കോള്‍ഡ് കേസില്‍ 'അനിലിന്‍റെ'ശബ്ദം; അനുകരണത്തില്‍ 'പെര്‍ഫെക്ട് ഓക്കെ';മഹേഷാണ് താരം| Mahesh Kunjumon

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 1,3 тыс.

  • @MaheshMimics
    @MaheshMimics 3 года назад +5457

    എല്ലാവരുടേയും സപ്പോർട്ടിന് ഒരുപാട് നന്ദി ഉണ്ട് 💓thanks manorama news💓💓🙏🙏🙏🙏😍

    • @jASY600
      @jASY600 3 года назад +25

      You are doing great bro🤩... God bless you!

    • @tomjose6771
      @tomjose6771 3 года назад +7

      ❤️

    • @rashadmon26
      @rashadmon26 3 года назад +10

      Pwoli bro ....go forward 🔥🔥

    • @vloggermadhukuttanvmk1394
      @vloggermadhukuttanvmk1394 3 года назад +6

      Enniyu uyaragali ethatta bagavanda Ella vidha anugrahagalum undavata ennu manasarinju anugrahikunu🥰

    • @zareenaazi2957
      @zareenaazi2957 3 года назад +3

      Very entertaining brother. Keep going. Wishing you All the best for a bright future.

  • @babythomas942
    @babythomas942 3 года назад +471

    മിടുക്കനാ കേട്ടോ, നല്ല രീതിയിൽ മുൻപോട്ട് പോക, ഭഗവാൻ അനുഗ്രഹിക്കട്ടെ.👍👍👍

  • @pramtg
    @pramtg 3 года назад +285

    നല്ല വിനയം ഉള്ള കലാകാരൻ ...all the very best ❣️

  • @eatravelover9967
    @eatravelover9967 3 года назад +1923

    ഇങ്ങേരെ ഒക്കെ കാണുമ്പഴാണ് ടിനി ടോമിനെ ഒക്കെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത്..🤧

    • @mohammedhaneefa1832
      @mohammedhaneefa1832 3 года назад +112

      റ്റിനി മരവാഴയല്ലെ😉 ആരെ അയ്യാൽ അവതരിപ്പിച്ചാലും അങ്ങേരുടെ ശബ്ദം വന്നിരിക്കും ഉറപ്പല്ലെ🤣🤣🤣

    • @naufalassantayyath526
      @naufalassantayyath526 3 года назад +49

      കിണറ്റിൽ അല്ല. കടലിൽ

    • @alicekarothu4111
      @alicekarothu4111 3 года назад +4

      @@mohammedhaneefa1832 ¹¹

    • @Suji-gg8ux
      @Suji-gg8ux 3 года назад +7

      Yes

    • @IND315
      @IND315 3 года назад +4

      Athe

  • @anjalianjuanjuz7065
    @anjalianjuanjuz7065 3 года назад +368

    ഇവരെയൊക്കെയല്ലേ നമ്മൾ പ്രോത്സാഹിപ്പിക്കണ്ടത്...❤❤❤

    • @sarathskumar7290
      @sarathskumar7290 3 года назад +1

      Abiyude sound thonnunund

    • @vishnu6613
      @vishnu6613 3 года назад +2

      Apo tini tom oo

    • @anjalianjuanjuz7065
      @anjalianjuanjuz7065 3 года назад +1

      @@vishnu6613 😂

    • @anjalianjuanjuz7065
      @anjalianjuanjuz7065 3 года назад

      @@mohammedsafwan9006 ayin nee eatha😒

    • @mohammedsafwan9006
      @mohammedsafwan9006 3 года назад +1

      @@anjalianjuanjuz7065 ithu parayan njan arum alla.kazhivullavare polsahipichu athreullu.ninghal Oru comment ittappol athil yojichathano ippam kuzhappam😒

  • @toptenknowledge6399
    @toptenknowledge6399 3 года назад +402

    പിണറായി എന്റെ പൊന്നോ.. പൊളി ഒന്നുംപറയാനില്ല

    • @chachappan100
      @chachappan100 3 года назад +2

      അടിപൊളി 👌🎖🏆

  • @abdulsalampalliyali6467
    @abdulsalampalliyali6467 3 года назад +75

    വിനയമുള്ള കലാകാരൻ, ഇതുപോലെ ഒരു അനുകരണം മുമ്പ് കേട്ടിട്ടില്ല സൂപ്പർ

  • @subhashparo5505
    @subhashparo5505 3 года назад +171

    ഒരു ചെറിയ കലാകാരൻ എന്ന നിലയ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ❤❤❤❤❤❤❤

  • @shayifx
    @shayifx 3 года назад +206

    വെറുതെ എണ്ണം തികയ്ക്കാൻ വേണ്ടി നൂറും നൂറ്റമ്പതും ആളുകളെ ചെയ്യുന്നവർ ഉണ്ട് അതിൽ പകുതിയും വേസ്റ്റ് ആയിരിക്കും പക്ഷെ ഇത് അങ്ങനെ അല്ല ചെയ്യുന്നത് മുഴുവൻ പെർഫെക്റ്റ് ഓക്കേ ആണ് മച്ചാൻ പൊളി ആണ്

  • @baijupy4311
    @baijupy4311 3 года назад +98

    മഹേഷ്‌, സൂപ്പർ. ഇനിയും ഉയരങ്ങളിൽ എത്തട്ടെ, എല്ലാവിധ ആശംസകൾ 😍😍😍....

  • @alawalymakkah3535
    @alawalymakkah3535 3 года назад +273

    വിനീത് ശ്രീനിവാസൻ ആയിരുന്നു മെയിൻ ഇപ്പോൾ അനിൽ നെടുമങ്ങാട്
    പൊളി ...........

    • @ajimolaji2134
      @ajimolaji2134 3 года назад +1

      Super

    • @VishnuSMohan-vt1cy
      @VishnuSMohan-vt1cy 3 года назад

      Excellent modulation.

    • @jagannathanmenon3708
      @jagannathanmenon3708 3 года назад +3

      ഫഹദ് നെ ആണ് ഏറ്റവും കിടു ആയിട്ട് ചെയ്യുന്നത്

    • @cristopher001
      @cristopher001 3 года назад +1

      @@jagannathanmenon3708 Sathyam ijjathi poli saanam 💥💥💥

  • @anilchandran9739
    @anilchandran9739 3 года назад +176

    അനിലിൻ്റെ ശബ്ദം നല്ല സാമ്യം ഉണ്ടായിരുന്നു. Congrats. 👍🏼🎀

    • @sreejisreenivasan8041
      @sreejisreenivasan8041 3 года назад +11

      ബാക്കി' ചെയ്തത് മുഴുവൻ പക്കാ ആണ്

  • @toptenknowledge6399
    @toptenknowledge6399 3 года назад +251

    ബാബുരാജ് 'ജോമോൻ' കലക്കി പക്കാ സിമിലാരിറ്റി

  • @sonakhal2226
    @sonakhal2226 3 года назад +190

    ഈശ്വരാ ഇതുപോലെ ഒരു കലാകാരനെ ഞാൻ കണ്ടിട്ടില്ല....

    • @AkbarAkbar-dl6js
      @AkbarAkbar-dl6js 3 года назад +1

      ഗുഡ്

    • @nahsinnixan
      @nahsinnixan 3 года назад +1

      കോമഡി ഉത്സവത്തിൽ വന്നിട്ടുണ്ട്.

    • @melokeys8789
      @melokeys8789 3 года назад

      @@nahsinnixan iyal alle

  • @hareeshkumarur3981
    @hareeshkumarur3981 3 года назад +37

    മോഡി ജി പെര്ഫെക്ട് ആണ് . ഇത്രേം നന്നായി മോഡി ജിയെ വേറെ ആരും അനുകരിച്ചു കണ്ടിട് ഇല്ല. മോദിജി അറിയാൻ ഇട വരട്ടെ എന്നു ആശംസിക്കുന്നു.

  • @sheheersheikh2459
    @sheheersheikh2459 3 года назад +85

    Perfection ആണ് സാറേ ഇവന്റെ മെയിൻ....

  • @satheeshankr7823
    @satheeshankr7823 3 года назад +39

    മിടുക്കൻ !.👍പലരും അനുകരണം കണ്ട് അനുകരിക്കുമ്പോൾ, യഥാർത്ഥത്തിലുള്ളതിനെ നിരീക്ഷിച്ച് അവതരിപ്പിക്കുന്നതാണ്,ആ മിടുക്ക് ❣️

  • @theperasite4373
    @theperasite4373 3 года назад +26

    വിജയ് സേതുപതി!!! 👏👏👌👌👍
    വേറെ ലെവൽ 🥰🥰

  • @sreejithck8172
    @sreejithck8172 3 года назад +63

    ദൈവം കനിഞ്ഞു നൽകിയ കഴിവ് വളരെ പക്വതയോടെ അവതരിപ്പിക്കുന്ന ഒരു കലാകാരൻ 🌹🌹🌹

    • @sholmes_ttyy
      @sholmes_ttyy 3 года назад +3

      daivam kaninj nalkiye onnum alla, kashtapett practise cheyth ondakkiye aanu...

    • @mechbroi8032
      @mechbroi8032 2 года назад +1

      @@sholmes_ttyy well said

    • @user-pi4tu8cg8k
      @user-pi4tu8cg8k Год назад

      ​@@sholmes_ttyy നീ കണ്ടാ my

  • @onelovemedia4243
    @onelovemedia4243 3 года назад +30

    ഇത്രയും നന്നായിട്ട് ശബ്ദം അനുകരിച്ചിട്ട് 247 dis like. ഇവനായൊക്കെ എന്ത് ചെയ്യാനാ. മഹേഷേ നീ പൊളിക്കടാ. ഇവന്റെയൊക്കെ വാ അടക്കാൻ 🙌🙌🙌🙌✌️🙌

  • @സാക്ഷാൽകുമ്പിടിജി

    ഇതൊക്കെ കാണുമ്പോൾ മറ്റു നടന്മാരുടെ figure ൽ സ്വന്തം ശബ്ദം അനുകരിക്കുന്ന tini ser ne ഓർത്തു പോവുന്നു

    • @Unni_vibes
      @Unni_vibes 3 года назад +7

      അനുകരണ കലയിലെ തമ്പുരാൻ ടിനി സാർ🙏🥴

    • @saltmangotree2777
      @saltmangotree2777 3 года назад +1

      Swamtham figurel swantham voicel Mattu nadanmardeyanu ennu paranju nadakunna Tiny tom

    • @abdurahmanfaisal6835
      @abdurahmanfaisal6835 3 года назад

      Hahahhahaha ninde dp 😂😂✌️✌️🤣🤣🤣🤣🤣🤣🤣🤣🤣

    • @സാക്ഷാൽകുമ്പിടിജി
      @സാക്ഷാൽകുമ്പിടിജി 3 года назад

      @@saltmangotree2777 eda abhineya kula pathi aan kwetto

  • @kavitha4216
    @kavitha4216 3 года назад +14

    പ്രിയ കലാകാരന് ആയുരാരോഗ്യ സൗഖ്യം നേരുന്നു 🙏
    എല്ലാ വിധ പ്രാർത്ഥനയും ആശംസകളും നേരുന്നു 🙏🙏🙏🙏

  • @msnumanu7625
    @msnumanu7625 3 года назад +66

    ഒന്നും നോക്കണ്ട പൊളിച്ചു മുന്നോട്ടു പോകുക പുതിയ ആശയങ്ങളുമായ്

  • @bmr333ontrack
    @bmr333ontrack 3 года назад +48

    മച്ചാനെ പൊളി 👌ലൊക്കേഷൻ മലേകുരിശ് ദയറാ 💞താങ്കളെ ഓർത്തു പുത്തൻകുരിശ് കാരൻ എന്ന നിലയിൽ എനിക്ക് ഒരു പാട് അഭിമാനം തോന്നുന്നു......sound perfection perfect ok 👌

  • @SuperAdmin4Utube
    @SuperAdmin4Utube 3 года назад +43

    മച്ചാന്റെ സ്ഥലപ്പേരുപോലെ തന്നെ മിമിക്രീന്നും പറഞ്ഞു തോന്ന്യാസം കാണിക്കുന്ന സകല സെലിബ്രിറ്റി ഉണ്ണാക്കന്മാർക്കും ഇവനൊരു 'പുത്തൻ കുരിശാ'യിരിക്കും 💪🏻❤️ 🤩വേറെ ലെവൽ 👌🏻

  • @jaanuslove.7528
    @jaanuslove.7528 3 года назад +47

    ചേട്ടാ എല്ലാം നടന്മാരും സൂപ്പർ ഇ ഇന്റർവ്യൂ ചെയ്ത മനോരമ ന്യൂസിന് നന്ദി 🙏🙏

  • @jagulp.g1138
    @jagulp.g1138 3 года назад +42

    അനിലിന്റെ വോയിസ്‌ ഇദ്ദേഹം ആയിരുന്നോ ഡബ് ചെയ്തത്. സൂപ്പർ ആയിരുന്നു

  • @druvasuleep
    @druvasuleep 3 года назад +22

    കേട്ടറിവിനെക്കാൾ വലുതാണ് മഹേഷ്‌ എന്ന സത്യം ❤

  • @midhun4797
    @midhun4797 3 года назад +39

    ആഹാ നമ്മടെ നാട്ടുകാരൻ ആണല്ലോ 👏😎

  • @sarath86105
    @sarath86105 3 года назад +25

    ഏത് ശബ്ദം എടുത്താലും പൊളി ❤

  • @rajeshtt7906
    @rajeshtt7906 3 года назад +113

    Background,Malekkuriz Dayara..അതിൽ കാണുന്ന ആർച്ചുകൾ മുഴുവൻ ഞാൻ പണിതതാണ്.

  • @ramakrishnan1231
    @ramakrishnan1231 3 года назад +14

    Perfection at it's peak !! No exaggeration. Super Mahesh !

  • @Dani-ol5js
    @Dani-ol5js 3 года назад +20

    പൊളി.. മുത്തേ... പിണറായി... 👍🏼👍🏼👍🏼പിന്നെ പെർഫെക്ട് ok ലോകം ചുറ്റിച്ച "പെർഫെക്ട് ok ചേട്ടാ "നിങ്ങളാണ് മഹാത്ഭുതം 👍🏼👍🏼

  • @noorulabid5299
    @noorulabid5299 3 года назад +37

    വിനീത് ശ്രീനിവാസന്റെ സൗണ്ടും 😍

  • @esmailsalim2070
    @esmailsalim2070 3 года назад +31

    It is a shame that only the hosts have coffee and placed it comfortably on a teapoy! . It will only be a respectful gesture to the guest if you can keep a table and a glass of water the least next time when you conduct such programs

  • @bichukalathingal636
    @bichukalathingal636 3 года назад +57

    അപ്പോ.. ആ വെള്ളം ചോദിച്ചത് " മിമിക്രി അല്ലായിരുന്നോ??😀

  • @muad87
    @muad87 3 года назад +664

    എല്ലാവരുടെയും ശബ്ദം.
    സ്വന്തം ശബ്ദം കൊണ്ടു അനുകരിക്കുന്ന ഒരു മോയന്ത് ഉണ്ട്....
    ടിനി ടോം 😂😂😂😂

    • @mrsafdar833
      @mrsafdar833 3 года назад +2

      😂

    • @shamseerpk929
      @shamseerpk929 3 года назад +4

      🤣🤣🤣🤣

    • @shujahbv4015
      @shujahbv4015 3 года назад +1

      Hahaha

    • @insta-Mohd
      @insta-Mohd 3 года назад +3

      👍👍

    • @musthuak4620
      @musthuak4620 3 года назад +13

      ...🙏🏻 *ടിനി* ടോം* *മിനെ* *വിമർശിക്കുന്നവരോട്*.... 🔥എന്നാലും അയാഅനുകരിച്ചില്ലേ ഡാ ആരേം കളി ആക്കരുത് ഡാ അങ്ങേരെ ആ കഴിവ് ആണു...അങ്ങേരെ നില നിൽപ്പ്...... ഇന്ന് അയാള് തല ഉയർത്തി നിക്കാണത് 🙏🏻

  • @bipinkalathil6925
    @bipinkalathil6925 3 года назад +20

    താങ്കൾ മികച്ച ഒരു കലാകാരൻ ആണ്. അഭിനന്ദനങ്ങൾ 🙏

  • @anandjnair4483
    @anandjnair4483 3 года назад +15

    അവതാരകർ 💯 ആസ്സ്വദിച്ചു.... 🥰

  • @tsbalasubramoniam8886
    @tsbalasubramoniam8886 3 года назад +9

    Excellent performance, Sri Mahesh. May you grow more and more higher the ladder of popularity.

  • @anandiyer5361
    @anandiyer5361 3 года назад +17

    ഇത്രയും ശബ്ദങ്ങൾ imitate ചെയ്യുന്നതിനിടെ ഇദ്ദേഹം സ്വന്തം ശബ്ദം എങ്ങനെ ഓർക്കുന്നോ ആവോ

  • @Ranjithkiraloor
    @Ranjithkiraloor 3 года назад +19

    ചെക്കൻ വേറെ ലെവലാണ്

  • @aji6280
    @aji6280 3 года назад +31

    നിഷക്ക് അതിലും രാഷ്ട്രീയം കലർത്താൻ ആഗ്രഹം.
    മഞ്ഞരമ തന്നെ

  • @jubinmathew6615
    @jubinmathew6615 Год назад +2

    ഒരു മിമിക്രികാരനും കിട്ടാത്ത പദ്ധവി മഹേഷിന് കിട്ടി 🥰🥰🥰സൂപ്പർ

  • @sudevgopinath3318
    @sudevgopinath3318 3 года назад +6

    ഞാൻ ഇപ്പോഴാണ് cold case കണ്ടത് അനിലേട്ടൻ ഡബ്ബ് ചെയ്തതല്ല എന്ന് തോന്നാത്ത രീതിയിൽ ചെയ്തിരിക്കുന്നു. Really superb.. 💐👏👏👏

  • @8089359568
    @8089359568 3 года назад +58

    ഇതു പോലെയുള്ള കഴിവുള്ള പ്രതിഭകളെയാണ് കണ്ടെത്തി അവസരങ്ങൾ കൊടുത്തു ഉയർത്തി വിടേണ്ടത്.അല്ലാതെ സ്വന്തംശബ്ദത്തിൽ എല്ലാവരെയും അനുകരിച്ചിട്ട് ഇതു പോലെയുള്ള അതുല്യപ്രതിഭകളെ ജഡ്ജ് ചെയ്യാൻവന്നിരിക്കുന്നവരെയല്ല.
    ടിനി ടോമിനെ ഉദ്ദേശിച്ചു മാത്രംപറഞ്ഞതല്ല.💐

    • @zerocinemamalayalam250
      @zerocinemamalayalam250 3 года назад

      🤣🤣🤣🤣👍

    • @deja_vu_mgak
      @deja_vu_mgak 3 года назад

      Ethupolulla orupadu kalakaranmare munnirayilekku konduvaran shramichittullavaranu Tini tom um comedy utsavavum atukondu e parachil nirthikkude.

    • @8089359568
      @8089359568 3 года назад +3

      @@deja_vu_mgak വളരെ വ്യക്തമായിട്ടാണ് എൻറെ അഭിപ്രായം ഞാൻ പറഞ്ഞിരിക്കുന്നത്.ഇത് ഒരാളെ മാത്രം ഉദ്ദേശിച്ചുള്ളതല്ല.ഒരുപാട് കഴിവുറ്റ കലാകാരൻമാർ അവസരങ്ങൾ കിട്ടാതെ പൊലിഞ്ഞു പോയിട്ടുള്ളതും തഴയപ്പെട്ടിട്ടുള്ളതും ആയ ഒരു മേഘലയാണ് മിമിക്രി.ശരിയാണ്,കോമഡിഉൽസവം പോലുള്ളപരിപാടികൾ നല്ലൊരു പങ്ക് വഹിച്ചിട്ടുണ്ട്.അതിൽ നല്ലൊരു പങ്കും വഹിച്ചിരിക്കുന്നത് അതിൻ്റെ പിന്നണിയിൽപ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയാണ്.അല്ലാതെ ജഡ്ജിംഗ് പാനലിലിരിക്കുന്നവർക്ക് ഇതിൽ പ്രത്യക്ഷമായോ പരോക്ഷമായോ ഒരു പങ്കുമില്ല.കഴിവുള്ളവരെയാണ് നമ്മൾബഹുമാനിക്കേണ്ടത് അല്ലാതെ അതുണ്ടെന്ന് മേനി നടിക്കുന്നവരെയല്ല.

    • @deja_vu_mgak
      @deja_vu_mgak 3 года назад +2

      @@8089359568 Well eppol paranjathu seriyanu pakshe ororutharudeyum peru aduthuparayumbol chilappol atu avarude jeevithathe thanne badhikkam , for example Gopi Sunder became Copi Sunder ,Every one have their own talent.

    • @8089359568
      @8089359568 3 года назад +3

      @@deja_vu_mgak Agree with your concern with respect 🙏Tnx

  • @arunpr8499
    @arunpr8499 3 года назад +39

    സംസാരിക്കുമ്പോൾ DQ ന്റെ sound und 😂😘😘😘

  • @s555-m8q
    @s555-m8q 3 года назад +14

    Perfect ok 👌👏

  • @sajikumarpv7234
    @sajikumarpv7234 2 года назад +6

    അനുഗ്രഹീത കലാകാരൻ.. 🙏
    തലക്കനം ഇല്ലാത്ത പ്രതിഭ.. 👍👍

  • @muhammedthachuparamb
    @muhammedthachuparamb Год назад +1

    ഇതു കേട്ടപ്പോൾ വല്ലാത്ത സങ്കടം വന്നു ഇപ്പോഴത്തെ അവസ്ഥ വേഗം സുഗമായി കലാരംഗത്തേക്ക് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.......

  • @jayankoshy5145
    @jayankoshy5145 3 года назад +6

    നല്ല കഴിവുള്ള , വിനയമുള്ള ഒരു കലാകാരൻ. ❤️❤️👍👌

  • @anthu4777
    @anthu4777 3 года назад +28

    എല്ലാവരെയും ഒരേ സൗണ്ടിൽ അനുകരിക്കുന്ന ഒരേ ഒരു മിമിക്രി കലാകാരൻ....... Tiny tom

  • @mohammedsabeel6843
    @mohammedsabeel6843 3 года назад +193

    ഇങ്ങേര് വിനീത് ശ്രീനിവാസന്റെ ഡ്യൂപ് അല്ലെ...😁😁

  • @vinodmathew4931
    @vinodmathew4931 3 года назад +6

    അഭിനന്ദനങ്ങൾ ❤️

  • @sadiksalim3855
    @sadiksalim3855 3 года назад +17

    ഇങ്ങേരു പെർഫെക്ട് ഒക്കെ ആണ് 👌❤️

  • @suchithrans9435
    @suchithrans9435 Год назад +1

    മലയാളം സിനിമയിൽ ഒരുത്തനും ഇല്ലാ. ഇതുപോലെ മിമിക്രി കാണിച്ച അവതരിപ്പിച്ച ഒരു കലാകാരൻ ആളെ നമിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ശോ..... 😍😍😍😍😍😍ഒരു രക്ഷയും ഇല്ലാ

  • @sajisaji2800
    @sajisaji2800 3 года назад +55

    ടിനി ടോം ഇയാളുടെ ശിഷ്യനാകാൻ പറ 😄😄

    • @binto5778
      @binto5778 3 года назад +1

      😂😂😂✌️✌️✌️

  • @vishnughosh3290
    @vishnughosh3290 3 года назад +11

    പിണറായി സർ, മോദി ജി.... എളിമ ഉള്ള മനുഷ്യൻ. ഉയരങ്ങളിൽ എത്തട്ടെ ❤️

  • @murshidpalliyali4190
    @murshidpalliyali4190 3 года назад +78

    DQ. വിന്റെ ഒരു ശബ്ദം ഉണ്ട് ട്ടോ. സാധാരണ പറയുമ്പോൾ

  • @Marcos12385
    @Marcos12385 3 года назад +2

    ഈശ്വരാ.. Amazing performance.. തൊഴുതു bro 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🥰🥰🥰🥰🥰🥰🥰🥰🥰🥰🥰❤❤❤❤❤❤.. ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏

  • @baijub002
    @baijub002 3 года назад +3

    എന്റെ പോന്നു ബ്രോ. ഒരു രക്ഷയില്ലാട്ടോ. ദൈവം അനുഗ്രഹിക്കട്ടെ. ഉന്നതങ്ങളിൽ എത്തട്ടെ

  • @jobikgjobikg9058
    @jobikgjobikg9058 3 года назад +3

    Perfect ok.onnum parayan ariyilla.amazing😍😍😍😍thanks to manorama channel.a big ....super BBB

  • @mullanipappan3624
    @mullanipappan3624 3 года назад +9

    Simplicity &talent 👌🏼

  • @abhilashbhasi5078
    @abhilashbhasi5078 3 года назад +6

    Wow 🤩 He has got an amazing talent

  • @babuperuveettil4921
    @babuperuveettil4921 3 года назад +5

    ഗംഭീരം... അഭിനന്ദനങ്ങൾ 💐

  • @askarppmpm
    @askarppmpm 3 года назад +19

    എന്റെ പൊന്നോ ചിരിച്ചു ചത്തു പോയി 🤣

  • @niyasu3368
    @niyasu3368 3 года назад +2

    Woww.. Phenomenal performance 👏👏👏👏💐💐💐💐

  • @Zabakoona
    @Zabakoona 3 года назад +6

    One of the best voice ever great artist

  • @anzikaanil
    @anzikaanil 3 года назад +3

    അക്ഷരം തെറ്റാതെ വിളിക്കാം കലാകാരൻ❤️❤️

  • @njangandharvan.
    @njangandharvan. 3 года назад +5

    ആദ്യമായി അത്ഭുതപ്പെടുത്തിയ അനുകരണ കലാകാരൻ പെർഫക്ട് ok .... പിന്നെ നിഷ ഇഷ്ടം .....

  • @vimalkarimbil6665
    @vimalkarimbil6665 3 года назад +13

    ടിനി ടോം ചേട്ടന്റെ ആ ലെവലിൽ ആരും എത്തില്ല. ആരുടെ ശബ്ദം അനുകരിച്ചാലും അദ്ദേഹത്തിന്റെ ഒരു മുദ്ര പതിയും

  • @anishaarav5805
    @anishaarav5805 3 года назад +19

    പിണറായി ഒരു രക്ഷയുമില്ല 😂😂❤️❤️

  • @sunilmk9830
    @sunilmk9830 3 года назад +2

    ആശംസകൾ 👍💞ഇനിയും ഉയരങ്ങളിൽ എത്തട്ടെ ❤

  • @JP-bd6tb
    @JP-bd6tb 3 года назад +13

    ഇതാണെഡാ അനുകരണം...!
    ചെയ്യുന്നതെല്ലാം കറക്ട്....!
    കറക്ട് അല്ലാത്താത് ഒരെണ്ണം പോലും വാരിവലിച്ചു ചെയ്തില്ല...!!
    ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ
    അഭിനന്ദനങ്ങൾ മച്ചാനേ....

  • @bt9604
    @bt9604 3 года назад +11

    Comontra Maheshee 🔥🔥😍❤️

  • @kgfsellusebi5866
    @kgfsellusebi5866 3 года назад +8

    ഇവിടെ ഉള്ള കലാകാരൻമാരെ ഞാൻ ഒന്ന് വിലയിരുത്തി .ഇവന്റെ അടുത്ത് വരില്ല പൊളി മച്ചാ

  • @satheeshnv9826
    @satheeshnv9826 3 года назад +6

    Malecruze church 🥰🥰.... Mahesh ബ്രോ full സപ്പോർട്ട് 🥰🥰🥰

  • @abhinand1072
    @abhinand1072 3 года назад +6

    ഇജ്ജാതി മനുഷ്യൻ

  • @jamshifaisujamshifaisu6401
    @jamshifaisujamshifaisu6401 3 года назад +6

    അനിൽ നെടുമങ്ങാട് നിന്നിലൂടെ ജീവിക്കും മഹേഷേ.....

  • @niyasu3368
    @niyasu3368 3 года назад +4

    Simple and talented man👏👏😍

  • @HRKei
    @HRKei 3 года назад +24

    Version upgraded..Mimicry 2.0...Unbelievable talent👏

  • @arunnarayanan4292
    @arunnarayanan4292 3 года назад +10

    പെർഫെക്ട് ok മഹേഷ്‌... ടിനി ടോം ന് എടുത്ത് ഇപ്പോൾ കിണറ്റിൽ എറിയാൻ തോന്നുന്നു... മഹേഷിന്റെ അടുത്ത എത്തില്ല ടിനി ടോം

  • @girishkonny1
    @girishkonny1 3 года назад +17

    ടിനി ടോം ആണല്ലോ കമന്റ്‌ ബോക്സ്‌ നിറയെ 😃

  • @renjithkr8927
    @renjithkr8927 3 года назад +4

    പെർഫെക്ഷനാണ് സാറെ ഇവന്റെ മെയിൻ 👌💐💐💐💐

  • @gamezonebydeadpool6910
    @gamezonebydeadpool6910 Год назад +1

    ഇജ്ജാതി മനുഷ്യൻ 🙏

  • @latheefrose8893
    @latheefrose8893 3 года назад +13

    പ്രിയപ്പെട്ട മഹേഷ്‌ പെർഫെക്ട് ok...

  • @prajisang8740
    @prajisang8740 3 года назад +7

    Comedy ulsavathinte muthumani... ❤️❤️❤️❤️❤️👌👌👌

  • @asimmuhammed7353
    @asimmuhammed7353 3 года назад +3

    വരട്ടെ നല്ല അവതരണങ്ങൾ

  • @abdulrahman-pe1vw
    @abdulrahman-pe1vw 3 года назад +2

    🥰ഒന്നും പറയാനില്ല ഫർഫെക്ട് ok ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ 💞

  • @jagulp.g1138
    @jagulp.g1138 3 года назад +27

    കോട്ടയം നസീർ ഇവന്റെ മുന്നിൽ ഒന്നുമല്ല ❤

    • @ameeraliali2540
      @ameeraliali2540 3 года назад

      Coruct

    • @devlald8441
      @devlald8441 3 года назад

      Athe correct

    • @bipin00716
      @bipin00716 3 года назад

      അയ്യിന്..?

    • @bharathchandran1481
      @bharathchandran1481 3 года назад

      Athe, best mimicry artist in Kerala

    • @amalnavomirythm7962
      @amalnavomirythm7962 3 года назад +1

      പഴയ മിമിക്രിക്കാർ ഒക്കെ ഒരു താരത്തിനെ കൊന്ന് കൊല വിളിക്കുവായിരുന്നു, സത്യൻ മാഷിനെയും ജയനെയും പ്രേംനസിറിനെയും ഒക്കെ അവതരിപ്പിച്ച് അവതരിപ്പ് കോമാളികൾ ആക്കി കളഞ്ഞു

  • @jamalkunju8453
    @jamalkunju8453 3 года назад +5

    ശബ്ദ അനുകരണം കണ്ടിട്ട് രമണിയുടെയും നിഷയുടെയും ചിരികണ്ടിട്ട് എനിക്കും ദയങ്കര ചിരി വന്നു

  • @aldrinbenny7512
    @aldrinbenny7512 3 года назад +10

    anilettante sound dubbed aanennu polum thonniyilla. adipoli dubbing

    • @sangeethasasi1793
      @sangeethasasi1793 3 года назад

      അതെ സത്യത്തിൽ ഈ ഇന്റർവ്യൂ കണ്ടപ്പൊഴാ എനിക്ക് അറിഞ്ഞത് 🙄🙄🙄എന്തൊരു perfection♥♥♥

  • @RMN224
    @RMN224 2 года назад +1

    ഒരായിരം അഭിനന്ദനങ്ങൾ 😊 👍🏻 .

  • @its_me_diloo
    @its_me_diloo 3 года назад +3

    Outstanding performance ❤️

  • @rajeevravi7583
    @rajeevravi7583 3 года назад +3

    Awesome.. really talented artist.🙏

  • @mpbazii
    @mpbazii 3 года назад +3

    Polich aliyaa... nalla kazhivulla kalaakaaran ee elima jeevithathil ethra uyarathil ethiyaalum keep cheyuka

  • @shamnadsha6652
    @shamnadsha6652 3 года назад +5

    എല്ലാ വോയ്‌സും പെർഫെക്ട് ഒക്കെ 💝അഭിനന്ദനങ്ങൾ 🥰

  • @muhammedsherefmn
    @muhammedsherefmn 3 года назад +9

    Ithaanu mwone kazhiv 😍😍😍
    Ooof romanjam maheshe
    ❤️

  • @kripaindu1787
    @kripaindu1787 3 года назад +2

    God gifted talent.
    Wish you great success.
    Keep it up!

  • @madhavam6276
    @madhavam6276 3 года назад +14

    മഹേഷ് ഏട്ടൻ പണ്ടേ പൊളിയല്ലെ😄😃😀👏👏👏