മകളെ പീഡിപ്പിച്ച പിതാവിന്റെ ക്രൂരത പറഞ്ഞ് അമ്മ I Kollam I Karunagappalli

Поделиться
HTML-код
  • Опубликовано: 28 сен 2024
  • സ്വകാര്യ ഭാഗങ്ങളിൽ വിരൽ കയറ്റും... ജനനേന്ദ്രിയത്തിൽ പിടിപ്പിക്കും.... കൊല്ലത്തെ ക്രൂരനായ പിതാവ്
    #kollam #karunagappally #police #policestation

Комментарии • 2,9 тыс.

  • @mattgamixmatgamix7114
    @mattgamixmatgamix7114 Год назад +1942

    എല്ലാ ന്യൂസ്‌ ഉം മുഖം നോക്കാതെ ധൈര്യപൂർവ്വം ജനങ്ങളിൽ എത്തിക്കുന്ന മറുനാടൻ ചാനൽ ന് സല്യൂട്ട് 🙏🙏🙏

    • @panyalmeer5047
      @panyalmeer5047 Год назад +14

      അതേ തലക്ക് ഉള്ളില്‍ ആള്‌ താമസം ഉള്ള സാജന്‍ സാർ ന്റെ മഴ വില്ലന്റെ 7 അഴകുള്ള ചാനല്‍ ആണ്‌ 🙏🙏🙏🌷🌷🌷💐💐💐👍👍👍🌹🌹🌹🥇🥇🥇🌸🌸🌸🏅🏅🏅🌺🌺🌺🌺🌺

    • @ponnamapn4678
      @ponnamapn4678 Год назад +2

      À

    • @kumarreghukumarreghu2401
      @kumarreghukumarreghu2401 Год назад +2

      @@panyalmeer5047 ആസ്

    • @johnymj5612
      @johnymj5612 Год назад

      🤥🤥🤥🤥🤥🤥🤥🤥🤥🤥🤥🤥🤥🤥🤥🤥🤥🤥🤥🤥🤥🤥🤥🤥🤥🤥🤥🤥🎂🤥🤥🤥🎂🤥🤥🤥🤥🤥🤥🎂🤥🤥🤥🤥🤥🤥🤥🤥🤥🤥🤥🤥🤥🤥🤥🤥🤥🤥🤥🤥🤥🤥🤥🤥🤥🤥🤥🎂🤥🤥🤥🤥🤥🤥🤥🎂🤥🤥🤥🤥🤥🤥🤥🤥🤥🤥🤥🤥🎂🤥🤥🤥🤥🤥🎂🤥🤥🤥🤥🤥🤥🤥🤥🤥🤥🤥🤥🤥🤥🤥🤥🤥🤥🤥🤥🤥🤥🤥🤥🤥🤥🎂🤥🤥🤥🤥🤥🤥🤥🤥🤥🤥🤥🤥🤥🎂🤥🤥🤥🤥🤥🤥🤥🤥🤥🤥🤥🤥🤥🤥🤥🤥🤥🤥🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂👌🎂🎂🎂🎂🎂👌👌🎂🎂🎂🎂🎂🎂🎂👌🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂👌🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂👌🎂🎂👌🎂🎂🎂👌👌🎂🎂🎂🎂🎂🎂👌👌🎂🎂🎂🎂🎂👌🎂🎂🎂👌🎂🎂🎂🎂🎂🎂🎂🎂🎂🎂👌🎂🎂🎂🎂🎂🎂🎂🎂🎂👌🎂🎂🎂🎂🎂🎂🎂🎂🎂🎂👌👌🎂🎂🎂👌👌🎂🎂🎂👌👌🎂🎂🎂🎂🎂🎂🎂👌👌🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂

    • @johnymj5612
      @johnymj5612 Год назад

      👌👌👌👌👌👌🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🏿🙏🏿👌🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @aryananil4186
    @aryananil4186 Год назад +853

    എന്നെപോലെ പെണ്മക്കളെ കരുതലോടെ സ്നേഹിക്കുന്ന ഓരോ അച്ചന്മാർക്കും വളരെ വേദന ഉണ്ടാക്കുന്നതാണ് ഈ വാർത്ത.

    • @rinivarghese4707
      @rinivarghese4707 Год назад

      ruclips.net/video/3YMAUQSUHKg/видео.html

    • @വീണനാഥം
      @വീണനാഥം Год назад +15

      🙏🙏

    • @yaseen.s7c237
      @yaseen.s7c237 Год назад +10

      ഇത് കള്ളമാണെന്ന് അറിഞ്ഞു ഈ ചാനലിന്റ തന്നെ അടുത്ത പാർട്ട് കാണു

    • @geethaj2173
      @geethaj2173 9 месяцев назад +4

      Kallatharamanu. Parayinnath

    • @Ammuzammuzz-kb9kp
      @Ammuzammuzz-kb9kp 3 месяца назад +2

      Penmakkaleyum aanmakkaleyum oru pole kaanunna achanmar aanu sherii allathe verthirich parayunund enkil ingane aayilankile albutham

  • @linsababy1658
    @linsababy1658 Год назад +119

    എന്റെ അച്ഛനെ ഞാൻ ഓർക്കുന്നു അച്ഛന്റെ മോളായി ഇനിയും ജനിക്കാൻ ആഗ്രഹിക്കുന്നു സ്നേഹിച്ചു കൊതിതീരും മുന്നേ കൊണ്ടുപോയി ദൈവം

    • @jubi9846
      @jubi9846 2 месяца назад +1

      Same😔

    • @888------
      @888------ 25 дней назад

      ഇത് ഉപ്പ ആണ്😮

  • @krs4122
    @krs4122 Год назад +2146

    അച്ഛൻ മക്കളെ പീഡിപ്പിച്ച സംഭവങ്ങൾ കേൾക്കുമ്പോൾ ഞാൻ എന്റെ അച്ഛനെ കുറിച്ച് ഓർക്കും കാരണം അച്ഛന്റെ മക്കളായി ജനിച്ചതിൽ എന്നും അഭിമാനം മാത്രം എന്റെ അച്ഛൻ അമ്മയേക്കാൾ സംരക്ഷണം ആയിരുന്നു ഈശ്വര ഇനി ഒരു ജന്മം ഉണ്ടെങ്കിലും എന്റെ അച്ഛന്റെ മകളായിട്ട് തന്നെ ജനിക്കണേ എന്നാണ് എന്റെ പ്രാർത്ഥന. 😌😔

  • @Jasminsalam-b5t
    @Jasminsalam-b5t 11 месяцев назад +16

    എന്റെ ഹീറോ അച്ഛനാണ്. എനിക്ക് ഈ ലോകത്തിൽ ഏറ്റവും ഇഷ്ടം എന്റെ അച്ഛനെയാണ്. ഇതൊക്കെ കാണുമ്പോഴും കേൾക്കുമ്പോഴും പേടിയാവുന്നു.

  • @supertopics9652
    @supertopics9652 Год назад +416

    സമാധാനം പോയി... ഉറങ്ങാൻ പറ്റാതായി... ഓരോ ദിവസവും ക്രൂരതകൾ നിറഞ്ഞ വാർത്തകൾ... മടുത്തു ഈ ലോകം... വേദന അനുഭവിക്കുന്ന എല്ലാവർക്കും ദൈവം
    തുണയായി കൂടെയുണ്ടാകട്ടെ 🙏🏻

    • @rinivarghese4707
      @rinivarghese4707 Год назад

      ruclips.net/video/3YMAUQSUHKg/видео.html

    • @KWFvlogs
      @KWFvlogs Год назад

      ruclips.net/video/3YMAUQSUHKg/видео.html

    • @sajithasajitha6386
      @sajithasajitha6386 Год назад +2

      Sathym kelkumpol pedyavun..enikum ezu vayasulla Oru molund 😪😪😪😥

    • @ThankammaN-me1kw
      @ThankammaN-me1kw Год назад

      ​@@sajithasajitha6386.k😢
      98l78

  • @unnimol8230
    @unnimol8230 Год назад +816

    എനിക്ക് എന്റെ അച്ഛൻ തന്ന സ്‌നേഹം എനിക്ക് ഒരിക്കലും മറക്കാൻ പറ്റില്ല അച്ഛൻ അച്ഛനായിരുന്നു അല്ലാതെ ഇവനെ പോലുള്ള ചെറ്റ അല്ല

    • @roslinroslinwilson6402
      @roslinroslinwilson6402 Год назад +14

      ഇങ്ങനെ യുള്ള മനുഷ്യൻ പുറത്തിറങ്ങി നടക്കാൻ പാടില്ല. സുന്തം മകളോടിങ്ങനായാണെകിൽ മറ്റു കുട്ടികളെ വെറുതെ വിടില്ല

    • @publicreporterpc5361
      @publicreporterpc5361 Год назад +3

      ഇങ്ങനെയുള്ളവർ വളരെ തുച്ചമാണ്,
      ഇത് യുറോപ്യൻ രാജ്യങ്ങളിൽ കാണുന്ന സംസ്കാരം ആണ്,
      ക്രൈസ്തവർ മതക്കാർ കൂടുതൽ ആയിട്ടും ഈ സംസ്കാരം ഉള്ളവർ ആണ്,
      മുരളി മേനോൻ ,
      വഴിയമ്പലം
      കൈപ്പമംഗലം

    • @Seenasgarden7860
      @Seenasgarden7860 Год назад +3

      Athe ente Uppa okke ponnanu 🙏🙏

    • @baijukarunagappally6061
      @baijukarunagappally6061 Год назад

      ruclips.net/video/3YMAUQSUHKg/видео.html&feature=share&EJGixIgBCJiu2KjB4oSJEQ

    • @rinivarghese4707
      @rinivarghese4707 Год назад

      ruclips.net/video/3YMAUQSUHKg/видео.html

  • @vijeeshkumar6920
    @vijeeshkumar6920 Год назад +9

    വളരെ വലിയ സമൂഹ അരാജകത്തിൽകൂടിയാണ് കേരളം ഇന്ന് കടന്നുപോയിക്കൊണ്ടിരിക്കുന്നത്..കുറച്ചുവിദ്യാഭാസവും പണവുമുണ്ടെങ്കിലും മൃഗത്തിന് തുല്യമായി പ്രബുദ്ധ മലയാളി മാറുന്നു....പെൺ കുഞ്ഞുങ്ങളെ മാതാപിതാക്കൾ വളരെ വളരെ ശ്രെദ്ധിക്കേണ്ട സമയമാണ്...ഒന്ന് കണ്ണുതെറ്റിയാൽ ഇതുപോലുള്ള അപകടങ്ങൾ വരികതന്നെ ചെയ്യും...സ്വന്തം വീട്ടിൽ പോലും നമ്മുടെ പെൺ കുഞ്ഞുങ്ങൾ സുരക്ഷിതരല്ല...!(എല്ലാ വീട്ടിലെയും അല്ലാ) വേഗം തന്നെ ആ അമ്മക്ക് നീതികിട്ടട്ടെ..🙏🏻🙏🏻🙏🏻

  • @bluebutterfly8169
    @bluebutterfly8169 Год назад +57

    എനിക്ക് 4 വയസും ചേച്ചിക്ക് 6 വയസും ഉള്ളപ്പോൾ അമ്മ ഉപേക്ഷിച്ചു പോയെങ്കിലും രണ്ടു പെണ്മക്കളെയും അച്ഛൻ പൊന്നു പോലെ വളർത്തി.കല്യാണവും നടത്തി. ആ സ്നേഹനിധിയുടെ വേർപാട് നിറകണ്ണുകളോടെ അല്ലാതെ ഓർക്കാൻ കഴിയുന്നില്ല.ഇനിയും ഒരു ജന്മം ഉണ്ടെങ്കിൽ ആ അച്ഛന്റെ മക്കളായി തന്നെ ജനിപ്പിക്കണേ ദൈവമേ 😔😔

  • @mohdfaisal271
    @mohdfaisal271 Год назад +24

    ആ അമ്മയ്ക്കും മോൾക്കും നീതി ലഭിക്കട്ടെ.... പാവങ്ങൾ...

    • @rinivarghese4707
      @rinivarghese4707 Год назад

      ruclips.net/video/3YMAUQSUHKg/видео.html

    • @abhishekk5130
      @abhishekk5130 Год назад

      ruclips.net/video/3YMAUQSUHKg/видео.htmlsi=yGni2jJidSg_7l1L

  • @real2320
    @real2320 Год назад +18

    News പുറത്ത് കൊണ്ട് വന്നതിനു ഒരായിരം നന്ദി പറയാതെ വയ്യ 🙏

  • @jyothi5563
    @jyothi5563 Год назад +623

    എനിക്ക് ആ പെൺകുട്ടിയെ ഓർത്തു എനിക്ക് വിഷമം തോന്നുന്നു. കൊച്ചു കുട്ടികളെ മാറ്റി കിടത്തുക. Close relatives ആണെങ്കിൽ പോലും സൂക്ഷിക്കുക

  • @jishanair6623
    @jishanair6623 Год назад +29

    ഇങ്ങനെയുള്ള കഥകൾ കേൾക്കുമ്പോൾ ഞാൻ എന്റെ അച്ഛനേ ഓർക്കും എന്റെ അച്ഛന്റെ മകളായി ജനിച്ചതിൽ ഞാൻ ഒരുപാടു ഭാഗ്യമുള്ള മകളാണ് അത്ര നല്ല സ്വഭാവമാണ് എന്റെ അച്ഛന്റേത് ഈ പെൺകുട്ടിയുടെ അനുഭവം കേട്ടപ്പോൾ ഹൃദയം നുറുങ്ങുന്ന വേദന എന്റെ കുഞ്ഞേ നീയെന്തു വേദനിച്ചു ഇവനേ വച്ചോണ്ടിരിക്കരുത് ഇഞ്ചിഞ്ചായി കൊല്ലണം ഇങ്ങനെയുള്ള ദുഷ്ടൻമാരേ

  • @baijuthottungal3696
    @baijuthottungal3696 Год назад +11

    ഷാജൻ ചേട്ട ❤നന്ദി നന്ദി നന്ദി ❤

  • @radhikasunil9280
    @radhikasunil9280 Год назад +385

    ആ SI യെ പിരിച്ചു വിടണം:.. Duty ചെയ്യാൻ വയ്യ യെങ്കിൽ എന്തിന് ജോലിക്ക് കയറുന്നു.

    • @nikithasandheepnair
      @nikithasandheepnair Год назад +12

      Avanda sadanam adichu pottikkanam

    • @rasgeet
      @rasgeet Год назад

      What a fool you are if you think that this happens only in Kerala. Atleast this mother should be supported but I have no hope the society mainly the females itself wants and believes that females should be well behaved which means they should take whatever shit is thrown at them. The men must always be repected and protected and obeyed to, served to always with food and whatever else they demand, and this is what the mothers of Kerala or even India believe girls must always keep quiet and obey always whatever the situation is. So you brave mother, you are a not going to get any support so stop complaining about your husband as the respect of the family is more important that your poor innocent helpless daughter's suffering.

    • @smithasmitha4880
      @smithasmitha4880 Год назад +1

      @@rasgeet avante saadhanam murichu kalayanam
      Naanam kettaval
      Evante koode jeevichath engane

    • @novablogs8440
      @novablogs8440 Год назад

      യെസ്

    • @rinivarghese4707
      @rinivarghese4707 Год назад

      ruclips.net/video/3YMAUQSUHKg/видео.html

  • @chitrajose2429
    @chitrajose2429 Год назад +24

    നല്ല പോലീസ് ഒരു വലിയ സല്യൂട്ട് ... കേരള പോലീസേ നമിച്ചു മികച്ച സേവനം 👏

  • @bibink9148
    @bibink9148 Год назад +87

    നിയമം പോരാത്തതുകൊണ്ടും.. അത് നടപ്പില്ലാകുന്നത് ഒന്നിനും കൊള്ളാത്തവരും.. ആയതുകൊണ്ട് ഇത്തരത്തിലുള്ള പ്രേശ്നങ്ങൾ ഇനിയും പ്രതീക്ഷിക്കാം... ഈ ആമ്മക്കും മകൾക്കും നീതി ലഭിക്കട്ടെ... 😓

  • @santhakumaick6791
    @santhakumaick6791 Год назад +69

    നല്ല cwc, നല്ല police, നല്ല അച്ഛൻ. പാവം ammayum kunjum

  • @manojkumarbalachandran1975
    @manojkumarbalachandran1975 Год назад +83

    ഇവനെ വെറുതെ വിടരുത്..

  • @radhikasunil9280
    @radhikasunil9280 Год назад +243

    Police Department ന് മൊത്തം നാണകേടാണ് ...

    • @thomasabraham9783
      @thomasabraham9783 Год назад

      The whole police Department is criminal. Guess who runs ആഭ്യന്തരം.

    • @saleemente2395
      @saleemente2395 Год назад +6

      എന്തൊരു.കഷ്ടം. പാവം.മോള്.

    • @celinejoseph5533
      @celinejoseph5533 Год назад

      Very large number of police in kerala are no1 criminals and fraud. Ruling govt. Very large number of ministers also criminals and fraud. Then how will get justice for an ordinary peoples?

    • @chinnuchinnu2294
      @chinnuchinnu2294 Год назад +2

      Sathyam

    • @rinivarghese4707
      @rinivarghese4707 Год назад

      ruclips.net/video/3YMAUQSUHKg/видео.html

  • @udinudin5211
    @udinudin5211 Год назад +248

    Ee അമ്മയുടെ പോരാട്ടം അതാണ് ഒരു അമ്മ ... അമ്മയുടെ ശക്തി

    • @smithasmitha4880
      @smithasmitha4880 Год назад +1

      Enthinu pedickam evaneyoke
      10 month kondunadannitt
      Aa kunjungale undaakiyavan thanne engane oke cheythaal
      Makkale cherthupidichu
      Sugamaayi jeevickuka
      Njaan athe cheyyu

    • @rinivarghese4707
      @rinivarghese4707 Год назад

      ruclips.net/video/3YMAUQSUHKg/видео.html

    • @rinivarghese4707
      @rinivarghese4707 Год назад

      @@smithasmitha4880 ruclips.net/video/3YMAUQSUHKg/видео.html

    • @arjunvs300
      @arjunvs300 Год назад +6

      Olakkaya poyi secnd part kekku

    • @shinyjoby
      @shinyjoby Год назад +1

      😔2 nd part... Twist 😳

  • @moosakoyav7544
    @moosakoyav7544 Год назад +19

    വേദനയോടെയാണ് ഈ അമ്മയുടെ വാക്കുകൾ കേട്ടത്. ഇത്രയും കുത്തഴിഞ പോലീസ് ഭരണം സംസ്ഥാനത്തു മുൻപ് ഉണ്ടായിട്ടുണ്ടെന്ന് തോന്നുന്നില്ല. വാദിയെ പ്രതിയാക്കുന്ന പോലീസ്. അധികാരികൾ കണ്ണ് തുറന്ന് ഈ അമ്മയ്ക്കും കുഞ്ഞിനും നീതി നൽകുക. അച്ഛൻ എന്ന ആ മനുഷ്യ മൃഗത്തെ മാതൃകാ പരമായി ശിക്ഷിക്കുക. പാവം മോൾ.പടച്ചവനേ ആ കുഞ്ഞിനും അമ്മയ്ക്കും നീതി നല്കണമേ

    • @abhishekk5130
      @abhishekk5130 Год назад

      ruclips.net/video/3YMAUQSUHKg/видео.htmlsi=yGni2jJidSg_7l1L

  • @3കുട്ടീസ്
    @3കുട്ടീസ് Год назад +18

    ഇങ്ങനെയും ഉണ്ടോ മനുഷ്യൻ അച്ചന്മാർ 🙏🏻

  • @UshaUsha-xy5fp
    @UshaUsha-xy5fp Год назад +7

    ഇതിനോടകം നടപടി ഉണ്ടായി കാണും എന്ന് വിശ്വസിക്കുന്നു 🙏🏻🙏🏻🙏🏻

  • @shanafaijaz3305
    @shanafaijaz3305 Год назад +199

    പെണ്മക്കൾ ഉള്ള എല്ല്ലാ അമ്മമാരും പേടിക്കണം ഞാൻ അടക്കമുള്ള... എല്ലാ മക്കളെയും അല്ലാഹ് കാത്തു രക്ഷിക്കട്ടെ ആമീൻ

    • @XLR8_Neo
      @XLR8_Neo Год назад +7

      Ah best....9 vayashu ullavale kettityal athu "bravachakan"

    • @shanafaijaz3305
      @shanafaijaz3305 Год назад +2

      @@XLR8_Neo ഒന്ന് ചെലക്കാണ്ട് പോടോ.. തന്നോട് മതം ഇവിടെ ആരേലും വിളമ്പിയോ...

    • @alfiyaalfiya7590
      @alfiyaalfiya7590 Год назад +1

      Ameen

    • @mayakanan7726
      @mayakanan7726 Год назад +3

      @@shanafaijaz3305 madhrasa pottan mar ithu thane anu padipikunathu

    • @shanafaijaz3305
      @shanafaijaz3305 Год назад +1

      @@mayakanan7726 നീ മദ്രസയിൽ പോയിട്ടുണ്ടോ മോയന്തേ

  • @hamedyousaf2516
    @hamedyousaf2516 Год назад +421

    ഇനിയും നിങ്ങൾ ഈ ഭർത്താവ് ഒന്നിച്ചു ജീവിക്കാൻ ആണോ പരിപാടി? ഒരിക്കലും അരുത് നിങ്ങളും മകളും മാറിനിന്ന് സ്വന്തം ഒരു ജീവിതം നയിക്കാൻ ശ്രമിക്കുക. അതല്ലെങ്കിൽ അയാൾ ഈ പീഡനം ഇനിയും തുടരും. ഒരു പിതാവിനും മാതാവിനും ഇതൊന്നും ചിന്തിക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്. ഇയാളെ സമൂഹവും കുടുംബവും ഒറ്റപ്പെടുത്തുക എവിടെയെങ്കിലും പോയി ചാവട്ടെ

    • @lathikalathika3941
      @lathikalathika3941 Год назад +22

      ഒരിക്കലും അവന്റെ കൂടെ ജീവിക്കരുത്.

    • @rasgeet
      @rasgeet Год назад +8

      Aiyyo, pakshe ayal oru aanu alle, nammal pennugal eppaayum serve chaithum sagichu jeevikanam sahodari aaa aanu namalleyum pinne nammalyude penn kunjinne konnaalum nammal sagikanam sahodari, nammal inferior aaye penn maathramanu. Atleast this mother should be supported but I have no hope the society mainly the females itself wants and believes that females should be well behaved which means they should take whatever shit is thrown at them. The men must always be repected and protected and obeyed to, served to always with food and whatever else they demand, and this is what the mothers of Kerala or even India believe girls must always keep quiet and obey always whatever the situation is. So you brave mother, you are a not going to get any support so stop complaining about your husband as the respect of the family is more important that your poor innocent helpless daughter's suffering.

    • @nayushadmyiloor9347
      @nayushadmyiloor9347 Год назад

      കാലം കഴിയുമ്പോൾ, ഇ lady ഇതേ തന്ത്രങ്ങൾ ഉപയോഗിച്ച്, പുതിയ ആളെ, എതിരെ കേസ് കൊടുത്താൽ, എങ്ങനെയിരിക്കും?
      കൂടെ മകളും സഹകരിച്ചാൽ 😄
      ഭർത്താവിനെ വെറുക്കുന്ന ഭാര്യയുടെ സ്ഥിരം തന്ത്രങ്ങൾ 😄

    • @ജയകുമാർ-സ1ഢ
      @ജയകുമാർ-സ1ഢ Год назад

      @@nayushadmyiloor9347 ഒന്ന് പോടോ നിന്റെ ജീവിതത്തിൽ അനുഭവം വരുമ്പോഴേ കണ്ണീരിന്റെ വില അറിയുള്ളു

    • @rinivarghese4707
      @rinivarghese4707 Год назад +2

      She seems to be lying.

  • @sheebas5483
    @sheebas5483 Год назад +9

    😢പാവം മേളെ. നന്നായി വളർന്നു. ദൈവം.ഉണ്ട് എല്ലാം ശരിയകു. സുഷികുക.നിധി. കിട്ടാൻ. പർത്തികുന്

  • @kesiya_kesi7926
    @kesiya_kesi7926 8 месяцев назад +4

    ഇതൊക്കെ കേട്ടപ്പോ ഞാൻ എന്റെ അച്ഛയെ ഓർത്തു ഓർത്തെന്ന് പറയാൻ പറ്റില്ല കാര്യം എന്റെ മനസ്സിൽ എപ്പോളും ഉണ്ട് എന്റെ അച്ചായി ഇന്നേയ്ക്കു 4 മാസം ആയി ഞങ്ങളുടെ അടുത്ത് നിന്ന് പോയിട്ട് ഇത് കണ്ടപ്പോ എന്റെ അച്ചായി എന്നെ താഴെ വെയ്ക്കാത്ത കൊണ്ട് നടക്കുന്നത് ഓർത്തു പോകുവാ 🙂 ഞാൻ എന്റെ അനിയത്തി ഉണ്ടായതിന് ശേഷം ഞാൻ അച്ചായിന്റെ കൂടെയാണ് കിടക്കുന്നത് ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോ അമ്മ ജോലിക്ക് വേറെ ജില്ലയിൽ പോയി അനിയത്തിയും ചേട്ടായിയും കൂടെ പോയി ഞാൻ ഇവിടെ പഠിക്കുന്നോണ്ട് ഞാനും അച്ചായിയും പോയിട്ടില്ല എന്റെ പിതാവ് എന്നെ ഇതുപോലെ കരുതിയിട്ടില്ല ഇപ്പൊ കൂടെ god എനിക്ക് ഒരു ആഗ്രഹം ചോദിച്ചാൽ അച്ചായി തിരിച്ചു തരുവോന്ന് ചോയ്ക്കും 😒 ഞാൻ 4 വർഷം അച്ചായിന്റെ കൂടെ പിന്നെ ഞങ്ങൾ അമ്മേന്റെ അടുത്ത് പോയി അച്ചായി വിട്ട് ഞാൻ നിക്കില്ല എന്റെ അമ്മ എല്ലാരോടും പറയും പിളര് എന്നെ തളികളഞ്ഞാലും അവരടെ അച്ഛനെ കളയില്ലെന്ന് എന്റെ ഫ്രണ്ട് സ് ചോദിക്കും ഞാൻ ജോലി കിട്ടി വീടിന് മാറിയപ്പോൾ അലാറം വെച്ചപോലെ രാവിലെ ഉച്ചക്ക് വൈകുന്നേരം വീട്ടിൽ എത്തിയോന്ന് അറിയാൻ ഞാൻ കാൾ എടുത്തില്ലെങ്കിൽ അച്ചയ്ക്കു പിന്നെ തലകറക്കം നെഞ്ചുവേനെയൊക്കെയാ എന്റെ ഫ്രണ്ട്സ് വിചാരിച്ചേ എന്റെ ലവർ ആണ് എന്നാ അവർക്ക് വരെ അസൂയ ആരുന്ന് അവരൊക്കെ പറയും അമ്മയോട് കൊറേ നേരം സംസാരിക്കാറുണ്ട് അച്ഛനോട് അങ്ങനെ സംസാരിക്കാറില്ല അച്ഛൻ വേഗം കാൾ ഓക്കേ വെയ്ക്കുന്നു ഞങ്ങൾ 1 മണിക്കൂർ വരെ സംസാരിക്കും അനിയത്തിയും ഉണ്ടാവും ഞങ്ങൾ കോൺഫറൻസ് കാൾ ചെയ്ത് സംസാരിക്കുന്നെ അവളും പഠിക്കുന്ന സ്ഥലത്ത് ആണ് മരിക്കുന്നെന്റെ രാവിലെ എന്നെ വിളിച്ചില്ല ഞാൻ ഉച്ചക്ക് വിളിക്കുന്നു കരുതി ഞാൻ ഉച്ചക്ക് മെസ്സേജ് അയച്ചു റിപ്ലൈ ഇല്ല പിന്നെ നൈറ്റ്‌ 11:00 യ്ക്ക് ഞാൻ അത് അറിഞ്ഞേ ദൈയവത്തെ കൂടെ ഞാൻ ശപിച്ചു ആ നിമിഷം കാണാൻ കഴിഞ്ഞില്ല മിണ്ടാൻ കൂടെ എന്റെ അച്ചായിടെ എന്റേം വലിയ ആഗ്രഹം ആരുന്ന് എന്റെ കല്യാണം കാണണം എന്ന് 6 മാസം ആയി നേരിട്ട് കണ്ടിട്ട് ഡിസംബർ കാണാൻ കൊതിച്ചു ഇരിക്കുമ്പോൾ ആണ് ഇങ്ങനെ നല്ല മനുഷ്യരെ ദൈയ്‌വം വേഗം വിളിക്കും എന്റെ അച്ഛൻ ഒരു നല്ല മനുഷ്യൻ ആണ് എന്ന് ഞാൻ ഇന്നും വിശ്വസിക്കുന്നു ✨♥️

  • @bluealpha3360
    @bluealpha3360 Год назад +26

    അടിപൊളി... ആ ധന്യ എന്ന si യെ സെർവിസിൽ നിന്ന് പിരിച്ചു വിട്ട് കേസെടുക്കുക ഘേരള police 🙏🙏

  • @sureshshivani88
    @sureshshivani88 Год назад +27

    നല്ല ഭരണം ...... എല്ലാം ശരിയായി

    • @rasgeet
      @rasgeet Год назад

      What a fool you are if you think that this happens only in Kerala. Atleast this mother should be supported but I have no hope the society mainly the females itself wants and believes that females should be well behaved which means they should take whatever shit is thrown at them. The men must always be repected and protected and obeyed to, served to always with food and whatever else they demand, and this is what the mothers of Kerala or even India believe girls must always keep quiet and obey always whatever the situation is. So you brave mother, you are a not going to get any support so stop complaining about your husband as the respect of the family is more important that your poor innocent helpless daughter's suffering.

    • @rinivarghese4707
      @rinivarghese4707 Год назад

      ruclips.net/video/3YMAUQSUHKg/видео.html

    • @shibub5808
      @shibub5808 11 месяцев назад +1

      Eda dash mone eppol andhayi

  • @muraleedharanvellanisreedh4257
    @muraleedharanvellanisreedh4257 Год назад +163

    ജനമൈത്രി പോലീസ് ഉണ്ടാക്കിയതിന്റെ ലക്ഷ്യം ഇതായിരുന്നു അല്ലേ... അടിപൊളി

    • @rinivarghese4707
      @rinivarghese4707 Год назад

      ruclips.net/video/3YMAUQSUHKg/видео.html

    • @888------
      @888------ 25 дней назад

      ഗൾഫ് കാരുടെ വീട്ടിൽ എല്ലാ മാസവും ചെന്നു കയറാം 100 ഇൽ 22 വീട്ടിൽ ബിരിയാണി കിട്ടും😅😂

  • @jithink.j8154
    @jithink.j8154 Год назад +63

    സത്യം അറിഞ്ഞശേഷം പ്രതികരിക്കു 🙏, ആ അച്ഛന്റെ മറുപടി വീഡിയോ ഉണ്ട് അത് കണ്ടശേഷം അഭിപ്രായം പറയു.ഞാനും ആദ്യം ആ അച്ഛനെ തെറ്റിദ്ധരിച്ചുപോയി.🙏

  • @santhaantony7109
    @santhaantony7109 Год назад +10

    ഇത് കേൾക്കുമ്പോൾ എന്നെ ജീവനു തുല്യം സ്നേഹിച്ചും ശാസിച്ചുഠ വളർത്തിയ എന്റെ പൊന്ന് അച്ഛയോട് ബഹുമാനം തോന്നുന്നു.

  • @ANILKUMAR-nx9wk
    @ANILKUMAR-nx9wk Год назад +233

    ഇത്രയും ജനങ്ങളെ അറിയിച്ച മറുനാടൻ. ഇതിന്റെ അവസാനഭാഗം കൂടി ജനങ്ങളെ അറിയിക്കണം എന്നൊരപേക്ഷയുണ്ട്. പ്രതിയുടെ ശിക്ഷ എന്തായി എന്നുള്ളത് മാത്രം. നമ്മുടെ സർക്കാരല്ലേ

    • @sanithakunjuss4580
      @sanithakunjuss4580 Год назад +4

      Koppa oru prayojanamvum illa ayal nale irangum enth posco

    • @babyk2598
      @babyk2598 Год назад +5

      Nammude nadalleeè onnum prathekshikkandaaaaa 🤫🤫🤫

    • @sreelekshmic6806
      @sreelekshmic6806 Год назад

      @@babyk2598 h TB

    • @rinivarghese4707
      @rinivarghese4707 Год назад

      @@sanithakunjuss4580 ruclips.net/video/3YMAUQSUHKg/видео.html

    • @rinivarghese4707
      @rinivarghese4707 Год назад

      @@babyk2598 ruclips.net/video/3YMAUQSUHKg/видео.html

  • @marybenny3207
    @marybenny3207 8 месяцев назад +4

    എന്റെ അപ്പയുടെ മകളായി ജനിച്ചതിൽ അഭിമാനം കൊള്ളുന്നു എന്റെ ജീവൻ എന്റെ അപ്പ

  • @sherlymathew4845
    @sherlymathew4845 Год назад +119

    സ്വകാര്യ ഭാഗങ്ങളിൽ പാടും, മുറിവുകളും കണ്ടിട്ട്, ആ കുഞ്ഞിനെ ചേർത്തു പിടിച്ച് സ്നേഹത്തോടെ ചോദിച്ചാൽ ഉറപ്പായിട്ടും ആ കുട്ടി പറയുമായിരുന്നു. പറഞ്ഞില്ലെങ്കിൽ ഒരു അമ്മ പറയിപ്പിക്കണമായിരുന്നു. നേരത്തെ ഈ വിഷയത്തിൽ ഒരു തീരുമാനം വന്നേനെ. അയാൾ ഒരു മനസിക രോഗത്തിന് അടിമയാണ്. തല്ലും അടിയും അല്ല, ചികിത്സ ആണ് ആവശ്യം. അച്ചൻ മാത്രമല്ല, ബന്ധുക്കളും ഇതുപോലെ ചെറിയ കുട്ടികളെ ഈ രീതിയിൽ പീഡിപ്പിക്കാറുണ്ടു. നിവൃത്തി ഇല്ലാതെ വരുമ്പോൾ മാത്രം തുറന്നു പറയും.

    • @fudailsvlog278
      @fudailsvlog278 Год назад

      Chik8lsichu ബേധമകീട് കൂടേ നിർത്തണോ

    • @ajithjyo2777
      @ajithjyo2777 Год назад +6

      അമ്മയെ തന്നെയു० കൊല്ലു० എന്നു പറഞ്ഞാൽ ഏഴ് വയസുള്ള ഒരു കുഞ്ഞ് എന്തു ചെയ്യാൻ.

    • @rinivarghese4707
      @rinivarghese4707 Год назад

      ruclips.net/video/3YMAUQSUHKg/видео.html

  • @baijuthottungal3696
    @baijuthottungal3696 Год назад +30

    മറുനാടൻ ഷാജൻ ചേട്ടനും എല്ലാ ജീവനക്കാർക്കും അഭിവാദ്യങ്ങൾ ❤👍♥️

  • @parameswaranrahuldas630
    @parameswaranrahuldas630 Год назад +18

    Shajan സാറെ ഇതു വെറുതെ വിടരുത് മാക്സിമം followup ചെയ്യണേ. We belive in you👏👏👏👏

  • @aravindkris995
    @aravindkris995 Год назад +271

    5 മിനിറ്റ് തികച്ചില്ല, ബാക്കി കേട്ടുകൊണ്ട് ഇരിക്കാൻ വയ്യ, ഇന്റർവ്യൂ എടുത്ത ആൾക്കും മറുനാടനും സലാം. 🥺

    • @rasiyaph1741
      @rasiyaph1741 Год назад +1

      Seriya.pavam.mol

    • @marypaul2868
      @marypaul2868 Год назад +1

      sathyam

    • @ardravasu184
      @ardravasu184 Год назад +2

      അതെ മുഴുവൻ കേൾക്കാൻ കഴിയുന്നില്ല,

    • @rinivarghese4707
      @rinivarghese4707 Год назад +1

      ruclips.net/video/3YMAUQSUHKg/видео.html

    • @aravindkris995
      @aravindkris995 Год назад +1

      @@rinivarghese4707 already watching😮‍💨

  • @nishanthjose7420
    @nishanthjose7420 Год назад +4

    Kelli polinju mole... Manassilai kallakkesannu. Marunadanu thanks...

  • @extrahappy2870
    @extrahappy2870 Год назад +232

    അവനെ വെറുതെ വിടരുത് ഇവന്ന് ശിക്ഷ കേടുക്കണംഎല്ലാവർക്കും ഒരു പാഠമാകാണം

    • @jataayu3357
      @jataayu3357 Год назад +5

      വ്യാജ മാണ് ക്യാഷ് വാങ്ങാൻ ... 😡😡😡

    • @friendship6387
      @friendship6387 Год назад +3

      @@jataayu3357 athe..Aa achan parayunnath ketit 😓.dushtathiyaan Aa Amma 😡

    • @goldensunrise116
      @goldensunrise116 Год назад

      @@friendship6387 എന്താ അങ്ങനെ പറയാൻ കാരണം

    • @friendship6387
      @friendship6387 Год назад +1

      @@goldensunrise116 achan nte video kandit

  • @manojkumarv9321
    @manojkumarv9321 Год назад +8

    എന്റെ കേരളം എത്ര സുന്ദരം

  • @unnikrishnan3171
    @unnikrishnan3171 Год назад +151

    കേരള പോലിസ് തരം താഴ്ന്ന്
    സെപ്റ്റിക് ടാങ്ക് നേക്കാൾ മോശമായി
    ആ കുട്ടിക്ക് നീതി കിട്ടട്ടെ 🙏

    • @rasgeet
      @rasgeet Год назад

      What a fool you are if you think that this happens only in Kerala. Atleast this mother should be supported but I have no hope the society mainly the females itself wants and believes that females should be well behaved which means they should take whatever shit is thrown at them. The men must always be repected and protected and obeyed to, served to always with food and whatever else they demand, and this is what the mothers of Kerala or even India believe girls must always keep quiet and obey always whatever the situation is. So you brave mother, you are a not going to get any support so stop complaining about your husband as the respect of the family is more important that your poor innocent helpless daughter's suffering.

    • @rinivarghese4707
      @rinivarghese4707 Год назад

      ruclips.net/video/3YMAUQSUHKg/видео.html

  • @SreeSree-uu2nq
    @SreeSree-uu2nq Год назад +66

    അച്ഛന്റെ ഇന്റർവ്യൂ കണ്ടതിനു ശേഷം വന്നതാണ്....ഇത്രേം പ്ലാൻ ചെയ്ത് എങനെ കള്ളം പറയാൻ പറ്റുന്നു

  • @hussainmuttumthala4442
    @hussainmuttumthala4442 Год назад +11

    ഒരാൾ ഒന്ന് പറഞ്ഞെന്നു വെച്ച് ആരും ആരെയും കുറ്റപ്പെടുത്തരുത് .ഇതിൽ ഒരുപാട് കമ്മെന്റ് കണ്ടു 'പിതാവിനെ മോശമാക്കികൊണ്ട് .അതിന് ലൈക് ഇട്ട് പോയവരും .ഇപ്പോൾ ആ പിതാവിന് പറയാനുള്ളത് പറഞ്ഞു കൊണ്ട് വേറൊരു vdo വന്നിട്ടുണ്ട് .ഇന്നലെ പിതാവിനെ മോശമാക്കി പറഞ്ഞ ആൾക്കാർ ഇന്ന് ആ അമ്മക്ക് എതിരെ തിരിഞ്ഞിട്ടുണ്ട് .ആ സ്ത്രീ പറയുന്നത് പോലെ ചെയ്തില്ലെങ്കിൽ ആ പിതാവ് നിങ്ങൾ മോശമാക്കികൊണ്ട് ഇടുന്ന ആ കമ്മെന്റ് വായിക്കുമ്പോൾ അയാളുടെ അവസ്ഥ എന്തായിരിക്കും .

    • @sajidasalim8729
      @sajidasalim8729 Год назад

      സത്യം,ആ വീഡിയോ കണ്ടാൽ ഇവൾ പറയുന്നത് നുണയാണെന്ന് തോന്നും.

    • @shafrinshaf3886
      @shafrinshaf3886 Год назад +1

      @@sajidasalim8729 അധ് ഏതാ ചാനെൽ ?

  • @asi919
    @asi919 Год назад +15

    ഈ പോലീസ് ആരെ സംരക്ഷിക്കാൻ ഉള്ളതാ?🤔 കഷ്ടം തന്നെ

  • @AfiJauhar
    @AfiJauhar 2 месяца назад +1

    Pregnant ആയിരുന്ന ടൈമിൽ ഒരു പെൺകുട്ടിക്ക് വേണ്ടി ഒത്തിരി ആഗ്രഹിച്ചിരുന്നു.
    But ഇപ്പൊ തോന്നുവാ വേണ്ട എന്ന്😢😢.
    But ഇപ്പൊ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് നേരിടുന്ന ഒരു problem ആണിത്.
    മക്കളെ എല്ലം ധൈര്യത്തോടെ തുറന്ന് പറയാനും പ്രതിക്കരിക്കാനും കഴിവുള്ള മക്കളാക്കി വളർത്തുക.

  • @usha6922
    @usha6922 Год назад +31

    ഇങ്ങനെ എത്ര കുഞ്ഞുങ്ങൾ ബന്ധുക്കൾ മൂലം കഷ്ടം അനുഭവിക്കുന്നു.. 😔

  • @premasanjeev1925
    @premasanjeev1925 Год назад +23

    ഇത്തരത്തിൽ പെരുമാറുന്ന ആളുകൾക്ക് ശിക്ഷ തന്നെ കൊടുക്കണം. അവരെ വെറുതെ വിടരുത്

  • @rajalekshmir6162
    @rajalekshmir6162 2 месяца назад +1

    Ente achan❤ ente jeevan❤

  • @parthanksr1
    @parthanksr1 Год назад +14

    ആ ഡാഷിന്റെ ഐഡന്റിറ്റി റീവീൽ ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ടാകും എന്ന് അറിയാം, പക്ഷെ ഐഡന്റിറ്റി വെളിപ്പെടുത്തണം. ഒരിക്കലും compromise ചെയ്യരുത്

  • @ajus1577
    @ajus1577 Год назад +23

    കുഞ്ഞിനെ നോവിച്ചെന്നു പറഞ്ഞപ്പോ കേൾക്കാത്ത സമൂഹമാണ് നാറുന്ന സമൂഹം. അടുത്ത വീട്ടിലെ സ്ത്രീയും കുട്ടികളും എന്ത് അക്രമം നേരിട്ടാലും ഞങ്ങൾ കണ്ടില്ലെന്നു നടിക്കുന്ന അയൽവാസികൾ ആണ് എങ്ങും.

  • @ckwonderland1844
    @ckwonderland1844 Год назад +18

    പോലീസ് സ്ത്യത്തിന്റെ കൂടെ നിൽക്കില്ല, ഇത് ജനങ്ങൾക്കും ചാനലുകൾക്കും മാത്രമേ ഈ അമ്മയെയും മകളെയും രക്ഷിക്കാൻ പറ്റു 🙏🙏🙏🙏

  • @yolo5845
    @yolo5845 Год назад +45

    ഒരമ്മക്ക് കുഞ്ഞിന്റെ മുഖം മാറിയാൽ അറിയാൻ പറ്റും അതിന്റ പ്രശ്നം എന്താണെന്ന് പക്ഷെ ഇവർ ഇത്രയും നാൾ വെയിറ്റ് ചെയ്തത് വളരെ മോശമായി പോയി ആ കുഞ്ഞിന്റെ അവസ്ഥ ഓർത്തിട്ട് പേടി ആകുന്നു 😭😭😭😭

    • @thankammaraju9868
      @thankammaraju9868 Год назад +5

      സത്യം ഇവർ തന്നെ ആണോ കുഞ്ഞിന്റെ അമ്മ എന്ന് സംശയം

    • @itsmeaniya388
      @itsmeaniya388 Год назад

      Crct eval ammayum aa thendi achanum aayirikillaa aa kutik 9 vayass aayille ennitum aaa kutti onnum paranjille paavam ithokke enthu thalla pizhachath

    • @littlemoon1702
      @littlemoon1702 Год назад +1

      Reply vannitund achan pavam

  • @anukrishnasvlogchannel8866
    @anukrishnasvlogchannel8866 Год назад +18

    ഒന്നും മിണ്ടാതെ തലകുനിച്ചിരുന്നിട്ടും ഒന്നും ചെയ്യാതെ ആ വീട്ടിൽ തന്നെ മാറി നിന്നു എന്ന് പറയുമ്പോൾ സ്വന്തം 'അമ്മ തന്നെ ആണൊ എന്ന തോന്നിയെ.

  • @anithashajishas
    @anithashajishas Год назад +66

    SI Dhanya, Are you a daughter? a wife? a mother????

  • @malavikasworld7470
    @malavikasworld7470 Год назад +2

    ഈ ക്രൂരതയ്ക്ക് കൂട്ടുനിന്ന എല്ലാ പോലീസുകാരെയും സസ്പെൻഡ് ചെയ്യണം..

  • @musthafamuthu2907
    @musthafamuthu2907 Год назад +23

    തൂക്കിലേറ്റണം ഇങ്ങനെയൊരു പിതാവ് ഇവിടെ ജീവിക്കേണ്ട..

  • @pushparaj922
    @pushparaj922 Год назад +13

    First divorce 👌
    Very dangerous situation 😢
    Marunadan news idea is good option

  • @somolsunny
    @somolsunny Год назад +5

    Tear drops came down listening to this

  • @aditisajith8933
    @aditisajith8933 Год назад +13

    Please ...help The lady and child
    God help her.....🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @rasgeet
      @rasgeet Год назад +1

      Atleast this mother should be supported but I have no hope the society mainly the females itself wants and believes that females should be well behaved which means they should take whatever shit is thrown at them. The men must always be repected and protected and obeyed to, served to always with food and whatever else they demand, and this is what the mothers of Kerala or even India believe girls must always keep quiet and obey always whatever the situation is. So you brave mother, you are a not going to get any support so stop complaining about your husband as the respect of the family is more important that your poor innocent helpless daughter's suffering.

    • @rinivarghese4707
      @rinivarghese4707 Год назад

      ruclips.net/video/3YMAUQSUHKg/видео.html

  • @sakkiracreation
    @sakkiracreation 4 месяца назад +2

    ഇങ്ങനെയുള്ള ഭർത്താക്കന്മാരെ ആർക്കും കൊടുക്കല്ലെ അള്ളാ'

  • @KrishnaKrishna-vj3yt
    @KrishnaKrishna-vj3yt Год назад +13

    ആദ്യം തന്നെ മറുനാടൻ ന്യൂസ്‌ അവതാരകർക്കേ Big സല്യൂട്ട് 🙏. സത്യ സന്തമായ വിവരങ്ങൾ ജനങ്ങളിൽ എത്തിക്കുന്ന ചാനൽ

  • @ushakumari9832
    @ushakumari9832 Год назад +26

    കേരളം വ്യഭിചാരാലയം .

  • @gracyvv4381
    @gracyvv4381 Год назад +73

    ഈ സമയത്ത് ഞാൻ എന്റെ പിതാവിനെ ഓർത്തു പോയി. കൗമാരപ്രായത്തിൽ മുഖക്കുരു വന്നപ്പോൾ കവിൾ നീരുവെച്ചത് കണ്ടു കണ്ണ് നിറഞ്ഞ എന്റെ അച്ചാച്ചി. മരിച്ചു പോയി. 😭😭😭😭😭. പാവം കുഞ്ഞു . കഷ്ടം.

  • @Nan99956
    @Nan99956 8 месяцев назад +2

    E chechii kallam parayunnathanu ithinte original video adutha episode I'll undd... A Chettan verum pavam paissakk veanddyanu Ivar engne parayunnathuu😢😢😢😢

  • @rajesh.mrajesh.m4990
    @rajesh.mrajesh.m4990 Год назад +10

    മറുനാടൻ ഈ സ്ത്രീയുടെ ഭർത്താവിൻ്റെ ഇൻ്റർവ്യൂ കൂടി കാണിക്കണം.അവർ തമ്മിലുള്ള പ്രശ്നത്തിൽ കുട്ടിയെ ഇതിൻ്റെ മുന്നിലേക്ക് ഇട്ടത് ആണോ എന്ന് അറിയാൻ കഴിയും.

    • @souparnakumar5482
      @souparnakumar5482 Год назад

      Ippol areyum pradit chyan pattilla.....

    • @SureshBabu-nk2pg
      @SureshBabu-nk2pg Год назад +1

      You are correct

    • @sherinrosejoseph9262
      @sherinrosejoseph9262 Год назад

      കുട്ടിയോട് ചെയ്തതിന് excuse കൊടുക്കാൻ പാടില്ല.

  • @johnjebaraj3736
    @johnjebaraj3736 Год назад +170

    No compromise with that man. What an animal he is!

    • @manoharanmanu3022
      @manoharanmanu3022 Год назад +13

      he is a sadist.never leave him to free.because these kind of criminals create too many problems at any time anywhere.file a case in.majistrate court for better future.

    • @samuelmathew2819
      @samuelmathew2819 Год назад +6

      Animal

    • @jyothi5563
      @jyothi5563 Год назад +9

      Animals are better than these humans.

    • @sheelajoseph794
      @sheelajoseph794 Год назад +3

      Keralam Dhaivathinte nado pisasinte nado?

    • @rasgeet
      @rasgeet Год назад +5

      Atleast this mother should be supported but I have no hope the society mainly the females itself wants and believes that females should be well behaved which means they should take whatever shit is thrown at them. The men must always be repected and protected and obeyed to, served to always with food and whatever else they demand, and this is what the mothers of Kerala or even India believe girls must always keep quiet and obey always whatever the situation is. So you brave mother, you are a not going to get any support so stop complaining about your husband as the respect of the family is more important that your poor innocent helpless daughter's suffering.

  • @jayasreenair3101
    @jayasreenair3101 9 месяцев назад +5

    പാവം കുട്ടി. അമ്മ 😔😔

  • @prakasantrikkulam206
    @prakasantrikkulam206 Год назад +15

    ഒരു പോൺ സ്റ്റോറി പറയുന്ന ലാഘവത്തോടെ സ്വന്തം മോളുടെ അനുഭവം പറയുന്ന ഈ സ്ത്രീ ഒരു തട്ടിപ്പ് ആണെന്ന് ഉറപ്പ്. ഇത് അയാളുടെ മകളല്ലേ എന്ന ചോദ്യം അവരെ ഒട്ടു അലോസരപ്പെടുത്തിയില്ല എന്നതും ഇവൾ ഉടായിപ്പ് ആണ് എന്നതിന് തെളിവാണ്.

    • @geethathampi8345
      @geethathampi8345 Год назад

      നീ നിന്റെ മോളെ ഇങ്ങനെ ചെയ്യ്തിട്ടുണ്ടടാ ഉറപ്പ് അല്ലെങ്കിൽ ഇങ്ങനെ പറയില്ല

    • @prakasantrikkulam206
      @prakasantrikkulam206 Год назад

      @@geethathampi8345 നിന്റെ ഉള്ളിലെ ഫ്രോഡ് വിചാരം പുറത്തെടുക്കണ്ട. ഈ സ്ത്രീ ഒരു കോടി രൂപ ആവശ്യപ്പെട്ടു.പറഞ്ഞത് കളവായിരുന്നു എന്ന് തെളിയുകയും ഇവൾക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

  • @babuudumattu4251
    @babuudumattu4251 Год назад +25

    Kerala police eppol Weaste aayi..kashttam....

    • @nopolitics5995
      @nopolitics5995 Год назад

      Best..... ഇനി ഈ കേസ് എടുത്ത് പോലീസ് പ്രതിയെ vilichu സ്റ്റേഷനിൽ വിളിപ്പിച്ചാൽ... അല്ലങ്കിൽ ആളെ തല്ലിയാൽ ഈ. നിങ്ങളുടെ വായിന്നു തന്നെ വീഴും കുറച്ചു കൂടി പോയി.. പോലീസ് ന് 2തന്ത ennokke

  • @AlexAlex-ry6sm
    @AlexAlex-ry6sm Год назад +7

    സത്യം പുറത്ത് വരണം

  • @josephdevasia6573
    @josephdevasia6573 Год назад +22

    ആരും അയാളെ ഇതിന് ശിക്ഷിച്ചില്ലെങ്കിൽ നിങ്ങൾ ഉറക്കത്തിൽ എങ്കിലും അവന്റെ കൈ അടിച്ചൊടിക്കണം

  • @sreedavisreedavi2183
    @sreedavisreedavi2183 23 дня назад

    പ്രിയപ്പെട്ട എന്റെ സഹോ ദരി ഒരു പാട് സ ങ്ക ടത്തോ ടുകുടി ദൈവത്തിന്റെ സന്നിധിയിൽ പ്രാർഥിക്കുന്നുണ്ട് ആരും ഇതു പോലാ കാ തിരിക്റ്റ്

  • @PK-fl1lm
    @PK-fl1lm Год назад +29

    കേട്ടിരിക്കാൻ ബുദ്ധിമുട്ടാണ്. ഇതൊക്കെ ശെരിയാണെങ്കിൽ, ഇയാളേ സംരക്ഷിക്കുന്നവർക്കെതിരെ നടപടി എടുക്കണം.

    • @rinivarghese4707
      @rinivarghese4707 Год назад

      ruclips.net/video/3YMAUQSUHKg/видео.html

    • @PK-fl1lm
      @PK-fl1lm Год назад

      മറുവശവും കാണിക്കുന്ന പത്രപ്രവർത്തനം 🙏👇 ruclips.net/video/3YMAUQSUHKg/видео.html

  • @geethakr2156
    @geethakr2156 Год назад +3

    ഈ ലോകം എങ്ങോട്ട്... ഇവർക്കു നീതി കിട്ടണം . മനുഷ്യൻ മൃഗം ആയാൽ എന്തു ചെയ്യും. ...

  • @t.hussain6278
    @t.hussain6278 Год назад +5

    ഇതൊരു രോഗമാണ്.

  • @geetham4417
    @geetham4417 Год назад +8

    ഇതൊക്കെ ഒരമ്മക്ക് മനസ്സിലാക്കാവുന്നതേ ഉള്ളു.ഇത്രയും നാൾ ഇയാളുടെ കാടത്തം നടക്കുമായിരുന്നില്ല ഇങ്ങയുള്ള അച്ഛനെയും ഭർത്താവിനെയും വേണ്ടി ന്യായീകരിക്കുകയും കൂടെ നിർത്തേണ്ട ഒരാവശ്യവുമില്ല 🤬

    • @vandanaps5507
      @vandanaps5507 Год назад

      Moonnu perum orumich urangunna roomil ingane sambavikkunnath amma engne ariyathe poyi?

  • @vidyaramanan1837
    @vidyaramanan1837 Год назад +6

    Marunadan goes through truth 🙏

  • @kmnarayanannair9732
    @kmnarayanannair9732 Год назад +88

    സാജൻ സാർ, സാക്ഷരത 100% ഉള്ള കേരള പോലീസിന്റെ തെമ്മാടിത്തരത്തിനു അറുതി യുണ്ടാവില്ലേ, എത്ര എത്ര കേസുകൾ...? എന്റെ ഒര് നല്ലജീവിതം 1982ൽ പോലീസ്‌കാർ ഇല്ലാണ്ടാക്കി,

    • @sumadevits4972
      @sumadevits4972 Год назад +3

      എന്തു പറ്റി?

    • @mathewcj5491
      @mathewcj5491 Год назад +1

      C

    • @leelapa6784
      @leelapa6784 Год назад

      🙏🙏🙏🙏🙏

    • @thekkupant785
      @thekkupant785 Год назад

      എനിക്കും തെമ്മാടികളായ പോലീസുകാരെ നിമിത്തം അഞ്ചുവർഷം നഷ്ടമായി.

    • @publicreporterpc5361
      @publicreporterpc5361 Год назад +2

      ഏത് പോലീസ് കാരൻ ആണോ നമ്മുടെ ജീവിതം മനപൂർവ്വം തകർക്കുന്നത് മറ്റുള്ളവർക്ക് വേണ്ടി ,
      അവനെ തട്ടികളയുക

  • @sheelamp9914
    @sheelamp9914 Год назад

    ദൈവമേ.... ഈ അമ്മയുടെ മാനസികാവസ്ഥ..... അവനെ കയ്യും കാലും വെട്ടി മുക്കിലിടണം..... ആ കുഞ്ഞുമോൾക്ക് ഇതെല്ലാം മറക്കാൻ ദൈവം സഹായിക്കട്ടെ 🙏

  • @swirathchannel1646
    @swirathchannel1646 10 месяцев назад +1

    ഇതിൽ എന്തോ തെറ്റ് മണക്കുന്നു. ഞാൻ ഒരു സൈക്കോളജിസ്റ്റ് ആണ്.. എനിക്ക് ഈ വാക്കുകൾ വിശ്വാസം ആവുന്നില്ല.. കുറച്ചു പൊരുത്തക്കേട് ഉണ്ട്
    1. ഇവർ കൗൺസിലിംഗ് അറ്റന്റ് ചെയ്യഞ്ഞത്.. മെന്റൽ സർട്ടിഫിക്കറ്റ് ഒരിക്കലും അവിടെ നിന്ന് കിട്ടില്ല
    2. കുഞ്ഞു തുറന്നു പറഞ്ഞില്ല എന്നത്... ഏത് മക്കൾ ആയാലും അമ്മമാരോട് അധികനാൾ കാര്യം മറച്ചുവെക്കുന്നത് അവിശ്വസനീയം ആണ്.
    3. ഇവർക്കു അത് ഇത്ര ഉറപ്പാണെങ്കിൽ സ്റ്റേഷനിൽ കയറി കുട്ടി സംസാരിച്ചപ്പോ വായ പൊത്തി പിടിച്ചത് എന്തിനാണ്.. ഇവരുടെ ഭാഗത്തു എന്തോ പ്രശ്നം ഉള്ളത് കൊണ്ടാണ് വാ പൊത്തിയത്
    4. ഇത്രയും പോലീസ് ഇവർക്ക് എതിരായി നിൽക്കണമെങ്കിൽ അവർക്ക് എന്തെങ്കിലും നെഗറ്റീവ് തോന്നിക്കാണും.. കേരള പോലീസ് വെറും പൊട്ടന്മാർ അല്ല 👍🏻

  • @Sreeja123
    @Sreeja123 Год назад +51

    പെൺകുഞ്ഞു പിറന്നപ്പോൾ തന്നെ ആ ദുഷ്ടൻ സന്തോഷിച്ചു കാണും കുഞ്ഞുനാളിനെ ആ കൊച്ചിനെ ഉപദ്രവിക്കുന്നുണ്ടാകും പക്ഷേ ഒരമ്മയോട് കുഞ്ഞപ പറഞ്ഞില്ല എന്നു പറഞ്ഞപ്പോൾ അതിശയം തോന്നി. കണ്ടിക്കണം ആ ദുഷ്ടമൃഗത്തെ ഇവനും അച്ഛനോ?

    • @rinivarghese4707
      @rinivarghese4707 Год назад

      ruclips.net/video/3YMAUQSUHKg/видео.html

    • @Poojaprajith
      @Poojaprajith Год назад

      Second part onnu kandu nokk appo manasilakum sathyavastha

  • @rajr6684
    @rajr6684 Год назад +6

    കേരളത്തിലെ ക്രസമാധാന നില അതീവ ഗുരുതരം. ഇവൻ അച്ഛനാണോ, അച്ഛന്റെ അർത്ഥം ഇവന് അറിയുമോ ? സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് സമ്പൂർണ്ണ പരാജയം .

  • @Psychosaudi
    @Psychosaudi Год назад +15

    Avane okke vedik kollanam
    Peeyush❤❤❤

  • @ambikamohanan3132
    @ambikamohanan3132 Год назад +14

    സ്വന്തം മകളെ കുറിച്ച് ഒരമ്മ ഇല്ലാ കഥ പറയുമോ

  • @udayakumaruday1884
    @udayakumaruday1884 Год назад +3

    ഗിരീഷ് ആണ് താരം...ഇവൾ പറയുന്നത് മൊത്തം കള്ളം ആണ്..സ്വന്തം മോളെ കുറിച്ച് ആണ് ഒരു കൂസലും കൂടാതെ പറയുന്നത്..അച്ഛൻ്റെ അഭിമുഖം മറുനാടൻ നിൽ വന്നിട്ടുണ്ട്..എല്ലാവരും അതൊന്നു കാണണം..എന്നിട്ട് കമൻ്റ് ഇടുക..കാരണം ഞാനും ഒരു അച്ഛൻ ആണ്..

  • @ggcfvcgg479
    @ggcfvcgg479 Год назад +14

    If he did this to his own daughter, he is a treath to other children aswell.

    • @rasgeet
      @rasgeet Год назад +1

      Atleast this mother should be supported but I have no hope the society mainly the females itself wants and believes that females should be well behaved which means they should take whatever shit is thrown at them. The men must always be repected and protected and obeyed to, served to always with food and whatever else they demand, and this is what the mothers of Kerala or even India believe girls must always keep quiet and obey always whatever the situation is. So you brave mother, you are a not going to get any support so stop complaining about your husband as the respect of the family is more important that your poor innocent helpless daughter's suffering.

    • @rinivarghese4707
      @rinivarghese4707 Год назад

      ruclips.net/video/3YMAUQSUHKg/видео.html

    • @rinivarghese4707
      @rinivarghese4707 Год назад

      @@rasgeet ruclips.net/video/3YMAUQSUHKg/видео.html

  • @daisyraymond1744
    @daisyraymond1744 Год назад

    ഈ കുത്തിന്റെ അമ്മ അനുഭവിച്ച ദുഃഖം വല്ലാത്ത നാട് സ്ത്രീ ശാക് തികരണം സ്ത്രീകൾ എപ്പോഴും അടിമകൾ തന്നെ

  • @jayalalk7448
    @jayalalk7448 Год назад +16

    Avenu vattanu sahodhri jay hind 🙏🇮🇳🙏

  • @pavithrans8180
    @pavithrans8180 Год назад +46

    ഈ കേസ് ഇത്രയും വഷളാകാൻ കാരണം കുട്ടിയുടെ തള്ളതന്നെ /വനിതാസെല്ലിലും മറ്റും കാര്യങ്ങൾ മറച്ചുവച്ചതിന്റെ ഫലമാണ് ഇത് ഇത്രയും വഷളായത് /കുഞ്ഞു പറയുന്നില്ല കുഞ്ഞു പറയുന്നില്ല എന്ന കാരണം പറയുന്ന ഈ തള്ള വിചാരിച്ചിരുന്നെങ്കിൽ ആ കുട്ടി എല്ലാം പറയുമായിരുന്നു

    • @psivakumar1485
      @psivakumar1485 Год назад +11

      Very true..her talks seems to be fishy..

    • @nikithasandheepnair
      @nikithasandheepnair Год назад +4

      Y'a she is terrible mother saying about art of living

    • @dayanajosephm
      @dayanajosephm Год назад +2

      Correct

    • @sheenacccc3273
      @sheenacccc3273 Год назад +2

      Sariya

    • @എണ്ണൂറാൻ
      @എണ്ണൂറാൻ Год назад +2

      വളരെ ശരിയായ വിലയിരുത്തൽ, മാത്രമല്ല കുട്ടിയുടെ കാര്യത്തിൽ ശ്രദ്ധ കുറവും തോന്നുന്നു

  • @sudeesh84
    @sudeesh84 Год назад +4

    കേരളത്തിൽ പട്ടാളഭരണം വരണം എല്ലാറ്റേനേം തോക്കിൻ മുനയിൽ നിർത്തണം അപ്പോ എല്ലാവൻമാരും പഠിക്കും

  • @pappan5380
    @pappan5380 Год назад +2

    വിശ്വാസം ആകുന്നില്ല എന്തൊ ഒരു പൊരുത്തകേട് തോന്നുന്നു.

  • @jilsamadathil4538
    @jilsamadathil4538 Год назад +1

    കേരളം No.1 ആണ്

  • @ushasmanibhadran5258
    @ushasmanibhadran5258 Год назад +7

    കേരളപോലീസ്...കഷ്ടം... ലജ്ജിക്കുന്നു

  • @tanusgarden5613
    @tanusgarden5613 Год назад +5

    ഈ പെണ്ണുങ്ങളെല്ലാം പറയുന്ന കാര്യമാണ് ഒന്നും അറിയാൻ വയ്യാ എന്ന് . എന്ത് അറിയില്ല അവരവരുടെ ജീവനും മക്കളുടെ മാനത്തിനും എന്തെങ്കിലും പറ്റും എന്നു തോന്നിയാൽ അപ്പോൾ വേണ്ട തീരുമാനം എടുക്കണം വലിച്ചെറിയേണ്ടത് വേണ്ട സമയത്ത് തന്നെ ചെയ്യണം

  • @shihabshaan6669
    @shihabshaan6669 Год назад +1

    പുതിയ കാലകട്ടം അമ്മയെയും പെങ്ങളെയും മകളെയും പിന്നെ കിട്ടുന്നവരെ ഒക്കെയും കേറാം എന്നാണ് പഠിപ്പിക്കുന്നത് ഇത് ചിലർക്കു അത്ഭുതമായി തോന്നിയേക്കാം പക്ഷെ പലർക്കും ഇതൊക്കെ വേണ്ടത് തന്നെയാണെന്ന് ചിന്ത കാലം മാറി ചിന്തകളും

  • @omanagangadharan1062
    @omanagangadharan1062 Год назад +18

    Lack of close family around and him being relative was a huge damage.

  • @georgepj5283
    @georgepj5283 Год назад +125

    ആ പേപ്പട്ടിയുടെ കാലു തല്ലി ഒടിച്ചിട്ട് സാമാനം മുറിച്ചു കളയണം. കൊല്ലത്ത് മനുഷ്യ സ്വഭാവമുള്ളവരു കുറവാണ

    • @AppleApple-kx3hr
      @AppleApple-kx3hr Год назад

      Avida ullath manthravatham koodothram vificharam kolapathakam elathinum peedanam

    • @thebillionaire8971
      @thebillionaire8971 Год назад

      അച്ഛന്റെ ഇന്റർവ്യൂ ഒന്ന് കണ്ട് നോക്കിട്ട് പറ

  • @lathikakumari8330
    @lathikakumari8330 Год назад +13

    മുകളിൽ ഒരാളുണ്ടല്ലോ കാത്തിരുന്ന കാണാം. മോളു സമാധാനിക്ക്

    • @abheen3808
      @abheen3808 Год назад

      Mukalile aal crime thriller sinimele nayakan aanallo. Villan ellaam cheyth kazhinj last poy pidikkaan😂 mukalile aalkk ith vare onnum cheyyaan patteelalllo ini ippo olatheett vallya kaarya