മഹേഷേ വളരെ നന്നായി ചെയ്തു. താങ്കളുടെ ഓരോ മൂവ്മെന്റ്. അനുകരണം എല്ലാം വളരെ ശ്രദ്ധയോടുകൂടി പ്രേക്ഷകർ നോക്കിക്കൊണ്ടിരിക്കുകയാണ്. എല്ലാവരും ഞെട്ടി തരിച്ചിരിക്കുകയാണ് എന്നാണ് തോന്നുന്നത് അതുകൊണ്ടാണ് കയ്യടി വരാത്തത്. താങ്കളുടെ പ്രോഗ്രാം വളരെ വളരെ വളരെ വളരെ സൂപ്പർ ആണ്.എല്ലാ ശബ്ദങ്ങളും വളരെ റിയലിക്കാണ്.
ഈ show phonil കണ്ടപ്പോൾ 3തവണ പരസ്യത്തിന്റെ ഗ്യാപ് കിട്ടി ആ ഗ്യാപ് പോലും കിട്ടാതെ 45 mnt സ്റ്റേജിൽ ഗ്യാപ് ഇല്ലാതെ പല പല ശബ്ദ വ്യത്യാസം മാറി മറയുമ്പോഴും ഒരു പൊടിപോലും മാറാതെ ഒരിക്കൽക്കൂടി കഴിവ് തെളിയിച്ച the perfect artist mahesh kunjumon 💋💋💋💋💋💋💋💋💋💋
അതുപോലെ തന്നെ reporter channel..Dr arun sir... ഞങ്ങളെ സ്വന്തം മൊട്ട... പുള്ളിയും നല്ല energetic ആണ്...വാക്കുകൾ നല്ല കടുകട്ടിയോടെ സംസാരിക്കും.. 💪🏻💪🏻🔥🔥♥️♥️
O my god what is this 😮 fantastic, marvelous , amazing , wonderful, no more words to say. Etra nalla oru artistne aadyamayi kanukayanu. A big salute ❤❤❤❤❤❤❤❤❤.
പിണറായിയുടെ ശബ്ദത്തിൽ നിന്നും മാമുക്കോയയുടെ ശബ്ദത്തിലേക്ക് മാറാൻ വലിയ ബുദ്ധിമുട്ടില്ലെന്ന് ആർക്കെങ്കിലും തോന്നിയോ.... മഹേഷ് ബ്രോ.....നിങ്ങൾ പൊളിയാണ് ❤❤❤❤❤
മഹേഷിന്റെ ഒരു ആരാധകൻ എന്ന നിലയിലും ഒരു വിധം മഹേഷിന്റെ പ്രോഗ്രാംസ് കണ്ടതിൽ വെച്ചു സൗണ്ട് എന്തൊക്കെയോ മാറുന്ന പോലെ കുറെ ആളുകളുടെ സൗണ്ട് മുൻപത്തെ പോലെ ക്ലാരിറ്റി തോന്നുന്നില്ല.അടുത്ത പരിപാടിയിൽ ശ്രദ്ധിക്കന്നെ
മഹേഷ് ഇനി ലോകത്ത് ഏത് ശബ്ദം അനുകരിച്ചാലും ഓഡിയൻസ് അങ്ങെനെ ഇരിക്കും.. കാരണം അവർക്കു ഇത് ഒരു അത്ഭുത മാകില്ല കാരണം മഹേഷ് അല്ലെ എന്തും സാധ്യമാക്കും. പക്ഷെ ഇതിന്റ പിന്നിൽ ആ കലാകാരന്റെ ഹാർഡ് വർക്ക് നിങ്ങൾ കാണാതെ പോകരുത്.. നിങ്ങൾ ചിന്ദിക്കുക നിങ്ങൾക് നിങ്ങളുടെ സൗണ്ട് അല്ലാതെ വേറെ എത്ര പേരുടെ സൗണ്ട് എടുക്കാൻ പറ്റും.. അപ്പോൾ നിങ്ങൾക്കു ഇതിന്റെ അത്ഭുതം മനസിലാക്കും
പുട്ടിന് പീരയിടുന്നതു പോലെ ഇടയ്ക്കിടയ്ക്ക് നന്ദി നമസ്കാരത്തിനു പകരം വേറെ ഏതെങ്കിലും വാക്കു ഉപയോഗിച്ച് കൂടെ മഹേഷേ. എല്ലാവരും ഉപയോഹിച്ച് ശരിയ്ക്കും ക്ലീഷേ ആയി തുടങ്ങി.
എത്ര വൃത്തികെട്ട ഓഡിയൻസ് ഞാൻ എന്റെ പോലും പ്രതികരിക്കുന്നില്ല ഇവരെ എന്താണ് സീരിയസായ ഉള്ള കാര്യം കാണുന്ന പോലെ എല്ലാവരും ദുഃഖിച്ചിരിക്കുന്നു ഒരു സന്തോഷവും ഇല്ല ആരും കയ്യടി
Negative comments idunnavare urump kadikkatte
എന്ത് മഹപാപമാണ് പറയുന്നത്.പാവണ്ട് ട്ടോ😂😂
മഹേഷ് കുഞ്ഞിമോന് പകരം വെക്കാൻ മഹേഷ് കുഞ്ഞിമോൻ മാത്രം ❤️❤️❤️👌.
ഇവനെ പടച്ചു വച്ച കടവുള്ക്ക് പത്തിൽ പത്തു...
🔥King of mimicry🔥
മഹേഷേ വളരെ നന്നായി ചെയ്തു. താങ്കളുടെ ഓരോ മൂവ്മെന്റ്. അനുകരണം എല്ലാം വളരെ ശ്രദ്ധയോടുകൂടി പ്രേക്ഷകർ നോക്കിക്കൊണ്ടിരിക്കുകയാണ്. എല്ലാവരും ഞെട്ടി തരിച്ചിരിക്കുകയാണ് എന്നാണ് തോന്നുന്നത് അതുകൊണ്ടാണ് കയ്യടി വരാത്തത്. താങ്കളുടെ പ്രോഗ്രാം വളരെ വളരെ വളരെ വളരെ സൂപ്പർ ആണ്.എല്ലാ ശബ്ദങ്ങളും വളരെ റിയലിക്കാണ്.
Nalla koothara audience..! Ithra nalla program nadakkumbo onnu clap cheyyan polum pattatha maravazhakkal.. But maheshiney kond vanna DentCare 🔥♥️
da manda microphone avarde clapum koode record cheith ithil upload cheithirunnel thanikk vallathum kelkan patumaruno ??
ആ കൂതറ കാരണഭൂതത്തിനെ ഓർമിപ്പിച്ചതാ,എല്ലാ മൂടും പോയി 😂
Sathyam
@@time2relaxxx അതിന് clap അടിച്ചിട്ട് വേണ്ടേ റെക്കോർഡ് ചെയ്യാതിരിക്കാൻ
താങ്കൾ nalla ഓഡിയൻസിന് കാണാത്തോണ്ട
ആളുകൾ കൈകൊട്ടുന്നത് മാത്രം താങ്കൾ കേട്ടില്ല ബാക്കി എല്ലാം keettu 🤪nalla മനസോടെ കണ്ടാൽ മതി bro
ഏട്ടൻ തിരിച്ചു വന്നല്ലോ അതെന്നെ ഒരുപാട് സന്തോഷം ❤❤❤❤❤❤❤❤❤❤❤❤
മിമിക്രിയിൽ ഇവനെ വെല്ലാൻ അന്നും ഇന്നും ഒരളില്ല
Tini Tom
🤣🤣🤣🤣@@Godofdaytrades
😅@@Godofdaytrades
😂😂😂@@Godofdaytrades
@@Godofdaytrades😂
ശെരിക്കും ഒരു അത്ഭുത പ്രതിപയാണ് മഹേഷ് കുഞ്ഞിമോൻ... 🙌✨✨✨
ഈ show phonil കണ്ടപ്പോൾ 3തവണ പരസ്യത്തിന്റെ ഗ്യാപ് കിട്ടി ആ ഗ്യാപ് പോലും കിട്ടാതെ 45 mnt സ്റ്റേജിൽ ഗ്യാപ് ഇല്ലാതെ പല പല ശബ്ദ വ്യത്യാസം മാറി മറയുമ്പോഴും ഒരു പൊടിപോലും മാറാതെ ഒരിക്കൽക്കൂടി കഴിവ് തെളിയിച്ച the perfect artist mahesh kunjumon 💋💋💋💋💋💋💋💋💋💋
ബ്രോ നിങ്ങൾ ഭയങ്കര സംഭവം ആണ്..... 👍🏻👍🏻👍🏻super performance
ഒരേ ഒരു രാജാവ് mimicry.. യിൽ
എന്താ സംശയം, അല്ല പിന്നെ
മരിച്ച വീട്ടിൽ ഇരിക്കുന്ന പോലെ ഒരു ഓളവും ഇല്ലാത്ത ഓഡിയൻസ് 🥴 മഹേഷ് പൊളിച്ചു 👍🏻
സത്യം ഞാൻ പറയാൻ നോക്കിയത് താൻ പറഞ്ഞു. ഇത്രക്കും കഷ്ട്ടപെട്ടു ശബ്ദങ്ങൾ അനുകരിക്കുമ്പോൾ വായും തുറന്ന് ഇളിച്ചിരിക്കുന്ന ജാഡ ഓഡിയൻസ്.
ഇത് പോലെ ഒരു മുതലിനെ വേദിയിൽ കിട്ടിയിട്ട് ഒന്ന് പ്രോത്സാഹനം ചെയ്യാനുള്ള mind പോലും ഇല്ലല്ലോ?? 🙏🏽
Avide marichu irikkunna manushyare kandittu sahathapam thonnunnu….mahesh …ninga poliyanu….one of your big fan😊
അതുപോലെ തന്നെ reporter channel..Dr arun sir... ഞങ്ങളെ സ്വന്തം മൊട്ട... പുള്ളിയും നല്ല energetic ആണ്...വാക്കുകൾ നല്ല കടുകട്ടിയോടെ സംസാരിക്കും.. 💪🏻💪🏻🔥🔥♥️♥️
നല്ല പ്രേക്ഷകർ... ഒരു അനക്കവും ഇല്ല
😍😍മഹേഷ് കുഞ്ഞി മോന് പകരം വെക്കാൻ ഇനി ആരും ജനിക്കൂല എടുക്കുന്ന ആളുകൾ perfect സൂപ്പർ കിടു 😍😍
യഥാർത്ഥ അനുകരണം കലാകാരൻ 👌👌
The extreme level performance. No one can replace you mahesh🎉🎉🎉
മിമിക്രിയുടെ തമ്പുരാൻ.... അതില്ലെല്ലാം അടങ്ങിയിട്ടുണ്ട് ❤❤
O my god what is this 😮 fantastic, marvelous , amazing , wonderful, no more words to say. Etra nalla oru artistne aadyamayi kanukayanu. A big salute ❤❤❤❤❤❤❤❤❤.
ഓഡിയൻസ് മരിച്ചവരെ പോലെയാണ്, ഇത്ര മരിച്ച ഓഡിയൻസിനെ കണ്ടിട്ടില്ല
പിണറായിയുടെ ശബ്ദത്തിൽ നിന്നും മാമുക്കോയയുടെ ശബ്ദത്തിലേക്ക് മാറാൻ വലിയ ബുദ്ധിമുട്ടില്ലെന്ന് ആർക്കെങ്കിലും തോന്നിയോ....
മഹേഷ് ബ്രോ.....നിങ്ങൾ പൊളിയാണ് ❤❤❤❤❤
Same performance ethelm jeevanulla alukalde munnil chyyane...iniyum.. deserve much more claps..
Mahesh. You are a versatile genious
Just a brilliant👍
ഇത്രേം അടിപൊളി പരുപാടി ചെയ്തിട്ട് ഒരു റെസ്പോൺസ് ഇല്ലാതെ ഇരിക്കുന്നവരെ കണ്ടിട്ട് ഒരു സംശയം
ഇതിനു മുന്നേ രമേശ് പിഷാരടി കഥ പറഞ്ഞോ എന്ന് 😢
തലക്കനം കൂടിയ ഓഡിയൻസ്
Sathiyam...
ഒരുമാതിരി കൂതറ ഓഡിയൻസ്.. ഈ പറയുന്നവരെ ഒന്നും ആർക്കും അറിയാത്തത് പോലെ.. പാവം പൈസ മേടിച്ചത് കൊണ്ട് മാത്രം പരിപാടി അവതരിപ്പിക്കുന്നു..
പാലാ സജിയെ എത്ര മനോഹരമായാണ് എത്ര
Chathirikkunna kure aswadakaru.maheshettante kidilam performance.
Wrong audience 😕
Sathyam
Enikkum thonni
💯
കൂടുതൽ പെണ്ണുങ്ങൾ 😄
Yes
ഈ കാലൻ Al ആണോ ഏലിയനാണോ?
ഹൊ! മഹാകാലൻ😘😘😘😘
എന്താ താങ്കൾ ഉദേശിച്ചത്?
22:40 Mimicry KING 👑💕 Mahesh chetttaaaa❤ ..... Goosebumps 🔥...... My fav Movie ...🗣️ Whooooooooooooooooooooo😍😍😍😍😍😍😍😍.. kanthara 😱
😮😮😮 വോ വോ....., സൂപ്പർ അടിപൊളി മഹേഷ് ഒരു പുലിയണേ ❤❤❤❤❤
കാണാൻ ഇരിക്കുന്നവർ പോരാ മസിൽ പിടിച്ചിരിക്കുന്നു
എന്റെ മുത്തേ മുത്തിനെ വെല്ലാൻ ഇ ലോകത്തു ആരും ഉണ്ടാകില്ല അത് ഉറപ്പ്
മഹേഷിന്റെ ഒരു ആരാധകൻ എന്ന നിലയിലും ഒരു വിധം മഹേഷിന്റെ പ്രോഗ്രാംസ് കണ്ടതിൽ വെച്ചു സൗണ്ട് എന്തൊക്കെയോ മാറുന്ന പോലെ കുറെ ആളുകളുടെ സൗണ്ട് മുൻപത്തെ പോലെ ക്ലാരിറ്റി തോന്നുന്നില്ല.അടുത്ത പരിപാടിയിൽ ശ്രദ്ധിക്കന്നെ
ഞാനും ശ്രെധിച്ചു ചെറുതായിട്ട് എവിടെയോ എന്തോ ബട്ട് അടിപൊളിയ്യ് 🥰🥰😍
Open air സ്റ്റേജിൽ നിന്ന് റെക്കോർഡ് ചെയ്തതിലുള്ള അപാകതയാണ്.
@@altharausa അത് ആകാം
@@altharausaഅങ്ങനെ ആണേൽ എല്ലാ വോയ്സും അങ്ങനെ ആകണ്ടേ..
Bro oru major accident pattitt thirich vanna aal aanu kurach oke bhudhimutt ippozhum ind
Par excellence ❤❤❤❤❤❤❤
Excellent well done
*no one can replace mahesh🔥*
ധ്യാൻ ഇപ്പൊ perfect ആയി bro 🤩💪🏻💪🏻
അടിപൊളി ❤️❤️
Ethil pridhiy raajente shabtham anugarichappol addhehathinte sound aayittu yaathoru saamyavumillaatha vallatha oru sound aayippoyi but baki ellaam super aayitundaayirunnu adipoli enikishtappetu👍👏👏
Arum കൈ kottunilla nallapole... Pakshe paruvaadi kollaam ❤
Jocker, Harsha Bhogle,vadivelu,chimbu. Kamal Hassan
എനിക്ക് ഇഷ്ടായി
kollaam bro..❤
സൂപ്പർ 🙏
Ente ponnu mone ethu kanubol anubhabikunna santhosham ethrayannennu paranjarikkan patteleda enium orupad stege il engane cheyiyan dyivsm anugrahikatte ❤️❤️❤️❤️❤️🥰🥰🥰🥰👌👌👌👌👌👍👍👍👍👍
നീ വേറെ ലെവളട മോനെ ❤
Mahesh kunjumon incredible man 🎉
Realy amazing..artist 💞💞💞🥰🥰🙏🙏
അടിപൊളി സൂപ്പർ
മഹേഷ് ഇനി ലോകത്ത് ഏത് ശബ്ദം അനുകരിച്ചാലും ഓഡിയൻസ് അങ്ങെനെ ഇരിക്കും.. കാരണം അവർക്കു ഇത് ഒരു അത്ഭുത മാകില്ല കാരണം മഹേഷ് അല്ലെ എന്തും സാധ്യമാക്കും. പക്ഷെ ഇതിന്റ പിന്നിൽ ആ കലാകാരന്റെ ഹാർഡ് വർക്ക് നിങ്ങൾ കാണാതെ പോകരുത്.. നിങ്ങൾ ചിന്ദിക്കുക നിങ്ങൾക് നിങ്ങളുടെ സൗണ്ട് അല്ലാതെ വേറെ എത്ര പേരുടെ സൗണ്ട് എടുക്കാൻ പറ്റും.. അപ്പോൾ നിങ്ങൾക്കു ഇതിന്റെ അത്ഭുതം മനസിലാക്കും
എല്ലാ പ്രാർത്ഥനകളും.... Sir🙏🙏🙏🙏
My hearty congratulationzzzzzzz mahesh brother I'm really proud of u
Mimicry Machine Mahesh Kunjumon..uff..poli
Excellent 👍👍
പുട്ടിന് പീരയിടുന്നതു പോലെ ഇടയ്ക്കിടയ്ക്ക് നന്ദി നമസ്കാരത്തിനു പകരം വേറെ ഏതെങ്കിലും വാക്കു ഉപയോഗിച്ച് കൂടെ മഹേഷേ. എല്ലാവരും ഉപയോഹിച്ച് ശരിയ്ക്കും ക്ലീഷേ ആയി തുടങ്ങി.
മഹേഷ് as always റോക്കിങ്
ഓഡിയൻസ് പോര ..
The crowd is very low for such an amazing performance
എല്ലാ കോമഡി വീഡിയോകളും ചാനലുകളിലും ഒക്കെ extra ചിരിയും ക്ലാപ്സ് ഒക്കെ എഡിറ്റ് ചെയ്ത കേറ്റിയതാണ് മലയാളികൾ കണ്ടിട്ടുമുള്ളത് 😂
ഇങ്ങനെ യുള്ള വേദി ഒഴിവാക്കണം
എത്ര വൃത്തികെട്ട ഓഡിയൻസ് ഞാൻ എന്റെ പോലും പ്രതികരിക്കുന്നില്ല ഇവരെ എന്താണ് സീരിയസായ ഉള്ള കാര്യം കാണുന്ന പോലെ എല്ലാവരും ദുഃഖിച്ചിരിക്കുന്നു ഒരു സന്തോഷവും ഇല്ല ആരും കയ്യടി
Mahesh സൂപ്പർ.. പക്ഷെ ഇതുപോലെയുള്ള ഓഡിയൻസിൻ്റെ മുൻപിലേക്ക് ഇത്രയും നല്ല കലാകാരന്മാരെ കൊണ്ടുവരരുത്.
മഹേഷ് ❤
ഒരു പ്രസംഗം കേൾക്കുന്നത് പോലെ ശ്രദ്ധയോടെ, നിശ്ശബ്ദതയോടെ, സദസ്സ്😃
സൂപർ, നമിച്ചു❤
God bless you
Mahesh bro ❤❤❤🎉🎉 fantastic
❤️❤️❤️❤️❤️🔥🔥🔥🔥🔥
മോനെ മഹേഷേ പൊളിച്ചു ❤❤
Amezing bro👌👌👌
Waaa❤spppppr
Ni supera tto❤
മഹേഷേ ഇജ്ജ് പൊളിയാടോ 😊❤
ഇത്ര നല്ല പ്രോഗ്രാം നടന്നപ്പോ ഒന്ന് കയ്യടിക്കാൻ പറ്റാത്ത മരവാഴകൾ ആണല്ലോ അവിടുണ്ടാരുന്നത്. കഷ്ടം തന്നെ... കയ്യടി പോലും ചോതിച്ചു വാങ്ങേണ്ട അവസ്ഥ 🙏🏼
Kidu machane ❤
Mahesh God Bless you
മഹേഷ് സൂപ്പറാണ്
Top-notch Mimicry act ......Mahesh bro polichu 😊❤🔥
Audience ravile onnum kazhichilla ennu thonnunnu 😬😂💀
ആദ്യം ആയിട്ട skip അടിക്കാണ്ട് ഒരു വീഡിയോ കാണുന്നെ 🥰
Shokam audience 😢
Perfomance✨
Adipolimaheshkunjumonumma
എപ്പോഴും പറയുന്ന പോലെ മഹേഷ് അണ്ണാ നിങ്ങൾ ലെജൻഡ് ആണ് 🫂❤️
മഹേഷിന്റെ ആറാട്ട് 👏🏻👏🏻👏🏻മുത്തേ
എന്ത് പ്രതിമ ഓഡിയന്സ്
പ്രിയ മഹേഷ് ...
ചില ശബ്ദങ്ങൾ ചെറുതായി മാറി പോകുന്നു..കുറ്റം പറഞ്ഞത് അല്ല...നിങ്ങളുടെ ഒരു ആരാധകൻ..
കുറച്ച് കൂടി ശ്രദ്ധിക്കുക....
Sound system pora
@@sreejiths5416 കറക്റ്റ്... ഗണേഷ് കുമാറിന്റെ voice ഇങ്ങനെയല്ല..
Kore kastapett pawam❤❤
മഹേഷേ.... നമിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻
Super
Super performance ❤❤❤❤
Good performance 🎉🎉🎉
Oru rakshayum illlaaa❤❤❤
സൂപ്പർ പെർഫോമൻസ്👏👏👏 ഓഡിയൻസ് പോരാ
അടിപൊളി ബ്രോ
അവിടെയുള്ളവർ ഓഡിയൻസോ പ്രതിമകളോ 😕
asadhyam bro.ethokke engane cheyyan pattunnu bro.nalla effort
Hat's off 🙏🏻❤️👌🏻
Maheshetta... Dhyan mathram onnude clarity aayal kollaam... Athra ishtamaanu ningale. Athonda. Perfectionil ningal oru vittuveezhchem cheyyaruth
നമ്മുടെ മുത്ത് 🔥
OMG SOOOPER 😮😮😮🎉🎉
ᴍ ᴀ ʜ ᴇ ꜱ ʜ 🔥 ❤️ 💯
മലയാളിയുടെ പൊന്നുമോൻ 😘😘😘😘
Perfection...soundilulla scratch polum engananavo imitate cheyyane...🔥🔥🔥