സ്റ്റുഡിയോയിലെത്തിയ പെൺകുട്ടിയോട് ഫോട്ടോഗ്രാഫർ ചെയ്തത് |

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии • 259

  • @anoopsekn
    @anoopsekn 3 года назад +45

    തുടക്കത്തിലേ ചീറ്റിപ്പോയ എപ്പിസോഡ് 😁😁

  • @bijupaul4197
    @bijupaul4197 3 года назад +54

    പ്രമേഹം ആയിപ്പോയി... പെണ്ണിനു നേരത്തേ പിടികിട്ടി... പൊളിഞ്ഞു പരുപാടി

  • @ശിവപ്രസാദ്-ഘ1ഡ
    @ശിവപ്രസാദ്-ഘ1ഡ 3 года назад +31

    10 കൊല്ലത്തെ പ്രണയമോ???😲😲😲 ഒരു കൊല്ലം കൊണ്ട്പ്രണയം പൊളിഞ്ഞ ഞാൻ😭😭😭

  • @babunck8613
    @babunck8613 3 года назад +18

    ആ പെൺകൊച്ചിന് അഭിനയിക്കാൻ അറിയത്തില്ല ചിരി നിർത്താൻ പറ്റുന്നില്ല അവസാനഘട്ടം മാസ്ക് വെച്ച് അഡ്ജസ്റ്റ് ചെയ്തു😀😀

    • @shalvinvlog2891
      @shalvinvlog2891 3 года назад +3

      Correct. പരിപാടി കാണുന്നവര്‍ മന്ദബുദ്ധികളാണെന്നാണ് ഇവരുടെ വിചാരം.

  • @Srj9911
    @Srj9911 3 года назад +37

    ആ കൊച്ചിന് കാര്യം മനസിലായി.. പിന്നെ racist body ഷേമിങ് ജോക്സ് ഒഴിവാക്കിയാൽ നന്നായിരുന്നു 😊😊

    • @royjoy6168
      @royjoy6168 3 года назад +1

      ഈ പെൺകുട്ടിയക്ക് എല്ലാം മനസ്സിലായി. അവർ ഇടയക്ക് ചിരിക്കുന്നു. ഒർജിനാലിറ്റി ഇല്ല.

  • @imsrj
    @imsrj 3 года назад +43

    Advanced wedding wishes to Rahul and Parvathy. 💐💐

  • @BIBINvlog
    @BIBINvlog 3 года назад +8

    ആ ചേച്ചി ചിരിക്കുന്നത് കാരണം ആണ് മാസ്ക്ക് ഇട്ടത്😂😂😄

  • @adeepkichu158
    @adeepkichu158 3 года назад +29

    അങ്ങോട്ട് ഓക്കേ ആയില്ല 😢
    നെക്സ്റ്റ് എപ്പിസോഡ് പൊളിക്കണം

  • @AneeshESan3
    @AneeshESan3 3 года назад +25

    ഭർത്താവിന് അഭിനയിക്കാൻ അറിയില്ല.... 😄😄😄😄ദേഷ്യപ്പെടുന്നതാണോ rahul അഭിനയം?????

    • @maheshmanikantan2605
      @maheshmanikantan2605 3 года назад

      അയാൾ നടനൊന്നും അല്ലല്ലോ???

  • @saijuk8389
    @saijuk8389 3 года назад +19

    Oh my god ഇപ്പോൾ മഹാ പൊളി ആയികൊണ്ടിരിക്കുവാ

  • @nilavumnjanum441
    @nilavumnjanum441 3 года назад +16

    മേകപ്പ് ഒന്നും ഇടാതെ നല്ല ചേച്ചിയും ചേട്ടനും 😍

  • @vijeshtp2887
    @vijeshtp2887 3 года назад +9

    എന്തായാലും ചേച്ചിയുടെ ചിരി സൂപ്പർ

  • @bineesh.p.v2075
    @bineesh.p.v2075 3 года назад +8

    ചേച്ചി ക്യാമറ കണ്ടു.... പൊളിഞ്ഞു

  • @manumohan7282
    @manumohan7282 3 года назад +8

    ഫ്രാൻസിസ് ചേട്ടാ, സാബു ചേട്ടാ..... പഴയപോലുള്ള എപ്പിസോഡുകൾ ഇനിയും കൊണ്ടുവരണം. ഇപ്പോൾ കുറച്ചു നാളായി എപ്പിസോഡ്സ് ഉദ്ദേശിച്ച അത്ര ഗും ആയില്ല. ഈ കൊറോണ കാലഘട്ടത്തെ നിങ്ങളുടെ ബുദ്ധിമുട്ട് മനസിലാക്കുന്നു.എങ്കിലും പഴയപോലെയുള്ള, പോലീസ്, ഇന്റർവ്യൂസ്, ghost, മന്ത്രവാദി, doctor എന്നീ തീം ഉൾപ്പെടുത്തണേ.... 🙏pls.

  • @divyarajeshkichu6594
    @divyarajeshkichu6594 3 года назад +26

    വീണ്ടും വീണ്ടും പരിപാടി കുളമാകുന്നു..... എനി നല്ല ഒരു എപ്പിസോഡ്നു വേണ്ടി എത്രനാൾ കാത്തിരിക്കണം 🤭

  • @babuchandranav9264
    @babuchandranav9264 3 года назад +8

    ഇ കുട്ടി എന്തിനാ ചിനിക്കുന്നത് 🤔🤔അടികൂടുപ്പോൾ ചിരി.... 🤔🤔ചേട്ടൻ കലിപ്പൻ 😂😂

  • @വിനീത്-റ2ള
    @വിനീത്-റ2ള 3 года назад +22

    കഴിഞ്ഞ എപ്പോസോഡ് നന്നായിപോ തോന്നി ഇനി വരുന്നത് ഫ്ലോപ്പ് ആവുന്നു 😁
    എന്നാലും കാണും എല്ലാ എപ്പിസോടും 🙏🥰

  • @siddeeq6660
    @siddeeq6660 3 года назад +1

    Super couple 👍👍👍👍👍👍👍👍

  • @arunchampad3034
    @arunchampad3034 3 года назад +7

    നല്ല അഭിനയം 😁😁

  • @anandhukrishnan2689
    @anandhukrishnan2689 3 года назад +8

    Pwoliye 😂😂😂.... Kanakakunn kottarathinte munnil irikunnathayitt editt cheyyatte
    Le chettan :venda thaj mahal mathinnu 😂😂

  • @harianjaneya2917
    @harianjaneya2917 3 года назад +44

    വന്നു വന്നു ബോർ ആകുന്നു പഴയ പോലുള്ള ഗുമ്മ് ഇല്ലാ

  • @kaypee971
    @kaypee971 3 года назад +4

    ഇങ്ങനെ public platformil, racism normalised ആകുന്നതില്‍ നല്ല വെഷമം ഉണ്ട് 🥲

  • @mohanlalmohan6291
    @mohanlalmohan6291 3 года назад +5

    Episode 123 പോലുള്ള ഒരു പ്രാങ്ക് പ്ലാൻ ചെയ്യൂ ചേട്ടായിമ്മാരെ

  • @ponnuseworld2.019
    @ponnuseworld2.019 3 года назад +13

    ആ കുട്ടിക്ക് സംഭവം മനസ്സിലായി പക്ഷേ ആ പെൺകുട്ടിക്ക് അഭിനയിക്കാൻ ഒട്ടും അറിയില്ല

  • @archfool5213
    @archfool5213 3 года назад +11

    2:27 നെഞ്ചിനു താഴെയുള്ള ഫോട്ടോ മതിയെങ്കിൽ പിന്നെ എന്തിനാ ഇത്രയും കഷ്ടപ്പെടുന്നെ?

  • @abdulgafoort.p8067
    @abdulgafoort.p8067 3 года назад +11

    ചിരി കൂടിയപ്പോൾ നിങ്ങൾ തന്നെ ആ കുട്ടിക്ക് മാസ്ക് ഇടിപ്പിച്ചു അല്ലേ അത് മനസ്സിലായി ട്ടോ

  • @amalantony8061
    @amalantony8061 3 года назад +21

    ഞാൻ 4 പ്രാവിശ്യം erase ചെയ്തു 🤣🤣🤣

  • @usmanthottiyil5302
    @usmanthottiyil5302 3 года назад +42

    ഈ മാസ്ക്ക് വന്നത് കൊണ്ട് നിങ്ങളെ എല്ലാ എപ്പിസോടും കുളമാവുന്നില്ല.

    • @SHIVAM-gi9pf
      @SHIVAM-gi9pf 3 года назад +13

      ആൾക്കാർ മാസ്ക് വച്ചു തുടങ്ങുന്നതിമുന്നേ OH MY GOD ഉണ്ടായിരുന്നു അപ്പോഴും കുളമായില്ലല്ലോ

    • @Sharon-xu1xb
      @Sharon-xu1xb 3 года назад

      @@SHIVAM-gi9pf ath point 😊

  • @muhammedrafi8383
    @muhammedrafi8383 4 месяца назад +1

    എങ്ങനെ സംശയം thonnathirikkum😮.... യെവൻ ഒരുമാതിരി nenjinu താഴെ നെഞ്ചിനുതാഴെ ന്ന് പറഞ്ഞോണ്ടിരിക്കുവാ 😂

  • @nelsonvarghese9080
    @nelsonvarghese9080 3 года назад +1

    Very good. Wish you all the best. 👋👋👋🚶

  • @nirmalanilkumar6448
    @nirmalanilkumar6448 2 года назад

    ബെസ്റ്റ് wishes ❤❤

  • @nandhurnair6185
    @nandhurnair6185 3 года назад +3

    PwOlii ❤️
    all crew 💞👏👏
    11:10 pranchi 💞 Ettan ❤️
    Master pees 😂😂

  • @gandheeshsl246
    @gandheeshsl246 3 года назад +4

    10 വർഷത്തെ പ്രണയമോ , അഞ്ചാം ക്ലാസ് മുതൽ തുടങ്ങിയോ , എന്തായാലും 👌👌👌❤️

  • @nnradiosaudiovisual5292
    @nnradiosaudiovisual5292 3 года назад +4

    പൊളിഞ്ഞു.,,പെണ്ണ് ചിരിക്കുന്നു 😄😄😄😄😄

  • @dhaneshtanur3555
    @dhaneshtanur3555 3 года назад +4

    ഇത് അത്രക് അങ്ങോട്ട്‌ ഏറ്റില്ല...

  • @akhilkokk
    @akhilkokk 3 года назад

    Set aayillla broh

  • @xavier2.027
    @xavier2.027 3 года назад +10

    Francis chettanum,sabu chattanum poli👍😁

  • @VinodKumar-py9eo
    @VinodKumar-py9eo 3 года назад

    ഇത്തവണ ഒരുപാട് നന്നായിട്ടുണ്ട് 👌👌👌

  • @RRAgency-fd8xy
    @RRAgency-fd8xy 5 месяцев назад

    എന്തായാലും പെൺകുട്ടി വളരെ സമാധാനത്തോടെ കൈകാര്യം ചെയ്തു👍

  • @vishnuprasad856
    @vishnuprasad856 3 года назад +2

    Sabu chettan..pwli.. Francis chettan. Pwli.

  • @nishanthviru5360
    @nishanthviru5360 3 года назад +4

    അടുത്ത എപ്പിസോഡ് അടിപൊളി ആക്കണം 😍😍

  • @anuzzz2747
    @anuzzz2747 3 года назад +3

    ഇത്രയും കലിപ്പ് നടന്നപ്പോൾ ചിരിച്ചു കൊണ്ടിരിക്കുന്ന ചേച്ചി 😂😂😂😂

  • @gouribalashambhav5036
    @gouribalashambhav5036 3 года назад +11

    പരിപാടി പൊളിഞ്ഞു അല്ലങ്കിൽ എല്ലാം അറിഞ്ഞു കൊണ്ട് അഭിനയിച്ചത്

    • @BIBINvlog
      @BIBINvlog 3 года назад

      അത് sheriya

    • @sportisport7718
      @sportisport7718 3 года назад +1

      The girl already know this is prank and she is always smiling they acted well

  • @siddeeq6660
    @siddeeq6660 3 года назад +1

    Good lovers😍😍😍😍😍😍😍😍

  • @hd4kstatusvideos614
    @hd4kstatusvideos614 3 года назад +14

    സാബു ചേട്ടൻ ഫാൻസ് അസോസിയേഷൻ പത്തനംതിട്ട യൂണിറ്റ് 😍

    • @minnalherogame5151
      @minnalherogame5151 3 года назад +2

      കീ.... ജയ്... 🤣🤣🤣🤣🤣

    • @krsparkspark3460
      @krsparkspark3460 3 года назад +2

      ഫ്രാൻസിസ് ഫാൻസ്‌ കാലിക്കറ്റ്

  • @abdulgafoort.p8067
    @abdulgafoort.p8067 3 года назад +16

    കഴിഞ്ഞ എപ്പിസോഡ് സൂപ്പർ ആയിരുന്നു ഇത് മഹാ ബോർ ചീറ്റിപ്പോയ എപ്പിസോഡ് ദയവ് ചെയ്‌തു അപ്‌ലോഡ് ചെയ്യരുത് ഞങ്ങൾ ഇല്ലാത്ത സമയം കണ്ടത്തി കാണുന്ന പ്രോഗ്രാം ആണ് അത് ഇതിനോട് ഉള്ള ഇഷ്ടം കൊണ്ടാണ് എന്ന് മറക്കരുത് ഇനി ശ്രദ്ധിക്കണം

  • @pravasimess875
    @pravasimess875 3 года назад +4

    ഇത് തുടക്കത്തിലേ പാളിയതാണ്..ഫോട്ടോ എടുക്കുന്നിടത്തുവച്ച് അടിയുണ്ടാക്കിയപ്പോൾ ആ കുട്ടിയുടെ മുഖത്ത് ചിരിയായിരുന്നു.വെളിയിലേക്കിറങ്ങിപോകുമ്പോഴും ചിരിയാണ്.എങ്കിൽ പിന്നെ അങ്ങനെ ആകട്ടെ എന്നരീതിയിൽ സത്യത്തിൽ ആ കുട്ടി ഓ മൈ ഗോഡ് ടീമിനെയാണ് ഫ്രാങ്ക് ചെയ്തത്😂😂

  • @sreekkuttankr6805
    @sreekkuttankr6805 3 года назад +19

    തുടക്കം മുതലേ ചേച്ചിക്ക് ഒരു സംശയം ഉണ്ടായിരുന്നു എന്ന് തോന്നുന്നു. ആദ്യം മുതലേ ചിരി ആയിരുന്നു. പിന്നെ എപ്പിസോഡ് പൊളിയാതിരിക്കാൻ പറയാതിരുന്നതാവാം

  • @somangovdoctor
    @somangovdoctor 2 года назад

    9:59 അവളുടെ ചിരി. സ്വാഹാ പൊളിഞ്ഞു

  • @ciyonjohn2164
    @ciyonjohn2164 3 года назад +2

    Super man...

  • @sudhisudhi7453
    @sudhisudhi7453 3 года назад +1

    വളരെ നല്ല എപ്പിസോഡ് 👌👌👌👌👍👍wish you all the best 😍😍😍

  • @muneerzvlog7668
    @muneerzvlog7668 3 года назад +2

    jossaffy kuttikku aale manassilaaayi ennaa thonnunnath rahul polichu

  • @ajithayyappan3173
    @ajithayyappan3173 3 года назад +4

    നെഞ്ചിനു താഴെയുള്ള ഗ്രൂപ്പ് ഫോട്ടോ😂😂😂😂😂😂😂😂😂😂😂😂😂

  • @salahudeensalahudeen6152
    @salahudeensalahudeen6152 3 года назад +12

    പ്രോഗ്രാം എന്തായാലും രാഹുൽ അടിപൊളി അദ്ദേഹത്തിൽ ഒരു നല്ല ആക്ടറെ കാണുന്നു, സൂപ്പർ 🌹

  • @ആനപ്രേമി-ജ8റ
    @ആനപ്രേമി-ജ8റ 3 года назад +9

    നല്ല എപ്പിസോഡ് 🤣ചിരിച് ചത്തു

  • @jayachandran.a
    @jayachandran.a 3 года назад +6

    It is always the husband who pranks his wife, and not the other way round. Only one episode had the wife prank her husband.

  • @sijojoseph9650
    @sijojoseph9650 3 года назад

    Nenjinu thazhayoo🙆🙆🙆🤔🤔😂😂😂

  • @jancyabraham9485
    @jancyabraham9485 2 года назад

    ഇന്നത്തെ പെണ്ണുങ്ങൾ നമ്മൾ കരുതുന്ന പോലെ പാവങ്ങൾ അല്ല... 😁😁നോക്കി നിന്നോണം 😁

  • @TruthFinder376
    @TruthFinder376 3 года назад +3

    Very bold lady...all the best for marriage life...

  • @neenusvchanel3367
    @neenusvchanel3367 3 года назад +1

    Polichuuii❤️❤️❤️❤️❤️

  • @sijumurugan2116
    @sijumurugan2116 3 года назад +1

    Sir. I like your program. but
    Pls do some special ?

  • @festbygeego6575
    @festbygeego6575 3 года назад +1

    നല്ല സീരിയൽ....

  • @krishnan5754
    @krishnan5754 3 года назад +2

    Nenjinu thazaya😃

  • @sudheerzaman3659
    @sudheerzaman3659 3 года назад +10

    എന്തായാലും ഹാപ്പി ബർത്ത് ഡേ ലൈഫ് നന്നായി മുന്നോട്ടു പോകട്ടെ എന്ന് ആശംസിക്കുന്നു ❤

  • @tomrina8553
    @tomrina8553 3 года назад

    last sidil nikkunna kilaviyude dress🤣🤣🤣

  • @SandeepSandeep-iv9xr
    @SandeepSandeep-iv9xr 3 года назад +2

    👌👌👌👌കുക്കു സ്റ്റുഡിയോ. എനിക്കറിയാം 🥰🥰👍👍👍👍

  • @gopakumar1529
    @gopakumar1529 3 года назад

    Super jodi

  • @varughesethomas8888
    @varughesethomas8888 3 года назад

    Congragulecion. ഹായ് ഫ്രാൻസിസ് ചേട്ടാ, സാബുച്ചേട്ടാ ഗുഡ് പ്രോഗ്രാം 👍👍👍

  • @_ponnu
    @_ponnu 3 года назад

    🤣🤣🤣ഇതു കൊള്ളൂല്ല ചിറ്റി പോയി അവള്ക്കു അറിയാമായിരുന്നു

  • @snehalrk007
    @snehalrk007 3 года назад

    വര്തമാനം നിർത്തിയിട്ടു... അടിച്ച് പൊളിച്ച് എടുക്കു ആ സ്റ്റുഡിയോ... എന്നിട്ട് ഡയലോഗ്.. ബാക്കി കോടതിയിൽ 🙏

  • @saleemsaleem9727
    @saleemsaleem9727 3 года назад

    ആ പെണ്ണിന് മുമ്പേ മനസിലായിട്ടു ഉണ്ട് എന്നു തോന്നുന്നവർ ഒരു ലൈക്

  • @HarishKumar-zx2dw
    @HarishKumar-zx2dw 3 года назад +1

    Kalyanam kazhicho.adichu piriyate nokkanam.

  • @nalakathali7783
    @nalakathali7783 3 года назад

    പെൺകുട്ടിക്ക് ചിരി വരുന്നുണ്ട്... കഷ്ട്ടം

  • @nachu...pathu..6464
    @nachu...pathu..6464 5 месяцев назад

    Polinju

  • @somangovdoctor
    @somangovdoctor 2 года назад

    Through out അവൾ ചിരിയാ. പ്രേക്ഷകരെ ആണ് ഇപ്പൊ വന്നു വന്നു പറ്റിക്കുന്നത്.

  • @rajeshh433
    @rajeshh433 3 года назад

    Happy married life. Bro

  • @thamaravision2792
    @thamaravision2792 3 года назад

    Aa chekkane കാണാൻ നല്ല ഭംഗി ണ്ട് പെണ്ണിനെക്കാളും

  • @nk7922
    @nk7922 3 года назад +1

    അനിതയില്ലെ 😔( AFA) എറണാകുളം

  • @tintukrishna7521
    @tintukrishna7521 3 года назад +1

    സാബു ചേട്ടൻ tvm ഫാൻസ്

  • @ameenvallam
    @ameenvallam 3 года назад

    ക്ലാ.. ക്ലീ... ക്ലൂ... 🤣🤣

  • @madkillerpubggamers39
    @madkillerpubggamers39 3 года назад +1

    Athrapora e episode

  • @doraorganicfoodproducts110
    @doraorganicfoodproducts110 3 года назад +1

    Avalkke starting thanne kaaryam manasilaayi

  • @jamesk.j.4297
    @jamesk.j.4297 3 года назад

    ആ പേക്കൊച്ചിന് ഇതു നേരത്തെ തന്നെ അറിയാമായിരുന്നു. പിന്നെഉള്ളത് അഭിനയം മാത്രം. ഈ എപ്പിസോഡ് പൊളിയായി പോയി.

  • @santhoshp.r4046
    @santhoshp.r4046 3 года назад +1

    ആ പെണ്ണിനു ആദൃംമുതലെ അറിയാം,അറിയാത്തപോലെ നടിക്കുവാണ്

  • @shebingeorge4482
    @shebingeorge4482 3 года назад +1

    Ee chechiye kanda namudey aliyans illey takali kochu poley alley😁😁

  • @shalvinvlog2891
    @shalvinvlog2891 3 года назад +2

    10.40 മുതല്‍ പരിപാടി പൊളിഞ്ഞു. പൊളിഞ്ഞ എപ്പിസോഡ് ബ്രോഡ്കാസ്റ്റ് ചെയ്യരുത്.

  • @ASH03ASH
    @ASH03ASH 3 года назад +2

    നെഞ്ചിനു താഴെ ഉള്ള ഫോട്ടോയോ 🤔

  • @basic-m5h
    @basic-m5h 2 года назад

    ഇതും തിരുവനന്തപുരം തന്നെ.. കേരളത്തിലെ മറ്റു ജില്ലകൾ ഒന്നും നിങ്ങൾക്കറിയില്ലേ!!!!

  • @mohanvp3124
    @mohanvp3124 3 года назад +2

    കേമം 👌
    പക്ഷെ, end പഞ്ച് കുറഞ്ഞു

  • @anoopkumart.s6800
    @anoopkumart.s6800 3 года назад +4

    E episodum kollilla... Waiting for next episode..

  • @bashveepee8042
    @bashveepee8042 3 года назад

    സേചി RUclips ൽ കണ്ടിട്ടുണ്ടായിട്ട്പോലും സേട്ടനെ മനസ്സിലായില്ലേ സേച്ചീ പക്ഷേ ആമുഖത്ത് എഴുതിരുന്നു സേചിക്ക് അഭിനയിക്കാനറിയില്ലന്ന് 😅

  • @rafeeqmeelaf5792
    @rafeeqmeelaf5792 3 года назад

    Cheettiyo ennoru thonnal😊😊

  • @AnuSeethathodu
    @AnuSeethathodu Год назад

  • @mastromacstudios2621
    @mastromacstudios2621 3 года назад

    ആരേലും ,എന്നെ വീഡിയോ പിടിക്കുന്നത് കണ്ടാ എനിക്കും ചിരി നിയന്ത്രിക്കാൻ പറ്റൂല്ലാ. ഈ കൊച്ചിനെ പോലെ.

  • @wottaff9595
    @wottaff9595 3 года назад

    Chechi kalipp Sceen😂

  • @kwtkw6690
    @kwtkw6690 3 года назад

    Super

  • @shajithomas2309
    @shajithomas2309 3 года назад

    Suuuuuuuper

  • @swapnapb5379
    @swapnapb5379 3 года назад

    Adichille paaaru ni.... 😘🤣🤣

  • @005sooraj
    @005sooraj 3 года назад +1

    Francis bro mask mattiyappo thanne avalkku manasilayi kanum

  • @sjsj346
    @sjsj346 Год назад

    ഇതിനെ ഒക്കെ കല്യാണം കഴിക്കുന്നവന്റെ ഗതി അധോഗതി തന്നെ ...