കഷ്ടപെട്ട് പഠിച്ചു സർക്കാർ ജോലി കിട്ടി ലക്ഷങ്ങൾ വരുമാനം ഉള്ളത് ഉന്നത ഉദ്യോഗസ്ഥൻ ആയിട്ട് നാട്ടുകാരെ ചിരിപ്പിക്കാൻ ഇറങ്ങിയ ഫ്രാൻസിസ് ചേട്ടന് അഭിനന്ദനങ്ങൾ
ഒരു മനുഷ്യനെ അവസാനം വരെയും കൊന്നെടുത്തിട്ടു.. ലാസ്റ്റിൽ കൊണ്ട്.. ഒരു ബെഡ്ഷീറ്റും, ഒരു ബനിയനും, ഒരുകിലോ അരിയും 😊.. സമ്മാനങ്ങൾ കൂടാമായിരുന്നു മായിരുന്നു 😮
സൗദി രാജാവ് ആകേണ്ടിയിരുന്ന ആളായിട്ട് പോലും സിംഹാസനം വേണ്ടെന്ന് വച്ചു. നമ്മുടെ നാട്ടിൽ വന്നു സാധാരണക്കാരനെ പോലെ ജീവിച്ചു നമ്മളെയൊക്കെ ചിരിപ്പിക്കാൻ വേണ്ടി ഏത് സാഹസത്തിനും തയാറാകുന്ന ഫ്രാൻസിസ് ചേട്ടൻ🔥🔥🔥
സാബു ചേട്ടാ, ഫ്രാൻസിസ് ചേട്ടാ , അനിത ചേച്ചി കലക്കി ഈ എപ്പിസോഡ് ചിരിയ്ക്കാനും ചിന്തിപ്പിയ്ക്കാനുമുള്ള ഒരു സീൻ . ഫ്രാൻസിസ് ചേട്ടാ എങ്ങനെ ഒപ്പിയ്ക്കുന്നു ഈ അഭിനയമൊക്കെ ശരിയ്ക്കും അസുഖം വന്ന ആളുടെ മാതിരി .ഇനിയും ഈ പരിപാടി മുന്നോട്ട് കൊണ്ടുപോകാൻ സാധിയ്ക്കട്ടെ ❤
16:59 ഇവിടുന്ന് മാത്രം ആണ് റിയാക്ഷൻ ഉണ്ടായത് അത് വരെ ശോകം, എന്ത് തേങ്ങാ കണ്ടിട്ടാണ് ചിരിച്ചു മരിച്ചെന്നു കമന്റ് ഇടുന്നതെന്ന് മനസ്സിലായില്ല ക്യാഷ് കൊടുത്തു കമന്റ് ഇടുന്നവരാണോ എല്ലാവരും, കമന്റ് നോക്കി മാത്രം എപ്പിസോഡ് കാണുന്നവരെ തേക്കാനുള്ള ഐഡിയ 🤦♂️
ഇതു പോലെയുള്ള കമന്റുകൾ വായിച്ചു ചിരിച്ചു മനുഷ്യന്റെ ഇടപാട് തെറ്റും 😂😂 ഞാനും ഇന്നു ഇതു പോലെ ഒരു കമന്റ് ഇട്ടു. 😂😂 ഇവിടെ ISRO ആണെങ്കിൽ ഞാൻ കർണാടകയിലെ വനം വകുപ്പ് ആണ് ചൂസ് ചെയ്തത് 😂
@@NandakumarJNair32 അതു നേരത്തേ ആയിരിക്കും ..ഇപ്പോൾ പുള്ളി ISRO യിൽ കോച്ചിംഗ് സെന്ററിൽ അധ്യാപകൻ ആണ് . അതിന്റെ ഇടയിൽ കൂടെ ഈ പ്രോഗ്രാമിൽ പങ്കെടുക്കുന്ന അദ്ദേഹത്തിനു നമുക്ക് നിറഞ്ഞ കയ്യടീ നൽകാം ❤
സൗദി രാജാവ് ആകേണ്ടിയിരുന്ന ആളായിട്ട് പോലും സിംഹാസനം വേണ്ടെന്ന് വച്ചു. നമ്മുടെ നാട്ടിൽ വന്നു സാധാരണക്കാരനെ പോലെ ജീവിച്ചു നമ്മളെയൊക്കെ ചിരിപ്പിക്കാൻ വേണ്ടി ഏത് സാഹസത്തിനും തയാറാകുന്ന ഫ്രാൻസിസ് ചേട്ടൻ🔥🔥🔥
ന്യൂജൻസ് എത്രഓപൺ ഇതുപോലുള്ള ടെക്നിക്കുകൾ പഴയതലമുറകൾ സ്വന്തം മക്കൾക്കുപോലും അവസാനകാലത്തേ പറഞ്ഞ് കൊടുക്കുകയുള്ളു. മിക്കവാറും ചെറിയമകന്മാത്രം. Congratulation Bro..
Kumbakonam devaswam president aaytt polum ee show kk vendi samayam kandethunna Francis Chetan ❤ Athepole Fisheries department chairman aay thirakkullappol polum pgmnnu varunna sabu Chetan ❤
നിന്റെ ഡിപ്രെഷൻ നിന്റെ കയ്യിൽ വെച്ച മതി. സാബു അണ്ണൻ കലക്കി 🤣🤣
ആറ്റിങ്ങൽ MLA OS അംബികയുടെ പേർസണൽ സ്റ്റാഫ് ആയിട്ട് പോലും Oh My God നു വേണ്ടി സമയം കണ്ടെത്തുന്ന ഫ്രാൻസിസ് ചേട്ടന് അഭിനന്ദനങ്ങൾ 🎉🎉
Athey
Dedication 💪😊
😮😅😅😅
കഷ്ടപെട്ട് പഠിച്ചു സർക്കാർ ജോലി കിട്ടി ലക്ഷങ്ങൾ
വരുമാനം ഉള്ളത് ഉന്നത ഉദ്യോഗസ്ഥൻ ആയിട്ട് നാട്ടുകാരെ ചിരിപ്പിക്കാൻ ഇറങ്ങിയ ഫ്രാൻസിസ് ചേട്ടന് അഭിനന്ദനങ്ങൾ
കടയിൽ വന്ന അനിത സാധനം വാങ്ങാതെ നിൽക്കുന്ന കാണുമ്പോൾ പോലും കടയുടമയ്ക്ക സംശയo തോന്നിയില്ല.😄🤭
Francis ചേട്ടൻ ആണ് ഈ പ്രോഗ്രാമിന്റെ ജീവൻ 👌
രാജഭരണം ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ രാജാവാകണ്ട വ്യക്തിയാണ് ഫ്രാൻസിസ് ചേട്ടൻ
Ningalokke adheehathinn oru nalla picture nalkunnathinu vendyaanno ignokke message il idunnath
മുട്ടായി ഡബ്ബയിൽ അടിക്കുന്നത് പൊളി ആയിട്ടുണ്ട് 😂😂
Ah കടയിലെ ചേട്ടൻ പോളിയാണ് 🥰🥰
ഒരു മനുഷ്യനെ അവസാനം വരെയും കൊന്നെടുത്തിട്ടു.. ലാസ്റ്റിൽ കൊണ്ട്.. ഒരു ബെഡ്ഷീറ്റും, ഒരു ബനിയനും, ഒരുകിലോ അരിയും 😊.. സമ്മാനങ്ങൾ കൂടാമായിരുന്നു മായിരുന്നു 😮
ഹെന്റമ്മോ ചിരിച്ചു ചിരിച്ചു ഒരു സൈഡ് ആയി 😄😄😂😂😂😂😂😂
തിരുവനതപുരം മേയർ അര്യേച്ചിയുടെ കുഞ്ഞിനെ നോക്കുന്നതിൽ നിന്നും അവധി എടുത്തു ഓ മൈ ഗോഡിൽ എത്തിയ ഫ്രാൻസിസ് ചേട്ടന് വിപ്ലവാഭിവാദ്യങ്ങൾ ❤
😂😂😂😂
😂😂😂
😂😂😂😂
Mayor ഇപ്പോൾ air ലാണ് 😂😂
😂😂😂😂😂😂😂
തിരുമല ചന്ദ്രന്റെ ബാലയിലെ സന്യാസി ആയിരുന്നിറും ഇതിനു വേണ്ടി സമയം കണ്ടെത്തുന്ന സാബു അണ്ണന് അഭിനന്ദനങ്ങൾ
പ്ലാവിള ...
പാരമ്പര്യ ലാട വൈദ്യ കുലത്തിൽ ജനിച്ചു തിരക്കേറിയ വൈദ്യൻ ആയി ജോലി തിരക്കിനിടയിലും ഇതിനെല്ലാം സമയം കണ്ടെത്തുന്ന ഫ്രാൻസിസ് വൈദ്യർ മാസ്സ് തന്നെ 😍😍😍😍👍
ഏഷ്യാ കപ്പിൽ umpair ആയിരുന്നിട്ട് പോലും പരിപാടിക്ക് വന്ന ഫ്രാൻസിസ് ചേട്ടന് ഇരിക്കട്ടെ ഒരു കുതിരപവൻ
polichu
😂😂
Entha igane parayanath ellarum explain cheyavo? Kure nalayit kaanuva
@@ashikjames6685നാളത്തെ ഇന്ത്യ &newziland... Match kanunbo manasilakum.... Franci annante range
IAS യോഗ്യത ഉണ്ടായിട്ടും ആ തിരക്കെല്ലാം മാറ്റി നിർത്തി നമ്മളെ ചിരിപ്പിക്കാൻ എത്തുന്ന സാബു ചേട്ടൻ 😂
ആർക്ക് ഐഎഎസ്
IPS അല്ലെ
@@Zaak143 രണ്ടും ഉണ്ട് 🤣
Aru ninte achan ano
@@Niz311chali adichath aanu sthiram chali
ടെക്‌നോപാർക്കിൽ project മാനേജർ ആയി work ചെയ്യുമ്പോളും എങ്ങിനെ ഫ്രാൻസിസ് ചേട്ടന് ഇതിനു സമയം കിട്ടുന്നു
സൂപ്പർ എപ്പിസോഡ്, എല്ലാവരും തകർത്തു. ഓ മൈ ഗോഡ് ടീമിന്റെ അണിയറപ്രവർത്തകർക്ക് ഹൃദയംനിറഞ്ഞ അഭിനന്ദനങ്ങൾ 🥰🥰🥰🥰
സാബു ചേട്ടന്റെ കൈ തട്ടി ഒരു കെയ്‌സ് മുട്ട പൊട്ടിയപ്പോ കടയുടമയുടെ മുഖം പോയത് കണ്ടോ 😂😂
കേരള സ്പീക്കർ ആയിരുന്നിട്ട് കൂടി നമ്മളെയൊക്കെ ചിരിപ്പിക്കാൻ സമയം കണ്ടെത്തുന്ന ഫ്രാൻസിസ് ചേട്ടന് ഒരു big സല്യൂട്ട്🥰😂
പുതിയത് വിട് ചേട്ടാ...
സൗദി രാജാവ് ആകേണ്ടിയിരുന്ന ആളായിട്ട് പോലും സിംഹാസനം വേണ്ടെന്ന് വച്ചു. നമ്മുടെ നാട്ടിൽ വന്നു സാധാരണക്കാരനെ പോലെ ജീവിച്ചു നമ്മളെയൊക്കെ ചിരിപ്പിക്കാൻ വേണ്ടി ഏത് സാഹസത്തിനും തയാറാകുന്ന ഫ്രാൻസിസ് ചേട്ടൻ🔥🔥🔥
ചിരിച്ചു ഒരു വഴി ആയി 😂
സഹോദരന്റെയും സഹോദരിയുടെയും മോളെ കല്യാണം 😂😂😂
Depression aayond marannu pokunnathaanu. 😅😅
23:45 ചിരിച് ചത്തു 😂
ഇവിടെ ഫ്രാൻസിസ് ചേട്ടൻ ചെയ്ത അത്രയും വേഷമൊന്നും, മോഹൻലാലും മമ്മൂട്ടിയും കമലഹാസനും ഒന്നും ചെയ്തിട്ടില്ല.
മാസ്സ് !!!😎😎
കർണാടക വനംവകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥ ആയിട്ടും. ഇത്തരം പ്രാങ്കുകൾക്കു സമയം കണ്ടെത്തുന്ന അനിത മാഡത്തിനു ഒരായിരം അഭിനന്ദനങ്ങൾ ❤
മയിര്
No si aanu
ഊളത്തരം അലങ്കാരമാക്കി നടക്കരുത്
Ee episode il entha ഇത്ര ചിരിക്കാൻ.. ബോറിംഗ്
Arun ninte kattiyole ano
Suppar episode ❤ kalakki enekk isttapettu 😂😂
ISRO യിലെ senior സയന്റിസ്റ്റ് ആയിട്ടും ഈ പരിപാടിക്ക് സമയം കണ്ടെത്തുന്ന ഫ്രാൻസിസ് ഏട്ടൻ പൊളി ❤❤, Chandrayan 4Waiting ❤❤
ഇതെല്ലാം കാണുന്ന ലെ കടക്കാരൻ : ഇതൊക്കെ നീ എന്തിനാടെ എന്നോട് പറയുന്നെ ?
ചേട്ടൻ എന്നാ ഇത് വരുന്നത് 🤣🤣🤣🤣
ശരിക്കും ഡിപ്രഷൻ വന്നു . കടക്കാരൻ ചേട്ടന്
കെഎസ്ആർടിസി ഡിപ്പോ മാനേജരായ സാബു ചേട്ടൻ..!നമ്മളെ ചിരിപ്പിക്കാൻ വേണ്ടി സമയം കണ്ടെത്തുന്നതിന്,ഒരായിരം നന്ദി 🎉
ഹാ ഇങ്ങനത്തെ കൊണച്ച കമന്റ് നോക്കുവാർന്നു. . .
നീ കുനിഞ്ഞു കൊടുക്കട ഡിപ്പോയിൽ ചെന്നിട്ട്😊
Ksrtc oru paniyum illa so sabu chettan freee😅😅😅😅
@@___soul_of_devil_😂😂
അടിപൊളി എപ്പീസോഡ്.....
ചിരിച്ചു സമയം പോയതറിഞ്ഞില്ല.
ചിരിച്ചു മരിച്ചു 🤣🤣🤣🤣 എന്ന് മരിച്ചവൻ, ഡിപ്രെഷൺ ഗോപി🤣🤣🤣
വീണ്ടും ഡിപ്രഷൻ 🤣🤣🤣🤣
Francis ചേട്ടാ നിങ്ങൾ പൊളി ആണ് ഒരു രക്ഷയും ഇല്ല 😂.... കല്യാണത്തിനും പോകുന്നില്ല ഒരു കോ,,,, ലും പോകുന്നില്ല 😂
സാബു ചേട്ടാ, ഫ്രാൻസിസ് ചേട്ടാ , അനിത ചേച്ചി കലക്കി ഈ എപ്പിസോഡ് ചിരിയ്ക്കാനും ചിന്തിപ്പിയ്ക്കാനുമുള്ള ഒരു സീൻ . ഫ്രാൻസിസ് ചേട്ടാ എങ്ങനെ ഒപ്പിയ്ക്കുന്നു ഈ അഭിനയമൊക്കെ ശരിയ്ക്കും അസുഖം വന്ന ആളുടെ മാതിരി .ഇനിയും ഈ പരിപാടി മുന്നോട്ട് കൊണ്ടുപോകാൻ സാധിയ്ക്കട്ടെ ❤
ഇതു പൊളിച്ചു നല്ല കാണാൻ കണ്ടുകൊണ്ടിരിക്കാനുള്ളത് ഉണ്ടായിരുന്നു 👍🧡
16:59 ഇവിടുന്ന് മാത്രം ആണ് റിയാക്ഷൻ ഉണ്ടായത് അത് വരെ ശോകം,
എന്ത് തേങ്ങാ കണ്ടിട്ടാണ് ചിരിച്ചു മരിച്ചെന്നു കമന്റ് ഇടുന്നതെന്ന് മനസ്സിലായില്ല ക്യാഷ് കൊടുത്തു കമന്റ് ഇടുന്നവരാണോ എല്ലാവരും,
കമന്റ് നോക്കി മാത്രം എപ്പിസോഡ് കാണുന്നവരെ തേക്കാനുള്ള ഐഡിയ 🤦♂️
മുഖ്യമന്ത്രിയുടെ മോൾക്ക് മാസപ്പടി എത്തിക്കുന്ന തിരക്കിനിടയിലും കേരള ജനതയെ ചിരിപ്പിക്കുന്ന ഫ്രാൻസിസ് അണ്ണൻ🙌
ആഹാ അപ്പോൾ ഈ പ്രാഞ്ചി ആണ് മുഖ്യമന്ത്രിക്ക് മാസപ്പടി എത്തിച്ച് കൊടുക്കുന്നതല്ലേ...?
🤣🤣
@@shanavasm9286😂😂😂
VOTE FOR 💚U💚D💚F💚
Nanam undooo ninakku ninta veetukara parayippikkana enthinu nee
കക്കൂസിൽ പോകാൻ മുട്ടിട്ടും ഈ പ്രോഗ്രാമിൽ വരാൻ time കണ്ടെത്തിയ പോരാളി ആണ് ഫ്രാൻസിസ് chettayiiii
ഒരു മിസ്റ്റേക്ക് ഉണ്ട് ഇടക്ക് സഹോദരന്റെ മോളുടെ കല്യാണം പിന്നെ സഹോദരിയുടെ മോളുടെ കല്യാണം o my god ഞാൻ sthirarm വാച്ച് ചെയ്യുന്നതാണ്
ചിരിച്ചു മരിച്ചു..... ❤❤
Hhuujuujhjb
Rip😢💅
വാട്ടർ അതോറിറ്റി യിലെ ജോലി ഉപേക്ഷിച്ചു ജനങ്ങളെ ചിരിപ്പിക്കാൻ വേണ്ടി സമയം കണ്ടെത്തുന്ന സാബു ചേട്ടൻ.... സമ്മതിക്കണം
സാബു ചേട്ടന് വാട്ടർ അതോറിറ്റിയിലാണ് ജോലി എന്ന് കണ്ടെത്തിയ കുണ്ടറ അണ്ടി ഫാക്ടറി മുതലാളിക്ക് അഭിനന്ദനങ്ങൾ
sharikkum diprashan vanna aaale fraansi kandu🤣🤣🤣🤣🤣🤣🤣
കഴിഞ്ഞ രണ്ടു എപ്പിസോഡിന്റെ കോട്ടം ഈ എപ്പിസോഡിൽ തീർത്തു..😂😂😂👌👌👍👍സൂപ്പർ എപ്പിസോഡ് 👍👍👍😍😍🥰
അമേരിക്കയിലെ ഒരു വലിയ സ്ഥാപനത്തിലെ ജോലി വേണ്ടെന്നു വെച്ച് കൗമദി tv ക്ക് വേണ്ടി ജീവിതം ഉഴിഞ് വെച്ച സാബു ആണ് എന്റെ ഹീറോ ❤️
ഞാനും ചിരിച്ചു ചിരിച്ചു മതിയായി 😍😍
Rdx സിനിമയിൽ franchi ചേട്ടനെ കണ്ടവരുണ്ടോ 😂
അയ്യോ കൊല്ലം മൺട്രോ തുരുത്.. അടിക്ക് ഒരു പഞ്ഞവും കാണില്ലേ 🙏🏻🙏🏻👌🏻
മുൻ മുഖ്യമന്ത്രി ആയിട്ട് പോലും ആ തിരക്ക് ഒയിവാകി ഇതിൽ സമയം കണ്ടെന്തുന്ന ഫ്രാൻസിസ് ചേട്ടൻ
മൊയിലാളി.😢😢. 😭😭
ഇതിൽ ഫ്രാൻസിസിന്റെ മൊബൈൽ സംഭാഷണം സൂപ്പർ. എരിതീയിൽ എണ്ണയൊഴിക്കാൻ അനിതയും.
ഫ്രാൻസിസ് ചേട്ടന് കോൾ വന്നപ്പോൾ ഞാൻ എൻറെ മൊബൈൽ എടുത്തുനോക്കുക എന്റെ ആണെന്ന്തോന്നിപ്പോയി😂😂😂😂
അണ്ണന്റ ഷർട്ട് പൊളി അലൻസ് solly
അനിതാ ജീ യേ അളിയൻസ് സീരിയലിന്റെ ഡയരക്ടർ പരിഗണിക്കേണ്ടതാണ്.. അത്രയ്ക്ക് നാച്ചുറാലിറ്റിയാണ് അവരുടെ അഭിനയത്തിന്. ❤️🙏👍
ജീ 😂😂 ഇൻഷ്യൽ ആണോ ??
Sariyanu 👍
No അവിടെ ക്ളീറ്റോ, kanakan, thangam, ronald, ലീല്ല്യ, മുത്ത് അവരൊക്കെ മതി ധാരാളം
@@ratheeshmazha4754p
അവിടെ റോസ് മേരി ഇവർ അല്ലേ
ISRO യിൽ assistant engineer ആയിട്ടും രസകരമായ prank ന് വേണ്ടി സമയം കണ്ടെത്തുന്ന ഫ്രാൻസിസ് ചേട്ടന് 🎉🎉🎉🎉🎉❤❤❤❤❤
😂😂😂😂😂😂😂😂
ഇതു പോലെയുള്ള കമന്റുകൾ വായിച്ചു ചിരിച്ചു മനുഷ്യന്റെ ഇടപാട് തെറ്റും 😂😂 ഞാനും ഇന്നു ഇതു പോലെ ഒരു കമന്റ് ഇട്ടു. 😂😂 ഇവിടെ ISRO ആണെങ്കിൽ ഞാൻ കർണാടകയിലെ വനം വകുപ്പ് ആണ് ചൂസ് ചെയ്തത് 😂
അദ്ദേഹം, ED ഉദ്ദ്യോഗസ്ഥനല്ലേ... ?
@@NandakumarJNair32 അതു നേരത്തേ ആയിരിക്കും ..ഇപ്പോൾ പുള്ളി ISRO യിൽ കോച്ചിംഗ് സെന്ററിൽ അധ്യാപകൻ ആണ് . അതിന്റെ ഇടയിൽ കൂടെ ഈ പ്രോഗ്രാമിൽ പങ്കെടുക്കുന്ന അദ്ദേഹത്തിനു നമുക്ക് നിറഞ്ഞ കയ്യടീ നൽകാം ❤
@@NandakumarJNair32 ആയിരുന്നു ഇപ്പോൾ രാജി വച്ചു ISRO യിൽ ജോലിക്ക് കയറി.
കിടിലം വീഡിയോസ്😂😂😂
Good one 🎉🎉🎉🎉🎉🎉🎉🎉🎉🎉
കമ്പിക്കടയിൽ എലിയുടെശല്യം 😁😁😁😁
ഈ സമ്മാനങ്ങൾ അവർക്ക് തന്നെ കൊടുക്കുമോ അതോ തിരികെ വാങ്ങുമോ ?
പൊളി,,, മികച്ച ഐഡിയ ❤❤
Dupreeson gopi polichu😂😂😂 aa chetanum dipression ayi😂
Ente ammo😂😂😂😂😂
സൗദി രാജാവ് ആകേണ്ടിയിരുന്ന ആളായിട്ട് പോലും സിംഹാസനം വേണ്ടെന്ന് വച്ചു. നമ്മുടെ നാട്ടിൽ വന്നു സാധാരണക്കാരനെ പോലെ ജീവിച്ചു നമ്മളെയൊക്കെ ചിരിപ്പിക്കാൻ വേണ്ടി ഏത് സാഹസത്തിനും തയാറാകുന്ന ഫ്രാൻസിസ് ചേട്ടൻ🔥🔥🔥
അടുത്ത എപ്പിസോഡ് പ്രേതം കഥ ആയിരിക്കും എന്നാണ് എന്റെ ഒരിത്
Nammade Muthu alle ath😂
😂😂😂😂 Francis chettanum sabu chettanum super 😂😂😂😂,ayyo chirichu chathu njan😂😂
പട്ടാളത്തിൽ ജോലി ചെയ്ത കൊണ്ടിരിക്കുമ്പോൾ തന്നെ Omy God ൽ ജോലി ചെയ്യുന്ന ഫ്രാൻസ് അണ്ണന്👍♥️
Adipoli.. nalla script...
Inagne script venam.. pinne Vanna vazi another povaaa... adipoli.. episode ... o my god team...❤❤😂😂😂😂😂
ജയ് ഭാരത് 🙏🙏🙏🙏
Manrothuruth.. ♥️
കേരള ടുറിസം മന്ത്രി ആയിട്ടും ഇത്തരം പ്രാങ്ക് ചെയുന്ന സാബു ചേട്ടന് 🎉🎉അഭിനന്ദനങ്ങൾ
😂😂😂 അടിപൊളി
ISRO joli വേണ്ടന്ന് വെച്ച് കുടുകുട ചിരിപ്പിക്കാൻ ഇറങ്ങിയ സാബു സാറിന് അഭിനന്ദനങ്ങൾ
ഇദ് പോലെ ഉള്ളദ് വേണം 100/100👍 അല്ലദേ തട്ടി കൂട്ടിയദ് വേണ്ട
Polichu❤️❤️❤️
പൊളിഞ്ഞു പോയി
അടിപൊളി 👍🙏🏻
നിങ്ങളെ ഒന്നും ആർക്കും മനസിലാവുന്നില്ല എന്ന് ഓർക്കുമ്പോൾ അത്ഭുതം
സൂപ്പർ 😄😄😄😄
Oh my god 😄മറിമായം
Ex ambassitor aya kadakkaran chettan ee parupadiyil vach kandappol santhosham😂
Super 👍👍👍👍
അപ്പോ നമ്മടെ നാട്ടിലും വന്നു തുടങ്ങി 😂😊
ചിരിച്ച് ഒരു പരുവമായി
വളരെ തമാശ, എന്റെ കണ്ണുനീർ പോയി! ഹ ഹ
ന്യൂജൻസ് എത്രഓപൺ
ഇതുപോലുള്ള ടെക്നിക്കുകൾ പഴയതലമുറകൾ സ്വന്തം മക്കൾക്കുപോലും അവസാനകാലത്തേ പറഞ്ഞ് കൊടുക്കുകയുള്ളു.
മിക്കവാറും ചെറിയമകന്മാത്രം.
Congratulation Bro..
Kurach koodi avamayirunnu. Yenikku depression varunnu😢
സൂപ്പർ ✌️✌️😂😂😂😂
ഇത്രയും ചിരിച്ച oh my God അടുത്ത് എങ്ങുഉം ഇല്ല
😂😂കഷ്ടം
17:51 എൻ്റെ കൂട്ടുകാരൻ്റെ ഭാര്യ അണ് അറിയാമോ 🤣😂
*_ഈ എപ്പിസോഡിനെക്കാളും കമന്റ്_* *_വായിച്ചു നിൽക്കാതെ ചിരിച്ച_*
*_എന്നെപോലെയുള്ളവരുണ്ടൊ_* ...
🤣😂🤣😂🤣😂😂🤣😂
Kidu episode 😂😂😂😂
എത്ര ദേഷ്യം വന്നാലും ഒരു സെക്യൂരിറ്റി ഉം ഇങ്ങനെ കാണിക്കില്ല.. അല്ലകിൽ മാനസിക രോഗി ആയിരിക്കണം.
depression enn parayindalo..
Depression 😆😆 ഇതാണോ depression ..ഇത് hyper angry disorder alle 😆😆😆
Oh my god vara level
കുന്നിക്കോട് പഞ്ചായത്ത് മെമ്പറായ ഫ്രാൻസിസ്
Super
Adipoli
Kumbakonam devaswam president aaytt polum ee show kk vendi samayam kandethunna Francis Chetan ❤
Athepole Fisheries department chairman aay thirakkullappol polum pgmnnu varunna sabu Chetan ❤
ഇവർക്ക് തല്ലു കൊള്ളേണ്ട സമയം കഴിഞ്ഞു
ഒന്ന് തല്ലി നോക്കെടെ......
ഇടുക്കി ഡാമിൽ വെള്ളം കുറവാണ് അതുകൊണ്ട് കോഴിക്കൂട് അടച്ചില്ല അതിനാലാണ് പൊതുസ്ഥലത്ത് പുക വലിക്കരുത് എന്ന് പറയുന്നത്.