyeldhose9688
      @abyeldhose9688 2 года назад +6

      സാവാദിന്റെ ഫോണിൽ നിന്നല്ലേ വിളിക്കുന്നത്🤣🤣🤣

    • @najmalnazimudeen6711
      @najmalnazimudeen6711 2 года назад

      @@abyeldhose9688 🤣

  • @tintukrishna7521
    @tintukrishna7521 2 года назад +69

    മെമ്പർ സാബു ചേട്ടൻ പൊളിച്ചു😂

  • @raheemyamani8145
    @raheemyamani8145 2 года назад +8

    നാട്ട്കാരെ ഇടയിൽ ഇട്ട് സ്വന്തം ഭാര്യയെ സങ്കടപ്പെടുത്തിയാണൊടോ വിവാഹ അനിവൈസറിനടത്തൽ ..
    നിനക്ക് വിവരമില്ലെടോ എന്നൊരു ചോദ്യം അതിൽ ചോദിച്ചു.....
    കാര്യമായിട്ട് അങ്ങനെ വല്ല തകരാറും നിനക്ക് ഉണ്ടോ ....?

  • @nizarudeenbaqavi3242
    @nizarudeenbaqavi3242 2 года назад +11

    എല്ലാം പെണ്ണുങ്ങൾക്കാണല്ലോ, പെണ്ണുങ്ങൾ ആണുങ്ങൾക്ക് കൊടുക്കുന്ന ഒരു പ്രാങ്ക് കാണ്ണാൻ പറ്റോ

  • @ashimujafar352
    @ashimujafar352 Год назад +1

    ഒരു ഭാര്യയും സഹിക്കില്ല.
    ആ ഭാര്യക്കും മൂന്ന് മക്കൾക്കും ഒരു അത്തി പരിപ്പ് പോലും കൊണ്ടന്ന് കൊടുത്തിട്ടില്ല

  • @vishnusanthosh7948
    @vishnusanthosh7948 2 года назад +17

    എന്നാ കോമഡി ആണെങ്കിലും കെട്ടിയിട്ട ഭർത്താവിനെ കാണുമ്പോൾ ഭാര്യക്ക് എന്തെങ്കിലും സംഭവിച്ചാൽ ഇവര് സമാധാനം പറയുവോ

    • @ivachansssworld1989
      @ivachansssworld1989 2 года назад +3

      Evar thedi pidich poyi prank cheyyunnath allallo..aa pullikkariyude husband avare vilichu cheyyikkunnath allee pinne athinte respondsiblity aaa husband inu thanne aarikkumm

  • @jabir1045
    @jabir1045 2 года назад +26

    എനിക്ക് മനസിലാകാത്ത ഒരു കാര്യം. ഇവരെ ഇങ്ങനെ TV യിൽ കൂടി കാണുന്നവർക്ക് മനസിലാകില്ലേ?

  • @jobypg885
    @jobypg885 2 года назад +16

    ഒരു ടാങ്ക് വെള്ളം ആ കടയിൽ ഒണ്ടാരുന്ന്ല്ലോ അത് പൊരാരുന്നോ 😂😂😂😂😂😂😂

  • @rajeshkuttan1185
    @rajeshkuttan1185 2 года назад +15

    താത്തയുംഇക്കയും പാവങ്ങൾ 😍😘

  • @alpha_the_lone_wolf
    @alpha_the_lone_wolf 2 года назад +55

    വീട്ടുകാരി : നിനക്കിത്തത വെല്ലം കുധി എന്തതാ?
    സാബു അണ്ണൻ : ഇതെന്തോന്നടെ ഇത് 😄😄

  • @askar1229
    @askar1229 Год назад +1

    മെമ്പർ സൂപ്പർ മീശമാധവനിലെ കൊച്ചിൻ ഹനീഫയേ ഓർമ വന്നു സാബു പോളി

  • @shimnasuku4142
    @shimnasuku4142 2 года назад +6

    Super episode 👍🏻😊👌🏻

    • @kakpr47
      @kakpr47 2 года назад

      കോപ്പാണ് 🤮🤮🤮🤮

    • @kakpr47
      @kakpr47 2 года назад

      നിങ്ങൾ ആയിരിക്കണം ആ സ്ത്രീ 🙏

  • @farseenkh1290
    @farseenkh1290 2 года назад +23

    12:23 സാബുച്ചേട്ടൻ : ഇത് എന്തോന്ന് 🤣🤣🤣🤣🤣🤣

  • @rahmantrvm3627
    @rahmantrvm3627 2 года назад +33

    ഭർത്താവിനെ ഇങ്ങനത്തെ കാര്യത്തിന് കെട്ടിയിട്ടപോൾ ഭാര്യ അപമാന ഭാരത്താൽ തല കുനിച്ചു ആ പാവം കരഞ്ഞു

    • @josephmv3062
      @josephmv3062 2 года назад +2

      ഇതിനെ കോമഡി എന്നു വിളിക്കാൻ പറ്റില്ല

  • @SHAFIAUTOMOTIVEENTHUSIAST
    @SHAFIAUTOMOTIVEENTHUSIAST 2 года назад +33

    ഉളുപ്പില്ലേ ഡാ സ്വന്തം വൈഫ്‌നെ നാലാടെ ഇടയിലിട്ട്‌ കരയിപ്പിച്ച ലക്ഷക്കണക്കിന് ആളുകളെ കാണിക്കാൻ

    • @kaduvayil786
      @kaduvayil786 2 года назад +1

      ഇവനെയൊക്കെ ചാണകം മുക്കി പബ്ളിക്കിൽ അടിക്കണം. എന്ത് പ്രാങ്ക് ആയാലും ആ സഹോദരിയുടെ കരച്ചിൽ റിയൽ ആയി പോയി. നട്ടെല്ലില്ലാത്ത -------ളി❗

    • @sana-dc6tr
      @sana-dc6tr Год назад +1

      Ethu prank angana edutha mathy

    • @psvideos8035
      @psvideos8035 Год назад

      ഉളുപ്പ് കൊറവായിരിക്കും ചേട്ടാ

  • @takku2160
    @takku2160 2 года назад +52

    🤣🔥മലയാളത്തിലെ Best PRANKING Channel💯

  • @zoyaishal
    @zoyaishal 2 года назад +10

    അടിപൊളി 🤣🤣🤣

  • @Teslinmary582
    @Teslinmary582 Год назад +2

    Super Sabu chettan and Francis chettan 👏👏👏

  • @SULFIM-oi1pr
    @SULFIM-oi1pr 2 года назад +24

    ഇന്നത്തെ എപ്പിസോഡ് സൂപ്പർ ഇതുപോലുള്ള പുതുമയുള്ള എപ്പിസോഡ് പ്രതീക്ഷിക്കുന്നു 👍👍👍

  • @meenu.k.r7138
    @meenu.k.r7138 Год назад +9

    ആ wife ക്യാമറ കണ്ടു, അതിനു ശേഷം husband നെ സപ്പോർട്ട് ചെയ്തു 😂🙏

  • @sidharthprasad595
    @sidharthprasad595 2 года назад +123

    കോമെഡി എന്ന പേരിൽ കാണിക്കുന്ന ചെറ്റത്തരം കുറച്ചു കൂടി പോകുന്നു

    • @kunchammedkp3949
      @kunchammedkp3949 2 года назад

      Q
      P

    • @festbygeego6575
      @festbygeego6575 2 года назад +6

      എന്നാൽ കാണണ്ട നീ

    • @user-eo6ip6qv6z
      @user-eo6ip6qv6z 2 года назад

      @@festbygeego6575 അതാണ്

    • @bavapmna5520
      @bavapmna5520 2 года назад +7

      ആ പെണ്ണിനും കെട്ടിയോനും ഇല്ലാത്ത നാണകേടും മാനക്കേടും നമുക്ക് വേണോ?

    • @khadeejamk8420
      @khadeejamk8420 2 года назад

      @@kunchammedkp3949 00⁰5

  • @abdulazeesabdulazees2558
    @abdulazeesabdulazees2558 2 года назад +9

    Excellent program

  • @ourmedia7546
    @ourmedia7546 2 года назад +7

    Thathanea kandapo manasilayi anik mathram ano manasilayath😂

  • @nisarbaleri2536
    @nisarbaleri2536 2 года назад +7

    സൂപ്പർ എപ്പിസോഡ് 👍👍👍

  • @jancyjose9185
    @jancyjose9185 2 года назад +9

    നാവിന് കെട്ടുള്ള ചേച്ചിക്ക് ശരിക്ക് സംസാരിക്കാൻ ഒരവസം കൊടുത്ത് പ്രോത്സാഹിപ്പിക്കേണ്ടതായിരുന്നു.

  • @rahulsuresh8647
    @rahulsuresh8647 2 года назад +9

    Fun fin white t shirt ettaan powlich nattukaran role💥

  • @thulaseedharanthulasi9423
    @thulaseedharanthulasi9423 2 года назад +26

    അടിപൊളി എപ്പിസോഡ്.. എല്ലാവരും നന്നായി അഭിനയിച്ചു. അഭിനന്ദനങ്ങൾ 🥰🥰

  • @subashbindu4541
    @subashbindu4541 2 года назад +1

    Super episode പങ്കാളി

  • @hd4kstatusvideos614
    @hd4kstatusvideos614 2 года назад +30

    സാബു ചേട്ടൻ ഫാൻസ്‌അസോസിയേഷൻ പത്തനംതിട്ട യൂണിറ്റ് 😍

  • @BK-dg1cg
    @BK-dg1cg 2 года назад +17

    ഇതുപോലുള്ള നാറിയ പരിപാടികൾ പ്രോത്സാഹിപ്പിക്കരുത് പിന്നെ ഭർത്താവിന്റെ നിലവാരം കാണുന്നവർക് മനസിലാക്കാൻ പറ്റിയ പരിപാടി

    • @jishnukuttan1890
      @jishnukuttan1890 2 года назад +1

      ഇത് കണ്ടിട്ട് കമന്റ്‌ ഇടാൻ നാണമില്ലേ

    • @BK-dg1cg
      @BK-dg1cg 2 года назад

      @@jishnukuttan1890 അപ്പൊ കമന്റ് ഇടുന്നതിന് നാണിക്കണം പുതിയ അറിവ് പറഞ്ഞു തന്നതിന് നന്ദി നിന്റെ ഉദ്ദേശം എന്താണെന്ന് മനസ്സിലായി.

    • @jishnukuttan1890
      @jishnukuttan1890 2 года назад +1

      @@BK-dg1cg ee parpadi pinethinu kaananam he

    • @BK-dg1cg
      @BK-dg1cg 2 года назад

      @@jishnukuttan1890 നീ ഇത്ര ഉൾക്കാഴ്ചയുള്ള ആളാണെന്ന് അറിഞ്ഞില്ല നീ വല്ല മഹർഷിയും ആയിട്ട് ജനിക്കുന്നവൻ ആയിരുന്നു

    • @jishnukuttan1890
      @jishnukuttan1890 2 года назад +1

      @@BK-dg1cg *ഇനിയിപ്പോ എന്ത് ചെയ്യും? അച്ഛനോടും അമ്മയോടും ഒന്ന് ചോയ്ച്ചു നോക്കട്ടേ, എന്നെ ഒന്നൂടെ ജനിപ്പിക്കാമോ ന്നു*

  • @noushadthennalavlogs3060
    @noushadthennalavlogs3060 2 года назад +30

    നല്ല ഭാര്യ 👍ജീവിതം സന്ദേശം ആക്കട്ടെ

  • @introvertspeaking5699
    @introvertspeaking5699 2 года назад +17

    ഇതിലും നല്ലത് കട്ടപ്പാരയും എടുത്ത് കക്കാൻ പോണതാ.. 😡 Surprise കണ്ട് ഭാര്യയുടെ ശവമടക്ക് നടത്തേണ്ടിവരുമോ എന്ന് തോന്നി പോയി 🤬🤬

  • @nissamh4924
    @nissamh4924 2 года назад +39

    ഇത്തരം ഡ്രാമ നല്ലത് അല്ല കോമഡിയായി വേറെ എന്തെല്ലാം പരിപാടികൾ ഉണ്ട് ഇത് തലമുറയെ കാണിച്ച് കൊടുക്കുന്ന മെസ്സേജ് ഇതല്ല

  • @shuhaibmaali2380
    @shuhaibmaali2380 2 года назад +48

    ആരാന്ന് ചോദിച്ചാൽ പേരല്ലേ പറയേണ്ടത്. സവാദിന്റെ അനിയൻ എന്നല്ലേ പറഞ്ഞത്.

    • @ratheeshkumar8246
      @ratheeshkumar8246 2 года назад +16

      Savadhinte phonil ninnanu vilikkunne appol entha parayande. Chettante phonil ninnum chettan allathe oral vilikkumpol

    • @Gafu696
      @Gafu696 2 года назад +6

      Well reply👍

    • @fazallesiyath316
      @fazallesiyath316 2 года назад

      സവാദിന്റെ ഭാര്യയെ മാത്രം ആണ് പ്രാങ്ക് ചെയ്തത്
      അനിയൻ പ്ലാനിങ്ങിൽ ഉണ്ടായിരുന്നു

  • @VinodKumar-py9eo
    @VinodKumar-py9eo 2 года назад +4

    അപാര പറ്റിപ്പായി പോയി 😃😆😄

  • @niyassd9094
    @niyassd9094 2 года назад +27

    12:23min il sabu chettan -" ith enthoonu" 🤣🤣🤣🤣

    • @horner5691
      @horner5691 2 года назад +2

      പൊളി 😂😂😂😂😂😂😂

    • @jabbarpalathingal106
      @jabbarpalathingal106 2 года назад

      ലാസ്റ്റ് ഇത് തരികിട ആയിരുന്നു എന്ന് അറിഞ്ഞാൽ എല്ലാത്തിനിം കൂടെ ചവിട്ടികൂട്ടും ഭാര്യ കാരണം ഈ ഒരു കാര്യം അത്രക് സുകികൂല

  • @amalrajpc2876
    @amalrajpc2876 2 года назад +9

    ആ ഇത്തയ്ക്ക് അവന്റെ അവിഹിതം പ്രശ്നമല്ലെന്നു തോന്നുന്നു

    • @bilalbillu8440
      @bilalbillu8440 2 года назад +2

      അഭിനയം alle മുത്തേ ഇതൊക്കെ 🤔🤔പിന്നെ എന്ത് prblm 🙄🙄

  • @srshpmputhanparambil8286
    @srshpmputhanparambil8286 2 года назад +4

    പൊളിച്ചു പൊളിച്ചു അടിപൊളി

  • @navascp97navascp90
    @navascp97navascp90 2 года назад +6

    ഇത് ഒരു മാതിരിചെ റ്റത്തരമായിപ്പോയി
    o my Good ഇത്ര ചീപ്പായി പ്പോയോ

    • @renjithomas6203
      @renjithomas6203 2 года назад

      സമൂഹത്തിൽ ഇങ്ങനെ ഒരു കാര്യമേ ഉണ്ടായിട്ടില്ല എങ്കിൽ താങ്കൾ പറഞ്ഞത് ശരി.. അല്ലെങ്കിൽ വെറും വേസ്റ്റ്

  • @p3ky._
    @p3ky._ 2 года назад +2

    Savathinte Aniyana 😹🤣

  • @Ayroos_vr24
    @Ayroos_vr24 Год назад +1

    Idayil koodii Sabu chettanda counter 🤣🤣🤣

  • @SHIVAM-gi9pf
    @SHIVAM-gi9pf 2 года назад +59

    ഫ്രാൻസിസ് ചേട്ടാ സാബു ചേട്ടാ പൊളിച്ചു അടിപൊളിയായിരുന്നു ഈ എപ്പിസോഡ് കലക്കി 👍👌👌👌👌👌

  • @nawawinnoor3636
    @nawawinnoor3636 2 года назад +2

    Ittam pole andipparipp kondannittund😃

  • @thamburan3489
    @thamburan3489 2 года назад +7

    Sabu chettante sahodhari vili famous aanu 😂😂

  • @gandheeshsl246
    @gandheeshsl246 2 года назад +2

    അടിപൊളി

  • @appukuttan3654
    @appukuttan3654 2 года назад +34

    നല്ല ഒരു എപ്പിസോഡ് ആയിരുന്നു പക്ഷേ ആ ചേച്ചി normal രീതിയിൽ സംസാരിച്ചിരുന്നെങ്കിൽ നന്നായേനെ ഇത് അലമ്പ് ആയിപോയി

  • @nk7922
    @nk7922 2 года назад +16

    അനിതയുടെ അഭിനയം കലക്കി... സൂപ്പർ.... അതുകൊണ്ട് തന്നെ എപ്പിസോഡ് വിജയിച്ചു... വടി പ്രേയോഗം പഴയതാണ്...എപ്പോഴും എപ്പോഴും "മനസിലായ... മനസിലായ പ്രേയോഗവും ഒഴിവാക്കണം. മെമ്പർ കലക്കി.
    അനിത ഫാൻസ്‌ അസോസിയേഷൻ. (AFA) വൈറ്റില. എറണാകുളം വരുമ്പോൾ അനിത ഫാൻസ്‌ എല്ലാവരും ചേർന്ന് സെൽഫി.. 👍

  • @lillypj4018
    @lillypj4018 2 года назад +21

    അടിപൊളി. ഇത്തരത്തിലുള്ള ചതിക്കുഴികളെപ്പറ്റി എല്ലാവരും ബോധവാന്മാരാകുക

  • @karthi3032
    @karthi3032 2 года назад +1

    Ithenthonnu...adipoli

  • @balakrishnannair4864
    @balakrishnannair4864 2 года назад +17

    എന്തു ചെയ്താലും അവസാനം സ്ത്രീയുടെ കണ്ണീരിൽ അവസാനിക്കും

    • @sadhirshasalim366
      @sadhirshasalim366 2 года назад

      കണ്ണീര് അല്ലേ കുറച്ചൊക്കെ പോട്ടെ അവിടെ ഒരുപാട് ഇങ്ങനെ ഇരുന്നിട്ട് കാര്യമില്ല

  • @nailoosclub8049
    @nailoosclub8049 2 года назад +17

    *ദോഷ ചുടുന്ന ആൾ എങ്ങനെ വീട്ടിൽ വന്നു 😂😂😂ഇത്താത്ത maas😬*

  • @Raku2040
    @Raku2040 2 года назад +2

    12:22 hahaha

  • @jackthestuddd
    @jackthestuddd 2 года назад +9

    ആ ഭാര്യയുടെ mask എന്താ തത്തമ്മയുടെ ചുണ്ടു പോലെ

  • @poppi..world.
    @poppi..world. 2 года назад +6

    ഇത്തരം പരുപാടികൾ ഒരു പക്ഷേ ഒരു വ്യക്തിയുടെ മനസിക നിലയെ തന്നെ താളം തെറ്റിച്ചേക്കാം...... ഇത്തരം പരുപാടികളെ ദയവായി പോത്സാഹിപ്പിക്കരുത്.... പ്രതികരിക്കുക പ്രധിഷേധിക്കുക......
    ഒരു പക്ഷെ മരണം പോലും സംഭവിച്ചേക്കാവുന്ന പലതും ഒരു
    പ്രാങ്ക് ചെയ്യപ്പെടുന്ന വ്യക്തിക്ക് ഉണ്ടായേക്കാം.....
    ഇത്തരം പരുപാടികൾക്ക് ആരുo പോത്സാഹനം നൽകരുത്...

  • @kingarunendra7660
    @kingarunendra7660 2 года назад +38

    നി സംസാരിക്കാതെ ഇരിക്കട
    ❤️ സാബു ചേട്ടൻ ഉയിർർർർർ ❤️

  • @sherin3896
    @sherin3896 2 года назад +1

    വിവരമുള്ള ചേച്ചി ❤️

  • @sha2242
    @sha2242 2 года назад +5

    First thanne Savad nty aniyan aanannu. Nalla natural phone vili😂

    • @dragonpaily1886
      @dragonpaily1886 2 года назад +2

      Savadinte athayath chettante phonil ninnu mattoral vilikkumbol anthuparayanam

    • @sheejashihab1809
      @sheejashihab1809 2 года назад

      അതേ

    • @sheejashihab1809
      @sheejashihab1809 2 года назад +1

      ഇത്രക്ക് അവിടെ കൂടിയ ആളുകൾക്ക് അവിടുത്തെ സിറ്റിങ്ങ് മെംബറെ അറിഞ്ഞൂടേ

  • @adithyaammu8522
    @adithyaammu8522 2 года назад +2

    സാബുച്ചേട്ടാ ഇത് എന്തുവാ അത് കൊള്ളാം

  • @shameersha5985
    @shameersha5985 2 года назад +19

    എപ്പിസോഡ് സൂപ്പർ പക്ഷെ എല്ലാം തകർന്നത്പോലെയുള്ള ഇത്തയുടെ ആ ഇരുത്തം സങ്കടം തോന്നി

  • @abduraheempathinarungal5585
    @abduraheempathinarungal5585 2 года назад +6

    അപകരമായ രീതിയിലുള്ള പ്രാങ്കിനെതിരെ നിയമ നടപടി സ്വീകരിക്കണം

  • @nisamnisamudheen5976
    @nisamnisamudheen5976 2 года назад +16

    നല്ല ഒരു എപ്പിസോഡ് നാട്ടുകാരും സാബു ഫ്രാൻസിസ് ചേട്ടൻ എല്ലാവരും അടിപൊളി ഭാ ര്യ പാവം ഒരു നല്ല സ്ത്രീ 🌹🌹🌹🌹🌹🌹👍👍👍👍👍👍

    • @sulaikhamammootty293
      @sulaikhamammootty293 2 года назад

      Idu valya aana polethe sambavamonnumalla varum cheep paripadi ellarude samsarathilum oru kallatharamund samsarathil

  • @Hakeem-lg6lm
    @Hakeem-lg6lm 2 года назад

    12:23. Chechinde Nakku preshnam .....
    Saabu chettan ith ethaan...😄😄😄

  • @abrahamkoshy1598
    @abrahamkoshy1598 2 года назад +2

    Good wife ❤️

  • @TuBoRG316
    @TuBoRG316 2 года назад +1

    Member sabuu👌👌

  • @p.h.ibrahimhusain9784
    @p.h.ibrahimhusain9784 2 года назад +3

    ഈ കാലഘട്ടത്തിൽ ഇങ്ങനെയൊക്കെ സംഭവിച് കൊണ്ടിരിക്കുന്നതാണ്. വീട്ടിൽ തനിയെ ഉള്ളപ്പോൾ അമ്മമാരും പെൺകുട്ടികളും വളരെ ശ്രദ്ധിക്കേണ്ട കാര്യമാണ്. ഒരു മുന്നറിയിപ്പാണ്ട് ഈ എപ്പിസോഡ് നല്കുന്ന മെസ്സേജ്.

  • @varghesesamuel7804
    @varghesesamuel7804 2 года назад

    വല്ലാത്ത കോമഡി ഇമ്മാതിരി കോമഡി വേണ്ട മോനെ

  • @shamlashamla6530
    @shamlashamla6530 2 года назад +3

    Chechiyude samsaram adipwoli ayi...e vedoyil chechiyude shabtham anu resam ayath🤣🤣👍

  • @kwtkw6690
    @kwtkw6690 2 года назад +4

    Super ⚫🔴💪👍👍

  • @shamlashamla6530
    @shamlashamla6530 2 года назад +3

    Eniyum varatte. Episod 😍😍

  • @surendrankv9680
    @surendrankv9680 2 года назад +6

    തരക്കേടില്ല

  • @nawawinnoor3636
    @nawawinnoor3636 2 года назад +1

    Etavum kooduthal chirichathum, etavum kooduthal karanjathumaya episode aaan

  • @mrudhulsurya9210
    @mrudhulsurya9210 2 года назад +28

    ടീമിനൊപ്പം പബ്ലിക്കും ചേർന്ന് വിജയിപ്പിച്ച episode🔥😍

  • @dreamssubu6079
    @dreamssubu6079 2 года назад +4

    സവാദിന്റെ അനിയനാ 🤣🤣

  • @shanavasshanavas6361
    @shanavasshanavas6361 2 года назад +22

    മെമ്പർ കലക്കി 🙏

  • @vishnujith.jjikku2341
    @vishnujith.jjikku2341 8 месяцев назад

    Super episode cheatanzzzzz

  • @shabinastshajahan648
    @shabinastshajahan648 2 года назад +15

    പാവം ഇത്ത 😔😔

    • @sevenstarvettichira9533
      @sevenstarvettichira9533 2 года назад +3

      നാണം ഉണ്ടടോ പവിത്രമായ ദാമ്പത്യ ബന്ധം ഇങ്ങനെ നാറ്റിക്കാൻ ചെറ്റകളെ?ആ ഭർത്താവിനെ എന്റെ കയ്യിൽ കിട്ടിയാൽ അവന്റെ ചെവി കുറ്റിക്കു ഞാൻ പൊട്ടിക്കും

  • @Oo-ng2jm
    @Oo-ng2jm 2 года назад +19

    കശുവണ്ടി പരിപ്പ് ജിഹാദ്🤔🤔😂😂

    • @seenathshokath3825
      @seenathshokath3825 2 года назад +1

      OM KASUVANDI...

    • @Oo-ng2jm
      @Oo-ng2jm 2 года назад

      @@seenathshokath3825 എന്തുണ്ട് വർത്താനം🤔🤔😥😥

  • @riazmk6915
    @riazmk6915 2 года назад +4

    ചാനലിൽ ആളെ കിട്ടാതായാൽ ഇതും ഇതിനപ്പുറവും കാണിക്കേണ്ടിവരും. മാമാ പണിയാണ് ഇതിലും ഭേദം.

  • @shahinamehakk4663
    @shahinamehakk4663 2 года назад +12

    ഇത് എല്ലാർക്കും oru പാഠം ആവണം ethoke ആണ് എന്ന് ഉണ്ടാകുന്നെ

  • @ameermusic5847
    @ameermusic5847 2 года назад +1

    Member poli👌

  • @kunhahammadpk479
    @kunhahammadpk479 2 года назад +2

    Super😅😘