Enikkai Karuthunnavan | എനിക്കായ് കരുതുന്നവൻ | CandlesBand | Christian Devotional Songs

Поделиться
HTML-код
  • Опубликовано: 11 сен 2024
  • മനോഹരമായ ഈ ഗാനം ഒരുക്കുന്നു
    Candles Band.....
    കേള്‍ക്കാം ..ഷെയര്‍ ചെയ്യാം
    കൂടുതല്‍ പ്രോഗ്രാമുകള്‍ ലഭിക്കുവാന്‍ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
    For More Details
    Contact
    +919847860223
    +919447808804
    +917907032048
    Kottayam
    Kozhikode
    www.candlesband.com
    candlesproductions123@gmail.com
    #HolyBeats
    #ShalomTV
    #CandlesBand
    #MalayalamChristianDevotionalSongs
    Please Subscribe Our Channel
    ▼▼
    / candlesband
    Follow Us On Facebook
    ▼▼
    / holybeatscan. .
    Follow Us On Instagram
    ▼▼
    ....
    Join Whatsapp Group
    ▼▼
    chat.whatsapp....
    Clubhouse
    ▼▼
    www.clubhouse.....
    CandlesBand Telegram Link
    ▼▼
    t.me/CandlesBand
    Non Stop CandlesBand Songs
    ▼▼
    / candlesproduct. .
    𝗔𝗡𝗧𝗜-𝗣𝗜𝗥𝗔𝗖𝗬 𝗪𝗔𝗥𝗡𝗜𝗡𝗚
    𝗧𝗵𝗶𝘀 𝗰𝗼𝗻𝘁𝗲𝗻𝘁 𝗜𝘀 𝗖𝗼𝗽𝘆𝗿𝗶𝗴𝗵𝘁 𝘁𝗼 @CandlesBandCBK & @SHALOM TV 𝗔𝗻𝘆 𝗨𝗻𝗮𝘂𝘁𝗵𝗼𝗿𝗶𝘇𝗲𝗱 𝗥𝗲𝗽𝗿𝗼𝗱𝘂𝗰𝘁𝗶𝗼𝗻, 𝗥𝗲𝗱𝗶𝘀𝘁𝗿𝗶𝗯𝘂𝘁𝗶𝗼𝗻 𝗢𝗿 𝗥𝗲-𝗨𝗽𝗹𝗼𝗮𝗱 𝗜𝘀 𝗦𝘁𝗿𝗶𝗰𝘁𝗹𝘆 𝗣𝗿𝗼𝗵𝗶𝗯𝗶𝘁𝗲𝗱 𝗢𝗳 𝗧𝗵𝗶𝘀 𝗠𝗮𝘁𝗲𝗿𝗶𝗮𝗹. 𝗟𝗲𝗴𝗮𝗹 𝗔𝗰𝘁𝗶𝗼𝗻 𝗪𝗶𝗹𝗹 𝗕𝗲 𝗧𝗮𝗸𝗲𝗻 𝗔𝗴𝗮𝗶𝗻𝘀𝘁 𝗧𝗵𝗼𝘀𝗲 𝗪𝗵𝗼 𝗩𝗶𝗼𝗹𝗮𝘁𝗲 𝗧𝗵𝗲 𝗖𝗼𝗽𝘆𝗿𝗶𝗴𝗵𝘁 𝗢𝗳 𝗧𝗵𝗲 𝗠𝗮𝘁𝗲𝗿𝗶𝗮𝗹 𝗣𝗿𝗲𝘀𝗲𝗻𝘁𝗲𝗱.

Комментарии • 4,2 тыс.

  • @DhevakiKallolikkal
    @DhevakiKallolikkal 2 месяца назад +22

    ജീവനുള്ള യേശുക്രിസ്തുവേ വിശ്വസിക്കാം♥️♥️♥️♥️♥️♥️ യേശുവേ ഇഷ്ടമുള്ളവർ like ❤

  • @nibucthomas8272
    @nibucthomas8272 3 года назад +2425

    ഈ 2024 ൽ നമ്മുടെ കർത്താവ് എന്റെ പ്രാർത്ഥന കേട്ടു എന്ന് പറയുന്നവർ ഉണ്ടേൽ അടി ലൈക് ❤️

  • @joshymathew9900
    @joshymathew9900 3 года назад +1853

    യേശു നമ്മളെ അനുഗ്രഹിക്കുന്ന അനുഗ്രഹവർഷമാണെന്ന് ചിന്ദിക്കുന്നവർ like അടി. എന്റെ കർത്താവ് എല്ലാത്തിലും മതിയായവൻ

  • @SubithaShaji-uk7cb
    @SubithaShaji-uk7cb Месяц назад +1

    ഒരു ഹിന്ദുവായ എനിക്ക് ഇഷ്ടപെടുന്ന ക്രിസ്ത്യൻ സോങ്ങുകൾ ഒരുപാടുണ്ട്.... അതിലൊന്ന് ഇതാണ്.... ഇത്രയും രസകരമായി കേൾക്കാൻ കഴിഞ്ഞതിൽ ദൈവത്തിനോട് നന്ദി പറയുന്നു.... ഓരോ വരിയിലും ഒരുപാട് അർഥങ്ങൾ und🌹🌹🌹🌹🙏🙏🌹🙏🙏🙏🙏🌹

  • @VaigaSunil304
    @VaigaSunil304 Год назад +108

    ഹിന്ദു വായി ജനനം പക്ഷെ എന്റെ യേശു എന്റെ ദൈവം

  • @injithmakkuinjithumakku3728
    @injithmakkuinjithumakku3728 2 года назад +596

    ഞാൻ ഹിന്ദു ആയി ജനിച്ചു. ഇപ്പോ ഞൻ എന്റെ ജീവനുള്ള ദൈവത്തെ അറിഞ്ഞു

  • @madhurimadhuri6932
    @madhurimadhuri6932 2 года назад +941

    ഞാൻ ഹിന്ദു ആണ് പക്ഷെ യേശുവിൽ വിശ്വാസം ആണ് ഞാൻ പ്രാർത്ഥന ഉണ്ട്

  • @sajesh7579
    @sajesh7579 Год назад +488

    ഞാൻ ഒരു ഹിന്ദുവാണ് ഞാൻ എപ്പോൾ പ്രാർത്ഥിച്ചാലും അ സമയത്ത് എന്റെ കൂടെ ഉണ്ടാകും യേശു, എന്റെ സങ്കടങ്ങൾ മാറ്റി തരും ഈശ്വ ആണ് എന്റെ വിശ്വാസം.......

    • @soumyasunil5200
      @soumyasunil5200 Год назад +2

      അപ്പാ സ്തോത്രം

    • @snehachristeen1788
      @snehachristeen1788 Год назад

      Can u plz give ur number

    • @jijoakku2706
      @jijoakku2706 Год назад

      ​@@soumyasunil5200iijokklkoooooo❤ikp😅😊😊😅p.f
      XOXO. M

    • @ashwin4319-u9j
      @ashwin4319-u9j Год назад +3

      യോഹന്നാൻ 11 : 25:- "യേശു അവളോടു പറഞ്ഞു: ഞാനാണ്‌ പുനരുത്‌ഥാനവും ജീവനും. എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും."

    • @Mixed26
      @Mixed26 Год назад +1

      Br karthavin വേണ്ടി ഏല്പിച്ചു കൊടുക്കു, കർത്താവ് എല്ലാത്തിലും സർവശക്തനാണ് ❤🙏

  • @perfect.meenukutty
    @perfect.meenukutty Год назад +373

    ഞാൻ ഹിന്ദു ആണ് യേശുവിലാണ് വിശ്വാസം എന്നും എപ്പോഴും എന്റെ കൂടെ ഉണ്ട് ഈശോ പ്രാർത്ഥന ഉണ്ട് എനിക്ക്

    • @snehachristeen1788
      @snehachristeen1788 Год назад

      Can u plz give ur numbee

    • @mathewshaji3780
      @mathewshaji3780 Год назад +3

      ഈശ്വരൻ അനുഗ്രഹിക്കട്ടെ. God bless

    • @ashwin4319-u9j
      @ashwin4319-u9j Год назад +1

      യോഹന്നാൻ 11 : 25:- "യേശു അവളോടു പറഞ്ഞു: ഞാനാണ്‌ പുനരുത്‌ഥാനവും ജീവനും. എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും."

    • @user-qe2dw3er6g
      @user-qe2dw3er6g Год назад +1

      👍

    • @ananthukkumar987
      @ananthukkumar987 Месяц назад

      Then why do you stay Hindu?

  • @augustinepr8091
    @augustinepr8091 Год назад +400

    യേശുവിൽ വിശ്വസിക്കുന്ന ഒരുവനും നശിച്ചു പോവാതെ നിത്യ ജീവൻ പ്രാപിക്കും 🔥🙏✝️😊

  • @heavlinjojo3053
    @heavlinjojo3053 Год назад +13

    ദൈവം എത്ര വലിയവനാണ് , ഞാൻ എന്റെ സത്യ ദൈവത്തിന്റെ നാമത്തിൽ സാക്ഷ്യം പറയുകയാണ്. നമ്മൾ ജനങ്ങൾക്കു വേണ്ടി എന്തെല്ലാം പീഢനങ്ങൾ സഹിച്ച് കുരിശിൽ തറച്ച എന്റെ യേശു ക്രിസ്തുവിന്റെ നാമത്തിലാണ്
    ദൈവം എനിക്ക് അത്ഭൂതം ചെയ്തു
    ഡ്രൗൺസിന്ററം എന്ന രോഗമായിട്ടാണ് ഞാൻ ഭൂമിയിൽ പിറന്നത്. എല്ലാരും പറഞ്ഞു ഞാൻ പഠിക്കില്ല എഴുതില്ല അതിനുള്ള ബുദ്ധി ഇല്ല എന്ന് പറഞ്ഞു, അതിൽ നിന്ന് ദൈവം എന്നെ കൈ പിടിച്ചു യുർത്തി എനിക്ക് രണ്ടാമത് ബുദ്ധി എന്റെ ദൈവം തന്നു. ദൈവം എന്റെ വല്യമ്മയുടെ രൂപത്തിൽ വന്നു. അച്ഛന്റെ അമ്മ എനിക്ക് വേണ്ടി ഒരു പാട് കഷ്ടപ്പെട്ടു. അങ്ങനെ ഞാൻ പത്താം ക്ലാസിൽ പകാരകാരെ വയ്ക്കാതെ ഞാൻ തന്നെയെഴുത്തി എല്ലാരും പറഞ്ഞു പകാരകാരെ വയ്ക്കാം അതെല്ലേ എളുപ്പം എന്ന്.
    പക്ഷേ ഞാൻ സമ്മതിച്ചില്ല ഞാൻ വാശി പിടിച്ചു , അങ്ങന്നെ പകരക്കാരെ വയ്ക്കാതെ സ്വന്തമായി എഴുത്തി തിളക്കാമാർന്ന വിജയം കൈവരിച്ചു കലാരംഗത്തും സജീവമാണ്. ഇപ്പോൾ ഞാൻ പ്ലസ് വണിലെ റിസൾട്ട് കാത്തിരിക്കുകയാണ് അതുമാത്രമല്ല ഞാനീ ജൂണിൽ പ്ലസ്ടൂ വിൽ കയറാൻ പോവുകയാണ്. ഇതാണ് ദൈവം കാണിച്ച മഹാത്ഭൂതം

  • @balumunderi1138
    @balumunderi1138 11 месяцев назад +41

    ഞാനും ഹിന്ദുവാണ് വിശ്വാസം എന്റെ വലിയവനായ കർത്താവിനോട്

  • @newts9570
    @newts9570 Год назад +246

    എനിക്കായ് കരുതുന്നവന്‍
    ഭാരങ്ങള്‍ വഹിക്കുന്നവന്‍ (2)
    എന്നെ കൈവിടാത്തവന്‍
    യേശു എന്‍ കൂടെയുണ്ട് (2)
    പരീക്ഷ എന്‍റെ ദൈവം അനുവദിച്ചാല്‍
    പരിഹാരം എനിക്കായ് കരുതീട്ടുണ്ട് (2)
    എന്തിനെന്നു ചോദിക്കില്ല ഞാന്‍
    എന്‍റെ നന്മയ്ക്കായെന്നറിയുന്നു ഞാന്‍ (2)
    എരിതീയില്‍ വീണാലും
    അവിടെ ഞാന്‍ ഏകനല്ല (2)
    വീഴുന്നത് തീയിലല്ല
    എന്‍ യേശുവിന്‍ കരങ്ങളിലാ (2) (പരീക്ഷ..)
    ഘോരമാം ശോധനയില്‍
    ആഴങ്ങള്‍ കടന്നീടുമ്പോള്‍ (2)
    നടത്തുന്നതേശുവത്രേ
    ഞാന്‍ അവന്‍ കരങ്ങളിലാ (2) (പരീക്ഷ..)
    ദൈവം എനിക്കനുകൂലം
    അത് നന്നായ് അറിയുന്നു ഞാന്‍ (2)
    ദൈവം അനുകൂലം എങ്കില്‍
    ആരെനിക്കെതിരായിടും (2) (പരീക്ഷ..)

  • @thankamani5443
    @thankamani5443 2 года назад +506

    ഞാൻ ഹിന്ദുവാണ് എനിക്ക് ഒത്തിരി ഇഷ്ട്ടപെട്ട പാട്ട് ആണ് ഇത് ഈ പാട്ട് കേൾക്കുമ്പോൾ ഈശോ കൂടെ നില്കും പോലെ ഒരു ശക്തി ഉണ്ടാവും നന്ദി ദൈവമേ 🙏🙏🙏🙏🙏

    • @jeruandsharu5587
      @jeruandsharu5587 2 года назад

      സകല മനുഷ്യർക്കിൻ ഉള്ള രക്ഷയുടെ വാഗ്ദാനം ആണ് ക്രിസ്തു അവിടുത്തേക്ക്‌ മതമോ ജാതിയോ ഒന്നുമില്ല

    • @lillyclement7653
      @lillyclement7653 2 года назад +3

      God bless you

    • @alphonsajoseph7656
      @alphonsajoseph7656 2 года назад +9

      Hi sister, Jesus is crucified for everyone sin,no seperation if it is Hindu, Muslim or christian.Those who believe in him will achieve eternal life.Thanks

    • @francisjfernandez3261
      @francisjfernandez3261 2 года назад +4

      Amen, God bless you

    • @sachinlal2041
      @sachinlal2041 2 года назад

      ruclips.net/video/5XEyFJWI1vo/видео.html

  • @drjegygracethomas2420
    @drjegygracethomas2420 3 года назад +231

    തീയിലല്ല വീഴുന്നത് ,എൻ്റെ യേശുവിൻ കരങ്ങളിലേയ്ക്കാണ്

  • @achurazak5791
    @achurazak5791 Год назад +187

    ഞാൻ മുസ്ലിം ആണ്, song മനസ്സിന് വലിയ ആശോസം ഉണ്ടാക്കി ടെൻഷൻ മാറി 👍👌

    • @ajojoseph3020
      @ajojoseph3020 Год назад +2

      എന്റെ പൊന്നു ബ്രോ, പരീക്ഷിക്കാൻ വേറെ എന്തൊക്ക ഉണ്ട്... കഷ്ടം

    • @red-vv6pz
      @red-vv6pz Год назад +1

      ​@@ajojoseph3020manasilayilla..entha paranjath

    • @pcyohannan3905
      @pcyohannan3905 7 месяцев назад

      Lll

    • @arjtours2623
      @arjtours2623 7 месяцев назад +1

      God bless you.

    • @Jipsa.A.J
      @Jipsa.A.J 7 месяцев назад +6

      ബ്രദർ യേശു നിങ്ങളെ സ്നേഹിക്കുന്നു അതുകൊണ്ടാണ് ഈ പാട്ട് കേട്ടപ്പോൾ താങ്കൾക്ക് ആശ്വാസം ഉണ്ടായത്. യേശു സമാധാനവും ആശ്വാസവും തരുവാൻ വേണ്ടിയാണ് വന്നത്. യേശു തരുന്ന സമാധാനം ലോകത്തിലെ ഒരു മനുഷ്യനും ഒന്നിൽ നിന്നും കിട്ടുകയില്ല. താങ്കൾക്ക് ദൈവം സമാധാനം തന്നതിനായി ദൈവത്തിന് നന്ദി പറയുന്നു. 🌹🌹🌹🌹🌹🌹🌹🌹👍

  • @josej7382
    @josej7382 2 года назад +258

    പരീക്ഷ എന്റെ ദൈവം അനുവദിച്ചാൽ പരിഹാരം എനിക്കായ് കരുതിയിട്ടുണ്ട് . ഞാനും എന്റെ കുടുംബവും ഈ സ്നേഹം അനുഭവിച്ചറിയുന്നു 10 വയസായ എന്റെ മകൾക്ക് ബ്ലഡ് കാൻസർ വന്നു എന്റെ കുംബം തകർന്നു . പക്ഷെ ഞങ്ങൾ കർത്താവിലേക്ക് കൂടുതൽ അടുത്തു അവിടുന്ന് എന്റെ കുഞ്ഞിനെ സുഖപ്പെടുത്തി . .കർത്താവെ സ്തോത്രം ആരാധന നന്ദി നന്ദി നന്ദി 🙏 ഈ ഗാനം എന്റെ ജീവിതം . ഈ ഗാനം ആലപിക്കുന്ന വരെയും ശ്രവിക്കുന്നവരെയും കർത്താവ് സമൃദ്ധമായി അനുഗ്രഹിക്കട്ടെ

  • @renujoby6836
    @renujoby6836 2 года назад +306

    ഞാൻ ഹിന്ദു ആണ്. But ക്രിസ്ത്യൻ ഡിവോഷണൽ songs ആണ് എനിക്ക് ഏറ്റവും ഇഷ്ടം

  • @muhammedaslam6576
    @muhammedaslam6576 2 года назад +152

    Iam muslim yenik yettavum ishtamulla song aan ❤️❤️❤️

    • @BhoopalRaj
      @BhoopalRaj Год назад

      😊

    • @ashwin4319-u9j
      @ashwin4319-u9j Год назад +1

      യോഹന്നാൻ 11 : 25:- "യേശു അവളോടു പറഞ്ഞു: ഞാനാണ്‌ പുനരുത്‌ഥാനവും ജീവനും. എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും."

    • @Jipsa.A.J
      @Jipsa.A.J 7 месяцев назад

      സഹോദരാ താങ്കളെ യേശു സ്നേഹിക്കുന്നു. നിങ്ങളുടെ ജീവിതത്തിലെ യേശുവിലൂടെ വലിയ സമാധാനം കടന്നു പോകാൻ പോകുന്നു. നിങ്ങളെ യേശു തിരഞ്ഞെടുത്തിരിക്കുന്നു. നിങ്ങൾ രഹസ്യത്തിൽ വേദനിക്കുന്ന വേദന പോലും സ്വർഗ്ഗത്തിൽ ദൈവം അറിയുന്നു. ദൈവത്തോട് അടുക്കുന്തോറും ദൈവവും അടുത്ത് വന്നുകൊണ്ടിരിക്കും. 🌹🌹🌹🌹🌹🌹

    • @aksharakannan9902
      @aksharakannan9902 6 месяцев назад

      Music haram annn😢

  • @appu_kid5806
    @appu_kid5806 Год назад +159

    ഞാൻ ഒരു ഹിന്ദുവാണ് പക്ഷേ ഞാൻ ക്രിസ്തു ദൈവത്തിൽ എനിക്ക് എപ്പോഴും പ്രാർത്ഥനയുണ്ട്

    • @ashwin4319-u9j
      @ashwin4319-u9j Год назад +1

      യോഹന്നാൻ 11 : 25:- "യേശു അവളോടു പറഞ്ഞു: ഞാനാണ്‌ പുനരുത്‌ഥാനവും ജീവനും. എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും."

    • @glorytogod2564
      @glorytogod2564 11 месяцев назад +1

      Jesus love you ❤❤❤❤❤

  • @jayasingc8222
    @jayasingc8222 2 года назад +64

    സ്വന്തമായി എനിക്ക് വീടില്ല ഒരു വീടിനായ് പ്രാർത്ഥിക്കാമോ 🙏

    • @tjphiliposephilipose9203
      @tjphiliposephilipose9203 4 месяца назад

      🙏🙏🙏

    • @AswinH-rb2rq
      @AswinH-rb2rq 3 месяца назад

      You'll get it sooner❤

    • @raminimd297
      @raminimd297 3 месяца назад +2

      നിങ്ങൾ തന്നെ ദൈവത്തോട് കരഞ്ഞു പ്രാർത്ഥിക്കണം. നിച്ഛയം ആയി പ്രാർത്ഥന കേൾക്കും കണ്ണുനീരിനു വില കല്പിക്കുന്ന ദൈവം ആണ് നമ്മുടെ യേശു 🙏

    • @thomasmichael3318
      @thomasmichael3318 2 месяца назад

      🙏🙏🙏

    • @samoommen2177
      @samoommen2177 Месяц назад

      ​@@raminimd297യേശുവിൻ്റ് മുൻപിൽ വിഴുന്ന ഓരോ തുള്ളി കണ്ണ് നിര് വില ഉള്ളതാണ്, ആരാധന യേശുവിനു ❤

  • @manugopalakrishnan4068
    @manugopalakrishnan4068 2 года назад +185

    ഏത് വിഷമങ്ങളിലും എന്നോട് ചേർന്ന് നിൽക്കുന്ന ഈശോയ്ക്ക് നന്ദി...🙏

    • @pushppammageorge7669
      @pushppammageorge7669 Год назад +2

      എൻ്റെ ഈശോയേ ഞങ്ങളെ എല്ലാവരെയും കാത്തു പരിപാലിക്കുന്ന അങ്ങേക്ക് അളവില്ലാത്ത നന്ദി പറയുന്നു.കർത്താവേ സ്തോത്രം സതോത്രം സ്തോത്രം

    • @daibinmathews6825
      @daibinmathews6825 Год назад

      God is love

    • @ashwin4319-u9j
      @ashwin4319-u9j Год назад

      യോഹന്നാൻ 11 : 25:- "യേശു അവളോടു പറഞ്ഞു: ഞാനാണ്‌ പുനരുത്‌ഥാനവും ജീവനും. എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും."

  • @KANNAN---tu9th8od7d
    @KANNAN---tu9th8od7d Год назад +392

    ഞാൻ ഹിന്ദു ആണ്.. എന്നാലും ഞാൻ എന്നും ബൈബിൾ വായിക്കും പാട്ട് പാടി പ്രാർത്ഥിക്കും... Praise the lord.. ഹല്ലേലുയ

    • @mollymathew3154
      @mollymathew3154 Год назад +6

      Amen may God bless u dear sister

    • @nithinantony2455
      @nithinantony2455 Год назад +10

      യേശുവിന്റെ മക്കളാണ് നാം എല്ലാവരും 🥰🥰🥰

    • @thomasthayil8779
      @thomasthayil8779 Год назад +11

      യേശുവിനോട് പ്രാർത്ഥിച്ചാൽ മറുപടി ലഭിക്കും, രഹസ്യ പ്രാർത്ഥനയിൽ യേശൂമറുപടി തന്നിരിക്കും,

    • @selineboniface1804
      @selineboniface1804 Год назад +3

      Amen

    • @luviskuzhur9243
      @luviskuzhur9243 Год назад

      ​@@nithinantony2455en

  • @tiktoksongs9081
    @tiktoksongs9081 2 года назад +6

    മുകളിലുള്ള ദൈവമേ, അങ്ങയുടെ എളിയ മക്കളായ ഞങ്ങൾ ഇന്ന് അങ്ങയുടെ മുമ്പിൽ ഭക്തിപൂർവ്വം മുട്ടുകുത്തുന്നു, അങ്ങാണ് ഏറ്റവും വലിയവനും, അങ്ങ് എല്ലാ രാജാക്കന്മാരുടെയും രാജാവും ആണെന്ന് ഞങ്ങൾക്കറിയാം, അതിനാൽ ഞങ്ങളുടെ സങ്കടങ്ങൾ പുറത്തുവിടാൻ ഞങ്ങളുടെ ഹൃദയങ്ങളെയും ആത്മാവിനെയും ഉയർത്തണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു, ഓ. ഈ അവസ്ഥയിൽ നിന്ന് കരകയറാൻ ദൈവം ഞങ്ങൾക്ക് ശക്തി നൽകട്ടെ, നിങ്ങളുടെ വാക്കുകളില്ലാതെ ആരും മരിക്കില്ല, അതിനാൽ ഞങ്ങൾ ഈ വിജയത്തിൽ സന്തോഷിക്കുന്നു, നിങ്ങൾ ഞങ്ങളുടെ മരിച്ചുപോയ സഹോദരൻ/സഹോദരിയോടൊപ്പമുണ്ടെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു, നിങ്ങളുടെ ഉത്തരം ലഭിച്ച പ്രാർത്ഥനയ്ക്കും യേശുവിന്റെ നാമത്തിലും ഞങ്ങൾ നന്ദി പറയുന്നു. -സു, ആമേൻ

  • @aneeshasuresh6477
    @aneeshasuresh6477 3 года назад +473

    ഞാൻ ഒരു ഹിന്ദു കുടുംബത്തിൽ ജനിച്ചു . ഇല്ലോൾ എന്റെ 36 - മതെ വയസിൽ രക്ഷിക്ക പ്പെട്ടു. എന്റെ ഇൗ നല്ല ദൈവത്തെ നേരെത്തെ അറിയുവാൻ കഴിയാത്തതിൽ . ഞാൻ ദുഃഖം ഉണ്ട് . അതിലേറെ ഇപ്പൊൾ സന്തോഷിക്കുന്നു. Amen Hallelujah 🙏💓

  • @jyothit381
    @jyothit381 Год назад +23

    ഞാൻ ഹിന്ദുവാണ് എന്റെ വിശ്വാസം ഈശ്വയിൽ കർത്താവെ അനുഗ്രഹിക്കേണമേ

    • @joelshibuzachariah568
      @joelshibuzachariah568 Год назад +1

      കർത്താവിനെ മനസ്സറിഞ്ഞു പ്രാർത്ഥിച്ചാൽ മതി ഈശോ എന്നും കൈപിടിച്ചു കൂടെ ഉണ്ടാകും 🙏🙏❤️

  • @aiswaryavijayan769
    @aiswaryavijayan769 3 года назад +198

    യേശു ഇന്നും ജീവിക്കുന്നു.......😘😘😘😘😘😘😘

  • @mesree07
    @mesree07 Год назад +65

    Njanum hindu anu. Njanu Bible vayikkunnu. Trust in Jesus. Living with Jesus

  • @shijithvijayann8098
    @shijithvijayann8098 3 года назад +909

    ഹിന്ദു വിശ്വാസി ആണ്.... ഈ പാട്ടിനോട് ഒരിഷ്ടം ❤️

  • @saruachu8189
    @saruachu8189 Год назад +201

    എന്റെ ജീവിതത്തിലെ എല്ലാ നന്മയ്ക്കും ഉയർച്ചയ്ക്കും കാരണം എന്റെ യേശു ആണ് 🙏... ഐ ലവ് യു 😍😘

  • @fly6034
    @fly6034 9 месяцев назад +24

    എന്റെ കാലിൽ ഒരു ചെറിയ ഓപ്പറേഷൻ ആവശ്യമായി വന്നു.. പണം കൊടുത്താൽ എന്തും കിട്ടും എന്ന എന്റെ വിശ്വാസം നടന്നില്ല . ഒരു കാലിൽ ഓപ്പറേഷൻ പരാജയപ്പെട്ടു . പിന്നീട് ഉള്ള ഒരു വർഷം പ്രാർത്ഥനയിൽ തുടർന്നു. വീണ്ടുമൊരു ഓപ്പറേഷൻ ചെയ്യാൻ ധൈര്യം ഇല്ലാതെ ആയി. കഴിഞ്ഞ മാസം അത്ഭുതം സംഭവിച്ചു. എന്റെ കാൽ പഴയപോലെ ആയി... എന്നും രാവിലെ നടക്കാൻ പോകും.. ഇനി ഓടാൻ തുടങ്ങണം.. ഇനി ഇശോയെ വിട്ട് എങ്ങോട്ടുമില്ല.❤

  • @HeEntertainments
    @HeEntertainments Год назад +2

    പ്രപഞ്ച സ്രഷ്ടാവേ ഞങ്ങങ്ങളെ അംഗ്രഹിക്കണമേ

  • @Ponnuzz674
    @Ponnuzz674 3 года назад +135

    പരീക്ഷ എന്റെ ദൈവം അനുവദിച്ചാൽ പരിഹാരം എനിക്കായ് കരുതീട്ടുണ്ട് 🥰🥰കോടാനുകോടി സ്തോത്രം യേശു അപ്പച്ചാ ....

  • @savithrimohan5396
    @savithrimohan5396 2 года назад +19

    Njan Hindu aanu .ente kankanda karthavanu ente yesu thamburan

  • @dhanyanair-um9rb
    @dhanyanair-um9rb Год назад +26

    എല്ലാ സങ്കടത്തിനും ഒരു പരിഹാരം എന്റെ യേശു മാത്രം 🙏

    • @mathewshaji3780
      @mathewshaji3780 Год назад +1

      കണ്ണ് നീരോടെ പ്രാർത്ഥിച്ചാൽ ഉത്തരം നൽകുന്നവൻ

    • @ashwin4319-u9j
      @ashwin4319-u9j Год назад

      എബ്രായർ 13:5:- “ഞാന്‍ നിന്നെ ഒരുനാളും കൈ വിടുകയില്ല, ഉപേക്ഷിക്കയുമില്ല” എന്നു അവന്‍ തന്നെ അരുളിച്ചെയ്തിരിക്കുന്നുവല്ലോ."

  • @user-tq8ep3lq7f
    @user-tq8ep3lq7f 11 месяцев назад +5

    🙏🙏🙏 ഈശോയെ എന്റെ കൂടെ നടക്കണമേ എന്നെ കാത്തുസൂക്ഷിക്കണമേ

  • @sofiyashalu6085
    @sofiyashalu6085 3 года назад +106

    ദൈവം അനുകൂലം എങ്കിൽ ആരു എനിക്ക് എതിർ അയിടും 🙏🙏

  • @jamesd6483
    @jamesd6483 3 года назад +251

    ഇങ്ങനെ ദൈവത്തിന്റെ കരങ്ങളിൽ അർപ്പിച്ചു പാട്ടെഴുതാനും പാടാനും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകണം

    • @perincet8608
      @perincet8608 3 года назад +1

      Arep0000. JkjjiujjjopopoiGood Night 💤🌙
      😊 Sweet Dream
      🌠🌠🌠🌠🌠🌠🌠
      ☁☁🎈🎈☁☁☁☁
      😊😊👀😊🌛☁☁☁
      😊😊😊😊☁☁☁☁
      ☁☁😊😊☁☁☁☁
      ☁☁😊😊☁☁☁☁
      ☁☁😊😊☁☁☁☁
      ☁☁😊😊☁☁☁☁
      ☁☁😊😊☁☁☁🎈
      ☁☁😊😊😊😊😊😊
      ☁☁😊😊😊😊😊😊
      ☁☁😊☁😊☁😊😊
      🌾🌾😊🌾😊🌾😊😊

    • @juliemathews549
      @juliemathews549 3 года назад

      @@perincet8608 bio

    • @stenyvarghese1949
      @stenyvarghese1949 3 года назад

      @@juliemathews549 afn

    • @jijostephan5066
      @jijostephan5066 2 года назад

      @@perincet8608 mmmmmmmmmmmmmmmmmmmmmmMm

    • @jijostephan5066
      @jijostephan5066 2 года назад

      @@perincet8608 mMmmmmmmmMMMmM

  • @astronautgamingyt9786
    @astronautgamingyt9786 Год назад +78

    ഞാൻ ഹിന്ദുവാണ് പക്ഷെ എല്ലാ മതങ്ങളെയും ഒരുപോലെ കാണാൻ പഠിപ്പിച്ചിട്ടുണ്ട് എന്നെ 🥰

  • @tinajijo999
    @tinajijo999 Год назад +5

    ഈശോ അവനിൽ വിശ്വസിക്കുന്ന എല്ലാവരെയും സ്നേഹിക്കുന്നു.. അനുഗ്രഹിക്കുന്നു.. അതിനു മതം മാറണമെന്ന് ഇല്ല.... 🤍

  • @josephezekiel4542
    @josephezekiel4542 Год назад +72

    எனிக்காய் கருதுந்நவன்
    பாரங்கள் வகிக்குந்நவன்
    என்னே கை விடாத்தவன்
    என் ஏசு என் கூடே உண்டு
    பரிக்ஷ என்றெ தெய்வம் அனுவதிச்சால்
    பரிகாரம் எனிக்காய் கருதிட்டுண்டு
    ஏந்தினென்னு சோதிக்கில்ல ஞான்
    என்றெ நன்மக்காய் எந்நறியுந்நு ஞான்
    எரி தீயில் வீணாலும்
    அவிடே ஞான் ஏகனலல்லா
    விழுந்நது தீயிலல்லா
    என் இயேசுவின் கரங்களிலா
    கோரமாம் சோதனயின்
    ஆழங்கள் கடந்நிடும்போள்
    நடத்துந்ந ஏசுவத்றே
    ஞான் அவன் கரங்களிலா
    தெய்வம் எனிக்கனுகூலம்
    அது நந்நாய் அறியுந்நு ஞான்
    தெய்வம் அனுகூலம் எங்கில்
    ஆரெனிக்கு எதிராயிடும்

  • @shafeek25
    @shafeek25 4 года назад +375

    എന്നൈ കൈവിടാത്തവൻ യേശു എൻ കൂടെയുണ്ട് 💖💖💖

    • @regithomas7044
      @regithomas7044 4 года назад +5

      Love this song god bless all

    • @donjoseph1139
      @donjoseph1139 3 года назад +4

      💞

    • @manushyanbharathian9663
      @manushyanbharathian9663 2 года назад +9

      സത്യയേഗ ദെയ്‌വം പിതാവും പുത്രനും പരിശുത്താത്മാവും ഒന്നുതന്നെ👍അതാണ്‌ മഹാ മെഗാ ശക്തി👍❤👌

    • @vkthadikkaran7792
      @vkthadikkaran7792 2 года назад

      Amen

    • @antonysiji7983
      @antonysiji7983 2 года назад

      @@regithomas7044 ,k77ok

  • @livinc.t9069
    @livinc.t9069 3 года назад +133

    ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക്‌, അവിടുത്തെ പദ്‌ധതിയനുസരിച്ചു വിളിക്കപ്പെട്ടവര്‍ക്ക്‌, അവിടുന്നു സകലവും നന്‍മയ്‌ക്കായി പരിണമിപ്പിക്കുന്നുവെന്നു നമുക്കറിയാമല്ലോ.
    റോമാ 8 : 28

  • @user-ux7jj8ep5w
    @user-ux7jj8ep5w 3 дня назад

    ഹിന്ദു അയ ഞാൻ ഈശോയിലും... അമ്മ മാതാവിലും ആന്ന് എന്റെ വിശ്വാസം... 🙏🙏🙏

  • @sobhanasatheesh9605
    @sobhanasatheesh9605 Год назад +67

    ഞാനൊരു ഹിന്ദുവാണ് എനിക്ക് ഒത്തിരി വിശ്വസം ഉണ്ട് അതേ പോലെ ഈ കീർത്തനങ്ങൾ എല്ലാം ഇഷ്ടവും ആണ് മനസിനു സമാധാനവും ആശ്വാസവും ഒത്തിരി അനുഭവിക്കാൻ സാധിക്കുന്നു ദൈവമേ രക്ഷിക്കണേ ലോകത്തിലുള്ള സകലരെയും രക്ഷിക്കണേ

  • @jibinunni9146
    @jibinunni9146 Год назад +23

    എനിക്കായി കരുതുന്നവൻ ഭാരങ്ങൾ വഹിക്കുന്നവൻ യേശു അല്ലാതെ വേറെ ആരോടും🙏

  • @liathomas1854
    @liathomas1854 2 года назад +109

    പരീക്ഷ എന്റെ ദൈവം അനുവദിച്ചാൽ പരിഹാരം എനിക്കായി കരുതീട്ടുണ്ട് 🔥🔥🔥

  • @chandrasenan5564
    @chandrasenan5564 Год назад +1

    എനിക്കായി കരുതാമെന്ന് ,,,,,, എനിക്കൊട്ടും ഭയമില്ല,,,,,,,,,,,,

  • @panditraj7251
    @panditraj7251 2 года назад +13

    ഈ കാപട്യവും വഞ്ചനയും കോളേജ് റാഗിങ്ങും കഞ്ചാവ് കടത്തുകാരെയും സ്റ്റിരം പത്രങ്ങളിൽ കണ്ടു കണ്ട് മനസുമടുത്തിരിക്കുമ്പോ ,ഈ ഗാനം ആലപിക്കുന്ന മക്കളെ കാണുമ്പോ മാലാഖ മാരെ കണ്ട സായൂജ്യം നിങ്ങൾ ഭാവിയുടെ വാഗ്ദാനങ്ങൾ ആണ് ദൈവം കാക്കുമരകട്ടെ ആമേൻ

  • @ashaxavier1990
    @ashaxavier1990 3 года назад +123

    മനസ്സ് കുറെ down ആണെങ്കിലും ഇത് കേൾക്കുമ്പോൾ അതൊക്കെ എവിടെയോ പോകും പോലെ ... full of energy

  • @user-tl5zh8mx4r
    @user-tl5zh8mx4r 2 года назад +158

    ദൈവം അനുകൂലമെങ്കിൽ ആരു എനിക് എതിരായിടും🤲

  • @AbishaAbisha-vi2tw
    @AbishaAbisha-vi2tw 4 месяца назад +5

    Ammai njan. Innu sengadatodu Ammaiya. Nenichatu. . Poitu. Irukuvanu innu. Amma. Enaku. Alputham seiyuma. Amma❤❤❤❤🙏🙏🙏

  • @linsonfrancis1776
    @linsonfrancis1776 Год назад +39

    എന്തിനെന്നു ചോദിക്കില്ല ഞാൻ എന്റെ നന്മക്കായി അറിയുന്നു ഞാൻ 💙

  • @jinsonjinson3076
    @jinsonjinson3076 3 года назад +569

    Soul of the song ❤️
    പരീക്ഷ എന്റെ ദൈവം അനുവദിച്ചാൽ പരിഹാരം എനിക്കായ് കരുതീട്ടുണ്ട്...❤️

  • @minisnadankitchen2571
    @minisnadankitchen2571 2 года назад +77

    പരീക്ഷ എൻറെ ദൈവം അനുവദിച്ചാൽ പരിഹാരം എനിക്കായ് കരുതിയിട്ടുണ്ട് 🙏❤️❤️🌹 Power full

  • @ShiyonzWorld
    @ShiyonzWorld 6 месяцев назад +4

    ഞാൻ ക്രിസ്ത്യാനിയാണ് എനിക്ക് എൻ്റെ ഇശോയെ വളരെ ഇഷ്ടമാണ്

  • @brobrolit4628
    @brobrolit4628 3 года назад +219

    Njn oru Muslim aan pakshe engineyulla song njn erzhutharund . Enik orupadidhtamanu yeshuvine

  • @shineandrayose8322
    @shineandrayose8322 Год назад +61

    ഈ ഗാനം കേൾക്കുന്നതിലൂടെ ദൈവം നമ്മെ എല്ലാവരെയും അനുഗ്രഹിക്കട്ടെ ആമേൻ,🙏🙏🙏🙏

  • @ABIN_ANGEL
    @ABIN_ANGEL 2 года назад +61

    ദൈവം അനുകൂലം മെങ്കിൽ എനിക്ക് ഒരു ശക്തിയെയും പേടിക്കണ്ട 🙏🏻🙏🏻🙏🏻🙏🏻😊

  • @josephcv3051
    @josephcv3051 9 месяцев назад +2

    യേശുവേ ആരാ . ധിക്കുന്നു സ്തുതിക്കുന്നു മഹത്വപ്പെടുത്തുന്നു

  • @sda333
    @sda333 4 года назад +405

    എന്റെ ഈശോ, എനിക് ഈ ലോകത്ത് ഒന്നും വേണ്ട, നിത്യതയിൽ അങ്ങയോടപ്പം ഉണ്ടാവണം. എന്റെ ഈശോയെ സ്നേഹിച്ചിട്ട് മതിയായിട്ടില്ല എനിക്,

    • @sabeelshazz244
      @sabeelshazz244 4 года назад +2

      R.velukallingal

    • @sabeelshazz244
      @sabeelshazz244 4 года назад +2

      R.velukallingal

    • @mathewanie
      @mathewanie 4 года назад +20

      ദൈവം താങ്കളെ ഇനിയും കൂടുതൽ അനുഗ്രഹിക്കട്ടെ.

    • @sabeelshazz244
      @sabeelshazz244 4 года назад +2

      @Number One 1⃣ r.velukallingal

    • @santhoshkumarcp8255
      @santhoshkumarcp8255 4 года назад +2

      @Number One 1⃣ ടീപിൻചെന്നൈ സോങ് 2020

  • @daspacharuvil1121
    @daspacharuvil1121 Год назад +15

    എന്റെ യേശുവേ എന്റെ അപ്പച്ച എപ്പോഴും ഞങ്ങളുടെ കൂടെ ഉണ്ടായിരിക്കണമേ രാജ്യങ്ങളിലുള്ള എല്ലാവരെയും എന്നെയും കാത്തുകൊള്ളണമേ ആമേൻ

  • @pandimani8964
    @pandimani8964 2 года назад +179

    Im hindu family but I love Jesus Christ 😍😍

    • @dia1576
      @dia1576 Год назад +1

      😇🙏🏼

    • @sukhilesh1
      @sukhilesh1 Год назад

      God bless you 😊

    • @Purple_luv715
      @Purple_luv715 Год назад

      god bless you... dear

    • @ashwin4319-u9j
      @ashwin4319-u9j Год назад

      യോഹന്നാൻ 11 : 25:- "യേശു അവളോടു പറഞ്ഞു: ഞാനാണ്‌ പുനരുത്‌ഥാനവും ജീവനും. എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും."

  • @binuthanima4970
    @binuthanima4970 6 месяцев назад +3

    പരീക്ഷ എന്റെ ദൈവം അനുവദിച്ചാൽ പരിഹാരവും എനിക്കായ് കരുതിയിട്ടുണ്ട് ആമേൻ 🙏

  • @ammureji6569
    @ammureji6569 3 года назад +16

    ദൈവം എനിക്ക് അനുകൂലമെങ്കിൽ ആര് എനിക്ക് എതിരായിടും 💕💕💕💕💕💕

  • @josemathew7771
    @josemathew7771 2 года назад +45

    കണ്ണ് നിറയാതെ ഈ പാട്ട് കേൾക്കാൻ. കഴിയില്ല അതിമനോഹരം ...

  • @mariyakuriakose946
    @mariyakuriakose946 3 года назад +44

    ഈ പാട്ട് കേൾക്കുമ്പോൾ യേശു കുടെ വന്നു അരികിൽ നിൽക്കുന്ന പോലെ ..❤️ .. നമുക്ക് വേണ്ടി വേദന അനുഭവിച്ച ഇശോയ്ക്ക് എത്ര നന്ദി പറഞ്ഞാലും തീരില്ല അത്ര ഏറെ സ്നേഹിക്കുന്നു ഞങ്ങൾ 😒😍❤️❤️

    • @fronibinu9839
      @fronibinu9839 3 года назад +1

      😁😁

    • @rijovarughese7562
      @rijovarughese7562 3 года назад +1

      🙏✝️❤️

    • @melachikonamvellanad5993
      @melachikonamvellanad5993 Год назад +1

      Enikku ishtapetta pattanu

    • @littleflower4477
      @littleflower4477 Год назад +2

      പെന്തകോസ്തുകാരെ അപമാനിക്കുമ്പോഴും തെറി വിളിക്കുമ്പോഴും ശപിക്കുമ്പോഴും ദൈവത്തെ യഥാ൪ത്ഥമായി ആരാധിക്കാനും ആത്മീയസന്തോഷമനുഭവിക്കാനും അവരുടെ പാട്ടുകൾ എന്നും വേണം...

  • @vinodbabychan5010
    @vinodbabychan5010 2 года назад +36

    വീഴുന്നത് തീയ്‌ലല്ല എൻ യേശുവിൻ കൈകളിലാ.... 🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹❤❤❤❤❤❤❤❤❤

  • @james-bu2ky
    @james-bu2ky 4 года назад +114

    എന്റെ ഈശോയെ ഞങ്ങളുടെ ജോയലുമോനെ സൗഖ്യപ്പെടുത്ത ണമേയെന്നപേഷിക്കുന്നു 🙏🙏🙏

    • @craftworld576
      @craftworld576 4 года назад +7

      ആമീൻ

    • @renjiabhiss5715
      @renjiabhiss5715 4 года назад +2

      എന്നെ സബ്സ്ക്രബ് ചെയുമോ plz പ്ലീസ് ഒന്നു ചെയുമോ plz പ്ലീസ്

    • @koodevide6235
      @koodevide6235 3 года назад +6

      സങ്കീർത്തനങ്ങൾ
      91:10 ഒരു അനർത്ഥവും നിനക്കു ഭവിക്കയില്ല; ഒരു ബാധയും നിന്റെ കൂടാരത്തിന്നു അടുക്കയില്ല.
      91:11 നിന്റെ എല്ലാവഴികളിലും നിന്നെ കാക്കേണ്ടതിന്നു അവൻ നിന്നെക്കുറിച്ചു തന്റെ ദൂതന്മാരോടു കല്പിക്കും;
      91:15 അവൻ എന്നെ വിളിച്ചപേക്ഷിക്കും; ഞാൻ അവന്നു ഉത്തരമരുളും; കഷ്ടകാലത്തു ഞാൻ അവനോടുകൂടെ ഇരിക്കും; ഞാൻ അവനെ വിടുവിച്ചു മഹത്വപ്പെടുത്തും.
      91:16 ദീർഘായുസ്സുകൊണ്ടു ഞാൻ അവന്നു തൃപ്തിവരുത്തും; എന്റെ രക്ഷയെ അവന്നു കാണിച്ചുകൊടുക്കും.

    • @koodevide6235
      @koodevide6235 3 года назад +4

      ദൈവത്തെ ആശ്രയിക്കുന്നവർ ശക്തി പ്രാപിക്കും, അവർ കഴുക൯മാരെ പോലെ ചിറകടിച്ചുയരും

    • @liyajuno7897
      @liyajuno7897 3 года назад +3

      മനുഷ്യരായ നമ്മൾ അറിയാതെ എല്ലാം വരും എന്നാൽ യേശുതമ്പുരാൻ അറിയാതെ ഒന്നും വരില്ല വിശ്വസിച്ചു പ്രാർത്ഥിച്ചാൽ കർത്താവു സുഖപ്പെടുത്തും
      ആമേൻ

  • @ShahulHameed-ce5fj
    @ShahulHameed-ce5fj 2 года назад +64

    ഈ പാട്ട് കേൾക്കുമ്പോൾ വല്ലാത്തൊരു കൗതുകം ഒരിഷ്ടം ഒരു ബഹുമാനം എല്ലാം തോന്നുന്നു♥️🌹😍

    • @mummyjibin2972
      @mummyjibin2972 Год назад

      hlo

    • @ashwin4319-u9j
      @ashwin4319-u9j Год назад +1

      യോഹന്നാൻ 11 : 25:- "യേശു അവളോടു പറഞ്ഞു: ഞാനാണ്‌ പുനരുത്‌ഥാനവും ജീവനും. എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും."

    • @Jipsa.A.J
      @Jipsa.A.J 7 месяцев назад +1

      നിങ്ങളെ ദൈവം സ്നേഹിക്കുന്ന സഹോദരാ. നിന്നെ ഒറ്റപ്പെടുത്തി എന്ന് നിനക്ക് തോന്നിയാലും ദൈവം നിന്നെ സ്നേഹിക്കുന്നു. നിനക്ക് ദൈവത്തിലേക്ക് ഒരു മടങ്ങിവരവുണ്ട്. 🌹🌹🌹🌹🌹

    • @SamSam-wd3ci
      @SamSam-wd3ci Месяц назад

      ഹൃദയം നുറുങ്ങിയവർക്ക് യഹോവ സമീപസ്ഥൻ മനസ് തകർന്നവരെ അവൻ രക്ഷിക്കുന്നു.

    • @SamSam-wd3ci
      @SamSam-wd3ci Месяц назад

      പ്രാർത്ഥന കേൾക്കുന്നവൻ, പ്രാർത്ഥനക്കു ഉത്തരം നൽകുന്നവൻ യേശു മാത്രം ഭൂമിയിൽ ഒരുപാട് ദേവന്മാരുണ്ട് എന്നാൽ യേശു ദേവാധി ദേവൻ കർത്താതി കർത്തൻ ജീവനും മരണത്തിന്മേലും അധികാരമുള്ളവൻ, മറ്റ് എല്ലാ ദൈവം സങ്കൽപ്പങ്ങളും പാപിയെ നിഗ്രഹിക്കാൻ ഭൂമിയിൽ അവതരിച്ചപ്പോൾ പാപിയെ രക്ഷിക്കാൻ ലോകത്തിൽ മനുഷ്യനായി അവതരിച്ച ദൈവം യേശു മാത്രം. വിശ്വസിക്കുകയും ഏറ്റുപറയുകയും ചെയ്യുന്നവന് നിത്യരക്ഷ വാഗ്ദാനം ചെയ്ത കരുണാമയനായ ദൈവം.

  • @Joy-lq6xp
    @Joy-lq6xp Год назад +9

    ക്രിസ്ത്രീയ വിശ്വാസം ഉണ്ടായാൽ ഇശ്യേ കൂടെയുണ്ടാകും God bless you

  • @user-dn4qv7ds6n
    @user-dn4qv7ds6n Год назад

    Njan.muslim.aane.but.enikke.mathavineyum.jesusineyum.enikke.valare.priyam.aane.enikke.malaha.arh.angelinte.anughram.unde.

  • @mallumoviesandhdtrailer6158
    @mallumoviesandhdtrailer6158 3 года назад +137

    എന്റെ ആഗ്രഹം എല്ലാം സാധിച്ചു തരുന്നത് യേശുവ

  • @kumardmm1237
    @kumardmm1237 4 года назад +397

    എന്റെ കർത്താവേ.. ഈ കൊറോണ, എന്ന.. മഹാവ്യാധിൽ നിന്നും... ഈ ലോകത്തെ , രക്ഷിക്കേണമേ 🙏🙏🙏🙏🙏

    • @jeenesak6550
      @jeenesak6550 4 года назад +2

      ആമീൻ

    • @aleyammajohn6433
      @aleyammajohn6433 4 года назад +2

      Very very Good from Mumbai

    • @neenujoseph1234
      @neenujoseph1234 4 года назад +3

      Pareeksha ente daivam anuvadichal pariharavum undakum.... time to get close with Jesus.... ithum kadannu pokum

    • @vnodvnod8840
      @vnodvnod8840 4 года назад +1

      ആമേൻ

    • @BertRussie
      @BertRussie 4 года назад +3

      എന്തിനെന്ന് ചോദിക്കില്ല നാം. നമ്മുടെ നന്മക്കായി എന്നറിയുന്നു നാം!

  • @malluchankz
    @malluchankz 4 года назад +657

    പരീക്ഷ എന്റെ ദൈവം അനുവദിച്ചാൽ പരിഹാരം എനിക്കായി കരുതിയിട്ടുണ്ട് 😍😍👌 powerfully

    • @alphonsawooddesigns2284
      @alphonsawooddesigns2284 4 года назад +9

      🎃🎎🏃🏘🍅🍓🍍🍉🍏🍈

    • @jilsonmathew
      @jilsonmathew 4 года назад +15

      എന്തിനെന്നു ചോദിക്കില്ല ഞാൻ..... എന്റെ നന്മക്കായി എന്ന് അറിയുന്നു ഞാൻ.....

    • @Superman-lx5fn
      @Superman-lx5fn 4 года назад +4

      🔥🔥🔥

    • @brintobenny8702
      @brintobenny8702 4 года назад +4

      The real psycho god..

    • @basilaanton3446
      @basilaanton3446 4 года назад +2

      @@alphonsawooddesigns2284 8

  • @Krishnapriya743
    @Krishnapriya743 2 года назад +1

    Krishna guruvayurappa bhagavane . njaan oru Hindu aa njasn ithu keekkunnath bhagavane sagkalppichoonta

  • @sillapalathinkal6931
    @sillapalathinkal6931 3 года назад +225

    Proud to be a christain💪🤍❣️

    • @jjfrinends9466
      @jjfrinends9466 2 года назад +1

      ❤❤❤❤🙏🙏🙏🙏

    • @kpjose3208
      @kpjose3208 2 года назад +2

      @@jjfrinends9466 നപ

    • @bijojohn2907
      @bijojohn2907 2 года назад +3

      Glory!!!

    • @florescarmeli
      @florescarmeli 2 года назад

      great song
      ruclips.net/video/4BVG_IEwj48/видео.html

    • @cmntkxp
      @cmntkxp 2 года назад +6

      ഇത്തരം അഭിമാനമൊക്കെ വ്യർഥം ആണ്. .യേശു ക്രിസ്തു അവൻ്റെ വാക് അനുസരിച്ച് ജീവിക്കുന്നവരുടെ. കൂടെ അണ് അങ്ങിനെ അല്ലാത്തവരെ അങ്ങിനെ ജീവിക്കാൻ ജീവത സായാഹ്നം വരെയും കാത്തു ഇരികുന്നവൻ ആണ്..
      എൻ്റെ ഒത്തിരി ഹൈന്ദവ സുഹൃത്തുക്കൾ എൻ്റെ നസ്രാണി സുഹൃത്തുകളെ കാൽ നൈർമല്യം ഉളളവർ ആണെന് ഞാൻ കണ്ടിട്ടുണ്ട്... അവരൊക്കെ എന്നെ ക്കാൾ ദൈവത്തിന് മുൻപിൽ സ്വീകാര്യർ. ആണ് എന്ന് എനിക്ക് ഉറപ്പുണ്ട്

  • @retheeshmn7371
    @retheeshmn7371 Год назад +48

    Iam born in Hindu but now iam live in Jesus love ❤️❤️ Amen 🙏

  • @linson166
    @linson166 2 года назад +21

    ഈ പാട്ട് ഇവർ പാടുന്നത് കേൾക്കാൻ ഒരു പ്രത്യേക സുഖം ❤❤

    • @littleflower4477
      @littleflower4477 Год назад

      പെന്തകോസ്തുകാരെ അപമാനിക്കുമ്പോഴും തെറി വിളിക്കുമ്പോഴും ശപിക്കുമ്പോഴും ദൈവത്തെ യഥാ൪ത്ഥമായി ആരാധിക്കാനും ആത്മീയസന്തോഷമനുഭവിക്കാനും അവരുടെ പാട്ടുകൾ എന്നും വേണം...

  • @royrose2750
    @royrose2750 2 года назад

    ഘോരമാം ശോധനയിൽ ആഴങ്ങൾ കടന്നിടുമ്പോൾ... നടക്കുന്നത് യേശുവത്രേ ഞാൻ അവൻ കരങ്ങളിലാ...ആമേൻ

  • @Our_Lady_of_Guadalupe
    @Our_Lady_of_Guadalupe 4 года назад +138

    വീഴുന്നത് തീയിലല്ല,എൻ യേശുവിൻ കരങ്ങളിലാ........😊😊🙏🙏🙏🙏👏👏👏👏👏👏🌹🌹🌹🌹🌹

  • @gokulmohan1597
    @gokulmohan1597 3 года назад +84

    ഞാൻ നിങ്ങളിലൂടെ ദൈവത്തെ കണ്ടു എന്റെ മനസിന്റെ ഭാരത്തിന് ഒരുശ്വാസം ആയി ഞങ്ങൾ വീട്ടിൽ ആണ് കോവിഡ് പോസറ്റീവ് ആണ് അമ്മക്കും അച്ഛനും അവരെ നോക്കുന്നത് ഞാൻ ആണ് എന്റെ ടെസ്റ്റ്‌ നെഗറ്റീവ് ആണ് അവരും ഈ പാട്ട് കേൾക്കുന്നുണ്ട് ഞങ്ങൾ ഹിന്ദു ആണ് എന്നാൽ എന്റെ വിശ്വാസം അത്ഭുത മാതാവിൽ ആണ് 🙏🙏🙏🙏ഞങ്ങളെ കൈവിടരുത് 🙏😪

    • @meenujohny88
      @meenujohny88 3 года назад +1

      God bless you

    • @talutomy7529
      @talutomy7529 3 года назад +1

      Jesus with you

    • @ancyphilipose4018
      @ancyphilipose4018 3 года назад

      Super

    • @dxb56755
      @dxb56755 3 года назад

      God is love. God bless you brother

    • @maryhappy1
      @maryhappy1 3 года назад

      എന്തെന്നാല്‍, അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി, തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു.
      യോഹന്നാന്‍ 3 : 16

  • @marshelgeorge5783
    @marshelgeorge5783 4 года назад +820

    കുറച്ച് ദിവസത്തെ ജോലികൾക്കായി ബാംഗ്ലൂരിൽ വന്ന ഞാൻ ഇവിടെ എപ്പോഴും ലോക്ക് ഡൗണിൽ ആയി. നാട്ടിൽ ഗർഭിണി ആയ ഭാര്യ ആകെ നിരാശയിൽ ആണ്.. കാര്യമായ ദൈവവിശ്വാസം ഇല്ലാത്ത ഞാൻ ഇൗ നിരാശയിൽ എപ്പോഴും ദൈവത്തെ അറിയാൻ തുടങ്ങി. ഇന്നലെ രാത്രിയാണ് നിങ്ങളുടെ പ്രോഗ്രാം കാണാൻ ഇടയായത്. സത്യം പറഞാൽ അതിലെ +ve energy എനിക്ക് വളരെ സന്തോഷം നൽകി. രാത്രി 2 മണി വരെ കേട്ടിരുന്നു. രാവിലെ ഭാര്യക്കും ലിങ്ക് അയച്ചു. എന്റെ ഇൗ സമയം വരെ പലപ്പോഴും കേട്ടു. ദൈവത്തിലേക്ക് കൂടുതൽ അടുക്കാൻ ഇത്തരം ഗാനങ്ങൾക്കും അവതരന്നങ്ങൾകും വളരെയധികം സാധിക്കും. ഇൗ lockdown കാലത്ത് മനസ്സിന്റെ മുരടിപ്പ് മാറ്റാൻ ഇനിയും തുടർന്ന് കേൽകുനതയിരികും. എല്ലാ ഭാവുകങ്ങളും നേരുന്നു.

    • @comradelenin6780
      @comradelenin6780 4 года назад +24

      നമ്മുടെ ഭാരങ്ങൾ വഹിക്കുന്ന യേശു കർത്താവ് നമ്മളെ കരുതും ആമീൻ എത്ര നല്ലവൻ എന്റെ സത്യ ദൈവം യേശു കർത്താവ് നന്ദി അപ്പോ യേശുവെ.................... സ്തോത്രം

    • @tibintj9724
      @tibintj9724 4 года назад +24

      അവൻ നമ്മളെ കണ്മണി പോലെ സ്നേഹിക്കുന്നു ചേട്ടാ... എവിടെ എങ്ങനെയെല്ലാം പോയാലും നമ്മെ തേടിയെത്തുന്ന ഒരു ദൈവം. ഇത് പോലെ തന്നെ യാണ് ഞാനും കാര്യമായ വിശ്വാസ ജേവിതമൊന്നുമല്ല എന്റെ. എന്നൽ ഇൗ ലോക് ഡൗൺ തുടങ്ങി മുഴിഞ്ഞിജിരിക്കുമ്പോ ആണ്.ഇത്തരം പഴയ പല ക്രിസ്ത്യൻdivotional ഗാന നങ്ങളും കേൾക്കാൻ തുടങ്ങി ഇപ്പോ എനിക്ക് തന്നെ. കുറ്റ ബോധവും . കൂടുതൽ ഭക്തിയും വിശ്വാസവും ഒക്കെ തോന്നുന്നു. മാത്രവുമല്ല ഞാൻ ഒരു കമ്മ്യൂണിസ്റ് അനുഭാവികളും ആണ്. പക്ഷേ. അന്ത്യനാളിൽ അവൻ വരുമ്പോ പരിശുദ്ധ സഭയോട് ചേർക്കപ്പെടാൻ.നമ്മെത്തന്നെ ഇൗ നാളിൽ ഒരുക്കുക.യേശു കർത്താവ്.ചേട്ടനെയും ചേച്ചിയെയും കുഞ്ഞിനെയും ഫാമിലിയും തന്റെ ചിറകിൻ മറവിൻ സൂക്ഷിക്കട്ടെ. Bless you in Jesus almighty name. Amen. (Doubt undankinl ente fb pro. Nokkiyaal manassillavum.tibintj)

    • @manofgod7155
      @manofgod7155 4 года назад +14

      Thank you for your valuable testimony
      What a hopeful song
      Blessed children singing well
      Yes our Lord is enough for our needs

    • @georgejoseph6274
      @georgejoseph6274 4 года назад +10

      God bless u

    • @jackfrancis1000
      @jackfrancis1000 4 года назад +19

      സുഹൃത്തേ എന്റെ പ്രാർത്ഥനയിലും നിങ്ങളെയും ഓർക്കുന്നു. Praise the lord

  • @Aaron-pg3fp
    @Aaron-pg3fp 2 месяца назад +1

    എനിക്ക് പ്രിയപ്പെട്ട സ്കൂളിൽ സയൻസിന് ട്രാൻസ്ഫർ ആലോട്മെന്റിൽ അഡ്മിഷൻ ലഭിക്കണമേ 🙏❤

  • @alankoshy8853
    @alankoshy8853 Год назад +79

    ജീവിതത്തിന്റെ ഏതേലും വിഷമ സമയത്തു ഈ പാട്ടു കേൾക്കുമ്പോൾ കിട്ടുന്ന ഒരു പോസിറ്റീവ് എനർജി ഉണ്ട് ❤️❤️🥰🙏..

  • @abhijithkichu8097
    @abhijithkichu8097 3 года назад +37

    Njan oru hindu anu but e song enik orupadu ishtanu. God bless u

  • @anuragham
    @anuragham 3 года назад +192

    തകർന്നുപോകുന്ന മനസ്സുകൾക്ക് വളരെ ആശ്വാസം പകരുന്ന ഗാനം

    • @mollyalexander1716
      @mollyalexander1716 2 года назад +1

      Ellam thannu enne nadathunna ente daivam ente yesu❤❤❤❤❤

  • @haripriyagr4800
    @haripriyagr4800 Год назад +6

    Njn oru hindu aan.. Pakshe ee dyvam vere jeevan thanneyaan... Ennm njn ee dyvathe maathree aaraadhikku... Praise the lord

  • @achuappu1092
    @achuappu1092 2 года назад +67

    എന്തോരു സമാധനമാണ് ഈ Song കേൾക്കുമ്പോൾ ഏത് പ്രയാസത്തെയും അതിജീവിക്കാൻ ഇതിൽ കൂടുതൽ എന്ത് പ്രതീക്ഷയാണ് വേണ്ടത്🙏🙏🙏

  • @universe266
    @universe266 2 года назад +235

    I'm a Hindu.. Praise the Lord!
    I love all your songs.. Very positive.. Ethra kettalum mathiyavilla

    • @rakhipr4071
      @rakhipr4071 2 года назад +5

      I,ma hindu....praise thelord ilove all your songs..very positive..ethra kettalum mathiyavilla

    • @jobinrex2786
      @jobinrex2786 Год назад +4

      JESUS is a GOD for all the people. not only for Christians

    • @titusmahimadhas2158
      @titusmahimadhas2158 Год назад +2

      Amen

    • @segarsemi9452
      @segarsemi9452 Год назад +2

      God bless you bro , jesus should give salvation to u

    • @jenixavier1994
      @jenixavier1994 Год назад +1

      Al

  • @sheelakunjumon4948
    @sheelakunjumon4948 2 года назад +23

    ദൈവമേ എനിക്ക് എന്നും അനുകൂ ല മായി കൂടെ ഉണ്ടാകണമേ 🙏🙏🙏♥️

  • @reshmashaji4842
    @reshmashaji4842 2 года назад +27

    ദൈവ പുത്രൻ ഭൂമിയിലേക്ക് അയച്ച മാലാഖ കുഞ്ഞുങ്ങൾ 🥰🙏

  • @sheejasanthosh7146
    @sheejasanthosh7146 4 года назад +222

    എന്നെ കരുതാൻഎന്റെ കർത്താവിന്റെ കരങ്ങൾ ഉണ്ട് ഞാൻ കർത്താവിന്റെ കരങ്ങളിലാണ് അതിനാൽ ഞാൻ സുരക്ഷിതയാണ് ഈ പാട്ട് എത്രകേട്ടാലും മതി വരില്ല നല്ല എനർജി തരുന്നു

    • @lijosbibleinsights420
      @lijosbibleinsights420 3 года назад

      Yes
      ❤️
      💚💚
      💛💛💛
      💙💙💙💙
      💜💜💜💜💜
      ♥️♥️♥️♥️♥️♥️
      💖💖💖💖💖💖💖

    • @alexjames2713
      @alexjames2713 3 года назад

      L

    • @jewelsmusicband8513
      @jewelsmusicband8513 3 года назад

      ruclips.net/video/R2CLmcM9G-I/видео.html

  • @saranyapalani1734
    @saranyapalani1734 2 года назад +30

    1 Enikkai karuthunnavan
    Bhaarangal vahikkunnavan
    Enne kaividaatthavan
    Yeshu en koodeyundu
    Pareeksha ente Daivam anuvadichaal
    Parihaaram enikkayi karutheettundu
    Enthinennu chodikkilla njaan
    Ente nanmakkayennariyunnu njaan
    2 Eri-theeyil veenaalum
    Avide njaan ekanalla
    Veezhunnatho theeyil alla-En
    Yeshuvin karangalilaam
    3 Ghoramaam shodhanayin
    Aazhangal kadanneedumpol
    Nadakkunnatheshuvathre
    Njaanavan karangaliaam
    4 Daivam enikkanukoolam
    Athu nannay ariyunnu njaan
    Daivam anukoolam enkil
    Aar enikkethiraayidum

  • @zubairazhykodan3891
    @zubairazhykodan3891 3 года назад +205

    എല്ലാരും എനർജിക്കായ് പാടി
    സുപ്പർ .എന്ത് രസാ കേൾക്കാൻ😘 ഒരു പാട് തവണ കേട്ടു ,പിന്നെയുo കേൾക്കുന്നു❤️.. ഒരു ഇസ്ലാം മത വിശ്വാസി🥰

  • @riyasperayil3530
    @riyasperayil3530 2 года назад +132

    എത്ര കേട്ടാലും മതി വരില്ല സഹോദരൻ മാരെ നിങ്ങളുടെ ഗാനങ്ങൾ ❤❤❤👏👏

    • @alantreesa4505
      @alantreesa4505 Год назад

      സത്യം

    • @abrahampoovathummoottil5483
      @abrahampoovathummoottil5483 Год назад

      Yes it is

    • @ashwin4319-u9j
      @ashwin4319-u9j Год назад

      യോഹന്നാൻ 11 : 25:- "യേശു അവളോടു പറഞ്ഞു: ഞാനാണ്‌ പുനരുത്‌ഥാനവും ജീവനും. എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും."

  • @jonecybalan7187
    @jonecybalan7187 3 года назад +34

    Enikkai karuthunnavan
    Bhaarangal vahikkunnavan
    Enne kaividaatthavan
    Yeshu en koodeyundu
    Pareeksha ente Daivam anuvadichaal
    Parihaaram enikkayi karutheettundu
    Enthinennu chodikkilla njaan
    Ente nanmakkayennariyunnu njaan
    2 Eri-theeyil veenaalum
    Avide njaan ekanalla
    Veezhunnatho theeyil alla-En
    Yeshuvin karangalilaam
    3 Ghoramaam shodhanayin
    Aazhangal kadanneedumpol
    Nadakkunnatheshuvathre
    Njaanavan karangaliaam
    4 Daivam enikkanukoolam
    Athu nannay ariyunnu njaan
    Daivam anukoolam enkil
    Aar enikkethiraayidum

  • @jibinjs1139
    @jibinjs1139 3 года назад +389

    *2021ൽ കേൾക്കാനെത്തിയവർ ഉണ്ടോ*
    👇👍

  • @nehamohan3677
    @nehamohan3677 3 года назад +55

    മനസ്സിൽ ദുഃഖം വന്നാൽ ഞാൻ ഇതു kalalkkum

  • @sajesh7579
    @sajesh7579 2 года назад +19

    എത്ര കേട്ടാലും മടുപ്പ് വരാത്ത പാട്ടാണ് ദിവസവും ഞാൻ ഒരു നേരം കേൾക്കും അത്രയ്ക്ക് ഇഷ്ടമാണ് പാട്ട്

    • @littleflower4477
      @littleflower4477 Год назад

      പെന്തകോസ്തുകാരെ അപമാനിക്കുമ്പോഴും തെറി വിളിക്കുമ്പോഴും ശപിക്കുമ്പോഴും ദൈവത്തെ യഥാ൪ത്ഥമായി ആരാധിക്കാനും ആത്മീയസന്തോഷമനുഭവിക്കാനും അവരുടെ പാട്ടുകൾ എന്നും വേണം...