V P Suhra in Janakeeya kodathi | ജനകീയ കോടതി | Hashmi Taj Ibrahim | Ep# 24 | 24 News
HTML-код
- Опубликовано: 6 фев 2025
- V P Suhra in Janakeeya kodathi | ജനകീയ കോടതി | Hashmi Taj Ibrahim | Ep# 24 | 24 News
Janakeeya Kodathi | Janakeeya Kodathi latest Episode | V P Suhra In Janakeeya kodathi | latest Episode V P Suhra | Hashmi Taj Ibrahim and V P Suhra | Hashmi Taj Ibrahim at Janakeeya Kodathi | Janakiya Kodathi
#Janakeeyakodathi #VPSuhra #24news #JanakiyaKodathi
#HashmiTajIbrahim
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfourn...
#24News
Watch 24 - Live Any Time Anywhere Subscribe 24 News on RUclips.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive
" അവരുടെ മക്കനകൾ കുപ്പായ മാറുകൾക്ക് താഴേക്ക് താഴ്ത്തിയിട്ടു കൊള്ളട്ടെ "
ഖുർആൻ (24:31)
ഹിജാബിനുവേണ്ടി പോരാടുന്നവർ സ്ത്രീകളുടെ ചങ്ങലകൾക്കായി പോരാടുകയാണ്. അറാം നൂറ്റാണ്ടിലെ പ്രത്യേക സാഹചര്യത്തിൽ മുഹമ്മദ് പെണ്ണുങ്ങൾക്ക് തൂറാൻ പോകുമ്പോൾ തിരിച്ചറിയാതിരിക്കാൻ കൊണ്ടുവന്ന മൂടുപടമായിരുന്നു ഹിജാബ് എന്ന തുണിക്കഷ്ണം(Q33:59). കൊള്ളയും കൊലയും പെണ്ണുപിടുത്തവും നടത്താൻ സ്ത്രീകൾ തടസ്സമാണെന്നു കണ്ടപ്പോൾ കറുത്ത ചാക്കുകെട്ടിനകത്താക്കി, വിദ്യാഭ്യാസം നൽകാതെ, പെറാനും പേറാനും ഉള്ളവരാക്കി മാറ്റിയെടുത്തു. എതിർവാ പറയുന്നവളെ അടിച്ചു നിലം പരിശാക്കി(Q4:34). "കൃഷിയിട"മാക്കി വെറും ഭോഗവസ്തുവാക്കി(Q2:223). "മുതലാക്ക് " എന്ന വാൾ തലയ്ക്കു മുകളിൽ തൂക്കി. നാലിൽ ഒന്നാക്കി നിസ്സഹായയാക്കി(Q4:3) പുരുഷന്റെ പകുതി ബുദ്ധി മാത്രമേ ഉള്ളൂ എന്ന് പറഞ്ഞുകൊണ്ട് (Q 2:282) അപമാനിച്ചു.
ഇന്റർനെറ്റ് യുഗത്തിൽ വീടിനപ്പുറം ഒരു ലോകമുണ്ടെന്നു മനസ്സിലാക്കിയ മുസ്ലിം സ്ത്രീ പുസ്തകം കയ്യിലെടുത്തു. ചോദ്യം ചോദിയ്ക്കാൻ തുടങ്ങിയപ്പോൾ മതമേലാളന്മാർക്കും മഹല്ല് ഗുണ്ടകൾക്കും ഹാലിളകി. സ്ത്രീകളെ വീണ്ടും ചാക്കുകെട്ടിനകത്താക്കി, വിദ്യാഭ്യാസം നൽകാതെ, കന്നുകാലിത്തൊഴുത്തിലെ പശുവിനൊപ്പം കെട്ടണം. അതിനുള്ള ഹാലിളക്കമാണ് ഇതെല്ലാം. ചങ്ങലകൾ ആഭരണമായി കരുതുന്ന ചില സ്ത്രീകൾ ഇവർക്ക് പിന്തുണയും നൽകുന്നു.
ഇന്ത്യയിലെ ജനാധിപത്യവും മതേതരത്വവും ദേശീയതയും തകർത്തു, ഇസ്ലാമിക രാജ്യം കെട്ടിപ്പടുക്കാൻ നോക്കുന്നവർ അഫ്ഘാനിസ്ഥാനിലേക്കു പോവുക. ഹിജാബിനുവേണ്ടി പോരാടുന്നവർ മുസ്ലിം സ്ത്രീ സമൂഹത്തിന്റെ ചങ്ങലകൾക്കായി പോരാടുകയാണ്.
സ്ത്രീകളുടെ വിദ്യാഭ്യാസത്തെയും സ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും ഇസ്‌ലാം മാനിക്കുന്നില്ല. ഹിജാബ് ധരിക്കാത്ത എല്ലാ മുസ്ലീം സ്ത്രീകളും അമുസ്ലിം സ്ത്രീകളും നഗ്നരാണെന്ന അപമാനം സൃഷ്ടിക്കാൻ മുസ്ലീങ്ങൾ പ്രോത്സാഹിപ്പിച്ച ഗൂഢാലോചനയാണ് ഹിജാബ്!! ഹിജാബ് എല്ലാ സ്ത്രീകൾക്കും അപമാനമാണ്! ഹിജാബ് അടിമത്തത്തിന്റെ പ്രതീകമാണ്. ഹിജാബ് പുരുഷ മേൽക്കോയ്മയുടെ പ്രതീകമാണ്. ഹിജാബുകൾ കത്തിക്കൂ.…
അപ്പൊ അടിമ സ്ത്രീകൾക്കോ?
@@firoz87 അടിമ സ്ത്രീകൾക്ക് ഇടണ്ടെ?
Muslimaya streekalkk athil ellam pedum.... pinney adima stree ennullath kond islam enthanu udheshichirunnath ennu thankslkkariyo? Bilal (r) islamil adyamaayi bank kodutha oru adima.. innum kelkunna bankinte yadartha avakashi. Adimathathil ninnum mojippikkapedunnathinu munne thanney islam sweekaricha manushyan. Sesam aboobaker r) adhehathey mojippikkunnu. Islamil oru adimaye mojippichalulla prathifslam thankslkkariyo? Nayaye thodunnath islamil haraam anu ennal oru kudiyana vekthi oru divasam dahichu valanja oru nayakk vellam koduthu. Adhehathe noki paranju thankalude papangal porukkukayum thangalk swargam nishchayikkappettirikkukayum cheythirikkunnu. Ithil ninnu enthanu ningalkk manasilayittullath? Islamil adimatham anuvadichittullath avarey kettiyitt thallanalla ..athu oru yajamanteyum ayal ayalude adimayod enganey varthikkunnu.. aa adima thante yajamananod yenganey varthikkunnu ennulla parekshanangalanu. Pinney pattiniyum parivattavum ulla oru kalath kayyil sambathullavan avnte allukalkk athu nalkan vendikoodiyanu. Ine innathey yugathile adimatham enthanennu thankalkkariyo oru officil chennu kayariyal mansilakum. Aranu boss aranu employees . Ithu randum ullu enlilalle nalla reethiyil athu munnott poku. 1000 varshangalkk munbokke athine adima yajamanan ennu villichu athra thanny.
@@firoz87അടിമ സ്ത്രീകൾ ആരുടെ മുന്നിൽ ആണ് നിക്കേണ്ടത് 🤔
*കഠിന തണുപ്പിനെ പ്രതിരോധിക്കാൻ തല മറക്കാം.. സൂര്യതാപം ഏൽക്കാതിരിക്കാൻ തല മറക്കാം.. മഹാമാരികളെയും രോഗാണുക്കളെയും തടയാൻ തലയും മുഖവും മറക്കാം..ഭക്ഷ്യമേഖലയിൽ വർക്ക് ചെയ്യുന്നവർ തല മറക്കാം.. ഇരുചക്രം ഓടിക്കുന്നവർ ഹെൽമറ്റ് കൊണ്ട് തല മറക്കാം.. പോലീസിനും പട്ടാളത്തിനും യൂണിഫോമിന്റെ ഭാഗമായി തല മറക്കാം.. കന്യാസ്ത്രീകൾക്കും ഉത്തരേന്ത്യയിലെ മുസ്ലിമേതര വിഭാഗങ്ങളിലെ ധാരാളം സ്ത്രീകൾക്കും അവരുടെ സംസ്കാരത്തിൻറെ ഭാഗമായി തല മറക്കാം.. പുരുഷന്മാരായ സിക്കുകാർക്ക് വലിയ തലപ്പാവ് ധരിക്കാം. പല ക്രസ്ത്യൻ പുരോഹിതർക്കും ഹൈന്ദവ സന്യാസിമാർ ക്കും തല മറക്കാം.. കമ്മ്യൂണിസ്റ്റുകളുടെ തലവൻ ചെഗുവേര, ഇന്ത്യൻ കമ്മ്യൂണിസ്റ്റ് നേതാവ് ഹർകിഷൻ സിംഗ് സുർജിത് എന്നീ പുരുഷന്മാർക്ക് അടക്കം തല മറക്കാം.. അപ്പോഴെല്ലാം പുരോഗമനം മുകളിലേക്ക് ഉയരും.. പക്ഷേ തന്റെ മത സംസ്കാരം അനുസരിച്ച് മുസ്ലിം സ്ത്രീ തല മറച്ചാൽ പുരോഗമനം താഴോട്ട് ഇടിഞ്ഞു വീഴുമത്ര....ഇതെന്ത് തലതിരിഞ്ഞ പുരോഗമനം ...?*
*ഒരു രാഷ്ട്രീയ പാർട്ടിയിൽ മെമ്പർഷിപ്പ് ഉള്ള പ്രവർത്തകൻ ആ പാർട്ടിയുടെ നിയമങ്ങൾ അനുസരിക്കൽ കടമയാണ്..* ആ പ്രവർത്തകനോട് ബലാൽക്കാരമില്ലാതെ ആ നിയമങ്ങൾ പറഞ്ഞുകൊടുക്കലും ഉപദേശിക്കലും പാർട്ടി നേതാക്കളുടെ ഉത്തരവാദിത്വമാണ്.. അത് ഇന്ത്യൻ നിയമത്തിന് എതിരല്ല,
അതിൽ പരിഭവപ്പെടാനും ആക്ഷേപിക്കാനും വകുപ്പില്ല...
*എന്നാൽ ഒരു മതവിശ്വാസി ആ മതത്തിൻറെ നിയമങ്ങളും വിശ്വാസങ്ങളും അനുസരിക്കൽ കടമയാണ്..ആ വിശ്വാസിയോട് ബലാൽക്കാരമില്ലാതെ മത നിയമങ്ങളും വിശ്വാസങ്ങളും പറഞ്ഞു കൊടുക്കലും ഉപദേശിക്കലും മത നേതൃത്വത്തിന്റെയും വിശ്വാസികളുടെയും കടമയാണ്.. അതും ഇന്ത്യൻ നിയമത്തിന് എതിരല്ല.. പിന്നെ എന്തിന് മറ്റുള്ളവർ അതിൽ പരിഭവപ്പെടണം..?എന്തിന് ആക്ഷേപിക്കണം..?*
സംസ്കാരം അനുസരിച്ച് 😂😂😂. സംസ്കാരം അടിച്ചേൽപ്പിക്കുമ്പോഴോ? കോയാ നിങ്ങള് കൊള്ളാല്ലോ??
@@KURIANTOMYthala maraykkan areyanu adichelppikkunnathu? Avashyam ullavar pinthudaruka allathavar idanam ennu nirbandham illa. Pakshe Islamil parajittundu avashyam ullavarkk idam athra thanne…
@@KURIANTOMY
ഏത് വടി കൊണ്ടാണ് ....
ലാത്തി കൊണ്ടാണോ..
ഈ അടിച്ചേൽപ്പിക്കൽ..
എന്തുവാടെ..
Thala maraykkaan paadilla ennu oru niyamavum ivide illa, ini varukayum illa. Thala maraykkunnath purogama paramo allayo ennu samsaarikkan ivide ellaavarkum avakaasham und. Athu promote cheyyanum, vendennu veykkaanum, aakshepikkaanum ellaavarkum avakaasham und.
@@krish33771 തല മറക്കാൻ പാടില്ല എന്ന നിയമം തൊട്ടടുത്ത അയൽ സംസ്ഥാനത്ത് കൊണ്ടുവരാൻ ശ്രമിച്ചത് താങ്കൾ കാണില്ലായിരിക്കും..
ഇനി ആ നിയമം കൊണ്ടുവരില്ല എന്ന് അതിനെ നിരുത്സാഹപ്പെടുത്തുന്ന താങ്കൾ പറയുന്നതിൽ കൗതുകം ഉണ്ട്.. പ്രത്യേകിച്ച്മലപ്പുറത്ത് മുസ്ലിം സ്ത്രീയുടെതട്ടം ഒഴിവാക്കിയത് ഞങ്ങളാണ്എന്ന് അഭിമാനം പറയുന്നവർ ഉള്ളഈ നാട്ടിൽ... തല മറക്കുന്നതിൽ പുരോഗമനം ഇല്ല എന്ന് വാദിക്കുന്നവർക്ക് വേണ്ടിയാണ് ഇന്ത്യയിൽ തല മറക്കുന്ന എണ്ണമറ്റ ജനങ്ങളുടെ ലിസ്റ്റ് മുകളിലെ കമന്റിൽ ഞാൻ എഴുതിയത്....അതെല്ലാം പുരോഗമനം അല്ല എന്നും പറയുമൊ..?
മത വിശ്വാസത്തിൻറെ ഭാഗമായി
മുസ്ലിം സ്ത്രീ തല മറക്കുന്നതിനെ ആക്ഷേപിക്കാൻ അവകാശമുണ്ട് എന്ന് പറയുന്നവർ സിന്ദൂര പൊട്ടു തൊടുന്നതും കുരിശ് അണിയുന്നതും രാഖി കെട്ടുന്നതും എല്ലാം ആക്ഷേപിക്കാൻ അവകാശമുണ്ട് എന്ന് പറയുമോ..
പേര് കൊണ്ട് ഒരാളും മുസ്ലിം ആകുന്നില്ല കർമം കൊണ്ട് അല്ലാതെ
നല്ല കർമം ആണ് 😂😂
ഓർമിപ്പിക്കല്ലേ പൊന്നേ
@@sv8394 ninakentha orma vannath ...............
@@raya4585Iran, Hamas, syria, Afghanistan, sweden, France, Nigeria, Iraq, somalie, Italy, uk etc etc
ആദ്യം വിശ്വാസം പിന്നീട് കർമ്മം
boom
ഷമീമ നിയാണ് ഹിറോ 👍🏻
റബ്ബ് തുണക്കട്ടെ 🤲🤲🤲👍🏻
Rubber thunakkan alla thudach kalayaanaa upayogikkunne 🤪🤪
😂🤣@@ProudBharatLover
ദയവുചെയ്ത് സുഹറ മുസ്ലിം സ്ത്രീകൾക്ക് വേണ്ടി ഒന്നും ചെയ്യേണ്ട എന്ന് അല്ലാഹുവിനെയും റസൂലിനെ സ്നേഹിക്കുന്ന ഒരു മുസ്ലിം സഹോദരി
സുടാപ്പി മെഴുകുവാണല്ലോ 🥴🥴🥴🥴
Exactly
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
തീർച്ചയായും 👍
Kaalile changala paadasaram
സുഹറ തട്ടമിട്ടില്ലെന്ന് കരുതി ഇസ്‌ലാമിന് ഒരു നഷ്ടവുമില്ല.നഷ്ടം അവർക്ക് മാത്രം.😊
അവർക്ക് എന്ത് മാങ്ങാ നഷ്ടം 😄😄😄😄
Sheriya
@@lekshmir.s1300 അത് മാങ്ങ എന്താണ് തേങ്ങ എന്താണ് എന്ന് തിരിച്ചറിയുന്നവർക്ക് അറിയാം. തേങ്ങ കണ്ടിട്ട് മാങ്ങ എന്ന് പറയുന്നവരോട് പറഞ്ഞിട്ട് കാര്യം ഇല്ല 🤣🤣🤣
Exactly 👍🏻👍🏻👍🏻👍🏻
Avarkkum nashtamilla... Islam vittaal thanne oru velicham varum
സഹോദരി ഷമീമ താങ്ക്സ്.. അല്ലാഹു ഹൈറും ബർകത്തും പ്രധാനം ചെയ്യട്ടെ.. ❤
ആമീൻ 🤲🏾🤲🏾🤲🏾
@@ayshaayishu3149കഷ്ടം
Ameen
ആമീൻ
Aameen 🤲🤲🤲
ഷമീമ!!! ശക്തവും വ്യക്തവുമായ വാക്കുകൾ കൊണ്ട് പുളകം കൊള്ളിച്ചു... അഭിനന്ദനങ്ങൾ...
Ente rabbare 🤪🤪🤪
@@ProudBharatLoverexactly Muslim allathavarkku polum
@@MaryZara-j8v Ayinu Mary koya thangal eppozha muslim allaathe aayathu ☪️💣🐢
@@ProudBharatLover പ്രേമൻ, ഇന്ത്യാ രാജ്യത്തെ മുസ്‌ലിം ഇതര മതസ്ഥരിൽ ഭൂരിഭാഗം പേരും വെറുപ്പ് പടർത്തുന്നവരും വർഗ്ഗീയവാദികളും അല്ല. ഇതര മതങ്ങളെ ആദരിക്കുന്നവരാണവർ.
ഷമീമ നീ മഹതിയായ പെൺകുട്ടി ...നിന്റെ കാഴ്ച്ചപ്പാടുകൾ ഗംഭീരം...നിന്റെ ഡ്രസ്സ് കോഡ് ഗംഭീരം...ലക്ഷം ഷമീമമാർ വീണ്ടും ഉണ്ടാകട്ടെ...
@@VineetKumar-do7jlനീ കണ്ടിരുന്നോ
Ameen
ആമീൻ
6aam noottandile gothra niyamam😂😂
@@blacklove3219 😂😂😂😂
സുഹറയുടെ വിവരമില്ലായ്മ വ്യക്തമാക്കിത്തരുന്ന ചർച്ച... News 24 ന് നന്ദി...
ഷമീമക്ക് ഒടുക്കത്തെ വിവരം 😂😂😂
ശ്രീമതി സുഹറയ്ക്ക് വിവരം ഉള്ളത് കൊണ്ട് മാത്രമാണ് ഇവിടെ ഈ കാര്യം പറയുന്ന ത്
ഷമി നല്ല രീതിയിൽ സംസാരിച്ചു സുഹറ മത മാറിയില്ല ലോക വിവരമല്ല മത നിയമം
നൂറ താത്ത ഒന്നുകൂടി ഖുർആൻ പഠിക്ക്
മുഴുവൻ വായിച്ചില്ലല്ലോ താത്ത
സ്ത്രീകളുടെ ഔറത്ത് ഇസ്ലാമിൽ എന്താണ് എന്നറിഞ്ഞ് അത് സ്വീകരിക്കാൻ ഇഷം പ്പെടുന്നവരാണ് തട്ടമിടുന്നത് സുഹറാത്ത
cheruppam muthal adichelppikkunnathaanu@@abidaa1975
എന്റെ മതം എത്ര സ്വാതന്ത്ര്യം....... എനിക്ക് തന്നു ഞാനതിൽ സന്തോഷിക്കുന്നു....... ഷമീമ നീയാണ് ഞങ്ങളുടെ അഭിമാനം ....... 👍
Comedy comedy
Exactly as written in sahih al buhari 304....😂
ആ സ്വാതന്ത്ര്യം ഒന്ന് വിശദീകരിക്കാമോ.
இவர்கள் பொய்யான ஹதீஸ்சை சொல்லி வருகின்றன
ഇപ്പോഴും മതം ' നൽകുന്ന ' സ്വാതന്ത്ര്യതിനപ്പുറം നിങ്ങൾ ചിന്തിച്ചിട്ടില്ല 😌.മതം പഠിപ്പിച്ചു തരുന്നതിനോടൊപ്പം സ്വന്തമായി ഒരു തിരിച്ചറിവ് ഇണ്ടായിക്കുന്നതും നല്ലതാണ്.!
ഞാൻ ഒരു മുസ്ലിം സ്ത്രീ ആയി ജനിച്ചതിൽ അഭിമാനിക്കുന്നു അന്നും ഇന്നും ഇന്നും അൽഹംദുലില്ലാഹ് ഒരു മുസ്ലിം സ്ത്രീ ആയതിൽ ഈ 50 വയസ്സിന്റെ ഇടയിൽ എനിക്ക് ഇന്ന് വരെ ഒരു വിഷമവും എനിക്ക് ഉണ്ടായിട്ടില്ല ഒരു മനുഷ്യൻ എന്ന നിലയിൽ ഉള്ള ബുദ്ധിമുട്ടും പ്രയാസവും അല്ലാതെ
Njan oru manushynayi 😍athilupari oru 💪Indian aayi janichatil abhimanikyunu ❤️❤️
Take beer 🍺
Ganja hu cooker 🤪🤪
Muslemindekariamparayanevaleaarumealpichila
ettavum gathiketta vargam
അറിവിനോട് തർക്കിക്കാം.... അറിവില്ലായ്മയോട് തർക്കിക്കാൻ ആവില്ല.... ' I cover my hair not my brain'...... Hijab ❤️❤️
ninte thala cover cheyyunnu ennu paranjappol ninte brain enthanennu
@@youtube4c563logic aay paraa 😂😂
@@youtube4c563Athayath kuttee,Avar parannath Hijab avar use cheyyunnath Swantham thala maraykan aanu ennanu allathe buddhi marakkan alla enn.. Ippo manassilayo? 😊
Crct👍👍
@@Aah_lan thallamarakkunnathu valiya logic aayirikkum
ഷമീമ സക്കീർ വളരെ വൃത്തിയിൽ കാര്യങ്ങൾ അവതരിപ്പിച്ചു !
നന്ദി സഹോദരി .
Aaha nalla comedy
Please clearly say what was wrong with shameema?
@@fmabdulla സ്ത്രീകൾക്ക് നായയുടെ വില കല്പിക്കുന്ന ഒരു മതം ,അതിൻ്റെ നിയമങ്ങൾ ,അതിലൊന്ന് നിങൾ ഈ പറയുന്ന ഹിജബും so called choicum ,ഇതിനെയൊക്കെ ന്യായീകരിക്കാൻ വരുന്നവര് പിന്നെ കോമഡി അല്ലാതെ വേറെ എന്താണ്, ഒരു ഗോത്രത്തെ ആക്രമിക്കുകയും അവിടെ ബന്ദിയാക്കിയ സ്ത്രീകളെ peedippicholu പ്രശ്നമില്ല എന്നൊക്കെ പഠിപ്പിക്കുന്ന മുഹമ്മദ് ഇനെ pinthudarunnavarkku ഹിജാബ് ധരിക്കുമ്പോൾ കിട്ടുന്ന സ്വാതന്ത്രം എന്തെന്ന് എനിക്ക് മനസിലാകുന്നില്ല ,പിന്നെ ഇത് ഇന്ത്യ ആയതു കൊണ്ട് തട്ടം choice aanu ,ഇറാനിൽ അല്ലെങ്കിൽ അഫ്ഗാനിൽ ഇതാണോ സ്ഥിതി
ഇത്രയും പ്രായമായിട്ടും ഈ സ്ത്രീ വിവരമില്ലായ്മകൾ വിളിച്ചുകൂവുന്നത് കാണുമ്പോൾ കഷ്ടം തോന്നുന്നു
മോളെ ഷമീമസെക്കീറെ മോൾക്ക് ദീര്ഗായുസ്സും ദീർഘരോഗ്യവും പ്രധാനം ചെയ്യട്ടെ ആമീൻ.
മുസ്ലിം സ്ത്രീക്ക് അഭിമാനം ഷമീമ. എല്ലാ മുസ്ലിം സ്ത്രീ കൾക്കും പറയാൻ ഉള്ളത് ഷമീമ പറഞ്ഞു 👍👍👍
ഖുറാനിൽ തല മറക്കാൻ പറഞ്ഞിട്ടില്ല എന്ന് പറഞ്ഞത് കേട്ട് കൊണ്ടിരുന്നവരെ .. അദ്ധ്യായം 33 ആയത്ത് 59 പിന്നെ അദ്ധ്യായം 24 ആയത്ത് 31 ഒന്ന് നോക്ക് . ഇതൊക്കെ അറിയുന്നവരെ വേണം എതിർ കക്ഷിയായി വിളിക്കാൻ വെറും മുസ്ലിം പേരുകാരെ വിളിക്കരുത്
Ennu ella Muslim sthreekalum paranjo??
😂😂😂😂😂😂
Yes
ഇല്ല കാതലായ ഭാഗം പറഞ്ഞില്ല ! അഥവാ ഖുർആനിൽ ഹിജാബിനെക്കുറിച്ച് പറഞ്ഞിട്ടില്ലെന്ന് സൂറേച്ചി തട്ടി വിട്ടപ്പോൾ ഇവർ ഒരക്ഷരം ഒരിയാടിയില്ല !! അറിയില്ലെങ്കിൽ ലോകം ശ്രദ്ധിക്കുന്ന ഇത്തരം വേദികളി വരുന്നതെന്തിന്?
മിടുക്കി ഷമിമ ആരോ
ഗ്യത്തോടെയുള്ള ദിർ
ഗായസ്സ്‌പ്രധാനംചെയ്യ
ണേആമീൻയാറബ്ബൽ
ആലമിൻ 🤲🤲🤲🤲
😊
ആമീൻ
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ആമീൻ 🌹🌹🌹🌹❤
സ്ത്രീകൾ ഏത് മേഖലകളിലും പ്രവർത്തിച്ചോട്ടെ പക്ഷേ അത് മതത്തിന്റെ ചട്ടക്കൂടിൽ നിന്നുകൊണ്ട് വേണം എല്ലാ മതത്തിനും അതിന്റെ തായ് ഒരു ചട്ടക്കൂട് ഉണ്ട് പക്ഷേ ഇസ്ലാം മതത്തിൽ കുറച്ചു കൂടുതലാണ് അതുകൊണ്ടാണ് ചില സന്ദർഭങ്ങളിൽ മുസ്ലിം സമുദായത്തിൽ പെട്ട സ്ത്രീകൾ പണ്ടത്തേക്കാൾ കുറച്ച് അഴിഞ്ഞാടിയോ എന്നൊരു തോന്നൽ അത് പറഞ്ഞതിൽ സംശയമില്ല മറ്റു മതസ്ഥർ ആ ചട്ടക്കൂടി തന്നെ നിൽക്കുന്നുണ്ട് അടുക്കളയിൽ നിന്നും അരങ്ങത്തേക്ക് എന്ന് പറഞ്ഞുകൊണ്ടാണ് കുടുംബശ്രീ നിലവിൽ വന്നത് അതിന്റേതായ ഒരു വിലയുണ്ടായിരുന്നു മുസ്ലിം സമുദായത്തിലെ സ്ത്രീകൾക്ക് അത് എല്ലാം കളഞ്ഞു കുളിച്ചു അഴിഞ്ഞാടുന്ന സ്ത്രീകൾ ഉണ്ട് അടിഞ്ഞാടാകാത്ത സ്ത്രീകളുമുണ്ട് എല്ലാവരെയും ഒന്നിച്ച് അല്ല പറഞ്ഞത് സ്ത്രീകൾ ഒന്ന് സ്വയം ചിന്തിച്ചു നോക്കൂ നമ്മളൊക്കെ ചില സന്ദർഭങ്ങളിൽ കുടുംബശ്രീ പോലുള്ള പങ്കെടുക്കാറുണ്ട് ഇപ്പോൾ അതിൽ നിന്നല്ല നമ്മൾ വിട്ടുനിൽക്കുകയാണ് കൂടുതൽ ഓവർ ആകുന്നു
ആര് എന്ധോക്കെ പറഞ്ഞാലും ഞാൻ എന്റെ ഹിജാബ് ധരിക്കുക തന്നെ ചെയ്യും!എനിക്ക് അതിനുള്ള ഈമാൻ തരട്ടെ ആമീൻ
😂😂 quraanil paranjillenkil pinne hijaabu konddu enthu eeemaaan
@@ramkv-kn2fx ഇയാൾ ഇയാളുടെ കാര്യം നോക്കി നടന്നാൽ മതി
@@arshidha8532 anagen aaenkil social mediayil aarekaanikkaan aanu inganathe comment idunnathu
@@arshidha8532👍
നമ്മൾ ഹിജാബ് ധരിക്കുന്നതിന് ഇവർക്കാണ് പ്രശ്നം.
ഷമീമ 🥰🥰🥰മാഷാ അല്ലാഹ്.. ദീർഘായുസ്സ് ഉണ്ടാവട്ടെ
Ameen
ആമീൻ
🐷🍼
ഷമീമ നിങ്ങൾക്ക് അള്ളാഹു ഹൈറും ബർകത്തും നൽകട്ടെ ആമീൻ
Aameen
Korach kulukki sarbathum sharja shakum koodi nalkiyaal njaanum ingane nyaayeekarichu mezhukam. Pattuvo shudu 🤪🤪💣 a
Aameen
@@fathimazaha2927 Cheenja meen 🤪
Aameen
അറിവില്ലായ്മ ഒരു തെറ്റൊന്നുമെല്ലാ,,😢.. പക്ഷേ,, അത് അഹങ്കാരമാക്കി ജീവിക്കുന്നവരോട് സംസാരിക്കാൻ സമയം ചിലവഴിക്കുന്നതാണ് തെറ്റ്...😥😥😥
Self introduction ahnoo bro.... 🥲
@@sweetwisdom7708 🤣
നാല് പുസ്തകം എഴുതിയാൽ വിവരമുണ്ടാവണമെന്നില്ല
സുഹറ അന്റെ തലയിൽ ഒന്നും ഇല്ല. ഇനി അത്രയും ഉണ്ടാവില്ല. ഇനി പേര്???
ഇത്രയും പ്രായം ആയിട്ടും പക്വത ഇല്ല എന്നത് അത്ഭുതപെടത്തുന്നു..... ഇതാണ് പറയുന്നത് വിദ്യാഭ്യാസം മാത്രം ഉണ്ടായിട്ട് കാര്യമില്ല വിവേകം അത്യാവശ്യം 🙏🙏
ചിലർ അവസാന സമയങ്ങളിൽ നന്നാവാൻ നോക്കറാന് ഇത് നേരെ തിരിച്ചാണല്ലോ😂😂😂😂
ചില ആളുകൾ അങ്ങനെയാണ്. പേരുകൊണ്ട് ഒരാള് മുസ്ലിം ആവൂല
6aam noottandile gothra niyamam nokki irikana kond aanu ithrayum moonjal ningalde matham anubhavikanath, jissaram 5,8kollam.munb youtube haram aayirunu ninte mathathil, aa oru karyam chinthichaal karyangal manasilavum, thaliyola thattavum hijabum idanda ennanenkil idanda, athu aduch elppikkanath thalitharam alle koya
മുസ്ലിം ആയി ജനിച്ചവർ മുസ്ലിം ആയി മരിക്കണം എന്നില്ല .... 😂😂😂
😂😂😂
@@faseebfaseeb3049Rabb kaakkatte.Aameen🤲
ഷെമീമ ടീച്ചർ 👍👍👍
പ്രതിപക്ഷ ബഹുമാനം നിലനിർത്തിക്കൊണ്ട് ആരെയും പ്രകോപിപ്പിക്കാതെ തൻറെ നിലപാടുകൾ അവതരിപ്പിച്ച ഷമീമക്ക് അഭിനന്ദനങ്ങൾ🎉
കബറിൽ ചോദ്യം ചോദിക്കുന്ന മലക്കുകളും ചോദ്യങ്ങളും അന്നും ഇന്നും ഒരു പോലെ ആവും. കാലം മാറുമ്പോൾ മലക്കുകൾ മാറുന്നില്ല. ..അല്ലാഹു ഇവരെ നന്നാക്കി കൊടുകട്ടെ. അതിനുള്ള തൗഫീഖ് ചെയ്യട്ടെ
Hamima.oru.thalbani
Vp സുഹറ അവളുടെ ഉമ്മയെ ധിക്കരിക്കുകകൂടിയാണ് ചെയ്യുന്നധ് ഉമ്മർ ഫൈസി നഗ്നത മറക്കണം എന്ന് പറയാതിരുന്നത് നന്നായി
ഖബറിൽ മലക്കും ഇല്ല ഒരു മൈ ഇല്ല. കൊണ്ട് വെക്കുന്ന ശവം പുഴുത്തു പോകും എന്നത് ആണ് സത്യം.
@@shahnazn5120 my illenkil pooo undo
😂
മിടുക്കി ഷമീമ🎉🎉🎉
@@wxyxabcd8194തട്ടം അഴിച്ചു എന്നതിൽ ആണോ മിടുക്ക്
😄
@@wxyxabcd8194 എന്താണ് അപരിഷകൃതമയി താങ്കൾക് ഷമീമയിൽ കാണാൻ കഴിഞ്ഞത്
@@wxyxabcd8194 ചീഞ്ഞ തട്ടം എന്നതിൽ തന്നെ താങ്കളെ മനസ്സിലായി സൗദി ഉപേക്ഷിച്ചു എന്നത് കൊണ്ട് മുസ്ലിങ്ങൾ ഉപേക്ഷിക്കണോ സൗദി അല്ല ഇസ്ലാം ഒക്കെ പിന്നെ സ്വാതന്ത്രം എന്നത് തട്ടം അഴിപ്പിക്കുന്നത് ആണെന്ന് കരുതുന്ന നിന്നോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല
@@wxyxabcd8194 മുടുക്കി അല്ല മുതുക്കി😂😂
ഞാൻ ഒരു സ്ത്രീ ആണ് ഞാൻ എന്റെ മാതാപിതാക്കളുടെ കബറിടത്തിൽ പോയി പ്രാർത്ഥിച്ചിട്ടുണ്ട് എന്നെ ആരും തടഞ്ഞിട്ടില്ല
Pathuke Thallu😂😂
എല്ലാവർക്കും ഈ സ്വാതന്ത്ര്യം ഉണ്ടോ. ഉണ്ടെങ്കിൽ ഒരു VP സുഹ്‌റ ഉണ്ടാകുമായിരുന്നോ
എവിടെ, പള്ളിയുടെ പേരു പറയു
തട്ടം ഒന്ന് മാറ്റി നോക്ക് അപ്പോ കാണാം
@@navaneethanbk7274 bro ente uppante kabaridathil povaan njan palathavana sremichu palli kammitti sammadichilla
സുഹറ ❤... Great respect for this mother for her brave and straight response. We could confirm that, she is absolutely living in this century! I can understand her helplessness in the comment box from the people belongs to her same community. Hope once everyone realise her words ❤
ഷമീമ എല്ലാ കാലഘട്ടത്തിനും യോജിച്ചതാണ് ഇസ്ലാം നിയമ നിർദേശങ്ങൾഎന്ന് വളരെ വ്യക്ത മാക്കി കൊടുത്തതിനു ഒരു ബിഗ് സല്യൂട്ട് 🌹🌹
ചുവന്ന ഡ്രസ്സിട്ടുവന്നവരെ കാണുമ്പോള്‍ ജെയ്ക്കിനെ ഓര്‍മ്മവന്നു....
താലിബാനെ പറഞ്ഞാല്‍ ഇവള്‍ക്ക് പൊള്ളുന്നു....
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും proud my islam💞
👍👌
🩷🤍
എന്താണ് ഇത്ര proud ആകാൻ കാരണം
@@peacesearchworldwide5906 ഈ ഒരു ((((((ചോത്യത്തിൽ അറിയാം ഒന്നുകിൽ നീ other റിലേജിയൻ അല്ലെങ്കിൽ നിരീശ്വര വാദി))))) ആരൊക്കെ ഇസ്ലാമിനെ ചവിട്ടി താഴ്ത്താൻ ശ്രമിച്ചുവോ അതിനേക്കാൾ ആർജ്ജവത്തിൽ ഇസ്ലാം വളർന്നു വ്വന്നിട്ടെ ഉള്ളൂ 🤗🤗🤍🤍🤍🤍
😂
congradution 24
മറുപടി പറയാൻ നിങ്ങൾ ക്ഷണിച്ച പെൺകുട്ടി തികച്ചും യോഗ്യയാണ് .മറുപടി വ്യക്തമാണ് .
ഷമീമ നന്ദി
ഉമ്മയോട് അത്ര സ്നേഹം ഉണ്ടായിരുന്നെങ്കിൽ, ഏത് സാഹചര്യത്തിലും ഉമ്മയെ അനുസരിക്കുമായിരുന്നു.....
ദീനിന് വിരുദ്ധമായി സ്വന്തം മാതാപിതാക്കൾ പറഞ്ഞാൽ അതനുസരിക്കൽ ഇസ്ലാമിൽ നിർബന്ധമില്ല
@@RPVISION-lh2ci aarde dheeninu😂
😂
@@RPVISION-lh2ci ദീനിന് വിരുദ്ധമല്ലല്ലോ ഉമ്മ പഠിപ്പിച്ചത്, ഇവരുടെ ഇച്ചക്ക് ഇവർ മതനിയമം തല്ലിയതാണ്.
Mathapithaakalude adima alla makkal.
അറിയാത്ത കാര്യങ്ങൾ പറയാതിരിക്കുക.. റബ്ബ് ഈമാൻ നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ
മതപണ്ഡിതർക്ക് മതം പറയാൻ അവകാശമുണ്ട് സ്വീകരിക്കാനും തിരസ്കരിക്കാനും മറ്റുള്ളവർക്കും സ്വാതന്ത്ര്യമുണ്ട്.
👍
അപ്പോൾ അഴിഞ്ഞാട്ടക്കാരിയെന്നു മതം പറഞ്ഞതാണോ?
@@chaddiebuddieummar4699 അല്ല : അങ്ങനെ ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അത് അയാളുടെ മാത്രം കുറ്റമാണ് ആരെയും അപമാനിക്കാൻ ഇസ്ലാം പറയുന്നില്ല ഒരു മുസ്ലിം സ്ത്രീ തട്ടം ഇട്ടാലും ഇട്ടില്ലെങ്കിലും ആ സ്ത്രീക്ക് ഈ ദുനിയാവിൽ ഒന്നും സംഭവിക്കുന്നില്ല അത് മരണ ശേഷമാണു അവർക്കുള്ള ജഡ്ജ്‌മെന്റ്
ജാമിത ടീച്ചർ പങ്കെടുത്ത ജനകീയ കോടതി എന്ത് കൊണ്ട് പ്രക്ഷേപണം ചെയ്യുന്നില്ല.
@@chaddiebuddieummar4699chaddi ningalude madathilulla oru penkutti shabarimalayil poyal madapurohithanmar end cheyyum awar jeevanodu undagumo
സുഹറത്താക്ക് അല്ലാഹു ഹിദായത്ത് ചെയ്യട്ടെ
ഷമീമക്ക് അല്ലാഹുദീർഗാസ്സും ഹാഫിയത്തും നൽകട്ടെ. ആമീൻ
ആരുപറഞ്ഞു ഖുർഹാനിൽ പറഞ്ഞിട്ടില്ല. ഖുർആൻ വായിക്കുന്ന പോലെ വായിക്കണം അപ്പോൾ കാണാം സുഹറത്ത. അല്ലാഹു നല്ല ബുദ്ധി നൽകട്ടെ 🤲🏻
enkil para
അള്ളാഹു ഒരു ബുദ്ധിയില്ലാത്ത ദൈവമാണ് ഇനിയെന്ത് ബുദ്ധി നൽകാൻ
@@vinodjoseph1689 allahuvinu mathramalla jesusinimu yahovakkum theere budhiyilla allenkil mothathil ingane aaavillaayirunn8
ആയിക്കോട്ടെ സാർ ദൈവം എന്ന സങ്കല്പം ഉണ്ടാക്കിയ മനുഷ്യന് ബുദ്ധിയില്ല, മുകളിൽ എടുത്തു പറഞ്ഞപ്പോൾ അങ്ങനെ എഴുതി എന്ന് മാത്രം
@user-qi1he1lt7t athil entha
സഹോദരി ഷമീമ നന്നായി സംസാരിച്ചു....അഭിമാനം 💚💛💙❤🤎
👍👍👍👍👍👍
മഹ്സ അമിനിക്കും ഉയിഗർ മുസ്ലിംങ്ങൾക്കും ഐക്യദാർഡ്യം പ്രഖ്യാപിച്ച രണ്ടു സ്ത്രീകൾക്കും ആശംസകൾ
ബബബബബബ ആയിപ്പോയി
ചുവന്ന ഡ്രസ്സിട്ടുവന്നവരെ കാണുമ്പോള്‍ ജെയ്ക്കിനെ ഓര്‍മ്മവന്നു....
താലിബാനെ പറഞ്ഞാല്‍ ഇവള്‍ക്ക് പൊള്ളുന്നു....
അവൾ പ്രതിനിധീകരിക്കുന്നത്, കർണ്ണാടകയിൽ ഹിജാബ് വലിച്ചൂരി വിദ്യാലയങ്ങളിൽ നിന്നും പുറത്താക്കപ്പെട്ട വിദ്യാർത്ഥിനികളേയല്ല, മറിച്ച് മലപ്പുറത്ത് മുസ്ലിം സ്ത്രീകളുടെ തലയിൽ നിന്നും തട്ടം എടുത്തു മാറ്റിയത് തങ്ങളുടെ പാർട്ടിയാണെന്ന് അവകാശപ്പെടുന്ന പാർട്ടി സഖാവിനെയാണ്
അവൾ പ്രതിനിധീകരിക്കുന്നത്.
ശമീമ മുസ്ലിം സ്ത്രീക്ക് വേണ്ടി പക്വമായി സംസാരിച്ചു.great❤🎉
പൊന്നാര അമ്മച്ചി എത്ര പ്രശ്നങ്ങൾ നാട്ടിൽ ഉണ്ട് അതിനെതിരെ ഒന്നും ആ തൊള്ളതുറക്കാതെ ഇതിന് മാത്രം തുറന്നത് വല്ലാത്ത തമാശആയി.... ന്തായാലും നിങ്ങൾക്എന്താണോ ആവശ്യം അത് നടക്കട്ടെ ..... തീർച്ചയായും ഷൈത്താൻ നിങ്ങൾക് വെക്തമായി ശത്രു തന്നെ ആകുന്നു......
സഹോദരി ഷമീമ അഭിനന്ദനങ്ങൾ 😍😍👍👍👍
താലിബാനെ കുറിച്ച് പറഞ്ഞപ്പോൾ സുടാപ്പിനിക്ക് ബബബബ 🤩🤩🤩. ഇതിൽ നിന്നു മനസിലാക്കാം isis താലിബാൻ ജൈഷേ മുഹമ്മത് എല്ലാം ഇസ്ലാം ആണെന്നാണ് 🤩
@@AyanAyan-dp3wy വ്യക്തമായില്ല
@@shez1264 ലാസ്റ്റിൽ വീഡിയോ കണ്ടാൽ മനസിലാവും.
@@shez1264 അവൻ ചാണകം ആണ്
ആരും താലിബാനെ അനുകൂലിച്ചിട്ടില്ലല്ലോ എന്ന് 😆
ഞാൻ ഒരു മുസ്ലിം സ്ത്രീയാണ് എനിക്ക് അഭിമാനമാണ് എന്റെ തട്ടം എന്റെ ശരീരം മറക്കുന്നതും
ഷമീമ ടീച്ചർക്ക് അഭിനന്ദനങ്ങൾ
ഷമീമ Respect you❤❤❤
Fire words...🔥
അള്ളാഹു എല്ലാർക്കും ഹിദായത് നൽകട്ടെ 😊
😂
😂😂why Allah not caring Palestinians😂😂😂
@@VISHNUMOHAN-hj9sj allah onnum kaanathirikkalla ellam kaanunnund ellathinum kanakk paranj thirike kittunna oru kaalam varunnund ath vare wait cheyyam
@@SafwanSafwan-og4lm ഇതൊക്കെ നിസഹായരുടെ ജൽപ്പനങ്ങൾ മാത്രം. നിങ്ങളുടെ മതം ലോകത്തിൽ ആക്രമണം വർദ്ധിപ്പിക്കുന്നതല്ലാതെ ഒരു ഗുണവും ലോകത്തിന് നൽകീട്ടില്ല👍 ഏറ്റവും അധികം കൊല്ലപ്പെടുന്ന ആളുകൾ , ഏറ്റവുമധികം വിദ്യാഭ്യാസം ഇല്ലാത്ത വിഭാഗം , എല്ലാം മുസ്ലീങ്ങൾ ആണ് . ഭാരതത്തിലെ ജയിലുകളിൽ 52 ശതമാനം inmates ഉം രാജ്യത്തിൽ 14 ശതമാനം മാത്രം വരുന്ന മുസ്ലീങ്ങൾ👍👍👍👍 പഷ്ട്ട്
Aameen
കമന്റ് ബോക്സ് ഫുൾ ഭക്തരെ കൊണ്ട് നിറഞ്ഞു കവിഞ്ഞലോ. 😂😂😂😂
VP സുഹറ 🔥🔥🔥🔥🔥
ഷമീമ ടീച്ചർ പക്വമായ അവതരണം.
പ്രാർത്ഥനകൾ
irunnu urullunnu alla the oru kunthavumilla thaalibaane kurichu chodikkumbbol babbabbana
ഇത് പോലെയുള്ള ആയിരം ഷ മീമമാർ വരട്ടെ
സുഹറത്താക്ക് തട്ടം ധരിക്കൽ ഇഷ്ടമല്ലെങ്കിൽ വേണ്ട. പക്ഷെ അത് ഖുറാനിൽ ഇല്ല എന്നൊക്കെ പറയൽ അറിവില്ലാഴ്മയാണ്. അള്ളാഹു എല്ലാവരെയും കാത്തുരക്ഷിക്കട്ടെ.
ഇത്രയും പ്രായമുള്ള സ്ത്രീയെക്കാൾ വിവരം ഉള്ള ഷമീമമാരെയാണ് ഈ സമൂഹത്തിനാവശ്യം❤❤❤❤❤❤❤❤❤shamee ma
ഹിജാബും വിദ്യാഭ്യാസവും തമ്മിലെന്താണ് ബന്ധം...😮😮😮 വീട്ടിൽ പോയി കാലും നീട്ടി,... ഫാനിൻ്റെ കാറ്റ് കൊണ്ടു കിടക്കുന്നതാണ് മുത്തശ്ശിക്ക് നല്ലത്.😊😊
Vidhyabyasavum mathavum thammilaanu bandham ,ഒന്ന് വളം മറ്റേത് ....
നൂര്‍ - 24:31
وَقُل لِّلْمُؤْمِنَـٰتِ يَغْضُضْنَ مِنْ أَبْصَـٰرِهِنَّ وَيَحْفَظْنَ فُرُوجَهُنَّ وَلَا يُبْدِينَ زِينَتَهُنَّ إِلَّا مَا ظَهَرَ مِنْهَا ۖ وَلْيَضْرِبْنَ بِخُمُرِهِنَّ عَلَىٰ جُيُوبِهِنَّ ۖ وَلَا يُبْدِينَ زِينَتَهُنَّ إِلَّا لِبُعُولَتِهِنَّ أَوْ ءَابَآئِهِنَّ أَوْ ءَابَآءِ بُعُولَتِهِنَّ أَوْ أَبْنَآئِهِنَّ أَوْ أَبْنَآءِ بُعُولَتِهِنَّ أَوْ إِخْوَٰنِهِنَّ أَوْ بَنِىٓ إِخْوَٰنِهِنَّ أَوْ بَنِىٓ أَخَوَٰتِهِنَّ أَوْ نِسَآئِهِنَّ أَوْ مَا مَلَكَتْ أَيْمَـٰنُهُنَّ أَوِ ٱلتَّـٰبِعِينَ غَيْرِ أُو۟لِى ٱلْإِرْبَةِ مِنَ ٱلرِّجَالِ أَوِ ٱلطِّفْلِ ٱلَّذِينَ لَمْ يَظْهَرُوا۟ عَلَىٰ عَوْرَٰتِ ٱلنِّسَآءِ ۖ وَلَا يَضْرِبْنَ بِأَرْجُلِهِنَّ لِيُعْلَمَ مَا يُخْفِينَ مِن زِينَتِهِنَّ ۚ وَتُوبُوٓا۟ إِلَى ٱللَّهِ جَمِيعًا أَيُّهَ ٱلْمُؤْمِنُونَ لَعَلَّكُمْ تُفْلِحُونَ
സത്യവിശ്വാസികളായ സ്ത്രീകളോടും: അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും, അവരുടെ ഗുഹ്യസ്ഥാനങ്ങള്‍ കാത്തുകൊള്ളുവാനും, അവരുടെ ഭംഗി - അതില്‍നിന്നു പ്രത്യക്ഷമാകുന്നതല്ലാതെ - വെളിപ്പെടുത്താതിരിക്കുവാനും പറയുക. അവര്‍, തങ്ങളുടെ മക്കനകള്‍ [ശിരോവസ്ത്രങ്ങള്‍] അവരുടെ മാര്‍വ്വിടങ്ങളില്‍കൂടി ആക്കിക്കൊള്ളുകയും ചെയ്യട്ടെ. അവര്‍ തങ്ങളുടെ ഭംഗി (താഴെ പറയുന്നവര്‍ക്കല്ലാതെ) വെളിപ്പെടുത്തുകയും ചെയ്യരുത്; അവരുടെ ഭര്‍ത്താക്കള്‍ക്കോ, പിതാക്കള്‍ക്കോ, ഭര്‍ത്താക്കളുടെ പിതാക്കള്‍ക്കോ, തങ്ങളുടെ പുത്രന്‍മാര്‍ക്കോ, ഭര്‍ത്താക്കളുടെ പുത്രന്‍മാര്‍ക്കോ, സഹോദരന്‍മാര്‍ക്കോ, സഹോദരന്‍മാരുടെ പുത്രന്‍മാര്‍ക്കോ, സഹോദരികളുടെ പുത്രന്‍മാര്‍ക്കോ, തങ്ങളുടെ സ്ത്രീകള്‍ക്കോ, തങ്ങളുടെ വലങ്കൈകള്‍ ഉടമപ്പെടുത്തിയിട്ടുള്ളവര്‍ക്കോ, പുരുഷന്‍മാരില്‍നിന്ന് (ലൈംഗിക) മോഹമില്ലാത്ത അനുചരന്‍മാര്‍ക്കോ സ്ത്രീ രഹസ്യങ്ങളെപ്പറ്റി മനസ്സിലായിട്ടില്ലാത്ത കുട്ടികള്‍ക്കോ അല്ലാതെ. തങ്ങളുടെ അലങ്കാരത്തില്‍നിന്നു മറച്ചുവെക്കുന്നത് അറിയപ്പെടുവാന്‍വേണ്ടി അവര്‍ തങ്ങളുടെ കാലുകള്‍ കൊട്ടുകയും ചെയ്യരുത്. നിങ്ങളെല്ലാവരും - ഹേ, സത്യവിശ്വാസികളേ - അല്ലാഹുവിങ്കലേക്ക് പശ്ചാത്തപിക്കുവിന്‍! നിങ്ങള്‍ക്ക് വിജയം ലഭിച്ചേക്കാം.
സൂറത്തുൽ അഹ്സാബ് 33.39 എന്നിടത്തും പറയുന്നുണ്ട്
Yes
Suharahijab darikukayelle vendath
❤
മേഡം ഫുൾ കഴിച്ചിട്ട് നടന്നാലും ഇവിടെ ആർക്കും ഒന്നുമില്ല... മാന്യമായി ജീവിക്കുന്നവർ ഇസ്ലാം ആയി മാന്യമായി ജീവിക്കും വിജയിക്കും ...
Achoooda
Yes
ഏതാ വിജയിച്ച മുസ്ലിം, 😃😃😃ലോകത്തിന് എന്താ ചെയ്യുന്നത് എന്ന് ആധുനിക ലോകം പറയും... പിന്നെ ജൂതെന്മാർ ചെയ്യുന്നുണ്ട് ലോകം മൊത്തം ഒരു പാട് കടമ്പകൾ കടന്നു ഒരു പാട് കണ്ടുപിടുത്തങ്ങൾ.. നോബൽ സമ്മാനത്തിന്റെ 1/4 ഒന്നും കൈയടക്കിയവർ..
ആൻറെ വല്യുമ്മൻറെ പ്രായം ഇല്ലെ ചങ്ങായി 🤔
Hahaha 😂 podae
ലോകം അവസാനത്തിന്റെ മുന്നോടിയായി ധജ്ജലിന്റെ പിൻ തലമുറക്കാർ വരു മെന്ന് സത്യം ആണ് അതിനു ഒരു ഉദാഹരണം vp .suhara.
ഷമീമ നല്ലത് പോലെ പറഞ്ഞു 👍🏻
സുഹറ താത്ത സ്വയം ഊതി വീർപ്പിച്ച ബലൂൺ ആണെന്ന് തെളിയിച്ചു. ആ പെൺകുട്ടിയുടെ മുന്നിൽ ആ താത്താന്റെ കാറ്റ് പോയി 😊
ഷമീമയെ ജഡ്ജി അഭിനന്ദിച്ചത് പോലെ ഞാനും അഭിനന്ദിക്കുനന്നു 👍
അഴിഞ്ഞാട്ടാ കാരി
നിങ്ങളുടെ പുത്തകപ്രകാരം
Krishiyidam
അവർ ഒരു പ്രാകൃത ചിന്താഗതിക്കാരിയാണ് 😂
ചുവന്ന ഡ്രസ്സിട്ടുവന്നവരെ കാണുമ്പോള്‍ ജെയ്ക്കിനെ ഓര്‍മ്മവന്നു....
താലിബാനെ പറഞ്ഞാല്‍ ഇവള്‍ക്ക് പൊള്ളുന്നു....
@@indian7736 എന്ന് സ്വന്തം സംഘി😂
ഏത് നൂറ്റാണ്ടായാലും Islaminu ഒരു മാറ്റവുമില്ല ഇപ്പം അറിവില്ലായ്മ നിങ്ങൾക്കാണ് മുസ്ലിം സമൂഹത്തിനല്ല അല്ലാഹു ഉറച്ച ഹിദായത്ത് നൽകട്ടെ ആമീൻ 🤲
സുഹ്‌റ ഖുർആൻ വായിച്ചിട്ടില്ല. തല മറക്കാനും അത് മാറ് മറയുന്ന രീതിയിൽ ആവണം എന്നും ഉണ്ട്
Suhra Al noor 24:31 , aanu sahodaran udheshichathengil purohithanmaarkidayil athinu 2 abhipraayam und. Aagola thalathil ullathaanu ee abhipraayam. Koodaathe, Thala marakkunnath nirbhandamilla ennu parayunna orupaadu muslim purohithanmaar nammude naatil thanne und.
@@nihalshamsuddin143 bro hijab nirbandamanu mukam marakkunnathinte vishayathilanu randu abhiprayamullathu
സുഹറക്ക് ഇനിയും പലതും മാറ്റാനുണ്ട് പേര് അടക്കം ആരും ഒന്നും തടയില്ല
സുഹറക്ക് അവരുടെ വഴി നമുക്ക് നമ്മുടെ വഴി
Hi madham theeni
അങ്ങനെ ആണെങ്കിൽ നിങ്ങളുടെ പേര് മാറ്റണം ഇസ്ളാം ഉണ്ടാകുന്നതിന് മുമ്പേ ഈ പേരുകൾ ഉണ്ട്
@@roshroshith8185
ആയിരിക്കാം പക്ഷേ എന്റെ പേര് ഇസ്ലാമികമായ പേര് എല്ലാ എന്ന് തെളിയാക്കാൻ പറ്റുമോ
പ്രവാചക അനുചരർക്ക് എന്റെ പേര് ഉണ്ട് ആ പേര് മാറ്റാൻ പ്രവാചകർ ആവശ്യപ്പെട്ടിട്ടില്ല
മാത്രമല്ല ഇന്നുള്ള പല മുസ്ലിം പേരും അവർ ഇസ്ലാമിലേക്ക് വരുന്നതിന് മുമ്പുള്ള പേര് തന്നെ ആയിരുന്നു
ജനകീയ കോടതിയിൽ ലാസ്റ്റ് സെക്ഷൻ വെറും വേസ്റ്റാണ് എന്ന് പലപ്പോഴും തോന്നാറുണ്ട് ഒരു ചർച്ചയിലും ശെരിക്കുമുള്ള ഒരു വിലയിരുത്തലല്ല ഉണ്ടാകുന്നത് എന്ന് തോന്നുന്നു. ഒന്നുകിൽ ശെരിക്കിനും ശെരിക്കിനുമുള്ള ഒരു വിലയിരുത്തൽ അല്ലങ്കിൽ ആ ഭാഗം ഒഴിവാക്കുകയാണ് ഏറ്റവും നല്ലത് എന്ന് തോന്നുന്നു. അതിൽ വന്നവരെ രണ്ടാളെയും വെറുപ്പിക്കാത്ത ഒരു വിലയിരുത്തലായിട്ടേ കണക്കാക്കാൻ കഴിഞ്ഞിട്ടുള്ളൂ
@@roshroshith8185ഉണ്ടൊ
🤣 ജാമിതാ ടീച്ചറിന്റെ മൂത്തുമ്മ 🤣🤣🤣 സുഹറ
Welding work aanu madham theeni.. wealding work alla
Jamitha teacher 🔥
നിന്റെ ഒക്കെ പുച്ചി പുറത്താകുമ്പോൾ അങ്ങനെ തോന്നും 😂😂😂
😂😂😂😂
@@bijubalakrishnan1773 അവളുടെ വായ വല്ലാതെ പിടിച്ച് അല്ലേ 😀
ശമീമ... അറിവ് കൊണ്ട് സുഗന്ധം പരത്തിയവൾ..❤
Athe. Toiletil ninnulla atharin shugandam 🤪🤪
@@ProudBharatLoverNinda Ammenda Poottil OK
@@AbdulkareemCK-e5n Enn poorillaa thallayude puthran aaya kundan usthad 😛😛😛
😂😂😂
ഷമീമ നന്നായി ഇസ്ലാമിനെ പറ്റി പറഞ്ഞു .അഭിനന്ദനങ്ങൾ
ഹാഷ്മി കൈ നീട്ടിയിട്ടും ഷേക് ഹാൻഡ് കൊടുക്കാതെപ്പോയ ശമീമയുടെ നിലപാടിനൊപ്പം,
Kay koduthal garbhini aakula....
ആദ്യം കൈ കൊടുത്തിരുന്നു കണ്ടില്ല അല്ലെ
Thanokke enthu tholvi aado
😂😂😂😂suna kondu 😂😂chintichal......😂😂
കണ്ണ് ഡോക്ടറെ കാണിക്കാൻ ഉള്ള സമയം ആയി 😁
Shameema അറിവിന്റെ ഖജനാവ്, നന്നായി അവതരിപ്പിച്ചു, വിശ്വസിയുടെ frame , ആ വാചകം എന്നെ വല്ലാതെ ചിന്തിപ്പിച്ചു 👌
അതെ.. അതെ 🥰👍🏾
ഇലാമാ പഴം
@@navaneethanbk7274nalla paniyedukkunnundu.. njannjaayi
😂
അടിമ😊
ഷമീമ അല്ലാഹു അനുഗ്രഹിക്കട്ടെ ❤❤❤🎉🎉🎉😂
സഹോദരി ഷമീമ സക്കീറിന് അഭിനന്ദനങ്ങൾ.👌🏻👏👏👏👌🏻.. വളരെ യുക്തി ഭദ്രമായും കാര്യപ്രസക്തമായും വിഷയം ചർച്ച ചെയ്തു.....ഹിജാബ് വിഷയത്തിൽ ഇന്ത്യയിൽ പലേടത്തും മുസ്‌ലിം വിദ്യാർഥിനികൾക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടതിനെതിരെ ഷമീമ ഉന്നയിച്ചപ്പോൾ ആർക്കും ഒന്നും പറയാനില്ലാത്തത് കോടതിയുടെ ആത്മാർത്ഥത ചോദ്യം ചെയ്യപ്പെടുന്നു.
സുഹ്റതാത്ത തനിക്കനുഭവപ്പെട്ട വ്യക്തിപരമായ ഒരു വിഷയത്തെ സാമുദായിക വൽകരിക്കാനാണ് ശ്രമിച്ചത്.... ഇസ്‌ലാം എന്നതിനെ അടുത്തറിയാൻ ആതമാർത്ഥമായി ശ്രമിക്കാത്തതിന്റെ പോരായ്മ വിഷയാവതരണത്തിൽ മുഴച്ചു നിന്നു... ഇസ് ലാം എന്നത് ദൈവീക മതമാണ് മനുഷ്യ ജീവിതത്തിന് അനിവാര്യമായ പല നിർദ്ദേശങ്ങളും സ്ത്രീക്കും പുരുഷനും അത് നൽകിയിട്ടുണ്ട്... കേവലം സൃഷ്ടിയിൽ നിന്നുണ്ടായ ദുരനുഭവം കൊണ്ട് സ്യഷ്ടാവിന്റെ നിർദ്ദേശങ്ങളെ വലിച്ചെറിയുന്നത് വിവരക്കേടാണ്... ചരിത്രം വായിക്കുന്നതിലേറെ ഖുർആനെ അടുത്തറിയാൻ സുഹ്റാത്ത ശ്രമിക്കണം..
ജഡ്ജി: മുൻവിധികളോടെയാണ് വിധി പ്രസ്താവം ഉണ്ടായത് എന്നത് ബോറായിരുന്നു. ( നേരത്തെ എഴുതി തയ്യാറാക്കിയ പോലെ ....സുഹ്റാത്തയും സുഹ്റാത്തയുടെ ദുരനുഭവവും PTA പ്രസിഡണ്ടും എന്നതായിപ്പോയി വിധി)
താലിബാനെ കുറിച്ച് പറഞ്ഞപ്പോൾ സുടാപ്പിനിക്ക് ബബബബ 🤩🤩🤩. ഇതിൽ നിന്നു മനസിലാക്കാം isis താലിബാൻ ജൈഷേ മുഹമ്മത് എല്ലാം ഇസ്ലാം ആണെന്നാണ് 🤩
@@AyanAyan-dp3wyടൈ പൊന്നുരുക്കുന്നേടത്ത് പ്യൂച്ചക്കെന്ത് കാര്യം😂
@@mujeebrahmanpt8969 ഏത് പൂച്ച ഏത് പോന്ന് 🤩
അറിവില്ലായ്മക്ക് കയ്യും, കാലും മുളച്ച താണ് സുഹറ താത്താക്ക്, ഒന്നും വിചാരിക്കേണ്ട 😂
Correct
😂
സുഹറയെ മതം പറയാൻ കൊണ്ട് വന്നത് കാണുമ്പോൾ ചിരി അടക്കാൻ വയ്യ 😂😂😂
ഷക്കീലയെ വിളിക്കാമായിരുന്നു ചർച്ചക്ക്😂
Next time arif hussian theruvath alengil ea jabbar ne konduvaram.... 😂
CHELAKANU PODO..
അവരുടെ ജീവിതത്തിൽ അവർക്കുണ്ടായ എക്സ്പീരിയൻസ് ആണ് അവർ പറഞ്ഞത്.
Introduction kettillaa lle
കാലം എത്ര കഴിഞ്ഞാലും ബുദ്ധിപരമായി ചിന്തിക്കാൻ കഴിയാത്തവർ ഉണ്ടാകും
അറുപതു കഴിഞ്ഞാൽ അത്തും പിത്തും ആണെന്ന് പണ്ടേ പറഞ്ഞത് ശരിയാണ് എന്ന് കൂടുതൽ സത്യമാകുന്നു....
Sathyam😂
👍🏻
👌👌👌👌👌👌
ഇവരുടെ പ്രവർത്തനത്തിന്റെ ഫലം നിങ്ങൾക് അറിയില്ല ഭാവി തലമുറ അവരെ നന്ദിയോടെ ഓർക്കും
@@Rb14281😂😂
ഉമ്മർ ഫൈസി തട്ടം മാത്രം പറഞ്ഞത് നന്നായി ബാക്കി ഡ്രസ്സ് കൂടി പറഞ്ഞിരുന്നേൽ ഇപ്പൊ സുഹറ ഈ വേദിയിൽ എങ്ങിനെ ഇരിക്കുമെന്ന് ഒന്ന് സങ്കല്പിച്ചു നോക്കിക്കേ 😂
ഇത്രയും വൃത്തികെട്ട mentality ആണോ മുസ്ലീം മതത്തിലുളളവർക്ക്?
😂😂😂
🤣🤣🤣🤣
അത് അറിയണമെങ്കിൽ ഖുർആൻ സൂറത്തു 33 : ആയത്തു 50, 51, 52, 53... ഇവ വായിച്ചാൽ വ്യക്തമാകും 😂
😂
തട്ടമിടൽ ഇസ്‌ലാമികമാണ്. ഖുർആനിൽ ഉള്ളതുമാണ്. സഹോദരി സുഹ്റാക്ക് അവിടെ തെറ്റ്പറ്റി. ഇസ്ലാം അടിച്ചേൽപ്പിക്കില്ല. ഇസ്ലാമിക ഫ്രേംവർക്കുനുള്ളിൽ നിൽക്കാൻ താൽപര്യമില്ലാത്തവർക്ക് അങ്ങനെയും ആകാം. താൽപര്യമുള്ള യഥാർത്ഥ മുസ്ലിംകളും അപ്പുറത്ത് ഉണ്ട്. ..യഥാർത്ഥ ഇസ്‌ലാം സുന്ദരമാണ്. I love Islam..
ഷമീമ❤❤❤❤
പടച്ചവൻ സുഹറക്ക് ഹിദായത്ത് നൽകി പൊറുത്ത് കൊടുക്കട്ടെ ആമീൻ
آمـــــــــــــين ياأرحم الراحمــــــــــين🤲
امين يا رب العالمين ❤
ആമീൻ
Poda podaa 🐖
Aameen
ഈ അച്ചാമ ഖുറാൻ കണ്ടിട്ട് പോലും ഉണ്ടാവില്ലാ😄
Sathiyam
ചോദ്യം പ്രേശക്തമാണ്...
ഖുറാനിൽ തട്ടം ഇടാൻ പറയുന്നുണ്ടോ???
കാണിച്ചു തരാൻ പറ്റുമോ 🤣🤣
സത്യം ഇത് എവിടെ നിന്നു വരുന്നു,ഈ പ്രായത്തും..
.. കഷ്ട്ടം
@@renjithomas6203പറ്റും
@@renjithomas6203ഖുർആനിൽ ഉള്ളത് നീ ഇത് വരെ കണ്ടില്ലേ
സുഹ്റാത്താനോട് ഉമ്മ തട്ടത്തിന്റെ വിഷയം മാത്രം കാര്യം പറഞ്ഞത് നന്നായി.
എവുറത് (മറക്കേണ്ട മറ്റു ഭാഗങ്ങൾ) മറക്കാൻ കൂടി പറഞ്ഞിരുന്നെങ്കിൽ കഥയെന്താകുമായിരുന്നു.
മറ്റുള്ളതും കൂടി വാശിയോടെ അഴിച്ചുമാറ്റുമായിരുന്നു.
പാവം ഉമ്മ, അവരുടെ ആത്മാവ് കേഴുന്നുണ്ടായിരിക്കും.😪
😅
മനുഷ്യനെ ചിരിപ്പിക്കുക പോ അവിടുന്ന്😂❤
ഷമീമ ❤🔥🔥🔥
ഇക്കാലത്ത് സുഹ്റ ഇങ്ങനെയൊക്കെ ആളായി സംസാരിച്ചാൽ സങ്കി പ്രീതി നല്ലവണ്ണം കിട്ടും.സത്യ വിശ്വാസിനികൾ തട്ടമിടട്ടെ.
Apppol taliban samskaram mathiyo koya??? Real aayitt ninte matha niyamam nokkunnavar taliban aanu, nee adakkam ullavan yathratha matha niyamam nokunnavan alla.
Taliban crct aayitt aanu ningalde matha niyamam nokanath, youtube vare haram aanu avarkk😂😂
@@blacklove3219oo nee thalibanil ulla aalayirunno nalla parijayam ulla pole aanallo parachilokke yadartha islam thalibanallatto atharinjille avdunn aarum paranjukettittille😅
ഇസ്‌ലാമിനെ കുറിച്ച് V P സുഹ്റക്ക് കാര്യമായിട്ട് ഒരു ചുക്കും അറിയില്ല എന്ന് മനസ്സിലാകുന്നു..
കറക്റ്റ്
കുറാൻ പിടിച്ചാൽ അഫ്കാനിൽ ആട് മേയ്ക്കാൻ പോണം
കേരളത്തിൽ ജീവിക്കുന്ന ആർക്കും കുറാൻ അറിയില്ല
Islamine kurichu muzhuvan padichal avar etrayum pettannu madham vidum.. kurachu bodham ulla kootatillanu suhara
അതേ...അതുകൊണ്ട് അവർക്കു ഇസ്ലാമിലെ പൊള്ളത്തരം പറയാനും ഈ വേദിയിൽ കഴിയാതെ പോയ്
തട്ടമിടാൻ ഖുർ ആനിൽ പറഞ്ഞിട്ടില്ല എന്ന് സുഹറ പറഞ്ഞപ്പോൾ ഷമീമ ജമാഅത് ഇസ്ലാമി ആയതു കൊണ്ട് ഖുർആനിൽ 33/59 തട്ടമിടണം എന്ന് പറഞ്ഞത് പറയാതെ വചകമടിച്ച് പോയി , മുജാഹിദായിരുന്നുവെങ്കിൽ കൃത്യമായി ഖുർആനിൽ നിന്നും മറുപടി പറഞ്ഞെനെ.
ഷമീമ 💪💪💪👌🎂🎂🎂
🎉super
*ഏതെങ്കിലും ഒരു മുസ്ലിം കള്ള് സ്ത്രീ കുടിക്കുന്നതും, മുസ്ലിം സ്ത്രീ വ്യപിചരിക്കുന്നതും മുസ്ലിം സ്ത്രീ തട്ടം ഇടാത്തതും ഒക്കെ അവരവരുടെ ഇഷ്ട്ടമാണ്.അതിനൊന്നും ഇസ്ലാം മറുപടി പറയേണ്ടേ കാര്യമില്ല. സുഹറാക്ക് ഇതൊക്കെ ചെയ്യാം.*
❤❤❤അഭിനന്ദനങ്ങൾ ഷമീമ.....❤❤❤
ബബബ്ബാ സുഹറ ആരിക്കോ വേണ്ടി എന്തല്ലോ പറയുന്നു😅😅😅
ഇതൊക്കെ മറ്റാരേയോ സുവിപ്പിക്കാനുള്ളതാണ്.ഒരു മതത്തിൽ വിശ്വസിക്കുമ്പോൾ അതിൽ പൂർണമായും അംഗീകരിക്കുക. അല്ലങ്കിൽ ഒരു മതത്തിലും വിശ്വസിക്കാതിരിക്കുകയും വേണം.
ഖുർആനെ പോലും അംഗീകരിക്കാത്തവർക്ക് എന്ത് തട്ടം എന്ത് തട്ടുംപ്പുറം..
കെളവിക്ക് അല്ലാഹു
സ്വബോധം നൽകട്ടെ.. 😌😌
Adyam tankalk nalkatte☺️
@@sumimm8892ninak kitteett bakiyullath kodutha mathi.
Ninak swayam chindhikanum illa mattullavarak pakarnn kodukkanum illa.
Njn parann vannath, ente koodeyum orupad Muslim kuttikal padichittund. Avarodokke njngal ath use cheyyananu prayarullath. Karanam njngalkkum avare aa reethiyil kaananyirunnu ishtam. Ororuthare avarude reethiyil bahumanikkuka ennthanu aadyathe vidya.. 😊
താങ്കൾക്ക് ആദ്യം നൽകട്ടെ 😂😂
Suhara,,,അഹങ്കാരം ആണ്, വിദ്യാഭ്യാസം kuudiyathinte
@@mustafahashim8832 നിങ്ങൾക്ക് അത് ഇല്ലാത്തതിന്റെയും 😂
ഞങ്ങളുടെ ഹിജാബ് ഞങ്ങളുടെ അഭിമാനം
ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് ഒരു വനിത... അഭിനന്ദനങ്ങൾ ശമീമ മാഡം... ❤️
ഷമീമ ❤👍👍👍💯🔥
ഇതുപോലൊരു പോത്ത് 😢..ചെയ്യുന്നത് തെറ്റാണെന്ന് അറിയുന്നതോണ്ടല്ലേ മാപ്പ് ചോദിക്കേണ്ടി വരുന്നത് ..ഉമ്മയെന്താ എന്നറിയാതവർക്ക് എന്ത് തട്ടം 😅😅😅
ഷമീമ്മയുടെ ക്ഷമ 👍
ഞാൻ എന്റെ madhathil ഉറച്ചു വിശ്വസിക്കുന്നു ❤.,.. എന്നെ ആരും നിർബന്ധിച്ചിട്ടില്ല....
കർണാടകയിലെഹിജാബ് നിരോധിച്ചപ്പോൾ ഈ സുഹ്‌റ യുടേനിലപാടെന്തയിരുന്നു
താത്ത ഇത്രകാലം ആർക്കോ വേണ്ടി തട്ടം ഇട്ടതിന് ഇപ്പോ അത് ഇടാത്തതിന് സമൂഹം എന്ത് വേണം🤔😂
അവരുടെ പുറകെ പോയി ഉപദ്രവിക്കാതിരുന്നാൽ മതി
താത്ത വിചാരിച്ചു, കേരള മുസ്ലീം സ്ത്രീകൾ എല്ലാവരും തട്ടം വലിച്ചൂരുമെന്ന്.. 😂🤣..പേരിനു ഒരു മനുഷ്യൻ.. 🤣.. അയ്യോ കഷ്ടം
@@nissarmuhammed4974 അതികം കാലം ഇല്ല ഈ ഭീകരമതം തന്നെ എല്ലാരും ഉപേഷിക്കും നല്ല മനുഷ്യരാകും
Qur'an 33:59
يَٰٓأَيُّهَا ٱلنَّبِىُّ قُل لِّأَزْوَٰجِكَ وَبَنَاتِكَ وَنِسَآءِ ٱلْمُؤْمِنِينَ يُدْنِينَ عَلَيْهِنَّ مِن جَلَٰبِيبِهِنَّ ۚ ذَٰلِكَ أَدْنَىٰٓ أَن يُعْرَفْنَ فَلَا يُؤْذَيْنَ ۗ وَكَانَ ٱللَّهُ غَفُورًا رَّحِيمًا
59. നബിയേ, നിന്‍റെ പത്നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും അവര്‍ തങ്ങളുടെ മൂടുപടങ്ങള്‍ തങ്ങളുടെമേല്‍ താഴ്ത്തിയിടാന്‍ പറയുക: അവര്‍ തിരിച്ചറിയപ്പെടുവാനും, അങ്ങനെ അവര്‍ ശല്യം ചെയ്യപ്പെടാതിരിക്കുവാനും അതാണ് ഏറ്റവും അനുയോജ്യമായത്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
ഇതൊന്നും സൂറത്താത്തൻ്റെ ഖുറാനിൽ കണ്ടിട്ടില്ല. കാണാത്തത് എങ്ങിനെ വിശ്വസിക്കും?
ഈ കരുണാനിധിയാണ് അടിമകളെ മോചിപ്പിക്കതിനു പകരം അവരെ ദാനം ചെയ്തൂടാരുന്നോ എന്ന് ചോദിക്കുന്നത് .
@@abdulkhaderkhader2756അടിപൊളി ഏത് ലോകത്താണ് സൂറ നൂർ, സൂറ അഹസബ് നോക്ക്
@@abdulkhaderkhader2756 ഇതിൽ എവിടെയാണ് തലയിൽ തട്ടം ഇടാൻ പറയുന്നത്???
അന്നൂർ 24 : 31
Verse:
وَقُل لِّلۡمُؤۡمِنَٰتِ يَغۡضُضۡنَ مِنۡ أَبۡصَٰرِهِنَّ وَيَحۡفَظۡنَ فُرُوجَهُنَّ وَلَا يُبۡدِينَ زِينَتَهُنَّ إِلَّا مَا ظَهَرَ مِنۡهَاۖ وَلۡيَضۡرِبۡنَ بِخُمُرِهِنَّ عَلَىٰ جُيُوبِهِنَّۖ وَلَا يُبۡدِينَ زِينَتَهُنَّ إِلَّا لِبُعُولَتِهِنَّ أَوۡ ءَابَآئِهِنَّ أَوۡ ءَابَآءِ بُعُولَتِهِنَّ أَوۡ أَبۡنَآئِهِنَّ أَوۡ أَبۡنَآءِ بُعُولَتِهِنَّ أَوۡ إِخۡوَٰنِهِنَّ أَوۡ بَنِىٓ إِخۡوَٰنِهِنَّ أَوۡ بَنِىٓ أَخَوَٰتِهِنَّ أَوۡ نِسَآئِهِنَّ أَوۡ مَا مَلَكَتۡ أَيۡمَٰنُهُنَّ أَوِ ٱلتَّٰبِعِينَ غَيۡرِ أُوْلِى ٱلۡإِرۡبَةِ مِنَ ٱلرِّجَالِ أَوِ ٱلطِّفۡلِ ٱلَّذِينَ لَمۡ يَظۡهَرُواْ عَلَىٰ عَوۡرَٰتِ ٱلنِّسَآءِۖ وَلَا يَضۡرِبۡنَ بِأَرۡجُلِهِنَّ لِيُعۡلَمَ مَا يُخۡفِينَ مِن زِينَتِهِنَّۚ وَتُوبُوٓاْ إِلَى ٱللَّهِ جَمِيعًا أَيُّهَ ٱلۡمُؤۡمِنُونَ لَعَلَّكُمۡ تُفۡلِحُونَ
Verse Translation:
(ചെറിയമുണ്ടം/ പറപ്പൂർ):
സത്യവിശ്വാസിനികളോടും അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും അവരുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും, അവരുടെ ഭംഗിയില്‍ നിന്ന് പ്രത്യക്ഷമായതൊഴിച്ച് മറ്റൊന്നും വെളിപ്പെടുത്താതിരിക്കുവാനും നീ പറയുക. അവരുടെ മക്കനകള്‍ കുപ്പായമാറുകള്‍ക്ക് മീതെ അവര്‍ താഴ്ത്തിയിട്ടുകൊള്ളട്ടെ. അവരുടെ ഭര്‍ത്താക്കന്‍മാര്‍, അവരുടെ പിതാക്കള്‍, അവരുടെ ഭര്‍തൃപിതാക്കള്‍, അവരുടെ പുത്രന്‍മാര്‍, അവരുടെ ഭര്‍തൃപുത്രന്‍മാര്‍, അവരുടെ സഹോദരന്‍മാര്‍, അവരുടെ സഹോദരപുത്രന്‍മാര്‍, അവരുടെ സഹോദരീ പുത്രന്‍മാര്‍, മുസ്ലിംകളില്‍ നിന്നുള്ള സ്ത്രീകള്‍, അവരുടെ വലംകൈകള്‍ ഉടമപ്പെടുത്തിയവര്‍ ( അടിമകള്‍ ) , ലൈംഗികാസക്തി ഉള്ളവരല്ലാത്ത പുരുഷന്‍മാരായ പരിചാരകര്‍, സ്ത്രീകളുടെ രഹസ്യങ്ങള്‍ മനസ്സിലാക്കിയിട്ടില്ലാത്ത കുട്ടികള്‍ എന്നിവരൊഴിച്ച് മറ്റാര്‍ക്കും തങ്ങളുടെ ഭംഗി അവര്‍ വെളിപ്പെടുത്തരുത്. തങ്ങള്‍ മറച്ചു വെക്കുന്ന തങ്ങളുടെ അലങ്കാരം അറിയപ്പെടുവാന്‍ വേണ്ടി അവര്‍ കാലിട്ടടിക്കുകയും ചെയ്യരുത്. സത്യവിശ്വാസികളേ, നിങ്ങളെല്ലാവരും അല്ലാഹുവിങ്കലേക്ക് ഖേദിച്ചുമടങ്ങുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം.
VP സുഹറക്കൊപ്പം ❤
Well-done Shameema ജഡ്ജ് പറഞ്ഞ പോലെ ഒരുപാട് അഭിനന്ദനങ്ങൾ അർഹിക്കുന്നു. സംവാദത്തിന്റെ സൗന്ദര്യം നില നിർത്തിയതിലും, വൈജ്ഞാനിക നിലവാരത്തിലും, വാക്ചാരുതിയിലും, സൗമ്യതയിലുമെല്ലാം.. ദൈവം അനുഗ്രഹിക്കട്ടെ. ശ്രീമതി സുഹറ നിഷ്പ്രഭയായി തോന്നി. ♥️
😂
Level of balancing 😂
Hi madham theeni
ithil suhara aaanu score cheythathu ennu ellavarkkum ariyaam veruthe kanndadachu iruttaakkiyilla
ഈ പെണ്ണും പിള്ള ക്ക് ഒരു വിവരം ഇല്ലന്ന് ഈ ചർച്ച യിൽ നിന്ന് മനസ്സിൽ ആയി
നീ ഹൃദയം കൊണ്ട് ആണ് ചിന്തിക്കുന്നത് അതാണ് പ്രശ്നം
അത് സത്യം
ഉമ്മയുടെയും ഉപ്പയുടെയും കബറിടത്തിൽ പോയി ദുആ ചെയ്യാൻ എല്ലായിടത്തും അനുവദനീയമാണ്
Islamil anuvadaneeyamalla...angane oru pathivu illa ennanu arivu
സ്ത്രീകൾ ഖബറിടം സന്ദർശിക്കാൻ പാടില്ല എന്ന് ഹദീസിൽ വന്നിട്ടുണ്ട്...
@@ahamedkcആര് പറഞ്ഞു 😂😂
@@amina-ko2gwഎന്ന് ജാറങ്ങളിൽ കൂടുതൽ അതാണല്ലോ 😂
ഞാൻ എന്റെ ഉപ്പാന്റെ ഖബറിടം സന്ദർശനം നടത്താറുണ്ട് അതിൽ തെറ്റില്ല
Islaam athanu❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
സമീമ പൊളിച്ചു 👍👍❤️👍❤️❤️
സുഹറ താത്താന്റെ കാര്യം ഭയങ്കര വിറ്റാണ്. ഇത്രയും കാലം തല മറച്ചു. അവസാനം ആയപ്പോയേ ക്കും 😂😂😂. റബ്ബ് കാക്കട്ടെ നമ്മളെ.
ഇനി ഏതെങ്കിലും പണ്ഡിതൻ സ്ത്രീകൾ ഡ്രസ്സ് വലുത് ഇടണം എന്ന് പറഞാൽ സുഹ്റ താത്ത ഡ്രസ്സ് ഇടാതെ നടക്കും
@@Alimohammed-vg5dgjanippicha thallkk inne vare nee pona pallil povan avassaram kodukkatha ninte mathavum ninte dauvavum.killadi thanne
@@Alimohammed-vg5dgPandithanenthaanu sthreekalude kaaryathil ithra kazhappu ??? Mattullavar endu dharikkanam ennu ayalano parayendathu
ഓരോ പണ്ഡിതനും അവരവരുടെ മതത്തിൽ ഉള്ള ആളുകളോട് അല്ലേ പറയുന്നത് മത നിയമങ്ങൾ അവർ പറയുന്നത് അവരുടെ കടമ അനുസരിക്കണം എന്നുള്ളവർക്ക് അത് ചെയ്യാം വേണ്ടാത്തവർക്ക് വേണ്ടാ ക്രിസ്ത്യൻ പള്ളിയിൽ കുർബാനക്ക് പോകുമ്പോൾ തലയിൽ തട്ടം ഇടുന്നു ,പല അമ്പലങ്ങളിലും പുരുഷന്മാർ ഷർട്ട് അഴിച്ചു വെക്കുന്നു അത് പ്രാർത്ഥനയെ ബഹുമാനിക്കുന്നത് കൊണ്ടാണ്
@@Alimohammed-vg5dg Athokke pottatharam aanu. Nammal endu cheyyanam ennu nammalude yukti upayogichanu theerumanikkendathu. Allathe thalachoru panayapeduthi jeevichitt endu kaaryam
ഷമീമ 🔥 respect and words
എവിടുന്നു തപ്പി കൊണ്ട് വരുന്നു ഇത്തരം വട്ടത്തിയെ ശൂറഫ് വു