എന്റെ അമ്മോ കലിപ്പ്.👍👍👍👍👍ഒന്നും പറയാനില്ല. ചിരിച്ചു ചിരിച്ചു മണ്ണ് തപ്പി...👌👌👌👌👌👌... ഞാൻ എല്ലായെപ്പോഴും കാണാൻ കൊതിയാകുന്നത് ഓ മൈ ഗോഡ് കാണാനാണ്.👌👌👌👌 ഒന്നും പറയാനില്ല... പിന്നെ നമ്മുടെ പ്രേഷകരോട്. ദേയവു ചെയ്ത് ഈ പ്രോഗ്രാമിനെ കുറ്റം പറയരുരുതേ പ്ലീസ്....😘😘😘😘😘
നല്ല സംസ്കാരവും മാന്യതയുമുള്ള ഒരു സ്ത്രീ... 💖 അയാൾ ഭാഗ്യവാൻ ആണ് അതുപോലൊരു ഭാര്യയെ കിട്ടാൻ.. 😌 ആ നാട്ടുകാർ ഭാഗ്യവാന്മാർ ആണ് ഇതുപോലൊരു മെമ്പറെ കിട്ടാൻ...🤗
പ്രോഗ്രാം സ്ഥിരമായി കാണും.. വളരെ ഇഷ്ടമാണ്.. ഇന്നൊരു ചെറിയ അപേക്ഷയുണ്ട്.. നിങ്ങടെ ലേഡി ആർട്ടിസ്റ്റിനെ കൂടി ഒന്ന് മെൻഷൻ ചെയ്യണം.. കാരണം പാവം അവരും ആട്ടും തുപ്പും വാങ്ങുന്നതല്ലേ.. Plzzz
10 വർഷം കൂടെ ജീവിച്ചാലും എന്തേലും ചെറിയ പ്രശ്നങ്ങൾ മതി ഇന്നത്തെ കാലത്ത് ദാമ്പത്യ ബന്ധം തകർന്ന് തരിപ്പണമാകാൻ .. പരസ്പരം മനസിലാക്കി ജീവിക്കുന്നവർ 10 % ത്തിൽ താഴെ ഇന്നുള്ളു....
ആ തള്ളയുടെ ടെൻഷൻ നിങ്ങൾ കണ്ടതല്ലേ മനുഷ്യന്റെ മൈന്റ് മാറാൻ അതിക സമയമൊന്നും വേണ്ട പിന്നെ തിരിച്ചു കിട്ടിയില്ലെങ്കിലോ പോയില്ലേ എല്ലാം ഇദ് ജീവിതമാണ് പൊന്നെ
🤣🤣🤣🤣🤣🤣പ്രവാസി ചേട്ടൻ കരുതികാണില്ല ചേച്ചി അവരെ താഴെ ഇട്ട് ഉരുട്ടുമെന്ന് 🤣🤣🤣ഫ്രാൻസിസ് ചേട്ടൻ എന്തോരം തെറി കേട്ടു 🤣🤣 ഫ്രാൻസിസ് ചേട്ടൻ : എന്റെ മർമ്മത്തിൽ തള്ളല്ലേ.. 😁 ചേച്ചി : നിന്റെ മർമ്മം 😁😁😁
ഇത്രയുമൊക്കെ കാണിയ്ക്കുമ്പോൾ പ്രേക്ഷകർ പ്രതീക്ഷിയ്ക്കുന്ന ഒരു ഭാഗമുണ്ട്. സത്യം അറിയുമ്പോഴുള്ള ഭാഗം. അതാണ് കഥയുടെ തന്തു. അതു വിട്ടു പോകുമ്പോൾ അതുവരെ കണ്ടതിന് അർത്ഥം ഇല്ലാതാകുന്നു.
ഈ ദുരിതങ്ങൾ കാണുമ്പോൾ ആണ് നമ്മളൊക്കെ എത്രമാത്രം സുഗിച്ചാണ് കഴിയുന്നത് എന്ന്. ഇവരുടെ പ്രശ്നങ്ങൾ കാണുമ്പോൾ നമ്മുടെ പ്രശ്നം ഒന്നും ഒരു പ്രശ്നമേ അല്ല എന്ന് തോന്നിപ്പോകും
ഹലോ നമസ്കാരം ഞാൻ എന്റെ മൊബൈലിലെ സമയം കിട്ടുമ്പോഴൊക്കെ ഈ പ്രോഗ്രാം കാണാറുണ്ട് എപ്പോഴും ഞാൻ നല്ലതാണ് മാത്രമേ പറഞ്ഞിട്ടുള്ളൂ പക്ഷേ ഇതിനകത്ത് നീല ഡ്രസ്സ് ഇട്ട പെൺകുട്ടി വളരെ നന്നായിട്ട് അഭിനയിക്കുന്നുണ്ട് അവൾക്ക് എന്റെ പേരിലും എന്റെ കുടുംബത്തിന്റെ പേരിലുള്ള അഭിനന്ദനങ്ങൾ ജിതേഷ് എരമല്ലൂർ
@@kurumbans877 ഒരുത്തൻ Dubail വെച്ച് 1000 ദിർഹം കടം വാങ്ങി അടുത്ത മാസം തിരികെ തരാമെന്ന പറഞ്ഞത് അവൻ്റെ മോന് ഗൾഫിലേക്ക് വരാനായിരുന്നു... തിരിച്ച് ചോദിച്ചപ്പോൾ അവൻ്റെ വായിൽ നിന്ന് എന്തെല്ലാം കേൾക്കേണ്ടി വന്നെന്നോ ഇനിയും 500 ദിർഹം തരാനുണ്ട്
ഇതിലൊക്കെയും സ്ത്രീകളാണ് മുഖ്യമായും ' ഇരകളാക്കപ്പെടുന്നത് ' അവരെ 'ഇരകളാക്കപ്പെടുമ്പൊൾ ' തന്നെ ഉപയോഗിക്കുന്ന വാക്കുകളും ശബ്ദങ്ങളും വളരെ അബ്യൂസീവും അതോടൊപ്പം അരോചകനുമാണ്
നല്ല ഭാര്യയാണ് അവര്, നല്ല സ്ത്രീ അയകൊണ്ടല്ലേ ആളുകൾ അവരെ മെംബർ ആയി തിരഞ്ഞെടുത്തത്❤️👌👌✌️✌️✌️
ഫ്രാസിസ് ചേട്ടൻ സാബു ചേട്ടൻ ഫാൻസ് .... ലൈക്ക് ബട്ടൺ അമർത്തി പോവുക 👍
കള്ള തരം ഇല്ലാത്ത നല്ല മെമ്പർ ആണ് ഇത് പോലെയുള്ള ആളുകള നമുക്ക് ആവശ്യം 💪
നീ എന്നെ പീഡിപ്പിച്ചതായി ഞാൻ കേസ് കൊടുക്കും
@@vaxination1452 🤩
സംഭവം തമാശയാണേലും...
ആ ചേച്ചിയുടെ നല്ല മനസ്സ് വേദനിപ്പിച്ചതിൽ ഒത്തിരി സങ്കടം തോന്നിപോയി..
ചേച്ചി ശരിക്കും പാവമാണ്...
Pls stop this type subject
എരി കേറ്റാൻ സാബു അണ്ണനെ കഴിഞ്ഞേ ഉള്ളു 😂😂😂
സത്യം 😀😀😀
😂
🤣🤣സത്യം
👍👍
Sabu chettan uyir
ചിരിക്കാനും ചിന്തിക്കാനും ഉള്ള ഒരു പ്രോഗ്രാം ആണിത് കുഞ്ഞിനുവേണ്ടി ഇനിയും സന്മനസുകൾ കൂടുതൽ ഉണ്ടാവട്ടെ ❤️❤️❤️
ഈ സ്ഥാനത്തു പണ്ട് ആ സാരി വലിച്ചു കീറിയ കുഞ്ഞമ്മ ആരുന്നേൽ 😂😂😂😂
😂😂😂
Enna avaneyum avaleyum panjikkittene🤣🤣🤣
Sadhanam kanendi vannene
എത്ര തിരക്കിലാണെങ്കിലും ഇതിന്റെ നോട്ടിഫിക്കേഷൻ കണ്ടാൽ പിന്നെ അപ്പോൾ തന്നെ കണ്ടില്ലേൽ ഒരു സമാധാനവും കിട്ടില്ല 👌👌💞💞💞😃😃
Mm
Athentha
@@shiva20225 ഇന്ന് ആർക്കാ പണികൊടുക്കുന്നെ എന്നറിയാൻ വേണ്ടിയാ
@@riyamolishtam9821 athu kollam
@@riyamolishtam9821 good morning
യൂട്യൂബിൽ മാത്രം കാണുന്നവരുണ്ടോ 🔥🔥
Yes
ya
Onu poye🥵
Aa unde 76k
യൂട്യൂബിലെ കാണാൻ കഴിയു... കാരണം ഗൾഫിലാണ്
വീഡിയോ കാണുന്നതിനൊപ്പം എന്നെപ്പോലെ കമന്റ് വായിക്കുന്നവരുണ്ടോ.. 😆😆😆
യെസ് ഞാൻ അങ്ങനെയാ എന്നും 😂
ഇല്ലല്ലോ
ഇല്ല
@@stillkerala4080 m
Amm😋
08:42 ഈ സാബുച്ചേട്ടന്റെ ചില സമയത്തെ expressions...കിടിലം തന്നെ!
സൂപ്പർ ഒർജിനൽ അടിപൊളി...ഒത്തിരി നാളായി ഒർജിനൽ കണ്ടിട്ട്..നന്നായിട്ടുണ്ട്.😜
എന്റെ അമ്മോ കലിപ്പ്.👍👍👍👍👍ഒന്നും പറയാനില്ല. ചിരിച്ചു ചിരിച്ചു മണ്ണ് തപ്പി...👌👌👌👌👌👌... ഞാൻ എല്ലായെപ്പോഴും കാണാൻ കൊതിയാകുന്നത് ഓ മൈ ഗോഡ് കാണാനാണ്.👌👌👌👌 ഒന്നും പറയാനില്ല... പിന്നെ നമ്മുടെ പ്രേഷകരോട്. ദേയവു ചെയ്ത് ഈ പ്രോഗ്രാമിനെ കുറ്റം പറയരുരുതേ പ്ലീസ്....😘😘😘😘😘
Oh my gode എല്ലാ എപ്പിസോടും കാണുന്നവർ കാണുന്നവർ 👍👍
നല്ല സംസ്കാരവും മാന്യതയുമുള്ള ഒരു സ്ത്രീ... 💖 അയാൾ ഭാഗ്യവാൻ ആണ് അതുപോലൊരു ഭാര്യയെ കിട്ടാൻ.. 😌 ആ നാട്ടുകാർ ഭാഗ്യവാന്മാർ ആണ് ഇതുപോലൊരു മെമ്പറെ കിട്ടാൻ...🤗
പൊടിയിൽ തന്നെ അല്ലേടി കിടക്കുന്നെ നിന്റെ പൊടിയേട്ടൻ.. Super dialogue delivery😁😁 14:00
😆😆😆😆😆
സൂപ്പർ പ്രോഗ്രാം ആണ് ചിരിയും കരച്ചിലും വരാറുണ്ട് 👍👍👍
.നീല shirt ഇട്ട ചേട്ടാ പേടിച്ചു അല്ലെ കൈവിട്ടു പോയെന്ന് കരുതി സാരമില്ല ഭാര്യ അല്ലെ... സ്നേഹം ഉള്ള ഭാര്യ ആണ് കേട്ടോ
എന്ത് സ്നേഹം... പൈസ ഇല്ലേല്‍ സ്നേഹം ഇല്ല.. തിരുവനന്തപുരം അല്ലേ..ആണും പെണ്ണും കണക്കാ..
@@babunemmara Than okke ndh manushanaado🙄🙄 jila vachun matte karyangal vach aalukale vilayiruthunna than okke aane toxic🤢
NASA യിൽ scientist ആയി വർക്ക് ചെയ്യുന്ന ഫ്രാൻസിസ് ഏട്ടൻ, ഈ ഷോക്ക് വേണ്ടി സമയം കണ്ടെത്തുന്നു ❤❤❤👍
സാബു ചേട്ടനെ ഇഷ്ടമുള്ളവർ ഇവിടെ 💙
സാബു & ഫ്രാന്‍സിസ് ഒരുമിച്ചുള്ള അഭിനയം എത്ര അഭിനന്ദിച്ചാലും പോരാ .സൂപ്പര്‍
👍👍👍👍
Correct
അതെ. ചിരിച്ച് ചത്തു
അവർ മാത്രം അല്ല അവരുടെ കുടെ ഉള്ള ചേച്ചിടെ അഭിനയവും പൊളി ആണ് .....
സാബു ചേട്ടൻ ചെയ്ത റോൾ അത് പോലുള്ള ആളുകൾ ഒരുപാട് ഉണ്ട് ഈ സമൂഹത്തിൽ
ഉണ്ണിക്കുട്ടനെ സഹായിച്ചവർക്കെല്ലാം നല്ലത് വരട്ടെ
ഓ my ഗോഡിന്റെ കൂടെ ഉള്ള female ആക്ടർ അഭിനയം ഒരു രക്ഷയും ഇല്ല 👌
Big salute 🙏Sabu chettan&Frances chettan 🌹🌹🙏👍💪
ചേച്ചിക്ക് ഒരു പഞ്ചായത്ത് മെമ്പറിന്റെ power ഒക്കെയുണ്ട്.🔥🔥🔥
Evare ente vittinaduthullathane
@@manurichy7024 ഏതാ പാർട്ടി ?
Sabuetta francisetta poli...... Ningalepole ningal maatram.... Full support❗❗❗
പ്രോഗ്രാം സ്ഥിരമായി കാണും.. വളരെ ഇഷ്ടമാണ്.. ഇന്നൊരു ചെറിയ അപേക്ഷയുണ്ട്.. നിങ്ങടെ ലേഡി ആർട്ടിസ്റ്റിനെ കൂടി ഒന്ന് മെൻഷൻ ചെയ്യണം.. കാരണം പാവം അവരും ആട്ടും തുപ്പും വാങ്ങുന്നതല്ലേ.. Plzzz
സൂപ്പർ,അതുപോലെ ഉണ്ണിക്കുട്ടനെ സഹായിച്ച എല്ലാപേർക്കും നന്ദി
വല്ലാത്തൊരു പണി ആയി പോയി വൈഫ് പൊളിച്ചു 😄😂
നല്ല പരിപാടി.. Interesting.🌹🌹🌹🌹🌹👋👋👋👋👋. ഉണ്ണി കുട്ടന്റെഅക്കൗണ്ട് നമ്പർ ചുവടെകൊടുക്കാമായിരുന്നു.. പുതുതായി കാണുന്നവർക്കുവേണ്ടി!!!
Lady artist Chechi poliyaanu😍😍😍
Unnikkuttane sahaayicha ellavrkum orupad thanks🙏🙏😍🤩
എന്തായാലും ആ സ്ത്രീ പറഞ്ഞത് സത്യമല്ലേ ..കേട്ടപ്പോൾ സങ്കടം തോന്നി
10 വർഷം കൂടെ ജീവിച്ചാലും എന്തേലും ചെറിയ പ്രശ്നങ്ങൾ മതി ഇന്നത്തെ കാലത്ത് ദാമ്പത്യ ബന്ധം തകർന്ന് തരിപ്പണമാകാൻ .. പരസ്പരം മനസിലാക്കി ജീവിക്കുന്നവർ 10 % ത്തിൽ താഴെ ഇന്നുള്ളു....
സത്യം കുറച്ചു സാമ്പത്തിക പ്രശ്നം ഉണ്ടായാൽ ഇട്ടേച്ച് പോകും പെണ്ണുങ്ങൾ, കൂടെ നിൽക്കില്ല
നീ എന്നെ പീഡിപ്പിച്ചതായി ഞാൻ കേസ് കൊടുക്കും 😂😂😂🤣🤣😝😝😝
God bless unnikutta❤️
ഷാരു ചേച്ചി യെ എനിക്ക് ഒന്ന് കാണണം ചേച്ചി എനിക്ക് ഭയങ്കര ഇഷ്ടം ആണ്
ചേട്ടൻ പാല് കാച്ചൽ കഴിഞ്ഞിട്ട് പോയാൽമതി ഹോ അത് നാട്ടുകാർക്ക് മുഴുവനും അറിയാലോ 😀പോളി പ്രവാസിയുടെ എപ്പിസോഡ് 👌👌👌
പ്രോഗ്രമൊക്കെ ok പക്ഷെ ചില പെണ്ണുങ്ങൾക് താങ്ങാൻ പറ്റുകയില്ല പറ്റിപോയിട്ട് ഇദ് റെക്കോർഡിങ്ങാ എന്ന് പറന്നിട്ട് കാര്യമില്ല കാലം അങ്ങനെയാണ് 😄
Vere pani onnum elle??
ആ തള്ളയുടെ ടെൻഷൻ നിങ്ങൾ കണ്ടതല്ലേ മനുഷ്യന്റെ മൈന്റ് മാറാൻ അതിക സമയമൊന്നും വേണ്ട പിന്നെ തിരിച്ചു കിട്ടിയില്ലെങ്കിലോ പോയില്ലേ എല്ലാം ഇദ് ജീവിതമാണ് പൊന്നെ
ഈ പ്രോഗ്രാം ടീവി യിൽ എത്രമണിക്കാണ് എന്ന് പോലും അറിയില്ല. പക്ഷേ എല്ലാ എപ്പിസോടും യൂട്യൂബിൽ കാണും
കടം എടുത്ത് ആദ്യ കുർബാന. ഒന്നര ലക്ഷം രൂപാ.🤪👍🙏
നല്ല ഒരു എപ്പിസോഡ് കൂടി 😍👍👍
ഞാൻ വിളിക്കാം സഹോദരീ 🤣🤣🤣🤣11:44 മുതൽ ചിരിച് ഊപാടിലാക്കി 🤣🤣🤣🤣🤣🤣🤣
നിങ്ങളാരും ശ്രദ്ധിക്കാതെ പോയ ഒരു കാര്യമുണ്ട് ടീമിലുള്ള കുട്ടിക്ക് സരമായ പരിക്കുകൾ പറ്റിയിട്ടുണ്ട് (പേരറിയില്ല ) നല്ല തള്ളാണ് മെമ്പർ തള്ളിയത് . പാവം .
യെസ് . നല്ല വീഴ്ച്ചയാണ് പാവം . ഗുഡ് ആക്ടർ ആണ് അനിത ചേച്ചി .
Sabu super... 😍😍😍😍
😀😀🤣🤣
Reality undatirunnu...
👍👍👍👍
Nalla planing......
🤣🤣🤣🤣🤣🤣പ്രവാസി ചേട്ടൻ കരുതികാണില്ല ചേച്ചി അവരെ താഴെ ഇട്ട് ഉരുട്ടുമെന്ന് 🤣🤣🤣ഫ്രാൻസിസ് ചേട്ടൻ എന്തോരം തെറി കേട്ടു 🤣🤣
ഫ്രാൻസിസ് ചേട്ടൻ : എന്റെ മർമ്മത്തിൽ തള്ളല്ലേ.. 😁
ചേച്ചി : നിന്റെ മർമ്മം 😁😁😁
Fans from Tamil Nadu...
Anna massss...
Oh my godinte charitty pravarthanathinu oru big salute
എടാ ആണും പെണ്ണും കെട്ടവനേ കൈ വിട്ര 🤣🤣🤣🤣🤣ന്റെ പൊന്നാണ്ണാ 🤣🤣🤣🤣🤣🤣
Oh my god great program and charity god bless you
Great message
Great episoded
കഴിവുള്ളവർ ഇനിയും ഈ കുടുംബത്തെ സഹായിക്കണേ എന്ന് മാത്രം പറയുന്നു 🙏
ഏതായാലും ഭർത്താവിൻ്റെ കണ്ണ് നേ ലിലായി
ഇത്രയുമൊക്കെ കാണിയ്ക്കുമ്പോൾ പ്രേക്ഷകർ പ്രതീക്ഷിയ്ക്കുന്ന ഒരു ഭാഗമുണ്ട്. സത്യം അറിയുമ്പോഴുള്ള ഭാഗം. അതാണ് കഥയുടെ തന്തു. അതു വിട്ടു പോകുമ്പോൾ അതുവരെ കണ്ടതിന് അർത്ഥം ഇല്ലാതാകുന്നു.
അടിപൊളി പൊളിച്ചു 👌👌👌😆
Adipoli 😀😀😀😀😀😀😀😀😀 കെണിയിൽ പെട്ട ചേച്ചി bold അന്നു ട്ടോ
എന്തായാലും രണ്ടിനും നല്ലതുപോലെ കിട്ടി ആ ചേച്ചിയുടെ കയ്യിൽ നിന്നും.... നല്ല എപ്പിസോഡ്
നല്ല സംസ്‍കാരമുള്ള പഞ്ചായത്ത് മെമ്പർ..
A genuine episode.....
Kalaki kiduki polichu 👍👍🎂
രണ്ടുപേരും തകർത്തു...
മൂന്നു പേരം നാന്നായി അഭിനയിച്ചു.. അഭിനന്ദനങ്ങൾ
ah chechine kurich onnum paranjillaa avasanam...supporting artist...
So very super program
ഈ ദുരിതങ്ങൾ കാണുമ്പോൾ ആണ് നമ്മളൊക്കെ എത്രമാത്രം സുഗിച്ചാണ് കഴിയുന്നത് എന്ന്. ഇവരുടെ പ്രശ്നങ്ങൾ കാണുമ്പോൾ നമ്മുടെ പ്രശ്നം ഒന്നും ഒരു പ്രശ്നമേ അല്ല എന്ന് തോന്നിപ്പോകും
Ningalude programme adipoliyaanu ath maathramalla ningalude programme il ettavum ishtam ningal cheyyunna charity aanu 🙏👏
ഒരുപാട് അഭിനന്ദനങ്ങൾ 🙏👍😄
team ulla chechi vere level 🔥🔥
ആ ഭാര്യയുടെ സ്ഥാനത്തു ഞാൻ ആണെങ്കിൽ അവനെ കൊന്നേനെ 😂😂😂😂😂😂😂😂😂
ഫ്രാസിസ് ചേട്ടൻ സാബു ചേട്ടൻ SUPER.....EPPISODE
നല്ല ഒന്നാന്തരം പ്രോഗ്രാം... അടിപൊളി..... 😃😃😆
ഇത് കുറച്ചു കൂടി പോയില്ലേ... ബിഗ് boss പോലെ ഉണ്ട് കാണാൻ.. 😄
🌹🌹🌹🌹❤❤❤നിങ്ങൾ 2പെരും പുലികൾ തന്നെ 🤣🤣🤣🤣
നിങ്ങളുടെ കൂടെ ഉള്ള ചേച്ചി ബെസ്റ്റ് പർഫോമൻസ് ആണ് but ആ ചേച്ചിയെ ഒന്നും പറയുന്നില്ല സാബുചേട്ട
13:58 ente Podiyettane vidoooo, Podiyilu thannalle kidakkanath..🤣🤣🤣🤣🤣🤣🤣🤣🤣🤣
അന്യായമായി ആരുടെയും കാശ് അടിച്ചെടുക്കരുത്. ഈ ചേച്ചിയുടെ മനസ്സിൽ ഉണ്ടായ വേദന പോലെ അവർക്കും ഉണ്ടാകും. അത് ദൈവത്തിന്റെ മുമ്പിൽ കണക്ക് പറയേണ്ടി വരും
ഇന്നത്തെ എപ്പിസോഡ് സൂപ്പർ
Aarokkai nthokkai paranjhalum I like oh my god
Eagerly waiting for next episode
👌👌👌francis chetnu kitya aa thuppal...😀 nthylm epsd sprrrr
Shivadwani🥰🥰🥰🌹🌹🌹
ഹലോ നമസ്കാരം ഞാൻ എന്റെ മൊബൈലിലെ സമയം കിട്ടുമ്പോഴൊക്കെ ഈ പ്രോഗ്രാം കാണാറുണ്ട് എപ്പോഴും ഞാൻ നല്ലതാണ് മാത്രമേ പറഞ്ഞിട്ടുള്ളൂ പക്ഷേ ഇതിനകത്ത് നീല ഡ്രസ്സ് ഇട്ട പെൺകുട്ടി വളരെ നന്നായിട്ട് അഭിനയിക്കുന്നുണ്ട് അവൾക്ക് എന്റെ പേരിലും എന്റെ കുടുംബത്തിന്റെ പേരിലുള്ള അഭിനന്ദനങ്ങൾ ജിതേഷ് എരമല്ലൂർ
Super episode 👌💐
അടുത്ത എപ്പിസോഡിന് വേണ്ടി വെയ്റ്റ് ചെയ്യുന്നവര്‍ ഇവിടെ ലൈക്
അടിപൊളി 😂😂😊😊👍👍
where i can contact
പാവം,, ചേച്ചി ☺️☺️🤣.
12:46,Ayyeeee😄
സത്യം പറഞ്ഞാൽ ഇന്ന് അടി കിട്ടിയത് മുഴുവനും ഈ പ്രോഗ്രാമിൽ അഭിനയിച്ചു വരുന്ന ആ പെൺകുട്ടിക്കാ 😢 അവരുടെ പേര് അറിയില്ല
പണം ഇതു പോലെ കൊടുത്തിട്ട് തിരിച്ച് ചോദിക്കുമ്പോൾ ചീത്ത കേൾക്കുന്ന ഒരാൾ ആണ് ഞാനും.
സത്യം
ഞാനും, കരഞ്ഞ് കാല് പിടിച്ചാ വാങ്ങുന്നത്, തിരിച്ച് ചോദിച്ചാൽ പുലഭ്യം പറച്ചിലും
Oh my god super program
@@kurumbans877 ഒരുത്തൻ Dubail വെച്ച് 1000 ദിർഹം കടം വാങ്ങി അടുത്ത മാസം തിരികെ തരാമെന്ന പറഞ്ഞത് അവൻ്റെ മോന് ഗൾഫിലേക്ക് വരാനായിരുന്നു... തിരിച്ച് ചോദിച്ചപ്പോൾ അവൻ്റെ വായിൽ നിന്ന് എന്തെല്ലാം കേൾക്കേണ്ടി വന്നെന്നോ ഇനിയും 500 ദിർഹം തരാനുണ്ട്
@@kurumbans877 പണം കിട്ടാൻ എന്തോരം കരച്ചിലും പിഴിച്ചിലുമായിരുന്നെന്നോ, കിട്ടിയപ്പോൾ അവൻ്റെ കൊണവും മാറി, അവൻ്റെ മോൻ ഇന്ന് സ്റ്റാർട്ടിംഗ് 50000 രുപ ശമ്പളക്കാരനാ
God bless you bro's
Francis chettante, dedication... oru rakshayum illa
നിങ്ങളുടെ നല്ല ഒരു പ്രോഗ്രാം (EP)200, അനു, സീരിയൽ ആക്ടർ )👍👍👍👍👍👍👍👍👍👍👍👌
Super episode
ഇതിലൊക്കെയും സ്ത്രീകളാണ് മുഖ്യമായും ' ഇരകളാക്കപ്പെടുന്നത് '
അവരെ 'ഇരകളാക്കപ്പെടുമ്പൊൾ ' തന്നെ ഉപയോഗിക്കുന്ന വാക്കുകളും ശബ്ദങ്ങളും വളരെ അബ്യൂസീവും അതോടൊപ്പം അരോചകനുമാണ്
Ithra samadhanathil theri parayunna cheechiyee adyamayanu kanunnathu😇😇😇😇
കലക്കി ചേട്ടാ കലക്കി
17:59 🥺
കുട്ടിയുടെ, അസൂഗം പെട്ടന്ന് ശിഫ നേൾക്, നാഥാ ആമീൻ 🤲🤲🤲
Sabu naicsayi mungum Francis and mate chechi ennum adi vedikum
ഇനി എന്റെ പ്രേതം" ആറ്റില് """.......... 😅😂