ഇത് പോലെ മനോഹരമായ ഒരു പാട്ട് എഴുതാനും music ചെയ്യാനും 2022ൽ ദൈവം എന്നെ അനുഗ്രഹിച്ചതിനെ ഓർത്തു ദൈവത്തിനും ഈ പാട്ട് ഏറ്റെടുത്തതിന് എല്ലാവരോടും ഞങ്ങളുടെ നന്ദി പറയുന്നു.. 🙏🙏എല്ലാവരും ഞങ്ങളുടെ കൊച്ചു ടീമിന് വേണ്ടി പ്രാർത്ഥിക്കണേ.. 🙏ഒരുപാട് പ്രതിസന്ധികളിൽ കൂടിയും രോഗങ്ങളിൽ കൂടിയും ആണ് ഞാൻ കടന്ന് പൊയ്ക്കൊണ്ടിരിക്കുന്നത്. നിങ്ങൾ എനിക്ക് വേണ്ടി പ്രത്യകം പ്രാർത്ഥിക്കണം 🙏🙏 സ്നേഹത്തോടെ.. Edwin karikkampallil.. 🙏🙏8589815529
ചങ്കാണ്.. എന്റെ ചങ്കാണെന്റെ യേശു ചങ്കിലെ ചോര തന്ന് എന്നെ സ്നേഹിച്ചവൻ യേശു തീയണക്കാൻ... എന്റെ നെഞ്ചിലെ തീയണക്കാൻ നെഞ്ചു തുറന്നു തന്ന് എന്നെ വീണ്ടെടുത്തെന്റെ യേശു (ചങ്കാണ്...) ചങ്കാണ്... എന്റെ ചങ്കാണ് ചങ്കാണ്... എന്റെ ചങ്കാണെന്റെ യേശു //(2) കൂരിരുളിൽ... എന്നും ദീപമായ് കൂടെയുണ്ടേ ആകുല വേളകളിൽ എന്നും ആശ്വാസമേയവൻ താൻ //(2) ചങ്കാണ്... എന്റെ ചങ്കാണ് ചങ്കാണ്... എന്റെ ചങ്കാണെന്റെ യേശു കണ്ണീരെല്ലാം... അവൻ കുപ്പിയിൽ ശേഖരിക്കും കണ്ണീരൊപ്പി എന്നെ മാറോടു ചേർത്തിടുമേ //(2) ചങ്കാണ്... എന്റെ ചങ്കാണ് ചങ്കാണ്... എന്റെ ചങ്കാണെന്റെ യേശു പാടിടും ഞാൻ... എന്റെ യേശുവിനെ നാമമെന്നും വാഴ്ത്തിടും ഞാൻ അവൻ നന്മകളെന്നുമെന്നും //(2) ചങ്കാണ്... എന്റെ ചങ്കാണ് ചങ്കാണ്... എന്റെ ചങ്കാണെന്റെ യേശു ഒന്നുമില്ലേ... നാഥാ കാഴ്ചയായ് നൽകിടുവാൻ തന്നിടുന്നു എന്റെ ജീവിതം പൂർണമായും //(2) ഓ ഓ ഓ ഓ (ചങ്കാണ്...) ചങ്കാണ്... എന്റെ ചങ്കാണ് ചങ്കാണ്... എന്റെ ചങ്കാണെന്റെ യേശു//(2)
3 മാസം പ്രായമായ എന്റെ കുഞ്ഞിനെ ഉറക്കാൻ കേൾപ്പിച്ചു കൊടുക്കുന്ന പാട്ടാണിത്... അവനത് കേൾക്കുമ്പോഴേ കരച്ചിൽ നിർത്തി ശ്രദ്ധിക്കും... ഈ പാട്ടിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ... ദൈവം അനുഗ്രഹിക്കട്ടെ.....
ഇതൊക്കെ കേൾക്കുമ്പോൾതന്നെ ഈ ലോകത്തിൽ മറ്റാരേക്കാളും എന്റെ ഈശോയെ സ്നേഹിക്കാൻ കൊതിയാവുന്നു.... ഇത്രയും നാൾ നഷ്ടപെടുത്തിയകളഞല്ലോഎന്നോർത്തുപോവുന്നു... ഈ ഒരു സന്തോഷം നമുക്ക് മറ്റൊരിടത്തും കിട്ടില്ല..... ഓ എന്റെ ഈശോയെ.... ഞാൻ അങ്ങയെ സ്‌നേഹിക്കുന്നു..... ♥️♥️♥️♥️♥️🙏🙏🙏🙏🙏
അച്ഛാ ഞങ്ങൾക്ക് ഈ പാട്ട് അറിയിഅല്ലായിരുന്നു വെട്ടുകാട് പള്ളിയിൽ പോയി അപ്പൊ അച്ഛൻ അവിടെ ഈ പാട്ട് പാടി നല്ല പാട്ടാ അച്ചോ അവസാനം സ്പീഡ് ആയി കൈ അടിച്ചു പാടി പരിസരം മറന്നു പോയി അച്ചോ ഇനിയും ഇതു പോലുള്ള പാട്ടുകൾ പാടാൻ ദൈവം സഹായിക്കട്ടെ 🙏🙏🙏🙏
എല്ലാവരേയും പ്രത്യേകിച്ച്, യുവതി യുവാക്കളെ ദൈവത്തിലേക്ക് ആകർഷിക്കാൻ പ്രാപ്യമായ ഗാനവും ഗാന വരികളും .അച്ചന്മാർക്ക് ദൈവം കനിഞ്ഞു നൽകിയ ഹരമാണ് ഈ സ്വരമാധുരി കേട്ടാലും കേട്ടാലും മതിവരാത്ത ഗാനം.അർത്ഥമനോഹാരിതയും മനോഹരമായിരിക്കുന്നു ദൈവത്തെ പ്രഘോഷിക്കാൻ ഇനിയും ദൈവം ഇടവരുത്തട്ടെ എന്ന് ആശംസിക്കുന്നു
ഈശോയിൽ സ്നേഹം നിറഞ്ഞ വിപിൻ അച്ചാ വിനിൽ അച്ചാ എന്റെ ഇളയ കുഞ്ഞ്.. ആന്മരിയ ഈ പാട്ട് കേട്ടാണ് എന്നും രാത്രി ഉറങ്ങുന്നത്.. ഈശോയും ഈ പാട്ടും ഇപ്പൊ അവളുടെ ചങ്കാണ്.. ഇനിയും ഒരുപാട് ഗാനങ്ങൾ പാടാൻ ദൈവം അനുഗ്രഹിക്കട്ടെ...
ഓഹോ ഹോ ഹോ ഹോ ഹോ ഹോ ഓഹോ ഹോ ഹോ ഹോ ഹോ ഹോ (2) ചങ്കാണ് എന്റെ ചങ്കാണെന്റെ യേശു ചങ്കിലെ ചോരതന്ന് എന്നെ സ്നേഹിച്ചവനേശു തീയണയ്ക്കാൻ എന്‍റെ നെഞ്ചിലെ തീയണയ്ക്കാൻ നെഞ്ച് തുറന്നു തന്ന് എന്നെ വീണ്ടെടുത്തെന്റെ യേശു (2) ചങ്കാണ്... എന്റെ ചങ്കാണ് .. ചങ്കാണ് എന്റെ ചങ്കാണെന്റെ യേശു ചങ്കാണ് ... എന്റെ ചങ്കാണ് .. ചങ്കാണ് എന്റെ ചങ്കാണെന്റെ യേശു കൂരിരുളിൽ... എന്നും ദീപമായ് കൂടെയുണ്ട് ആകുല വേളകളിൽ എന്നും ആശ്വാസമേയവൻ താൻ (2) ചങ്കാണ് ... എന്റെ ചങ്കാണ് .. ചങ്കാണ് എന്റെ ചങ്കാണെന്റെ യേശു കണ്ണീരെല്ലാം അവൻ കുപ്പിയിൽ ശേഖരിയ്ക്കും കണ്ണീരൊപ്പി എന്നെ മാറോട് ചേർത്തിടുമെ (2) ചങ്കാണ് ... എന്റെ ചങ്കാണ് .. ചങ്കാണ് എന്റെ ചങ്കാണെന്റെ യേശു പാടീടും ഞാൻ എന്റെ യേശുവിൻ നാമമെന്നും വാഴ്ത്തീടും ഞാൻ അവൻ നന്മകൾ എന്നുമെന്നും (2) ചങ്കാണ് ... എന്റെ ചങ്കാണ് .. ചങ്കാണ് എന്റെ ചങ്കാണെന്റെ യേശു ഒന്നുമില്ലേ നാഥ കാഴ്ച്ചയായ് നൽകിടുവാൻ തന്നിടുന്നു എന്റെ ജീവിതം പൂർണ്ണമായും (2) ഓഹോ ഹോ ഹോ ഹോ ഹോ ഹോ ഓഹോ ഹോ ഹോ ഹോ ഹോ ഹോ (2) ചങ്കാണ് എന്റെ ചങ്കാണെന്റെ യേശു ചങ്കിലെ ചോരതന്ന് എന്നെ സ്നേഹിച്ചവനേശു തീയണയ്ക്കാൻ എന്‍റെ നെഞ്ചിലെ തീയണയ്ക്കാൻ നെഞ്ച് തുറന്നു തന്ന് എന്നെ വീണ്ടെടുത്തെന്റെ യേശു (2) ചങ്കാണ്... എന്റെ ചങ്കാണ് .. ചങ്കാണ് എന്റെ ചങ്കാണെന്റെ യേശു ചങ്കാണ് ... എന്റെ ചങ്കാണ് .. ചങ്കാണ് എന്റെ ചങ്കാണെന്റെ യേശു ചങ്കാണ്... എന്റെ ചങ്കാണ് .. ചങ്കാണ് എന്റെ ചങ്കാണെന്റെ യേശു ചങ്കാണ് ... എന്റെ ചങ്കാണ് .. ചങ്കാണ് എന്റെ ചങ്കാണെന്റെ യേശു ഷാജി മാത്യു പ്ലാച്ചേരി മൂക്കന്നൂർ FROM ദോഹ - ഖത്തർ. +974 33151791
ഓഹോ ഹോ ഹോ ഹോ ഹോ ഹോ ഓഹോ ഹോ ഹോ ഹോ ഹോ ഹോ (2) ചങ്കാണ് എന്റെ ചങ്കാണെന്റെ യേശു ചങ്കിലെ ചോരതന്ന് എന്നെ സ്നേഹിച്ചവനേശു തീയണയ്ക്കാൻ എന്‍റെ നെഞ്ചിലെ തീയണയ്ക്കാൻ നെഞ്ച് തുറന്നു തന്ന് എന്നെ വീണ്ടെടുത്തെന്റെ യേശു (2) ചങ്കാണ്.. എന്റെ ചങ്കാണ് .. ചങ്കാണ് എന്റെ ചങ്കാണെന്റെ യേശു ചങ്കാണ് .. എന്റെ ചങ്കാണ് .. ചങ്കാണ് എന്റെ ചങ്കാണെന്റെ യേശു കൂരിരുളിൽ... എന്നും ദീപമായ് കൂടെയുണ്ട് ആകുല വേളകളിൽ എന്നും ആശ്വാസമേയവൻ താൻ (2) ചങ്കാണ് .. എന്റെ ചങ്കാണ് .. ചങ്കാണ് എന്റെ ചങ്കാണെന്റെ യേശു കണ്ണീരെല്ലാം അവൻ കുപ്പിയിൽ ശേഖരിയ്ക്കും കണ്ണീരൊപ്പി എന്നെ മാറോട് ചേർത്തിടുമെ (2) ചങ്കാണ് .. എന്റെ ചങ്കാണ് .. ചങ്കാണ് എന്റെ ചങ്കാണെന്റെ യേശു പാടീടും ഞാൻ എന്റെ യേശുവിൻ നാമമെന്നും വാഴ്ത്തീടും ഞാൻ അവൻ നന്മകൾ എന്നുമെന്നും (2) ചങ്കാണ് .. എന്റെ ചങ്കാണ് .. ചങ്കാണ് എന്റെ ചങ്കാണെന്റെ യേശു ഒന്നുമില്ലേ നാഥ കാഴ്ച്ചയായ് നൽകിടുവാൻ തന്നിടുന്നു എന്റെ ജീവിതം പൂർണ്ണമായും (2) ഓഹോ ഹോ ഹോ ഹോ ഹോ ഹോ ഓഹോ ഹോ ഹോ ഹോ ഹോ ഹോ (2) ചങ്കാണ് എന്റെ ചങ്കാണെന്റെ യേശു ചങ്കിലെ ചോരതന്ന് എന്നെ സ്നേഹിച്ചവനേശു തീയണയ്ക്കാൻ എന്‍റെ നെഞ്ചിലെ തീയണയ്ക്കാൻ നെഞ്ച് തുറന്നു തന്ന് എന്നെ വീണ്ടെടുത്തെന്റെ യേശു (2) ചങ്കാണ്.. എന്റെ ചങ്കാണ് .. ചങ്കാണ് എന്റെ ചങ്കാണെന്റെ യേശു ചങ്കാണ് .. എന്റെ ചങ്കാണ് .. ചങ്കാണ് എന്റെ ചങ്കാണെന്റെ യേശു ചങ്കാണ്.. എന്റെ ചങ്കാണ് .. ചങ്കാണ് എന്റെ ചങ്കാണെന്റെ യേശു ചങ്കാണ് .. എന്റെ ചങ്കാണ് .. ചങ്കാണ് എന്റെ ചങ്കാണെന്റെ യേശു
Lyrics💙 Oh oh oh oh oh.... Oh oh oh oh.. Oh oh oh...... ചങ്കാണ്, എന്റെ ചങ്കാണെന്റെ യേശു ചങ്കിലെ ചോര തന്ന് എന്നെ സ്നേഹിച്ചവൻ യേശു തീയണക്കാൻ എന്റെ നെഞ്ചിലെ തീ അണയ്ക്കാൻ നെഞ്ച് തുറന്ന് തന്നു എന്നെ വീണ്ടെടുത്തന്റെ യേശു (2) ചങ്കാണ് എന്റെ ചങ്കാണ് ചങ്കാണ് എന്റെ ചങ്കാണ് എന്റെ യേശു (2) 🎶 🎶 🎶 🎶 🎶 🎶 കൂരിരുളിൽ എന്നും ദീപമായി കൂടെയുണ്ടേ ആകുലവേളകളിൽ എന്നും ആശ്വാസമേ അവൻ താൻ (2) ചങ്കാണ് എന്റെ ചങ്കാണ് ചങ്കാണ് എന്റെ ചങ്കാണ് എന്റെ യേശു . 🎶 🎶 🎶 🎶 🎶 🎶 🎶 🎶 🎶 കണ്ണീരെല്ലാം അവൻ കുപ്പിയിൽ ശേഖരിക്കും , കണ്ണീരൊപ്പി... എന്നെ മാറോട് ചേർത്തിടുമേ (2) ചങ്കാണ് എന്റെ ചങ്കാണ് ചങ്കാണ് എന്റെ ചങ്കാണ് എന്റെ യേശു . 🎶 🎶 🎶 🎶 🎶 🎶 🎶 🎶 🎶 പാടിടും ഞാൻ എന്റെ യേശുവിൻ നാമം എന്നും വാഴ്ത്തിടും ഞാൻ .... അവൻ നന്മകൾ എന്നുമെന്നും (2) ചങ്കാണ് എന്റെ ചങ്കാണ് ചങ്കാണ് എന്റെ ചങ്കാണ് എന്റെ യേശു . 🎶 🎶 🎶 🎶 🎶 🎶 🎶 🎶 🎶 ഒന്നുമില്ലേ നാഥാ, കാഴ്ചയായി നൽകിയിടുവാനായി തന്നിടുന്നു എന്റെ ജീവിതം പൂർണമായി Oh oh oh oh........... Oh oh.......... ചങ്കാണ് എന്റെ ചങ്കാണ് എന്റെ യേശു ചങ്കിലെ ചോര തന്ന് എന്നെ സ്നേഹിച്ചവൻ യേശു തീയണക്കാൻ എന്റെ നെഞ്ചിലെ തീ അണയ്ക്കാൻ നെഞ്ച് തുറന്ന് തന്നു എന്നെ വീണ്ടെടുത്തന്റെ യേശു . ചങ്കാണ് എന്റെ ചങ്കാണ് ചങ്കാണ് എന്റെ ചങ്കാണ് എന്റെ യേശു (3)
ഒരുപാട് ഹൃദയത്തെ സ്പർശിച്ച ഒരു പാട്ട്... എളിയ വരികളിൽ വലിയ അർത്ഥം ഒളിപ്പിച്ചു വെച്ച് പൗരോഹിത്യത്തിന്റെ മഹത്വത്തിൽ പ്രവേശിച്ചവരിലൂടെ ഈ വരികൾ ആലപിക്കപ്പെട്ടപ്പോൾ ശരിക്കുമൊരു സ്വർഗ്ഗീയാനുഭൂതി തന്നെ ആയിരുന്നു... 😘😘😘 ഇനിയുമിനിയുമിതുപോലൊരുപാട് നല്ല വരികളാലും ആലാപന മികവിനാലും ദൈവഹിതം പ്രവർത്തിക്കാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️❤️❤️
എന്താ പാട്ട് ഈശോ നേരിട്ട് ഹൃദയത്തിലേക്കു കയറിവന്നു. സൂപ്പർ song രണ്ട് അച്ഛന്മാരും നന്നായി പാടി. നമ്മൾ അറിയാതെ കൊച്ചു മക്കൾ ആയതുപോലെത്തോന്നി. കുറേ തവണ കേട്ടു. ഒരായിരം നന്ദി പാട്ട് പാടിയ രണ്ട് അച്ഛന്മാർക്കും. ഒരായിരം നന്ദി ഈശോ ക്ക്. ഐ Love യു Jesus🤍🤍🤍💗💗💗🩵🩵🩵❤️❤️❤️💖💖💖💓💓💓🩷🩷🩷
ഇത് പോലെ മനോഹരമായ ഒരു പാട്ട് എഴുതാനും music ചെയ്യാനും 2022ൽ ദൈവം എന്നെ അനുഗ്രഹിച്ചതിനെ ഓർത്തു ദൈവത്തിനും ഈ പാട്ട് ഏറ്റെടുത്തതിന് എല്ലാവരോടും ഞങ്ങളുടെ നന്ദി പറയുന്നു.. 🙏🙏എല്ലാവരും ഞങ്ങളുടെ കൊച്ചു ടീമിന് വേണ്ടി പ്രാർത്ഥിക്കണേ.. 🙏ഒരുപാട് പ്രതിസന്ധികളിൽ കൂടിയും രോഗങ്ങളിൽ കൂടിയും ആണ് ഞാൻ കടന്ന് പൊയ്ക്കൊണ്ടിരിക്കുന്നത്. നിങ്ങൾ എനിക്ക് വേണ്ടി പ്രത്യകം പ്രാർത്ഥിക്കണം 🙏🙏
സ്നേഹത്തോടെ.. Edwin karikkampallil.. 🙏🙏8589815529
വളരെ നല്ല ആശ്വസഗീതം🙏💝👍🏻
Congratulations 🥳🥳
🔥
Bless you.....
എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട ഒരു പാട്ടാണ്. ദൈവം സഹോദരനെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. അതുപോലെ ഇത് പാടി തകർത്ത അച്ഛന്മാരെയും
ചങ്കാണ്.. എന്റെ ചങ്കാണെന്റെ യേശു
ചങ്കിലെ ചോര തന്ന്
എന്നെ സ്നേഹിച്ചവൻ യേശു
തീയണക്കാൻ... എന്റെ നെഞ്ചിലെ തീയണക്കാൻ
നെഞ്ചു തുറന്നു തന്ന്
എന്നെ വീണ്ടെടുത്തെന്റെ യേശു
(ചങ്കാണ്...)
ചങ്കാണ്... എന്റെ ചങ്കാണ്
ചങ്കാണ്... എന്റെ ചങ്കാണെന്റെ യേശു //(2)
കൂരിരുളിൽ... എന്നും ദീപമായ് കൂടെയുണ്ടേ
ആകുല വേളകളിൽ
എന്നും ആശ്വാസമേയവൻ താൻ //(2)
ചങ്കാണ്... എന്റെ ചങ്കാണ്
ചങ്കാണ്... എന്റെ ചങ്കാണെന്റെ യേശു
കണ്ണീരെല്ലാം... അവൻ കുപ്പിയിൽ ശേഖരിക്കും
കണ്ണീരൊപ്പി എന്നെ മാറോടു ചേർത്തിടുമേ //(2)
ചങ്കാണ്... എന്റെ ചങ്കാണ്
ചങ്കാണ്... എന്റെ ചങ്കാണെന്റെ യേശു
പാടിടും ഞാൻ... എന്റെ യേശുവിനെ നാമമെന്നും
വാഴ്ത്തിടും ഞാൻ അവൻ നന്മകളെന്നുമെന്നും //(2)
ചങ്കാണ്... എന്റെ ചങ്കാണ്
ചങ്കാണ്... എന്റെ ചങ്കാണെന്റെ യേശു
ഒന്നുമില്ലേ... നാഥാ കാഴ്ചയായ് നൽകിടുവാൻ
തന്നിടുന്നു എന്റെ ജീവിതം പൂർണമായും //(2)
ഓ ഓ ഓ ഓ
(ചങ്കാണ്...)
ചങ്കാണ്... എന്റെ ചങ്കാണ്
ചങ്കാണ്... എന്റെ ചങ്കാണെന്റെ യേശു//(2)
Thanks sis ✌️
👍👍❤️❤️
💓💓💓
Thank you 🙏🙏
Thanks for write this lyrics
3 മാസം പ്രായമായ എന്റെ കുഞ്ഞിനെ ഉറക്കാൻ കേൾപ്പിച്ചു കൊടുക്കുന്ന പാട്ടാണിത്... അവനത് കേൾക്കുമ്പോഴേ കരച്ചിൽ നിർത്തി ശ്രദ്ധിക്കും... ഈ പാട്ടിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ... ദൈവം അനുഗ്രഹിക്കട്ടെ.....
Kk kk c
Nc).(?
ഇതുപോലെ മക്കളെ കിട്ടുന്ന മാതാപിതാക്കൾ ഭാഗ്യമുളളവർ.ഈശോയ്ക്ക് മാത്രം എന്നും സർവ്വ മഹത്വവുമുണ്ടാകട്ടെ
⛪🏃🏃🏃🚴🚵
എല്ലാ മക്കളും ഭാഗ്യം ഉള്ളവർ തന്നെ ഓരോരുത്തർക്കും വേറെ വേറെ കഴിവുകൾ അത്രേ ഉള്ളു
@@josemani4429❤😂🎉😢😢😮Hager
Ahger❤❤❤❤❤
Blessed parents and family
എൻ്റെ ചങ്കായ എൻ്റ യേശുവിനു ഇത്രയും മനോഹരമായ പാട്ട് പാടിയ എൻ്റെ രണ്ടച്ചൻമാർക്കും ഒരായിരം നന്ദി
👍👍🏻👍🏼👍🏽👍🏾👍🏿
Chakknuchakka uyenteyeshu✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️
Reeereee
@@anitani4764😂
അച്ചാ ഒരു പട്ടാളക്കാരന്റെ ഇഷ്ടം കാർഗിലിൽ നിന്ന് മലകൾ താണ്ടി അങ്ങോട്ട് വരുന്നുണ്ട്..എന്നും നന്മകൾ
Praise the Lord. Thanks for giving this beautiful song
❤❤
❤🙏
Kargilulla mone daivam kakkatte
❤❤🙏🙏
ഈശോയുടെ ചങ്കും ഞങ്ങളുടെ ചങ്കുകളുമായ രണ്ട് അച്ചന്മാർക്കും അഭിനന്ദനങ്ങൾ
അച്ചൻമാരെ എൻ്റെ മോൾക്ക് ഈ പാട്ട് ബയങ്ങര ഇഷ്ടമാണ്..സ്കൂളിൽ ചെറിയ ഡാൻസ് ക്രിസ്തുമസ് പ്രമാണിച്ച് കളിച്ച മുതല്..ദൈവം അനുഗ്രഹിക്കട്ടെ
😊😊
❤❤❤
❤
ഈശോയെക്കുറിച്ച് ഈശോയ്ക്കു വേണ്ടി ജീവിതം അർപ്പിച്ച അച്ചൻമാർ തന്നെ പാടിയപ്പോൾ ആ പാട്ടിന് വളരെയേറെ മാധുര്യം.. ഈശോ മിശിഹാ നമ്മളേവരേയും അനുഗ്രഹിക്കട്ടെ.🙏🙏🙏
Congratulations. Fathers
👌🙏🙏🙏🙏🙏🙏🙏👌
❤️very nise
❤❤
അച്ഛന്മാരെ ഈ പാട്ടുകേട്ടാലും കേട്ടാലും മതിയാവുന്നില്ല വല്ലാത്തൊരു ഫീൽ 😀താങ്ക്സ് താങ്ക്സ് താങ്ക്സ് ❤❤
he is very powerful her name is jesus he is our lord
ഇതൊക്കെ കേൾക്കുമ്പോൾതന്നെ ഈ ലോകത്തിൽ മറ്റാരേക്കാളും എന്റെ ഈശോയെ സ്നേഹിക്കാൻ കൊതിയാവുന്നു.... ഇത്രയും നാൾ നഷ്ടപെടുത്തിയകളഞല്ലോഎന്നോർത്തുപോവുന്നു... ഈ ഒരു സന്തോഷം നമുക്ക് മറ്റൊരിടത്തും കിട്ടില്ല..... ഓ എന്റെ ഈശോയെ.... ഞാൻ അങ്ങയെ സ്‌നേഹിക്കുന്നു..... ♥️♥️♥️♥️♥️🙏🙏🙏🙏🙏
Athe 100% correct . love u jesus
A very beautiful song keep it up
സത്യം
Super🌹 God bless you
ഈ പാട്ടും ഈ അച്ചന്മാരും ഞങ്ങളുടെ ചങ്കാണ്.💖💖💖
Congratulations 🥳🥳👏🥳👏🥳 to the whole team 👍👍👍
Athe❤️❤️
@@v2princess397 👍
❤
qwertyioopsdfghhjklxcccvnmn
M
Jaan
Lpl
പുണ്യം ചെയ്ത മാതാപിതാക്കൾ. കൊച്ചച്ചന്മാരുടെ പാട്ട് അതീവ ഹൃദ്യം.hats off to both of you .hearty congrats.
സത്യം ആയ കാര്യം 🙏🌹🌹
അച്ഛാ ഞങ്ങൾക്ക് ഈ പാട്ട് അറിയിഅല്ലായിരുന്നു വെട്ടുകാട് പള്ളിയിൽ പോയി അപ്പൊ അച്ഛൻ അവിടെ ഈ പാട്ട് പാടി നല്ല പാട്ടാ അച്ചോ അവസാനം സ്പീഡ് ആയി കൈ അടിച്ചു പാടി പരിസരം മറന്നു പോയി അച്ചോ ഇനിയും ഇതു പോലുള്ള പാട്ടുകൾ പാടാൻ ദൈവം സഹായിക്കട്ടെ 🙏🙏🙏🙏
എന്റെ ചങ്ക് യേശുവിനും പൊന്ന് അച്ഛൻമാർക്കും ഒരുപാട് ഒരുപാട് നന്ദി ഇന്നും എന്നും എപ്പോഴും യേശു തന്ന എല്ലാ നന്മകൾക്കും സ്നേഹത്തിനും ഹല്ലേലുയ ❤❤❤
കേരളത്തിലെ ക്രിസ്ത്യാനികൾ ഒരുപോലെ ആയിത്തീർന്നാൽ ഇനിയുള്ള ഗാനങ്ങൾ ഇതുപോലെ എത്ര മനോഹരം. തൃയേക നായകന് സ്തോത്രം
👍
Good
എല്ലാവരേയും പ്രത്യേകിച്ച്, യുവതി യുവാക്കളെ ദൈവത്തിലേക്ക് ആകർഷിക്കാൻ പ്രാപ്യമായ ഗാനവും ഗാന വരികളും .അച്ചന്മാർക്ക് ദൈവം കനിഞ്ഞു നൽകിയ ഹരമാണ് ഈ സ്വരമാധുരി കേട്ടാലും കേട്ടാലും മതിവരാത്ത ഗാനം.അർത്ഥമനോഹാരിതയും മനോഹരമായിരിക്കുന്നു ദൈവത്തെ പ്രഘോഷിക്കാൻ ഇനിയും ദൈവം ഇടവരുത്തട്ടെ എന്ന് ആശംസിക്കുന്നു
കേട്ടിട്ടും കേട്ടിട്ടും മതിവരാത്ത ഒരു പാട്ട്...... എന്റെ ചങ്കാണ്......എന്റെ ഈശോ....... ❤🔥❤🔥❤🔥
Yes u r write 👍👍👍
💞💞💞💞💞
Excellent singing. Nice & impressive song
Excellent Awesome song God bless you abundantly 🙏💐💐
നന്മയുള്ള പാട്ട്....വൈദിക സഹോദരുടെ ഹൃദയ ഐക്യം പോലെ ഈ പാട്ടും ഉയരട്ടെ..congrats to Edwin
അച്ചാ ഒരുപാട് നന്ദി ❤❤
@@edwinsmedia6548 ''''''''''''''''
@@rinigeorge3238 gg fcc
Pleas send lyrics acha
Yesu ningalude chank ayathu kondanu e thiruvastram dharichirikkunnathu 🙏🙏🙏o
കോമഡി ഉത്സവം കണ്ട് വന്നതാണ്...😍
അച്ഛന്മാർ രണ്ടു പേരും പ്വൊളിച്ചു...💪 നല്ല സ്വരമാണ്...❣️
വളരെ മനോഹരമായ ഗാനം ഈ ഗാനത്തിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ പേരെയും ദൈവം അനുഗ്രഹിക്കട്ടേ...🌪️🌪️🌪️
ഒരുപാട് ഒരുപാട് ഇഷ്ട്ടം ഈ പാട്ട് ❤🥰
ഒരു പാട് ഇഷ്ടം ആയി ഈ പാട്ട്..... ചങ്കാണ്..... ♥️
എത്ര കേട്ടാലും മതിവരാത്ത ഗാനം സൂപ്പർ
ഈശോ നാഥാ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ ആമേൻ
അടിപൊളി song ഒരു 100 തവണ എങ്കിലും കേട്ടു ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
Oru 10 okke vishwasikkam 🙄pakshe eth
അപ്പനെ ഉയർത്തുന്ന ഈ പാട്ടുകൾ നിങ്ങളെ അനുഗ്രഹിക്കട്ടെ ആമേൻ
എന്റെ അച്ഛൻ കുട്ടികളെ എന്നും ഇങ്ങനെ ദൈവത്തെ പാടി സ്തുതിക്കാനുള്ള ശക്തിയും വരവും നിങ്ങൾക്ക് കർത്താവ് തരട്ടെ
Supper ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤👍👍👍👍👍
ഞാൻ ധ്യാനത്തിന് പാടിയിട്ട് എല്ലാ ദിവസവും എന്നെ കൊണ്ടു അവർ ഈ ഗാനം പാടിപ്പിച്ചു ♥️♥️thank God ♥️ചങ്ക് യേശു 😊🫂
ഞ >ൻ ധാ J നത്തിന് പാടിയിട്ട എല്ല് > ദിവസവവും
മനോഹരമായ ഗാനം എത്ര കേട്ടിട്ടും മതി വരുന്നില്ല 👌👌👌🌹🌹🌹💗
സത്യം
❤❤
ബഹു. അച്ഛന്മാരുടെ പാട്ടുകേട്ടു. ഒത്തിരി ആത്മ സന്തോഷം. കർത്താവിനെ ചങ്കിൽ ഏറ്റിക്കൊണ്ട്, ജീവിതം ക്രിസ്തുവിന് മാറ്റിവെച്ചു, ഒന്നിച്ചുള്ള ഈ ശുശ്രുഷ കർത്താവിനു ഏറെ പ്രസാദകരമാകട്ടെ. ആമേൻ.... പ്രാർത്ഥനപൂർവം.. Sarans teacher
Beautiful song ❤❤❤❤❤❤
എന്റെയും ചങ്കാണ്. എപ്പോൾ വിളിച്ചാലും ഇറങ്ങി വരും. ഞങ്ങൾ ഇപ്പോൾ ഹോസ്പിറ്റലിൽ പോകാറേയില്ല. ചങ്കാണ് Doctor നന്ദി യേശുവേ...❤️❤️❤️❤️❤️🙏🙏🙏🙏🙏
എത്ര കേട്ടാലും മതിവരാത്ത സൂപ്പർ ഗാനം പാടിയ അച്ചൻമർക്ക് ഒരായിരം ആശംസകൾ
Super ❤️❤️❤️❤️❤️❤️❤️❤️❤️
ഈശോയെ നേരിട്ട് കാണുന്ന അനുഭവം ഈ പാട്ട് ഓരോ തവണ കേൾക്കു മ്പം അഛൻ മാരെ ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏🔥
എന്റെ സുഖമില്ലാത്ത ജീവന്ഈശോയുട ചങ്കായിsukamayi ഉറങ്ങാൻ സഹായിക്കുന്ന ഈ പാട്ട് പാടിയ അച്ചന്മാർക്കുംഈശോക്കും നന്ദി നന്ദി 🙏🌹🌹👍🌹🌹
ചേട്ടച്ചനും അനിയച്ചനും തകർത്തു ട്ടാ 🧑🤝🧑💐🙌🙌👏🏻👏🏻👌🏻👌🏻🙏🙏വിനിൽ അച്ചാ.. ഈശോയുടെ ചങ്കാക്കട്ടെ രണ്ടാളും 🙌
Super
Enteyum chankane ent yesu,ent kart have, entDeivam. Praise praise you my jesus. Thanks fathers. Super....
എത്ര വട്ടം കേട്ടെന്ന് ഒരു പിടിയുമില്ല 👌👌👌🙏🙏🙏🙏 സൗദിയിൽ ഉള്ള ഞാൻ 🌹🌹🌹🌹🌹👍🏻👍🏻👍🏻🙏🙏🙏 god bless u crew👏👏👏
Blessings to their parents
Ahger❤😂😢🎉😮😅😊❤❤❤
ഈശോയിൽ സ്നേഹം നിറഞ്ഞ വിപിൻ അച്ചാ വിനിൽ അച്ചാ എന്റെ ഇളയ കുഞ്ഞ്.. ആന്മരിയ ഈ പാട്ട് കേട്ടാണ് എന്നും രാത്രി ഉറങ്ങുന്നത്.. ഈശോയും ഈ പാട്ടും ഇപ്പൊ അവളുടെ ചങ്കാണ്.. ഇനിയും ഒരുപാട് ഗാനങ്ങൾ പാടാൻ ദൈവം അനുഗ്രഹിക്കട്ടെ...
ഓഹോ ഹോ ഹോ ഹോ ഹോ ഹോ
ഓഹോ ഹോ ഹോ ഹോ ഹോ ഹോ (2)
ചങ്കാണ് എന്റെ ചങ്കാണെന്റെ യേശു
ചങ്കിലെ ചോരതന്ന് എന്നെ സ്നേഹിച്ചവനേശു
തീയണയ്ക്കാൻ എന്‍റെ നെഞ്ചിലെ തീയണയ്ക്കാൻ
നെഞ്ച് തുറന്നു തന്ന് എന്നെ വീണ്ടെടുത്തെന്റെ യേശു (2)
ചങ്കാണ്... എന്റെ ചങ്കാണ് .. ചങ്കാണ് എന്റെ ചങ്കാണെന്റെ യേശു
ചങ്കാണ് ... എന്റെ ചങ്കാണ് .. ചങ്കാണ് എന്റെ ചങ്കാണെന്റെ യേശു
കൂരിരുളിൽ... എന്നും ദീപമായ് കൂടെയുണ്ട്
ആകുല വേളകളിൽ എന്നും ആശ്വാസമേയവൻ താൻ (2)
ചങ്കാണ് ... എന്റെ ചങ്കാണ് .. ചങ്കാണ് എന്റെ ചങ്കാണെന്റെ യേശു
കണ്ണീരെല്ലാം അവൻ കുപ്പിയിൽ ശേഖരിയ്ക്കും
കണ്ണീരൊപ്പി എന്നെ മാറോട് ചേർത്തിടുമെ (2)
ചങ്കാണ് ... എന്റെ ചങ്കാണ് .. ചങ്കാണ് എന്റെ ചങ്കാണെന്റെ യേശു
പാടീടും ഞാൻ എന്റെ യേശുവിൻ നാമമെന്നും
വാഴ്ത്തീടും ഞാൻ അവൻ നന്മകൾ എന്നുമെന്നും (2)
ചങ്കാണ് ... എന്റെ ചങ്കാണ് .. ചങ്കാണ് എന്റെ ചങ്കാണെന്റെ യേശു
ഒന്നുമില്ലേ നാഥ കാഴ്ച്ചയായ് നൽകിടുവാൻ
തന്നിടുന്നു എന്റെ ജീവിതം പൂർണ്ണമായും (2)
ഓഹോ ഹോ ഹോ ഹോ ഹോ ഹോ
ഓഹോ ഹോ ഹോ ഹോ ഹോ ഹോ (2)
ചങ്കാണ് എന്റെ ചങ്കാണെന്റെ യേശു
ചങ്കിലെ ചോരതന്ന് എന്നെ സ്നേഹിച്ചവനേശു
തീയണയ്ക്കാൻ എന്‍റെ നെഞ്ചിലെ തീയണയ്ക്കാൻ
നെഞ്ച് തുറന്നു തന്ന് എന്നെ വീണ്ടെടുത്തെന്റെ യേശു (2)
ചങ്കാണ്... എന്റെ ചങ്കാണ് .. ചങ്കാണ് എന്റെ ചങ്കാണെന്റെ യേശു
ചങ്കാണ് ... എന്റെ ചങ്കാണ് .. ചങ്കാണ് എന്റെ ചങ്കാണെന്റെ യേശു
ചങ്കാണ്... എന്റെ ചങ്കാണ് .. ചങ്കാണ് എന്റെ ചങ്കാണെന്റെ യേശു
ചങ്കാണ് ... എന്റെ ചങ്കാണ് .. ചങ്കാണ് എന്റെ ചങ്കാണെന്റെ യേശു
ഷാജി മാത്യു പ്ലാച്ചേരി മൂക്കന്നൂർ
FROM
ദോഹ - ഖത്തർ.
+974 33151791
Super 🙏🙏🌹🙏
Very very super
Nala super pattu Nala voice ❤
ഓ കേരളത്തിൽ തരംഗമാകാൻ പോകുന്ന ഗാനം. വിപിൻ അച്ചനും വിനിൽ അച്ചനും നന്നായി പാടി. നല്ല സംഗീതവും വരികളും👍
🙏🙏
Chankaanu...
രണ്ടു പേരും ഞങ്ങളുടെ ചങ്കാണ് ആരോക്കെയും ഈ പാട്ട് ഏറ്റുപാടിയാലും ഇത്രയും ഫീൽവേറെ ഒന്നൊന്നും ഇല്ല🙏🌹🌹😊😊
Chankanu ellarudeyum nalla friend 🙏
Iam telugu but i love this song....thanku achan
ഇത്രയും മധുരമുള്ള എന്റെ സ്വർഗീയ നാഥന്റെ ഈ പാട്ട് പാടിയ സ്നേഹ വൈദീകർക്ക് ആയിരമായിരം നന്ദി very cute voice
എൻ്റെ ചങ്കാണ് എൻ്റെ യേശൂ , എൻ്റെ ചങ്കിലെ ചോരായാണ് എൻ്റെ ഈശോയെ നീ.ആ ചോരാ കൊണ്ട് എന്നെ വിണ്ടെടുത്ത എൻ്റെ ചങ്കാണ് എൻ്റെ ഈശോ
എത്ര പ്രാവശ്യം കേട്ടെന്ന് ഓർമ്മമില്ല. അത്രയ്ക്കും മനോഹര ഗാനം . അച്ചൻ മാർ സൂപ്പറായി പാടിയിരിക്കുന്നു
അച്ചന്മാർ ഞങ്ങളുടെ ചങ്കാണ്.
ദൈവം അനുഗ്രഹിക്കട്ടെ.
🙏🏻🙏🏻🙏🏻🥰🥰👏🏻
♥️♥️♥️
Very beautiful song. കേട്ടിട്ടും കേട്ടിട്ടും മതിവരാത്ത പാട്ട്. എന്റെ ചങ്കാണ് എന്റെ ഈശോ ❤️❤️❤️. Jesus I trust in you🙏🏻🙏🏻🙏🏻
Jrr4r4rrtrym
നിങ്ങളുടെ ഈ song മറ്റുള്ളവരുടെ ഹൃദങ്ങളിൽ ഈശോയുടുള്ള സ്നേഹവും വാത്സല്യവും നിറയ്ക്കുന്നു ഒത്തിരി യേശുവുമായി അടുക്കാൻ എല്ലാ ജനപതങ്ങൾക്കും സാധിക്കുന്നു
ദൈവം രണ്ടാളെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏🙏🙏
Nigalude song suuuuper...valare aathmardhamayi padi orupadishtamayi...njanum always padikkond nadakkuvaaa..Chunkanente Yesu......
May God bless my fathers
Super song 🥰❤
ഇത് കേൾക്കുമ്പോൾ എന്തോ ഒരു ധൈര്യം... എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ഈശോയേ.... അങ്ങ് തന്ന ധാന ങ്ങൾക്ക്
🙏🙏Hallelooya 🙏🙏
അച്ഛന്മാരെ നിങ്ങൾ സൂപ്പറാണ്. കേട്ടാലും കേട്ടാലും മതിവരില്ല..👏👏👏👏👍👍👍
വ്യത്യസ്തമായ വരികളും കാതിന് കുളിർമ്മ നൽകുന്ന സംഗീതവും,,,,, അഭിനന്ദനങ്ങൾ
ഇൗ പാട്ട് കേട്ടാൽ എന്റെ മനസ്സിന് ഒരു ആശ്വാസവും സന്തോഷവും തോന്നും ഇപ്പോഴും 😊
Manasinu. Samadhanam. Kittum. Ee. Pattu. Kettal
Yesuve enta papangalellam porukkename nanma cheyyuvanulle manase tharane kester bretherinte e patte enikkishtamane adehathinu oru like amen❤❤❤🙏🙏🙏
പാട്ടിലെ ഓരോ വരിയും പോലെ അർത്ഥം ഉള്ളതാകട്ടെ അച്ചൻമാരെ നിങ്ങളുടെ ജീവിതം ഈശോയുടെ ചങ്കിനുള്ളിൽ വസിച്ചുകൊണ്ട് മുന്നേറാൻ ശക്തി കിട്ടട്ടെ
വളരെ നന്നായി അച്ഛന്മാരെ
പ്രിയ ഫാതെർസ്
മനോഹരമായി പാടി നല്ല ഫീലോടുകൂടി
ഇതിൻറെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിന്ദനങ്ങൾ
ദൈവം അനുഗ്രഹിക്കട്ടെ 🏥🥰🏥
ചങ്കാണ് എന്റെ യേശു,.... ഏവർക്കും ഏറ്റു പാടാവുന്ന ട്യൂൺ... അഭിനന്ദനങ്ങൾ.
Super 🎉
യേശുവിനെ ചങ്കായി കാണുന്നവർക്ക് ചങ്കാണ് ഈ ഗാനം
ഞാൻ എല്ലാ ദിവസം രാവിലെ രാത്രി കേൾക്ക്കും.... ❤❤❤❤
ചങ്കാണ് എന്റെ ചങ്കാണ് എന്റെ സ്വന്തം യേശു 🤝🙏🙏🙏
2023 - ൽ കേൾക്കുന്നവർ ഉണ്ടോ..?
2024
Chunks aanu ...Achanmaare sthuthi🙏
ഓഹോ ഹോ ഹോ ഹോ ഹോ ഹോ
ഓഹോ ഹോ ഹോ ഹോ ഹോ ഹോ (2)
ചങ്കാണ് എന്റെ ചങ്കാണെന്റെ യേശു
ചങ്കിലെ ചോരതന്ന് എന്നെ സ്നേഹിച്ചവനേശു
തീയണയ്ക്കാൻ എന്‍റെ നെഞ്ചിലെ തീയണയ്ക്കാൻ
നെഞ്ച് തുറന്നു തന്ന് എന്നെ വീണ്ടെടുത്തെന്റെ യേശു (2)
ചങ്കാണ്.. എന്റെ ചങ്കാണ് .. ചങ്കാണ് എന്റെ ചങ്കാണെന്റെ യേശു
ചങ്കാണ് .. എന്റെ ചങ്കാണ് .. ചങ്കാണ് എന്റെ ചങ്കാണെന്റെ യേശു
കൂരിരുളിൽ... എന്നും ദീപമായ് കൂടെയുണ്ട്
ആകുല വേളകളിൽ എന്നും ആശ്വാസമേയവൻ താൻ (2)
ചങ്കാണ് .. എന്റെ ചങ്കാണ് .. ചങ്കാണ് എന്റെ ചങ്കാണെന്റെ യേശു
കണ്ണീരെല്ലാം അവൻ കുപ്പിയിൽ ശേഖരിയ്ക്കും
കണ്ണീരൊപ്പി എന്നെ മാറോട് ചേർത്തിടുമെ (2)
ചങ്കാണ് .. എന്റെ ചങ്കാണ് .. ചങ്കാണ് എന്റെ ചങ്കാണെന്റെ യേശു
പാടീടും ഞാൻ എന്റെ യേശുവിൻ നാമമെന്നും
വാഴ്ത്തീടും ഞാൻ അവൻ നന്മകൾ എന്നുമെന്നും (2)
ചങ്കാണ് .. എന്റെ ചങ്കാണ് .. ചങ്കാണ് എന്റെ ചങ്കാണെന്റെ യേശു
ഒന്നുമില്ലേ നാഥ കാഴ്ച്ചയായ് നൽകിടുവാൻ
തന്നിടുന്നു എന്റെ ജീവിതം പൂർണ്ണമായും (2)
ഓഹോ ഹോ ഹോ ഹോ ഹോ ഹോ
ഓഹോ ഹോ ഹോ ഹോ ഹോ ഹോ (2)
ചങ്കാണ് എന്റെ ചങ്കാണെന്റെ യേശു
ചങ്കിലെ ചോരതന്ന് എന്നെ സ്നേഹിച്ചവനേശു
തീയണയ്ക്കാൻ എന്‍റെ നെഞ്ചിലെ തീയണയ്ക്കാൻ
നെഞ്ച് തുറന്നു തന്ന് എന്നെ വീണ്ടെടുത്തെന്റെ യേശു (2)
ചങ്കാണ്.. എന്റെ ചങ്കാണ് .. ചങ്കാണ് എന്റെ ചങ്കാണെന്റെ യേശു
ചങ്കാണ് .. എന്റെ ചങ്കാണ് .. ചങ്കാണ് എന്റെ ചങ്കാണെന്റെ യേശു
ചങ്കാണ്.. എന്റെ ചങ്കാണ് .. ചങ്കാണ് എന്റെ ചങ്കാണെന്റെ യേശു
ചങ്കാണ് .. എന്റെ ചങ്കാണ് .. ചങ്കാണ് എന്റെ ചങ്കാണെന്റെ യേശു
എൻെറ ചങ്കാണ് എൻെറയേശു. സൂപ്പർ ഒത്തിരി ഇഷ്ടമായി
വിബിൻ അച്ചനും . വിനിൽ അച്ചനും ചങ്കാണ്. ഞങ്ങൾ സഹോദരങ്ങളുടെ . എന്തൊരു ഫിൽ. ദൈവമേ : അനുഗ്രഹിക്കണമേ ഈ : സഹോദരൻമാരേ
എത്ര കേട്ടാലും പിന്നെയും പിന്നെയും കേൾക്കാൻ കൊതിക്കുന്ന പാട്ട്.❤❤എനിക്ക് ഇഷ്ട്ടമുള്ള പാട്ട് 🥰🥰🥰🥰
Acha 🎉🎉🎉🎉 super
Ee vaidheekare eeso anugrakikkatte
ഈശോ എൻ്റെ ചങ്കാണെന്നുപറയുന്നതിൽപരം ആനന്ദം വേറെയില്ല പ്രിയവൈദീകർക്ക് ആശംസകൾ
എന്റെ ചങ്കാണ് ❤️എന്റെ ചങ്കാണ് എന്നീശോ💖⛪💖
കറക്ട് ആണ് എത്ര കേട്ടാലും ഈ song മതിയാകുകയില്ല thankas ദൈവം അനുഗ്രഹിക്കട്ടെ ഈ achenmare
♥️♥️♥️🥰🥰🥰super
സൂപ്പർ !
Lyrics💙
Oh oh oh oh oh....
Oh oh oh oh..
Oh oh oh......
ചങ്കാണ്, എന്റെ ചങ്കാണെന്റെ യേശു
ചങ്കിലെ ചോര തന്ന് എന്നെ സ്നേഹിച്ചവൻ യേശു
തീയണക്കാൻ എന്റെ നെഞ്ചിലെ തീ അണയ്ക്കാൻ
നെഞ്ച് തുറന്ന് തന്നു
എന്നെ വീണ്ടെടുത്തന്റെ യേശു (2)
ചങ്കാണ് എന്റെ ചങ്കാണ്
ചങ്കാണ് എന്റെ ചങ്കാണ് എന്റെ യേശു (2)
🎶 🎶 🎶 🎶 🎶 🎶
കൂരിരുളിൽ എന്നും ദീപമായി കൂടെയുണ്ടേ
ആകുലവേളകളിൽ എന്നും ആശ്വാസമേ അവൻ താൻ (2)
ചങ്കാണ് എന്റെ ചങ്കാണ്
ചങ്കാണ് എന്റെ ചങ്കാണ് എന്റെ യേശു .
🎶 🎶 🎶 🎶 🎶 🎶 🎶 🎶 🎶
കണ്ണീരെല്ലാം അവൻ കുപ്പിയിൽ ശേഖരിക്കും ,
കണ്ണീരൊപ്പി... എന്നെ മാറോട് ചേർത്തിടുമേ (2)
ചങ്കാണ് എന്റെ ചങ്കാണ്
ചങ്കാണ് എന്റെ ചങ്കാണ് എന്റെ യേശു .
🎶 🎶 🎶 🎶 🎶 🎶 🎶 🎶 🎶
പാടിടും ഞാൻ എന്റെ യേശുവിൻ നാമം എന്നും
വാഴ്ത്തിടും ഞാൻ ....
അവൻ നന്മകൾ എന്നുമെന്നും (2)
ചങ്കാണ് എന്റെ ചങ്കാണ്
ചങ്കാണ് എന്റെ ചങ്കാണ് എന്റെ യേശു .
🎶 🎶 🎶 🎶 🎶 🎶 🎶 🎶 🎶
ഒന്നുമില്ലേ നാഥാ, കാഴ്ചയായി നൽകിയിടുവാനായി
തന്നിടുന്നു എന്റെ ജീവിതം പൂർണമായി
Oh oh oh oh...........
Oh oh..........
ചങ്കാണ് എന്റെ ചങ്കാണ് എന്റെ യേശു
ചങ്കിലെ ചോര തന്ന് എന്നെ സ്നേഹിച്ചവൻ യേശു
തീയണക്കാൻ എന്റെ നെഞ്ചിലെ തീ അണയ്ക്കാൻ
നെഞ്ച് തുറന്ന് തന്നു എന്നെ വീണ്ടെടുത്തന്റെ യേശു .
ചങ്കാണ് എന്റെ ചങ്കാണ്
ചങ്കാണ് എന്റെ ചങ്കാണ് എന്റെ യേശു (3)
അടിപൊളി
വെരി വെരി ഗുഡ്
നല്ല സോങ്. യേശു അപ്പൻ അനുഗ്രഹിക്കട്ടെ. ഇനിയും ഇതു പോലെ ഉള്ള നല്ല സോങ് പാടുവാൻ
Supper ❤❤❤❤❤❤❤❤👏👏👏👏👏👏
ദീപി ദീപിക ബലി
Changalla changisippalla changile chorayan ente eesho
Nannayittundu ...
എന്റെ ചങ്ക് ഈശോക്ക് ഒരായിരം ചക്കര ഉമ്മ🥰🥰🥰🙏🙏🙏
യുവതിയുവാക്കൾക്ക് ഈ ഗാനം പ്രചോദനം ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
എന്റെ ഈശോയെ... - എന്താ ഒരു പാട്ട് ..... വാക്കുകളില്ല -🙏🙏🙏❤️❤️❤️
Super
Super song. God will bless you. ❤🎉
ഒരുപാട് ഹൃദയത്തെ സ്പർശിച്ച ഒരു പാട്ട്... എളിയ വരികളിൽ വലിയ അർത്ഥം ഒളിപ്പിച്ചു വെച്ച് പൗരോഹിത്യത്തിന്റെ മഹത്വത്തിൽ പ്രവേശിച്ചവരിലൂടെ ഈ വരികൾ ആലപിക്കപ്പെട്ടപ്പോൾ ശരിക്കുമൊരു സ്വർഗ്ഗീയാനുഭൂതി തന്നെ ആയിരുന്നു... 😘😘😘
ഇനിയുമിനിയുമിതുപോലൊരുപാട് നല്ല വരികളാലും ആലാപന മികവിനാലും ദൈവഹിതം പ്രവർത്തിക്കാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️❤️❤️
എത്ര കേട്ടാലും മതിയാവില്ല.... 🙏🙏🙏🙏🙏❤️❤️❤️❤️
എൻറ് യേശുവേ സ്തോത്രം സൂപ്പർ പാട്ട് എൻറ് യേശു എലവരയൂ അണിയറ പ്രവർത്തകരയൂ ഒക്കെ യേശു അനുഗ്രഹികടേ ആമേൻ
Super ❤❤ ദൈവം തന്നതാണ് സോങ്😊l. Am Jovita
അച്ഛന്മാരെ സർവ്വശക്തനായ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ ഇനിയും ഉയരങ്ങളിലേക്ക് ഉയരട്ടെ
ദൈവ തിന് മഹത്വം അച്ചന് എല്ലാഅനുഗ്രഹം ഉണ്ടാവട്ട 🙏🙏🙏
ഈ പാട്ട് എഴുതി സംഗീതം ചെയ്ത ഞങ്ങളുടെ ചങ്ക് ഏഡ് വിൻ ചേട്ടന് നന്ദി
Fr this is a very good song thank you Fr
എൻറ് യേശുവേ എൻനയൂ എൻറ് കുടുംബത്തെയൂ കഷ്ടപ്പാടു അനുഭവിക്കുന്ന യേശുവിന്റെ എല്ലാം മക്കളെയും കാതു രഷീകണമേ ആമേൻ
കേട്ടിട്ടും കേട്ടിട്ടും വീണ്ടും കേൾക്കാൻ കൊതിയാകുന്നു ഈ പാട്ട് ഈശാ അനുഗ്രഹിക്കട്ടെ
അച്ച് ൻമാരുടെ പാട്ട് സൂപ്പർ ദൈവം അനുഗ്രഹിക്കട്ടെ
കുഞ്ഞുമക്കത്ത് വരെ ഇഷ്ടപ്പെട്ട ഈ പാട്ട് like it ❣️
👍👍👍🙏🙏🙏സൂപ്പർ
അച്ചന്മാരെ. താങ്ക്സ് ❤️❤️❤️
എന്താ പാട്ട് ഈശോ നേരിട്ട് ഹൃദയത്തിലേക്കു കയറിവന്നു. സൂപ്പർ song രണ്ട് അച്ഛന്മാരും നന്നായി പാടി. നമ്മൾ അറിയാതെ കൊച്ചു മക്കൾ ആയതുപോലെത്തോന്നി. കുറേ തവണ കേട്ടു. ഒരായിരം നന്ദി പാട്ട് പാടിയ രണ്ട് അച്ഛന്മാർക്കും. ഒരായിരം നന്ദി ഈശോ ക്ക്. ഐ Love യു Jesus🤍🤍🤍💗💗💗🩵🩵🩵❤️❤️❤️💖💖💖💓💓💓🩷🩷🩷
ഒറ്റ ചങ്കുകളുടെ അതി ഭയങ്കരമായ പാട്ട് 👍👍👍🙏🙏