നടക്കില്ല നടക്കില്ല എന്ന് വിചാരിച്ചാൽ ഈ ലോകത്തു ഒരു കാര്യവും നടക്കില്ല. നടക്കും നടക്കുമെന്ന് വിചാരിച്ചിട്ടിറങ്ങിയാൽ നടക്കാത്ത കാര്യവുമില്ല . ഇനി English "പേടി" എന്നുള്ളത് മാറ്റി നിങ്ങളുടെ " confidence " ആക്കൂ ജോഷ് Skills -നോടൊപ്പം joshskills.app.link/U9BdatuCdrb
ഭാഗ്യരാജിന്റെ കഥ കേട്ടപ്പോ ഒരുപാട് സങ്കടം തോന്നി. വിഷമിക്കേണ്ടട്ടോ പേരു തന്നെ ഭാഗ്യത്തിന്റെ രാജാവ് എന്നാണല്ലോ അപ്പോ ഉയർച്ചയെ ഉണ്ടാവു ദൈവം അനുഗ്രഹിക്കട്ടെ. എല്ലാ വിധ ആശംസകളും നേരുന്നു.
ദൈവത്തെ വരെ തോൽപ്പിക്കാൻ കഴിഞ്ഞ മികച്ച ഇച്ഛ ഒള്ള വ്യക്തി. അച്ഛന്റ്റെ കുപ്പി ഒന്ന് മണപ്പിക്കാൻ തോന്നാത്തത് ഭാഗ്യം. മദ്യപിച്ച അച്ഛന്റ്റെ നെഞ്ചിൽ കിടന്നു ഉറങ്ങുന്ന കുഞ്ഞിന്റെ ദൃശ്യം... അത് വല്ലാതെ എന്നിലെ മനുഷ്യനെ വേദനിപ്പിക്കുന്നു. 🙏🙏🙏
എന്റെ അവസ്ഥയും ഇതുപോലെ തന്നെ ആയിരുന്നു ചെറുപ്പത്തിൽ.... "ജനിക്കുമ്പോൾ ദാരിദ്രനായിട്ട് ജനിക്കുന്നത് നമ്മുടെ കുറ്റംകൊണ്ടല്ല പക്ഷെ... മരിക്കുമ്പോൾ ദാരിദ്രനായിട്ട് മരിക്കുന്നത് നമ്മുടെ മാത്രം കുറ്റം കൊണ്ടാണ്..."
കഷ്ടപ്പെടുന്നവനെ വിശപ്പിന്റെ വില അറിയുള്ളൂ...ദൈവം നിങ്ങൾ ഇപ്പോൾ എല്ല സൗഭാഗ്യങ്ങളും തന്നു...കൂട്ടത്തിൽ നല്ലൊരു ഭാര്യയെയും...എല്ലാം നിങ്ങളുടെ കഷ്ടപ്പാടിന്റെ പ്രതിഫലം ആണ്
ഭാഗ്യൻ ചേട്ടൻ😍😍. ചേട്ടനെ ഇതിൽ കാണാൻ പറ്റിയതിൽ ഒരുപാട് സന്തോഷം. 1like അല്ലെ തരാൻ പറ്റൂ. അല്ലെങ്കിൽ ഒരു 100 like തന്നേനെ ഞാൻ ചേട്ടൻ. U r such a simple & humble person 😍😍😍😍😍😍😍🎉🎉
Thnks ചേട്ടാ, ഞാൻ ദേ ഇന്ന് 6 ലക്ഷം rs വേണം മരിക്കണം എന്ന് വിചാരിച്ചതാ, But ഇനി ഇല്ല ദൈവം ആരുടേലും രൂപത്തിൽ വരും എന്നെ സഹായിക്കാൻ.... ഇത് ഒരുപാട് മുൻപ് കേൾക്കേണ്ടതായിരുന്നു....
Story Tellerആത്മഹത്യയിൽ നിന്ന് പിന്മാറിയത്തിൽ സന്തോഷം,താങ്കൾക്ക് ദൈവം തന്ന ജീവന് വെറും 6lakshamayirunno വിലയിട്ടത് ?എങ്കിൽ ഒരു 12ലക്ഷം മാതാപിതാക്കൾക്ക് കൊടുത്തിട്ടു മരിച്ചോ,എന്തെന്നാൽ അവർ നിങ്ങളെ അവരുടെ ജീവനേക്കാളേറെ സ്നേഹിക്കുന്നു ,അതിലുപരി ദൈവം നിങ്ങളെ സ്നേഹിക്കുന്നു,നമ്മുടെ ഒരു ദിവസം ദൈവം നമ്മുടെ കയ്യിൽ ഏല്പിച്ചുതന്നാൽ എന്താവും അവസ്ഥ,ഒരു സെക്കന്റ് നമ്മുടെ ശരീരവ്യവസ്ഥയെ നമുക്ക് നിയന്ത്രിക്കാനാകുമോ ,ഇല്ല അല്ലെ ,എങ്കിൽ ജീവൻ തന്നവന് മാത്രമേ തിരിച്ചെടുക്കാനും അവകാശമുള്ളു,നമ്മുടെ ശരീരത്തോട് അന്യായം പ്രവർത്തിക്കാൻ നമുക്കെന്തവകാശം,മുന്നേറുക all the best
@@jabbarnochian3236 12 ലക്ഷം കൊടുത്താലും മാതാപിതാക്കളോട് ഉള്ള കടം തീരില്ല. മക്കളുടെ മരണം അവർക്ക് കിട്ടുന്ന തീരാ ദുഃഖം ആണ്.ഇഹലോകത്തിലും പരലോകത്തിലും മോക്ഷം ലഭിക്കാത്ത ദുഃഖം.
ബാല്യകാലത്ത് രാവിലെ എണീറ്റ് അടുത്ത കുടുമ്പങ്ങളിലെ വീട്ട് മുറ്റത്ത് പോയ് നിൽക്കും അവർ തരുന്നത് കഴിക്കും കേട്ട പോൾ കരച്ചിൽ വന്നു സാറേ പല ബാല്യങ്ങളും ദുഖമയമാണ് അഭാരസങ്കടവും
Sree yude josh talks kandirunnu.....kure enthokkeyo missing aya pole thonni..not touching and inspiring..its my own opinion......but Bhagyan you are rocked...........touching story......
ഇന്നാണ് bhagyettante ee vedio kandath 👏👏👏👏👏ഒന്നും പറയാനില്ല അത്രയ്ക്കും മനസ്സിൽ തട്ടിയ വാക്കുകൾ ഓരോന്നും. ശ്രീയേച്ചി പറഞ്ഞു ഭാഗ്യേട്ടന്റെ കഥകൾ അറിയാമെങ്കിലും ചേട്ടൻ തന്നെ അത് പറഞ്ഞു കേട്ടപ്പോൾ കൂടുതൽ ഹൃദയസ്പർശിയായി❤️❤️വീട് വച്ചതും കണ്ടപ്പോൾ ഒത്തിരി സന്തോഷായി 😊 ശ്രീയേച്ചിക്കും ഭാഗ്യേട്ടനും എന്നും നന്മകൾ ഉണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു 😘
എന്റെ ഇക്കയും ഒരുപാട് കഷ്ട്ടപെട്ടിയിട്ടുണ്ട്... ബന്ധുക്കൾ വരെ 100രൂപ ചോദിച്ചാൽ തരത്തില്ല... ഇന്ന് അൽഹംദുലില്ലാഹ്.. നല്ലനിലയിൽ പോകുന്നു... ദൈവം 4-5ദിവസം പരിചയം ഉള്ളയാളുടെ രൂപത്തിലാണ് വന്നത്...
എത്ര അദ്ധ്വാനിച്ചിട്ടും കഷ്ടപ്പെട്ടിട്ടും കാര്യമില്ല ,വിജയിക്കണമെങ്കിൽ തലേ വര കൂടി നന്നാകണം, അല്ലെങ്കിൽ എന്നും കഷ്ടപ്പാട് മാത്രമായിരിക്കും ,എന്റെ hus നെ പോലെ
ഭാഗ്യൻ പറഞ്ഞത് കേട്ടപ്പോൾ കരഞ്ഞു പോയി എനിക്ക് sagadam ഒന്നും ഇല്ലാട്ടോ എന്റെ ജീവിതം പ്രശ്നം ആയിരുന്നു പാവം ഇന്ന് വലിയാ നിലയിൽ എത്തിയല്ലോ നല്ല ഭാര്യ പിന്നെ നല്ല അച്ഛനെ അമ്മനെ കിട്ടിയല്ലോ അതാണ് നമ്മളെ കൂടെ ദെയിവം und എന്ന് പറയുന്നത് 😍😍😍🤲
I can’t believe some one can dislike this greatly inspiring life story. Congratulations Bhagya, you never looked back. All the best. Stay blessed and happy. You have a wonderful family of your own now to love and to be loved. Stay happy and blessed 🙏👍
ഇപ്പോൾ ആണ് ഇത് കാണുന്നത് പക്ഷെ ഇതിന് കുറെ മുൻപേ ഭാഗ്യനെ അറിയാം ശ്രീയുടെ ചാനൽ വഴി. അഭിനന്ദനങ്ങൾ കയ്‌പേറിയ കുട്ടിക്കാലം ആയിരുന്നിട്ട് പോലും തളരാതെ വിജയം നേടിയതിനു 👍👍💯💯💯
നിങ്ങളുടെ ഈ ചരിത്രം ഞാൻ ശ്രീ ചേച്ചിയുടെ ചാനലിൽ മുമ്പ് കേട്ടിട്ടുണ്ട് കണ്ണ് നിറഞ്ഞു പോയ നിമിഷം ആയിരുന്നു അത് ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു🥰
എന്റെ ഉപ്പാന്റെ കുട്ടിക്കാലം ഇങ്ങനെ ആയിരുന്നെന്നു എന്റെ ഉപ്പ പറഞ്ഞു തന്നിട്ടുണ്ട്, ശെരിക്കും കണ്ണു നിറഞ്ഞു പോയി , ഉപ്പാടെ ഉമ്മ മരിച്ചു പോയി ഉപ്പാടെ ഉപ്പ വേറെ കല്യാണം കഴിച്ചു , ഉപ്പയടക്കം 5 മക്കൾ, വലിയ പെങ്ങൾ 9വയസ്, ഉപ്പാക്ക് 3, ചെറിയ അനിയൻ 6 മാസം , 9 വയസുള്ള അമ്മായി ആണ് 6 മാസം പ്രായം ഉള്ള കുട്ടിയെ അതായത് എന്റെ എളാപ്പാനെ കഞ്ഞിവെള്ളം കോരി കൊടുത്തു വളർത്തിഎടുത്തത് 😥😥😥😥 ചില കാര്യങ്ങൾ പറയുമ്പോൾ ഭാഗ്യന്റെ വാക്കിടറുന്നു,, ഇനിയുള്ള ജീവിതം സന്തോഷത്തിലും റാഹത്തിലും ആകട്ടെ....
ചേട്ടാ നിങ്ങൾ ശരിക്കും ഭാഗ്യം ഉള്ള ഒരാൾ ആണ് .... ശ്രീ നെ കിട്ടിയില്ലേ..... എല്ലാ സ്നേഹവും തരുന്ന നല്ലൊരു ഭാര്യ ....... ഈശ്വരൻ ഇനിയും ഒരുപാട് അനുഗഹിക്കട്ടെ...
Your life story inspire us alot.. we just need to work hard with good intent and definitely success will come to us for sure. May god bless you and shree.
Innathe generation kandu padikkanam baghyaraj nde jeevitham.njan ende 2 makkalkkum vilichu kanichu koduthu Ee story....kannu nirayade kanan kazhiyilla...baghyaraj ee lifestory.what a heart touching story...😢😢
ഭാഗ്യൻ ജി ഇപ്പോ നിങ്ങൾ കൊട്ടാരത്തിൽ അല്ലെ ജീവിക്കുന്നത്.. ❤❤സർവേശ്വരൻ എല്ലാം കാണുന്നുണ്ടാല്ലോ 🙏ഇന്ന് സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതം കിട്ടിയിലെ 🙏എല്ലാം നല്ലതിനായിരിക്കും
നടക്കില്ല നടക്കില്ല എന്ന് വിചാരിച്ചാൽ ഈ ലോകത്തു ഒരു കാര്യവും നടക്കില്ല. നടക്കും നടക്കുമെന്ന് വിചാരിച്ചിട്ടിറങ്ങിയാൽ നടക്കാത്ത കാര്യവുമില്ല . ഇനി English "പേടി" എന്നുള്ളത് മാറ്റി നിങ്ങളുടെ " confidence " ആക്കൂ ജോഷ് Skills -നോടൊപ്പം joshskills.app.link/U9BdatuCdrb
ഇതൊക്കെ കേൾക്കുമ്പോൾ ആണ് എല്ലാ സൗകര്യങ്ങളും ഉണ്ടായിട്ട് ഞനൊക്കെ എന്ത് നേടി എന്ന് ചിന്ദിക്കുന്നേ ☹️😖😢
God bless ശ്രീ ചേച്ചി & ഭാഗ്യൻ ഏട്ടാ 🙏🏼😇😇
ആ അമ്മയുടെ നന്മ യാണു ഭാഗ്യരാജിൽ ഉള്ളത്... വഴിതെറ്റി പോകാവുന്ന സാഹചര്യത്തിൽ നിന്നും ജീവിത വിജയത്തിൽ എത്തിയത്.
God Bless U
ചേട്ടന്റെ സംസാരത്തിലെ ഇടർച്ച കാണുമ്പോഴേ അറിയാം കഷ്ടപ്പാടിന്റെ ഭാരം.... ഇപ്പൊ happy അല്ലെ. അത് കേട്ടാൽ മതി. ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ.
Athe god bless uuu chetaaa❤❤❤❤❤❤❤❤❤❤
@@encoredance3248 m
നമിച്ചു... ഈ മുത്തിനെ... നിങ്ങളെപ്പോലുള്ളവരാണ് എന്റെ ഹീറോസ്... ഇനിയും ഒരുപാട് മുന്നേറാൻ കഴിയട്ടെ !
ഭാഗ്യന്റെ അനുഭവങ്ങൾ കേട്ടപ്പോൾ കരഞ്ഞു പോയി ഇനിയും ശ്രീയുമൊത്തപുതിയ വീട്ടിൽ എല്ലാ സൗഭാഗ്യങ്ങളോടെയും ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 💞💞💞💞
Bhagyane ellavarkkum ariyamallo....bhagyaraj enna bhagyan ente bharthavine nigalude bhagyan aakan njan oru nimithamaayi ennathil othiri abimaanam kollunnu...nigal snehikunnna bhagyante bharya aayathil santhosham maathram... ❤️❤️❤️❤️❤️agrahagal aanu nammude lakshyagal all the best ETTA....
Yu are lucky
Raju ettan👍👍👍👍
Ur lucky sree chechi
Nalla oru manushayan... athil kooduthal onnum parayan illa hats off u chetta♥️
Bhagyan is the Real Hero
എത്ര വലിയ വിജയം ഉണ്ടഗിലും ദൈവത്തിനെ
മറന്ന് ജീവിക്കരുത്
ദൈവം അനുഗ്രഹിക്കട്ടെ
ജീവിതം തോൽക്കാനുള്ളതല്ല എന്ന് തെളിയിച്ച ചേട്ടന് ഒരു ബിഗ് സല്യൂട്ട്☺️
ഭാഗ്യൻ ചേട്ടനെയും ശ്രീയെയും സർവേശ്വരൻ അനുഗ്രഹിക്കട്ടെ 😇
Orupad.nanma.undakette
ജീവിക്കുന്നു എങ്കിൽ ഇങ്ങനെ ജീവിക്കണം. സാഹചര്യം എന്തായാലും .... അല്ലെ. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ....
മുഖം മനസ്സിൻറെ കണ്ണാടി. ആ ഹൃദയത്തിൽ ലവലേശം കളങ്കം ഇല്ല എന്നുള്ളത് ആ മുഖം കണ്ടാൽ വ്യക്തമാണ്. ചേട്ടനെ ഒരുപാട് ഇഷ്ടമാണ്. ശ്രീയേയും
ഭാഗ്യരാജിന്റെ കഥ കേട്ടപ്പോ ഒരുപാട് സങ്കടം തോന്നി. വിഷമിക്കേണ്ടട്ടോ പേരു തന്നെ ഭാഗ്യത്തിന്റെ രാജാവ് എന്നാണല്ലോ അപ്പോ ഉയർച്ചയെ ഉണ്ടാവു ദൈവം അനുഗ്രഹിക്കട്ടെ. എല്ലാ വിധ ആശംസകളും നേരുന്നു.
🌹
ദൈവത്തെ വരെ തോൽപ്പിക്കാൻ കഴിഞ്ഞ മികച്ച ഇച്ഛ ഒള്ള വ്യക്തി.
അച്ഛന്റ്റെ കുപ്പി ഒന്ന് മണപ്പിക്കാൻ
തോന്നാത്തത് ഭാഗ്യം.
മദ്യപിച്ച അച്ഛന്റ്റെ നെഞ്ചിൽ കിടന്നു ഉറങ്ങുന്ന കുഞ്ഞിന്റെ ദൃശ്യം...
അത് വല്ലാതെ എന്നിലെ മനുഷ്യനെ വേദനിപ്പിക്കുന്നു. 🙏🙏🙏
എന്റെ അവസ്ഥയും ഇതുപോലെ തന്നെ ആയിരുന്നു ചെറുപ്പത്തിൽ.... "ജനിക്കുമ്പോൾ ദാരിദ്രനായിട്ട് ജനിക്കുന്നത് നമ്മുടെ കുറ്റംകൊണ്ടല്ല പക്ഷെ... മരിക്കുമ്പോൾ ദാരിദ്രനായിട്ട് മരിക്കുന്നത് നമ്മുടെ മാത്രം കുറ്റം കൊണ്ടാണ്..."
കഷ്ടപ്പെടുന്നവനെ വിശപ്പിന്റെ വില അറിയുള്ളൂ...ദൈവം നിങ്ങൾ ഇപ്പോൾ എല്ല സൗഭാഗ്യങ്ങളും തന്നു...കൂട്ടത്തിൽ നല്ലൊരു ഭാര്യയെയും...എല്ലാം നിങ്ങളുടെ കഷ്ടപ്പാടിന്റെ പ്രതിഫലം ആണ്
H
>
ഇദ്ദേഹം പുതിയ വീട് വെച്ചതിനു ശേഷം വീണ്ടും ഇത് കാണാൻ വന്നവരുണ്ടോ
Und
Be happy channel kanarundenkilum, Baghyanu ithrayum anubhavam undennu ariyillayirunnu. Ningal aanu veedinte velicham. Thank you 👍👍👍🙏🏻🙏🏻🙏🏻🙏🏻
ഉണ്ട്
Und
Yzz
ശ്രീ യുടെ എപ്പിസോഡ് കണ്ടപ്പോൾ തോന്നിയിരുന്നു ഭാഗ്യനെ ഈ പ്രോഗ്രാമിന് കൊണ്ട് വരാൻ അർഹനാണ് എന്ന് എന്തായാലും നന്നായി
സഹോദര..... കേട്ടുതുടങ്ങിയപ്പോൾ കണ്ണുനിറഞ്ഞുപോയി.ഒരുപാട് കഷ്ട്ടപ്പെടുകയും വിഷമിക്കുകയും ചെയ്‌തെങ്കിലും രക്ഷപ്പെട്ടല്ലോ.... സന്തോഷം. എല്ലാ പ്രയാസങ്ങളും മാറാൻ ശ്രീയെപ്പോലെ നല്ലൊരു കുട്ടിയെ കൂട്ടിനു കിട്ടിയല്ലോ .... നിങ്ങൾക്ക് നല്ലതുമാത്രം ഉണ്ടാകട്ടെ 😍🤝👍👍
O
Pooja Dinesh kn
കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ ഇൻശാ alla
എന്റെ ചാനലൊന്നു കാണാമോ കൂട്ടുകാരേ.....?
ഞാൻ കരഞ്ഞു ശ്രീയുടെ ഭാഗ്യം ഇത്രയും നല്ല ഒരാളെ കിട്ടിയത്
😂👍👍👌
എത്ര ഉയർന്ന നിലയിൽ എത്തിയാലും പെങ്ങളെ മറക്കരുത്. ചേട്ടാ ഒരു പാട് കഷ്ട്ട പാട് ചേട്ടൻ അനുഭവിച്ചിലെ അതിന് ഒക്കെ ഇപ്പോൾ പടച്ചവൻ തന്ന താ
ഭാഗ്യൻചേട്ടനും ശ്രീക്കും ഇനിയും ഒത്തിരി ഉയരങ്ങളിൽ എത്താൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ ...Loveuuuuuu😍😘😗😘😗
ഭാഗ്യൻ ചേട്ടൻ😍😍. ചേട്ടനെ ഇതിൽ കാണാൻ പറ്റിയതിൽ ഒരുപാട് സന്തോഷം. 1like അല്ലെ തരാൻ പറ്റൂ. അല്ലെങ്കിൽ ഒരു 100 like തന്നേനെ ഞാൻ ചേട്ടൻ. U r such a simple & humble person 😍😍😍😍😍😍😍🎉🎉
Thnks ചേട്ടാ, ഞാൻ ദേ ഇന്ന് 6 ലക്ഷം rs വേണം മരിക്കണം എന്ന് വിചാരിച്ചതാ, But ഇനി ഇല്ല ദൈവം ആരുടേലും രൂപത്തിൽ വരും എന്നെ സഹായിക്കാൻ.... ഇത് ഒരുപാട് മുൻപ് കേൾക്കേണ്ടതായിരുന്നു....
you are the victorious person. don't give up. God is always with you.
മരിക്കാൻ എളുപ്പമാണ്... ജീവിക്കാനാണ് പാട്... അതുകൊണ്ട് ജീവിച്ച് വിജയിച്ചു കാണിക്ക് ശ്രീയുടെ ഭാഗ്യനെ പോലെ.... best wishes...
6 ലക്ഷത്തേക്കാൾ വിലയുള്ളതാണ് ജീവിതം
Story Tellerആത്മഹത്യയിൽ നിന്ന് പിന്മാറിയത്തിൽ സന്തോഷം,താങ്കൾക്ക് ദൈവം തന്ന ജീവന് വെറും 6lakshamayirunno വിലയിട്ടത് ?എങ്കിൽ ഒരു 12ലക്ഷം മാതാപിതാക്കൾക്ക് കൊടുത്തിട്ടു മരിച്ചോ,എന്തെന്നാൽ അവർ നിങ്ങളെ അവരുടെ ജീവനേക്കാളേറെ സ്നേഹിക്കുന്നു ,അതിലുപരി ദൈവം നിങ്ങളെ സ്നേഹിക്കുന്നു,നമ്മുടെ ഒരു ദിവസം ദൈവം നമ്മുടെ കയ്യിൽ ഏല്പിച്ചുതന്നാൽ എന്താവും അവസ്ഥ,ഒരു സെക്കന്റ് നമ്മുടെ ശരീരവ്യവസ്ഥയെ നമുക്ക് നിയന്ത്രിക്കാനാകുമോ ,ഇല്ല അല്ലെ ,എങ്കിൽ ജീവൻ തന്നവന് മാത്രമേ തിരിച്ചെടുക്കാനും അവകാശമുള്ളു,നമ്മുടെ ശരീരത്തോട് അന്യായം പ്രവർത്തിക്കാൻ നമുക്കെന്തവകാശം,മുന്നേറുക all the best
@@jabbarnochian3236 12 ലക്ഷം കൊടുത്താലും മാതാപിതാക്കളോട് ഉള്ള കടം തീരില്ല. മക്കളുടെ മരണം അവർക്ക് കിട്ടുന്ന തീരാ ദുഃഖം ആണ്.ഇഹലോകത്തിലും പരലോകത്തിലും മോക്ഷം ലഭിക്കാത്ത ദുഃഖം.
ഭാഗ്യന് നല്ലൊരു വൈഫിനെ കിട്ടി അതാണ് ഏറ്റവും വലിയൊരു ഭാഗ്യം
ഇത് തന്നെയാണ് വിജയത്തിന്റെ മനോഹാരിത. ഏറ്റവും വിലമതിക്കുന്ന ഒന്നാണ് നിങ്ങളിലെ ഈ വിനയം
താങ്കൾ അനുഭവിച്ച നിസ്സഹായതയും അതിലൂടെ ചവിട്ടിക്കയറിയ ഉയരങ്ങളും ഞാൻ കണ്ടു. താങ്കളുടെ ഇന്നത്തെ നന്മയിൽ സന്തോഷം
ഭാഗ്യൻ ശ്രീയുടെ ഭാഗ്യമാണ്, ഭാഗ്യന് എന്നും സന്തോഷം നിറഞ്ഞ ജീവിതം ശ്രീയുടെയുo മോന്റെയും കൂടെ ഉണ്ടാകട്ടെ ഈശ്വരൻ അനുഗ്രഹിക്കട്ടെ മക്കളെ നിങ്ങളെ
പാവം മനുഷ്യൻ ആണ് ......ഒരുപാട് ഉയരത്തിൽ എത്തട്ടെ
Orupadu uyarangalil ethi...
ഇതൊക്കെയാണ് inspiration 💙💙💙💙💜💜💜💜💜 എപ്പോളാ മനസിലായെ ശ്രീ അല്ല നിങ്ങളാണ് താരം
ദൈ വം കൂടെയുണ്ടെങ്കിൽ ആരു തളർത്തി യാലും തളരില്ല എന്ന് തെളി യിക്കുന്ന ഒരു അവസ്ഥ.... ഇനിയും ഒരുപാട് ഉയര ങ്ങളിൽ എത്തട്ടെ...
അപ്പൊ ബാക്കി ഉള്ളവരോട് ദൈവത്തിനു വൈരാഗ്യം ആണോ? ശക്തനും പിണക്കമോ ദേഷ്യമോ വേർതിരിവോ ദൈവത്തിനു?
👌👌👌👌👌🙏🏼
@@dewdrops9253 🙈🙈🙈🙈😭😭😭🙏🙏🙏🙏🙏
സ്കൂളിൽ പഠിപ്പിക്കണം ഇ ജീവിതം ഇതാണ് മോട്ടിവേഷൻ congrts brother
ബാല്യകാലത്ത് രാവിലെ എണീറ്റ് അടുത്ത കുടുമ്പങ്ങളിലെ വീട്ട് മുറ്റത്ത് പോയ് നിൽക്കും അവർ തരുന്നത് കഴിക്കും കേട്ട പോൾ കരച്ചിൽ വന്നു സാറേ പല ബാല്യങ്ങളും ദുഖമയമാണ് അഭാരസങ്കടവും
Ente achanne oormavann ethukettapol same avastha aarnn 😭miss u ache
U are a great person.... പ്രാഞ്ചിയേട്ടന്മാരുടെ നാട്ടിൽ നിന്നൊരു... real...hero....
Salutes u......
Hats off to you. ഒരുപാട് പഠിക്കാൻ ഉള്ള ജീവിതകഥ. എന്തെങ്കിലും പ്രതിസന്ധി ഉണ്ടാകുമ്പോൾ ആത്മഹത്യ ചെയ്യാൻ തുനിയുന്നവർ ഇതു കാണണം.
ഭാഗ്യൻ ചേട്ടാ അമ്മയായിട്ടും ഭാര്യ യായിട്ടും നല്ലയൊരു പെണ്ണിനെ കിട്ടിയില്ലേ വിഷമിക്കണ്ട എല്ലാപ്രശ്നങ്ങളും തീർന്നില്ലേ നല്ലതേ വരൂ ദൈവം അനുഗ്രഹിക്കട്ടെ
Sree yude josh talks kandirunnu.....kure enthokkeyo missing aya pole thonni..not touching and inspiring..its my own opinion......but Bhagyan you are rocked...........touching story......
ജീവിതം പടവെട്ടി വിജയിച്ച ഭാഗ്യൻ ചേട്ടന് എല്ലാ അനുഗ്രഹവും ദൈവം നൽകട്ടെ 😍♥️
ഇനിയും ഉയരാൻ കഴിയട്ടെ God bless you
കാത്തിരിപ്പിന് വിരാമമിട്ട് മ്മടെ ശ്രീചേച്ചിടെ ഭാഗ്യം👩❤️👨ഭാഗ്യൻ ചേട്ടനും എത്തിപ്പോയ് 🎉
👌
സമ്മതിച്ചു bro,താങ്കൾ ദൈവാ നുഗ്രഹമുള്ള ധീരനാണ്. ഇദ്ദേഹത്തെ മാതൃക ആക്കുക.
സംസാരത്തിലെ ഇടർച്ച കേട്ടാൽ സങ്കടം തോന്നുന്നു പക്ഷേ സന്തോഷം തോന്നുന്നു രക്ഷപ്പെട്ടല്ലോ അള്ളാഹു അനുഗ്രഹിക്കട്ടെ
നമ്മൾക്ക് ഇതിലും കൂടുതൽ പറയാൻ ഉണ്ട് 😟 എവിടെയും എത്തി പെടാൻ പറ്റത്തവന്റെ കഥ 🥺
Seriya njanum
Njanum
മനസ്സ് തളർന്നു തരിപ്പണം.ആയപ്പോളാണ്.ഈ വീഡിയോ കണ്ടത്.ഇത് കണ്ടപ്പോ ഒരു പ്രദീക്ഷ വന്നു
ഒരുപാടൊരുപാട് വിഷമം തോന്നി അവസാനം സന്ദോഷവും തോന്നി പടച്ചവൻ ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ 👍👍👍
പ്രിയ സഹോദരാ നിങ്ങളുടെ ജീവിതാനുഭവങ്ങൾ കണ്ണീരോടെ യാണ് കേട്ടിരുന്നത്...
എല്ലാ വിജയാശംസകളും നേരുന്നു...
ഉഹ
ഹ
*ഭാഗ്യൻ ചേട്ടാ....കണ്ണ് നിറഞ്ഞു ട്ടാ*
ഭാഗ്യൻ ചേട്ടൻ്റെ കഥ അറിയാൻ ആഗ്രഹം ഉണ്ടായിരുന്നു ഇത് കേട്ടപ്പോൾ ശരിക്കും വിഷമം തോന്നി😔
ഇന്നാണ് bhagyettante ee vedio kandath 👏👏👏👏👏ഒന്നും പറയാനില്ല അത്രയ്ക്കും മനസ്സിൽ തട്ടിയ വാക്കുകൾ ഓരോന്നും. ശ്രീയേച്ചി പറഞ്ഞു ഭാഗ്യേട്ടന്റെ കഥകൾ അറിയാമെങ്കിലും ചേട്ടൻ തന്നെ അത് പറഞ്ഞു കേട്ടപ്പോൾ കൂടുതൽ ഹൃദയസ്പർശിയായി❤️❤️വീട് വച്ചതും കണ്ടപ്പോൾ ഒത്തിരി സന്തോഷായി 😊 ശ്രീയേച്ചിക്കും ഭാഗ്യേട്ടനും എന്നും നന്മകൾ ഉണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു 😘
ശ്രീ ടെ ഭാഗ്യംചേട്ടൻ. ഇത് ശ്രീ ക് ദൈവം തന്ന സമ്മാനം ആണ്
ഇതു പോലുള്ളവരെ ഒരുപാട് ദുരിതങ്ങളും ദുഃഖങ്ങളും ഉള്ളവരുടെ കൂടെ ഈശ്വരൻ ഉണ്ടാകും ഉറപ്പ്
ഇതിനൊക്കെ ഡിസ്‌ലൈക്ക് അടിച്ച 479 പേരും എന്ത് കണ്ടിട്ടാണെന്നാണ് മനസ്സിലാവാത്തത്..
Kashttappad ariyaathe jeevichavark enthum aavaalo
കുശുമ്പ് അസൂയ വേറെന്ത്😠😠
ചിലമനുഷ്യരുടെ മനസ്സ്അന്ധകാരതിലാണ്
677 ആയി 😔
.01% keedaanu
എന്റെ ഇക്കയും ഒരുപാട് കഷ്ട്ടപെട്ടിയിട്ടുണ്ട്... ബന്ധുക്കൾ വരെ 100രൂപ ചോദിച്ചാൽ തരത്തില്ല... ഇന്ന് അൽഹംദുലില്ലാഹ്.. നല്ലനിലയിൽ പോകുന്നു...
ദൈവം 4-5ദിവസം പരിചയം ഉള്ളയാളുടെ രൂപത്തിലാണ് വന്നത്...
എത്ര അദ്ധ്വാനിച്ചിട്ടും കഷ്ടപ്പെട്ടിട്ടും കാര്യമില്ല ,വിജയിക്കണമെങ്കിൽ തലേ വര കൂടി നന്നാകണം, അല്ലെങ്കിൽ എന്നും കഷ്ടപ്പാട് മാത്രമായിരിക്കും ,എന്റെ hus നെ പോലെ
Correct
സത്യം
sathyam
Yes
സത്യം
Njanum ethu poleyokke othiri kashttappettanu nalla oru jeevithathil athiyath.. Njan sslc examinte thale dhivasam panikku poyittanu exam azhuthanulla Pena vangiyath.. Ennu oru co operative bank employee aanu..
Sreeyude videos kurenaalayi kandittu ithu kadappol aanu sreeyude bhagyaraj chettan aanennu manassilaayaahu.... valare sankadam vannu
ഭാഗ്യൻ പറഞ്ഞത് കേട്ടപ്പോൾ കരഞ്ഞു പോയി എനിക്ക് sagadam ഒന്നും ഇല്ലാട്ടോ എന്റെ ജീവിതം പ്രശ്നം ആയിരുന്നു പാവം ഇന്ന് വലിയാ നിലയിൽ എത്തിയല്ലോ നല്ല ഭാര്യ പിന്നെ നല്ല അച്ഛനെ അമ്മനെ കിട്ടിയല്ലോ അതാണ് നമ്മളെ കൂടെ ദെയിവം und എന്ന് പറയുന്നത് 😍😍😍🤲
I can’t believe some one can dislike this greatly inspiring life story. Congratulations Bhagya, you never looked back. All the best. Stay blessed and happy. You have a wonderful family of your own now to love and to be loved. Stay happy and blessed 🙏👍
ഇപ്പോൾ ആണ് ഇത് കാണുന്നത് പക്ഷെ ഇതിന് കുറെ മുൻപേ ഭാഗ്യനെ അറിയാം ശ്രീയുടെ ചാനൽ വഴി. അഭിനന്ദനങ്ങൾ കയ്‌പേറിയ കുട്ടിക്കാലം ആയിരുന്നിട്ട് പോലും തളരാതെ വിജയം നേടിയതിനു 👍👍💯💯💯
പൊന്ന് സഹോദരാ.. നിങ്ങൾക്കെന്നും നല്ലത് വരട്ടെ
Bahgayanum sreeyum iniyum orupaad uyarangalil ethum. Sure. 🙏🙏🙏🙏
നിങ്ങളുടെ ഈ ചരിത്രം ഞാൻ ശ്രീ ചേച്ചിയുടെ ചാനലിൽ മുമ്പ് കേട്ടിട്ടുണ്ട് കണ്ണ് നിറഞ്ഞു പോയ നിമിഷം ആയിരുന്നു അത് ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു🥰
Sree chechide channel subscribe
Superb ഭാഗ്യൻ. ഈ പേര് അറിഞ്ഞു കിട്ടിയത്. ഇനിയങ്ങോട്ട് ഭാഗ്യങ്ങളുടെ രാജാവാണ് ❤️❤️❤️👍🙏
Othiri inspired aaya story aanu . Iniyum uyarangalil enthan Ella wishes nerunnu
ഒരു , സാധാരണക്കാരൻ്റെ നന്മയൂറുന്ന ഇച്ഛാശക്തിയുടെ , ജൈത്രയാത്രയും ദൈവാനുഗ്രഹവും ❤❤❤❤❤❤❤
ഞാനും വരും ചേട്ടാ,, ചേച്ചിയെയും ചേട്ടനെയും കാണാൻ
എന്റെ ഉപ്പാന്റെ കുട്ടിക്കാലം ഇങ്ങനെ ആയിരുന്നെന്നു എന്റെ ഉപ്പ പറഞ്ഞു തന്നിട്ടുണ്ട്, ശെരിക്കും കണ്ണു നിറഞ്ഞു പോയി , ഉപ്പാടെ ഉമ്മ മരിച്ചു പോയി ഉപ്പാടെ ഉപ്പ വേറെ കല്യാണം കഴിച്ചു , ഉപ്പയടക്കം 5 മക്കൾ, വലിയ പെങ്ങൾ 9വയസ്, ഉപ്പാക്ക് 3, ചെറിയ അനിയൻ 6 മാസം , 9 വയസുള്ള അമ്മായി ആണ് 6 മാസം പ്രായം ഉള്ള കുട്ടിയെ അതായത് എന്റെ എളാപ്പാനെ കഞ്ഞിവെള്ളം കോരി കൊടുത്തു വളർത്തിഎടുത്തത് 😥😥😥😥 ചില കാര്യങ്ങൾ പറയുമ്പോൾ ഭാഗ്യന്റെ വാക്കിടറുന്നു,, ഇനിയുള്ള ജീവിതം സന്തോഷത്തിലും റാഹത്തിലും ആകട്ടെ....
Watched it completely..A humble man..Respect you sir
കേട്ടപ്പൊ ഒത്തിരി സങ്കടം തോന്നിപക്ഷെ ആ സങ്കടമെല്ലാം മാറ്റി ദൈവം നല്ലൊരു ഭാര്യയെയും കുഞ്ഞിനേയും തന്നില്ലെ എന്നും നല്ലതുമാത്രം വരട്ടെ എന്ന പ്രാർത്ഥയോടെ
Great inspirational talk to people who are depressed by life’s ups and downs
Super chetta kastapettu kezhadakkanullathanu uyarangal sreejayekal nannayi prasent cheithu good bless you
ചേട്ടാ നിങ്ങൾ ശരിക്കും ഭാഗ്യം ഉള്ള ഒരാൾ ആണ് .... ശ്രീ നെ കിട്ടിയില്ലേ..... എല്ലാ സ്നേഹവും തരുന്ന നല്ലൊരു ഭാര്യ ....... ഈശ്വരൻ ഇനിയും ഒരുപാട് അനുഗഹിക്കട്ടെ...
Sreeyude baagyam chettan.chettante baagyam sreeyum.2 pereyum,god dhaaraalam anugrahikatte.koode sreekuttaneyum.
Chetta ningal orupad uyarchayil ethum
ബ്രോ വന്ന വഴി മറക്കാതെ മുന്നോട്ടു പോവുക ദൈവം കൂടെ യുണ്ടാവും
കാണാൻ വൈകി. ശരിക്കും വിഷമം തോന്നി ബ്രോ. ദൈവം എന്നും കൂടെ ഉണ്ടാവട്ടെ
ശ്രീ ചേച്ചിയുടെ ഭാഗ്യൻ ചേട്ടൻ 💖💖
Bhaghyanteyum chechiyudeyum kuttikkalathe kurich chindichappol kannu niranju.engilum ippo ningal happy aanallo.athumathi.orupad respect thonnunnu.Bhaghyanum sreekkum chechikkum ellam ennum orupad nanmakal untakkatte 🌷🌷
Your life story inspire us alot.. we just need to work hard with good intent and definitely success will come to us for sure. May god bless you and shree.
Valare cheruppathil Amma nashttappettalundaakunha jeevitham enganeyokkeyaan aaswaasamakenda achanum sariyillengil Makkalude avasthayaan ee manushyan varachukaanichath,sahaayikkaan aarumillathirikkumbol etharakkar sarikk able aakum dhaivasahaayavum koode undel samuhathil evar unhathangalil ethum.
ഭാഗ്യരാജ് ഇനിയും വലിയ ഉയരങ്ങളിൽ എത്തട്ടെ എന്നാശംസിക്കുന്നു .കഷ്ടപ്പാടിന് ദൈവം നല്ല ഒരു വഴി കാണിച്ചു തരും
Bhagyanu oru big salute🧡🧡... always stay blessed... sreeyum kunjum aayi ennum santhoshamayi jeevikkan pattatte😍😍
Truely commendable...👏👏
God bless you
Latha bhasi
Bagyeettan😍nammade sreede bhagyan🥰
ശ്രീയുടെ വീഡിയോസ് കണ്ടിരിക്കാൻ ഒരുപാടിഷ്ടാണ് ഭാഗ്യരാജിന്റെ ഭാഗ്യമാണ് ശ്രീ 😍😍😍
ദൈവം ഒരു വാതിൽ അടച്ചാൽ അതെ ദൈവം തന്നെ. മറ്റെ, നെകം വാതിലുകൾ തുറന്ന് തരും ഭാഗ്യരാജ് അതിന് സഹോദരാ.. നിന്റെ ജീവതം തന്നെ. തെളിവല്ലെ.
ചേട്ട എന്നും സനേഹവും ബഹുമാനവും മാത്രം
Bhagyan ellathinodum poruthi ivde vare ethiyathan. Enn kettapol sankadam vannu orupad pavam. Ippo bhagyante santhoshathilum sankadathilum nalla paathiyayi sreeyum, sreekuttanum, daivam ella santhoshangalum nalkatte. 😍😍
*Kannu nirayathe ee manushyante kadha ketu theerkanavila.jeevitham engane aavanam ennathu swandham theerumanm anenu kanichuthanna.jeevithathil vijayecha manushyan... Edheham oru prajodhanam aanu.thalarnu povuna nimishagalil ee kadhayonu orthaladhi jeevitham nammude kai vellail **aakam.best** of luck bagyan chetan and sreeyechi.thank u josh talk*
നമ്മുടെ ഭാഗ്യ ettn.... ചേട്ടന്റെ, ശ്രീ ചേച്ചിയുടെ fan ആണ്....
Really heart touching💐💐💐
Bhagya❤❤❤❤
Such an inspiring life story🙏🙏 May god bless you and hope you reach great heights in life. God bless!!
👍👍
ഒരാളിന് ഒരു വീട് വെറുതെ വെച്ചു കൊടുക്കുന്നതിനേക്കാൾ നല്ലത്, അയാളെ സ്വന്തമായി ഒരു വീട് വെക്കാൻ പ്രാപ്തനാക്കുന്നത് ആണ്.
വിജയാശംസകൾ
താങ്കളുടെ ആത്മവിശ്വാസം വിലമതിക്കാനാവാത്തതാണ്.
Innathe generation kandu padikkanam baghyaraj nde jeevitham.njan ende 2 makkalkkum vilichu kanichu koduthu
Ee story....kannu nirayade kanan kazhiyilla...baghyaraj ee lifestory.what a heart touching story...😢😢
ബിഗ് സല്യൂട്ട് ചേട്ടാ.
God bless you.Really Inspired
ഭാഗ്യൻ ജി ഇപ്പോ നിങ്ങൾ കൊട്ടാരത്തിൽ അല്ലെ ജീവിക്കുന്നത്.. ❤❤സർവേശ്വരൻ എല്ലാം കാണുന്നുണ്ടാല്ലോ 🙏ഇന്ന് സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതം കിട്ടിയിലെ 🙏എല്ലാം നല്ലതിനായിരിക്കും
ഭാഗ്യന് ഭാഗ്യമുണ്ട് എല്ലാത്തിനും അതിൻ്റെ തായ സമയം ഉണ്ട്., ജോഷ് ടാക്സിൽ വരെ എത്തിയല്ലോ ഭാഗ്യാ
അദ്ധ്വാനിക്കുവാനുള്ള കഴിവും ആത്മാർഥതയും നിഷ്കളങ്ക മനസ്സുമുള്ളവരെ ദൈവം കൈവിടില്ല.
എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെയെന്ന് ദൈവത്തോട് പ്രാർഥിക്കുന്നു.
Super... God bless u
Supper ingane motivate chayathath kure perk useful
ജീവിക്കാൻ ഒരു വഴിയും ഇല്ലാത്ത സമയത്തു മറ്റുള്ളവരുടെ കഷ്ട്ടപാടും കേൾക്കുമ്പോൾ ഒരു സമാധാനം നമ്മളെ പോലെ ആളുകൾ ഉണ്ടായിരുന്നു എന്ന് അറിയുമ്പോൾ