ഒരുപാട് കണ്ണ് നിറഞ്ഞു കേട്ട് പാട്ട്, അത്ര മാത്രം മനസ്സിൽ തുളഞ്ഞു കയറുന്ന ശബ്ദം, ഈ രണ്ടച്ചന്മാർക്കും ജന്മം നൽകിയ ആ മാതാപിതാക്കൾ സത്യത്തിൽ അനുഗ്രഹിക്കപ്പെട്ടവർ തന്നെ. ഈശോ അപ്പ എല്ലാരേയും അനുഗ്രഹിക്കട്ടെ 🙏🏻🙏🏻
@@jojupulikken9478 ഫാദർ വിനിൽ കുരിശു തറ ഫാദർ വിപിൻ കുരിശു തറ ഫാദർ vinnil അച്ഛൻ ഇപ്പോൾ ചീരാൽ വികാരിയച്ചൻ ആയി സേവനം ചെയ്യുന്നു വളരെ നല്ല വിശുദ്ധിയുള്ള അച്ഛൻ മാരാണ്
ചങ്കാണ്. എന്റെ ചങ്കാണ് എന്റെ യേശു . ഈ പാട്ടിന്റെ എല്ലാ മഹത്ത്വവും കർത്താവിന് സമർപ്പിക്കുന്നു. ആമേൻ . പാടിയ നല്ല ഇടയന്മാർക്ക് സർവ്വ നന്മകളും ഈശോ നൽകണമേ . ആമേൻ .
"കയ്യിൽ ആണി പഴുതുകൾ കാട്ടി അവൻ മേഘാരൂഢനായി മാറി" സ്വർഗ്ഗീയാനുഭൂതി നൽകിയ ഗാനം അച്ചൻമാർ നന്നായി പാടിയിട്ടുണ്ട്. ഇനിയും നിരവധി ഗാനങ്ങൾ നിങ്ങളുടെ നാവിൽ നിന്ന് കേൾക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.
ഈ വർഷത്തെ നോമ്പും good fridayum, ഈസ്റ്ററും എല്ലാം ഈ പാട്ടിലൂടെ ആരുന്നു. ഇതും ഒരു അനുഗ്രഹം. ഈശോ കാക്കട്ടേ. 🙏🙏🙏🙏. അച്ഛന്മാർക് ഈശോ അനുഗ്രഹം ഇരട്ടി നൽകും.. 🙏🙏
മനസ്സിൽ ആഴത്തിൽ പെയ്തിറങ്ങുന്ന , അതിലുപരി കണ്ണുകൾക്ക് കണ്ടു കൊതിതീരാത്ത ആ തേജസ്സുറ്റ ഈശോയുടെ പൊന്മുഖം..... എത്ര വർണ്ണിച്ചാലും മതിവരാത്ത വരികൾ..... ചേട്ടനച്ചനും , അനിയനച്ചനും അഭിനന്ദനങ്ങൾ 🙏🏼🙏🏼🙏🏼🙏🏼🙏🏼
ചേട്ടച്ചനും, അനിയച്ചനും തകർത്തുലോ 👌🏻👌🏻👌🏻👌🏻👌🏻🙏വിനിൽ അച്ചാ.. ആനക്കല്ലിൽ ധ്യാനത്തിന് വന്നു പാടി പാരിഷിൽ എല്ലാരുടെ യും മനസ്സിൽ ഇടം നേടി.. 🙏🙏🙏🙏ദൈവം അനുഗ്രഹിക്കട്ടെ
Dearest brothers and fathers....നിങ്ങൾ രണ്ടുപേരും ദൈവത്തിന്റെ ഏറ്റവും അനുഗ്രഹീതമായ രണ്ടു പൊന്നോമന മക്കൾ ആണ്... Truely a real gift of our Lord❣️❣️❣️more more blessed children of our Lord ✝️❣️✝️Amen❣️❣️
What a beautiful song! Beautiful lyrics, beautiful tune , beautiful feeling,I congratulate the priest brothers. Sung with such heartful feeling. Blessed are those parents who gave birth to these children. God be with them always.❤❤❤❤
This wonderful words made my eyes full of tears .The greatest love of our Creator GOD .HE is more more brighter than Thousands of SUN Who came to this World and gave HIS life for us Pl beleive in HIM .
കാൽവരികുന്നിൻമേൽ എൻ പേർക്കായ് ചിന്തീ നീ കുഞ്ഞാടെ നിന്നിൽ ഞാൻ കാണുനെന്റപ്പായേ (2) കയ്യിൽ ആണിപഴുതും കാട്ടി അവൻ മേഘരൂഢനായ് മാറി ആ കുഞ്ഞാടെ നിന്നിൽ ഞാൻ കാണുനെന്റപ്പായേ കള്ളന്മാർ നടുവിൽ തേജസ്സായി പൊൻമുഖം ആയിരം സൂര്യനെ വെല്ലുന്ന ശോഭയേ(2) കയ്യിൽ ആണിപഴുതും കാട്ടി അവൻ മേഘരൂഢനായ് മാറി ആ കുഞ്ഞാടെ നിന്നിൽ ഞാൻ കാണുനെന്റപ്പായേ (2)
കുഞ്ഞുങ്ങളെ ദൈവത്തിലേക്കടുപ്പിക്കാൻ ഈ പാട്ടിലൂടെ ഒരുപാട് അമ്മമാർക്ക് കഴിയും.ഈ പാട്ടിനു പിന്നിൽ പ്രവർത്തിച്ചവരെ ദൈവാരൂപി നയിച്ചിട്ടുണ്ട്. നിശ്ചയം.. കേൾക്കുന്നവരിലും ദൈവാരൂപ്പി നിറയും... ദൈവത്തിന് നന്ദി ❤.
ഈശോയെ കാത്തോളണേ exam ആണ് വരുന്നു നല്ല മാർക്കോടുകുടി പാസ് ആകണമേ ഈശോയെ 💕💕♥️♥️♥️♥️❤️❤️❤️❤️❤️❤️❤️❤️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️❤️❤️എന്റെ പപ്പയുടെ കടയിൽ കച്ചവടം ഉണ്ടാക്ക ണമേ ♥️♥️♥️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️♥️♥️♥️🥰🥰🥰😭👍
എൻ്റെ പപ്പയുടെ സഹോദരി എഴുതിയ പാട്ടാണിത്. ബഹുമാനമുള്ള അച്ചൻമാർ പാടിയപ്പോൾ വളരെ സന്തോഷം...
Pr.രാജു ജോൺ
Nice lyrics
നമ്മളെല്ലാം ഒന്നാണ് പാസ്റ്റർ, ക്രിസ്തുയേശുവിൽ 🙏✝️🙏
എന്തൊരു deep love ആണ് ആ lyrics ൽ
നല്ല lyrics.. thought of if we had few more lines..
Valare nalla pattanu.Daivam anugrahikkatte
ചേട്ടൻ അച്ചനേയും അനിയനച്ചനേയും തിരുസഭക്ക് നൽകിയ മാതാപിതാക്കൾക്ക് നന്ദീ..... വളരെ മനോഹരമായി പാടീട്ടോ.... അഭിനന്ദനങ്ങൾ.
❤
yes
❤❤❤
Blessed parents 🎉
@@akshayaakshaya7604❤❤❤
ഒരുപാട് കണ്ണ് നിറഞ്ഞു കേട്ട് പാട്ട്, അത്ര മാത്രം മനസ്സിൽ തുളഞ്ഞു കയറുന്ന ശബ്ദം, ഈ രണ്ടച്ചന്മാർക്കും ജന്മം നൽകിയ ആ മാതാപിതാക്കൾ സത്യത്തിൽ അനുഗ്രഹിക്കപ്പെട്ടവർ തന്നെ. ഈശോ അപ്പ എല്ലാരേയും അനുഗ്രഹിക്കട്ടെ 🙏🏻🙏🏻
Gg,
ആരുമില്ലാമെന്നു തോന്നിയപ്പോൾ മാറോട് ചേർത്ത അപ്പൻ ...
എന്നെയും love you Jesus ❤❤❤
🎉🥬🥬🍙😢😢😢
ഇങ്ങനെയൊരു പുത്രന്മാരെ പ്രസവിച്ച അമ്മ അതീവ ഭാഗ്യവതി തന്നെ.
ഈ പാട്ടിൻ്റെ വരികൾ എഴുതിയ ആൾ ക്രിസ്തുവിനെ അനുഭവിച്ചവരാണ്. അതാണ് വലിയ ഭാഗ്യം
ജോലി tension വീട്ടിലെ കാര്യങ്ങള്‍ ഓര്‍ത്തു tension ഇതിനിടയില്‍ ഈ പാട്ട് കേട്ടപ്പോൾ കരഞ്ഞു പോയി...
പ്രവാസി 😢
കര്‍ത്താവ് കുടെ ഉണ്ട് എപ്പോഴും ❤❤❤
ചേട്ടനും അനിയനും ദൈവം കൂടുതലായി ഒത്തിരി അനുഗ്രഹങ്ങൾ തരുമാറാകട്ടെ അപ്പനെയും അമ്മയെയും കുടുംബാംഗങ്ങളെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ ആമേൻ
Athe
Excellent 👏👏 God's grace
ഇവരുടെ പേര് എന്താണ്. എന്തൊരു സുഖം കേൾക്കുമ്പോൾ ദൈവം അനുഗ്രഹിക്കട്ടെ ✨️
@@jojupulikken9478 ഫാദർ വിനിൽ കുരിശു തറ ഫാദർ വിപിൻ കുരിശു തറ ഫാദർ vinnil അച്ഛൻ ഇപ്പോൾ ചീരാൽ വികാരിയച്ചൻ ആയി സേവനം ചെയ്യുന്നു വളരെ നല്ല വിശുദ്ധിയുള്ള അച്ഛൻ മാരാണ്
Blessed family yours
എത്ര തവണ ഈ പാട്ട് കേട്ടു എന്ന് എനിക്കറിയില്ല അത്രക്ക് മനോഹരമായിന്നു .അച്ചൻമാരെ അപ്പായി ധാരാളമായി അനുഗ്രഹിക്കട്ടെ. ഒപ്പം ജന്മം നൽകിയ മാതാപിതാക്കളെയും .
Me too. Othiri ishtapettu 🤍
God bless both off them
Yes
Super song
മാതാപിതാക്കന്മാർക്ക് ആത്മനിർവൃതിയുടെ ഒരുപിടി നിമിഷങ്ങൾ സമ്മാനിച്ച, പ്രിയ ബഹുമാനപ്പെട്ട അച്ഛന്മാർക്ക് ഒരായിരം അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹
Qqq
P
AA❤
🥰🥰🥰
🙌😍😍😍
ചങ്കാണ്. എന്റെ ചങ്കാണ് എന്റെ യേശു . ഈ പാട്ടിന്റെ എല്ലാ മഹത്ത്വവും കർത്താവിന് സമർപ്പിക്കുന്നു. ആമേൻ . പാടിയ നല്ല ഇടയന്മാർക്ക് സർവ്വ നന്മകളും ഈശോ നൽകണമേ . ആമേൻ .
ചേട്ടനച്ഛനും അനിയനച്ഛനും പൊളിച്ചു. ❤️ ഇവരുടെ മാതാപിതാക്കൾ ഭാഗ്യം ചെയ്തവരാ ഇതുപോലത്തെ നല്ല മക്കളെ കിട്ടില്ലേ
"കയ്യിൽ ആണി പഴുതുകൾ കാട്ടി
അവൻ മേഘാരൂഢനായി മാറി"
സ്വർഗ്ഗീയാനുഭൂതി നൽകിയ ഗാനം അച്ചൻമാർ നന്നായി പാടിയിട്ടുണ്ട്. ഇനിയും നിരവധി ഗാനങ്ങൾ നിങ്ങളുടെ നാവിൽ നിന്ന് കേൾക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.
T😊
ആങ്ങളമാർ തകർത്തല്ലോ ❤❤നമ്മുടെ ഈശോയെ ലോകം മുഴുവൻ അറിയട്ടെ.. ആരാധിക്കട്ടെ 🙏🙏🙏🙏
ഈകുഞ്ഞാടാണ് കത്തോലിക്കാ സഭയിൽ ഇതുപോലുള്ള മക്കളെ വൈദികർ ആകാൻ പ്രേരിപ്പിക്കുന്നത്. സ്നേഹിതാണ് വേണ്ടി സ്വജീവിതം ബലിയാകുക 👌👍🙏✝️🌹
Blessed voice. May God bless u both to sing more songs. We all are thrilled. Salute to their blessed parents 🙏🙏🌹🌹❤️❤️💐💐😄👏👏👏👌
മനസ്സിലേക്ക് മിന്നൽ പിണർ പോലെ പതിക്കപ്പെടുന്ന വരികൾ 👍 അതിനേക്കാൾ ഹൃദ്യമായ ആലാപനം സ്നേഹമുള്ള രണ്ട് അച്ചന്മാർക്കും അഭിനന്ദനങ്ങൾ👏👏👏👏🙏🙏🙏🙏
അച്ഛന്മാരെ എത്ര നന്നായിരുന്നു ഗാനം ഈശോ അനുഗ്രഹിക്കട്ടെ ആമേൻ 🌹🙏👍👌🌹❤🌹
നമ്മുടെ യേശുവിനു സാക്ഷ്യം നല്കാൻ ഭാഗ്യം ലഭിച്ച കുടുംബം
ഒരുപാട് ഇഷ്ടം ആയി ആ ആലാപനം ആ സംഗീതം ആ വരികൾ 💕💕💕❤️❤️❤️🎼🎼🎼🎶🎶🎶🎻🎻🎻
എന്തൊരു feel
എന്തൊരു വരികൾ
എന്തൊരു അവതരണം
ചങ്കു തുളയ്ക്കുന്ന ആലാപനം
ഹൃദയത്തോട് ചേർത്തു 💝 ഒത്തിരി ദൈവാനുഗ്രഹങ്ങൾ നേരുന്നു
ജേഷ്ഠനും,അനുജനും ❤❤❤❤✝️✝️
Exactly......
Really wonderful song
Ohohoooooo…….
Ohohohoho…….
Hohohoho….Hohohoho….
Hohohoho….Hohohoho….
Upload & Orchestration by
Dr.Shijo Thomas
Kalvari kunninmel enperkkai chindhi nee
Kunjade ninnil njan kaanunenthappaye..
Kalvari kunninmel enperkkai chindhi nee
Kunjade ninnil njan kaanunenthappaye..
Kaanunenthappayee..
Kalvari kunninmel enperkkai chindhi nee
Kunjade ninnil njan kaanunenthappaye..
Kalvari kunninmel enperkkai chindhi nee
Kunjade ninnil njan kaanunenthappaye..
Kaanunenthappayee..
Orchestration by
Dr.Shijo Thomas
Kallanmar naduvil thejjassay ponmukham
Aayiram sooryane vellunna shobhayo..
Kallanmar naduvil thejjassay ponmukham
Aayiram sooryane vellunna shobhayo..
Vellunna shobhayo..
Kallanmar naduvil thejjassay ponmukham
Aayiram sooryane vellunna shobhayo..
Kallanmar naduvil thejjassay ponmukham
Aayiram sooryane vellunna shobhayo..
Vellunna shobhayo..
Kayyil aanipazhuthu kaatti
Avan megharoodanay maari
Aa kunjade ninnil njan
kaanunnenthappaye…
Aa kunjade ninnil njan
kaanunnenthappaye…
Kaanunnenthappaye…
Kayyil aanipazhuthu kaatti
Avan megharoodanay maari
Aa kunjade ninnil njan
kaanunnenthappaye…
Aa kunjade ninnil njan
kaanunnenthappaye…
Aa kunjade ninnil njan
kaanunnenthappaye…
Kaanunnenthappaye…Kaanunnenthappaye…
Ohohoooooo…….
Ohohohoho…….
Hohohoho….Hohohoho….
Hohohoho….Hohohoho….
Hohohoho….Hohohoho….
Hohohoho….Hohohoho….
ഇത്രയേറെ ആഴത്തിൽ ചെല്ലുമെന്ന് ഒട്ടുമേ പ്രതീക്ഷിച്ചില്ല... പലരുടെയും മനസാന്തരത്തിനു ഈ ഗാനം വഴി തെളിക്കും.... 😍🤍
ഞാൻ എട്ടേക്കർ പള്ളിയിലെ വ്യാഴാഴ്ച ആരാധന യിലാണ് ആദ്യമായി ഈ പാട്ട് കേട്ടത് ഒത്തിരി ഇഷ്ടപ്പെട്ടു മനസ്സിൽ നിന്ന് മായാത്ത പാട്ട്
ഈ വർഷത്തെ നോമ്പും good fridayum, ഈസ്റ്ററും എല്ലാം ഈ പാട്ടിലൂടെ ആരുന്നു. ഇതും ഒരു അനുഗ്രഹം. ഈശോ കാക്കട്ടേ. 🙏🙏🙏🙏. അച്ഛന്മാർക് ഈശോ അനുഗ്രഹം ഇരട്ടി നൽകും.. 🙏🙏
ഞാനും ഒരപ്പനാണ് ഈ പാട്ടുകെട്ട് ഇരു കണ്ണുകളും നിറഞ്ഞൊഴുകി എവിടെയൊക്കെയോ കൊണ്ടുപോകുന്നപാട്ട്.
ഇപ്പോൾ സ്വർഗത്തിൽ ആയിരിക്കുന്ന sinson അച്ഛനും സ്വർഗത്തിൽ ആനന്ദിക്കുകയാണ് 🔥ഈ പാട്ടു കേൾക്കുമ്പോൾ അച്ഛനെ ഓർമ്മവരുന്നു 🙏🙏ഈശോയെ മറ്റുള്ള എല്ലാ അഭിഷിക്കത്തരെയും, തിരുസഭയെയും, daivajanatheyum, സന്ന്യസ്തരെയും ഉണർത്തണമേ 🔥ആത്മക്കളുടെ രക്ഷക്കായി അധ്വാനിക്കുവാൻ കൃപയാൽ നിറക്കേണമേ അപ്പാ 🔥🔥🔥🙏🙏Amen🙏✝️🙏
ഈ പാട്ട് കേൾക്കുമ്പോൾ ഒരു പ്രത്യേക feel ആണ്.....എല്ലാം നഷ്പ്പെട്ടു എന്ന് തോന്നുന്ന നിമിഷത്തിൽ ഈ പാട്ട് ഒന്ന് കേട്ട മതി....☄️
Sathym 😢❤
ആ കുഞ്ഞാടെ നിന്നിൽ ഞാൻ കാണുന്നെൻ അപ്പായെ..... ഈ വരികൾ ആണ് മനസ്സ് നിറയെ... Super up fathers 🥰🥰👏👏👏👏
Fact🥰
Dear Father's
ഒത്തിരി സന്തോഷം ... മനസ്സു നിറയ്ക്കുന്ന ആലാപനം ശരിക്കും ദൈവീകത feel ചെയ്തു
ചേട്ടൻ ഫാദർ, അനിയൻ ഫാദർ ......തകർത്തു! നല്ല ഫീൽ... ദൈവം അനുഗ്രഹിക്കട്ടെ!
യേശുവോട് കൂടുതൽ ചേർന്നിരിക്കാൻ ഈ ഗാനം പ്രേരണ നൽകുന്നതിനായി നന്ദി.
ഈ ഗാനം പാടിയ അച്ചാന്മാരെ ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ 🙏
Rejimon എന്ന സഹോദരൻ്റെ പാട്ട് ആണ്, അമ്മ പ്രസന്ന എഴുതിയ വരികൾ ആണ്
❤
കർത്താവ്✝️ സ്വർഗം തുറന്ന് നിങ്ങളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ ആമേൻ 🫂✝️✝️
വിപിൻ അച്ചാ വിനിൽ അച്ചാ സൂപ്പർ ആയിരിക്കുന്നു. ദൈവം ഇനിയും അനുഗ്രഹിക്കട്ടെ.
ഇനിയും ഇതുപോലെ ഹ്രദയ സ്പർശിയായ ഗാനങ്ങൾ പ്രതീക്ഷിക്കുന്നു.അതിനായി അച്ഛന്മാരെ ദൈവം അനുഗ്രഹിക്കട്ടെ
മനസ്സിൽ ആഴത്തിൽ പെയ്തിറങ്ങുന്ന , അതിലുപരി കണ്ണുകൾക്ക് കണ്ടു കൊതിതീരാത്ത ആ തേജസ്സുറ്റ ഈശോയുടെ പൊന്മുഖം..... എത്ര വർണ്ണിച്ചാലും മതിവരാത്ത വരികൾ..... ചേട്ടനച്ചനും , അനിയനച്ചനും അഭിനന്ദനങ്ങൾ 🙏🏼🙏🏼🙏🏼🙏🏼🙏🏼
Oh my Jesus... 🥹🥹 എന്തൊരു feel ആണ്... ഈ song... എന്റെ ഈശോയെ ഈ പാട്ട് പാടിയ.. അച്ചന്മാരെ അനുഗ്രഹിക്കേണമേ.... 😍❤️🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️❤️❤️
ഈശോ എന്ന അപ്പായുടെ സ്വന്തം മക്കൾ, ഈശോയുടെ മക്കൾ ഈശോയുടെ കൂടെ അത്ഭുതങ്ങൾ സൃഷ്ടിക്കട്ടെ God Bless You
രണ്ടു പുത്രന്മാരേയും തിരു സഭയ്ക്ക് നൽകിയ അമ്മയും അപ്പനും എത്രയോ ഭാഗ്യം ചെയ്തവരാണ് യേശുവേ സ്തോത്രം യേശുവേ ആരാധന ❤❤❤❤
ഹൃദയത്തിൽ ഇശോയുടെ സ്നേഹം നിറക്കുന്ന ഇതുപോലെയുള്ള പാട്ടുകൾ ഇനിയും പ്രതീക്ഷിക്കുന്നു... എന്റെ പ്രിയപ്പെട്ട വിപിനച്ചനും വിനിലച്ചനും അഭിനന്ദനങ്ങൾ
അത് പെന്തകോസ്ത് മക്കൾ എഴുതണം 🔥🔥
ചേട്ടച്ചനും, അനിയച്ചനും തകർത്തുലോ 👌🏻👌🏻👌🏻👌🏻👌🏻🙏വിനിൽ അച്ചാ.. ആനക്കല്ലിൽ ധ്യാനത്തിന് വന്നു പാടി പാരിഷിൽ എല്ലാരുടെ യും മനസ്സിൽ ഇടം നേടി.. 🙏🙏🙏🙏ദൈവം അനുഗ്രഹിക്കട്ടെ
Beautiful song
ruclips.net/video/4BVG_IEwj48/видео.html
എന്റെ മക്കൾ സൺഡേ സ്കൂൾ കല മേളക്ക് പാടി ഫസ്റ്റ് വാങ്ങിച്ചു 🙏🙏
എന്തൊരു ഫീൽ, കരച്ചിൽ വരും, എന്റെ അപ്പനെ ഓർമ വരും കണ്ണുകൾ നിറഞ്ഞു പോകുന്ന നിമിഷം 🙏🙏🙏🙏നന്ദി ദൈവമേ.
അവന്റെ കാരുണ്യത്താൽ നാം കൃപയ്ക്ക് മേൽ കൃപ സ്വീകരിച്ചിരിയ്ക്കുന്നു. അവന്റെ നാമത്തിന് സ്തുതിയായിരിക്കട്ടെ.
ഈ പാട്ട് കേൾക്കുമ്പോൾ വല്ലാത്തൊരു ഫീൽ തന്നെ ❤️അച്ചന്മാർ 👌👌👌
അച്ഛന്മാരുടെ പാട്ടിൽ നല്ലൊരു പ്രത്യാശയുടെ feel ഉണ്ട്...praise the lord
മനസ്സിനെ വളരെ അധികം touch ചെയ്തു ഈ പാട്ട്.... 💞
രണ്ടു അച്ഛന്മാരും പൊളിച്ചു. Vipin ഫാദറിനെ പോലെയുള്ള ഫാദറിനെ ഞങ്ങളുടെ സ്കൂളിലേക്കു കിട്ടിയത് ഞങ്ങളുടെ ഭാഗ്യമാണ് 😊
Fr. Eth schoolil anu
@@shyamannakutty4435St. Theresas High Schoil, Manappuram, Cherthala
അച്ചന്മാർ രണ്ടു പേരും കലക്കി സൂപ്പർ brothers ദൈവം ഒത്തിരി ഒത്തിരി അനുഗ്രഹിക്കട്ടെ
അനുഗ്രഹീത ശബ്ദം... ദൈവം രണ്ടു പേരെയും കൂടുതൽ അനുഗ്രഹിക്കട്ടെ 🙏
Eesoye angu thanna kunjumakkale ella aapathil ninnum asughangalil ninnum kakkaney. Eesoye chettaneyum chettante joliyeyum samarppikkunnu amen🙏. Unneesoye angaye njangal snehikkunnu angu thanna kunjumakkale visudharakkaname🙏. Eesoye angu thanna kunjumakkale daivaviswasamullavarakkaname🙏🙏🙏. Please pray for my brother for marriage🙏. Yesuvinte namathil makkalkku padikkan thonnane🙏. Yesuvinte namathil molde aswasthatha vittumaraney. Yesuve nandhi yesuve sthuthi yesuve sthothram 🙏🏿🙏🏿🙏🏿
അഭിഷേകശബ്ദം 🔥🔥🔥🔥
ദൈവത്തിന്റെ ദാനം 👏👏👏
അച്ഛന്മാരുടെ മാതാപിതാക്കളെ ദൈവം അനുഗ്രഹിക്കട്ടെ
വളരെ സുന്ദരമായ ഗാനം എത്രയോ മനോഹരമായി ആലപിച്ചിരിക്കുന്നു. പ്രിയ രണ്ടച്ചന്മാർക്കും അഭിനന്ദനങ്ങൾ.
കാണുന്നെന്റെപ്പായെ എന്ന ആ വരി ഉള്ളിൽ കൊണ്ട് പോകുന്നു 🙏🙏🙏🙏
❤
ജീവിതത്തിൽ ഒരു പാട്ടും ഇതുപോലെ ഞാൻ നെഞ്ചിൽ കയറ്റിയിട്ടില്ല.. Thank you Fathers love you both of you🙏🙏🙏🙏
👌👌👌👌👏👏👏ജീവിതാവസാനം വരെ ഈശോയുടെ പൗരോഹിത്യത്തെ തുടരുവാനുള്ള കൃപക്കായി പ്രാത്ഥിക്കുന്നു 🙏🙏🙏🙏
അച്ഛൻകുഞ്ഞുങ്ങൾ സഭയുടെ🙏 അനുഗ്രഹമാകട്ടെ 🙏
ഒത്തിരി ഇഷ്ട്ടം ആയി song fathers നിങ്ങൾ അനുഗ്ര ഹി തർ ആ 🙏🙏
Great voice both of you
നല്ല വരികൾ
വരികൾക്കു ഇണങ്ങുന്ന ആലപ്നവും 💗💗💗
ഒരു പ്രത്യേക ഫീൽ നൽകുന്ന ഗാനം മനോഹരമായി പടിയിരിക്കുന്നു.
ചേട്ടനെയും അനിയനെയും മാതാപിതാക്കളെയും ദൈവം അനുഗ്രഹിക്കട്ടെ. 🙏🙏🌹
ഒരുപാട് ഇഷ്ട്ടമായി വീണ്ടും വീണ്ടും കാണാൻ തോനുന്നു. 🥰🥰🥰
Dearest brothers and fathers....നിങ്ങൾ രണ്ടുപേരും ദൈവത്തിന്റെ ഏറ്റവും അനുഗ്രഹീതമായ രണ്ടു പൊന്നോമന മക്കൾ ആണ്... Truely a real gift of our Lord❣️❣️❣️more more blessed children of our Lord ✝️❣️✝️Amen❣️❣️
Super nice fantastic awesome 😎👏🔥🥵🥰
What a beautiful song! Beautiful lyrics, beautiful tune , beautiful feeling,I congratulate the priest brothers. Sung with such heartful feeling. Blessed are those parents who gave birth to these children. God be with them always.❤❤❤❤
എൻറ് യേശുവേ സ്തോത്രം ഓ എൻറ് ദൈവമേ എതു രസാമാ ഈ പാട്ട് കേൾക്കാൻ നല്ല സൂപ്പർ ശബ്ദം രണ്ട് എട്ടൻ മാരേയും അണിയറ പ്രവർത്തകരയൂ യേശു അനുഗ്രഹികടേ ആമേൻ
I was searching this song finally I got it two handsome preachers sing this song make me happy .
Aahaa enthoru feel..Chettanachanum aniyanachanum thakarthulo..Kannadachu kelkkumbol eeshoyude kayyum pidichengo yathra cheyyum pole..Thank you..ellavarkkum
രണ്ടു പേർക്കും എല്ലാ വിധ ആശംസകളും... 😍
എനിക്ക് ഒരുപാട് ഇഷ്ടമുള്ള പാട്ട് എത്ര കേട്ടാലും മതിവരില്ല ഗോഡ് ബ്ലെസ് യു all
ഇത് കാണുമ്പോൾ സിംസനച്ചൻ സന്തോഷിക്കും 🙏👌🏻
ഈ song ഒരു തവണ കേട്ടു but പിന്നേടൂ search ചെയ്തു കുറെ try ചെയ്തിട്ട കിട്ടിയത് കുറെ തവണ കേട്ടു ഒരുപാട് ഇഷ്ട്ടമായി.
ഫാദർ പൊളിച്ചു സൂപ്പറായിട്ടുണ്ട് 🥰🥰🙂🙂👌👌👌👌👌👌👌👌👌👌👌👌👌👌👌👌
അച്ചാ സൂപ്പർ പാട്ട്.. ഒത്തിരി സതോഷം, സഗടം കേൾക്കുബോൾ... ഈശോ യിക്ക് നന്ദി.. 🙏🙏🙏
🙌🙏 great lyrics 👌 മനോഹരമായിഅച്ഛന്മാർ പാടി 🙌
എത്ര തവണ കേട്ടുന്നു എനിക്കുതന്നെ അറിയില്ല..... അച്ഛന്മാർക്ക് ഇനിയും ധാരാളം ദൈവാനുഗ്രഹം അനുഗ്രഹം ഉണ്ടാവട്ടെ
Dear chettayis... onnum parayanilla randuperum adipoliyayitt paadii 👌👌👌
Super , othiri ishttamaayi , chettanachaneyum , aniyanachaneyum daivam othiri anugrahikkatte
കൂടുതൽ നല്ല ഗാനങ്ങൾ ഇനിയും വരട്ടെ🙏🙏👍👍
രണ്ട് അച്ചന്മാരും അടിപൊളിയായി പാടി രണ്ട് പേരെയും God bless you🙏🙏🙏🙏🙏💙❤️🧡👍
അനുഗ്രഹീതർ 🙏🙏... ഹൃദയ സ്പർശം... 🙏..ഇനിയും കൂടുതൽ അനുഗ്രഹങ്ങൾ ദൈവം നൽകട്ടെ.
വല്ലാത്ത ഒരു ഫീൽ' എന്തു രസം പാട്ടുകേൾക്കാൻ
Be Holy Priests and set an example to all who try to put down priesthood. God bless your blessed parents and family members. Beautiful song . 🙏🏽🙏🏽🙏🏽🇺🇸
എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല. നല്ല feel
അടിപൊളി. I love it❤️❤️❤️❤️❤️👌👌👌👌👌👌👌👌👌👌👌👌👌👌👌
ഈ പാട്ട് ഈ ഈസ്റ്റെർ ദിവസത്തിൽ മനസ് മാറ്റി. താങ്ക്സ്
😍 സഹോദര വൈദീകരുടെ അനുഗ്രഹീത ശബ്ദം. അഭിനന്ദനങ്ങൾ 😍
எவ்ளோ time கேட்டாலும் தீராது..அவ்ளோ அழகான வரிகள்.என் இயேசு உங்களை மேலும் ஆசிர்வதிக்கட்டும்..
This wonderful words made my eyes full of tears .The greatest love of our Creator GOD .HE is more more brighter than Thousands of SUN Who came to this World and gave HIS life for us Pl beleive in HIM .
എന്ത് രസമാണീ പാട്ട് കേൾക്കാൻ 🥰🥰
Thank you fathers❤
പകരം വെക്കാനില്ലാത്ത ആ സ്നേഹത്തിനു ഇതിലും നല്ല സ്തുതികൾ എഴുതുവാൻ കൈകളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏼🙏🏼🙏🏼🙏🏼
Every event is blessed with these Fathers, god bless us abundantly
Kallanmarnaduvil thejassayi ponmukham aayiram suryane vellunna sobhayo 💯💯💯💯👏👏👏👏👏👏👏👏👏👏👏👏😇😇😇😇
കാൽവരികുന്നിൻമേൽ എൻ പേർക്കായ് ചിന്തീ നീ കുഞ്ഞാടെ നിന്നിൽ ഞാൻ കാണുനെന്റപ്പായേ (2)
കയ്യിൽ ആണിപഴുതും കാട്ടി അവൻ മേഘരൂഢനായ് മാറി ആ കുഞ്ഞാടെ നിന്നിൽ ഞാൻ കാണുനെന്റപ്പായേ
കള്ളന്മാർ നടുവിൽ തേജസ്സായി പൊൻമുഖം ആയിരം സൂര്യനെ വെല്ലുന്ന ശോഭയേ(2)
കയ്യിൽ ആണിപഴുതും കാട്ടി അവൻ മേഘരൂഢനായ് മാറി
ആ കുഞ്ഞാടെ നിന്നിൽ ഞാൻ കാണുനെന്റപ്പായേ (2)
Super team work May God blessyou all🙏
കുഞ്ഞുങ്ങളെ ദൈവത്തിലേക്കടുപ്പിക്കാൻ ഈ പാട്ടിലൂടെ ഒരുപാട് അമ്മമാർക്ക് കഴിയും.ഈ പാട്ടിനു പിന്നിൽ പ്രവർത്തിച്ചവരെ ദൈവാരൂപി നയിച്ചിട്ടുണ്ട്. നിശ്ചയം.. കേൾക്കുന്നവരിലും ദൈവാരൂപ്പി നിറയും... ദൈവത്തിന് നന്ദി ❤.
Amazing When I listened at the first time I cried a lot very touching one Both of your blessed 🙏🙏🙏🙏
ദൈവ സന്നിധിയിലേക്ക് അനേകരെ വഴിയിലേക്ക് നയിച്ച ഈ മനോഹരമായ ഗാനം പാടിയ ഈ പുരോഹിതന്മാരെ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ആശംസിക്കുന്നു❤️🙏❤️
Adipolii Achanmare👏👍🙏
ഈശോയെ കാത്തോളണേ exam ആണ് വരുന്നു നല്ല മാർക്കോടുകുടി പാസ് ആകണമേ ഈശോയെ 💕💕♥️♥️♥️♥️❤️❤️❤️❤️❤️❤️❤️❤️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️❤️❤️എന്റെ പപ്പയുടെ കടയിൽ കച്ചവടം ഉണ്ടാക്ക ണമേ ♥️♥️♥️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️♥️♥️♥️🥰🥰🥰😭👍