എവിടെ ആയാലും ചങ്കാണ് യേശു എന്ന പാട്ട് തന്നെ തകർപ്പൻ ഈ പാട്ട് എഴുതി music ചെയ്ത എഡ്വിൻ കരിക്കം പള്ളി ക്കാണ് ഈ വർഷത്തെ Human rights protection വേദി യുടെ Best ക്രിസ്ത്യൻ music ഡയറക്ടർ അവാർഡ് . you are great എഡ്വിൻ ❤️
ദൈവീകത നിറഞ്ഞ പുരോഹിതർ. ദൈവം കനിഞ്ഞു നൽകിയ സ്വരം. വളരെക്കാലം ദൈവീക വേലയിൽ അനുഗ്രഹത്തോടെ ജീവിക്കാൻ പ്രാർത്ഥിക്കുന്നു. ക്രിസ്മസ്സ് ആശംസകളും പുതുവത്സരാശംസകളും നേരുന്നു.❤🎉❤🎉❤🎉🎉🎉🎉
ഈ പാട്ട് എഴുതി മ്യൂസിക് ചെയ്ത എഡ്വിൻ ബ്രദറിനെ ഓർക്കുന്നു. ആരാലും അറിയപ്പെടാതെ ഓർക്കപ്പെടാതെ ഇരിക്കുന്ന വ്യക്തി. ഈ അച്ചന്മാർ പോലും അദ്ദേഹത്തെ ഒരു വേദിയിലും ഓർക്കാറില്ല 🙏
ആര് എന്ത് പറഞ്ഞാലും അവസാനം ക്രിസ്തുവിലേക്കെത്തും കാരണം അവൻ പഠിപ്പിച്ച പ്രാർത്ഥന അങ്ങയുടെ തിരുമനസ്സ് സ്വർഗ്ഗത്തിൽ പോരെ ഭൂമിയിലും ആകണമേ ആകണമേ ഞങ്ങളെ പ്രലോഭന ഉൾപ്പെടുത്തരുത്
പ്രീയപ്പെട്ട റിപ്പോർട്ടർ ചാനലുകാരെ ആ ചങ്കാണ് പാട്ട് എഴുതി മ്യൂസിക് ചെയ്ത എഡ്വിൻ ബ്രദറിനെ കൂടെ ഏതെങ്കിലും പ്രോഗ്രാമിൽ ഉൾപെടുത്തണേ. പുണ്യം കിട്ടും. നിങ്ങൾ ഒരുപാട് പേരെ പ്രോത്സാഹിപ്പിക്കുന്ന ആൾക്കാർ അല്ലെ ❤️
ചങ്കാണ് എന്റെ യേശു.. ഈ പാട്ട് എഴുതി മ്യൂസിക് ചെയ്യാൻ ദൈവം നൽകിയ അനുഗ്രഹത്തിന് ഒരായിരം നന്ദി ❤️
❤❤❤❤❤❤❤🎧🎧🎙️🎙️
അഭിനന്ദനങ്ങൾ ❤️❤️❤️
❤❤❤❤❤❤❤
❤❤❤
എവിടെ ആയാലും ചങ്കാണ് യേശു എന്ന പാട്ട് തന്നെ തകർപ്പൻ ഈ പാട്ട് എഴുതി music ചെയ്ത എഡ്വിൻ കരിക്കം പള്ളി ക്കാണ് ഈ വർഷത്തെ Human rights protection വേദി യുടെ Best ക്രിസ്ത്യൻ music ഡയറക്ടർ അവാർഡ് . you are great എഡ്വിൻ ❤️
സൂപ്പർ അച്ചൻമാർ. വളരെ ഇഷ്ടപ്പെട്ടു.
നല്ല പാട്ട് അച്ഛന്മാരെ ദൈവം അനുഗ്രഹിക്കട്ടെ
മാസ്സ് ആക്കി റിപ്പോർട്ടർ ചാനൽ 👍👌👌👌വേറെ ലെവൽ ഐറ്റം.. Great fathers
അവതാരിക സൂപ്പർ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതാണ് സുജയ പാർവതി ആ ശബ്ദം വളരെ നല്ല ശബ്ദമാണ്
ഇത് എന്തായാലും കലക്കി റിപ്പോർട്ടർ ന്യൂസ് Happyyy Xmas All 🧑🎄
നെഞ്ചോടു ചേർത്ത് വെക്കാൻ എന്നെന്നും സ്നേഹത്തിന്റെ പ്രതിരൂപം,,,, യേശു ക്രിസ്തു ❤
ദൈവീകത നിറഞ്ഞ പുരോഹിതർ. ദൈവം കനിഞ്ഞു നൽകിയ സ്വരം.
വളരെക്കാലം ദൈവീക വേലയിൽ അനുഗ്രഹത്തോടെ ജീവിക്കാൻ പ്രാർത്ഥിക്കുന്നു. ക്രിസ്മസ്സ് ആശംസകളും പുതുവത്സരാശംസകളും നേരുന്നു.❤🎉❤🎉❤🎉🎉🎉🎉
മതിവരില്ല ഈ പാട്ട് കോൾക്കാൻ അത്രയും സുന്ദരം
സിൻ സനച്ചനെ വേദനയോടെ ഓർക്കുന്നു. ഈശോയേ വിശുദ്ധരായ ധാരാളം വൈദികരെ സഭയ്ക്ക് നൽകണമേ🙏🏻🙏🏻🙏🏻❤
Achenmare
Ningalude paurohithyam orikkalum sangeetham moolam nashtamakathirikkatte ennu prarthikkunnuu.
താങ്കളും ഞാനും മറ്റുള്ളവരും വിശുദ്ധരായിരിക്കണമെന്ന് ദൈവപിതാവ് ആഗ്രഹിക്കുന്നു . അതിനാണ് ഈശോ ക്രൂശിക്കപ്പെട്ടതും .
@@josephchacko2179 അതെങ്ങനെ , ആഴമായ ആരാധനയുടെ ഭാഗമാണ് സംഗീതം
@@think_free-
There should be a limit for everything.
Chechy ipolathey tallu pidutham. Kuttikalum kandu kondirikkukayaanu pinnenganey. Avar vydikaraakaan varum.
അച്ചന്മാർ കലക്കി .Happy Christmas❤🙏💐👏👏👏👏
ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം.
വളരെ മനോഹരമായ ഗാനം, രണ്ട് അച്ചന്മാർ മനോഹരമായി ആലപിച്ചിരിക്കുന്നു.❤😊😅
സൂപ്പർ ലിറിക്‌സ് 👍❤️ചങ്കാണ് എന്റെ ഈശോ 🥰🙏
ഹൃദയത്തിലേക്ക് ആഴമായി ഇറങ്ങിച്ചെന്ന് ഈ പാട്ടുകൾ പാടിയ അച്ഛന്മാരെ കൂടുതൽ കഴിവുകൾ നൽകി ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
ഈ പാട്ട് എഴുതി മ്യൂസിക് ചെയ്ത എഡ്വിൻ ബ്രദറിനെ ഓർക്കുന്നു. ആരാലും അറിയപ്പെടാതെ ഓർക്കപ്പെടാതെ ഇരിക്കുന്ന വ്യക്തി. ഈ അച്ചന്മാർ പോലും അദ്ദേഹത്തെ ഒരു വേദിയിലും ഓർക്കാറില്ല 🙏
Blessed parents to have two sons like them ❤❤
Blessed parents to have two sons like them.Amen..
🎉❤നമ്മടെ അച്ചന്മാർ 🥰
അച്ചെന്മാരെ ഈശോ ഒത്തിരി നല്ല പാട്ടുകൾ പാടാൻ അനുവദിക്കട്ടെ 🙏🥰❤️
Great effort...good decision....❤big salute Reporter TV team
എനിക്ക് ഒത്തിരി ഇഷ്ടം ആണ് ഈ സോങ് 👌👌👌👌
ഈ സോങ് കേൾക്കുമ്പോ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത സിൻസൺ അച്ഛനെ ആ വേദനയോടെ ഓർമ്മവരുന്നേ.....
സത്യം
Sathyam
Sorry അറിയാഞ്ഞിട്ട ആ ഫാദർനു എന്തു പറ്റി. Sorry
കോറോണയിൽ പോയി @@bijuabraham6570
Rest in peace
Ethrayum golden voice thanna yeshivinu aayiramayiram nandi. May god bless both of you.
അച്ഛൻ മാർ പൊളിച്ചു 🙏🙏🙏👍👍🙏🙏🥰❤️❤️🥰❤️
Gift of dear Achans❤❤❤❤❤❤🎉🎉🎉🎉🎉🎉
ആര് എന്ത് പറഞ്ഞാലും അവസാനം ക്രിസ്തുവിലേക്കെത്തും കാരണം അവൻ പഠിപ്പിച്ച പ്രാർത്ഥന അങ്ങയുടെ തിരുമനസ്സ് സ്വർഗ്ഗത്തിൽ പോരെ ഭൂമിയിലും ആകണമേ ആകണമേ ഞങ്ങളെ പ്രലോഭന ഉൾപ്പെടുത്തരുത്
Every knee shall bow every tongue confess that jesus christ is Lord
Daivamellam onnu thanneyanu
Madhamalla
Amen
അചഛമ്മാർ പൊളിച്ചു❤❤❤
എല്ലാവർക്കും ക്രിസ്തുമസ് ആശംസകൾ 🎁🎁🎁🎁🎁🎁
അച്ഛൻ ഫാൻസ് 👌
Chankhanua
പട്ട്
കേട്ടിട്ടുണ്ട്
സൂപ്പർ✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️🤩🤩
We are proud of you Rev Father's
Superrrrr song 🎵 ♥️ nice father
സിൻസൺ അച്ചന്റെ ഓർമ്മ വരുന്നു ഈ പാട്ടുകേൾ കേൾക്കുമ്പോൾ♥️♥️♥️
Superb! Sujaya is a fine anchor too!
എത്ര മനോഹരമായ പാട്ട് പാടിയത് അതിലും മനോഹരം
Excellent songs,Rev Fr vibin and bro Achan❤❤❤
ചേട്ടൻ അച്ഛൻ അനിയൻ അച്ഛൻ പാടി തിമർത്തു ഈ ക്രിസ്തുമസിന് 🙏🥰🥰🥰🥰
ഇതൊരു വലിയ സുവിശേഷ ഘോഷയാത്ര.❤🙏
Ithu suvisheshamalla sahodara
Ithu suvisheshamalla sahodara
Thank you very much wish you both happy christmas. 🌹🌹🌹🌹🌹
എന്റെ ചങ്കാണ് എന്റെ യേശു 🙏🥰
Happy Christmas Achanmare 🔥🔥💕💕🌹🌹
Sujay madam super programme. Thank you.
അഭിനന്ദനം രണ്ട് അച്ചന്മാർ ക്കും ❤❤❤🎉🎉🎉🎉🎉
Super. I love this song so much. Our sinson achens favourite.
God bless both Fathers.🙏❤🌷👍
Yeshu Appa we love you.🙏🙏🙏
എന്റെ ചങ്കാണ് എന്റെ ഇശോ ♥️
Superb Fathers ❤🙏✨
May God bless them 🙏🙏🙏🙏🌹🌹🌹🌹🌹🎂🎂🎂🎂🎂
Wonderful. Children of God keep singing and rocking for our Lord and Saviour Jesus Christ.
പ്രീയപ്പെട്ട റിപ്പോർട്ടർ ചാനലുകാരെ ആ ചങ്കാണ് പാട്ട് എഴുതി മ്യൂസിക് ചെയ്ത എഡ്വിൻ ബ്രദറിനെ കൂടെ ഏതെങ്കിലും പ്രോഗ്രാമിൽ ഉൾപെടുത്തണേ. പുണ്യം കിട്ടും. നിങ്ങൾ ഒരുപാട് പേരെ പ്രോത്സാഹിപ്പിക്കുന്ന ആൾക്കാർ അല്ലെ ❤️
Adipoli achanmare❤
Excellent rendition ❤
Thank you reporter channel &sujaya
അച്ഛൻ മാർ ഇരട്ട സഹോദരൻ മാർ ആണോ... 🙏
അല്ല സഹോദരൻമാർ ആണ്
Super song voice super ♥️♥️♥️
Praise the lord
സുപ്പർ അച്ഛൻ ന്മാരെ👍👍
St Joseph Church north panavally ♥️♥️vipin achan 🤍🎉🎉🎉
Super heart touching ❤
Bahumanafeetta achan marea ee pattu kealkkumbol enthoru daivasaneaham nammude rakshakanea atpikkunna eattavum mahathaya baliyarppanam thanks fathears
😮superb.sung excellently
❤I love my Jesus...
Merry Christmas to all 🎉
Fathers super ❤️😊❤️
നല്ല കഴിവു തെളിയിച്ച വൈദീകർ
Super dear Fathers👍👍🙏🙏🎈🎈🌹🙏
സൂപ്പർ.... അടിപൊളി... Happy... X... Max 👍🙋♂️💐💐💐💐🌹❤
Praise Jesus ❤❤❤
What a feel .....love it ❤
God bless you fathers
Super 😍👍🏻 Jesus loves you 💞
Very nice and true song ❤❤❤❤🎉🎉🎉
Vinil father jangald palliyile achan ayirunnu... ❤❤❤❤2 achanmarkum X mas & New year aasamsakal
ഞങ്ങളുടെ 🥰🥰🥰sumesh🥰🥰🥰
Happy christmas 🎄
Superb 🎉🎉🎉
Super ❤❤❤. Fathers ❤❤❤❤
യേശുനാഥൻ അനു ഹിക്കട്ടെ❤
Remembering Fr. Sinson
Wow.super
Happyy Christmas ❤️💥
Merry Christmas ❤
Super🎉🎉🎉
Good on you Reporter channel ❤
എത്ര കേട്ടാലും ആദ്യം കേട്ട feel❤
Puthiyoru suryanudichapaly ayirunnu abishekavum nirvrithiyolanjanju njan layichupoyi nalla santhoshamayirunnu eniyum 1000pravadyvum kelkkename pattukalsrgatthinty enam 5halam rupam vandya abisjiktthry dheivam anugrahichuyartthatty kakkatty❤❤❤
🙏🙏🙏ആമ്മേൻ
Happy Christmas 🎄🎁
Happy Christmas. Hallelujah.
Amazing❤
super super super super super✅
🙏🙏🙏🙏🙏സത്യം ഈ യേശു എന്റെ chankane
🎉🎉🎉🎉🎉merry christmas ❤️❤️🎉🎉
Appa avery anugrahikkaneme
Christmas celebration aanu. Good Friday alla.
❤🤲🙏aamen halleluya aamen yeshuve nanni yeshuve sthothram halleluya aamen
God bless your family 🫂🥰🥰
Very good
Supper. Supper. Acchanmara❤️❤️🙏🙏👌👌👌👌❤️❤️🙏🙏