ഇവൻ നല്ല പൈസ പോലീസ് കാർക് കൊടുത്തിട്ടുണ്ട് ഇവനുമായി ഒരു കൊമ്പ്രമൈസും വേണ്ട കേസിൽ ഒറച്ചു നിൽക്കണം കൊടുത്ത സ്ത്രീ ധനവും നഷ്ട്ട പരിഹാരവും വാങ്ങിക്കണം ദൈവം അനുഗ്രഹിക്കട്ടെ 🙏
ഇതിൽ പറയുന്ന ഒരു കാര്യമുണ്ട്,ആദ്യം ഒക്കെ സ്നേഹം ആയിരുന്നു,അമ്മ പറഞ്ഞതിന് ശേഷം ആണ് മാറ്റം ഇതാണ് പലയിടത്തും സ്വന്തം മോളെ പോലെ മരുമകളെ സ്നേഹിക്കാൻ കഴിയില്ല,വന്ന് കയറുന്ന പെൺകുട്ടികളെ സ്നേഹിക്കാൻ വയ്യ അവർ നശിക്കണം എന്ന സ്വഭാവം
ഭർതൃ വീട്ടിൽ സ്ത്രീധനം എന്നൊരു വാക്ക് കേട്ടാൽ പെൺകുട്ടികൾ ചെയ്യേണ്ടത് ആദ്യം അടുത്തുള്ള പോലീസ് സ്റ്റേഷനിലും എന്നിട്ട് മാത്രം വീട്ടിലും കാര്യം അറിയിച് നേരെ വീട്ടിലേക്ക് വണ്ടി വിടുകയാണ്. ചർച്ചയൊക്കെ പിന്നീട് മാത്രം.
അതിനുള്ള training and confidence ആണ് പെണ്മക്കൾക്ക് കൊടുക്കേണ്ടത്.. School തലം തൊട്ടു കുട്ടികളെ ബോധവൽക്കരിക്കണം. ഒരിക്കലെങ്കിലും ഭാര്യയെ തല്ലുന്നവന്റെ ജോലി പോകണം.. ശിഷ്ടകാലം ജയിലിൽ കിടക്കണം.
പ്രിയ'പെൺകുട്ടീ... നിങ്ങൾ ഒരു പാർട്ടി നേതാവോ, ഉന്നത സ്ഥാനത്ത് ഉള്ളവരോ, അറിയപ്പെടാത്ത ഒരു നടിയോ ആയിരുന്നെങ്കിൽ ഈ നാട്ടിലെ വനിതാസംഘടനകളും ഉന്നതരും, പാർട്ടിക്കാരും രംഗത്ത് വന്ന് പ്രതിക്ഷേധിക്കുമായിരുന്നു .... അതാണല്ലോ ഇത്തരം ക്രൂരതകൾ തുടരാൻ കാരണവും ...
പക്ഷേ, സ്ത്രീകൾ ധനികരായ പുരുഷന്മാരെ മാത്രം വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു. ധനികരായ പുരുഷന്മാരിൽ നിന്ന് വിവാഹാലോചനകൾ ആകർഷിക്കാൻ സ്ത്രീകൾ സ്ത്രീധനം വാഗ്ദാനം ചെയ്യുന്നു. അങ്ങനെ, സ്ത്രീധനം വാഗ്ദാനം ചെയ്യുന്ന സ്ത്രീകൾ എല്ലാ ധനികരെയും വിവാഹം കഴിക്കും . അപ്പോൾ, സ്ത്രീധനം വാഗ്ദാനം ചെയ്യാത്ത സ്ത്രീകൾക്ക് ദരിദ്രനായ പുരുഷന്മാരെ മാത്രമേ ലഭിക്കൂ. പക്ഷേ, സ്ത്രീധനം ആഗ്രഹിക്കാത്ത ദരിദ്രനായ പുരുഷന്മാരെ വിവാഹം കഴിക്കാൻ സ്ത്രീകൾ തയ്യാറല്ല. അതിനാൽ, ധനികരായ പുരുഷന്മാരിൽ നിന്ന് മാത്രം വിവാഹാലോചനകൾ ആകർഷിക്കാൻ, സ്ത്രീകൾ എപ്പോഴും സ്ത്രീധനം വാഗ്ദാനം ചെയ്യുന്നത് തുടരും.
@@Barbourville2830എന്തറിഞ്ഞിട്ടാ പറയണെ പാവപ്പെട്ടവരും നല്ല പോലെ സ്ത്രീധനം. ചോദിക്കുന്നുണ്ട് ഇപ്പൊ 😂😂😂 പിന്നെ തന്തയും തള്ളയുമാ പെൺകുട്ടികളെ കാശ് ഒള്ള വീട്ടിലേക്ക് നോക്കി കെട്ടിച്ച് വിടുന്നത് നിനക്ക് ഭാവിയിൽ ഒരു മകൾ ഉണ്ടായാൽ നീയും പണക്കാരൻ്റെ കൂടെ കെട്ടിച്ച് വിടാനേ നോക്കോളു ദരിദ്രവാസീടെ കൂടെ കെട്ടിച്ച് വിടുവോ നീയ് നിന്റെ മോളെ കൂടുതൽ ഡയലോഗ് അടിക്കല്ലെ മോനെ😂😂😂😂
Husband ഇത്രയും ക്രൂരമായി upadravichittu പോലും എത്ര cool ആയിട്ടാണ് കുട്ടി സംഭവം explain ചെയ്യുന്നത്? മറ്റ് ആരുടെയോ കാര്യം പറയുന്നത് പോലെ cool ആയിട്ടാണ് സംസാരിക്കുന്നതു.
പയ്യനെ തിരഞ്ഞെടുക്കുമ്പോൾ കഴിവതും ഗവർമൻ്റ് ജോലിയും ,സമ്പത്തും മാനദണ്ഡം ആക്കാതെ പയ്യനെ കുറിച്ച് മിനിമം അന്നേഷിക്കുക.പൊന്ന് പോലെ നോക്കുന്ന എത്രയോ നല്ല പയ്യന്മാർ പെണ്ണ് കിട്ടാതെ നടക്കുന്നുണ്ട്..ഒരു പക്ഷെ അവരുടെ മുഖം വെയിൽ കൊണ്ട് നിറം മങ്ങിയിട്ടുണ്ടകും,എങ്കിലും അവരുടെ മനസ്സ് നലത് ആയിരിക്കും.
സ്ത്രീകൾ ധനികരായ പുരുഷന്മാരെ മാത്രം വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു. ധനികരായ പുരുഷന്മാരിൽ നിന്ന് വിവാഹാലോചനകൾ ആകർഷിക്കാൻ സ്ത്രീകൾ സ്ത്രീധനം വാഗ്ദാനം ചെയ്യുന്നു... സ്ത്രീധനം ആഗ്രഹിക്കാത്ത ദരിദ്രനായ പുരുഷന്മാരെ വിവാഹം കഴിക്കാൻ സ്ത്രീകൾ തയ്യാറല്ല.
കല്യാണം കഴിഞ്ഞു ഒരു മാസം ആകുന്നതിനു മുന്നേഭർത്താവും ഭർത്താവിൻറെ വീട്ടുകാരും എങ്ങനെ പെരുമാറി എങ്കിൽഅപ്പോൾ പടിയിറങ്ങണം ആയിരുന്നുനല്ല ജോലി നല്ല വിദ്യാഭ്യാസംഇതൊക്കെ ഉണ്ടെങ്കിൽ എന്തിനാ സ്ത്രീധനംഅപ്പോൾ തന്നെ 101വിളിച്ചു പോലീസിനെ അറിയിക്കണം
പക്ഷേ, സ്ത്രീകൾ ധനികരായ പുരുഷന്മാരെ മാത്രം വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു. ധനികരായ പുരുഷന്മാരിൽ നിന്ന് വിവാഹാലോചനകൾ ആകർഷിക്കാൻ സ്ത്രീകൾ സ്ത്രീധനം വാഗ്ദാനം ചെയ്യുന്നു. അങ്ങനെ, സ്ത്രീധനം വാഗ്ദാനം ചെയ്യുന്ന സ്ത്രീകൾ എല്ലാ ധനികരെയും വിവാഹം കഴിക്കും. അപ്പോൾ, സ്ത്രീധനം വാഗ്ദാനം ചെയ്യാത്ത സ്ത്രീകൾക്ക് ദരിദ്രനായ പുരുഷന്മാരെ മാത്രമേ ലഭിക്കൂ. പക്ഷേ, സ്ത്രീധനം ആഗ്രഹിക്കാത്ത ദരിദ്രനായ പുരുഷന്മാരെ വിവാഹം കഴിക്കാൻ സ്ത്രീകൾ തയ്യാറല്ല. അതിനാൽ, ധനികരായ പുരുഷന്മാരിൽ നിന്ന് മാത്രം വിവാഹാലോചനകൾ ആകർഷിക്കാൻ, സ്ത്രീകൾ എപ്പോഴും സ്ത്രീധനം വാഗ്ദാനം ചെയ്യുന്നത് തുടരും..
ഇതൊക്കെ പുറത്ത് പറയാൻ ധൈര്യം കാണിക്കുന്നത് ഹിന്ദു സ്ത്രീകൾ എന്ന് പറ…മുസ്ലിം സ്ത്രീകൾ ഒക്കെ ഇഷ്ടം പോലെ ചാവുന്നുണ്ടായിരിക്കാം…ഒന്നും പുറത്ത് വരുന്നില്ല എന്ന് മാത്രം…മുസ്ലിം സ്ത്രീകൾ പൊതുവെ ഭീരുക്കൾ ആണല്ലോ😢
അല്ല, ഈ പെൺകുട്ടി പറഞ്ഞതിൽ, അവന്റെ കൂട്ടുകാരൻ അടുത്ത റൂമിൽ ഉണ്ടായിരിന്നു എന്ന് പറഞ്ഞു, അവനു എന്താണ് ആ വീട്ടിൽ കാര്യം. കല്യാണം കഴിഞ്ഞിട്ട് ഏതാനും കുറച്ചു ദിവസമേ ആയിട്ടുമുള്ളു.
അർഹതയുള്ളവർക്ക് ജീവന്റെ ഫലങ്ങൾ ചായ്ച്ചു നൽകാം.അല്ലെങ്കിൽ പൊരുത്തം കൊണ്ട് നൽകാം. സ്നേഹത്തിന്റെ പേരിൽ ഒരാളുടെ മേലും അവകാശം ഉന്നയിക്കാൻ ആർക്കും അധികാരമില്ല. പക്ഷെ നീതിയുടെ ഫലങ്ങളിൽ ഏറ്റവും പ്രധാനം സ്നേഹമാണ്.
അത്ഭുതം തോന്നുന്നു... ഒരു ഭാഗത്തു.. നല്ല ചെറുപ്പക്കാർ... പെണ്ണ് കിട്ടാതെ വലയുന്നു... മറുഭാഗത്തു... ഇത്രയും.. നിലവാരമില്ലാത്ത ഒരു മൃഗങ്ങൾ... ഞാൻ ആയിരുന്നു എങ്കിൽ ...ഇവനെ കൊല്ലില്ല.. ഇവന്റെ കുടൽ മാല എടുത്തു മാല ഇടുകയേ ഉള്ളൂ.. ഉളുപ്പ് എന്ന് പറഞ്ഞ ഒരു സാധനം ഉണ്ടോ?
സ്ത്രീകൾ ധനികരായ പുരുഷന്മാരെ മാത്രം വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു. ധനികരായ പുരുഷന്മാരിൽ നിന്ന് വിവാഹാലോചനകൾ ആകർഷിക്കാൻ സ്ത്രീകൾ സ്ത്രീധനം വാഗ്ദാനം ചെയ്യുന്നു... സ്ത്രീധനം ആഗ്രഹിക്കാത്ത ദരിദ്രനായ പുരുഷന്മാരെ വിവാഹം കഴിക്കാൻ സ്ത്രീകൾ തയ്യാറല്ല.
@@Barbourville2830 പാമ്പ് സൂരജിന് ഒരു ജോലി പോലും ഇല്ലായിരുന്നു.. ആണുങ്ങൾക്കാണ് കൂടുതലും പണംകൊതി.. ഈ അടുത്ത കാലത്ത് എത്ര പെൺകുട്ടികളാണ് സ്ത്രീധന പീഡനം കാരണം മരിച്ചത്.
അയൽക്കാർ പണ്ടത്തെ പോലെ ഇപ്പോൾ അങ്ങനെ ഒന്നും പറയാറില്ല.. വെറുതെ എന്തിനാ അയല്പക്കത്തെ വെറുപ്പിക്കുന്നത് എന്ന് കരുതുന്നവർ ആണ് കൂടുതൽ.. അവർ ഒന്നും അറിഞ്ഞില്ല. അവൻ ഉണ്ടായാരീതി പോലും ആ തള്ളയ്ക്കു അറിയില്ല. Multipple fathers ആവും അവന്റെ സഹോദരങ്ങളുടെയും... 🤣🤣
ഞങ്ങൾക്കും ഈ സ്റ്റേഷനിൽ നിന്ന് കേസ് കൊട്ക്കാൻ ചെന്നപ്പോൾ 'ഈ അനുഭവം ഉണ്ടായിരുന്നു. ഞങ്ങൾ പറയുന്നത് കള്ളമാണെന്ന് പറഞ്ഞു എൻ്റെ ഭർത്താവിനെ (മകളുടട ഉപ്പയെ ) അവരുടെ വാക്കും കേട്ട് പരിഹാസ്യമാക്കി വിടുകയായിരുന്നു. അവരുടെ കൂടെ മാർക്കിന്ന മാർക്കിസ്റ്റ് പാർട്ടിയുടെ തലപ്പത്തുള്ളന്നോക്കൾ കുടയുെണ്ടായിരുന്നു പിന്നടെ ഞങ്ങൾ കോൺഗ്രസി രാഷ്ട്രീയക്കാരെയുമായി ചെന്നപ്പോഴാണ് പരാതി സ്വീകരിച്ചത്.
ഇത്രയും ഉഭദ്രവിച്ചിട് പിന്നെ എന്തിനാണ് അച്ഛനും അമ്മയും വീട്ടുകാരും വന്നപ്പോ ബാത്‌റൂമിൽ വിണ് എന്ന് പറഞ്ഞതു അവൻ ഭീഷണിപോ ടുത്തിയാലും ആഭരണങ്ങളും മറ്റും എടുത്തു രക്ഷപെടാൻ നോക്കണ്ടതാണ് വിദ്യാഭ്യാസമുള്ള കുട്ടി യല്ലേ
How sweet voice ! He deserves car , ......... not you dear child. May God Bless you. Dear parents don't send your daughters to somebody whom you just know.
How does she know it's not alcohol and drugs? Girl is giving out unnecessary details to media without test reports. What the guy did was criminal but we are yet to hear the other side of the story. Netizens should not judge a case based on one side of the story.
Physical abuse is definitely a no no. But listening to the girl and her mother trying to blame his mother for everthing and simultaneously saying she nor the sister has any voice in the house is contradictory. Doubts of whether the argument started off as rivalry between the parents need to be looked into. Why dont you ask the guy for an interview. Giving dowry is equally illegal. Any girl getting into a marriage with a guy who doesnt respect his mother, need to know that he will not respect you too. This guy married her against the family's liking and the girl's mother still dreamt of whisking him off completely from his family by the thought that it will end after their daughter go to Germany. Selfishness wont last long. Here especially when the guy is confused between mother and wife. To top it probably drugs. Again how come he can function in top jobs if he is an addict?? Not saying for a fraction that abuse of any sort is Ok. Just analysing the situation. Did the girl behave lovingly or respectfully to someone who was in his life before her? Have seen many homes where the outsider becomes the insider and kicks the original insiders to the periphery purely because they are financially or socially dependant on the man of the house. Anyway good that they all got out of a relationship that turned sour within days.
സ്ത്രീധനം ആഗ്രഹിക്കാത്ത ദരിദ്രരായ, കുറഞ്ഞ ശമ്പളമുള്ള, നല്ല സ്വഭാവമുള്ള, സുന്ദരനായ ചെറുപ്പക്കാരെ വിവാഹം കഴിക്കാൻ സ്ത്രീകൾ തയ്യാറാണോ?... ഒരിക്കലും ഇല്ല... അപ്പോൾ എന്ത് സംഭവിക്കുന്നു? ... ധനികനായ ഉയർന്ന ശമ്പളമുള്ള പുരുഷന്മാരെ മാത്രം വിവാഹം കഴിക്കാൻ ചില സ്ത്രീകൾ സ്ത്രീധനം വാഗ്ദാനം ചെയ്യുന്നു ... സ്ത്രീധനം വാഗ്ദാനം ചെയ്യുന്ന ഈ സ്ത്രീകൾ എല്ലാ ധനികനായ ഉയർന്ന ശമ്പളമുള്ള പുരുഷന്മാരെ വിവാഹം കഴിക്കും. അപ്പോൾ, സ്ത്രീധനം നൽകാത്ത സ്ത്രീകൾക്ക് അവശേഷിക്കുന്ന ദരിദ്രരായ, കുറഞ്ഞ ശമ്പളമുള്ള പുരുഷന്മാരെ മാത്രമേ വിവാഹം കഴിക്കാൻ കഴിയൂ... പക്ഷേ, തൊഴിലില്ലാത്ത വീട്ടിൽ വെറുതെ ഇരിക്കുന്ന സ്ത്രീകൾ പോലും സർക്കാർ ജോലിയുള്ള / ഉയർന്ന ശമ്പളമുള്ള ധനികനായ പുരുഷനെ മാത്രമേ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുള്ളൂ... അതിനാൽ, ദരിദ്രരായ കുറഞ്ഞ ശമ്പളമുള്ള , സുന്ദരനായ യുവാക്കളെ വിവാഹം കഴിക്കാൻ സ്ത്രീകൾ തയ്യാറല്ലാത്തിടത്തോളം, സ്ത്രീകൾ സ്ത്രീധനം വാഗ്ദാനം ചെയ്ത് ധനികരും ഉയർന്ന ശമ്പളമുള്ള പുരുഷന്മാരെ വിവാഹം കഴിക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കും...
സ്ത്രീകൾ ധനികരായ പുരുഷന്മാരെ മാത്രം വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു. ധനികരായ പുരുഷന്മാരിൽ നിന്ന് വിവാഹാലോചനകൾ ആകർഷിക്കാൻ സ്ത്രീകൾ സ്ത്രീധനം വാഗ്ദാനം ചെയ്യുന്നു... സ്ത്രീധനം ആഗ്രഹിക്കാത്ത ദരിദ്രനായ പുരുഷന്മാരെ വിവാഹം കഴിക്കാൻ സ്ത്രീകൾ തയ്യാറല്ല.
പക്ഷേ, സ്ത്രീകൾ ധനികരായ പുരുഷന്മാരെ മാത്രം വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു. ധനികരായ പുരുഷന്മാരിൽ നിന്ന് വിവാഹാലോചനകൾ ആകർഷിക്കാൻ സ്ത്രീകൾ സ്ത്രീധനം വാഗ്ദാനം ചെയ്യുന്നു. അങ്ങനെ, സ്ത്രീധനം വാഗ്ദാനം ചെയ്യുന്ന സ്ത്രീകൾ എല്ലാ ധനികരെയും വിവാഹം കഴിക്കും. അപ്പോൾ, സ്ത്രീധനം വാഗ്ദാനം ചെയ്യാത്ത സ്ത്രീകൾക്ക് ദരിദ്രനായ പുരുഷന്മാരെ മാത്രമേ ലഭിക്കൂ. പക്ഷേ, സ്ത്രീധനം ആഗ്രഹിക്കാത്ത ദരിദ്രനായ പുരുഷന്മാരെ വിവാഹം കഴിക്കാൻ സ്ത്രീകൾ തയ്യാറല്ല. അതിനാൽ, ധനികരായ പുരുഷന്മാരിൽ നിന്ന് മാത്രം വിവാഹാലോചനകൾ ആകർഷിക്കാൻ, സ്ത്രീകൾ എപ്പോഴും സ്ത്രീധനം വാഗ്ദാനം ചെയ്യുന്നത് തുടരും..
Avan Canjavu party of mentalistukalum Branch commetty um special Branch Committee police um Canjavu Gundakale caring aayirikkum ennittu mattullavare kuttam parayum
കല്യാണം കഴിഞ്ഞിട്ട് ആകെ കുറച്ചു ദിവസമായല്ലോ അപ്പോഴത്തേനെ അവൻ അക്രമിക്കാൻ തുടങ്ങി ആ കുട്ടി അതൊക്കെ മൂടിവെച്ച് കുറച്ചുകാലം കൂടി അവന്റെ കൂടെ ജീവിച്ചു പോയാൽ ആ കുട്ടീനെ കൊല്ലൂമലോ
അവനെ നാലെണ്ണം പൊട്ടിച്ചിട്ടു വരാമായിരുന്നില്ലേ. ഇത്രയും പേർ പോയിട്ട് ഒന്നും ചെയ്യാതെ പോന്നത് ശരിയായില്ല. അവനും ജർമനി പോകുമ്പോൾ ഒരു സമ്മാനം കൊടുക്കണമായിരുന്നു
ഇപ്പോൾ അല്ല അടിച്ചു ശ്രീധന ചോദിച്ചുന്ന പറഞ്ഞു വരികയല്ല വേണ്ടത്....... കേരളത്തിൽ ശ്രീധനം വാങ്ങുന്നതും ചോദിക്കുന്നതു കൊടുക്കുന്നതും കുറ്റകരമാണ്... കല്യാണത്തിന് മുമ്പേ പ്രതികരികണമായിരുന്നു..
കല്യാണത്തിന് മുമ്പേ കച്ചവടം ഉറപ്പിച്ചു വിൽക്കാൻ ഇതെന്താണ്...... കഷ്ടം... ആദ്യം കുട്ടിന്റെ പിതാവിന് എതിരെ കേസ് എടുക്ക്... ഇതുപോലെ ഉള്ളവരെ വാർത്തുന്നത് നിന്റെ പിതാവാണ്..
Ithil penkutykl vtkr ane thetkar.set up nokite ketykooo...iniyum set up nokum..ntyl ivde sadrankaryaennepile darlm chknmr ind ini engykum enk ketych tharumo
@@truth-yz9ic അല്ലെങ്കിൽ ഇതിൽ എന്തു എന്ത് മതമാണ് ഞാൻ ഇതിൽ പറഞ്ഞത് ആ പെൺകുട്ടി ഹിന്ദു ഞാൻ മുസ്ലിം.. സത്യം പറഞ്ഞാൽ ഞാൻ ഇതിൽ മതത്തിനെ കുറിച്ച് ആലോചിചിട്ടെ ഇല്ലായിരുന്നു നിൻറെ മനസ്സ് ഒന്ന് ആലോചിച്ച് നോക്കണം കഷ്ടം
ഇത്രെയും സ്മാർട്ട് ആയിട്ടു സംസാരിക്കുന്നുണ്ടല്ലോ. എന്നിട്ടാണോ, തല്ലിയ കാര്യങ്ങൾ ഒക്കെ വീട്ടുകാരെ അറിയിക്കാതിരുന്നത്.വേറെ വീട്ടിൽ നിന്നും വരുന്ന കുട്ടികളെ അംഗീകരിക്കാൻ കുറച്ചു സമയം ഒക്കെ വേണ്ടേ.. ഇതൊന്നും അറിയാത്ത ഇപ്പോഴത്തെ കുട്ടികൾ.
ഇവൻ നല്ല പൈസ പോലീസ് കാർക് കൊടുത്തിട്ടുണ്ട് ഇവനുമായി ഒരു കൊമ്പ്രമൈസും വേണ്ട കേസിൽ ഒറച്ചു നിൽക്കണം കൊടുത്ത സ്ത്രീ ധനവും നഷ്ട്ട പരിഹാരവും വാങ്ങിക്കണം ദൈവം അനുഗ്രഹിക്കട്ടെ 🙏
അടി കീട്ടിട്ടും രാഹുൽ കോട്ടൻ എന്ന് 🤣🤣
ath allalo main problem
Rahul kunna എന്ന് പറയുന്നത് ആണ് നല്ലത്.
ഈ ചേട്ടൻവിളി കേട്ടാൽ തോന്നും, അവൻ വന്നു ഒന്ന് മോളെ പഞ്ചാരേ വിളിച്ചു ഒലിപ്പിച്ചാൽ ഇവൾ അവന്റെ കൂടെ പോകുമെന്ന്
ഇതിൽ പറയുന്ന ഒരു കാര്യമുണ്ട്,ആദ്യം ഒക്കെ സ്നേഹം ആയിരുന്നു,അമ്മ പറഞ്ഞതിന് ശേഷം ആണ് മാറ്റം ഇതാണ് പലയിടത്തും സ്വന്തം മോളെ പോലെ മരുമകളെ സ്നേഹിക്കാൻ കഴിയില്ല,വന്ന് കയറുന്ന പെൺകുട്ടികളെ സ്നേഹിക്കാൻ വയ്യ അവർ നശിക്കണം എന്ന സ്വഭാവം
ഭർതൃ വീട്ടിൽ സ്ത്രീധനം എന്നൊരു വാക്ക് കേട്ടാൽ പെൺകുട്ടികൾ ചെയ്യേണ്ടത് ആദ്യം അടുത്തുള്ള പോലീസ് സ്റ്റേഷനിലും എന്നിട്ട് മാത്രം വീട്ടിലും കാര്യം അറിയിച് നേരെ വീട്ടിലേക്ക് വണ്ടി വിടുകയാണ്. ചർച്ചയൊക്കെ പിന്നീട് മാത്രം.
Ivar angott chodichathalle ethra venamenn
Samannya bothamDaiva vissasum illatha manusha janmagalkku enthum parayam vissasikkam pravarthikkum😅😮😮😊
അതിനുള്ള training and confidence ആണ് പെണ്മക്കൾക്ക് കൊടുക്കേണ്ടത്.. School തലം തൊട്ടു കുട്ടികളെ ബോധവൽക്കരിക്കണം. ഒരിക്കലെങ്കിലും ഭാര്യയെ തല്ലുന്നവന്റെ ജോലി പോകണം.. ശിഷ്ടകാലം ജയിലിൽ കിടക്കണം.
Nice aye scootavanam
കൊച്ചേ നീ ഇവനെ ഒഴിവാക്കി വീട്ടിൽ പോ ഇല്ലെങ്കിൽ നീയും ചാകും.
പോയി രക്ഷപെട്.
ഇത്രയും ക്രൂരത നടന്നിട്ടും ആരും വന്നില്ല എന്ന് പറയുന്നത് അതിലും വലിയ ക്രൂരത
ആ വീട്ടിലെ എല്ലാവരും ക്രിമിനൽ ആണ്
പ്രിയ'പെൺകുട്ടീ... നിങ്ങൾ ഒരു പാർട്ടി നേതാവോ, ഉന്നത സ്ഥാനത്ത് ഉള്ളവരോ, അറിയപ്പെടാത്ത ഒരു നടിയോ ആയിരുന്നെങ്കിൽ ഈ നാട്ടിലെ വനിതാസംഘടനകളും ഉന്നതരും, പാർട്ടിക്കാരും രംഗത്ത് വന്ന് പ്രതിക്ഷേധിക്കുമായിരുന്നു .... അതാണല്ലോ ഇത്തരം ക്രൂരതകൾ തുടരാൻ കാരണവും ...
Samannya bothakuravu
ഇവൾ ഇപ്പോഴും അവനെ ചേട്ടൻ എന്ന് സംബോധന ചെയ്യുന്നു, പെണ്ണുങ്ങൾ ഇങ്ങിനെ ആവരുത് സ്ത്രീധനം കൊടുക്കാൻ തെയ്യരാവരുത്
Kooduthalum Nunakal aanu thalley vidunnathu😅😅😅
Pppppppppppppppppppppzppp0ppzpzppzzz0pppp0ppppppppppp
പക്ഷേ, സ്ത്രീകൾ ധനികരായ പുരുഷന്മാരെ മാത്രം വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു. ധനികരായ പുരുഷന്മാരിൽ നിന്ന് വിവാഹാലോചനകൾ ആകർഷിക്കാൻ സ്ത്രീകൾ സ്ത്രീധനം വാഗ്ദാനം ചെയ്യുന്നു. അങ്ങനെ, സ്ത്രീധനം വാഗ്ദാനം ചെയ്യുന്ന സ്ത്രീകൾ എല്ലാ ധനികരെയും വിവാഹം കഴിക്കും . അപ്പോൾ, സ്ത്രീധനം വാഗ്ദാനം ചെയ്യാത്ത സ്ത്രീകൾക്ക് ദരിദ്രനായ പുരുഷന്മാരെ മാത്രമേ ലഭിക്കൂ. പക്ഷേ, സ്ത്രീധനം ആഗ്രഹിക്കാത്ത ദരിദ്രനായ പുരുഷന്മാരെ വിവാഹം കഴിക്കാൻ സ്ത്രീകൾ തയ്യാറല്ല. അതിനാൽ, ധനികരായ പുരുഷന്മാരിൽ നിന്ന് മാത്രം വിവാഹാലോചനകൾ ആകർഷിക്കാൻ, സ്ത്രീകൾ എപ്പോഴും സ്ത്രീധനം വാഗ്ദാനം ചെയ്യുന്നത് തുടരും.
Cheruppakkarkku ithiri adichu polichu jeevikkan aagraham kaanum. Athinu Paisa venam. Naturally ellavarum nalla financially stable aaya partner ine nokkum
Athil thettonnum illa. Ella paavappettavanum nallavan aanennu urappumilla.
@@Barbourville2830എന്തറിഞ്ഞിട്ടാ പറയണെ പാവപ്പെട്ടവരും നല്ല പോലെ സ്ത്രീധനം. ചോദിക്കുന്നുണ്ട് ഇപ്പൊ 😂😂😂 പിന്നെ തന്തയും തള്ളയുമാ പെൺകുട്ടികളെ കാശ് ഒള്ള വീട്ടിലേക്ക് നോക്കി കെട്ടിച്ച് വിടുന്നത് നിനക്ക് ഭാവിയിൽ ഒരു മകൾ ഉണ്ടായാൽ നീയും പണക്കാരൻ്റെ കൂടെ കെട്ടിച്ച് വിടാനേ നോക്കോളു ദരിദ്രവാസീടെ കൂടെ കെട്ടിച്ച് വിടുവോ നീയ് നിന്റെ മോളെ കൂടുതൽ ഡയലോഗ് അടിക്കല്ലെ മോനെ😂😂😂😂
പോലീസുകാര് മൊത്തം അടിമകൾ ആണല്ലോ
ഈ പൊലീസ്കാർക്കൊന്നും പെൺപിള്ളേരില്ലേ?
@@resmimahesh9767 അവരെയൊക്കെ ഓർക്കുമ്പോൾ സഹതാപം തോന്നുന്നു
Ippol enthayi?
Husband ഇത്രയും ക്രൂരമായി upadravichittu പോലും എത്ര cool ആയിട്ടാണ് കുട്ടി സംഭവം explain ചെയ്യുന്നത്? മറ്റ് ആരുടെയോ കാര്യം പറയുന്നത് പോലെ cool ആയിട്ടാണ് സംസാരിക്കുന്നതു.
Explain cheythu explain maduthu anubhavuchu ayindu parayam.adyam randu -3vatam samsarikumbol karachil varum.pine oru nirvikaratha varum.pine oru fight energy avum..
It was all a lie..
പയ്യനെ തിരഞ്ഞെടുക്കുമ്പോൾ കഴിവതും ഗവർമൻ്റ് ജോലിയും ,സമ്പത്തും മാനദണ്ഡം ആക്കാതെ പയ്യനെ കുറിച്ച് മിനിമം അന്നേഷിക്കുക.പൊന്ന് പോലെ നോക്കുന്ന എത്രയോ നല്ല പയ്യന്മാർ പെണ്ണ് കിട്ടാതെ നടക്കുന്നുണ്ട്..ഒരു പക്ഷെ അവരുടെ മുഖം വെയിൽ കൊണ്ട് നിറം മങ്ങിയിട്ടുണ്ടകും,എങ്കിലും അവരുടെ മനസ്സ് നലത് ആയിരിക്കും.
Nala upadhesam pakshe ividuthe oru pennum accept cheyyilla😅😅😅
സ്ത്രീകൾ ധനികരായ പുരുഷന്മാരെ മാത്രം വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു. ധനികരായ പുരുഷന്മാരിൽ നിന്ന് വിവാഹാലോചനകൾ ആകർഷിക്കാൻ സ്ത്രീകൾ സ്ത്രീധനം വാഗ്ദാനം ചെയ്യുന്നു... സ്ത്രീധനം ആഗ്രഹിക്കാത്ത ദരിദ്രനായ പുരുഷന്മാരെ വിവാഹം കഴിക്കാൻ സ്ത്രീകൾ തയ്യാറല്ല.
Yyyyo enikkente moleppolum kettikkan thonnunnillla
അമ്മയ്ക്ക് മോനെ പേടിയാണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്
ഒരു ദിവസം കൂടി കുട്ടി അവിടെ ഉണ്ടായിരുന്നെങ്കിൽ അവർ കൊന്ന് കെട്ടി തൂക്കുമായിരുന്നു😢
Y did u gave dowry .....
Because women are not ready to marry poor men who don't want any dowry
ഹോസ്പിറ്റലിൽ പറഞ്ഞാൽ അപ്പൊ തന്നെ അവര് police വിളിച്ചേനെ എന്തുകൊണ്ട് പറയാതെ അവരുടെകുടെ വീട്ടിൽ പോയി 🤔.
ഹോസ്പിറ്റൽ എന്താ പറയാതിരുന്നത് അവിടെന്നു രക്ഷപെടമായിരുന്നില്ല
പോലീസുകാരെ ആദ്യം നിയമം പഠിപ്പിക്കേണ്ട അവസ്ഥ ആണ്
അവൻ അള്ളിയപ്പോൾ നീ നിന്നു കൊടുത്തു അടുക്കളയിൽ കത്തി യോ കറിക്കത്തി യോ ഒന്നുമില്ലായിരുന്നോ - അവ ന്നെ പൂളാൻ.
കല്യാണം കഴിഞ്ഞു ഒരു മാസം ആകുന്നതിനു മുന്നേഭർത്താവും ഭർത്താവിൻറെ വീട്ടുകാരും എങ്ങനെ പെരുമാറി എങ്കിൽഅപ്പോൾ പടിയിറങ്ങണം ആയിരുന്നുനല്ല ജോലി നല്ല വിദ്യാഭ്യാസംഇതൊക്കെ ഉണ്ടെങ്കിൽ എന്തിനാ സ്ത്രീധനംഅപ്പോൾ തന്നെ 101വിളിച്ചു പോലീസിനെ അറിയിക്കണം
പക്ഷേ, സ്ത്രീകൾ ധനികരായ പുരുഷന്മാരെ മാത്രം വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു. ധനികരായ പുരുഷന്മാരിൽ നിന്ന് വിവാഹാലോചനകൾ ആകർഷിക്കാൻ സ്ത്രീകൾ സ്ത്രീധനം വാഗ്ദാനം ചെയ്യുന്നു. അങ്ങനെ, സ്ത്രീധനം വാഗ്ദാനം ചെയ്യുന്ന സ്ത്രീകൾ എല്ലാ ധനികരെയും വിവാഹം കഴിക്കും. അപ്പോൾ, സ്ത്രീധനം വാഗ്ദാനം ചെയ്യാത്ത സ്ത്രീകൾക്ക് ദരിദ്രനായ പുരുഷന്മാരെ മാത്രമേ ലഭിക്കൂ. പക്ഷേ, സ്ത്രീധനം ആഗ്രഹിക്കാത്ത ദരിദ്രനായ പുരുഷന്മാരെ വിവാഹം കഴിക്കാൻ സ്ത്രീകൾ തയ്യാറല്ല. അതിനാൽ, ധനികരായ പുരുഷന്മാരിൽ നിന്ന് മാത്രം വിവാഹാലോചനകൾ ആകർഷിക്കാൻ, സ്ത്രീകൾ എപ്പോഴും സ്ത്രീധനം വാഗ്ദാനം ചെയ്യുന്നത് തുടരും..
@@Barbourville2830 അതുസത്യം
No one should be spared,all are involved in this crime. Hope she gets Justice.
7:35, കേരള പൗലോസ് == കേരള Pimps
അവനെ അവൻ്റെ അമ്മ പ്രസവിച്ചതല്ല, അത് ഉറപ്പായി.അവൻ്റെ അമ്മ അപ്പിയിട്ട് പുറം തള്ളിയതാണ്.
😂😂😂👌
കഷ്ടം
Brave girl !
കൂടുതലും ഹിന്ദുസ് ആണ് സ്ത്രീധന പ്രശ്നങ്ങളിൽ കൂടുതൽ. വർഗീയത പറയുകയല്ല, പക്ഷെ കൂടുതലും ഹിന്ദു കുടുംബങ്ങളിൽ....
ente abhiprayathil purathu vaarunnath hindus familil aanu; ellayidathum und
@@cheranlathan അതാണ് ഉദേശിച്ചത്, അല്ലാതെ ഇത് ഹിന്ദു കുടുംബങ്ങളിൽ മാത്രമെന്നല്ല.
ഇതൊക്കെ പുറത്ത് പറയാൻ ധൈര്യം കാണിക്കുന്നത് ഹിന്ദു സ്ത്രീകൾ എന്ന് പറ…മുസ്ലിം സ്ത്രീകൾ ഒക്കെ ഇഷ്ടം പോലെ ചാവുന്നുണ്ടായിരിക്കാം…ഒന്നും പുറത്ത് വരുന്നില്ല എന്ന് മാത്രം…മുസ്ലിം സ്ത്രീകൾ പൊതുവെ ഭീരുക്കൾ ആണല്ലോ😢
oru jaathikkarum mosham illa. Christianiyum muslimum ellam kanakku thanne. penninte veetille kashinodu aarthiyanu
അല്ല, ഈ പെൺകുട്ടി പറഞ്ഞതിൽ, അവന്റെ കൂട്ടുകാരൻ അടുത്ത റൂമിൽ ഉണ്ടായിരിന്നു എന്ന് പറഞ്ഞു, അവനു എന്താണ് ആ വീട്ടിൽ കാര്യം. കല്യാണം കഴിഞ്ഞിട്ട് ഏതാനും കുറച്ചു ദിവസമേ ആയിട്ടുമുള്ളു.
ജീവൻ തിരിച്ചു കിട്ടി ഭാഗ്യം
9:23
Avidekyo spelling mistake
അർഹതയുള്ളവർക്ക് ജീവന്റെ ഫലങ്ങൾ ചായ്ച്ചു നൽകാം.അല്ലെങ്കിൽ പൊരുത്തം കൊണ്ട് നൽകാം.
സ്നേഹത്തിന്റെ പേരിൽ ഒരാളുടെ മേലും അവകാശം ഉന്നയിക്കാൻ ആർക്കും അധികാരമില്ല. പക്ഷെ നീതിയുടെ ഫലങ്ങളിൽ ഏറ്റവും പ്രധാനം സ്നേഹമാണ്.
എവിടെയോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക്..
Own sisters varumbol ethu parayanam
മൊത്തോം ഉടായിപ്പാ ഇവൾ
Correct
@@kuriankk1666 അന്ന് ഞാൻ മറുപടി പറഞ്ഞില്ല.. ഇപ്പൊ എങ്ങനെ സേട്ടാ.. സ്പെല്ലിങ് മിസ്റ്റേക്ക് ക്ലിയർ ആയോ
അത്ഭുതം തോന്നുന്നു... ഒരു ഭാഗത്തു.. നല്ല ചെറുപ്പക്കാർ... പെണ്ണ് കിട്ടാതെ വലയുന്നു... മറുഭാഗത്തു... ഇത്രയും.. നിലവാരമില്ലാത്ത ഒരു മൃഗങ്ങൾ...
ഞാൻ ആയിരുന്നു എങ്കിൽ ...ഇവനെ കൊല്ലില്ല.. ഇവന്റെ കുടൽ മാല എടുത്തു മാല ഇടുകയേ ഉള്ളൂ..
ഉളുപ്പ് എന്ന് പറഞ്ഞ ഒരു സാധനം ഉണ്ടോ?
Yes
സ്ത്രീകൾ ധനികരായ പുരുഷന്മാരെ മാത്രം വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു. ധനികരായ പുരുഷന്മാരിൽ നിന്ന് വിവാഹാലോചനകൾ ആകർഷിക്കാൻ സ്ത്രീകൾ സ്ത്രീധനം വാഗ്ദാനം ചെയ്യുന്നു... സ്ത്രീധനം ആഗ്രഹിക്കാത്ത ദരിദ്രനായ പുരുഷന്മാരെ വിവാഹം കഴിക്കാൻ സ്ത്രീകൾ തയ്യാറല്ല.
അവന്റെ അമ്മയെ ആ തള്ള പുണ്ടച്ചിയെ ഇതുപോലെ ചെയ്തു കൊല്ലണം ശവം കാണാൻ ആ പുണ്ട മോൻ തിരിച്ചു നാട്ടിലേക്ക് വരും
@@Barbourville2830 പാമ്പ് സൂരജിന് ഒരു ജോലി പോലും ഇല്ലായിരുന്നു.. ആണുങ്ങൾക്കാണ് കൂടുതലും പണംകൊതി.. ഈ അടുത്ത കാലത്ത് എത്ര പെൺകുട്ടികളാണ് സ്ത്രീധന പീഡനം കാരണം മരിച്ചത്.
നമ്മുടെ നാട്ടിലെ പോലീസ് സുപ്പർ
ചെക്കനെ കെട്ടുമ്പോൾ നാട്ടിലും അയൽപക്കത്തും ഒന്നും ചോദിച്ചില്ലേ പയ്യന്റെ സ്വഭാവം ലഹരി ഉപയോഗിക്കുന്ന ആൾ അല്ലേ
Ayalpakkath lotta ariyum.. aarum ithonnum ariyilla
@@unfinishedhopes768 oho
Nunakal aanu kooduthalum chilakkunnathu pole😅😅
അയൽക്കാർ പണ്ടത്തെ പോലെ ഇപ്പോൾ അങ്ങനെ ഒന്നും പറയാറില്ല.. വെറുതെ എന്തിനാ അയല്പക്കത്തെ വെറുപ്പിക്കുന്നത് എന്ന് കരുതുന്നവർ ആണ് കൂടുതൽ.. അവർ ഒന്നും അറിഞ്ഞില്ല. അവൻ ഉണ്ടായാരീതി പോലും ആ തള്ളയ്ക്കു അറിയില്ല. Multipple fathers ആവും അവന്റെ സഹോദരങ്ങളുടെയും... 🤣🤣
സമൂഹത്തിൽ എല്ലാരും മാന്യന്മാരാണ്... വീട്ടിനുള്ളിലെ secrets പുറത്ത് അറിയില്ല. അന്വേഷിച്ചിട്ടും കാര്യമില്ല.
ഞങ്ങൾക്കും ഈ സ്റ്റേഷനിൽ നിന്ന് കേസ് കൊട്ക്കാൻ ചെന്നപ്പോൾ 'ഈ അനുഭവം ഉണ്ടായിരുന്നു. ഞങ്ങൾ പറയുന്നത് കള്ളമാണെന്ന് പറഞ്ഞു എൻ്റെ ഭർത്താവിനെ (മകളുടട ഉപ്പയെ ) അവരുടെ വാക്കും കേട്ട് പരിഹാസ്യമാക്കി വിടുകയായിരുന്നു. അവരുടെ കൂടെ മാർക്കിന്ന മാർക്കിസ്റ്റ് പാർട്ടിയുടെ തലപ്പത്തുള്ളന്നോക്കൾ കുടയുെണ്ടായിരുന്നു പിന്നടെ ഞങ്ങൾ കോൺഗ്രസി രാഷ്ട്രീയക്കാരെയുമായി ചെന്നപ്പോഴാണ് പരാതി സ്വീകരിച്ചത്.
രാഹുൽ ഏട്ടൻ 🤣🤣🤣.. കിട്ടിയത് കുറഞ്ഞു പോയി നിനക്ക്
ath allalo main problem
@@cheranlathanonnu podey...
Allelum Husband ne ettan ,ikka, ichayan ennonnu parayendatillaa
ഇവർ എന്തോ പഠിച്ചു പറയുന്നത് പോലെ ഉണ്ട്.
Aa kutti anubhavicha karyam aa kuttykallathe pinne arkka parayan pattunne padichu parayunnapile enn kashttam
Evarokkum digest avilla may be it's evnate alkaru ayyrikum
Aaaa aval anubhavichathu.... Padichathinekkal kooduthal thalayil kerum
ഈ കാലത്തു കട്ടവനെ വെളുപ്പിക്കാനും, നിരപരാധിയെ കുറ്റക്കാരനും ആക്കും.
Malarthikidathi mutukiladichupolum .
Anthokkeyo oru spelling mistake undallo......aareyum vishwasikkaan pattatha kaalamanu
ഇതൊക്കെ കേട്ടാൽ വീട്ടുകാരെ എങ്ങിനെയാ വീട്ടുകാരെ കുറ്റം പറയുന്നത്... കുട്ടി.....
ഇത്രയും ഉഭദ്രവിച്ചിട് പിന്നെ എന്തിനാണ് അച്ഛനും അമ്മയും വീട്ടുകാരും വന്നപ്പോ ബാത്‌റൂമിൽ വിണ് എന്ന് പറഞ്ഞതു അവൻ ഭീഷണിപോ ടുത്തിയാലും ആഭരണങ്ങളും മറ്റും എടുത്തു രക്ഷപെടാൻ നോക്കണ്ടതാണ് വിദ്യാഭ്യാസമുള്ള കുട്ടി യല്ലേ
അമ്മായിഅമ്മ എന്ന ദുഷ്ട യുടെ മനസ്സ് ആണ് ആ ഹിറ്റ്ലർ ചെയ്‌താദ് എന്ന് തോന്നുന്നു
രണ്ടു ഭാഗത്തും പറയാനുള്ളത് കേൾക്കേണ്ട ബാധ്യത ജനങ്ങൾക് ഉണ്ട്.
പയ്യനെ മാത്രം തെറ്റുകാരൻ എന്ന് കണ്ണടച്ച് പറയുന്നത് ശരിയല്ല
ഇത്രയൊക്കെ ചെയ്തിട്ടും നിങ്ങൾക്ക് മനസിലായില്ലേ....?
എനിക്ക് രണ്ടു വശവും മനസിലായി.
ഇതിൽ എനിക്ക് ബോധ്യപ്പെട്ടത് തിടുക്കത്തിൽ അനേഷിക്കാതെ നടത്തിയ കല്യാണം അതാണ് വലിയ തെറ്റ്.
എനിക്ക് മനസിലായി, പയ്യന് നല്ല ജോലിയും പൈസയും ഉണ്ടെന്നു പറഞ്ഞപ്പോൾ പിന്നെ ഒന്നും അനേഷിച്ചില്ല.
Onnu podeee....adichukollannokkittu avante enthu kellkana... Alllla parayan sathyavan naduvittilleee😂
Malarthikidathi muthukinu adichu ennu parayubol ellam sathyam 😂😂😂😂😂😂😂
Job um sambathikavum mathrm nokki kodukunnavarkkum povunnavarkkum ithokke venam
Oru cheriya spelling mistek thonnunnallo
Yes...enikum 😂
Eni a kutty marich kaanano ninak
What spelling mistake?? Do you want her to be killed like vismaya In the hands of this psycho Rahul
Kalyanam kazhinju 7 days aayullu appozhekkum ammayod samsarikkarilla ennu aakutti parayunnu appo aa amma makanod enthenkilum paranju kanum ivaru thammil oru prashnam vendannu vachu makan paranjilla entha samsarichathennu penkutti avarodu beechil vachu amma entha paranjath ennu chothichu paranjilla ennu parayunnu avarod chothich irritated aakki kanum athayirikkum karanam
@@SabithaMm-p4e don't justify psycho Rahul p gopal...this not the first time ...he is a born criminal
How sweet voice ! He deserves car , ......... not you dear child. May God Bless you. Dear parents don't send your daughters to somebody whom you just know.
I heard that this girl stayed his house before marriage is it true?
Not true
How does she know it's not alcohol and drugs? Girl is giving out unnecessary details to media without test reports. What the guy did was criminal but we are yet to hear the other side of the story. Netizens should not judge a case based on one side of the story.
അമ്മ അമ്മായി അമ്മ സിനിമ
ഏത് കാലത്തിന്ന് പറ്റും
സ്വയം രക്ഷക്ക് നുണ ഇവൾക്ക് കാമുകൻ ഉണ്ട് എന്ന് രാഹുൽ സിസ്റ്റർ പറഞ്ഞു
Respected police officers don't allow him to go to Germany..Such a. Cruel human being
ലഹരിയുമായി അടുത്ത് പോകരുത് -----ഖുർആൻ
Rahul Ettan … bha !!
ലാസ്റ്റ് എല്ലാ സത്യം തെളിവും ഉണ്ടാക്കും ഫോൺ നോക്കുമ്പോൾ അറിയാം
😁😁😁
ഇവൾ എന്തിനാ അവനെ രക്ഷിക്കാൻ കള്ളം പറഞ്ഞത് bathroom ഇൽ വീണു എന്ന് പറഞ്ഞത്
Peedich kaanum.. Allathe iilichond irikano?
Pine ammayodu kanumbozhe ene thalliyame ethiu Street enkilum parayuna ketitundo.
നിയമപാലകർ ആണ് അവന്മാർക്ക് വളം
😢
Physical abuse is definitely a no no. But listening to the girl and her mother trying to blame his mother for everthing and simultaneously saying she nor the sister has any voice in the house is contradictory. Doubts of whether the argument started off as rivalry between the parents need to be looked into. Why dont you ask the guy for an interview. Giving dowry is equally illegal. Any girl getting into a marriage with a guy who doesnt respect his mother, need to know that he will not respect you too. This guy married her against the family's liking and the girl's mother still dreamt of whisking him off completely from his family by the thought that it will end after their daughter go to Germany. Selfishness wont last long. Here especially when the guy is confused between mother and wife. To top it probably drugs. Again how come he can function in top jobs if he is an addict?? Not saying for a fraction that abuse of any sort is Ok. Just analysing the situation. Did the girl behave lovingly or respectfully to someone who was in his life before her? Have seen many homes where the outsider becomes the insider and kicks the original insiders to the periphery purely because they are financially or socially dependant on the man of the house. Anyway good that they all got out of a relationship that turned sour within days.
Ithu kazhijillleeeee
Ival kalliya.... Full investigation venam.
Anikum thonni
Penmakkale karatte padeppechu kettechu vedanam athee ene pattuu
ARMY kkarana vivaham kazhichoodanoo
This girl should grow up not mature enough to get married… both are made for each others… blame games
എന്തുകൊണ്ടാണ് വൃത്തികെട്ട സ്ത്രീധന സമ്പ്രദായം യുവജന സംഘടനകൾക്ക് ഏറ്റെടുക്കാൻ കഴിയാത്തത്.
സ്ത്രീധനം ആഗ്രഹിക്കാത്ത ദരിദ്രരായ, കുറഞ്ഞ ശമ്പളമുള്ള, നല്ല സ്വഭാവമുള്ള, സുന്ദരനായ ചെറുപ്പക്കാരെ വിവാഹം കഴിക്കാൻ സ്ത്രീകൾ തയ്യാറാണോ?... ഒരിക്കലും ഇല്ല... അപ്പോൾ എന്ത് സംഭവിക്കുന്നു? ... ധനികനായ ഉയർന്ന ശമ്പളമുള്ള പുരുഷന്മാരെ മാത്രം വിവാഹം കഴിക്കാൻ ചില സ്ത്രീകൾ സ്ത്രീധനം വാഗ്ദാനം ചെയ്യുന്നു ... സ്ത്രീധനം വാഗ്ദാനം ചെയ്യുന്ന ഈ സ്ത്രീകൾ എല്ലാ ധനികനായ ഉയർന്ന ശമ്പളമുള്ള പുരുഷന്മാരെ വിവാഹം കഴിക്കും. അപ്പോൾ, സ്ത്രീധനം നൽകാത്ത സ്ത്രീകൾക്ക് അവശേഷിക്കുന്ന ദരിദ്രരായ, കുറഞ്ഞ ശമ്പളമുള്ള പുരുഷന്മാരെ മാത്രമേ വിവാഹം കഴിക്കാൻ കഴിയൂ... പക്ഷേ, തൊഴിലില്ലാത്ത വീട്ടിൽ വെറുതെ ഇരിക്കുന്ന സ്ത്രീകൾ പോലും സർക്കാർ ജോലിയുള്ള / ഉയർന്ന ശമ്പളമുള്ള ധനികനായ പുരുഷനെ മാത്രമേ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുള്ളൂ... അതിനാൽ, ദരിദ്രരായ കുറഞ്ഞ ശമ്പളമുള്ള , സുന്ദരനായ യുവാക്കളെ വിവാഹം കഴിക്കാൻ സ്ത്രീകൾ തയ്യാറല്ലാത്തിടത്തോളം, സ്ത്രീകൾ സ്ത്രീധനം വാഗ്ദാനം ചെയ്ത് ധനികരും ഉയർന്ന ശമ്പളമുള്ള പുരുഷന്മാരെ വിവാഹം കഴിക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കും...
സ്ത്രീകൾ ധനികരായ പുരുഷന്മാരെ മാത്രം വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു. ധനികരായ പുരുഷന്മാരിൽ നിന്ന് വിവാഹാലോചനകൾ ആകർഷിക്കാൻ സ്ത്രീകൾ സ്ത്രീധനം വാഗ്ദാനം ചെയ്യുന്നു... സ്ത്രീധനം ആഗ്രഹിക്കാത്ത ദരിദ്രനായ പുരുഷന്മാരെ വിവാഹം കഴിക്കാൻ സ്ത്രീകൾ തയ്യാറല്ല.
പക്ഷേ, സ്ത്രീകൾ ധനികരായ പുരുഷന്മാരെ മാത്രം വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു. ധനികരായ പുരുഷന്മാരിൽ നിന്ന് വിവാഹാലോചനകൾ ആകർഷിക്കാൻ സ്ത്രീകൾ സ്ത്രീധനം വാഗ്ദാനം ചെയ്യുന്നു. അങ്ങനെ, സ്ത്രീധനം വാഗ്ദാനം ചെയ്യുന്ന സ്ത്രീകൾ എല്ലാ ധനികരെയും വിവാഹം കഴിക്കും. അപ്പോൾ, സ്ത്രീധനം വാഗ്ദാനം ചെയ്യാത്ത സ്ത്രീകൾക്ക് ദരിദ്രനായ പുരുഷന്മാരെ മാത്രമേ ലഭിക്കൂ. പക്ഷേ, സ്ത്രീധനം ആഗ്രഹിക്കാത്ത ദരിദ്രനായ പുരുഷന്മാരെ വിവാഹം കഴിക്കാൻ സ്ത്രീകൾ തയ്യാറല്ല. അതിനാൽ, ധനികരായ പുരുഷന്മാരിൽ നിന്ന് മാത്രം വിവാഹാലോചനകൾ ആകർഷിക്കാൻ, സ്ത്രീകൾ എപ്പോഴും സ്ത്രീധനം വാഗ്ദാനം ചെയ്യുന്നത് തുടരും..
Avan Canjavu party of mentalistukalum Branch commetty um special Branch Committee police um Canjavu Gundakale caring aayirikkum ennittu mattullavare kuttam parayum
സ്ത്രീധനം വാങ്ങലും കൊടുക്കലും കുറ്റകരമാണ്
ജർമ്മനി യിൽ ജോലി എന്നട്ട്o സ്ത്രീ ധനം.
Pothu Janam Evanmare Kaivechal Mathrame Enganathe Sambhavangal Avasanickkukayollu. 😊
ചാകാൻ അങ്ങോട്ട് പോകരുത്.
പിന്നെ അവർ പറയുന്നപോലെ ഇയാൾ വേറെ ചെറുക്കനെ വിളിച്ചു എന്ന് പറയുന്നു.. സത്യം undo
Thallu kittunna samayath janalukalokke odiipoy thurannu ayalvakka kaarenkilum kelkkatte ennorth ebidannu avaru polum vannilla.....
Itharathil son ne valarthi aathipathya charecter il...medhaavi aakiya avante ammaye....samooham note cheyyanam....!!! Levan u jerman kaariye ketti avide jeevikkatte....!! Cash koduth mayakki adhikara vargathe vila kkeduth keman aayi...!!! Ippol jermany yil ethi....jeevikkunnu...!! Nammude niyamam.....!! Chakkara kuttttappppane jermaneel ethich rakshichu.....!!!!!!!!😢😢😢😢
കല്യാണം കഴിഞ്ഞിട്ട് ആകെ കുറച്ചു ദിവസമായല്ലോ അപ്പോഴത്തേനെ അവൻ അക്രമിക്കാൻ തുടങ്ങി ആ കുട്ടി അതൊക്കെ മൂടിവെച്ച് കുറച്ചുകാലം കൂടി അവന്റെ കൂടെ ജീവിച്ചു പോയാൽ ആ കുട്ടീനെ കൊല്ലൂമലോ
പെണ്ണ് ആലോചിച്ചാൽ ഏതു കൊടി കുത്തിയ കമ്മ്യൂണിസ്റ്റ് ആയിരുന്നാലും ജാതിയും മതവും നോക്കും. പുരോഗമന കേരളം 😔
Peedanam thikhachum thettanu....but evideyo entho preparation illadhe yanu palarum vivahathinu kadakunnadh
AverthammilVazhakkundayi athu streedhanathinte perilanennu aakki maattiyathano ennoru samsayam
Ee kutty entha vittil lekk vilichu parayanjathu
കഴുത്തിൽ പാട് ഉണ്ടോ
അവനെ നാലെണ്ണം പൊട്ടിച്ചിട്ടു വരാമായിരുന്നില്ലേ. ഇത്രയും പേർ പോയിട്ട് ഒന്നും ചെയ്യാതെ പോന്നത് ശരിയായില്ല. അവനും ജർമനി പോകുമ്പോൾ ഒരു സമ്മാനം കൊടുക്കണമായിരുന്നു
Ingane Kure narikal kanum Ella purushanmareyum nanam keduthan inagen ulla narikalk vare pennu kittunnnudallo ennaloilkumbhola athisayam😂😂
ഇപ്പോൾ അല്ല അടിച്ചു ശ്രീധന ചോദിച്ചുന്ന പറഞ്ഞു വരികയല്ല വേണ്ടത്....... കേരളത്തിൽ ശ്രീധനം വാങ്ങുന്നതും ചോദിക്കുന്നതു കൊടുക്കുന്നതും കുറ്റകരമാണ്... കല്യാണത്തിന് മുമ്പേ പ്രതികരികണമായിരുന്നു..
കല്യാണത്തിന് മുമ്പേ കച്ചവടം ഉറപ്പിച്ചു വിൽക്കാൻ ഇതെന്താണ്...... കഷ്ടം... ആദ്യം കുട്ടിന്റെ പിതാവിന് എതിരെ കേസ് എടുക്ക്... ഇതുപോലെ ഉള്ളവരെ വാർത്തുന്നത് നിന്റെ പിതാവാണ്..
ഇത്രയും ശ്രീധന പ്രശ്നം നടന്ന കേരളത്തിൽ വീട്ടും ഒരേ തെറ്റ് ആവർത്തിക്കുന്നു... 😡
അവനവന്റെ കഴിവിന് അനുസരിച്ചുള്ള ഫാമിലിയിലേക് അയക്കുക.
പുളിങ്കൊമ്പ് ജർമ്മനി, വെപ്രാളം പിടിച്ചുള്ള കല്യാണം അതൊക്കെ ശരിയാണോ.....
Jailnu akathu koottinu vehicle inspector und Vegam chell
Idhupole etra per....
Ithupole peedanam anubhavikkathavar aanu 2 vidham parayunnath... Anubhabichavark ariyam.. Swantham veetil paranjit polum viswasikkatha veetukar ulla penkuttikal und.... Achanullathanu vijayam.. Achanillathavar anubhavikkuka thanne...
Police..nte familyil makkal illayirikaam.Kashttam, veedhum oru crime.
കൂലി പണിക്ക് പോവുന്നവന് പെണ്ണില്ല... ആ അനുഭവിച്ചോ
👍🏻👍🏻🙏🏻
Paavapetta veettile penkuttikal kashtapett padikunnath self independent aavan aan. Paavapetta veetile aanpiller kashtapett padikunnath nalla veetile Pennine ketti sthreedhanam vaangan um.
Cash olla veetile chekkanmar padikunnath avark vendi ala. Avark avarde joli de banner il nalla veetile Pennine ketti sthreedhanam iskan aan. So ningalum ivarum thammil oru vethyasavum illa. Manasil irup onn thanne. Accessibility illa enn mathram
police stationil Rahul kottante Kai pidichu erikkunnatu kanam
Franthan
Police karude tholil kayyit nadannu.....pinne
Malarthikidathi beltuvachu mutukil adichu 😂😂😂😂
രണ്ടുപേരിലും കോട്ടമുണ്ട് alochichanallo പറയുന്നത്
Ithil penkutykl vtkr ane thetkar.set up nokite ketykooo...iniyum set up nokum..ntyl ivde sadrankaryaennepile darlm chknmr ind ini engykum enk ketych tharumo
Chakkanu kuttam kidapparayil kamukana vilikkunnathum orumichu vallam adikkunnathum veettil padippicha pizave ninna eni arum kattilla vanam adichal madhi parayunnath allam nuna
These are honeymoon activities
Polayadi മോൾ
പെൺകുട്ടിയുടെ ഫോൺ പരിസോദിക്കുന്നത് നന്നായിരിക്കു
എവിടെയൊക്കെയോ ഒരു തകരാറ് പോലെ...
സംസാരത്തിലെന്തൊക്കെയോ പൊരുത്തക്കേടുകൾ....?
ഒന്ന് പോഡോ.. ഇനി ഈ പെൺകുട്ടി ചാവണം ആയിരിക്കും.. ആ parentsine സമ്മതിക്കണം മോളെ കൊലക്ക് കൊടുക്കണ്ട് വിളിച്ചോണ്ട് വന്നതിനു..
Ya chelapa ee parayunnathu sheriayyirikum. But paranjapole entho oru poruthakedd thonnunu
@@Surayyaskitchenഇവർക്ക് എത്ര കെട്ടിയാലും ഒരു കുഴപ്പവുമില്ല
@@truth-yz9ic അല്ലെങ്കിൽ ഇതിൽ എന്തു എന്ത് മതമാണ് ഞാൻ ഇതിൽ പറഞ്ഞത് ആ പെൺകുട്ടി ഹിന്ദു ഞാൻ മുസ്ലിം.. സത്യം പറഞ്ഞാൽ ഞാൻ ഇതിൽ മതത്തിനെ കുറിച്ച് ആലോചിചിട്ടെ ഇല്ലായിരുന്നു നിൻറെ മനസ്സ് ഒന്ന് ആലോചിച്ച് നോക്കണം കഷ്ടം
@@Surayyaskitchen sorry, നിങ്ങടെ മതത്തിൽ അല്ല ഹിന്ദു മതത്തിൽ
Psycho aanu avan..
ഇവിടെ ഒരു കല്യാണം കഴിക്കാൻ നോക്കിയിട്ടു ഒരാൾക്കും വേണ്ട ഉയർന്ന ജോലി ഇല്ലാത്തത് കൊണ്ട് അപ്പോൾ ആണ് കല്യാണം കഴിഞ്ഞു മർദ്ദനം