Pantheerankavu Dowry Harassment Case | മൊഴിമാറ്റത്തിന് പിന്നിലെന്ത് ? വീണ്ടും വീഡിയോയുമായി യുവതി

Поделиться
HTML-код
  • Опубликовано: 9 июн 2024
  • Pantheerankavu Dowry Harassment Case | പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ വഴിത്തിരിവ്. പ്രതി രാഹുൽ നിരപരാധിയെന്ന് പരാതിക്കാരിയുടെ വെളിപ്പെടുത്തൽ.പൊലീസിനോടും മാധ്യമങ്ങളോടും പറഞ്ഞതെല്ലാം കള്ളം.കുറ്റബോധമുണ്ടെന്നും വീഡിയോസന്ദേശത്തിൽ യുവതി
    #pantheerankavudowryharassmentasec #pantheerankavudowryharassment #domesticviolenceact #dowryharassment #matrimonialsite #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Комментарии • 274

  • @sojajose9886

    കോടതി നേരിട്ട് നിയമ നടപടികൾ സ്വീകരിക്കുക ഈ സ്ത്രീ ക്ക് എതിരെ

  • @sunilsanjay3804

    നുണ പരിശോധനക്കു വിധേയയാക്കുക.. അവളുടെ വായിൽനിന്ന് സത്യം പുറത്തു വരട്ടെ..

  • @achulachu7713

    നീ കാമുകനുമായി chat ചെയ്തപ്പോൾ അവൻ അടിച്ചെന്ന് പറയുന്നതോ അവൻ....,

  • @joemonvarghese2659

    ഒന്നുകിൽ അവളെ ഭർത്താവിൻ്റെ വീട്ടുകാർ തട്ടിക്കൊണ്ടുപോയി, അവർ ഇങ്ങനെ സംസാരിക്കുമെന്ന് ഭീഷണിപ്പെടുത്തി അല്ലെങ്കിൽ അവളുടെ ഭർത്താവ് അവൾക്ക് പണവും വിലകൂടിയ സമ്മാനങ്ങളും മറ്റ് നിരവധി പ്രോത്സാഹനങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ടാകുമെന്ന് ഞാൻ കരുതുന്നു.

  • @naveenzebby4172

    ഇതിനെ ചവിട്ടിക്കൂട്ടാൻ ആരുമില്ലേ ആ നാട്ടിൽ?

  • @mmathew4519

    അന്ന് കുറെ evidences ദേഹത്ത് കാണിച്ചിട്ട് അല്ലേ പറഞ്ഞെ പീഡിപ്പിച്ചു എന്ന്. ആ പാടുകള്‍ ഒക്കെ ഇപ്പോൾ കരിഞ്ഞു കാണും അല്ലേ!

  • @user-hk2lm2ku1m

    അമ്മായി അമ്മ അന്ന് പറഞ്ഞത് സത്യം മറ്റൊരു ചാറ്റിങ് പിടിച്ചു അടി കിട്ടി അവൾ അത് ക്ഷമിച്ചു

  • @abduaman4994

    ഇവര് കാരണം ജോലി പോയ പോലീസ് കാരെ ഓർത്തു വിഷമം തോനുന്നു!എത്ര ആത്മാർത്ഥ മായി ജോലി ചെയ്താലും പഴി കേൾക്കാൻ വിധിക്കപ്പെട്ടവർ ആണ് പാവം നമ്മുടെ പോലീസ് 🥹🥹

  • @kunjumol919

    കുറച്ചു കഴിഞ്ഞു കേൾക്കാം അത്മഹത്യ ചെയ്തു എന്ന്

  • @E_D_W_I_N_616

    അപ്പോൾ അടിച്ചത് എന്തിനാണ്???? നന്നായിട്ടു വെള്ള പൂശുന്നുണ്ടല്ലോ. ഇനിയെങ്കിലും സ്വന്തം വീട്ടുകാര്യങ്ങൾ public platformil പറയാതിരിക്കുക.

  • @aswathy5245

    ഇവൾ വിസ്മയക്ക് പഠിക്കുവാ. അവൻ തല്ലി അത് ഉറപ്പല്ലേ. ഇവൾക്ക് അവൻ ഇല്ലാതെ പറ്റില്ല അത് തന്നെ കാര്യം. ഇനിയും ഇവൾക്ക് കിട്ടും. നല്ല ഇടി കിട്ടും. അന്ന് അച്ഛനും അമ്മയും മാത്രേ കാണൂ

  • @jinajames8562

    ഇവള് മഹാ പോക്കാ

  • @humanlover9748

    മോള് സ്വന്തം കുഴിയാണ് കുത്തുന്നത് എന്തിനു വേണ്ടിയാണ് ഈ മൊഴിമാറ്റൽ എങ്കിലും

  • @hussainolavattur6417

    സ്വന്തം അച്ഛനെയും അമ്മയെയും ഒറ്റികൊടുക്കുന്ന പെൺകുട്ടികളുള്ള കാലം

  • @RoshRv-sl8gv

    വീട്ടുകാർ ഇടപെട്ടാൽ കുഴപ്പം ഇടപെട്ടില്ലെങ്കിൽ അതും കുഴപ്പം... എന്തായാലും കുട്ടി ജീവിതം നിന്റെ ആണ്... ഭർത്താവ് സ്നേഹ സമ്പന്നൻ എങ്കിൽ അയാളുടെ കൂടെ ജീവിക്കുക... ഒരിക്കലും സ്വന്തം കുടുംബത്തെ തള്ളി പറയരുത്.. താങ്കളുടെ അച്ഛൻ,അമ്മ അവരുടെ സമ്പാദ്യം നിങ്ങൾക്ക് വേണ്ടി ചിലവാക്കി... മറക്കരുത്.. പിന്നെ നിങ്ങളുടെ സൗന്ദര്യപിണക്കം സമൂഹത്തിൽ അറിയിക്കരുത്... എന്തായാലും ആലോചിച്ചു തീരുമാനം എടുക്കുക

  • @JR-eu3ft
    @JR-eu3ft  +18

    വാവിട്ട വാക്കും

  • @girijanimbus7669

    കുട്ടീ, നീ ചെയ്ത ഈ വെളുപ്പിക്കലിൽ കരി വാരി തേച്ചിരിക്കുന്നത് സ്വന്തം മാതാപിതാക്കളെയാണ്. ഈ പറഞ്ഞതൊക്കെ ഉടൻ മാറ്റിപ്പറയാൻ ഇടയാകാതിരിക്കട്ടെ..... അടുത്ത വിസ്മയ ആകാതിരിക്കട്ടെ. ഒരാഴ്ച കഴിയും മുൻപേ ദേഹോപദ്രവം ഏൽപ്പിച്ച അവനെ, സംശയത്തിന്റെ പേരിൽ ഒരു msg പോലും communicate ചെയ്യാൻ കഴിയാത്ത, കേട്ടതൊക്കെ correct ആണെങ്കിൽ അതിന്റെ പേരിൽ ആണ് പ്രശ്നങ്ങൾ ഉണ്ടായതെന്നല്ലേ അന്ന് പറഞ്ഞത്.. അടുത്ത വിസ്മയ ആകാതിരിക്കട്ടെ. കള്ളം പറയുന്നതിൽ വിഷമമുണ്ടെങ്കിൽ ആദ്യം തന്നെ എന്തിന്റെ പേരിലായാലും കള്ളം പറയരുതായിരുന്നു. അവന്റെ ജോലിയും പദവിയും വീണ്ടെടുക്കാൻ ഈ കുട്ടിയെ കരുവാക്കുകയായിരിക്കും. ഭാവി ഇനി കണ്ടും കൊണ്ടും അറിയാം. സ്വന്തം കുഴിയാണല്ലോ കുഞ്ഞേ നീ തോണ്ടിക്കൊണ്ടിരിക്കുന്നത്. മിന്നുന്നതെല്ലാം പൊന്നല്ല കുട്ടീ...

  • @rynyfrancis5866

    ഉണ്ടായ സത്യം മാത്രം പറയുക.....ആരും സഹായത്തിനു ഉണ്ടാകില്ല.....ആരും ഒന്നും ചെയ്യുകയും ഇല്ല...നുണ ഒന്നിനും ഒരു പരിഹാരം അല്ല...സത്യം പറയുക

  • @abdulrazaqnalakath4250

    രാഹുൽ ജർമനിൽ കൊണ്ട് പോവാമ് എന്ന് പറഞ്ഞിരിക്കാം

  • @hann2682

    Arrest this girl,Poor Parents.Both Rahul family and this girl must be arrested.she is cheating poor girls out thr who is sufferring domestic abuse.shame on this lady.