ആദ്യത്തെ മകളുടെ മരണത്തിൽ മനം നൊന്ത് ഗിന്നസ് പക്രു | Guinness Pakru | Kairali TV

Поделиться
HTML-код
  • Опубликовано: 24 авг 2020
  • #kairalitv #kairalinews
    ആദ്യത്തെ മകളുടെ മരണത്തിൽ മനം നൊന്ത് ഗിന്നസ് പക്രു | Kairali TV
    Kairali TV
    Subscribe to Kairali TV RUclips Channel here 👉 bit.ly/2RzjUDM
    Kairali News
    Subscribe to Kairali News RUclips Channel here 👉 bit.ly/3cnqrcL
    Kairali News Live
    Subscribe to Kairali News RUclips Channel here 👉 tiny.cc/4cbwmz
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions
  • РазвлеченияРазвлечения

Комментарии • 286

  • @Australian_Malayali
    @Australian_Malayali 3 года назад +85

    ഉയരമില്ലായ്‌മ തന്നെയാണ് നിങ്ങളുടെ ഉയരം പക്രു ചേട്ടാ😍😍
    ഒത്തിരി ഇഷ്ടം❤❤❤

  • @ashrafkvnyl817
    @ashrafkvnyl817 3 года назад +165

    എല്ലാവർക്കും ഒരു inspiration ആണ് ഈ വലിയ മനുഷ്യൻ 😍😍

  • @haneeshkvpmnamohammed8807
    @haneeshkvpmnamohammed8807 3 года назад +210

    എന്താ അടിപൊളി സംസാരം... വളരെ പക്ക്വതയുള്ള മനുഷ്യൻ ശരീരം കൊണ്ട് മാത്രമേ ചെറുതുള്ളൂ.. മനസ്സ് 👌❤

  • @SwitzerlandButterfly
    @SwitzerlandButterfly 3 года назад +51

    എത്ര പക്വത ഉള്ള സംസാരം....
    God Bless You and Your Sweet Family

  • @uk6129
    @uk6129 4 года назад +246

    ഇത് കണ്ടപ്പോൾ ശെരിക്കും സങ്കടം വന്നു.... പക്രു നിങ്ങള് ഒരു വലിയ മനസ്സിന് ഉടമയാണ് അതാണ് ആർക്കും ഇല്ലാത്തത്..🙏🙏,👌👌😘😘😘

  • @bhavanibhavani8728
    @bhavanibhavani8728 2 года назад +7

    ശരീരം വളർച്ച ഇല്ലെങ്കിലും മുഖം സുന്ദരമാ ണ്

  • @shasgallery4314
    @shasgallery4314 3 года назад +43

    ഒരു ചെറിയ വലിയ മനുഷ്യൻ, നല്ലൊരു മനസിന്റെ ഉടമ എന്നും സന്തോഷത്തോടെ ദീർഘായുസ് ആയിരിക്കട്ടെ🤲🤲. ശരീരത്തിന്റെ പൊക്കമല്ല മനസിന്റെ പൊക്കമാണ് പ്രധാനം അത് പക്രുച്ചേട്ടൻ തെളിയിച്ചു 👍🥰

  • @lathamohan5138
    @lathamohan5138 3 года назад +33

    നല്ല മനുഷ്യൻ...എന്നും santhosham aayirikkan ഈശ്വരൻ അനുഗ്രഹിക്കട്ടെ...🙏

  • @shabithakabeer159
    @shabithakabeer159 3 года назад +34

    ചില വാക്കുകൾ കേൾക്കുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി 😭

  • @bhaskarankokkode4742
    @bhaskarankokkode4742 3 года назад +20

    പക്രു എന്ന മനുഷ്യന്റെ ആകാരം മാത്രമാണ് ചെറുത്; മനസ്സ് വളരെ വലുതാണ്. ആ വലിയ മനസ്സിനെ ഞാൻ നമസ്കരിക്കുന്നു.🙏

  • @creativemomentswithme1485
    @creativemomentswithme1485 3 года назад +276

    ഇതിൽ അത്ഭുതം ഒന്നുമില്ല.. 😍ആ പെൺകുട്ടി പക്രുവിന് വേണ്ടി മാത്രം ജനിച്ചതാണ്... അത്ര തന്നെ 😍

  • @AD--hy9gq
    @AD--hy9gq 3 года назад +49

    ഉണ്ട പക്രു എന്ന് വിളിക്കല്ലേ, അജയൻ എന്ന് വിളി.ഇവിടെ അജയൻ എന്ന കലാകാരനെ support ചെയുന്നവർ തന്നെയാണ് മറ്റുള്ളവരെ നിറത്തിന്റെയും പൊക്കത്തിന്റെയും etc പേരിൽ തമാശയോ കളിയാക്കലോ നടത്തുന്നത് 😔. സിനിമ എങ്ങനെ ജനങ്ങളെ സ്വാധീനിക്കും എന്നതിന് അജയന്റെ ലൈഫിൽ തന്നെ ഉദാഹരണം മേള എന്ന സിനിമ

  • @harifapr3131
    @harifapr3131 4 года назад +75

    ഉയരമില്ലാത്തതാണ് എന്റെ ഉയരം എന്ന് പറയുന്നത് എത്ര സത്യം

  • @shihanashehan860
    @shihanashehan860 3 года назад +63

    വിവരമുള്ള, മൂല്യങ്ങളുള്ള മനുഷ്യത്വമുള്ള , വ്യക്തി യാണ് പക്രു

  • @user-is6bc3rn3h
    @user-is6bc3rn3h 4 года назад +375

    പക്രു ചേട്ടനാണ് എന്റെ ഹീറോ സ്വന്തം കുറവുകളെക്കുറിച്ചു ദുഃഖിച്ചിരിക്കാതെ കുറവുകളെ കഴിവുകളാക്കി മാറ്റിയ റിയൽ ഹീറോ❤️❤️

  • @susanpalathra7646
    @susanpalathra7646 3 года назад +24

    വിശാലമായി ചിന്തിക്കുന്ന, എല്ലാം positive ആയി കാണുന്ന പക്രു bro.ക്കു് ഒരു ബിഗ്സല്യൂട്ട്.
    - സൂസൻ പാലാത്ര -

  • @sreejaraman8371
    @sreejaraman8371 3 года назад +33

    പക്രു ചേട്ടാ നിങ്ങൾ വലിയൊരു മനസ്സിന്റെ ഉടമയാണ്. ചേട്ടന് എല്ലാവിധ ഐശ്വര്യവും ഉണ്ടാവട്ടെ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു, ചേട്ടനെ ഒരുപാട് ഇഷ്ടമാണ് 🥰🥰🥰🥰🥰🥰

  • @marysubha6179
    @marysubha6179 4 года назад +18

    God bless you both makkalae.

  • @dheepudevarajan86
    @dheepudevarajan86 2 года назад +4

    Pakru Cheta, u r a blessed father and husband, God will bless you and family always

  • @susanpalathra7646
    @susanpalathra7646 3 года назад +31

    ഇതു കണ്ടപ്പോൾ പക്രുവിനോട് ആദരവ് തോന്നി. God bles.
    - സൂസൻ പാലാത്ര -

  • @savithriae3159
    @savithriae3159 3 года назад +8

    വളരെ പച്ചയായ മനുഷ്യൻ 🥰🥰. God bless you

  • @harikumar-nm8np
    @harikumar-nm8np 4 года назад +37

    Full of Possitive attitude, good luck!

  • @nammuandme
    @nammuandme 3 года назад +17

    Aa penkuttiyude baghiyam ithrem nalloru manushiyante koode jeevikkan sadichath ....Ella nannakalum nighalil undavatte

  • @jameelakarumara7292
    @jameelakarumara7292 3 года назад +182

    ശരീരം കുറെ ഉയരം ഉണ്ടാ യിട്ട് കാര്യമില്ല.. ഉയരം വേണ്ടത് മനസിനാണ്... അത് താങ്കൾ ക്ക് ഉണ്ട്.. പിന്നെ എന്താ ണ് വേണ്ട ത്

  • @shahabakm
    @shahabakm 3 года назад +13

    You are a real personality... proud of you man...

  • @reshmi4608
    @reshmi4608 4 года назад +120

    അദ്ദേഹം പറഞ്ഞ ഒരു കാര്യം സത്യമാണ്... നമ്മുക്ക് എന്തൊക്കെ ഉണ്ടെകിലും, എത്ര ഉയരത്തിലാണേലും ഹോസ്പിറ്റലിൽ നിൽക്കുബോൾ ഭിക്ഷകരൻ തന്നെയാ alle.....

  • @kumarivijayam1961
    @kumarivijayam1961 4 года назад +5

    God bless you

  • @scb2596
    @scb2596 3 года назад +8

    Amazing.... Hats off... inspiration..🙏👏👏

  • @sijajyothi5686
    @sijajyothi5686 4 года назад +12

    The real hero.God bless you

  • @sarigarajesh768
    @sarigarajesh768 3 года назад +7

    Pakru chettanodula respect ,sneham irattiyayi ee interview kandappol😊😍😍

  • @nidheeshnadha375
    @nidheeshnadha375 4 года назад +178

    ശരീരംകൊണ്ട് നിങ്ങൾ ചെറുതാണെങ്കിലും.. മനസ്സ്കൊണ്ട്... നിങ്ങൾ ഈ ലോകത്തിലെ തന്നെ വലുതാണ്...!. "സ്നേഹത്തോടെ ഒരു ആരാധകൻ.... "

    • @sathikochukuttan2313
      @sathikochukuttan2313 3 года назад +1

      ഈശ്വരൻ എന്നും അനുഗ്രഹിക്കട്ടെ

    • @jayarajrnair8430
      @jayarajrnair8430 3 года назад +1

      Very true

    • @jayarajrnair8430
      @jayarajrnair8430 3 года назад +2

      His official name is Mr.Ajay Kumar.
      Why can't we call him "Ajay" or "Kumar".
      I really don't like some one call him by other names, he is a great human, he is a good artist. Pleass don't belittle him by calling nick names.
      I simply LOVE HIM!

    • @satheeshsanju523
      @satheeshsanju523 3 года назад

      ഇനി എന്നു o നന്മ വരുത്തട്ടെ

    • @prasannavarghese3792
      @prasannavarghese3792 3 года назад

      @@jayarajrnair8430 m.n

  • @naliniks1657
    @naliniks1657 3 года назад +4

    God bless U and family 🙏

  • @smithasajinth
    @smithasajinth 3 года назад +19

    പക്രൂച്ചേട്ടൻ and family May God bless You!

  • @neekkuzhal
    @neekkuzhal 3 года назад +20

    thanks for inviting Pakru to talk about very personal things openly . An inspiration ..the interviewer as usual interrupts and passes irrelevant comments

  • @andrinalal6856
    @andrinalal6856 3 года назад +16

    Great personality 🙏

  • @rejithasurendran7524
    @rejithasurendran7524 3 года назад +1

    Eni um orupadu Nalla anugrahangal kodukkatte daivam love u

  • @SubhashKumar-xd5yz
    @SubhashKumar-xd5yz 2 года назад +1

    Really you are my
    inspired man..you are a real complete man..

  • @trivandrumjayachandran172
    @trivandrumjayachandran172 3 года назад +14

    DEAR MR. AJAYAN , U R GREAT IN SOUL.CONGRATS.

  • @jessydavid3865
    @jessydavid3865 4 года назад +11

    Great person

  • @ratheeshspvlogsvlogs1096
    @ratheeshspvlogsvlogs1096 3 года назад

    My favourite pakru chettan...god bless you

  • @sanfiyavk433
    @sanfiyavk433 3 года назад +4

    Ajayettan Super hero✌😍😍..Great man👌😍...God bless you👍😍😍

  • @anjukannan5181
    @anjukannan5181 3 года назад +5

    Nalla manushyananu thankal

  • @hebaa.r8705
    @hebaa.r8705 3 года назад +8

    I am happy to hear your inspirations 😊🥰👍

  • @alsaabith4218
    @alsaabith4218 3 года назад +3

    ദൈവം അനുഗ്രഹിക്കട്ടെ

  • @sojukkoshy8474
    @sojukkoshy8474 3 года назад +3

    Well confidence pakru chettan, possitive attude....

  • @alicepg8497
    @alicepg8497 3 года назад +13

    Good Hero 👍👍ഞങ്ങളുടെ മനസ്സിലും hero യാണ് ur positive thoughts ആരേയും സ്വാധീനിക്കും

  • @sobharaveendran7320
    @sobharaveendran7320 4 года назад +174

    ഈ ബ്രിട്ടസിന് എന്താണാവോ ഇനി അറിയേണ്ടത്... ഒരുമാതിരി കുണുഷ്ട്ട് ചോദ്യങ്ങൾ

  • @radhakrishnanks6843
    @radhakrishnanks6843 4 года назад +9

    Midukkanallaa midumidukkan. Thanney oru tharkkavumilla mattuulla. Ellaamu thikaengghu. Ennuulla aalukalkku oru. Paadumu aakattey

  • @arjuminm.km.k9158
    @arjuminm.km.k9158 4 года назад +11

    Nallamanassulla
    oral

  • @abhijith9409
    @abhijith9409 3 года назад +11

    Inspiration 🔥

  • @neelgauri
    @neelgauri 2 года назад +1

    Entho ende manasinoru kulirma.cool man.cool family

  • @seenazeenath2148
    @seenazeenath2148 3 года назад +4

    Hai Pakrukutta pokkamillaymayanu ente pokkam Eeshwaran anugrahickatte 👌👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏

  • @sundaranm5912
    @sundaranm5912 4 года назад +25

    every word has real positivity..even though we are positive the society will pour with lot of negativity..to overcome and win requires really a dare 💓

  • @peaceandlove7349
    @peaceandlove7349 3 года назад +2

    Oru valya manushyan❤

  • @vishnuprasadn7521
    @vishnuprasadn7521 3 года назад

    God bless you chetta

  • @fardeenvlogs2.061
    @fardeenvlogs2.061 3 года назад +3

    Proud of u ...

  • @sabinasashrafsabinas3164
    @sabinasashrafsabinas3164 3 года назад +4

    Great pakru😙😙😙

  • @ushakumari5867
    @ushakumari5867 3 года назад +1

    God bless u Pakru

  • @sobhav390
    @sobhav390 3 года назад +4

    Very nice 👌 beautiful 😍 video

  • @chackochikc7951
    @chackochikc7951 3 года назад +20

    പക്റു എന്ന് ഇദ്ദേഹത്തെ തമാശിനു പോലും വിളിക്കുന്നത് ശരിയല്ല

  • @justchilling830
    @justchilling830 2 года назад +2

    God bless 😇

  • @littyfrancis1722
    @littyfrancis1722 4 года назад +14

    You are great Pakru

  • @georgevincent93
    @georgevincent93 3 года назад +2

    Truely great

  • @vijuthoppilparambil7500
    @vijuthoppilparambil7500 4 года назад +14

    Good interview

  • @sufiyanmuhammed1326
    @sufiyanmuhammed1326 4 года назад +8

    One and only

  • @user-pi2lg6qy5x
    @user-pi2lg6qy5x 3 года назад +7

    ഗിന്നസ് പക്രു.... The great man..🌹

  • @josephinegeorge2585
    @josephinegeorge2585 Год назад

    You are the sweetest human being in this whole earth ,Mr Pakru. Love you very much

  • @sooraize
    @sooraize 4 года назад +13

    Pakru and family power of positivity. 👍
    Kettiya penninu pokkam swalpam koodiyal veettukar thanne cherukkanu complex kayattunna nadanu nammudethu .

  • @nelvindani9615
    @nelvindani9615 4 года назад +6

    @6.55 ultimate fact..

  • @seenaramesh8420
    @seenaramesh8420 3 года назад +14

    പക്രു ഒരു പ്രത്യേക ക്യരക്ടർ ആണ് പെട്ടന്ന് പരിചപ്പെടും ഇങ്ങോട്ട് വന്നു സംസാരിക്കും ഒരു ജാഡയുമില്ലത്ത നല്ലൊരു മനുഷ്യൻ ഞാൻ ആദ്യം ആയി കാണുന്നത് 2000 ന്യൂയെർ പരിപാടിക്ക് കോഴിക്കോട് വന്നപ്പോ കണ്ടു അന്ന് പാടാൻ ഞാൻ ഉണ്ടായിരുന്നു ജയസൂര്യ ഉണ്ടായിരുന്നു ഇവരുടെ കൂടെ എല്ലാരും നല്ല സ്വഭാവം ആണ്

    • @loveandloveworldbyathirasu2600
      @loveandloveworldbyathirasu2600 3 года назад

      ചേച്ചിയെ കണ്ടിട്ടുണ്ട്... മലപ്പുറത്തു എരമംഗലത്തൊക്കെ വന്നിട്ടുണ്ടോ?

  • @selina6564
    @selina6564 3 года назад +2

    Pakru chettane ishtam ❤️❤️nanmayulla valuta manassu🙏

  • @jaleel4744
    @jaleel4744 2 года назад

    ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ love u പക്രു

  • @gokulsreepadmam9570
    @gokulsreepadmam9570 3 года назад +1

    Very Frank ... thought ... simplicity...good luck ....man

  • @richus1076
    @richus1076 3 года назад +17

    കൈ നോട്ടക്കാരൻ പറയുന്നത് pole ആണ് ജോൺ നിങ്ങളുടെ സംസാരം 😅😅😅

  • @mubeenponnani6026
    @mubeenponnani6026 3 года назад +5

    Positive man

  • @Globalfusionfood
    @Globalfusionfood 3 года назад

    masha allah

  • @shanmughantrtr1829
    @shanmughantrtr1829 2 года назад

    Great inspiration

  • @ashsuresh2925
    @ashsuresh2925 3 года назад +1

    Athe manasu kondulla ayyakkamanu vendathu.. Super

  • @deepavm4871
    @deepavm4871 4 года назад +4

    🙏🙏

  • @sureshkc2054
    @sureshkc2054 3 года назад +20

    എന്നെങ്കിലും പക്രു വിനെ കാണുവാനുള്ള ഭാഗ്യം ഉണ്ടായിരുന്നുവെങ്കിൽ കൊള്ളാമായിരുന്നു

  • @sunuvarghese2500
    @sunuvarghese2500 2 года назад +2

    എന്തൊരു personality.... 👍

  • @alinprasanth
    @alinprasanth 2 года назад +1

    What a man...!!
    She should be proud to have a gentle man like him.

  • @Kay-ee7hi
    @Kay-ee7hi 3 года назад +13

    You have a wonderful wife.She is an angel.may God bless her abduently. She is a great woman.

    • @raouulkay7351
      @raouulkay7351 2 года назад

      She dsnt have to worry about assault

  • @muhammedashique6857
    @muhammedashique6857 3 года назад +5

    What a word's Great inspiration ❤️

  • @rahnasudheer3844
    @rahnasudheer3844 4 года назад +6

    👍👍👍👍👍

  • @mandakinidiavakaran3130
    @mandakinidiavakaran3130 3 года назад +10

    I've a request ,already I expressed this feelings, please call him Vijay...we are proud of him 🙏 or he made proud of our God's Own Country 💝🎊🎉💐🙏

  • @gimshachandran8005
    @gimshachandran8005 3 года назад +5

    Manassil sneham elathe veruthe height mastram undaayi kariyam ila..ellathine kaalum valuth nala manass aan...

  • @dazzlegirl7141
    @dazzlegirl7141 3 года назад +8

    Makkal nashtapetta vedana athu anubavichavarke ariyu, ee lokam thanne illathayengil ennu agrahichupovum😢😢

  • @SM-2gmnl
    @SM-2gmnl 3 года назад +16

    He seems like a father lot of children would crave for. May God Bless His Family!

  • @mohamedashraf5420
    @mohamedashraf5420 4 года назад +3

    You are great fakroo

  • @preethab6042
    @preethab6042 3 года назад +4

    God bless you and your family always🙏🙏🙏🙏🙏🙏

  • @lidasajimon
    @lidasajimon 3 года назад +3

    ❤️❤️❤️

  • @neenaabdulkader4654
    @neenaabdulkader4654 3 года назад +10

    Britus dont be brutus...pakru is an awesome man with good heart...i know this girls best friend...she agreed for this marriage with full heart...ask some questions that make sense...ok i can agree that he dont have height as much as others...but whoever got height its time to think who they r inside of their heart....fida pakru sir

  • @pradeeppradeep15
    @pradeeppradeep15 3 года назад

    Very good

  • @semeernasar7625
    @semeernasar7625 2 года назад +2

    Ajayan bai... 😍😍😍🎊🎊🎊

  • @jitheshnambidi8751
    @jitheshnambidi8751 4 года назад +4

    Great

    • @Sreebaba-tn8gh
      @Sreebaba-tn8gh 4 года назад

      evente munil erikunnavarokke potti karauanam kopile interview

  • @Through_myeyes95
    @Through_myeyes95 3 года назад +3

    ❤️😘

  • @9995213370
    @9995213370 2 года назад

    U r real hero

  • @kuttiyumchattiyum5145
    @kuttiyumchattiyum5145 3 года назад +6

    Pakru cheyanu kooduthal aayussum aiswaryavum nerunnu

  • @agepencil3809
    @agepencil3809 3 года назад +1

    Really.