കുട്ടികൾക്ക് അവധികാലത്ത് ഒരു അടിപൊളി എപ്പിസോഡ് ഒപ്പം മനസ്സു ചെറുപ്പമായ മുതിർന്നവർക്കും . കുട്ടികളെയെല്ലാം കാണിച്ചു അവർ കൂട്ടുകാർക്കു ഷെയർ ചെയ്ത് ആഘോഷമാക്കുന്നു നന്ദി
കൊള്ളാം ഈ എപ്പിസോഡ് നന്നായിരുന്നു ഇടക് ചില എപ്പിസോഡുകൾ ബോർ ആവുന്നുണ്ട് എന്റെ അഭിപ്രായം കമ്മന്റ് ചെയ്യുന്നു 😉പിന്നെ തങ്കമ്മ തുടക്കത്തിൽ എന്തക്കെയോ കാട്ടികൂട്ടി മുങ്ങി തങ്കമ്മയെ ഇഷ്ടം 😍
ചിരിച്ച് ചിരിച്ച് 🤣🤣🤣🤣നമ്മുടെയൊക്കെ കുട്ടിക്കാലത്തു എന്തൊക്കെ കളികളായിരുന്നു. പോലീസും കള്ളനും, കക്ക് കളി, സോഡി കളി, ഇട്ടിയും കോലും കളി,തൊട്ട് കളി, ചോറും കറിയും വെച്ച് കളി,. വിശന്നാൽ മാത്രം വീട്ടിൽ വരും. അതൊക്കെ ഒരു കാലം. school അടച്ചാൽ പിന്നെ വീട്ടിൽ കാണില്ല ഏതെങ്കിലും പറമ്പിൽ ഇങ്ങനെ പിള്ളേരൊക്കെ കൂടി കളിച് തിമർക്കലായിരിക്കും. അതൊക്കെ ഒരു കാലം 😢😢. ഇപ്പോൾ കുട്ടികൾ വീട്ടിൽ നിന്ന് പുറത്തിറങ്ങുന്നില്ല. മൊബൈലിൽ പരിസരം മറന്ന് നോക്കി നോക്കിയിരിക്കുന്നു. പറമ്പ് ഉണ്ടോ. അതും ഇല്ല. ടർഫ് നോക്കി പൈസ ചെലവാക്കി കളിക്കുന്നു. കെട്ട കാലം.😏😏. കുറെ കാലത്തിനു ശേഷം ഒരു നല്ല എപ്പിസോഡ്. അമ്മാവനെ മരത്തിൽ കയറ്റണ്ടായിരുന്നു.😂😂😂😂😂😂😂
കുറെ നാൾ കൂടി ഒരടിപൊളി എപ്പിസോഡ്.... ചിരിച് ചത്തു
😊😊ഈ അമ്മാവന്റെ ഓട്ടം 😊😊ഈ ചെക്കന്റെ ഒരു കാര്യം എന്നും പറഞ്ഞ് അമ്മ ഓടിയപ്പോ ചിരി വന്നു 😊😊😊കൊള്ളാം പിള്ളേരും സൂപ്പർ.. 👌🏻👌🏻
ഇന്ന് കുറെ ചിരിച്ചു ഇപ്പോൾ പഴയ അളിയൻസിൽ എത്തിയത് പോലെ തോന്നി 🥰👍
എല്ലാവരും നന്നായിട്ടുണ്ട് 😄👍
അമ്മാവന്റെ കൂടെ ഓടിയ ക്യാമറാമാൻ..... 👍👍👍🤩🤩🤩🤣🤣🤣
Ammavan Adipoli.super 😅
Tv യിൽ അളിയൻസ് ഉണ്ടെങ്കിലും ഫോണിൽ മാത്രം കണ്ട് ആസ്വദിക്കുന്ന എന്നെ പോലെ ഉള്ള ഫ്രണ്ട്‌സ് ഉണ്ടോ 😁
Yss undd
🖐️🖐️
Yes
ഞിൻ
ഞാൻ
എൻ്റെ അമ്മാവാ, ഇതിൻ്റോക്കെ
വല്ല കാര്യവുമുണ്ടായിരുന്നോ
😂😂 അടിപൊളി ക്ലൈമാക്സ് 👏👏
കുട്ടികൾക്ക് അവധികാലത്ത് ഒരു അടിപൊളി എപ്പിസോഡ് ഒപ്പം മനസ്സു ചെറുപ്പമായ മുതിർന്നവർക്കും . കുട്ടികളെയെല്ലാം കാണിച്ചു അവർ കൂട്ടുകാർക്കു ഷെയർ ചെയ്ത് ആഘോഷമാക്കുന്നു നന്ദി
അയ്യോ കുറച്ചു നാളുകൾക്ക് ശേക്ഷം അളിയൻസ് കണ്ട് ചിരിച്ചു 😄😄ലാസ്റ്റ് അമ്മയുടെ ആ കരച്ചിൽ എന്റെ ചെറുക്കന്റെ സമനില തെറ്റി 😂😂😂
Athu kakaki😂😂😂😂😂
ചിരിച്ചു ചത്ത് ഗിരിരാജയുടെയും ലില്ലിയുടെയും ഓട്ടം അമ്മച്ചിയുടെ അവസാനത്തെ ഡയലോഗും ചെറുക്കന്റെ സമനില തെറ്റി😂😂😂
സൂപ്പർ ആയിട്ടുണ്ട് ഈ എപ്പിസോഡ്
ക്ലൈമാക്സ് പൊളിച്ചു...അമ്മാവന്റെ ഓട്ടം 🤣🤣🤣😀👌
😄😄😄😄 അമ്മാവൻ പൊളിച്ചു എന്തൊരു ഓട്ടം 😄😄😄😄
നല്ല ഒരു എപ്പിസോഡ്... അമ്മാവൻ പൊളിച്ചു.. ശെരിക്കും, കലിയുടെ സ്പിരിട്ടു അമ്മാവനാണ്.. ❤️👍
ഈവെനിംഗ് ഫോണിലും
നൈറ്റ് ഉം നാളെ രാവിലെ ടീവിയിലും ഞാൻ കാണാറുണ്ട് ഒരു എപ്പിസോഡ്സ് തന്നെ ❤
കൊള്ളാം ഈ എപ്പിസോഡ് നന്നായിരുന്നു ഇടക് ചില എപ്പിസോഡുകൾ ബോർ ആവുന്നുണ്ട് എന്റെ അഭിപ്രായം കമ്മന്റ് ചെയ്യുന്നു 😉പിന്നെ തങ്കമ്മ തുടക്കത്തിൽ എന്തക്കെയോ കാട്ടികൂട്ടി മുങ്ങി തങ്കമ്മയെ ഇഷ്ടം 😍
അമ്മാവൻ ronald ഇന്ന് കലക്കി സൂപ്പർ എപ്പിസോഡ് ❤
അവസാനം ചിരിച്ചു ചിരിച്ചു😂😂😂 അടിപൊളി eppisod
ghost episode വേണം എന്നുള്ളവർ 😌
👇🏼
No
No
ഇതുപോലത്തെ ഒരു അമ്മാവനെ കിട്ടിയിരുന്നെങ്കിൽ 👌🏻
മരത്തിൽ നിന്ന് ഇറങ്ങിയതിന് ശേഷം അമ്മാവൻ ഓടി സാറ്റ് പറയുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു 😂
ഇന്നത്തെ എപ്പിസോഡ് ചിരിച്ചു മടുത്തു
അളിയൻസ് ആദ്യം മുതൽ അവസാനം വരെയുള്ള എപ്പിസോഡ് കണ്ടവർ ആരെല്ലാം ഉണ്ട്
Yes iam
തുടക്കം പാലട കേരവെളിച്ചണ അണ്ടിപ്പരിപ്പ് പരസ്യം ഇല്ലങ്കിൽ അവസാനംവരെ കാണും
എല്ലാം യൂട്യൂബ് പ്രേക്ഷകർക്ക് ഈ എപ്പിസോഡ് ഇഷ്ടമായി എന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട് 🎅🏻
ആര് പറഞ്ഞു എപ്പിസോഡ് വന്നിട്ട് 4 മിനിറ്റ് ആയല്ലേ ഉള്ളൂ😮
No bad episode
Nee yaano?..script..
പാവം റൊണാൾഡ് രക്ഷിച്ചു ഇതിനിടയിൽ അമ്മ പറഞ്ഞത് ഇഷ്ടായി മുതു കൂത്തട്ടം 😂
കുട്ടികൾക്ക് ഇഷ്ട്ടപെട്ട മനോഹരമായ ഒരു എപ്പിസോഡ്, ഒരുപാട് ചിരിച്ചു 😂😂😂
ഇത് കുട്ടിക്കളി അല്ല..... ഇതാണ് മുതു കൂതാട്ടം 😂😂😂😂
😂
Adipoli episodd❤❤❤❤Ammavan super
അമ്മാവന്റെ നാടൻ സ്റ്റൈളോടുള്ള അടിപൊളി ഓട്ടം.... , ചിരിച്ചു ചിരിച്ചു.... 😆😆😆😄😄😄
Wow Ammavan da ottam maram kayattam ❤❤😂😂😂😂 Ronald ❤❤kuttis❤❤❤ Lilly ❤❤ grandma ❤❤ thangam ❤❤❤😂😂
മുതുകുത്താട്ടം -ഭാഷയ്ക്ക് ഒരു നവസം ഭാവന അമ്മയ്ക്ക് കൊടുക്കാം ഒരു കുതിരപ്പവൻ സ്വപ്നത്തിലാണേ ഹയ് ഹയ്
❤🎉😊
കുറെ നാളുകൾക്ക് ശേഷം നല്ലൊരു എപ്പിസോഡ് കണ്ടു♥️🥰🥰🥰🥰
ആഹാ കൊള്ളാലോ 🎉നേരത്തെ എന്റെ കുടുംബം വന്നല്ലോ 💓
കുറെ നാള് കൂടി അളിയൻസ് നല്ലൊരു എപ്പിസോഡ് കണ്ടു. അമ്മാവൻ super. തങ്കം ഇല്ലെങ്കിലും എപ്പിസോഡ് വിജയിക്കും
ഇങ്ങേര് ചിരിപ്പിച്ചു കൊല്ലും❤, 🎈🎈🎈🎈🙏
Today's drama toooo much adipoli 🤗🤩🤗🤩🤗🙋♀️💝🙋♀️💝🙋♀️💝🙋♀️💝🙋♀️
പറമ്പിൽ കളിച്ചു കൊണ്ടിരുന്ന പിള്ളേർ ആരുന്നോ സ്ക്രിപ്റ്റ് എഴുതിയെ 😄
ആവിശ്യം ല്ലാത്തിടത്തൊക്കെ വലിഞ്ഞു കേറിയാൽ ഇങ്ങനെ ഇരിക്കും ഈ അമ്മാവൻെറ കാര്യം..😮തങ്കം എന്നെപ്പോലെ വയസും പ്രായം ഒക്കെ ആയല്ലോ..😘👏👏👏😊
യേശുദാസിൻ്റെ പാട്ട് കേൾക്കാത്ത ദിവസങ്ങളില്ല അതുപോലെ മഞ്ജുവിനെ കാണാത്ത ദിവസം എനിക്ക് ആലോചിക്കാൻ പറ്റില്ലi love you manju
😂😂
Adipoli episode
ചിരിച്ചു ചത്തു 😅😅😅ഇനിയും ഇത്തരം episode പ്രതീക്ഷിക്കുന്നു 😅
സൂപ്പർ എപ്പിസോഡ്. ഞാൻ ചിരിച്ചു ചിരിച്ചു ചത്തു
രാത്രി 11-30pm അളിയൻ സ് കാണുന്നു 👍🏻
സൂപ്പർ എപ്പിസോഡ് ❤️❤️❤️❤️❤️
Good episode❤
Superb... Laughed a lot 😂
വളരെ നാളുകള്‍ക്ക് ശേഷം നല്ല ഒരു episode😂😂
Ee episode kuttikkalathekk kond poyi 😊👍👏
ചെറുക്കന്റെ സമനില തെറ്റി 😂😂😂
4:33 Ronald 😅 18:07 Ammavante Ottam 😅
ഇത് കാണുമ്പോൾ ഒരു സമാധാനമാണ്
ഇന്നത്തെ പൊളിച്.. 😂
പ്രകൃതി and കോമഡി ചേർന്നപ്പോൾ set ആയി 😂
അളിയൻസ് ഒരു പ്രത്യേക ഫീൽ ആണ് ❤❤
ഇന്നത്തെ എപ്പിസോഡ് കലക്കി..... ഈ ചെറുക്കന്റെ ഒരു കാര്യം 😂😂😂😂😂
സൂപ്പർ എപ്പിസോഡ് 😂😂❤❤
Ammavant muthukoothu attam super😅😂
Good story
അടിപൊളി സൂപ്പർ സൂപ്പർ 😊😊😊😊💞💞💞💪
നല്ല ഒരു എപ്പിസോഡ് കണ്ടിട്ട് എത്ര കാലമായി -
👌എപ്പിസോഡ് wow
പ്പ.... നീർത്തട 😂അത് കലക്കി... ചേച്ചി.... 😂
ചിരിച്ചു മടുത്തു.....😅😅😅😅😅
❤❤❤ chirich kandu ennu 👌👌👌
Super🎉🎉🎉🎉🎉🎉🎉
ടാ ഇങ്ങനെ ഒന്നും അല്ലടാ ഇങ്ങോട്ട് എങ്ങനെ കയറിയതെന്ന് ഓർക്കടാ 😄😄
Was remembering my childhood days😂
ലില്ലി ഉറക്കതെതില്‍ ഞെട്ടിയെഴുന്നേല്‍ക്കും😊😅😮😢😂😂
Superb episode
കുട്ടിയും കോലും. ഏറുപന്ത് കളിയും ഞങ്ങളും കളിക്കുമായിരുന്നു. ഇപ്പോഴും എനിക്ക് ആഗ്രഹമുണ്ട് കുട്ടിയും കോലും കളിക്കാൻ പലരോടും ഞാൻ പറഞ്ഞു
നീയൊരു പുലി യാണ് വെറും പുലിയല്ല❤😂🎉
Superbe episode😂
Hilarious episode-- please bring up these types
Hello aliyans 1000 episodin munp saride episode onnu koodi venam plssss lillide thankathinteyum adi athu venam plsss
ആഹാ ഇന്ന് നേരത്തെ എത്തിയോ 🥰
They could have made it funnier- with Ronald running,falling and literally crawling and winning it at the end
ചിരിച്ച് ചിരിച്ച് 🤣🤣🤣🤣നമ്മുടെയൊക്കെ കുട്ടിക്കാലത്തു എന്തൊക്കെ കളികളായിരുന്നു. പോലീസും കള്ളനും, കക്ക് കളി, സോഡി കളി, ഇട്ടിയും കോലും കളി,തൊട്ട് കളി, ചോറും കറിയും വെച്ച് കളി,. വിശന്നാൽ മാത്രം വീട്ടിൽ വരും. അതൊക്കെ ഒരു കാലം. school അടച്ചാൽ പിന്നെ വീട്ടിൽ കാണില്ല ഏതെങ്കിലും പറമ്പിൽ ഇങ്ങനെ പിള്ളേരൊക്കെ കൂടി കളിച് തിമർക്കലായിരിക്കും. അതൊക്കെ ഒരു കാലം 😢😢. ഇപ്പോൾ കുട്ടികൾ വീട്ടിൽ നിന്ന് പുറത്തിറങ്ങുന്നില്ല. മൊബൈലിൽ പരിസരം മറന്ന് നോക്കി നോക്കിയിരിക്കുന്നു. പറമ്പ് ഉണ്ടോ. അതും ഇല്ല. ടർഫ് നോക്കി പൈസ ചെലവാക്കി കളിക്കുന്നു. കെട്ട കാലം.😏😏. കുറെ കാലത്തിനു ശേഷം ഒരു നല്ല എപ്പിസോഡ്. അമ്മാവനെ മരത്തിൽ കയറ്റണ്ടായിരുന്നു.😂😂😂😂😂😂😂
മുതു കൂത്താട്ടം തങ്കം കൂടെ വേണം ആയിരുന്നു😂
😂😂😂😂അടിപൊളി എപ്പിസോഡ്
Suprrr epsd last ചിരിച്ചു 😂😂
മുണ്ടു മടക്കി കുത്തി ഇറങ്ങുന്ന അമ്മാവന്റെ നോക്കി നില്‍ക്കാന്‍ നാണം ഇല്ലേ ഭാഗ്യലക്ഷ്മി???? 😂😂😂😂😂😂😂😂
🎉🎉🎉🎉🎉🎉🎉🎉 Fantastic episode
അമ്മാവാൻ ഉള്ളത് കൊണ്ട് ഇന്ന് അടിപൊളി ആയി 😂
ക്രിസ്തുമസ്സ് ആയിട്ട് വീട്ടിൽ പോയി ഭാര്യയെയും കുട്ടികളെയും കാണാതെ വീട്ടിൽ പോകാതെ തിന്നു മുടിക്കാൻ വേണ്ടി മാത്രമുള്ള ഒരു പാഴ് ജന്മം ഫൂ😅
Director parayande
Ente bro ithu serial aanu enthonnedey
അവസാനത്തെ ഓട്ടം 😂😂😂😂
ഇങ്ങരുട കെട്ടിയോൾ ആണോ മാവ് ഇത്രക് കെട്ടി പുണരാൻ 🤣🤣🤣
ഇന്ന് ചിരിച്ചു 😂മരിച്ച്..ഉഷാർ
ഇന്നത്തെ എപ്പിസോഡ് ശെരിക്കും പൊള്ളിച്ചു.....😅😅😅😅😅😅😅😅😅😅😅😅🤣🤣🤣🤣🤣🤣🤣
😂😂😂😂😂😂😂😂😂😂😂എന്റെ ചെറുക്കന്റെ സമനില തെറ്റി 🤣🤣
അടിപൊളി😅
15:29 റൊണാൾഡിന്റെ ഡയലോഗ് 😂 19:01 അമ്മ 😅
നല്ല content ഇല്ലെങ്കിൽ തല്ക്കാലം ഇത് നിർത്തി വച്ചൂടെ...
🥰🥰🥰🥰
അമ്മാവൻ സൂപ്പറാ 😄😄😄
Amma super
Sooperrrrr 🙏🙏🥰🥰
അമ്മാവന്റെ ഓട്ടം 😂😂
😁😁മുതു കൂത്താട്ടം വയ്യ ചിരിച്ചു 😂
Good episode
super.😆😅🤣.wonderful script
ഈ അമ്മാവൻ പൊളിയാണ് 😄
പുതുവത്സര എപ്പിസോഡ് എന്തായാലും കലക്കും - എന്നല്ലേ നമ്മുടെ പ്രതീക്ഷ - എന്താ വിഷയം എന്ന് പ്രവചിക്കാമോ?!