ക്രിസ്‍മസ് നയതന്ത്രം വിജയിക്കുമോ? | Prime Debate | PM Modi Attends Christmas Celebration

Поделиться
HTML-код
  • Опубликовано: 28 дек 2024
  • Prime Debate : ക്രൈസ്തവ സമൂഹത്തെ ആകർഷിക്കാനുള്ള നടതന്ത്രവുമായി ഈ ക്രിസ്മസ് കാലത്തും ബിജെപി. കേന്ദ്ര നേതൃത്വത്തിന്റെ നിർദേശ പ്രകാരം നാളെ മുതൽ കേക്കും മോദിയുടെ ആശംസ കാർഡുമായി ക്രൈസ്തവരുടെ വീടുകളിലെത്തും. സഭാ നേതൃത്വത്തെ മാത്രമല്ല സഭാ വിശ്വാസികളേയും കണ്ട് ബന്ധം ഉറപ്പിക്കലാണ് ലക്ഷ്യം. ഇന്നലെ ഡൽഹിയിൽ മന്ത്രി ജോർജ് കുര്യന്റെ വീട്ടിലെ ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രിയെത്തി. വിവിധ ക്രൈസ്തവാ സഭാ അദ്യക്ഷൻമാർ അൽമായ പ്രതിനിധികൾ ഇവരുമായി ഇവരുമായി മോദി സൗഹൃദം പങ്കിടുമ്പോൾ തൃശൂരിലെ വുിജയം ആവർത്തിക്കൽ ലക്ഷ്യമാകുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് പടിവാതിക്കൽ നിൽക്കെ സ്നേഹയാത്ര ബിജെപിക്ക് ഗുണമാകുമോ ? അതോ സൗഹൃദത്തിൽ ഒതുക്കുമോ ക്രൈസ്തവ സഭകൾ - പ്രൈം ഡിബോറ്റ് ചർച്ച ചെയ്യുന്നു.
    Yesterday, Prime Minister Modi attended the Christmas celebrations at Minister George Kurian's house in Delhi. Various Christian church leaders and representatives shared friendly moments with Modi. While aiming to repeat the victory in Thrissur, the question arises: Will the BJP's love journey benefit in the local elections, or will it be constrained by the relationships with Christian churches? Prime Debate discusses this.
    #primedebate #amitshah #ambedkar #amitshahlivet #rahulgandhi #pratapchandrasarangi #mallikarjunkharge #bjp #congress #manjushgopal #news18kerala #malayalamnews #മലയാളംവാർത്ത #latestmalayalamnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

Комментарии • 20

  • @madhumm8015
    @madhumm8015 6 дней назад +1

    🌹🌹❤❤🇮🇳🇮🇳🇮🇳🇮🇳❤❤❤❤ഭാരതം ഇനി ഒരു 100വർഷം ബിജെപി ഭരിക്കും ❤❤❤ബിജെപി യുടെ കൂടെ നിന്നാൽ ക്രിസ്ത്യൻ മുസ്ലിം എല്ലാ ജനങ്ങൾക്കും നല്ലത് 🌹❤🌹🇮🇳🇮🇳🇮🇳🇮🇳❤🌹ജയ് ഭാരത് 🌹❤🌹🇮🇳🇮🇳🇮🇳🌹❤🌹ജയ് മോദി ജി 🌹❤🇮🇳🇮🇳🇮🇳❤ജയ് കിസാൻ ❤🇮🇳❤ജയ് ജവാൻ 🌹❤🌹🇮🇳🇮🇳🇮🇳🇮🇳🌹❤🌹

  • @merymarakashery2078
    @merymarakashery2078 5 дней назад

    ക്രൈസ വർ പാർട്ടിയേതാണ് എന്നല്ല നോക്ക ന്നത് ഞങ്ങളെ ഏതു പാർട്ടിക്കാരണങ്കിലും ക്രൈസ്തവരെ പരിഗണിക്കാറില്ല താങ്കൾ പറയുന്നതു മുഴുവൻ വളരെ ശെരിയാണ് താങ്കൾക്ക് നന്ദി ഞങ്ങളും ഇൻഡ്യൻ പൗരരല്ലേ ഒരു പരിഗനനയും ക്രൈസനവർക്ക് കൊടുക്കാറില്ല ക്രൈസ്തവർക്ക് ഒരു പാർട്ടിയിൽ നിന്നും ഒന്നും കിട്ടിയ ട്ടല്ല ആർക്കാണെങ്കിലും ഞങ്ങൾ വോട്ടു ചെയ്യുന്നത്. ഈ ഇൻസ്വാരാജ്യം സ്നേഹത്തിലും സമാധാനത്തിലും ഭരതജനത ജീവിക്കണം എന്ന ഒരേ ഒരു ലക്ഷ്യത്തിൽ മാത്രമേ ഇന്നുവരെ ഞങ്ങൾ വോട്ടു ചെയ്തിട്ടുള്ളു സ്നേഹവുംസമാധാനവുമാണ് ഒരു മനുഷ്യന് ഏറ്റവും വലുത് ഇതു രണ്ടു ഉണ്ടെങ്കിൽ എല്ലാമുണ്ട

  • @binubinu.s4278
    @binubinu.s4278 6 дней назад

    ഇരിക്കും മുമ്പേ കാൽ നീട്ടാതെ കേരളമേ 🤣🤣🤣കാത്തിരിക്കൂ മോദിയുടെ കളികൾ കാണാൻ... അൽപ്പം വൈകിയാണെങ്കിലും ക്രൈസ്തവസമൂഹം തിരിച്ചറിഞ്ഞു ബിജെപിയുടെ കൂടെ നിൽക്കേണ്ട ആവശ്യകഥ.പ്രതേകിച്ചു കേരളത്തിൽ..... വെയിറ്റ് ആൻഡ്‌ സീ 🥰🙏...

  • @merymarakashery2078
    @merymarakashery2078 5 дней назад

    ടോണി പറഞ്ഞത് പരമാർത്ഥ്സത്വം👍👍👍👍 സൂപ്പർടോണി

  • @merymarakashery2078
    @merymarakashery2078 5 дней назад

    ഈ കോൺഗ്രസഭരിച്ചിരുന്നപ്പോഴും ക്രിസ്ത്യാകികൾക്ക് എന്തു ഗുണമുണ്ടായി ഒന്നും ഉണ്ടായിട്ടില്ല എങ്കിലും ഞങ്ങൾ കണ്ണംപൂട്ടിഎന്നും കോൺഗ്രസ്സിനു വേണ്ടി ഞങ്ങൾ എന്തും വോട്ടു ചെയ്തിട്ടുണ്ട് എന്നാൽ ഇപ്പോൾ ഉത്തമാറ്റിക്കുത്തിന്നോക്കട്ടെ എങ്ങനെയിരിക്കുമെന്ന് എന്നിട്ടു നോക്കാം അടുത്തലക്കം

  • @bearonsky2073
    @bearonsky2073 6 дней назад

    മത പരിവർത്തനം അനുവദിക്കാൻ പാടില്ല ആ കളി ഇന്ത്യയിൽ വേണ്ട അതൊക്കെ ധാരാളം നടന്നു ഇനി അംഗീകരിക്കാൻ പറ്റില്ല

  • @merymarakashery2078
    @merymarakashery2078 5 дней назад

    ആരെക്കാലും നേർവഴിയിൽ ഭരിക്കുന്ന ഒരു കരുത്തനായ ഭരണാധികാരി മോദി തന്നെയാണ് വിവേകത്തോടെ പെരുമാറണ കരുത്തനായ മനുഷ്യത്വമുളെ ഒരു നേതാവാണ് എന്നാണ് എൻ്റെ അഭിപ്രായം ഈ പ്രാവശ്യം മോദി കയരട്ടെ പിന്നീടു നോക്കാം രാജ്യം എങ്ങനെ നയിക്കുന്നതെന്നു നോക്കും സമാധാനമാണോ കലഹമമാണോ എന്നു നോക്കിയിട്ടു നോക്കാം അടുത്ത ലക്കത്തിൽ

  • @pratapvarmaraja1694
    @pratapvarmaraja1694 5 дней назад

    ദയവു ചെയ്തു ഒരു കാര്യം മനസിലാക്കുക. ഈ നാട്, നാടി ന്റെ പാരമ്പര്യം സംസ്കാരം ഒരു ആരാധന സംപ്രദായത്തെയും തെറ്റാണെന്നു പറയാറില്ല. അതു നിങ്ങൾക്ക് മനസ്സിലാക്കാൻ പ്രയാസമാണ്. ആയിരത്താണ്ടുകളുടെ അധിനിവേശം ഇതിനു മങ്ങലേൽപ്പിച്ചു, എന്നാൽ മറ്റുള്ള നാട്ടിൽ ഉണ്ടായപോലെ തുടച്ചുമാറ്റപ്പെട്ടില്ല. കാരണം ഇതു സർവാശ്ലെഷിയാണ്. എല്ലാവരെയും ഉൾക്കൊള്ളുന്നതാണ്. വിഭജിച്ചു ലാഭം നേടാൻ നോക്കുന്ന നമുക്ക് അന്യമായ സംസ്ക്കാരം പേറുന്നവർക്ക് വിഷയം ഉണ്ടാക്കി വാദിച്ചു കൊണ്ടിരിക്കും. ക്രിസ്ത്യാനി വോട്ടു ചെയ്യുമോ എന്നു നോക്കിയിട്ടല്ല ക്രിസ്തുവിനെ ആരാധിക്കുന്നത്. ഹിന്ദുവിനെ സംബന്ധിച്ച് ഒരു മഹാത്മാവ് മാനവരാശിയുടെ മൊത്തം സ്വത്താണ്. ലോകസംഗ്രഹാ ർത്ഥമാണ് ഭൂജാതനാകുന്നത്.

  • @joshycyriac7962
    @joshycyriac7962 9 дней назад

    UDസദിശൻ പാല പിതവിനെ തൊറി വിളിച്ചപ്പോൾ എടായിരുന്നു നസ്ര ണി നോവ്

  • @padmanabhanpv4140
    @padmanabhanpv4140 5 дней назад

    സ്നേഹ യാത്ര ആർക്കും ചെയ്യാവുന്നതേ ഉള്ളു.. ഇത് നയതന്ത്രമായി പ്രചരിപ്പിക്കുന്ന തന്ത്രം ഒരു സ്റ്റാൻഡേർഡ് മീഡിയക്ക് ഭൂഷണമല്ല.

  • @subranuk6516
    @subranuk6516 9 дней назад

    എല്ലാവർക്കും 😂 സ്വഗതം

  • @MG23418
    @MG23418 6 дней назад

    For the sake of Kerala it need to happen. INDIA first, religion second. Congress did not help India for 54 years. BJP government did 10 times more for India in 10 years that congresd did in 54 years. Malayalis need to wake up and Vote for BJP so thwir children does have to go out of the state or out of the country to make a living.

  • @ShafiEk-j3w
    @ShafiEk-j3w 8 дней назад

    ഡൽഹിയിൽ കേക്ക് 🍫🍫🍫മണിപ്പൂരിൽ തോക്കും 😢😢😢😢

  • @sebyvarghese2903
    @sebyvarghese2903 9 дней назад

    പുതിയ തന്ത്രങ്ങളുമായി വന്നിരിക്കുന്നു. കുറച്ചുകാലം മുമ്പ് വരെ ഇവരുടെ ഈ ക്രിസ്ത്യൻ സ്നേഹം കാണാൻഉണ്ടായിരുന്നില്ല

  • @merymarakashery2078
    @merymarakashery2078 5 дней назад

    ക്രൈസ വർ പാർട്ടിയേതാണ് എന്നല്ല നോക്ക ന്നത് ഞങ്ങളെ ഏതു പാർട്ടിക്കാരണങ്കിലും ക്രൈസ്തവരെ പരിഗണിക്കാറില്ല താങ്കൾ പറയുന്നതു മുഴുവൻ വളരെ ശെരിയാണ് താങ്കൾക്ക് നന്ദി ഞങ്ങളും ഇൻഡ്യൻ പൗരരല്ലേ ഒരു പരിഗനനയും ക്രൈസനവർക്ക് കൊടുക്കാറില്ല ക്രൈസ്തവർക്ക് ഒരു പാർട്ടിയിൽ നിന്നും ഒന്നും കിട്ടിയ ട്ടല്ല ആർക്കാണെങ്കിലും ഞങ്ങൾ വോട്ടു ചെയ്യുന്നത്. ഈ ഇൻസ്വാരാജ്യം സ്നേഹത്തിലും സമാധാനത്തിലും ഭരതജനത ജീവിക്കണം എന്ന ഒരേ ഒരു ലക്ഷ്യത്തിൽ മാത്രമേ ഇന്നുവരെ ഞങ്ങൾ വോട്ടു ചെയ്തിട്ടുള്ളു സ്നേഹവുംസമാധാനവുമാണ് ഒരു മനുഷ്യന് ഏറ്റവും വലുത് ഇതു രണ്ടു ഉണ്ടെങ്കിൽ എല്ലാമുണ്ട