സൂപ്പർ..... പേടിപ്പിച്ചു കൊന്നു അതിനെ 😂😂😂😂 പടക്കം പൊട്ടുമ്പോൾ ഉള്ള ആ കിളവന്റെ അഭിനയം ഒക്കെ കിടു.. താടിക്കാരൻ പൊളിച്ചു സിനിമയിൽ ഒകെ പറ്റുന്ന സാധനമാണ്.... മോളിൽ ഇരുന്ന് വെള്ളമടിയോ? വെള്ളമടിക്കാൻ പുതിയ കമ്പനിക്കാരോ 😂😂😂😂😂
ചേച്ചി അടിപൊളി .അവസാനം വരെ പിടിച്ചു നിൽക്കാൻ ശ്രമിച്ചെങ്കിലും അവസാനം നിയന്ത്രണം വിട്ടുള്ള പ്രകടനം .ഈ എപ്പീസോഡിനെ സുന്ദരമാക്കിയത് ചേച്ചിതന്നെയാണ് .ചേച്ചിക്ക് നല്ലൊരു ഭാവി നേരുന്നു .✌️✌️
എന്റെ മോനെ ആ താടിക്കാരൻ പൊളിച്ചു...... ആ ബ്രോയെ കൂടെ കൂട്ടിക്കോ 👍👍👍👍👍
Avan ipo koode indallo 🤩
തകർത്തു വെടിക്കെട്ട് എപ്പിസോഡ് ആയിരുന്നു ആ പയ്യൻ പൊളിയായിരുന്നു നല്ല രീതിയിൽ അഭിനയിച്ചു നല്ലൊരു ഭാവിയുള്ള പയ്യൻ 👌👌👌👌👏👏👏
Da ithu ninte thanne fake aalle😅😅
@@nikhilbose18 ആദ്യം നീ എന്താണ് ഉദേശിച്ചത് എന്ന് പറ
@abhimanue abhi സത്യം കളിയാക്കിയതല്ല സത്യം നല്ല അഭിനയം സത്യം
@abhimanue abhi good
@abhimanue abhi ഹലോ സുഹൃത്തേ ഇപ്പോഴാണ് ആളെ മനസിലായത് ഞാൻ വെറുതെ പറഞ്ഞത് അല്ല അഭിനയം പൊളിയായിരുന്നു കലക്കി തകർത്തു 👌👌👏👏👏👏👍👍👍🌹🌹🌹🌹👌👌
അഭിനയമോഹവുമായി ചേച്ചി ചെന്നുപെട്ടത് സിംഹത്തിന്റെ മടയിൽ 😁😁😁😁😁😁😁😁🤪🤪🤪🤪
🤣🤣🤣🤣🤣🤣
@@rajila-z 😁🙈
താമര കുട്ടി ഓർമ്മയുണ്ടോ
@@dEcoRgOld undallo
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😊❤❤❤❤❤❤😂🎉😂🎉❤😂🎉😂😂🎉❤😂😂❤❤😂❤🎉😂😂😂😂😂❤🎉❤😂❤❤🎉❤🎉🎉🎉🎉😂😂😂😂😂😂❤❤😂❤❤🎉❤❤❤🎉❤😂😂❤😂❤❤🎉😂😂❤❤🎉🎉❤🎉❤😂😂🎉❤❤❤😂🎉❤❤😂❤🎉
നല്ലൊരു എപ്പിസോഡ് ആയിരുന്നു 😂😂😂 ക്ലൈമാക്സ് കയ്യിൽ നിന്ന് പോവാത്തത് ഭാഗ്യമായി. ഇല്ലെങ്കിൽ....😂
2
8
... ഇല്ലെങ്കിൽ അകത്തു കിടന്നേനേം 🤭
@@vaisakhv.s6723poda poda
അച്ഛനും മകനും സൂപ്പർ ഒന്നും പറയാനില്ല . ആ ബ്രോയുടെ പേരൊന്നു പറയാമോ സൂപ്പർ അഭിനയം...........
ഒരുത്തി ചാകാൻ പോകുബോ, പന പോലെ ഇരിക്കാൻ കാണിച്ച ആ ധൈര്യം 18:36 😂😂😂😂😂😂
🤣
🤣🤣
പാവം പേടിച്ചു ഇരുന്നതാ 😂
😮😮😢😢😂😂😂😂
പാവം സ്ത്രീ❤❤❤❤
ഒടുക്കത്തെ ആ കരഞ്ഞു മഷി ഇളകിയ scene 😂 ഇതിലും വല്ല്യ മഷിയിളക്കം സ്വപ്നങ്ങളിൽ മാത്രം 🤣
അഭിനയം മോഹവുമായി വന്ന് പെട്ടത് പുലിമടയിൽ ആണന്ന് ചേച്ചി അറിഞ്ഞാല്ല'.'സൂപ്പർ എപ്പിസോഡ് - താടിക്കാൻ തകർത്തു -
താടിക്കാരൻ മോൻ സൂപ്പർ ആക്ടിംഗ്..പെണ്ണിനെ ഇത്രയും vishamippikkandaayirunnu..പാവം really she was afraid...realistic episode..
Supereeser
അടിപൊളി എപ്പിസോഡ്,,, താടിക്കാരൻ, പൊളിച്ച്,, ആ മൊതലിനെ കൂടെ കൂട്ടിക്കോ,, ❣️❣️❣️
അവർ ഇവരുടെ കൂടെ ഉള്ള ആള് തന്നെ 🥰
താടി ബ്രോ ആണ് ഈ സ്കിറ്റ് വിജയിപ്പിച്ചത് ❤❤അഭിനയിക്കാൻ പറഞ്ഞപ്പോ ജീവിച്ചു കാണിച്ചു 😍👍👍
ഇടക്ക് വന്നു പൊളിക്കുന്നവനാ 😂😂👍👍
അയ്യോ കൂടുതൽ തള്ളല്ലേ എല്ലാറും better ആയിരുന്നു
സൂപ്പർ..... പേടിപ്പിച്ചു കൊന്നു അതിനെ 😂😂😂😂 പടക്കം പൊട്ടുമ്പോൾ ഉള്ള ആ കിളവന്റെ അഭിനയം ഒക്കെ കിടു.. താടിക്കാരൻ പൊളിച്ചു സിനിമയിൽ ഒകെ പറ്റുന്ന സാധനമാണ്.... മോളിൽ ഇരുന്ന് വെള്ളമടിയോ? വെള്ളമടിക്കാൻ പുതിയ കമ്പനിക്കാരോ 😂😂😂😂😂
ചേച്ചിയുടെ അവസാനത്തെ കാറൽ ... എന്റെ പൊന്നോ 😃😃
ചേച്ചി അടിപൊളി .അവസാനം വരെ പിടിച്ചു നിൽക്കാൻ ശ്രമിച്ചെങ്കിലും അവസാനം നിയന്ത്രണം വിട്ടുള്ള പ്രകടനം .ഈ എപ്പീസോഡിനെ സുന്ദരമാക്കിയത് ചേച്ചിതന്നെയാണ് .ചേച്ചിക്ക് നല്ലൊരു ഭാവി നേരുന്നു .✌️✌️
സൂപ്പർ, എടുത്ത് പറയേണ്ടത് താടിക്കാരന്റെ അഭിനയം
താടി വെച്ച ചെക്കൻ പൊളി 👍
ചേച്ചി അലറിവിളിച്ചപ്പോ വല്ലാത്ത സങ്കടം തോന്നി 😥
😂😂😂 കഷ്ടം ഈ ചേച്ചി ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ 🤣🤣🤣
ഇതു ചേട്ടാ danger കളിയാ...
ഇത് വല്ലാത്തൊരു പ്രാങ്ക് ആയിപോയി കൗമുദിചാനൽ വന്നു. തിരിച്ചു ഒരു.. നെന്മാറ വെടിക്കെട്ട് പ്രാങ്ക്.. സൂപ്പർ. 🥰🥰.
അഭിനയിക്കണമെന്ന മോഹവുമായി ചെന്ന് കയറിയത് ഒരു സിംഹത്തിന്റെ ടെറസിൽ.. 😃😃😃😃😃😃
മകനായി അഭിനയിച്ചയാള്‍ തകര്‍ത്തു.....ആളെ പരിചയപ്പെടുത്താന്‍ മറന്നുപോയതാണോ???
പുതിയ ചേച്ചി പിന്നെ താടിക്കാരൻ രണ്ടു പേരും സൂപ്പർ 👍
അഭിനയിക്കാൻ ഉള്ള മോഹമായി ചെന്ന് എത്തിയത് സിംഹങ്ങളുടെ മടയിൽ 🦁🦁🦁
പേടിപ്പിച്ചു പണ്ടാരം അടക്കി എന്നിട്ട് healthy sleep ന്റെ സമ്മാനം അടിപൊളി
ഫ്രാൻസിസ് ചേട്ടൻ നല്ലൊരു തല്ലുകൊള്ളിയാണെന്ന് എത്ര പേർക്കറിയാം
എൻറെ പൊന്നോ ഒരു രക്ഷയും ഇല്ല സൂപ്പർ വളരെ മനോഹരമായ ഒരു പ്രോഗ്രാം ആയിരുന്നു ഇത് സൂപ്പർ സൂപ്പർ സൂപ്പർ ആ ചേച്ചിയെ കൊണ്ടുവന്ന പെടുത്തികളഞ്ഞല്ലോ പഹയന്മാർ
ചക്കിന് വെച്ചത് കൊക്കിന് ആയി ആ മൊതല് ആത്മഹത്യ ചെയ്യാതിരുന്നത് ഭാഗ്യം അടിപൊളി കാക്കനാട് ബാബു പലചരക്കുകട
I am in Tamilnadu kanniyakumari district... I am Big fan of your "oh my god"... 👍👍
പയ്യൻ powli അഭിനയം ഒരു രക്ഷയും ഇല്ല
ഫ്രാൻസിസ് ചേട്ടനാണ് ടൈറ്റാനിക് സിനിമയുടെ ഡയറക്ടർ എന്ന് ഇത്ര പേർക്കറിയാം 🥰
Enik ariyaam
എനിക്കും അറിയാം
😇
Koppanu 😂
She is good actress. Should get more good chances.
കാരണം, ഹാർട്ട് സംബന്ധമായ എന്തെങ്കിലും രോഗമുള്ളവർക് ഇത് മതി.......?
നമ്മുടെ beard man പൊളി ❣️❣️❣️
ചേച്ചി ചാടഞ്ഞത് ഭാഗ്യം 😜
അഭിനയിക്കാൻ വന്ന സഹോദരിക്ക് റിയൽ ആയി അഭിനയിക്കേണ്ടി വന്നു 😄👍
Aa thaadi chettan nalla natural aayi cheithu
അഭിനയിക്കാൻ മോഹവുമായി ചെന്ന് പെട്ടത് സിംഹത്തിനെ മടയിൽ
ഒരുപാട് നാള് കൂടി ഒരു കിടു എപിസോട് കണ്ട്.... thanks to sabu ചേട്ടൻ and fransis ചേട്ടൻ
ISL player സന്ദേശ് ജിങ്കൻ ആണോ അത് 😂👌
ആദ്യം മുതൽ അവസാനം വരെ തകർത്ത് വാരിയ episode 🔥🔥🔥
ഇതാണ് oh my god❤
താടിക്കാരൻ മുമ്പ് ഒരു വീഡിയോയിൽ ഉണ്ടായിരുന്നു ♥️♥️
parassala ulla oru chechiye paticha episodil undayrnu
പാവം ചേച്ചി. അഭിനയ മോഹം കൊണ്ട് എന്തെല്ലാം കഷ്ടപ്പാടുകൾ ആണ് ഓരോരുത്തർക്കു വരുന്നത്.
ജയമോൾ ചേച്ചി ......... ചേച്ചിയ്ക്ക് ഇനി അഭിനയിക്കണോ😂😂😂
അടിപൊളി എപ്പിസോഡ് താ ടി കാ രൻ തകർത്തു ഇനിയുള്ള എപ്പിസോഡ് കളിൽ ആ മൊത ലി നെ ഒപ്പം കുട്ടി കോ 🌹🌹👍👍
ചാർജ് ചെയ്യുന്ന ആള് ദാണ്ടേ ആ ഇരിക്കുന്നു.. 😃😃😃അത് കലക്കി.. 🤣🤣🤣
ചേച്ചീടെ അലറി വിളി പൊളിച്ചു 👍👍... നാഗവല്ലിയെ പോലെ തോന്നി. ആ ലേഡി ഇത്രയും അലറിവിളിച്ചിട്ടും ലോകത്തു ഒന്നും സംഭവിക്കാത്ത മട്ടിൽ ഇരുന്ന sabu ചേട്ടൻ 😄😄
ഫ്രാൻസിസ് ചേട്ടൻ മിസ്റ്റർ കേരള ആയിരുന്നു എന്ന് എത്ര പേർക്കറിയാം 😘😘😘
Nerathe doctor aayirunnu ennu oral oru episode il comment ittirunnu 😝
@@rejeevmohan8705 😄😄😄😄
എന്റെ പൊന്നേ അടിപൊളി 🤣🤣പ്രാങ്ക് ആയാലെ ഇങ്ങനെ ഇരിക്കണം 👍
ചേച്ചിക്ക് അഭിനയിക്കാൻ ഒരു അവസരം കിട്ടട്ടെ 🙏..
😄😄 കിടു.. കിടുവെയ്. 😄😄മൊബൈൽ ഫോൺ വീട്ടിൽ വെച്ചു പുറത്തു പോയ ചെറുപ്പക്കാരാ എങ്ങനെ കിട്ടി കുട്ടി ഈ ധൈര്യം... 😄😄😄
😂😂
😂😂😂😆😆😆😂😂😂
പാവം പെണ്ണ് എല്ലാവരും 👍👍👍👍
അടിപൊളി പരിപാടി കൈവിട്ടു പോകും എന്ന് വിചാരിച്ചു പേടിച്ചു സൂപ്പർ ഇതുപോലെത്തെ വെറൈറ്റി പ്രോഗ്രാമാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്
Thaadikaran ....pwoli💓💓
ഇന്നത്തെ ഹീറോ താടിക്കാരൻ 😍
വിളി വിളി ഫോണുമില്ലല്ലോ പണ്ടാരം പിന്നെ എങ്ങിനെ വിളിക്കും പൊളിച്ച്
ചേച്ചിയുടെ കണ്ണുനീരിനു കറുത്ത നിറം 😄😂😂😂😂
പറ്റിക്കാൻ വേണ്ടി ഇറങ്ങിയതാ...മറ്റുള്ളവരെ പറ്റിക്കുമ്പോഴും ഇതൊക്കെ തന്നെയാണ് സംഭവിക്കുന്നത്.. ഇത് നിനക്കൊരു പാഠമാണ് മോളെ 😂
ഫോൺ പൊട്ടിത്തെറിക്കുന്ന സീൻ 😂😂😂😂😂😂😂😂
അഭിനയ മോഹവുമായി ചെന്നുപെട്ടത് അഭിനയ പുലിമടയിലേക്ക് 😀
എല്ലാരും കൂടി പൊളിച്ച് അടുക്കി 👍👍👍
Phone pottum nn arinjappol sabuchettan nice aayitt maari ninni🤣🤣
അടിപൊളി എല്ലാവരും നന്നായി അഭിനയിച്ചു.
Cherkan powli 😍
എവിടെ കാണാനില്ലല്ലോ പെട്ടെന്ന് ആവട്ടെ
ചേച്ചിയുടെ അവസാന അടവ് സൂപ്പർ 👌👌👌👌.
Palam vizingi irikkuvano setta 😂😂 18:35
Polichuuuuu❤️❤️❤️❤️❤️❤️
പാവം പെണ്ണിനെ മാനസികമായി ഒരുപാട് വേദനിപ്പിച്ചു ഈ ദുഷിച്ചവന്മാർക്കെതിരിൽ സ്വമേതായ കേസെടുക്കണം
താടിക്കാരൻ കിടുവായി അഭിനയിച്ചു
അച്ഛന്റെ മകൻ സൂപ്പർ 👍👍👍നല്ല അഭിനയം. നടയടി നന്നായിട്ടുണ്ട്. ചേച്ചി പാവം.
Chekkan polichu 😜
Kalakki idpolwthe Pani kodkkal adyamayitta kanunnad . superb superb ayirumnu.kanditt veendum veendum kananam enn thonnunnu
അമ്മച്ചിയുടെ കിളി പോയി 🤣🤣🤣🤣
തടിക്കാരൻ പൊളിച്ചു 🤣
Chechiye sammathikkanam🥵
ഇതോടെ അഭിനയം വീട്ടുകാർ നിർത്തിച്ചു 😃😃
Njan aanu aaa taadikkaran 💪💪
Boy Nice ayittu manage chythu powliii
എന്റെ പൊന്നോ ആ ചേച്ചിന്റെ കണ്മഷി പോവുന്ന പോക്ക് മകപ്പ് ഇഷ്ടമില്ലാത്ത ചേച്ചി ആണ് എന്ന് തോന്നുന്നു 😂
സൂപ്പർ എപ്പിസോഡ് 🥰😂😂😂😂😂😂
Ufff marana massssss🔥🔥🔥
Ellarum polichu💯💯
Chirikkaan vaiya ende ponnool Adipoli
Kidu ❤❤
powli aayirunn😂😂😂...
10:10 അയ്യോ..... Iphone 🤣🤣🤣🤣🤣
ഇന്റെമ്മോ ഐഫോൺ 😂😂😂😂😂
Le chechide mol: ith ammede adhyathe programme ano?? 🥰
Adhyathethum avsaanathethum🤣🤣🙏🙏😄
very good episode !
kuree naalku shesham nalla oru episode kitti 👏🏻👏🏻
ആ ചേച്ചി എടുത്തു ചാടഞ്ഞത് ഭാഗ്യം 😂
കിടു....👌👌👌👏👏👏👏
കൊടുത്ത പൈസക്ക് മുഴുവനും ചേച്ചി അഭിനയിച്ചു
അഭിനയിച്ചതല്ല ജീവിച്ചതാണ്. പേടിപ്പിച്ചു കളഞ്ഞല്ലോ ആ മൊതലിനെ. 👆😜😜
Kidu 😆😆😆😆😆😆👍👍👌👌
കൊള്ളാം നല്ല എപ്പിസോഡ്..... പൊളി 👍👍👍👍👍
ഞാൻ ഒരുപാട് ചിരിക്കുകയും ചെയ്തു, ലാസ്റ്റ് ഞാൻ കരയുകയും ചെയ്തു 🙏
seeeen🤣💥💥🔥🔥❤️
ഈ വീട്ടിൽ പ്രാങ്ക് മുൻപ് നടന്നത് ഓർമയുണ്ടോ അന്ന് അടിയിൽ ആയിരുന്നു ഇന്ന് ടെറസിൽ 🔥🔥
Etha aaa episod
അവരുടെ ജീവിതത്തിൽ😂😂😂😂
അടിപൊളി എപ്പിസോഡ് 😍👏👏👍😃
അടിപൊളി ♥️😁
ഫോൺ പോയാലും കുഴപ്പമില്ല 😂എന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് പോകരുത് 😂😂😂