സത്യത്തിൽ ഇതൊരു വേറെ കുടുംബമാണെന്ന് ഒരു നിമിഷം മറന്നു പോയി.ഇതു നമ്മടെ ഏട്ടനും അച്ഛനും അമ്മയും പഴയ കാര്യങ്ങൾ പറഞ്ഞിരിക്കാറില്ലേ അതു പോലെയാ തോന്നിയത്. ♥♥♥😍😍 മക്കൾക്ക് എത്ര പ്രായമായാലും അമ്മമാരുടെ മുൻപിൽ അവർ കുട്ടികൾ തന്നെ ആണ് ❤❤
ജീവിതത്തിൽ എവിടെ തോറ്റാലും അമ്മമാരുടെ മനസ്സിൽനമ്മൾ എവിടെ ജയിക്കണം എവിടെയും തോൽക്കാൻ അവർ സമ്മതിക്കില്ല അതിന് ഉദാഹരണമാണ് ഈ അമ്മ പേര് കൊണ്ടുപോലും മോനെ താഴ്ത്തി കെട്ടുന്നത് അമ്മക്ക് സഹിക്കില്ല എല്ലാ അമ്മമാരുംഇങ്ങനെ തന്നെ ❤❤❤amma
ആ അമ്മയുടെ വിവരണങ്ങൾ കേട്ടപ്പോൾ എന്റെ മക്കളേ സ്നേഹിച്ചത് മതിയായിരുന്നോ 😍മക്കൾക്ക് വേണ്ടി ഇനിയും എന്തെല്ലാമോ ചെയ്യാനുണ്ട് എന്നൊരു തോന്നൽ..... രണ്ട് പേർക്കും സ്നേഹത്തോടെ ഉമ്മ 😘😘😘😘
വിജയിയ്ക്കാനായി ജയിച്ചവൻ, നമ്മുടെ അജയൻ ചേട്ടൻ... ഈ അമ്മയുടെ മകൻ അല്ലേ.... ചേട്ടൻ ഇത്രയും ഉയർച്ചയിൽ നന്മയിൽ വളരുവാനും കാരണം ഈ അമ്മ തന്നെയാണ്, നിസംശയം പറയാനാകും... ആയുരാരോഗ്യ സൗ ഘ്യം സർവേശ്വരൻ നൽകട്ടെ ഈ അമ്മയ്ക്ക്... 🙏🙏🙏🙏🙏🙏, അജയൻ ചേട്ടാ അടിപൊളി വീഡിയോ... ഇനിയും വരണേ 🤝🤝🤝🤝
The glorious story of a disabled, "small" man! From 2 feet height he grew to the pinnacle of glory . Very talented, humble, well spoken Pakru.! Do we humans, really have to be 6 feet tall? We salute you, Pakru.
ഈ അമ്മയെ കാണുമ്പോൾ, അമ്മ അനുഭവിച്ചിട്ടുണ്ടാവുന്ന വേദനകളെക്കുറിച്ച് ആലോചിക്കുമ്പോൾ വല്ലാത്തൊരു ആദരവ് തോന്നുന്നു... അമ്മയുടെ സംസാരത്തിലെ നർമ്മബോധം തന്നെയാണ്, അജയൻ എന്ന പയ്യനിൽ നിന്ന്, ഗിന്നസ് പക്രു എന്ന അതുല്യ നടനിലേക്കുള്ള പ്രയാണത്തിൽ താങ്കൾക്ക് മുതൽക്കൂട്ടായതെന്ന് കരുതുന്നു... ആശംസകൾ...
അജിക്കുട്ടനെ വർഷങ്ങൾക്കു മുൻപ് ഒരിക്കൽ റെഡ്ക്രോസിൽ വച്ച് കണ്ടിട്ടുണ്ട്. അന്ന് ഞങ്ങളാണ് മുകളിലത്തെ നിലയിലേക്ക് കൂട്ടിക്കോണ്ടു പോയത്.ഒന്നുകൂടി അജികുട്ടനെ കാണാൻ മോഹമുണ്ട്
Hi Ajayan, it was indeed a wonderful and loving conversational video. Me and my daughter laughed at ur self description of yours during ur childhood as "vava Suresh"🦂🦟🐛🕷🕸🐞🦗🦎🥰I cud sense ur mother's sadness in her son not being known by the lovingly kept name for her son Ajayan. Anyways, we enjoyed this candid video and our best wishes and prayersfor a beautiful life ahead for ur family. God bless all .
90 s ൽ സ്കൂളിൽ വെച്ച് ചേട്ടൻ്റെ കഥാപ്രസംഗം ഞാൻ കണ്ടിട്ടുണ്ട്, അന്ന് കൗതുക പൂർവ്വം നന്നായി ആസ്വദിക്കുകയും ചെയ്തു, ഓർമ്മകളിൽ മഹാഭാഗ്യമായി ഇന്നും തങ്ങി നിൽക്കുന്നു
Sir ji, When I seeing this video A great respect to ur family.. I am seeing ur video for 1st time.. I am waiting to c ur further videos... God bless you
അജയ് എന്ന പേര് famous ആക്കണം. അതാ നല്ല പേര്. അമ്മയുടെ ടെൻഷനും കഷ്ടപ്പാടിനും ഈശ്വരൻ അജയ് യെ അനുഗ്രഹിക്കുന്നു. ഒപ്പം അമ്മയെയും.രണ്ടുപേരുടെയും സംസാരം സൂപ്പർ.
😀 parents are truly a blessing 😍🥰 nalla sneham maryadha bhahumanamokkeyulla makan nalla sneham ulla thankapetta maathapithakkal 🥰 achanem ammaem monem ee episodesum okke ishtamaayi😍😍 onam episode with wife and kunj ishtaayi🥰 best wishes and blessings to your family.. stay Happy and blessed. God bless🥰 God bless your family ajayan chetta 🥰.. honouring your mother's wish😀🥰 Valanpuli thanneya And chorum kariyum all ma favourites🥰
He's Very Lucky To Have A Strong Mother ....Really Really Lucky ...അപ്പോൾ 'അമ്മ ബുദ്ധിപൂർവം ചെയ്താണ് അല്ലെ എന്നെ കല്യാണം കഴിപ്പിച്ചത്...... ആ ചോദ്യം തന്നെ ഉണ്ട് അമ്മയും മോനും തമ്മിൽ ഉള്ള ആത്മബന്ധം....Really Strong Willed Mom
Entu snehama aa ammakku ❤ you are so lucky to have an amma like this .. Ammakku pakaram amma matram ennu paraynnathu ee amma okke kandittavanam.. Mon um athe sneham.. ee bandham ennum ethe pole nilkkan daivam eda akkatte.. Looking forward to see more videos of this amma ❤
Thank u all 😍🙏🏼
will come more videos for u ❤️🙏🏼 pls do🔔
❤❤
Hi😅
മലയാളത്തിന്റെ മുത്ത് 🥰
ഒരു ജാടയും ഇല്ലാത്ത പക്രു ചേട്ടന്റെ big ഫാൻസ് 💪😍 ഇനിയും വീട്ടിലെ വിശേഷവും, എല്ലാരേം ഒരുമിച്ചു കാണാൻ ഒത്തിരി ഇഷ്ടം ❣️
🤟
സൂപ്പർമോനെ👌👌👌👍👍👍
Yes yes, like a family member 🤩
Pakruchettan.nallaperanuttoathupole.nallaswafavavum.ellavarkum.eshttapetta.aalanu.pakru.chettan.
@@sachusachusandheep7966 70
സത്യത്തിൽ ഇതൊരു വേറെ കുടുംബമാണെന്ന് ഒരു നിമിഷം മറന്നു പോയി.ഇതു നമ്മടെ ഏട്ടനും അച്ഛനും അമ്മയും പഴയ കാര്യങ്ങൾ പറഞ്ഞിരിക്കാറില്ലേ അതു പോലെയാ തോന്നിയത്. ♥♥♥😍😍 മക്കൾക്ക് എത്ര പ്രായമായാലും അമ്മമാരുടെ മുൻപിൽ അവർ കുട്ടികൾ തന്നെ ആണ് ❤❤
അഭിനന്ദനങ്ങൾ.... ഇത്രയും നല്ല അമ്മ യുടെയും അച്ഛന്റേയും മകനായി ജനിക്കാൻ കഴിഞ്ഞതാണ് പക്രുവിന്റെ വിജയം. നിങ്ങൾ അജയനല്ല... ജയനാണ്.
ഒരു ഡിസ് ലൈക് കൂടി ഇല്ല.. അതാൻ പക്ക്രു ചേട്ടൻ🥰 ..എല്ലാവരുടെയും മനസ്സിൽ എന്നും നമ്മുടെ അജയെട്ടൻ❤️
അത് വെറുതെ തോന്നുന്നതാ... ജനിച്ചു വീണ കുഞ്ഞിനോട് പോലും അസൂയ ഉള്ള മാനസിക രോഗികൾ ഉണ്ട് 😝
🤣🤣🤣🤣
തോന്നലാ ഡിസ്‌ലൈക് ഇല്ലാത്ത ഒരു vdoyum യൂട്യൂബിൽ ഇല്ല... 😂😂
@@meee2023😊😊 LLP lthank you Ajay
അമ്മ സൂപ്പർ ❤️നല്ല സംസാരം 💕പക്രു ചേട്ടന്റെ കുട്ടികാലം അമ്മ പറയുന്നത് കേട്ട് ചിരിച്ചു പോയി 😁
🎆ഒരുപക്ഷേ അമ്മയ്ക്കും അച്ഛനും കിട്ടിയ നിധിയാണ്
പക്രു ചേട്ടൻ😘
I think they r a blessing for each other..
Pakru nu kittiya nidhi aanu amma, pakru nta valarchayil pradhana pangu ammakkanu 🤩
@@roshninair9883 qq
അമ്മ ദൈവം 🙏ഇതുപോലെ അമ്മയെ പോയി കാണാനും അമ്മ വിളമ്പി തരുന്ന ഭക്ഷണം കഴിക്കാനും കൊതിയാക്കുന്നു. അജയൻ ചേട്ടനും അമ്മയ്ക്കും ഒരുപാട് സ്നേഹം🙏
മോളും കൂടി വേണമാരുന്നു. അച്ഛന്റെ കുട്ടികാലകഥകൾ കേൾക്കാൻ😃
.അമ്മ മുത്താണ് ❤❤❤
എൻ്റെ മകന് ഒരു കുറവുമില്ല എന്ന അമ്മയുടെ attitude ആണ് അജയൻ ചേട്ടൻ്റെ വിജയത്തിന് കാരണം ❤️
പ
lĺ
@@mathewcherian9940
0
ൽ
@@santhakumariammaamma7492,
അമ്മയുടെ ഭാഗ്യമാണ് മോൻ
മോന്റെ ഭാഗ്യമാണ് അമ്മ
അമ്മയ്ക്കും മകനും ഒരായിരം
അഭിനന്ദങ്ങൾ.
സത്യം
പൊന്നുമോനും അമ്മയ്ക്കും ആയിരമായിരം അഭിനന്ദനങ്ങൾ.
മകൻ്റെ കാര്യങൾ അമ്മ പറയുന്നത് കേട്ടിരിക്കാൻ കൗതുകം തോന്നി..അമ്മക്കും അച്ഛനും മകനും നന്മകൾ നേരുന്നു
3:14 3:14
3:14 3:14
ജീവിതത്തിൽ എവിടെ തോറ്റാലും അമ്മമാരുടെ മനസ്സിൽനമ്മൾ എവിടെ ജയിക്കണം എവിടെയും തോൽക്കാൻ അവർ സമ്മതിക്കില്ല അതിന് ഉദാഹരണമാണ് ഈ അമ്മ പേര് കൊണ്ടുപോലും മോനെ താഴ്ത്തി കെട്ടുന്നത് അമ്മക്ക് സഹിക്കില്ല എല്ലാ അമ്മമാരുംഇങ്ങനെ തന്നെ ❤❤❤amma
ആ അമ്മയുടെ വിവരണങ്ങൾ കേട്ടപ്പോൾ എന്റെ മക്കളേ സ്നേഹിച്ചത് മതിയായിരുന്നോ 😍മക്കൾക്ക് വേണ്ടി ഇനിയും എന്തെല്ലാമോ ചെയ്യാനുണ്ട് എന്നൊരു തോന്നൽ..... രണ്ട് പേർക്കും സ്നേഹത്തോടെ ഉമ്മ 😘😘😘😘
ഒത്തിരി ഇഷ്ട്ടമായി . ഒരു ജാഡയും ഇല്ലാത്ത പച്ചയായ മനുഷ്യൻ പക്രു ചേട്ടൻ😍🤗🤗. അമ്മമാരുടെ സ്നേഹത്തെ കുറിച്ച് മറ്റൊന്നും പറയേണ്ടതില്ലല്ലോ.
❤️❤️❤️❤️❤️❤️😀😀😀👍👍👍
ഈ അമ്മയ്ക്കും മകനും ദീർഘായുസ്സും ആരോഗ്യവും ഐശ്വര്യവും ദൈവം തരട്ടെ
വിജയിയ്ക്കാനായി ജയിച്ചവൻ, നമ്മുടെ അജയൻ ചേട്ടൻ... ഈ അമ്മയുടെ മകൻ അല്ലേ.... ചേട്ടൻ ഇത്രയും ഉയർച്ചയിൽ നന്മയിൽ വളരുവാനും കാരണം ഈ അമ്മ തന്നെയാണ്, നിസംശയം പറയാനാകും... ആയുരാരോഗ്യ സൗ ഘ്യം സർവേശ്വരൻ നൽകട്ടെ ഈ അമ്മയ്ക്ക്... 🙏🙏🙏🙏🙏🙏, അജയൻ ചേട്ടാ അടിപൊളി വീഡിയോ... ഇനിയും വരണേ 🤝🤝🤝🤝
The glorious story of a disabled, "small" man! From 2 feet height he grew to the pinnacle of glory . Very talented, humble, well spoken Pakru.! Do we humans, really have to be 6 feet tall? We salute you, Pakru.
പക്രു എന്നുള്ള പേര് തളർച്ച അല്ല വളർച്ചയാണ് വെരുത്തിയേകുന്നത് 🔥🔥🔥അമ്മ പറഞ്ഞത് സത്യം ❤️❤️
Amma parnjthanu sathyam
@@sureshsirsupersudhabaskara9365 q1.
@@KrishnakuttyNairOkKNair q1qq.
,u
@@KrishnakuttyNairOkKNair 33
@@santhakumarieb9421 jjj
Mother can create wonders in her child. This is an living example
May God bless the family and all the wonderful parents❤🙏
So true.. Prime example is this son
@@Lady-A000.
.
ഈ വീഡിയോ കണ്ടുകഴിഞ്ഞപ്പോൾ മനസിന് ഒരു നിറവ് ❤❤❤അജയനും കുടുംബത്തിനും എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ എന്നാഗ്രഹിക്കുന്നു 🙏🙏🙏🤝🤝🤝
അമ്മ പറയുന്ന ഓരോ കാര്യങ്ങൾ കേൾക്കുമ്പോഴും അത് ഒരു കൗതുകത്തോടെ കേട്ടിരിക്കാൻ തോന്നുന്നു 👍
ഗിന്നസ് അജയനും കുടുംബത്തിനും എല്ലാ വിധ ആശംസകളും നേരുന്നു. സുഖമായും സന്തോഷമായും ഇരിക്കുവാൻ പ്രാർത്ഥിക്കുന്നു.
Ithrayum nalla maganu janmum nalkiya amma bagyvathiyanu… thirichum maganum bagyvananu nalloru ammaye kittiyille🥰🥰🥰👍👍👍
മോളെ കൊണ്ട് പോകാതെ ആണോ അമ്മയുടെ അടുത്ത് പോയത്? അമ്മയെ ഒത്തിരി ഇഷ്ടം. 💖💖💖 ഇത് പോലെ ഒരു അമ്മയുടെ മകൻ ആകാനും ഭാഗ്യം വേണം. 🤩🤩
പക്രൂന്ദ്ര ഡിസൂസ ഫുൾ ടൈം ഫയങ്കര സ്ട്രിക്റ്റാണ്
എന്താണ് താങ്കളുടെ അമ്മക്ക് പ്രശ്നം...
വളരെ സന്തോഷം തോന്നിയ ഒരു episode ❤
ഈ അമ്മയെ കാണുമ്പോൾ, അമ്മ അനുഭവിച്ചിട്ടുണ്ടാവുന്ന വേദനകളെക്കുറിച്ച് ആലോചിക്കുമ്പോൾ വല്ലാത്തൊരു ആദരവ് തോന്നുന്നു... അമ്മയുടെ സംസാരത്തിലെ നർമ്മബോധം തന്നെയാണ്, അജയൻ എന്ന പയ്യനിൽ നിന്ന്, ഗിന്നസ് പക്രു എന്ന അതുല്യ നടനിലേക്കുള്ള പ്രയാണത്തിൽ താങ്കൾക്ക് മുതൽക്കൂട്ടായതെന്ന് കരുതുന്നു... ആശംസകൾ...
നിങ്ങളാണ് ഞാൻ കണ്ടതിൽ ഏറ്റവും നല്ല വലിയ മനസിന് ഉടമ ഉള്ള മനുഷ്യൻ ❤️😘😘😘😘
ആ വീടും ചുറ്റുപാടും പിന്നെ അമ്മയുടെ രാമായണം വായനയും 🙏 . വല്ലാത്തൊരു ഫീൽ 🥰🥰🥰🥰❤ 🙏അമ്മ അച്ഛൻ അജയൻ സർ 🙏🙏🙏🥰🥰🥰
അ അച്ഛന്റെയും അമ്മയുടെയും നിധിയാണ് പക്രു ചേട്ടൻ😘😘😘❤❤❤
Orupadssthosaamai
😄👌👌👌
“Amma is really Wonder Woman..”super chetta..❤️from Chennai.
കമന്റ് ഇട്ടിട്ടു വീഡിയോ കാണാൻ തുടങ്ങി. കണ്ടു തീരുന്നതിനു മുൻപ് ചേട്ടൻ കമന്റിനു ലൈക് ഉം ചെയ്തു.. 😍😍😘😘
ഈ മോന്റെ വളർച്ച ഈ നല്ല അമ്മയിലൂടെ ആണല്ലോ ദൈവം ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ ആമേൻ 🌹🌹🌹🌹🌹🌹
ഈ മുത്തിന് പകരം വെക്കാൻ വേറെ ആരും ഇല്ല 😍
നല്ല ഒരു അമ്മയുടെയും അച്ഛന്റെയും അതിലും നല്ലൊരു മകൻ ❤
പൂജമുറിയിൽ കുമാരനല്ലൂരമ്മ ഇരിക്കുന്നത് കണ്ടപ്പോൾ തന്നെ നിറഞ്ഞല്ലോ 🙏🙏🙏🥰🥰🥰
അജിക്കുട്ടനെ വർഷങ്ങൾക്കു മുൻപ് ഒരിക്കൽ റെഡ്ക്രോസിൽ വച്ച് കണ്ടിട്ടുണ്ട്. അന്ന് ഞങ്ങളാണ് മുകളിലത്തെ നിലയിലേക്ക് കൂട്ടിക്കോണ്ടു പോയത്.ഒന്നുകൂടി അജികുട്ടനെ കാണാൻ മോഹമുണ്ട്
A really good simple humble parent with thier own precious SON..GOD Bless u all...All the best..
ചെറുപ്പത്തിലേ കഥകൾ അമ്മ പറയുമ്പോൾ മൈ ബിഗ് ഫാദറിലെ കുഞ്ഞോന്റെ മോനെ പെട്ടെന്ന് ഓർമ്മ വന്നു 😍😍😍😍😍😍😍😍😍😍😍😍😍😍😍
മിസ്റ്റർ പക്രു.... ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട് എന്താണ് താങ്കളുടെ വിജയരഹസ്യം എന്ന്... ഇപ്പോൾ എനിക്ക് ഉത്തരം കിട്ടി.. ഈ അമ്മ തന്നെ..🥰🥰🥰🙏
അജയൻ്റെ അച്ഛനും,അമ്മയും,എത്ര ഭാഗ്യം ചെയ്തവരാണ്.അജയൻ്റെ വെള്ളം ചേർക്കാത്ത സംസാരം എത്ര കേട്ടാലും ബോറടികില്ല.
ഇത്രയും നല്ലൊരു മകനെ കിട്ടിയ അമ്മയും അച്ഛനും ഭാഗ്യം ഉള്ളവരാണ്
എന്റെ പക്രൂചേട്ടാ എന്തുരസകെട്ടിരിക്കാൻ രണ്ടുപേരും നല്ല കോമഡിആണല്ലോ 😃😃
കണ്ണിനും മനസ്സിനും ഒരുപോലെ കാഴച്ച ഒരുക്കാൻ സാധിച്ചു. അമ്മ ❤പക്രുചേട്ടാ ഒരുപാട് ഇഷ്ട്ടം ❤
അജയൻ ബ്രോ... നിങ്ങൾ എല്ലാം തികഞ്ഞവൻ തന്നെ. നിങ്ങളാണെന്റെ ഹീറോ 💪💪😘
അജയെട്ടാ...വളരെ മനോഹരം..💕💕👌👌
ഒരു പാട് സന്തോഷം പക്രു ചോട്ടാ ഇങ്ങനെ ഒരു വിഡിയോ ചെയ്തതിൽ . എന്നും സന്തോഷത്തോടയും സമാദാനത്തോടയും ജീവിക്കാൻ കഴിയട്ടെ ❣️
കണ്ണ് നിറഞ്ഞുപോയി. അമ്മയുടെ സ്നേഹം, കരുതൽ 🥰🥰😍
പക്രൂനന്നായി വരട്ടെ
Hi Ajayan, it was indeed a wonderful and loving conversational video. Me and my daughter laughed at ur self description of yours during ur childhood as "vava Suresh"🦂🦟🐛🕷🕸🐞🦗🦎🥰I cud sense ur mother's sadness in her son not being known by the lovingly kept name for her son Ajayan. Anyways, we enjoyed this candid video and our best wishes and prayersfor a beautiful life ahead for ur family. God bless all .
ഈ ചെറിയ മനുഷ്യന്റെ വലിയ ലോകം ....
അമ്മയുടെ ത്യാഗത്തിന്റെ പ്രതിഫലം ...
Bhayankara sandoshamayi ee video kandapol,,,,, ❤❤❤❤❤ great father and mother ever ❤❤❤
Oru cinema kanunnathu pole undu... Great Going 👍👍👍..All the very best.
വീഡിയോ തീർന്ന് പോയതറിഞ്ഞില്ല
അത് പോലെ മനസ്സങ്ങ് ഇരുന്നു പോയി..
സത്യം ❤❤👌
അമ്മയുടെ പ്രാർത്ഥന... അമ്മയുടെ ഐശ്വര്യം...കരുതൽ 🙏👍
മലയാള സിനിമ നമുക്ക് ഒരുപാട് താരങ്ങളെ തന്നിട്ടുണ്ട്..എങ്കിലും
അജുഏട്ടൻ എന്നും ഏവർക്കും വലിയ പ്രചോദനം ആവുന്നു.
Wishing you all pleasure & prosperity
💖💖💖
90 s ൽ സ്കൂളിൽ വെച്ച് ചേട്ടൻ്റെ കഥാപ്രസംഗം ഞാൻ കണ്ടിട്ടുണ്ട്, അന്ന് കൗതുക പൂർവ്വം നന്നായി ആസ്വദിക്കുകയും ചെയ്തു, ഓർമ്മകളിൽ മഹാഭാഗ്യമായി ഇന്നും തങ്ങി നിൽക്കുന്നു
Wow, super, ചെറിയ ശരീരം വലിയ മനസ്, കൂടുതൽ എന്ത് പറയാൻ, നല്ല ഒരു അമ്മ സംസാരം കേൾക്കാൻ ഒത്തിരി ഇഷ്ടം. 👌
അജയനെ പോലെ തമാശ പറയുന്ന ഒരു അച്ഛനും അമ്മയും 😍 എന്നും ഇങ്ങനെ സന്തോഷത്തോടെ ഇരിക്കാൻ കഴിയട്ടെ അച്ഛനും അമ്മയ്ക്കും ഒരുപാട് കഷ്ടപ്പെട്ട് ഒരു പാവം അമ്മ 😘
Sir ji,
When I seeing this video
A great respect to ur family..
I am seeing ur video for 1st time..
I am waiting to c ur further videos...
God bless you
പക്രു ചേട്ടാ ഞങ്ങൾ എല്ലാം കുടെയുണ്ട് ഇനിയും ഇത് പോലെ നല്ല വീഡിയോസ് ഒക്കെ ഇടണേ.. ❤😁
Pwoliii ഇനിയും kidilan videos vendiii Waiting😍❤
സൂപ്പർ അമ്മയും അച്ഛനും ആ ചെടികളും വച്ചിരിക്കുന്ന രീതിയും ഒത്തിരി ഇഷ്ട്ടായി അച്ഛന്റെ ക്രീറ്റിവിറ്റി 👍🏻 👍🏻👍🏻👍🏻👍🏻👍🏻
അജയ് എന്ന പേര് famous ആക്കണം. അതാ നല്ല പേര്. അമ്മയുടെ ടെൻഷനും കഷ്ടപ്പാടിനും ഈശ്വരൻ അജയ് യെ അനുഗ്രഹിക്കുന്നു. ഒപ്പം അമ്മയെയും.രണ്ടുപേരുടെയും സംസാരം സൂപ്പർ.
ചേട്ടാ നമ്മുടെ ദീപ്ത കുട്ടി എന്തിയെ😍😍😍😍😍
പ്രപഞ്ചത്തിലെ ഏറ്റവും വലിയ പോരാളി അമ്മ തന്നെ 😍😍😍
Love your humble talking and I'm a big fan of yours 😊. Lots of love and support 🥰🥰🥰
Valare thanks. SRI Ajay nte vedeo start cheythathil. Midukkiyaya amma &karya gawaravam ulla achan pinne God's gift aya Ajay🙏🙏🥰🥰❤❤🤩🥰
super ചേട്ടാ നന്നായിറ്റ് ഒണ്ട് പ്രോഗ്രം... അമ്മ കലക്കി.....😍🌹❤️❤️
Thank s
'അമ്മ ഇട്ട അജയൻ എന്ന പേര് എത്ര അർത്ഥവത്തായത് 🤔🔥👍🏽.
നല്ല അമ്മയും അച്ഛനും, ഗുരുത്വമുള്ള മകനും. 🌹നാളികേരം വലുപ്പത്തിലുള്ള മുഴ മച്ചിങ്ങ ആക്കാൻ പറ്റുമോന്ന് 😁😁😁😄
അജയന്റെ വിജയരഹസ്യമാണ് അമ്മ..... 👍
😀 parents are truly a blessing 😍🥰 nalla sneham maryadha bhahumanamokkeyulla makan nalla sneham ulla thankapetta maathapithakkal 🥰 achanem ammaem monem ee episodesum okke ishtamaayi😍😍 onam episode with wife and kunj ishtaayi🥰 best wishes and blessings to your family.. stay Happy and blessed. God bless🥰
God bless your family ajayan chetta 🥰.. honouring your mother's wish😀🥰
Valanpuli thanneya
And chorum kariyum all ma favourites🥰
അച്ഛനും അമ്മയ്ക്കും big salute
He's Very Lucky To Have A Strong Mother ....Really Really Lucky ...അപ്പോൾ 'അമ്മ ബുദ്ധിപൂർവം ചെയ്താണ് അല്ലെ എന്നെ കല്യാണം കഴിപ്പിച്ചത്...... ആ ചോദ്യം തന്നെ ഉണ്ട് അമ്മയും മോനും തമ്മിൽ ഉള്ള ആത്മബന്ധം....Really Strong Willed Mom
വെയ്റ്റിംഗ് ആരുന്നു പക്രു ചേട്ടാ.. ❤️
അമ്മക്കൊരുമ്മ 😍😍 💙💙
കാണാൻ ആഗ്രഹിച്ച വീഡിയോ ♥️♥️👍മോളും കൂടെ വേണമായിരുന്നു 😘😘
അച്ഛനും പൊളിയല്ലേ?
അച്ഛനും അമ്മയും മോനും സൂപ്പർ 🥰
പക്രു എന്ന പേര് തളർച്ച അല്ല, വളർച്ചയാണ്.. 🤗❤️❤️✌🏼✌🏼✌🏼✌🏼
പക്രു ഒരു മഹാ മനുഷ്യൻ.. പലർക്കും ഒരു പാഠം തന്നെയാണ് ഇദ്ദേഹം
Supr video ammaye orupade ishttam ❤️
Holding a mother’s or grandmother’s hand is a special feeling…..
Ithraym naaal evidaarunnu...?veruthe 2 covid season KOOTHARA vlogs kandu nashtappeduthy..polichu ajaya..all the best...
28:46 beautiful moment 🥰
🤱അമ്മക്കി 🥰🥰🥰🥰🥰🥰🥰🥰🥰🥰കടലോളം ചക്കര ഉമ്മ ഇ മോന്റെ
God is always there ....very nice interview pakru cheta ....am a fan of you pakru Cheta ....nice parents that's why pakru Chetan went up soo high
അമ്മക്ക് കിട്ടിയ നിധിയാണ്
പക്രു ചേട്ടൻ അമ്മക്കും പക്രു ചേട്ടനും ദീർഗായ സും ആരോഗ്യവും നൽകട്ടെ പ്രാത്ഥിക്കുന്നു🙏🙏
മിടുക്കി ആയ അമ്മയുടെ മിടുക്കനായ മകൻ 😍👍👏
പക്രു ചേട്ടാ പൊളിച്ചു. അമ്മയും അച്ഛൻ 👍. ❤.
എന്നും ഇങ്ങനെ സ്നേഹത്തോടെ ഇരിക്കട്ടെ എല്ലാവരും
Entu snehama aa ammakku ❤ you are so lucky to have an amma like this .. Ammakku pakaram amma matram ennu paraynnathu ee amma okke kandittavanam.. Mon um athe sneham.. ee bandham ennum ethe pole nilkkan daivam eda akkatte..
Looking forward to see more videos of this amma ❤
പക്രു ചേട്ടൻ ഒരു സാധാരണക്കാരന്ന് പ്രജോതനം ആണ് എല്ലാ കുറവുകളേയും അതി ജീവിച്ച മഹാ മനീഷി 🥰🥰🥰👍🏻
Orupad ishtapedunna oru vyakthi aanu pakru chettan.... Onnu kaanan agrahond😌😌
അമ്മ അതൊരു പ്രകാശം ആണ് അത് എന്നും കൂടെ ഉണ്ടാവാൻ ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰🥰🥰🥰🙏🙏
Orupadu sneham ❤❤❤❤❤❤
പിന്നിലുള്ള സപ്പോർട്ട് ആണ് മുൻപോട്ടുള്ള വളർച്ച 👍👍👍
അജയനും അമ്മയും അച്ഛനും നല്ല കുടുംബം
മലയാള സിനിമയിലെ ഏറ്റവും ഇഷ്ടപ്പെട്ട നടൻ ആരെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരം.അജയൻ (ഗിന്നസ് പക്രു) എത്ര പാവമാണ് ആ കുടുംബം.എൻ്റെ എല്ലാ ആശസകളും നേരുന്നു.
Hats off to the parents, Ajayan was brought up in a nurturing and supporting family environment. I wish all the children get such a family to grow up.
Ammyum makanum adipoli. God bless you all
🔥🔥ഗിന്നെസ് അജയൻ 👍👍