രാഹുൽ ആരുടേം ചെകിട്ടത് പൊട്ടിച്ചതല്ല ഈ പ്രാവശ്യം ശോഭ സുരേന്ദ്രൻ അവിടെ മത്സരിച്ചിരുന്നെങ്കിൽ ശോഭ രാഹുലിന്റെ ചെകിട്ടത് പൊട്ടിച്ചനേം എന്ന് കേരളത്തിലെ സർവ ജനങ്ങൾക്കും അറിയാം. ബിജെപിയിലുള്ള പലരും കോൺഗ്രസിന് വോട്ട് ചെയ്തു എന്നത് ഒരു സത്യമാണ്. അതു യുഡിഫിന്റ സിറ്റിംഗ് സീറ്റ് കൂടി ആയിരുന്നല്ലോ
കോൺഗ്രസിൽ ഇതുപോലുള്ള ചുറുചുറുക്കുള്ള ചെറുപ്പക്കാർ വരട്ടെ രാഹുൽ❤നല്ല പ്രവർത്തനം കാഴ്ച വെക്കുക അടുത്തൊരു തെരഞ്ഞെടുപ്പ് വന്നു കഴിഞ്ഞാൽ എതിർ പാർട്ടികൾക്ക് ഒരു വോട്ട് പോലും കിട്ടരുത് അത്രയും ആഴത്തിൽ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുക വർഗീയ വാദികളെ പായിപ്പിച്ച് ഇന്ത്യ സഖ്യത്തിനെ വിജയിപ്പിച്ച പാലക്കാട് സഹോദരങ്ങൾക്ക്ആയിരം അഭിനന്ദനങ്ങൾ❤❤❤💐💐💐ജയ് ജയ് ഐ എൻ സി ജയ് ജയ് യൂത്ത് കോൺഗ്രസ് ജയ് ജയ് ഇന്ത്യ സഖ്യം💪🏼💪🏼💪🏼
രാഹുലേ മുത്തേ ആശംസകൾ ഒരായിരം ഇപ്പോഴത്തെ പോലെ തന്നെ മുന്നോട്ട് പോകുക മുഖത്തെ ചിരി ഒരിക്കലും മായാതെ കാണണെ വോട്ടു ചെയ്ത് ജയിപ്പിച്ച പാലക്കാട്ടെ എല്ലാ വോട്ടർമാർക്കും നന്ദി
വല്ലാത്തൊരു ഇഷ്ടം തോന്നി ഷാഫി പറമ്പിൽ അദ്ദേഹത്തിൻറെ ഓരോ വാക്കുകളും ജനഹൃദയങ്ങളിൽ സ്ഥാനം നൽകുന്നതാണ് ഷാഫി പറമ്പിൽ നെപ്പോലെ നല്ല നല്ല നേതാക്കന്മാർ കോൺഗ്രസിൽ അണി ചേരട്ടെ എന്ന് ആത്മാർത്ഥതയോടെ ആഗ്രഹിക്കുന്നു തമ്മിലടിക്കുന്ന കോൺഗ്രസ് പ്രവർത്തകരെ എല്ലാം പുറത്താക്കിയാൽ ഇന്ത്യാമഹാരാജ്യം സന്തോഷവും സമാധാനവും നിറഞ്ഞതാകും
രാഹുലെ, വോട്ട് ചോദിക്കാൻ വേണ്ടി ഓരോ വീടുകളും, കടകളും കയറിയിറങ്ങിയത് പോലെ എല്ലായിടത്തും പോയി,ജനങ്ങൾക്ക് നന്ദി പറയുക, എന്ത് പ്രശ്നങ്ങൾക്കും അവരോടു കൂടിയുണ്ടാവും എന്ന് ഉറപ്പുകൊടുക്കുക. ജനകീയനായ ഒരു MLA യെ ഒരിക്കലും ജനങ്ങൾ കൈവിടില്ല...
ഒരുപാടുപേരെ വിട്ടുപോയി. അൻവർ സാധത്ത് ബിന്ദുകൃഷ്ണ ഷാനിമോൾ ഉസ്മാൻ മുരളീധരൻ VDS രമ്മ്യഹരിദാസ് അങ്ങനെ അങ്ങനെ എത്രയോ വലുതും ചെറുതുമായ നേതാക്കൾ സാധാരണ പ്രവർത്തകർ എല്ലാവർക്കും എല്ലാവർക്കും 🇮🇳💪. ഇതിനിടയിലും രമ്മ്യഹരിദാസിന്റെ തോൽവി നൊമ്പരപ്പെടുത്തുന്നു.
Splendid Responses to all the Queries of the Press Personnel Dear MP & the MLA New Elect....what a matured dialogue.....praiseworthy indeed !!! THANK YOU !!
Rahulmon you are our proud son. You have all the qualities for a good politician. Be humble, sincere and decent. God is with you, nobody can do harm to you. I pray for you my dear son. Heartfelt Congratulation.
ഇപ്പോഴത്തെ സർക്കാർ enduva വീട് പുതുക്കി പണിയാൻ കൊടുത്തിട്ടു പാവപെട്ടവർക്ക് ഇപ്പോഴും ബാക്കി പൈസ കിട്ടുന്നില്ല പോലും ആ പൈസ ഒക്കെ കൊടുത്തു പെട്ടന്ന് തീർക്കു രാഹുൽ മുത്തേ നീ പോളിയാണ് 😘😘😘😘😘😘
ക്കക്കാലമത്രയും എൽഡിഎഫ് അവിടെ വിജയിച്ചിട്ടില്ല പിന്നെ എങ്ങനെ ആണ് അടികിടുന്നത് അവർ എലക്ക് ഷന് നിൽക്കുന്നത് എത്രത്തോളമെത്തി എന്നറിയാണാണ് അത് കൊണ്ട് കടി പിടി ഇല്ല സരിനെ പരിഷോതിച്ചതാണ്
ഇടത് പക്ഷത്തെ മൊടകൾക്ക് എല്ലാം ഭയങ്കര ധാർഷ്ട്യം ആണ്... എന്നാൽ കോൺഗ്രസ്സിലെ യുവജനങ്ങളെ നോക്കൂ.... രാഹുൽ.. ശ്രീകണ്ഠൻ.. ഷാഫി... ബി ആർ എം ഷെഫീർ... വിഷ്ണുനാഥ്... ബൽറാം... കുഴൽ നാടൻ... സി ആർ മഹേഷ്.. ഹൈബി ഈഡൻ... ഡീൻ കുര്യാക്കോസ്... റിജുൽ മാക്കുറ്റി... അബിൻ വർക്കി.. അൻവർ സാദത്ത്... എം വിൻസൻ്റ്...... ചാണ്ടി ഉമ്മൻ... ഒപ്പം സന്ദീപ് വാര്യർ.. പി കെ ഫിറോസ്.. കെ എം ഷാജി... ഇവരൊക്കെ ചേരുമ്പോൾ യുഡിഎഫ് കൂടുതൽ സ്ട്രോങ് ആവുകയാണ്...
@@josethomas1102 രാഹുൽ ജയിച്ചത്SDPI, ജമാഅത് ഇസ്ലാമിപോലെയുള്ള മതരാഷ്ട്രവാദികളുടെ പിന്തുണകൊണ്ടണ് തികഞ്ഞമതേതരവാദിയായിരുന്നുഉമ്മൻ ചാണ്ടി ദേശിയ പാർട്ടി കോൺഗ്രസ് മഹാരാഷ്ട്രയിൽ അടപടലം പൊളിഞ്ഞത് ഇത്തരം മതരാഷ്ട്രവാദികളെ പിന്തുണച്ചത് കൊണ്ടണ്
അടുത്ത നിയമസഭ എലെക്ഷനിൽ എൽ ഡി എഫ് 144 ട്രോളി ബാഗും കൊടുത്തു പി പി ദിവ്യ, ചിന്ത, ആര്യ, ലുട്ടാപ്പി, ജയിക്ക് എന്നിവരെ കേരളം മുഴുവനും ഇലക്ഷന് വർക്കിന് അയക്കണം...... പിന്നെ തിരിഞ്ഞു നോക്കേണ്ടി വരില്ല 😂😂
രാഹുൽ ഷാഫിയെക്കാളും ജനഹൃദയങ്ങളിൽ ഇറങ്ങിചെല്ലണം ഞങ്ങൾക്ക് പാലക്കട് ജനങ്ങൾ ഇനി ഒരിക്കലും ഷാഫി പാലക്കാട് കാല് കുത്തരുത് എന്നു പറയണം ഇനി ഫാഫി വേണ്ട രാഹുൽമതി എന്ന് പറയണം പ്രവൃത്തികൊണ്ട് ഷാഫിയെക്കാളും മുമ്പിലെത്തട്ടെ എന്നും ഞങ്ങൾ കൂടെ ഉണ്ടാവും
അതിന് ഇവൻ ഇവന്റെ അപ്പന് ഒന്നുകൂടി ജനിക്കണം. ഇവനെപ്പോലെ താരാട്ടുകേട്ട് രാഷ്ട്രീയനേതാവായതല്ല പിണറായി. അദ്ദേഹം എല്ലാ അർത്ഥത്തിലും പോരാടി നേതാവായവനാണ്. ഇന്നലെ പെയ്ത മഴയ്ക്ക് ഇന്നുകുരുത്ത വെറും തകരയായ ഇവൻ സഖാവ് പിണറായിക്ക് മുന്നിൽ വെറും കീടമാണ് സുഹൃത്തേ
പി സി വിഷ്ണുനാഥ് 'ഷാഫിക്കാ ശബരി നാഥ് വി ടി ബലറാം.അൻവർ സാദത്ത് ' അനിൽ അക്കര. ചാണ്ടി ഉമ്മൻ 'രാഹുൽ മാങ്കുട്ടം 'ശ്രീകണ്ഠൻ - ഇവരുടെ കൈകളിൽ ഭാവി കേരളം സുരക്ഷിതം
രാഹുൽ സൗമ്യത കൈവിടാതെ ഉമ്മൻചാണ്ടി സാറിൻ്റെ വഴിയേ പോവുക ❤❤All the best Rahul❤❤
Be polite towards the people.
രാഹുൽ ആരുടേം ചെകിട്ടത് പൊട്ടിച്ചതല്ല ഈ പ്രാവശ്യം ശോഭ സുരേന്ദ്രൻ അവിടെ മത്സരിച്ചിരുന്നെങ്കിൽ ശോഭ രാഹുലിന്റെ ചെകിട്ടത് പൊട്ടിച്ചനേം എന്ന് കേരളത്തിലെ സർവ ജനങ്ങൾക്കും അറിയാം. ബിജെപിയിലുള്ള പലരും കോൺഗ്രസിന് വോട്ട് ചെയ്തു എന്നത് ഒരു സത്യമാണ്. അതു യുഡിഫിന്റ സിറ്റിംഗ് സീറ്റ് കൂടി ആയിരുന്നല്ലോ
😂😂😂😂😂😂😂😂😂😂😂😂😂😂🙏🙏🙏🙏🙏🙏🙏🙏🙏🙏💖💖💖💖💖💖💖💖💖💖💖💖💖💖
Kollam ini nijal sadharankkarude unnamanathinayi praverthikkanam
Conjarssil chila koottarude adhikaramoaham upeakshichu ottakettayi munnottu poakanam
രാഹുലേ എന്നും ജനങ്ങളോട് സ്നേഹത്തോടും ബഹുമാനത്തോടു പെരുമാറണം. നന്മവരട്ട🙏🙏🙏🌹
നേരത്തെ അഹങ്കാരം തലക്ക് പിടിച്ചതാ ഇനിയിപ്പോ കണ്ടറിയണം
@@baburaj7204മൂഞ്ചിപ്പോയില്ലേ
@@baburaj7204തന്റെ കാര്യം ഇവിടെ ആര് പറഞ്ഞു.?
കോൺഗ്രസിൽ ഇതുപോലുള്ള ചുറുചുറുക്കുള്ള ചെറുപ്പക്കാർ വരട്ടെ രാഹുൽ❤നല്ല പ്രവർത്തനം കാഴ്ച വെക്കുക അടുത്തൊരു തെരഞ്ഞെടുപ്പ് വന്നു കഴിഞ്ഞാൽ എതിർ പാർട്ടികൾക്ക് ഒരു വോട്ട് പോലും കിട്ടരുത് അത്രയും ആഴത്തിൽ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുക വർഗീയ വാദികളെ പായിപ്പിച്ച് ഇന്ത്യ സഖ്യത്തിനെ വിജയിപ്പിച്ച പാലക്കാട് സഹോദരങ്ങൾക്ക്ആയിരം അഭിനന്ദനങ്ങൾ❤❤❤💐💐💐ജയ് ജയ് ഐ എൻ സി ജയ് ജയ് യൂത്ത് കോൺഗ്രസ് ജയ് ജയ് ഇന്ത്യ സഖ്യം💪🏼💪🏼💪🏼
രാഹുൽ ശ്രീകണ്ഠൻ ഷാഫി ഇവരുടെ സംസാരം ഒരാളെയും വ്യക്തി പരമായി ആക്ഷേബിച്ചില്ല അഹങ്കാരം ഇല്ല നിങ്ങൾ പൊളിക്ക് ബ്രോസ് 💪💪💪💪
രാഹുലേ മുത്തേ ആശംസകൾ ഒരായിരം ഇപ്പോഴത്തെ പോലെ തന്നെ മുന്നോട്ട് പോകുക മുഖത്തെ ചിരി ഒരിക്കലും മായാതെ കാണണെ വോട്ടു ചെയ്ത് ജയിപ്പിച്ച പാലക്കാട്ടെ എല്ലാ വോട്ടർമാർക്കും നന്ദി
കുഞ്ഞൂഞ്ഞിന്റെ അരുമശിഷ്യൻ സൗമ്യത കൈവിടരുത് ജീവിതത്തിൽ ഒരിക്കലും 🙏🏻❤️❤️❤️
നിങ്ങളുടെ ഐക്യമാണ് നിങ്ങളുടെ വിജയം. മതേതരത്വം നിലനിർ ത്താൻ രാഹുലിനും കൂട്ടർക്കും കഴിയട്ടെ,- വിജായാശംസകൾ
വല്ലാത്തൊരു ഇഷ്ടം തോന്നി ഷാഫി പറമ്പിൽ അദ്ദേഹത്തിൻറെ ഓരോ വാക്കുകളും ജനഹൃദയങ്ങളിൽ സ്ഥാനം നൽകുന്നതാണ് ഷാഫി പറമ്പിൽ നെപ്പോലെ നല്ല നല്ല നേതാക്കന്മാർ കോൺഗ്രസിൽ അണി ചേരട്ടെ എന്ന് ആത്മാർത്ഥതയോടെ ആഗ്രഹിക്കുന്നു തമ്മിലടിക്കുന്ന കോൺഗ്രസ് പ്രവർത്തകരെ എല്ലാം പുറത്താക്കിയാൽ ഇന്ത്യാമഹാരാജ്യം സന്തോഷവും സമാധാനവും നിറഞ്ഞതാകും
Congratulations RAHUL. പ്രാർത്ഥന ഫലിച്ചു... സൗമ്യത കൈവിടരുത്... ഇലക്ഷന് മുൻപുള്ള രാഹുലായിരിക്കണം ഇനിയും... All the best.. 💐🙏
കസേര മോഹികളല്ലാത്ത ചുണകുട്ടന്മാർ കാലു വാരാത്ത നേതാക്കൾ രാഷ്ടീയത്തിൽ ഇറങ്ങാൻ ജനങ്ങൾ ആഗ്രഹിക്കുന്നതിൻ്റെ ഒരു തെളിവാണു പാലക്കാട്ടിലെ വിജയം🙏 keep it up🌹
Vargeeyapartidvotuvangetu.kumpusaramparayunnomayirey
പാലക്കാട്ടെ പിണറായി സംഘി ഉടായിപ്പു തിരിച്ചറിഞ്ഞു രാഹുലിനെ വിജയിപ്പിച്ച വോട്ടർമാർക്കു ആയിരമായിരം അഭിനന്തനങ്ങൾ❤❤❤❤🙏🙏🙏🙏🙏
രാഹുൽ ധർമ്മം ഒരിക്കലും കൈവിടരുത് അഭിനന്ദനങ്ങൾ ആശംസകൾ
Dear Rahul congrats 👏 MLA ❤🎉 GOD BLESS U DEAR. 🙏🙏🙏
ഉമ്മൻ ചാണ്ടി സാറിനെ പോലെയുള്ള ജന സേവകൻ മാർ ആകുക
അഹങ്കരിക്കാതെയിരിക്കുക
എല്ലാ വിധ അഭിനന്ദനങ്ങൾ നേരുന്നു
രാഹുൽ മോനെ all the best. Congratulations.
ഷാഫി & രാഹുൽ ഇരുമെയ്യും , മന: മൊന്നുമായി ധൈര്യത്തോടെ മുന്നേറുക_കേരള ജനത കൂടെയുണ്ട്
God bless you dear Rahul. 🎉🎉🎉🎉🎉❤❤❤❤❤
Congratulations Rahul 🎉❤❤❤
ജനങ്ങൾക്ക് വേണ്ടി ജീവിക്കുക. നന്മ കൈവിടരുത് നന്മവരട്ടെ 🙏🏻🙏🏻
രാഹുലെ, വോട്ട് ചോദിക്കാൻ വേണ്ടി ഓരോ വീടുകളും, കടകളും കയറിയിറങ്ങിയത് പോലെ എല്ലായിടത്തും പോയി,ജനങ്ങൾക്ക് നന്ദി പറയുക, എന്ത് പ്രശ്നങ്ങൾക്കും അവരോടു കൂടിയുണ്ടാവും എന്ന് ഉറപ്പുകൊടുക്കുക. ജനകീയനായ ഒരു MLA യെ ഒരിക്കലും ജനങ്ങൾ കൈവിടില്ല...
രാഹുൽ നിങ്ങളാണ് യഥാർത്ഥ രാഷ്ട്രീയ നേതാവ് ഉമ്മൻ ചാണ്ടിക്ക് ശേഷം - ധീരതയോടെ നയിച്ചോ !👍🖐️
അതുശറിയ എല്ലാ. കള്ളത്തരവുമുണ്ട്
@@AliAlikm-vk9ugപിണനാറിയുടെ അത്രയുമുണ്ടോ
@@AliAlikm-vk9ugLutapi potu Rajesh R show etc 😂😂😂
ശ്രീകണ്ഠന്റെ വർത്താനം കേൾക്കാൻ നല്ല രസം ആണ് ❤🙏
പാലക്കാട്ടു രാഹുൽജി രാഷ്ട്രീയം നോക്കാതെ ജനങ്ങൾക്ക് . നല്ല കാര്യങ്ങൾ ചെയ്യണം ജനം പറയണം ഇത് ഞങ്ങളുടെ രാഹുൽ ചെയ്തതാണെന്നു്.
Mr. Rahul Mamkutathil, your are great..... You are. Simple , humble, gentle and a good orator .. keep it up through out your life ... !
രാഹുൽ, ഒരു നേതാവിന്റെ ഉദയം തുടങ്ങുന്നു
യൂത്തൻമാർ സൂപ്പറാ 💞💞
അഹങ്കരിയാവിതെ ജനസേവനം നടത്തുക ആശംസകൾ
ഉമ്മൻ ചാണ്ടി സാറിനെ പോലെ രാഹുൽ ജനഹൃദയങ്ങളിലേക്ക് ഇറങ്ങി ചെല്ലണം ഉന്നതങ്ങളിൽ എത്തും
അഹങ്കാരികളായ കമ്മ്യൂണിസ്റ്റ് യുവനേതാക്കൾ ക്കു karanathu👌കിട്ടിയ അടി
CPM ന് ഒരു നഷ്ട്ടവും ഇല്ല പിന്നെ അഹങ്കാരം ആർക്കാണ് എന്ന് കണ്ടതാണ്
വ്യാജൻ അത്രേം മതി😂😂😂
കോലീബി SDPA ജമാത്ത ഇസ്ലാമി എല്ലാവരും സഹായിച്ചു
ലുട്ടാപ്പി, പോത്ത് രാജേഷ്, ഇവന്റെയൊക്ക അണ്ണാക്കിൽ അടിച്ചു കൊടുത്തു
എന്ത് സിറ്റിംഗ് സീറ്റ് നിലനിർത്തിയതോ. Ldf ഉം സിറ്റിംഗ് സീറ്റു നിലനിർത്തി 98 mla മാർ ഇപ്പോഴും ldf നുണ്ട്.
അളന്നു കുറിച്ച് ഒള്ള മറുപടി... തഴക്കവും.. പഴക്കവും ഒള്ള നേതാവിന്റെ പ്രതികരണം
രാഹുൽ
അഭിനന്ദനങ്ങൾ 🌹
Shafi, VKS, Vishnunath, Abin, Feroze, Behanan, Sandeep, Thankappan, Adoor Prakasam, VDS, KS, NK Premachandran, Shibu Baby John, KK Rama, ... Kerala looks forward to this UDF! It's an enviable, incomparable leadership!
ഒരുപാടുപേരെ വിട്ടുപോയി. അൻവർ സാധത്ത് ബിന്ദുകൃഷ്ണ ഷാനിമോൾ ഉസ്മാൻ മുരളീധരൻ VDS രമ്മ്യഹരിദാസ് അങ്ങനെ അങ്ങനെ എത്രയോ വലുതും ചെറുതുമായ നേതാക്കൾ സാധാരണ പ്രവർത്തകർ എല്ലാവർക്കും എല്ലാവർക്കും 🇮🇳💪. ഇതിനിടയിലും രമ്മ്യഹരിദാസിന്റെ തോൽവി നൊമ്പരപ്പെടുത്തുന്നു.
Next manthrisabha alle
🙏
ഏ തായാ ലും നമ്മുടെ കേരളത്തെ നയിക്കാൻ പ്രതിപക്ഷ പാർട്ടിയിൽ നിന്നും ഒരു യുവ തലമുറ കേറി വരുന്നതിൽ വലിയ സന്തോഷം തോന്നുന്നു
Splendid Responses to all the Queries of the Press Personnel Dear MP & the MLA New Elect....what a matured dialogue.....praiseworthy indeed !!! THANK YOU !!
അഹങ്കാരവും ധാർഷ്ട്യവും ഇല്ലാത്ത പ്രതികരണങ്ങൾ 🤝🤝
Rahul go with courag god blessu❤❤❤
UMMEN CHANDI yude Shishyanmaar RAHUL 💙 SHAFI 💙 Sir ne Mathrukayaaki Munnottu Povuka . Ashamsakal 💐
Congratulations.Rahul🎉🎉🎉🎉🎉❤❤❤❤❤❤
മക്കളേ, ഷാഫി, രാഹുൽ എന്റെ ആശംസകൾ, അഭിനന്ദനങ്ങൾ. ദൈവം സഹായിക്കട്ടെ.
രാഹുൽ all the best
Rahulmon you are our proud son. You have all the qualities for a good politician. Be humble, sincere and decent. God is with you, nobody can do harm to you. I pray for you my dear son. Heartfelt Congratulation.
Rahul, congratulations !! Go ahead !
congrats🎉
God bless you RAHUL from pathanamthitta
RAHUL ,A PERSON WITH FULL OF HUMILITY AND GENTLENESS
Rahul alongwith Shafi will lead Kerala
ഷാഫി ആണ് താരം ❤❤❤❤
Reporter ചാനൽ, ഇവനെ മാറ്റിനിർത്തണം 😔, രാഹുൽ തോൽക്കാൻ ഒരു പാട് പണിഞ്ഞു.
Super
നിങ്ങളെ സല്യൂട്ട് അടിക്കുന്ന ആ സീൻ ഒന്ന് കാണണം അത് മതി
Yes
Raghul all the best congratuation
ഇപ്പോഴത്തെ സർക്കാർ enduva വീട് പുതുക്കി പണിയാൻ കൊടുത്തിട്ടു പാവപെട്ടവർക്ക് ഇപ്പോഴും ബാക്കി പൈസ കിട്ടുന്നില്ല പോലും ആ പൈസ ഒക്കെ കൊടുത്തു പെട്ടന്ന് തീർക്കു
രാഹുൽ മുത്തേ നീ പോളിയാണ് 😘😘😘😘😘😘
രാഹുൽ പാലക്കാട് നിന്ന് വിവാഹം കഴിക്കണമെന്നാണ് ഒരു ഇത്❤🎉
Good
Rahul 👍
Congrats Rahul. All the best❤
Congratulations
നാവു പൊന്നു
Right choice by the people. Raju Varkey.
വിഷ്ണു ചേട്ടൻ ഞങ്ങളുടെ MLA ആണ്. CPM ൻ്റ കോട്ട തകർത്തു ഞങ്ങൾ കൊണ്ടു വന്ന MLA ആണ്❤❤❤❤🎉🎉🎉
Big Salute to all participants. Nalla Baranam necessary.
രാഹുൽ നിങ്ങൾ ചെറുപ്പക്കാരായ എല്ലാവരും ചേർന്ന് കൊണ്ഗ്രെസ്സിനെ ഒന്ന് നന്നാക്കി ഭരണം തിരിച്ചു പിടിക്കണം
well said in detailed.
Super shafi
🌹🙏 Congratulations
Shafi Mon +Rahul =Brothers.Shafi Mon Keralathinteum India Ude um, Rahul Mon Keralathinte um. God bless them.
ഉമ്മൻ ചാണ്ടിയെ മനസ്സിൽ കണ്ട് രാഷ്ട്രീയ പ്രവർത്തനം തുടങ്ങുക വിജയം സുനിശ്ചിതം 👍
പാലക്കാട് കുടിവെള്ളം കിട്ടാനും റോഡുകൾ സഞ്ചാരയോഗ്യമാക്കാനും ആവശ്യമായ നടപടികൾ ഉടനെ സ്വീകരിക്കണം
ക്കക്കാലമത്രയും എൽഡിഎഫ് അവിടെ വിജയിച്ചിട്ടില്ല പിന്നെ എങ്ങനെ ആണ് അടികിടുന്നത് അവർ എലക്ക് ഷന് നിൽക്കുന്നത് എത്രത്തോളമെത്തി എന്നറിയാണാണ് അത് കൊണ്ട് കടി പിടി ഇല്ല സരിനെ പരിഷോതിച്ചതാണ്
Good 👍👍👍 Rg RG INCO India' 💚💙💛 jai UDF SVA 💯💪 happy MLA 💙💚💛
എല്ലാ ജനങ്ങളുമായി നല്ലതു പോലെ ഒരു അഹങ്കാരവു o ഇല്ലാതെ ഇടപെടണം
ഇടത് പക്ഷത്തെ മൊടകൾക്ക് എല്ലാം ഭയങ്കര ധാർഷ്ട്യം ആണ്...
എന്നാൽ കോൺഗ്രസ്സിലെ യുവജനങ്ങളെ നോക്കൂ....
രാഹുൽ..
ശ്രീകണ്ഠൻ..
ഷാഫി...
ബി ആർ എം ഷെഫീർ...
വിഷ്ണുനാഥ്...
ബൽറാം...
കുഴൽ നാടൻ...
സി ആർ മഹേഷ്..
ഹൈബി ഈഡൻ...
ഡീൻ കുര്യാക്കോസ്...
റിജുൽ മാക്കുറ്റി...
അബിൻ വർക്കി..
അൻവർ സാദത്ത്...
എം വിൻസൻ്റ്......
ചാണ്ടി ഉമ്മൻ...
ഒപ്പം സന്ദീപ് വാര്യർ..
പി കെ ഫിറോസ്..
കെ എം ഷാജി...
ഇവരൊക്കെ ചേരുമ്പോൾ യുഡിഎഫ് കൂടുതൽ സ്ട്രോങ് ആവുകയാണ്...
❤️❤️❤️❤️❤️രാഹുൽ 🇮🇳🇮🇳🇮🇳ഉയിർ
ബിന്ദുകൃഷ്ണയുടെയും, ഷാനിമോൾ ഉസ്മാന്റെയും പേര് കൂടി പ്രസംഗത്തിൽ പരാമർശികണം, അവർ കുറെ അതിക്ഷേപം കേട്ടതാണ്
ഇത് പോലുള്ള ഉശിരുള്ള ആൾക്കാർ വേണം നിയമസഭയിലും പാർലമെന്റിലും എത്താൻ കിളവൻ തപ്പനകളല്ല.
ചാണ്ടി ഉമ്മൻ മാന്യത കൈവരിക്കണം
വ്യജനെ ഉമ്മൻ ചാണ്ടിയുമായി ചേർക്കേണ്ട
@Mathew-f4 ഉമ്മൻചാണ്ടിയുമായി കേട്ടല്ല ചാണ്ടി ഉമ്മനും ആയി പിണറായിയെ സ്തുതിച്ച് ചാണ്ടി പറഞ്ഞ വാക്കുകൾ പുതുപ്പള്ളി കാർ മറക്കില്ല
@@josethomas1102 രാഹുൽ ജയിച്ചത്SDPI, ജമാഅത് ഇസ്ലാമിപോലെയുള്ള മതരാഷ്ട്രവാദികളുടെ പിന്തുണകൊണ്ടണ് തികഞ്ഞമതേതരവാദിയായിരുന്നുഉമ്മൻ ചാണ്ടി
ദേശിയ പാർട്ടി കോൺഗ്രസ്
മഹാരാഷ്ട്രയിൽ അടപടലം പൊളിഞ്ഞത് ഇത്തരം മതരാഷ്ട്രവാദികളെ പിന്തുണച്ചത് കൊണ്ടണ്
നാളെ ഭരിക്കാൻ തുടങ്ങിയാൽ നല്ല ഭരണം കാഴ്ച്ച വെക്കണം അല്ലെങ്കിൽ ജനങ്ങൾ ഉറ്റു നോക്കുന്നുണ്ട്
നാളെ മുതൽ പിണറായി തന്നെ ആണ് ഭരണം പാലക്കാട് ഇപ്പോൾ ജയിച്ച mla അല്ല 😂
ഭരണം കമ്മികൾക്ക്... രാഹുൽ പാലക്കാട് ഉള്ള ജനങ്ങളെ സേവിക്കും 😍
കമ്മികൾ ഭരിക്കും.. രാഹുൽ പാലക്കാട് ജനങ്ങളെ സേവിക്കും ❤️
Super🎉🎉
രാഹുൽ എന്ത് നല്ല സംസാരം
All the best, God bless Rahulji,
അടുത്ത നിയമസഭ എലെക്ഷനിൽ എൽ ഡി എഫ് 144 ട്രോളി ബാഗും കൊടുത്തു പി പി ദിവ്യ, ചിന്ത, ആര്യ, ലുട്ടാപ്പി, ജയിക്ക് എന്നിവരെ കേരളം മുഴുവനും ഇലക്ഷന് വർക്കിന് അയക്കണം...... പിന്നെ തിരിഞ്ഞു നോക്കേണ്ടി വരില്ല 😂😂
ഒറ്റയടിക്ക് പിണറായിയെ മാറ്റി സതീശനെ മുഖ്യമന്ത്രിയാക്കി രാഹുലിന്റെ സൂപ്പർ തീരുമാനം
രാഹുൽ ഷാഫിയെക്കാളും ജനഹൃദയങ്ങളിൽ ഇറങ്ങിചെല്ലണം ഞങ്ങൾക്ക് പാലക്കട് ജനങ്ങൾ ഇനി ഒരിക്കലും ഷാഫി പാലക്കാട് കാല് കുത്തരുത് എന്നു പറയണം ഇനി ഫാഫി വേണ്ട രാഹുൽമതി എന്ന് പറയണം പ്രവൃത്തികൊണ്ട് ഷാഫിയെക്കാളും മുമ്പിലെത്തട്ടെ എന്നും ഞങ്ങൾ കൂടെ ഉണ്ടാവും
നിയമസഭയിൽ പിണു എന്ന പിണറായിയെ വിറപ്പിക്കണം രാഹുൽ MLA
അതിന് ഇവൻ ഇവന്റെ അപ്പന് ഒന്നുകൂടി ജനിക്കണം. ഇവനെപ്പോലെ താരാട്ടുകേട്ട് രാഷ്ട്രീയനേതാവായതല്ല പിണറായി. അദ്ദേഹം എല്ലാ അർത്ഥത്തിലും പോരാടി നേതാവായവനാണ്. ഇന്നലെ പെയ്ത മഴയ്ക്ക് ഇന്നുകുരുത്ത വെറും തകരയായ ഇവൻ സഖാവ് പിണറായിക്ക് മുന്നിൽ വെറും കീടമാണ് സുഹൃത്തേ
Rahul 👍👌👌💚💙💙🤝🤝🤝
പി സി വിഷ്ണുനാഥ് 'ഷാഫിക്കാ ശബരി നാഥ് വി ടി ബലറാം.അൻവർ സാദത്ത് ' അനിൽ അക്കര. ചാണ്ടി ഉമ്മൻ 'രാഹുൽ മാങ്കുട്ടം 'ശ്രീകണ്ഠൻ - ഇവരുടെ കൈകളിൽ ഭാവി കേരളം സുരക്ഷിതം
Zindabad Zindabad Shafi parampil Zindabad 🖐️💪🔥🙏🙏🙏🙏🙏🙏🙏🙏🌹❤️🤍💚🌹😍😍😍😍😍😍😍😍😍🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
ജനനായകൻ ജനത്തിനൊപ്പം നടക്കാനേ കഴിയു പുളുത്താൻ പറ്റില്ലല്ലോ 😅😅😅😅😅😅
Good luck Rahuljee
കണ്ണൂരിലെ രാഷ്ട്രീയം വടകരയിലും, പാലക്കാടും സിജെപി പയറ്റിനോക്കി,, പക്ഷേ.... ഒത്തില്ല,, 😏🫢🫢🫢
RAHUL Kuwaitil Vannappol i like Eni kuwaitil Varunnathu Oru MLA Aaittuvenam 👍👍👍👍💞💞💞💞💞🔥🔥🔥🔥🔥🧡🤍💚🇮🇳🇮🇳🇮🇳💪💪💪💪
ഒരായിരം വിജയാശംസകൾ
Please take care the Lavlin case immediately.
Shari Ikka
ചില ചാനലുകളും സി.ജെ.പി ശെ ഒരേ സ്വരത്തിൽ താങ്ങി.
All. the best Rahul
ഇനി പാലക്കാട്ടുകാരുടെ നിങ്ങടെ ഈ വാക്കുകൾ എല്ലാം ഉണ്ടാവണം ഇതേപോലെ മാറിമാറി ഇറക്കം നമ്മളെ പൈസ
രാഹുലിനു ആയിരമായി രം അഭിനന്തനങ്ങൾ❤❤❤❤ രാഹുൽ കീ ജയ്🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
Karyangal nallathupole padichu avatharippikkanam. Athodoppam nirdhesavum vekkan sadikkanam.
All must realise that we are governed by our Constitution!