യേശുവിന്റെ മകൾ എന്നതല്ല ശരി. സഹോദരി എന്നല്ലേ പറയേണ്ടത്. കാരണം "നമ്മുക്കൊരു പിതാവുണ്ട് "അപ്പോൾ ആ പിതാവിന്റെ മക്കളല്ലേ നാമെല്ലാം. യേശു നമ്മെ വിളിച്ചത് "എന്റെ സഹോദരരെ "എന്നല്ലേ. കാൽവരിയിൽ യേശു പറഞ്ഞത് "യോഹന്നാനെ ഇതാ നിന്റെ അമ്മ..... സ്ത്രീയെ ഇതാ നിന്റെ മകൻ "യോഹന്നാൻ വഴി നമ്മുക്ക് യേശു സ്വന്തഅംഅമ്മയെ നമ്മുക്കും കൂടി അമ്മയായി തരുകയാണ് അപ്പോൾ യേശു നമ്മുടെ സഹോദരനല്ലേ.
@@viswanathanirraman4189 യേശു അപ്പന്, കാരണം കുരിശില് മരിച്ചു ഉയര്ത്തു മനുഷ്യകുലത്തിനു പുതിയ ജീവന് നല്കി. ജീവന് നല്കുന്നത് അപ്പനാണ്. എസ് യേശു, കൂട്ടുകാരന്, ( i call you friends) സഹോദരന് എല്ലാത്തിലും ഉപരി സര്വശക്തനായ ദൈവം.
@@viswanathanirraman4189 റോമർ 8:14-17 “ദൈവാത്മാവ് നടത്തുന്നവർ ഏവരും ദൈവത്തിന്റെ മക്കൾ ആകുന്നു. നിങ്ങൾ പിന്നെയും ഭയപ്പെടേണ്ടതിനു ദാസ്യത്തിന്റെ ആത്മാവിനെ അല്ല; നാം അബ്ബാ പിതാവേ എന്നു വിളിക്കുന്ന പുത്രത്തിൻ ആത്മാവിനെ എത്ര പ്രാപിച്ചത്. ദൈവത്തിന്റെ മക്കൾ എന്ന് ആത്മാവ് ദാനം നമ്മുടെ ആത്മാവ് കൂടെ സാക്ഷ്യം പറയുന്നു നാം മക്കളെങ്കിലൊ അവകാശികളും ആകുന്നു ദൈവത്തിന്റെ അവകാശികളും ക്രിസ്തുവിന് കൂട്ടവകാശകളും തന്നെ നാം അവനോടുകൂടെ തേജസ്ക്കരിക്കപ്പെടേണ്ടതിന്ന് അവനോടുകൂടെ കഷ്ടം അനുഭവിച്ചാലത്രേ.” നാം ആരാണ് എന്ന് മനസ്സിലാക്കുവാൻ വളരെ സഹായിക്കുന്ന ഒരു വാക്കാണ് “മക്കൾ” എന്നത്. ഈ നാലു വാക്യങ്ങളിലും ഇത് ആവർത്തിച്ചിരിക്കുന്നതു കാണാം. മൂന്നു വാക്യങ്ങളിൽ ‘മക്കൾ’ എന്നും ഒരെണ്ണത്തിൽ ‘പുത്രൻ’ എന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇംഗ്ലിഷിൽ ഈ നിലയിലാണിത് രേഖപ്പെടുത്തിക്കാണുന്നത് “those who are led by the Spirit..are sons of God (14). And that we are God’s children.” (16). ദൈവം തന്റെ മക്കൾ ആയി നമ്മേ ദത്തെടുത്തിരിക്കുന്നു
ഈശോ നമ്മെ ഓരോരുത്തരെയും സ്നേഹിക്കുന്നു...23/24 വയസ്സുള്ളപ്പോൾ നഷ്ടപ്പെട്ട ദൈവശ്രയം എനിക്ക് ഈ 33 വയസ്സിൽ ആണ് തിരിച്ചു കിട്ടിയത്... മൗണ്ട് കാർമേൽ റിട്രീറ്റ് സെന്റർ ആണ് കഴിഞ്ഞ ദിവസം പോയത്... ദൈവം നമ്മെ സ്നേഹിക്കുന്നു... He is the only one who can fill us with the real love.. 🙏🏽അപ്പാ, നന്ദി... 🙏🏽
പരിശുദ്ധാത്മാവ് തെരഞ്ഞെടുത്തവർക്ക് മാത്രമേ ഈ പാട്ട് കേൾക്കാൻ കഴിയുള്ളൂ. അല്ലാത്തവർ ഇത് അറിയാതെ പോകും... ഒരു നിമിഷം നിങ്ങളുടെ കണ്ണിൽ നിന്ന് ഒരു കണ്ണുനീർ വന്നിട്ടുണ്ടെങ്കിൽ. നിങ്ങളിൽ ആത്മാവിന്റെ ശക്തി ആഴ്ന്നിറങ്ങിയിരിക്കുന്നു♥️♥️
ലോകത്തിലുള്ള സകല മനുഷ്യർക്കും, മനുഷ്യവർഗം മുഴുവനും മരിച്ചവർക്കും ജീവിച്ചിരിക്കുന്നവർക്കും ജനിക്കാനിരിക്കുന്ന തലമുറകളുടേയും അഭിമാനമാണ് ലോക രക്ഷകനായ ദൈവം തന്നെയായ യേശുക്രിസ്തു
ഇങ്ങനെ ഒരു കമന്റ് ഇടാൻ സാധിച്ച സഹോദരനോട് എന്റെ ഒരു പ്രാർത്ഥന അപേക്ഷ : ഏലിയാ പ്രവാചകൻ നമ്മെ പോലെ oru സാധാരണ മനുഷ്യൻ മനുഷ്യരുടെ രക്ഷയ്ക്കും ഉണർവിനും വേണ്ടി പ്രാർത്ഥിച്ചു. ഇന്ന് മുതൽ ഡിസംബർ 31, 2022 വരെ സഹോദരൻ ഇതു വിഷയം വെച്ചു പ്രാർത്ഥിക്കണം. ദൈവം ധാരാളം ആയി അനുഗ്രഹിക്കട്ടെ.
Though I am not a christian , I am a die hard fan of jesus christ.. He s the saviour...he s the only one who can remove sin and give us eternal bliss..His words have the power of healing
അമ്മേ മാതാവേ... ഞങ്ങളുടെ വീട് ഇടുക്കിയിലാണ് ഇടുക്കിയിൽ നിന്ന് ഞങ്ങൾക്ക് കോട്ടയം ജില്ലയിലേക്ക് പോകാനാകണമേ. എന്റെ അച്ഛന് ഇവിടുന്ന് പോകാൻ സമ്മതമല്ല. മനസ്സ് വരാൻ എല്ലാവരും പ്രാർത്ഥിക്കണമേ..🙏🙏 ആമേൻ 🙏🙏🙏
ഇതു കേൾക്കുമ്പോൾ ഒരു ശക്തി എന്നിൽ ഉള്ളിൽ ശക്തി വരുന്നതുപോലെയാണ്.എനിക്ക് ഒത്തിരി ഇഷ്ടമായി ഇത് കേട്ടോണ്ട് പഠിക്കുമ്പോൾ എനിക്ക് ശക്തി കിട്ടുന്നു പഠിക്കാൻ.ഈ പാട്ട് കേൾക്കുമ്പോൾ ദൈവത്തിന്റെ അനുഗ്രഹം എനിക്ക് കിട്ടുന്നു. ഈ പാട്ട് കേട്ടപ്പോൾ എനിക്ക് വലിയൊരു അനുഗ്രഹം കിട്ടി എക്സാമിന് എല്ലാം എഴുതാൻ പരിശുദ്ധാത്മാവ് എന്നെ സഹായിച്ചു 🙏🏻🙏🏻🙏🏻🙏🏻 ഒരു ക്രിസ്ത്യാനി ആയതിൽ ഞാൻ അഭിമാനിക്കുന്നു 🙏🏻🙏🏻🙏🏻 l ❣️u Jesus 🙂
ഞാനറിയാതെ ഈ ഈരടികൾ ഹൃദയത്തിൽ നിന്നും വരുന്നു. ഒരു പ്രത്യേക അനുഭൂതി ഈ പാട്ട് തരുന്നു. പാട്ടിന്റെ ടൂൺ, കെസ്റ്ററിന്റ ശബ്ദവും സൂപ്പർ. ഇതിനുപിന്നിലുള്ള എല്ലാവർക്കും പ്രത്യേകം നന്ദി.
ഞങ്ങളുടെ സ്നേഹനിധിയായ പിതാവിൻ്റെ മകനായതിൽ ഞാൻ അഭിമാനിക്കുന്നു....... സ്വർഗ്ഗീയവും ഹൃദയസ്പർശിയുമായ ഈ ഗാനം കേൾക്കുമ്പോഴെല്ലാം എനിക്ക് കണ്ണുനീർ നിയന്ത്രിക്കാൻ കഴിയില്ല,
I am proud to be the daughter of our loving father....... I can't control my tears whenever I listen this heavenly and heart touching song,,, I love u Jesus... I don't have anything more than you...
ഈശ്വര ചിന്തയിൽ മനസുണരുമ്പോൾ ഈ ലോകം തന്നെ മറന്നു പോകും മനുഷ്യജീവൻ ഈശ്വരന്റെ ദാനം മാനവ മനസുകളിൽ ആ നാമം മാത്രം ഓരോ നാവും പാടുന്നു നിൻ സ്തുതികൾ ഒരു നിമിഷം നീയകന്നാൽ നാശമെത്തും സത്യം പുലരാൻ കാവലായി സാരങ്ങളിൽ നിസാരങ്ങളിൽ എല്ലാത്തിനും തുല്യത ചാർത്തി നീ ഏവർക്കുമേകീ അവസരങ്ങൾ ഓരോ നിമിഷവും നാമം ജപിക്കും ഒരായിരം ഭക്ത ജനങ്ങൾ എത്ര നിസാരൻ ഞാൻ എന്നു നിനച്ചു എളിമയിൽ പുലരും കർമ പഥങ്ങളിൽ പതിനായിരങ്ങൾ വാഴും പുണ്യസ്ഥാനം പ്രപഞ്ചം പ്രവർത്തികളാലപരനു ദുഃഖം പകരുന്നവർ പാപത്തിൻ വഴിയേ ഗമിപ്പവർ അന്ധകാരത്തിൽ ഗതി കിട്ടാതലയും കർമഫലം നേടും
എവിടെയൊക്കെയോ റൂഹായുടെ സ്പർശനം തോന്നാറുണ്ട് ഈ ഗാനം കേൾക്കുമ്പോൾ... Thank you യേശു അപ്പച്ചാ.. എല്ലാറ്റിനും..Thank you abba..you alone are holy.. You alone are Almighty
എന്റെ പരിശുദ്ധത്മവേ എന്റെ കൂടെ ഉണ്ടാവേണമേ 🙏🏻 എന്നെ ഒരിക്കലും ഒറ്റക്കാക്കരുതേ 🙏🏻 ഈ ലോകത്ത് എങ്ങനെ മുന്നോട്ട് പോകണം എന്ന് എനിക്കറിയില്ല 🙏🏻 ഈശോയുടെയും മാതാവിന്റെയും പൊന്നു മകളായി ജീവിക്കാൻ സഹായിക്കേണമേ 🙏🏻🙏🏻
Kester is a great God singer. കെസ്റ്റർ ചേട്ടന്റെ പാട്ട് സൂപ്പർ. പരിശുദ്ധാത്മാവ് എല്ലാവരിൽ ഇറങ്ങി വരണേ. Jesus I Love For You. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏. This song is super. 🙏🙏🙏🙏🙏🙏🙏
എത്ര meaningful song രചയിതാവ് and all behind this song is റീല് driven by holy spirit .thank you jesus i feel proud to be a christian and my living god jesus isvthe only living god amen
ആത്മവാം ദൈവമേ വരണേ
എന്റെ ഉള്ളിൽ വസിക്കാൻ വരണേ (2)
ദാഹിച്ചു നിന്നെ ഞാൻ തേടുന്നു
സ്വർഗം തുറന്നിറങ്ങി നീ വരണേ (2)
ആത്മവാം ..(2)
തിരുരക്തത്താൽ അഭിഷേകം ചെയ്യണേ
ആഗ്നിയാൽ പരിശുദ്ധി നൽകണേ (2)
ആത്മവാം ..(2)
രോഗത്താൽ ഞാൻ വലഞ്ഞിടുമ്പോൾ
സൗഖ്യമായി നീ എന്നിൽ വരണേ (2)
ആത്മവാം ..(2)
ഭാരത്തൽ ഞാൻ തളർന്നിടുമ്പോൾ
ശക്തിയായി എന്നിൽ നിറഞ്ഞിടനെ (2)
ആത്മവാം ..(2)
പാവത്താൽ ഞാൻ തകർന്നിടുമ്പോൾ
രക്ഷക്കായി നിൻ കരം നീട്ടണെ(2)
ആത്മവാം ..(2)
പെന്തക്കുസ്താ അനുഭവം തരണേ
പുതുസൃഷ്ഠിയായി എന്നെ മാറ്റ്ണെ (2)
ആത്മവാം ..(2)
വചനത്തിന് ശക്തി എന്നിൽ നിറച്
വരങ്ങളാൽ നിറച്ചെന്നെ നയിക്കൂ (2)
ആത്മവാം
..(2)
bobyksa@gmail.com
"പാവത്താൽ ഞാൻ തകർന്നിട്ടുമ്പോൾ......"(❌)
"പാപത്താൽ ഞാൻ തകർന്നിട്ടുമ്പോൾ...."(👍)
Boby Joseph 8
@@amalakeziahkj5153 daivam anugrehikette
Great......
🙏🙏
പരിശുദ്ധന്മാവ് ഇറങ്ങി വരും ഈ song കേട്ടാൽ അത്രക്ക് മനോഹരം ആണ്
എന്റെ യേശുവിന്റെ മകളായി തീർന്നതിൽ ഞാൻ അഭിമാനിക്കുന്നു .. I❤❤❤Jesus
യേശുവിന്റെ മകൾ എന്നതല്ല ശരി. സഹോദരി എന്നല്ലേ പറയേണ്ടത്. കാരണം "നമ്മുക്കൊരു പിതാവുണ്ട് "അപ്പോൾ ആ പിതാവിന്റെ മക്കളല്ലേ നാമെല്ലാം. യേശു നമ്മെ വിളിച്ചത് "എന്റെ സഹോദരരെ "എന്നല്ലേ. കാൽവരിയിൽ യേശു പറഞ്ഞത് "യോഹന്നാനെ ഇതാ നിന്റെ അമ്മ..... സ്ത്രീയെ ഇതാ നിന്റെ മകൻ "യോഹന്നാൻ വഴി നമ്മുക്ക് യേശു സ്വന്തഅംഅമ്മയെ നമ്മുക്കും കൂടി അമ്മയായി തരുകയാണ് അപ്പോൾ യേശു നമ്മുടെ സഹോദരനല്ലേ.
@@viswanathanirraman4189 യേശു അപ്പന്, കാരണം കുരിശില് മരിച്ചു ഉയര്ത്തു മനുഷ്യകുലത്തിനു പുതിയ ജീവന് നല്കി. ജീവന് നല്കുന്നത് അപ്പനാണ്. എസ് യേശു, കൂട്ടുകാരന്, ( i call you friends) സഹോദരന് എല്ലാത്തിലും ഉപരി സര്വശക്തനായ ദൈവം.
👍
😘😘😘
@@viswanathanirraman4189 റോമർ 8:14-17 “ദൈവാത്മാവ് നടത്തുന്നവർ ഏവരും ദൈവത്തിന്റെ മക്കൾ ആകുന്നു. നിങ്ങൾ പിന്നെയും ഭയപ്പെടേണ്ടതിനു ദാസ്യത്തിന്റെ ആത്മാവിനെ അല്ല; നാം അബ്ബാ പിതാവേ എന്നു വിളിക്കുന്ന പുത്രത്തിൻ ആത്മാവിനെ എത്ര പ്രാപിച്ചത്. ദൈവത്തിന്റെ മക്കൾ എന്ന് ആത്മാവ് ദാനം നമ്മുടെ ആത്മാവ് കൂടെ സാക്ഷ്യം പറയുന്നു നാം മക്കളെങ്കിലൊ അവകാശികളും ആകുന്നു ദൈവത്തിന്റെ അവകാശികളും ക്രിസ്തുവിന് കൂട്ടവകാശകളും തന്നെ നാം അവനോടുകൂടെ തേജസ്ക്കരിക്കപ്പെടേണ്ടതിന്ന് അവനോടുകൂടെ കഷ്ടം അനുഭവിച്ചാലത്രേ.”
നാം ആരാണ് എന്ന് മനസ്സിലാക്കുവാൻ വളരെ സഹായിക്കുന്ന ഒരു വാക്കാണ് “മക്കൾ” എന്നത്. ഈ നാലു വാക്യങ്ങളിലും ഇത് ആവർത്തിച്ചിരിക്കുന്നതു കാണാം. മൂന്നു വാക്യങ്ങളിൽ ‘മക്കൾ’ എന്നും ഒരെണ്ണത്തിൽ ‘പുത്രൻ’ എന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇംഗ്ലിഷിൽ ഈ നിലയിലാണിത് രേഖപ്പെടുത്തിക്കാണുന്നത് “those who are led by the Spirit..are sons of God (14). And that we are God’s children.” (16). ദൈവം തന്റെ മക്കൾ ആയി നമ്മേ ദത്തെടുത്തിരിക്കുന്നു
ലോകം മുഴുവനും എല്ലാ ജെനതകളും ക്രിസ്തുവിനെ അറിയട്ടെ ...ക്രിസ്തുവിന്റെ സാക്ഷികളാകട്ടെ ...
Jhan Eesoyude sakshi.Eeso Appa ente Daivam.Eesoyodu aduthathil pinne lokath engum kittatha samadhanam santhosham.Appa angekku sthuthi sthuthi sthuthi 🙏🙏🙏❤️♥️♥️❤️♥️❤️
എൻ്റെ 3 വയസ്സ് ഉള്ള മോൾ ഇ പാ ട്ട് ആണ് കേട്ട് ഉറങ്ങുന്നത്..
great..may Jesus bless your little one❤❤
ഈശോയുടെ കുഞ്ഞ് ♥️🥰
you a good mother
Entem😍
Trrrrccddd😮😅
ഈശോ നമ്മെ ഓരോരുത്തരെയും സ്നേഹിക്കുന്നു...23/24 വയസ്സുള്ളപ്പോൾ നഷ്ടപ്പെട്ട ദൈവശ്രയം എനിക്ക് ഈ 33 വയസ്സിൽ ആണ് തിരിച്ചു കിട്ടിയത്... മൗണ്ട് കാർമേൽ റിട്രീറ്റ് സെന്റർ ആണ് കഴിഞ്ഞ ദിവസം പോയത്... ദൈവം നമ്മെ സ്നേഹിക്കുന്നു... He is the only one who can fill us with the real love.. 🙏🏽അപ്പാ, നന്ദി... 🙏🏽
God bless you 🙏
ക്രിസ്ത്യാനി ആയതിൽ ഞാൻ അഭിമാനിക്കുന്നു
ruclips.net/video/13Z3WVpF8-U/видео.html
Yes
ക്രിസ്ത്യാനി ആയതിൽ അല്ല.....ക്രിസ്തു ശിഷ്യർ ആയതിൽ ആണ് നാം അഭിമാനിക്കേണ്ടത്....🤗
@@steevoxavier5199 അതെ ഒരാൾ ക്യസ്ത്യാനി എന്നു പറയുകയും ക്രിസ്തുവിനെ അനുഗമിക്കാതിരിക്കും ചെയ്താൽ ഒരാൾ എങ്ങനെ ക്യസ്ത്യാനി എന്നു പറയും
@@Elizabethjoseph7018-y8g correct
ഞാൻ ഒരു ഹിന്ദു ആണ് എങ്കിലും എനിക്ക് ഈ പാട്ട് കേൾക്കുമ്പോൾ വല്ലാത്ത ഒരു ഫീൽ ആണ് 🙏🏻
❤❤❤❤❤❤❤🥰🥰🥰🥰😥
God bless you 🙏
Wow❤
Jesus is the only saviour
May god bless you ❤
പരിശുദ്ധാത്മാവ് തെരഞ്ഞെടുത്തവർക്ക് മാത്രമേ ഈ പാട്ട് കേൾക്കാൻ കഴിയുള്ളൂ. അല്ലാത്തവർ ഇത് അറിയാതെ പോകും... ഒരു നിമിഷം നിങ്ങളുടെ കണ്ണിൽ നിന്ന് ഒരു കണ്ണുനീർ വന്നിട്ടുണ്ടെങ്കിൽ. നിങ്ങളിൽ ആത്മാവിന്റെ ശക്തി ആഴ്ന്നിറങ്ങിയിരിക്കുന്നു♥️♥️
ഞാൻ ഒരു മുൻ മുസ്ലീം എന്ന നിലയിൽ വ്യത്യസ്ത വിശ്വാസ പശ്ചാത്തലത്തിൽ നിന്നാണ് വന്നത്, എന്നാൽ ഈ ഗാനം എൻ്റെ ഹൃദയത്തെ ആഴത്തിൽ സ്പർശിച്ചു.
ലോകത്തിലുള്ള സകല മനുഷ്യർക്കും, മനുഷ്യവർഗം മുഴുവനും മരിച്ചവർക്കും ജീവിച്ചിരിക്കുന്നവർക്കും ജനിക്കാനിരിക്കുന്ന തലമുറകളുടേയും അഭിമാനമാണ് ലോക രക്ഷകനായ ദൈവം തന്നെയായ യേശുക്രിസ്തു
ക്രിസ്ത്യാനിയായത്തിൽ, ക്രിസ്തുവിന്റെ സ്നേഹം അനുഭവിക്കാൻ കഴിഞ്ഞതിൽ അങ്ങേയറ്റം അഭിമാനം ❤❤
പരിശുദ്ധാത്മാവേ ഞങ്ങളിൽ ഓരോരുത്തരിലും വന്നു വസിക്കണമേ ഞങ്ങളിൽ നിറയണമേ അഭിഷേകം നൽകണമേ...
Praise you Jesus Christ... Thank you Lord for choosing me as your daughter....
ഇങ്ങനെ ഒരു കമന്റ് ഇടാൻ സാധിച്ച സഹോദരനോട് എന്റെ ഒരു പ്രാർത്ഥന അപേക്ഷ : ഏലിയാ പ്രവാചകൻ നമ്മെ പോലെ oru സാധാരണ മനുഷ്യൻ മനുഷ്യരുടെ രക്ഷയ്ക്കും ഉണർവിനും വേണ്ടി പ്രാർത്ഥിച്ചു. ഇന്ന് മുതൽ ഡിസംബർ 31, 2022 വരെ സഹോദരൻ ഇതു വിഷയം വെച്ചു പ്രാർത്ഥിക്കണം. ദൈവം ധാരാളം ആയി അനുഗ്രഹിക്കട്ടെ.
@@agapegodislove132ĺ
ഇസ്രായേലിൽ ജോലിചെയ്യുന്ന എനിക്കു വളരെ അനുഭൂതി പകരുന്ന പാട്ട് ❤❤❤
Edward pota
എന്റെ കർത്താവിന്റെ മകളായി തീർന്നതിൽ ഞാനും അഭിമാനിക്കുന്നു ❤❤❤❤🙏🙏🙏
ഈശോയെ എൻറെ ജീവിതത്തിൽ നീ കടക്കണം
Though I am not a christian , I am a die hard fan of jesus christ.. He s the saviour...he s the only one who can remove sin and give us eternal bliss..His words have the power of healing
God Bless You Abundantly
God bless you
Me too🙏, though not born as a Christian,I find hope in Jesus & His Love🙏
God bless you dear ❤
Wow god bless
അനാഥത്വത്തിൽ നിന്ന് ഞങ്ങളെ കരകയറ്റി സ്നേഹവും സംരക്ഷണവും നൽകിയ എന്റെ ഈശോക്കും മാതാവിനും കോടി കോടി നന്ദി
Love you Jesus ♥️ ♥️♥️
Love you മാതാവേ ♥️♥️♥️
അമ്മേ മാതാവേ... ഞങ്ങളുടെ വീട് ഇടുക്കിയിലാണ് ഇടുക്കിയിൽ നിന്ന് ഞങ്ങൾക്ക് കോട്ടയം ജില്ലയിലേക്ക് പോകാനാകണമേ. എന്റെ അച്ഛന് ഇവിടുന്ന് പോകാൻ സമ്മതമല്ല. മനസ്സ് വരാൻ എല്ലാവരും പ്രാർത്ഥിക്കണമേ..🙏🙏 ആമേൻ 🙏🙏🙏
ഇതു കേൾക്കുമ്പോൾ ഒരു ശക്തി എന്നിൽ ഉള്ളിൽ ശക്തി വരുന്നതുപോലെയാണ്.എനിക്ക് ഒത്തിരി ഇഷ്ടമായി ഇത് കേട്ടോണ്ട് പഠിക്കുമ്പോൾ എനിക്ക് ശക്തി കിട്ടുന്നു പഠിക്കാൻ.ഈ പാട്ട് കേൾക്കുമ്പോൾ ദൈവത്തിന്റെ അനുഗ്രഹം എനിക്ക് കിട്ടുന്നു. ഈ പാട്ട് കേട്ടപ്പോൾ എനിക്ക് വലിയൊരു അനുഗ്രഹം കിട്ടി എക്സാമിന് എല്ലാം എഴുതാൻ പരിശുദ്ധാത്മാവ് എന്നെ സഹായിച്ചു 🙏🏻🙏🏻🙏🏻🙏🏻 ഒരു ക്രിസ്ത്യാനി ആയതിൽ ഞാൻ അഭിമാനിക്കുന്നു 🙏🏻🙏🏻🙏🏻 l ❣️u Jesus 🙂
🥰🙏🏻🙏🏻🙏🏻🙂🙂🙂
👍🏻👍🏻👍🏻
ആകാശത്തിന് കീഴെ മനുഷ്യരുടെ ഇടയിൽ നമ്മുടെ രക്ഷക്കുവേണ്ടി മറ്റൊരു നാമവും നൽകപെട്ടിട്ടില്ല
ഹിന്ദു ആയിട്ടും 28 വർഷമായി ദൈവത്തെ അറിയാൻ കഴിഞ്ഞതിൽ സന്തോഷം ശക്തനായവൻ എന്റെ koode
Glory you wanted to end up
Will you be home by then it j gdkd you come to visit 656e77t
ഇനിയും ഒരു ദുരന്തം വരാതെ കാക്കേണമേ തമ്പുരാനെ ഞങ്ങളുടെ പാപങ്ങൾ പൊറുക്കേണമേ കരുണതോ ന്നേ ണമേ 🙏🙏🙏ആമേൻ
എന്റെ യേശുവേ അങ്ങയെ ഞാൻ എന്റെ ജീവനേക്കാൾ സ്നേഹിക്കുന്നു
Nalla cament etta eallarkkum eante vaka oro like und🙏🤲🤲
ഈ പറ്റു പാടി ദൈവത്തെ മഹത്വം പെടുത്തിയ കെസ്റ്റർ ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏❤️🌹♥️ഒരുപാടിഷ്ടം ❤️🌹♥️
ഈശോയെ എന്നെയുഉംഎൻഎന്റെയ്യും തലമുറകളെയും അനുഗ്രഹിക്കെണമേ ...
ലോകംമുഴുവനെയും അനുഗ്രഹിക്കണമേ ....
ഒരു ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ചതിൽ അഭിമാനിക്കുന്നു.
ആത്മാവാം ദൈവമേ വരണേ എന്റെ ഉള്ളിൽ വസിക്കാൻ വരണേ 🙏🙏🙏🙏🙏🙏🙏Love you Jesus🥰
പരിശുദ്ധാത്മാവ് നിങ്ങളുടെ മേൽ വന്നു കഴിയുമ്പോൾ നിങ്ങൾ ശക്തി പ്രാപിക്കും. അപ്പ: പ്രവർത്തനങ്ങൾ 1 : 8🙏🙏🙏
എന്റെ ദൈവത്ത അനുഭവിച്ചറിഞ്ഞതിൽ ഞാൻ സന്തോഷിക്കുന്നു എന്നും കർത്താവിന്റെ മകളായി ജീവിക്കും ❤❤❤❤❤❤❤❤
ഈ ഗാനം കേട്ടത് വളരെ താമസിച്ച് ആയി പോയി ❤️🙏
It's never too late to hear any of our lords song I love you God my father
Gg
👍🌹
Never its apt time
Kester ഇപ്പോൾ ഒരു best singer ആയി എല്ലാവിരുടെ ഹൃദയത്തിൽ ഒണ്ട് kester you r god singer
Exactly
Correct✅ 👍👍
He is gift of god......
Vera arum Ella kester na pole
ഞാനറിയാതെ ഈ ഈരടികൾ ഹൃദയത്തിൽ നിന്നും വരുന്നു. ഒരു പ്രത്യേക അനുഭൂതി ഈ പാട്ട് തരുന്നു. പാട്ടിന്റെ ടൂൺ, കെസ്റ്ററിന്റ ശബ്ദവും സൂപ്പർ. ഇതിനുപിന്നിലുള്ള എല്ലാവർക്കും പ്രത്യേകം നന്ദി.
It's because of God's grace
Correct
റിച്ചുമോനെ,തകർത്തു പാടി.ഇത്റ ചെറുപ്പത്തിലെ എന്തൊരു ഫീലിംഗ് !!!
ശെരിക്കും അഭിഷേകം കിട്ടുന്ന ഒരു പാട്ട് കെസ്റ്റർ ചേട്ടാ voicene patti പറയാതിരിക്കാൻ പറ്റില്ല ദൈവം അനുഗ്രഹിക്കട്ടെ
കർത്താവെ അങ്ങ് ആണല്ലോ ഞങ്ങളുടെ സഹായകനും, വിമോചകനും, സ്വർഗത്തിലെ ക്ക് ഞങ്ങളെ കൊണ്ട് പോവാണേ. 🙏🙏
ജീവിക്കുന്ന ദൈവത്തിൻ്റെ പുത്രനായ യേശുവിനെ കർത്താവായി ലഭിച്ചതിൽ ദൈവത്തെ സ്തുതിക്കുന്നു🙏
ദൈവകൃപ ഏറ്റവും കൂടുതൽ അടങ്ങിയ പാട്ട് എത്ര മനോഹരമായി പാടിയിരിക്കുന്നു
Dhaivam ethrayum aduthulla mateth janathayanullath
That's real fact....❤
രാവിലെ തന്നെ ഗാനം കേട്ടു പരിശുദ്ധൽമാവ് എന്നിൽ വന്നു നിറയണമേ ദൈവത്തെ ആരു വിളിച്ചാപേക്ഷിച്ചാലും ദൈവം ഉത്തരമാരുളും
സത്യം ♥️♥️
Holy spirit please help me for the SSLC exam 🙂🙏I don't know anything..if you come in me i know everything..in the name of Jesus 🙏🥲✝️
Pass aayo.mol.
യേശുവിന്റെ മക്കളിൽ ഒരാളായി തീർന്നതിൽ ഞൻ അഭിമാനിക്കുന്നു
❤❤❤❤
💖
🙏🙏💖
ഈശോയെ എന്റെ അനിയനെ അനുഗ്രഹിക്കേണമേ. അവനു നല്ലൊരു ഭാവി കൊടുക്കേണമേ 🙏🏾🙏🏾
സൂപ്പർ സോങ്. കെസ്റ്റർ സാർ സൂപ്പർ àആയിട്ടുണ്ട്. ഈ പാട്ടു കേട്ടാൽ ഉറപ്പായും യേശുദേവൻ വരും. ❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹👌👌🙏👍😍❤❤❤❤❤❤😍🌹🌹👌
😇🥰
വരുമല്ലോ
എൻ്റെ യേശുവിൻ്റെ മകൻ ആയതിനാൽ ഞാൻ അഭിമാനിക്കുന്നു❤
അഭിഷേകമുള്ള ഗാനം പരിശുദ്ധാത്മാവ് ഇറങ്ങിവരട്ടെ ..........................
Oh...my Jesus....Thanks a lot....Oh...Holy spirit....
come upon my kunjuvsva.....nice song...
❤️
ഞങ്ങളുടെ സ്നേഹനിധിയായ പിതാവിൻ്റെ മകനായതിൽ ഞാൻ അഭിമാനിക്കുന്നു....... സ്വർഗ്ഗീയവും ഹൃദയസ്പർശിയുമായ ഈ ഗാനം കേൾക്കുമ്പോഴെല്ലാം എനിക്ക് കണ്ണുനീർ നിയന്ത്രിക്കാൻ കഴിയില്ല,
Catholic aayathil abhimaamikkyunnu njaan ! Eesoye nanni !!!
I am proud to be the daughter of our loving father....... I can't control my tears whenever I listen this heavenly and heart touching song,,, I love u Jesus... I don't have anything more than you...
Sooo true..
Sosososososossosososososos true
സമാധാനം തരേണമേ എപ്പോഴും നെഞ്ച് ഇടിപ്പാണ് എല്ലാം മാറ്റി തരേണമേ 🙏🏻🌹🌹🌹🌹🌹🌹🌹🌹
God bless you 🙏
🙏🙏🙏
ദൈവം അടുത്തുള്ളതുപോലെർയുണ്ട് നല്ല അർത്ഥമുള്ളസോങ് രാത്രി കേൾക്കാൻ പറ്റിയ song
എന്റെ അപ്പ എന്റെ അമ്മേ കൂടെ ഉണ്ടാവണേ ❤❤❤❤
കേട്ടിട്ടും കേട്ടിട്ടും മതിവരാത്ത അഭിഷേകമുള്ള പാട്ട്
ആത്മാവാം ദൈവമേ വരണേ 🙏❤️ ഈ ഗാനം എന്റെ ആത്മീയ ജീവിതത്തിലെ തന്നെ ഒരു ഏടാണ്,. Something more than a song,. Thank god ❤,
പരിശുദ്ധാത്മാവായ ദൈവമേ എന്നിൽ വന്ന് നിറയണമേ- ആമ്മേൻ
I AM PROUD TO BE A DAUGHTER OF MY JESUS 💞
JESUS❤
ക്രിസ്ത്യാനിയായതിൽ അഭിമാനിക്കുന്നു
💞💞 jesus💞💞is my 💞💞strength 💞💕i belong to💞 jesus 💞💞 i love ❤my💞 Jesus 💞💞
ഓരോ ദിവസവും നമ്മെ നന്നായി കരുതുന്ന ദൈവം നന്ദിയേശുപ്പ
ആത്മാവാം ദൈവമേ വരണേ....... എത്ര കേട്ടാലും ഇഷ്ടത്തോടെ വീണ്ടും കേൾക്കുന്ന, എന്നും കേൾക്കുന്നു ഇഷ്ടഗാനം... ആത്മാവാം ദൈവമേ വരണേ
I am proud of being a Christian 😍
ഈശ്വര ചിന്തയിൽ മനസുണരുമ്പോൾ
ഈ ലോകം തന്നെ മറന്നു പോകും
മനുഷ്യജീവൻ ഈശ്വരന്റെ ദാനം
മാനവ മനസുകളിൽ ആ നാമം മാത്രം
ഓരോ നാവും പാടുന്നു നിൻ സ്തുതികൾ
ഒരു നിമിഷം നീയകന്നാൽ നാശമെത്തും
സത്യം പുലരാൻ കാവലായി
സാരങ്ങളിൽ നിസാരങ്ങളിൽ
എല്ലാത്തിനും തുല്യത ചാർത്തി നീ
ഏവർക്കുമേകീ അവസരങ്ങൾ
ഓരോ നിമിഷവും നാമം ജപിക്കും
ഒരായിരം ഭക്ത ജനങ്ങൾ
എത്ര നിസാരൻ ഞാൻ
എന്നു നിനച്ചു എളിമയിൽ
പുലരും കർമ പഥങ്ങളിൽ
പതിനായിരങ്ങൾ വാഴും
പുണ്യസ്ഥാനം പ്രപഞ്ചം
പ്രവർത്തികളാലപരനു ദുഃഖം
പകരുന്നവർ പാപത്തിൻ വഴിയേ
ഗമിപ്പവർ അന്ധകാരത്തിൽ
ഗതി കിട്ടാതലയും കർമഫലം നേടും
എത്ര കേട്ടാലും മതിവരില്ല.,.. ആത്മാവേ എന്നിൽ വന്നു നിറയണമെ
എത്രകേട്ടാലും മതി വരാത്ത song ഹൃദയത്തിൽ തൊടുന്ന song
Lord Jesus, King of the universe, we adore you!
Same😢
ആത്മാവാം ദൈവമേ വരണേ എന്റെ ഉള്ളിൽ വസിക്കാൻ വരണേ 🙏🙏🙏🙏🙏🙏🙏
3:55
❤ ❤❤❤❤🎉🎉🎉🎉🎉🎉🎉
ഞാൻ ഈ പാട്ട് ആദ്യം ആയി കേൾക്കുന്നത്.... ഞാനും എന്റെ മമ്മി യും ഒരു ധ്യാനം കൂടാൻ ചെമ്പുർ സേവാദൻ ആശ്രമത്തിൽ പോയപ്പോൾ ആണ് in the early 90s❤❤❤
Papiyaya enne esho yude parishuda Amma yude makalai thiranjeduthathinu 🙏🙏🙏🙏🙏paatupoole thanne ellarilum parishudatmavl nirakne 🙏🙏🙏
ഈശോയെ ഈശോയെ ഈശോയെ
എവിടെയൊക്കെയോ റൂഹായുടെ സ്പർശനം തോന്നാറുണ്ട് ഈ ഗാനം കേൾക്കുമ്പോൾ... Thank you യേശു അപ്പച്ചാ.. എല്ലാറ്റിനും..Thank you abba..you alone are holy.. You alone are Almighty
എത്ര മനോഹരം കെസ്റ്റർ ഞാൻ ഇഷ്ടപെടുന്നതിന്ടെ കാരണം ക്രിസ്റ്റിൻ പാട്ടുകൾ മാത്രം പാടുന്നതുകൊണ്ടു ഈശോ കൃപ ചൊരിയട്ടെ ആവേ മരിയ
Enikkum anganeya ishtamayathu🙏🙏
Josettante Open Heart by pass Surgery kazhinjatinu sheshamolla asukhanglum shareerikaswastathakalellam Matti tharaname Eashoye❤🙏
E eye..eso.Appacha..epposhum.gaghalodukude.udhayirikkaname..amen.🎉amen🎉
സങ്കടം മാറി സമാധാനം ഉണ്ടാകാൻ വിസ തടസ്സം മറുവൻ അനുഗ്രഹിക്കാൻ പ്രാർത്ഥിക്കുന്നു
ആത്മാവാം ദൈവമേ വരണേ, എന്റെ ഉള്ളിൽ വസിക്കാൻ വരണെ... 🙏...
എനിക്ക് മുന്ന് മക്കളെ തന്നതിന് ഒത്തിരി നന്ദി. Jesus
Yes pappa pls full fill your holly sipirit amen amen 🙏🙏🙏🙏🙏🙏🙏🙏🙏🙏
ജ്ഞാൻ മുസ്ലിം ആയിരുന്നു ഇപ്പോൾ കർത്താവിന്റെ മകനായി നല്ല പാട്ട് ഹാർട് touching സോങ്
ചുമ്മാതല്ല ബാബുരാജ് സാറിന്റെ സംഗീതം അല്ലേ ഇങ്ങനെ വരും👍👍👍
Nelson peter
ഈ ഗാനം ആ ഗായകനിലൂടെ ഈശോപ്പാ ആലിപ്പിച്ച ഗാനത്തിന് ഒത്തിരി നന്ദി ഈശോയേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️😘😘😘😘😘😘
എൻ പ്രിയ പരിശുദ്ധാത്മാവേ ഞാൻ തളർന്നിരിക്കുന്നു എനിക്ക് ശക്തി തന്ന് താങ്ങണമേ 🙏🙏🙏🙏🔥🔥🔥🔥🔥💥💥💥💥
Daivamakalil athmavine vannu nirayan ulla ellupa margham 👇
Narakiya sarpathinte thala thakartha parishudha daivamathave ente manasine ammayude vimala hridayathilek samarpikunnu . Eee prayer chellikonde athmavine sweekarikuka
Athmavinte ganam kettukonde irrikuka.
Athmavine kittinathe vare process repeat .
Urapayum daivathmave manasil vannu vasikum
I love jesus 🙏 njn oru Christian ahnu i am very proud
എന്റെ അമ്മയുടെ അസുഖംമാറ്റിത്തരേണമേ amen🙏🌹🌹🌹😢
More than 1000 times I have heard this song great 👍 love you Jesus
The prince of peace
അത്രക്ക് തള്ളണ്ടാരുന്നു....1000 ഒക്കെ കൊറച്ച് കൂടുതലല്ലേ
Wow super song
@@jithinjohnn 😂😂
Mind blowing ❤️❤️
Jesus is love 🙏🙏🙏
Kester is a good singer 🌲
ഏറ്റവും അഭിഷേകമുള്ള പരിശുദ്ധാത്മ ഗാനം... ഇനിയും അഭിഷേകം നിറയട്ടെ
സൂപ്പർ
എന്റെ പരിശുദ്ധത്മവേ എന്റെ കൂടെ ഉണ്ടാവേണമേ 🙏🏻 എന്നെ ഒരിക്കലും ഒറ്റക്കാക്കരുതേ 🙏🏻 ഈ ലോകത്ത് എങ്ങനെ മുന്നോട്ട് പോകണം എന്ന് എനിക്കറിയില്ല 🙏🏻 ഈശോയുടെയും മാതാവിന്റെയും പൊന്നു മകളായി ജീവിക്കാൻ സഹായിക്കേണമേ 🙏🏻🙏🏻
Kester is a great God singer.
കെസ്റ്റർ ചേട്ടന്റെ പാട്ട് സൂപ്പർ.
പരിശുദ്ധാത്മാവ് എല്ലാവരിൽ ഇറങ്ങി വരണേ.
Jesus I Love For You.
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏.
This song is super.
🙏🙏🙏🙏🙏🙏🙏
I am Christian & I proud my Jesus ❤❤❤❤❤🙏🙏🙏🙏
പാട്ട് കേൾക്കുമ്പോൾ comment നോക്കിയവർ എത്ര പേര്? 🥰🥰🥰
എത്ര meaningful song രചയിതാവ് and all behind this song is റീല് driven by holy spirit .thank you jesus i feel proud to be a christian and my living god jesus isvthe only living god amen
Athmavam dhevame nangaludeyum lokam muzhuvanteyum Mel vann vassikane ❤️❤️🙏🙏🙏
😊❤
കെസ്റ്ററിനെ പറ്റി പറയാൻ വാക്കുകൾ ഇല്ല അത്ര മധുരമേറിയ സ്വരം ദൈവത്തിനു നന്ദി 🌹🌹🌹♥️♥️♥️
God bless you🙏
GOD🙏🏻🙏🏻🙏🏻👍
കണ്ണുനീര് കാണുന്ന കർത്താവേ നിന്റെ ആത്മാവിനെ അയക്കേണമേ.... ആ മകന്റെ കണ്ണുനീർ കാണണേ''..... അതു പോലുള്ള അനേകായിരങ്ങളുടെയും....🙏🙏🙏🙏🙏🙏🙏💕💓💗 1:31
Amen
AMEN
@@kunjooozvloggg2369 😍🙏
@@abhinanthu_thomas 😍🙏
ഗാഗുൽ ജോസഫ് ആലപിച്ച ഏറ്റവും പുതിയ ക്രിസ്തീയ ഭക്തിഗാനം ruclips.net/video/13Z3WVpF8-U/видео.html
Yeshuve ipol thanne shyam phone on akkename yeshuve 🙏🙏🙏
Athmavee ente hridayathil vannu vasichathinne nandhi sthuthi Hallelujah❤
മധുര ശബ്ദത്താൽ മാധുര്യമേറും ഗാനങ്ങൾ ജനഹൃദയങ്ങളിൽ എത്തിക്കുന്ന സ്വർഗീയ ഗായകൻ Kester ന്റെ ഒരു മനോഹര ഗാനം
Realy Kester A great singer 🙏💝
👍
നന്നായിട്ടുണ്ട്, കൂടുതൽ കൂടുതൽ പാടുക. ദൈവം ധാരാളമായി അനുഗ്രഹങ്ങൾ ചൊരിഞ്ഞിടട്ടേ!
It's true Kester is a fantastic singer
@@RajeevKumar-go7do yes
A fully devotional song. Feel to listen again and again!
Mind blowing ❤️❤️❤️
Jesus is low 🙏🙏
Kester is a good singer
ജീസസ് ഞാൻ ഒത്തിരി സ്നേഹി ക്കു ന്നു
എത്ര നന്ദി പറഞ്ഞാലും മതിയാകില്ല ദൈവത്തിന്റെ കരുതലും വാൽസല്യത്തിനും
ഈശോയെ ആരാധന ഈശോയെ സ്തുതി ഈശോയെ നന്ദി