ഗൾഫിൽ പോകാൻ ഒരുങ്ങിയ നാത്തൂന് പ്രണയത്തിൽ പൊതിഞ്ഞ ഉശിരൻ പണി |

Поделиться
HTML-код
  • Опубликовано: 10 сен 2024

Комментарии • 412

  • @abhin_
    @abhin_ 3 года назад +318

    സാബുച്ചേട്ടന്റെ സംസാര ശൈലി അപാരം ചിരിച്ചു പണ്ടാരമടങ്ങി.... 😂😂

  • @AnilKumar-sl5rk
    @AnilKumar-sl5rk 3 года назад +57

    ആരൊക്കെ എന്തൊക്കെ കുറ്റം പറഞ്ഞാലും അവസാനം നിങ്ങൾ ചെയ്യുന്ന ചാരിറ്റി മാതൃകാപരമാണ്
    Big salute ohh my god team 😍

  • @manulal933
    @manulal933 3 года назад +147

    ഇത് പോലെ ഉള്ള പാവങ്ങളെ സഹായിക്കാൻ ഉള്ള മനസിന്‌ എല്ലാർക്കും നല്ലത് മാത്രം വരട്ടെ 👍👍

  • @jollyvm123
    @jollyvm123 3 года назад +64

    മഞ്ഞ ചുരിദാർ ഇട്ട ചേച്ചിയുടെ അഭിനയം സൂപ്പർ !!!

  • @nirmalson806
    @nirmalson806 3 года назад +33

    Unnikuttan ആ കുട്ടിയെ കണ്ടിട്ടു ഒരുപാട് വിഷമം തോന്നി.. ഈശ്വരൻ രക്ഷിക്കട്ടെ എന്ന് പ്രാർത്ഥിക്കാം...

  • @ajivlog5456
    @ajivlog5456 3 года назад +475

    സാബു ചേട്ടനെ ഇഷ്ടമുള്ളവർ അടി ലൈക് 😍🙏

  • @abhilashkottiyam4203
    @abhilashkottiyam4203 3 года назад +18

    എന്റെ പൊന്നെ ഒരുപാട് ചിരിച്ചു.... ഒന്നും പറയാനില്ല..👍👍👍👍👍👍👍അടിപൊളി.... അതിലുരി കണ്ണ് നനയിച്ചു....

  • @suharabapputty3377
    @suharabapputty3377 3 года назад +45

    നിങ്ങൾ പൊളിയല്ലെ.' ഞങ്ങൾ എപ്പോഴും കാണാറുണ്ട്. ഭയങ്കര ഇഷ്ടമാണ്. ഏറ്റവും പുതിയ ഒരു എപ്പിസോഡ് കണ്ടതിൽ വളരെ സന്തോഷം. ചാരിറ്റി പ്രവർത്തനത്തിന് ഒരു .ബി ഗ് സല്യൂട്ട്

  • @bhai9811
    @bhai9811 3 года назад +37

    6:02 സാബുച്ചേട്ടൻ ഈ എപ്പിസോഡ് സൂപ്പർ ആക്കി 😂😂😂😂

  • @ratheeshaloor8714
    @ratheeshaloor8714 3 года назад +51

    ബിബിത മോളെ ചേട്ടനെ ഇട്ടിട്ടു പോകല്ലേ 😂😂😄😂😂😂😄

  • @binuvarghesekottayam6761
    @binuvarghesekottayam6761 3 года назад +11

    തീർച്ചയായിട്ടും ഉണ്ണിക്കുട്ടന് എന്നാൽ കഴിയുന്ന ഒരു തുക കൊടുത്തിരിക്കും
    ഇതുപോലെ നന്മ ചെയ്യുന്ന o my God ടീമിനെ ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏🙏🙏🙏🙏

  • @majeedmoochikkal7127
    @majeedmoochikkal7127 3 года назад +24

    ഈ കുടുംബത്തെ എല്ലാവർക്കും സഹായിക്കാൻ കഴിയട്ടെ ആമീൻ 😰😭

  • @mohandasshivan860
    @mohandasshivan860 3 года назад +8

    നിങ്ങൾ ആദ്യം ചിരിപ്പിച്ചു പിന്നെ കാരയിപ്പിച്ചു 😢😢😢എന്തായാലും ഒരു വല്ലാത്ത കുടുംബം എല്ലാ കഷ്ടങ്ങളും ഭഗവാൻ ഒന്നിച്ചു കൊടുക്കുന്നത് ,😢😢😢😢😢😢,,,,,

  • @hakeemhakeem6646
    @hakeemhakeem6646 3 года назад +28

    ആ പൊന്നു മോന്റെ നിഷ്കളങ്കമായ ചിരി കാണുമ്പോള്‍..... ഹോ.... പാവം....
    കഴിയുന്നവര്‍ എല്ലാം സഹായിക്കണം....ആ കുടുംബത്തെ.

  • @praveenkunjatta.1136
    @praveenkunjatta.1136 3 года назад +10

    ദൈവമേ ആ പൊന്നു മക്കളെയും ആ കുടുംബത്തെയും.പൊന്നുപോലെ കത്തുകൊള്ളേണമേ....

  • @akhilakhil4370
    @akhilakhil4370 2 года назад +8

    ഫ്രാൻസിസ് ചേട്ടൻ സാബുച്ചേട്ടനെ തല്ലാൻ പോകുന്ന സീൻ ചിരിച്ചു മടുത്തു 😄😄😄😄

  • @manumpb7680
    @manumpb7680 3 года назад +8

    ചെറുത് ആണേലുംനിങ്ങൾ കൊടുക്കുന്ന ആ വലിയ സഹായം ഉണ്ടല്ലോ അത് തന്നെ ആണ് ഈ ചാനലിന്റെയും പ്രോഗ്രാമിന്റെയും വിജയം എല്ലാം എത്രയും വേഗത്തിൽ ശെരിയാകാൻ ആ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ

  • @anoopsekn
    @anoopsekn 3 года назад +23

    ആ മോന് പെട്ടന്ന് സുഖം ആകട്ടെ ന്ന് പ്രാർഥിക്കുന്നു 🙏🙏🙏🙏🙏🙏😢ന്റെ ഒരു ചെറിയ പങ്ക് ആ മോന് അയച്ചു കൊടുക്കും

  • @koyilothvlogs533
    @koyilothvlogs533 3 года назад +9

    മഞ്ഞ ചുരിദാർ ഇട്ട ചേച്ചി എങ്ങനെ പിടിച്ചു നിന്നു.. പാവം നാത്തൂൻ.👌👌

  • @shibilrehman
    @shibilrehman 3 года назад +56

    അവതാരകരാണ് ഈ പ്രോഗ്രാമിന്റെ വിജയം...👏👏👏

    • @Chronicgaming-v2z
      @Chronicgaming-v2z 3 года назад +4

      💯

    • @royjoy5917
      @royjoy5917 3 года назад +2

      ചാരിറ്റി നിങ്ങൾ ചെയ്യുന്ന ഏറ്റവും വലിയ നന്മ തന്നെ🙏🙏

    • @ajnasaju5433
      @ajnasaju5433 3 года назад +2

      സാഭൂന്റെ... ശ്രിങ്കാരം... മോളൂ.. മോളൂ.... വേറെ ലെവൽ...

  • @user-oo5mo1kf7l
    @user-oo5mo1kf7l 2 года назад +6

    അയ്യാ... കണ്ടാലും പറയും 28😂😂😂😂😂

  • @mhdsalih.mmuhammedsalih.m2829
    @mhdsalih.mmuhammedsalih.m2829 3 года назад +9

    ഇനിയും ഒരുപാട് ചാരിറ്റി പ്രവർത്തി ചെയ്യാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @najeeborbit3107
    @najeeborbit3107 3 года назад +27

    അർഹത ഉള്ളവരെ തന്നെയാണ്‌ സഹായിക്കുന്നത്... 🥰🥰👍👍👍👏👏👏👏👏

  • @torrentdownloads9588
    @torrentdownloads9588 3 года назад +9

    ഇപ്പോൾ “ഓ മൈ ഗോഡ്” ശരിക്കും God’s own program പ്രോഗ്രാം ആയി മാറി.
    ഒരുപാട് ആശംസകൾ നേരുന്നു...

  • @serahmariyamkurian6943
    @serahmariyamkurian6943 3 года назад +24

    പോന്നുസേ.. മോളു 🤣😂😂😂ഏട്ടനോട് ഇങ്ങനെ പറയല്ലേ മോളു..😂😂😂

  • @abhisheknandhu2174
    @abhisheknandhu2174 3 года назад +6

    സാബുച്ചേട്ടന്റെ ആക്ഡിങ് കണ്ടപ്പോൾ ശ്രീനിവാസനെ ഓർമ്മ വന്നു.😜😜😜

  • @hameedali5657
    @hameedali5657 3 года назад +12

    ഓരോരോ സ്ക്രിപ്റ്റ്കൾ ചിരിച്ചു മരിച്ചു 😄😘

  • @kiranmurali1792
    @kiranmurali1792 3 года назад +22

    Sabu chiripichu kollum 🤣🤣😂😂😂

  • @godblessyou9818
    @godblessyou9818 3 года назад +16

    സാബുചേട്ടൻ പോളി ......👌👌
    കിട്ടിയ റോൾ പൊളിച്ചു
    എന്തായാലും ഒന്നും പറയാനില്ല
    ഇനിയും ഞങ്ങളെ ചിരിപ്പിക്കാൻ കഴിയട്ടേ

  • @user-sj4fc3bs9v
    @user-sj4fc3bs9v 3 года назад +6

    സന്മനസ്സുകളെ ആ കുടുംബത്തെ സഹായിക്കണേ
    കണ്ണ് നിറഞ്ഞുപോയി 😔😔😥

  • @hamzaurathodiyil5392
    @hamzaurathodiyil5392 3 года назад +7

    ചാരിറ്റിക്ക് പ്രത്യേക അഭിനന്ദങ്ങൾ

  • @aliflaila5223
    @aliflaila5223 3 года назад +6

    ഈ പാവങ്ങളുടെ ജീവിത കഥ കണ്ട ഓരോരുത്തരും സഹായിക്കു

  • @anuzzz2747
    @anuzzz2747 3 года назад +4

    ആ കുഞ്ഞിന് എല്ലാ ആയുരാരോഗ്യ സൗഗ്യം ഉണ്ടാവട്ടെ 🙏

  • @rafeekrkrafeek101
    @rafeekrkrafeek101 3 года назад +7

    ആ പാവങ്ങളെ സഹായിക്കണം എന്നാൽ കഴിയുന്നത് ഞാൻ അയച്ചുകൊടുത്തു

  • @navinpmimicrykings8555
    @navinpmimicrykings8555 3 года назад +5

    നിങ്ങളുടെ പ്രോഗ്രാം ഒത്തിരി ഇഷ്ടമാണ്,നിങ്ങൾക്ക് നല്ലത് മാത്രം വരട്ടെ എന്ന് പ്രാർഥിക്കുന്നു 🙏

  • @Rishi-ke2dw
    @Rishi-ke2dw 3 года назад +17

    നിങ്ങളെയും ഇതിന്റെ പിന്നിൽ പ്രവർത്തി കുന്ന എല്ലവരും ദൈവം നല്ലതു വരുത്തട്ടോ

  • @aneeshgopalan2910
    @aneeshgopalan2910 3 года назад +4

    ഞാൻ എന്നെ കൊണ്ട് ചെയ്യാൻ പറ്റുന്ന ഒരു ചെറിയ സഹായം ആ കുടുംബത്തിന് ചെയ്തിട്ടുണ്ട്

  • @af9022
    @af9022 3 года назад +25

    വെയിറ്റ് ചെയ്തു മടുത്തു, എന്താ late ആയത്

  • @anaskakkanad2620
    @anaskakkanad2620 3 года назад +12

    ചിരിച്ചു ചിരിച്ചു അവസാനം കണ്ണു നിറഞ്ഞു പോയി

  • @sujinsudhakar2678
    @sujinsudhakar2678 3 года назад +11

    ഇത്രയും പാവങ്ങൾ ഇവിടെ ദുരിതം അനുഭവിക്കുമ്പോൾ ഇ ലൈഫ് ഒക്കെ ആരുടെ അണ്ണാക്കിൽ ആണോ പോകുന്നത് പാവം കുഞ്ഞുങ്ങൾ 😔😔😔😔

  • @ajnasaju5433
    @ajnasaju5433 3 года назад +10

    സബൂന്റെ ശ്രിങ്കാരം... മോളൂ.. മോളൂ... ന്താ ല്ലേ ❤

  • @user-eb3np3jd8t
    @user-eb3np3jd8t 3 года назад +8

    *🤣സാബു* *😂ഫ്രാൻസിസ്* *പൊളിയാണ്*

  • @joyantony5812
    @joyantony5812 3 года назад +8

    ഫ്രാൻസിസ് ചേട്ടനും സാബു ചേട്ടനും ♥️🌷♥️

  • @ashaashok2451
    @ashaashok2451 3 года назад +4

    Oru pavam pidicha oru penkutty..i love u molu

  • @asluz_editz2063
    @asluz_editz2063 3 года назад +284

    ഒരു ഷോ പോലും മുടങ്ങാതെ കാണുന്നവർ ഉണ്ടോ...😍

  • @francisabraham7039
    @francisabraham7039 3 года назад +9

    ഉണ്ണിക്കുട്ടൻ പെട്ടന്ന് സുഖം പ്രാപിക്കട്ടെ 🙏🙏🙏

  • @abhinandv4499
    @abhinandv4499 3 года назад +5

    Sabuettan francisettaa ningal poli aann..... Ithpolthe pranks eniyum pratheekshikkunnu❗❗❗lots of hardwork behind....all the best👌

  • @baluys2879
    @baluys2879 3 года назад +4

    സൂപ്പർ. സാബു ചേട്ടാ ഒരു രക്ഷയും ഇല്ല.

  • @riyamolishtam9821
    @riyamolishtam9821 3 года назад +4

    തിരുവനതപുരം വരുന്ന അന്ന് ആ ഹോട്ടലിലേക്ക് ഞങ്ങളും വരുന്നുണ്ട്ട്ടോ 😍😍😍👌👌💞💃💚💚😘😘

  • @noushadtpnoushad9515
    @noushadtpnoushad9515 3 года назад +4

    സൂപ്പർ എപ്പിസോഡ് പൊളിച്ചു ചേട്ടാ

  • @asruazarazar7503
    @asruazarazar7503 3 года назад +14

    ഇതോക്കെ ഞമ്മൾ
    എല്ലാരും കൂടി ഒന്ന്
    കൈ കോർത്ത് പിടിച്ചാൽ
    തീരാവുന്ന പ്രസ് നേ ഒള്ളൂ👍👍👍

  • @sandhoopsandhoop1277
    @sandhoopsandhoop1277 3 года назад +3

    ഉണ്ണിക്കുട്ടൻ ആ മോനെ ദൈവം സഹിയിക്കട്ടെ.....

  • @user-un7gf6ve1j
    @user-un7gf6ve1j 3 года назад +4

    നല്ല മനസിന്‌ ഒരു ബിഗ് സല്യൂട്ട് 👍👍👍

  • @abooami746
    @abooami746 3 года назад +15

    ചാരിറ്റിക്കാഴ്ച കണ്ണു നനയിച്ചു...

  • @ashaprassad1094
    @ashaprassad1094 3 года назад +5

    മോളേ പോകല്ലേ മോളേ 😄😄😄😍😍

  • @kripamazha
    @kripamazha 3 года назад +7

    Good script.. Good performnce.. Cngrts oh my god team.... Tnks for entertainmnt

  • @shajugopalan5426
    @shajugopalan5426 3 года назад +29

    എന്നെ കൊണ്ട് പറ്റിയത് അവർക് ഇട്ടു കൊടുത്തു കേട്ടോ.

  • @renjithomas6203
    @renjithomas6203 3 года назад +7

    മോളു മോളു 😂😂😂പോന്നുസേ 😂😂😂🙏🙏🙏🙏

  • @Nooyas_World
    @Nooyas_World 3 года назад +12

    സമ്മാനം കൊടുക്കുന്ന ബോർഡ്‌ ചുളിഞ്ഞു പോയി 😂😂😂
    ഒന്ന് മാറ്റിക്കൂടെ 😜😜

  • @mohanraosapbi
    @mohanraosapbi 3 года назад +4

    Good concept... worth watching...👍🙏👍🙏

  • @alpha_of_alpha
    @alpha_of_alpha 3 года назад +2

    കൊറേ നാളുകൾക്ക് ശേഷം സാബു അണ്ണൻ പൊളി പെർഫോമൻസ് 😂👌👌👌

  • @aneeshgopalan2910
    @aneeshgopalan2910 3 года назад +2

    ഓ മൈ ഗോഡ് നും കൗമദി ചാനലിനും എൻറെയും എൻറെ കുടുംബത്തിനെയും ഹൃദയം നിറഞ്ഞ ആശംസകൾ എന്നും ഇത് നൂറുമേനി ആവട്ടെ

  • @abhizayn6217
    @abhizayn6217 3 года назад +2

    Molu kottayathevide....njan piravathu vannathanalllo🤣🤣🤣🤣🤣🤣🤣

  • @kripamazha
    @kripamazha 3 года назад +3

    Adhikam vaikaruth.. adtha episodm noki katta waiting......

  • @sajanasajisajanasaji1049
    @sajanasajisajanasaji1049 2 года назад +2

    അടിപൊളി സൂപ്പർ എപ്പിസോഡ് 👌👌👌👌👌👌👌👌👌

  • @annamol16
    @annamol16 3 года назад +3

    Aarokkai nthokkai paranjhalum I like oh my god
    Eagerly waiting for next episode.

  • @sajithaven007
    @sajithaven007 3 года назад +4

    അടിപൊളി ആയിട്ടുണ്ട്‌ 😜.. നിജുവേ ചേച്ചി നല്ല പണി ആണല്ലോ കൊടുത്തത് 🤣🤣🤣

  • @naseemnasunasu3164
    @naseemnasunasu3164 3 года назад +8

    Next eppisod waiting

  • @minnalherogame5151
    @minnalherogame5151 3 года назад +4

    Net ചിലവാക്കി സമയം പാഴാക്കി പ്രോഗ്രാം മുഴുവനും കണ്ടിട്ട് നെഗറ്റീവ് കമെന്റ് ഇടാൻ വരുന്ന മരവള്ളികളോട്?? നിങ്ങൾക്ക് എന്ത് സുഖമാണ് കിട്ടുന്നത്.. തേങ്ങയോ 🙄🙄🤔

  • @nazeenjalaludeen9086
    @nazeenjalaludeen9086 3 года назад +2

    എത്രയും പെട്ടന്ന് ഈ മോന്റെ അസുഖം ഫേതം ആകട്ടെ നമുക്ക് പ്രാർത്ഥിക്കാം

  • @Vmedia5588
    @Vmedia5588 3 года назад +6

    ഞാനും എൻ്റെ കൂട്ടുകാരനും നൂറ് വീതം ഇട്ടിട്ടുണ്ട്. ഇത്രയേ നിവർത്തി ഉള്ളു

  • @latheefgad8315
    @latheefgad8315 3 года назад +18

    ഈ എപ്പിസോഡിലെ മികച്ച നടി ഭർത്താവിന്റെ പെങ്ങൾ തന്നെ.... നാത്തൂൻ ഭാവിയുണ്ട്

    • @kunjuzzzchannal1447
      @kunjuzzzchannal1447 3 года назад +3

      Thankuuuu

    • @hitechpopcorn
      @hitechpopcorn 3 года назад +2

      @@kunjuzzzchannal1447 😂

    • @shinupankajakshan3533
      @shinupankajakshan3533 3 года назад +3

      @@kunjuzzzchannal1447 ഇപ്പോഴും നാത്തൂൻ ജീവിച്ചിരിപ്പുണ്ടെന്നറിഞ്ഞതിൽ സന്തോഷം..

  • @Midhun-tommy-Muhammad
    @Midhun-tommy-Muhammad 3 года назад +11

    I laughed a lot listening to sabu's talk and acting . He was hilarious. I enjoyed this episode very much

    • @abhijithanilkumar4959
      @abhijithanilkumar4959 3 года назад +1

      Also the anchors of such a show cannot have prepared dialogues
      They will have to make good ones as per the situation
      Sabu is excellent and unparalleled in doing so

  • @shanavasshanavas6361
    @shanavasshanavas6361 3 года назад +1

    മഞ്ഞ ചുരിദാർ നാത്തൂൻ അഭിനയം ഉഗ്രൻ 🌹

  • @NavaskadakkalKtpm
    @NavaskadakkalKtpm 3 года назад +1

    മഞ്ഞ ചുരിദാർ ഇട്ട ചേച്ചി 👌👌👌പൊളി അഭിനയം

  • @meppadam6
    @meppadam6 3 года назад +7

    പറ്റുന്നവർ ഉള്ളത് ആ ac ഇട്ട് കൊടുക്കണം pls പലതുള്ളി പെരുവെള്ളം കാണാൻ വെയ്യ ആ മോനെ 100ഒള്ളു എങ്കിൽ അത് ഇട്ട് കൊടുക്കു pls

  • @dilludileep5571
    @dilludileep5571 3 года назад +1

    പോവല്ലേ മോളെ പോവല്ലേ.
    പോയാ ഞാൻ തൂങ്ങിച്ചാവും.
    സാബു പൊളി.

  • @sajanasinoj5421
    @sajanasinoj5421 3 года назад +3

    സാബു ചേട്ടാ കലക്കി

  • @asirstarwin9389
    @asirstarwin9389 3 года назад +1

    Masss...Thalaiva...
    Fans from Tamil Nadu
    Vijay sethupathi fans club

  • @WanderingDiscover
    @WanderingDiscover 2 года назад +1

    5:10 prank anenhu aa kuttikk manasilayttund 😂

  • @dailylifemedia7712
    @dailylifemedia7712 3 года назад +4

    Sabu chettan yuir...

  • @SPLASH4500
    @SPLASH4500 3 года назад +7

    😜സൂപ്പർ..

  • @annamol16
    @annamol16 3 года назад +1

    Francis chettan and sabu chettan powli
    Chiripichu kollum ,love u both

  • @venkittaramank8008
    @venkittaramank8008 3 года назад +2

    Sabu bro & Francis bro..🤝🥰😁😁😁👍👍👍👌👌👌

  • @shanavasmuttom4494
    @shanavasmuttom4494 3 года назад +13

    വെയ്റ്റ് ചെയ്ത് ഇരിപ്പ് തുടങ്ങിയിട്ട് മണിക്കൂറുകളായി ഇപ്പോഴെങ്കിലും വന്നല്ലോ

  • @hungerspotasmr
    @hungerspotasmr 3 года назад +7

    നാത്തൂൻ കൊടുത്ത പണി കൊള്ളാം.. എന്റെ പൊന്നു നാത്തൂനേ കരഞ്ഞു കരഞ്ഞു ഞങ്ങളെയും കൂടി കരയിച്ചു... oh my god പൊളിച്ചു കാമുകൻ ഇത്രയും പ്രണയം ഉള്ളിൽ ഉണ്ടാരുന്നോ

  • @dreamcather8434
    @dreamcather8434 3 года назад +1

    Namak orumich jeevikkan paisede aavasiyam undu 😂😂✌️✌️✌️

  • @prashanthnair9456
    @prashanthnair9456 3 года назад +2

    എല്ലാം നല്ലത് നടക്കട്ടെ പെങ്ങളെ

  • @ashkrizz
    @ashkrizz 3 года назад +5

    *ജീവിതത്തിൽ ഒരു പ്രശ്നം വരുമ്പോൾ എങ്ങനെ നേരിടും ബിബിത*

  • @AliyammaVarghese-dj8ob
    @AliyammaVarghese-dj8ob 4 месяца назад

    സാബു സൂപ്പർ മഞ്ഞ ഇട്ട പെൺകുട്ടി നല്ല അഭിനയം

  • @nasarvalancheri1931
    @nasarvalancheri1931 3 года назад +2

    👌👌👌അഭിനന്ദനങ്ങൾ 💐💐💐💐

  • @kilometersandkilometerseat9458
    @kilometersandkilometerseat9458 2 года назад +1

    Kidu👌👌👌👌

  • @alisspa629
    @alisspa629 3 года назад

    ചെറിയ സഹായമാണെങ്കിൽ പോലും ഈ കുടുംബത്തെ സഹായിക്കുക.

  • @shynin1018
    @shynin1018 2 года назад

    Sabu chettan powli anu

  • @Biju1973
    @Biju1973 3 года назад +4

    തീർച്ചയായും ഞാനും സഹായിക്കും

  • @navasjamal9255
    @navasjamal9255 3 года назад +2

    Yellow acting super

  • @abhijithanilkumar4959
    @abhijithanilkumar4959 3 года назад +5

    കോട്ടയത്ത് എവിടെ? 🤣🤣🤣

  • @SunstarLive
    @SunstarLive 3 года назад +2

    നന്ദി

  • @VinodKumar-py9eo
    @VinodKumar-py9eo 3 года назад +2

    നല്ല പ്രോഗ്രാം.... അടിപൊളി 👍

  • @nithunithu503
    @nithunithu503 3 года назад

    സാബു ചേട്ടൻ കലക്കി ഓർത്തു ഓർത്തു ചിരിക്കാൻ വകയുണ്ട്.. രണ്ട് പേരും live ആയി ചെയ്യുന്നു

    • @nithunithu503
      @nithunithu503 3 года назад

      നല്ല കാര്യങ്ങൾ ചെയ്യുന്നതിൽ സന്തോഷം