ഇന്ന് സാബു ചേട്ടൻ പൊളിച്ചു . അവര് ചോദിച്ചപ്പോൾ വെസ്റ്റ് ഇട്ടകര്യം ആ ചേച്ചി സമ്മദിച്ചിരുന്നെങ്കിൽ ഒന്നുകൂടി ബെറ്റർ അയേനേം .പക്ഷെ ചേച്ചിക്ക് അതുമനസിലായില്ല.
സാബു ചേട്ടാ ഫ്രാൻസിസ് ചേട്ടാ എല്ല എപ്പിസോഡും കാണുന്ന ഒരാളാണ് ഞാൻ പക്ഷേ ഈ എപ്പിസോഡിൽ പണി നിങ്ങൾക്കാണ് കിട്ടിയത് കാരണം നിങ്ങൾ prank ചെയ്യാൻ ഉദേശിച്ച ആളിന് ഒരു കുലുക്കവും ഇല്ല
മാഷാ അള്ളാഹ് ,ആ സഹോദരനും കുടുംബവും എത്ര നല്ല പക്വവും സമാദാന മനസ്സിന്റെ ഉടമകളുമാണ്.
*വിവരവും വിവേകവും ഉള്ള ഗൃഹനാഥൻ* ❤🥰🥰🥰
മാന്യമായ രീതിയിൽ പെരുമാറിയ ഗൃഹനാഥൻ പൊളി.. എല്ലാവർക്കും മാതൃക
Correct
ഗൃഹനാഥൻ വളരെ ഡീസന്റ്. നല്ല മാന്യത ഉണ്ട്. എടുത്തു ചാടി ഒന്നും ചെയ്യുന്നില്ല. നല്ല മനുഷ്യൻ. അഭിനന്ദനങ്ങൾ
വളരെ nalla എപ്പിസോസ്.. നല്ല ഒരു ഗ്രഹനാഥൻ 😍
A very decent husband and wife. Her acting skills are commendable.
വളരെ മാന്യമായി പെരുമാറുന്ന ഗൃഹനാഥൻ 👌
പ്രാങ്കുകളുടെ രാജാക്കന്മാരുടെ കിടിലൻ കൗണ്ടറുകൾ 🔥
ആ അമ്മ മിണ്ടാതെ നിക്കുന്നത് കണ്ടാൽ അറിയാം.. ആ വീട്ടിലെ സിംഹം.. ആ പെണ്ണ് ആണ് 😄😂😂
നമ്മുടെ ആന്റി യുടെ ആക്ടിങ് ഉഫ് ഒന്നും അറിയാത്ത മട്ടിൽ ഭർത്താവിന് സപ്പോർട്ട് 😀😀
ഓവർ ആക്ടിങ് ഇല്ലാതെ ഈ ചേച്ചി നൈസ് ആയി കൈകാര്യം ചെയ്ത് പൊളിച്ചു ❣️❣️❣️❣️👍
സ്ഥലം ഏതാണെന്നു അറിയില്ല.. അവിടെ ഉള്ളവരുടെ എല്ലാവരുടെയും ബാത്‌റൂമിന്റെ പൈപ്പും വീട്ടിലെ Waistum ആ തോട്ടിൽ അതിൽ ഉണ്ട് എന്ന് മനസിലായി😥😡
'അമ്മ ഒരു രണ്ട് വര വരച്ചാമതി ബാക്കി ഞങ്ങൾ നോക്കിക്കോളാം : സാബു മേസിരി 😁😂
ഇന്ന് സാബു ചേട്ടൻ പൊളിച്ചു . അവര് ചോദിച്ചപ്പോൾ വെസ്റ്റ് ഇട്ടകര്യം ആ ചേച്ചി സമ്മദിച്ചിരുന്നെങ്കിൽ ഒന്നുകൂടി ബെറ്റർ അയേനേം .പക്ഷെ ചേച്ചിക്ക് അതുമനസിലായില്ല.
അമ്മ അവസാനം സമ്മതിച്ചു ഒപ്പ് ശരിയാണെന്ന് 😀
നല്ലൊരു എപ്പിസോഡ്.... എന്നും ഭർത്താവ് ഭാര്യയെ ആണ് പണി കൊടുക്കാറ്.. ഇത് പൊളിച്ചുട്ടാ.. അടിപൊളി.
Super familyy…..well educated💐💐💐💐💐
പ്രപഞ്ചത്തിലെ ഏറ്റവും വലിയ പോരാളി അമ്മ എന്ന് മനസ്സിലായി (എന്തു ചോദിച്ചാലും ഇല്ലെന്ന് പറയുന്ന അമ്മ😁😁
Sc
അമ്മാനോട് യെന്ത് ചോദിച്ചാലും ഇല്ല ഇല്ല ഇല്ല 😂😂😂😂😂😂😂😂
കഴിഞ്ഞ പ്രാങ്കിലെ ചോട്ടുപോയി 😭😭
athinu sesham anallo , arankilum ethu kandu kondupoyi konnatha
😃😃😃😃😃
🥺🥺🥺
Paavam. Dhileepeetten. Chootune jeevanaayirunnu
🥺
Aaa തോട് ഒന്ന് കാണണം എന്നുണ്ടാരുന്നു 🥰😂🤣
തോട് മൂഴുവൻ
കാടാണ് 🌲🌳🌴🌵🌵🌵
സാബു ചേട്ടാ ഫ്രാൻസിസ് ചേട്ടാ എല്ല എപ്പിസോഡും കാണുന്ന ഒരാളാണ് ഞാൻ പക്ഷേ ഈ എപ്പിസോഡിൽ പണി നിങ്ങൾക്കാണ് കിട്ടിയത് കാരണം നിങ്ങൾ prank ചെയ്യാൻ ഉദേശിച്ച ആളിന് ഒരു കുലുക്കവും ഇല്ല
ഉവ്വാ എന്നിട്ട് അയാൾ പറഞ്ഞത് കേട്ടില്ലേ നല്ല tension ആയെന്ന്. പുള്ളി മാന്യൻ ആയോണ്ട് വല്യ ബഹളം ഉണ്ടായില്ലെന്ന് മാത്രം.
ചേച്ചിയുടെ ബ്രൂട്ടീ ഷൻ ആരായിരുന്നു മനസ്സിലാവുന്നെയില്ല🤣🤣🤣
നന്നായിട്ടുണ്ട് സൂപ്പർ ' ചേച്ചി തകർത്ത് അഭിനയിച്ചു
Good episode with a nice message 👍
ചേച്ചിയെ കാണാൻ അടിപൊളിയാ🤩
നല്ലൊരു മനുഷ്യൻ ചേട്ടോയ് ബിഗ് സല്യൂട്ട്♥️♥️
കഴിഞ്ഞ എപ്പിസോഡ് ചോട്ടു കുട്ടൻ താരമായി അവൻ ഇന്ന് ഈ ലോകത്ത്ന്ന് വിട വാങ്ങി
E എപ്പിസോഡ് ൽ ആരാ വിടവാങ്ങുവാ 😄
പശു ഇപ്പോൾ പാല് കവറിൽ ആണോ തരുന്നത് 🤣അടിപൊളി 😂😂😂
Ente pone nine thallandu vittalo kettiyon... 😂😂😂😂😂😂😍😍
Nalla manyan aya manushyan🥰🥰🥰👌👌👌
Sabu Annan 😅😅🤣
ഫ്രാൻസിസ് ഫാൻസ് അസോസിയേഷൻ കരുനാഗപ്പള്ളി....💪💪💪💪
Knply💪💪💪
Valarai nalla family 😍😍😍 nalla mariyathayulla family
പ്രാങ്കിനൊപ്പം എന്തെങ്കിലും ഒരു സന്ദേശവും മിക്കവാറും ഉണ്ടാവും. നടക്കട്ടെ! നടക്കട്ടെ!😃♡♡♡♥️
🤣
ഒരു രക്ഷയും ഇല്ല 😂😂😂😂
പാവം പേടിച്ചു 😂😂😂
നല്ലൊരു മനുഷ്യൻ 💯
ചോട്ടുവിന് പ്രണാമം 😭💐💐💐😘❤❤
😔😔😔
😔😔
ചേട്ടൻ പോളി...ചേച്ചി ലൂക്കാ
Nice chettan
Sabu annante idk ulla oro counter😂😂😂
മാസ്‌ക് വെച്ചത് കൊണ്ട് പ്രോഗ്രം പോളി ആയി.. അല്ലങ്കിൽ ചേച്ചി ചിരിച്ചു കുളമാക്കിയേനെ...🤣😎😍
സത്യ സന്ദനായ ഗ്രഹനാഥൻ 🌹♥️
Amma 😂😂😂
Sabu and Francis 👍
Gracefull❤️❤️❤️❤️❤️
ഹായ് നീനു
ഞാൻ കേട്ടില്ല.. അമ്മ ഒരേ പൊളി... 😂😂
😄😄😄സൂപ്പർ 👍👍👍
Sabu and team choolipoi
വീട്ടുടമ നല്ല മനുഷ്യൻ
Oh my god ennu paryuanna sunnychechiyano😘😘😘😘😘
Sathiyama parayaallo ottum dhayisym varaaatha Oru Pavam Manushyan🤗☺️
അമ്മ😂😂😂😂😂
ചോട്ടുവിന്റെ ആത്മാവിന് വേണ്ടി പ്രാർത്ഥിക്കുന്നു
ഇതാണല്ലേ കുട്ടൂസൻ.. ഞാൻ നോക്കി നടക്കുവായിരുന്നു.. 😄
Nalla manassulla vekthi ,💗💯
അമ്മക്ക് ആകെ ഒറ്റ വാക്കേ ഉള്ളു ഇല്ലാ ഇല്ലാ ഇല്ലാ... ഒന്നും ഉണ്ടെന്ന് പറയില്ല 🤣ഇജ്ജാതി കൗണ്ടർ എന്റെ പൊന്നോ നമിച്ചു 🙏🏻😂
Ithenkilum sammadhichallo nta ponne 🤣🤣🤣sabu chetta ningal vere lvl
E episode rasamilla
Adipoli 😂❤🎉😊
Great
ഒത്തില്ല 😃😃😃
പാവം കുഞ്ഞി
ഇത്തരം pranks കുഴപ്പം ഇല്ല . പക്ഷേ ആളെ വേദനിപ്പിച്ച് കരയിയ്ക്കുന്ന pranks ശരിയല്ല ...
കുട്ടു 👌👌
Ammmaaa full rockzzz aaanallo😀😀😀😀😀
Adipoli 😂😂😂
Supper
ചോട്ടുവിനെ ഒരു വഴിക്ക് ആക്കി. അടുത്തത് ഇറങ്ങി
Cecehy kollam
Nalla husband 😍😍😍😍😍adipoli
❤❤❤❤❤❤❤❤❤❤❤
Aa chettan tetra shemayum samathanathilum samsarikkunnu 😍
evide vàllom aiirikkanam 🙈
Grahanathan super behavior
AdyPolyNaadagameaUlagam👌
Ellajolikkum athintedhaya bahumanam kodutha that moment 👏🏻👏🏻👏🏻
ഒന്ന് കൂടി പൊലിപ്പിക്കാമായിരുന്നു എന്തായാലും ആ ചേച്ചി നന്നായി അഭിനയിച്ചു.....
Amma. Njn kandillla
Good MSG.....
വെയ്റ്റിംഗ് 🌷👍
Ellardem mughathu maari maari nokunna kochu 😘
*എന്നും ഭാര്യയെ patikunna ഭർത്താവിന്റെ കഥന കഥ ആകും ഇക്കുറി 😌onn മാറ്റി പിടിച്ചത് നന്നായി ❤*
@Rajitha C V raji mole
ചോട്ടു പൊട്ടക്കിണറ്റിൽ വീണു
Super❤️
ചോട്ടുവിനെ നിങ്ങൾ ആണോ പൊട്ടകിണറ്റിൽ ഇട്ടത്....?
Mack vechalol anusitarayanennu karuti😃chechiiii.....good..vdo💕
Pennu alu oru villathi anu pavam husband,pennine kandal ayalude chechi anu ennu thonnum, bro super
Ayoooo ente ediiii🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
Innu randu perum kalakky thamashakalellam kurikku kollunnathayirunnu
നിങ്ങളുടെ വീഡിയോ കാണാൻ കത്തിരിക്കുന്നവർക്ക് ഈ വീഡിയോ നിരാശപെടുത്തി
ഇത്രയും ക്ഷമയുള്ള ഗ്രഹനാഥൻ🤗
അമ്മ 😄😄😄....
Harish kollallo…😀😀…
ചങ്കിനെപറ്റിച്ചേ 👍👍
ഫ്രാൻസിസ് ചേട്ടനാണ് കൗമുദി ടീവിയുടെ മുതലാളിയെന്നു എത്ര പേർക്കറിയാം
വാവക്ക് അച്ഛൻ്റെ മുഖവും അമ്മയുടെ മൂക്കും 😘
😂😂😂വളരെ നല്ല നിരീക്ഷണം 😂😂😂
👍
Amma enthu chodichalum ariyilla ariyilla .........
ശാന്തനായ ഭർത്താവ്
സ്ഥിരം പ്രേഷകർ ഉണ്ടോ
🥰🥰😂😂