മോദിക്കൊപ്പം ക്രിസ്മസ് ആഘോഷം; ക്രൈസ്തവ നേതൃത്വം ബിജെപിയോട് കൂടുതല്‍ അടുക്കുന്നു I Christmas - modi

Поделиться
HTML-код
  • Опубликовано: 1 янв 2025
  • ഈസ്റ്റര്‍ ദിനത്തില്‍ ഡല്‍ഹിയിലെ സേക്രഡ് ഹാര്‍ട്ട് കത്തീഡ്രലില്‍ സന്ദര്‍ശിച്ചത് ശുഭസൂചന; കേരളത്തിലെ ക്രൈസ്തവ ഭവനങ്ങളിലേക്കും പള്ളികളിലേക്കും സ്‌നേഹയാത്ര; ഇത്തവണ ഡല്‍ഹിയില്‍ വമ്പന്‍ ക്രിസ്മസ് ആഘോഷം; ജോര്‍ജ്ജ് കുര്യന്റെ വസതിയില്‍ പ്രധാനമന്ത്രിക്ക് ഒപ്പം ഒന്നിച്ചത് വിവിധ സഭകളുടെ പുരോഹിതന്മാര്‍; സഭ നേതൃത്വം ബിജെപിയോട് കൂടുതല്‍ അടുക്കുമ്പോള്‍
    #christmas #christian #pmmodi #PMModi #partChristmascelebrations #UnionMinisterGeorgeKurian #me003 #mm005

Комментарии • 43

  • @ranjuck4555
    @ranjuck4555 12 дней назад +7

    Great

  • @jmjworld28
    @jmjworld28 12 дней назад +5

    Merry Christmas 🤶 Jai Modiji Jai Bharat ❤️❤️❤️🇮🇳🇮🇳🇮🇳

  • @mariainternationaltrading6695
    @mariainternationaltrading6695 12 дней назад +2

    ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാരും വിശ്വാസ സമൂഹവും ഒരുമയോടെ ജീവിക്കുക ഈ കാലഘട്ടത്തിന്റെ അത്യാവശ്യം ആണ്

  • @21sancg
    @21sancg 12 дней назад +3

    👍👍👌👌

  • @Golda333
    @Golda333 12 дней назад +5

    Big salute next vote is bjp.... ഇനിയെനിക്ക് സമാധാനമായി ജീവിക്കണം... ഭാവി തീവ്രവാദികൾ വളരാതിരിക്കാൻ ബിജെപിക്ക് വോട്ടുകളു കൂട്ടണം..

  • @SureshKumar-ru1is
    @SureshKumar-ru1is 8 дней назад

    🙏💕

  • @sunnyjoseph9253
    @sunnyjoseph9253 12 дней назад +5

    ഇതു നല്ല കാര്യം കുറച്ചു നേരത്തെ ആകാമായിരുന്നു എന്നാൽ പാലാ ബിഷപ്പ് ഹൗസിന്റെ മുന്നിൽ പ്രകടനം ഉണ്ടാകില്ലായിരുന്നു

  • @joshycyriac7962
    @joshycyriac7962 12 дней назад +1

    ❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉

  • @CR.BHAKTHAN
    @CR.BHAKTHAN 12 дней назад +2

    ❤️

  • @SubuMohan
    @SubuMohan 12 дней назад +2

    Happy X mas ❤️❤️❤️❤️❤️❤️

  • @n-tv5fm
    @n-tv5fm 12 дней назад +1

    Merry Christmas 💯

  • @alexandermathews3601
    @alexandermathews3601 12 дней назад +1

    God bless Modiji abundantly

  • @rakeshthomas81
    @rakeshthomas81 12 дней назад +1

    Modiji is our father ❤

  • @jojikmathew8130
    @jojikmathew8130 10 дней назад

    George Kurian Will declare something about Palakkad school VHP?

  • @manojck9205
    @manojck9205 12 дней назад +2

    മണിപ്പൂർ വിഷയം ഹമസ് പ്രേമികൾ മുതലെടുപ്പ് നടത്തുന്നു.. 😆

  • @aleyammarenjiv7978
    @aleyammarenjiv7978 11 дней назад +2

    Another drama. Faithful should not fall into politics. Just serve God. Because your king us Jesus.

  • @Samyakindialife
    @Samyakindialife 11 дней назад +2

    ഒരുത്തന്റെ ക്രിസ്മസ് ആഘോഷം അതിൽ മോഡി പങ്കെടുക്കുക അത് അവന്റെ മാത്രം കാര്യം പക്ഷെ ബാക്കിയുള്ള എല്ലാരും ബിജെപി യെ പിന്തുണക്കുന്നു എന്നു 100% തെറ്റാ.

  • @vimalvk5039
    @vimalvk5039 11 дней назад

    😂 അവർക്ക് മടിയിൽ കനം ഉണ്ട്, പിന്നെ വിശ്വാസം ഇല്ലാത്ത രണ്ടും കെട്ട ക്രിസ്തുവിന് പേര് ദോഷം ഉണ്ടാകുന്ന ക്രിസ്ത്യൻ പേര് കാരും ഉണ്ടാകും, ക്രിസ്ത്യനിക് അറിയാം നല്ലതും ചീത്തയും 😊

  • @bzac1893
    @bzac1893 12 дней назад +1

    Merry Christmas. മണിപൂരിനെ കുറിച്ച് രണ്ട് വാക്ക്... 🤔

    • @anty2105
      @anty2105 12 дней назад +3

      MUNAMBAM first.

    • @Antikammi
      @Antikammi 10 дней назад +2

      ആദിവാസി വിഭാഗങ്ങൾ തമ്മിലുള്ള അടിപിടിക് ക്രിസ്മസിൽ എന്ത് പ്രാധാന്യം?

    • @bzac1893
      @bzac1893 10 дней назад

      @@Antikammi പ്രധാനമന്ത്രിക്ക് അത് പ്രധാനമല്ലെന്ന് മനസ്സിലായി. ഓർപ്പിച്ചെന്നേ ഉള്ളു.

    • @Antikammi
      @Antikammi 10 дней назад

      @@bzac1893 പ്രധാനമന്ത്രിക്ക് മാത്രം അല്ല, മലയാളികൾക്കും വലിയ പ്രാധാന കാര്യം ഒന്നുമില്ല...49ഇൽ മൈതികളെ പട്ടിക വർഗ വിഭാഗത്തിൽ നിന്നും പുറത്തകിയപോൾ തുടങ്ങിയ പ്രശ്നം ആണ്... തല്ലി തീർക്കാൻ തീരുമണിച്ചവർ അങ്ങനെ തീർത്തോളും...മലയാളികൾ അതും ഓർമിച്ചോണ്ട് നടകണ്ട ഒരു ആവശ്യവും ഇല്ല.... അതും നോക്കി ഇരികതെ വീട്ടുമുറ്റത്ത് എത്തിയ വാകാഫ് കൊള്ള സങ്കത്തിനെ എങ്ങിനെ നേരിടും എന്ന് നോക്...

  • @ShafiEk-j3w
    @ShafiEk-j3w 12 дней назад +1

    ഡൽഹിയിൽ കേക്കും 🍫🍫🍫മണിപ്പൂരിൽ തോക്കും 😢😢😢😢😢

    • @pink35day5
      @pink35day5 12 дней назад +12

      Ivide waqfum😂😂

    • @sebastianks6028
      @sebastianks6028 12 дней назад +1

      evide U.D.F. ,L.D.F. baranam kond thozhilillathe yuvajanangal
      vedheshatheku pokunnu,
      athukond adutha thavana
      keralathil B.J. P. ye adhikarathil attuka.

    • @mathewsjose55
      @mathewsjose55 12 дней назад +1

      ആട്ടെ അത് ഞങ്ങൾം അങ്ങ് സഹിച്ചു ഇന്ത്യക്ക് പുറത്ത് ഏതായാലും ആർഎസ്എസ് അല്ല ക്രിസ്ത്യാനികളെ കൊല്ലുന്നത്

    • @biniljoseph6313
      @biniljoseph6313 11 дней назад +2

      മുനമ്പം 😢

    • @gokulakrishnank3193
      @gokulakrishnank3193 11 дней назад +2

      ആദ്യം ചൊരളം ശരിയാക്കുക. എന്നിട്ടാവാം മണിപ്പൂർ

  • @VinodGs-ju1vm
    @VinodGs-ju1vm 12 дней назад

    This Modi drama

  • @Rkp-r3u
    @Rkp-r3u 12 дней назад +1

    കൂടുതൽ അടുക്കണ്ട.... Manipur കേരളത്തിലും ആവർത്തിക്കും... മോദി ചതിയൻ ആണ്

    • @pradeepm2336
      @pradeepm2336 12 дней назад +12

      മോദീടെ എത്ര കുട്ടികളെ നിന്റുമ്മ പെറ്റു 🤔

    • @pink35day5
      @pink35day5 12 дней назад +8

      Njammante atrem chathiyan alla

    • @sunnyjoseph9253
      @sunnyjoseph9253 12 дней назад +3

      ഇതു വേണ്ട കേട്ടോ

    • @shereshma
      @shereshma 12 дней назад

      സുടാപ്പി 😂

    • @biniljoseph6313
      @biniljoseph6313 11 дней назад +2

      എന്നാൽ മുനമ്പം ആയാലോ

  • @bernardgibbons1037
    @bernardgibbons1037 12 дней назад

    He should have organized it in Manipur