ഒരു പാട്ടിലൂടെ പരിശുദ്ധാത്മാവിനെ വിളിച്ചുവരുത്തുന്നത് കാണാം | Fr Dominic Valanmanal

Поделиться
HTML-код
  • Опубликовано: 27 дек 2024

Комментарии • 1,6 тыс.

  • @waxcrayonartsindia
    @waxcrayonartsindia  2 года назад +261

    Wishing Fr. Dominic Valanmanal a very Happy Feast Day!
    May this day of feast be blessed with eternal happiness and peace 🙏

    • @sujashaju8422
      @sujashaju8422 2 года назад +23

      അച്ഛന്റ്റെ നമ്പർ കിട്ടാൻ വഴി ഉണ്ടോ

    • @divyathomas4
      @divyathomas4 2 года назад +10

      @@sujashaju8422 അച്ഛനെ ഫോണിൽ വിളിച്ചാൽ കിട്ടില്ല

    • @josephmv1766
      @josephmv1766 2 года назад +6

      യേശു വേ Gulfil ജോലി ഉണ്ടായി അത്‌ നഷ്ടമായി അവിടെ Restaurent തുടങ്ങി corona vannu പൊളിഞ്ഞു ഇപ്പൊൾ നാട്ടില്‍ വെറും കയ്യോടെ വന്നു ഇവിടെ eandh ചെയ്യണമെന്ന് ഐഡിയ കിട്ടുന്നില്ല ജോലി ഇല്ലാ kudumbathu bhadhanavastha കര്‍ത്താവേ കരുണ kattename

    • @josephmv1766
      @josephmv1766 2 года назад +5

      യേശു വേ Gulfil ജോലി ഉണ്ടായി അത്‌ നഷ്ടമായി അവിടെ Restaurent തുടങ്ങി corona vannu പൊളിഞ്ഞു ഇപ്പൊൾ നാട്ടില്‍ വെറും കയ്യോടെ വന്നു ഇവിടെ eandh ചെയ്യണമെന്ന് ഐഡിയ കിട്ടുന്നില്ല ജോലി ഇല്ലാ kudumbathu bhadhanavastha കര്‍ത്താവേ കരുണ kattename

    • @anniepaul69
      @anniepaul69 2 года назад +1

      Llll

  • @jasminegeorge1080
    @jasminegeorge1080 9 месяцев назад +22

    പരിശുദ്ധത്മാവിൻ്റെ അഭിഷേകം എന്നിലും എൻ്റെ ജീവത പങ്കാളിയിലും മക്കളിലും നിറയണമേ ഞങ്ങളുടെ കടബദ്ധ്യാതയിൽ നിന്നു രക്ഷിക്കണമേ

  • @manojmg530
    @manojmg530 Год назад +46

    പരിശുദ്ധ ആൽമാവ് എന്നിൽ വന്നു നിറയണമേ എന്റെ മക്കളെ സങ്കടപ്പെടുത്തരുതേ എന്റെ കട ബാത്യത തീർത്തു തരേണമേ ഈ മാസം തന്നെ എന്റെ എല്ലാ കടവും തീർത്തു തരേണമേ

  • @BeenaScharia-gm9wt
    @BeenaScharia-gm9wt Год назад +23

    പരിശുദ്ധാത്മാവേ എൻറ ഇളയ മകൾ ഷെറിനെ ബൈബീൾ വായിക്കുവാനും പാടുവാനൂം പ്രാർത്ഥിക്കൂവാനും ക്യപ കൊടുക്കണേ ആമേൻ

  • @nijilyphilip7915
    @nijilyphilip7915 Год назад +14

    കർത്താവെ ഞങ്ങളെ ബാധിച്ചിരിക്കുന്ന പൈശാചിക ബന്ധങ്ങളെ ബന്ധിച്ചു ബഹിഷ്ക്കരിച്ചു പരിശുദ്ധാത്മാവാൽ നിറച്ചു അനുഗ്രഹിച്ചു ഞങ്ങളുടെ ജീവിതത്തെ അനുഗ്രഹിക്കണമേ തടസ്സങ്ങൾ നീക്കേണമേ ആമേൻ

  • @ashlysunny7852
    @ashlysunny7852 2 года назад +65

    ഈ ലോകം മുഴുവന്റെയും പാർത്ഥനയും അനുഗ്രവും ഞങ്ങളുടെ പ്രിയ ഡോമിനിക് അച്ഛന്റെ മേൽ ഉണ്ടായിരിക്കണമേ🙏🏻🙏🏻

    • @graceabraham5464
      @graceabraham5464 8 месяцев назад +2

      Amen Praise the lord Appa father our Almighty God Jesus Christ 🙏

  • @suryamolbaiju5482
    @suryamolbaiju5482 Год назад +58

    ഈശോയെ കടബാധ്യതമൂലം വേദനിക്കുന്ന എല്ലാമക്കൾക്കും ആശ്വാസം നൽകണേ. അവരുടെ കടങ്ങളെല്ലാം മാറ്റികൊടുക്കണേ. ഈശോപ്പാ കൂടെയുണ്ടാവണെ കൂട്ടായിരിക്കണേ 🫂

  • @athulbosco3433
    @athulbosco3433 2 года назад +573

    വൈ ദി കൻ ആകാൻ ആഗ്രഹിക്കുന്ന എന്റെ മകനെ പരിശുദ്ധമാവിനാൽ നിറക്കണമേ

    • @Afsal-oe9sc
      @Afsal-oe9sc 2 года назад +2

      Chiripikallu

    • @selectedoneeverlasting814
      @selectedoneeverlasting814 2 года назад +8

      പരിശുദ്ധൽമാവു ആരെയും വൈദികരാക്കാറില്ല. ആൽമാവ് വന്നാൽ ആൽമാവിന്റെ ഇഷ്ട്ടത്തിന്നു വിടണം.

    • @sonyvarghese9973
      @sonyvarghese9973 2 года назад +16

      ദൈവാനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @chanduandfriends
      @chanduandfriends 2 года назад +1

      AMEN AMEN യേശു NADHA AMEN AMEN DAIVAPUTRA AMEN AMEN SARVASHAKTHA NITHYA PITHA AMEN HALLELUJAH 🙏
      അമ്മേ ee makane അനുഗ്രഹിച്ച് angayude abhishikthan aayi mattane

    • @suresh.tsuresh2714
      @suresh.tsuresh2714 2 года назад +20

      ദൈവ കൃപയാൽ അവിടുത്തെ ഹിതം ഈ മകനിൽ നിവർത്തികരിക്കണമേ - സത്യമായും അങ്ങയുടെ നാമം മഹത്വപ്പെടട്ടെ ...... പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ .... പൈശാചിക ശക്തികളുടെ ബന്ധനങ്ങൾ തകരട്ടെ ആമേൻ🔥🔥🔥🔥

  • @SrAliceChavanattu
    @SrAliceChavanattu 9 месяцев назад +3

    പ്രിയപ്പെട്ട എന്റേസാഹോദരങ്ങളെയും അവരുടെ കുടുംബാംഗങ്ങളെയുംപരിശുദ്ധാറമാവ്നൽ നിറക്കണമേ

    • @SrAliceChavanattu
      @SrAliceChavanattu 9 месяцев назад

      സകല ദൈവമക്കളെയും പരിശുദ്ധാത്‍മവിനാൽ നിറക്കണമേ

  • @jaisammageorge5791
    @jaisammageorge5791 2 года назад +119

    ഞങ്ങളുടെ മക്കളെ പരിശുദ്ധത്‌മവിനാൽ നിറക്കേണമേ. അന്ധകാരശക്തികളിൽനിന്നും മോചിപ്പിക്കേണമേ. 🙏🙏🙏🙏

    • @jeslinitapj5826
      @jeslinitapj5826 2 года назад +1

      ജെലീന ജെസ്‌ലിൻ ജെനിറ്റ എന്നിവരെ ഈശോയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. ലോകത്തിന്റെ പൈശാശിക കെണിയിൽ നിന്നും andakara ശക്തിയുട തിന്മയിൽ നിന്നും മക്കളെ കാത്തുകൊള്ളണമേ. പരിശുദ്ധനമാവിനെ നൽകി വിശുദ്ധീകരിക്കണമേ. പടിക്കുവാനുള്ള കഴിവ് നല്കണമേ. ആമീൻ

    • @shylajaronald6587
      @shylajaronald6587 2 года назад +1

      Amen 🙏🙏🙏

    • @sr.salirosechanganacherry561
      @sr.salirosechanganacherry561 10 дней назад

      എന്റെ സഹോദരന്മാരെ സമർപ്പിക്കുന്നു ഈശോയെ അനുഗ്രഹിക്കണമേ

  • @jayachandrankokkattil8333
    @jayachandrankokkattil8333 2 года назад +16

    പരിശുദ്ധാത്മാവായ ദൈവമെ എന്നിലും എന്റ കുടുംബത്തിലും പ്രവർത്തിക്കുന്ന സാത്താന്റ എല്ലാ ബന്ധനങ്ങളിൽ നിന്നും എനിക്ക് വിടുതൽ നൽകണമേ....

  • @angelsunny6447
    @angelsunny6447 2 года назад +8

    ഈശോയെ എന്റെ കുടുബത്തിൽ വന്നു നിറയണമേ

  • @lysammathomas3717
    @lysammathomas3717 Год назад +41

    പരിശുദ്ധ മാതാവേ എന്റെ ഭവനത്തിലെ മക്കളെ വിശുദ്ധികരിക്കണേ ആമീൻ

  • @maryabraham6809
    @maryabraham6809 2 года назад +13

    ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ രക്ഷിക്കണേ എന്ന് പ്രാർഥിക്കുന്നു ഈശോയേ

  • @royalex6171
    @royalex6171 2 года назад +27

    പരിശുദ്ധാത്മാവേ എനിക്ക് ജ്ഞാനവും വിവേകവും നൽകണമേ ആമ്മേൻ, എന്റെ കുടുംബാംഗങ്ങളെയും ഞങ്ങളുടെ നിയോഗങ്ങളേയും അനുഗ്രഹിക്കണമേ

  • @Ranni-d8j
    @Ranni-d8j Месяц назад +4

    എന്റെ യേശുവേ എന്റെ മകൻ ഒരു കൺസിലരെ കണ്ടു പ്രാത്ഥിക്കുവാൻ അവനെ. അനുഗ്രഹിക്കണമേ പള്ളിയിൽ പോകാനുള്ള മനസ്സ് കൊടുക്കേണമേ കുമ്പസാരിക്കാനും കൃബാനശ്രീകരിക്കാനും അവനെ അനുഗ്രഹിക്കണമേ അശ്രുവദിക്കേണമേ അവനെപ്പോലെഉള്ള എല്ലാ മക്കളെയും ഈ പാർത്ഥനയിൽ ചേർക്കുന്നു ആമേൻ 🙏🙏🙏🙏🙏

  • @aradhyanb5724
    @aradhyanb5724 10 месяцев назад +6

    ഈശോയേ ഞങ്ങളുടെ മക്കളേയും കൊച്ചുമക്കളെയം പരിശുദ്ധാത്മാവിനാൽ നിറക്കണെ
    ഭർത്താവിന്റെ അസുഖം മാറ്റിത്തരണെ നിയോഗങ്ങളെ സാധിച്ചു തരണേ 🙏🙏🙏

  • @raphyep
    @raphyep Год назад +25

    യേശുവേ അച്ഛൻ്റെ മേൽ പരിശുദ്ധാത്മാവ് കത്തി പടരട്ടെ എന്ന്
    പ്രാർത്ഥിക്കുന്നു . പരിശുദ്ധാത്മാവ് നിറഞ്ഞ വൈദികർ, സിസ്റ്റേഴ്സ്, അൽമായർ ഇന്ത്യയിൽ നിറയട്ടെ.
    🙏 യേശുവേ നന്ദി ......
    ഹല്ലേലൂയാ🙏🙏🙏🙏🙏🙏

    • @BijuKj-tn8vp
      @BijuKj-tn8vp 7 месяцев назад

      Aalude Mel alla nammude Mel nammal e polullaver karanama iver jeevichu pokunnath nammal verum ooro rutharum manden maranu

  • @aniammajoseph8101
    @aniammajoseph8101 11 месяцев назад +4

    യേശുവേ എന്റെ മകളുടെ തലവേദന, കണ്ണ് വേദന, ചെവി വേദന ഒക്കെയും മാറ്റിതരണമേ ഈശോയെ എന്റെ മകന് 01/25ന് നടക്കുന്ന ഇന്റർവ്യൂയിൽ തിരഞ്ഞെടുക്കപ്പെടാൻ അങ്ങേ കൃപ ചൊരിയണമേ നാഥാ 🙏🏻🙏🏻🙏🏻

  • @minimolvcminimolvc3178
    @minimolvcminimolvc3178 2 года назад +99

    എന്റെ ജീവിത പങ്കാളി വിശുദ്ധ മായി ജീവിതം നയിക്കാൻ കഴിയണേ എല്ലാ പാപ വഴി കളും ഉപേക്ഷിച്ചു ക്രിസ്തു വിനു വേണ്ടി ജീവിതം മുന്നോട്ടു പോകാൻ സാധിക്കണേ ഒന്ന് കുമ്പസാരിക്കാൻ തോന്നണേ 😭😭😭😭🙏🙏🙏🙏🙏

    • @AnnammaProductions
      @AnnammaProductions 2 года назад

      🙏🏻

    • @graceantony2592
      @graceantony2592 2 года назад

      🙏🙏🙏

    • @julietom8270
      @julietom8270 2 года назад

      Praying 🙏

    • @minimolvcminimolvc3178
      @minimolvcminimolvc3178 2 года назад +16

      എനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും യേശു വിന്റെ നാമത്തിൽ നന്ദി 🙏🙏😭😭14വർഷമായുള്ള എന്റെ വേദന യ്ക്ക് പരിഹാരം കിട്ടി എന്റെ ജീവിത പങ്കാളി ഒരു ധ്യാനം കൂടാൻ സമ്മതിച്ചു അടുത്ത മാസം 4ന് ഉറച്ച മനസോടെ തന്നെ യാണ് പറഞ്ഞ ത് ഞാൻ ഒരിക്കലും നിർബന്ധം പിടി ചില്ല ഇത്ര കാലം ഞാൻ ഒറ്റയ് കാണ് പ്രാർത്ഥിച്ച ത് വചനം പറയുന്നു രണ്ടു പേർ ഒരു മിച്ചു എന്റെ നാമം വിളിച്ചാപേക്ഷിക്കുന്നവരുടെ മദ്ധ്യേ ഞാൻ ഉണ്ടാകും എന്ന് എല്ലാവർക്കും നന്ദി എന്റെ കുടുംബത്തിനു വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും 🙏🙏🙏😭😭😭

    • @minimolvcminimolvc3178
      @minimolvcminimolvc3178 2 года назад +9

      എനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും യേശു വിന്റെ നാമത്തിൽ നന്ദി 🙏🙏😭😭14വർഷമായുള്ള എന്റെ വേദന യ്ക്ക് പരിഹാരം കിട്ടി എന്റെ ജീവിത പങ്കാളി ഒരു ധ്യാനം കൂടാൻ സമ്മതിച്ചു അടുത്ത മാസം 4ന് ഉറച്ച മനസോടെ തന്നെ യാണ് പറഞ്ഞ ത് ഞാൻ ഒരിക്കലും നിർബന്ധം പിടി ചില്ല ഇത്ര കാലം ഞാൻ ഒറ്റയ് കാണ് പ്രാർത്ഥിച്ച ത് വചനം പറയുന്നു രണ്ടു പേർ ഒരു മിച്ചു എന്റെ നാമം വിളിച്ചാപേക്ഷിക്കുന്നവരുടെ മദ്ധ്യേ ഞാൻ ഉണ്ടാകും എന്ന് എല്ലാവർക്കും നന്ദി എന്റെ കുടുംബത്തിനു വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും 🙏🙏🙏😭😭😭

  • @sherlysony7750
    @sherlysony7750 2 года назад +41

    എൻറെ ജീവിതപങ്കാളിയുടെ മദ്യപാനം പൂർണമായും മാറ്റിത്തരണമേ ജീവിതപങ്കാളിക്ക് മാനസാന്തരം കൊടുക്കണമേ, പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ

  • @bridgetglyzeria4379
    @bridgetglyzeria4379 Год назад +4

    പരിശുദ്ധാത്മാവേ എന്റെ മകനെ എല്ലാ അന്ധകാര ശക്തികളിൽ നിന്നും മോചിപ്പിച്ച് അങ്ങയാൽ നിറയക്കണമേ

  • @daisyca6622
    @daisyca6622 8 дней назад +1

    എൻ്റെ മക്കളെ പരിശുദ്ധാത്മാവിനാൽ നിറക്കേണമെ ഈശോയെ

  • @alicesimon3629
    @alicesimon3629 Год назад +20

    പങ്കെടുത്ത മുഴുവൻ പേർക്കും കൈവെള്ളയിൽ മുന്ദ്ര കിട്ടിയ ആരാധന. യേശു വേ നന്ദി.

  • @gesalalazar63
    @gesalalazar63 Год назад +22

    യേശുവേ ഈ രാത്രിയെ അസീർവദിക്കണമേ. ഇന്ന് ഉറങ്ങാതെ ജോലി ചെയ്യുന്നവരെയും ഉറക്കമില്ലാത്തവരെയും, യാത്രയിലായിരിക്കുന്നവരെയും, പ്രാർത്ഥനയിലായിരിക്കുന്നവരെയും അനുഗ്രഹിക്കണമേ. 🙏

  • @jipsonjames6362
    @jipsonjames6362 2 года назад +21

    എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏🙏🙏🙏 😭😭😭😭😭😭

  • @simy1541
    @simy1541 13 дней назад +1

    യേശുവേ പരിശുദ്ധതവിനാൽ എന്റെ പങ്കാളിയെയും മക്കളെയും അഭിഷേകം ചെയ്യണമേ 🙏🙏🙏🙏

  • @molysony9949
    @molysony9949 2 года назад +59

    അച്ഛാ എന്റെ ജീവിത പങ്കാളിയുടെ മദൃപാനം പൂർണ്ണമായി എടുത്തു മാറ്റണമെ. ഈശോയെ, അഭിക്ഷേകം നൽകണമെ🙏🙏🙏

    • @reenajohney458
      @reenajohney458 2 года назад

      Johny, Reena, sneha,emmanval എന്നിവരെ സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ

    • @tonykurian1122
      @tonykurian1122 2 года назад

      Markose 9 daily vayiku

    • @tonykurian1122
      @tonykurian1122 2 года назад

      @@reenajohney458 Amen 😇

    • @MyInitial
      @MyInitial 2 года назад

      Nasicho.ningalude jeevidha pankaliyal.pankalikkethirayi ningal enthenkilum rahasithil cheitho ennu adhiyam nokkuka. Illenkil ningalude kunjungal visudharathre .no fear go forward

    • @anakhakb3055
      @anakhakb3055 2 года назад

      My husband

  • @MerittaNetto-sm2qz
    @MerittaNetto-sm2qz Год назад +15

    എന്റെ മകളെ തിന്മയുടെ ബന്ധനത്തിൽ നിന്നും മോചനം ഉണ്ടാകുന്നതിനും പരിശുദ്ധത്മാവിൽ നിറയുവാനും പ്രാർത്ഥിക്കണമേ 🙏🙏🙏

  • @mollythomas2486
    @mollythomas2486 2 месяца назад +4

    പരിശുദ്ധാത്മാവേ എൻ്റെ മോളുടെ കുടുംബത്തിൽ ഏഴുന്നുള്ളി വന്നു സന്തോഷവും സമാധാനവും കൊടുത്ത് anugrahikkaname.

  • @KvasokanKv
    @KvasokanKv 19 дней назад +1

    ഈശോയെ എന്റെ രോഗങ്ങളും കടബാധ്യതകളും മാറ്റിതീർതീട്ടണമേ ഒരു ജോലിക്കിട്ടനും കർത്താവ് കാണിയേണമേ ആമേൻ

  • @ancyphilip1066
    @ancyphilip1066 2 года назад +80

    ഞാനും എന്റെ കുടുംബവും പൂർണമായി കർത്താവിനെ സേവിക്കത്തക്കവിധം ഞങ്ങളുടെ ബന്ധനങ്ങളും കെട്ടുകളും അഴിക്കണമേ പരിശുധാൽമാവേ 🙏 കൃപകളാൽ നിറയ്ക്കണമേ ഈശോയെ 🙏

    • @jomonkurian8747
      @jomonkurian8747 2 года назад +1

      എന്റെ കുടുംബം പരിശുദ്ധ അൽമാവിനാൽ നിറഞ്ഞ ജീവിതം നയിക്കാൻ alla ബന്ധനവും ky

    • @jomonkurian8747
      @jomonkurian8747 2 года назад

      കേട്ടുകളും വീട്ടുമാറാൻ ഓരി
      . പരിശുദ്ൽമാവിനാൽ

  • @shijivarghese8475
    @shijivarghese8475 Год назад +7

    പരിശുദ്ധമ്മവേ എന്റെ കുടുംബത്തിൽ വന്ന് നിറയേണമേ നല്ല ഒരു മരുമോൾക്ക് വേണ്ടി അപേക്ഷിക്കുന്നു 🙏കരുണ ആയിരിക്കേണമേ 🙏

  • @sijojoseph6172
    @sijojoseph6172 15 дней назад +1

    ഈശോയെ 😭😭😭😭കരുണ തോന്നി എന്റെ നിയോഗങ്ങൾ സാധിച്ചു തെരെനെ 😭🙏

  • @plantsofkind4055
    @plantsofkind4055 2 года назад +165

    എല്ലാ മക്കൾക്കും പഠിക്കാനുള്ള കൃപ കൊടുക്കണേ ഈശോയെ 🙏🏻🙏🏻🙏🏻

    • @UR.Steve157
      @UR.Steve157 2 года назад +4

      🙏🙏🙏🙏🙏🙏🙏🙏🙏

    • @M_cube405
      @M_cube405 2 года назад +4

      🙏🙏🙏

    • @alphonsatp5419
      @alphonsatp5419 2 года назад +4

      👏👏👏👏👏👏

    • @linijohny9798
      @linijohny9798 2 года назад +2

      Esho aduppam entta sheriyakkanne veham atu block mattanne.🔥💕💕💕🙏🙏💕💜♥️🔥

    • @francischandra755
      @francischandra755 Год назад +1

      🙏🙏🙏🙏🙏🙏🙏🙏🙏

  • @NaigyNaigy
    @NaigyNaigy 11 месяцев назад +7

    എന്റെ മകന്റെ ഫോൺ അടിമതത്തിൽ നിന്ന് വിടുതൽ നല്കണമേ പഠിക്കാൻ ബുദ്ധി നൽകണേ. ഒരു ഭവനം നൽകി ഞങ്ങളെ അനുഗ്രഹിക്കണേ കുടുംബത്തിലെ പ്രശ്നങ്ങൾ മാറ്റി പരിശുതത്മവിനാൽ നിരക്കണമേ 🙏🙏🙏

  • @sumaelias1951
    @sumaelias1951 9 месяцев назад +6

    ഈശോയുടെ ആത്മാവ് പരിശുദ്ധാത്മാവ് ക്കൊണ്ട് എന്റെ മകനെ നിറയ്ക്കണമേ . ആമേൻ

  • @jominjohnson3109
    @jominjohnson3109 2 месяца назад +2

    😢 ഈശോയെ ഇന്നുവരെ നൽകിയ എല്ലാ അന്ഗ്രഹങ്ങൾക്കും നന്ദി പറയുന്നു

  • @sujashaju7982
    @sujashaju7982 2 года назад +13

    എന്റെ കർത്താവെ ഒരിക്കൽ കൂടെ ഈ വൈദിക്കണേ അങ്ങ് ഇറ്റലിക്ക് കൊണ്ടുവരനെ ഞങ്ങളെ പോലുള്ള പാപികൾക്ക് വേണ്ടി എന്റെ കർത്താവെ കേനിയേണമേ എന്റെ കർത്താവെ എന്റെ ഹിതം അല്ല അങ്ങേ ഹിതം നിറവേറട്ടെ ആമേൻ

    • @shijijacob1542
      @shijijacob1542 2 года назад +1

      Chechi ente bharthaavinu ettaliku oru jolikittan prathikale driver anu plz chechi

    • @divyathomas4
      @divyathomas4 2 года назад

      ഞാനും പ്രത്യേകം പ്രാർത്ഥിക്കുന്നു. ധ്യാനിപ്പിക്കാൻ ഇറ്റലിയിൽ ഒന്ന് വരാൻ 🙏🙏🙏🙏🙏

    • @harikrishnanpharikrishnanp6638
      @harikrishnanpharikrishnanp6638 2 года назад

      Divine retreat Centre,murigoor,thrissure

    • @cdphilip8782
      @cdphilip8782 2 года назад

      Fr blessing to the world, disciple of Lord, listen and follow him

  • @Rose-uv8it
    @Rose-uv8it 2 года назад +6

    എന്റെ ദൈവമേ എന്റെ ജീവിത പങ്കാളിയുടെ ജീവിതം പരിശുദ്ധത്മാവിൽ നിറയ്ക്കേണമേ

  • @Jesus_4450
    @Jesus_4450 2 года назад +16

    പിതാവായ ദൈവമേ, കർത്താവായ യേശുവേ, പരിശുദ്ധാത്മാവായ ദൈവമേ കടബാധ്യതകൾ മൂലം കഷ്ടപ്പെടുന്ന എല്ലാ മക്കൾക്കും അവരവരുടെ ലോണും മറ്റു കടക്കെണികളും എല്ലാം വീട്ടാനുള്ള വഴി തുറന്ന് കൊടുക്കേണമേ, സർവ ശക്തനായ ദൈവമേ അങ്ങേക്ക് ആരാധന🙏🙏🙏🙏🙏🙏🙏🙏

    • @marykuttyabraham5624
      @marykuttyabraham5624 Год назад

      കർത്താവേ എന്റെ ദൈവമേ എന്നെനല്ലവഴിയിലൂടെമാതൃംനടക്കാൻസഹായിക്കണമേഎൻറെകൂടെനടക്കണമേആമേൻആമേൻ

    • @sindhubiju7382
      @sindhubiju7382 11 месяцев назад

      ആമേൻ ആമേൻ ആമേൻ 🙏🙏🙏

    • @sindhubiju7382
      @sindhubiju7382 11 месяцев назад

      🙏🙏🙏

  • @babuousephbabu2217
    @babuousephbabu2217 2 года назад +17

    എന്റെ കർത്താവായ ദൈവമേ യേശുവേ പാപിയായ എന്നിൽ കണിയണമേ,പാപത്തിന്റെ സകല വഴികളിൽ നിന്നും വിടുതൽ നല്കണമേ. പരിശുദ്ധ ആൽമാവേ എന്നിലും എന്റെ ജീവിതപങ്കാളിയിലും എന്റെ മക്കളിലും വന്നു നിറയണമേ. പരിശുദ്ധിയിലും സത്യത്തിലും അചഞ്ചലമായ ദൈവീക വിസ്വാസത്തിലും, ദൈവകൃപ നിറഞ്ഞു ജീവിക്കാൻ കർത്താവായ യേശുവേ അനുഗ്രഹിക്കണമേ.എല്ലാം പൈശാചിക ബന്ധനങ്ങളിൽ നിന്നും, ശാപങ്ങൾ, തടസങ്ങൾ,ജീവിതവഴികളിലെ തടസങ്ങളും പരാജയങ്ങളും,സാമ്പത്തിക പ്രതിസന്ധികളും,രോഗ പീഡകളിൽ നിന്നും മോചിപ്പിക്കണമേ. എന്റെ UK യിൽ പോയി പഠിക്കുവാൻ ലഭിച്ചിരിക്കുന്ന ഭാഗ്യം സാമ്പാതിക പ്രതീ സന്ധി മൂലം നഷ്ട്ട പെടുവാൻ ഇടയാക്കല്ലേ പ്രിയ യേശു തമ്പുരാനെ. ദൈവ ദാസനായ, ഞങ്ങളുടെ പ്രിയ ഡോമിനിക്ക് അച്ഛനെ, എല്ലാം വിധ ദൈവ കൃപകളും നൽകി സമൃദമായി സംരക്ഷിച്ചു അനുഗ്രഹിക്കണമേ.. സഭയിലെ അനൈഖ്യങ്ങൾ മാറി എല്ലാവരും സ്നേഹത്തിലും ഏക വിശ്വാസത്തിലും, ആയി തീരാൻ യേശുവേ അ നുഗ്രഹിക്കണമേ. Halleluya, Amen.

  • @shobanas4583
    @shobanas4583 Год назад +8

    അമ്മ മതാവ് അച്ഛനെ ദീർഘയുസ്നൻകീ കൃപചെരിയണമേ ആമേൻ

  • @manjalyjacob2273
    @manjalyjacob2273 Год назад +29

    സ്വർഗ്ഗത്തിന്റെയും ഭൂമിയുടെയും കർത്താവായ പിതാവേ അവിടുത്തെ ഞാൻ സ്തുതിക്കുന്നു ആരാധിക്കുന്നു അങ്ങേക്ക് നന്ദി പറയുന്നു 🙏🙏🙏

  • @googlejuju7060
    @googlejuju7060 Год назад +5

    ഞങ്ങളുടെ പരീക്ഷ എഴുതുന്ന മക്കളുടെ മേൽ പരിശുദ്ധാത്മാവ് നിറയാൻ പ്രർത്ഥിക്കണമേ ആമ്മേൻ

  • @jomon1978
    @jomon1978 2 года назад +12

    പരിശുദ്ധാത്മാവ് എന്നിലേക്ക് എഴുന്നള്ളി വരണമേ

  • @NaliniSugunan
    @NaliniSugunan Год назад +5

    എന്റെ ഈശോയെ അനുഗ്രഹിക്കണമേ കാത്തു കൊള്ളണമേ അവിടുന്നാണ് ആശ്രയവും രക്ഷയും ആമേൻ

  • @rinoshmichael8077
    @rinoshmichael8077 2 года назад +14

    പരിശുദ്ധആൽമാവേ അവിടുത്തെ 7വര ദാനങ്ങളും എനിക്കു തരണമേ amen

    • @vargheesepm5759
      @vargheesepm5759 Год назад

      Holy spirits gifts, results,, fruits. Varangal (9) dhanagal, phalangal (9)

  • @binsut
    @binsut 11 месяцев назад +1

    പരിശുദ്ധത്മാവേ എന്റെ ഹസ്ബന്റിന്റെ മേലുലുള്ള ബന്ധനകളെ മാറ്റി തരേണമേ, നല്ലൊരു വിവാഹ ജീവിതം തരേണമേ

  • @mollythomas2486
    @mollythomas2486 2 месяца назад +3

    പരിശുദ്ധാത്മാവേ ഞങ്ങളുടെ കുടുംബത്തിൽ എഴുന്നുള്ളി വരേണമേ. ഞങ്ങളെ അഭിഷേകം ചെയ്യണമേ

  • @VaniThankavel
    @VaniThankavel 10 месяцев назад +1

    Ente Yesuve ente bharthavinte kudumba veedu muluvathum ente bharthavinu nalkaname ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @baijup.ebaiju1310
    @baijup.ebaiju1310 2 года назад +22

    എന്റെ അന്തരംഗം പരിശുദ്ധാത്മാവിന് സമർപ്പിക്കുന്നു

  • @SimiMethew
    @SimiMethew Год назад +6

    ഈശോയെ എന്റെ മക്കളെ രക്ഷിക്കണേ മകന്റെ ലഹരി ഉപയോഗം നിർത്തി 10നന്നായി പഠിക്കാൻ അനുഗ്രഹിക്കണേ ഈശോയുടെ സ്നേഹം അവനു നല്കണമേ ഭർത്താവിനെ കുടുംബത്തെ മാതാപിതാക്കളെ ജോലിയെ അനുഗ്രഹിക്കേണമേ 🙏🙏😭😭

  • @peterkd4356
    @peterkd4356 2 года назад +51

    അൽമാവാം ദൈവമേ വരണമേ, അഗ്നിയായി, തീ നാളമായി, അഗ്നി ഗോളമായി വരണമേ

  • @SiljaSujith-yf1ef
    @SiljaSujith-yf1ef 4 месяца назад +3

    പരിശുദ്ധമാവേ എന്റെ കുടുംബത്തെ എല്ലാ വിധ പൈശാചിക ബന്ധനങ്ങളിൽ നിന്നും വിടുതൽ നല്കി അനുഗ്രഹിക്കണമേ .മക്കളെ കാത്തു കൊള്ളണമേ. പഠന മികവ് നല്കി അനുഗ്രഹിക്കണമേ . മോന്റെ മേൽ പരിശുദ്ധമാവിനെ കൊണ്ട് നിറയക്കണമേ. എല്ലാ ബന്ധനങ്ങളിൽ നിന്നും വിടുതൽ നല്കണമേ. മോൾക്ക് നന്നായി എഴുതുവാനും വായിക്കുവാനും പറ്റണമേ . ഭർത്താവിന്റെ മദ്യപാനം മാറ്റി നല്ലൊരു ജീവിതം നല്കണമേ. എല്ലാ രോഗങ്ങളിൽ നിന്നും സൗഖ്യം തന്ന് അനുഗ്രഹിക്കണമേ. സ്ഥലം വില്പന നടത്തിതരണമേ. പരിശുദ്ധമാവേ കൃപചെരിയണമേ

  • @soumyavijoy
    @soumyavijoy 2 года назад +44

    എല്ലാ മക്കളും ജ്ഞാനത്തിലും പ്രായത്തിലും എല്ലാവർക്കും ഇഷ്ടപെട്ടവരായി വളരാൻ

  • @sajinap5265
    @sajinap5265 Год назад +10

    എൻറ് യേശുവോ സ്തോത്രം ഈ പാട്ട് കൊൽക്കുബേൾ തന്നെ സ്വർഗ്ഗത്തിൽ നിന്നു പരിശുദ്ധാത്മാവു സഭയിൽ വന്നു നിറയൂ എല്ലാം മക്കളെയും അനുഗ്രഹികടേ ആമേൻ ആമേൻ ആമേൻ

  • @bincyantonyantony6500
    @bincyantonyantony6500 Год назад +17

    മക്കളെ ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിൽ വളർന്നു വരുവാൻ അനുഗ്രഹിക്കേണമേ 🙏🏼

  • @aleenajohnson6184
    @aleenajohnson6184 2 года назад +9

    എന്റെ കുടുംബത്തിൽ നിറയണമെ പരിശുദ്ധാത്മാവേ

  • @joshimoltom8913
    @joshimoltom8913 2 года назад +65

    ബുദ്ധിയെ പ്രകാശിപ്പിക്കണം എന്റെ ഭർത്താവിനെ ഉപബോധം നൽകണമേ ജീവിക്കുവാൻ നല്ല മനുഷ്യരായി പെരുമാറുവാൻ മക്കളെ സ്നേഹത്തോടെ വളർത്തുവാൻ ആ മനുഷ്യനെ കൃപ നൽകണമേ പരിശുദ്ധാത്മാവേ ഞങ്ങളുടെ കുടുംബത്തിൽ വന്ന വസിക്കണമേ പ്രാർത്ഥനാ ചൈതന്യം തരാനാ 🙏🙏🙏🙏🙏

    • @tonykurian1122
      @tonykurian1122 2 года назад +1

      Japamala cholli prayer cheyanam ketto

    • @jennythomas5331
      @jennythomas5331 2 года назад

      ithu thanneyanu ningalude problem,aadyam sahidari nannaku appol husband nereyakum

    • @eyedropmusic4348
      @eyedropmusic4348 2 года назад

      Best bharya,bharthavinu budhiyillennu😂😂

    • @aanakkattiljins5850
      @aanakkattiljins5850 2 года назад

      Ningal valiya commedy anallo.

    • @pscstudyvlog8884
      @pscstudyvlog8884 2 года назад

      ഡിവോഴ്സ് ചെയ്യൂ 😄😄😄

  • @selmabiju1958
    @selmabiju1958 2 года назад +43

    പരിശുദ്ധാത്മാവേ എന്റെ ജീവിതപങ്കാളിയുടെ ഹൃദയത്തിൽ വന്നു നിറയണമേ എല്ലാ അന്ധകാര ശക്തികൾ നിന്ന് വിടുവിക്കേണമേ

  • @athidhiabhi8026
    @athidhiabhi8026 2 года назад +20

    ഈശോയെ എന്റെ മകന് ജോലിയിൽ അഭിവൃദ്ധി ഉണ്ടാകാൻ അനുഗ്രഹിക്കേണമേ

  • @PoeticTrips
    @PoeticTrips 2 месяца назад +3

    പിതാവ് പുത്രൻ പരിശുദ്ധാത്മാവ് എന്ന ത്രിയേക ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നു 🙏 ആമേൻ 🙏

  • @lissy6435
    @lissy6435 2 года назад +14

    പരിശുദ്ധാത്മാവേ എന്നിൽ നിറയേണമേ. എന്റെ കുടുംബത്തിൻമേൽ പരീശൂദ്ധാത്മാവ് നിറത്തു തുളമ്പ ണമേ ആമീൻ.

  • @bindukp6727
    @bindukp6727 6 месяцев назад +2

    കർത്താവേ ഞങ്ങളുടെ കുടുംബത്തിലും എൻ്റെ മകളിലും ബാധിച്ചിരുന്ന എല്ലാ പൈശാചിക ശക്തികളുടെ ബന്ധനങ്ങളെ പൂർണ്ണമായും നീ്ക്കി പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ ,എൻ്റെ മകൾക്ക് ആത്മധൈര്യവും തന്ന് ബുദ്ധി, ശക്തി,എല്ലാം പ്രകാശിപ്പിക്കണേ ,മുന്നോട്ട് വിവാഹ കുടുംബജീവിതം നയിക്കുവാനുള്ള കൃപ നൽകണേ, ദൈവ വിശ്വാസം ഉള്ള കുടുംബത്തിൽ നിന്നും ഒരു മകനെ ജീവിത പങ്കാളിയായി നൽകി അനുഗ്രഹിക്കണേ🙏🙏🙏

  • @thomsonet2292
    @thomsonet2292 2 года назад +6

    നല്ലൊരു ജീവിതപങ്കാളിയെ ലഭിക്കാൻ പ്രാർത്ഥിക്കണമേ......

  • @gesalalazar63
    @gesalalazar63 Год назад +11

    യേശുവേ, തിരുസഭയെ പരിശുദ്ധൽമാവാൽ നിറക്കണേ, നയിക്കണമേ. 🙏

  • @alwingeo9841
    @alwingeo9841 11 месяцев назад +5

    യെശു ദൈവമേ ഒരു വിശുദ്ധ ജീവിതം നയിക്കാൻ അന്നയും, എന്റെ കുടുബത്തയും അനുഗ്രഹിക്കണ്ണമേ എന് പ്രാർദിക്കുന്നു 🙏🙏🙏

  • @rincytenit2218
    @rincytenit2218 Год назад +4

    പരിശുദ്ധത്മാവേ... ലഹരി വസ്തുക്കളുടെ ഉപയോഗം കാരണം ബുദ്ധിമുട്ടുന്ന കുടുംബങ്ങളിൽ നിറയണമേ

  • @abyz87
    @abyz87 2 года назад +14

    കർത്താവെ കരുണയായിരിക്കണമേ. സഹായിക്കണമേ... പ്രശ്നങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും വിടുതൽ നല്കണമേ.. 🙏🙏

  • @cicilyjoseph3492
    @cicilyjoseph3492 2 года назад +107

    പരിശുദ്ധാത്മാവേ , ഞങ്ങളുടെ കുടുംബങ്ങളിൽ വന്നു നിറയണമേ🙏

    • @sinisabu5089
      @sinisabu5089 2 года назад

      Ente molku nalla joly kittene amme mathave... Njangalude kudumbangale anugrehikkane.... 🙏🙏🙏

    • @chanduandfriends
      @chanduandfriends 2 года назад

      Ende ജോലിയില്‍ enne സഹായിക്കാന്‍, ശക്തിപ്പെടുത്താനും, പരിശുദ്ധാത്മാവിന്റെ abhishekathal നിറയാന്‍ prarthikane അമ്മേ മാതാവേ 🙏🙏🙏

  • @PrincySaju-y9t
    @PrincySaju-y9t Год назад +1

    എന്റ മക്കളെ പരിശുദ്ധാമാവ് ദാനങ്ങൾ നൽ നൽകി അനുഗ്രഹിക്കണമേ നല്ലവരായി വളർന്നു വരാൻ അത് മാവേ അനുഗ്രഹിണമേ

  • @sajinap5265
    @sajinap5265 Год назад +3

    എൻറ് യേശുവോ അനക് എത്രയും പെട്ടെന്ന് ഒരു ഭവനം എടുത്ത് തരണമേ ആമേൻ ആമേൻ

  • @rajuedwardedward2699
    @rajuedwardedward2699 2 года назад +76

    പരിശുദ്ധതത്മാവ് ഞങ്ങളിൽ നിറയട്ടെ 🙏🏼🙏🏼🙏🏼🙏🏼🙏🏼😭😭😭🙏🏼🙏🏼🙏🏼🙏🏼

    • @MyInitial
      @MyInitial 2 года назад

      Illa makkale parisudhatmavu thaniye varilla. Threetheka daivam nigale anugrahikkatte ennu prarthikkunnu.

  • @salyxavier7738
    @salyxavier7738 11 месяцев назад +2

    പരിശുദ്ധാത്മാവേ ഞങ്ങളുടെ കുടുംബത്തില്‍, മക്കളിൽ വന്ന് നിറയട്ടെ, നിറയണമെ,ഞങ്ങളുടെ ജോലി മേഖലയില്‍,വന്ന് നിറ യണമെ🙏🌹🙏

  • @sunithathomas3270
    @sunithathomas3270 2 года назад +9

    എന്റെ ജീവിതത്തിൽ വരേണമേ. എന്റെ പ്രശ്നങ്ങൾക്കൊരു പരിഹാരമായി വരേണമേ.

  • @rincysuresh4278
    @rincysuresh4278 2 года назад +1

    എന്റെ മോനെ കാത്തുകൊള്ളണമേ മോനും വൈദികൻ ആവാൻ ആഗ്രഹിക്കുന്ന അവനെ പരിശുദ്ധാത്മാവിനെ കൊണ്ട് നിറയ്ക്കണമേ ഒരു നല്ല മകനായി വളരുവാൻ മോനെ കാത്തോളണമേ കടബാധ്യതകൾ എല്ലാം മാറ്റിത്തരണമെന്ന് പരിശുദ്ധാത്മാവിനോട് ഞാൻ പ്രാർത്ഥിക്കുന്നു🙏🏻🙏🏻🙏🏻🙏🏻

  • @sujashaju8422
    @sujashaju8422 2 года назад +62

    എന്റെ കർത്താവെ ഈ വൈദികനെ കാണാനുള്ള ഈ പാപിയുടെ അഗ്രെഹംത്തെ അങ്ങു അനുഗ്രഹിക്കണമേ എങ്കിലും എന്റെ ഹിതം അല്ല അങ്ങയുടെ ഹിതം നിറവേറട്ടെ amen

    • @tonykurian1122
      @tonykurian1122 2 года назад

      Amen

    • @sa-86
      @sa-86 2 года назад +10

      എല്ലാ ആദ്യ ശെനിയും അണക്കര ധ്യാനം കൂടാൻ ചെന്നാൽ മതി

    • @mariarosamystica742
      @mariarosamystica742 2 года назад

      🙏

    • @tonykurian1122
      @tonykurian1122 2 года назад

      @@mariarosamystica742 ave maria

    • @joelgiji695
      @joelgiji695 2 года назад +1

      @@tonykurian1122 u

  • @sindhusunny3208
    @sindhusunny3208 Год назад +2

    ആമേൻ. അത് മാവ് എന്റെ കുടുമ്പത്തിൽ വന്നു നിറയേണമേ

  • @divyasuresh959
    @divyasuresh959 2 года назад +65

    ഏശയ്യാ 45: 2-3 ”ഞാന്‍ നിനക്കു മുന്‍പേ പോയി മലകള്‍ നിരപ്പാക്കുകയും പിച്ചളവാതിലുകള്‍ തകര്‍ക്കുകയും ഇരുമ്പോടാമ്പലുകള്‍ ഒടിക്കുകയും ചെയ്യും. നിന്നെ പേരുചൊല്ലി വിളിക്കുന്ന ഇസ്രായേലിന്റെ കര്‍ത്താവായ ദൈവം ഞാനാണെന്നു നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാന്‍ നിനക്കു തരും”

  • @Marykutty-b4r
    @Marykutty-b4r 23 дня назад

    ഈശോയെ ഞങ്ങളുടെ രോഗങ്ങളെല്ലാം സുഖപെടുതി അനുഗ്രഹിക്കേണമേ 🙏🙏🙏

  • @beenarajevan7047
    @beenarajevan7047 2 года назад +48

    ആത്മാവേ..എന്നിൽ നിറയണമേ...പരിശുദ്ധാത്മാവേ...നിറഞ്ഞു kaviyename 🙏🙏🙏

  • @pushpamjose9815
    @pushpamjose9815 24 дня назад

    പരിശുദ്ധത്മാവ് എന്നിലും, എന്റെ മക്കളിലും, ജീവിതപങ്കാളിയിലും, ഗർഭസ്ഥശിശുവിലും നിറയണമേ, ആമ്മേൻ 🙏🙏🙏

  • @devaragamcreations3288
    @devaragamcreations3288 2 года назад +6

    പരിശുദ്ധത്മാവാം ദൈവമേ ഞങ്ങളുടെ ഹൃദയങ്ങളിൽ വസിച്ചു ഞങ്ങളിലൂടെ അങ്ങ് സംസാരിക്കണമേ

  • @jobygeorge8996
    @jobygeorge8996 6 месяцев назад +2

    ഈ പ്രാർത്ഥനയിൽ പങ്കെടുത്ത് എൻ്റെ 5 വർഷം ആയി ഉള്ള തലകറക്കം മാറി ഈ ശോക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകുമോ നന്ദി ഈശോയെ

  • @jipsonjames6362
    @jipsonjames6362 Год назад +10

    എന്റെ ഈശോയെ ഞങ്ങൾക്ക് കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണമേ🙏🙏🙏🙏😭😭😭😭😭

  • @babymd5002
    @babymd5002 Год назад +7

    എന്റെ കർത്താവേ, ഞാൻ പാപിയാണ് കർത്താവേ എന്നോട് കരുണ തോന്നണെ കർത്താവേ എന്നെ അങ്ങയുടെ പുത്രനായി സ്വീകരിക്കണമേ കർത്താവേ

  • @sherlysony7750
    @sherlysony7750 2 года назад +5

    എൻറെ ജീവിതപങ്കാളിക്ക് മാനസാന്തരം കൊടുക്കണം മദ്യത്തിൻറെ ദുരാത്മാവ് ആ മകനിൽ നിന്നും ദൂരെ അകറ്റണമേ, പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ

  • @rincytenit2218
    @rincytenit2218 Год назад +11

    പരിശുദ്ധത്മാവേ.. എന്റെ ജീവിത പങ്കാളിയിൽ നിറയണമേ...❤

  • @lisykuruvila2351
    @lisykuruvila2351 2 года назад +11

    പരിശുദ്ധാത്മാവേ എഴുന്നള്ളി വരണമേ

  • @jithincheriyan1477
    @jithincheriyan1477 2 года назад +75

    ആത്മഹത്യ ചെയ്യാനുള്ള ചിന്തയിൽ നിന്നൊരു മാറ്റം വന്നത് ഈ പാട്ട് കേട്ടപ്പോഴാണ്

    • @riyaraju2498
      @riyaraju2498 2 года назад +3

      എനിക്കും😔

    • @CleverMacow
      @CleverMacow Год назад +2

      Praise the lord

    • @reshmaachu3318
      @reshmaachu3318 Год назад

      Amen 🙏

    • @linsalaurence8015
      @linsalaurence8015 Год назад +6

      എന്തിനാണ് അങ്ങനൊരു ചിന്ത വന്നേ?? ഈശോ അനുഗ്രഹിക്കട്ടെ. പരിശുദ്ധത്മാവ് കൂടെ നടക്കട്ടെ 🌹🙏

    • @pattupettiful
      @pattupettiful Год назад +2

      അങ്ങനത്തേ ചിന്ത undaakathirikkatte

  • @minnu741
    @minnu741 2 года назад +26

    പരിശുദ്ധനമ്മവേ ഞങ്ങളിൽ നിറയണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jominjohnson3109
    @jominjohnson3109 2 месяца назад +2

    ഞങ്ങളെ പരിശുദ്ധ ആത്മാവിൽ നിറയ്ക്കണമെ

    • @SusheelaKm-k7m
      @SusheelaKm-k7m 8 дней назад

      ഞങ്ങളെ പരിശുദ്ധൽമാവിൽ നിറയ്‌ക്കേണമേ

  • @molysony9949
    @molysony9949 2 года назад +22

    എനിക്ക് ഈശോ വളർത്താൻ തന്ന മക്കളായ അന്ന മോൾക്കും അനീനമോൾക്കും അഭിക്ഷേകം കൊടുക്കണമെ ഈ ശോയെ.🙏🙏🙏

  • @jollymathew8150
    @jollymathew8150 3 дня назад

    സോണിച്ചനിൽ ഈ നിമിഷം നിറഞ്ഞ് വിവേകത്തോടെ പ്രവർത്തിക്കാൻ കൃപ നല്കണമേ

  • @BinishaRaj
    @BinishaRaj 2 года назад +11

    പരിശുദ്ധമാവേ ഞങ്ങളിൽ വന്നു നിറയണമേ..... എന്റെ husband te skin allery മാറ്റി തരണമേ.......
    Thank god🙏

  • @ranizachariazacharia8324
    @ranizachariazacharia8324 Год назад +4

    യേശുവിന്റെ വാഗ്ദാനമായപരിശുദ്ധാത്മാവേ ഞങ്ങളിലെ എല്ലാവരിലും വന്നുനിറയേണമേ 🙏🙏🙏🙏🤲🤲🤲

    • @shijug
      @shijug Год назад

      Psalm 34:6-7
      ഈ എളിയവൻ നിലവിളിച്ചു; യഹോവ കേട്ടു; അവന്റെ സകലകഷ്ടങ്ങളിൽനിന്നും അവനെ രക്ഷിച്ചു.
      യഹോവയുടെ ദൂതൻ അവന്റെ ഭക്തന്മാരുടെ ചുറ്റും പാളയമിറങ്ങി അവരെ വിടുവിക്കുന്നു
      Please pray for my son and his studies

  • @seenapaulachan673
    @seenapaulachan673 11 месяцев назад

    എൻറെ ആമവാതം മാററിത്തരണമേ ഡൊമിനിക് അച്ഛാ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ

  • @dhanyank845
    @dhanyank845 Год назад +3

    ഈശോ എന്റെ അമ്മയ്ക്ക് പൂർണ്ണ സൗഖ്യം കൊടുക്കണേ 🙏🙏🙏

  • @paulivarghese2090
    @paulivarghese2090 2 года назад +5

    പരിശുദ്ധത്മാവ് ഞങ്ങളിൽ നിറയട്ടെ