👏👏വലിയ സന്തോഷത്തോടെ ഓടി വരുമ്പോ അത് അവഗണിക്കുന്നത് വലിയൊരു വേദന തന്നെയാണ്.... അവസാനം അമ്മയുടെ വാക്കുകൾ കണ്ണുകളെ ഈറനണിയിച്ചു 🙏🙏അനീഷേട്ടൻ സൂപ്പർ 👏👏അവസാനം ക്‌ളീറ്റോ അളിയൻ വന്നു സസ്പെൻസ് പൊളിക്കും എന്നൊരു ചിന്ത മനസ്സിൽ വന്നു... അളിയൻസിന്റെ സ്നേഹം അങ്ങനെ കാണാം എന്ന് കരുതി... പക്ഷെ നന്നായി 👌👌👌👌👌
അനീഷേട്ടന്റെ മുഖം കണ്ടപ്പോ ശരിക്കും സങ്കടായി. ഞമ്മൾ ഓടിവന്നു ഒരു വലിയ സന്തോഷം പങ്കിടുമ്പോൾ അതിന് ഒരു വിലയും കൊടുക്കാതെ പുച്ഛിക്കുമ്പോ വല്ലാത്ത സങ്കടം തന്നെയാ. അതിന് എത്ര വലിയ സർപ്രയ്‌സാക്കിയാലും ആദ്യം ഓടിവന്നു പറയുമ്പോഴുള്ള സന്തോഷം ഒരിക്കലും കിട്ടില്ല.
തങ്കം എന്തേ ലഡ്ഡു കഴിക്കാത്തെ 😀 ഒരാൾ ഒരു സന്തോഷം വന്നു പറയുമ്പോൾ മൈന്റ് ചെയ്യാതെ ഒരാഴ്ച കഴിഞ്ഞല്ല സന്തോഷം കാണിക്കേണ്ടത് പിന്നെ എന്ത് സർപ്രൈസ് കൊടുത്തിട്ട് എന്ത് കാര്യം .... ക്ലൈമാക്സ് അമ്മ പറഞ്ഞ ഡയലോഗ് 👍🥰
ഒരു ലോജിക് ഇല്ലാത്ത എപ്പിസോഡ്, രാഷ്‌ടീയക്കാരൻ ക്ളീറ്റോ അറിയാത്ത അംഗീകാരം, ഒരു നല്ലകാര്യം അറിയുമ്പോൾ ഉള്ള സന്തോഷം നഷ്ടപ്പെടുത്തി സ്വന്തം ഇഷ്ടം മറ്റുള്ളവരെ കൊണ്ട് ചെയ്യിപ്പിക്കുന്ന കോന്തൻ അമ്മാവൻ 😮ലില്ലിയെങ്കിലും ഇതിന് കൂട്ട് നിൽക്കരുതായിരുന്നു.😟 മുഖ്യമന്ത്രിയുടെ മെഡലിനു ഒരു വിലയും കൽപ്പിക്കാത്ത കുടുംബം😁, കഷ്ട്ടം
0:28 - 0:35 ടെൻഷൻ പിടിച്ചുനിന്ന ഭാവത്തിൽ നിന്ന് ഒരു നാണം കലർന്ന നിറഞ്ഞ ചിരിയിലേക്കുള്ള തങ്കത്തിൻ്റെ എക്സ്പ്രഷൻ മാറ്റം😅❤🔥 എനിക്ക് അതിലും ഇഷ്ടപെട്ടത് 0:31 - 0:34 മഞ്ജുമ്മയുടെ രസകരമായ അഭിനയവും മുഖഭാവങ്ങളും നോക്കി സന്തോഷത്തോടെയും കൗതുകത്തോടെയും ഇരിക്കുന്ന തക്കുടുമോനെ ആണ്😅❤
ഈ എപ്പിസോഡ് നവബർ മാസത്തേക്ക് ഷൂട്ട് ചെയ്തതാണെന്ന് തോന്നുന്നു ഇതൊരു മോശം എപ്പിസോഡ് ആണ് എന്ന് അവർക്കു തന്നെ തോന്നി കാണും അതുകൊണ്ടാവും സംപ്രേഷണം ചെയ്യാതെ വെച്ചത്. ശെരിക്കും ഇതൊരു മോശം എപ്പിസോഡ് ആയിരുന്നു
നല്ലൊരു കഥ എല്ലാവരും ovar act cheuthu നശ്പിച്ച്..ee episode കുളം ആയി രാജേഷ് sir മരുദ്യക്ക് avar same time happiness express ചെയ്തെങ്കിൽ നല്ലോരു episodes ആയേനെ പക്ഷേ over ബുദ്ധി കാട്ടി ചളി ആക്കി
സമൂഹത്തിന് ഒരു പാഠം ഉള്ള ഒരു എപ്പിസോഡ് ആണ് ഇതു, മറ്റു പല എപിസോടും പോലെ . സന്തോഷിച്ചു വരുന്നവരെ ദുഃഖിപ്പിച്ചിട്ട് പിന്നെത്തേതിൽ സന്തോഷിപ്പിക്കാം എന്ന് വിചാരിച്ചാൽ നടക്കില്ല. തക്ക സമയത്തുള്ള നല്ല പ്രതികരണം തന്നെയാണ് നല്ലത്.
എന്തിന്റെ പേരിലായാലും കനകനോട് ഇങ്ങനെയൊക്കെ കാണിച്ചാൽ ഒരിക്കലും ഗതികിട്ടുകില്ല....😮😮😮 പാവത്തിന്റെ മുഖം വാടിയത്...😢😢. ആ നീല ഗേറ്റ് കഴിഞ്ഞു വഴിയിലോട്ട് ഇറങ്ങി വേണം പോകാൻ എന്ന് കൂടി ഓർത്തോ 😂😂😂😂😂😂😂😂😂😂
കേരള പിറവി എന്നാണ് അത് പോലും അറിയാത്തവർ സ്ക്രിപ്റ്റ് എഴുതുന്നത് ഇ ശുദ്ധ വിഡ്ഢിത്തം വിളിച്ചു പറയുന്നവർക്ക് എങ്കിലും ആലോചിച് കൂടെ ഇത് മാസം ഫെബ്രുവരി ആണെന്ന് കഷ്ടം ഡയറക്ടറെ
@@thetruth2819ഇവിടെ ഇപ്പൊ ആരാ തങ്കത്തിനെ കുറ്റം പറഞ്ഞത്.ലില്ലിക്ക് മേക്കപ്പ് ഇല്ലെന്നു ആരും പറഞ്ഞില്ല. തങ്കത്തിന്റെ മേക്കപ്പ് മുന്നിൽ നിൽക്കും പോലെ തോന്നുന്നു. നാച്ചുറൽ ആയി തങ്കത്തിനെ ഇവിടെ കണ്ടിട്ടുള്ളു. സ്ഥിരമായി കാണുന്ന ആൾക്കാരല്ലേ suggestion പറയാൻ പാടില്ലെന്ന് ഉണ്ടോ
👏👏വലിയ സന്തോഷത്തോടെ ഓടി വരുമ്പോ അത് അവഗണിക്കുന്നത് വലിയൊരു വേദന തന്നെയാണ്.... അവസാനം അമ്മയുടെ വാക്കുകൾ കണ്ണുകളെ ഈറനണിയിച്ചു 🙏🙏അനീഷേട്ടൻ സൂപ്പർ 👏👏അവസാനം ക്‌ളീറ്റോ അളിയൻ വന്നു സസ്പെൻസ് പൊളിക്കും എന്നൊരു ചിന്ത മനസ്സിൽ വന്നു... അളിയൻസിന്റെ സ്നേഹം അങ്ങനെ കാണാം എന്ന് കരുതി... പക്ഷെ നന്നായി 👌👌👌👌👌
ടി വി യിൽ ഇതുവരെ അളിയൻ കാണാത്തവർ ഉണ്ടോ😅
tv തന്നെ ഇത് വരെ കണ്ടട്ടില്ല എങ്ങനെ ഇരിക്കും ആ സാധനം 😂
എനിക് tv ഇല്ല only മൊബൈൽ
Njan phonila kanuka😅
Njnum only phn
Njan und
കനക ൻ ഒരു പ്രത്യേകതയുണ്ട് ഡയലോഗ് പറയേണ്ട കാര്യമില്ല മനസ്സിൽ എന്താണെന്ന് ആ മുഖത്തുനിന്നും അറിയാം സൂപ്പർ❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉
ഒരാളെ തല്ലിയിട്ട് തലോടുന്നതല്ല തല്ലാതിരിക്കുന്നതാണ് സ്നേഹം. 😔
അനീഷേട്ടന്റെ മുഖം കണ്ടപ്പോ ശരിക്കും സങ്കടായി. ഞമ്മൾ ഓടിവന്നു ഒരു വലിയ സന്തോഷം പങ്കിടുമ്പോൾ അതിന് ഒരു വിലയും കൊടുക്കാതെ പുച്ഛിക്കുമ്പോ വല്ലാത്ത സങ്കടം തന്നെയാ. അതിന് എത്ര വലിയ സർപ്രയ്‌സാക്കിയാലും ആദ്യം ഓടിവന്നു പറയുമ്പോഴുള്ള സന്തോഷം ഒരിക്കലും കിട്ടില്ല.
സത്യം
എല്ലാവരുടെ സന്തോഷ സന്തോഷ വാർത്തയും കനകൻ ആഘോഷിക്കും❤ കനകന്റെ സന്തോഷവാർത്ത കേൾക്കാൻ ആരുമില്ല😢😢😢 ഒരുപാട് സങ്കടം തോന്നി
തങ്കം എന്തേ ലഡ്ഡു കഴിക്കാത്തെ 😀
ഒരാൾ ഒരു സന്തോഷം വന്നു പറയുമ്പോൾ മൈന്റ് ചെയ്യാതെ ഒരാഴ്ച കഴിഞ്ഞല്ല സന്തോഷം കാണിക്കേണ്ടത് പിന്നെ എന്ത് സർപ്രൈസ് കൊടുത്തിട്ട് എന്ത് കാര്യം ....
ക്ലൈമാക്സ് അമ്മ പറഞ്ഞ ഡയലോഗ് 👍🥰
അമ്മയും മകനും തമ്മിലുള്ള സ്നേഹം കണ്ണുനനയിപ്പിച്ചു❤ അടിപൊളി❤
ഒരു ലോജിക് ഇല്ലാത്ത എപ്പിസോഡ്, രാഷ്‌ടീയക്കാരൻ ക്ളീറ്റോ അറിയാത്ത അംഗീകാരം, ഒരു നല്ലകാര്യം അറിയുമ്പോൾ ഉള്ള സന്തോഷം നഷ്ടപ്പെടുത്തി സ്വന്തം ഇഷ്ടം മറ്റുള്ളവരെ കൊണ്ട് ചെയ്യിപ്പിക്കുന്ന കോന്തൻ അമ്മാവൻ 😮ലില്ലിയെങ്കിലും ഇതിന് കൂട്ട് നിൽക്കരുതായിരുന്നു.😟 മുഖ്യമന്ത്രിയുടെ മെഡലിനു ഒരു വിലയും കൽപ്പിക്കാത്ത കുടുംബം😁, കഷ്ട്ടം
ഇന്ന് അമ്മ ആണ് സൂപ്പർ കണ്ണ് നിറഞ്ഞു പോയി അമ്മ എന്നും അമ്മ തന്നെ ആണ് 🙏🥰🥰🥰
അനീഷിച്ചേട്ടാ നിങ്ങൾ നന്നായി അഭിനയിച്ചു നിങ്ങൾ ഒന്നും സംസാരിക്കേണ്ട ആവശ്യം എല്ലാ ആ മുഖത്തു നോക്കിയാമതി എല്ലാം മനസിലാവും ഗ്രേറ്റ് ആക്ടർ ❤❤❤🎉🎉🎉
അമ്മ അമ്മാവൻ, അമ്മായി ഇവര് ഉള്ളപ്പോൾ. കൂടുതൽ happy 🎉🎉🎉
Aliyans mukalilotte
Marimayam thazhotte
Itharathilull vishayangal aliyans kudumbhanthilekk konduvannathil directorkk abhinandanangal❤
Kanakan❤❤❤amma❤❤ammavan idea😢❤ Lilly ❤ thangam ❤ammayi❤ Ronald ❤kannan❤❤❤
😂😂😂😂
2:28തങ്കം..😂 3:18 റൊണാൾഡ് അത്രയ്ക്കും വേണോ..😂
സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങൾ അളിയൻസ് അവതരിപ്പിച്ചതിൽ സന്തോഷം 🥰 ഇനിയും ഇങ്ങനെയുള്ള എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു ❤Adipoli🥰
സതോഷം സ്നേഹം വേണ്ടാ സമയത്ത് തന്നെ കിട്ടണം. ആര് അവഗണിച്ചാലും ലില്ലി കാണിക്കാൻ പാടില്ല ആയിരുന്നു. 🙏
പാവം കനകൻ്റെ വിഷമം ആരും മനസ്സിലാക്കിയില്ല. എത്ര സന്തോഷത്തോടെയാണ് വന്നത്
Aneeshbro orupadishttam ❤❤❤ enikkum ethupole oru aangala undayirunnengil
തീറ്റ മത്സരത്തിൽ റൊണാൾഡിനു ഒന്നാം സ്ഥാനം കിട്ടിയില്ലെങ്കിലെ അത്ഭുതം ഒള്ളു.എല്ലാരും ജീവിക്കാൻവേണ്ടി തിന്നുമ്പോൾ റൊണാൾഡ് തിന്നാൻ വേണ്ടി ജീവിക്കുന്നു.😂😂😂
അമ്മാവന്റെ ഒരു മണ്ടൻ ഐഡിയ!! ആ സർപ്രൈസ് ഒരു അരമണിക്കൂർ കഴിഞ്ഞ് കൊടുത്തിരുന്നെങ്കിൽ നിങ്ങളോടൊപ്പം, ഞങ്ങളും സന്തോഷിച്ചേനെ!!!🎉
അമ്മ എപ്പോഴും അമ്മ തന്നെയാണ്
Cheythathu ottum sery ayilla oru surprise 😂ammavente😅
0:28 - 0:35 ടെൻഷൻ പിടിച്ചുനിന്ന ഭാവത്തിൽ നിന്ന് ഒരു നാണം കലർന്ന നിറഞ്ഞ ചിരിയിലേക്കുള്ള തങ്കത്തിൻ്റെ എക്സ്പ്രഷൻ മാറ്റം😅❤🔥
എനിക്ക് അതിലും ഇഷ്ടപെട്ടത് 0:31 - 0:34 മഞ്ജുമ്മയുടെ രസകരമായ അഭിനയവും മുഖഭാവങ്ങളും നോക്കി സന്തോഷത്തോടെയും കൗതുകത്തോടെയും ഇരിക്കുന്ന തക്കുടുമോനെ ആണ്😅❤
Serial il kanunna ammayimare pole lipstickum puttiyum,, ayye
@@fayizsalman8776 ഡ്രെസ്സും മേക്കപ്പും നോക്കി ഇരിക്കാൻ വേറെ പണിയില്ലേ അവരുടെ കഴിവിനെ പറ്റി പറയു
അമ്മാമന് 2 കൊടുക്കാൻ തോന്നുന്നു
എന്ത് പറഞ്ഞാലും ലില്ലിയുടെ പ്രവർത്തി തീരെ ശരി ആയില്ല ഒരു ആൾ ഒരു സതോഷം വാർത്ത പറയുമ്പോൾ കഷ്ടം ആയി പോയി 😔
ഇത്രേം പെട്ടെന്ന് നവംബർ ആയോ...കേരള പിറവി എന്നൊക്കെ പറയുന്നു....😊😅
Kanakan paranna last words kollam...
മുഖ്യമന്ത്രി ആണോ എങ്കിൽ തീർന്നു മക്കളെ😂😂😂😂
Keralappiravi November alle😢😢😅
Lillydem thankathintem kitchen same aanenn arkoke ariyam
കനകൻ്റെ മുഖം കണ്ടിട്ട് കഷ്ടം തോന്നി, ഇത്രയും വേണ്ടാരുന്നു
ഈ എപ്പിസോഡ് നവബർ മാസത്തേക്ക് ഷൂട്ട് ചെയ്തതാണെന്ന് തോന്നുന്നു ഇതൊരു മോശം എപ്പിസോഡ് ആണ് എന്ന് അവർക്കു തന്നെ തോന്നി കാണും അതുകൊണ്ടാവും സംപ്രേഷണം ചെയ്യാതെ വെച്ചത്. ശെരിക്കും ഇതൊരു മോശം എപ്പിസോഡ് ആയിരുന്നു
നല്ലതറവാടി അമ്മായി ഒരു കുട്ടിയില്ല എന്നൊരു സങ്കടം മാത്രം അമ്മായിക്കും അമ്മാവനും ഒരു കുട്ടിയെ കൊടുത്തു ടെ😊
കിടിലൻ 👌👌👌👌🥰💛💛
കഥയുടെ twist title ആയി വയ്ക്കുമ്പോൾ curiosity നഷ്ടപ്പെടുന്നു...
നല്ല എപ്പിസോഡ്
അത് സത്യം 👍
വിശിഷ്ട സേവാ മെഡൽ കിട്ടിയ തറിയിക്കുന്ന കനകനെ അവഗണിക്കുന്നത് ഇഷ്ടമായില്ല'' suspense ഇങ്ങനെയാണോ ഒരുക്കുക?അമ്മാവൻ ചെയ്തതു ശരിയായില്ല.
@jameelatc7712 പുള്ളിക്കാരന്റെ തന്നെ script അല്ലെ എനിക്കും ഇഷ്ട്ടായില്ല 🙏
കനകന്റെ മുഖഭാവം കലക്കി👍
വളരെ നല്ല എപ്പിസോഡ്, നല്ല പാഠം തന്നെ, പലർക്കും ഒരു situation ഇനോട് എങ്ങനെ പ്രതികരിക്കണം എന്ന് അറിയില്ല, കനകൻ ലാസ്റ്റ് പറഞ്ഞതാണ് പാഠം. 👏👍👍
മുഖ്യൻ ആണ് അവാർഡ് കൊടുക്കുന്നതെന്നു പറഞ്ഞപോളെ മനസിലായി കുളം ആകുമെന്ന് 🤣🤣
അനീഷേട്ടൻ ❤❤❤❤
Lilly sister..last Look superbbbb😊😊
ഓരോ പൊട്ടത്തരങ്ങൾ ആ മെഡൽ മേടിക്കുമ്പോൾ കുടുംബത്തിന്റെ കൂടെ പിന്തുണയുണ്ടായിരുന്നെങ്കിൽ കനകന് എന്ത് മനസ്സോടെ സന്തോഷത്തോടെ ആ മെഡൽ മേടിക്കാമായിരുന്നു 😏
ഇന്ന് കനക നെ കണ്ടപ്പോൾ വിഷമമായി ❤❤❤❤
Congratulations 🫀🙏🫀 Super
നല്ലൊരു കഥ എല്ലാവരും ovar act cheuthu നശ്പിച്ച്..ee episode കുളം ആയി രാജേഷ് sir
മരുദ്യക്ക് avar same time happiness express ചെയ്തെങ്കിൽ നല്ലോരു episodes ആയേനെ പക്ഷേ over ബുദ്ധി കാട്ടി ചളി ആക്കി
Yes
സമൂഹത്തിന് ഒരു പാഠം ഉള്ള ഒരു എപ്പിസോഡ് ആണ് ഇതു, മറ്റു പല എപിസോടും പോലെ . സന്തോഷിച്ചു വരുന്നവരെ ദുഃഖിപ്പിച്ചിട്ട് പിന്നെത്തേതിൽ സന്തോഷിപ്പിക്കാം എന്ന് വിചാരിച്ചാൽ നടക്കില്ല. തക്ക സമയത്തുള്ള നല്ല പ്രതികരണം തന്നെയാണ് നല്ലത്.
Soumya looks gorgeous in that saree
എന്തിന്റെ പേരിലായാലും കനകനോട് ഇങ്ങനെയൊക്കെ കാണിച്ചാൽ ഒരിക്കലും ഗതികിട്ടുകില്ല....😮😮😮 പാവത്തിന്റെ മുഖം വാടിയത്...😢😢. ആ നീല ഗേറ്റ് കഴിഞ്ഞു വഴിയിലോട്ട് ഇറങ്ങി വേണം പോകാൻ എന്ന് കൂടി ഓർത്തോ 😂😂😂😂😂😂😂😂😂😂
അനീഷേട്ടൻ മുത്താണ് ❤❤❤
Super❤
A Police who doesn’t know where to Park his Scooter in his house.
❤❤❤❤❤❤❤🎉🎉🎉🎉
മഹാബോർ....ഇങ്ങിനെ ഒരു surprise കൊടുക്കലോ?
മെഡലിൽ എഴുതിയത് മുഴുവൻ അക്ഷര തെറ്റ് ആയിരുന്നു വിദ്യാഭ്യാസ മന്ത്രി ശിവന് കുട്ടി ആണോ മെഡലിൽ എഴുതിയത് 😂
Mongi ji,, pashunte mood nakki sangi
Njan chodhikkan pokuvarunnu.😅😅😅😅
Sangi patti mongi patti smitt pattikal
Sangi patti chankwmq theeni pattikal
Sangi theetam
മുന്നോട്ട് ഇനിയും മുന്നോട്ട് 💕💕💕അളിയൻസ് ടീം
സർക്കാരിനും കിട്ടി ഒന്നകുത്ത് - ഇനിയും തുടരണം റേഷൻ - റോഡ് കറൻ്റ് കാര്യങ്ങൾ -
കനകന്റെ മക്കളെ ബോർഡിങ് സ്കൂളിൽ ആണോ 🤣 എപ്പിസോഡ് 👌🏻👌🏻👌🏻👌🏻👌🏻 അമ്മായി, അമ്മ, അമ്മാവൻ ഇവര് ഉണ്ടെങ്കിൽ പൊളിയായിരിക്കും. തങ്കവും കൂടി വേണേ
Kanakan 😒❤
Superb episode 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Who is this? Promo? How do you know it is super before seeking… haha
Super, Super, Super,Super,Super,Super,Super..............Congrats ]for the Script and offcoures all the crews.......
👌👏
നല്ല എപ്പിസോഡ്...👌👏
എല്ലാവരും നന്നായി അഭിനയിച്ചു..1000 കഴിഞ്ഞത്തിൽ പിന്നെ കൂടുതൽ നന്നാവുന്നുണ്ട്...🥰❤
12:08 😢😢😢😢
കനകന് മുടി വന്നല്ലോ🎉🎉🎉PRP ആണോ
Sathi Nambiar, oru good news Kettal enjoy chaiyan Pattatha family
കേരള പിറവി എന്നാണ് അത് പോലും അറിയാത്തവർ സ്ക്രിപ്റ്റ് എഴുതുന്നത് ഇ ശുദ്ധ വിഡ്ഢിത്തം വിളിച്ചു പറയുന്നവർക്ക് എങ്കിലും ആലോചിച് കൂടെ ഇത് മാസം ഫെബ്രുവരി ആണെന്ന് കഷ്ടം ഡയറക്ടറെ
Ath marannu poyathavum
😊😊😊
ഇനി കനകന് ഒരു പ്രമോഷൻ കൊടുക്കണം
🥰🥰🥰🥰
കരയിച്ചു
ഇതില് ആരാടോ മികച്ച നടനും നടിയും 🥰 എനിക്കറിയാമ്പാടില്ല കൊടങ്ങാവെള മാതാവേ.... ❤️❤️❤️❤️
Kanakan ithrayum happy aayi oru vaartha parayumbolathe avalude cheenja baavam kandille?
👍👍
തങ്കം എന്താ ഇതുവരെ ഇല്ലാത്ത മേക്കപ്പ്. അളിയൻസിന് സ്യൂട്ട് ആകാത്ത പോലെ തോന്നുന്നു പഴയത് പോലെ അല്ലെ ഇവിടെ നല്ലത്
Thankathinekkal make up undallo Lillykk, ammayi vare make up ittittund. Thankam enth cheythalum kuttam
@@thetruth2819ഇവിടെ ഇപ്പൊ ആരാ തങ്കത്തിനെ കുറ്റം പറഞ്ഞത്.ലില്ലിക്ക് മേക്കപ്പ് ഇല്ലെന്നു ആരും പറഞ്ഞില്ല. തങ്കത്തിന്റെ മേക്കപ്പ് മുന്നിൽ നിൽക്കും പോലെ തോന്നുന്നു. നാച്ചുറൽ ആയി തങ്കത്തിനെ ഇവിടെ കണ്ടിട്ടുള്ളു. സ്ഥിരമായി കാണുന്ന ആൾക്കാരല്ലേ suggestion പറയാൻ പാടില്ലെന്ന് ഉണ്ടോ
Yes I am.
❤😍😂😢
Ammavante thallipoli budi
😂
Cleatus koodi undenkile rasam undakoo
🎉🎉😂😂
കരയിച്ചു 😢
Kanakan Sooooper. 🌹🌹🌹🌹🙏
എന്റെ ക്ലീറ്റോ പാവാടാ !!!!!
എന്റെ ക്‌ളീറ്റോ ഇവന് ഒരു പാവാട മേടിച്ചുകൊടുക്കണേ. കൂട്ടത്തിൽ ഒരു പാന്റീസും 😂😂😂😂😂😂😂😂😂😂
ഇന്നത്തെ eppisosde kollam
എന്നാലും എൻ്റെ കനകാ......
വിഷമം ആയി❤
പണ്ട് അമ്മായി ഗർഭിണി ആക്കി ഒരു എപ്പിസോഡ് ഉണ്ടായിരുന്നാലോ.. ഇപ്പോ എന്താ പറ്റിയെ
😂 അമ്മായിടെ ചാപ്പിള്ള ആയിപോയി 😂
ഇതു എന്ത് കഥ
പ്ലേറ്റോ പാർട്ടിയിലെ ഒരു എംഎൽഎ ആയി ജീവിക്കണ മാതിരി ഒരു കോമഡി സീൻ
ക്‌ളീറ്റോ 😄
Aa pennu - Lilly yude oru ahambaavam kando? entha avalude oru baavam..Kanakanepole oru husbandine kittyyathu mahaabaagyam aanu.
തങ്കത്തിന് ഷുഗർ ആണ് 😂
❤
സങ്കടപ്പെടുത്തിയിട്ട് എന്തിനാ സന്തോഷം. മോശമായി പോയി
കനകന അങ്ങനെ സ്വീകരിച്ചത് എനിക്ക് ഇഷ്ടമായില്ല
മനസ്സ് വേദനിച്ച് കനകൻ വല്ല കടും കൈയ്യും ചെയ്തിരുന്നെങ്കിലോ???
Tvyil eathu time annu ee prgm
ഇത് വെറും വൃത്തികെട്ട സർപ്രൈസ് ആയിപ്പോയി
Kanakan പറഞ്ഞത് ശരി
Thakkudu nte episode idumo plzzz
😂🎉🎉🎉
Good episode ❤🥰
Lillye pole natural makep idan thankathinu ariyille,, bore
ഇത് മഹാ ബോറായി, ഇത്രയും വലിയ കാര്യം പറഞ്ഞു മൈൻഡ് ചെയ്യാതെ ഇരിക്കുക അല്ലെ
Character of Thankam is not at all good.