ഒരു ഗതിയും ഇല്ലാതെ വന്നത് കൊണ്ട് ആയിരിക്കും ഈ പ്രായത്തിലും ആ മനുഷ്യൻ ഒരു ജോലി തേടി ഇറങ്ങിയത്. അങ്ങനെ ഉള്ള ഒരാളുടെ പേഴ്സ്ഇൽ എത്ര രൂപ കാണും എന്ന് ഊഹിക്കാവുന്നതേയുള്ളു. താൻ കബളിപ്പിക്കപെട്ടു എന്ന് മനസ്സിലായിട്ടും മറുത്ത് ഒന്നും പറയാതെ ആ മനുഷ്യൻ പോക്കറ്റിൽ നിന്ന് നുള്ളി പെറുക്കി ആ 1650 എടുത്ത് കൊടുത്തു. അക്ഷരം തെറ്റാതെ വിളിക്കാം മാന്യൻ എന്ന്..
ഒരുപാട് വലിയ സാലറി ഇല്ലെങ്കിലും ആൾക്ക്😢 നല്ലൊരു ജോലി കൂടി ആക്കി കൊടുത്ത നന്നായിരുന്നു 🙏🏼oh my god ❤ജോലി ഇല്ലാഞ്ഞിട്ടുo കഴിച്ചതിന്റെ ക്യാഷ് കൊടുക്കാൻ കാണിച്ച മനസ്സ് 🙏🏼❤
@@akkientertainments3287 ഈ പറയുന്ന നീ ആയിരുന്നേൽ.2 മണിക്കൂർ അവിടെ കിടന്നു തർകിച്ചിട്ട്. അവസാനം അവിടുത്തെ പ്ലേറ്റ് കഴുകി അവിടെ കിടന്നാലും കൈ ക്യാഷ് ഉണ്ടെങ്കിൽ പോലും കൊടുക്കാത്ത നക്കി ആണെന്ന്മനസ്സിലായി 😎👍🏼ആ പുള്ളിക്ക് ഒരു ജോലി കിട്ടിയ നിനക്കെന്താ കുരു പൊട്ടൽ.
നല്ല പരിശുദ്ധിയാർന്ന ചേട്ടൻ ഒരു ജോലി ലഭിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ അടി പൊളി എപ്പിസോഡ് ദൈവത്തെ പോലെ സ്നേഹം നിറഞ്ഞ ആ ചേട്ടൻ്റെ മുൻപിൽ നിങ്ങൾ തോറ്റു. ആ ചേട്ടനെ ഭർത്താവായി ലഭിച്ച വനിതാ രത്നത്തിനും മക്കൾക്കും പ്രോഗ്രം കോർഡിനേറ്റർക്കും ആശംസകൾ
ദൈവാനുഗ്രഹം ഉള്ള നല്ലൊരു മനുഷ്യൻ. ഇങ്ങനെയുള്ളവർക്ക് ഒന്നും ഒരു നല്ല ഗതി വരില്ല. അതാണ് കണ്ടുവരുന്നത്. ദൈവം ഇനിയുള്ള അയാളുടെ ആരോഗ്യമുള്ള കാലം നല്ലൊരു ജോലി കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🏼
ബന്ധു നിയമനവും പിൻവാതിൽ നിയമനവും നടത്തി രാപകലില്ലാതെ p s c പഠിച്ച് എക്സാം എഴുതി വെയ്റ്റിംഗ് ലിസ്റ്റിൽ വന്നിട്ടും കയറാൻ പറ്റാതെ അലയുന്ന ആയിരക്കണക്കിന് ഉദ്യോഗാർത്ഥികൾ ഉള്ള ഈ നാട്ടിൽ നല്ല പ്രായം മുഴുവൻ പ്രവാസജീവിതം നയിച്ച് വീണ്ടും ജീവിക്കണമെങ്കിൽ ഈ പ്രായത്തിലും ജോലി അന്വേഷിച്ച് നടക്കുന്ന ഇദ്ദേഹത്തെ പോലെ നിരവധി ആളുകൾ നമ്മുടെ സമൂഹത്തിലുണ്ട്..
പച്ചയായ പാവം ഒരു മനുഷ്യൻ, കൗമുദി യോട് ഒരു അപേക്ഷ ആപാവത്തിന് ഒരു ജോലി ശെരിയാക്കി കൊടുക്കണം പ്ലീസ്. വളരെ സങ്കടത്തോട് കൂടി യാണ് കണ്ട് തീർത്തത്. കൊള്ളാം. 🌹🌹🌹
സുഡാനിൽ സൂപ്പർ സോണിക് വിമാനത്തിന്റെ എഞ്ചിൻ പണി പകുതി വഴിയിൽ ഉപേക്ഷിച്ചിട്ട് ഈ എപ്പിസോഡ് ചെയ്യാൻ ഓടിഎത്തിയ ഫ്രാൻസിസ് ചേട്ടനും, അസിസ്റ്റന്റ് എഞ്ചിനീയർ സാബു ചേട്ടനും, എയർഹോസ്റ്റസ് അനിത ചേച്ചിക്കും അഭിനന്ദനങ്ങൾ 😀😀😀
പാവം മനുഷ്യൻ അയാൾ കഴിച്ച ഭക്ഷണമൊക്കെ അപ്പത്തന്നെ ദഹിച്ചു പരിചയമില്ലാത്ത ഒരാളുടെ കൂടെ ഇനിയൊരു ഹോട്ടലിലും ഭക്ഷണം കഴിക്കാൻ ചെല്ലുമെന്ന് തോന്നുന്നില്ല നല്ല പോഗ്രാം എല്ലാവിധ ആശംസകളും
Good eppisode, എല്ലാരും അഭിപ്രായം പറഞ്ഞു പക്ഷെ അനിത ചേച്ചിക്ക് പറയാൻ അവസരം കൊടുക്കണം അപ്പോഴാണ്, oh, My god എന്ന പ്രോഗ്രാം പൂർത്തീവുന്നത്..... പിന്നെ പ്രദീപ് ചേട്ടൻ തകർത്തു ......🎉
അയാൾ ഒര് മാന്യനായത് നിങ്ങളുടെ ഭാഗ്യം കൂടെ കഴിച്ചത് കൊടുക്കുന്നത് മാന്യത പിന്നെ പാർസലും രാവിലത്തതും കൂടി കൊടുക്കാൻ പറഞ്ഞാൽ അയാളല്ല വേറെ ആരാണെങ്കിലും രണ്ട് കിട്ടിയേനെ
എന്ത് തന്നെ ആയാലും ഇങ്ങനെ ചെയ്യരുതായിരുന്നു . കാരണം ഒരു ജോലി ഇല്ലാതെ, ജോലിക്കു വേണ്ടി ശ്രമിച്ചിട്ടും കിട്ടാതെ നടക്കുന്ന ഒരു പാട് പേര് ഉണ്ട്.. അവരുടെ വിഷമം അവർക്കേ അറിയൂ..അങ്ങൊരു ഒരു പാവം മനുഷ്യൻ, ഈ പ്രായത്തിലും ജോലിക്കു വേണ്ടി ശ്രമിക്കുന്നുവേങ്കിൽ ഇപ്പോൾ ഉള്ള ജീവിത സാഹചര്യം അങ്ങനെ ആയിരിക്കും.. ഇങ്ങനെ ഉള്ള ആൾക്കാരെ വിളിച്ചുവരുത്തി പ്രോഗ്രാം ചെയ്യരുത്.. രാഷ്ട്രീയ കാരുടെ പലരുടെയും സ്വഭാവം കാണിച്ചത് ആണെങ്കിലും, ഇതു ഇത്തിരി കൂടി പോയി guys.. ആ നിമിഷം അങ്ങൊരു അനുഭവിച്ച മാനസിക വിഷമം ഉണ്ട്, അത് ഒരിക്കലും കോമഡി എന്ന് പറഞ്ഞു തള്ളി കളയാൻ പറ്റത്തില്ല.. കൈയിൽ ഉള്ള പയ്‌സ നുള്ളി പെറുക്കി കൊടുത്തു..അങ്ങൊരു ഒരു നല്ല മനുഷ്യൻ ആയോണ്ട് ആണ് അത് ചെയ്തത്... അങ്ങൊരുടെ സ്ഥാനത്തു വേറെ വല്ലവരും ആയിരുന്നെങ്കിൽ കേൾക്കായിരുന്നു നല്ല ചീത്ത വിളി... പ്രോഗ്രാം എല്ലാം okk ആണ്.. പക്ഷെ ഇങ്ങനെ ജോലി അനേഷിച്ചു നടക്കുന്നവരോട് ചെയ്യരുത് 🥴.. ഞാൻ ഈ എപ്പിസോഡ് കണ്ടപ്പോൾ എന്റെ അഭിപ്രായം പറഞ്ഞു എന്ന് മാത്രം..
എത്രയൊക്കെ . പ്രകോപനങ്ങൾ സൃഷ്ടിച്ചിട്ടും.വളരെ മാന്യതയുടെ സംസാരിച്ച ആ പാവം ചേട്ടൻ അദ്ദേഹത്തിന് ബിഗ് സല്യൂട്ട് ഏതൊക്കെ ആളുകൾ തിന്ന്പൊയ ബില്ല് കൊടുക്കണം എന്ന് പറഞ്ഞിട്ട് അവിടെ.വളരെ മാന്യമായി തന്നെ അതിനെ നേരിട്ടആ പാവം മനുഷ്യൻ.....തീർച്ചയായും അദ്ദേഹം നല്ലൊരു മനസ്സിന്റെ ഉടമയാണ്
ഈ എപ്പിസോഡ് എനിക്ക് അത്ര ഇഷ്ടം ആയില്ല. കാരണം കോമഡി ആയിട്ട് തോന്നിയില്ല എന്നതാണ്.സാബുച്ചേട്ടൻ സൂപ്പർ ആയിരുന്നു 👍 ലാസ്റ്റ് ക്യാഷ് പ്രൈസ് നല്ലതീരുമാനം....
സൂപ്പർ 'സാർ ഇന്ന് കൊടുത്ത ക്യാഷ് .അതു പോലെ തന്നെ സമ്മാനം തരുന്ന കടക്കാർ അവരും ആ സമ്മാനത്തിൻ്റെ വില വരുന്ന ക്യാഷ് ആക്കിയാൽ. അതും വാങ്ങുന്ന ആളിന് ഒരു ഉപകാരം ആയിരിക്കും എന്ന് തോന്നുന്നു 'എനിക്ക് തോന്നിയതാണ്
നല്ല മനസ്സുള്ള മനുഷ്യൻ, എത്രയും വേഗം ഒരു ജോലി കിട്ടാൻ പ്രാർത്ഥിക്കുന്നു.. ഈ വീഡിയോ കാണുന്ന ആരെങ്കിലും ആ പാവം ചേട്ടന് ഒരു ജോലി കൊടുക്കണം..😊
നല്ല മനുഷ്യൻ ആയത് കൊണ്ട്. രെക്ഷപ്പെടാൻ പാടാണ് 😔😔
@@manjushamanju9914in i mo mo
ഒരു ഗതിയും ഇല്ലാതെ വന്നത് കൊണ്ട് ആയിരിക്കും ഈ പ്രായത്തിലും ആ മനുഷ്യൻ ഒരു ജോലി തേടി ഇറങ്ങിയത്. അങ്ങനെ ഉള്ള ഒരാളുടെ പേഴ്സ്ഇൽ എത്ര രൂപ കാണും എന്ന് ഊഹിക്കാവുന്നതേയുള്ളു. താൻ കബളിപ്പിക്കപെട്ടു എന്ന് മനസ്സിലായിട്ടും മറുത്ത് ഒന്നും പറയാതെ ആ മനുഷ്യൻ പോക്കറ്റിൽ നിന്ന് നുള്ളി പെറുക്കി ആ 1650 എടുത്ത് കൊടുത്തു. അക്ഷരം തെറ്റാതെ വിളിക്കാം മാന്യൻ എന്ന്..
👍🏽
നിഷ്കളന്കനായ മനുഷൃനാണ് ❤❤❤❤❤❤❤❤❤❤❤❤
100%....😢😢😢😢😢
ഈ പ്രായത്തിലും
ഒരു ജോലി അന്വേഷിച്ചു വന്നു പാവം സഹോദരൻ എവിടെയെങ്കിലും ഒരു ജോലി ഒറിജിനൽ ആക്കി കൊടുക്കു
😍🫡❤
പാവം ഒരു പരിചയം ഇല്ലാഞ്ഞിട്ടും ഒരു ജോലിക്ക് വേണ്ടി 1600 രൂപ കൊടുത്ത ആ ചേട്ടൻ ❤
ഒരുപാട് വലിയ സാലറി ഇല്ലെങ്കിലും ആൾക്ക്😢 നല്ലൊരു ജോലി കൂടി ആക്കി കൊടുത്ത നന്നായിരുന്നു 🙏🏼oh my god ❤ജോലി ഇല്ലാഞ്ഞിട്ടുo കഴിച്ചതിന്റെ ക്യാഷ് കൊടുക്കാൻ കാണിച്ച മനസ്സ് 🙏🏼❤
അതെന്താ ജോലി ഇല്ലത്തവർ സാധാരണ പൈസ കൊടുക്കാതെ ആണോ കഴിക്കർ
@@akkientertainments3287 ഈ പറയുന്ന നീ ആയിരുന്നേൽ.2 മണിക്കൂർ അവിടെ കിടന്നു തർകിച്ചിട്ട്. അവസാനം അവിടുത്തെ പ്ലേറ്റ് കഴുകി അവിടെ കിടന്നാലും കൈ ക്യാഷ് ഉണ്ടെങ്കിൽ പോലും കൊടുക്കാത്ത നക്കി ആണെന്ന്മനസ്സിലായി 😎👍🏼ആ പുള്ളിക്ക് ഒരു ജോലി കിട്ടിയ നിനക്കെന്താ കുരു പൊട്ടൽ.
സാലറി കുറവുള്ള ജോലി ആർക്ക് വേണം
Aah chettane kndit pavm thonni😔
@@najeebvaduthala 🥺സത്യം
അനിൽ ചേട്ടനെ ലോകം തിരിച്ചറിഞ്ഞു 🥰🥰
നല്ലൊരു പാവം മനുഷ്യൻ ❤️ ഒരു ജോലി എത്രയും പെട്ടന്ന് ശെരി ആകാൻ പ്രാർത്ഥിക്കുന്നു 🙏
ഈ എപ്പിസോഡിൽ ആ ചേട്ടനാണ് ഹീറോ❤️👍 നല്ല മനസ്സിന്റെ ഉടമ!!!
നല്ല പരിശുദ്ധിയാർന്ന ചേട്ടൻ ഒരു ജോലി ലഭിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ അടി പൊളി എപ്പിസോഡ് ദൈവത്തെ പോലെ സ്നേഹം നിറഞ്ഞ ആ ചേട്ടൻ്റെ മുൻപിൽ നിങ്ങൾ തോറ്റു. ആ ചേട്ടനെ ഭർത്താവായി ലഭിച്ച വനിതാ രത്നത്തിനും മക്കൾക്കും പ്രോഗ്രം കോർഡിനേറ്റർക്കും ആശംസകൾ
നല്ല ഒരു മനസ്സിൻ്റെ ഉടമയാണ് പാവം ചേട്ടൻ ❤
ജെനുവിനായ, അന്തസ്സും അഭിമാനവുമുള്ള മനുഷ്യൻ, ധൈര്യമായി ഇദ്ദേഹത്തെ നല്ല ഒരു പൊസിഷനിൽ ജോലിക്ക് വെക്കാം. ഈ വീഡിയോയിലൂടെ പുള്ളി അത് തെളിയിക്കുന്നുണ്ട്. 👍👍
ദൈവാനുഗ്രഹം ഉള്ള നല്ലൊരു മനുഷ്യൻ. ഇങ്ങനെയുള്ളവർക്ക് ഒന്നും ഒരു നല്ല ഗതി വരില്ല. അതാണ് കണ്ടുവരുന്നത്. ദൈവം ഇനിയുള്ള അയാളുടെ ആരോഗ്യമുള്ള കാലം നല്ലൊരു ജോലി കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🏼
ആ മനുഷ്യന്റെ മുന്നിൽ നിങ്ങൾ ശെരിക്കും തോറ്റു ❤❤❤❤
നല്ല ഒരു മനുഷ്യൻ ❤good എപ്പിസോഡ് ❤
അനിൽ സർ അടിപൊളി, നല്ല പക്വതയുള്ള നിലപാട്, കഴിച്ച ഫുഡിന്റെ ക്യാഷ് കൊടുക്കാൻ ഉള്ള മനസ് കാട്ടിയല്ലോ.😊
ക്യാഷ് പ്രൈസ് കൊടുത്തു തുടങ്ങിയത് നന്നായി ഓ my ഗോഡിന് അഭിനന്ദനങ്ങൾ ❤❤❤
ചേട്ടന്റെ ക്ഷമയോട് കൂടിയ ആ ചിരി വല്ലാതെ വിഷമം വന്നു പോയി ഞാൻ നേരിൽ കാണാൻ ശ്രമിക്കും തീർച്ച
പാവം ചേട്ടൻ ഒരു ജോലി കിട്ടുമെന്ന് പ്രതീക്ഷയിൽ വന്നതാണ്..😢😢
Viral ആയി
പാവം ഒരു തർക്കവും ഇല്ലാതെ 1650 കൊടുത്തു.... മാന്യൻ..
ബന്ധു നിയമനവും പിൻവാതിൽ നിയമനവും നടത്തി രാപകലില്ലാതെ p s c പഠിച്ച് എക്സാം എഴുതി വെയ്റ്റിംഗ് ലിസ്റ്റിൽ വന്നിട്ടും കയറാൻ പറ്റാതെ അലയുന്ന ആയിരക്കണക്കിന് ഉദ്യോഗാർത്ഥികൾ ഉള്ള ഈ നാട്ടിൽ നല്ല പ്രായം മുഴുവൻ പ്രവാസജീവിതം നയിച്ച് വീണ്ടും ജീവിക്കണമെങ്കിൽ ഈ പ്രായത്തിലും ജോലി അന്വേഷിച്ച് നടക്കുന്ന ഇദ്ദേഹത്തെ പോലെ നിരവധി ആളുകൾ നമ്മുടെ സമൂഹത്തിലുണ്ട്..
സാധാരണക്കാരൻ. നല്ല മനുഷ്യൻ
ഒത്തിരി പച്ചയായ ഒരു മനുഷ്യൻ. ചേട്ടനെ ദൈവം കാക്കട്ടെ🙏❤️
പ്രായം ഉള്ളവരെ ഇങ്ങനെ മാനസികമായി വിഷമിപ്പിച്ച് പ്രാങ്ക് ചെയ്യല്ലേ പ്ലീസ് ...കണ്ടപ്പോ വല്ലാത്ത സങ്കടം ആയി 😢😢😢
പാവം മനുഷ്യൻ.. ശരിക്കും സങ്കടം തോന്നി... ഓ മൈ ഗോഡ് ടീമിന് അഭിനന്ദനങ്ങൾ 🥰🥰🙏🙏
പച്ചയായ പാവം ഒരു മനുഷ്യൻ, കൗമുദി യോട് ഒരു അപേക്ഷ ആപാവത്തിന് ഒരു ജോലി ശെരിയാക്കി കൊടുക്കണം പ്ലീസ്. വളരെ സങ്കടത്തോട് കൂടി യാണ് കണ്ട് തീർത്തത്. കൊള്ളാം. 🌹🌹🌹
അദ്ദേഹത്തിന് നല്ലൊരു ജോലി കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു 😥😘❤
പാവം ഒരു പ്രവാസക്ക് മാത്രമേ ഇങ്ങനെ നിൽക്കാൻ കഴിയുള്ളു....... 🙏
പ്രവാസി ഡാ❤
ചേട്ടൻ ഒരു മാന്യൻ ആണ് 🙏
സുഡാനിൽ സൂപ്പർ സോണിക് വിമാനത്തിന്റെ എഞ്ചിൻ പണി പകുതി വഴിയിൽ ഉപേക്ഷിച്ചിട്ട് ഈ എപ്പിസോഡ് ചെയ്യാൻ ഓടിഎത്തിയ ഫ്രാൻസിസ് ചേട്ടനും, അസിസ്റ്റന്റ് എഞ്ചിനീയർ സാബു ചേട്ടനും, എയർഹോസ്റ്റസ് അനിത ചേച്ചിക്കും അഭിനന്ദനങ്ങൾ 😀😀😀
ഈ പ്രോഗ്രാം ചെയ്യാൻ വേണ്ടി ഇവർ ഇന്ത്യയിൽ വന്നതാണോ? തിരിച്ചു പോയോ?
@@sajinsomarajan 😀😀😀😀
നല്ല കോണച്ച കോമഡി
😂😂
ഇങ്ങനെത്തെ പ്രാങ്കിന് എന്നെ വേണെങ്കിലും വിളിച്ചോളൂ😂😂😂 അത്യാവശ്യം കഴിക്കാലോ😂😂😂😊
സത്യസന്ധനായ ചേട്ടാ.. താങ്കളെ ദൈവം അനുഗ്രഹിക്കും.. കഴിച്ച ഭക്ഷണത്തിനു പൈസ കൊടുക്കാൻ കാണിച്ച സന്മനസ്സിനു ദൈവം തക്കതായ ഒരു ജോലി ഒരുക്കി തരട്ടെ...❤
Satyam pavam
എന്തുവാടേ പാവം ഒരു മനുഷ്യനെ ഇട്ടു കളിപ്പിക്കുന്നോ ശെരിക്കും നല്ല മനുഷ്യൻ 😢
😢😢
പാവം ചേട്ടൻ.. പൈസ എടുത്തു കൊടുക്കുന്നത് കണ്ടപ്പോൾ സങ്കടം വന്നു...☹️😟 Ennalum chirikkanundarnnu....😄
😢😮😅❤
പാവം മനുഷ്യൻ നല്ല മാന്യൻ 👌🏻❤️❤️❤️സൂപ്പർ
പാവം ചേട്ടൻ... ആ ചേട്ടന്റെ മുഖം കണ്ടപ്പോ പാവം തോന്നി.....
നല്ല മാന്യത ഉള്ള മനുഷ്യൻ
കമ്മികളുടെ പരിപാടി അവതരിപ്പിച്ച ടീം ന് അഭിനന്ദനങ്ങൾ
ന്തായിത് മോശം... കോൺഗ്രസുകാരും ബിജെപി ക്കാരും പെർഫെക്ട് aaano.. താങ്കൾ ഒരു കൗൺസിൽ സെൻ്ററിൽ അഭയം പ്രാപിക്കുക...പെടികിട്ടിതാവും
ആൾ പറഞ്ഞത് ചിത്തരഞൻ പുട്ട് അടിച്ച് കാശ് കൊടുക്കാത്തത് കൊണ്ട് പറഞ്ഞതാ പ്രശ്നം ആക്കണ്ട
പപ്പു മോനായി അഭിനയിച്ച ആൾ നന്നായിട്ടുണ്ട്, രണ്ട് പഴം പൊരി കൂടി ആവാമായിരുന്നു, ഉള്ളി ഇട്ട ബീഫ് കറി ആയിരുന്നേൽ ഉള്ളി സുര പൊളിച്ചേനെ
Pinarayi super
Ingane pattikkathedo ithilum bhethan bakattu piriva
പാവം .... കഷ്ടമായി പോയി. ഉദ്ദേശിച്ചതു പോലെ ചിരിക്കാൻ കഴിഞ്ഞില്ല. സങ്കടം തോന്നി.
ഞാൻ എപ്പോഴും കാണുന്ന പ്രോഗ്രാം ആണ് പക്ഷെ ആൾക്കാരെ ചിരിപ്പിക്കാൻ ഗതികെട്ടവരെ സമൂഹത്തിന്റെ മുന്നിൽ കാണിച്ചു ഇമ്മാതിരി തോന്ന്യാസങ്ങളുമായി ഇറങ്ങല്ലേ 🙏
പാവം മനുഷ്യൻ നല്ല മനുഷ്യൻ ആ മനുഷ്യൻറെ നല്ലത് വരട്ടെ❤❤❤❤
ഇതേപോലെ 😅തന്നെ പോവട്ടെ 😍അവസാനത്തെ എല്ലാ എപ്പിസോടും സൂപ്പർബ് ✌🏻🥰
വാർക്കപ്പണിക്കിടയിലും പ്രോഗ്രാമിന് സമയം കണ്ടെത്തുന്ന സാബുച്ചേട്ടനാണ് കിടു😂
IPS anu bai
തെങ്ങ് കയറ്റമാണ് പണി സാബുച്ചേട്ടന്. ഒരു തെങ്ങിൽ കയറുന്നതിനു 50രൂപ നിരക്കിൽ അത്രയും തിരക്കിനിടയില ഈ പ്രോഗ്രാമിന് സമയം കണ്ടെത്തുന്നത്
Cash കൊടുക്കുന്നത് വളരെ നല്ല പുണ്യം. കാരണം ഇതിൽ പറ്റിക്കപെടുന്നവർ വളരെ പാവങ്ങളാണ് അധികവും. വന്ദനം.
എപ്പോഴും കൊടുക്കുന്ന തലയണ cancel ചെയ്ത് അതിന്റെ ക്യാഷ് ആണ് കവറിൽ ഇട്ടു കൊടുത്തദ് 😄
@@MEHBIN48മനസ്സിലായില്ലലോ
ആസ്സാമിലെ ബ്രഹ്മപുത്ര നദിയിൽ ചൂണ്ട ഇട്ടുകൊണ്ടിരിക്കുമ്പോളും പ്രാങ്കുകൾക്ക് വേണ്ടി സമയം കണ്ടെത്തുന്ന ഫ്രാൻസിസ് ചേട്ടൻ ❤
അതേ നിൻ്റെ മമ്മീടെ കൂതിയിൽ ആ ചൂണ്ട ഉടക്കി എന്നാ ഇപ്പൊ അറിയാൻ കഴിഞ്ഞത് . ..
പാവം ചേട്ടൻ മറുത് ഒരക്ഷരം parajilla 👌👌👌👌
എത്രയും പെട്ടെന്ന് ആ പാവം ചേട്ടന് നല്ലൊരു ജോലി കിട്ടട്ടെ ...
മാന്യൻ എന്ന് പറഞ്ഞാൽ ഒർജിനൽ മാന്യൻ❤,
അടുത്ത ഞാറഴ്ച്ചക്കായി കാത്തിരിക്കുന്നു
സാബുവിന്റെയും ഫ്രാൻസിസിന്റെയും സംഭാഷണം കേട്ടാൽ തന്നെ ചിരിച്ചു പോകും.. 😂😂😂😂
അതെന്തിനാ?
അവസ്ഥ ആയിട്ടായിടിക്കാം ഇപ്രായത്തിലും ജോലിക്ക് എറങ്ങിയത്. ജോലി ശെരിയായി എന്ന് തന്നെ ആയിരിക്കും ആ പാവം മനുഷ്യൻ അത്രേം നേരം സന്തോഷിച്ചത്
ബീഹാറിലെ അംഗൻവാടിയിൽ അധ്യാപകൻ ആയി ജോലി ചെയ്യുന്നതിന്റെ ഇടയിൽ കൂടെ ഇത്തരം പ്രാങ്കുകൾക്കു സമയം കണ്ടെത്തുന്ന സാബു സാർ. ഒരായിരം അഭിനന്ദനങ്ങൾ ❤❤❤❤
😮
Mayr
സാബുവിനെ അംഗൻവാടിയിൽ ആണ് ജോലി എന്ന് കണ്ടെത്തിയ അണ്ടി കമ്പനി മുതലാളിക്ക് അഭിനന്ദനങ്ങൾ.
അതാരി സാബു 🤔🤔
Super comedy stories കൂടെ ഉള്ള കാട്ടു ഉള്ള കൊണ്ട് ഇന്നത്തെ ദിവസം ചിരിച്ചു ചിരിച്ചു ഊപാട് വരുത്തുന്ന oh my god അഭിനന്ദനങ്ങൾ......🎉🥳😂🤣🤩
ചന്ദ്രനിലേക്ക് പോകാൻ തയ്യാറെടുക്കുന്ന ഫ്രാൻസിസ് സാബു ടീമിന് എല്ലാ വിധ ആശംസകളും.
പാവം ചേട്ടൻ ആരെങ്കിലും ഒരു ജോലി കൊടുത്ത് സഹായിക്കാൻ പറ്റുമെങ്കിൽ സഹായിക്കണം 🙏🏻🙏🏻🙏🏻
നിഷ്കളങ്കനായ ഒരു മനുഷ്യൻ പാവപ്പെട്ട ഒരു മനുഷ്യൻ ആരെങ്കിലും നല്ലൊരു ജോലി കൊടുത്തു സഹായിക്കണം
Pulliyude contact number kittumo
വളരെ നല്ലൊരു മനുഷ്യനാണ് ഇദ്ദേഹം🌹❤
ഒരാൾക്കും പ്രതീക്ഷ കൊടുക്കരുത്..... ആ മനുഷ്യൻ ഒരു ജോലി കിട്ടും എന്നുള്ള സന്തോഷത്തോടെ ആയിരുന്നു വന്നത്.... പാവം മനുഷ്യൻ.... ഇതു കുറെ കടന്നു പോയി
നല്ലൊരു മനുഷ്യൻ. ❤️❤️❤️❤️❤️നല്ലൊരു ജോലി കിട്ടട്ടെ
ഒരു നല്ല മനുഷ്യൻ. അദ്ദേഹത്തിന് ആരെങ്കിലും ഒരു ജോലി കൊടുത്ത് സഹായിക്കണം.
ക്യാഷ് പ്രൈസ് കൊടുക്കുന്നത് വളരെ നന്നായി v Good
നല്ല നിഷ്കളങ്കമായ മനുഷ്യൻ ആണ് ♥️
പാവം മനുഷ്യൻ അയാൾ കഴിച്ച ഭക്ഷണമൊക്കെ അപ്പത്തന്നെ ദഹിച്ചു പരിചയമില്ലാത്ത ഒരാളുടെ കൂടെ ഇനിയൊരു ഹോട്ടലിലും ഭക്ഷണം കഴിക്കാൻ ചെല്ലുമെന്ന് തോന്നുന്നില്ല നല്ല പോഗ്രാം എല്ലാവിധ ആശംസകളും
😂😂😂
പാവം അനിയണ്ണൻ
വല്ല അസുഖവും വന്നിരുന്നെങ്കിലോ
ഇത്രയും വേണ്ടായിരുന്നു
പേടിച്ചു പോയി
ഇത് കേരളത്തിന്റെ നേർ ചിത്രം...... Very good... Keep it...
ഹോട്ടലിന്റെ പരസ്യമാണ്. അതിനൊരു സ്ക്രിപ്റ്റ്. 😀
പാവം പൊന്നു മനുഷ്യൻ അദ്ദേഹത്തിനൊരു നല്ല ജോലി കിട്ടട്ടേ എന്നു പ്രാർത്ഥിക്കുന്നു❤❤❤❤❤❤❤❤❤❤❤
നല്ല മനുഷ്യൻ മക്കളുടെ ഭാഗ്യം മക്കൾക്ക് തങ്കം പോലത്തെ അച്ഛൻ ❤❤
Good eppisode, എല്ലാരും അഭിപ്രായം പറഞ്ഞു പക്ഷെ അനിത ചേച്ചിക്ക് പറയാൻ അവസരം കൊടുക്കണം അപ്പോഴാണ്, oh, My god എന്ന പ്രോഗ്രാം പൂർത്തീവുന്നത്..... പിന്നെ പ്രദീപ് ചേട്ടൻ തകർത്തു ......🎉
Kidilan episode😂😂😂😂
Cash price കൊടുത്തത് വളരെനല്ല കാര്യം... ❣️
നല്ല ഒരു മനുഷ്യൻ 😘😘😘😘😘😘
പാവം അദ്ദേഹത്തിന് ഒരു ജോലി എത്രയും പെട്ടെന്ന് കിട്ടട്ടെ ദൈവം അനനുഗ്രഹിക്കട്ടെ അദ്ദേഹത്തെ .
എന്താ പറയേണ്ടത്.. മാന്യനും സൽസ്വഭാവിയും ആയ ചേട്ടന് എന്റെ അഭിവാദ്യങ്ങൾ
അയാൾ ഒര് മാന്യനായത് നിങ്ങളുടെ ഭാഗ്യം കൂടെ കഴിച്ചത് കൊടുക്കുന്നത് മാന്യത പിന്നെ പാർസലും രാവിലത്തതും കൂടി കൊടുക്കാൻ പറഞ്ഞാൽ അയാളല്ല വേറെ ആരാണെങ്കിലും രണ്ട് കിട്ടിയേനെ
May god bless you.. Brother❤❤❤
ഇദ്ദേഹമാണ് മാന്യൻ 👍👍👍👍മറ്റു വല്ലവരുമാണെങ്കിൽ കലഹം കൂടിയേനെ. അഭിമാനം കൈമുതലുള്ള ഇദ്ദേഹമാണ് നമ്മുടെ ഇന്നത്തെ താരം 🥰🥰🥰🥰🥰 oh my god ന് അഭിനന്ദനങ്ങൾ 🥰🥰🥰
അയ്യോ പാവം ചേട്ടൻ❤️ നല്ല പെരുമാറ്റം ശരിക്കും കണ്ണ് നിറഞ്ഞു പോയി 😢 ചേട്ടന് നല്ലത് മാത്രം വരട്ടെ
പാവം ചേട്ടൻ 😢എത്രയും പെട്ടെന്ന് ജോലി കിട്ടട്ടെ
Pulli okke actor anu he .... Allathe ivare kandal ariyunna alkkar alle keralathil ulllooo. 😅😅
അനിത ചേച്ചി ചേട്ടന്റെ pletteenn എടുത്തു കഴിച്ചത് സൂപ്പർ ആയി
നല്ല സുദ്ദയായ നല്ല മനുഷ്യൻ...💯❤️🌹
മാന്യനായ മനുഷ്യൻ സല്യൂട്
എന്ത് തന്നെ ആയാലും ഇങ്ങനെ ചെയ്യരുതായിരുന്നു . കാരണം ഒരു ജോലി ഇല്ലാതെ, ജോലിക്കു വേണ്ടി ശ്രമിച്ചിട്ടും കിട്ടാതെ നടക്കുന്ന ഒരു പാട് പേര് ഉണ്ട്.. അവരുടെ വിഷമം അവർക്കേ അറിയൂ..അങ്ങൊരു ഒരു പാവം മനുഷ്യൻ, ഈ പ്രായത്തിലും ജോലിക്കു വേണ്ടി ശ്രമിക്കുന്നുവേങ്കിൽ ഇപ്പോൾ ഉള്ള ജീവിത സാഹചര്യം അങ്ങനെ ആയിരിക്കും.. ഇങ്ങനെ ഉള്ള ആൾക്കാരെ വിളിച്ചുവരുത്തി പ്രോഗ്രാം ചെയ്യരുത്.. രാഷ്ട്രീയ കാരുടെ പലരുടെയും സ്വഭാവം കാണിച്ചത് ആണെങ്കിലും, ഇതു ഇത്തിരി കൂടി പോയി guys.. ആ നിമിഷം അങ്ങൊരു അനുഭവിച്ച മാനസിക വിഷമം ഉണ്ട്, അത് ഒരിക്കലും കോമഡി എന്ന് പറഞ്ഞു തള്ളി കളയാൻ പറ്റത്തില്ല.. കൈയിൽ ഉള്ള പയ്‌സ നുള്ളി പെറുക്കി കൊടുത്തു..അങ്ങൊരു ഒരു നല്ല മനുഷ്യൻ ആയോണ്ട് ആണ് അത് ചെയ്തത്... അങ്ങൊരുടെ സ്ഥാനത്തു വേറെ വല്ലവരും ആയിരുന്നെങ്കിൽ കേൾക്കായിരുന്നു നല്ല ചീത്ത വിളി... പ്രോഗ്രാം എല്ലാം okk ആണ്.. പക്ഷെ ഇങ്ങനെ ജോലി അനേഷിച്ചു നടക്കുന്നവരോട് ചെയ്യരുത് 🥴.. ഞാൻ ഈ എപ്പിസോഡ് കണ്ടപ്പോൾ എന്റെ അഭിപ്രായം പറഞ്ഞു എന്ന് മാത്രം..
Ee prayathil joli aneshichu pokanam engil aaa gathyked manasilakum.... Ee episode vazhy nalla job kitatte🙏🏻🔥
ജനശതാബ്തി എക്സ്പ്രസ്സിലെ ലോക്കോ പൈലറ്റായിട്ടും പ്രാങ്ക് ചെയ്യാൻ സമയം കണ്ടെത്തുന്ന ഫ്രാൻസിസ് ചേട്ടന് അഭിനന്ദനങ്ങൾ ❤
Ippo വന്ദേ ഭാരതിൽ ആണ്
ഇന്നലെ ആളെ ഞാൻ വന്ദേഭാരതിൽ shornur വെച്ച് കണ്ടൂ😮
ഇതിനിടയിൽ ഇവരുടെ 2 പേരുടെയും ചിരി ആണ് പ്വോളി 😂😂
ഈ ഫുഡിന്റെ പൈസ നിങ്ങൾ കൊടുത്തിട്ടുണ്ടോ അതോ ഓസിയാണോ 😂😂😂😂😂
എത്രയൊക്കെ . പ്രകോപനങ്ങൾ സൃഷ്ടിച്ചിട്ടും.വളരെ മാന്യതയുടെ സംസാരിച്ച ആ പാവം ചേട്ടൻ അദ്ദേഹത്തിന് ബിഗ് സല്യൂട്ട് ഏതൊക്കെ ആളുകൾ തിന്ന്പൊയ ബില്ല് കൊടുക്കണം എന്ന് പറഞ്ഞിട്ട് അവിടെ.വളരെ മാന്യമായി തന്നെ അതിനെ നേരിട്ടആ പാവം മനുഷ്യൻ.....തീർച്ചയായും അദ്ദേഹം നല്ലൊരു മനസ്സിന്റെ ഉടമയാണ്
Oh. My god. ഞങ്ങളുടെ പരവൂരിലെത്തി ❤️❤️❤️❤️
ഇപ്പോഴത്തെ വയറു വളർത്തിരാഷ്ട്രീയക്കാർ ചെയ്യുന്ന തട്ടിപ്പുകളെ തുറന്നു കാട്ടിയ എപ്പിസോഡ്.
കൊള്ളാം. ചിരിക്കാൻഇല്ലയെങ്കിലും അറിയാൻ ഉണ്ട് .......
ഈ എപ്പിസോഡ് എനിക്ക് അത്ര ഇഷ്ടം ആയില്ല. കാരണം കോമഡി ആയിട്ട് തോന്നിയില്ല എന്നതാണ്.സാബുച്ചേട്ടൻ സൂപ്പർ ആയിരുന്നു 👍 ലാസ്റ്റ് ക്യാഷ് പ്രൈസ് നല്ലതീരുമാനം....
❤❤❤ Chettan pavam...
പാവം നല്ല ഒരു മനുഷ്യൻ ഇതു പോലെ ഉള്ള ആളെ കാണാൻ പറ്റില്ല 🥰🥰
നല്ല മനുഷ്യൻ ❤️
മികച്ച എപ്പിസോഡ് 👌👌👌
Oh my god അടുത്തിടയായി നല്ല നിലവാരം ഉള്ള Prank ചെയ്യുന്നതിൽ അതിയായ സന്തോഷം അറിയിക്കുന്നു... 👍👍👏👏👏👏
ഒരു നല്ല മനുഷ്യൻ ❤❤❤
ഒരു പാവമാണ് അനിലേട്ടൻ❤
സൂപ്പർ 'സാർ ഇന്ന് കൊടുത്ത ക്യാഷ് .അതു പോലെ തന്നെ സമ്മാനം തരുന്ന കടക്കാർ അവരും ആ സമ്മാനത്തിൻ്റെ വില വരുന്ന ക്യാഷ് ആക്കിയാൽ. അതും വാങ്ങുന്ന ആളിന് ഒരു ഉപകാരം ആയിരിക്കും എന്ന് തോന്നുന്നു 'എനിക്ക് തോന്നിയതാണ്
Aa chettane kandappol vishamam aayi😢good man
Yethreyum pettannu chettanu joli kittatte
സൂപ്പർ ❤ പരിപാടി അഭിവാദ്യങ്ങൾ
20:42 കൊല്ലം പരവൂർ ❤️✌️🔥🔥.
Very innocent person....Verarenkilum Ayrunnenkil..Nalla Adikittyene
ഇത് കണ്ടപ്പോൾ വളരെയധികം സങ്കടം തോന്നി പാവം മനുഷ്യൻ