അപകടത്തിനിടയാക്കിയ വിമാനത്തിന്‍റെ ലാന്‍ഡിങ് എങ്ങനെ? കാണാം....| Karipur | Flight landing

Поделиться
HTML-код
  • Опубликовано: 11 окт 2024
  • കരിപ്പൂര്‍ വിമാനാപകടത്തിനിടയാക്കിയത് ലാന്‍ഡിങ്ങിലെ പിഴവ്. ലാന്‍ഡിങ്ങില്‍ എന്താണ് സംഭവിച്ചത്. കാണാം.....
    News Website: www.mediaonetv.in
    Subscribe Us ► goo.gl/Q7GhmF
    Facebook ► / mediaonetv
    Twitter ► / mediaonetvlive
    Tiktok ► / mediaonetv.in
    Instagram ► / mediaonetv.in

Комментарии • 536

  • @rinathoms8723
    @rinathoms8723 4 года назад +501

    സാധാരണക്കാർക്ക് മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്ന mediaone നന്ദി

  • @rasheedpalakka4315
    @rasheedpalakka4315 4 года назад +446

    എല്ലാവർക്കും മനസ്സിലാകുന്നരീതിയിലുള്ള അവതരണം...നന്ദി...

  • @അബ്ദുൽബഷീർകോട്ടക്കൽ

    ഗുജറാത്ത്‌ ഭൂകമ്പത്തിൽ കണ്ടെടുത്ത പല സ്ത്രീ മൃതദേഹങ്ങൾക്കും ചെവി, മൂക്ക്, വിരൽ എന്നിവ ഉണ്ടായിരുന്നില്ല. രക്ഷാപ്രവർത്തനത്തിയവർ മരിച്ചവരുടെ ആഭരണങ്ങൾ കൊള്ള ചെയ്തത് ഈ വിധം ആയിരുന്നത്രെ.
    ഇവിടെയോ...
    രക്ത ദാനത്തിനു പോയ ആശുപത്രിയിൽ
    രക്തം വേണ്ടെന്ന് പറഞ്ഞപ്പോൾ വാടാ വേറെ ഹോസ്പിറ്റലിൽ നോക്കാംഎന്ന് പറഞ്ഞു
    രക്തം ദാനം ചെയ്യാൻ വേണ്ടി ഓടുന്ന ഫ്രീക്കന്മാർ
    തകർന്ന ഫ്ലൈറ്റ് അകത്തേക്ക് പോകരുതെന്ന്
    അഗ്നിശമന സേനാംഗങ്ങൾ സേനാംഗങ്ങൾ പറയുമ്പോൾ
    വരുന്നത് വരട്ടെ സാർ
    അവിടെ നിന്ന് വരുന്നത് മനുഷ്യരുടെ കരച്ചിലാണ് കണ്ടു നിൽക്കാനാവില്ല എന്ന് പറഞ്ഞു
    പൊട്ടിത്തെറി ഭീതിയിലുള്ള ഫ്ലൈറ്റിന്റെ അകത്തേക്ക് കൊറോണ സംശയമുള്ള മനുഷ്യർക്കിടയിലേക്ക് ഓടികേറിയ ചെറുപ്പക്കാർ.
    വീട്ടിൽ നിന്നും ഭാര്യ ഉണ്ടാക്കി കൊടുത്തു വിട്ടതാണ് ആർകെങ്കിലും വേണമോ എന്ന് ചോദിച്ചു കഞ്ഞിയുമായി ഹോസ്പിറ്റലിൽ കറങ്ങിയ മധ്യവയസ്‌കൻ.
    വായിക്കുമ്പോൾ സന്തോഷം കൊണ്ടോ സങ്കടം കൊണ്ടോ എന്നറിയാതെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ പൊടിയുന്ന അവസ്ഥ.
    ഇതാണ് കാരുണ്യം
    ഇതാണ് കരുണ...
    മലബാറിലെ മക്കളെ കാരുണ്യവും സ്‌നേഹവും അളക്കാൻ കഴിയില്ല 💕

  • @shortzone667
    @shortzone667 4 года назад +694

    ഇതാണ് ഗ്രാഫിക്സ് പ്രസേൻറ്റേഷൻ ആളുകൾക്ക് മനസിലാകുന്നവിധത്തിൽ,,

    • @ansvlog2494
      @ansvlog2494 4 года назад +4

      Appo manoramede😁

    • @glaise0
      @glaise0 4 года назад +23

      24 vere level

    • @shafeeqpa7056
      @shafeeqpa7056 4 года назад +3

      channel ethayaalum ellavarum grafics cheythu kanichadu karyagal sadharanakkarkk polum manassilakkan eluppamaayi

    • @AshrafKhan-zv4op
      @AshrafKhan-zv4op 4 года назад +6

      Good graphic. This is the way to present .

    • @unnirajeev2
      @unnirajeev2 4 года назад +6

      Athu 24 news kananthathu konda

  • @dreams5344
    @dreams5344 4 года назад +19

    പല ചാനലുകളും കരിപ്പൂർ എയർപോർട്ട് പൂട്ടിക്കാൻ ഉള്ള തിരക്കിലാണ് മീഡിയവൺ വ്യക്തമായി പറഞ്ഞതിന് നന്ദി

    • @MohammedSaleeqKp
      @MohammedSaleeqKp 4 года назад +1

      അതേ ,പലരും എയർപോർട്ട് പൂട്ടിക്കാൻ നിൽക്കുകയാണ്

  • @jaseelmuhammed4884
    @jaseelmuhammed4884 4 года назад +116

    കാര്യങ്ങൾ മനസ്സിലാകുന്ന രീതിയിൽ നന്നായി അവതരിപ്പിച്ചു... വിമാനത്തിന് എന്താണ് സംഭവിച്ചത് എന്നുള്ളത് കൂടുതൽ അന്വേഷങ്ങൾക്കും പരിശോധനകൾക്കും ശേഷം അറിയാം 🌻 ഊഹാപോഹങ്ങൾ കളയുന്നതാണ് നല്ലത്

    • @donflipp6369
      @donflipp6369 4 года назад +2

      പറഞ്ഞത് മുഴുവൻ തെറ്റാണു. എല്ലാം തല തിരിഞ്ഞു പോയി. ഇത്തരം സാങ്കേതിക വിശദാംശങ്ങൾ നൽകുമ്പോൾ മീഡിയ വണ്ണിലെ ടെക്‌നിക്കൽ വിഭാഗം കൂടുതൽ ശ്രദ്ധിക്കുക. വിമാനം വീണു കിടന്നതു ചിറയിൽ മുക്കോട് ഭാഗത്താണ്. ആ ഭാഗത്തു മാത്രമാണ് കോമ്പൗണ്ടിനോട് ചാരി പബ്ലിക് റോഡും ഗേറ്റും ഉള്ളത്. അതായതു വിമാനം വന്നിറങ്ങിയത് കുമ്മിണിപ്പറമ്പ് ഭാഗത്തു നിന്നുമാണ് എന്ന് വ്യക്തം. അല്ലാതെ മുക്കോട് ഭാഗത്തു നിന്നല്ല. ടെർമിനൽ നിൽക്കുന്നത്റൺവേയുടെ മധ്യഭാഗത്തു നിന്നും നോക്കിയാൽ കുമ്മിണിപ്പറമ്പ് വശത്തേക്കു അതായതു . 10 ആം നമ്പർ റൺവേ തുടങ്ങുന്ന ഭാഗത്താണ്. അല്ലാതെ 28 ആം നമ്പർ റൺവേ ഭാഗത്തല്ല. പൈലറ്റ് ആദ്യം 28 ഇറങ്ങാൻ നോക്കിയെങ്കിലും സാധിക്കാതെ ഉയർന്നു പൊങ്ങി തിരിച്ചു വന്നത് മറ്റേ ഭാഗത്തേക്ക് അതായതു 10 ആം നമ്പർ റൺവേ വഴിയാണ്. കുറച്ചു കൂടി എളുപ്പത്തിൽ പറഞ്ഞാൽ പടിഞ്ഞാറു രാമനാട്ടുകര ഭാഗത്തു നിന്നും വന്നു കിഴക്കു മൊറയൂർ സൈഡിലേക്ക് അവസാനിക്കുന്ന ദിശയിൽ ആണ് ഇറങ്ങിയത് പറഞ്ഞത് പോലെ അല്ല. മറുഭാഗത്തായിരുന്നു വിമാനം പതിച്ചത് എങ്കിൽ റോഡും ഗേറ്റും ഇല്ലാത്തതിനാൽ വാഹനവും രക്ഷാപ്രവർത്തകരും എത്തുക പ്രയാസമാവുകയും അപകടത്തിന്റെ തോത് വർധിക്കാനും കാരണമായേനെ. കാറ്റിന്റെ ഗതി പറഞ്ഞത് പോലെ ആയിരുന്നുവെങ്കിൽ അത് വിമാനത്തിന്റെ വേഗത കുറക്കാൻ സഹായകമായിട്ടുണ്ടാവും എന്നാൽ വിസിബിലിറ്റി കുറവ് കാരണം അല്ലെങ്കിൽ വട്ടം പിടിച്ചു വന്നപ്പോൾ കാഴ്ച്ച കുറവ് കാരണം ദൂരം കണക്കു കൂട്ടുന്നതിൽ ഉണ്ടായ പിശക് കൊണ്ടാവാം ടച്ചിങ് പോയിന്റ് തെറ്റിപ്പോയത്.

  • @ananduchunkzz9297
    @ananduchunkzz9297 4 года назад +424

    തന്റെ ജീവന് കൊടുത്ത് മറ്റുള്ളവരുടെ ജീവന് രക്ഷിച്ച രണ്ടു പൈലറ്റുമാരെയും ഇപ്പോള് സ്മരിക്കുന്നു 😑RIP🌹🌹

    • @fathimazahra7691
      @fathimazahra7691 4 года назад +3

      @Azckamar Kamar eni ndhonn kuttavalikal.. Maranathin keezhadangiya pilots neyano kuttavaklikalil options aakunnadh😒

    • @factualindian9456
      @factualindian9456 4 года назад +1

      but pilot error anu karanam

    • @ananduchunkzz9297
      @ananduchunkzz9297 4 года назад +4

      @@factualindian9456 അത് അങ്ങനെ അല്ല bro മിറേജ് കാരണം ആണ് it's not mistake

    • @ananduchunkzz9297
      @ananduchunkzz9297 4 года назад +2

      @Azckamar Kamar ബ്രോ ന്യൂസില് കാണുന്നത് അനുസരിച്ച് അങ്ങനെ അല്ല piolet തന്റെ എല്ലാ experienceഉം ഉപയോഗിച്ചാണ് വലുതായേക്കാവുന്ന ദുരന്തത്തിന്റെ വ്യാപ്തി കുറച്ചത്.

    • @ananduchunkzz9297
      @ananduchunkzz9297 4 года назад +1

      @Azckamar Kamar പരിശോധന കഴിയട്ടെ ബ്രോ എന്നാലും അങ്ങനെ ഒരു അബദ്ധം അദ്ദേഹത്തിന്റെ കയ്യില് നിന്ന് വരാന് വഴിയില്ല കാരണം അത്രക്ക് experience ഉണ്ട് അദ്ദേഹത്തിന് എന്തായാലും എല്ലാം ഉടനെ തന്നെ അറിയാം ബ്രോ👍

  • @__rkm__
    @__rkm__ 4 года назад +112

    ഇന്ന് കണ്ടതിൽ ഏറ്റവും നല്ല presentation

  • @saleemmakhdoomi6032
    @saleemmakhdoomi6032 4 года назад +63

    ഇമ്മൾക്ക് ഇപ്പോയാണ്‌ ശരിക്കും പിടിത്തം കിട്ടിയത്.....Good work....

  • @abdulkhader5417
    @abdulkhader5417 4 года назад +71

    ഇന്നലത്തെ Control Room എല്ലാം നമ്മുടെ Media's ആയിരുന്നു.
    Live ചെയ്ത എല്ലാ Media's നും പ്രവാസിയായ എന്റെ ഹൃദയം നിറഞ്ഞ നന്ദി

  • @postbox2486
    @postbox2486 4 года назад +9

    ഒരു അധ്യാപകൻ വിദ്യാർത്ഥികൾക്ക് ക്ലാസ് എടുത്തു കൊടുക്കുന്ന പോലെ . അറിയുന്ന കര്യങ്ങൾ എല്ലാം ഭംഗിയായി അവതരിപ്പിച്ചു തന്നു .
    Rawu❤️

  • @TEDDYIMMORTAL
    @TEDDYIMMORTAL 4 года назад +74

    എക്സ്പീരിയൻസ് ഉള്ള പൈലറ്റ് അല്ലെ അങ്ങനെ ആണെങ്കിൽ റൺവേയുടെ പകുതിയിൽ ഇറക്കിയതിന് എന്തേലും റീസൺ കാണില്ലേ. എന്തോ നെഗറ്റീവ് സാഹചര്യം ഉണ്ടായിരുന്നിരിക്കണം. ഇനി ഒന്നും ചെയ്യാൻ ഉള്ള സാഹചര്യം ഇല്ലെന്ന് കണ്ടിട്ട് ആയിരിക്കാം പറ്റുന്ന അപകടത്തിന്റെ തോത് കുറക്കാൻ പൈലറ്റ് ശ്രമിച്ചത്. അത് കൊണ്ട് തീ പിടുത്തവും വലിയ അപകടവും ഇല്ലാതെ കുറച്ചു പേരെങ്കിലും രക്ഷപെട്ടു !

    • @rafimohd9191
      @rafimohd9191 4 года назад +5

      എന്ത് അപകടത്തിന്റെ തോത് കുറച്ചു?? വിമാനത്തിന് തരാറുണ്ടെങ്കിൽ കണ്ട്രോൾറൂമിൽ അറിയിക്കും എല്ലാ സുരക്ഷയും ഉറപ്പ് വരുത്തും ഇവിടെ അതൊന്നും ഇല്ല, അദ്ദേഹം കാലാവസ്ഥ മോശമുള്ള ഒരിടത് ഓവർകോൺഫിഡന്റ് കാണിച്ചു അവിടെ ഇറക്കി അത് തന്നെ

    • @ijas_ckd
      @ijas_ckd 4 года назад +5

      @@rafimohd9191 എന്നിരുന്നാലും അദ്ദേഹം കൃത്യ സമയത്ത് engine ഓഫ്‌ ചെയ്തില്ലായിരുന്നെങ്കിൽ മരണ സംഖ്യ 2 അക്കത്തിൽ നിൽക്കുമായിരുന്നോ. ഏതായാലും അബദ്ധം പറ്റി. അപ്പോ പറ്റിയ അബദ്ധത്തിന്റെ തോത് കുറച്ചതല്ലേ വലിയ കാര്യം

    • @MsMsplive
      @MsMsplive 4 года назад

      @@ijas_ckd ഓഫ് ചെയ്ത വിമാനം പകുതിയിൽ ഇറങ്ങിയെന്നാണോ

    • @niazmooppan826
      @niazmooppan826 4 года назад

      Engine off cheythittilla... All that is a fake news

  • @jaleelkhanabdulkhan2628
    @jaleelkhanabdulkhan2628 4 года назад +11

    മീഡിയ വൺ വളരേ കൃത്യമായി കാര്യങ്ങൾ വിശധീകരിച്ചു തരുന്നു
    ഒരായിരം അഭിവാദ്യങ്ങൾ "ടീം മീഡിയ വണ്ണിന് "

  • @jinum3756
    @jinum3756 4 года назад +31

    24.ന്യൂസ് ഇതൊക്കെ കണ്ടു പഠിക്ക് ....ഇതാണ് അവതരണം

    • @abdulkhader5417
      @abdulkhader5417 4 года назад +3

      24 ചെയ്തിട്ടുണ്ട്,
      എല്ലാവരെയും സ്മരിക്കണം

    • @Alavalathy
      @Alavalathy 4 года назад +2

      ശരിയാ ഒക്മെന്‍റെൽ റിയാലിറ്റിയുടെ പേരിൽ ഊളത്തരങ്ങൾ കാണിക്കാതെ നല്ല വ്യക്തമായി ഇതുപോലെ ഗ്രാഫിക്സ് ഉപയോഗിച്ച് കാണിക്കുകയാണെങ്കിൽ വല്ലതും മനസ്സിലാക്കാൻ സാധിക്കും

  • @ഷിനോജ്ബിസ്സിഷിനോജ്ബിസ്സി

    Mr. നിഷാദ്. Welldone ബ്രോ. Keep it. Good explanation.

    • @ashinalocious2806
      @ashinalocious2806 4 года назад

      Onnude kett nokk bro , pullik etha aircraft enn correct knowledge illa

  • @ജിന്നുകളുടെരാജകുമാരൻ

    ഇങ്ങനെ വേണം ഒരു ഗ്രാഫിക്സ് വീഡിയോ അവതരിപ്പിക്കാൻ സാധാരണപെട്ടവർക്ക് മനസിലാകുന്ന രീതിയിൽ 😇😇
    Gud ഇൻഫർമേഷൻ ☺️ ഈ dislike അടിച്ചവർ ഒക്കെ വിമാനത്തിൽ കിടന്ന് ഡെയിലി ഉറങ്ങുന്നവരാ.. അവർക്ക് ഇതൊന്നും ഒരു പുത്തരി അല്ലാ 😝

  • @hannamedia8108
    @hannamedia8108 4 года назад +4

    ഏറ്റവും നല്ല അവതരണം..
    പൈലറ്റുമാർ ക്ക് പോലും മനസ്സിലാക്കാൻ എളുപ്പമാണ്

  • @ichoos4165
    @ichoos4165 4 года назад +86

    അടിപൊളി അവതരണം മുത്തേ

    • @zyfly305
      @zyfly305 4 года назад

      @Amarnath yes! Actual investigation report varendathund...

  • @Abdullapt
    @Abdullapt 4 года назад +3

    ഇനി ഒരു കാര്യം മാത്രമേ അറിയാനുള്ളൂ... എന്ത് കാരണം കൊണ്ടാണ് പൈലറ്റ് വിമാനത്തെ റൺവേയിൽ 2000 മീറ്റർ മറികടന്നിട്ട് നിലം തൊടീച്ചത്.....?
    നിഷാദിന്റെ അവതരണം ലളിത സുന്ദരം... ആർക്കും പെട്ടെന്ന് ഗ്രാഹ്യം...

  • @aslammk2542
    @aslammk2542 4 года назад +3

    നല്ല രീതിയിൽ വിശദികരിച്ച അവതാരകന് നന്ദി.....

  • @haroonaliayarbava4753
    @haroonaliayarbava4753 4 года назад +86

    Good presentation 👍

  • @NADEEROctober20
    @NADEEROctober20 4 года назад +48

    സാധാരണക്കാരായ ഞങ്ങൾക്ക് മനസ്സിലാകുന്ന വിധം അവതരിപ്പിച്ചതിന് നന്ദി

  • @raheesayounus609
    @raheesayounus609 4 года назад +8

    എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ വിശദീകരിച്ചു തന്നു മീഡിയ വണിന് നന്ദി

  • @galaxymusic304
    @galaxymusic304 4 года назад +3

    plane പൊട്ടിത്തെറികാത്തിരിക്കാൻ അവസാന നിമിഷം engin off ചെയ്ത പൈലറ്റിനും, സ്വന്തം ജീവൻ അപകടത്തിൽ ആകും എന്നുപോലും നോക്കാതെ മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ ഓടിയെത്തിയ നമ്മുടെ സഹോദരങ്ങൾക്കും..
    ഒരു ബിഗ് salute..
    ഇതിനിടയിലും പൈലറ്റിന്റെ മരണവാർത്ത വല്ലാതെ സങ്കടം നൽകുന്ന ഒന്നു തന്നെയാണ്..
    അങ്ങേക്ക് സ്വർഗത്തിൽ നല്ലത് വരുന്നതിനു വേണ്ടി കേരളത്തിലെ ജനങ്ങൾ എല്ലാം മനസുരുകി പ്രതിക്കുന്നുണ്ടാവും..
    അപകടം പറ്റിയ ഏൽവരും എത്രയും വേഗം സുഗം പ്രാപിക്കട്ടെ..

  • @suniayoob
    @suniayoob 4 года назад +50

    Good presentation
    Appreciated

  • @mexicoline2118
    @mexicoline2118 4 года назад +23

    നന്നായി അവതരിപ്പിച്ചു തന്നു

  • @thepassenger1569
    @thepassenger1569 4 года назад +5

    നല്ല വിവരണം കാരണം മറ്റു ചാലൽ നോക്കിയപ്പോ ഇത്ര ക്ലിയർ ഇല്ല 😘😘😍😍😍😍😘👌👌👍👍

  • @kabeerkabeer3019
    @kabeerkabeer3019 4 года назад +40

    Suupper avatharanam

  • @963386225
    @963386225 4 года назад +8

    Good info .... ഇങ്ങനെ വേണം അവധരണം... പൈലെറ്റിന്ടെ ജീവൻ കോടുത്തും ബാക്കി ഉള്ളവരെ ജീവൻ രക്ഷിച്ചു...പൈലറ്റ് അടക്കം 18 പേരുടെ ജീവൻ നഷ്ടമായി....😰😢🤲🏻 എന്താണ് സംഭവിച്ചെതെന്ന് ദൈവത്തിന് അറിയാം

  • @sirajpp2591
    @sirajpp2591 4 года назад +2

    Idhan nammale media one ..good job nishad ravuthar

  • @muhammedali-sq1ei
    @muhammedali-sq1ei 4 года назад

    തീർച്ചയായും . മലപ്പുറം കാരുടെ മനുഷ്യത്വം ലോകം കണ്ണിൽ കണ്ട് തിരിച്ചറിഞ്ഞ രാത്രിയായിരുന്നു അത്. സ്നേഹമുള്ള സഹോദരങ്ങളെ, ആവശ്യങ്ങൾക്കനുസരിച്ച് ഉയർന്ന് പ്രവർത്തിക്കുന്ന നിങ്ങളുടെ നല്ല മനസ്സിനും പ്രവർത്തികൾക്കും ഒരായിരം നന്ദി.

  • @eazaz_kv
    @eazaz_kv 4 года назад +31

    എല്ലാ പൈലറ്റുമാരും ദിവസവും ഒരു യാത്രയിൽ 200 ഓളം പേരുടെ ജീവൻ രക്ഷിക്കുന്നു

  • @parudheesasiraj
    @parudheesasiraj 4 года назад

    വളരെ വ്യക്ത്തമായി പറഞ് തന്നു ഏത് സാധാരനക്കരാനും മനസിലാക്കുന്ന രീതിയിൽ പറഞ്ഞതിന് mediaone ന്, നന്ദി അറിയിക്കുന്നു

  • @faisalsayedmuhammed6843
    @faisalsayedmuhammed6843 4 года назад +4

    വളരാനന്നയി അവതരിപ്പിച്ചു news റീഡർ... 👍👍👍

  • @siyadkhan3604
    @siyadkhan3604 4 года назад +3

    മനസ്സിലാകുന്ന ഭാഷ... congratulations

  • @ansilamanuansi3853
    @ansilamanuansi3853 4 года назад +27

    Good presentation keep it up 👍

  • @keezhillathburhana5471
    @keezhillathburhana5471 4 года назад +16

    Well Said, perfect presentation 👏🙌

  • @kavyas885
    @kavyas885 4 года назад +2

    Sadharanakkaraku manasilakunna reethiyil nallapole present cheythu👍👍👍

  • @naeemnk
    @naeemnk 4 года назад +1

    Superb presentation, Nishad Ravuthar & Mediaone TV

  • @jafarahmad873
    @jafarahmad873 4 года назад +1

    മനസ്സിലാകുന്ന രീതിയിൽ വിവരിച് തന്നതിനു നന്ദി 👍

  • @sanooppai9464
    @sanooppai9464 4 года назад +3

    നല്ല അവതരണം 👍👍

  • @fanaseerpv7284
    @fanaseerpv7284 4 года назад +1

    Excellent vivaranam

  • @sirajudheencpsiraj1921
    @sirajudheencpsiraj1921 4 года назад +102

    ആകെ കൈ വിട്ടു പോകുന്നത് പോലെ അള്ളാ ഞങ്ങളുടെ നാടിന് എന്തുപ്പറ്റി 😔🤲🤲🤲🤲

    • @abduljaleel.t415
      @abduljaleel.t415 4 года назад +4

      പരിക്ഷണം ആണ്

    • @ppart1613
      @ppart1613 4 года назад +4

      ഈമാൻ ഇല്ലാ അതു കൊണ്ടാണ്

    • @muhammedfavas4460
      @muhammedfavas4460 4 года назад +2

      Onnhuallla kiyaamath nalunte munnodiulla, cheriya adayalam

  • @Mayasclassroom
    @Mayasclassroom 4 года назад

    good presentation

  • @habishkiru9720
    @habishkiru9720 4 года назад +2

    Medione ellavarkum mnsilkuna vidhathil paranjuthannu thanks

  • @jaleel5580
    @jaleel5580 4 года назад

    വ്യക്തമായ അവതരണം അഭിനന്ദനങ്ങൾ

  • @arifokartlink8326
    @arifokartlink8326 4 года назад +60

    ഏതായാലും സംഭവിച്ചു, ഇനി അതിന്റ സത്യവാസ്ഥാ അറിയുന്നത്വരെ കാത്തിരിക്കാൻ ഞങ്ങൾ റെഡിയാണ്. മാധ്യമപ്രവർത്തകർ ബ്ലാക്ക് ബോക്സ്‌ എടുത്തു പൊളിക്കരുത്.

    • @shafeeqpa7056
      @shafeeqpa7056 4 года назад +5

      sambhavichadu enthanu ennanallo ivide kaanichadu allade kaaranam aarenkilum paranjo....enthinum kuttam maathram kaanunna oro theettagal

    • @saleemmakhdoomi6032
      @saleemmakhdoomi6032 4 года назад +1

      😝

    • @shukurpt2919
      @shukurpt2919 4 года назад +1

      മീഡിയ വണ്ണിനോടു മാത്രമുള്ള ഉപദേശം ആകരുത്.

    • @lekshmirevathy2259
      @lekshmirevathy2259 4 года назад

      🤭

    • @chefuad181
      @chefuad181 4 года назад

      @@shafeeqpa7056 well replay mann🔥🤟🤣🤣🤗

  • @krishnaprasadtharavanat5496
    @krishnaprasadtharavanat5496 4 года назад

    10 and 28 markings on the runway means facing 100 and 280 degrees respectively on the compass (Last 0 omitted ). i have had so many trips to and from calicut both in good weather and in foggy/rainy weather and every time the take off as well landing was towards east from west ie. 10...

  • @nihadrasheed6935
    @nihadrasheed6935 4 года назад +10

    Pakka presentation

  • @riyasmonk3131
    @riyasmonk3131 4 года назад +1

    presentation🌹

  • @ambuarafa8680
    @ambuarafa8680 4 года назад +2

    നല്ല അവതരണം, മനസ്സി ലായി.

  • @sameelpkm
    @sameelpkm 4 года назад

    ഗ്രാഫിക്സിന്റെ അതിപ്രസരമില്ലാത്ത ലളിതമായ മനോഹര അവതരണം ....

  • @brijeshpazhayathodi2250
    @brijeshpazhayathodi2250 4 года назад

    Very simple and easy to understand presentation. Good Work.

  • @mohammedsinan844
    @mohammedsinan844 4 года назад +26

    Captain sir....Rest in peace ....our thoughts and prayers are with you💔

  • @riyask.h6711
    @riyask.h6711 4 года назад

    എല്ലാവർക്കും മനസ്സിലാക്കുന്ന രീതിയിൽ കാര്യങ്ങൾ അവതരിപ്പിച്ച് തന്ന മീഡിയ വണിന് അഭിന്ദനങ്ങൾ

  • @jayasrireghu126
    @jayasrireghu126 4 года назад

    Good explanation sir.. thanku..

  • @sirajpp2591
    @sirajpp2591 4 года назад +1

    Good presantion nishad

  • @SIVAJITH.
    @SIVAJITH. 4 года назад +2

    ചേട്ടൻ പൈലറ്റ് ആയിരുന്നോ😄

  • @ritavarghese3519
    @ritavarghese3519 4 года назад +12

    Sir presentation so good

  • @kasimkp462
    @kasimkp462 4 года назад +2

    Nishad Poli media one fan

  • @wsezma
    @wsezma 4 года назад +1

    Great explanation... got confidence to Fly .

  • @rinshida3666
    @rinshida3666 4 года назад +3

    ഇവിടെ റൺവെ യുടെ വലുപ്പം കുറഞ്ഞതല്ല പ്രശ്നം. ഇത്ര എക്സ്പീരിയൻസ് ആയ പൈലറ്റ് ആയിരുന്നിട്ടും കൂടി എന്ത് കൊണ്ട് റൺവേ യുടെ പകുതിയിൽ കൊണ്ട്‌ പോയി വിമാനം ഇറക്കി? ഇനി അങ്ങനെ ഇറക്കാൻ മറ്റെന്തെങ്കിലും കാരണം ഉണ്ടായിരിക്കുമോ? അതോ പിഴവ് പൈലറ്റിന്റേത് മാത്രമാണോ? ഇതിൽ പറഞ്ഞത് പോലെ യാണ് കാര്യങ്ങൾ എങ്കിൽ 28ൽ ഇറക്കാൻ നിർദ്ദേശം ലഭിച്ചിട്ടും എന്ത് കൊണ്ട് 10ൽ ഇറക്കി? ഇനി അത് ഒരു പക്ഷെ അദ്ദേഹത്തിന് അതാണ് ഉചിതം എന്ന് തോന്നിയത് കൊണ്ടാകാം. എന്നിരുന്നാലും റൺവെ യുടെ പകുതി തൊട്ട് ലാന്റിങ്ങിനു ശ്രമിച്ചു ഇത് ഒരു ഉത്തര ഇല്ലാത്ത ചോദ്യം ആണ്. ഇനി ഒരു പക്ഷെ അദ്ദേഹത്തിന്റെ പ്രായം ഒരു പ്രശ്നം ആയിരുന്നോ? അതോ വിമാനത്തിന് മറ്റെന്തെങ്കിലും സാങ്കേതിക തകരാർ ഉണ്ടായിരുന്നോ? എന്തായാലും അന്വേഷിക്കുക മരണ പെട്ടവർക്ക് എന്റെ പ്രണാമം.

  • @ceeyens.
    @ceeyens. 4 года назад

    നല്ല വിശദീകരണം, അവതരണം...

  • @thahseelkv8062
    @thahseelkv8062 4 года назад

    താങ്കൾ പറഞ്ഞത് ശരിയാണ് അതാണ് സത്യം

  • @raizelstar1061
    @raizelstar1061 4 года назад +4

    Nalla vivaranam

  • @raizelstar1061
    @raizelstar1061 4 года назад +3

    Good information

  • @ckdmlpckdmlp9899
    @ckdmlpckdmlp9899 4 года назад

    Very good explanation sir Thanks sir

  • @esther.d.n.varghese4169
    @esther.d.n.varghese4169 4 года назад +3

    Nalla vivaranam ane 👌👌

  • @manafjaan697
    @manafjaan697 4 года назад +8

    നല്ല റിപ്പോർട്ട്

  • @riyastpgroup
    @riyastpgroup 4 года назад

    Excellent presentation...
    Simple and informative...

  • @binoychandran7631
    @binoychandran7631 4 года назад +1

    Actually oru topic missing aan 'OPTICAL ILLUSION'
    pilotinu optical illusion undagunna sahajaryam aarunn.. more after cntrl chaythirunnathum marichathum aya pilot oru well experienced and well trained pilot aarunn and he is also a aeroplane test runner..

  • @vinuvinuvb3956
    @vinuvinuvb3956 4 года назад +3

    Explained well 👍

  • @riyasudheen94
    @riyasudheen94 4 года назад

    Awesome. Nice presentation nishad

  • @rahulstephan1597
    @rahulstephan1597 4 года назад

    Nalla avatharanam

  • @shihzbgcda
    @shihzbgcda 4 года назад +1

    ഒരു അധ്യാപകനെ പോലെ കാര്യങ്ങൾ വിശദമാക്കി 👌👌👌😊

  • @shameenahaya8144
    @shameenahaya8144 4 года назад

    Well demonstrated

  • @ishaquemuhammedk4697
    @ishaquemuhammedk4697 4 года назад +2

    Very good presentation media one👍👍👍👍👍👍👍👍👍👍👍👍

  • @Tanur24
    @Tanur24 4 года назад

    Wow... super explanation

  • @Hungry_Plate_
    @Hungry_Plate_ 4 года назад +1

    Well explained 👍

  • @karincholannostu7195
    @karincholannostu7195 4 года назад +2

    Nallonam manassilayaltu ee news kandatinu sheshamanu polichu👍

  • @anjalidevaraj4149
    @anjalidevaraj4149 4 года назад

    Actually orupad videos kandu nokkiyittum clear information kittyirunillaa.. pakshe valare detailed aayi media one paranju thannu... 👍

  • @ahjascpk7501
    @ahjascpk7501 4 года назад

    അടിപൊളി അവതരണം

  • @GodME416
    @GodME416 4 года назад

    Very well he explained 👏👏

  • @ajmaltk1156
    @ajmaltk1156 4 года назад

    Super presentation and explanation

  • @Shams706
    @Shams706 4 года назад

    Good graphics & good explanation- thanks Media One

  • @ppakbarali
    @ppakbarali 4 года назад

    Great explanation

  • @yusufakkadan6395
    @yusufakkadan6395 4 года назад

    Good.speech..tahngs

  • @sarfasmohd6991
    @sarfasmohd6991 4 года назад +1

    Polichuuu...but building change position

  • @aanisahameed9868
    @aanisahameed9868 4 года назад

    you are not only a journalist but also a good teacher 😊...
    well explained...idh adhyamayanu ingane oru news njan kanunnadh..Graphics👌

  • @arahman6129
    @arahman6129 4 года назад +1

    എല്ലാവർക്കും മനസ്സിലാവുന്ന അവതരണം...

  • @rahmanmundu4948
    @rahmanmundu4948 4 года назад +2

    എല്ലാവർക്കും മനസ്സിലാകും spr tank

  • @afsheenashrafuthunganakath1679
    @afsheenashrafuthunganakath1679 4 года назад

    well done Team ''Media One'' specially graphic section

  • @ragitharajendran2111
    @ragitharajendran2111 4 года назад

    Explanation 👌

  • @themovies9233
    @themovies9233 4 года назад

    Ee same situation aarunnu mangalore crashilum. Touch down point kazhinj veendum munnotu poyathanu kaaranam.
    But Mangaloreil captain Go-Aroundinu sremichu appo engines full trustil aarunnu so fire catch aayi.
    Evide Captain engine power cut off cheythu ennanu ariyan kazhinjath athukondakam Fire Catch aakanjath.
    Enkilum namuk 19 sahotharangale nashtamayi.. Including Brave Captain and First officer..

  • @nasarp9252
    @nasarp9252 4 года назад

    ഇനിയും അപകടങ്ങൾ പ്രതീക്ഷിക്കുന്നു..

  • @chronus111
    @chronus111 4 года назад

    ഒരു കാര്യം കൂടെ സൂചിപ്പിച്ചോട്ടെ..
    വിമാനം ആദ്യം വന്നത് 10ഇൽ നിന്നായിരുന്നു.(ഗൾഫിൽ നിന്ന് വരുന്നവയെല്ലാം)
    പിന്നീട് 28ൽ ഇറക്കാനുള്ള ഒരു ശ്രമം നടത്തിയിരുന്നു. പക്ഷെ അവസാനഘട്ടത്തിൽ അതുപേക്ഷിച്ച് വീണ്ടും ഉയർന്ന് പൊങ്ങി യൂ ടേണ് എടുത്ത 10ലേക്ക് തന്നെ തിരികെ വരികയായിരുന്നു..

  • @mohamedsahal2573
    @mohamedsahal2573 4 года назад +1

    Nice explanation

  • @binoyp8705
    @binoyp8705 4 года назад

    Manasilavunna avatharanam ..good

  • @zaha_k
    @zaha_k 4 года назад

    Excellent presentation

  • @jackjill3920
    @jackjill3920 4 года назад +1

    Pilot might have opted for 10 to avoid water spraying direct onto the wind screen disrupting his visibility....