കന്യാസ്ത്രീ ഭർത്താവുമായി ഒളിച്ചോടിയെന്ന് വീട്ടമ്മ... I CHALAKKUDI

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии • 3,4 тыс.

  • @real2320
    @real2320 2 года назад +304

    ഒരു തുള്ളി കണ്ണീർ കാണിക്കാതെ അവർ അത് പറഞ്ഞു തീർത്തു...... പാവം അഭിമാനം ഉള്ള സ്ത്രീ... മീഡിയ യുടെ മുന്നിൽ കിടന്നു കരഞ്ഞു കൂവാതെ ബോൾഡ് ആയ സംസാരം ..... ഒരുപാട് വിഷമം തോന്നുന്നു... അഭയ കേസ് ഇലെ അമ്മച്ചിയെ വെറുതെ വിട്ട നിയമം നിങ്ങൾക് തുണ ആകുമോ????? 🤕😎എനിക്ക് വിശ്വാസം ഇല്ല... പീയുഷ് as usual u did a great job 😍

  • @niranjanas5946
    @niranjanas5946 2 года назад +650

    അറിഞ്ഞിട്ടു മിണ്ടാതെ വാർത്ത മുക്കിയ മറ്റു കന്യാസ്ത്രീകൾ അതിലും സൂപ്പർ.

    • @sollythomas5799
      @sollythomas5799 2 года назад +16

      Avalumarum arudayangilum kooda pokunnundakum

    • @aryanaryan5129
      @aryanaryan5129 2 года назад +20

      ഈ വകകൾ എല്ലാം ശെരിയാ... എനിക്കു അറപ്പാ... കുറെ പാതിരികളേം തള്ളച്ചികളേം അറിയാം... മഠത്തിൽ അമ്മച്ചിമാർ... റൂം ശെരിക്കും തപ്പിയാൽ കാണാം ഓരോന്ന്

    • @statushome4864
      @statushome4864 2 года назад +4

      @@farhanfathima234 mind ur words

    • @statushome4864
      @statushome4864 2 года назад +10

      @@aryanaryan5129 വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കാൻ പടിക്ക്

    • @statushome4864
      @statushome4864 2 года назад +5

      @@farhanfathima234 get out

  • @muhammedmuhammedpp4166
    @muhammedmuhammedpp4166 2 года назад +46

    ഈ വാർത്ത മറുനാടൻ തന്നെ വെളിച്ചത്ത് കൊണ്ട് വന്നതിന് ഒരായിരം നന്ദി

  • @satheeshchandran2721
    @satheeshchandran2721 2 года назад +400

    ഈ സാഹചര്യത്തിലും വളരെ മാന്യമായി സംസാരിക്കുന്ന നല്ലൊരു സ്ത്രീ . ബഹുമാനം തോന്നുന്നു.

    • @binduac4291
      @binduac4291 2 года назад +4

      അതെ നല്ല മന ക്കട്ടി ഉള്ള സഹോദരി ഉള്ളിൽ സങ്കടം ഒതുക്കി.എല്ലാം കൃത്യമായി പറയുന്നു ഉണ്ട്

    • @nasardoha8758
      @nasardoha8758 2 года назад

      Correct

  • @shanyxavier2374
    @shanyxavier2374 2 года назад +2514

    പോയ ജീവിതം ഓർത്ത് ദുഃഖം ഉണ്ടാവാം പക്ഷേ ഒരിക്കലും അയാളെ ഓർത്ത് കരയരുത് ജീവിച്ച് കാണിച്ചു കൊടുക്കുക

    • @mohanankg9722
      @mohanankg9722 2 года назад +59

      പോക്കിരിത്തരം കാണിച്ചവളെ കുറ്റിചൂലിനടിക്കണം.കന്യായെന്നു പറഞ്ഞു നടക്കുന്ന വർ ഒന്ന് മറ്റൊന്നിനു പിടിച്ചു കൊടുക്കുന്നവരാണ്.

    • @Joseph2
      @Joseph2 2 года назад

      @@mohanankg9722 തന്റെ വീട്ടിലെ സ്ത്രീകൾ കന്യക ആയിരുന്നപ്പോൾ മറ്റുള്ളവർക്കു പിടിച്ചു കൊടുക്കുന്നവരായിരുന്നോ ഇപ്പോഴും ചെയ്യുന്നുണ്ടെന്നറിഞ്ഞതിൽ സന്തോഷം വല്ല ആശ്രമത്തിൽ ചെന്ന് സ്ത്രീ ആൾദൈവങ്ങളുടെ ചവിട്ടു കൊള്ളാൻ പോയാട്ടെ ചിലപ്പോൾ അവർ തനിക്കു പിടിച്ചു തരുമായിരിക്കും

    • @panyalmeer5047
      @panyalmeer5047 2 года назад +1

      തിരുവസ്ത്രം ഇടുന്ന കന്നിയാ സ്ത്രീകൾ രാത്രിയില്‍ ജെട്ടി ഊരുന്ന ത് ആരും അറിയുന്നില്ല. എന്റെ കേശു വേ ഇവള്‍ ചെയുന്ന പാപം എന്ത് എന്ന് ഇവള്‍ അറിയുന്നില്ല എവള്‍ക്ക് ഒന്ന് അപ്പവടിച്ച് കൊടുക്കു 😫🤣😝😜

    • @abdullaa6269
      @abdullaa6269 2 года назад +38

      ഇതൊരു സുഡാപ്പി ആണെങ്കിൽ നമുക്ക് പുതിയ ഒരു ജിഹാദിന്റെ പേര് കണ്ടുപിടിക്കാമായിരുന്നു

    • @musthafae6967
      @musthafae6967 2 года назад +21

      കർത്താവിന്ദയ മണവാട്ടി എന്ദുംചെയമല്ലോ kashttam

  • @RajRaj-du1bc
    @RajRaj-du1bc 2 года назад +72

    ഈ അമ്മയുടെ സങ്കടം കാണാതിരിക്കാൻ കഴിയുന്നില്ല. നമുക്ക് ഇങ്ങനെ ഒരു അനുഭവം വന്നാൽ എന്താകും എന്ന് ചിന്തിച്ചാൽ അതിനുത്തരം കിട്ടും:

  • @twistwr7798
    @twistwr7798 2 года назад +836

    ചേച്ചി ഇത് തുറന്നു പറയാൻ കാണിച്ച ധൈര്യം 🙏🏿🙏🏿🙏🏿🙏🏿🙏🏿നമിച്ചു

    • @abyputhuparambil3785
      @abyputhuparambil3785 2 года назад +2

      😂😂

    • @starlingantonygeorge3849
      @starlingantonygeorge3849 2 года назад

      ഇത് ഒറ്റപ്പെട്ട ഒരു സംഭവമല്ല. പക്ഷേ... ഇതിലെ ഇര അന്തസ്സുള്ള കുടുംബിനിയായതുകൊണ്ട് അവർ സത്യസംഭവം സധൈര്യം തുറന്നടിച്ചു. പക്ഷേ...മിഥ്യാഭിമാനികൾ അതു മൂടിവച്ച് കൂടുതൽ ക്ഷുദ്രജീവികളെ വളർത്തുന്നു.

    • @minimolslankevilakom2898
      @minimolslankevilakom2898 2 года назад +2

      Ante,life,thullachath,Oru, sister, society,bhayanne, eppozhum, silent,aaye, erikkunnu,

    • @velayudhankm8798
      @velayudhankm8798 2 года назад +7

      ഈ കന്യാ എന്നുപറയുന്നവൾ ഇനിയും മറുകണ്ടം ചാടും

    • @shaibyjoy8449
      @shaibyjoy8449 2 года назад +7

      എന്നിട്ട് വേറെ സ്ഥലം.. അവിടെ ചെന്നിട്ടു.. ആ സ്ത്രീ ക്കു ജോലി കൊടുത്ത... നല്ല മാലാഖ മാർക്കു... 🙏🙏..
      എന്നാലല്ലേ. അടുത്ത സിസ്റ്റർ മാരുക്ക് പ്രചോദനം.. ആകട്ടെ 🤣

  • @jhonroserose7604
    @jhonroserose7604 2 года назад +64

    സഹോദരി നിങ്ങളുടെ വേദന ദൈവം കാണുന്നുണ്ട്. ഈ പോയ സിസ്റ്റർനു മരണം വരെ ഒരു സമാധാനവും കിട്ടില്ല. തീർച്ച 🌹.

    • @NoorKhan-hw4sf
      @NoorKhan-hw4sf 4 месяца назад

      Kinaril kanendavar karayil rakshapettu

  • @fathimanowfal0716
    @fathimanowfal0716 2 года назад +61

    ഇങ്ങനെയുള്ള കന്യാസ്ത്രീകൾ നല്ലവരായ കന്യാസ്ത്രീകളെയും പറയിപ്പിക്കും

    • @mpk.835p.m.s5
      @mpk.835p.m.s5 2 года назад +1

      അവർക്കും. ഇല്ലേ വിഗാരം

    • @SreekumarV-su3eo
      @SreekumarV-su3eo 4 месяца назад

      ❤❤🎉

    • @Iamsindhuu
      @Iamsindhuu 3 месяца назад

      അതിനു വേറെ എന്തെല്ലാം പരുപാടിയുണ്ട് അതു പോരായിരുന്നോ ​@@mpk.835p.m.s5

    • @johnjohnson-fh1uk
      @johnjohnson-fh1uk 3 месяца назад

      ഏതാ നല്ലതു

  • @മടിയൻമലയാളി
    @മടിയൻമലയാളി 2 года назад +457

    പെങ്ങൾ അയാളെ ഓർത്ത് ദുഖിക്കേണ്ട, . രണ്ടുപേർക്കും ശിക്ഷ മേടിച്ചു കൊടുക്കാനായി നിയമനടപടിയുമായി മുന്നോട്ട് പോകുക.. മകളെ സാവധാനം കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുക്കുക, ആ ചെറ്റയുടെ കൂടെ ഇനിയൊരിക്കലും ജീവിക്കാൻ ആഗ്രഹിക്കാതിരിക്കുക... തന്റേടത്തോടെ ജീവിക്കണം... പെൻഷൻ ഉള്ളതിനാൽ നിങ്ങളുടെയും മകളുടെയും ചിലവ് വഹിക്കേണ്ടതായി വരും, അതിന് നല്ലൊരു വക്കീലുമായി വീട്ടിലെ മുതിർന്നവരുമായി ബന്ധപ്പെടുക... നല്ലത് മാത്രം വരട്ടെ......

    • @ibthisama1958
      @ibthisama1958 2 года назад +10

      മുസ്‌ലിമാണ്‌ ചെയ്‌തതെങ്കില്‍
      ലൗ ജിഹാദ്‌.....
      തീവ്ര വാദം...
      സിറിയയിലേക്കുള്ള റിക്രൂട്ട്‌മെന്റ്‌..
      കാസ, രവീന്ദ്രന്‍മാരുടെ തീപ്പൊരി പ്രസ്‌താവനകള്‍..
      എന്തല്ലാം പുകിലുകള്‍..

    • @തൂവൽ-ജ5ണ
      @തൂവൽ-ജ5ണ 2 года назад +7

      @@ibthisama1958 Thettu aarru cheythaalum athu thettu thanneyaanu...Balancing-nu shramichu veruthe samayam paazhaakkenda.

    • @mercalaikkar4437
      @mercalaikkar4437 2 года назад

      @@ibthisama1958 6 j76

    • @loveyoukalamsir....wingsof8141
      @loveyoukalamsir....wingsof8141 2 года назад +1

      @@തൂവൽ-ജ5ണ yes👍.. Thett thettallaathaavunnila👍

    • @queenofsnowanu3080
      @queenofsnowanu3080 2 года назад +1

      @@തൂവൽ-ജ5ണ Yes you are right
      Thett cheyunnavarkk mathavum jathiyumilla oru partyumilla
      Manushyaran so ellathilum nallavarumund allathavarumund...

  • @baburajchirayil121
    @baburajchirayil121 2 года назад +73

    ഒരു വീട്ടമ്മയെ വഴിയാധാരമാക്കാൻ കൂട്ടുനിന്ന സഭക്കെതിരെയു൦ നിയമ നടപടി ഉണ്ടാകണ൦

  • @gracy6172
    @gracy6172 2 года назад +416

    വിവാഹിതനും കുട്ടികൾ ഉള്ളതുമായ പുരുഷന്മാർ ഇതുപോലെ ചതിച്ചാൽ തക്കശിക്ഷ കൊടുക്കാനായി ഒരു നിയമം വരേണ്ട കാലം അതി ക്രമിച്ചു കഴിഞ്ഞു . അതുപോലെ തിരിച്ചും . എത്ര കുടുംബങ്ങൾ ആണ് നശിക്കുന്നത് ? എത്ര കുഞ്ഞുമക്കൾ ആണ് അനാഥമാകുന്നത് . സമൂഹമേ ഉണരുക . ഈ ക്രൂരതക്കു കൂട്ടുനിന്ന എല്ലാവരും ശിക്ഷിക്കപ്പെടട്ടെ

    • @jaikcthomas
      @jaikcthomas 2 года назад +8

      ശെരിയാണ് ഇതൊക്കെ ഇങ്ങനെ വിട്ടാൽ ഒരുപാട് മക്കൾ അനാഥറാവും

    • @AbdulAzeez-ux7mn
      @AbdulAzeez-ux7mn 2 года назад +10

      ലിവിങ് ടുഗെതറിന്റെയൊക്കെ കാലത്ത് എന്തോന്ന് നിയമം, നമ്മുടെ നാടും എന്തെങ്കിലും കാര്യത്തിൽ വികസിത രാജ്യങ്ങക്ക് ഒപ്പം എത്തേണ്ടേ !

    • @mohanancg2013
      @mohanancg2013 2 года назад +14

      പതിവിനു വിപരീധമായി പിടക്കോഴി അണ് ഇവിടെ പുവൻകോഴിയെ ഓടിച്ചിട്ട് കൊത്തിയത് (ഞങ്ങളുടെ നാട്ടിൽ പിടകോഴിയെ കൊത്തിക്കുക എന്നാണ് പറയുക ). അതുകൊണ്ട് ആ പുവനെ മാത്രം എന്തിന് അപരാധിയാക്കണം .
      ഇവിടെ പുരുഷൻ ചതിച്ചത് ഒരു കുടുംബത്തെയാണെങ്കിൽ സ്ത്രി ചതിച്ചത് ഒരു സമുദായത്തെ മുഴുവനയാണ് . രണ്ടു പേരും ചെയ്‌തത് നടക്കാൻ പാടില്ലാത്ത കാര്യമാണ് .

    • @srvrnv
      @srvrnv 2 года назад

      അതൊന്നും വേണ്ട. കന്യാസ്ത്രീകളെ നിരോധിച്ചാൽ മതി.

    • @nikosir332
      @nikosir332 2 года назад

      Currect

  • @mindspace8533
    @mindspace8533 2 года назад +775

    ഈ സ്ത്രീയെക്കുറിച്ചും 8 വയസ്സുള്ള ആ പെൺകുഞ്ഞിൻ്റെ ഭാവിയെക്കുറിച്ചും ഒന്ന് ആലോചിച്ചു നോക്കു. വളരെ കഷ്ടമല്ലെ !

    • @wolverinejay3406
      @wolverinejay3406 2 года назад +30

      അതെ പക്ഷെ അതു ജനിപ്പിച്ച ആ ക്നാപ്പാണ് തോന്നണ്ടേ..

    • @anupgopalvarma9297
      @anupgopalvarma9297 2 года назад +3

      😢

    • @sasidharanv6956
      @sasidharanv6956 2 года назад +16

      കർത്താവിനു വേണ്ടാത്ത കന്യാസ്ത്രീ ഇതു തന്നെയാണ് കന്യാസ്ത്രീ

    • @knowledgeispower7952
      @knowledgeispower7952 2 года назад +1

      Pavam

    • @SunFlower-md7ho
      @SunFlower-md7ho 2 года назад +13

      @@antonyalexander6489
      ആന്റണി പറഞ്ഞു വരുന്നതു നിങ്ങളുടെ കർത്താവ് കുരിശിൽ തൂങ്ങി മരിച്ചതു് ഞങ്ങൾക്ക് വേണ്ടിയാണന്ന് shut your mouth. ഞങ്ങളെ രക്ഷിയ്ക്കാൻ ഞങ്ങളുടെ ഈശ്വരൻ പല രൂപത്തിലും ഭാവത്തിലും ഞങ്ങളോടൊപ്പമുണ്ട്. കുരിശിൽ തൂങ്ങി മരിച്ച കർത്താവിനെ അഛായൻന്മാരും, അഛായത്തികളും വെച്ചോളൂ. ഞങ്ങൾക്ക് നിങ്ങളെ പോലെ അധ:പതിയ്ക്കണ്ട.

  • @soulsoul1110
    @soulsoul1110 2 года назад +834

    എത്ര മാന്യത ഉള്ള സ്ത്രീ ആണ് ഇവർ.. ഇവരുടെ സംസാരത്തിൽ നിന്നും മനസ്സിൽ ആകുന്നു.. വികാരത്തിനു അടിമകളായി മനുഷ്യൻ സ്വന്തം കുടുംബം പോലും തകർത്തു കളയുന്നു.. ചേച്ചി ധൈര്യം ഉള്ള ഒരു സ്ത്രീ ആണ് അന്തസ്സോടെ ജീവിച്ചു കാണിക്കൂ ഇനിയും. M

    • @sheyonk7653
      @sheyonk7653 2 года назад +3

      8

    • @balakrishnannairvn2324
      @balakrishnannairvn2324 2 года назад +10

      കുലസ്ത്രീയും കുലപുരുഷനും. കൊള്ളാം. കുലസ്ത്രീയുടെ കഴിവുകുറവു കൊണ്ടാണോ കുലപുരുഷൻ ഒളിച്ചോടിയത്. കുലസ്ത്രീകൾക്ക് ക്രിസ്ത്യൻ ആണുങ്ങളെയും കുലപുരുഷന്മാർക്ക് ക്രിസ്ത്യൻ പെണ്ണുങ്ങളെയും ആണ് പഥ്യമായി പൊതുവെ കാണുന്നത്. ഇവിടെ കന്യാസ്ത്രീ കുറ്റക്കാരിയും കുലപുരുഷൻ പുണ്യപുരുഷനും ആണോ. രണ്ടുപേരും തുല്യ കുറ്റക്കാരാണ്. എന്തിനാണ് ഇത്തരം കാര്യങ്ങളിൽ വർഗ്ഗീയ വിവേചനം കൊണ്ടുവരുന്നത്. അതിന്റെ പിന്നിൽ ഗൂഡോദ്ദേശം ആണ്.

    • @nandakumar7344
      @nandakumar7344 2 года назад +21

      @@balakrishnannairvn2324 എടോ ബാലകൃഷ്ണാ
      താന പെൺകുട്ടി പറയുന്നത് ശ്രദ്ധിച്ചില്ലേ ഒരു സാധാരണ സ്ത്രീയാണെങ്കിൽ മനസ്സിലാക്കാം പക്ഷേ ഇവർ തിരുവസ്ത്രം ധരിച്ച് യേശുവിൻറെ മണവാട്ടി ആയി എന്ന് ഒരു ധാരണയെ എല്ലാവർക്കും ഉണ്ടല്ലോ. വീഡിയോ കോൾ ചെയ്തു എന്ന് പറയുമ്പോഴും ഒരു കന്യാസ്ത്രീയല്ലേ അതുകൊണ്ട് മറ്റൊന്നും വിചാരിച്ചില്ല എന്നല്ലേ ഇവർ പറയുന്നത്. ഇതിനിടയിൽ വർഗീയം എവിടുന്നാണ് കയറി വരുന്നത്. ഒരു ഹിന്ദു സന്യാസി ഇതുതന്നെ മറ്റൊരു പെൺകുട്ടിയോട് ചെയ്താൽ താൻ എങ്ങനെ പ്രതികരിക്കും. സന്യാസിയെയും സാധാരണ മനുഷ്യനെയും ഒരുപോലെ കാണുമോ. എല്ലാത്തിലും വർഗീയവും രാഷ്ട്രീയവും കുത്തിക്കയറ്റരുത്.

    • @lillijoseph5835
      @lillijoseph5835 2 года назад

      നല്ല അടി കൊടുക്കണമായിരുന്നു.

    • @josetk6374
      @josetk6374 2 года назад

      @@nandakumar7344 v

  • @geethanjaliunnikrishnan1255
    @geethanjaliunnikrishnan1255 2 года назад +72

    നല്ലത് വരട്ടെ 🙏🙏🙏 സഹോദരി 🙏🙏 പ്രയാസങ്ങളൊക്കെ മാറട്ടെ, ദൈവം കൂടെ ഇണ്ടാവട്ടെ!!🙏🙏

  • @reelsolii361
    @reelsolii361 2 года назад +208

    ചേച്ചി അടിപൊളിയാണ് മാക്സിമം ഇവരെ നാറ്റിക്കാം ഇതിലും വലുത് ഒന്നും ഇനി അവർക്ക് കിട്ടാൻ ഇല്ല

  • @valsalakollarickal7421
    @valsalakollarickal7421 2 года назад +46

    നമ്മളെ വേണ്ടെങ്കിൽ നമുക്കും വേണ്ടാ.. അവൾ ഒരു കുടുംബം തകർത്തതിന്റ ശിക്ഷ അനുഭവിക്കും... അവന്റെ മുന്നിൽ അന്തസായി ജീവിക്കണം.. അവളെക്കാൾ കാണാൻ സുന്ദരി ആണ്.. God bless you

  • @skrskr2043
    @skrskr2043 2 года назад +122

    കന്യാകത്തം കാത്തു സൂക്ഷിക്കുന്നവൾ ആണ് കന്യാസ്ത്രീ......
    ഇത് കാമസ്ത്രീയാ 💯

    • @beenabalakrishnan3265
      @beenabalakrishnan3265 2 года назад +4

      അല്ലെങ്കിലും ഇവർ എല്ലാവരും നല്ലതാണോ ഈ തിരു വസ്ത്രം അണിഞ്ഞു അവർ കാമ കേളി നടത്തുന്നു.

    • @radhakrishnanks6843
      @radhakrishnanks6843 2 года назад +1

      @@beenabalakrishnan3265 kattu thinunna. Sugam. Kittiyal. Pidichal kittula

    • @siluhanna4967
      @siluhanna4967 Год назад

      👍

    • @Jovial_grabs
      @Jovial_grabs 5 месяцев назад

      ​@@beenabalakrishnan3265ഞാൻ ഒരു ഹിന്ദു ആണ് but ചേച്ചിയോട് യോജിക്കുന്നില്ല കാരണം ഒരുവൾ കാട്ടിയ ഈ അവസ്ഥ എല്ലാരും അങ്ങനെ ആകണം എന്നില്ല എത്ര സ്വാമിമാര് ഇതിലും വലുത് ചെയ്തു എത്ര മുസ്ലിയാരും ഇതിലും വലുത് ചെയ്തു so ആരേലും കാട്ടിയ കാര്യത്തിൽ എല്ലാരേം കുറ്റപ്പെടുത്തല്ല്

    • @reejav5519
      @reejav5519 4 месяца назад +2

      എല്ലാ അവള് മാരും കണക്കാ. സാധനം കാണുമ്പോൾ എന്ത് കന്യകാത്വം

  • @aacharyaacademy9760
    @aacharyaacademy9760 2 года назад +113

    ലെ സിസ്റ്റർ : പുല്ല് കുറെ നാളായി സിസ്റ്റർ ആയി മടുത്തു ഇനി ഒന്നു മദർ ആയേക്കാം😉.ചുളുവിൽ സ്കൂളും famous aayi...എല്ലാവർക്കും ചീത്തപേരും ആയി😖 വാർത്തയുടെ ഇടയിൽ കാണിച്ച സിസ്റ്ററിന്റെ ഫോട്ടോ കണ്ട് ചിരിച്ച് ഒരു വഴിയായി....🧚🏻‍♂️

  • @shajusaniyan2265
    @shajusaniyan2265 2 года назад +650

    കന്യാസ്ത്രീ ആകാൻ സ്വമനസാലെ ആഗ്രഹിക്കുന്നവർ മാത്രം തിരുവസ്ത്രം സ്വീകരിക്കുക. വീട്ടുകാർ നിർബന്ധിച്ചു ഒരിക്കലും ആരേയും കന്യാസ്ത്രീ ആക്കരുത്, അങ്ങനെയുള്ളവരാണ് ഇങ്ങനെ ചാടിപോകുന്നത്. കുടുംബ ജീവിതം ആഗ്രഹം ആഗ്രഹിക്കുന്നവർ അങ്ങനെ ജീവിക്കട്ടെ.

    • @vijayangp478
      @vijayangp478 2 года назад +7

      Correct

    • @easowgeorge174
      @easowgeorge174 2 года назад +6

      Shaju S Aniyans replies is absolutely correct

    • @statushome4864
      @statushome4864 2 года назад +15

      വീട്ടുകാർ നിർബന്ധിച്ച് ആണ് അവരെ കോൺവെന്റിൽ ആക്കിയെന്ന് നിങ്ങളോട് ആരേലും പറഞ്ഞോ?? 🙏🏿

    • @inshot315
      @inshot315 2 года назад +27

      കന്യാസ്ത്രീ എന്നൊരു സംഭവം ഇല്ല എല്ലാം ഉടയിപ്പിന് വേണ്ടി

    • @D.Goblin
      @D.Goblin 2 года назад +8

      @@inshot315 who are you to decide on others.

  • @antonygnanamuthan5109
    @antonygnanamuthan5109 2 года назад +63

    എല്ലാ രക്ഷകർത്താക്കും ആ സ്കൂളിൽ നിന്ന് കുട്ടികളുടെ Tc വാങ്ങുക ഇത്തരം സ്ഥാപനങ്ങൾ ആവശ്യമില്ല

  • @shebaabraham687
    @shebaabraham687 2 года назад +136

    വിട്ടുകൊടുക്കരുത് ഒരിക്കലും ഡിവോഴ്സ് ചെയ്യരുത് പെൺകുട്ടി അല്ലേ ഉള്ളത് അവൾക്ക് പ്രായപൂർത്തിയാകുന്നതുവരെ അച്ഛൻ നോക്കണം എത്രയും വേഗം നല്ല ഒരു വക്കീലിനെ കാണുക പോരാടുക അവരങ്ങനെ സുഖിക്കേണ്ട അവർക്ക് ഒരിക്കലും മനസ്സമാധാനം കിട്ടുകയില്ല മറ്റൊരു പെണ്ണിന്റെ ജീവിതം നശിപ്പിച്ചിട്ട് സുഖമായി അധികം നാൾ വാഴുക ഇല്ല എവിടെയെങ്കിലും വെച്ച് ദൈവം പിടിക്കും

    • @dollybinoy7514
      @dollybinoy7514 2 года назад +6

      മാരക രോഗം പിടിച്ചു ചാകട്ടെ

    • @dharshana8416
      @dharshana8416 2 года назад +6

      ദൈവം പിടിക്കില്ല നമ്മൾ തന്നെ തേടി പിടിച്ചു നിയമത്തിന്റെ മുന്നിൽ കൊണ്ട് വരിക. പിന്നെ ഇവനെ പോലുള്ള നാണം കെട്ട അച്ഛൻ ആ കുട്ടിക്ക് എന്തിനാ? തേടി പിടിച്ചു കൊണ്ട് വന്നാലും ഇവനൊക്കെ ഇനിം പോകുമോ എന്ന് ആർക്കു അറിയാം. അതിലും ഭേദം അവർ തന്നെ മാന്യമായി ആ മോളെ വളർത്തട്ടെ.

    • @shymolshy4413
      @shymolshy4413 2 года назад

      അതെ.. അയാൾക്ക്‌. ഡിവോഴ്സ് കൊടുക്കരുത്...പിനീട് വന്നാൽ. സ്വീകരിക്കുകയും ചെയ്യരുത്. നിങ്ങൾ. തന്റേടത്തോടെ ജീവിക്കുക. കുറച്ചു പ്രയാസങ്ങൾ ഇല്ല മേഖലയിലും ഉണ്ടാകും.
      സഹിക്കുക.. കുഞ്ഞിന് വേണ്ടി

    • @sunishpk6514
      @sunishpk6514 2 года назад +1

      നമ്മൾ ഒന്നും ചെയ്യണ്ട... എല്ലാം അവിടുന്ന് നോക്കിക്കോളും

    • @gertrudejose8735
      @gertrudejose8735 2 года назад

      No dear , at least she is not killed as normally in our society it is usual that if not working he or she will be tortured or even murdered! It is better to give freedom rather than restricting and both should live happily as there is only one man or woman in this world! Nun or priest or any man or woman they are simple human beings, only one dress will not make any difference to the original instinct!

  • @ancyjohn9317
    @ancyjohn9317 2 года назад +1355

    പാവം കുട്ടി......
    ഒരു കുടുംബം തകർത്തല്ലോ......
    അധികം ജീവിക്കില്ല.... ഒരു അമ്മയുടെ നെഞ്ചു പൊട്ടുന്ന വേദന 😭 തളരരുത് കേട്ടോ കൊച്ചേ..... കന്യാസ്ത്രീകൾക്കും നാണക്കേട്.....
    എന്തൊരു ലോകമാണിത്... 🤭😭

    • @shamsudheenpulivalatthil1502
      @shamsudheenpulivalatthil1502 2 года назад +1

      സാധാരണ ഗതിയിൽ കന്യക എന്ന് വിളിക്കാറുള്ള ഈ തരം സ്ത്രീകൾ ഏകദേശം അധികവുംഇത്തരം കേസുകൾ എല്ലായിടത്തും മൂടിവെക്കുന്ന സ്വഭാവക്കാരൻ സഭയെ നാണം കെടുത്താൻ പറ്റില്ലല്ലോ സ്വയം നാണം കേട്ടാലും
      സിസ്റ്റർ അനുപമയുടെ വാക്കുകൾ കേൾക്കണം ഈ ദാസിനികളുടെ സ്വഭാവ മാഹിമ അറിയാൻ

    • @starlingantonygeorge3849
      @starlingantonygeorge3849 2 года назад

      കുടുംബം കലക്കികളായ ആ പരപരപരനാറികളെ പരസ്യമായി കല്ലെറിഞ്ഞു കൊല്ലണം.

    • @ikru_2023
      @ikru_2023 2 года назад +7

      Husband nokittalle avare paranjittentha kariyam

    • @dhanyavijayan2571
      @dhanyavijayan2571 2 года назад +22

      @@ikru_2023 athentha husband nokkiyaal Ella kanyaasthreekalum engane pokumo?

    • @ikru_2023
      @ikru_2023 2 года назад +8

      @@dhanyavijayan2571 angott nokaathe aarum e ngottt nokilla

  • @princemwilsonprincemwilson1481
    @princemwilsonprincemwilson1481 2 года назад +28

    സിസ്റ്റർമാർ ഇത്രേ വ്യത്തികെട്ട ഒരു സമൂഹം വേറെ ഇല്ല

    • @honeybeee6088
      @honeybeee6088 Год назад +2

      എല്ലാവരും orupole alla. ദൈവവിളിയില്ലാതവാർ vannal agane varum

    • @ChristeenaVincent-gb4ts
      @ChristeenaVincent-gb4ts 5 месяцев назад

      ​@@honeybeee6088correct

    • @timnababu811
      @timnababu811 5 месяцев назад

      എല്ലാവരെയും ഒരുപോലെ കാണരുത്

  • @sejir7138
    @sejir7138 2 года назад +42

    സ്നേഹം പിടിച്ചു വാങ്ങാൻ കഴിയുന്നതല്ല. വെറും നിയമപരമായ ( വിഹാഹം) ബന്ധത്തിനുള്ളിൽ തന്നെ പരസ്പരം യാതൊരു സ്നേഹവുമില്ലാതെ അന്യരെ പോലെ ഒരു മേല്കൂരക്കു താഴെ വ്യത്യസ്ത റൂമുകളിൽ ജീവിക്കുന്ന ലക്ഷക്കണക്കിന് ദമ്പദികൾ കേരളത്തിലുണ്ട്. അങ്ങനെ ജീവിക്കുന്നതിനേക്കാൾ എത്രയോ നല്ലതാണു ഒറ്റയ്ക്ക് ജീവിക്കുന്നത്. എന്നെ വേണ്ടാത്ത ആളെ എനിക്കും വേണ്ട എന്ന നിലപാട് ആണ് ഏറ്റവും നല്ലത്‌ .

    • @sainabamuhammed5219
      @sainabamuhammed5219 2 года назад +1

      Ee nilapaadaanu njanadithirikunnathu

    • @sejir7138
      @sejir7138 2 года назад

      @@sainabamuhammed5219 ithaanu nalla nilapad. Daivam thana jeevitham samadhanathode jeevikkan ee nilapad sahayikkum

  • @sudhaasokan6094
    @sudhaasokan6094 2 года назад +76

    കുടുംബം നശിപ്പിച്ചു കൊണ്ട് മറ്റൊരു ജീവിതം തേടിപ്പോകുന്ന ഇവനെയൊക്കെ ദൈവം തീർച്ചയായും ശിക്ഷിക്കും സഹോദരി .ഇവളെയൊക്കെ സിസ്റ്റർ എന്ന് വിളിക്കാൻ പാടില്ല .നല്ല ദൈവഭയമുള്ള സിസ്റ്റർമാരും ഉണ്ട് . ഇതുപോലെയുള്ളവരാണ് മറ്റ് കന്യാസ്ത്രീകളെ കൂടെ പറയിക്കുന്നത് 🙏🙏🙏

    • @geniusmasterbrain4216
      @geniusmasterbrain4216 4 месяца назад

      'കന്യാ'സ്ത്രീ എന്ന സിസ്റ്റം തന്നെ തെറ്റാണ്.. സ്ത്രീയെ അവരുടെ വികാര വിചാരങ്ങൾ കെട്ടി പൂട്ടി വെക്കാൻ നിർബന്ധിക്കുന്ന രീതി, പ്രകൃതിക്ക് എതിരാണ്...

  • @ajiaishu2981
    @ajiaishu2981 2 года назад +27

    ധൈര്യമായി മുന്നോട്ട് പോകൂ ചേച്ചി ആരും ഇല്ലെങ്കിലും ദൈവം കൂട്ടിനുണ്ടാകും 👍

  • @vinayanv7622
    @vinayanv7622 2 года назад +677

    കന്യാസ്ത്രീ ആകണമെന്ന ആഗ്രഹം കൊണ്ട് സ്വന്തം ഇഷ്ടപ്രകാരം കന്യാസ്ത്രീ ആകുന്നതിൽ തെറ്റില്ല. അങ്ങനെ അല്ലാതെ മാതാപിതാക്കളുടെ ആഗ്രഹത്താൽ അല്ലെങ്കിൽ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി മോശമായതുകൊണ്ട് കന്യാസ്ത്രീ ആകേണ്ടി വരുന്നവരുണ്ട്. അതൊഴിവാക്കപ്പെടേണ്ടതാണ്.

  • @sarithaj6560
    @sarithaj6560 2 года назад +375

    കുട്ടിക്ക് നല്ല തന്റേടം ഉണ്ട്... പൊരുതി ജീവിക്കുക..

  • @thulasijp7044
    @thulasijp7044 2 года назад +16

    നമ്മളെ വേണ്ടാത്തവരെ നമ്മൾ തേടിപോവണ്ട. മോൾക്ക്‌ വേണ്ടി ജീവിക്കു.

  • @joyaugustine2690
    @joyaugustine2690 2 года назад +36

    രണ്ടു പേരും ചെയ്തത് തെറ്റു തന്നെ. അന്യൻ്റെ ഭർത്താവിനെ ആഗ്രഹിക്കരുത് എന്ന ദൈവ പ്രമാണം കന്യാസ്ത്രികൾക്കും ബാധകമാണ്.

    • @LuckyLucky-ch9tp
      @LuckyLucky-ch9tp 2 года назад

      എന്നിട്ടും എന്താടോ ഈ ആറാംപ്രമാണം തന്നെ തെറ്റിയ്ക്കുന്നതു

  • @sheebamolpc5978
    @sheebamolpc5978 2 года назад +264

    ദൈവം ശിക്ഷ കൊടുത്തോളും 😭😭താമസിക്കാതെ ചേച്ചിക്ക് നല്ലവർത്ത കേൾക്കാൻ പറ്റട്ടെ 🙏🙏

    • @albinissac
      @albinissac 2 года назад +2

      🤣🤣🤣 good news ആയിരിക്കും 😂

    • @mayadevikk6835
      @mayadevikk6835 2 года назад

      @@albinissac 😄😄

    • @ghostrider4600
      @ghostrider4600 2 года назад

      😃

    • @mercysebastian6065
      @mercysebastian6065 2 года назад +3

      That Lydia is aShame . She should have gone with single one.

    • @albinissac
      @albinissac 2 года назад

      @@mercysebastian6065 now a days there is no matter of age, experienced or no experience, married or unmarried 😄
      They just wanted to enjoy.
      Later they will realised and rethink when they loose life

  • @neenuabilash7270
    @neenuabilash7270 2 года назад +13

    ഒരു ദിവസം അവൻ കന്യാസ്ത്രീയെ എറിഞ്ഞുകളയും അപ്പോൾ ആ സ്ത്രീയുടെ വേദന അവൾക്ക് മനസ്സിലാകും. എത്ര ദിവസം അവർ സന്തോഷത്തോടെ ജീവിക്കും. അവൻ ഇപ്പോൾ ചെയ്തത് വീണ്ടും ചെയ്യും അപ്പോൾ കന്യാസ്ത്രീ ഒരു പാഠം പഠിക്കും

  • @sreekaladevi8281
    @sreekaladevi8281 2 года назад +80

    കർത്താവിന്റെ മണവാട്ടി, കാണിച്ചത് ഒരു കുടുംബം തകർത്തു. പക്ഷേ തോൽക്കരുത്, നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാൻ മടിക്കേണ്ട, ഈ അമ്മയ്ക്കും മോൾക്കും നന്മകൾ നേരുന്നു.

    • @betcysuniverse5152
      @betcysuniverse5152 2 года назад +1

      Sho pavam sahodhari

    • @jomolvarghese4553
      @jomolvarghese4553 2 года назад +4

      കർത്താവിന്റെ മണവാട്ടി സഭയാണ്.. സഭ എന്നത് ക്രിസ്തു ശിഷ്യൻമാർ ആണ്

    • @betcysuniverse5152
      @betcysuniverse5152 2 года назад

      @@johnypp6791 why you simply justifying adultery?

    • @betcysuniverse5152
      @betcysuniverse5152 2 года назад

      Maybe that nun belongs to your family

    • @Manjapra
      @Manjapra 2 года назад

      കത്തോലിക്കാ സഭയിലെ കന്യസ്തികളെ കെട്ടിച്ച് വിട്

  • @sumeshjoseph2471
    @sumeshjoseph2471 2 года назад +27

    ഇരിഞ്ഞാലക്കുട രൂപതയുടെ അഭിമാനം 👍സിസ്റ്റർ ലിദിയ 👌

  • @abdulgafoor8866
    @abdulgafoor8866 2 года назад +29

    മേഡം പറഞ്ഞത് വളരേ സത്യമാണ്
    ഒരു സഹോദരിക്കും, ഇതുപോലുള്ള ദുരാനുഭവം ഉണ്ടാകാൻ... പാടില്ല നീതി നിങ്ങക്ക് ലഭിക്കണം....

  • @reejamahesh2467
    @reejamahesh2467 2 года назад +133

    ഒരു കുടുംബം തകർക്കാൻ ആരും കൂട്ടുനിൽക്കരുത്... അങ്ങനെ ഉണ്ടെങ്കിൽ 1st ആ കുടുംബത്തെ അറിയിക്കാമായിരുന്നു... പിന്നെ ആ ചേട്ടന് അറിയാമല്ലോ അയാള്ക്ക് ഭാര്യ കുട്ടി ഉണ്ട് എന്ന് പിന്നെ എന്തിന് പോയി... കഷ്ടം തന്നെ ഇങ്ങനെ എല്ലാം ഉണ്ടാകുമ്പോൾ ഒരു പെണ്ണിന് സഹിക്കാൻ കഴിയില്ല

  • @anukumar449
    @anukumar449 2 года назад +23

    ഓരോ ചെറിയ കണക്കിനും ഉത്തരം കാലം കരുതി വെച്ചിട്ടുണ്ട് അത് മറുപടി ഇല്ലാതെ പോകില്ല ആരും

  • @laluthomas1188
    @laluthomas1188 2 года назад +44

    കത്തോലിക്കാ സഭ ചെയ്യേണ്ടത് കന്യാസ്ത്രീകൾക്കും അച്ചന്മാർക്കും കല്യാണം കഴിക്കാനുള്ള അനുവാദം കൊടുക്കണം....

    • @sijijaison2282
      @sijijaison2282 Год назад

      അങ്ങനെ സംഭവിക്കാൻ പാടില്ല. ഈ ആഹ്വാനം ആത്മീയ ജീവിതത്തിനുവേണ്ടിയാണ്. മാതാപിതാക്കൾ മക്കളെ നല്ല ധാർമ്മികതയോടെ കൊണ്ടുവരണം, പക്ഷേ അത് ദൈവഹിതമായിരിക്കണം, പുരോഹിതനോ കന്യാസ്ത്രീയോ ആകാൻ മാതാപിതാക്കളെ നിർബന്ധിക്കരുത്.

    • @Sinjunixon
      @Sinjunixon 6 месяцев назад

      പുരോഹിതർ ഏക ഭാര്യയുള്ളവനാണ്

    • @reejav5519
      @reejav5519 4 месяца назад

      ഇല്ലെങ്കിൽ വിഹാരം വരാത്ത രീതിയിൽ എന്തെകിലും ട്രീറ്റ് മെൻ്റ് കൊടുക്കണം

  • @jayasoorya6790
    @jayasoorya6790 2 года назад +90

    കൂട്ട് നിന്ന സിസ്റ്റർമാരും ഭർത്താവും എല്ലാവരും കൂടെ തരട്ടെ നഷ്ട പരിഹാരം.

  • @mohandasdamodaran3268
    @mohandasdamodaran3268 2 года назад +6

    സ്ത്രീകളുടെ ജീവിതം വളരെ സൂക്ഷിക്കേണ്ട അവസ്ഥയിലാണിപ്പോൾ പ്രായപൂർത്തിയായ സ്ത്രീക്കും പുരുഷനും ഒന്നിച്ച് കഴിയുന്നത് ഉള്ള ലോ നിലവിൽ വന്നു കഴിഞ്ഞു കുടുംബ ബന്ധങ്ങൾ ഒരു വിലയും ഇല്ലാതായി ഈ സഹോദരിക്ക് സംഭവിച്ചത് മറ്റ് സഹോദരിമാർ വളരെ ശ്രദ്ധിക്കേണ്ട വിഷയമാണ്

  • @lathajohnaj8359
    @lathajohnaj8359 2 года назад +9

    മോൾക്കുവേണ്ടി ജീവിയ്ക്കൂ, ദൈവം കൂടെയുണ്ട്,

  • @girijasekhar3091
    @girijasekhar3091 2 года назад +174

    ഇവരെ സപ്പോർട്ട് ചെയ്തവർ വളരെ തെറ്റാണ് ചെയ്തത്.... സിസ്റ്റേഴ്സ് ന്റെ സ്കൂളിൽ വിട്ടിട്ടും, ഒരു ഫാമിലി തകർത്തു....
    നാഹോദരി ലീഗൽ ആയി പോകണം... ഇവർക്ക് ശിക്ഷ വാങ്ങിക്കൊടുക്കണം...

  • @kunchappanbudhiman9412
    @kunchappanbudhiman9412 2 года назад +480

    ഇത് എല്ലാ സ്ത്രീകൾക്കും ഒരു പാഠമാവേണ്ടതാണ്. ഒരിക്കലും ഭർത്താവ് എന്നു പറയുന്നവനെ പൂർണ്ണമായും വിശ്വസിക്കരുത്. ഏതു നിമിഷവും അവൻ ചതിക്കും എന്നു തന്നെ കരുതി, ഒരു കണ്ണും ഒരു കാതും എപ്പോഴും അയാളുടെ പ്രവർത്തനങ്ങൾ വീക്ഷിക്കാനും കേൾക്കാനും ആയി മാറ്റി വെയ്ക്കുക.

    • @sreekumarl2048
      @sreekumarl2048 2 года назад +4

      😃👏👏👏👏

    • @salutekumarkt5055
      @salutekumarkt5055 2 года назад +47

      പെണ്ണും ഒരിക്കലും വിശ്വസിക്കരുത് ഏതു സമയത്തും ചതിക്കും 👍

    • @Srsss-p4h
      @Srsss-p4h 2 года назад +21

      Ella ennavum Kanaka...

    • @jabalumanilal8240
      @jabalumanilal8240 2 года назад +18

      Men are opportunitist. Looking forward for a chance

    • @nisark8825
      @nisark8825 2 года назад +2

      @@Srsss-p4h hai sruthi

  • @raheemvp.kannattyvadukkal8198
    @raheemvp.kannattyvadukkal8198 2 года назад +4

    സഹോദരി അയാൾ പോയത് നന്നായി നിങ്ങൾ ധൈര്യമായി മുന്നോട്ട് പൊയ്ക്കോ ദൈവം കൂടെയുണ്ട്

  • @sebastianantony7577
    @sebastianantony7577 2 года назад +282

    ഈ പറയുന്ന കാര്യങ്ങൾ സത്യമാണെങ്കിൽ.... സ്കൂൾ /convent, അധികൃതർ കുടുംബത്തെയും പോലീസിനെയും അറിയിക്കാഞ്ഞത് തെറ്റ്‌ തന്നെയാണ് 😔

    • @royjain4991
      @royjain4991 2 года назад +2

      💯

    • @sumishavp9242
      @sumishavp9242 2 года назад +1

      Devasena 990

    • @sumishavp9242
      @sumishavp9242 2 года назад +1

      91735

    • @bijujoze4043
      @bijujoze4043 2 года назад +4

      Yes if they have hide the incident, then it's a real shame on their part. And the convent higher authorities should probe this.

    • @saraswathyvm6143
      @saraswathyvm6143 2 года назад +1

      സിസ്റ്റ൪ abayaye oru kathanarum vellaripravumkudiyane konnath akkaryam avarmudivachilley

  • @krsherli1186
    @krsherli1186 2 года назад +32

    അല്ലെങ്കിലും ആണുങ്ങൾ തെറ്റ് ചെയ്താലും പെണ്ണുങ്ങൾക്ക് കുറ്റം വരൂ അതാണ് കാലം.. ഇനി നമ്മളെ വേണ്ടാത്തവരെ നമുക്കും വേണ്ട ധൈര്യസമേതം മുമ്പോട്ടു പോവുക. ജീവിച്ചു കാണിക്കുക .ദൈവം കൂടെ ഉണ്ടാവട്ടെ... അവർക്കുള്ള ശിക്ഷ ദൈവം കൊടുത്തോളും

  • @AbdulAzeez-ux7mn
    @AbdulAzeez-ux7mn 2 года назад +32

    സഹോദരി വിഷമിക്കേണ്ട, അവൻ പോട്ടെ, സഹോദരിക്ക് നല്ല ജീവിതം കിട്ടും. ആശംസകൾ 🌹

    • @beenabalakrishnan3265
      @beenabalakrishnan3265 2 года назад

      അല്ലെങ്കിലും കന്യാസ്ത്രീകൾ ഒക്കെ നല്ലതാണോ അച്ഛന്മാരും. വൃത്തികെട്ട വർഗ്ഗങ്ങൾ

  • @sherlimathew8137
    @sherlimathew8137 2 года назад +189

    ഈ കുഞ്ഞിന് അച്ഛനെ ഇല്ലാതാക്കിയ ഒരു കുടുംബത്തെ തരിപ്പണമാക്കി സുഖിക്കുന്ന ഇവരെ വെറുതെ വിടരുത്. പാവം ഇ കുട്ടി എന്തുമാത്രം അപമാനവും വേദനയും സഹിക്കുന്ന്നുണ്ടകും

    • @Transformerssimp
      @Transformerssimp 2 года назад +2

      Enthe ivarude husband punyalanano, ayaalum equally responsible

    • @niranjanashaji389
      @niranjanashaji389 Год назад

      Athe ...Avar vijaariykkandathinekkal kooduthal swantham wife neyumkuttiyem oorkkendathu ayal alle...? Randu perum ore thetta cheythe....wife n kuttiye oorkkumbl avarodu ayal ahnu kooduthal thettu cheythe

  • @tgworldh2830
    @tgworldh2830 2 года назад +281

    ഈ ചേച്ചിയുടെ കാര്യം ഓർത്തിട്ട് വിഷമമുണ്ട്.😭😭. എങ്കിലും ആ കന്യകാ സ്ത്രീയുടെ കാര്യം ഓർത്ത് ചിരിയും വരുന്നു. 😄😄കർത്താവിന്റെ മണവാട്ടി കർത്താവിനിട്ട് പണിതു 😍

    • @earth5966
      @earth5966 2 года назад +17

      കന്യക എന്ന് ഇനി പറയരുത്

    • @tgworldh2830
      @tgworldh2830 2 года назад +1

      @@earth5966 😄

    • @rejisd8811
      @rejisd8811 2 года назад +1

      🤣

    • @dreamsideas6195
      @dreamsideas6195 2 года назад +3

      Karthavine thechhu kanyasthri

    • @lawrencekx118
      @lawrencekx118 2 года назад +2

      എന്താണ് ചിരി വരാൻ കാരണം

  • @Samualkj
    @Samualkj 4 месяца назад +2

    Good morning welcome to marunadan malayali news channel giving the report very important thank you very much God help us 🎉🎉

  • @Vini-fq4br
    @Vini-fq4br 2 года назад +222

    Jasmine is bold 👍. She will take care of her daughter.

  • @thomasthomas6382
    @thomasthomas6382 2 года назад +230

    വിവാഹ മോചനം നടത്താതെ വേറെ വിവാഹം ചെയ്താൽ അതിന് നിയമ സാധുത ഇല്ല.

    • @neenus3670
      @neenus3670 2 года назад +3

      Athae.avarudae jolykku bhadhikkum.legally move cheyyanam

    • @neenus3670
      @neenus3670 2 года назад +2

      Government jobinae kurichaanu paranjathu sahodhara.ethu jathyillullavarum aarae venel kettikottae.

    • @തൂവൽ-ജ5ണ
      @തൂവൽ-ജ5ണ 2 года назад +2

      Live in relation aakaamallo...kodathiyude othaashayundu

    • @bangtanworld6702
      @bangtanworld6702 2 года назад

      പോകുന്ന വർ പോകട്ടെ സ്ത്രീകൾ സ്വന്തം വീട്ടിൽ ചെയ്യുന്ന ജോലിയുടെ നാലിൽ ഒന്ന് പണി ഏതെങ്കിലും വീടുകളിൽ ചെന്ന് ജോലി ചെയ്താൽ ജീവിക്കാനുള്ള പണം കിട്ടും ഈ വാണത്തിന്റെയൊക്കെ അടിവസ്ത്രവും കഴി കി കൊടുത്ത് ഭർത്താവായി കൊണ്ടു നടക്കുന്നതിനേക്കാൾ ഭേദ o

    • @kamalav.s6566
      @kamalav.s6566 2 года назад

      ഇവൾക്ക് ഭർത്താവിന്റെ കൂടെ ജീവിക്കണമെങ്കിൽ സിംഗിൾ ആയ ഒരാളെ ആശ്രയിക്കാമായിരുന്നു , ഇപ്പോൾ കാണിച്ചത് പോക്രിത്തരം , കേസ്‌ കൊടുത്തു 2 പേരെയും ശിക്ഷിക്കണം , ഇതുപോലുള്ള ഒത്തിരി നാറിയ അച്ചന്മാരും , വെർജിൻ ലേഡീസ് ഉം ഉണ്ട് , വല്ലാത്ത ചെയ്തതായി പോയി !!!

  • @user-anuzzzz
    @user-anuzzzz 2 года назад +29

    ചേച്ചി നിങ്ങളുടെ ഭാഗത്ത്‌ തന്നെ ആണ് ശരി.. അയാളെ ഓർത്ത് ഒരിക്കൽ പോലും കരയരുത്.. അവളെ വെറുതെ വിടരുത് 😡😡😡 സ്വന്തം സ്വഭാവം ശരി അല്ലാത്ത അവൾ എങ്ങനെ മറ്റുകുട്ടികളെ പഠിപ്പിക്കുന്നത് 😡😡😡😡

  • @nivask7972
    @nivask7972 2 года назад +7

    ഇനിയും ഇങ്ങനെ ഉള്ള ടീച്ചർ ഉണ്ടെങ്കിൽ ഒന്ന് പറയാമോ ഞാൻ കെട്ടിയിട്ടില്ല...

  • @santhoshgeorge426
    @santhoshgeorge426 2 года назад +163

    ജാസ്മിൻ നിങ്ങൾ ഒരു നല്ല അമ്മയാണ്, നിരപരാധിയാണ്. എന്തുകൊണ്ടാണ് നിങ്ങൾക്ക് ഇത് സംഭവിച്ചത്. ഒരു ക്രിസ്ത്യാനി എന്ന നിലയിൽ ഞാൻ നിങ്ങളോട് ക്ഷമ ചോദിക്കുന്നു. ചില ആളുകൾ ഇങ്ങനെയാണ്. ഈ സംഭവം ഞാൻ അംഗീകരിക്കുകയോ പിന്തുണയ്ക്കുകയോ ചെയ്യില്ല . ningalku nallathu varate ennu prarthikunnu .

    • @bigbang.forever
      @bigbang.forever 2 года назад +4

      ധൈര്യമായി മുന്നോട്ട് പോകുക... നിയമപരമായി നേരിടുക... ദൈവം കൂടുണ്ടാകും... നമ്മളെ വേണ്ടാത്തവരെ നമുക്കും വേണ്ട

  • @chandranpillai2940
    @chandranpillai2940 2 года назад +16

    കേരള സമുഹത്തിന് ഉത്തമ മാതൃകയായ ഒരു കന്യാസ്ത്രി തന്നെ സഭയ്ക്ക് അഭിമാനിക്കാം ...!!

  • @Freedom-jf4if
    @Freedom-jf4if 2 года назад +185

    പീയുഷേ നാളെ ഷാജൻ സാറിനോട് റിക്വേസ്റ്റ് ചെയ്യുക ഒരു പോസ്റ്റ് ഇടാൻ..ഈ പാവം സ്ത്രീ ക്ക് നീതി കിട്ടണം.

    • @pious.mathew8411
      @pious.mathew8411 2 года назад +10

      സാർ ഒരു സ്ത്രീയുടെ ഭർത്താവ് അവളെ ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയുടെ കൂടെപ്പോയി. അതിന് ഷാജൻ സാർ പോസ്റ്റിട്ടാൽ എന്ത് നീതിയാണ് കിട്ടുക.? സിസ്റ്റർ ആയിരുന്നു എന്നതിൽ കവിഞ്ഞ് ,അവരെ ഏത് രീതിയിൽ നിയമപ്രകാരം ശിക്ഷിക്കാൻ പറ്റും ?ഒന്നിനും കഴിയില്ല പോയ ഭർത്താവ് പോയി എന്ന് ഭാര്യയും പോയ സിസ്റ്റർ പോയി എന്ന് മഠം കാരും കരുതി മുന്നോട്ട് ജീവിക്കുക.അത്രതന്നെ.

    • @abdullaa6269
      @abdullaa6269 2 года назад +7

      സ്വന്തം മണവാട്ടി മാരെ പോലും രക്ഷിക്കാൻ കഴിയാത്ത കർത്താവേ ഞങ്ങളെ ഞങ്ങൾ തന്നെ കാത്തോളാം സ്തോത്രം

    • @milanomecca4002
      @milanomecca4002 2 года назад +8

      ​@@abdullaa6269 ethayalum karthavinte manavatty prayapoorthy ayathalle. 6 age Kari onnum allallo

    • @SunFlower-md7ho
      @SunFlower-md7ho 2 года назад +2

      @@abdullaa6269
      ബലഹീനനായ കർത്താവ്. ചൊറിച്ചില് പിടിച്ച കുഞ്ഞാടുകൾ

    • @flower-cp7vv
      @flower-cp7vv 2 года назад +5

      @@abdullaa6269 മദ്റസയിലെ പാവം കുട്ടികളെ ഉസ്ദാ ദിൽ നിന്നും Allah ക്ക് രക്ഷിക്കാൻ പറ്റുന്നില്ലല്ലോ എന്നോർത്ത് അള്ള ye രക്ഷിക്കൂ

  • @prameelanoel2529
    @prameelanoel2529 2 года назад +66

    വലിയ വിഷമമായിപ്പോയി.. നീതിയും ന്യായവുമില്ലാത്ത കാലം. ഒരു തകർന്ന ഹൃദയത്തിന്റെ വിതുമ്പലുകൾ .... ദൈവം വിധിക്കട്ടെ ... നിയമത്തിന്റെ മുൻപിൽ കുറ്റവാളികളെ കൊണ്ടുവരണം

    • @Sameer-tr6zb
      @Sameer-tr6zb Год назад

      Ippo ishttamulkavarude koode kidakkaam ennalle niyamam😂

  • @anuprasad9400
    @anuprasad9400 2 года назад +3

    ഹലോ ജാസ്മിൻ ഞാൻ അനു എന്റെ അവസ്ഥയും ഇതു തന്നെ ആണ് എനിക്കും ഒരു മകൾ ആണ് അവൾക്കു 20 വയസ്സ് ആയപ്പോൾ അവളുടെ പപ്പാ തൃശൂർ വടനപ്പള്ളി എന്നാ സ്ഥലത്തുള്ള ജീന എന്ന സ്ത്രിയുടെ കൂടെ ഒളിച്ചോടി പോയി അയാൾ ദുബായ് ആയീരുന്നു ഞാൻ അറിയാതെ തൃശൂർ വന്നു അവളെ കല്യണം കഴിച്ചു തൃശൂർ ജില്ലയിൽ മറ്റുള്ളവരുടെ കുടുംബം തകർക്കാൻ മാത്രം ജീവിക്കുന്ന അവളുമാർ ഉണ്ട്. ജാസ്മിൻ അവനെയും അവളെയും വെറുതെ വിടരുത്.

  • @girijasekhar3091
    @girijasekhar3091 2 года назад +17

    ട്രാൻസ്ഫർ കൊടുത്തു കോൺവെന്റ് സപ്പോർട്ട് ചെയ്തു... അയാളുടെ ഫാമിലി യെ സത്യം അറിയിക്കാൻ ഉള്ള മര്യാദ പോലും കാട്ടിയില്ല... കഷ്ടം തന്നെ...

  • @goodvoice4410
    @goodvoice4410 2 года назад +133

    നിയമ നടപടി സ്വീകരിക്കുക. നമ്മെ വേണ്ടാത്തവരെ നമുക്കും വേണ്ട. ഇതുകൊണ്ടൊന്നും ലോകം അവസാനിക്കില്ലന്നു കാണിച്ചു കൊടുത്തു കൊണ്ട് മുന്നോട്ട് പോകുക .

    • @feehtal
      @feehtal 2 года назад

      ഇവർ ഇട്ടിരിക്കുന്ന തിരു വസ്ത്രത്തിന്നു ഒരു മാന്യത യും ഇല്ല.. ഒന്നാമത് അച്ചന്മാർ ആ വസ് ത്രത്തിനു ഒരു മാന്യത കൊടുത്തിട്ടില്ല.. ആവസ്ത്രം ഇട്ട കന്യാസ്ത്രീ ക ളെയാണ് പീഡിപ്പത്...

    • @akt_1929
      @akt_1929 2 года назад

      Dear sister first of all forgot your husband and go ahead with law and.fight till the end

  • @namonews7069
    @namonews7069 2 года назад +19

    സുപ്രീം കോടതിയെ പറഞ്ഞാൽ മതിയല്ലോ. ഇന്ത്യയിലെ വീട്ടമ്മമാരുടെ താലി പൊട്ടിച്ചു വേറെ കഴുത്തിൽ കെട്ടാൻ അനുവാദം കൊടുത്തത് സുപ്രീം കോടതി ആണ്. "ഉഭയാസമ്മതപ്രകാരം" 2 പേർ ഒരുമിച്ചു താമസിച്ചാൽ കേസ് എടുക്കാൻ പാടില്ല എന്ന കൂട്ടികൊടുപ്പിന് കൂട്ടുനിന്ന സുപ്രീം കോടതി ഓർഡർ... അതിനു ശേഷം എത്രയോ സ്ത്രീകളുടെ താലിചരട് പൊട്ടി... ആര് കാണാൻ.... ആര് ചോദിക്കാൻ.... ഹും

    • @anshuachu2758
      @anshuachu2758 2 года назад

      Kalayanm kazhikkatha sthreekkum puruahanum onnichu thamasikkamennlle. Supreme court order 🤔🤔🤔🤔🤔🤔

  • @philominaalwin2419
    @philominaalwin2419 2 года назад +367

    ബൈബിളിൽ പറഞ്ഞിട്ടില്ലാത്ത ഒരു വർഗ്ഗമാണു കന്യാസ്ത്രീ 👍

    • @BAILEYNISHAND
      @BAILEYNISHAND 2 года назад +21

      അച്ചന്മാരും വേണ്ണം എന്നു പറഞ്ഞിട്ടുണ്ടോ

    • @jayasankarprince3164
      @jayasankarprince3164 2 года назад +6

      ശ്ശോ ചുമ്മാ 🤣😂

    • @philominaalwin2419
      @philominaalwin2419 2 года назад

      ദൈവം മനുഷ്യനെ സ്ത്രീയും പുരുഷനുമായിട്ടാണ് സൃഷ്ടിച്ചത്
      അല്ലാതെ കുപ്പായമിട്ടു നാട്ടുകാരെ പറ്റിച്ചു ജീവിക്കാൻ പറഞ്ഞിട്ടില്ല.

    • @philominaalwin2419
      @philominaalwin2419 2 года назад +24

      എവിടെയാ പറഞ്ഞിട്ടുള്ളത് 😂😂സന്യസിക്കാൻ 😂

    • @tserieos8505
      @tserieos8505 2 года назад +8

      അതിനു നിങ്ങൾ ബൈബിൾ വായിച്ചുണ്ടോ 😂😂

  • @sivaprasadkadancheryillam
    @sivaprasadkadancheryillam 2 года назад +394

    വീട്ടിൽ നാലുകൂട്ടം പായസം ഉള്ള നല്ല സദ്യ ഉണ്ടെങ്കിലും ചില ആണുങ്ങൾക്ക് എലി ഓടികളിക്കുന്ന കഴുകാത്ത പാത്രം ഉള്ള ചീഞ്ഞ മണം ഉള്ള തട്ടുകടയിൽ പോയി കഴിച്ചാലേ കൃമികടി മാറു😡🤬

  • @julieanu6283
    @julieanu6283 Год назад +1

    സന്യാസിനി അടക്കിപ്പിടിച്ചതെല്ലാം ഒരു നിമിഷം പുറത്തേക്ക് പ്രതിഫലിച്ചു😅 അത്രതന്നെ

  • @anilchandran9739
    @anilchandran9739 2 года назад +67

    മറ്റു ബന്ധങ്ങൾ ഉള്ളവർ മാന്യമായി ഭാര്യാഭർത്തബന്ധം നിയമപരമായി വേർപ്പെടുത്തി നഷ്ടപരിഹാരവ്യവസ്ഥ ചെയ്യ്ത് മാത്രം പുതിയ ബന്ധം തുടരുക. വെറുതെ കോലിട്ടിളക്കി നാറ്റക്കേസാക്കരുത്.

  • @m.a.augustineaugustine6775
    @m.a.augustineaugustine6775 2 года назад +173

    Jasmine, you should immediately consult a good lawyer and file a court case against the sister and Anoop.
    You can also file a complaint/FIR before the police.
    Your marriage certificate is valid all over the country.
    Sister's marriage with Anoop is illegal and invalid. They will be charged for adultery.
    Keep up your fight for justice. Wish you success.

    • @oneplus5562
      @oneplus5562 2 года назад +13

      Adultery is no more a criminal offence. So nothing will happen in that regard. The sister's marriage is a void marriage though but Anoop & Lidhiya can continue to live together.
      Only way forward is divorce and claim for maintenance

    • @shaliunni8241
      @shaliunni8241 2 года назад +8

      She can file case under JJ act.. juvenile justice act. Both of them will be put in jail.

    • @oneplus5562
      @oneplus5562 2 года назад +3

      @@shaliunni8241 juvenile justice act ? The father will have to pay maintenance for the child, the daughter will continue to be in the mother's care. That's it.

    • @minim7822
      @minim7822 2 года назад +5

      @@oneplus5562 Without divorcing first wife he cannot marry another lady..If he does, punishable under section 494 ipc. He will be behind bars if first wife goes to court. Live in relation too is punishable for adultery.

    • @oneplus5562
      @oneplus5562 2 года назад +2

      @@minim7822 please update yourself..Adultery is no longer a criminal offence in India.
      Also whatever section you have quoted is not cognizable,so immediate bail will be granted if at all police even try to remand in police custody.
      There is no question of putting anyone behind bars for live in relationship,even Supreme court has allowed it.
      Only the second marriage will be declared a void marriage in this case,so they can and will most likely continue the live in relationship until the first marriage is dissolved via mutual consent or otherwise.

  • @gandhipscacademykattakada5668
    @gandhipscacademykattakada5668 2 года назад +5

    അവർ കടിച്ചു പിടിച്ചു നിന്ന് ആണുങ്ങളെ കണ്ടപ്പോൾ അണ പൊട്ടി. ഒരു കുടുംബത്തെ തകർത്തു

  • @bijoypillai8696
    @bijoypillai8696 2 года назад +105

    ആദ്യം പ്രേമിച്ചു കെട്ടിയവളെ ഉപേക്ഷിച്ച് അവൻ വീണ്ടും പ്രേമിച്ചു ഒരു കന്യാസ്ത്രീയെ.. അടിച്ചു മാറ്റി കല്യാണം കഴിച്ചു.. ഭയങ്കരം ☹️..

    • @maryvarghese4173
      @maryvarghese4173 2 года назад +9

      Don't call her sister.Why are you calling her sister.She is not fit for that name.You are very timid.

    • @novavlogs8440
      @novavlogs8440 2 года назад

      പാവം കുട്ടി

    • @bijoypillai8696
      @bijoypillai8696 2 года назад

      @@maryvarghese4173 Who called her SISTER..?? The guy called her love bird.

    • @daniya1831
      @daniya1831 2 года назад

      🙁

    • @fizafathima99
      @fizafathima99 2 года назад +1

      അവൻ ഇനിയും പോകും.

  • @dreamcatcher5129
    @dreamcatcher5129 2 года назад +173

    പാവം സ്ത്രീ.... അവര് ധൈര്യം സംഭരിച്ചു സംസാരിക്കുന്നുണ്ടെങ്കിലും അവര്ക് സങ്കടവും വരുന്നുണ്ട് പാവം.... എന്നിട്ടും പറയുന്ന കേട്ടോ എന്റെ ഹസ്ബൻഡ് എന്ന്..... പാവം സ്ത്രീ.... നല്ലത് പോലെ ജീവിക്കട്ടെ മോളും അമ്മയും ☺️

    • @johnypp6791
      @johnypp6791 2 года назад +9

      അവനും അവളും അധിക നാൾ മുന്പോട്ട് പോകില്ല. അവൾ തെരുവിൽ വലിച്ചെറിയപെടും. വീട്ടുകാരും ഉണ്ടാകില്ല.. ദൈവവും ഉണ്ടാകില്ല

    • @rakhikrisnanrakhi2012
      @rakhikrisnanrakhi2012 11 месяцев назад

      ​@@johnypp6791പോയി തുലയട്ടെ, ഇവരെ കൊന്നില്ലല്ലോ അത് ഭാഗ്യം, ഇവര് നന്നായ് ജീവിക്കട്ടെ

  • @mohammedbadusha85
    @mohammedbadusha85 Год назад +1

    ചതിയുടെ മുഖം വേറെ രൂപത്തിൽ. നിഷ്കളങ്കയായ ഒരു കുട്ടിയുടെ അമ്മയുടെ വേദന. ചതി യനായ അവരുടെ ഭർത്താവ് ഈ ഭൂമിയിൽ നരകിച് ഇനിയുള്ള കാലം തിർക്കണമ്മേ

  • @judhan93
    @judhan93 2 года назад +108

    സിസ്റ്റര്‍ ലിഡിയ ഒളിച്ചോടിയതിന് കുറ്റം പറയാന്‍ പറ്റില്ല but കല്യാണം കഴിഞ്ഞ ഒരാളുടെ കൂടെ പോയത് ശുദ്ധതെമ്മാടിത്തരമാണെന്ന് പറയു.
    ആ കുഞ്ഞിന്റെ അവസ്ഥ പോലും ഓര്‍ക്കാതെ പോയ അവനെ ഇനി ജന്മത്ത് അടുപ്പിക്കരുത്. പിന്നെ ഇ കന്യസ്ത്രികളോട് നിങ്ങള്‍ക്ക് പറ്റുമെങ്കില്‍ മാത്രം ഇ പണിക്കു പോവുക. വെറുതെ സമൂഹത്തിന് ഒരു ചീത്തപ്പേര് ഉണ്ടാക്കാതിരിക്കുക.
    ചേച്ചി എത്ര മാന്യമായിട്ടാണ് സംസാരിക്കുന്നത്. ചേച്ചി ജീവിച്ചു കാണിക്കുക.

    • @lillijoseph5835
      @lillijoseph5835 2 года назад +5

      ഒരു കന്യസ്തി പെഴയതിനു് 1000000 പേരേയും ഒരു പോലെ കുട്ടങ്ങള്കർത്താവിൻ്റെ ശിഷ്യരിൽ ഒരാൾ പിഴചവൻ ആയിരുന്നു' അതുക്കെന്ന് എല്ലാവരേയും അടയ് ആക്ഷേപിക്കുള്

    • @bipinkalathil6925
      @bipinkalathil6925 2 года назад +2

      ഒറ്റപ്പെട്ട ഒരു കോടി സംഭവങ്ങളിൽ ഒന്ന് മാത്രം... ല്ലേ?

  • @wolverinejay3406
    @wolverinejay3406 2 года назад +281

    പാപം ചെയ്യാത്തവർ കല്ലെറിയട്ടെ.. ഈ ചേച്ചിയോട് അയാൾ കാട്ടിയത് മഹാപാരാധമാണ്..

    • @salutekumarkt5055
      @salutekumarkt5055 2 года назад +6

      അയാളെ വലയെറിഞ്ഞ കന്യാസ്ത്രീ പൊളിയാണ്

    • @sebastiannellikunnel6847
      @sebastiannellikunnel6847 2 года назад

      അവരാതം!
      അതാ ശരി.

    • @laluthomas1188
      @laluthomas1188 2 года назад

      കന്യാസ്ത്രീ കാണിച്ചത് മോശമല്ലേ.....??

  • @sijuce7750
    @sijuce7750 2 года назад +11

    ചേച്ചീടെ ആ ചങ്കൂറ്റം 🙏🏼പൊളി

  • @sujapanicker7179
    @sujapanicker7179 2 года назад +6

    ഇതു പോലെ പോയ ഒരു കന്യാസ്ത്രീ അവസാനം ആരും നോക്കാനില്ലാതെ പുഴുവരിച്ചു ചത്തു.

    • @888------
      @888------ 2 года назад

      Kunna കേറി സുഖിച്ചു അത് മതി

  • @funwaymalayalam5600
    @funwaymalayalam5600 2 года назад +259

    കുട്ടിയെ പഠിപ്പിച്ചിട്ട് ഭർത്താവിനെ കൊണ്ട് ഹോം വർക്ക് ചെയ്യിക്കാൻ ശ്രമിച്ചു ഈ കന്യാസ്ത്രീ, 😜

    • @starlingantonygeorge3849
      @starlingantonygeorge3849 2 года назад +20

      " കന്യാസ്ത്രീ " എന്നതിനു പകരം " നരകസ്ത്രീ " എന്നു പറയുക.

    • @beenamuralidhar8020
      @beenamuralidhar8020 2 года назад +6

      Wonderful comment

    • @sanam4514
      @sanam4514 2 года назад

      , 😆😁😄😃😀🤣😅😂🤪😜😝😛

    • @soumyasurumi8258
      @soumyasurumi8258 2 года назад

      🤣

    • @XD123kkk
      @XD123kkk 2 года назад

      Avarute swayam ishtaprakaram kanyasthree ayathallaaa.... Arute nirbandhxm kondu kanyasthree ayathanu....

  • @shameentt9644
    @shameentt9644 2 года назад +13

    ചേച്ചി സ്വന്ധം മകളെ പീഡിപ്പിക്കാൻപോലും മടിക്കാത്ത അവൻ പോയതിൽ സന്തോഷിക്കുക ചേച്ചിക്ക് അതിനു കഴിയട്ടെ

  • @VENUGPL1
    @VENUGPL1 2 года назад +257

    എന്നാലും ഈ നല്ലോരു ഭാര്യയോട് ഒരിക്കലും ഇങ്ങനെ ചെയ്യരുത്.... ശാപം ഒഴിയില്ല.

    • @anilbabuantony
      @anilbabuantony 2 года назад +4

      അയാൾ, അയാൾ എന്ന വിളികേട്ട്,
      പറയുന്നത് മുഴുവൻ ശരിയല്ല എന്ന് തോന്നുന്നത്

    • @anilbabuantony
      @anilbabuantony 2 года назад +2

      അയാൾ രക്ഷപെട്ടു 👍

    • @anumol3324
      @anumol3324 2 года назад +13

      @@anilbabuantony അപ്പോ നിങ്ങളും setup tte ഒപ്പം ആണ്

    • @jayavijesh8059
      @jayavijesh8059 2 года назад

      👍

    • @നീലി-1
      @നീലി-1 2 года назад +12

      @@anilbabuantony പിന്നെ വല്ലവൾ മാരുടെ കൂടെ പോയി ജീവിക്കുന്ന മഹാനോട് അത്രയും ആദരാവ് കാണിച്ചില്ലേ....

  • @jesskmon7169
    @jesskmon7169 2 года назад +182

    സഹോദരി നിങ്ങൾ അവനെ എത്രയും വേഗം ഉപേക്ഷിക്കുക . നിങ്ങൾ ജീവിക്കാൻ ശ്രമിക്കുക . ആ കഴച്ചു പോയ രണ്ടിനെയും ഉപേക്ഷിച്ചു . നിങ്ങൾ അവരെ വിട്ടിട്ടു കുഞ്ഞുമായി ജീവിക്കുക

  • @Sree-jh2zo
    @Sree-jh2zo 2 года назад +1

    മോഹങ്ങൾ അടക്കി വച്ച എത്രയോ കന്യാസ്ത്രീകൾ ഇത് പോലെ ഉണ്ടാവാം, ഇത്തരം സംവിധാനം ഉണ്ടാക്കിയ വർക്കെതിരെ നടപടി ഉണ്ടാവണം

  • @paulosemathay2872
    @paulosemathay2872 2 года назад +36

    എത്രയോ പേർ വിവാഹം കഴിക്കാൻ പറ്റാതെ ഇരിക്കുന്നു അവരെ കൊണ്ട് ഒളിച്ചു ഓടാൻ പാടില്ലായിരുന്നോ...?

  • @ettilambalappuzha8937
    @ettilambalappuzha8937 2 года назад +20

    കന്യാസ്ത്രീകളെ പറ്റി ആണ് ഇപ്പോൾ കൂടുതൽ വാർത്തകൾ... തിരുവസ്ത്രം ധരിച്ചോണ്ട് ആണ് ഇതൊക്കെ ചെയുന്നത് എന്ന് ഓർക്കുമ്പോൾ ആണ് വിഷമം.. ഒരു കുടുംബം തകർത്തപ്പോൾ സമാധാനം ആയി കാണും മാലാഖയ്ക്ക്...

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 года назад

      തിരുവസ്ത്രം ധരിച്ചാൽ വിശപ്പ് ശമിക്കുമോ. കന്യാസ്ത്രീകൾക്ക്
      രഹസ്യബന്ധങ്ങൾ ഉണ്ട്.

  • @leenaleela101
    @leenaleela101 2 года назад +1

    സഹോദരിക്ക് നിയമം അനുകൂലമാകുമോ എന്ന് എനിക്ക് ഭയമുണ്ട് ഞാനും ഇതുപോലെ ഒരു ഇരയാണ്.

  • @rajeshrs7342
    @rajeshrs7342 2 года назад +55

    പെങ്ങൾ അയാളെ ഒാർത്ത് വിഷമിക്കരുത്.മകളുടെ കാരൃങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.കാലത്തിന്റെ കാവൃനീതിയിൽ അയാളുടെ പ്രവൃത്തിയുടെ ഫലം അയാൾ അനുഭവിക്കും അധികം വൈകാതെ.ദെെവത്തോട് മനസ്സുകൊണ്ട് പ്രാത്തിക്കുന്നു ആരും ഇല്ലാത്തവർക്ക് ഈശ്വര തുണയുണ്ടാകും.😭😭😭🙏🙏🙏

  • @bindutv1673
    @bindutv1673 2 года назад +237

    എന്തൊക്കെയാ കേൾക്കുന്നത്. നമ്മുടെ കാലത്തിന്റെ പോക്കെ . ഒരു വയസ്സും 2 വയസ്സും ആയ കുട്ടികളെ പീഡിപ്പിക്കാ . ഭാര്യയെ കളഞ്ഞ് വേറെ പെണ്ണിന്റെ കൂടെ പോവുക. ഭർത്താവിനെ കളഞ്ഞ് ഭാര്യ വേറെ പോവുക. കഷ്ട്ടം

    • @sreekumarl2048
      @sreekumarl2048 2 года назад +18

      ഇവിടെ എല്ലാത്തിനും നിയമത്തിന്റെ പരിരക്ഷയുണ്ട്, അതുതന്നെ കാരണം.

    • @bindutv1673
      @bindutv1673 2 года назад +2

      @@sreekumarl2048 സത്യം.

    • @bindutv1673
      @bindutv1673 2 года назад +6

      @@antonyalexander6489 ഞാൻ ആരേയും കുറ്റം പറഞ്ഞതല്ല. ഇന്നത്തെ കാലത്ത് നടക്കുന്ന ഓരോ പ്രശ്നങ്ങൾ ആണ് പറഞ്ഞത്. എനി അങ്ങോട്ട് ആവുമ്പോൾ ഇതിലും മോശമാവും ഓരോ ആൾക്കാരുടെയും ജീവിതം അത്രമാത്രം മോശമായി ക്കൊണ്ടിരിക്കയാണ് . പ്രാർത്ഥിക്കാം നല്ലത് വരട്ടെന്ന്

    • @shibu4331
      @shibu4331 2 года назад +1

      കൂട്ടികളുള്ള പെണ്ണ് ഒളിച്ചോടിയാലും കുറ്റം ആണുങ്ങൾക്കാണ്.... 😀😀😀

    • @jaridmon8937
      @jaridmon8937 2 года назад +3

      ഈ നിമിഷം ജനിക്കുന്ന ചോരകുഞ്ഞുങ്ങളെ മണവാട്ടിമാരാക്കി വെച്ച് അവരെ ഒക്കെ കേറി പണിയുന്ന ഒരു ദൈവം ഉണ്ടാകുബോൾ ഇതൊക്കെ എന്ത് അൽഭുതമാണ് ?

  • @sajipulickal3317
    @sajipulickal3317 2 года назад

    സുന്ദരി ഗുഡ് കൊസ്മിട്ടിക് വെരി ഡയരിങ് ഗേൾ.
    മറ്റ്‌ കാര്യം എന്താ പറയുക എല്ലാവർക്കും നന്മാ വരട്ടെ ,ആനുബ് നീ ഇപ്പോൾ മിടുക്കൻ ആണ് ബാക്കി എല്ലാം സ്രീകിനിൽ.

  • @padmakumar6677
    @padmakumar6677 2 года назад +60

    Online classes ഭർത്താവും ടീച്ചറും തമ്മിൽ ആയിരുന്നു.

  • @janardanannair2762
    @janardanannair2762 2 года назад +7

    അതാണ് convent സ്കൂൾകളുടെ പ്രത്യേകത അവരുടെ സ്റ്റാഫിന്റ തെറ്റുകുറ്റങ്ങൾ എല്ലാം മറച്ചു പിടിക്കും

  • @sreejithpsjithu1702
    @sreejithpsjithu1702 2 года назад +2

    അവനെ കുറിച്ച് ഓർത്ത് വിഷമിച്ചിട്ട് കാര്യമില്ല അവനെ കിട്ടിയിട്ടും കാര്യമില്ല ഇനി വേണ്ടത് നന്നായി ജീവിച്ച് കാണിച്ചുകൊടുക്കുക എന്നതാണ് ഈ വീഡിയോ പുറത്തുവിട്ട സ്ഥിതിക്ക് ഇപ്പോൾ രണ്ടുപേർക്കും നാണക്കേട് ആയിട്ടുണ്ട് അത് തന്നെ വലിയ ശിക്ഷയാണ്

  • @ashrafashru2472
    @ashrafashru2472 2 года назад +69

    വ്യക്തമായ
    ചങ്കൂറ്റത്തോടെയുള്ള
    മാന്യതയുള്ള
    ക്രൂരമ്പ് തറയ്ക്കുന്ന വാക്കുകൾ ....
    ചെന്നായ്ക്കളായ
    പാതിരിമാരുടെ
    വികൃതമുഖം ......

    • @vigorouscomments8462
      @vigorouscomments8462 2 года назад +12

      വേറെ ചിലരുണ്ട്, പെണ്ണ് പിടിയനേ പ്രവാചകൻ ആയും അവൻ കൊണ്ട് വന്ന മതത്തിൽ വിശ്വസിച്ചു മറ്റുള്ളവരുടെ തെറ്റ് തിരുത്താൻ നടക്കുന്നവർ...അവരെ കാണുമ്പോൾ ആണ് ചിരി വരുന്നത് 🤣

    • @kmsebastian6923
      @kmsebastian6923 2 года назад +2

      നാല് ഒരേ സമയം. ചുമ്മാ തലാക്ക് എന്ന് മൂന്ന് തവണ പറഞ്ഞാൽ അടുത്തതിനെ കെട്ടാം. ഒന്നും ഒരിക്കലും പ്രവചിക്കാതെ പ്രവാചകൻ ആയ മമ്മദ് കെട്ടി 19❗️വേറെ കണക്കിൽ ഉള്ളതും കൂടെ കൂട്ടിയാൽ 44❗️❗️ ഇടവേളകൾ ഇല്ലാതെ പെറ്റു കൂട്ടികൊണ്ടിരിക്കുക❗️❗️അനാഥാലയങ്ങൾ ഇഷ്ടം പോലെ ❗️❗️പെണ്ണു പിടിയിൽ ആണ് കൂടുതൽ പഠനവും ഗവേഷണവും❗️❗️എന്നിട്ടാണ്, പാതിരിമാരുടെ പേര് പറഞ്ഞ് നടക്കുന്നത് ❗️❗️കുറാനിൽ ഉള്ളവ എല്ലാം ബൈബിളിൽ നിന്ന് കട്ടെഴുതി ❗️❗️എന്നാൽ ഒന്നും ശരിയായിട്ട് എഴുതിയില്ല ❗️❗️പഴയ കാല ഉസ്താതുമാരുടെ വേഷം മാറി, പാതിരിമാരുടെ വേഷവും കൊണ്ടുവന്നു ❗️❗️എന്നാലും ക്രിസ്ത്യാനികളെ കുറ്റം പറയൽ ആണല്ലോ മുഖ്യ തൊഴിൽ❗️❗️
      എന്തൊരു ദുരന്തം ആടോ ഈ ഊള മതം 🙆‍♂️❗️❗️❓️❓️

    • @haris2836
      @haris2836 2 года назад +2

      ഒരു വിഷയത്തിൽ മൊത്തമായി പ്രതികരിച്ച മണ്ടൻ കാരണം നബി (സ) യുടെ പേര് പറയിപ്പിച്ചില്ലേ???

    • @kingfisher366
      @kingfisher366 2 года назад +1

      ബാലികയെ പീഠിപ്പിച്ചവൻ പ്രവാചകനാണെന്ന് വിശ്വസിക്കുന്നവരാണൊ പാതിരിമാരെ ഉപദേശിക്കാൻ വന്നിട്ടുള്ളത്?

  • @vskkd
    @vskkd 2 года назад +27

    കഷ്ടം .അവരുടെ മാനസികാവസ്ഥ ചിന്തിക്കാൻ പറ്റുന്നില്ല .ദൈവം അവർക്ക് ശക്തി നൽകട്ടെ

    • @jayanthie8452
      @jayanthie8452 2 года назад

      ഉടുപ്പ് കൊണ്ട് മാത്രം മാറ്റം വന്നള്ള് ഇവർക്ക് ആസ്ത്രി കല്ലാണ കഴിച്ച പുരുഷാന് അവര് എന്ന് അറിയത്തില്ലെസ ഭയെ നാണം കൊടുത്താൻ ഇങ്ങനെ കുറെയണ്ണം

  • @njanpoli
    @njanpoli 2 года назад +8

    തിരു വസ്ത്രം ചിരിപ്പിക്കല്ലെ 🤣🤣🤣🤣

  • @Paathu322
    @Paathu322 2 года назад +8

    🙏🙏😢ആ നെഞ്ച് പൊട്ടുന്നത് ശെരിക്കും മനസ്സിലാവുന്നു

    • @minukarunakaran7894
      @minukarunakaran7894 2 года назад

      കൊറോണ കാലത്തിലെ ഓൺലൈൻ ക്‌ളാസ് തുടങ്ങിയപ്പോ ഞാൻ അന്ന് പറഞ്ഞു കുറെ ടിച്ചർമാർ പോകുമെന്ന്. പിന്നെ ഇപ്പോൾ ഉള്ള ഒരു പരുപാടി ഇല്ലേ പൂർവ്വ വിദ്യാർത്ഥി സംഗമം അത് നല്ലതല്ല👍. ഫര്യയെ, ചതിക്കുന്ന ഫർത്താവും, ഫർത്താവിനെ ഫര്യയും ജീവിച്ചിരിക്യാൻ അവകാശം ഇല്ലാ. ഇത്രത്തോളം വലിയ തെറ്റ് മറ്റൊന്നില്ല 🙏🙏🙏👍

  • @santhoshnair1575
    @santhoshnair1575 2 года назад +135

    ഭാര്യ കളഞ്ഞു പാവം കന്യസ്ത്രിക്ക് ഒരു ജീവിതം നൽകിയ മഹാൻ 😂😂😂

  • @DineshKumar-cn2ei
    @DineshKumar-cn2ei 2 года назад +4

    പറന്ന് പോകുന്ന ആൾ എപ്പോഴായാലും പറന്ന് പോകും
    പോയ ആൾ പോകട്ടെ ! താങ്കൾ സ്വന്തം നിലയിൽ ജീവിച്ച് കാണിക്കുക 🙏

  • @സത്യംസത്യമായി

    സുന്ദരിയായ കന്യാ സ്ത്രീയെ കണ്ടപ്പോൾ ഒരു മോഹം അത്രമാത്രം . മറ്റൊന്നും ചിന്തിച്ചിട്ടില്ല.

  • @soumyasurumi8258
    @soumyasurumi8258 2 года назад +38

    തളരരുത്
    ജീവിച്ചു കാണിച്ചു കൊടുക്കണം ചേച്ചി🙏

  • @sheebaantony7141
    @sheebaantony7141 4 месяца назад +2

    ആരെങ്കിലും ഒരാൾ കുറ്റം ചെയുമ്പോൾ എല്ലാവരെയും പറയരുത് അത് മോശമാണ്

  • @shafeenas8174
    @shafeenas8174 2 года назад +7

    തെറ്റുകാർ ആ സ്ത്രീയുടെ രക്ഷിതാക്കളാണ് മക്കളിൽ ഒരെണ്ണത്തിനെ പള്ളിയിലേക്ക് നേർച്ചയാക്കി അവരെ വഴ്തെറ്റിലേക് വിടുന്നു. കൂടുതൽ അച്ഛൻമാരും മുതലാക്കുന്നു 🙏