ഭർത്താവിനോട് 'ഐ ലവ് യു' പറഞ്ഞ പെണ്ണിനോട് ഭാര്യ ചെയ്തത് |

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 406

  • @rajeshswapnam65
    @rajeshswapnam65 2 года назад +29

    നിങ്ങൾ ഇങ്ങനെ ഒക്കെ ചെയ്യുമ്പോൾ ഒന്ന് ആലോചിക്കുന്നത് നല്ലതാണ് ഒരു ഹോട്ടലിൽ സെർവ് ചെയ്യാൻ നിൾകുന്ന ഒരു പെൺകുട്ടി ഇത്രയും അങ്ങോട്ട്‌ കയറി ഹെഡ് ചെയ്യുന്നത് ഒരു ഹോട്ടലിലും നടക്കില്ല.. നിങ്ങൾ റിയാലിറ്റി വരുത്താൻ കുറച്ചു കൂടി ശ്രെദ്ധിക്കുക.

  • @Jijimon-f6y
    @Jijimon-f6y 2 года назад +69

    കൈവിട്ട് പോയി... എന്തിനാ വെറുതെ ടെലികാസറ്റ് ചെയ്യ്തത് ഈ പരിപാടിയുടെ പേര് കളയാൻ.... എന്റെ നെറ്റും 😂തീർന്നു

  • @zzzzzyuu7257
    @zzzzzyuu7257 2 года назад +31

    അവൾക് പിന്നെ പിന്നെ അറിഞ്ഞുതുടങ്ങി അവൾ അറിയില്ലഎന്ന് അഭിനയിച്ചതാ 😔

  • @pratheeshunni175
    @pratheeshunni175 2 года назад +39

    കണ്ടു സമയം കളഞ്ഞ മൂഞ്ഞന്മാർ ഇവിടെ വരുക 🤩🤣🤣🤣

  • @sreekkuttankr6805
    @sreekkuttankr6805 2 года назад +74

    ചേച്ചിക്ക് ഭർത്താവിനോടുള്ള വിശ്വാസം അത് അടിപൊളി 👏

    • @since8656
      @since8656 2 года назад +9

      എന്റെ ഭാര്യ ആയിരുന്നെങ്കിൽ എന്നെ തല്ലി കൊന്നേനെ 😂

  • @itsmesofi5226
    @itsmesofi5226 2 года назад +182

    പുള്ളികാരിക്ക് first തന്നെ മനസിലായി ഇത് prank ആണെന്ന് but നിഷ്കളങ്കമായങ്ങു അഭിനയിച്ചു തകർത്തു 😄

  • @shahir.m.i393
    @shahir.m.i393 2 года назад +30

    പുള്ളിക്കാരി നേരത്തേ അറിഞ്ഞപോലെ. ഒരു ഭാര്യയും സഹിക്കില്ല നേരിട്ട് പരിചയം ഇല്ലാത്ത സ്ത്രീയോട് തന്റെ മുന്നിൽ ഭർത്താവ് സംസാരിക്കുന്നതും...eppozhe ഇറങ്ങി പോയേനെ👍

  • @ശിവപ്രസാദ്-ഘ1ഡ
    @ശിവപ്രസാദ്-ഘ1ഡ 2 года назад +36

    🙏🏻🙏🏻🙏🏻ദൈവമേ ഞാൻ കല്യാണം കഴിക്കുമ്പോൾ ഇതേപോലെ ഭാര്യയെ കിട്ടണേ

  • @nandhurnair6185
    @nandhurnair6185 2 года назад +103

    അടിപൊളി couples ❤️❤️
    Avalu nalla wife& attitude 👌🏻👌🏻
    nice episode 👏🏻👏🏻
    all crew pwOlii ❤️❤️

  • @santhoshnair8355
    @santhoshnair8355 2 года назад +16

    Karthika is a good wife.she is keenly observing the situation. She is very bold.having gentle attitude.. She is facing the situation with smile. She is always good support in your life

  • @babukoorachundu8120
    @babukoorachundu8120 2 года назад +24

    ചേച്ചി പൊളിച്ചു പ്രശ്നമുള്ള അവസ്ഥയിലും ചിരിച്ചു കൊണ്ട് നിന്നു

    • @shahala1358
      @shahala1358 5 месяцев назад

      Kundham avalk nannyi mansilyin avare kndpol 😂

  • @norplexgroup761
    @norplexgroup761 2 года назад +14

    Dear Jayaprakash ....... you are really lucky to have such a wonderful partner in your life. Keep this smile always in your life. May God Bless you both.....

  • @Klinjoplinjomedia
    @Klinjoplinjomedia 2 года назад +8

    ഇവൾ നാഗവല്ലിയുടെ വേറൊരു വേർഷൻ ആണ്....(ചിരിച്ചുകൊണ്ട് സംസാരിക്കുമ്പോൾ ശ്രെദ്ധിച്ചാൽ മതി )..🧐..എന്റെ മനസ്സിൽ തോന്നിയത് പറഞ്ഞു അത്രേ ഉള്ളു.. 🤗

  • @abdulkalammampad8654
    @abdulkalammampad8654 2 года назад +17

    നല്ല എപ്പിസോഡ്. സ്നേഹമുള്ള ഭാര്യ

  • @BibinVenugopal
    @BibinVenugopal 2 года назад +2

    എന്തിനെയും കുറ്റം പറയാൻ ഉള്ള മലയാളികളുടെ ഒരു മനസ്സ് കമൻ്റ് ബോക്സ് മൊത്തം കാണാം.
    പരിപാടി പൊളിഞ്ഞെന്ന് പറയാൻ മാത്രം കമൻ്റ് ഇടുന്ന കൊറേ എണ്ണം...
    ഇത് ഒറിജിനൽ ചെയ്യുന്നതാണ് ഇത്രയും നന്നായി അഭിനയിക്കുന്നതിനേക്കാൾ എളുപ്പം..

  • @Thasnathas
    @Thasnathas 2 года назад +7

    Ente karthu 😍😍pwolich 🥰🥰

  • @sujithanugraham8394
    @sujithanugraham8394 2 года назад +34

    ഇത്രയ്ക്കും ഭർത്താവിനെ വിശ്വാസമുള്ള വൈഫിന് എന്റെ സല്യൂട്ട്

    • @sfi6979
      @sfi6979 2 года назад

      Nth saluttt...koppanu.. Jeevitham kalagandallo enn karuthi scoot aakunnathanu...olakkayilw salutt hehehe

    • @sujithanugraham8394
      @sujithanugraham8394 2 года назад

      @@sfi6979 😂

    • @sujithanugraham8394
      @sujithanugraham8394 2 года назад

      SF 1 യെല്ലേ നിങ്ങളെ പറഞ്ഞിട്ട് കാര്യമില്ല

    • @Revathysnair-rx2gx
      @Revathysnair-rx2gx 2 месяца назад

      Karthika ariym karnm hus ne nerthe Parijam illnne prnju iver ente classmatesa

  • @SHAJIMPillai
    @SHAJIMPillai 2 года назад +33

    ഭർത്താവ് തെറ്റ് ചെയ്യില്ലായെന്ന ഉറച്ച വിശ്വാസം പോലെ ഉറച്ച ജീവിതം മുന്നോട്ട് പോകാൻ ആശംസിയ്ക്കുന്നു

    • @sfi6979
      @sfi6979 2 года назад +2

      Olakkadw moodanu....scripted aayi poyiii ith powliju

  • @leninwind7495
    @leninwind7495 2 года назад +272

    Wife ന് അവാർഡ് കൊടുക്കണം ചേട്ടാ, എന്തൊര് അഭിനയം, മനസ്സിലാവത്തേ ഇല്ല 🙏🏻😁

    • @akhilchinnan
      @akhilchinnan 2 года назад +10

      😁🤣🤣

    • @shihab2620
      @shihab2620 9 месяцев назад

      തേങ്ങയാണ്.. പോടാ പുല്ലേ

    • @shanilsulaiman6459
      @shanilsulaiman6459 5 месяцев назад +2

      😂😂😂😂😂

  • @happysony6086
    @happysony6086 2 года назад +6

    ക്ലയ്മക്ക്സ് കൈന്ന് പോയി. Pls അടുത്ത പ്രോഗ്രാം നാന്നായി എടുക്കാൻ ശ്രമിയ്ക്കുക 💞

  • @johnmathew8829
    @johnmathew8829 2 года назад +6

    Nalla wife. Super adipoli

  • @shajimathew8461
    @shajimathew8461 2 года назад +6

    Super episode 👌

  • @Balu_p.r
    @Balu_p.r 2 года назад +125

    ആഹാ നല്ല പൊളിഞ്ഞ എപ്പിസോഡ് 🤣👍🏼

  • @renjithomas6203
    @renjithomas6203 2 года назад +12

    Cute couples 😍😍😍

  • @Aydinmon-k-8
    @Aydinmon-k-8 2 года назад +89

    എപ്പോഴും ചിരിച്ചു കൊണ്ടിരിക്കുന്ന ഭാര്യ 🤣🤣🤣

  • @siddharthnair2620
    @siddharthnair2620 2 года назад +4

    Awesome 👍👍👍

  • @ashkrizz
    @ashkrizz 2 года назад +124

    *ഈ എപ്പിസോഡ് ഒരു ബോർ എപ്പിസോഡ് ആണെന്ന് എത്രപേർക്ക് അറിയാം*

  • @mohandoss6534
    @mohandoss6534 2 года назад +75

    I am from Tamil Nadu..I am very big fan of this prank programs.. super

  • @manumohan7282
    @manumohan7282 2 года назад +39

    എല്ലാവരുടെയും അഭിനയം കൊള്ളാo. അഭിനയിക്കുക ആണ് എന്ന് പറയുകയില്ല... അത്ര ഒറിജിനാലിറ്റി😂😂😂😂😂😂😂😂😂😂 ഭാര്യയും ഭർത്താവും കാര്യം അറിഞ്ഞുകൊണ്ട് ഓ മൈ ഗോഡ് ടീം നെ പ്രാങ്ക് ആക്കി എന്നുവേണമെങ്കിൽ പറയാം 😂😂😂😂

  • @mjtalks0707
    @mjtalks0707 2 года назад +13

    Huge trust on husband 🤩😍

  • @RKN86
    @RKN86 2 года назад +30

    കീർത്തനക്ക് നല്ല റിഹേഴ്സൽ കൊടുത്തു ചെയ്യിപ്പിക്കുക...

  • @sajithkonchira6746
    @sajithkonchira6746 2 года назад +1

    Nannayirikannuu🙏🙏🙏🙏🙏🙏🙏

  • @SHIVAM-gi9pf
    @SHIVAM-gi9pf 2 года назад +6

    ഇനി കിടന്നു ഉരുണ്ടിട്ട് കാര്യമില്ല സാബുച്ചേട്ട, ഫ്രാൻസിസ് ചേട്ടാ പണികിട്ടി അവർക്കല്ല നിങ്ങൾക്ക് എട്ടിന്റെ പണി

  • @shanojsha793
    @shanojsha793 2 года назад +2

    Adipoli episode

  • @mrbusgamer6480
    @mrbusgamer6480 2 года назад +7

    ഭാര്യ ചേച്ചിക്ക് തുടക്കത്തിലേ ചിരി പിടിച്ച് നൽകാൻ പറ്റുന്നില്ല

  • @Geetha-hj7sl
    @Geetha-hj7sl 2 года назад +4

    Chechy enthu cute ayyitta, chuddavuneh.... 🙂

  • @gokulkishores4842
    @gokulkishores4842 2 года назад +1

    അടിപൊളി 👍👍👍

  • @_ponnu
    @_ponnu 2 года назад +11

    നിങ്ങളുടെ പ്രോഗ്രാം കൊള്ളാം പക്ഷേ ആ കുട്ടിക്ക് മനസ്സിലായാണ് പെരുമാറിയത് അത് നമുക്ക് മനസ്സിലായി 🤣🤣🤣

  • @johnycp1362
    @johnycp1362 5 месяцев назад +2

    വളരെ നന്നായിട്ടുണ്ട് ആ മണവാട്ടി കലക്കി
    ഒരുപാടു ചിരിച്ചു ഈ അടുത്തകാലത്തെങ്ങും ഇത്ര ഫലിതാധായകമായ പരിപാടി കണ്ടിട്ടില്ല. ഒരു പരിഭവം ഉണ്ട് കാമുകിയായി അഭിനയിച്ച ആളുടെ മുഖം നന്നായി കണ്ടില്ല. അതൊഴിച്ചാൽ ellam😥 ജോർ.😂😂😂😂😂

  • @muneerzvlog7668
    @muneerzvlog7668 2 года назад +2

    saabu annaaa potti poyallooooooo🤣next polikkaaam

  • @Mallu_on_germany
    @Mallu_on_germany 2 года назад +4

    പണി കുറഞ്ഞ് പോയെന്ന് തോന്നിയവർ ഉണ്ടോ!? 🙄

  • @Stormrider-cb2rq
    @Stormrider-cb2rq 2 года назад +4

    Jp പൊളി 👌👌🥰

  • @neenusvchanel3367
    @neenusvchanel3367 2 года назад +2

    Poliueeere❤️❤️❤️❤️❤️❤️❤️

  • @fancyworldguppyfarm
    @fancyworldguppyfarm 2 года назад +11

    Scripted 😄

  • @ranjithvv3804
    @ranjithvv3804 2 года назад

    നല്ല കുട്ടി ഇതൊക്കെ ഒരു ബാഗിയം പെൺകുട്ടി സൂപ്പർ അവന്റ ഒരു ലെക്

  • @AK-nd6pg
    @AK-nd6pg 2 года назад +4

    പൊളിഞ്ഞു ആദ്യമേ 👏

  • @ajivk4559
    @ajivk4559 2 года назад +6

    ഇതുപോലത്തെ പരിപാടി ഇനി അവതരിപ്പിക്കരുത് പിള്ളേർ ഓക്കേ അടിപൊളി ഫ്രാങ്ക് അവതരിപ്പിക്കുന്നു നിങ്ങൾ parajayam

    • @advarunkr7560
      @advarunkr7560 Год назад

      ഫ്രാങ്ക് 😂😂😂😂😂

  • @sajiramachandrannair4653
    @sajiramachandrannair4653 2 года назад +6

    പെങ്ങൾക്ക് പകുതി ആയപ്പോഴേ മനസിലായി

  • @Vishnu-in3ws
    @Vishnu-in3ws 2 года назад +5

    കയ്യിൽ പിടിയ്ക്കുന്നത് കാണിച്ചില്ലല്ലോ... നല്ല എഡിറ്റിംഗ്

    • @liyasree4634
      @liyasree4634 10 месяцев назад

      Nan repet nokki kandilla

  • @sumeshg3110
    @sumeshg3110 2 года назад +120

    എപ്പിസോഡ് ആത്യമേ കൈവിട്ടുപോയി. ആ കുട്ടിക്ക് മനസിലായി. പിന്നെ ബാക്കി ഇവർ എല്ലാവരുടെയും അഡ്ജസ്റ്റ് മെന്റ് ആയിരുന്നു 😂

    • @achun3328
      @achun3328 2 года назад +6

      അയ്ശ്ശേരി..

    • @meenu.k.r7138
      @meenu.k.r7138 2 года назад +3

      എന്തിനാണ് ഇങ്ങനെ അപവാദം പറയുന്നത്, ആ കുട്ടി നല്ല ബോൾഡ് ആയത് കൊണ്ട് prblm ആയില്ല അത്രേയുള്ളൂ 😡😡👊👊👊

    • @sukeshsukumaran5387
      @sukeshsukumaran5387 2 года назад

      Problem aavum, veettil chennukazhiyumbol. Avante kaariam kattapuka. Angane aakaathirikkatte.,enthuthanneyaayaalum kayyekkeripidichathonnum avalude manassilninnum pokumennuthonunnundo? ullilninnum thikattivaraathirunnal avarkkukollaam koppile kudumbamkalakki prank. 😬

  • @abidok2400
    @abidok2400 2 года назад +6

    ആദ്യമേ മനസ്സിലായി ആ കുട്ടിക്ക് ഇത് oh my god ആണെന്ന്

  • @adithyanpm4266
    @adithyanpm4266 2 года назад +1

    Chechi ore pwoli🥰🥰🥰🥰

  • @shanavasmuttom4494
    @shanavasmuttom4494 2 года назад +32

    സത്യത്തിൽ പരിപാടി പൊളിഞ്ഞു പോയി പിന്നെ ഒരു അഡ്ജസ്റ്റ് മെന്റ്👍👍👍👍👍👍🙏

  • @sachucr7246
    @sachucr7246 2 года назад +20

    ഈ പുതിയ അവതാരത്തിനെ എവിടുന്ന് കിട്ടി.. അവളുടെ തുടക്ക ഡയലോഗിൽ തന്നെ സംഭവം പാളി. ഇങ്ങനെ ആണോ ഒരു കാമുകനോട് ഇടപെടുന്നത്..?? ഇത് പട്ടാളത്തിൽ പരേഡിന് പോയത് പോലെ ഉണ്ട്. ഇനിയെങ്കിലും ഇത് പോലുള്ള അവതാരങ്ങളെ ഇറക്കി ഓ മൈ ഗോഡ് പൊളിക്കല്ലേ..

    • @patupetty2864
      @patupetty2864 2 года назад +1

      എനിക്കും thonni

  • @thushararahul7558
    @thushararahul7558 Год назад

    നല്ല ചേച്ചി... Educated ❤️

  • @zubairperakkanchalil6653
    @zubairperakkanchalil6653 5 месяцев назад

    കാർത്തിക അവസാനം വരെ ആ നിഷ്കളങ്കമായ ചിരി നില നിർത്തി 👍👍

  • @Hussain-uh2hq
    @Hussain-uh2hq 2 года назад +3

    സത്യം പറയാല്ലോ ആദ്യം ആ കുട്ടിക്ക് മനസിലായില്ല. പിന്നെ ആ രണ്ടുപേരെയും കണ്ടപ്പോ ആ കുട്ടിക്ക് ചിരിവന്നു അവൾക് മനസിലായി പിന്നെയുള്ളതൊക്കെ ഒരുവക നാടകം. 😏😏😏😏🤮

  • @patupetty2864
    @patupetty2864 2 года назад +15

    പൊളിഞ്ഞു...പൊളിഞ്ഞു.. പൊളിഞ്ഞേ 😄😄😄😄.... ചീറ്റിപ്പോയി...

  • @nandhuthampi7839
    @nandhuthampi7839 2 года назад +1

    13:17,13:18,13:19🤣🤣👌👌👌👌

  • @travelwithadam5888
    @travelwithadam5888 2 года назад +4

    Hmmm.... ഒന്ന് കൂടി ഉഷാറാവട്ടെ അടുത്ത തവണ ഓക്കേ

  • @bushrabushra4792
    @bushrabushra4792 2 года назад +1

    Super❤️❤️❤️

  • @മണ്ണെണ്ണവിളക്ക്

    Nalla abhinayam. Prank ananne parayukayullu 😁

  • @sobhanakrishnan3539
    @sobhanakrishnan3539 2 года назад +5

    ആ പെണ്ണ് ഒരു പാവമാണ് എന്ന് തോന്നുന്നു. പ്രശ്നങ്ങൾ ഒക്കെ ചിരിച്ചുകൊണ്ട് നേരിടുന്നു. ആ ഭർത്താവ് ഭാഗ്യവാൻ. ഇവരുടെ ജീവിതം നല്ലതായിരിക്കും.

    • @AkbarCt
      @AkbarCt 2 месяца назад

      ഭർത്താവിനെ വിശ്വാസമുള്ള നല്ല ഭാര്യ അതും 1.5 മാസം അറിഞ്ഞു വിസ്വസിച്ചു

  • @ASH03ASH
    @ASH03ASH 2 года назад +26

    ചുമ്മ ഒരു തീപ്പൊരി വാരിയിട്ടു 🔥
    Prank ചെയ്യുന്നവർക്ക് വലിയ ജോലി ഒന്നും ഇല്ലാതെ കിടിലൻ prank ആയി
    കിടിലൻ എപ്പിസോഡ് 👌👌👌🔥

  • @tharasree9930
    @tharasree9930 2 года назад +3

    ദേഷ്യപ്പെടുമ്പോ ചിരിക്കുന്ന ഭാര്യ😅

  • @kunjumk5575
    @kunjumk5575 2 года назад +1

    7:25 അവൾക്ക് ഡൌട്ട് അടിച്ചു 😇. കയ്യീന്ന് പോയ്

  • @farhanchemban6777
    @farhanchemban6777 2 года назад +1

    Important.....എല്ലാവരിലും എത്തിക്കുക.
    ലഹരി ഉഭയോഗം നമ്മുടെ നാട്ടിൽ അതിക്രമിച്ചിരിക്കുന്നു പ്രതേകിച്ചു ചെറുപ്പക്കാർ ചെറുപ്പക്കാരികൾ.എന്നന്നേക്കുമായി എത്രയും വേകം പിടിച്ച് കെട്ടണം.ഒന്നും അറിയാത്ത നമ്മുടെ കുടുംബം ഇവരാലെ ആക്രമിക്കപെടുകയും വണ്ടി ആക്‌സിഡന്റ് വരെ സംഭവിച്ചു നമുക്ക് വേണ്ട പെട്ടവർ നഷ്ടപെടുക വരെ നാട്ടിൽ നടന്നിട്ടുണ്ട്.നമ്മുടെ നാട്ടിൽ കുറ്റകൃത്യങ്ങൾ കൂടി. നമ്മുടെ അമ്മ പെങ്ങന്മാരെ and നമുക്ക് പോലും ധൈര്യമായി ജീവിക്കാൻ പറ്റാത്ത അവസ്ഥയാണ്.നമ്മുടെ നാട് വരും തലമുറ നാശത്തിലേക്കാണ് പോകുന്നത്.ഇത് ഇനിയും ആവർത്തിച്ചുകൂടാ. 🙏🏻. നാടും നാട്ടുകാരും ഗവണ്മെന്റ്, പോലീസ് and എല്ലാ മേഖലയും ഉണർന്ന് പ്രവർത്തിക്കണം. ആരും ഇത് നിസാരമാക്കി കാണരുത് എവിടവെച്ചു news കിട്ടിയാലും ഉടനെ വേണ്ട പെട്ടവരെ അറിയിക്കണം. നമ്മള അനിയന്മാർ അനിയത്തികൾ നമ്മള തലമുറകൾ നശിയാണ്ടിരിക്കാൻ. 🙏🏻🙏🏻. ഗവണ്മെന്റ് നോട്‌ ഉള്ള request ഇതിനുള്ള കേസ് ഊരിപോരാൻ പറ്റാത്ത വിതത്തിൽ ഉള്ളതാക്കി മാറ്റണം .മറ്റുള്ളവർക്ക് ഇത്തരം കാര്യങ്ങൾ ചെയ്യാൻ തോന്നാത്ത വിധം കഠിന ശിക്ഷ ഉള്ളതായിരിക്കണം.🙏🏻🙏🏻maximum share to all🙏🏻🙏🏻🙏🏻

  • @poojakrishna8503
    @poojakrishna8503 2 года назад +2

    Ithanu penny ennu pareyunnathu.nalla samadhanamulla kutty

  • @s.kweddingevent9858
    @s.kweddingevent9858 2 года назад +1

    ഒത്തില്ല ഒത്തില്ല😀😀😀😀😀😀

  • @shahala1358
    @shahala1358 5 месяцев назад

    Avalk nannayi mansilayiin pinit angot abinayich thagarthu👍🏻😂

  • @akhilkumar9328
    @akhilkumar9328 2 года назад +1

    ശു ശു..... സംഭവം പൊളിഞ്ഞു... 🤪🤪🙉

  • @rajuqatar7198
    @rajuqatar7198 2 года назад +28

    ഭർത്താവ് മുൻകൂട്ടി ഭാര്യയോട് പറഞ്ഞിട്ടാണ് വന്നത് ഭാര്യയുടെ അഭിനയം കലക്കി പൊളിഞ്ഞു മൂഞ്ചിയ എപ്പിസോഡ് ഒന്നും അങ്ങോട്ട് click ആവുന്നില്ലല്ലോ സാബുച്ചായാ

  • @lijesh7296
    @lijesh7296 2 года назад +18

    അളിഞ്ഞ എപ്പിസോഡ് ആയല്ലോ 😄😄😄

  • @eldhosevarghese7972
    @eldhosevarghese7972 2 года назад

    Enikku eshttappettu

  • @appusteephen1994
    @appusteephen1994 2 года назад +8

    ബിൽ കൊടുക്കാൻ കണ്ണുകൊണ്ട് കാണിച്ച ചേച്ചിയുടെ മനസ് 😂😂

  • @noyaljoy6687
    @noyaljoy6687 2 года назад +1

    I am from Italy nice show

  • @dreamer8546
    @dreamer8546 2 года назад +2

    ആദ്യത്തെ ആ OH MY GOD എന്നു പറയുന്ന Tone ഞാൻ എവിടെയോ കേട്ടിട്ടുണ്ട്😂

  • @ememmaajo2920
    @ememmaajo2920 11 месяцев назад

    Wife ഭയങ്കര അഭിനയം.. Shine ചെയ്തു

  • @rageshrpillai8078
    @rageshrpillai8078 2 года назад +1

    തിരുവല്ലക്കാർ ഇവിടേ വായോ

  • @SusanThomas-vd9nm
    @SusanThomas-vd9nm 2 года назад

    Ningalude sound pretheykam manassilakum, randuperudeyum

  • @jaisaljaisu9643
    @jaisaljaisu9643 2 года назад

    Cut couples❤️❤️❤️

  • @alpha_of_alpha
    @alpha_of_alpha 2 года назад +7

    പാവം ഭാര്യ ❤️🕊️
    U won our hearts❤️❤️💜

  • @shabisha1031
    @shabisha1031 5 месяцев назад

    ഈ ചേച്ചി ചിരിച് കൊല്ലും

  • @Chineshkk
    @Chineshkk 2 года назад +5

    പൊളിഞ്ഞു ല്ലേ😥😥😥സാരമില്ലടോ

  • @RahmabiRahma
    @RahmabiRahma 5 месяцев назад

    നല്ല അഭിനയം 😂ചേച്ചിക് ചിരി നിക്കുന്നില്ല നല്ല എപ്പിസോഡ്

  • @FaisalFaisal-qc9vv
    @FaisalFaisal-qc9vv 11 месяцев назад

    വിഷമം ഉള്ളിൽ വച്ചു ചിരിച്ചു നില്കാൻ കഴിവുള്ള ആളുകൾ ഉണ്ട്

  • @b4jmedia159
    @b4jmedia159 2 года назад +1

    Wife is well mannered 👍

  • @learnsomethingeveryday9164
    @learnsomethingeveryday9164 2 года назад +1

    hus wife episodes ann kandond irikkan best :)

  • @sinandhcs110
    @sinandhcs110 2 года назад +1

    സാബു ചേട്ടാ..ഫ്രാൻസിസ് ചേട്ടാ...😍

  • @shefeekkareem4841
    @shefeekkareem4841 11 месяцев назад

    ഭാര്യ അടിപൊളി 🤟

  • @manojkk1498
    @manojkk1498 2 года назад +8

    Husband സൂപ്പർ അഭിനയം
    👍👍👍👍👍👍👍👍👍👍👍

  • @Biju-Rithwik
    @Biju-Rithwik Месяц назад

    തോൽവി ആയിപ്പോയി 😂 wife കിടു

  • @jamesplappally416
    @jamesplappally416 2 года назад +232

    പരിപാടി ആദ്യമേ കൈയ്യിൽ നിന്ന് പോയി പിന്നെ എപ്പിസോഡ് തീർക്കാൻ വേണ്ടിയുള്ള ഒത്തുകളി.

  • @abyabraham3254
    @abyabraham3254 2 года назад +1

    പൊളിഞ്ഞു.. നല്ല രീതിയിൽ

  • @vaamieva1234
    @vaamieva1234 2 года назад +7

    Aaa thalayil cap vechekunna chechimaru hair azhichitttano cap vekkunnea😁😁😁

  • @faizalali9977
    @faizalali9977 2 года назад +2

    Rand kannasinum kadalasinum couple allathe vere episode cheythoode

  • @sanjithVS1
    @sanjithVS1 2 года назад +1

    She is very bold and brave.

  • @sanfardxb6648
    @sanfardxb6648 2 года назад +1

    Jayaprakash good acting.....Nice episode

  • @bivvcutz8191
    @bivvcutz8191 2 года назад +3

    Try some scary stuff bro

  • @babuchandranav9264
    @babuchandranav9264 2 года назад +13

    പണി പാളി നല്ല അഭിനയം... 😂.. അറിയാൻ പറ്റുന്നതേ ഇല്ല 😂😂🙏