LOL! Kochi model pranked in front of her husband |

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 1 тыс.

  • @Nishadhasu1481
    @Nishadhasu1481 3 года назад +145

    ഈ ചേച്ചിയെ കുറ്റം പറയുന്നവരോട് ...ഇവരല്ല ഏതു ഒരു ഭാര്യ ആയാലും ഇങ്ങനെയെ ...പ്രതികരിക്കൂ ...സ്വന്തം ഭാര്യയുടെ മുന്നിൽ ...മറ്റൊരു സ്ത്രീയെ..പുകഴ്ത്തിയും അവരെ കഴിവിനെ അല്ലങ്കിൽ കുറവുകളെ കുറിച്ച് മറ്റുള്ളവരുടെ മുന്നിൽവെച്ച് ...പറയുന്നത് ...ആർക്കും സഹിക്കാൻ പറ്റില്ല ...ഭർത്താവും സപ്പോർട് കൊടുത്തില്ല അതാണ് ...അവർ വൈലൻറ് ആവാൻ കാരണം ...എല്ലാം തികഞ്ഞവരായി ആരുണ്ട് ...തമാശയായി കണ്ടുകള ...👍❤️🙏🏻

  • @nandhinikavalam1638
    @nandhinikavalam1638 3 года назад +401

    നീല സാരി ധരിച്ച ആ ചേച്ചി ഒരു രക്ഷയും ഇലലാ. I like it. ചേച്ചി നിങ്ങൾ ഈ പ്രോഗ്രാമിലെ maas ആണ് 👏👏

    • @Unnikrishnanpp2571
      @Unnikrishnanpp2571 3 года назад +13

      ആ നമ്മുടെ സ്ഥിരം ചേച്ചി പാവം. എനിക്ക് അതിനെയാ ഏറ്റവും ഇഷ്ടം.

    • @shrpzhithr3531
      @shrpzhithr3531 3 года назад +5

      മഹാ ബോറാണ് കക്ഷി അസാധ്യ വെറുപ്പിക്കൽ..
      ഓവർ ആക്ടിങ്..
      ഓവർ സംസാരം..
      ഇതൊരു പ്രോഗ്രാം അല്ലെന്ന് വെക്കുക അങ്ങനെയാണെങ്കിൽ ഇന്ന് കേരളത്തിലെ ഏതെങ്കിലും പെണ്ണുങ്ങൾ ഇങ്ങനെ സംസാരിക്കുമൊ. ❓️
      പിന്നെ എങ്ങനെയാണ് സുഹൃത്തേ അവൾ മാസ് ആകുന്നത്. ❓️❓️❓️

    • @rudrakshmurali7408
      @rudrakshmurali7408 3 года назад +11

      എടൊ ബെഷീർ പൂഴി ... തനിക്കു എന്താ അവരെ പിടിച്ചില്ലേ.... പിന്നെ അവര് നല്ല ഒരു ആക്ടർ ആണ് ഇത് വരെ അവർ ച്വയ്ത എല്ലാ ക്യാരക്‌റ്ററും നല്ലത് പോല ചെയ്തിട്ടുണ്ട്.. പിന്നെ ഇത് സീരിയലോ സ്നിമായോ അല്ല. ഒരു പ്രാങ്ക് ഷോ ആണ് അപ്പോൾ ഇങ്ങനെ ഒക്കെ അവർ കാണിച്ചു കൂട്ടിയാൽ മാത്രമേ അത് വിജയിക്കു. പിന്നെ നിന്നെ പോലെ ഉള്ളവന്മാർ ക്കു അവിടെ ഇവിടെയും തുണി ഒന്നും ഇല്ലാതെ വന്നു തുള്ളുന്നവളു മാരെ ആണ് കൂടുതൽ ഇഷ്ടം. പിന്നെ ഇതേ പോലെ അഭിനയിക്കാതെ ജീവിതത്തിൽ ഒന്നിനെ കുറിച്ചും അറിയാതെ വിവരമില്ലാതെ സംസാരിക്കുന്ന സ്ത്രീകളും പുരുഷന്മാരും കേരളത്തിൽ ഒരുപാട് ഉണ്ടെടെ താൻ വിവരം ഉള്ള ലോകത്തു ജീവിക്കുന്നത് കൊണ്ട് അങ്ങനെ ഉള്ളവരെ ഒന്നും കാണാൻ പറ്റില്ല ബഷീറേ .. അനിത ചേച്ചി ഗുഡ് ആക്ടർ ആണ്... മാസ്സ് ആണ് കേട്ടോടെ

    • @shrpzhithr3531
      @shrpzhithr3531 3 года назад +2

      @@rudrakshmurali7408
      എടോ പോടോ എന്നൊക്കെ തന്റെ വീട്ടിൽ ഉള്ളവരെ വിളിച്ചാൽ മതി താൻ പുകഴ്ത്തി സംസാരിക്കുന്നത് പോലെ അവരെ കുറിച്ച് എന്റെ കാഴ്പ്പാട് പറയാനുള്ള സ്വാതന്ത്ര്യം എനിക്കും ഉണ്ട് സുഹൃത്തേ അത് ആദ്യം മനസ്സിലാക്കൂ ഈ ഷോയിൽ തീർത്തും ബോറ് തന്നെയാ അവർ അവരുടെ കഥാപാത്രം അങ്ങനെ ആണെങ്കിലും അതു പോലെയുള്ള കഥാപാത്രം ചെയ്യുമ്പോൾ ബോറാണെങ്കിൽ അത് ഏറ്റെടുക്കുവാൻ പാടില്ല..
      ഒന്നൂടെ പറയുന്നു എടോ പോടോ എന്നൊക്കെ പോയി വീട്ടിൽ ഉള്ളവരെ വിളിക്ക്..
      എന്നെ നേരിട്ട് വിളിക്കണമെങ്കിൽ എന്റെ നമ്പർ താഴെ ഇടാം.. # 8089 433 631

    • @rudrakshmurali7408
      @rudrakshmurali7408 3 года назад +4

      @@shrpzhithr3531 മിസ്റ്റർ അവര് ഈ ഷോയിൽ ബോറു ആണെന്ന് പറയാൻ നിനക്ക് എന്തു യോഗ്യത ഉണ്ടെടോ?? ഒരു മൈക്കും പിടിച്ചു എരുമ കാറുന്നത് പോലെ വലിച്ചു കീറുന്നത് പോലെ അല്ല അവർ perfom ചെയ്യുന്നത്. പിന്നെ അവർക്കു aa വേഷം ചെയ്യാൻ കഴിയും എന്ന് ഉറപ്പുള്ളത് കൊണ്ടാണ് അവരെ കൊണ്ട് ചെയ്യിച്ചത്. പിന്നെ തന്നെ പോലെ ഉള്ള കുറെ ഊളന്മാർ അവരെ പറ്റി എന്ധെങ്കില് പറയുന്നത് കേട്ട് ഞങ്ങൾ അനിതച്ചേച്ചിക്ക് കൊടുക്കുന്ന സപ്പോർട്ട് ഒട്ടും കുറക്കില്ല ഇനിയും കട്ട സപ്പോർട്ട് ഉണ്ടായിരിക്കും.. മറ്റുള്ളവരെ കുറ്റം പറയുന്നതിന് മുൻപ് സ്വന്ധം കുറവുകൾ നോക്കിയിട്ടു പറയാൻ നോക്ക്. പിന്നെ തന്നെ പോലെ ഉള്ളവന്മാരെ വിളിക്കേണ്ട കാര്യം ഞങ്ങൾക്കില്ല

  • @alluabhi6443
    @alluabhi6443 3 года назад +139

    ധന്യയും ധന്യയുടെ അമ്മയും നന്നായി പെർഫോം ചെയ്തു. ധന്യയുടെ അമ്മയായി വന്ന ചേച്ചി അഭിനയിച്ച എല്ലാ എപ്പിസോടും സൂപ്പർ ആണ്. അഭിനന്ദനം 👏👏👏👏

    • @Unnikrishnanpp2571
      @Unnikrishnanpp2571 3 года назад +2

      അഭിപ്രായത്തോട് യോജിക്കുന്നു

    • @Rohith.-
      @Rohith.- Год назад +1

      അമ്മ ചേച്ചി പൊളിച്ചു 👍👌😀

  • @imbecile2724
    @imbecile2724 3 года назад +189

    bodyshaming നടന്ന്, സ്വന്തം ഭർത്താവ് വേറെ ഒരു പെണ്ണുമായി കിടപ്പുമുറി പങ്കിട്ടെന്നു കേട്ട, ഒരു സ്ത്രീ ചെയ്ത കാര്യം മാത്രമാണ് ഇത്... ഇത് നേരെ തിരിച്ചായിരുന്നെങ്കിൽ ഒരു ആൺ എന്താണ് ചെയ്യുക എന്നാലോചിച്ചാൽ മതി.... സ്ത്രീ എപ്പോഴും സഹനത്തിന്റെയും വിഷമത്തിന്റെയും പ്രതീകം മാത്രം ആയാൽ മതിയെന്നു കരുതുന്ന ചില മാന്യന്മാരുടെ കരച്ചിലാണ് കമന്റ് ബോക്സ് മൊത്തം....- അടിച്ചത് തെറ്റ് തന്നെയാണ്....

  • @ASH03ASH
    @ASH03ASH 3 года назад +62

    അടുത്ത നിമിഷം എന്ത് സംഭവിക്കും എന്ന് ഒരു പിടിയും തരാത്ത ഒരു സസ്പെൻസ് thriller prank 😂😂😂😂👌👌👌👌👌

  • @vinodvijayanvinod4681
    @vinodvijayanvinod4681 3 года назад +364

    ലോകത്ത് ക്ഷമ ക്കുള്ള അവാർഡ് വല്ലോം ഉണ്ടെങ്കിൽ അതിന് എല്ലാം കൊണ്ട് യോഗ്യൻ ആ മനുഷ്യൻ തന്നെയാണ് അങ്ങേയ്ക്ക് ഞങ്ങൾ പ്രേക്ഷകരുടെ ആദരം

  • @princesanjaysunil5100
    @princesanjaysunil5100 3 года назад +54

    അനിത ചേച്ചിയുടെ അഭിനയം സൂപ്പർ 👏👏👏💖പിന്നെ ആ ചേട്ടന്റെ ഭാര്യയെ കുറ്റം പറയുന്നവർ സ്വന്തം ഭർത്താവിനെ കുറിച്ച് അവരുടെ മുന്നിൽ വച്ച് ഇങ്ങനെ ഒക്കെ പറയുന്നത് കേട്ടാൽ ഈ കമന്റ് പറയുന്ന ചേട്ടൻമാരുടെ ഭാര്യ മാരായാലും ഇതേ ചെയ്യു

  • @jackandjell1608
    @jackandjell1608 3 года назад +265

    മിക്കവാറും ചേട്ടനെ ചേച്ചി വീട്ടിൽ കൊണ്ടുപോയി പഞ്ഞിക്കിട്ടിട്ടുണ്ടാവും😂👍

  • @sidddiquekunnummel9346
    @sidddiquekunnummel9346 3 года назад +191

    ഭർത്താവിന് അവിഹിധമുണ്ടെന്ന് പറഞ്ഞാൽ ഏത് ഭാര്യയും ഇങ്ങനെ പ്രതികരിക്കുക

    • @Konlive42
      @Konlive42 3 года назад

      Kopppanu ithinu munneyum ee parupadiyil ee avihitha reethiyil avadharipichitund.Athikolle bharyaye vishwasikunna bharthavum bharyhavine vishwasikunna bharthavum vanitund athukaranam ningal athu parayaruth

    • @justinabraham7291
      @justinabraham7291 3 года назад

      @@Konlive42 അണ്ടി.

    • @anuz2020
      @anuz2020 3 года назад

      Sathyam

    • @roshnir.s6332
      @roshnir.s6332 2 года назад

      Njn aaurunnankil aa thaadikkaranitt appo pottikkumaayrunnu

  • @althafabu2053
    @althafabu2053 3 года назад +102

    എല്ലാവരും നെഗറ്റീവ് അടിച്ച് രോദനം ആണല്ലോ...
    എന്റ കുഞ്ഞാടുകളെ....
    ലോകത്ത് ഏത് പെണ്ണാടോ സ്വന്തം ഭർത്താവ് മറ്റൊരു പെണ്ണുമായി അവിഹിതം ഉണ്ടെന്ന് പറയുമ്പോൾ സഹിക്കുന്നത്... പിന്നെ ആ നീല സാരി ചേച്ചി ആ പാവത്തിനെ നല്ല രീതിക്ക് കുരു പൊട്ടിക്കുന്നും ഉണ്ട്
    ഒരുപാട് സ്നേഹം ഉള്ളവർ അങ്ങനെയാടോ, ചിലപ്പോ പൊട്ടി തെറിക്കും
    പിന്നെ വേറൊരു കാര്യം എല്ലാരും പറയുന്നു ആ ചേച്ചി ഭർത്താവിനെ തല്ലി എന്ന്
    എന്നും ഭർത്താവിന് തല്ലാൻ മാത്രം ഉള്ളത് അല്ല ഭാര്യ....
    കെട്ടുന്ന പെണ്ണു ദേഷ്യപ്പെടാൻ പാടില്ല, തല്ലാൻ പാടില്ല
    അങ്ങനെ ചെയ്‌താൽ കെട്ടിയോന് ഉറപ്പില്ലാഞ്ഞിട്ട് അല്ലെ 😂😂
    എന്തൊരു ദുരന്തം ടീംസ് ആണ്
    അതൊരു പ്രാങ്ക് ആയി എടുത്ത് വിട് മച്ചാ....

    • @maryjanejane1415
      @maryjanejane1415 3 года назад +7

      Thaniyk enkilum e koottathil karyam manassilaayallo... 🙏

    • @reenasanthosh7560
      @reenasanthosh7560 3 года назад +5

      Super... sathyamanu paranjathu👍👍👍

    • @abeautifulsoul3743
      @abeautifulsoul3743 3 года назад +2

      Correct 👌

    • @sukanyasiva612
      @sukanyasiva612 3 года назад +1

      💯

    • @shahaban8585
      @shahaban8585 3 года назад +4

      അതേ ആണുങ്ങൾക്ക് മാത്രം എന്തു കോമഡി കാണിക്കാം പെണ്ണിന് ഒന്നും പാടില്ല എന്ന ചിന്താഗതി മാറണം ഒരു ആണിനെ സംബന്ധിച്ച് ഈ അവിഹിതം കേൾക്കുമ്പോൾ കലിപ്പ് കേറും പെണ്ണാണ് അറിഞ്ഞതെങ്കിൽ ചിലപ്പോ bp കേറി അറ്റാക്ക് വരും ആണുങ്ങളെ പോലെ എത്ര വലിയ തെറ്റ് silly ആയി കാണുന്നത് പോലെ പെണ്ണിന് പറ്റില്ല പെണ്ണിൻ്റെ മനസ്സും ആണിനെ മനസ്സും തമ്മിൽ ഒരുപാട് difference ഉണ്ട്.

  • @connecttechnology3216
    @connecttechnology3216 3 года назад +330

    അവരെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല.. ഇത്രത്തോളം ഹരാസ് ചെയ്‌താൽ ആരും പ്രതികരിക്കും 👍

  • @alluabhi6443
    @alluabhi6443 3 года назад +59

    പ്രവീണേനെയും ഭാര്യയായാ ഷിനയെയും കൂട്ടി അടിപ്പിച്ചത് oh my god ഇലെ നീല സാരി ഉടുത്ത ചേച്ചിയാണ്. അതാണ് ഈ എപ്പിസോഡിലെ വിജയം..

  • @rudrakshmurali7408
    @rudrakshmurali7408 3 года назад +21

    സൂപ്പർ എപ്പിസോഡ് ആയിരുന്നു. ഇതിൽ അനിത ചേച്ചി ആണ് സ്കോർ ചെയ്തത് അവർ നല്ല കഴിവുള്ള ഒരു ആർട്ടിസ്റ് ആണ്. ഇവരെ നിങ്ങളുടെ കൂടെ സ്ഥിരം ആയിട്ട് കൊണ്ട് വരാത്തത് എന്ധാ....?? ഷിംന നല്ല bold ആയിട്ടുള്ള ഒരു ലേഡി ആണ്. അനിത ചേച്ചിയുടെ വാക്കുകൾ കേട്ട് സഹികെട്ടിട്ടാണ് അവർ കലിപ്പിൽ ആയതും ഹസ് ne അടിച്ചതും.. എന്തായാലും സൂപ്പർ എപ്പിസോഡ്...ഫ്രാൻസിസ് ചേട്ടൻ സാബു ചേട്ടൻ നിങ്ങളുടെ ഒരു ബിഗ് ഫാൻ ആണ് ഞാനും എന്റെ ഫ്രണ്ട്സും.

  • @നെൽകതിർ
    @നെൽകതിർ 3 года назад +32

    അടിപൊളി..നീല സാരി ചേച്ചി ഒരു രക്ഷയും ഇല്ല ....നല്ല ഭാര്യ .അവർ ക്ഷമ കെട്ടതിൽ തെറ്റ് പറയാൻ ആകില്ല ..ഇത് ഒറിജിനൽ എന്ന് ധരിക്കുമ്പോൾ ഇങ്ങിനെ തന്നെ ആരും പ്രതികരിക്കുക..ആത്മാർത്ഥത ഉള്ളവർക്ക് ദേഷ്യവും ധൈര്യവും ഉണ്ടാകും അതെ അവർക്കും ഉള്ളൂ ..പ്ലസ്‌ടുവിന് പഠിക്കുന്ന പെൺകുട്ടികളെ ശല്യം ചെയ്ത കണ്ടക്ട്ടറെ കരണം പുകച്ച സ്വെഭാവം മാറ്റേണ്ട ഇത് തന്നെ മതി..തുടക്കത്തിൽ നീല സാരി ചേച്ചി പ്രകോപിപ്പിക്കാൻ നോക്കിയിട്ടും അവർ മൈൻഡ് ചെയ്യാതെ ഇരുന്നത്‌ പക്വത കൊണ്ടാണ് എന്നാൽ പിന്നീടുള്ള സംഭവങ്ങൾ ക്ഷമ തകർക്കും ആരുടെയും പ്രതികരണ ശേഷി ഉള്ള ഇനം ആകയാൽ ഇങ്ങിനെ ആയി എന്നേയുള്ളൂ .ചതിയും സ്നേഹക്കുറവും ഇത്തരക്കാർക്ക് ഉണ്ടാവില്ല കുറച് ബോൾഡ് ആണ് എന്ന് മാത്രം

    • @maryjanejane1415
      @maryjanejane1415 3 года назад +1

      Avarude side il mistake onnum enik thonniyilla... Prank aanennu avar ariyunnillallo...

    • @നെൽകതിർ
      @നെൽകതിർ 3 года назад

      @@maryjanejane1415 അതെ

  • @nishraghav
    @nishraghav 3 года назад +59

    ഇന്നാണ് ശരിക്കും oh my God എന്ന് പറഞ്ഞു പോയത്... ഭാര്യയെ നന്നായി അറിയുന്ന സ്ഥിതിക്ക് അവരെ prank ചെയ്ത് അടികിട്ടുന്നത് എല്ലാരേയും കാണിക്കേണ്ടായിരുന്നു 😌😏😏

  • @HarigeethapuramHaripad
    @HarigeethapuramHaripad 3 года назад +107

    ആർക്ക് ആയാലും ഇങ്ങനെ ഉള്ള സാഹചര്യത്തിൽ ദേഷ്യം വരും അതേ ഷിംനയും ചെയ്തോളു..

  • @rajumanikandan7552
    @rajumanikandan7552 3 года назад +110

    അനിത നന്നായി..... ഏതു റോൾ കൊടുത്താലും സൂപ്പർ ആക്കും..,..

  • @musthafak4253
    @musthafak4253 3 года назад +145

    ചേച്ചിയെ കുറ്റം പറയാൻ ഒക്കില്ല...
    എത്രന്നു വെച്ച പിടിച്ചു നിൽക്ക.. പിടുത്തം വിട്ടു പോകും..

  • @serahmariyamkurian6943
    @serahmariyamkurian6943 3 года назад +80

    ഷിംന ചേച്ചിയെ പോലീസിൽ എടുത്താൽ നല്ലതാ... പീഡനവീരന്മാർ കുറഞ്ഞേനെ.... Brave n bold lady❤

    • @nidhinsajeev8105
      @nidhinsajeev8105 3 года назад +4

      Ithano bold 🤣
      Husbantindaduthalla bold kanikkendathu 🤣

    • @serahmariyamkurian6943
      @serahmariyamkurian6943 3 года назад +5

      @@nidhinsajeev8105 athinu ith prank aanenn orth allallo avar angane perumariyath.. Koode ulla sthreeyod alle.. Ee kalath paavam pennu ennalla alppam thantedam ullaval ennu paraunnatha nallath.. Ee chechi ivide ingane aayathkond veetil ingane aavanam ennilla😊

    • @nidhinsajeev8105
      @nidhinsajeev8105 3 года назад +1

      @@serahmariyamkurian6943 thherchayayum avaru veettil angana ennu husband parayunna kelkkumbozhe manasilavum 😅

    • @praveenprasi
      @praveenprasi 3 года назад

      @@nidhinsajeev8105 നിധിൻ മോന് പ്രവീൺ & ഷിംനയെ അറിയില്ല ഇപ്പോൾ ഈ കണ്ട പ്രാങ്ക് ഒന്നും അല്ല അവർ അവരെ ഒന്നും നേരിൽ കണ്ടിട്ടില്ലാലോ 2 പേരും കട്ട വൈബ് ആണ് ഇതൊക്ക അവരുടെ ഓരോ നമ്പർ അല്ലെ dude 😆😆😆

    • @nidhinsajeev8105
      @nidhinsajeev8105 3 года назад +1

      @@praveenprasi 😂 ayirikkum

  • @prasanthprasanthkm6414
    @prasanthprasanthkm6414 3 года назад +89

    എന്തിനും കുറ്റം മാത്രം കണ്ട് പിടിക്കുന്ന മലയാളീസ് വന്നോ ഇതൊക്കെ ഒരു ടൈം പാസ് ആയി മാത്രം കാണുക ഫ്രണ്ട്സ്

  • @FLY3L
    @FLY3L 3 года назад +725

    ഭാര്യയുടെ സ്വഭാവം അറിഞ്ഞുകൊണ്ട് എന്തിനാ ഇങ്ങനെ ജനങ്ങളുടെ മുമ്പിൽ സ്വയം നാറുന്നത്,

  • @sobinjosephks4812
    @sobinjosephks4812 3 года назад +58

    ഒറ്റ വാക്കിൽ പറഞ്ഞാൽ ബോൾഡ്... ഈ നെഗറ്റീവ് കമെന്റ്സ് ഇടുന്നവർ ഒന്നുകിൽ അവിഹിതം കൊണ്ടുനടക്കുന്നവർ അല്ലെങ്കിൽ പ്രോത്സാഹിപ്പിക്കുന്നവർ ആയിരിക്കും.

  • @sujinsudhakar2678
    @sujinsudhakar2678 3 года назад +360

    Prank ആണു ഉദേശിച്ചത്‌ പക്ഷെ നാറ്റകേസ് ആയിപോയി 🤣

  • @lakshmilachu8091
    @lakshmilachu8091 3 года назад +19

    Aiwaaa pwoliiii, bold shimna chechiiiii💓 ethoru bharyakkum bharthavinodu sneham ullaa bharyakal ingane oke thanne prathikarikuuuu🥰🥰 sahikunnadhinoke oru paridhi illlleeeee asheeeee🙄🙄🚶‍♀️🚶‍♀️🚶‍♀️, endhayalum sambhavam pwolichuuuy💓💓💓

    • @praveenprasi
      @praveenprasi 3 года назад

      ആണോ എങ്കിൽ 🌹 പാധു സ്പ്രൈ കൊണ്ടു നെഗറ്റീവ് ഓളികൾക്ക് ഒന്ന് സ്പ്രൈ സെയ്തു വീട്മോ സെച്ചി 😃

  • @dachudakshin7316
    @dachudakshin7316 3 года назад +46

    ഒരു ഷൂട്ടിംഗ് ലൊക്കേഷനിൽ സാധാരണ ലേഡി ആക്ടര്സ്സിന്റെ കൂടെ പോവുന്ന ചില്ല അമ്മമാരുടെ തനി സ്വപ്പാവമാണ് ഇതിൽ നീല സാരി ഇട്ട അ ചേച്ചി അവതരിപ്പിച്ചത്. നല്ല ഒരു പെർഫോമരാണ് ഈ ചേച്ചി 🙏🙏🙏🙏🙏🙏👌👌👌👌👌👏👏

  • @surjithkr8430
    @surjithkr8430 3 года назад +8

    പ്രവീൺ ചേട്ടൻ വളരെ ഏറെ കഴിവുകൾ ഉള്ള ഒരാൾ ആണ് റഷീദ് ഇക്ക എന്ന തിൽ ഓടെ ആണ് ശെരിക്കും വൈറൽ ആയതു എന്റെ ചെറുപ്പം തൊട്ട് അറിയാവുന്ന ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല രീതിയിൽ ആളുകളുമായി ഇട പെഴുകുന്ന ഒരാൾ ആണ് ❤️അത് പോലെ തന്നെ ആണ് ഷിംന ചേച്ചിയും പിന്നെ എന്തെനും നെഗറ്റീവ് കമെന്റ് ഇടുന്ന കുറെ ആണും പെണ്ണും കെട്ട കുറെ പേരുണ്ട് അവരോട് ഒന്നേ പറയാൻ ഉള്ളു ഒരാളെ പറ്റി അറിഞ്ഞതിനു ശേഷമേ അയാളെ പറ്റി മോശം പറയാവു ഒന്നും അറിയാതെ ചുമ്മാ പറയരുത് ...... വളരെ നല്ല ഒരു പ്രോഗ്രാം ആയിരുന്നു ഒ മൈ ഗോഡ് എന്ന പ്രോഗ്രാം നല്ല ഒരു പ്രാങ്ക് വീഡിയോ ആയിരുന്നു ❤️എല്ലാരും നല്ല അഭിപ്രായം ആണ് പറയുന്നത് പിന്നെ കുറെ മൂടെ ശ് മാർ ഇറങ്ങിയിട്ട് ഇണ്ട് അവരോട് എന്നാ പറയണ്ടേ എല്ലാത്തിനെയും നെഗറ്റീവ് ആയി കാണാതെ പോസിറ്റീവ് ആയി കാണു ❤️

  • @arjuncr7159
    @arjuncr7159 3 года назад +49

    ഫ്രാൻസിസേട്ടാ നിങ്ങൾ മുട്ടൻ ഗ്ലാമറാണ് കേട്ടോ 👌👌💪💪

  • @anuhemand8795
    @anuhemand8795 3 года назад +18

    Njn aa wifente koodeya.......🔥🔥🔥❤️❤️❤️👍👍

  • @mohdshan2838
    @mohdshan2838 3 года назад +27

    നീല സാരി ചേച്ചി ഇജ്ജാതി വേറെ ലെവൽ 🤩

  • @aliali-dq6tx
    @aliali-dq6tx 3 года назад +212

    ലോകത്തു ഒരു ചെറുപ്പകാരനും ഈ ഗതി വരുത്തല്ലേ.....

  • @recentcomment2490
    @recentcomment2490 2 года назад +4

    എനിക്ക് അറിയാവുന്ന ഫാമിലിയാണ് ഇത്. ഷിംല ഇതിൽ കണ്ടത് പോലെയൊന്നും അല്ല വീട്ടിൽ പെരുമാറുന്നത്. ഷിംല ഇങ്ങനെ അല്ല ദേഷ്യപ്പെടുന്നതും . അവരുടെ വീട്ടിനെ കുറിച്ച് അറിയാവുന്നവർക്ക് മാത്രമേ അവരുടെ യഥാർത്ഥ സ്വഭാവം മനസിലാവുള്ളു.
    ഇതിൽ കണ്ടില്ലേ ദേഷ്യം വന്നപ്പോൾ ചെരുപ്പ് ഊരി ഭർത്തിവിനെ അടിച്ചത്. എന്നാൽ വീട്ടിൽ അങ്ങനെ അല്ല . കൈയിൽ കിട്ടുന്നത് എടുത്താ പെരുമാറുന്നത്. മാസങ്ങൾക്ക് മുമ്പ് അവൻ കാലിൽ പ്ലാസ്റ്റർ ഇട്ട് നടന്നത് ബൈക്ക് ആക്സിഡന്റ് ഒന്നും അല്ലായിരുന്നു. ഇവൾ ബാൽക്കണിയിൽ നിനും തള്ളിയിട്ടതായിരുന്നു. അവൾക്ക് ഇഷ്ടപ്പെടാത്ത എന്തെങ്കിലും അവൻ പറഞ്ഞാൽ അന്ന് തീർന്നു അവൻ . പാവം പലദിവസവും കൂട്ടുകാരുടെയൊ ബന്ധുക്കളുടെയൊ വീട്ടിലാണ് അവന്റെ ഉറക്കം. രാത്രി താമസിച്ച് വീട്ടിൽ വന്നാൽ കതക് തുറന്ന് കൊടുക്കൂല വീട്ടിൽ കയറ്ററില. പലപ്പോഴും രാത്രി പുറത്ത് കിടന്ന് ഉറങ്ങുന്നത് ഞങ്ങൾ കണ്ടിട്ടുണ്ട്. ഇവന് മാത്രമല്ല നാട്ടുകാർക്കും അവളെ പേടിയാ . അത്രയ്ക്കാണ് അവളുടെ തെറി വിളി. അവൾ അവന്റെ ചിലവിൽ അല്ല ജീവിക്കുന്നത്. ഇഷ്ടമില്ലാ . പിരിഞ്ഞ് പൊയ്ക്കോ യെന്ന് അവൾ പലപ്പോഴും പറയുന്നത് ഞങ്ങൾ നാട്ടുകാർ കേട്ടിട്ടുണ്ട്. ഇവളുടെ വീട്ടിൽ എന്ത് വഴക്ക് ഉണ്ടായാലും ഞങ്ങൾ നാട്ടുകാർ ഇടപെടാറില്ല. എന്തെങ്കിലും ഞങ്ങൾ പറഞ്ഞാൽ കൈയ്യിൽ കിട്ടുന്ന ആയുധവുമായി പച്ച തെറി വിളിച്ച് ഞങ്ങളെ ഉപദ്രവിക്കാൻ വരും' അവന്റെ ജീവിതം വലിയ കഷ്ടമാണ്. അവന് മനസമാധാനം കിട്ടട്ടെ എന്ന് മാത്രമേ ഇപ്പോൾ നമുക്ക് പറയാൻ കഴിയൂ

  • @ahmedmk4025
    @ahmedmk4025 3 года назад +71

    ഷിംനയുടേത് സ്വഭാവികമായ പ്രതികരണം മാത്രം ഇങ്ങയൊക്കെ പ്രകോപിപ്പിച്ചിട്ടും ഒന്നും ചെയ്യാതിരുന്നെങ്കിൽ അവൾക്കെന്തോ കുഴപ്പമുണ്ടെന്ന് പറയാമായിരുന്നു തല്ലേണ്ട സമയം നേരത്തെ കഴിഞ്ഞിരുന്നു, സ്ത്രീകളുടെ പ്രതികരണ ശേഷി നശിപ്പിക്കുക എന്നതാണോ ഈ എപ്പിസോഡ് നൽകുന്ന മെസ്സേജ്?

    • @maryjanejane1415
      @maryjanejane1415 3 года назад +7

      U r correct 💯.. Thalliyathu mathram ellavarum pokkipidichu avare kuttapeduthunnu.. Athinulla reason aarum nokkunnilla

    • @ddan3604
      @ddan3604 3 года назад +1

      Poor aunty

    • @roshnir.s6332
      @roshnir.s6332 2 года назад +1

      @@maryjanejane1415 ys

  • @rajeevnair3762
    @rajeevnair3762 3 года назад +31

    കറുത്ത ഷർട്ട് ഇട്ട താടിക്കാരന് big salute
    🥰🥰

  • @sachucr7246
    @sachucr7246 3 года назад +41

    ഈ എപ്പിസോഡ് vijayathinte🤭ക്രെഡിറ്റ്‌ ആ നീല സാരി ഇട്ട ചേച്ചിക്ക്.👌👌👍

  • @jinukg7516
    @jinukg7516 3 года назад +44

    നല്ല സ്നേഹമുള്ള ഭാര്യ ആണ് !
    നല്ല ചക്കര ഭാര്യയാണ് ! എന്തായാലും ഈ ഭർത്താവ് ഭാഗ്യവാനാണ്

    • @Jitharmol
      @Jitharmol 3 года назад +5

      👍❤️ correct njanum ethupole aanu😜😆🤭

    • @praveenpathanapuram7025
      @praveenpathanapuram7025 3 года назад +2

      നല്ല ............ ഉം ആണ്

    • @olivernoaha4621
      @olivernoaha4621 3 года назад +4

      🥥 ആണ്
      സ്വഭാവം കണ്ടപ്പോയെ മനസ്സിലായി 🥴

    • @amalrajpc2876
      @amalrajpc2876 2 года назад

      എൻറെ പൊന്നേ ഇതുപോലെ സ്നേഹം വേണ്ടേ ഞാൻ അനുഭവിച്ചതാണ് എൻറെ പൊന്നോ .

  • @syamlal007
    @syamlal007 3 года назад +18

    ഷിംന യെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല ഇത്രയൊക്കെ താഴ്ത്തിക്കെട്ടി ഒരാളെ കുറിച്ച് സംസാരിക്കുമ്പോൾ ആർക്കായാലും ടെമ്പർ തെറ്റും

  • @പട്ടാളംപുരുഷു-ര6ര

    സാബു ചേട്ടൻ ഫാൻസ് from ആങ്ങമൂഴി , പത്തനംതിട്ട😍

  • @jeevanthakazhy1648
    @jeevanthakazhy1648 3 года назад +2

    ആ അമ്മ ആയി വന്ന ചേച്ചി.... പൊളി.... ആര് ആണെങ്കിലും പൊളിഞ്ഞു കീറി പോകും... ആ ചേച്ചി ആണ്.. ഇത് ഇത്രയും കിടിലൻ ആക്കിയത്

  • @MrVijinv
    @MrVijinv 3 года назад +20

    ഒരാളെ വിളിച്ചു കൊണ്ട് വന്ന് മാക്സിമം ചൊറിഞ്ഞാൽ ഇങ്ങനെ പ്രതികരിക്കൂ

  • @fidafathimafirdous4753
    @fidafathimafirdous4753 3 года назад +21

    പെണ്ണുങ്ങളെ കൊണ്ട് പോയി
    ഫേമസ് ആകാൻ നോക്കുന്ന
    എല്ലവൻ മാർക്കും ഉള്ളതാണ് ഈ അടി

  • @aanie847
    @aanie847 3 года назад +15

    Francis chettan and sabu chettan
    Ultimate talented pranksters
    Continue this....🙌🙌🙌🙌

  • @NM-vs5lg
    @NM-vs5lg 3 года назад +14

    She is beautiful and strong ❤️

  • @mohanvp3124
    @mohanvp3124 3 года назад +14

    Anitha, you are a highly talented artist. 👍👍

  • @sumishkuttis3649
    @sumishkuttis3649 3 года назад +27

    എല്ലാരും ഭാര്യെനെ കുറ്റം പറയുന്നു .അവർ ചെയ്തതിൽ എന്താ തെറ്റ്..ആർക്കാണ് ഇഷ്ടപ്പെടുന്നത്..

  • @babeeshchathoth3824
    @babeeshchathoth3824 3 года назад +20

    ഏതു ഭാര്യ യുടെ പ്രതികരണം ഇതു പോലെ ആകും

  • @jayesharomal4244
    @jayesharomal4244 3 года назад +113

    എന്റെ പൊന്നു കൂട്ടുകാരാ സമ്മതിച്ചു.. ഇപ്പൊ മനസിലായി ആജാന ബാഹു ആയതു കൊണ്ടൊന്നും കാര്യമില്ല.. 🙏🙏🙏🙏.

    • @sameershaams
      @sameershaams 3 года назад

      🤣

    • @vineethv2057
      @vineethv2057 3 года назад

      @@sameershaams ആജാനുബാഹു.

    • @Jitharmol
      @Jitharmol 3 года назад +1

      Sathyam pavam yente ekka😜😆🤭

    • @grandwizzards192
      @grandwizzards192 3 года назад

      Ente bro ejjathi cmnt😂😂😂

  • @shaijushaiju.shaiju286
    @shaijushaiju.shaiju286 3 года назад +19

    ഭാര്യ ഭർത്താവിനെ പ്രാങ്ക് ചെയിതു എന്നേ പറയാൻ പറ്റൂ ഇത് കണ്ടാൽ പോയാൽ കൂമ്പിനിടി കിട്ടും. പാവം കൂട്ടുകാരൻ

  • @bijuzion1
    @bijuzion1 3 года назад +10

    16:13 epic🤣🤣🤣

  • @benjaminjkm
    @benjaminjkm 3 года назад +13

    ഇങ്ങനെയൊരു അവസരത്തിൽ ഏത് ഭാര്യയും പ്രതികരിക്കുന്നത് പോലെയേ അവരും പ്രതികരിച്ചിട്ടുള്ളു. പക്ഷെ ഇത്ര നെഗറ്റീവ് കമന്റ്സ് വരാൻ കാരണം ആ അടി ആണ്. ഭാര്യ ഭർത്താവിനെ ചെരുപ്പ് വച്ചു തല്ലുന്നത് ആർക്കും ഉൾകൊള്ളാൻ സാധിക്കില്ല. അത് വേണ്ടായിരുന്നു 😪

  • @jasirvilayoorpattambi6292
    @jasirvilayoorpattambi6292 3 года назад +7

    ചെരുപ്പ് ഊരാൻ കാൽ പൊക്കിയപ്പോ ഞാൻ വിചാരിച്ചു സാരി മടക്കി കുത്താൻ ആയിരിക്കുമെന്ന് 😊🤣

  • @Pushpa-rw3uj
    @Pushpa-rw3uj 3 года назад +34

    അവരുടെ ഭാഗത്തു ശെരി ഉണ്ട്.... ഇങ്ങനെ കാണിച്ചാൽ ആരാ തല്ലാതെ..

    • @ashuuppala6279
      @ashuuppala6279 3 года назад

      Appo chechiyum hubby ku adi kodukkarundu alle😂😂😂😂

    • @Pushpa-rw3uj
      @Pushpa-rw3uj 3 года назад

      @@ashuuppala6279 പോടാ

    • @praveenprasi
      @praveenprasi 3 года назад +5

      @@ashuuppala6279 പ്രതികരണം ആണിനും പെണ്ണിനും പറഞ്ഞിട്ടുള്ളതാണ് 😊

    • @ashuuppala6279
      @ashuuppala6279 3 года назад

      @@Pushpa-rw3uj chumma paranjadh keto just for a joke only

    • @Pushpa-rw3uj
      @Pushpa-rw3uj 3 года назад

      @@ashuuppala6279 ok..

  • @binsabasheer4579
    @binsabasheer4579 3 года назад +12

    Husband nte karyathil enthoru pennum possessive aan.. Athum poranjittum Aa blue sari chechi orupaad provoke cheythu.. Athaayirikkum pullikaari angane react cheythe

  • @shinoopthilakan1231
    @shinoopthilakan1231 3 года назад +6

    നെഗറ്റീവ് കമെന്റ് ഇടുന്ന മാന്യന്മാർക്ക് ഒക്കെ നമോവാകം.... ന്റെ പൊന്നു ചങ്ങായിമാരെ നിങ്ങക്ക് ഒക്ക ഇത് എന്തിന്റെ കേടാണ്.... ഒരു ഭാര്യയുടെ മുന്നിൽ വെച്ച് ഭർത്താവ് മറ്റൊരു സ്ത്രീയുമായി റൂം എടുത്തിട്ടുണ്ട് എന്നൊക്കെ കേട്ടാൽ ഏത് പെണ്ണും പ്രതികരിക്കും അതല്ലേ ഷിംന ചെയ്തത്...... പിന്നെ ആ നീലസാരി ധരിച്ച പെണ്ണിന്റെ ചൊറിഞ്ഞ വർത്തമാനം കേട്ടിട്ട് അടങ്ങി ഇത്രേം നേരം ഇരുന്നില്ലേ അത് തന്നെ ഭാഗ്യം........ എന്തിനും ഏതിനും നെഗറ്റീവ് കമെന്റ് ഇട്ടു സ്വയം സംതൃപ്തി അടയുന്ന സേട്ടന്മാരെ സെച്ചിമാരെ ഇതൊരു പ്രാങ്ക് ആയി കണ്ടു ആ രീതിയിൽ ആസ്വദിക്കുക ഇഷ്ടപ്പെട്ടില്ലേൽ കാണാതെ ഇരിക്കുക...... ന്താരോ എന്തോ ആരോട് പറയാൻ ആരു കേൾക്കാൻ

  • @bashveepee8042
    @bashveepee8042 3 года назад +9

    Public ആയി ചെരുപ്പ് കൊണ്ട് അടി കൊള്ളുമെന്ഗിൽ വീട്ടിത്തെ കാര്യം എന്തായിക്കും 🥴😅😅

  • @krishnankutty3252
    @krishnankutty3252 3 года назад +26

    ഈ ഭാര്യയാണ് ഭാര്യ. സൂപ്പർ

  • @adithilakshmi1841
    @adithilakshmi1841 3 года назад +2

    മോളുടെ ഫോൺ ഇങ്ങു എടുത്തേ ഞാനും ഹലോ വിളിക്കട്ടെ 🤣🤣🤣കൂടാതെ ഒരു അടിയും കിട്ടി 🤣🤣🤣

  • @godlove5349
    @godlove5349 3 года назад +3

    ഞാൻ oh my God ന്റെ സ്ഥിരം പ്രേക്ഷകനാണ് ..... പൊളിച്ചു .... Superb

  • @AJCREATION999
    @AJCREATION999 3 года назад

    പൊളിച്ച്

  • @ShyamKumar-dd6pd
    @ShyamKumar-dd6pd 3 года назад +6

    Rasheed ikka and shimna....pwolichu

  • @skumarentertainment1094
    @skumarentertainment1094 Год назад +1

    അനിതയുടെ ആ... ആനയും കൊതുകും എന്ന് പറഞ്ഞത് ആണ് എനിക്ക് ഇഷ്ടപ്പെട്ടത് 😂😂😂😂

  • @Anuroopan
    @Anuroopan 3 года назад +35

    ഇത്.. കടിക്കുമോ... 🐕🐕🐕🤦‍♂️🤦‍♂️🤦‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️

    • @Aleena__an
      @Aleena__an 3 года назад +1

      Aa ചിലപ്പോ കടികും nthyea 🤨😠

  • @midhunlal6136
    @midhunlal6136 2 года назад +1

    ഇവൻ ഇവളുടെ കീഴിൽ കിടക്കുന്ന അടിമ പർത്താവാണ് sure😂😂

  • @Akhilca2
    @Akhilca2 3 года назад +12

    റഷീദ് ഇക്കാ ❤️❤️❤️...

  • @Rohith.-
    @Rohith.- Год назад

    സ്വന്തം ഭാര്യയാണെങ്കിലും ഉള്ള കാര്യം തുറന്നു പറഞ്ഞു ഭർത്താവിന് വളരെയധികം നന്ദി🙏🏻😊 കോമഡി ടീമിനും ഇങ്ങനെയുള്ള കാര്യങ്ങൾ പൊതുജനങ്ങൾക്ക് പാഠമാകാൻ വേണ്ടി ചെയ്യുന്നതിനും നന്ദി

  • @girija999
    @girija999 3 года назад +50

    അനിതാ നന്നായിട്ട് പെർഫോം ചെയ്തു 🙏🙏👏👏

    • @Unnikrishnanpp2571
      @Unnikrishnanpp2571 3 года назад +3

      അനിത നമ്മുടെ ചങ്ക്

  • @mahesh.mavelikkara7
    @mahesh.mavelikkara7 Год назад

    അനിത ചേച്ചി ഇത്രയും ഇറിറ്റേറ്റ് ചെയ്തത് ആർക്കായാലും ദേഷ്യം വരും. പൊളി 🔥🔥🔥

  • @jiffinjiffy
    @jiffinjiffy 3 года назад +7

    Poli poli .. onnu parayanila .. as normal person ithu thanne ayirikkum enteym reaction

  • @babyandfuns6022
    @babyandfuns6022 3 года назад +1

    ഇവന്റെ വൈഫെന്റെ നെഞ്ചു പിടക്കാണ്.😄സ്നേഹം കൊണ്ടാണ്

  • @lathasuresh5263
    @lathasuresh5263 3 года назад +11

    കണക്കായി പോയി പ്രാങ്ക് എ ന്ന് പറഞ്ഞു കോപ്രായങ്ങൾ കാണിക്കുമ്പോൾ ഇത് പോലെ കിട്ടും

  • @anandhu5184
    @anandhu5184 3 года назад +2

    Amma kollam 😂😂😂😂👌👌👌👌👌👌👌

  • @anvarabdul4595
    @anvarabdul4595 3 года назад +7

    ഇത് ഭർത്താവിന് കിട്ടിയ പണിയാണല്ലോ 😁😁നിന്നെ സമ്മതിച്ചട ഉവ്വേ

  • @bhagatmalluvlogs5473
    @bhagatmalluvlogs5473 2 года назад +3

    ഇതിന്റെ കൂടെ ഒക്കെ ജീവിക്കുന്ന ചേട്ട സല്യൂട്ട് 🌹

  • @abhishekks2777
    @abhishekks2777 3 года назад +6

    അവൻറെ കാര്യം ഓർത്തിട്ട് എനിക്ക് സഹതാപം വരുന്നു നല്ലൊരു ഭാര്യ

  • @gafugafur6947
    @gafugafur6947 3 года назад +9

    Nalla Barryan sneham sathyasandhamaan
    Manassilonnum vekkathavarudea thelivaan
    Pettannundakunna pottitheri
    Good famly🥰

  • @Madpro_2d
    @Madpro_2d 3 года назад +5

    പാവം അണ്ണൻ, വീട്ടിൽ ചെന്നിട്ട് എന്തായിരിക്കും അവസ്ഥ 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @vineethnayana4726
    @vineethnayana4726 3 года назад +101

    ഭാവം ഒക്കെ കണ്ടാൽ വിചാരിക്കും രംഭയാണെന്ന്😂😂😂

  • @meppadam6
    @meppadam6 3 года назад +6

    ഇ കാര്യം വെച്ച് ആ പെണ്ണിനെ ഞാൻ കുറ്റം പറയില്ല ഭർത്താവ് മുൻബ് ഇങ്ങനെ ഒക്കെ ഉണ്ട് എന്ന് കേട്ടപ്പോൾ ഉണ്ടായ സംഭവം അത് ഒക്കെ പക്ഷേ അവളുടെ റിയാൽ സ്വഭാവം പുറത്ത് വന്നു ലാസ്റ്റ് എന്നെ ഫോട്ടോ എടുക്കാൻ വേറെ ആളുടെ കൂടെ വിടില്ല അപ്പൊ ഞാനും വിടില്ല മാറി നിന്ന് ഫോൺ വിളിക്കുന്ന കാര്യം ഒക്കെ പറയുന്നത് കേട്ടോ ഭർത്താവ് പാവം വീട്ടിൽ മിണ്ടാൻ പറ്റില്ല പുള്ളിക്

  • @shivayogtravel
    @shivayogtravel 3 года назад +4

    Excellent awareness programme. Good for the society

  • @vijivijiviji9408
    @vijivijiviji9408 3 года назад +5

    എന്നാലും അടിക്കേണ്ടായിരുന്നു പാവം 😄😄

  • @Ratheesh_007
    @Ratheesh_007 3 года назад +7

    ആൾക്കാരെ ഇരുത്തി അഭിനയിപ്പിച്ചിട്ട് ..😎😎

  • @mehfil7863
    @mehfil7863 3 года назад +4

    ഇത് ഓ my ഗോഡ് കൊണ്ടെന്നും നിൽക്കില്ല 😀😀😀😀😀😀😀

  • @Mhdmediaz
    @Mhdmediaz Год назад +1

    ഞാനും ഇതുപോലെ ദേഷ്യം വാശിയും ഉള്ള ഒന്നിനെയാണ് ഇപ്പോൾ വളർത്തുന്നത്😅 അടിയൊന്നും കിട്ടിത്തുടങ്ങിയിട്ടില്ല😂

  • @vishnusreemangalam7027
    @vishnusreemangalam7027 3 года назад +11

    സ്നേഹത്തിന്റെ പഞ്ചുകളുടെ മാർക്ക് മുഖത്തു വേണ്ടുവോളം ഉള്ളത് കൊണ്ട് അത് നാട്ടുകാര് കാണാതിരിക്കാൻ വേണ്ടിയാണ് ചേട്ടൻ താടി നീട്ടി വളർത്തിയെക്കുന്നത് എന്നു എത്ര പേർക്ക് അറിയാം?

    • @praveenprasi
      @praveenprasi 3 года назад

      നിനക്ക് അറിയാമോ അവനെ പരിചയം ഉണ്ടോ 😊

  • @sharontmathews8383
    @sharontmathews8383 2 года назад +1

    Amma poliii❤️❤️❤️❤️✌️✌️✌️

  • @meppadam6
    @meppadam6 3 года назад +3

    പറയാതെ വെയ്യ കേറക്റ്ററിനു വേണ്ടി തല്ല് കൊള്ളാനും പരിബാടി വിജയിപ്പിക്കുക എന്ന പൂർണ ചിന്ത മാത്രം ആണ് അനിത ചേച്ചി സൂപ്പർ ആക്റ്റർ ആണ്

  • @vishnuvijayan3527
    @vishnuvijayan3527 3 года назад +2

    മനുഷ്യൻ അല്ലെ പുള്ളേ 😍അണ്ണൻ &ചേച്ചി പെണ്ണ്.. ഉയിർ....✍️ ❤️(ഒരു ജിന്ന്... 🧞)

  • @rishiraj2005
    @rishiraj2005 2 года назад +3

    Bold lady 💞💞💞💞

  • @ANILKUMAR-ri9ty
    @ANILKUMAR-ri9ty 3 года назад +1

    ഭർത്താവിനെ അടിക്കുന്ന രംഗം മാത്രം ഒഴിവാക്കാമായിരുന്നു ബാക്കി എല്ലാം സൂപ്പർ ആയിട്ടുണ്ട് സംശയങ്ങൾ വച്ച് പുലർത്തരുത് എല്ലാം പറഞ്ഞ് തീർക്കണം ജീവിതം ഒന്നേ ഒള്ളൂ അനുഭവം കൊണ്ടും പഠനം കൊണ്ടും പറയുന്നു നല്ല ജീവിതം നിങ്ങൾക്ക് ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിയ്ക്കുന്നു എന്നും നല്ലത് വരം ശുഭ പ്രതീക്ഷയോടെ 🙏🙏🙏🙏🙏

  • @AnilKumar-fn9mv
    @AnilKumar-fn9mv 2 года назад +4

    സ്വഭാവിക പ്രതികരണം ❤👍

  • @neenusvchanel3367
    @neenusvchanel3367 3 года назад +2

    Excellent Sir❤❤❤❤❤❤❤

  • @jayashreeprabhakaran3677
    @jayashreeprabhakaran3677 3 года назад +5

    നില സാരി ഉടുത്ത ചേച്ചി സൂപ്പർ

  • @Bijeshpbkannappy-ph1jf
    @Bijeshpbkannappy-ph1jf Год назад +2

    അനിത chechi ee episodile star👌👌👌

  • @കോട്ടയംകുഞ്ഞച്ചൻ-ഛ7ഖ

    ഈ സ്ത്രീയുടെ കൂടെ ഇപ്പോഴും ഈ മനുഷ്യൻ ഉണ്ടോ ....പൂവിട്ടു പൂജിക്കണം ഈ മനുഷ്യനെ ....

  • @nivedh0075
    @nivedh0075 3 года назад +2

    മനുഷ്യൻ അല്ലെ pulley✌️😁

  • @onlysoloride
    @onlysoloride 3 года назад +18

    ഷിംന മോഡൽ അല്ല ആവേണ്ടത്,
    പോലീസ് ആണ്

  • @pps3487
    @pps3487 3 года назад +110

    ഇതിന്റെ ഭർത്താവിനെ സമ്മതിക്കണം😡

    • @aravindanil9788
      @aravindanil9788 3 года назад +10

      Pinne swantham bharthavinu veere bhabdham undenn arinja poovitt poojikkana 😒😒 nee mandanana mandanaayitt abhinayikkana?

    • @pps3487
      @pps3487 3 года назад +4

      @@aravindanil9788 അതല്ലാ, ഭയങ്കര ദേഷ്യമാണവർക്ക് . ഇങ്ങനെയുള്ള ദേഷ്യം പ്രശ്നങ്ങൾ സൃഷ്ടിക്കാനെ സാധ്യതയുള്ളൂ..

    • @muhammedshanil5979
      @muhammedshanil5979 3 года назад +1

      Rasheedkka

    • @nothumanff5900
      @nothumanff5900 3 года назад +1

      Muthukath tattoo

    • @aravindanil9788
      @aravindanil9788 3 года назад +1

      @@pps3487 ആശാന്റെ ഭാര്യക്ക് വേറെ ഒരാളുമായി dingholfi ഉണ്ടെന്ന് അറിഞ്ഞാല്‍ ആശാന്‍ ദേഷ്യപ്പെടാതെ പിന്നെ ചിരിച്ചോണ്ട് irikkuo

  • @nothumanff5900
    @nothumanff5900 3 года назад +3

    Ival chadikkilla ivalkk bharthavine thanne samshayam aanu 😂

  • @Dileepdilu2255
    @Dileepdilu2255 3 года назад +2

    കൊള്ളാം 🎉🎉🎉💗👍

  • @Midhun-tommy-Muhammad
    @Midhun-tommy-Muhammad 3 года назад +23

    She is the husband and the guy Rashid is the wife. That's the way I feel after watching this episode . The guy was a quiet person..

  • @jibinrajujohn9505
    @jibinrajujohn9505 3 года назад

    Chechi point chodhikkumulla aakkiya nottam🤣🤣🤣🤣🤣🤣🤣🤣