മേയ്ക്കപ്പുകാരിയ്ക്ക് കിട്ടിയ ഇടിവെട്ട് ബോംബ് പ്രാങ്ക് |

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии • 309

  • @ഡേവിഡ്കുരിശിങ്കൽ

    അഭിനയം കലക്കി ആ കൊച്ചിനോട് ഒരു expresion എങ്കിലും ഇടാൻ പറ അഭിനയിച്ചു തകർത്തു

  • @abdullasafeena2804
    @abdullasafeena2804 2 года назад +64

    ഫ്രാൻസ് ചേട്ടൻ ഒരു eppisode വിജയിപ്പിക്കാൻ വേണ്ടി ഏത് അറ്റവും പോകും സ്വന്തം ശരീരം പോലും പണയം വെച്ച് 🙏

  • @accedent100
    @accedent100 2 года назад +19

    പരുപാടി പൊളിഞ്ഞെല്ലോ 😂😂😂 പാവങ്ങൾ ചേട്ടന്മാർ ചമ്മി പോയി.😆😆😆😆

  • @keeleriachu3558
    @keeleriachu3558 2 года назад +81

    കലങ്ങിയില്ല. അടുത്ത ആഴ്ച ഒരു ഗ്ലാസ്‌ നല്ലതുപോലെ കലക്കിയെട് 🤣🤣🤣

    • @babumrjyo
      @babumrjyo 2 года назад

      സത്യം 😜

  • @AK-nd6pg
    @AK-nd6pg 2 года назад +123

    എന്നാടാ ഉവ്വേ ഇത്.... ഒരു വഴിപാട് പോലെ.. ഒരു എപ്പിസോഡ്.... നല്ല ഐറ്റം കൊണ്ടുവ... കാത്തിരുന്നു കാണുന്ന പ്രോഗ്രാമ ഇത്... നിരാശ പെടുത്തി 🙏👍

    • @funonfunchannel2563
      @funonfunchannel2563 2 года назад +1

      Sathyam evlmarepole ulavalmare karayikanam enale prank avu😂ipo chuma shokam anu

  • @adimalispicy4425
    @adimalispicy4425 2 года назад +10

    ഒരു പ്രേതകഥ ചെയ്യുമോ പ്ലീസ്.. എല്ലായ്‌പോഴും ഹിറ്റ്‌ ആണല്ലോ അത്... 🙏

  • @vijayakumara3681
    @vijayakumara3681 2 года назад +3

    ചമ്മിപോയി എല്ലാവരേയും ഒരുപോലെ പറ്റിക്കാൻ നോക്കണ്ട മിടുക്കി പെൺകുട്ടി അനുജത്തി സൂപ്പർ 🙋🙋🙋🙋

  • @vaishnavidhechu2353
    @vaishnavidhechu2353 2 года назад +13

    1 ലക്ഷം രൂപ എടുത്ത അടുത്ത ചിട്ടി കിട്ടുമ്പോൾ തിരിച്ചടയ്ക്കും 😆😆സാബു ചേട്ടൻ

  • @ratheeshmazha4754
    @ratheeshmazha4754 2 года назад +22

    TVM വിട്ട് മറ്റു ജില്ലകളിൽ വന്ന് അവതരിപ്പിക്കു ഇന്നത്തെ പോരാ അടുത്തത് നന്നാവട്ടേ എന്നും കാണാറുള്ള പ്രോഗ്രാമാ👌

  • @RajuRaju-kk3gj
    @RajuRaju-kk3gj 2 года назад +43

    സംഭവം ചീറ്റിപ്പോയി മാഡത്തിന് കാര്യം ആദ്യമേ മനസ്സിലായി പിന്നെ അഭിനയിച്ചു തകർക്കുകയായിരുന്നു

    • @nandhutony1495
      @nandhutony1495 2 года назад

      ആദ്യം മനസിലായതല്ലാ സ്ക്രിപ്റ്റ് ആണ്

  • @jo-l2270
    @jo-l2270 2 года назад +26

    കശാപ്പുകാരന്റെ എപ്പിസോഡ് പോലെ ഒരെണ്ണം എടുക്ക്....👍

    • @krsparkspark3460
      @krsparkspark3460 2 года назад +2

      Aa eppisode onnu onnara eppisodu ayirunnu

    • @arunvs9731
      @arunvs9731 2 года назад

      Fvrt🥰♥️ കശാപ്പ് അണ്ണൻ

  • @arjunsutu3876
    @arjunsutu3876 2 года назад +15

    ഫ്രാൻസിസ്‌ ചേട്ടൻ പ്രാങ്കിന് വേണ്ടി ഏതറ്റം വരെയും പോകും 😁

  • @latheefrose8893
    @latheefrose8893 2 года назад +9

    ഇങ്ങിനെ യാവണം, ഇതുപോലെ പ്രതികരിക്കണം നമ്മുടെ പെൺ മക്കൾ. ഈ മോൾക്ക് പ്രത്യേകം അഭിനന്ദനങ്ങൾ.

  • @SHIVAM-gi9pf
    @SHIVAM-gi9pf 2 года назад +20

    നിങ്ങളുടെ പരുപാടി കാത്തിരുന്നു കാണുന്ന ഞങ്ങൾക്ക് ഇങ്ങനെ ഒരു പണി തരരുതായിരുന്നു

  • @jayachandrankr9901
    @jayachandrankr9901 2 года назад +33

    100 % ചീറ്റി🙏
    ഒരു 4 മാസം നിറുത്ത്👍
    Arranged feel 🙏

  • @shahir.m.i393
    @shahir.m.i393 2 года назад +4

    ക്ലോക്ക് ഒഴിവാക്കേണ്ടിയിരുന്നു.ആ ചേച്ചി അറിഞ്ഞു ചെയ്ത പ്രോഗ്രാം പോലെ☺☺

  • @KrishnaKumar-if1od
    @KrishnaKumar-if1od 2 года назад +2

    നല്ല അടിപൊളി bold കുട്ടി 👍👍👍

  • @Rbrr913
    @Rbrr913 2 года назад +7

    Strong aaya penkutty👏👏polinju poya parupadi😀

  • @shajudeenpunnala1021
    @shajudeenpunnala1021 2 года назад +6

    ഈ എപ്പിസോഡ് ഏറ്റില്ല. പക്ഷേ പെൺകുട്ടിയുടെ തൻ്റേടം സൂപ്പർ.

  • @synutom8714
    @synutom8714 2 года назад +7

    ഒഴിവു സമയങ്ങളിൽ കാണുന്ന program ആണ് .. ഒരു അഭിപ്രായം പറഞ്ഞോട്ടേ --
    സ്ത്രീകൾ / പെൺ കുട്ടികളെ എങ്ങനെയെങ്കിലും കരയിപ്പിച്ചാൽ പരിപാടി വിജയിക്കും എന്ന ധാരണ മാറ്റാൻ സമയമായി .. ഈയിടെയായി ഒരു നിലവാരത്തകർച്ച കാണുന്നുണ്ട് ...ചുറ്റും കൂടി നിന്നു പേടിപ്പിക്കുന്നതും ( പേടിക്കുന്നില്ല എന്നതു സത്യം ) ഭീഷണിപ്പെടുത്തുന്നതും മാത്രം അല്ല prank show ...കുറച്ചു കൂടി homework ചെയ്യാൻ ശ്രമിക്കുക ...

  • @shajanpv1580
    @shajanpv1580 2 года назад +1

    സൂപ്പർ അവർ പെൺകുട്ടികൾ ആയാൽ ഇങ്ങനെ വേണം

  • @benoychacko6951
    @benoychacko6951 2 года назад +14

    കഴിഞ്ഞ ആഴ്ചയിൽ കിട്ടിയ അടിയുടെ ഹാങ്ങ്‌ ഓവറിൽ ചീറ്റി പോയ എപ്പിസോഡ് 😟😟😟

  • @vyshakavibes1804
    @vyshakavibes1804 2 года назад +2

    എല്ലാവരും നന്നായി അഭിനയിച്ചു അഭിനന്ദനങ്ങൾ 😄

  • @HoT-N-CooL
    @HoT-N-CooL 2 года назад +6

    അനിലനെ ശെരിക്കും അറിഞ്ഞുട നിങ്ങൾക്ക് നല്ല ഇടികിട്ടിനെ 😂😂😂😂😂👍👍👍👍💥💥💥💥💥

  • @Abhijith830
    @Abhijith830 2 года назад +3

    ചോറായിരുന്നാലും മതി 😂😂😂😂😂😂സാബു ചേട്ടൻ ഉയിർ

  • @shajimon140
    @shajimon140 2 года назад +2

    പൊട്ടന്മാരെ കണ്ടപ്പോൾ ആ കുട്ടി തിരിച്ചറിഞ്ഞു കാണും.
    അതാണ് അവർ അമിട്ടെന്ന് പറയാനുള്ള കാരണം

  • @smaquaguppy382
    @smaquaguppy382 2 года назад +4

    എപ്പിസോഡ് നനഞ്ഞ പടക്കം ആയിപ്പോയി 😂
    കുറച്ചു കൂടി നല്ല രീതിയിൽ വെറുപ്പിക്കാൻ ശ്രെമിക്കണം 👍 ആ പെൺകുട്ടിയുടെ attitude സൂപ്പർ ആയിരുന്നു 👍👍👍👍

  • @subhashsudhevan7299
    @subhashsudhevan7299 2 года назад +6

    കഴിഞ്ഞ എപ്പിസോഡുകളെ അപേക്ഷിച്ചു പൂർണ്ണ വിജയം കണ്ടില്ല 🙏

  • @rajeevrnath
    @rajeevrnath 2 года назад +13

    ആ കൊച്ചിനെ നിങ്ങൾ അല്ല......അത് നിങ്ങളെയാണ് പേടിപ്പിച്ചത്.....ആ കൊച്ചിന്റെ തല്ല് കിട്ടാഞ്ഞത് ഭാഗ്യം ആണെന്ന് കരുതിക്കോ

  • @SHIVAM-gi9pf
    @SHIVAM-gi9pf 2 года назад +17

    സാബുചേട്ടാ ഫ്രാൻസിസ് ചേട്ടാ നിങ്ങൾക്ക് ഇപ്പോൾ കണ്ടകശനിയാണ് നാലഞ്ചു എപ്പിസോഡായി നിങ്ങളുടെ പരുപാടികൾ പൊളിയുന്നു ഒന്നും ശരിയാകുന്നില്ല ആ കുട്ടി ഒന്ന് പേടിക്കുകപോലും ചെയ്യുന്നില്ല അത് പ്രശ്നം തുടങ്ങിയത് മുതൽ ചിരിക്കുന്നതല്ലാതെ prank ആയതായി ഞങ്ങൾക്ക് തോന്നിയില്ല ഇത് കണ്ടാൽ തന്നെ അറിയാം ഒത്തുകളി ആണെന്ന് oh my god കാണുന്ന ഞങ്ങൾ ആണ് മണ്ടന്മാർ ആയത്

  • @mahumahu8624
    @mahumahu8624 2 года назад +2

    ഈ പരുവാടി പൊളിയുകയാണല്ലോ സാബു ചേട്ട

  • @rojinbjoi5667
    @rojinbjoi5667 2 года назад +2

    എല്ലാം അറിഞ്ഞു കൊണ്ട് അഭിനയിക്കുന്നു... ഒരിക്കലും ഒരു പാർട്ടി ക്കാരുടെ വീട്ടിൽ ചെന്ന് ആരും ഇങ്ങനെ കാണിക്കില്ല... എങ്ങനേലും അവിടുന്ന് ഊരി പോരാനെ നോക്കുകയുള്ളു..

  • @soorajkumar8297
    @soorajkumar8297 2 года назад +1

    എല്ലാ എപ്പിസോഡിനെയും അപേക്ഷിച്ചു കുറച്ച് പൊളിഞ്ഞു പോയ എപ്പിസോഡ്..

  • @struggler4631
    @struggler4631 2 года назад +12

    അടുത്ത episode നല്ലതാകുമെന്ന് പ്രതീക്ഷിക്കുന്നു.... comments കണ്ട സ്ഥിതിക്ക് തൽക്കാലം ഈ episode കണ്ട്.സമയം കളയുന്നില്ല...

  • @ASH03ASH
    @ASH03ASH 2 года назад +4

    എവിടെയോ എന്തോ തകരാറു പോലെ 😂

  • @jamesplappally416
    @jamesplappally416 2 года назад +8

    Make-up artist ന് അദ്യമേ കാര്യം മനസ്സിലായി അതിനു ശേഷം എല്ലാം ഒത്തുകളി.

  • @shanalcv255
    @shanalcv255 2 года назад +1

    മിടുക്കി ♥️

  • @shibuvyadav8406
    @shibuvyadav8406 2 года назад +1

    Comdy program ആണെന്ന് .. പറഞ്ഞ്. Comdy തീരെ. ഇല്ല full serious. .... അതാണ് comedy. 😀😀😀😀

  • @sinandhcs110
    @sinandhcs110 2 года назад

    പുള്ളിക്കാരിക്ക് കാര്യം കുറച്ചെന്തോ മനസിലായി..അല്ലേ? ആവോ!!!.സാബു ചേട്ടാ, ഫ്രാൻസിസ് ചേട്ടാ..,😍😍😍👍🏻👍🏻👍🏻

  • @sukumarannair3588
    @sukumarannair3588 2 года назад +4

    മിടുക്കി, പൊളിച്ചു അടുക്കി കൊട്ടയിൽ ആക്കി തലയിൽ എടുപ്പിച്ചു.

  • @mughammooditricks7632
    @mughammooditricks7632 2 года назад +1

    ഡോഗ് സ്ക്കോട് ആയിട്ടു ഒരു കുഞ്ഞു ഡോഗും ഒന്നാം ക്ലാസിൽ പഠിക്കുന്ന കൊച്ചിനെ പോലീസ് കാരനും ആക്കി വന്നിരുന്നെങ്കിൽ അത് കണ്ടിട്ടെങ്കിലും ചിരിക്കാമായിരുന്നു

  • @fahirufas3633
    @fahirufas3633 2 года назад +1

    അവനെ അടിക്കുമ്പോൾ അവളുടെ ചിരി കണ്ടാൽ അറിയും...

  • @ashkrizz
    @ashkrizz 2 года назад +4

    *ഫ്രാൻസിസ് ചേട്ടന് isro യിൽ ചീഫ് എക്ണോമിക് ഡയറക്ടർ ആയി ആയി ജോലി ഉണ്ടെന്നു എത്ര പേർക്ക് അറിയാം*

    • @nadanvlogs5103
      @nadanvlogs5103 2 года назад

      Sathyamano nigal ee parayunnath

    • @ashkrizz
      @ashkrizz 2 года назад

      @@nadanvlogs5103 yes babes

    • @nadanvlogs5103
      @nadanvlogs5103 2 года назад

      Isro chittikkambaniyano chetta?

  • @sojisoman5483
    @sojisoman5483 2 года назад +2

    എന്നതായാലും makeup ചെയ്യാൻ വന്ന കൊച്ചിന് ഇത് പ്രാങ്ക് ആണന്നു നേരത്തെ അറിയാമരുന്നു

  • @divyabs8436
    @divyabs8436 2 года назад +1

    Buvil and shilpa vallatha chathi aayipoyedeee😄😄😅😅

  • @rageshkumar3801
    @rageshkumar3801 2 года назад

    Ent wedding anniversary anu adutha masam 13 oru program cheyan pattumo

  • @keralagreengarden8059
    @keralagreengarden8059 2 года назад +3

    ജോസഫേ കുട്ടിക്ക് നല്ല സംസ്ക്കാരം ഉണ്ട് (കുട്ടിയുടെ അടുത്ത് പരിപാടി വിജയിക്കാത്തത് കൊണ്ടു പാവം കൂടെ വന്ന ആളിനെ പിടികൂടി)

  • @jaisreeraamm7604
    @jaisreeraamm7604 8 месяцев назад +1

    ഹും ....... കടുത്ത അഭിനയം

  • @chandrasekharannair2699
    @chandrasekharannair2699 4 месяца назад

    മോൾ മിടുക്കി. ഇത് കണ്ടൊന്നും പേടിക്കത്തി ല്ല.

  • @pradeepibl
    @pradeepibl 2 года назад +10

    അവൾക്കു മനസ്സിലായി, കൂടെ ഊള ആർക്കും മനസിലാകുന്ന ഡയലോഗും കൂടി ആയപ്പോൾ അവൾക്ക് മനസ്സിലായി പ്രാങ്ക് ആണെന്ന്...

  • @Rose-cb2fz
    @Rose-cb2fz 2 года назад +1

    നിങ്ങൾ ക്ക് വേറെ
    ഒന്നും കിട്ടീല്ലേ 🤔🤔😳

  • @jibinsharjahrocks3641
    @jibinsharjahrocks3641 2 года назад

    Next polikkanam keto.. .sa.fra.. chetto

  • @ujwalujwal1875
    @ujwalujwal1875 2 года назад +4

    അവൾക്ക് കാര്യം മുൻബ്ബമനസിലായി

  • @vimalkannan939
    @vimalkannan939 2 года назад

    വലതു സൈഡിൽ മൂലയിൽ നിൽക്കുന്ന ചേട്ടൻ എന്തിനാ ഇത്ര മസിൽ പിടിച്ചു നിൽക്കുന്നത്.

  • @sumithbanil5950
    @sumithbanil5950 2 года назад +2

    Adipolii 😍

  • @neenusvchanel3367
    @neenusvchanel3367 2 года назад +1

    Nice❤️❤️❤️❤️❤️

  • @pencil8057
    @pencil8057 2 года назад

    ഒത്തില്ല ഒത്തില്ല..…..😅😅😅

  • @cheppad.rrtecampsetting3456
    @cheppad.rrtecampsetting3456 2 года назад +1

    Program kollamm adioli

  • @athulyapadmanabhan3593
    @athulyapadmanabhan3593 2 года назад

    Ee chechi de oru pakuthi dhairyam kittiyirunenkil 😄

  • @mohanvp9149
    @mohanvp9149 2 года назад

    കേമം 👌കെങ്കേമം 👌👌നല്ല കെണി 😛

  • @NandakumarJNair32
    @NandakumarJNair32 Год назад +1

    നല്ല അഭിനയം.

  • @gigyjacob2949
    @gigyjacob2949 2 года назад +1

    ഇനി വല്ല ബംഗാളികളെയും പിടിക്കുന്നതാവും നല്ലത്. നിങ്ങൾക്ക് തന്നെ ചെയ്യണം എന്ന നിർബന്ധം ആവുമ്പോൾ. അതാവുമ്പോ ഇത് പോലെ ചീറ്റില്ല.
    നിങ്ങൾ മാറി വേറെ ആളുകൾക്ക് അവസരം കൊടുക്കത്തിടത്തോളം ഇതിങ്ങനെ ചീറ്റി കൊണ്ടേ ഇരിക്കും. 🙂

  • @alexraj4990
    @alexraj4990 2 года назад

    Sechi seen 🔥😍

  • @rathishkumar945
    @rathishkumar945 2 года назад

    പറഞ്ഞു ഉറപ്പിച്ചു.. My god 😂

  • @SajiGeorge-vd3oq
    @SajiGeorge-vd3oq Месяц назад

    Disappointment is the result.😂😂😂

  • @MaheshMahi-cl4jm
    @MaheshMahi-cl4jm 2 года назад

    Polinj paleesaya oru episode

  • @patupetty2864
    @patupetty2864 2 года назад

    ഈ പ്രോഗ്രാമിന്റെ നട്ടെല്ല് ഫ്രാഞ്ചി ഏട്ടനാണ് 🌹🌹😍😍❤❤... പ്രോഗ്രാം രണ്ട് മൂന്ന് എപ്പിസോഡായിട്ടു തോൽവി ആയി പോകുന്നു.. നിരാശ പെടുത്തരുത് 🙏🏿🙏🏿🙏🏿

  • @anvarpta1
    @anvarpta1 2 года назад +2

    പെണ്ണിന് എന്തോ ഒരു സംശയം ഉണ്ടായിരുന്നു എന്ന് തോന്നുന്നു 😀എന്തോ ഏറ്റില്ല 🙏

  • @ansarikonni2941
    @ansarikonni2941 2 года назад +1

    ഏറ്റില്ലാ പണി പാളിപ്പോയ് എല്ലാ എപ്പിസോഡും വിജയിക്കണമെന്നില്ലല്ലോ

  • @georgevarughese7325
    @georgevarughese7325 2 года назад +1

    Oh my god is very very good.some episode not sound.Pls

  • @shaazmedia5297
    @shaazmedia5297 2 года назад

    എവിടെയോ എന്തോ തകരാർ പോലെ🤣😂🤣

  • @thulughoastreader9950
    @thulughoastreader9950 2 года назад

    പ്രാങ്ക് കുറച്ചുകൂടി നന്നാക്കാമായിരുന്നു , എങ്കിലും കുഴപ്പമില്ല, നന്നായിട്ടുണ്ട്

  • @abdulkalammampad8654
    @abdulkalammampad8654 2 года назад

    നല്ല എപ്പിസോഡ്. 👍🏻

  • @hudggju8055
    @hudggju8055 2 года назад

    എനിക്കിപ്പോൾ ഒരു കാര്യം മനസ്സിലായി... ഈ ഒരു പ്രോഗ്രാം ആരും കാണാറില്ല.... കാണാറുണ്ടെങ്കിൽ ഇവരെ കണ്ടാൽ മനസിലാകില്ലേ... 🤔...

  • @j4techjaggu355
    @j4techjaggu355 2 года назад

    അയ്യേ പൊളിഞ്ഞു 😃

  • @skhealthcareproduct6780
    @skhealthcareproduct6780 2 года назад

    Alergy ആക്കി എങ്കിൽ പൊളിച്ചേനെ

  • @KabeerVKD
    @KabeerVKD 2 года назад

    പരിപാടി മൂഞ്ചിയതായി അറിയിച്ചു കൊള്ളുന്നു 😂😂w

  • @fahirufas3633
    @fahirufas3633 2 года назад

    അവൾക് ആത്യം താനേ മനസിലായി... സത്യം

  • @i_sai_vishnu
    @i_sai_vishnu 2 года назад +1

    പണ്ട് സൂര്യ ടീവിയിൽ 'തരികിട' പ്രോഗ്രാം നടത്തുന്ന കാലം തൊട്ട് നിങ്ങളെ കാണുവാൻ തുടങ്ങിയതാണ്. ഇപ്പൊൾ കൗമധിയിലെ എല്ലാം എപ്പിസോടും കാണാറും ഉണ്ട്. പക്ഷെ ദയവ് ചെയ്ത് കുറച്ചും കൂടി പ്ലാൻ ചെയ്തു Better ആയി ഒരു Concept ഉണ്ടാക്കിയതിനു ശേഷം മാത്രം Prank Plan ചെയ്യൂ...
    ഇനിയും മടുക്കാതെ ഒരുപാട് കാലം നിങ്ങളെ കണ്ടുകൊണ്ട് ഇരിക്കണം എന്നുള്ളത് കൊണ്ടാണ് പറയുന്നത്. കാലം മാറി, ആളുകളുടെ കാഴ്ചപ്പാടുകളും മാറി. ഓരോ എപ്പിസോഡിനും നിങ്ങൾ എടുക്കുന്ന Efforts എത്രമാത്രമാണെന്ന് ഞങ്ങൾക്ക് അറിയാം എങ്കിലും പുതിയ രീതികൾ കണ്ടെത്തി, കൊണ്ടുവരാൻ ശ്രമിക്കൂ.. ഒരു ആരാധകന്റെ അപേക്ഷയായ് മാത്രം കണ്ടൽ മതി 😊

  • @nabeelpn9950
    @nabeelpn9950 2 года назад

    ഇതുവെറും അഭിനയമായിപ്പോയി

  • @shyjumathew07
    @shyjumathew07 2 года назад

    ഫ്രാൻസ് ചേട്ടൻ, Super

  • @muneerzvlog7668
    @muneerzvlog7668 2 года назад

    kalangiyillaaaa pinne ep 288 pilleru kkeerri erangiyathinte sheenam fraansis annannu theernnittillaaa🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @coconuttroll3530
    @coconuttroll3530 2 года назад

    സാബു അണ്ണാന് സൂപ്പർ

  • @abdulgafoort.p8067
    @abdulgafoort.p8067 2 года назад +1

    നിങ്ങൾ ഞങ്ങളെ പ്രാങ്ക് ചെയ്യരുത് നിങ്ങളുടെ പരിപാടി ഇഷ്ടപ്പെടുന്ന ഒത്തിരി ആളുകളെ മണ്ടന്മാർ ആക്കരുത്

  • @vinodvk2598
    @vinodvk2598 2 года назад

    Smart Girl

  • @bineesh.p.v2075
    @bineesh.p.v2075 2 года назад +21

    ചീറ്റിപ്പോയി എന്ന് തോന്നുന്ന എപ്പിസോഡ് ദയവു ചെയ്തു ഇടല്ല്..... ഓമൈഗോഡ് കാണാൻ വേണ്ടി കട്ട വെയ്റ്റിംഗിൽ ഇരിക്കുന്ന ഞങ്ങളെ പോലെ ഉള്ളവരെ വെറും ഊളന്മാരാക്കരുത്🙏🙏

    • @cheppad.rrtecampsetting3456
      @cheppad.rrtecampsetting3456 2 года назад

      ആരും കൊണ്ട് തരുന്നതല്ലല്ലോ വേണേൽ കണ്ടാൽ മതി

  • @sijilsichu9291
    @sijilsichu9291 2 года назад

    കയ്യിൽ നിന്നും പോയി എന്ന് മനസിലായി 🤭

  • @abdulnasar5876
    @abdulnasar5876 2 года назад

    ഇത് പാളി

  • @mastromacstudios2621
    @mastromacstudios2621 2 года назад

    ഒരാളെ പ്രാങ്ക് ചെയ്യാൻ വിളിച്ചോണ്ടു വന്നിട്ട് ,കോമഡി സ്റ്റാഴ്‌സിൻ്റെ റിഹേഴ്സൽ കാണിച്ചു കൊടുത്ത പോലുണ്ട്. നല്ല ഒറിജിനാലിറ്റി.

  • @arifahamad1635
    @arifahamad1635 2 года назад

    കണ്ടത്തില്‍ വെച്ച് ഏറ്റവും തല്ലിപ്പൊളി

  • @abhishekcoorg7005
    @abhishekcoorg7005 2 года назад +1

    Super

  • @samadsha3576
    @samadsha3576 2 года назад

    ഒത്തില്ല 🤭

  • @kk-pu3je
    @kk-pu3je 2 года назад

    Oh my god...oh my തറ thara തറ ആയി.

  • @sumeshg3110
    @sumeshg3110 2 года назад +2

    ചീറ്റിപ്പോയ എപ്പിസോഡ് ഇട്ട് എന്തിനാണ് ഒ മൈ ഗോഡിന്റെ വില കളയുന്നേ 😔

  • @bijukumar9353
    @bijukumar9353 2 года назад

    ഇപ്പോഴത്തെ പരിപാടിയൊന്നും വിജയിക്കുന്നില്ലല്ലോ..എപ്പിസോഡ് ഒപ്പിച് ചെയ്യുന്നത് പോലെ 😃

  • @sarahrockland6904
    @sarahrockland6904 2 года назад +1

    she is good

  • @ramji8079
    @ramji8079 2 года назад

    "പട്ട ചാരായം ഒഴിച്ച് കൊട്ടാരം നാട്ടിച്ചു...... 🙄

  • @jayachandran.a
    @jayachandran.a 2 года назад +2

    This programme should not have been aired. It was childish in conception and execution. The girl was smiling all the time as if she understood it was a prank show.

  • @mish5475
    @mish5475 2 года назад +4

    Scripted ano enn doubt 🙂👍

  • @sreeramvg3682
    @sreeramvg3682 2 года назад

    Cheruthaayitt cheetti pooyonnu oru doubt...