ആരാധനയിൽ പരിശുദ്ധാത്മാവിന്റെ പെരുമഴ | Fr Dominic Valanmanal

Поделиться
HTML-код
  • Опубликовано: 10 фев 2025
  • Fr. Dominic Valanmanal - "ആരാധനയിൽ പരിശുദ്ധാത്മാവിന്റെ പെരുമഴ | Aaradhanayill Parishudhathmavinte Perumazha" the Holy Spirit Adoration during the 2017 Marine Drive Bible Convention, Ernakulam.
    All rights belong to Waxcrayon Arts and Profaith Media
    --------------------------------------------------------------------
    fr dominic valanmanal, fr dominic valanmanal live today, fr dominic valanmanal latest, fr dominic valanmanal songs, fr dominic valanmanal adoration, fr dominic valanmanal live, fr dominic valanmanal deliverance, fr dominic valanmanal adoration songs, fr dominic valanmanal first saturday convention, fr dominic valanmanal adoration latest, fr dominic valanmanal athmavam daivame varane song, fr dominic valanmanal adoration new, fr dominic valanmanal adoration 2020, fr dominic valanmanal anakkara, fr dominic valanmanal adoration 2021, athmavam daivame varane fr dominic valanmanal, deliverance adoration by fr dominic valanmanal, fr dominic valanmanal praise and worship, fr dominic valanmanal powerful adoration, fr dominic valanmanal bible convention, songs by fr dominic valanmanal, live convention of fr dominic valanmanal, fr dominic valanmanal deliverance song, fr dominic valanmanal deliverance latest, fr dominic valanmanal healing, fr. dominic valanmanal holy spirit song, fr. dominic valanmanal holy spirit, fr dominic valanmanal songs agni jwala, fr dominic valanmanal latest songs, fr dominic valanmanal latest adoration, fr dominic valanmanal powerful songs, fr dominic valanmanal singing, fr dominic valanmanal latest, fr dominic valanmanal live today, fr dominic valanmanal adoration, fr dominic valanmanal deliverance, fr dominic valanmanal adoration songs, fr dominic valanmanal adoration latest, fr dominic valanmanal adoration live, fr dominic valanmanal adoration 2020, fr dominic valanmanal adoration new, fr dominic valanmanal adoration 2021, adoration by fr dominic valanmanal latest, deliverance adoration by fr dominic valanmanal, fr dominic valanmanal powerful adoration, fr dominic valanmanal bible convention, welcome holy spirit by fr dominic valanmanal, fr dominic valanmanal convention, fr dominic valanmanal deliverance adoration, fr dominic valanmanal deliverance song, fr dominic valanmanal deliverance latest, fr dominic valanmanal healing, fr. dominic valanmanal holy spirit song, fr. dominic valanmanal holy spirit, fr dominic valanmanal latest adoration, fr dominic valanmanal miracles, fr dominic valanmanal today, fr dominic valanmanal 2021, fr dominic valanmanal 2022, fr.dominic valanmanal 2017, adoration, adoration live, adoration malayalam, adoration and worship songs, a adoration prayer, adoration gospel song, adoration gospel, adoration hymn, adoration hymns catholic, adoration in malayalam, adoration live malayalam, adoration music, malayalam adoration, malayalam adoration songs, adoration prayer, adoration 2020, adoration 2017
    #FrDominicValanmanal #holysprit #adoration #devotionalsong #devotionalmusic #bibleconvention #frdominicvalanmanallive #adoration_music #adoration2017

Комментарии • 962

  • @princekfrancis1577
    @princekfrancis1577 20 дней назад +3

    വീടിന്റെ പണി പൂർത്തിയാക്കുവാൻ കർത്താവെ തടസങ്ങളെല്ലാം മാറ്റി അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏

  • @LintaAmmuofficial-f8i
    @LintaAmmuofficial-f8i 26 дней назад +2

    ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ അമ്മേ മാതാവേ,പുത്രനായ ഈശോയെ.........

  • @sunithathomas3270
    @sunithathomas3270 2 года назад +18

    ഈശോയെ ഞങ്ങളുടെ പ്രശ്നങ്ങളിൽ നിന്ന് ഞങ്ങളെ രക്ഷിയ്ക്കണമേ

  • @ShantyJacob-y1o
    @ShantyJacob-y1o 26 дней назад +1

    ഷൈനി മനോജ്‌ കുട്ടികൾ സമർപ്പിക്കുന്നു

  • @ShaibyKunjumon-rz2mp
    @ShaibyKunjumon-rz2mp Год назад +26

    ഈശോയേ എന്റെ കുടുംബത്തിന്റെ എല്ലാ തടസ്സങ്ങളേയും ഇല്ലാതാക്കണമേ. ഈശോയേ ഞങ്ങളെ അനുഗ്രഹിക്കണമേ.

  • @ShantyJacob-y1o
    @ShantyJacob-y1o 26 дней назад +2

    സഞ്ജുന്റെ നാവ് 🙏🙏 സഹിക്കാൻ പറ്റുന്നില്ല അപ്പ

  • @simisevo2087
    @simisevo2087 Год назад +4

    ഈശോയെ എൻ്റെ മക്കളുടെ ദുശ്ശീലങ്ങൾ വിട്ടുമാറട്ടെ.

  • @minigory6871
    @minigory6871 10 месяцев назад +10

    എന്റെ ഈശോയെ അവിടുന്ന് ഞങ്ങൾക്കു ദാനമായി തന്ന മക്കളെ അനുഗ്രഹിക്കേണമേ എന്റെ ഈശോയെ

    • @SudhaKumari-yv6iu
      @SudhaKumari-yv6iu 7 месяцев назад +2

      എൻ്റെ ഈശോയെ അവിടുന്ന് ഞങ്ങൾക്കു നാളെ മെഡിക്കാൻ പാസ്സി ആയിക്കി രുണം നാളെ മെഡിക്കാൻ പാസ്സ് അക്കിതാരണം ഈശോയ 10:02

  • @ShantyJacob-y1o
    @ShantyJacob-y1o 26 дней назад +1

    മോളി അനിയൻ കണ്ണൻ സച്ചു സമർപ്പിക്കുന്നു

  • @ashwinmanuval4747
    @ashwinmanuval4747 Год назад +3

    കർത്താവെ എന്നിൽ കരുണയയിരികേണമെ

  • @jominjohnson3109
    @jominjohnson3109 9 месяцев назад +6

    ഈശോയെ ഞങ്ങളെ പരിശുദ്ധന്മാവിനിൽ നിറയ്ക്കണമെ

  • @JessyJ-f2e
    @JessyJ-f2e Год назад +5

    കർത്താവെ ഞങ്ങളുടെ മേൽ കരുണതോന്നണമേ

  • @jipsonjames6362
    @jipsonjames6362 Год назад +12

    എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏

  • @ShantyJacob-y1o
    @ShantyJacob-y1o 26 дней назад +1

    അമ്മച്ചി യായി ചേച്ചി മാളു അപ്പുകുട്ടൻ ആൽവിൻ സമർപ്പിക്കുന്നു

  • @smathew1645
    @smathew1645 Год назад +14

    എൻ്റെ ഈശോയേ, എന്നെ ആത്മീയവും, മാനസികവും, ശാരീരികവുമായ എല്ലാ പ്രശ്നങ്ങളിലും കാത്തു രക്ഷിക്കണമേ.

  • @aaronaadonvloge
    @aaronaadonvloge Год назад +13

    പരിശുദ്തെയാനമ്മവേ എന്റെയും എന്റെ കുടുംബത്തിന്റെ മേലും മറ്റ്‌ എല്ലാ മക്കടെ മേലും വന്നു നിറയണമേ

  • @ANITHARAJU-ce4kj
    @ANITHARAJU-ce4kj 5 месяцев назад +1

    എന്റെ ഈശോയെ എനിക്ക് ഈ സെപ്റ്റംബർ 5തീയതി 1ലക്ഷം രൂപ കടകാർക്ക് കൊടുക്കണം എനിക്ക് ഒരു വഴി കാണിച്ചു തരണേ നാഥാ ആമേൻ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼😭😭😭😭😭😭😭😭😭😭😭❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹

  • @yesudasanmarydasan2118
    @yesudasanmarydasan2118 Год назад +36

    ഈശോയേ ഈ പാപിയോട് കരുണ തോന്നണേ 🙏 എന്റെ സങ്കടങ്ങൾ മാറ്റിതരണേ 🙏

    • @SudhaKumari-yv6iu
      @SudhaKumari-yv6iu 8 месяцев назад

      ഈശോയെ ഈ പാവിയോട്* കരുണതോന്നന്നേ എൻ്റെ" സങ്കടങ്ങൾ മാറ്റി തരണേ 18:50

    • @SudhaKumari-yv6iu
      @SudhaKumari-yv6iu 8 месяцев назад

      മെഡിക്കൽ പാസ് അകയണ 19:28

    • @SudhaKumari-yv6iu
      @SudhaKumari-yv6iu 7 месяцев назад

      ഈശോയേ ഈ പായ പാപിയോട് കരുണ തോന്നണേ എൻ്റെ മകൻ്റെ അസുഖം മാറ്റി നല്ല മനയി മാറ്റതരാണ 28:57

  • @antonyjessy6307
    @antonyjessy6307 8 месяцев назад +1

    ❤❤❤Jesus bless my special intentions andbless my husband with holy spirit❤❤❤🙏🙏🙏

  • @geogeorgemgeomadathumpady5712
    @geogeorgemgeomadathumpady5712 2 года назад +11

    എൻ്റെയും എൻ്റെ മക്കളുടെയും അത്മനാസത്തെ അഗ്രതിച്ചുകൊണ്ട് കടന്നുവന്ന അന്ധകാര ശക്തിയെ തകർത്ത് കലയണമെ

  • @anicejoseph7781
    @anicejoseph7781 11 месяцев назад +1

    Ente Eesoe Ente kudubathe Anugrikkaname

  • @sreyabaiju4906
    @sreyabaiju4906 2 года назад +6

    യേശുവേ കാത്തുകൊള്ളണമേ

  • @soumiapa9214
    @soumiapa9214 6 месяцев назад +1

    ഈശോയെ എല്ലാവിധത്തിലുള്ള സൗഖ്യം നൽകുവാൻ കരുണയുണ്ടാകണമെ

  • @jollya4796
    @jollya4796 9 месяцев назад +3

    ഈശോയെ, എൻ്റെ അമ്മക്ക് രോഗസൗഖ്യം തരണേ.

  • @lissykurian1121
    @lissykurian1121 9 месяцев назад +2

    ഈശോയേ ഈ നിമിഷം എൻ്റെ മകനെ സുഖപ്പെടുത്തണമേ

  • @abyz87
    @abyz87 2 года назад +17

    കർത്താവെ കരുണയായിരിക്കണമേ. സഹായികണമേ 🙏🙏

  • @rajugeorge4429
    @rajugeorge4429 Месяц назад

    ഈശോയെ...എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി........ 🙏🙏🙏...

  • @jayaseelanj936
    @jayaseelanj936 2 года назад +3

    എൻറെ ഈശോയെ എന്റെ സാമ്പത്തിക മേഖലകൾ മെച്ചപ്പെടുത്തണമേ. എന്റെ രോഗങ്ങളെല്ലാം സൗഖ്യം നൽകണമേ വീട് പണി പൂർത്തിയാക്കി തരണമേ

  • @elsammajose3461
    @elsammajose3461 Год назад +2

    ശത്രു ക്ക ളിൽനിന്നുഎന്നെയും.കുടുബത്തെയു സംരക്ഷിക്കണമേ....ഈശോയേ ❤

  • @vargheseantony7347
    @vargheseantony7347 Год назад +6

    ഈശോയെ എന്റെ കുടുംബത്തിലെ എല്ലാ പ്രശ്നങ്ങളും അങ്ങേ ശക്തിയാൽ നീക്കി കളയണമേ

  • @sharmilasharmy285
    @sharmilasharmy285 11 месяцев назад +2

    എന്നെ പരിശുദ്ധത്മാവിൽ നിറച്ചു ജോർദാൻ കൊണ്ട് പോകണം കണ്ണ് കാഴ്ച്ച തരേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻.

  • @Kyrope_t8z
    @Kyrope_t8z Год назад +3

    കർത്താവോ എന്റെ ജീവിത പങ്കാളിയെ അനുഗ്രഹിക്കണമോ എന്റെ കുടുംബത്തിനു സമാധാനം നൽകണമേ

  • @mollychacko6119
    @mollychacko6119 2 года назад +16

    അമ്മേ ഞങ്ങടെ നെടി വീർപ്പുകൾക്ക് ഉത്തരം തരണമെ മക്കളോട് കരുണ തോന്നണമെ മക്കളെ അനുഗ്രഹിക്കണമെ

    • @kvgeorge6671
      @kvgeorge6671 7 месяцев назад

      Wcw wcwlll)llllll)lllllll

  • @littleflower7699
    @littleflower7699 10 месяцев назад +1

    ഈശോയെ എന്റെ ജീവിത പങ്കാളിയുടെ ബലഹീനമായ കാൽ മുട്ടുകളെ ശക്തി പെടുത്തണമെ

  • @maryabraham6809
    @maryabraham6809 2 года назад +11

    എന്റെ ഈശോയേ എന്റെ മക്കളെ അനുഗ്രഹിക്കണമേ

  • @SavithaGeorgeSavithageorge
    @SavithaGeorgeSavithageorge 6 месяцев назад +2

    ഈശോയെ എന്റെ കുഞ്ഞിന്റെ ആവശ്യത്തിന് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണം എന്റെ കുഞ്ഞിന് കേസിൽ പെട്ടിരിക്കുകയാണ് ആ കേസ് മാറി പോകണമെന്ന് ഈശോയോട് ഞാൻ പ്രാർത്ഥിക്കുന്നു അതിനുമേൽ ഒരു പ്രശ്നവും ഉണ്ടാവില്ലെന്ന് എന്റെ യേശുവേ ഒരു അത്ഭുതം ഉണ്ടാകുമെന്ന് ഞാൻ പ്രത്യേകമായി വിശ്വസിച്ചു കൊണ്ട് പ്രാർത്ഥിക്കുന്നു എന്റെ കുഞ്ഞിന് വേണ്ടി എന്റെ കുടുംബത്തിനുവേണ്ടി പ്രത്യേകമായി പ്രാർത്ഥിക്കണം സിനിമയിലെ ഒരു പ്രശ്നം ഉണ്ടായിട്ടില്ല കേസിൽ നിന്നും ഞങ്ങൾ ഒരു വരുവാൻ വേണ്ടി പ്രത്യേകമായി പ്രാർത്ഥിക്കുന്നു എന്റെ കുഞ്ഞിനു വേണ്ടി പ്രത്യേകമായ പ്രാർത്ഥിക്കണമെന്ന്

  • @PeterthomasLaji
    @PeterthomasLaji Год назад +9

    ആ മേൻ , ഇശോയേ ഞങ്ങളുടെ തകർച്ചയിൽ നി ന്നും ഞങ്ങളെ രക്ഷിക്കണമേ അങ്ങയുടെ വലം കൈ ഉയർത്തി ഞങ്ങളെ അനുഗ്രഹിക്കേണമേ യാ ചിക്കുന്നു.

  • @Twinsfriends977
    @Twinsfriends977 2 года назад +2

    കർത്താവേ എന്റെ മക്കളിൽ പഠിക്കാൻ കഴ്വിവ നൽകി അനുഗ്രഹിക്കട്ടെ

  • @anthonyadima9848
    @anthonyadima9848 Год назад +4

    എന്റെ ഈശോയെ അങ്ങേക്ക് ഒരായിരം നന്ദി ഇന്ന് ഞാൻ ജോലി ഒന്നും ഇല്ലാതെ വിഷമിച് എന്റെ യേശുവിനെ സ്തുതിച്ചു പ്രാർത്ഥിച്ചോണ്ടിരുന്ന വേളയിൽ എന്റെ യേശു ചെറുത് ആണെങ്കിലും ഒരു ജോലി എനിക്ക് ശെരിയാക്കി തന്നു നന്ദി യേശുവേ നന്ദി യേശുവേ 🙏🙏🙏🙏🙏🙏🙏🙏ആമേൻ 🙏🙏🙏🙏🙏🙏🙏

  • @sinibinoj2637
    @sinibinoj2637 5 месяцев назад +2

    എൻ്റെ ഈശോയെ എൻ്റെ മക്കളെ അനുഗ്രഹിക്കണേ

  • @marykuttysebastian6579
    @marykuttysebastian6579 Год назад +4

    ഈശോയ തേമാചന്റെ വേദന മാറ്റണമെ ഉറക്കം നൽകി അനുഗ്രഹിക്കണമേ ക്യാൻസർ രോഗം മാറ്റി കെട്ത്തു അനുഗ്ര ഹിക്കണമേ🙏🙏🙏🙏🙏🙏🙏🙏

  • @sharmilasharmy285
    @sharmilasharmy285 11 месяцев назад +2

    ഈശോയെ എന്റെ ആവശ്യം സാധിച്ചു തരണം തടസ്സം കൂടാതെ ജോർദാൻ പോകാൻ സാധിച്ചു തരണം മക്കളെ കാത്തോളണേ ഭർത്താവ് മദ്യാപനത്തിൽ നിന്ന് മോചിതനകേണം കുടുംബം അങ്ങയിൽ സമർപ്പിക്കുന്നു എന്റെ ദേഹത്തു ആരോഗ്യം തരേണമേ എന്റെ എല്ലാം ആവശ്യം അങ്ങ് സ്വീകരിച്ചു സാധിച്ചു തരണം ആമേൻ 😭😭😭😭😭😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻.

  • @ambilygeorge1421
    @ambilygeorge1421 Год назад +3

    എന്റെ ഈശോയെ എന്റെ മകന് പഠിക്കാനുള്ള കൃപ കൊടുക്കണമെന്ന് അപേക്ഷിക്കുന്നു ഈശോയെ എനിക്ക് കുടുംബത്തിൽ സമാധാനം തരണമെന്ന് അപേക്ഷിക്കുന്നു🙏

  • @45b1carolinbaiju2
    @45b1carolinbaiju2 6 месяцев назад +1

    എന്റെ ഈശോയെ ഞങ്ങളെ ഉപേക്ഷിക്കല്ലേ... കൂടെ ഉണ്ടാകണേ.... ഈശോയെ.. Here all of us intentions.... 🙏🏻🙏🏻🙏🏻

  • @babut4613
    @babut4613 2 года назад +4

    ഈശോയെ എനിക്കൊരു സൗഖ്യം തന്ന് അനുഗ്രഹിക്കേണമേ

  • @Saly-g5l
    @Saly-g5l 5 месяцев назад +1

    എന്റ ഈശോയെ മക്കളു മതാപിതക്കളും തമ്മിൽ സേഹഠ ഉണ്ടകണമേ േ ര ശന്തി തരണമേ ദൈവസ്നേഹത്താൽ നിറക്കണമേ❤❤❤

  • @koippattusuresh
    @koippattusuresh Год назад +3

    എന്റെ ജീവിതത്തിൽ അവിടുത്തെ ഇടപെടൽ ഉണ്ടാകണമേ

  • @godlover1009
    @godlover1009 Год назад +2

    എന്റെ ഈശോയെ ഞാൻ രോഗത്താൽ വേദനിക്കുവന്നു എന്നെ സുഖ പെടുത്തേണമേ

  • @rachelthomas6743
    @rachelthomas6743 2 года назад +18

    യേശുതമ്പുരാനേ, ഞങ്ങളുടെ മകനെ അനുഗ്രഹിക്കേണമേ. തിരുക്കരത്താൽ സ്പർശിക്കേണമേ. ദൈവാശ്രയബോധവും വിശ്വാസവും അവനിൽ ശക്തികരിക്ക്കണമേ.

  • @sonalijo6188
    @sonalijo6188 2 года назад +2

    ഈശോയെ എന്റെ മകന്റെ ചുമ മാറ്റിത്തരണമേ

  • @PeterthomasLaji
    @PeterthomasLaji Год назад +7

    ഈശോയേ : ഞങ്ങളുടെ എല്ലാ വിധ തകർച്ചയിൽ നിന്നും രക്ഷിക്കണമേ അവിടുത്തെ വലം കൈയ്യാൽ പിടിച്ചു യർത്തണമേ അനുഗ്രഹിക്കണമെ. യാചിക്കുന്നു.

  • @tessyhelna
    @tessyhelna Год назад

    ഈശോയെ എന്റെ മോൾക്ക് നല്ല സാലറിയുള്ള ഒരു ജോലി കൊടുത്താനുഗ്രഹിക്കണമേ

  • @deleciajohn6921
    @deleciajohn6921 Год назад +4

    എന്റെ മക്കളെ സ്നേഹ ത്തിൽ ജീവിക്കു ന്ന തിന്നു അനു ഗ്രഹിക്ക് ണ്മേ

  • @sinibinoj2637
    @sinibinoj2637 5 месяцев назад +1

    എൻ്റെ മകളുടെ രണ്ട് അസയ്മെൻ്റും നന്നായി ചെയ്യുവാൻ കഴിയണേ എൻ്റെ ഈശേയെ എല്ലാരും ഒന്ന് പ്രാർത്ഥിക്കണേ🙏🙏

  • @christeenakj
    @christeenakj Год назад +3

    കാരുണ്യ വനായ ഈശോയെ എന്റെ യൂട്രസിൽ ഏതെങ്കിലും തരത്തിൽ കുരുക്കൾ പോലുള്ള എന്തെകിലും രോഗങ്ങൾ ഉണ്ട് എങ്കിൽ സൗഖ്യ നൽകിഎന്നെ അനുഗ്രഹിക്കണമേ 🙏🙏എനിക്ക് ആരോഗ്യം ഉള്ള ഒരു കുഞ്ഞിന് ജന്മം നൽകാൻ അനുഗ്രഹിക്കണേ ഈശോയെ ഞങ്ങളുടെ മേൽ കരുണ യായിരിക്കണമേ ആമ്മേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ReenaMathew-m3k
    @ReenaMathew-m3k Год назад +1

    🙏🙏 ഞങ്ങളുടെ കടങ്ങളെ കടബാധ്യതകളെ കൊടുത്തു തീർക്കാൻ പറ്റാത്ത കടങ്ങളെ രോഗപീഡകളെ പ്രത്യേകിച്ച് ഡൊമിനിക് അച്ഛനെയും ശുശ്രൂഷകരെയും പ്രത്യേക അനുഗ്രഹിക്കണമേ ശുശ്രൂഷ ചെയ്യാനുള്ള അനുഗ്രഹം അച്ഛന് കൊടുക്കേണമേ 🙏🙏

  • @sebastianantony4816
    @sebastianantony4816 2 года назад +13

    എന്റെ ഈശോയെ എന്റെ കുടുംബത്തിലേക്ക് പരിശുദ്ധത്മാവിനെ അയക്കണമേ 🙏🙏🙏

  • @beenaaju1544
    @beenaaju1544 8 месяцев назад +1

    ഈശോയെ എന്റെ കുടുംബം ത്തിലെ സമ്പത്തിക ബുദ്ധി മുട്ട് മാറ്റി ജോലി നൽകി അനുഗ്രഹിക്കണമേ എന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏

  • @manjukgmanju9649
    @manjukgmanju9649 2 года назад +6

    മകളുടെ സോറിയാസിസ് രോഗം മാറ്റിത്തരേണമേ

  • @Saly-g5l
    @Saly-g5l 5 месяцев назад +1

    എന്റ ഈശോയെ ഭഭർത്താവിന് രേഗശത്തിനൽകണമേ വീട്ടി പോകൽ അനുഗ്രഹിക്കണമേ പളിയിൽ പോകാനും പ്രർഥിക്കാനു എന്നേ അനുവതിക്കണമേ ആശുപത്രി വിട്ട് പെക്കൻ അവതിക്കണേ മ അമ്മേ അമ്മേൽ❤❤❤❤❤

  • @shallynelson4925
    @shallynelson4925 2 года назад +15

    ഈശോ യേ എന്റെ ബ്രസ്റ്റിലെ മുഴകളെല്ലാം ഈശോയുടെ പരിശ ദ്ധതി രു രക്തമൊഴിച്ച് സുഖപ്പെടുത്തണമേ. 🙏🙏🙏🙏🙏🙏🙏

  • @marykuttysebastian6579
    @marykuttysebastian6579 Год назад

    യേശുവേ എന്റെ വിശ്വാസo വർദ്ധിപ്പിക്കണമേ ഇശോയെ അങ്ങയുടെ പപരി ശുദ്ധത്ന്മാ വിനെ എന്നിലേയിക്കയക്കണമേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💥💥💥💥💥💥💥🙏🙏🙏🙏🙏💥

  • @josep.v2721
    @josep.v2721 Год назад +11

    പരിശുദ്ധൽമാവേ ഞങ്ങളിൽ വന്നു നിറയേണമേ ❤

  • @deepajobssteve
    @deepajobssteve 9 месяцев назад

    ഈശോയെ എന്റെ മേൽ കരുണയായിരിക്കേണമേ ഈശോയെ 🙏🏻💐💐💐🙏🏻

  • @jincy2863
    @jincy2863 Год назад +8

    എന്റെ എല്ലാ കാര്യങ്ങളും അറിയുന്ന ഈശോയെ എന്റെ അപേക്ഷ സ്വീകരിക്കണമേ

    • @SudhaKumari-yv6iu
      @SudhaKumari-yv6iu 8 месяцев назад +1

      എൻ്റെ എല്ലാ കാര്യങ്ങളും അറിയുന്ന ഈശോയെ എൻ്റെ അക്ഷേ കേൾക്കളംഎൻ്റെ മെഡിക്കാൻ പാറ് പാസ്സ് അക്കാണം 25:07

    • @SudhaKumari-yv6iu
      @SudhaKumari-yv6iu 8 месяцев назад

      എൻ്റെ ഈശോയെ എൻ്റെ മൊസിക്ക മെഡിക്കൾ ഇന്ന പിറ് അക്കാണo എൻ്റെ അപേക്ഷ സ്വീകരിക്കണം 2:17

  • @beenaaju1544
    @beenaaju1544 11 месяцев назад

    എന്റെ ഈശോയെ ജോലി നൽകിസമ്പത്തിഗ് ബുദ്ധി മുട്ട് മാറ്റി അനുഗ്രഹിക്കണമേ എന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏

  • @ensonjacobensonjacob5206
    @ensonjacobensonjacob5206 2 года назад +4

    ഈശോയെ സോസ്ത്രം ഈശോയെ നന്ദി

  • @sunnyaugustine6214
    @sunnyaugustine6214 2 года назад

    ഈശോയെ ഞങ്ങളോട് കരുണ തോന്നണമേ

  • @koippattusuresh
    @koippattusuresh Год назад +13

    എന്റെ ഈശോയേ ഇപ്പോൾ ഞാൻ അനുഭവിക്കുന്ന സാമ്പത്തികവും ശരീരികവും മാനസീകവുമായ പ്രയാസങ്ങളിൽ നിന്നും രക്ഷിക്കുവാൻ കൃപ തോന്നേണമേ

  • @shojankuyiladan7583
    @shojankuyiladan7583 5 месяцев назад +2

    ഇശോയെ എന്റെ ജോലി സമർപ്പിക്കുന്നു trc സമർപ്പിക്കുന്നു എത്രയും വേഗം trc നൽകി അനുഗ്രകികണമേ മാനസികവിഷമം മാറ്റണമേ ഇശോയെ നന്ദി ആരാധന ഹാലേലൂയ

  • @dency6239
    @dency6239 2 года назад +43

    എന്റെ ഈശോയെ എന്റെ ഈശോയെ ആരാധന ആരാധന എന്റെ ഈശോയെ ആരാധന ആരാധന

    • @dency6239
      @dency6239 2 года назад

      🙏🙏🙏🙏

    • @dency6239
      @dency6239 2 года назад

      👍👍🙏👍

    • @jaiseypt5303
      @jaiseypt5303 Год назад +1

      Jesus ante insurance nalla reethiyil policy kittuvan anugrahikkane

  • @JaimonMathew-u4d
    @JaimonMathew-u4d 5 месяцев назад

    ഇശോയെ 🙏🙏🙏അനുഗ്രഹിക്കേണമേ 🙏🙏🙏ഞങ്ങളുടെ കുടുംബങ്ങളെയും മക്കളെയും അനുഗ്രഹിക്കേണമേ 🙏🙏🙏🙏ഇശോയേ 🙏🙏🙏

  • @pennammajoseph7325
    @pennammajoseph7325 2 года назад +4

    ഈശോയെ പറ്റുമോ ഇങ്ങോട്ട് ഒന്ന് വരാൻ വാ ഈശോയെ തകർന്ന് പോയി നാഥാ അപ്പാ aaaaaaaaaa അഫിക്ഷേകും എന്നിലേയ്ക്ക് ഞങ്ങളിലേയ്ക് വാർഷികേണമേ

  • @riyaroy-bi8vr
    @riyaroy-bi8vr 11 месяцев назад +1

    ഈശോയെ എൻറെ അസുഖം സൗഖ്യപെടുത്തണമേ

  • @ThresiapjThresiapj
    @ThresiapjThresiapj Год назад +3

    എന്റെ ഈശോയെ എന്റെ മക്കൾക്ക് പര? പൂ ർ ണ്ണമായ മാനസ്സാന്തരം നൽകണ്ടെ നഷ്ടപ്പെട്ടത്തിയ വിശ്വാസം തിരിയെ നൽകി അനുഗ്രഹിക്കണമെ

  • @giftasibichen3411
    @giftasibichen3411 Год назад +1

    എന്റെ ഈശോ എന്റെ കട ബാധ്യത ഏറ്റെടുക്കണമേ എന്റെ കുടുംബം അനുഗ്രഹിക്കണമേ ആയിരമായി രം നന്ദി ഈശോയേ

  • @laisajose1014
    @laisajose1014 2 года назад +62

    എൻ്റെ ഈശോയെ എൻ്റെ ഭർത്താവിൻ്റെ എന്നോട് ഉള്ള വെറുപ്പ് എടുത്ത് മാറ്റണമെ

  • @laisajose1014
    @laisajose1014 2 года назад +18

    എൻ്റെ ഈശോയെ എൻ്റെ മോനെ, അനുഗ്രഹിക്കണമെ

    • @dwaraisingam
      @dwaraisingam 2 года назад

      appo bakki ullavrde makkalleyoo ??????/

  • @shantypk5324
    @shantypk5324 7 месяцев назад +1

    Parisuthalmavae njanghade Mel nirayanae

  • @pennammajoseph7325
    @pennammajoseph7325 2 года назад +7

    ആരാധന ആരാധന ആരാധനആരാധന ആരാധന ആരാധന ആരാധന ആരാധന ഈശോയെയെയെയെ ഹല്ലേലുയ ഹല്ലേലൂയാ ഹല്ലേലുയ യേശു യേശു യേശു യേശു യേശുവേ യേശുവേ കനിയേണമേ പാപിയായ എന്നിൽ കനിയേണമേ

  • @nixonma510
    @nixonma510 Год назад +1

    2023to2024..... welcome to Bible convention please ❤❤❤ prayers

  • @littleflower7699
    @littleflower7699 10 месяцев назад +10

    എന്റെ ഈശോയേ എന്റെ മക്കളിൽ പരിശുദ്ധാത്മാവിന്റെ അഭിഷേകം ചൊരിയണ് മെ

    • @24.7media
      @24.7media 9 месяцев назад +1

      😍

    • @SudhaKumari-yv6iu
      @SudhaKumari-yv6iu 8 месяцев назад +1

      എൻ്റെ ഈശേയേ എൻ്റെ മക്കളിൽ* പരിശുദ്ധാത്ഥാമിൻ്റെ അഭിഷേകം എനിക്ക് വിസ്ത ടസ് മാറ്റി വിസ വാരിയണം 2:11

  • @varkeygeorge8609
    @varkeygeorge8609 7 месяцев назад +1

    Praying for Gireesh to transformed into holy life in Jesus Christ 🙏🙏🙏

  • @rajanjoseph2871
    @rajanjoseph2871 Год назад

    ആമേൻ ജീസസ് ആമേൻ ✋😭😭✋❤️💔. അമ്മ എൻ്റെ അമ്മ എന്ന് എൻ്റെ കൂടെ ആയിക്കോട്ടെ ആമേൻ ജീസസ് ആമേൻ ആമേൻ ✋✋😭😭❤️💔🙏🌹🌹🌹🌹

  • @sumaradhakrishnan6642
    @sumaradhakrishnan6642 2 года назад +3

    Suma എന്റെ BP Sugar Kidney രോഗം ഇവയെല്ലാം മാറ്റി സുമാക്കേണമേ ഈശോ

  • @sheltonantony9968
    @sheltonantony9968 9 месяцев назад

    കർത്താവേ എന്റെ വിളി ചെവി ചായ്ച്ചു കേൾക്കണമേ കർത്താവേ എന്റെ രോഗങ്ങൾ വേദന പറയാൻ എനിക്ക് അങ്ങ് അല്ലെ ഉള്ളു എന്റെ നാഥാ എന്നെ അഭിഷേകം ചെയ്യണമേ രോഗങ്ങൾ സൗഗ്യം തന്നു മോനെ വിട്ടിൽ കൊണ്ടു വന്നു കുടുംബം സമാധാനം തരണമേ മക്കൾ ക്ക്‌ നല്ല ജോലി നല്ല ജീവിതം കൊടുക്കണമേ രക്ഷിക്കണമേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്ന fr ഡോമിനിക്ക് അച്ഛനെയും അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏😭😭😭😭😭😭

  • @danigeorge8800
    @danigeorge8800 2 года назад +42

    എന്റെ ഈശോയെ എന്റെ ഈൗ സങ്കടത്തിൽ എന്നെ ആശ്വസിപ്പിക്കണം യേശു വിന്റ്റ് നാമത്തിൽ എല്ലാം എനിക്ക് അനുകൂലം ആക്കി തരണം 🙏🙏

  • @renyfrancis1005
    @renyfrancis1005 Год назад +1

    എന്റെ ഈശോയെ ഞങ്ങളുടെ കുടുംബത്തിലെ എല്ലാ അവസ്ഥകളും ബുദ്ധിമുട്ടും പ്രയാസങ്ങളും അങ്ങയുടെ സന്നിധിയിൽ സമർപ്പിക്കുന്നു അങ്ങ് . ഞങ്ങളുടെ ജീവിതം നിറം ullathakki മാറ്റണം ഞങ്ങളെ അനുഗ്രഹിക്കണം

  • @sisnageorge2335
    @sisnageorge2335 2 года назад +8

    യേശുവേ ഞങ്ങളുടെ വിശ്വാസം വർധിപ്പിക്കണമേ

  • @gladwinrixon7682
    @gladwinrixon7682 Год назад +5

    ദൈവമേ എന്നെ അങ്ങയുടെ സാക്ഷി ആക്കി മാറ്റണമേ 🙏🙏

  • @candlelight5976
    @candlelight5976 7 месяцев назад +1

    Ente kunjungal Faustina,Abdiel,Hsuband Manu ,parents ,joli,rogangal samarpikunu

  • @rachelthomas6743
    @rachelthomas6743 2 года назад +47

    ഈശോയെ, എല്ലാ പൈശാചികശക്തികളിൽ നിന്നും, ശാപദോഷങ്ങളിൽനിന്നും, ദുഷ്ടാരൂപിയിൽനിന്നും ഞങ്ങളെ കാത്തുകൊള്ളേണമേ. എന്റെ കർത്താവും ദൈവവുമേ അങ്ങേക്ക് സ്തുതിയും സ്തോത്രവും ഇപ്പോഴും എപ്പോഴും .. Amen

    • @vandhanajosaph8333
      @vandhanajosaph8333 2 года назад

      Thank u for this precious chance to join to this adoration. May His Holy Name be praised

    • @JohnsonLiza-i6l
      @JohnsonLiza-i6l Год назад

      Johnson Amen🔥🙏🙏🙏🙏🔥

    • @PaulThomas-kr5nl
      @PaulThomas-kr5nl 11 месяцев назад

      താങ്കൾ കുടുംബസമേതം കുമ്പസാരിച്ച് കുർബ്ബാന സ്ഥീകരിച്ചാൽ പൈശാചിക ശക്തികൾ നിങ്ങളുടെ ഭവനത്തില്, നിങ്ങളിൽ പ്രവർത്തിക്കാൻ കഴിയില്ല. ആരും പ്രത്യേകിച് പ്രാർത്ഥിക്കുകയോ ചരട് കെട്ടുകയോ വേണ്ട.

  • @lizzymole8307
    @lizzymole8307 8 месяцев назад +1

    ഈശോയെ എന്റെ മകളുടെ bipolar disease മാറ്റി തരണേ മരിച്ച ജീവിക്കുന്നു
    ഈശോയെ അനുഗ്രഹിക്കണമേ

  • @swapnaammu6970
    @swapnaammu6970 2 года назад +9

    ഈശോയെ പ്രാർത്ഥന കേട്ടു അനുഗ്രഹിക്കണമേ 🙏🙏🙏🙏

  • @jisha5415
    @jisha5415 10 месяцев назад

    ഈശോയെ ഈ നിമിഷത്തിന് അങ്ങേയ്ക്ക് കോടി നന്ദി 🙏🙏

  • @laisajose1014
    @laisajose1014 2 года назад +21

    ഈശോയെ പാപിയായ എന്നെ അനുഗ്രഹിക്കണമെ

    • @johnsonantony6839
      @johnsonantony6839 2 года назад

      പാപിയായ എന്നെ അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിച്ചിട്ട് ഒന്നും കാര്യമില്ല. മനുഷ്യവർഗ്ഗത്തിന്റെ പാപങ്ങൾക്ക് പരിഹാരം ആയിട്ടാണ് യേശുക്രിസ്തു കുരിശില്‍ മരിച്ചത്. യേശുക്രിസ്തുവിനെ രക്ഷിതാവായിട്ട് സ്വീകരിച്ചു കഴിഞ്ഞാൽ സഹോദരിയുടെ പാപങ്ങൾ മുഴുവൻ ക്ഷമിക്കപ്പെടും, മാത്രമല്ല യേശുക്രിസ്തു നിങ്ങളെ പാപത്തിൽ നിന്ന് രക്ഷിക്കുകയും ചെയ്യും. പാപത്തിൽ നിന്ന് രക്ഷിക്കപ്പെടണം എന്ന് തീവ്രമായ ആഗ്രഹം ഉള്ളിൽ ഉണ്ടെങ്കിൽ കർത്താവായ യേശുക്രിസ്തുവിനെ രക്ഷിതാവായിട്ട് സ്വീകരിക്കുക. പാപിയായ സഹോദരീയെ അനുഗ്രഹിക്കാൻ ദൈവത്തിന് എങ്ങനെയാണ് കഴിയുക.?

    • @sheelapr8695
      @sheelapr8695 2 года назад

      Eshoye Akash mone anugrshikkaname

  • @MariammaGeorge-rf6yu
    @MariammaGeorge-rf6yu 6 месяцев назад +1

    എന്നെയും എന്റെ കുടുംബത്തെയും പരിശുദ്ധത്മാവിന്നാൽ നിറക്കണമേ.

  • @shantyjose1514
    @shantyjose1514 Год назад +9

    കുടുംബം, മറ്റ്ള്ളമേഖലകളിലുള്ള എല്ലാ തടസ്സങ്ങളും മാറികിട്ടാൻ പ്രാർത്ഥന സഹായം തേടുന്നു ആമേൻു

  • @rojinthomas8242
    @rojinthomas8242 2 года назад +1

    Yesuve nhagalyde shathrukalininnum njagale rashikatte

  • @ThomasPuthusseryPoulose
    @ThomasPuthusseryPoulose 11 месяцев назад +3

    ആത്മാവാം ദൈവമേ.. വരണേ... എന്റെ ഉള്ളിൽ വസിക്കാൻ വരണേ.. ( 2 )
    ദാഹിച്ചു നിന്നെ ഞാൻ തേടുന്നു... സ്വർഗ്ഗം തുറന്നിറങ്ങി നീ വരണേ...
    ആത്മാവാം ദൈവമേ... വരണേ.. എന്റെ ഉള്ളിൽ വസിക്കാൻ വരണേ...
    ഇശോയേ.... ആരാധന.. ആരാധന.. ഹല്ലേലുയ ആരാധന..
    തിരുരക്തത്താൽ അഭിഷേകം ചെയ്യണേ... അഗ്നിയാൽ പരിശുദ്ധി നൽകണേ..
    ആത്മാവാം ദൈവമേ വരണേ.. എന്റെ ഉള്ളിൽ വസിക്കാൻ വരണമേ...
    രോഗത്താൽ ഞാൻ വലഞ്ഞീടുമ്പോൾ....
    സൗഖ്യമായ് നീ എന്നിൽ വരണേ...
    ആത്മാവാം ദൈവമേ വരണേ.... എന്റെ ഉള്ളിൽ വസിക്കാൻ വരണേ..
    ഭാരത്താൽ ഞാൻ തളർന്നീടുമ്പോൾ....
    ശക്തിയായ് എന്നിൽ നീ നിറഞ്ഞീടണേ.....
    ആത്മാവാം ദൈവമേ വരണേ... എന്റെ ഉള്ളിൽ വസിക്കാൻ വരണേ...
    പന്തക്കുസ്തനുഭവം തരണേ... പുതു സൃഷ്ടിയായ് എന്നെ മാറ്റണേ..
    ആത്മാവാം ദൈവമേ വരണേ..എന്റെ ഉള്ളിൽ വസിക്കാൻ വരണേ..
    ഹല്ലേലുയ... ആരാധന...
    ഹല്ലേലുയ..ആരാധാന...
    ഇശോയേ...ആരാധന...
    ഹല്ലേലുയ...ആരാധന...

    • @jeromjacob6154
      @jeromjacob6154 10 месяцев назад

      Good

    • @Jessamma
      @Jessamma 2 месяца назад

      Entta joliye samarpikkunnu kadabathitha entta makkale jeevethapakkali