ഇതു എഴുതിയ ഹിന്ദു വിശ്വാസിയും, ഈണം നൽകിയതും, പാടിയതും. നിങ്ങള് ശ്രെധിച്ചിട്ടുണ്ടോ എല്ലാ മതക്കാരുടെ hit പാട്ടും മറ്റു മാത്സ്ഥരാണ് ഈണം നൽകുന്നത്... അതാണ് നമ്മുടെ കേരളം.❤
സഹോദര ഈ മതമൊക്കെ മനുഷ്യർ ഉണ്ടാക്കിയ ഒന്നിനും കൊള്ളാത്ത ഒന്ന് മാത്രമാണ് .. മനുഷ്യനെ മനുഷ്യനായി കണ്ടാൽ എത്ര സുന്ദരമായ ഒന്ന് വേറേ ഇല്ല ,, അതുകൊണ്ട് മനുഷ്യൻ മാത്രം . പിന്നെ സംഗീതത്തിന് മതവും ജാതിയും ഒന്നും ഇല്ല ബ്രോ .
ഉയിരിൻ നാഥനെ.. ഉലകിൻ ആദിയേ ഇരുളിൻ വീഥിയിൽ.. തിരിയായ് നീ വരൂ (2) ആലംബമെന്നും.. അഴലാഴങ്ങൾ നീന്താൻ നീയെന്ന നാമം പൊരുളേ... എന്റെ മുൾപ്പാതയിൽ ഉൾപ്പൂവ് നീ തൂവിടുന്നു .. എന്റെ കണ്ണീർക്കണം തൂവാലപോൽ മായ്ക്കുന്നു നീ ഉയിരിൻ നാഥനെ ഉലകിൻ ആദിയേ ഇരുളിൻ വീഥിയിൽ.. തിരിയായ് നീ വരൂ ഞാനെന്നൊരീ ജന്മം നീ തന്ന സമ്മാനം.. ആനന്ദമാം ഉറവേ... ആരാകിലും നിന്നിൽ.. ചേരേണ്ടവർ ഞങ്ങൾ ഓരോ ദിനം കഴിയേ... കാറ്റിന്റെ കാലൊച്ച കേൾക്കുമ്പോഴും നീ വന്ന പോലുള്ളിൽ തോന്നുന്നിതാ.. നെഞ്ചു നീറിടുമ്പോഴും എന്റെ താളമായി നീ ആലംബമെന്നും.. അഴലാഴങ്ങൾ നീന്താൻ നീയെന്ന നാമം പൊരുളേ എന്റെ മുൾപ്പാതയിൽ ഉൾപ്പൂവ് നീ തൂവിടുന്നു .... എന്റെ കണ്ണീർക്കണം തൂവാലപോൽ മായ്ക്കുന്നു നീ ഉയിരിൻ നാഥനെ ഉലകിൻ ആദിയേ ഇരുളിൻ വീഥിയിൽ.. തിരിയായ് നീ വരൂ ഉയിരിൻ നാഥനെ..
എന്റെ ദൈവമേ, എന്തൊരു പാട്ടാ ണിത്.എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല. വീണ്ടും വീണ്ടും കേൾക്കുന്നു. വരികൾ എഴുതിയ ആളും, സംഗീതം കൊടുത്ത ആളും, അമ്പോ.... കേൾക്കുമ്പോൾ കണ്ണ് നിറയുന്നു ഹൃദയത്തിനു വല്ലാത്തൊരു വിങ്ങൽ അതുപോലെ ആശ്വാസം.....അധികം ബഹളങ്ങൾ ഒന്നുമില്ലാത്തൊരു പാട്ട്... ആശംസകൾ
ഉയിരിൻ നാഥനെ ഉലകിൻ നാധിയെ... ഇരുളിൻ വീഥിയിൽ തിരിയായ് നീ വരു...(.2) ആലംബമെന്നും മഴലളങ്ങൾ നീന്താൻ നീ എന്ന നാമം പൊരുളേ.... എൻറെ മുൾ പാതയിൽ ഉൾ പൂവ് നീ പൂന്തിടുമോ എൻറെ കണ്ണീർ തടം തൂവാല പോൽ വായിക്കുന്നു നീ (ഉയിരിൻ നാഥനെ....) ഞാനെന്നൊരീ ജന്മം നീ തന്ന സമ്മാനം ആനന്ദ് മാം ഉറവേ..... ആരാകിലും നിന്നിൽ ചേരേണ്ടവർ ഞങ്ങൾ ഓരോ ദിനം കഴിയേ.... കാറ്റിൻറെ കാലൊച്ച കേൾക്കുമ്പോഴും നീ വന്ന പോലുള്ള തോന്നുന്നിതാ നെഞ്ചു നീറി ഇടുമ്പോഴും എൻറെ താളമായി നീ,. ആലംബം മെന്നും മഴലളങ്ങൾ നീന്താൻ നീയെന്ന നാമം പൊരുളേ........(നിൻറെ മോൾ പാതയിൽ) (ഉയിരിൻ നാഥനെ...)
ഞാനെന്നൊരീ ജന്മം നീ തന്ന സമ്മാനം.. ആനന്ദമാം ഉറവേ... ആരാകിലും നിന്നിൽ.. ചേരേണ്ടവർ ഞങ്ങൾ ഓരോ ദിനം കഴിയേ... കാറ്റിന്റെ കാലൊച്ച കേൾക്കുമ്പോഴും നീ വന്ന പോലുള്ളിൽ തോന്നുന്നിതാ.. നെഞ്ചു നീറിടുമ്പോഴും എന്റെ താളമായി നീ ആലംബമെന്നും.. അഴലാഴങ്ങൾ നീന്താൻ നീയെന്ന നാമം പൊരുളേ
ചെറു പുഞ്ചിരികളിൽ പിൻ നോട്ടങ്ങളിൽ ചന്ദന മണമുള്ള പൂ വിടർന്നു ചായം തേക്കാത്ത മൊഴികളാലതിനു ചാരുതയാർന്നൊരു തുടർച്ചയായി (ചെറു പുഞ്ചിരികളിൽ...) മോഹങ്ങൾ കോർത്തൊരു മാല കെട്ടി മൗനമായി നാം ചേർന്നിരുന്നു മനസിനുള്ളിൽ മൊട്ടിട്ട മുകുളങ്ങൾ മിഴികളിൽ പൂക്കളായി വിടർന്നു മാനം നോക്കി പാടി മധുര ഗാനം (ചെറു പുഞ്ചിരികളിൽ...) ആദ്യമായി കാണും അത്ഭുതം പോൽ അരയന്നമായി നീ ഒഴുകി വന്നു ആഗ്രഹങ്ങളിൽ മനസുണർന്നു അടുത്തു നിൽക്കും പുഞ്ചിരി പൂവിനായി ആയിരം തൽപങ്ങൾ ഞാനൊരുക്കി (ചെറു പുഞ്ചിരികളിൽ...)
Ee oru paat kelkumbo njangade love aahnu enik ormma vanne. Our hindu Christian love aahnu. Bhaviyil enthagumo enn oru bhayam😢🥺 Daivam kude undayal mathiyayirunnu 🙏🕉✝️
உயிரின் நாதனே உலகின் ஆதியே. இருளின் விதியே பிரியா நீ வரு -2 ஆரம்பம் என்னும் அழகா ஆழங்கள் நீத்தாம் நீ என்ன நாமம் பொருளே நின்னை முள் பாறையில் உள் போகுதே கூப்பிடுன்னு நின்ற கண்ணிர்களும் தூவானமும் பார்கின்ற நீ உயிரின் நாதனே உலகின் ஆதியே. இருளின் விதியே பிரியா நீ வரு நான் என்னும் ஓரு ஜென்மம் நீ தந்த சன்மானம் ஆனந்தமாம் உறவே ஆராகிரம் நின்னில் சேரண்டவர் நங்கள் ஓரோவிதம் கழியே பாட்டின்டே காது உறைச்சு கேட்கும் பொழும் நீ வந்து போறும் நின்னில் போதும் நிதா நெஞ்சு நீரிடும் தொழும் என்னை தாராமாய் நீ ஆரம்பம் என்னும் மழை ஆனந்தங்கள் நீத்தாம் நீ என்ன நாமம் பொருளே நின்றே முள் பாதையில் உள் போகுதே தூக்கிடுன்னு நின்ற கண்ணிர்களும் தூவானும் பார்கின்ற நீ உயிரின் நாதனே உலகின் ஆதியே. இருளின் விதியே பிரியா நீ வரு உயிரின் நாதனே. சிவ சிவ
തകർന്ന് തരിപ്പണം ആയി ഇരിക്കുമ്പോൾ കേൾക്കണം വേറെ ഫീൽ തന്നെയാ പൊളി
Sathyam
സത്യം.. തിരക്കി വന്നതാ, ഒരു സമാധാനത്തിനു 😒
❤ I wish every girl needs joju Chettan’s character in their life, father, brother, lover, husband and friend ❤
Yess
അതെ
ഇതു എഴുതിയ ഹിന്ദു വിശ്വാസിയും, ഈണം നൽകിയതും, പാടിയതും. നിങ്ങള് ശ്രെധിച്ചിട്ടുണ്ടോ എല്ലാ മതക്കാരുടെ hit പാട്ടും മറ്റു മാത്സ്ഥരാണ് ഈണം നൽകുന്നത്... അതാണ് നമ്മുടെ കേരളം.❤
Music doesn't have language also with lyrics
ithu ingane eduth paranju matha sowhardam kanikkendi varunna gathikedu ennu marumo avo
Onnu poyeda
സഹോദര ഈ മതമൊക്കെ മനുഷ്യർ ഉണ്ടാക്കിയ ഒന്നിനും കൊള്ളാത്ത ഒന്ന് മാത്രമാണ് .. മനുഷ്യനെ മനുഷ്യനായി കണ്ടാൽ എത്ര സുന്ദരമായ ഒന്ന് വേറേ ഇല്ല ,, അതുകൊണ്ട് മനുഷ്യൻ മാത്രം . പിന്നെ സംഗീതത്തിന് മതവും ജാതിയും ഒന്നും ഇല്ല ബ്രോ .
@@ALHIBA-k5lഅന്ന് കേരളം ദൈവത്തിന്റെ സ്വന്തം നാടാകും... ഇന്ന് ഇത് വിവേകാനന്ദൻ പറഞ്ഞപോലെ.. ഭ്രാന്തലയം ആണ് മത ഭ്രാന്തിന്റെ ആലയം
ഉയിരിൻ നാഥനെ.. ഉലകിൻ ആദിയേ
ഇരുളിൻ വീഥിയിൽ.. തിരിയായ് നീ വരൂ (2)
ആലംബമെന്നും.. അഴലാഴങ്ങൾ നീന്താൻ
നീയെന്ന നാമം പൊരുളേ...
എന്റെ മുൾപ്പാതയിൽ ഉൾപ്പൂവ് നീ തൂവിടുന്നു ..
എന്റെ കണ്ണീർക്കണം തൂവാലപോൽ മായ്ക്കുന്നു നീ
ഉയിരിൻ നാഥനെ ഉലകിൻ ആദിയേ
ഇരുളിൻ വീഥിയിൽ.. തിരിയായ് നീ വരൂ
ഞാനെന്നൊരീ ജന്മം നീ തന്ന സമ്മാനം..
ആനന്ദമാം ഉറവേ...
ആരാകിലും നിന്നിൽ.. ചേരേണ്ടവർ ഞങ്ങൾ
ഓരോ ദിനം കഴിയേ...
കാറ്റിന്റെ കാലൊച്ച കേൾക്കുമ്പോഴും
നീ വന്ന പോലുള്ളിൽ തോന്നുന്നിതാ..
നെഞ്ചു നീറിടുമ്പോഴും
എന്റെ താളമായി നീ
ആലംബമെന്നും.. അഴലാഴങ്ങൾ നീന്താൻ
നീയെന്ന നാമം പൊരുളേ
എന്റെ മുൾപ്പാതയിൽ ഉൾപ്പൂവ് നീ
തൂവിടുന്നു ....
എന്റെ കണ്ണീർക്കണം തൂവാലപോൽ മായ്ക്കുന്നു നീ
ഉയിരിൻ നാഥനെ ഉലകിൻ ആദിയേ
ഇരുളിൻ വീഥിയിൽ.. തിരിയായ് നീ വരൂ
ഉയിരിൻ നാഥനെ..
ഈ പാട്ടിന് മതമില്ല. അതിൽ ദൈവം മാത്രമേയുള്ളൂ.
Vallarta oru feel
എന്റെ ദൈവമേ, എന്തൊരു പാട്ടാ ണിത്.എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല. വീണ്ടും വീണ്ടും കേൾക്കുന്നു. വരികൾ എഴുതിയ ആളും, സംഗീതം കൊടുത്ത ആളും, അമ്പോ....
കേൾക്കുമ്പോൾ കണ്ണ് നിറയുന്നു ഹൃദയത്തിനു വല്ലാത്തൊരു വിങ്ങൽ അതുപോലെ ആശ്വാസം.....അധികം ബഹളങ്ങൾ ഒന്നുമില്ലാത്തൊരു പാട്ട്... ആശംസകൾ
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
മാസ്മരികമാണ്
❤❤❤
Correct 💯
❤️❤️
ദൈവത്തിന്റെ പേര് വരികളിൽ രേഖപെടുത്താത്ത ഭക്തി ഗാനം 👍
yes. it's truly amazing
ഉയിരിൻ നാഥനെ ഉലകിൻ നാധിയെ...
ഇരുളിൻ വീഥിയിൽ തിരിയായ് നീ വരു...(.2)
ആലംബമെന്നും മഴലളങ്ങൾ നീന്താൻ നീ എന്ന നാമം പൊരുളേ....
എൻറെ മുൾ പാതയിൽ ഉൾ പൂവ് നീ പൂന്തിടുമോ എൻറെ കണ്ണീർ തടം തൂവാല പോൽ വായിക്കുന്നു നീ (ഉയിരിൻ നാഥനെ....)
ഞാനെന്നൊരീ ജന്മം നീ തന്ന സമ്മാനം ആനന്ദ് മാം ഉറവേ.....
ആരാകിലും നിന്നിൽ ചേരേണ്ടവർ ഞങ്ങൾ ഓരോ ദിനം കഴിയേ.... കാറ്റിൻറെ കാലൊച്ച കേൾക്കുമ്പോഴും നീ വന്ന പോലുള്ള തോന്നുന്നിതാ
നെഞ്ചു നീറി ഇടുമ്പോഴും എൻറെ താളമായി നീ,. ആലംബം മെന്നും മഴലളങ്ങൾ നീന്താൻ നീയെന്ന നാമം പൊരുളേ........(നിൻറെ മോൾ പാതയിൽ)
(ഉയിരിൻ നാഥനെ...)
Lyrics are wrong brother
❤
Good bro
❤❤❤
0
ഞാനെന്നൊരീ ജന്മം നീ തന്ന സമ്മാനം..
ആനന്ദമാം ഉറവേ...
ആരാകിലും നിന്നിൽ.. ചേരേണ്ടവർ ഞങ്ങൾ
ഓരോ ദിനം കഴിയേ...
കാറ്റിന്റെ കാലൊച്ച കേൾക്കുമ്പോഴും
നീ വന്ന പോലുള്ളിൽ തോന്നുന്നിതാ..
നെഞ്ചു നീറിടുമ്പോഴും
എന്റെ താളമായി നീ
ആലംബമെന്നും.. അഴലാഴങ്ങൾ നീന്താൻ
നീയെന്ന നാമം പൊരുളേ
ഒത്തിരി സങ്കടം വരുമ്പോഴും മുന്നോട്ടു നീങ്ങാൻ പ്രയാസപ്പെടുമ്പോഴും ചുണ്ടിൽ രണ്ടു വരി പാട്ടെത്തും** ആലംബം എന്നും
അഴലാഴങ്ങൾ നീന്താൻ
നീയെന്ന നാമം പൊരുളെ**
മാഷാ അള്ളാ എനിക്ക് ഭയങ്കര ഇഷ്ടപ്പെട്ട പാട്ട് 😍
Adhinum mashaallah😢?
.
💖
എന്താണ് masha allah പറ്റൂലെ?@@muhammednihal1177
😅😅😂😂😂
Alla ഒരു quarisi മമദ് ഉണ്ടാക്കിയ ദൈവം ആണ്. കോയ 😂
That "ആരെക്കിലും നിന്നിൽ ചെറേണ്ടവർ തന്നെ...." Hits different ❤
ഈ പാട്ടിൽ ഹൃദയം തുടിക്കുന്നു.. 🥰❤️🫶
❤️
പല വിഷമഘട്ടങ്ങളിലും ഞാൻ കേൾക്കുന്ന പാട്ട് . എന്തൊരു ആശ്വാസമാണ് ദൈവമേ അപ്പോഴൊക്കെ കിട്ടുന്നത് ....
എന്റെ കർത്താവിന്റെ പാട്ടുകൾ എന്നും എന്നിക്കു പുതുജീവനേക്കുന്നു 😇
Jesus Christ is the hero of my life....I love you Jesus.......................Amen
Same here ❤
❤❤❤❤
🥺♥️ Jesus 😘😘😘😘
ഇതിൽ ആമീനും ഭൂമിയൊന്നുമല്ല ദൈവ സ്നേഹിക്കുന്നു അത്രേയുള്ളൂ
ഒരാഴ്ചയിൽ ഒരു പത്തു തവണ യെങ്കിലും മിനിമം കേൾക്കും ❤❤❤
ശേരിക്കും ഉയിർ ഉള്ള ഒരു പാട്ടുപോലെ കേട്ടിട്ട് ഫീൽ ചെയ്യുന്നു... എന്തോ എൻ്റെ കണ്ണ് നിറയുന്നു.😢
Same avastha
ഇത്ര മനോഹരമാണ് ഈ ഗാനം എന്ന് ഇപ്പോഴാണ് മനസിലായത് മ്യൂസിക് ഓർക്കസ്ട്രാ സിംഗിംഗിംഗ് ലയിച്ചുപോകും ഏന്തൊരു വരികൾ മിക്സിങ് ho ഭയങ്കരം
ഈ പാട്ട് കേൾക്കുമ്പോൾ വളരെ റിലാക്സ് ആണ്.... മനോഹരമായ ഗാനം 🙏
എത്ര കേട്ടാലും മതി വരാത്ത പാട്ട് 🙏🏻🙏🏻
Jeevan ulla song 2024 ippozhum.
ജോജുവിന്റ കണ്ണ് 🙏
First thing I heard from friends before admire the song
എനിക്ക് ഒത്തിരി ഇഷ്ട്ടം ഉള്ള പാട്ടും ഇഷ്ട്ടമുള്ള നടനും ❤️
Any one in 2024🥹❤️🩹
Yes
സ്റ്റിൽ 😔😔
Always
Yes❤
പുലിക്ക് പിറന്നത് പൂച്ചക്കുട്ടി ആവില്ലല്ലോ
വിജയ് യേശുദാസ് proud of you
Thanks രഞ്ജിൻ രാജ് 💞💞💞
From Jharkhand... Understand nothing except emotions and music...Still loved it...❤❤❤
❤
I am also jarkhand now
ജീവിതത്തിൻ ഇത്രയേറെ ഇഷ്ടപ്പെട്ട് കൂടെകൂട്ടിയ ഒരു പാട്ടില്ല....... ഒപ്പം എൻ്റെ ഇശോയും.....🙏🙏
വല്ലാത്ത ഒരു ഫീൽ ആണ്.... ഒരുപാട് ഇഷ്ടം ❤
Daily randu pravasyam engilum ee pattu Jyan kelkkum even though I am nonchristian
ജോസാഫിലെ പാട്ട് ഒക്കെ വേറെ ലവൽ ഫീൽ ആണ് ❤❤
💯💯💯
Paattinu jeevan und ennu feel cheyyunnath ee pattu kelkkumbol aanu
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
Ms viswanathan. Ilayaraja songs okke onnu kelkkane. Please
Tvdegu
😢yu hhhhhhhhhc😊@@vysakhvasu8342
@@emyabeesh2330🥰1
Praise the Lord…
What a song.. lyrics and visuals..❤
കണ്ണിൽ ഈറനണിയിക്കുന്ന പാട്ട് we miss u അപ്പച്ചാ ❤️❤️
2017 ലെ ഹിറ്റ് ചിത്രം ജോസഫ് എല്ലാം ഹിറ്റ് പാട്ടുകൾ ❤
കേട്ടാലും മതി വരാത്ത പാട്ട് ♥️
👌ജീവനുള്ളപ്പാട്ട്
I like this song and thank you for adding this.😊
Hi!
Spr cinema annu.pinne ee super songsum nalla nadan aanu joju chettan
ഉയിരിൻ നാഥനേ.... ശ്രേഷ്ഠ മായവരികൾ🙏🙏🙏❤️
Entha oru feel💪👌
ചെറു പുഞ്ചിരികളിൽ പിൻ നോട്ടങ്ങളിൽ
ചന്ദന മണമുള്ള പൂ വിടർന്നു
ചായം തേക്കാത്ത മൊഴികളാലതിനു
ചാരുതയാർന്നൊരു തുടർച്ചയായി
(ചെറു പുഞ്ചിരികളിൽ...)
മോഹങ്ങൾ കോർത്തൊരു മാല കെട്ടി
മൗനമായി നാം ചേർന്നിരുന്നു
മനസിനുള്ളിൽ മൊട്ടിട്ട മുകുളങ്ങൾ
മിഴികളിൽ പൂക്കളായി വിടർന്നു
മാനം നോക്കി പാടി മധുര ഗാനം
(ചെറു പുഞ്ചിരികളിൽ...)
ആദ്യമായി കാണും അത്ഭുതം പോൽ
അരയന്നമായി നീ ഒഴുകി വന്നു
ആഗ്രഹങ്ങളിൽ മനസുണർന്നു
അടുത്തു നിൽക്കും പുഞ്ചിരി പൂവിനായി
ആയിരം തൽപങ്ങൾ ഞാനൊരുക്കി
(ചെറു പുഞ്ചിരികളിൽ...)
ശെരിക്കും കേൾക്കുമ്പോൾ കൊല്ലും എപ്പോഴും ♥️♥️♥️♥️♥️♥️♥️
എത്ര കേട്ടാലും മതി വരില്ല ❤️❤️
Vallathoru song🥺 varikalum padiya voice um........ Heart touching....
ചില പാട്ടുകൾക് ജീവന്റ വില ഉണ്ട്.... മനസ്സിൽ അങ്ങനെ വേര്ഉറച്ചു നില്കും... 🥰
one of the rare songs.... which can be applied to any religion ❤
ഈ പാട്ടിന്റെ base വേറെ ലെവൽ ആണ് balanced❤
Ranjin raj മാജിക് 👌👌👌
Orupaduthavana repeat adichu kettu ohh God please give me peace
തീർന്ന് പോകല്ലേ എന്ന് കരുതുന്ന പാട്ടുകളിൽ ഒന്ന്..❤
വളരെ യധികം ഇഷ്ടമുള്ള നല്ലൊരു നടൻ 👌👌👌ജോജു
Poothangiri kilikkannulorolu.. Kisakalil paranjora chelullorolu... My favourite.....❤❤❤
Cinema കാണുമ്പോൾ ഫീൽ ചെയ്യും
Super song .Fan from Tamilnadu
Ente favrate song❤
Music director ranjinraj ❤❤❤❤❤❤❤❤❤
വിജയ് യേശുദാസ് ഉയിർ ❤️❤️😘😘
എനിക്ക് ഭയങ്കര ഇഷ്ട്ടംപ്പെട്ട പാട്ട്
എന്റെ മുത്തുകളെല്ലാം ഹാപ്പിയല്ലേ 😊😂😅😊😊🙏👍👍🌹🌹🌹🌹🌹
Ee oru paat kelkumbo njangade love aahnu enik ormma vanne. Our hindu Christian love aahnu. Bhaviyil enthagumo enn oru bhayam😢🥺 Daivam kude undayal mathiyayirunnu 🙏🕉✝️
Suuuper song. Thanks Viji
I listened this 1000 times.. still Iam curious to listen.. really love Jesus..
ഫീലിംഗ് ഭയങ്കരം... 🙏
എത്ര കേട്ടാലും മതിവരാത്ത പാട്ട്
I love this song and also this movie... Brilliant...Now I sing this master piece to my new born baby and he too enjoys it.
உயிரின் நாதனே உலகின் ஆதியே.
இருளின் விதியே
பிரியா நீ வரு -2
ஆரம்பம் என்னும்
அழகா ஆழங்கள் நீத்தாம்
நீ என்ன நாமம் பொருளே
நின்னை முள் பாறையில்
உள் போகுதே கூப்பிடுன்னு
நின்ற கண்ணிர்களும்
தூவானமும் பார்கின்ற நீ
உயிரின் நாதனே உலகின் ஆதியே.
இருளின் விதியே
பிரியா நீ வரு
நான் என்னும் ஓரு ஜென்மம்
நீ தந்த சன்மானம்
ஆனந்தமாம் உறவே
ஆராகிரம் நின்னில்
சேரண்டவர் நங்கள்
ஓரோவிதம் கழியே
பாட்டின்டே காது உறைச்சு கேட்கும் பொழும்
நீ வந்து போறும் நின்னில் போதும் நிதா
நெஞ்சு நீரிடும் தொழும்
என்னை தாராமாய் நீ
ஆரம்பம் என்னும் மழை ஆனந்தங்கள் நீத்தாம்
நீ என்ன நாமம் பொருளே
நின்றே முள் பாதையில்
உள் போகுதே தூக்கிடுன்னு
நின்ற கண்ணிர்களும் தூவானும் பார்கின்ற நீ
உயிரின் நாதனே உலகின் ஆதியே.
இருளின் விதியே
பிரியா நீ வரு
உயிரின் நாதனே. சிவ சிவ
പറയാൻ വാക്കുകൾ ഇല്ല ❤❤❤❤❤❤❤❤
Nice song💝💝
Njaanennoriii janmammmm nee thanna sammaanam... Penkuttikal ulla achanmaaar❤😊
This melodious song turns magical when joju bro's eye contact.. next level of acting ❤
Editing makes its more precious.. Gives more time to show his eyes upto the last time where others may have cut it before that❤
Bayakara feel aanh ee song poli🥰
ഈ പാട്ട് എനിക്ക് ഒത്തിരി ഇഷ്ടം തോന്നി പിച്ചു❤❤❤
രജിൻ രാജ് ❤️🥳
എന്റെ favorite സോങ് 🙏❤️❤️❤️❤️
No words ❤❤❤❤❤❤❤❤❤❤❤ heart beat this song in every moment and way . Evanda kandu piducha intha songa
My favorite songs ❤
Awsome 😊❤❤❤🌹🌹🌹🙏🙏🙏🙏👍👍👍👍
ഇനി മുമ്പോട്ട് ജീവിതത്തിൽ ഒരു പ്രതീക്ഷയും ഇല്ലാതെ ഇരികുമ്പോ കേൾക്കണം 😌🙂 Love you all 🖤
There is a light 🤍
@@David0824🤍🫂
Super
Song super❤❤❤❤
Vandi erukkumbol ulla song❤
Heart melding song!!my favourite song from tamilnadu ❤❤❤
A special feeling which is beyond words 😊
Beautiful
Super poli song
നഷ്ടം എന്നും വലുത് തന്നെ പക്ഷെ ആ നഷ്ടം ഓർത്ത്...ഓർമ്മകൾക്ക് മരണമില്ല 😥😥😥
അവരുടെ ഓർമ്മകളിൽ ജീവിക്കുക എന്ന് വെച്ചാൽ ഭയാനകം തന്നെ 😥😥😥
I like this song
This is the First film song is playing in Church like devotional song
Jeevanulla pattu my favourite song ❤❤❤🙏🙏🙏enum ithu thaneyariku enta favorite song 🙏🙏🙏
My favourite song ❤❤❤❤
Heart Touching song this song ia my faverate ❤🤗🥰
Superb🎉🎉
Ee movie ilea oro patum❤❤❤❤❤❤❤
Heart touching ❤
I love this songs from Tamil Nadu
ഒടിയൻ സിനിമയിലെ പാട്ടുകൾ ഒന്നിനൊന്ന് മെച്ചം
Excellent performance dilsha❤
👌😍aaranu paatt ezhuthyath
I loved the song. ❤
Music therapy
Anyone 2024