ട്രാൻസ്ജെൻഡർ ആണെന്ന ഒറ്റ കാരണത്താൽ പലയിടത്തു നിന്നും പുറത്താക്കപ്പെട്ട ഒരു പാവമാണ് അനുരാധ മാം. അവർക്ക് ഇങ്ങനെയൊരു അവസരം കൊടുത്ത് സഹായിച്ചതിന് കൗമുദി ടിവിയ്ക്ക് അഭിനന്ദനങ്ങൾ
ഇതു സ്നേഹം അല്ല. ... വീർപ്പു മുട്ടിക്കൽ ആണ്. ഇപ്പോൾ തന്നെ ആ സ്ത്രീ അൽപ്പം സൈക്കിക്ക് ആണെന്ന് തോന്നുന്നു. ഒരു പരിധി കഴിയുമ്പോൾ ആ ഭർത്താവ് പൊട്ടിത്തെറിച്ചിരിക്കും. . അപ്പോഴേക്കും കൂട്ടി ചേർക്കാൻ പറ്റാത്ത വിധം അകന്നിരിക്കും
ഒരു ഭാര്യയുടെ മുൻപിൽ വച്ച നടന്നതു് ഭാര്യക്കുണ്ടാകുന്ന ഫീലിംഗ് അതു് അളക്കാൻ പറ്റില്ല. ഇവിടെ നല്ല സംയമപ്നം ആ സ്ത്രീപാലിച്ചു. കൊള്ളാം അടിപൊളി എപ്പിസോഡ്.....നന്ദി.....
ഈ വർഷത്തെ എപ്പിസോഡ് പൊളിച്ചു. ചിരിയും കരച്ചിലും കൂടിയ എപ്പിസോഡ് . ❤👍 ചേച്ചി സൂപ്പർ. പെട്ടെന്ന് പൊട്ടിത്തെറിക്കുകയും. ദേഷ്യവും പെട്ടെന്ന് കരയലും ഉള്ള ആൾക്കാരുടെ മനസ് ശുദ്ധിയായിരിക്കും 🙏🏻 എല്ലാവർക്കും പുതുവത്സരാശംസകൾ😘
കുവൈറ്റിൽ ഒരു ആഘോഷവും ഇല്ലാതെ ഇരിക്കുന്ന ഞങ്ങളെപ്പോലുള്ള ഒരുപാട് പ്രവാസികളെ ഈ ന്യൂഇയർ ഇൽ മനസ്സ് സന്തോഷിപ്പിച്ചു ചിരിപ്പിച്ച കൌമുതി tv ക്കും ഈ അണിയറ പ്രവർത്തകർക്കും ഒരുപാട് മനസ്സ് നിറഞ്ഞ ന്യൂഇയർ ആശംസകൾ 😂😂🤣🤣🎊🎊🎊🎊👌👌👌👌
ഭർത്താവ് തെറ്റ് ചെയ്‌തെന്ന് അറിഞ്ഞിട്ടും പൊരുതി നിന്ന പോരാളി..... 🙏🏻🙏🏻🙏🏻 നെഗറ്റീവ്സട് കൂടി ഒരാളെ അംഗീകരിക്കുക അയാളോട് കൂടി പൊരുത്തപ്പെട്ടു ജീവിക്കുക എന്നത് വളരെ ഒരു പങ്കാളിയുടെ ഏറ്റവും വൈഡ് ആയിട്ടുള്ള ഒരു പോയിന്റ് ആണ്
ഫ്രാൻസ് ചേട്ടനെ സമ്മതിക്കണം അദ്ദേഹത്തിന്റെ കഴിവ് ഈശ്വരാ എന്നും സന്തോഷമായി ഇരിക്കട്ടെ അദ്ദേഹത്തിന് കുടുംബത്തിൽ നല്ലത് വരുത്തട്ടെ ഓ മൈ ഗോഡ് എല്ലാവർക്കും ഹാപ്പി ന്യൂയർ
കൗമുദി ടിവി പ്രവർത്തകർക്കും OH My God team അംഗങ്ങൾക്കും എന്റെ ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകൾ.ഓരോ എപ്പിസോഡുകളും മികവുറ്റതാണ്. കൂടുതൽ ഒന്നും പറയാനില്ല Super ❤👍👌🤝👏👏🙏
Oru rekshem illathe episode ayi poi ith. Aa Chechi Verey level. Chetanu bagyam anu Ithrem poley Oru wife. Francis Cheta 🙏🏻 Ningal Verey level 🙏🏻🔥 Athinte edayil koode eri kettan Adutha aalum😂. Oru rekshem illathe episode ith. Francis Cheta 🙏🏻 namich Ningale. Barya enn paranja eganey venam. Verey level barya thanne kitty aa chetanu.
KL Prank ടീമിന് സ്ക്രിപ്റ്റ് എഴുതി കൊടുക്കുന്ന ഫ്രാൻസിസ് ചേട്ടനും E Bull jet ടീമിന്റെ Content Creator ജോലി ചെയ്യുന്ന സാബു ചേട്ടനും, ആ തിരക്കിന് ഇടയിലും കൗമുദി ടീവിക്ക് വേണ്ടി prank ചെയ്യാൻ സമയം കണ്ടെത്തുന്നു എന്നത് അഭിനന്ദനം അർഹിക്കുന്ന കാര്യമാണ് 👏
@@SHINEJ-mr9ki അതൊരു Prank show ആയിട്ട് കൂടെ തോന്നിയിട്ടില്ല പിന്നല്ലേ... Last ഒരു anchor മീരയെ വച്ചൊരു show ചെയ്തിട്ടുണ്ട്... പക്കാ planned show ആണെന്ന് കണ്ടാൽ അറിയാം... ആ ശുഷ്‌കാന്തി അവരുടെ പ്രാങ്കിൽ കാണിച്ചിരുന്നേൽ എന്ന് തോന്നിപോയിട്ടുണ്ട് 😀
ചേച്ചിയെ പോലൊരു ഭാര്യയെ കിട്ടിയ ചേട്ടൻ ഭാഗ്യവാനാണ്... 😘😘
അതെ ഭർത്താവ് ഏതു പെണ്ണിനെ പിടിച്ചാലും പ്രശ്നം ഇല്ല എനിക്ക് പേരിനൊരു ഭർത്താവ് മതി ..എത്ര നല്ല ഭാര്യ 😁😆😆
Ithaano bharya😏😏😏
@@ashi120 athe athu thanne
ട്രാൻസ്ജെൻഡർ ആണെന്ന ഒറ്റ കാരണത്താൽ പലയിടത്തു നിന്നും പുറത്താക്കപ്പെട്ട ഒരു പാവമാണ് അനുരാധ മാം. അവർക്ക് ഇങ്ങനെയൊരു അവസരം കൊടുത്ത് സഹായിച്ചതിന് കൗമുദി ടിവിയ്ക്ക് അഭിനന്ദനങ്ങൾ
Ethilethanu anuradtha
@@joicesimon8087 സ്ത്രൈണതയുടെ ആൾരൂപമായ നർത്തകി അനുരാധ
@@joicesimon8087🤣ഫ്രാൻസിസ് ചേട്ടനെ പറഞ്ഞതാടോ 🤦🏻♂️😹
സംഭവം തമാശ ആണേലും.. എന്തോ ആ ചേച്ചി കരഞ്ഞപ്പോ സങ്കടായി. പാവം. അവർ നല്ലൊരു ഭാര്യ ആണ്. സ്വന്തം ഭർത്താവിനെ ഒരുപാട് സ്നേഹിക്കുന്നുണ്ട് ❤️
നല്ല ഭാര്യ......... ഒരുപാട് സ്നേഹം ഭർത്താവിനോട് ഉണ്ട് എന്നും ഈ സ്നേഹം ഉണ്ടായിരിക്കട്ടെ ഇതു പോലെ ആവണം ഭാര്യ 💐🤝✌️👍
ഇതു സ്നേഹം അല്ല. ... വീർപ്പു മുട്ടിക്കൽ ആണ്. ഇപ്പോൾ തന്നെ ആ സ്ത്രീ അൽപ്പം സൈക്കിക്ക് ആണെന്ന് തോന്നുന്നു. ഒരു പരിധി കഴിയുമ്പോൾ ആ ഭർത്താവ് പൊട്ടിത്തെറിച്ചിരിക്കും. . അപ്പോഴേക്കും കൂട്ടി ചേർക്കാൻ പറ്റാത്ത വിധം അകന്നിരിക്കും
അതെ ഭർത്താവ് ഏതു പെണ്ണിനെ പിടിച്ചാലും പ്രശ്നം ഇല്ല എനിക്ക് പേരിനൊരു ഭർത്താവ് മതി ..എത്ര നല്ല ഭാര്യ 😁😆😆
ഒരു ഭാര്യയുടെ മുൻപിൽ വച്ച നടന്നതു് ഭാര്യക്കുണ്ടാകുന്ന ഫീലിംഗ് അതു് അളക്കാൻ പറ്റില്ല. ഇവിടെ നല്ല സംയമപ്നം ആ സ്ത്രീപാലിച്ചു.
കൊള്ളാം അടിപൊളി എപ്പിസോഡ്.....നന്ദി.....
👍
നല്ല എപ്പിസോഡ് 😂പക്ഷേ ചേച്ചി ഒരു നല്ല കാര്യബോധമുള്ള ഒരു നല്ല ഭാര്യ.. 👍🏻👍🏻👍🏻നല്ല കുടുംബിനി 👍🏻👍🏻👍🏻
ആ ചേച്ചീ ഭയങ്കര genuine ആണ് ❤
ആ ചേച്ചിയുടെ സ്ഥാനത് ഞാൻ ആയിരുന്നെങ്കിൽ അനുരാധയുടെ ഡാൻസ് കണ്ട് പരിസരം നോക്കാതെ നിന്ന് ചിരിച്ചേനെ 😂😂😂
അനുരാധ മാഡത്തെ കണ്ടു ഞെട്ടി 😂
ഈ വർഷത്തെ എപ്പിസോഡ് പൊളിച്ചു. ചിരിയും കരച്ചിലും കൂടിയ എപ്പിസോഡ് . ❤👍
ചേച്ചി സൂപ്പർ. പെട്ടെന്ന് പൊട്ടിത്തെറിക്കുകയും. ദേഷ്യവും പെട്ടെന്ന് കരയലും ഉള്ള ആൾക്കാരുടെ മനസ് ശുദ്ധിയായിരിക്കും 🙏🏻
എല്ലാവർക്കും പുതുവത്സരാശംസകൾ😘
ഭാഗ്യമുള്ള ഭർത്താക്കന്മാറിലെ ഒരുഭർത്താവ് അദ്ദേഹം. അത്രക്ക് നല്ല ഭാര്യ ☺️❤
അതെ ഭർത്താവ് ഏതു പെണ്ണിനെ പിടിച്ചാലും പ്രശ്നം ഇല്ല എനിക്ക് ഫുഡ് മതി ..എത്ര നല്ല ഭാര്യ 😁😆😆
ചേച്ചി ചുമ്മാ തീ 🔥🔥🔥 ലാസ്റ്റ് ആ സോറി പറയാൻ കാണിച്ച മനസ്സ് ❤️ ഹസ്ബന്റിനെ സപ്പോർട്ട് ചെയ്ത മനസ്സ്.. ❤️❤️🔥🫰
എല്ലാരും പൊളിച്ചു, കിടു എപ്പിസോഡ്, അനിത ചേച്ചി സൂപ്പർ പെർഫോമൻസ് 🥰🥰🥰🥰
ഫ്രാൻസ് ചേച്ചി ഡാൻസ് സൂപ്പർ 🥰🥰🥰🥰👏👏👏 എല്ലാവർക്കും ഹാപ്പി new year 💞
ഭർത്താവ് വേറെ ഒരു പെണ്ണിന്റെ കൂടെ ഡാൻസ് ചെയ്തിട്ടും പൊറോട്ടയിൽ മാത്രം ശ്രെദ്ധിച്ച ചേച്ചിയുടെ മനസ് ആരും കാണാതെ പോകരുത്.😂
കുവൈറ്റിൽ ഒരു ആഘോഷവും ഇല്ലാതെ ഇരിക്കുന്ന ഞങ്ങളെപ്പോലുള്ള ഒരുപാട് പ്രവാസികളെ ഈ ന്യൂഇയർ ഇൽ മനസ്സ് സന്തോഷിപ്പിച്ചു ചിരിപ്പിച്ച കൌമുതി tv ക്കും ഈ അണിയറ പ്രവർത്തകർക്കും ഒരുപാട് മനസ്സ് നിറഞ്ഞ ന്യൂഇയർ ആശംസകൾ 😂😂🤣🤣🎊🎊🎊🎊👌👌👌👌
വീട്ടിൽ പോയാൽ ചിലപ്പോൾ മടല വെട്ടി അടിക്കുമായിരിക്കും എന്നാലും ഒരു പ്രശ്നം വന്നപ്പോൾ ആ ചേച്ചി ഭർത്താവിനെ സപ്പോർട്ട് ചെയ്ത് കട്ടക്ക് നിന്നു 👍
അതെ ഭർത്താവ് ഏതു പെണ്ണിനെ പിടിച്ചാലും പ്രശ്നം ഇല്ല എനിക്ക് ഫുഡ് മതി ..എത്ര നല്ല ഭാര്യ 😁😆😆
ചേച്ചി ഇച്ചിരി കോമഡി ആണ് .. മുൻ ശുണ്ടി ഉണ്ടെലും ആള് പാവം ....😀😀😀🤣 പൊളിച്ചു
കാര്യങ്ങൾ ഭർത്താവിന് എതിരാകുമ്പോൾ ഭർത്താവിനെ സപ്പോർട്ട് ചെയ്യുന്ന ഭാര്യ... അതായിരിക്കണം ഉത്തമ കുടുംബിനി😊❤
തിരിച്ചും😂❤
@@johnsonjohnson278 😂
എന്തിന് 😮
@@johnsonjohnson278അടിമകൾ അങ്ങനെ ആണ്
സ്വന്തം ഭാര്യയെ ചതിക്കുമ്പോൾ അല്ലേ കര്യങ്ങൾ എതിരാകുന്നത്?! 😅🤦
അടിപൊളി എല്ലാവരും തകർത്തു ഹാപ്പി ന്യൂയർ 2024 ❤❤❤❤❤
Such a loving and understanding wife. Lucky husband 😊
ഭർത്താവിന് ഒപ്പം നിൽക്കുന്ന ഭാര്യ സന്തോഷം😊
Bharthav enth vrithiked kaanichalum koode nilkunna bharya. 😏😏 angane para
@@ashi120ഏതോ നല്ല തേപ്പ് കിട്ടിയട്ടുണ്ട് അല്ലേ...നന്നയിപ്പോയി😂
ഭർത്താവ് എണീറ്റ് പോയപ്പോൾ ആ ചേച്ചി മൈൻഡ് പോലും ചെയ്‌തില്ല നല്ല തീറ്റ ആയിരുന്നു 🤣🤣🤣🤣
കേട്ടിയോനോട് ഉള്ള ദേഷ്യം ഫുഡ് കഴിച്ചു തീർക്കുവാരുന്നു 😂😂😂
Athu polichu njanum chindichu pashu pullu thannapole alliyo chikkane vettiyathu😂😂👌
സംസാരിക്കാൻ പറ്റാത്ത ഡാൻസർ ആണ്, പേര് ഫ്രാൻസിസ് അനുരാധ ഷെട്ടി...😂😂
എന്റെ ഭർത്താവ് എനിക്ക് ഇതുവരെ ഉമ്മ തന്നിട്ടില്ല 😅പിന്നെ അല്ലെ നിങൾക്ക് ഉമ്മ തരുന്നത് 😂സൂപ്പെർ എപ്പിസോഡ് 😂😂😂😂😂
😅😅😅
😆
അനുരാധ ഷെട്ടി 😂😂😂
ചേച്ചി ദേഷ്യം മൊത്തം തിന്ന് തീർക്കുകയാണ് 😂😂
എന്ത് സ്നേഹമാണ് ആ മനുഷ്യനോട് ഭാര്യക്ക് 🥰🥰🥰🥰😍
ചേച്ചി വളരെ ബോൾഡാണ് എന്തോ അറിയില്ല ചേച്ച്യേ ഇഷ്ട്ടായി 👌🏻❤️😍👍🏻
ഭർത്താവ് തെറ്റ് ചെയ്‌തെന്ന് അറിഞ്ഞിട്ടും പൊരുതി നിന്ന പോരാളി..... 🙏🏻🙏🏻🙏🏻 നെഗറ്റീവ്സട് കൂടി ഒരാളെ അംഗീകരിക്കുക അയാളോട് കൂടി പൊരുത്തപ്പെട്ടു ജീവിക്കുക എന്നത് വളരെ ഒരു പങ്കാളിയുടെ ഏറ്റവും വൈഡ് ആയിട്ടുള്ള ഒരു പോയിന്റ് ആണ്
ഫ്രാൻസ് ചേട്ടനെ സമ്മതിക്കണം അദ്ദേഹത്തിന്റെ കഴിവ് ഈശ്വരാ എന്നും സന്തോഷമായി ഇരിക്കട്ടെ അദ്ദേഹത്തിന് കുടുംബത്തിൽ നല്ലത് വരുത്തട്ടെ ഓ മൈ ഗോഡ് എല്ലാവർക്കും ഹാപ്പി ന്യൂയർ
കൗമുദി ടിവി പ്രവർത്തകർക്കും OH My God team അംഗങ്ങൾക്കും എന്റെ ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകൾ.ഓരോ എപ്പിസോഡുകളും മികവുറ്റതാണ്. കൂടുതൽ ഒന്നും പറയാനില്ല Super ❤👍👌🤝👏👏🙏
ഹാപ്പി ന്യൂ ഇയർ ഓ മൈ ഗോഡിന്റെ എല്ലാ അണിയറയിൽ പ്രവർത്തിക്കുന്ന ടീമിനും ഇന്നത്തെ എപ്പസോഡ് sup ആയിരുന്നു 😂🤣
അനുരാധ ഷെട്ടിയായി ഫ്രാൻസിസ് ചേട്ടന്റെ അഴിഞ്ഞാട്ടം 🎉🎉🎉
❤സൂപ്പർ ❤ഭർത്താവിനു ഭാര്യയുടെ കരുതൽ സമ്മതിച്ചു. അടി പൊളി ❤
13:17- 13:23 ചേച്ചീടെ കിടിലൻ counter അനിത ഇങ്ങനെ പ്ലിംഗ് ആവുന്ന ഒരു എപ്പിസോഡ് വേറെ കണ്ടിട്ടില്ല
അവതാരകർ എല്ലാരും ഒരു രക്ഷയും ഇല്ല.. പല എപ്പിസോഡിലും ഒന്നിനൊന്നു സൂപ്പർ ആണ് എല്ലാരും.. യഥാർത്ഥ ആക്ടർസ് ഇവരൊക്കെയാ 👌👌👌👌
Oru rekshem illathe episode ayi poi ith. Aa Chechi Verey level. Chetanu bagyam anu Ithrem poley Oru wife. Francis Cheta 🙏🏻 Ningal Verey level 🙏🏻🔥 Athinte edayil koode eri kettan Adutha aalum😂. Oru rekshem illathe episode ith. Francis Cheta 🙏🏻 namich Ningale. Barya enn paranja eganey venam. Verey level barya thanne kitty aa chetanu.
ഓ മൈ ഗോഡ് ലെ എല്ലാവർക്കും പുതുവത്സര ആശംസകൾ നേരുന്നു💫💫
ഇന്നത്തെ എപ്പിസോഡ് പൊളിച്ചു.
* അടിച്ചു.. പൊളിച്ചു..ആ താരത്തിൻ്റെ മുൻപിൽ അനിത ഒന്നുമല്ല. ഇങ്ങനെ വേണം ഭാര്യ.ഇതാണ് ഭാര്യാ ഭർത്തൃബന്ധം.
13:40 തീ പോലെ നിന്ന...ഐറ്റം..... നിന്ന് മോങ്ങുന്നത് കണ്ടില്ലേ 😂
ട്രെയിൻ തള്ളി കൊടുക്കുന്ന ജോലിക്ക് ഇടയിലും ഈ പരിപാടി ക്ക് വരുന്ന ഫ്രാൻസിസ് സേട്ടന് ഹാപ്പി ന്യൂ ഇയർ..😅😅
എന്തോന്നടെ അളിഞ്ഞ കോമഡി
ട്രെയിൻ അല്ല മോനെ വിമാനം നിർത്താൻ അള്ളു വയ്കളാണ് പണി
😂😂
@Ag😂😂ruvlog
കലികാലം ഈ type കമന്റിനേ ലൈ കൊള്ളൂ😂😂
ഭർത്താവിനെ സപ്പോർട്ട് ചെയ്യുന്ന നല്ല ഭാര്യ.👍👏👏
നിങ്ങളുടെ കൂടെ ഉള്ള ലേഡീക്ക് കണക്കിന് കിട്ടി. അത് നല്ല കാര്യം. നല്ല എപ്പിസോഡ്.
ഫ്രാൻസ് ചേച്ചി പൊളിച്ചു 😂😂😂. പിന്നെ ഇന്നത്തെ എപ്പിസോഡ് സൂപ്പർ ❤
😃😃😃😃😃
😂😂😂t
അങ്ങേരുടെ മഹാഭാഗ്യം നല്ലൊരു സ്നേഹമയിയായ ഭാര്യയെ😂 കിട്ടി😂😂😂 അദ്ധേഹത്തിൻ്റെ ജീവിതകാലം മുഴുവൻ😂😂😂 പൊന്നുപോലെ നോക്കും😂😂😂 ഭാഗ്യവാനേ
A best wife with practical wisdom!😂
ചേച്ചി ചോദിക്കുന്നത് സി ബി ഐ ചോദ്യങ്ങളാണല്ലോ...😅.
KL Prank ടീമിന് സ്ക്രിപ്റ്റ് എഴുതി കൊടുക്കുന്ന ഫ്രാൻസിസ് ചേട്ടനും E Bull jet ടീമിന്റെ Content Creator ജോലി ചെയ്യുന്ന സാബു ചേട്ടനും, ആ തിരക്കിന് ഇടയിലും കൗമുദി ടീവിക്ക് വേണ്ടി prank ചെയ്യാൻ സമയം കണ്ടെത്തുന്നു എന്നത് അഭിനന്ദനം അർഹിക്കുന്ന കാര്യമാണ് 👏
Kl prank scripted ആണോ
@@SHINEJ-mr9ki അതൊരു Prank show ആയിട്ട് കൂടെ തോന്നിയിട്ടില്ല പിന്നല്ലേ... Last ഒരു anchor മീരയെ വച്ചൊരു show ചെയ്തിട്ടുണ്ട്... പക്കാ planned show ആണെന്ന് കണ്ടാൽ അറിയാം... ആ ശുഷ്‌കാന്തി അവരുടെ പ്രാങ്കിൽ കാണിച്ചിരുന്നേൽ എന്ന് തോന്നിപോയിട്ടുണ്ട് 😀
😂😂😂
അനിത തകർത്തു ഉരു രക്ഷയും ഇല്ല അടിപൊളി
നിങ്ങളുടെ 2023 ലെ ബംബർ ഹിറ്റാണ് ഈ Episode❤❤❤❤❤❤❤❤❤
Eppi..374 കിടിലൻ ആണ്. ചിരിച്ചു ചാകാറാകും 😄😄
1 😮 @@umeshtkpanoor9587
ഒരു അബിപ്രായം പറയട്ടെ ഈ സംസാരത്തിന്റെ ഇടയിൽ ആ മ്യൂസിക് ഒഴിവാക്കിയാൽ നന്നായിരുന്നു സംസാരം കേൾക്കുന്നില്ല 😊
ഇതാണ് ഭാര്യ ഇവരെ പോലെ ഒരു ഭാര്യ എനിക്കും കിട്ടി എന്റെ ജീവൻ ആണ് അവളും അവൾക്കു ഞാനും
Poliiiii adipoliiiii🤣🤣🤣🤣👌🏻👌🏻👌🏻👌🏻happy new year💞💞💞💞💞💞💞
കണ്ണ് നിറഞ്ഞു ചിരിച്ചു 😂😂
Happy new year team ynna nigal ചിരിപ്പിച്ചു tnquuuu
അനുരാധ മാഡത്തിൻ്റെ ഡാൻസ് ഉഗ്രൻ.
ഫ്രാൻസിസ് ചേട്ടൻ ഡാൻസർ ആയും ശോഭിക്കും.😂
ആ ചേട്ടനെ സമ്മതിച്ചേ പറ്റൂ .. ചേച്ചി ഉറഞ്ഞു തുള്ളുന്നവൾ ആണ്.😂
എന്നാലും ഭർത്താവിനെ ആരുടെ മുൻപിലും വിട്ടു കൊടുത്തില്ല.. 🙏🏻
Shes superb..
Ith pole oru pad chetamar und keralath
അവർ ചൂടാവും എങ്കിലും പാവം ആണ്
Athu veetil kondupoyi edikkana😅😅
Super ഫ്രാന്‍സിസ് പൊളിച്ചു അനിത ❤
ഫ്രാൻസിസ് അനുരാധ പൊളിച്ചു 👌👌👌
Happy New Year 🎉🎊🎆
Very good episode, Happy New year
സ്നേഹം ഉള്ളിടത്തു നല്ല തല്ലു ഉണ്ടായാലും സ്നേഹം കൂടും ❤️
ഇപ്പ ആണ് ഒരു പെണ്ണിനെ കണ്ടത് great ചേച്ചി
ദേഷ്യം മുഴുവൻ ചേച്ചി തിന്ന് തീർക്കുകയാണ് സൂർത്തുക്കളെ 😂😜😂😂
13:30 chechi പറഞ്ഞ തെറി മനസിലായവർ like അടി😂
ഇല്ല മനസിലായില്ല 😁
പൈലറ്റ് ആയിട്ടും ഈ പരിപാടിക് സമയം കണ്ടെത്തുന്ന സാബു ചേട്ടൻ ആണ് ഹീറോ
പൈലറ്റ് ആയോ 🤔
പുള്ളി പാരാ മിലിറ്ററി കമാൻഡോ ആണ്....
@@sneakyhydra3357😆😆😆
ചേച്ചിയുടെ ചോദ്യത്തിന് മുന്നിൽ അനിത പെട്ടു പോയി good episode👍
അനിതായോട് പറയണം കൈവാക്കിന്ന് മാറിനിക്കാൻ ഇല്ലങ്കിൽ എപ്പോൾ അടികിട്ടിയെന്നു പറഞ്ഞെമതി 🥰🥰🥰
നല്ല ഒരു ചേച്ചി, മോശം വാക്കുകൾ ഒന്നും പറഞ്ഞില്ല... ആ കുടുമ്പത്തിനും, ഓ my ഗോഡ് ടീമിനും happy new year 🎉🎊🥳🥳🥳🥳
Beep.... beep... only.. 😁😁😂😂😂
@@JPMnewsTv 🤭🤭
ദുൽകർസൽമാന്റെ പുതിയസിനിമയിൽ പ്രധാനവേഷം കിട്ടിയ ഫ്രാൻസിസ് ചേട്ടന് ♥️♥️♥️♥️♥️
സാബു അടിപൊളി. ലേഡി ആര്ടിസ്റ് പൊളിച്ചു
മലയാളി എവിടെയാലും പൊറോട്ട വിട്ടരു കളിയില്ല😅😅😅😅😅 ഇതാണ് ഇപ്പോൾ ആരും പെണ്ണുകെട്ടാത്തത്
Poliye❤❤❤Sir Polichu❤❤❤Happy New Year Oh My God Team❤❤❤
പ്രോഗ്രാം ആദ്യമായാണ് കാണുന്നത് ❤❤ കൊള്ളാം
ഞാൻ വിചാരിച്ചത്😂 സ്റ്റാർ മാജിക്കിലെ director ആണ് സൈകോന്ന് ഇത് എന്തോന്ന് 😂😂😂😂
ചിരിച്ചു ചിരിച്ചു ഒത്തിരി ചിരിച്ചു അവസാനം ചത്തുപോയേ 😂😂😂
Super acting by all the characters ❤️👍
Happy New Year to all 🎂🎉🎊
Avasanam karanju poyitto❤❤❤super episode❤
നല്ല സ്നേഹമുള്ള ഭാര്യ... തല്ല് കിട്ടാതെ നോക്കണേ ഭർത്താവേ... 🤣
അദ്ദാണ് ഭാര്യ 👍👌👌👌👌👌👌👌ഇതാവണം ഒരു ഉത്തമ ഭാര്യ 👌👌👌👌💞💞💞💞
13:23, നിന്റെ കൈ എവിടാ പോണന്ന് ആർക്കു അറിയാം 😂😂
ആദ്യം ഹാപ്പി ന്യൂ ഇയർ ഓ മൈ ഗോഡ്
എന്തായാലും എപിസോഡ് അടിപൊളി സൂപ്പർ സിൽക്ക് സ്മിത തോൽപ്പിച്ച് അനുരാധയുടെ ഡാൻസ് അടിപൊളിയായിരുന്നു സൂപ്പർ ❤❤❤
Polichu nalla episode..franciyettan thakarthu..sabuchettanta aa eritheeyil enna ozhikunna role nannayi cherunnund..vaiting for next Sunday 😍😍
Good script.. A variety one 👍👍
ചേട്ടനെ കാണാൻ സൂപ്പർ 🌹
അടിപൊളി എപ്പിസോഡ്
Super episode. Chechi polichu 👍
Vineetha chechi... Ellathilum pwoli acting aanu ❤👌🏻
*എല്ലാ കൂട്ടുകാർക്കും പുതുവത്സാരാശസകൾ*
Agne 2024le adhiyathe best vannu thudakkam thanne inni full best best aakttaee❤ happy new yr oll
❤❤ പൂമുഖവാതിൽക്കൽ സ്നേഹം നിറയ്ക്കുന്ന പൂന്തിങ്കൾ ആണ് ഭാര്യ ❤❤❤🎉🎉
ശബ്ദം കുറച്ചുകൂടി വ്യെക്തത ആക്കാമായിരുന്നു, കേൾക്കാൻ തീരെ
പ്രയാസം
Anitha യെ സമ്മതിച്ചു കൊടുക്കണം എന്തോരം ചീത്തവിളി കേട്ടു ........A real Artist with amazing performance
A good episode and very very happy new year
വളരെ സൂപ്പർ കഷ്ടത്തിൽ ആണെങ്കിലും അത് നന്നായിട്ടുണ്ട്👍 സൂപ്പർ👍👍
Super episode really lot of Hard work behind it,all wishes
Orupadu chirichu last kannu niranju😊😊
സൂപ്പർ 👍👍👍👍👍പുതുവത്സാരാശംസകൾ 🙏🏻🙏🏻🙏🏻
സൂപ്പർ എപ്പിസോഡ് 👌👌👌👌👌👌
Excellent.... Brave lady
5:21 the entry 🔥🥵
happy new year francis anitha and my dear ayyayyo sabu😀