ഈശോയെ എന്റെ മകൻ തിരിച്ചു വന്നതിനെ ഓർത്തു ഞാൻ ഈശോയ്ക്കും അമ്മ മാതാവിനും കോടാനു കോടി നന്ദി പറയുന്നു എന്റെ ജീവിത പങ്കാളിയും തിരിച്ചുവരുവാൻ അമ്മ മാതാവേ ഈശോയോട് പ്രാർത്ഥിക്കണമേ അമ്മ മാതാവിലും ഈശോയിലും ആഴപെട്ടു ജീവിക്കുവാൻ ഈശോയോട് പ്രാർത്ഥിക്കണമേ
അടി പോളി സൂപ്പർ സൂപ്പർ പാട്ട് ഈ പാട്ട് കൊൽക്കുബേൾ തന്നെ എൻറ പരിശുദ്ധ കന്യകാമാതാവ് ദൈവം സ്വർഗത്തിൽ നിന്ന് ഇറങ്ങി വരു ദൈവത്തിൻറ് എല്ലാം ദൈവം മക്കൾക്കു രോഗങ്ങൾക്കും വിടുതൽ വരു ആമേൻ സ്തോത്രം
ആത്മാവാം ദൈവമേ വരണേ. എന്റെ ഉള്ളിൽ വസിക്കാൻ വരണേ. (2) ദാഹിച്ചു നിന്നെ ഞാൻ തേടുന്നു; സ്വർഗ്ഗം തുറന്നിറങ്ങി നീ വരണേ. (ആത്മാവാം ദൈവമേ…) (2) തിരുരക്തത്താൽ അഭിഷേകം ചെയ്യണേ അഗ്നിയാൽ പരിശുദ്ധി നൽകണേ. രോഗത്താൽ ഞാൻ വലഞ്ഞീടുമ്പോൾ സൗഖ്യമായ് നീ എന്നിൽ വരണേ. (ആത്മാവാം ദൈവമേ…) ഭാരത്താൽ ഞാൻ തളർന്നീടുമ്പോൾ ശക്തിയായെന്നിൽ നിറഞ്ഞീടണേ പാപത്താൽ ഞാൻ തകർന്നീടുമ്പോൾ രക്ഷിക്കാൻ നിൻ കരം നീട്ടണെ. (ആത്മാവാം ദൈവമേ…) പെന്തക്കുസ്താ അനുഭവം തരണേ പുതുസൃഷ്ടിയായ് എന്നെ മാറ്റണമേ. (ആത്മാവാം ദൈവമേ…) വചനത്തിന്റെ ശക്തിയെന്നിൽ നിറച്ച് വരങ്ങളാൽ നിറച്ചെന്നെ നയിക്കൂ. (ആത്മാവാം ദൈവമേ…)
ഈശോയെ 😭എന്റെ കഷ്ടപ്പാടുകൾ കണ്ണുനീർ. എന്നെ പോലെ കഷ്ടകാലത്തിന്റെ നടുക്കടലിൽ കിടന്നു കഷ്ടപ്പെടുന്ന എല്ലാവരേം. അനാഥരായ എല്ലാ അമ്മ മാരേം രക്ഷികേണമേ സന്തോഷം നൽകേണമേ പ്രാർത്ഥന കേൾക്കേമേ 😭🙏🙏🙏
ഈശോ എനിക്ക് രണ്ടു പൊന്നു മക്കളെ നൽകിയതിൽ ഞാൻ നന്ദി പറയുന്നു.
സഹോദരരേ ! വിചാരത്താലും, വാക്കാലും, പ്രവർത്തിയാലും, ഉപേക്ഷയാലും ഞാൻ വളരെ അധികം പാപം ചെയ്തു പോയി എൻ്റെ പിഴ എൻ്റെ പിഴ എൻ്റെ വലിയ പിഴ
സഹോദരരേ ! വിചാരത്താലും, വാക്കാലും, പ്രവർത്തിയാലും, ഉപേക്ഷയാലും ഞാൻ വളരെ അധികം പാപം ചെയ്തു പോയി എൻ്റെ പിഴ എൻ്റെ പിഴ എൻ്റെ വലിയ പിഴ
ഈശോയുടെയും മാതാവിന്റെയും പൊന്നുമകളായിരിക്കാൻ കഴിയേണമേ 🙏🏻🙏🏻🙏🏻🙏🏻
ആത്മാവാം ദൈവമേ വരണമേ എന്റെ ഉള്ളിൽ വാസിക്കുവാൻ വരണേ 🤲🏻🤲🏻🤲🏻🤲🏻
ഈശോയെ എന്റെ മകൻ തിരിച്ചു വന്നതിനെ ഓർത്തു ഞാൻ ഈശോയ്ക്കും അമ്മ മാതാവിനും കോടാനു കോടി നന്ദി പറയുന്നു എന്റെ ജീവിത പങ്കാളിയും തിരിച്ചുവരുവാൻ അമ്മ മാതാവേ ഈശോയോട് പ്രാർത്ഥിക്കണമേ അമ്മ മാതാവിലും ഈശോയിലും ആഴപെട്ടു ജീവിക്കുവാൻ ഈശോയോട് പ്രാർത്ഥിക്കണമേ
Amen 🙏🙏🙏🙏
കർത്താവെ 🙏 അവിടുന്നാണ് എന്റെ രക്ഷ
ഈശോയെ എന്റെ ഉള്ളിൽ വസിക്കാൻ വരണേ 🙏🙏
Athmavam daivame varane yente ullil vasippan varane...
💖🙏💖🙏💖🙏💖🙏💖🙏
പ്രദീപ് സാറിനു സുഖം ഇല്ലാതെ ഹോസ്പിറ്റലിൽ ആണ് എന്റെ ദൈവമേ അവിടുന്ന് ആ മകന്റെ അടുത്ത് ചെന്നു സൗഖ്യപെടുത്താണമേ 🙏🙏🙏
🙏🙏🙏🙏
ഈശോയേ ആത്മാവിൽ നിറയാൻ വരണമേ എന്റെ പ്രാർത്ഥന അങ്ങ് കേൾക്കണമേ എന്റെ പ്രാർത്ഥനക്ക് അങ്ങ് 👂 ചായ്ക്കണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🌹
പാപത്താൽ ഞാൻ തകർന്നിടുമ്പോൾ രക്ഷിക്കാൻ നിൻ കരം നീട്ടാണമേ 😭😭😭🙏🙏🙏
അങ് ആഗ്രഹിക്കുന്ന വിധത്തിൽ എന്നെ നയിക്കണമേ ദൈവാത്മാവേ
Eashoye ente ullil vasikan varaname❤🙏🙏
ആത്മാവാം ദൈവമെ വരണേ എന്റെ ഉള്ളിൽ വസിക്കാൻ വരണേ
Ente kudumbathe kathukollaneme 🙏🙏
Amen.etae eeshoyae entae ullil vasikkan varanae.
യേശുവേ നിന്നെ ഏറ്റവും വിശ്വാസതോടും തീഷ്ണതയോടും കൂടി സ്നേഹിക്കാൻ സഹായിക്കേണമേ 🙏🙏
ഈശോയെ എൻ്റെ ഉള്ളിൽ വസിക്കാൻ വരണമേ
ഈശോയെ എൻ്റെ മക്കളെ മേൽ വരണമേ😢😢😢😢
ഈശോയെ എന്റെ ചേച്ചിയുടെ മേൽ പരിശുദ്ധത്മാവിനെ അയക്കണമേ 🙏🏻
Am3n🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿
Jesus Christ is the Redeemer of the entire humanity
Hallelujah
Amen
🙏🙏🙏
യേശുവേ എന്റെ ഹൃദയത്തിൽ വരണമേ 🙏🙏
ആത്മാവു ദൈവമേ വരണേ എന്റെയുള്ളിൽ വസിക്കാൻ വരുണേ ദഹിച്ചു നിന്നെ ഞാൻ തേടുന്നു സ്വഗ്ഗം തുറന്നിറങ്ങി വരണേ
Esuve entemon Anto ippol valiya nirassail nirassail annu avanu parisuthalmavinte sakhthi nalki anugrahikaname aamen
Oh holyspirit come to us❤❤❤❤❤❤❤❤❤❤❤❤
അടി പോളി സൂപ്പർ സൂപ്പർ പാട്ട് ഈ പാട്ട് കൊൽക്കുബേൾ തന്നെ എൻറ പരിശുദ്ധ കന്യകാമാതാവ് ദൈവം സ്വർഗത്തിൽ നിന്ന് ഇറങ്ങി വരു ദൈവത്തിൻറ് എല്ലാം ദൈവം മക്കൾക്കു രോഗങ്ങൾക്കും വിടുതൽ വരു ആമേൻ സ്തോത്രം
എൻ്റെ ഈശയെ ഉളിൽ വസിക്കാൻ വ🙏രേണമേ ആമേൻ🙏
എനിക്കും എൻ്റെ മക്കൾക്കും അങ്ങയുടെ തിരൂരക്തം കൊണ്ട് കഴികണമേ ആമേൻ.
Kudubathe esoauday thirurakthemkondu kazhukaname parisudalmavine nirakaname ❤🇨🇭❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻✝️✝️✝️✝️💌
Esoaeidum Ammaudeum makkalil vannu vasikaname Amma appa
ഈശോയെ ശരിയും തെറ്റും മനസിലാക്കാൻ എനിക്ക് കൃപ തരണേ
❤
❤
💗
🙏🙏🙏🙏🙏🙏♥️♥️♥️♥️♥️🙏🙏🙏🙏🙏🙏
💞💞💕💕
ഈശോയേ ബാങ്കിലെ ക്യാഷ് ്ന് ഒരു solution കണ്ടെത്തി തരണേ 🙏🙏🙏🙏
എന്റെ മകളിൽ നിറയമേ.... 🙏🏻🙏🏻🙏🏻🙏🏻
Esoyee ente ullil varanee
ദൈവമേ മനസ്സിനൊരു സമാധാനം തരണേ 🙏🙏
എന്റെ കുടുംബം ദൈവത്തിന്റെ ആത്മവി നാൽ നിറയാൻ വേണ്ടി പ്രാത്ഥിക്കാം 💕💕💕💕ആമേൻ 🙏🙏🙏🙏
❤️❤️❤️❤️❤️❤️❤️❤️❤️ ആമേൻ🙏🙏🙏💙💙🙏❤️💙🙏💙❤️❤️❤️❤️💙💙❤️💙💙
ഈശോയെ 🙏🙏🙏🙏🙏
🙏🙏🙏🙏🙏
എന്റെ ഈശോയെ എനിക്ക് മനസിന് സമാദാനം ഷേമ മനോടെറിയാം തന്നു അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻
എന്റെ അമ്മ. മാതാവേ എന്റെ സഹോദരങ്ങൾ പീറ്റർ ലൈജു സൈജു നല്ല മനസു കൊടുത്തു അനുഗ്രഹിക്കണമേ 🤲🏻🤲🏻🤲🏻👌🏻
അൽമാവിൽ ഉണരാൻ സഹായിക്കുന്ന പാട്ടാണ്. 4, തവണ ഒന്ന് കേൾക്കു.
Aman eshoya 🙏🙏🙏🙏🙏🙏🙏🙏🙏🙏💐
എന്റെ മ്കൻഞ ങ്ങളെ ഇപ്പോൾ വേ ണ്ട ഭാ ര്യ വീ ട്ടു കാരും കൂ ട്ടു കാ രും മതി എന്റെ യേ ശു വേ എല്ലാം അങ്ങയെ ഏ ൽ പ്പി ക്കു ന്നു ആമേൻ 🙏🏻🙏🏻🙏🏻😭
ആത്മാവിന്റെ കൃപ തരണേ
Ente eshoye admavil nirayan varane amen🙏 Amen🙏🙏
Amen ❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Ente Daivame ente makkalku Daivabhaktiyum prarthikanulla manasum vardhipikaname 🙏
Eshoye shemikkanulla krupa tharaname ente kopam mattitharaname🙏🙏🙏🙏❤️
Ente eshoye ente manassas prashanagal mattitharaname. Makkale kathukollane eshoye ente ammayeyum ehachaneyum kathukollane. Joloyil santhosham nalkane .nalathe divasam avidethethu alkane.ammen.
ആത്മാവാം ദൈവമേ വരണേ.
എന്റെ ഉള്ളിൽ വസിക്കാൻ വരണേ. (2)
ദാഹിച്ചു നിന്നെ ഞാൻ തേടുന്നു;
സ്വർഗ്ഗം തുറന്നിറങ്ങി നീ വരണേ.
(ആത്മാവാം ദൈവമേ…) (2)
തിരുരക്തത്താൽ അഭിഷേകം ചെയ്യണേ
അഗ്നിയാൽ പരിശുദ്ധി നൽകണേ.
രോഗത്താൽ ഞാൻ വലഞ്ഞീടുമ്പോൾ
സൗഖ്യമായ് നീ എന്നിൽ വരണേ.
(ആത്മാവാം ദൈവമേ…)
ഭാരത്താൽ ഞാൻ തളർന്നീടുമ്പോൾ
ശക്തിയായെന്നിൽ നിറഞ്ഞീടണേ
പാപത്താൽ ഞാൻ തകർന്നീടുമ്പോൾ
രക്ഷിക്കാൻ നിൻ കരം നീട്ടണെ.
(ആത്മാവാം ദൈവമേ…)
പെന്തക്കുസ്താ അനുഭവം തരണേ
പുതുസൃഷ്ടിയായ് എന്നെ മാറ്റണമേ.
(ആത്മാവാം ദൈവമേ…)
വചനത്തിന്റെ ശക്തിയെന്നിൽ നിറച്ച്
വരങ്ങളാൽ നിറച്ചെന്നെ നയിക്കൂ.
(ആത്മാവാം ദൈവമേ…)
💞💞💞
Thank for lyrics
ദൈവത്തിന് സ്തുതി
Thanks for the lyrics. MayGod bless you.
👍👍
എന്റെ മക്കളെക്കാ വിസ വേഗവാൻ വേണ്ട പ്രാർത്ഥിക്കണമേ
ആത്മാവാം ദൈവമേ വരണേ 🙏🙏🙏
ഈശോയെ കരുണ ആയിരിക്കണമേ നാഥാ 🙏🙏🙏❤️❤️❤️❤️
Eeshoye Christmas examin nalla Mark labikkaname. Eeshoye ente uppakk pani labikkaname. Eeshoye 😢
Jesus! Hold our hands and dwell within each of us....strengthen us Lord....🙏🙏🙏
Pls pray for me ...esoye ....Ante Rt hand and Rt side purathu ...Ulla vedhana kku Riga saanthi nalkane.
Prise the Lord🙏🙏🙏🙏
Oh holispirit come to us❤❤❤❤❤❤
So happy to listen to this such a spiritual and awesome song...
ദൈവമേ എന്റെ ഉള്ളിൽവാസിക്കാൻ varane🙏
Amen Hallelujah 🙏🙏🙏❤️❤️❤️🌹🌹🌹
Thanks for the beautiful meaningful song god bless you 🙏😊❤
❤😊
ഈശോയെ 😭എന്റെ കഷ്ടപ്പാടുകൾ കണ്ണുനീർ. എന്നെ പോലെ കഷ്ടകാലത്തിന്റെ നടുക്കടലിൽ കിടന്നു കഷ്ടപ്പെടുന്ന എല്ലാവരേം. അനാഥരായ എല്ലാ അമ്മ മാരേം രക്ഷികേണമേ സന്തോഷം നൽകേണമേ പ്രാർത്ഥന കേൾക്കേമേ 😭🙏🙏🙏
Thomasina sukapeduthanaa eshoya
OLord heal my illness.🙏
Amen 🙏 🙏 🙏 🙏 🙏 ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Good👍
Amen hallelujah hallelujah hallelujah ❤
ഗംഭീര ഗാനം
Ente alanae samarppikkunnu
ആമേൻ ആമേൻ
Esoye ende kochumakane Parisudhalmavnal nirakkaname.abhishekam cheyne thirurakthal abyshekam cheyanme visudheekarikkaname Parisudhalmave Aradhana Halleluja amen 🙏🙏🙏
Prayer❤❤❤....
Amen Praise the Lord.🙏👍😇❤
Eeshoye oru joli thannu anugrahikane rekshikane kaividalle appa...
Ameen
I am an old man,66years. No talent in singing. But loves to sing. Please sing the song I mentioned previously, Thank you.
Appa holly Spirit Amma save shajus life and MRI normal 😭👏🙏😭👏🙏
കളസം
HolyspirtmyjusessAmmen
God bless you dears.😍Super ❤
എന്റെ ഉള്ളിൽ വസിക്കാൻ വരണേ
Karthave. njangalodu. karunayayirikane
ആമേൻ
Ente mon Leo ye samparpikunnu ❤
Yesuve ente husband ine samarppikkunnu
Super song💐💐⛪⛪🙏
Amen 🙏🙏🙏🙏🙏
Amen
Amen😍😍😍🌹🌹🌹🙏
God bless you 🙏
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ATHMAVAM DAIVAME VARANE - Malayalam Devotional Song
Chorus :
Aathmavam Daivame Varane…Ente Ullil Vasikkan Varane..- 2
Dhahichu Ninne Njan Thedunnu….Swargam Thurannirangi Nee Varane..2
Thiru Rakthathal Abhishekham Cheyyane…Agniyal Parishudhi Nalkane - 2
Rogathal Njan Valanjeedumbol ..Saukyamayi Nee Ennil Varane - 2
Bharathal Njan Thalarnneedumbol..Shakthiyayi Ennil Niranjeedane 2
Paapathal Njan Thakarneedumbol…Rakshakanayi Nin Karam Neettane - 2
Penthakustha Anubhavam Tharane…Puthu Srushtiyayi Enne Mattane - 2
Vachanathin Shakthi Ennil Nirachu..Varangalal Nirachenne Nayikku - 2
❤
Nice song❤
😂😂😂😂😂
❤🌹🙏🙏🙏🙏🙏🙏
വിചാരതലുള്ള പാപങ്ങൾ ക്ഷമിക്കണ്ണമേ നാഥാ
❤️❤️