Extramarital affair : Wife catches husband red handed | Funny Episode |

Поделиться
HTML-код
  • Опубликовано: 27 дек 2024

Комментарии • 597

  • @kabeerali4367
    @kabeerali4367 4 года назад +98

    കുറ്റം പറയുന്നവർ ഭർത്താവിനെ പറയുക അവതാരകർ എന്ത് പിഴച്ചു ഇതിവരുടെ സ്ഥിരം പ്രോഗ്രാമാണ് താല്പര്യം ഇല്ലാത്തവർ കാണാതിരിക്കുക🙏🙏

  • @johnsonantony7735
    @johnsonantony7735 Год назад +7

    യൂട്യൂബിൽ ഞാൻ കാണുന്ന ഏറ്റവും വലിയ ചാനൽ ഒരു നിവർത്തിയുമില്ല 10 മിനിറ്റ് സമയം കിട്ടിയാൽ കൗമുദി ടീവീയുടെ ഈ പരിപാടി സൂപ്പർ അടിപൊളി

  • @azadtk
    @azadtk 4 года назад +139

    തുടക്കം മുതൽ അവസാനം വരെ 'താക്കോല് എട്'😄😄

  • @vpvp6920
    @vpvp6920 4 года назад +15

    പാവം ആ ഭാര്യയെ കണ്ടപ്പോൾ പാവം തോന്നുന്നു ഹസീം നീ ആ പാവത്തിനെ ഒരിക്കലും പറ്റിക്കരുത് വീഡിയോ സൂപ്പർ എല്ലാരും തകർത്തു ആ കടയിലെ ചേച്ചിയായി അഭിനയം സൂപ്പർ പൊളി 👍👍👍👍👍👍👍👍👍👍

    • @ashkrizz
      @ashkrizz 4 года назад +1

      *ചേച്ചിടെ 😎 പേരാണ് മുരളിക*

    • @vpvp6920
      @vpvp6920 4 года назад

      @@ashkrizz mm ok അറിയില്ലായിരുന്നു പറഞ്ഞു തന്നതിന് tnx✌

    • @ashkrizz
      @ashkrizz 4 года назад

      @@vpvp6920 ആ ചേച്ചിടെ പേരാണ് മഞ്ജു

    • @shanikkpz679
      @shanikkpz679 4 года назад

      😁😁😁😁😁😁😃😁😃😁😁😁😁😁😁😁😁😁😁😁😁😁😁😁😁

    • @shanikkpz679
      @shanikkpz679 4 года назад

      😎😎😎😎😎😎😎😎😎😎😎😎

  • @rittymathew4016
    @rittymathew4016 4 года назад +72

    ഇതിപ്പോൾ താക്കോലിന് വേണ്ടി ഉള്ള തർക്കം ആയി.. അങ്ങേരെ ആർക്കും വേണ്ട🤣🤣🤣🤣🤣രണ്ടിനും വണ്ടി മതി 🙏🙏😂😂😂

  • @rajeevtr8816
    @rajeevtr8816 4 года назад +153

    ഒരു പാവം നിഷ്കളങ്ക സ്ത്രീ, ഭയങ്കര വിഷമം തോന്നി കണ്ടപ്പോൾ. നിങ്ങൾ ഈ എപ്പിസോഡ് പബ്ലിഷ് ചെയ്യേണ്ടിയിരുന്നില്ല. ഒട്ടും എന്റെർടെയിൻമെന്റ് ആയിരുന്നില്ല, ഇത്,

    • @queenofdream1238
      @queenofdream1238 4 года назад +3

      Shariyaa😞😞

    • @munnam5070
      @munnam5070 4 года назад +1

      Yanikum 😪

    • @sudhakk1793
      @sudhakk1793 3 года назад +1

      എനിക്ക് വിഴമം തോന്നി കണ്ടിട്ട്. പാവം പെണ്ണ്.

    • @vinayakg1751
      @vinayakg1751 3 года назад +1

      Shariyaa

  • @Shoot4youstudio
    @Shoot4youstudio 4 года назад +37

    'ഇവന് ഈ സ്ത്രീയുമായി എന്തു ബന്ധം? അവിടെ ഇരുന്നുള്ള മോരും വെള്ളം കുടി ബന്ധമോ?' അത് കലക്കി 😁

  • @Nishadhasu1481
    @Nishadhasu1481 4 года назад +59

    അണ്ണാച്ചിയാ ...ഞാനാ 😆😆😂.....❤️👍

    • @abdulrhmanhashim4777
      @abdulrhmanhashim4777 4 года назад

      Kasrgod 👌👌👌👌👌👌👌🏃‍♂️🏃‍♂️🏃‍♂️🏃‍♂️💐🏃‍♂️🏃‍♂️

  • @shemeershajahan1850
    @shemeershajahan1850 Год назад +18

    അനിത ചേച്ചി വന്ന എപ്പിസോഡ് എല്ലാം സൂപ്പർ ആണ്

  • @omanaasokan8198
    @omanaasokan8198 4 года назад +20

    പാവം ഉണ്ട് ആ പെൺകുട്ടി... എങ്ങനെ കഷ്ടപ്പെടുത്തുന്നത് കഷ്ടമാണ്കേട്ടോ

  • @Jishovlog
    @Jishovlog 4 года назад +38

    ഇത്ര പാവം ഭാര്യയെ മാന്തൻ ഇട്ടു കൂടുതലോ..

  • @jasdreams8846
    @jasdreams8846 4 года назад +3

    ആശയം ഒക്കെ കൊള്ളാം.പക്ഷെ നിങ്ങൾ തുടക്കത്തിൽ പറഞ്ഞ ഒരു സംശയ രോഗവും ആ പെൺകുട്ടിക്ക് ഉള്ളതായി തോന്നിയില്ല.ഭാര്യക്ക് സംശയം ഉണ്ടെന്ന ഭർത്താവിന്റെ തോന്നൽ ആണ് യഥാർത്ഥ സംശയം.സന്തോഷമുള്ള ജീവിതം ആശംസിക്കുന്നു..എപ്പിസോഡ് തിരഞ്ഞെടുക്കുമ്പോൾ എന്തെങ്കിലും കാട്ടികൂട്ടി ഒരു ഷോ പൂർണമാക്കുക എന്ന ഉദ്ദേശം ആവരുത്..ഇത് കാണുന്നവർ ഒരുപാട് ഉണ്ട്.നന്ദി.

  • @shanpalakkad1188
    @shanpalakkad1188 4 года назад +118

    ഇത് ഒരു മാതിരി മൂക്ക് ഒലികുന്ന കുട്ടിയുടെ സൈക്കിൾ ചോദിച്ച മാതിരിയായി.

    • @muneerbabu3157
      @muneerbabu3157 4 года назад +4

      കുറേ ചിരിച്ചു

    • @randomwanderers8328
      @randomwanderers8328 4 года назад +5

      🤣🤣🤣Kidu prayogam

    • @nasirunix8024
      @nasirunix8024 4 года назад +2

      😂😂😂😂

    • @muhammedaslamkp8601
      @muhammedaslamkp8601 4 года назад +1

      @@akkientertainments3287 എന്തിനാടോ ഒരാളെ

    • @mohammedmansoor7365
      @mohammedmansoor7365 4 года назад +2

      ആ കഥ ഒന്ന് പറയാമോ? ചിരിച്ച് ഊപ്പാടെളകി

  • @aneeshasb5485
    @aneeshasb5485 3 года назад +17

    അണ്ണാച്ചിയാ... ഞാനാ 🤣🤣 എപ്പിസോഡ് എത്ര മോശയാലും ഇതുപോലൊരു counter enganenkilum evidelum kanum athanu ivarude കഴിവ് 👌

  • @jomon2001
    @jomon2001 4 года назад +17

    തമാശക്ക് ആണെങ്കിലും ഒരിക്കലും സ്വന്തം ഭാര്യയെ ഇതുപോലെ ഒരു ചാനലിന് മുൻപിൽ ഇട്ടു കൊടുത്തു ഇങ്ങനെ വട്ടു കളിപ്പിക്കരുത് .അതും ഒരു ഒരു പാവം സ്ത്രീ.........

    • @natashamenon5702
      @natashamenon5702 4 года назад

      Sathym.... Igne cheyyaruth ahh kuttik kurach samarthyam indel nnairunn

  • @jobinjosephjoseph7194
    @jobinjosephjoseph7194 4 года назад +23

    സ്നേഹമുള്ളവൾ ആണ് ... ഇതാണ് യഥാർത്ഥ സ്നേഹം.. ഹസീമേ നീ ഭാഗ്യവാൻ

  • @ASH03ASH
    @ASH03ASH 4 года назад +48

    ഫർത്താവും ഫാര്യയും അടിപൊളി 😂

  • @aseesasee6688
    @aseesasee6688 Год назад +2

    എന്റെ ചോദ്യം ഇതാണ് 🤣 ഇതിൽ എത്ര പ്രാവിശ്യം താക്കോൽ എന്ന് പറഞ്ഞു 😅

  • @evergreenever4418
    @evergreenever4418 4 года назад +54

    Oh my god. സ്ഥിരം പ്രേക്ഷകൻ ആണ്.. പക്ഷെ ഇന്നത്തെ എപ്പിസോഡ് full കാണാൻ തോന്നിയില്ല.. എന്തോ ഒരു വിഷമം.. ഇങ്ങനെ നിഷ്കളങ്കരെ ഉള്പെടുത്തുമ്പോൾ എന്തോ തമാശയെക്കാൾ വിഷമം ആണ് തോന്നാറ്.. ടീമിനെ കുറ്റം പറഞ്ഞതല്ല.. എല്ലാ എപ്പിസോഡും മുടങ്ങാതെ കാണുന്ന ആളാണ്..

    • @munnam5070
      @munnam5070 4 года назад

      😰👍

    • @umarpulapatta9592
      @umarpulapatta9592 4 года назад

      Crct

    • @aanie847
      @aanie847 4 года назад +1

      Comedy aayi kandal mathi no problem

    • @evergreenever4418
      @evergreenever4418 4 года назад

      @@aanie847 അതെ. കോമഡി ആണ്. പ്രേത്യേകിച്ചു സാബു ചേട്ടന്റെ കുറെ ഡയലോഗ്.. പക്ഷെ ഇത്രയും നിഷ്കളങ്ക ആയ ഒരു പെൺകുട്ടി, ഇതൊരു show ആണ് എന്ന് അറിഞ്ഞപ്പോൾ polum അതിനു വലിയ ഭാവ വ്യത്യാസങ്ങൾ ഇല്ലാരുന്നു.. എന്തോ ചെറിയ ഒരു വിഷമം തോന്നി.. ഞാൻ ഈ ടീമിന്റെ വലിയ fan തന്നെ ആണ്. എന്റെ ഒരു സുഹൃത്തിനു ഒരു പണി ഇതുവഴി കൊടുക്കാൻ ഞാൻ കുറെ ആഗ്രഹിക്കുന്നു.

    • @strangerstvchannel8162
      @strangerstvchannel8162 4 года назад

      :)

  • @remingtonmarcis
    @remingtonmarcis 4 года назад +5

    Innocent but affectionate girl, GOD bless

  • @pkm7805
    @pkm7805 4 года назад +14

    ആ കുട്ടിക്ക് യാതൊരു സൈഡ് എക്സ്പ്രഷനും ഇല്ല താക്കോല് താക്കോല് ഭർത്താവിനോട് പറയാനുള്ളത് ആ കുട്ടിക്ക് ഒരു കൗൺസിലിങ് നിർബദ്ധമാണ് ഒരുപാട് ടെൻഷൻ ഉണ്ട് ആ കുട്ടിക്ക്

    • @shaheelahammed3400
      @shaheelahammed3400 4 года назад

      Sherya

    • @aasiyaaasiya3540
      @aasiyaaasiya3540 4 года назад +2

      അത് സത്യം. അവരെ അടുത്ത് അറിയാവുന്നവർക്ക് അവരുടെ സ്വഭാവം അറിയാം. പരമ ബോറ

    • @pkm7805
      @pkm7805 4 года назад

      @@aasiyaaasiya3540 ഇയാള് അറിയൊ അവരെ

    • @aasiyaaasiya3540
      @aasiyaaasiya3540 4 года назад

      @@pkm7805 അറിയാം

  • @movielifeeeeee
    @movielifeeeeee 4 года назад +15

    പറത്താവ് 🤣🤣🤣

    • @shalufais
      @shalufais 4 года назад

      🤣🤣🤣🤣🤣👍👍👍

    • @thirdeye7612
      @thirdeye7612 3 года назад

      അവർ പറയുന്നത് തമിഴ് mix മലയാളം ആണ് full കാണുക... അച്ഛൻ തമിഴ് ആണെന്ന് പറയുന്നുണ്ട്

    • @മായാവി-പ6ഡ
      @മായാവി-പ6ഡ 3 года назад

      🤦😆🤫

  • @vishnualappy3033
    @vishnualappy3033 4 года назад +23

    സുർത്തുക്കളെ ഇതൊരു താക്കോൽ
    എപ്പിസോഡ് ആരുന്നു 🙏 കീ, കീ 😂

    • @mohammedmansoor7365
      @mohammedmansoor7365 4 года назад

      മേമേ മേമേ മേമേ

    • @vishnualappy3033
      @vishnualappy3033 4 года назад

      @@mohammedmansoor7365 ആട് ജീവിതം
      ആണല്ലോടെ നിന്റയൊക്ക😂😄😂

    • @lakshmipadmakumar
      @lakshmipadmakumar 3 года назад

      😂😂

  • @ashkrizz
    @ashkrizz 4 года назад +19

    *ഇത്രയും ദാരിദ്ര്യം പിടിച്ച ന്യൂ ഇയർ സെലിബ്രേഷൻ കൗമുദി ചാനലിന് സ്വന്തം* 😎😎😎😎 congratz❤❤

  • @Saifunk90
    @Saifunk90 4 года назад +30

    ഇത് പോലെയുള്ള പാവങ്ങളെ പറ്റിക്കരുത് atleast prank എന്താണെന്ന് അറിയുന്നവരെ Prank ചെയ്യുക.

  • @keralahacktech3410
    @keralahacktech3410 4 года назад +2

    Episode muzhuvanum kaanathea k
    Comments idunnavarodu pucham matram.... Team ooh my god.... Keep going ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @aanie847
    @aanie847 4 года назад +4

    I like oh my god prank show
    I like the brilliant performance of francise chettan and sabu chettan.
    We are eagerly waiting for next episode
    Love u oh my god team
    God Bless u all

  • @moorthyp.n1502
    @moorthyp.n1502 2 года назад +1

    പാലക്കാട്‌ വരണം...... ♥️

  • @jishnu_rono
    @jishnu_rono 3 года назад +3

    എന്ത് പറയാൻ ഒരു രെക്ഷയുമില്ല ചിരിച്ച് ചിരിച്ച് മരിച്ച് 🤣🤣🤣

  • @renjurajan3747
    @renjurajan3747 4 года назад +2

    കൊള്ളാം....
    നല്ല episode.👌👌

  • @lejujoykonni
    @lejujoykonni 3 года назад +7

    പാവം കുട്ടി, നല്ലതുവരട്ടെ

  • @aanie847
    @aanie847 4 года назад +3

    Francise Chettan and sabu chettan🙌🙌🙌🙌

  • @Alenbasty
    @Alenbasty 3 года назад +1

    Takok ta takol ta takol ta
    (After getting 🔑key)
    Bartthavu ta barthavu ta🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @abrahamkoshy1598
    @abrahamkoshy1598 4 года назад +2

    Good program 👍

  • @rahmanrahma-nd2dx
    @rahmanrahma-nd2dx Год назад +1

    സത്യത്തിൽ ഇപ്പോ താക്കോൽ എവിടെ ആ പാട്ടയിൽ അവിടെ നിന്നോട്ടെ. ::അപ്പൊ അത് ഒളിപ്പിച്ചു വെക്കേണ്ടേ ::വെക്കണം 😂😂😂😂😂😂

  • @fishing2993
    @fishing2993 4 года назад +6

    ഫാര്യ 🙄ഫർത്താവ്....????ഭരണിടെ ഭ...ഭാരതത്തിന്റെ ഭ.......ഭർത്താവ് ഭർത്താവ്.....ഭാര്യ ഭാര്യ 🙏🙏🙏🙏സാക്ഷര കേരളമേ 🙏🙏🙏

    • @aasiyaaasiya3540
      @aasiyaaasiya3540 4 года назад

      🤣🤣🤣🤣🤣🤣😇😇😇😇😇

    • @thirdeye7612
      @thirdeye7612 3 года назад

      അവര് സംസാരിക്കുന്നത് തമിഴ്, touch ചെയ്ത് ഉള്ളത് മലയാളം ആണ് .... Kerala tamil നാട് ബോർഡറിൽ ഒക്കെ മലയാളം ഇങ്ങനെ ആണ് സംസാരിക്കുന്നത്

  • @achu9223
    @achu9223 3 года назад +3

    ഭർത്താവിനേക്കാൾ വണ്ടിയെ സ്നേഹിച്ച Most Underrated Rider Girl😑 താക്കോൽ എട്

  • @unnibunny5986
    @unnibunny5986 3 года назад +7

    അണ്ണാച്ചിയോ ഞാനോ 😂😂😂😂🤣🤣😂

  • @Vmedia5588
    @Vmedia5588 3 года назад +6

    8.10 ഏത് സാധനം തരാനായിട്ട് 😃😃😀

  • @akhil3364
    @akhil3364 4 года назад +8

    ഇതുപോലുള്ള പാവങ്ങളെ ഇതുപോലെ പറ്റിക്കല്ലേ.. ദയവുചെയ്തു

  • @sforsmartwork5405
    @sforsmartwork5405 4 года назад +15

    Don't play with anyone's emotions

  • @000aji
    @000aji 4 года назад +54

    എന്റെ ഭാര്യ ആയിരുന്നെങ്കിൽ എന്നെ വെട്ടി പൊളന്നേനെ...😂😂

  • @vishnurg6177
    @vishnurg6177 4 года назад +3

    താക്കോൽ ഇപ്പോ എവിടെ ഇരിക്കണ അവിടെ തന്ന ഇരിക്കട്ടെ ☺️☺️☺️

  • @vaishakhpchandran4759
    @vaishakhpchandran4759 3 года назад +3

    Super family 😂😂😂😂

  • @umarthwaha9019
    @umarthwaha9019 Год назад +1

    ഇത്രക്കും മോയിന്ത് ആയ ഒരു ഭാര്യ സ്വപ്നത്തില് മാത്രം ,,🤣🤣

  • @shafimohammed9628
    @shafimohammed9628 Год назад +1

    how to apply..?

  • @arunbathlahem6968
    @arunbathlahem6968 4 года назад +3

    maaran paraumbol maaran njan aaruuu 😂😂😂😂

  • @ashaashok2451
    @ashaashok2451 4 года назад +5

    Adipoli episode..

  • @syam8405
    @syam8405 4 года назад +18

    അയിന് താക്കോൽ എന്റെ കയ്യിൽ ഇല്ലല്ലോ കാക്ക കുയിൽ സിനിമ ഓർമ്മ വന്നു 🤣🤣🤣

  • @enigma8203
    @enigma8203 3 года назад +1

    ഇത് എന്തുവാടേ ഒരു മാതിരി കോഴി കൊക്കരിക്കുന്നപോലെ 😂😂😂🔥

  • @jabbuish
    @jabbuish 4 года назад +8

    ആളെ അപമാനിച്ച ശേഷം സമ്മാനം കൊടുത്താൽ എല്ലാം ശരിയാകുമോ? വ്യക്തിയെ പൊതു ജനമധ്യത്തിൽ വച്ച് തുണിയുരിഞ്ഞ് മാനം കെടുത്തുന്ന പരിപാടിയാണിത്... സംസ്കാര കേരളത്തിന് ഇത് ഒട്ടും ചേരില്ല... കൊറോണക്കാലത്തെങ്കിലും ഇതൊന്നു നിർത്തി വെച്ചൂടെ...

  • @abhin_
    @abhin_ 4 года назад +11

    സംഭവം കൊള്ളാം... 😂👌

  • @shijupoozhanadu167
    @shijupoozhanadu167 Год назад +1

    ഭർത്താവ് പോയാൽ വേറെ കിട്ടും എന്റെ താക്കോൽ താ 😂😂

  • @jabidkhaleel238
    @jabidkhaleel238 4 года назад +4

    I cried a lot 🥺🥺🥺🥺

  • @Riswanpalode
    @Riswanpalode 4 года назад +6

    അണ്ണാച്ചിയോ ഞാനോ 🤣🤣🤣🤣

  • @gold4450
    @gold4450 Год назад +2

    ചളം പരിപാടി. അവക്ക് കെട്ടിയോനും വേണ്ട ഒരു കോപ്പും വേണ്ട.

  • @kanabicha1
    @kanabicha1 4 года назад +3

    Haseebne orupad eshttamaa god bless you ..

  • @mohammedshihab2789
    @mohammedshihab2789 Год назад +1

    Ithrayum paavam bharyaye njan knditte illla

  • @anilkumar-ov2nl
    @anilkumar-ov2nl 4 года назад +2

    സാരമില്ല 😀😀അടുത്തത് നന്നാവും,, അയ്യോ ഒരു പാവം സ്നേഹമുള്ള ഭാര്യ 😀

  • @pradeeshc5234
    @pradeeshc5234 2 года назад

    വണ്ടിയുടെ മുകളിൽ വച്ച് കേക്ക് മുറിച്ചത് കലക്കി✌️✌️

  • @കുഞ്ഞോൾ-ഡ3പ
    @കുഞ്ഞോൾ-ഡ3പ 3 года назад +2

    പരിപാടി സൂപ്പർ ആണ് ❤️❤️❤️❤️

  • @AjmalAjmal.-Ajmal
    @AjmalAjmal.-Ajmal Год назад +1

    അമ്മച്ചി മാറ്റിയാൽ കൊള്ളാം 😂😂😂😂😂

  • @abhinandv4499
    @abhinandv4499 4 года назад +4

    Poli sabuchettan and francis chettan...... Superb❗❗❗❗

  • @truth7350
    @truth7350 4 года назад +42

    ഇതൊരു വല്ലാത്ത പ്രോഗ്രാം ആയിപോയി. അതൊരു പാവം പെൺകുട്ടി. ഇതിൽ ഒരു തമാശയും തോന്നിയില്ല. കാഴ്ട്ടം

    • @princebenchamin1847
      @princebenchamin1847 4 года назад +3

      കാണും എന്നിട്ട് കുറ്റം പറയും അമ്മാവൻ

    • @nothumanff5900
      @nothumanff5900 3 года назад +1

      Vayyatha kochaanu pavam

  • @minnalherogame5151
    @minnalherogame5151 4 года назад +13

    പ്രോഗ്രാം നന്നാവുന്നതും, മോശമാകുന്നതും സ്വാഭാവികം മാത്രം.. ഇന്നത്തെ എപ്പിസോഡ് കാണാൻ അത്ര നന്നായി രുന്നില്ല എന്നിരുന്നാലും നിങ്ങളുടെ നന്മ തിരിച്ചറിഞ്ഞവരാണ് ഞങ്ങൾ പ്രേക്ഷകർ...

  • @sarithaj6560
    @sarithaj6560 3 года назад +4

    Le ഭർത്താവ്.. ഇവൾക്കു ഇത്രയ്ക്കു താക്കോൽ ഭ്രാന്ത് ഉണ്ടായിരുന്നോ.. പുല്ല് വേണ്ടാരുന്നു 🤣🤣🤣

  • @abhinav.a7277
    @abhinav.a7277 Год назад +1

    Ith enthar bhasha😂😮

  • @latelatest6061
    @latelatest6061 4 года назад +2

    നല്ലൊരു episode. All the best.

  • @sakkenavk8131
    @sakkenavk8131 4 года назад +18

    അവൾക്ക് വണ്ടി മതി ഭർത്താവിനെ മാണ്ട

  • @arumerambrasseriyil4759
    @arumerambrasseriyil4759 4 года назад +2

    Cheadathi poli Aanu... , nalla acting.. 😍😍

  • @nishanthviru5360
    @nishanthviru5360 3 года назад +3

    ഇതു പോലുള്ള ഭാര്യയെ കിട്ടാൻ പുണ്യം ചെയ്യണം ❤

    • @user-വിഷ്ണു
      @user-വിഷ്ണു Год назад

      ഇതു പോലെ ഒരു പാവം പെൺകുട്ടി ❤❤❤... അവന്റെ ഭാഗ്യം...

  • @മനുഷ്യൻ-ഛ3ര
    @മനുഷ്യൻ-ഛ3ര 4 года назад +19

    പാവം ഭാര്യ...

  • @neethumolsinu6384
    @neethumolsinu6384 4 года назад +1

    Super 😊😊👌👌👌

  • @tmcjoker6137
    @tmcjoker6137 3 года назад

    Enikk orupad ishtayi. Chettathiyude abineyem sooopar

  • @rafikmanarkat5363
    @rafikmanarkat5363 4 года назад +16

    സാധനം കൊടുക്കും😁😁😁😜😜😜😜🤐🤐🤐

  • @Dj-gf2fx
    @Dj-gf2fx 3 года назад +1

    17:51😂😂😂

  • @majeedmoochikkal7127
    @majeedmoochikkal7127 4 года назад +38

    പെണ്ണിനെ കണ്ടാൽ പാവം തോന്നും പക്ഷെ നിങ്ങൾക്ക് തെറ്റി ആണിന്റെ ശക്തിയും ബുദ്ധിയും ഉള്ള ഒരു ഭാര്യയാണ് 😄

  • @ashaashok2451
    @ashaashok2451 4 года назад +8

    Oro episodinum vendi tamil nattil wait cheyyunna oralanu njan..oh my god kanumbol manasilulla tension kurayum

    • @sunilasaleendran579
      @sunilasaleendran579 4 года назад +1

      Prank cheyyappedunnavark ethra tension undakum ennariyo .manasikamayi avar down akille ? Avarde tension kandit veno ningalde tension mattan . Yoga, meditation, enniva cheyye . Pottichirippikkunna ethrayo paripadikal und . Athu kand tension mattu. Prank kand rasikkathe .

    • @arundev.s
      @arundev.s 4 года назад

      @@sunilasaleendran579 😀😀

    • @rakhipr2257
      @rakhipr2257 4 года назад +1

      @@sunilasaleendran579 that's his personal choice. You need not have to judge him by that...

    • @ashaashok2451
      @ashaashok2451 4 года назад +1

      Hlo sunila oh my godinte ella episodum kandu rasikkunna alalla njan...ok..chila episodukal mathram..athayathu mattullavare vedhanippikkathe edukkunna episodukal mathram..pinne tension kurayan ellarkkum yoga nallathanu..ningalum cheyyuka

  • @saygood116
    @saygood116 3 года назад +1

    🙂 ഇനി ഇവരുടെ അങ്ങോട്ട് ഉള്ള ജീവിതം എങ്ങനെ ആയിരിക്കും എന്നതാണ് 🤷‍♂️

  • @VinodKumar-py9eo
    @VinodKumar-py9eo 4 года назад +5

    അടിപൊളി 😆😆😆😆

  • @sajeervelliyode1110
    @sajeervelliyode1110 3 года назад +1

    entho eth athra click aayilla☹️anyway best of luck teams❤️

  • @thomasphillip3244
    @thomasphillip3244 3 года назад +3

    Ethu sathyathil thakkol meadichu veakkunna prank ayirunnoo 🤣🤣🤣🤣

  • @rasheedkandanath6087
    @rasheedkandanath6087 3 года назад +2

    😁😁😁😁😁😂😂😂😂😂😂😅😅😅😅Adipoli super 😂😂😂😂😂😂

  • @sudheersudheer9821
    @sudheersudheer9821 4 года назад +38

    ഇത് കഴിഞ്ഞാലും, .
    അവൻ്റെ പുറം പള്ളിപുറം ആവും

    • @jabirjabi413
      @jabirjabi413 4 года назад +2

      Valare mosham... Oru paavam penkuti aalkalku munnil narikkunna prgrm... Valare nilavaram kuranju

    • @sujiramakrishnan1757
      @sujiramakrishnan1757 3 года назад

      🤣🤣🤣

  • @sunilkumarpv7201
    @sunilkumarpv7201 4 года назад +2

    ശെരിക്കും ഇപ്പോൾ താക്കോൽ എവിടെയാ

  • @bipinkumarhb9378
    @bipinkumarhb9378 4 года назад +2

    2 ..3...thakkol vangi kodukkedey arelumm...🤣🤣

  • @rashpmrashpm51
    @rashpmrashpm51 4 года назад +13

    പെണ്ണ് നെ വണ്ടി മതി കഷ്ടം ഭർത്തവ് വേണ്ട താക്കോൽ മതി

  • @achusandappusworld3804
    @achusandappusworld3804 3 года назад +1

    Blue shirt chettan Super❤️❤️

  • @jessigeorgedevassy7941
    @jessigeorgedevassy7941 4 года назад

    Superb 👌💐

  • @shibusalam0
    @shibusalam0 4 года назад +1

    നന്നായിട്ടുണ്ട് 🥰🥰

  • @abdullaparis4808
    @abdullaparis4808 4 года назад +3

    😂😂😂😂😂😂ചേട്ടത്തി 😋😜😜

  • @sadhakkathullapk58
    @sadhakkathullapk58 4 года назад +11

    ഫർത്താവിനെ വേണ്ടാ വണ്ടി മതി ഓ മൈ ഗോഡ് സ്വാഹ 🤣🤣🤣

  • @aravindramesh3720
    @aravindramesh3720 Год назад +1

    Nalla faaryem farrthavum😂

  • @abhijithsanthosh4727
    @abhijithsanthosh4727 10 месяцев назад

    Annachiya njanaaa .. ammoo 😂

  • @Dubaistreets
    @Dubaistreets 4 года назад +4

    ഇത് ആരാ ഫർത്താവ്
    ഇത് ആരാ ഫാരിയ 😃

  • @anjanaanair7624
    @anjanaanair7624 4 года назад +14

    Njan vallom anel bharthaavine thalli konnene,😡😡😡😡

  • @SPK2020
    @SPK2020 2 года назад +1

    അയ്യോ ഇവൾ എന്തെ ബലൂൺ വേണം ന്നു പറയുന്ന 3 വയസ്സ് കാരി കുട്ട്യേ പോലെ 😃

  • @achu9223
    @achu9223 3 года назад +46

    ഭർത്താവിനേക്കാൾ വണ്ടിയെ സ്നേഹിച്ച Most Underrated Rider Girl😑 താക്കോൽ എട്

  • @sourav6243
    @sourav6243 4 года назад +14

    സെച്ചി മെസ്സ്😂😂

  • @muhamedfaizal1105
    @muhamedfaizal1105 4 года назад +1

    Chechi acting super......