Nazarethin Video Song | The Priest | Mammootty | Manju Warrier | Rahul Raj | Jofin T Chacko

Поделиться
HTML-код
  • Опубликовано: 1 фев 2025
  • Presenting Nazarethin Video Song From Malayalam Movie The Priest Directed By Jofin T Chacko
    Now listen to Mammootty's best Horror movie "The Priest" all songs : orcd.co/thepriest
    Music Composed, Arranged & Produced by - Rahul Raj
    Lyrics - Harinarayanan
    Vocals - Baby Niya Charly, Merin Gregory & Crossroads Acapella Band
    Acoustic/Electric Guitars & Bass - Sandeep Mohan
    Flute - Nikhilram TP
    Solo Violin - Francis Xavier
    Crossroads Acapella Band Conducted by - Alphonse Joseph
    (Maria Alphons, Niya Vikram, Gowri Radhesh, Anusha Joseph,
    Juan Sera Jestin, Joseph Alphons, Jayden Sajeev, Joel Sajeev, Juin Jestin. K
    Mariya Manoj, Mishael Manoj, Eshika Jothish & Evana Jothish)
    Strings Session - Cochin Strings
    (Francis Xavier, Francis Sebastian, Herald Antony, Josekutty, Carol George)
    Engineers
    ---------------
    Dilvinu @ Sonic Island
    Nithin Sabu Johnson @ Crossroads Sound Studios
    Sai Prakash @ Mystudio
    Rahul Raj @ IndiaSoundZ
    Mixed & Mastered by - HariShankar.V @ MyStudio Cochin
    Manager - Michael Kottayam
    Special Thanks - Alphonse Joseph(Music Director), Muralikrishnan, Rex George
    Story & Direction : Jofin T Chacko
    Produced By : Anto Joseph , Unnikrishnan B , V N Babu
    Screen Play & Dialogue : Deepu Pradeep, Shyam Menon
    DOP : Akhil George
    Editor : Shameer Muhammed
    Project Designer : Badhusha N M
    Music & Background Score : Rahul Raj
    Sound Design : Jayadevan Chakkadath
    Sound Mixing : Sinoy Joseph
    Dolby Atmos Mix : Sapthaa Records
    Sync Sound : Arun Kumar
    Art Director : Sujith Raghav
    Make Up : Amal Chandran , George Sebastian
    Costumes : Praveen Varma
    Chief Associate : Baby Panicker
    Associate Director : Premnath
    Production Controller : Prasanth Narayanan
    Lyrics : Harinarayan B .K
    Stills : Sinat Sevier
    Design : Old Monk
    Opening Titles : Sarathavinu
    Trailer Cut : Donmax
    Trailer Score Mix : Harishankar V ( Mystudio )
    Trailer Vocals : Baby Niya Charly
    Now listen to Mammootty's best Horror movie "The Priest" all songs : orcd.co/thepriest
    Subscribe us : bit.ly/2OTiJfy
    Like Us On Facebook : bit.ly/2G2BeLY
    || ANTI-PIRACY WARNING ||
    This content is Copyrighted to Anto Joseph Film Company. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Комментарии • 6 тыс.

  • @josephpious8708
    @josephpious8708 3 года назад +5369

    ഇതുപോലെ ആയിര കണക്കിന് കുട്ടികളെ നോക്കുന്ന സിസ്റ്റേഴ്സ് ഈ പാട്ട് ഒരു tribute ആകട്ടെ.

  • @midhungsundar7641
    @midhungsundar7641 3 года назад +320

    വെയ്റ്റിങ് 💥💥💥 തിയേറ്ററിൽ fdfs കണ്ടു.... ഈ പാട്ട് വീണ്ടും കാണാൻ പോകുന്നു... 💪💪💪 രാഹുൽ രാജ് സംഗീതം ബിജിഎം പാട്ടുകളും ഒരുപോലെ ഗുണം ചെയ്തു... പാടിയ മിടുക്കിയും അഭിനയിച്ച മിടുക്കിയും കലക്കി

    • @re--view145
      @re--view145 3 года назад +1

      Njnum pokumm

    • @nitz2205
      @nitz2205 3 года назад +1

      Hari Narayanan lyrics also super

  • @mammukafanboy2592
    @mammukafanboy2592 3 года назад +4298

    യാ മോനെ ഇ പാട്ട് പടം തുടങ്ങുമ്പോൾ തിയേറ്റർ ഡോൾബി സൗണ്ടിൽ കേട്ട് ചാരികിടന്നു പടം കണ്ടപ്പോൾ കിട്ടിയ ആ ഫീൽ 😍😍😍👌👌🔥🔥കൊടുമുടി കേറി ❣️😘😍

  • @shafeeqshafeeq9709
    @shafeeqshafeeq9709 3 года назад +990

    മാർത്തേ എന്നു തുടങി മറിയേയിൽ അവസാനിക്കുന്ന വരികൾ വേറെ ലെവൽ❤️❤️

  • @achoottan5347
    @achoottan5347 3 года назад +315

    Priest ൽ ലൂടെ മലയാള സിനിമ വ്യവസായം ഉണർന്നു ❤️❤️
    ഈ സിനിമ തിയറ്ററിൽ നിന്ന് തന്നെ കാണുക , തിയറ്റർ experience വേറെ ലവൽ ആണ് , complete family പാക്കേജ് ❤️❤️❤️❤️ അത് ഈ പാട്ട് കാണുമ്പോൾ തന്നെ മനസ്സിലാക്കും, ഒരു നല്ല സിനിമ തന്നെ ആണ് Priest ❤️❤️❤️

  • @Nizar713
    @Nizar713 3 года назад +3559

    മാർത്തേ....... എന്ന് തുടങ്ങുന്ന..ആ കോറസ്... ഓ... അസാധ്യ ഫീൽ... 💕💕💕

  • @sreenathmathur5524
    @sreenathmathur5524 3 года назад +988

    ചത്തുകിടന്ന തീയേറ്ററുകൾ പൂരപ്പറമ്പ് ആക്കിയ ഇക്കയ്ക്കും ജോഫിൻ t ചാക്കോയ്ക്കും ഒരു ബിഗ് സല്യൂട്ട് 🔥🔥🔥🔥💯

    • @sebinthomas8261
      @sebinthomas8261 3 года назад +12

      സത്യം 💯

    • @ashrafkamban
      @ashrafkamban 3 года назад +34

      ഇന്നലെ പടം കണ്ടു...ഇത് വരെ ആ ഫീൽ മാറിയില്ല...
      നല്ല ഇടിവെട്ട് മൂവി...
      പ്രതേകിച്ച് സെക്കന്റ് ഹാഫ്
      തീ.....

    • @abhinraj1800
      @abhinraj1800 3 года назад +5

      Same

    • @mohammedsibin7434
      @mohammedsibin7434 3 года назад +4

      Padam average 🙄

    • @alensabu6610
      @alensabu6610 3 года назад +2

      Athrekonumila padam

  • @ckvlogs9428
    @ckvlogs9428 3 года назад +5740

    മമ്മൂട്ടി സിനിമകളിലെ ക്രിസ്ത്യൻ സോങ്ങ്സ് അതൊരു ഒന്ന് ഒന്നര ഐറ്റം ആണ്‌ 🥰

  • @fayispanju456
    @fayispanju456 3 года назад +614

    അടുത്ത് ഇറങ്ങിയതിൽ വെച്ച് ഏറ്റവും കിടിലൻ ക്രിസ്ത്യൻ സോങ് ഭയങ്കര ഫീൽ തീയേറ്ററിൽ 🔥🔥🔥🔥

    • @ROHAN-tr2jm
      @ROHAN-tr2jm 3 года назад +14

      The name is rahul raj ❤️💥

    • @bsdcreations1223
      @bsdcreations1223 3 года назад +8

      Vellatha feel song aan

    • @jaisymahesh6860
      @jaisymahesh6860 3 года назад +1

      Ys ys

    • @sameersk9785
      @sameersk9785 3 года назад +5

      ഒരു മറവത്തൂർ കനവിലെ പാട്ടിനു ശേഷം നല്ലൊരു
      നല്ല അടിപൊളി പാട്ടു

    • @Sharon-xu1xb
      @Sharon-xu1xb 3 года назад +1

      Athe 🥰

  • @soorajb6948
    @soorajb6948 3 года назад +303

    😊പുതിയ വർഷം പുതിയ തുടക്കം നല്ല തുടക്കം മമ്മൂക്ക ഫാൻബോയ് forever 🔥

  • @marylathastephen1828
    @marylathastephen1828 2 года назад +592

    നല്ല മാതാവിന്റെ ഗാനം ദൈവം അനുഗ്രഹിക്കട്ടെ ❤️

    • @gayathri.r3178
      @gayathri.r3178 2 года назад +5

      എന്റെ channel il song പാടിട്ടുണ്ട്.

    • @AshaDinu-e5k
      @AshaDinu-e5k Год назад

      ❤❤

  • @amysusan8103
    @amysusan8103 3 года назад +118

    ഇത് പാടിയ ബേബി നിയ &മെറിൻ എന്നിവരെ അഭിനന്ദിക്കുന്നു ❤❤❤ chorus പറയേണ്ട കാര്യം ഇല്ല 👌👌👌

    • @sudhy_5920
      @sudhy_5920 3 года назад +3

      Niya "sa re ga ma pa" show contestant ❤️

  • @raihankc6508
    @raihankc6508 3 года назад +374

    കോവിഡ് കാലത്ത് കുടുംബ പ്രേക്ഷകരെ പഴയ രീതിയിൽ തീയേറ്ററിലേക് കൊണ്ട് വന്ന് Priest സൂപ്പർ ഹിറ്റിലേക്... മഹാ നടനോട് കടപ്പാട് പറഞ്ഞ് കൊണ്ട് കേരളത്തിലെ തിയേറ്റർ ഉടമകൾ

  • @lijokoshythomas4914
    @lijokoshythomas4914 3 года назад +191

    പടത്തിന്റെ തുടക്കത്തിൽ ഈ ഗാനം നൽകുന്ന ആമ്പിയൻസും, അന്തരീക്ഷവും പറഞ്ഞറിയിക്കാൻ പറ്റില്ല!👌 ശെരിക്കും കൊയർ സംഘം പാടുന്ന പോലെ തന്നെ😍✌️

  • @harinpaulkennedy
    @harinpaulkennedy 3 года назад +338

    ഇത് priest team അർഹിച്ച വിജയം. അച്ഛന്റെ രണ്ടാംവരവിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്നു 😊

  • @suvarnakumart4549
    @suvarnakumart4549 Год назад +655

    ഞാൻ ഹിന്ദുവാണ് എന്നാൽ ഈ മാതാവിന്റെ ഗാനം കേൾക്കുമ്പോൾ പ്രത്യേകം ഒരു ഫീലാണ്

    • @vavacreation4818
      @vavacreation4818 Год назад +21

      എന്തിനാണ് ഇതിനും മതം കൊണ്ട് ഇടുന്നത്. എല്ലാ സോങ്ങും ഒരു പോലെ തന്നെ ആണ്.

    • @sinajabdulsalam743
      @sinajabdulsalam743 Год назад +7

      ​@@vavacreation4818നിങ്ങളുടെ കമന്റിൽ മതം ഇല്ല ബ്രൊ, same feeling like mine

    • @lijojohnson4597
      @lijojohnson4597 Год назад +4

      Manushan aayal pore

    • @arunjithts5648
      @arunjithts5648 Год назад

      athu hindu ayond alla myr3, malayalam ariyavunna kondu anu

    • @aswathyks9212
      @aswathyks9212 Год назад +6

      എനിക്ക് ഈ സോങ് കേൾക്കുമ്പോൾ മനസ്സിൽ ഒരു കുളിരാണ് ❤️😍😍😍😍😍😍😍😍😍😍😍

  • @__jo__4954
    @__jo__4954 3 года назад +871

    ഈ പാട്ട് തീയേറ്ററിൽ ഇരുന്ന് കേട്ടപ്പോ.. uff.. 🥰👌

  • @bavabava1987
    @bavabava1987 3 года назад +176

    തിയേറ്ററിൽ മികച്ച രീതിയിൽ കളിച്ചു കൊണ്ടിരിക്കുന്ന ദ പ്രിസ്റ്റ്💥🔥💥

  • @MerinGregoryOfficial
    @MerinGregoryOfficial 3 года назад +3207

    So happy to be a part of this song ☺️ Thank you Rahul Sir for the beautiful melody.
    Thanking each and everyone for the love and support 😊 Please do watch the movie in your nearest theatres 😊

    • @anoopkrishnan1786
      @anoopkrishnan1786 3 года назад +66

      മെറിൻ സൂപ്പർ ആയി padi

    • @ashithanr3419
      @ashithanr3419 3 года назад +24

      Good song dear..stay blessed

    • @vishnulive8165
      @vishnulive8165 3 года назад +19

      Something secial in ur voice👌

    • @SHAANDASS
      @SHAANDASS 3 года назад +20

      Merry aanu padiyathu ennu palarkkum ariyilla

    • @bobyjacob3923
      @bobyjacob3923 3 года назад +20

      Nalla voice aanu prathyakichum theatre feel adipoli aarnuu. Iniyum othiri nalla patukalde baagamayi marate God Bless 😀

  • @KiranMenon-jy2ed
    @KiranMenon-jy2ed Год назад +106

    ഇറ്റലിയിൽ ഇരുന്ന് ഈ തണുപ്പത്ത് ക്രിസ്മസ്സ് സീസണിൽ Milan Cathedral ലിന്റെ മുൻപിൽ bluetooth headset വച്ച് ഈ പാട്ട് കേൾമ്പോൾ ഉള്ള ഫീൽ ❤️❤️❤️
    ഇറ്റലിയിൽ വന്നാൽ നിങ്ങൾ 100% ക്രിസ്റ്റ്യാനിറ്റിയെ ഇഷ്ടപ്പെടും😍
    ആർക്കിടെക്ചർ milan Cathedral😍😍
    എന്ത് മനുഷ്യത്വമുള്ളവർ ആണ് ഇറ്റാലിയൻസ് .
    യൂറോപ്പിൽ ഞാൻ കണ്ടതിൽ ഏറ്റവും സുന്ദരന്മാരും സുന്ദരികളും ഇറ്റാലിയൻസ് ആണ്
    Tiamo Italiano 🇮🇹🇮🇹😍😍

  • @tintutomy
    @tintutomy 3 года назад +345

    നസ്രേത്തിൻ നാട്ടിലെ പാവനേ മേരിമാതേ...
    യെശയ്യാവിൻ മൊഴി ഭൂമിയിൽ മാരിപൂവായി...
    വെൺമാലാഖാ... നിൻ നാമം വാഴ്ത്തി...
    കന്യാവനശാഖിയിൽ കാലമൊരുണ്ണിപ്പൂവായ്...
    മന്നാകെയും കാക്കുവാൻ ഓമനപൈതൽ വന്നേ…
    മാർത്തേ പാരിതിൻ പെറ്റമ്മക്കണ്ണേ ഓാ...
    പീഡാനൊമ്പരം താണ്ടുന്നോളേ മറിയേ...
    ഓർത്തേ നിൻ പുകൾ പാടുന്നേ ഞങ്ങൾ ഓ...
    ഓരോ വാഴ് വിനും വേരായോളേ മറിയേ…
    നസ്രേത്തിൻ നാട്ടിലെ പാവനേ മേരിമാതേ...
    സീയോണിൽ നാഥനുപാതയായി മാറുന്നോളേ...
    വെൺമാലാഖാ... നിൻ നാമം വാഴ്ത്തി...
    പുൽക്കൂട്ടിലെ താരകക്കണ്ണിലെ വാത്സല്യമേ...
    ഉൾത്താരിലെ നോവല നീക്കിടും കാരുണ്യമേ…
    മാർത്തേ പാരിതിൻ പെറ്റമ്മക്കണ്ണേ ഓാ...
    പീഡാനൊമ്പരം താണ്ടുന്നോളേ മറിയേ...
    ഓർത്തേ നിൻ പുകൾ പാടുന്നേ ഞങ്ങൾ ഓ...
    ഓരോ വാഴ് വിനും വേരായോളേ മറിയേ...

    • @sanjunlmbr4577
      @sanjunlmbr4577 3 года назад +6

      താങ്ക്സ്

    • @sarithababu7673
      @sarithababu7673 3 года назад +3

      🥰🥰🥰🥰

    • @marythomas9292
      @marythomas9292 3 года назад +2

      Tks

    • @saneshk426
      @saneshk426 2 года назад

      🤗🙏😘❤️⛪️🕍⛩️🤗🤗🤗🤗🤗🙏🙏🙏😘😘😘😘🤗🤗🤗🤗🙏🙏🙏🙏😘😘😘🤗🤗🤗🤗🙏🙏🙏😘😘😘😘🤗🤗🤗🤗🤗

    • @aleenabenny3593
      @aleenabenny3593 2 года назад +2

      Thanks

  • @midhungsundar7641
    @midhungsundar7641 3 года назад +2122

    ഷൈലോക്കിൽ ഒരു ഡയലോഗ് ഉണ്ടായിരുന്നു...
    "മലയാള സിനിമയുടെ അപ്രഖ്യാപിത ദൈവമാണയാൾ"
    അന്ന് ഈ ഡയലോഗിനെ പലരും ട്രോളുന്നത് കണ്ടു...പക്ഷേ ആ ഡയലോഗ് സത്യമായിരുന്നു എന്ന് ഇന്ന് കാലം തന്നെ തെളിയിച്ചു...🙏

  • @anoopanil7732
    @anoopanil7732 3 года назад +1153

    ഈ പാട്ടു രാത്രി head set വച്ചു കണ്ണടച്ച് കേട്ടാൽ mwone uff 🔥🔥try it

    • @ajmalajmal898
      @ajmalajmal898 3 года назад +11

      💥💥💥💥

    • @Syken444
      @Syken444 3 года назад +9

      😁

    • @joeljames8352
      @joeljames8352 3 года назад +12

      👌👌njn um devotional kelkunna aal anu. Bro paranjaa pole njnum kettu.. 👌👌😍 poliyan

    • @samkuttyrajan337
      @samkuttyrajan337 3 года назад +8

      Ufff Amma song 🧒💙

    • @arunvichu9738
      @arunvichu9738 3 года назад +8

      Ethelum silent ayit ulla hill place lu ninnu kelkanam enta saree feel❤❤👌

  • @angelavinash
    @angelavinash 2 года назад +106

    Am hindu but ee song oru 1000 thavana repeat adichu kettitundu.. meaningful lyrics and strong composition...poli

  • @athul9953
    @athul9953 3 года назад +372

    തിയറ്ററിൽ നിന്ന് ഇപ്പോൾ കണ്ടിറങ്ങിയ തെ ള്ളൂ😘😘❤️

  • @aarppodevan2063
    @aarppodevan2063 3 года назад +636

    അവസാനം ഒരു പള്ളീലച്ചൻ അവതരിച്ചു മലയാളസിനിമയുടെ രക്ഷക്കായി
    🔥The PRIEST🔥

  • @shibinmond102
    @shibinmond102 3 года назад +460

    ഇത്രേം ഫീൽ ഉള്ള ഒരു christian devotional song അടുത്തകാലത്തൊന്നും ഞാൻ കേട്ടിട്ടില്ല.. ❣️

    • @asharafmaniyanchira6405
      @asharafmaniyanchira6405 3 года назад +10

      abrahminte sanththigal

    • @shibinmond102
      @shibinmond102 3 года назад +2

      @@asharafmaniyanchira6405 ya.. but njan christian devotional songs kelkunnathu rare aanu.. 🤗

    • @vipin_kurinji
      @vipin_kurinji 3 года назад +2

      Sathyam. Super song...

    • @binutollmukk574
      @binutollmukk574 3 года назад +2

      Yarushalem nayaka ebahamite sathathikal song
      Uyrin nathane Joseph song

    • @geejajoseph5971
      @geejajoseph5971 3 года назад +1

      Correct

  • @adwaith5547
    @adwaith5547 3 года назад +158

    പടത്തിനെ കുറിച്ച് പല അഭിപ്രായം ഉണ്ടേലും തിയേറ്റർ ഈ സോങ് ഒക്കെ തന്ന ഒരു ഫീൽ അത് വെറ ലെവൽ ആണ് 🤩

  • @sachinpsoman9654
    @sachinpsoman9654 3 года назад +336

    ഒരു മാസ്മരിക ശക്തി ഈ പാട്ടിന് ഉണ്ട്.🤎🖤💯
    Something Different

    • @gokuulhh
      @gokuulhh 3 года назад +11

      സത്യം എന്തോ ഒരു ഫീൽ ഉള്ളിൽ കേറുന്നു🤗💝💯

    • @sachinpsoman9654
      @sachinpsoman9654 3 года назад +4

      @@gokuulhh 🖤❤️

    • @avinavigr8563
      @avinavigr8563 3 года назад +2

      🤍❤️

  • @junaid____3692
    @junaid____3692 3 года назад +93

    ഈ song തീയേറ്ററിൽ കേട്ടപ്പോൾ അന്യായ feel ആയിരുന്നു..💯💯😍🥰🥰🥰🥰

  • @abhilksathyan2525
    @abhilksathyan2525 3 года назад +12765

    ഈ പാട്ട് കേട്ടപ്പോ "യെരുശലേം നായക"ഏബ്രഹാമിൻ്റെ സന്തതികൾ ഓർമ വന്നർ ഉണ്ടോ🤔

  • @s___j495
    @s___j495 3 года назад +397

    സത്യം പറയാല്ലോ ആഴ്ചയിൽ ഒരു തവണ എങ്കിലും ഞാനും ഈ പാട്ട് കേൾക്കാറുണ്ട് അത്രയ്ക്ക് മനോഹരമാണ് 💓💓💓💓💓💓😘😘😘😘 മാർത്തേ..... 💓💓💓

    • @Adarsh-gh3nm
      @Adarsh-gh3nm 3 года назад +3

      Njan ennum kelkkum

    • @seenajoble9012
      @seenajoble9012 3 года назад +3

      super

    • @AmalKK
      @AmalKK 3 года назад +4

      Njan Daily Kelkkkum ❤️🔥

    • @rahilarahilarahila8541
      @rahilarahilarahila8541 2 года назад +2

      എനിക്ക് മനസ്സിൽ വല്ലാതെ ഒരുസമാധാനംതരുന്നപട്ടാണ്

  • @amalks5011
    @amalks5011 3 года назад +346

    നിങ്ങടെ കേസ് അല്ലെ ഇവിടെ തീർന്നിട്ടുള്ളു എന്റെ കേസ് ഇവിടെ തൊടങ്ങുന്നേയുള്ളു 🔥മെഗാസ്റ്റാർ Storm ⚡️

    • @ashrafkamban
      @ashrafkamban 3 года назад +1

      തൊടങ്ങലല്ല തുടങ്ങൽ

  • @gatha2015
    @gatha2015 3 года назад +844

    Mammooka + christian songs = vere level aann

  • @alfasaalu
    @alfasaalu 3 года назад +437

    ഈ പാട്ടിന്റെ തിയേറ്ററ് എക്സ്പീരിയൻസ് chumma തീ🔥

    • @jobinkvarghese4785
      @jobinkvarghese4785 3 года назад +6

      Sathyum, ejjathy feel

    • @alfasaalu
      @alfasaalu 3 года назад +2

      @@jobinkvarghese4785 ❤️

    • @niyaskp6993
      @niyaskp6993 3 года назад +4

      Athe da ore poliyaayirunnu ❤️

    • @alfasaalu
      @alfasaalu 3 года назад

      @@niyaskp6993 ❤️

    • @afeef9103
      @afeef9103 3 года назад +2

      Vere level 💥💥💥🕺

  • @sharp_scalpel
    @sharp_scalpel 3 года назад +171

    I am From Maharashtra.... I am listening this song on loop since 3-4 days.. Awesome composition

    • @jestinmathew1889
      @jestinmathew1889 7 месяцев назад +3

      Still listening bro?...just a reminder so that you can resume😁

  • @scmstories6510
    @scmstories6510 3 года назад +571

    അമേയ ആയിട്ട് അഭിനയിച്ച പെൺകുട്ടി അന്യായ Perfomance ആയിരുന്നു..💙💯
    മമ്മൂക്ക പിന്നെ പറയണ്ടല്ലോ..🔥

    • @donjoseph1139
      @donjoseph1139 3 года назад +6

      Aa kuttiude perentha

    • @jennijennifer1566
      @jennijennifer1566 3 года назад +4

      @@donjoseph1139 Monica

    • @abdulyasir5029
      @abdulyasir5029 3 года назад +1

      Br

    • @abdulyasir5029
      @abdulyasir5029 3 года назад +1

      Ka film SA xhfhf a few weeks back I

    • @sudheersudhisudhi3026
      @sudheersudhisudhi3026 3 года назад +11

      വിതുരയുടെ വിരുതനാം തങ്കു അടുത്ത സ്റ്റാർ മാജിക്ക് എൻട്രി ഫാദർ മമ്മൂട്ടി ആയി ആണെങ്കിൽ പൊളിച്ചു

  • @riyasmohammed5703
    @riyasmohammed5703 3 года назад +361

    എന്തോ ഒരു ഫീൽ മാഷല്ലാഹ് നല്ല ശബ്ദം ദൈവം അനുഗ്രഹിക്കട്ടെ 😘😘😘

    • @clairangelsinesh3775
      @clairangelsinesh3775 3 года назад +7

      Masha Allah...am a Christian

    • @reyanaalu
      @reyanaalu 3 года назад +5

      @@clairangelsinesh3775 ക്രിസ്ത്യൻ songs വളരെ ഇഷ്ട്ടം,

    • @clairangelsinesh3775
      @clairangelsinesh3775 3 года назад +2

      @@reyanaalu mmmk eniyum kelkku

  • @saydalis5609
    @saydalis5609 3 года назад +425

    ഒരു ഇൻഡസ്ട്രിയെ തിരികെ ട്രാക്കിൽ എത്തിക്കാൻ അവൻ തന്നെ വരേണ്ടി വന്നു 🔥🔥🔥.... MegaStar 🔥🔥🔥❤️

    • @azad738
      @azad738 3 года назад +11

      🙄
      സിനിമ കണ്ടിട്ട് തന്നെപറയുന്ന അഭിപ്രായം ആണോ?
      Script below average ആയിട്ട് കൂടി ഒരു പുതുമുഖ സംവിധായകന്റെ നല്ലൊരു making അതിനപ്പുറം
      മികച്ചതായി ഒന്നും തോന്നിയില്ല.

    • @saydalis5609
      @saydalis5609 3 года назад +9

      @@azad738 ok ഡാ ജിമ്മിട്ട് 😂😂

    • @azad738
      @azad738 3 года назад +7

      @@saydalis5609
      Iam not a fan of mohanlal/ mammotty or anyone 😂
      Being a blind follower of anyone is a wastage of time & life.

    • @Joyal_Joy25
      @Joyal_Joy25 3 года назад +1

      @@azad738 Endh kond angane thonni.. Aa padam pinne engene varanam

    • @azad738
      @azad738 3 года назад +3

      @@Joyal_Joy25 തുടക്കത്തിൽ മൂന്ന് കൊലപാതകങളെപ്പറ്റിയുള്ള അന്വേഷണം പിന്നീട് കഥ പോകുന്നത് മറ്റൊരു വഴിക്ക്.
      പല സീനുകൾ തമ്മിൽ പരസ്പരം ഒരു ബന്ധം പോലും തോന്നിയില്ല.
      Horror scenesൽ horror elemntsൻ്റെ അപാകതാ. Makeup പോരായ്മകൾ.

  • @antonyfernandez1261
    @antonyfernandez1261 7 месяцев назад +15

    1.ഉയിരിൻ നാഥനെ
    2. യെരുശലേം നായക
    2. നസറെത്തിൻ നാട്ടിലെ
    3. അനുപമ സ്നേഹ ചൈതന്യമേ
    4.കരുണമയനെ കാവൽ വിളക്കെ
    5. വിശ്വംകാക്കുന്ന നാഥാ,
    This malayalam Christian songs 🔥

    • @JonGeo.
      @JonGeo. 5 месяцев назад +1

      വാതിൽ തുറക്കൂ നീ കാലമെ...

  • @RXL780
    @RXL780 3 года назад +318

    എനിക്ക് ഇത് തികച്ചും... ഒരു devotional song annu... ജാതി ഇല്ല മതം ഇല്ല... എല്ലാവരും ഒന്ന്... അത്രെ ഉള്ളു.... ന്തോ ഹിന്ദു ആയിരുന്നിട്ടും... ഇത്തരത്തിൽ ഉള്ള songs കേൾക്കുമ്പോൾ... ആരാധന തോന്നുക ആണ്... ❤

    • @anandhurajmrmr180
      @anandhurajmrmr180 3 года назад +4

      same bro

    • @eloon777
      @eloon777 3 года назад +1

      😍😍

    • @abishekdavis554
      @abishekdavis554 3 года назад +4

      Seriya ❤️ madangalonum ithil pedilaa 😂❤️❤️nmml ellarum onnanu 💪

    • @harikrishnants94
      @harikrishnants94 3 года назад +3

      രാവിലെ ഡ്യൂട്ടി ക്‌ പോയപ്പോൾ വണ്ടിയിൽ കേട്ടതാണ്, വന്നിട്ട് പാട്ട് തപ്പി എടുത്ത് ഇപ്പോൾ തന്നെ 3 തവണ കേട്ടു... ഒരു സ്റ്റാറ്റസ് വീഡിയോ ഉം ഡോൺലോഡ് ആക്കി 🥰

    • @aswathia1196
      @aswathia1196 3 года назад

      Athe...

  • @christinjosephpolackal1168
    @christinjosephpolackal1168 3 года назад +386

    Crime Thriller Moviesil ഇതുപോലൊരു songnu ഒരു പ്രത്യേക ഫീൽ ആണ് 💥❤️

  • @ajuoxx2326
    @ajuoxx2326 3 года назад +461

    പ്രീസ്റ്റിലൂടെ മലയാള സിനിമ വ്യവസായം ഉണർന്നിരിക്കുന്നു...👏👏✝️🔥

    • @shinszshine4619
      @shinszshine4619 3 года назад +1

      Aratuu vannottee 😂😂

    • @Abhinav-ch9tw
      @Abhinav-ch9tw 3 года назад +12

      @@shinszshine4619 അത് വരുമ്പോ പറഞ്ഞ പോരെ.... ഈ സിനിമയുടെ അടിയിൽ പറയുന്നത് എന്തിനാണ്😬🙄🤔

    • @shinszshine4619
      @shinszshine4619 3 года назад +1

      @@Abhinav-ch9tw business man😂

    • @Abhinav-ch9tw
      @Abhinav-ch9tw 3 года назад +3

      @@shinszshine4619 ഇപ്പഴേ പ്രൊമോഷൻ ആണോ 🤣

    • @anandhujs9223
      @anandhujs9223 3 года назад

      @@shinszshine4619 arattu Ott 😂😂😂

  • @jobyraj007
    @jobyraj007 2 года назад +53

    3:36 ഇവിടം മുതൽ ആരും ശ്രദ്ധിക്കാതെ പോയ ഒരു അപാര flute performance ഉണ്ട്....!! 🥰🥰💫
    നിഖിൽ റാം 👌👌

  • @unnikrishanp9051
    @unnikrishanp9051 3 года назад +133

    Film 1st day തന്നെ theatre il പോയി കണ്ടു ☺️
    കിടു film theatre experience വേറെ ലെവൽ
    Starting il ഈ song nte feel ഒന്ന് വേറെ തന്നെയാണ് 👌👌👌

  • @rahulramesh5334
    @rahulramesh5334 3 года назад +114

    മമ്മൂക്കയുടെ intro ഒക്കെ എന്ത് simple ആയിരുന്നു എന്ന് വിചാരിച് ഇരുന്നപ്പോളാണ്.. ഇന്റർവെൽ.. Ho.. The real intro ഫാദർ carmen ബെൻഡിക്റ്റ...

  • @adarshvsoman2349
    @adarshvsoman2349 3 года назад +747

    Excellent Movie ആയിരുന്നു 🙌❤️
    And this Song too....
    From a diehard lalettan Fan💪

    • @Forza_Italia7
      @Forza_Italia7 3 года назад +5

      Pora

    • @sarakutty707
      @sarakutty707 3 года назад +6

      Movie pora
      Expect cheyda story arnu
      Last mathrm twist undarnu.

    • @adarshvsoman2349
      @adarshvsoman2349 3 года назад +5

      @@sarakutty707 first half 👌

    • @sarakutty707
      @sarakutty707 3 года назад +3

      @@adarshvsoman2349 Adu pinem kuzhapullarnu

    • @adarshvsoman2349
      @adarshvsoman2349 3 года назад +6

      @@sarakutty707 interval scene ottum expect chyan padillayirunnu
      Nice ayirunnu

  • @Mariyagideon
    @Mariyagideon Год назад +81

    மிக அருமையான பாடல், இயேசுவுக்கே மகிமை உண்டாகட்டும் 🙏💐🙏

  • @pammuuus
    @pammuuus 3 года назад +79

    എന്റെ പൊന്ന് രാഹുൽ ഏട്ടാ... നിങ്ങൾ ഈ പാട്ടിൽ എന്ത് മായാജാലമാ ഒളിച്ചു വച്ചിരിക്കുന്നെ? ഈ പാട്ടിനു അടിമ പെട്ടു

    • @afsalasif7240
      @afsalasif7240 3 года назад

      ആ കുട്ടിയുടെ വോയിസ് തന്നെ കാരണം 👍

    • @Angelruth35i854
      @Angelruth35i854 3 года назад

      Sathiam

  • @ഭീഷ്മവർദ്ധൻ-ഭ3ശ
    @ഭീഷ്മവർദ്ധൻ-ഭ3ശ 3 года назад +372

    പടത്തിന് ഒപ്പം കട്ടക്ക് നില്ക്കുന്ന പാട്ട്👍
    നീ ജയിച്ചിട്ടെ Joffin ബ്രോ...നീ ജയിചിട്ടെ ❤️

  • @spectator616
    @spectator616 3 года назад +605

    മലയാളത്തിൽ ഏറ്റവും കൂടുതൽ ക്രിസ്തീയ ഭക്തിഗാനങ്ങൾ ഉള്ളത് മമ്മൂക്ക സിനിമകളിൽ ആയിരിക്കും... ❤
    ചങ്ങാത്തത്തിലെ 'ഗാഗുൽത്താ മലയിൽ നിന്നും' മുതൽ ദി പ്രീസ്റ്റിലെ 'നസ്രത്തിൻ നാട്ടിലെ' വരെ. ❤

    • @Apvlogs7689
      @Apvlogs7689 3 года назад +20

      Abrahaminte santhathikal ❤️

    • @sajidalappuzha2293
      @sajidalappuzha2293 3 года назад +9

      Thoppil joppan

    • @ashrafkamban
      @ashrafkamban 3 года назад +13

      കരുണാമയനേ കാവൽ വിളക്കിൻ

    • @muneerajwa5199
      @muneerajwa5199 3 года назад +9

      Maravathoor kanavu

    • @jindia5454
      @jindia5454 3 года назад +14

      ഗാഗുൽത്താമല സിനിമ ഗാനമല്ല. പിന്നീട് സിനിമയിൽ ഉപയോഗിച്ചു എന്നേയുള്ളൂ.

  • @JisnamolvargheseJisna
    @JisnamolvargheseJisna 19 дней назад +2

    ഞാനും 4 വർഷം മഠത്തിൽ നിന്നും പഠിച്ചതാണ്.
    . അന്നത്തെ എല്ലാ സിസ്റ്റേഴ്സിനും... ബഹുമാനപെട്ട അച്ചന്മാർക്കും.. മാതാവേ നന്മ വരുത്തണെ 🙏🙏👍👍

  • @noufalmajeed6079
    @noufalmajeed6079 3 года назад +424

    യൂട്യൂബിൽ ഈ പാട്ടു വീണ്ടും വീണ്ടും കണ്ടവർ ഉണ്ടോ,? എങ്കിൽ അടി സക്കെ ലൈക് 👍👍👍.. മൈ ഫേവറേറ്റ് ന്യൂ ക്രിസ്ത്യൻ സോങ്..

  • @snoushadpatharam440
    @snoushadpatharam440 3 года назад +488

    കഴിഞ്ഞ വർഷം ഷൈലോകിലൂടെ തിയേറ്ററുകൾ പൂരപറമ്പ് ആക്കിയടുത്ത് നിന്ന് മമ്മൂക്ക ഇതേ വർഷവും പ്രീസ്റ്റിലൂടെ വീണ്ടും ആവർത്തിക്കുന്നു😍 #The Priest 🔥🔥👌

    • @suryakiranbsanjeev3632
      @suryakiranbsanjeev3632 3 года назад +14

      But Shylock padam pokku aairnu, idh angane allalo...

    • @basimmoideenbasimmoideen1407
      @basimmoideenbasimmoideen1407 3 года назад +5

      @@suryakiranbsanjeev3632 shylock nalla padam alle

    • @suryakiranbsanjeev3632
      @suryakiranbsanjeev3632 3 года назад +16

      @@basimmoideenbasimmoideen1407 Sathyam parayatte, Aruboru aairnu. Mammooka fan thanneyan njanum but padam theere kollula...

    • @basimmoideenbasimmoideen1407
      @basimmoideenbasimmoideen1407 3 года назад +6

      @@suryakiranbsanjeev3632 padam bore annu athu shariya 5 paisaku illa but athu fanse etheduthu vijayippichu

    • @suryakiranbsanjeev3632
      @suryakiranbsanjeev3632 3 года назад +4

      @@basimmoideenbasimmoideen1407 Mammooka ullond maatram aanu financially vijayichadh...

  • @krishnaprasadp.n2081
    @krishnaprasadp.n2081 3 года назад +962

    ഈ പാട്ട് ഇപ്പോഴാണ് കാണുന്നത്... തിയേറ്ററിൽ ഈ പാട്ടിന്റെ സമയത്ത് ഇക്ക വരുമ്പോൾ കീറി എറിയാനുള്ള പേപ്പർ കീറുകയായിരുന്നു....😌😍♥️

  • @sijucmvpa6180
    @sijucmvpa6180 3 года назад +53

    ഈ ഫിലിമിലേക്ക് ആപ്റ്റ് ആയ സോങ് ആ കുട്ടികൾ തന്നെ ഫുൾ ആയി പാടിയിരുന്നേൽ ഒരു വല്ലാത്ത ഫീൽ അയേനെ.

  • @jozef_decor
    @jozef_decor 3 года назад +314

    നസറേത്തിൻ നാട്ടിലെ പാവനെ മേരി മാതെ..... ഏശയ്യാ വിൻ മൊഴി ഭൂമിയിൽ മാരി പൂവായ്......❤❤❤❤❤❤❤❤ വെൺ മാലാഖ നിൻ നാമം വാഴ്ത്തി കന്യാവന ശാഖിയിൽ കാലം ഒരുഉണ്ണി പൂവായ്... മണ്ണ ആകെയും കാക്കുവാൻ ഓമനപ്പൈതൽ വന്നേ......❤❤❤❤ മാർതേ പാരിതി പെറ്റമ്മ കണ്ണേ ഓ.....പീഡാനൊമ്പരം താണ്ടുന്നു നോളേ മറിയേ....❤❤❤❤ ഓർത്തേ നിൻപുകൾ പാടുന്നേ ഞങ്ങൾ ഓ.... ഓരോ വാഴ് വിനും വേരായോളെ മറിയയെ.....❤❤❤❤💥💥💥💥

  • @Negan_7733
    @Negan_7733 3 года назад +403

    ഷൈലോക്കിൽ ഒരു ഡയലോഗ് ഉണ്ടായിരുന്നു,
    "മലയാള സിനിമയുടെ അപ്രഖ്യാപിത ദൈവമാണയാൾ" എന്നായിരുന്നു ഡയലോഗ്. അന്ന് ഈ ഡയലോഗിനെ പലരും ട്രോളുന്നത് കണ്ടു. പക്ഷേ, അത്‌ സത്യമായിരുന്നു എന്ന് കാലം തന്നെ തെളിയിച്ച് കൊണ്ടേയിരിക്കുന്നു..

    • @mohammedsuroor2473
      @mohammedsuroor2473 3 года назад +2

      💯💯💯

    • @maryjohn3905
      @maryjohn3905 3 года назад +2

      The previous day when Sr. Stefy was taken to prison,one of the south america sister dreamt that Jesus came down from the cross and embraced her. When I heard that Sr. Stefy was taken to prison I knew that Jesus came to and said my daughter I am with you. May this truth come out the real culprits before die.

    • @gopanjay
      @gopanjay 3 года назад +1

      Ikka❤️

  • @rahulvm2582
    @rahulvm2582 3 года назад +67

    "The Priest"
    മലയാള സിനിമയിൽ പുതിയ ഉണർവ് പകർന്നു മുന്നേറുന്നു 👍

  • @theflixreviews
    @theflixreviews 3 года назад +227

    I'm from Tamilnadu, I can't understand the lyrics, but this song is so good to hear. Just Fantastic..!

  • @albin0072
    @albin0072 3 года назад +77

    തകർന്ന് കിടന്ന മലയാള സിനിമ വ്യവസായത്തിന് പുത്തൻ ഊർജം പകർന്നുകൊണ്ട് ഈ കോവിഡ് കാലത്തും പുരോഹിതനെ കാണുവാൻ തീയേറ്ററുകളിൽ ജനപ്രവാഹം 🖤

  • @arjundev2826
    @arjundev2826 3 года назад +145

    മലയാള സിനിമയുടെ അപ്രഖ്യാപിത ദൈവം നിങ്ങളുടെ അഹങ്കാരി ഞങ്ങളുടെ പദ്മശ്രീ dr. ഭരത് മമ്മൂട്ടി
    MEGASTAR
    FACE OF INDIAN CINEMA
    SULTAN OF MOLLYWOOD
    YES HE IS THE ONLY ONE THE MEGA ONE

  • @IgiveSolutions
    @IgiveSolutions 3 года назад +493

    ഈ പാട്ടിന് എന്തോ ഒരു ശക്തി ഉള്ളപോലെ എനിക്ക് മാത്രമാണോ തോന്നിയെ 😯

    • @C3invention
      @C3invention 3 года назад +4

      Aarikkum

    • @rajeshkj1158
      @rajeshkj1158 3 года назад +13

      Definitely...it's a magical song...

    • @j___r8764
      @j___r8764 3 года назад +6

      susan 👽☠️

    • @shadowofsidsriram1080
      @shadowofsidsriram1080 3 года назад +9

      എനിക്കും തോന്നി. രോമം എണീറ്റു

    • @athirakp1795
      @athirakp1795 3 года назад +7

      Enikkum thonni oru positivity

  • @noufalthoufeeq5703
    @noufalthoufeeq5703 3 года назад +138

    One of the best song to listen. Maybe this will lead us to stand close to The Almighty. And I often used to sing " നന്മനിറഞ്ഞവളെ മേരി നിൻ നാമം" song ❤️❤️ Blessed Mary is one of honourable Lady.

    • @ajinshaju3989
      @ajinshaju3989 3 года назад +12

      God bless you❤

    • @JitzyJT
      @JitzyJT 2 года назад +8

      Virgin Mary is "THE" honourable lady

    • @princyca7575
      @princyca7575 2 года назад +7

      @@JitzyJT yes , there is no lady equal to her .

    • @cruzdaily229
      @cruzdaily229 2 года назад +3

      May God Bless you. 🙏🏻
      Blessed be the Holy Mother
      ❤️🙏🏻 Ave Maria 🙏🏻❤️

    • @akshayachu3964
      @akshayachu3964 2 года назад +1

      @@JitzyJT Absolutely.

  • @harekrishna234
    @harekrishna234 3 года назад +1082

    അമ്മയുടെ പാട്ട് കേൾക്കാൻ എന്തൊരു ആശ്വാസം..🙏🙏

  • @afsalks3154
    @afsalks3154 3 года назад +72

    മമ്മൂക്ക പടം അതിൽ ഒരു devotional song അത് വേറെ ലെവൽ ആണ് ❤👌

  • @Anas-ny3vi
    @Anas-ny3vi 3 года назад +80

    *🎶ഉൾത്താരിലെ നോവല നീക്കിടും കാരുണ്യമേ..*🎶
    *🎶മാർത്തേ...മാരിതിൻ പെറ്റമ്മക്കണ്ണേ...ഓ..ഓ🎶*
    *🎶പീഡാ നൊമ്പരം താണ്ടുന്നോളെ മറിയേ..🎶*

    • @akhilbiju7042
      @akhilbiju7042 3 года назад

      🥰

    • @sachinpsoman9654
      @sachinpsoman9654 3 года назад +1

      ❤️🖤

    • @user-so6lp2bo5k
      @user-so6lp2bo5k 3 года назад +1

      നസ്രേത്തിൻ നാട്ടിലെ പാവനേ മേരിമാതേ...
      യെശയ്യാവിൻ മൊഴി ഭൂമിയിൽ മാരിപൂവായി...
      വെൺമാലാഖാ... നിൻ നാമം വാഴ്ത്തി...
      കന്യാവനശാഖിയിൽ കാലമൊരുണ്ണിപ്പൂവായ്...
      മന്നാകെയും കാക്കുവാൻ ഓമനപൈതൽ വന്നേ...
      മാർത്തേ പാരിതിൻ പെറ്റമ്മക്കണ്ണേ ഓാ...
      പീഡാനൊമ്പരം താണ്ടുന്നോളേ മറിയേ...
      ഓർത്തേ നിൻ പുകൾ പാടുന്നേ ഞങ്ങൾ ഓ...
      ഓരോ വാഴ് വിനും വേരായോളേ മറിയേ...
      നസ്രേത്തിൻ നാട്ടിലെ പാവനേ മേരിമാതേ...
      സീയോണിൽ നാഥനുപാതയായി മാറുന്നോളേ...
      വെൺമാലാഖാ... നിൻ നാമം വാഴ്ത്തി...
      പുൽക്കൂട്ടിലെ താരകക്കണ്ണിലെ വാത്സല്യമേ...
      ഉൾത്താരിലെ നോവല നീക്കിടും കാരുണ്യമേ...
      മാർത്തേ പാരിതിൻ പെറ്റമ്മക്കണ്ണേ ഓാ...
      പീഡാനൊമ്പരം താണ്ടുന്നോളേ മറിയേ...
      ഓർത്തേ നിൻ പുകൾ പാടുന്നേ ഞങ്ങൾ ഓ...
      ഓരോ വാഴ് വിനും വേരായോളേ മറിയേ...

  • @kuchipudivinay4049
    @kuchipudivinay4049 3 года назад +71

    Love from Andhra Pradesh huge fan of Malayalam movies

  • @unaisudheenunais6470
    @unaisudheenunais6470 3 года назад +255

    മൂവി കണ്ട് ഇപ്പൊ ഇറങ്ങിയതേ ഉള്ളൂ ❤ ഈ സോങ്ങിന് കിട്ടിയ ഫീൽ 😍
    my rating for movie 4/5
    Must watch at theatres

  • @sjb1593
    @sjb1593 3 года назад +112

    ശരിക്കും ഞെട്ടിച്ച പ്രകടനം ❣️
    ബേബി മോനിക്ക മൂവിയിൽ

  • @ziggler81
    @ziggler81 3 года назад +62

    വെന്മാലാഖ...
    നിൻ നാമം വാഴ്തീ...🎶🎶
    Nice one❤️❤️

  • @sumianoop7023
    @sumianoop7023 3 года назад +195

    ഈ പാട്ട് കേട്ടാൽ കരച്ചിൽ വരും.ഒരമ്മയും ഇത്രേം വേദന സഹിച്ചു കാണില്ല

    • @Dark_mallu
      @Dark_mallu 3 года назад +6

      ❤️❤️❤️❤️❤️😊😊

    • @alonboy42
      @alonboy42 2 года назад +21

      സ്വന്തം മകൻ ഈശോ കുരിശിൽ തുങ്ങി കിടക്കുന്ന കാണുമ്പോൾ എന്റെ അമ്മേ മാതാവേ നിസഹിച്ച😢 ❤️

    • @meenushaji8346
      @meenushaji8346 2 года назад +12

      അമ്മയുടെ സ്നേഹത്തേക്കാളും സംരക്ഷണത്തേകാളും വലുതായിട്ട് എന്താണ് ഉള്ളത്

    • @safafathima9961
      @safafathima9961 Год назад +4

      🥺🥺🥺

    • @AngelAngel-n6y
      @AngelAngel-n6y Год назад

      💯💯

  • @d4voodutd
    @d4voodutd 3 года назад +51

    എത്ര തവണ കേട്ടാലും മടുപ്പ് ഇല്ലാത്ത song....❤👌👌

  • @krishnavlogz2.565
    @krishnavlogz2.565 3 года назад +90

    ❤ആദ്യം കണ്ടപ്പോൾ വലിയ രസം തോന്നില്ല പടം രണ്ടാമത് കാണാൻ പോയപ്പോൾ ഈ പാട്ടും baground മ്യൂസിക്കും തന്ന ഫീൽ 😍

  • @spectator616
    @spectator616 3 года назад +12

    കഴിഞ്ഞ ദിവസത്തെ പ്രെസ്സ് മീറ്റിൽ മമ്മൂക്ക ബേബി മോനിക്ക കുട്ടിയെ ചേർത്തു നിർത്തി അഭിനന്ദിക്കുന്നത് കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി!! ❤❤

  • @saranyaak3328
    @saranyaak3328 Год назад +8

    കൃപാസനം മാതാവെ അമ്മയുടെ ശക്തമായ വലതുകരമേ🙏🏻🙏🏻🙏🏻🙏🏻

  • @BBLIVENOW
    @BBLIVENOW 3 года назад +2917

    ഈ പാട്ടു കേട്ടപ്പോൾ എബ്രഹാമിന്റെ സന്തതികൾ ഓർമ വന്നവർ ആരൊക്കെ ഉണ്ട്
    👇👇

  • @thebiketripsinger
    @thebiketripsinger 3 года назад +275

    എത്ര പേര് Rahul Raj എന്ന Music director ക്ക്... Thanks പറഞ്ഞു 💙

  • @shinebabu7436
    @shinebabu7436 3 года назад +522

    Devotional song + Ikka Movie = Song hit 💯

    • @n4mediaworks584
      @n4mediaworks584 3 года назад +7

      Twitteril ull athe shine babu aano❤

    • @shinebabu7436
      @shinebabu7436 3 года назад +7

      @@n4mediaworks584 athe bro❤️

    • @nevingeorge9835
      @nevingeorge9835 3 года назад +5

      Athentha vere aarude elum movie aanenkil song hit aakille

    • @athul9953
      @athul9953 3 года назад +10

      @@nevingeorge9835 illa enthe😁🙄

    • @nevingeorge9835
      @nevingeorge9835 3 года назад +1

      @@athul9953 onnumilla NGK enthe

  • @megha6865
    @megha6865 2 года назад +48

    I am a Hindu..love this song ..I bow my head to dieties of all religions.

    • @ktj3917
      @ktj3917 Год назад +1

      Christ is a person, not a deity.

    • @mariyinmagilvil6984
      @mariyinmagilvil6984 6 месяцев назад

      In your dream....​@@ktj3917

  • @ajuoxx2326
    @ajuoxx2326 3 года назад +84

    *"മലയാള സിനിമയുടെ അപ്രഖ്യാപിത ദൈവമാണയാൾ"* 😌
    അന്ന് ഈ ഡയലോഗിനെ പലരും ട്രോളുന്നത് കണ്ടു.
    പക്ഷേ, അത്‌ സത്യമായിരുന്നു എന്ന് കാലം തന്നെ തെളിയിച്ചു 🔥✝️😍

  • @spectator616
    @spectator616 3 года назад +63

    Megastar has revived Mollywood industry post Covid 🔥
    The good old days are back for theatres and audience ❤

  • @spectator616
    @spectator616 3 года назад +289

    ഫാദർ കാർമെൻ ബെനഡിക്റ്റ് കിടിലൻ ക്യാരക്ടർ ആണ്. 🔥
    വേണമെങ്കിൽ ഇനി പല വരവുകൾക്കും സ്കോപ്പ് ഉള്ള കഥാപാത്രം!! ❤

  • @bhanumary4042
    @bhanumary4042 2 года назад +29

    I don't know Malayalam but I love this song alot and alot 💓❤❣....while listening this song I'm getting very peaceful heart.. Really Who composed this music hands off to that person 🙌🙏🏻....

  • @rashidrashi2393
    @rashidrashi2393 3 года назад +351

    വല്ലാത്ത ഒരു ഫീൽ ഏതോ ജന്മത്തിൽ എത്തിയ പോലെ 👌🙏🌹👍😒

  • @febafrancis2427
    @febafrancis2427 3 года назад +85

    Cinemayile oke Christian songs ine oru vallatha feel ah 💕😍😇👌

  • @avairo8674
    @avairo8674 3 года назад +48

    Added this wonderful song to my playlist of favourite christian devotional songs from malayalam films.
    1.yeruselem naayaka(abrahaminte santhathikal)
    2.deenanukambathan thiruroopame(thilothama)
    3.uyririn nadhane(joseph
    5.karunamayane(oru maravathoor kanavu)
    6.nazrethin(the priest)

  • @aaniaind1996
    @aaniaind1996 3 года назад +83

    I don't understand a single word but I like this song because I am Catholic ... seriously very nice song .. love from Ranchi Jharkhand ❤

    • @platinumwolf8721
      @platinumwolf8721 3 года назад +6

      You dont need to be a christian to love a song.

    • @aaniaind1996
      @aaniaind1996 2 года назад +8

      @@platinumwolf8721 it's not just a song for me it's Gospel, worship song.

    • @ronaldregan1
      @ronaldregan1 2 года назад +3

      I'm also a Catholic from Kerala. how did you find this song?

    • @Wayfarerzd
      @Wayfarerzd 2 года назад +1

      @@ronaldregan1 how does it feels like racism 🤣😂.

    • @ronaldregan1
      @ronaldregan1 2 года назад +1

      @@Wayfarerzd I take it back

  • @spectator616
    @spectator616 3 года назад +6080

    ഫാദർ കാർമെൻ ബെനഡിക്ടിനെ തീയേറ്ററിൽ കണ്ടവർ ആരൊക്കെ? ❤

  • @sivakarthik3567
    @sivakarthik3567 3 года назад +80

    I am from Andhra Pradesh...song was awesome..... voice is like a treatment of my ears....

  • @jithuking9239
    @jithuking9239 3 года назад +106

    ഡിസ്‌ലൈക് അടിച്ചവർ മറ്റാരും അല്ല........... യഥാർത്ഥ പിശാചിന്റെ സന്തതികൾ മാത്രം.......
    ഇ പാട്ട് തിയേറ്ററിൽ കേൾക്കുമ്പോൾ ഉള്ള ആ ഫീൽ 😍😍👌

    • @akhilpk7000
      @akhilpk7000 3 года назад +1

      @@christo_sajy24 poda koppe..... jathi parayuvano😌

    • @Rockybhai-ty6et
      @Rockybhai-ty6et 3 года назад

      Kammilkalkk pine decent aanalo. രാജ്യദ്രോഹികൾ എന്ത് പറഞ്ഞാലും opposite party ye kuttam പറഞ്ഞോളും

  • @akshfitt
    @akshfitt 3 года назад +50

    തോപ്പിൽ ജോപ്പൻ, അബ്രഹാമിന്റെ സന്തതികൾ, പ്രീസ്റ്റ്.. മൂന്നിലെയും ക്രിസ്തീയ ഗാനങ്ങൾ ❤👌

    • @alonboy42
      @alonboy42 2 года назад

      മൂന്നിലും മമ്മൂട്ടി നായകൻ❤️😜

    • @jinuthomas4011
      @jinuthomas4011 2 года назад +3

      Oru maravathoor kanav cinema song
      90s kid top Christian devotional song ❤️

    • @rosemedia8909
      @rosemedia8909 2 года назад +2

      ഒരു മറവത്തൂർ കനവ്
      ഇമ്മാനുവൽ
      കാതോട് കാതോരം
      കടൽ കടന്ന് ഒരു മാത്തുക്കുട്ടി
      തോപ്പിൽ ജോപ്പൻ
      അബ്രഹാമിന്റെ സന്തതികൾ
      ദി പ്രൈസ്റ്റ്
      മമ്മൂട്ടി 🥰

    • @bijumenonko
      @bijumenonko 2 года назад

      Emmanuel koodi und

  • @bv6779
    @bv6779 3 года назад +7218

    എത്ര പേർ The priest കണ്ടു

  • @chinnunifuvlog5747
    @chinnunifuvlog5747 3 года назад +113

    എസ്‌പെക്ടഷൻ ഇല്ലാതെ പോകുക ത്രില്ല് അടിച്ചു പോരുക 👌

  • @saranyamahesh3819
    @saranyamahesh3819 3 года назад +44

    കണ്ണ് നിറഞ്ഞു പോയി.... മധുരം സംഗീതം 🙏😔👌👍

  • @kuttimash3699
    @kuttimash3699 3 года назад +90

    മാതാവിന്റെ പിറന്നാളിന് ഈ പാട്ട് കേൾക്കാൻ വന്ന എത്ര പേരുണ്ട്🤔

  • @asaraliyar6747
    @asaraliyar6747 3 года назад +2973

    എന്നെപോലെ പാട്ട് കേട്ട് കമെന്റ് വായിച്ചവർ എത്ര പേരുണ്ട് 😊😊😊

  • @kirancr6296
    @kirancr6296 3 года назад +26

    പടംകണ്ടവർ climax മാത്രം predictable aayi പോയി അല്ലെങ്കിൽ movie വേറെ ലെവൽ ആയേനെ ..
    എല്ലാം പറഞ്ഞു കഴിഞ്ഞു തീയേറ്ററിൽ പോയി കാണുക കിടു എക്സ്പിരിസ് ആണ് ബ്രോ...
    ഇതാ ipol എല്ലാവരും പറയണേ ഇക്ക I love u so much

  • @swalihnujum2193
    @swalihnujum2193 3 года назад +129

    മലയാള സിനിമയുടെ അപ്രഖ്യാപിത ദൈവം 😍😍
    പൂട്ടിക്കിടന്ന തീയേറ്ററുകാർക്കും വർക്കില്ലാതിരുന്ന തീയേറ്റർ ജീവനക്കാർക്കും ഇങ്ങേർ ഇന്ന് ബോസ്സാ 👏👏👏
    Boss Daa 🔥
    #ThePriestRevivedMollywood💥

    • @aswing2706
      @aswing2706 3 года назад +4

      അപ്പൊ മാസ്റ്റർ, വെള്ളം,സാജൻ ബേക്കറി,ഓപ്പറേഷൻ ജാവ ഒകെ ചൊ വ്വയിൽ ആണോ ഇറങ്ങിയത്

    • @memorylane7877
      @memorylane7877 3 года назад +8

      @@aswing2706 അതൊക്കെ ഇറങ്ങിയിട്ട് എന്തുണ്ടാക്കി? ഇതിൽ മാസ്റ്റർ ഒഴികെ ബാക്കി സിനിമകളുടെ ടോട്ടൽ റണ്ണിംഗ് ഗ്രോസിനെക്കാൾ കൂടുതൽ ആണ് പ്രീസ്റ്റിന്റെ ഫസ്റ്റ് ഡേ ഗ്രോസ് മാത്രം. ഈ കണ്ട തിയേറ്റർ ഓൺർസ് മുഴുവൻ മമ്മൂക്കക്കും ആന്റോ ജോസഫിനും നന്ദി പറയുന്ന വീഡിയോകളും പോസ്റ്റുകളും ഒന്നും താൻ കണ്ടില്ലേ?

    • @swalihnujum2193
      @swalihnujum2193 3 года назад +1

      Avan Yeetaaa Heater Malaran🤬

    • @aswing2706
      @aswing2706 3 года назад +1

      @@memorylane7877 Master FD priest ന്റെ ഇരട്ടി ഉണ്ട്

  • @NandhaKumar-gv7bx
    @NandhaKumar-gv7bx 3 года назад +53

    ഈ പാട്ട് നമ്മളെ ആഴത്തിൽ ദൈവസന്നിധിയിലേക്ക് കൊണ്ടു പോകും ❤❤🔥🔥🔥