കിടിലം സ്പോട്ട് ഡബ്ബിങ് # MaheshKunjumon | spot dubbing |

Поделиться
HTML-код
  • Опубликовано: 18 фев 2023
  • ‎Follow the Afrinshas World ✅ channel on WhatsApp: whatsapp.com/channel/0029Va4x...
    ‪@MaheshMimics‬
    #oman
    #muscat
    #trending
    #viralmahesh
    #maheshkunjumon #comedyulsavam #spotdubbing #mimicry #malayalam #super #imitating #voice #malayalamactors #fahad #nivin #baburaj #saijukurup #asifali#flowerstv#flower tv comedy, flower tv malayalam, malayalam comedy, malayalam comedy movies, Comedy Utsavam, mimicry, comedy, mimic, stage, kerala, talent, malayalam, entertainment, malayalam cinema,
  • ХоббиХобби

Комментарии • 463

  • @bablusworld9913
    @bablusworld9913 Год назад +585

    എന്റെ മോനെ വിശ്വസിക്കാൻ പറ്റുന്നില്ല ❤❤❤❤❤മലയാളികളുടെ അഭിമാനമാണ് മഹേഷ്‌ കുഞ്ഞുമോൻ എന്ന ഈ അത്ഭുതജന്മം ❤️❤️❤️❤️

    • @lallulallu4624
      @lallulallu4624 Месяц назад +1

      വിശ്വസിക്കണം അതാണ് മഹേഷ്‌ കുഞ്ഞുമോൻ 🔥

  • @vijithpillai5856
    @vijithpillai5856 Год назад +402

    മിമിക്രി അതിന് കംപ്ലീറ്റ് ആയ ഒറ്റ സ്റ്റാർ മാത്രം മഹേഷ്‌ ചേട്ടൻ ❤️❤️🙏🙏

  • @bivinjohn5737
    @bivinjohn5737 Год назад +140

    കണ്ണ് കിട്ടിട്ടുണ്ട്.... പാവം എത്രെയും വേഗം സുഖം പ്രാപിക്കട്ടെ.

  • @saifudeensss
    @saifudeensss Год назад +177

    കണ്ടതിൽ വെച്ച് ഏറ്റവും നല്ല അനുകരണം... അത്ഭുതം ആണ് പുള്ളിക്കാരൻ ❤️

  • @shanavaskhan9016
    @shanavaskhan9016 Год назад +170

    മഹേഷ്‌ ഒരു പ്രതിഭാസം ആണ്.... മിമിക്രി ലോകത്ത് ഇന്ന് നിലവിലുള്ള ഒരു അമാനുഷിക വ്യക്തി 🙏... വേഗം സുഖം പ്രാപിച്ചു തിരിച്ചു വരട്ടെ 🙏

    • @jpinshad3489
      @jpinshad3489 10 месяцев назад +2

      ഇത് വരെ യുള്ളതിൽ വെച്ച് best

  • @faizalcpy
    @faizalcpy Год назад +84

    പാവം ഒരുപാടു ആഗ്രരഹങ്ങൾ ബാക്കിയാക്കി സുധിച്ചേട്ടൻ നമ്മെവിട്ടു പോയി 😢😢 ആ ആക്സിഡന്റിൽ മഹേഷ്‌ കുഞ്ഞിമോനും സാരമായപരിക്കെറ്റിട്ടുണ്ട് അദ്ദേഹം എത്രയും പെട്ടന്ന് സുഖംപ്രാപിച്ചു തിരിച്ചുവരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @sachinpk7320
    @sachinpk7320 Год назад +93

    Mahesh kunjumon ഇതെഗത്തെ വിശേഷിപ്പിക്കാൻ ഒറ്റ വാക്കിൽ 🔥LEGEND 🔥

  • @rahulpg1558
    @rahulpg1558 Год назад +103

    ഇവന് പ്രാന്താടാ 😇😇😇😇
    എന്താ പെർഫെക്ഷൻ ❤❤❤❤

  • @vasudevanvasudevan3850
    @vasudevanvasudevan3850 11 месяцев назад +23

    എന്റെ പൊന്നോ.. ഒരു രക്ഷയും ഇല്ല.... മഹേഷ്‌ മാസ്സ് ആണ് കൊല മാസ്സ്... എന്ത്‌ പറയണം എന്നു എനിക്ക് അറിയില്ല... പൊളിച്ചു

  • @npmri
    @npmri Год назад +36

    ഇത് പോലൊന്നു ഇതുവരെ ഇവിടെ ജനിച്ചിട്ടില്ല... 😘😘.. ആരുടെയോ കണ്ണ് തട്ടി, പാവം തിരിച്ചുവരും

  • @amalshaamalsha7174
    @amalshaamalsha7174 Год назад +62

    കേരളകരയുടെ അഭിമാനം. 💕 അനുഗ്രഹീത കലാകാരൻ.❤❤

  • @mk.rasakhmkr6104
    @mk.rasakhmkr6104 Год назад +100

    Video കണ്ടു കണ്ടു ഇത് ഡബ്ബിങ് ആണെന്ന് മറന്നു പോയവർ ഉണ്ടോ...?

  • @renjithvelloor
    @renjithvelloor 9 месяцев назад +13

    മിമിക്രിയിൽ അതുല്ല്യ കലാകാരൻ.. ഒറ്റ പേര് "മഹേഷ്‌ കുഞ്ഞുമോൻ" ഇതിലും വലിയ മിമിക്രി കലാകാരൻ മാർ സ്വപ്നങ്ങളിൽ മാത്രം 🔥🔥

  • @sijisilas3029
    @sijisilas3029 Год назад +35

    ഒന്നും പറയാനില്ല.👌 മഹേഷ് കുഞ്ഞുമോൻ നിങ്ങൾ ലെജൻഡ് ആണ്. 🙏👍👌❣️❣️

  • @ishaanriyo2020
    @ishaanriyo2020 Год назад +26

    ഇത്രയും പെർഫെക്ഷനിൽ ഇത്രയും ആളുകളെ... Itrayum dialoguesum.. Orumich..🙏🙌 Unbelievable.. Super

  • @sreejithkuthaman4343
    @sreejithkuthaman4343 Год назад +21

    കാലങ്ങളായിട്ട്,,ഹലോ മിസ്റ്റർ പെരേര, കേട്ടോടാ രാവുണ്ണി, നീണ്ട പതിനാറു വർഷം,മോഹൻതോമസിന്റെ,, hi മണ്ടിപെണ്ണേ, ഞാൻ പേഴ്സണൽ ആയിട്ട് പറയുകയാ,,, ഇതിൽ നിന്നും ഒരു മാറ്റം കൊണ്ടുവന്ന ഒരു വ്യക്തി മഹേഷ്‌ കുഞ്ഞുമോൻ 💕💕👌🏼👌🏼

  • @habiafsal7041
    @habiafsal7041 Год назад +14

    Perfection star ആണ് മഹേഷ്‌ ❤😘

  • @iam-Sanu-3Not7
    @iam-Sanu-3Not7 Год назад +5

    എല്ലാം നടന്മാരും വിചാരിച്ചാൽ തിരവുന്ന പ്രശ്നം ഉള്ളു ഇപ്പോ ഈ പാവത്തിന് ❤️ മഹേഷ്‌ ❤️

  • @jabirsulthan7599
    @jabirsulthan7599 5 месяцев назад +2

    എന്തൊരു perfection ആടോ.... വിശ്വസിക്കാനും പോലും കഴിയുന്നില്ല....
    അസുഖം മാറി ഇതിനെക്കാളും ഉഷാറോടു കൂടി വരാൻ കഴിയട്ടെ...❤❤❤

  • @jitheeshchittanippara7368
    @jitheeshchittanippara7368 Год назад +26

    നീ കുഞ്ഞുമോൻ അല്ല മുത്തേ വല്ല്യ മോനാ ❤️❤️❤️❤️❤️❤️ഇഷ്ടം 🥰🥰🥰

  • @Afru786
    @Afru786 Год назад +6

    എന്റെ മനസ്സിൽ കോട്ടയം നസീർ ഇക്കയ്ക്ക് അല്ലാതെ വേറൊരാൾക്കും ഇത്ര പെർഫെക്ഷൻ കിട്ടില്ല എന്നായിരുന്നു പക്ഷെ അദ്ദേഹത്തേക്കാൾ മുകളിലാണ് ഇദ്ദേഹം സമ്മതിച്ചു. ദൈവം അദ്ദേഹത്തെ പഴയ നിലയിലേക്ക് എത്രയും വേഗം തിരികെയെത്തിക്കാൻ നമുക്ക് ഒരുമിച്ചു പ്രാർത്ഥിക്കാം

  • @vinodkv2500
    @vinodkv2500 Год назад +33

    King of mimicry ❤❤

  • @j.j1231
    @j.j1231 Год назад +17

    ഇതിനു മേളിൽ മിമിക്രി ചെയ്യാൻ ആരെങ്കിലും ഉണ്ടെങ്കിൽ... അവനു ലൈഫ് ടൈം സെറ്റിൽ മെന്റ് 😍😍🥰😍🥰🥰😘

  • @jineshms989
    @jineshms989 Год назад +12

    Dubbing ൽ ഇത് പോലൊരു ഐറ്റം വേറെ ഉണ്ടോന്നു അറിയില്ല.. 👌👌👌

  • @unnikrishnanunnikrishnan93
    @unnikrishnanunnikrishnan93 3 месяца назад +1

    ഹൊ,,!!!!ഇത്രയും പെർഫെക്ഷനോട് കൂടി, ഇത്രയും താരങ്ങളുടെ ശബ്ദവും ഡയലോഗും ഓർത്തു വെയ്ക്കാനുള്ള ആ കഴിവ്..... സ്പോട്ട് ഡബ്ബിങ് കുറെ കണ്ടിട്ടുണ്ട്.... But,,ഡബ്ബിങ് തുടങ്ങിയതിനു ശേഷം സ്പോട്ട് ഡബ്ബിങ് ആണെന്നുള്ള കാര്യം മറന്നുപോയത് ആദ്യമായിട്ടാണ്....!!!!👍👍👍👍👍👍

  • @deepuredmi3685
    @deepuredmi3685 Год назад +6

    മഹേഷ്‌ ബോസ്സ് ന്റെ കളി ഇനി അങ്ങ് ഇന്റർനാഷണൽ 😅😂

  • @Manikandanthekkunnu-jk8hu
    @Manikandanthekkunnu-jk8hu Год назад +4

    മിമിക്രിയിലെ രാജാവ് മഹേഷ്‌ തന്നെ സൂപ്പർ 👏👏👏🔥🔥🔥🔥

  • @hadin6363
    @hadin6363 Год назад +14

    ഇതൊക്കെ aanu കഴിവ് ❤️❤️

  • @rajeevpa7208
    @rajeevpa7208 Год назад +6

    മഹേഷേ നിങ്ങളൊരു സംഭവം തന്നെ ലവ് u❤️❤️❤️

  • @traditionalartkerala..thir1087
    @traditionalartkerala..thir1087 Год назад +5

    മഹേഷ്‌ കുഞ്ഞുമോൻ.. പൊളിച്ചു bro... ♥️♥️♥️

  • @tomyp.l4548
    @tomyp.l4548 Год назад +5

    മഹേഷ്‌ കുഞ്ഞുമോൻ! താങ്കൾ യുഗങ്ങളിൽ, മാത്രം സംഭവിക്കുന്ന ഒരു പ്രതിഭാസമാണ് "പെർഫെക്ഷൻ "ദൈവികം!!!🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @rajaguru9347
    @rajaguru9347 Год назад +1

    മഹേഷ്‌. ഇതു പോലെ തന്നെ. സർവേശ്വരൻ. ആരോഗ്യവനാക്കി തിരിച്ചു കൊണ്ടു വരും ഉറപ്പാ

  • @firstbellmedia19
    @firstbellmedia19 2 месяца назад +1

    Mahesh = 100% Perfection
    പത്ത് മിനുട്ടില്‍ 50% പെര്‍ഫെക്ഷനില്‍ 100 എണ്ണം തികക്കുന്നതിലല്ല കാര്യം...10 മിനുട്ടില്‍ 100% പെര്‍ഫെക്ഷനില്‍ 50 പേരെ അനുകരിക്കുന്നതാണ് യഥാര്‍ത്ഥ കലാകാരന്‍.

  • @linusasi5942
    @linusasi5942 Год назад +2

    എന്റെ അണ്ണാ പറയാതിരിക്കാൻ പറ്റില്ല poli❤❤❤❤

  • @bincyjoseeldhose3662
    @bincyjoseeldhose3662 Год назад +8

    മഹേഷേ... നിന്റെ സ്കൂളിൽ തന്നെയാണ് ഞാനും പഠിച്ചത് എന്നതിൽ അഭിമാനിക്കുന്നു... നീ ഞങ്ങളുടെ എല്ലാം സ്വകാര്യ അഹങ്കാരമാണ്... വേഗം സുഖം പ്രാപിച്ചു നീ തിരിച്ചുവരും 🫂🙏 ദൈവം കൂടെയുണ്ട് 🙏

  • @vineesh5354
    @vineesh5354 3 месяца назад

    എന്റെ മോനെ..ഇത് വരെയും ഇത്രയും ഗംഭീരമായി ലൈവ് ഷോയിൽ ഉള്ള മിമിക്സ് പെർഫോമൻസ്. ഞാൻ ആദ്യമായി കാണുന്നു അനിർവചിനിയം ഗംഭീര തിരിച്ചു വരവ് 🔥🔥🔥 മഹേഷിന് എന്റെ എല്ലാവിധ നന്മകളും നേരുന്നു 🎉🎉✨

  • @user-hv8nw3mk2g
    @user-hv8nw3mk2g Год назад +2

    പോരാ...................
    ഇതിനെ വെല്ലാൻ ആരും പോരാ.......😂😂

  • @filimia
    @filimia 10 месяцев назад +1

    നമിച്ചു അണ്ണാ.. Kanthara,messi, avatar.. ആരും സഞ്ചാരിക്കാത്ത വഴിയിലൂടെ... God bless u bro..

  • @user-wv1tt3jr5e
    @user-wv1tt3jr5e Год назад +3

    അടിപൊളി ഒരു രക്ഷയും ഇല്ല ❤❤❤

  • @saju2453
    @saju2453 4 месяца назад

    ഹോ.... മഹേഷേട്ടന്റെ പ്രകടനം കണ്ടു വീഡിയോ എല്ലാം മുഴുവൻ കാണും ❤❤

  • @bencymolbabu2292
    @bencymolbabu2292 5 месяцев назад +3

    മഹേഷ്....നീ ആണ് മോനെ യഥാർത്ഥ കലാകാരൻ...... എത്രയും വേഗം സുഖം പ്രാപിച്ചു മടങ്ങി വരാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @asherrahman293
    @asherrahman293 Год назад +3

    മഹേഷ് ഒരു അത്ഭുതമാണ് ❤
    പറയാൻ വാക്കുകളില്ല

  • @amaansadhik1221
    @amaansadhik1221 2 месяца назад

    Goosebumps.... Un believable... എത്ര നന്നായിട്ടാ പറയുന്നേ. Just wow....🎉❤😅

  • @abdurahimanp5301
    @abdurahimanp5301 11 месяцев назад +1

    മഹേഷേട്ടൻ എത്രയും പെട്ടെന്ന് സുഖം പ്രാപിച്ചു തിരിച്ചു വരട്ടെ 🌹

  • @sreejithrajan3294
    @sreejithrajan3294 Год назад +3

    കാന്താരാ സ്‌ക്രീനിൽ വന്നപ്പോൾ കാക്കമാരുടെ കൈയടി കേട്ടില്ല... സിനിമ കണ്ടുകാണില്ല അതായിരിക്കാം 🤣😜

  • @imcoolboy4971
    @imcoolboy4971 Год назад +4

    നീ കുഞ്ഞു മോനല്ലെടാ,വല്യ മോനാ,,വലല്യ മോ....ൻ ❤❤❤

  • @sivaks9551
    @sivaks9551 Год назад +4

    Oru rekshayumila machaane poliiii🎉🎉🎉🎉

  • @HALEDIL299
    @HALEDIL299 11 месяцев назад +2

    എന്റെ മോനെ എന്താ പെർഫെക്ഷൻ. നമിച്ചുപോയി 😮😮

  • @syamilym.s4876
    @syamilym.s4876 Год назад +4

    Iswaraaaa anthamvittupoyee 🤓🤓🤓 adypolyyyy

  • @worldonbike9936
    @worldonbike9936 Год назад +8

    കണ്ണ് കിട്ടി. ദൈവം കാക്കട്ടെ

  • @arjunagla2006
    @arjunagla2006 Год назад

    Mahesh kunjimonu thulyam mahesh kunjimon matram😇☹️👌👏👏👏👏perfection anu main

  • @maneeshsahib400
    @maneeshsahib400 10 месяцев назад +4

    I'll say to everyone Mahesh is the complete mimicry artist in mimics history... There's only one sachin tendulkar in cricket.. Like same in mimicry history Mahesh is the ultimate star... There's no doubt... Salute you brother ❤️❤️❤️

  • @alphaflutes3109
    @alphaflutes3109 Год назад +5

    മഹേഷ്.. നിനക്ക് എത്രയും പെട്ടെന്ന് സുഖം ആവട്ടെ❤❤❤

  • @JeeShafi
    @JeeShafi 10 месяцев назад +1

    Ente ponne. Natural skillsssss....... Nee oru sambavamada❤🎉

  • @muhammadraheee7947
    @muhammadraheee7947 Год назад +2

    Nte ponnnooooo namich kandathil vach yetavum nallath❤️👍👍

  • @aswinviswam3249
    @aswinviswam3249 Год назад +5

    No words❤ great great great❤

  • @subhadevi935
    @subhadevi935 2 месяца назад

    Omgggg.. njn kannu thalliirikkua.. parayan vaakkukal poratha pole😍😍😍😍😍😍😍😍😍😍

  • @reshresh9667
    @reshresh9667 Год назад +4

    Yenna parayanna.... Chumma Adipoliyaannay... !!

  • @turningpoint6824
    @turningpoint6824 Год назад +13

    Extraordinary performance and deserving the position of king of mimicry.

  • @alamkodesuman2865
    @alamkodesuman2865 10 месяцев назад +1

    Enthu vicharichalum saramilla........ anukaranam iyal mathramaanu perfect ithilum valuthu ithuvarem illa ... ini varukayum illa ende ponnoooo 100% hands off

  • @trsugath
    @trsugath Год назад +3

    അവിശ്വസനീയം 🥰🥰🥰🥰🥰🥰🥰🥰🥰🥰😍😍😍😍😍great job🌹🌹🌹🌹

  • @gigigeorge7232
    @gigigeorge7232 9 месяцев назад +2

    വേറെ ലെവൽ സാദനം പെർഫെക്ഷൻ 🔥🔥❤

  • @nani.c5086
    @nani.c5086 Год назад +5

    മഹേഷ്‌ ബ്രോ ഒരുപാട് വിഷമം ഉണ്ട് ആക്‌സിഡന്റ്ന് ശേഷം, എത്രയും പെട്ടന്ന് പഴയ പോലെ അതിലും ഉഷാറായി തിരിച്ചു വരട്ടെ

  • @ajiajips3471
    @ajiajips3471 Год назад

    എനിക്കസൂയയാ.... ഇദ്ദേഹത്തോട്.... Sprb...... 💪

  • @AhilAppu
    @AhilAppu Год назад +3

    അഡാർ പെർഫോർമസ്👏👏

  • @gee.83
    @gee.83 2 месяца назад

    Wow super👍👌

  • @nikhilpurushothaman.mimics9890

    മുത്തേ 🥰❤പൊളിച്ചു

  • @moviexon
    @moviexon Год назад

    Lalettanum mammokkayum ozhich bakki ellam 100% perfect

  • @ajithappu47
    @ajithappu47 8 месяцев назад

    എൻ്റെ മോനെ ചേട്ടൻ poli 🥰

  • @akkyheylz2398
    @akkyheylz2398 Год назад

    ജയസൂര്യ 😮😮എന്റെ മോനെ ❤️‍🔥❤️‍🔥

  • @satheeshsathi5650
    @satheeshsathi5650 Год назад +2

    Great da 👌...sir nnu vilikam...

  • @shijinnihad8357
    @shijinnihad8357 Год назад +2

    Ravi shastri poliiii.... Ellammmmm kidilm

  • @albinjoseph7021
    @albinjoseph7021 Год назад +1

    Pavam തിരിച്ചുവരട്ടെ ❤❤

  • @santoantu3231
    @santoantu3231 Год назад

    Powlli ennu parnjapora powlii🥰😍

  • @salusalu9050
    @salusalu9050 Год назад +1

    അസാധ്യ പ്രകടനം .....🥰🥰🥰

  • @VishnuPrasad-iu9ch
    @VishnuPrasad-iu9ch 5 месяцев назад

    Perfection e changayiye pole asadhyam ❤

  • @unaiskunju9636
    @unaiskunju9636 2 месяца назад

    വേറെ leval🌹🌹🌹❤️

  • @AkshayNp-rg4qt
    @AkshayNp-rg4qt 2 месяца назад

    ൻ്റെ മോനെ....🔥🔥🔥

  • @aswathymalu9825
    @aswathymalu9825 Год назад

    Ayevaaaaa ❤️❤️❤️❤️mind blowing

  • @bennyb.l3991
    @bennyb.l3991 10 месяцев назад +1

    മിമിക്രിയിലെ മഹാ പ്രതിഭ ❤❤.. മലയാളികളുടെ അഭിമാനം 🥰

  • @theradicalmonk
    @theradicalmonk 8 дней назад

    Ente Aliya!!!!! LEGEND!

  • @sandeeppb7349
    @sandeeppb7349 8 месяцев назад

    The complete package ❤❤❤
    God bless you❤❤❤

  • @0071karthik
    @0071karthik 11 месяцев назад +4

    He is a miracle in Mimicry. So miracle will happened in his life.. all r waiting for his come back

  • @prashobht9315
    @prashobht9315 Год назад +1

    എത്രയും പെട്ടെന്ന് പഴയ നിലയിലേക്ക് മടങ്ങി വരാൻ പ്രാർത്ഥിക്കുന്നു.

  • @bijuabraham6109
    @bijuabraham6109 Год назад +1

    🙏🙏🙏എത്രയും പെട്ടന്ന് തിരിച്ചു വരട്ടെ

  • @user-lw9gx3ld3f
    @user-lw9gx3ld3f Год назад +3

    എടൊ മഹേഷേ കണ്ണ് കിട്ടാതിരിക്കാൻ എങ്കിലും രണ്ടുമൂന്നു എണ്ണം തെറ്റിക്കരുന്നു

    • @AfrinshasWorld
      @AfrinshasWorld  Год назад +1

      😁 ath kalakki

    • @thasleesamad7432
      @thasleesamad7432 Год назад

      കണ്ണ് കിട്ടി 😔😔 ഇപ്പോഴത്തെ അവസ്ഥ 😔😔

  • @praveenshiju
    @praveenshiju Год назад +1

    No one can beat him highly talented one❤❤❤❤❤❤

  • @naseernaaz6821
    @naseernaaz6821 Год назад +1

    എന്റെ മോനെ ഒരു രക്ഷയില്ല 🎉✌🏼✌🏼✌🏼✌🏼

  • @arjun3865
    @arjun3865 9 месяцев назад

    Nte mone unbelievable performance wowwwwww

  • @arunvk7391
    @arunvk7391 Год назад +2

    പൊളിച്ചു ❤❤❤❤🎇🎇🎇

  • @neethuravi6112
    @neethuravi6112 Год назад +1

    🔥പറയാൻ വാക്കുകൾ ഇല്ല ❤️

  • @SajeshAloshi
    @SajeshAloshi Месяц назад

    സൂപ്പർ ❤❤

  • @akhilbabu1608
    @akhilbabu1608 Год назад +1

    POWLI👏👏👏🔥♥️

  • @RamkumarVg81
    @RamkumarVg81 Год назад

    Superrr❤️❤️❤️

  • @JBNfun
    @JBNfun 3 месяца назад

    നിങ്ങളെ വെല്ലാൻ ഇനി ഒരാൾ ജനിക്കേണ്ടി ഇരിക്കുന്നു 🥰🔥🔥

  • @anipk8211
    @anipk8211 Год назад +3

    Unbelievable performance 👏👏👏👏

  • @maheshpj1984
    @maheshpj1984 Год назад +11

    True Legend ❤

  • @mailmelazarus
    @mailmelazarus 28 дней назад

    You’re absolutely awesome bro🥰🥰🥰😘Hard work never fails ❤️

  • @reshmirpillai6632
    @reshmirpillai6632 3 месяца назад

    Wowww you are the Hero Man😊

  • @sreejithsreeji524
    @sreejithsreeji524 9 месяцев назад

    സൂപ്പർബ്