മകൾക്ക് വേണ്ടി അമ്മ ഇന്റർവ്യൂവിന് എത്തിയപ്പോൾ ഭർത്താവ് ഒരുക്കി വച്ചിരുന്ന കെണി |

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии •

  • @skandsk3719
    @skandsk3719 2 года назад +45

    എത്രയും personality ഉള്ള ഒരു ലേഡി ഞാൻ കണ്ടിട്ടില്ല .എന്തൊരു ഡീസന്റ് ആണ് അവർ . ഈ അമ്മയെ കിട്ടിയ ആ കുട്ടി എന്ത് ഭാഗ്യം ചെയ്തത് ആണ് , ആ ഭർത്താവിന്റെ അഭിമാനം ആണ് അവർ ❤️❤️❤️

    • @shantydaniel5937
      @shantydaniel5937 2 года назад +2

      Njanum,antha personality alle,middukki Ammayum middukki kunjaavayum

    • @shanshajahan8160
      @shanshajahan8160 2 года назад +1

      You are correct 100%
      She is very elegant lady.

  • @അനിൽ-മ6ഥ
    @അനിൽ-മ6ഥ 2 года назад +37

    നല്ല ക്ഷമയുള്ള സ്ത്രീ മകൾ ഒരുപാടു ഉയരത്തിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ

  • @faisusrk4480
    @faisusrk4480 2 года назад +112

    വളരെ വിവേകവും ക്ഷമയും ഉള്ള അമ്മ. അമ്മയെ പോലെ തന്നെ മകളും സ്മാർട് . ❤️

    • @ashrafnaduviloodi5750
      @ashrafnaduviloodi5750 2 года назад +8

      ഇത്രയും ക്ഷമയുള്ള ഒരു ഭാര്യയെ കിട്ടിയതിൽ താങ്കൾ ഭാഗ്യവാനാണ് ഏതൊരു പുരുഷനും ആഗ്രഹം ഇത്തരം ഭാര്യയെ കിട്ടണമെന്നാണ് അതിൽ താങ്കൾ വിജയിച്ചിരിക്കുന്നു

    • @kochumonkochumon4191
      @kochumonkochumon4191 2 года назад +3

      @@ashrafnaduviloodi5750 ttgttyttyttyttyyyygyyyy

  • @nishraghav
    @nishraghav 2 года назад +111

    കാര്യമായ റീസൺ ഇല്ലാതെ എല്ലാരും കുറ്റം പറഞ്ഞിട്ടും ക്ഷമയോടെ cool ആയി സംസാരിച്ച ലേഡി super 👌🏽

  • @jasdreams8846
    @jasdreams8846 2 года назад +53

    ഒരല്പം പോലും പക്വത കൈവിടാതെ പെരുമാറിയ പെങ്ങൾ ❤ എന്നും ഈ കുടുംബത്തിന് നല്ലതു വരട്ടേ ❤
    ആ കുഞ്ഞു മോളുടെ ഉയർച്ച ഭാവിയിലും അവർക്കും നമുക്കും കാണാൻ സർവേശ്വരൻ തുണക്കട്ടെ ❤❤

  • @abdurahman4207
    @abdurahman4207 2 года назад +11

    ആഭർത്താവും കുട്ടികളും ഒരു പാട് ഭാഗ്യം ചെയ്തവരാണ് ജീവിതത്തിലും ഈ ഭാഗ്യം ദൈവം നിലനിർത്തി തരട്ടെ . ശരിക്കും അത്ഭുതപ്പെടുത്തി

  • @sreekkuttankr6805
    @sreekkuttankr6805 2 года назад +69

    ഇത്രയും സംഭവിച്ചിട്ടും ക്ഷമയോടെ സംസാരിച്ച ചേച്ചിക്ക് ഒരു salute

  • @finisher1086
    @finisher1086 2 года назад +8

    ആ കുട്ടി ഇനിയും ഉയരങ്ങളിൽ എത്തും അത്രയും നല്ല ഒരു അമ്മയാണ് നിങ്ങൾ അഭിനന്ദനങ്ങൾ അച്ഛനും.

  • @retheeshm9556
    @retheeshm9556 2 года назад +30

    പുതുമ നിറഞ്ഞ വ്യത്യസ്തമായ ഒരു എപ്പിസോഡ്, കുഞ്ഞു മോൾക്ക്‌ ഒരുപാട് ഉയരങ്ങളിൽ എത്താൻ ആകട്ടെ, മോളുടെ കഴിവിനെ തിരിച്ചറിഞ്ഞു പ്രോത്സാഹിപ്പിച്ച അമ്മക്ക് അഭിനന്ദനങ്ങൾ 👍

  • @shaazmedia5297
    @shaazmedia5297 2 года назад +8

    നല്ല പക്വതയോടെ പെരുമാറിയ പെണ്കുട്ടിക്ക് അഭിനന്ദനങ്ങൾ😍

  • @shibukumary2579
    @shibukumary2579 2 года назад +7

    വ്യക്തിത്വം ഉള്ള അമ്മ 👌
    മകൾ 👍
    കുടുംബത്തിന് ആശംസകൾ 👏

  • @kunjumon7445
    @kunjumon7445 2 года назад +10

    വളരെ സ്മാർട്ട്‌ ആയുള്ള അമ്മ അവരുടെ മോൾ ഇങ്ങനെ അല്ലങ്കിലേ അത്ഭുതമുള്ളൂ

  • @keeleriachu3558
    @keeleriachu3558 2 года назад +27

    ആദ്യം മലയാളം പറയാൻ ഫ്രാൻസിസ് ന് നാക്ക് തിരിയില്ലായിരുന്നു. എത്ര പെട്ടന്നാണ് നന്നായി സംസാരിച്ചു തുടങ്ങിയത് 🤣🤣🤣
    മോളൂട്ടീ super 👌👌🥰🥰🥰🥰🥰

    • @muhammedthaha4041
      @muhammedthaha4041 10 месяцев назад

      സത്യം അതൊക്കെ മഹാ ബോറ്

  • @RajuRaju-kk3gj
    @RajuRaju-kk3gj 2 года назад +15

    ഒന്നും പറയാനില്ല സൂപ്പർ എപ്പിസോഡ് ചേച്ചി മകൾക്കുവേണ്ടി പരമാവധി പിടിച്ചു നിന്നു 😄😄😄കുറച്ചു കൂടി പോയിരുന്നെങ്കിൽ തല കറങ്ങി വീണേനെ. Good family. 🌹🌹🌹

  • @vijeshtp2887
    @vijeshtp2887 2 года назад +22

    അവസാനം വരെ പതറാതെ പിടിച്ചുനിന്ന അമ്മ സൂപ്പർ

  • @Ashrafveekey
    @Ashrafveekey 2 года назад +12

    മുത്ത് മണി brilliant ആണ് ഉയരങ്ങളിൽ എത്തട്ടെ👍👍👍👍👍👍🌹🌹🌹🌹🌹

  • @Unnikrishnanpp2571
    @Unnikrishnanpp2571 2 года назад +54

    നല്ല എപ്പിസോഡ്. പാവം ചേച്ചി. ക്ഷമയോടെ എല്ലാം കേട്ടുനിന്നു. അവരുടെ മോൾക്ക് ബുദ്ധിശക്തി ഇല്ലെങ്കിലെ അതിശയിക്കേണ്ടതുള്ളു.

  • @itsmesofi5226
    @itsmesofi5226 2 года назад +5

    Oh പെട്ടെന്ന് prank ആണെന്ന് പറഞ്ഞിരുന്നെങ്കിൽ...പാവം തോന്നി ആ കുട്ടിക്ക് നല്ല ക്ഷെമ ഉണ്ട് keep it up 🥰 love you baby 😘masha Allah

  • @IAMANINDIAN-n7t
    @IAMANINDIAN-n7t 2 года назад +5

    എല്ലാ സാറന്‍മാരുടെയും dress code ഉം ചപ്പട്ട... കപ്പട്ട language ഉം Super..😂🤣😅😅
    വളരെ ക്ഷമയോടെ പക്വതയോടെ ഏത് പ്രശ്നങ്ങളെയും നേരിടാന്‍ പഠിച്ച പ്രിയ സഹോദരിക്ക് ഒരായിരം അഭിനന്ദനങ്ങള്‍ ...

  • @kk-pu3je
    @kk-pu3je 2 года назад +18

    Lucky Husband got a cleverest wife and a cute baby girl..God bless you allllll

  • @ashkrizz
    @ashkrizz 2 года назад +47

    *സർക്കാർ ജോലി ഉണ്ടായിട്ടും ഈ പരിപാടിക്ക് സമയം കണ്ടെത്തുന്ന പ്രാഞ്ചി ഇക്കക്ക് ആയിരം അഭിനന്ദനങ്ങൾ* (KSRTC ഡിപ്പോ മാനേജർ)

    • @jennythomas5331
      @jennythomas5331 2 года назад +5

      ippol high court judge aanu

    • @SS-bu5ys
      @SS-bu5ys 2 года назад +1

      നേരത്തെ പോലിസ് ആയിരുന്നു, ഇപ്പോൾ ksrtc യിലേക്ക് മാറിയോ. 🤭

    • @janakinair6499
      @janakinair6499 2 года назад +4

      അപ്പൊ ഹോമിയോ ഡോക്റ്റർ സ്ഥാനം രാജി വെച്ചോ..? 😅

    • @nidhinsajeev8105
      @nidhinsajeev8105 2 года назад +2

      അച്ഛനെ കേറി ചേട്ടാ എന്ന് വിളിക്കാതെ mwone
      അച്ഛനെ പൊക്കി പൊക്കി airil ആക്കുവോ 😂

    • @KPSCDEGREEPRELIMSMAINS
      @KPSCDEGREEPRELIMSMAINS 2 года назад +1

      KSRTC സാലറി ഇല്ലാ ☺️

  • @3dmenyea578
    @3dmenyea578 2 года назад +18

    Wife really so innocent mind...
    👍👍👍

  • @shankargr26
    @shankargr26 2 года назад +5

    ക്ഷമക്ക് അവാർഡ് കൊടുക്കണം ♥️💯

  • @youme374
    @youme374 2 года назад +4

    നല്ല ചേച്ചി നല്ല അമ്മ നല്ല ഭാര്യ നല്ലൊരു സ്ത്രീ 🥰👍🏻

  • @sheebas5483
    @sheebas5483 Год назад +1

    ദൈവം നല്ലത് തരടെ ആമീൻ 🤲🤲🤲അൽഭുതം മകളെ നല്ലൊരു നിലയിലാണ്. നിങ്ങൾ വളർന്നു. നത്❤❤❤👍

  • @rafeeequerajih516
    @rafeeequerajih516 2 года назад +5

    പാവം ചേച്ചിയുടെ അവസ്ഥകണ്ടിട്ട് കണ്ണൂനീർ വന്നു.

  • @kk-pu3je
    @kk-pu3je 2 года назад +5

    She is a genuine mother of a daughter...good Episode ..

  • @Midhun-tommy-Muhammad
    @Midhun-tommy-Muhammad 2 года назад +6

    Super super episode I enjoyed a lot ഞാൻ ഈ എപ്പിസോഡിന് 100%👍👍👍👍

  • @muhammedthaha4041
    @muhammedthaha4041 10 месяцев назад

    നല്ല വിവരവും വിദ്യാഭ്യാസ വും വിവേകമുള്ള പക്വത ഉള്ള സ്ത്രീ ❤

  • @ravikrishna1906
    @ravikrishna1906 2 года назад +10

    she's good character, keep it up

  • @riders9650
    @riders9650 2 года назад +3

    പ്രദീപ് ചേട്ടൻ സ്യൂട്ടിൽ കിടിലം ലുക്ക്

  • @bijuvandana3416
    @bijuvandana3416 2 года назад +3

    എല്ലാവിധ ആശംസകൾ ആ കുടുംബത്തിനും അവതാരകർക്കും 👍👌🥰🥰🔥🙏🏻മോൾക്ക് അഭിനന്ദനങ്ങൾ 🥰🙏🏻🙏🏻

  • @BlessenNJob
    @BlessenNJob 2 года назад +2

    "ഒന്നാമതെ issues ഇന്റ മേൽ issues ആണ്‌ 😂" , ആ ചേച്ചി വളരെ ക്ഷമ,പക്വത ഉള്ള ആൾ ആണ്

  • @Arun76541
    @Arun76541 7 месяцев назад +1

    കുട്ടിക്ക് Record കിട്ടാൻ പോലും അവർ ഇത്രയും കഷ്ടപ്പെട്ട് കാണില്ല 😂

  • @Chuzhalikkara
    @Chuzhalikkara 2 года назад +3

    ക്ഷമയുടെ ഉദാഹരണമാണ് ചേച്ചി 🙏🏻
    പൊന്നുമോൾക്ക്‌ ഉമ്മ 😘😘

  • @binuvarghesekottayam6761
    @binuvarghesekottayam6761 2 года назад +7

    നല്ല അമ്മ ❤️❤️❤️

  • @rashidctl1678
    @rashidctl1678 2 года назад +1

    ചേട്ടാ ചേട്ടന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം ആണ് ആ ചേച്ചിയെ ഭാര്യ ആയി കിട്ടിയത്
    എന്നും നന്മകൾ ആശംസിക്കുന്നു

  • @abdulkalammampad8654
    @abdulkalammampad8654 2 года назад +5

    നല്ല എപ്പിസോഡ്. നല്ല ആളുകൾ 🌹

  • @marunadanmalayali902
    @marunadanmalayali902 2 года назад +5

    aa kochu molu bhaviyil nammude rajyathinte abhimanamakum...sure thing!! good episode

  • @gouribalashambhav5036
    @gouribalashambhav5036 2 года назад +1

    സംഭവം നന്നായിരുന്നു 😆 കുട്ടികളുടെ കഴിവുകളെ അംഗീകരിച്ചു കൊണ്ട് തന്നെ പറയട്ടെ... ഇന്നത്തെ തലമുറയിലെ കുട്ടികൾ അല്പം എക്സ്ട്രാ എനെർജിറ്റിക്ക് ആണ് പക്ഷേ അതിനെ ഇത് പോലെ ഇന്ററണാഷാണൽ മാർക്കറ്റിങ് കൊടുക്കാൻ എന്ന് പറയുമ്പോഴേക്കും ചാടി വീഴുന്ന അനേകം മാതാപിതാക്കൾ ഉണ്ട്. അവർക്കൊരു പാഠം കൂടെ ആകട്ടെ ഈ എപ്പിസോഡ്... കാക്കയ്ക്ക് തൻ കുഞ്ഞു പൊൻകുഞ്ഞു ആണ് 😊

  • @rishiraj2005
    @rishiraj2005 2 года назад +1

    പാവം,അവരുടെ മനസ്സ് വേദനിച്ചു കാണും

  • @theweaver2402
    @theweaver2402 2 года назад +3

    മോൾക് ആശംസകൾ 😍
    അമ്മ 👌

  • @ranacherian
    @ranacherian 2 года назад +3

    That women is born to some class parents...

  • @icchupathoor3347
    @icchupathoor3347 2 года назад +1

    Iduvary kandadil eattahum nallaaa adippoli episode
    Two in one
    Smart baby

  • @Toni-cd4xw
    @Toni-cd4xw 2 года назад +6

    എൻ്റെ wife അയിരുന്നകിൽ അവിടെ ആദ്യം എൻ്റെ അടുത്ത് ഭദ്രകാളി പോലെ നിന്നെനെ എന്നിട്ട് അവർക്ക് നേരെ തിരിഞ് ഒരു സംഹാര നെർത്തവും നടത്തിയെനെ.
    Great respectable woman. Good luck

    • @TheRatheeshmr
      @TheRatheeshmr 2 года назад

      😅🤣😆👌

    • @chandrasekharannair2699
      @chandrasekharannair2699 4 месяца назад

      O my ഗോഡ്. നിങ്ങൾ ഈ കുട്ടികളോട് ചെയ്യുന്ന ക്രൂ രത ദൈവം പോലും പൊറുക്കില്ല.

  • @joythomas5706
    @joythomas5706 2 года назад +3

    May God Bless this real holy family

  • @KhairuK-f3i
    @KhairuK-f3i Месяц назад

    നല്ല സ്ത്രീ

  • @ebinnandakumar1159
    @ebinnandakumar1159 2 года назад

    ❤️❤️❤️ ആ lady respect husbant ഭാഗ്യവാൻ ആണ്

  • @satheeshkumarc1305
    @satheeshkumarc1305 2 года назад +1

    ഇത് എവിടെ ആയിരുന്നു place pkd ആണോ

  • @binojgs3867
    @binojgs3867 2 года назад

    S നല്ല വിവേകവും ക്ഷമയും ഉള്ള നല്ലൊരു അമ്മ 💕💕.....

  • @aami543
    @aami543 2 года назад +1

    നല്ല character chechide നല്ല ക്ഷമയുള്ള cheachi

  • @reenajagan9681
    @reenajagan9681 2 месяца назад

    Good episode. Francis chettane ariyaathavar iniyum und

  • @abdurahman4207
    @abdurahman4207 2 года назад +1

    ഇന്നത്തെ പുതിയ തലമുറ ഒരു പാട് പടിക്കാനുണ്ട് ഇവരിൽ നിന്ന് ഇത്ര ഒക്കെ സംഭവിച്ചിട്ടും പ്രകോപിച്ചിട്ടും പണി നോക്കി പോടാ എന്ന് പറയണ്ട സമയം ഇത്രയും ക്ഷമയോടെ സൗമ്യമായി പ്രതികരിക്കുന്ന സ്ത്രീകൾ ഇക്കാലത്ത് ഇല്ല എന്ന് തന്നെ പറയാം. അഭിനന്ദനങ്ങൾ. നന്മകൾ മാത്രം ഉണ്ടാവട്ടെ .

  • @kufmedia
    @kufmedia 2 года назад +4

    ഇന്നത്തെ എപ്പിസോഡ് ഇഷ്ടപെട്ടു

  • @nizarudeenbaqavi3242
    @nizarudeenbaqavi3242 2 года назад +4

    നല്ലൊരു മഹിളാരത്നം

  • @അസ്കർപത്തിരിപ്പാല

    നല്ലൊരു അമ്മയാണ് നല്ലരു ഭാര്യ യാണ് 👍🏿

  • @ameermusic5847
    @ameermusic5847 2 года назад +4

    നല്ല ക്ഷമ ഉള്ള ചേച്ചി 👌

  • @mohanraosapbi
    @mohanraosapbi 2 года назад +4

    Good concept ☺️☺️☺️👍☺️

  • @ASH03ASH
    @ASH03ASH 2 года назад +4

    പാവം ചേച്ചി 😔

  • @thomman._5
    @thomman._5 2 года назад +4

    cmnt positive aanu gys
    episode dhayiram mayi kandolu

  • @johnsonsamuel412
    @johnsonsamuel412 2 года назад +1

    She tried to tackle the situation calmly. Wise lady.

  • @nammude_logam
    @nammude_logam 2 года назад

    ഫ്രാൻസ് ചേട്ടൻ നോട്‌ ചേച്ചി ഇംഗ്ലീഷ് ഇൽ പറയാം എന്ന് പറഞ്ഞാൽ പെട്ടിരുന്നു😂😹❤️

  • @ashkarbinuahammad4971
    @ashkarbinuahammad4971 2 года назад +4

    Poli.. Mother's be like that❤....

  • @salamkinara8841
    @salamkinara8841 2 года назад +2

    Valare maniayaya stree abivadiangal lalsalam salamka kannur

  • @muneermenoth8753
    @muneermenoth8753 2 года назад +2

    ക്ഷമയുള്ള സൂപ്പർ ലേഡി,

  • @jamesplappally416
    @jamesplappally416 2 года назад +11

    12 ഭാഷകൾ അറിയാവുന്ന ഫ്രാഞ്ചിയേട്ടൻ മലയാളം പറഞ്ഞാൽ മലയാളിയെപ്പോലെയിരിക്കുന്ന ആന്ധ്രക്കാരൻ.

  • @evergreenever1171
    @evergreenever1171 2 года назад +2

    നല്ല വ്യക്തിത്വം 👍👍👍.

  • @manumpb7680
    @manumpb7680 2 года назад +2

    സിംപിൾ but പവർ ഫുൾ ചേച്ചി👍

  • @rahmanmlp8577
    @rahmanmlp8577 2 года назад +8

    ലേഡിയുടെ ക്ഷമ അപാരം
    പക്ഷെ എപ്പിസോഡ് ഒരു രസമുണ്ടായില്ല

  • @rajeshkuttan1185
    @rajeshkuttan1185 2 года назад +2

    ചേച്ചി സൂപ്പർ 💖💖

  • @rosilyfrancis8851
    @rosilyfrancis8851 11 месяцев назад +1

    സമ്മാനം ഇല്ല 😂😂😂😂

  • @ralfinpaul1530
    @ralfinpaul1530 2 года назад +4

    Molu powlichuuuuu💥💥💥

  • @vinodani9212
    @vinodani9212 2 года назад +1

    Valare kshama ulla sahodhari

  • @sebinstanley
    @sebinstanley 2 года назад +1

    God Bless the lovely little one... ❤

  • @reenajagan9681
    @reenajagan9681 2 месяца назад

    Paavam chachi.Nalla kshema und

  • @riyamolishtam9821
    @riyamolishtam9821 2 года назад +2

    മാഷാ അള്ളാഹ് 💞💞മോളൂ ❤❤❤💞💞❤💞❤💞❤❤💞💞❤💞❤💞❤💞❤💞❤

  • @muhammadnisar2625
    @muhammadnisar2625 2 года назад

    മോള് നല്ല ഉയരങ്ങളിൽ എത്തട്ടെ 👍👍👍👏👏👏

  • @manumohan4996
    @manumohan4996 2 года назад

    Nalle episod aarunu ❤️

  • @Arjun0413-L
    @Arjun0413-L 2 года назад +2

    സംസ്കാരം ഉള്ള ചേച്ചി.
    സാഹചര്യം കൈ വിട്ട് പോയിട്ടും പെരുമാറ്റം മിതപ്പെടുത്തി നിർത്തി.
    അഭിനന്ദനങ്ങൾ

  • @jijizachariah8181
    @jijizachariah8181 2 года назад +1

    And she is bold

  • @RatheeshRatheesh-cz1vl
    @RatheeshRatheesh-cz1vl 2 года назад +2

    പാവം ചേച്ചി

  • @kitchendecorationksaaluminiumf
    @kitchendecorationksaaluminiumf 2 года назад +2

    Good girl

  • @thomasvettikal1288
    @thomasvettikal1288 2 года назад +1

    Nalla ammayanu

  • @keralahacktech3410
    @keralahacktech3410 2 года назад +2

    Sabu chettantea 👗dress😂😂😂😂

  • @aneeshpkannadikkal822
    @aneeshpkannadikkal822 2 года назад +1

    പാവം sis 😀 ❤️ കുഞ്ഞാവ ❤️

  • @varghesemathew3561
    @varghesemathew3561 2 года назад

    Mole chakare love you so much ❤😊
    ellevitha asamsakalum nerunnu…….nalla miduki aitu valrnuvaratte…..with prayers🎁💝 🙏
    Oh my godinte Ella episodum mudangathe kanan sathikunnundu
    Nalla purogamanamundu ketto
    Ellavarudeyum kazhivine support cheyyathirikan pattilla
    Eniku othering istapettu
    Oh my god term members all are super acting 🎭 👌😂😀😃👍💝🎁

  • @eizafathima5527
    @eizafathima5527 2 года назад +2

    Nalloru chechi

  • @shantydaniel5937
    @shantydaniel5937 2 года назад

    Antha personality,ante lifil ethrem manyamayum pakvathayodum koodi perumarunna oru ladye Njan kandite Ella, evaranu sherikumulla Lady Sooper 🌟 🌟 🌟 Star

  • @anazarkhan8810
    @anazarkhan8810 2 года назад +1

    Pavam amma molkku vendi santosham ayi

  • @gregrin355
    @gregrin355 Год назад

    Super lady

  • @techsavari6276
    @techsavari6276 2 года назад

    Valare Paavam amma ❤️🙏🏻

  • @sajikumartssajikumarts1732
    @sajikumartssajikumarts1732 2 года назад

    ഒരു നല്ല എപ്പിസോഡ് ❤

  • @peterrozario6928
    @peterrozario6928 2 года назад

    സൂപ്പർ എപ്പിസോഡ്

  • @sreelekhaanil4929
    @sreelekhaanil4929 2 года назад

    Ethavannayum super

  • @crm6460
    @crm6460 2 года назад +1

    കോമഡി വല്ലാതെ ഇല്ലേലും പക്വത ഉള്ള ചേച്ചിയെ കണ്ടു

  • @dixonxavier4151
    @dixonxavier4151 2 года назад

    Very ഗുഡ്

  • @siddeeq6660
    @siddeeq6660 2 года назад +1

    That girl 😰😰😰😰😰😰😰😰😰😰

  • @sunilcp4197
    @sunilcp4197 2 года назад +2

    Super

  • @n4groups53
    @n4groups53 2 года назад

    Good family