വ്യാജ മദ്യം മണി ചേട്ടനു ഒരു സുഹിർത് സ്വയമ്പൻ സാധനം എന്നു പറഞ്ഞു പാഡിയിൽ വെച്ച് കൈമാറി . ആ വ്യാജ മദ്യം മണി ചേട്ടൻ വിശ്വസിച്ചു കുടി തുടങ്ങി . തുടരെ തുടരെ മലമൂത്രവിസർജനം ചെയ്യുമ്പോൾ അമിതമായി ബ്ലഡ് അമിതമായി ശരീരത്തിൽ നിന്ന് പുറത്തു പൊയ്ക്കൊണ്ടേ ഇരുന്നു . ചുറ്റും ഉള്ള ആൾക്കാർ ആശുപത്രിയിൽ കൊണ്ട് പോകാൻ നോക്കി . പക്ഷെ വ്യാജ മദ്യം നൽകിയ സുഹിർത്തിനെ രക്ഷിക്കാൻ വേണ്ടി മാണി ചേട്ടൻ ആശുപതിയിൽ പോയില്ല . സംഗതി പന്തികേട് ആകുമെന്ന് മനസിലാക്കിയ ചില കള്ള സുഹിർത്തുക്കൾ പാടിയിൽ നിന്നും പമ്പകടന്നു . മറ്റുചിലർ പരിസരത്തുള്ള ഒരു സുഹിർത്തായ ഡോക്ടറെ പാഡിയിൽ കൊണ്ട് വന്നു . അയാൾക്കും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല . അതാണ് സത്യം എന്ന് ഞാൻ വിശ്വസിക്കുന്നു . വ്യാജ മദ്യം കൊടുത്തവനെ ചോദ്യം ചെയ്‌തു എന്തെങ്കിലും ദുരുദ്ദേശം ഉണ്ടായിരുന്നോ അന്ന് CBI കണ്ടെത്തുക. കൂടെയുള്ളവർ എന്തുകൊണ്ട് ആ വ്യാജ മദ്യം കഴിച്ചില്ല . കാരണം മദ്യകുപ്പിയിൽ ഉള്ള മദ്യം സാധാരണയായി എല്ലാപേരും ഷെയർ ചെയ്തേ കഴിക്കാറുള്ളൂ . കൂടെ ഉള്ളവരിൽ ചിലർക്ക് മദ്യ ത്തിൽ വിഷം ഉണ്ടെന്നു അറിയാമായിരുന്നു. അവർ ആരെല്ലാം . വ്യാജ മദ്യം എവിടെ നിന്ന് കിട്ടി. ആരുണ്ടാക്കി . കണ്ടു പിടിക്കുക .
ഞാൻ മനസ്സിലാക്കിയെടുത്തോളം RLV രാമകൃഷ്ണനും കുടുംബക്കാർക്കും പഴയ ബാല്യകാല സുഹൃത്തുക്കൾക്കും മണിയുടെ ഒപ്പം ഉണ്ടായിരുന്ന പുതിയ കൂട്ടുകാരെ കണ്ണെടുത്താൽ കണ്ടു കൂടാത്ത ഒരു പ്രശ്നം ഇതിലുണ്ട് ... പുതിയ കാല കുട്ടുകാർ എന്ന് പറയുന്നവർ മണിയുടെ പണം കണ്ടും പ്രസിദ്ധി കണ്ടും കൂടെ കൂടിയവർ തന്നെയാണ് അവരെല്ലാം ഉയർന്ന ജീവിത നിലവാരം ഉള്ളവരും ബിസ്നെസ്സ് മേഖലയിൽ സിനിമാ മേഖലയിൽ വിദേശങ്ങളിൽ നിന്നും മറ്റും ഉള്ളവർ 😎 അവർ മണിക്ക് ഒപ്പം എപ്പോഴും കാണുമ്പോൾ പഴയ സുഹൃത്തുക്കൾക്കും നാട്ടുകാർക്കും മണിയുമായി അവരെ പോലെ അടുക്കാൻ കഴിയുന്നില്ല എന്നുള്ള ഒരു അപകർഷ ബോധവും മണിയുടെ ഉയർച്ചകൾ അകലെ നിന്ന് നോക്കി കാണാൻ അവർ ശ്രമിച്ചിരുന്നൊള്ളു ... മണി വലിയ ആളായില്ലേ , അവന്റെ കമ്പനിക്കാർ എല്ലാം വലിയ വലിയ ആളുകൾ അവരുടെ അടുത്തേക്ക് നമ്മൾ ചെല്ലുമ്പോൾ മണി നമ്മളോട് ഏത് രീതിയിൽ ആയിരിക്കും പെരുമാറുക .. എന്നുള്ള ഒരു ചിന്ത അവരെ അലട്ടിയിരുന്നു എന്ന് പലരുടെയും വാക്കുകളിൽ പറയാതെ പറയുന്നുണ്ട് എന്നാൽ മണി പഴയതൊന്നും മറക്കുന്നവനോ പാവങ്ങളായ നാട്ടുകാരെയോ പഴയ സുഹൃത്തുക്കളെ മറന്ന് ഞാനെന്നഹങ്കാരിയായ മണിയോ ആയിരുന്നില്ല താനും ,, മണിയുടെ അവസാന കാലത്തു RLV രാമകൃഷ്ണനുമായി അത്ര സ്വര ചേർച്ചയിൽ ആയിരുന്നില്ല ... കാരണം മദ്യപാനം കുറച് വീട്ടിൽ പോവാനും ആവശ്യപ്പെടുമ്പോൾ മണി തട്ടിക്കയറുകയും RLVയും കുടുംബവും അനുഭവിക്കേണ്ട അന്യാധീനമാകുന്ന സ്വത്തുക്കൾ കൂട്ടുകാർക്കും നാട്ടുകാർക്കും മറ്റും മണി കൊടുക്കുന്നത് രാമകൃഷ്ണനും മണിയുടെ അമ്മായി അച്ഛനും ഇഷ്ട്ടമായിരുന്നില്ല കൂടാതെ മണിയുടെ ബിനാമികൾ ആയിരുന്ന പുതിയ സൗഹൃദങ്ങളെ സംശയത്തിന്റെ കണ്ണുകളോടെ RLV നോക്കുമ്പോഴും കുറ്റം പറയാൻ കഴിയില്ല 😉 അതുപോലെ നാട്ടുകാർക്കും പഴയ കൂട്ടുകാർക്കും ഇത്രെയും കാലം ഉള്ളിൽ അടക്കി പിടിച്ച ഫസ്ട്രഷൻ തീർക്കുകയായിരുന്നു ആ ബാങ്ക് മാനേജരുടെ അടുത്ത് ,, ആ ലോട്ടറിക്കാരൻ പയ്യന്റെയും രാമകൃഷ്ണന്റെയും പഴയ സുഹൃത്തുക്കളുടെയും ആവേശം കണ്ടപ്പോഴും ചർച്ചക്ക് തുടക്കം കുറിച് ആദ്യ അറ്റാക്ക് രാമകൃഷ്ണൻ നടത്തിയപ്പോൾ ഒരാൾ രാമകൃഷന്റെ ചെവിയിൽ വന്നു എന്തോ സ്വാകാര്യം വന്നു പറയുന്നതിൽ മനസ്സിലാക്കാം കൂട്ടമായുള്ള ഒരു അറ്റാക്ക് ആ ഒറ്റയാൾക്കെതിരെ ഉണ്ടാവും എന്ന് ദിലീപ് രാമലീലയിൽ പറയുന്ന ഡയലോഗ് ഓർമ വരുന്നു .. പ്രതി ഞാനാവണമെന്നുള്ള ഒരു ഉദ്ദേശം ഉള്ളപോലെ മണിയുടെ പുതിയ സുഹൃത്തുക്കൾ ആണെന്ന് പറയാതെ പറയുകയാണ് അവരെല്ലാം 🤗 എത്രെയും പെട്ടെന്ന് അന്വേഷിച്ചു സിബിഐക്ക് ഈ കേസ്സ് തെളിയിക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നു 😍
Travel My Life TML നന്നായി ... ആർക്കു വേണ്ടിയാണ് ഈ അക്ഷരം കൊണ്ടുള്ള വ്യഭിചാരം... വായിൽ തോന്നിയത് വിളമ്പാതെ... സത്യങ്ങൾ പുറത്ത് വരും .. തീയില്ലാതെ പുകയുണ്ടാവില്ല ... ഓരോ പുതിയ പുതിയ നിരീക്ഷണങ്ങളിലൂടെ ആരെ ന്യായീകരിച്ചാലും... കുറ്റവാളികൾ നിയമത്തിന്റെ മുന്നിൽ കുടുങ്ങും ഒരുനാൾ....
@@sunilrajan7802 ആർക്കും വേണ്ടിയല്ല ... നിങ്ങൾ ചിന്തിക്കുന്നതേ മറ്റുള്ളവർ ചിന്തിക്കാവു , അല്ലങ്കിൽ പറയാവു എന്ന് പറയുന്നത് എന്തൊരു ദ്രാവിഡാ 😏😏 ഓരോരുത്തർക്കും ഓരോ അഭിപ്രായങ്ങളും നിരീക്ഷണങ്ങളും ഉണ്ടാവും അതിനെ സഹിഷ്ണുതയോടെ നോക്കി കാണുമ്പോൾ മാത്രമേ ഇത്തരം വ്യപിചാര ചിന്തകൾ മനസ്സിന്റെ ഉള്ളിന്റെ ഉള്ളിൽ നിന്നാണെങ്കിലും മാറി നിൽകുകയുള്ളൂ ... 😋😑😐
ഈ ഹനൻ അവളുടെ പാട്ടിന് പ്രൊമോഷൻ ആയി വന്നത് ആണോ🙄. anchor പാട്ട് പാടാൻ പറയാതിരുന്നത് അയ്യാളുടെ വിവേകം മാത്രം അല്ലെങ്കിൽ ഉറപ്പായും കുഞ്ഞവ പാട്ട് പാടി തകർത്തേനെ😐😐
ഇപ്പൊ ഈ anchor ചോദിക്കുന്ന പോലെ പോലീസ് ജയൻ എന്ന വ്യക്തിയോട് ചോദിച്ചിരുന്നു എങ്കിൽ എപ്പോഴേ കൊലപതകിയെ കണ്ടെത്തമായിരുന്നു....അദ്ദേഹത്തിന് പലതും അറിയാം....
മണിച്ചേട്ടനേ എനിക്ക് ഒരു പാട് ഇഷ്ടമാണ് മരണത്തിന്ന് ആരാണോ ഉത്തരവാദി അവരേ ഷിക്ഷിക്കണം. കേസ് തെളിയിക്കണം. മണിച്ചേട്ടന്റെ ആൽ മാവിന്നിത്ത ഷാന്തിക്കാല് ഒരായിരം. പുഷ്പ്പങ്ങൾ അർപ്പിക്കുന്നു.
ഈ സംഭവം തീരുമാനം ആക്കാനുള്ള കാര്യം ആണ് ഇവിടുത്തെ പൊളിറ്റിക്സ് ആണ് കാരണം ജയൻ തത്ത പറയുന്നത് പോലെ പറയും സിബിഐ ചോദിക്കണ്ട രീതിയിൽ ചോദിച്ചാൽ ഇപ്പോൾ അറിയാം കളി
വളരെയധികം പ്രതീക്ഷയോടുകൂടി കണ്ടിരുന്ന ഒരു ചാനലാണ് twenty-four പക്ഷേ സത്യം പറയാമല്ലോ ഈ ചാനൽ ഒരു നിലവാരവും ഇല്ലാതെ പോയി പ്രത്യേകിച്ചും ഇതിലെ അവതാരകനായ അരുൺ എന്നുപറയുന്ന വ്യക്തിയുടെ പരിപാടി കണ്ടാൽ മനസ്സിലാകും പ്രേക്ഷകരെ കൂട്ടുവാൻ വേണ്ടി ചുമ്മാ കിടന്ന് ഉച്ച എടുത്തുകൊണ്ട് ഒരു അവതരണം അതാണ് ആരോൺ എന്ന വ്യക്തിയുടെ ശൈലി അത് ശരിയല്ല മറ്റുള്ളവർ പറയുന്നത് കേൾക്കുവാൻ ഉള്ള സാവകാശം കാണിക്കണം. ഈ ചാനലിലെ ഒരുപാട് പരിപാടികൾ കണ്ടു അത് വിലയിരുത്തിയ ഒരു പ്രേക്ഷകനെന്ന നിലയിൽ പറയുന്നതാണ്.
സമൂഹം കഴുതയല്ല സർ. ക്സ് നടത്തുന്ന അധികൃതർ ഒന്ന് ചെയ്യുക. Ie:- ലാസ്റ്റ് ടൈമിൽ പാടി വിർത്തിയാക്കിയ മോന്മആരെയും പണി അളിപോയെന്നു പറഞ്ഞവമാരെയും പകൊണം. ഔർ സ്‌നേഹം സംഭണെന്നായ ഒരു മനുഷ്യ സ്നഹിയെ എത്ര ദരുണമായി കൊലചെയ്‌ഴ്ച ദുഷ്ടമാരെ വെളിച്ചത്തിൽ കൊണ്ടുവരനെ പ്രിയ എല്ലാരുംമേ. 🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤😭😭😭😭😭😭😭😭😭
ക്രൈംബ്രാഞ്ച് ഉം അതിനപ്പുറത്തുള്ളവർ വന്നാലും തെളിയില്ല കാരണം പണത്തിന്റെ മേൽ പരുന്തു ഉം പറക്കില്ല ഈ ഏമാൻ മാര് നീതിക്കും ന്യായത്തിനു വേണ്ടിയല്ലല്ലോ ജോലി ചെയ്യുന്നേ ഇതൊക്കെ പാർട്ടിയുടെ ഉന്നതിയിലുള്ളവർ വിളിച്ചു പറഞ്ഞു എന്നേ stop ചെയ്തു ഇപ്പം കാണിക്കുന്നതെല്ലാം പ്രഹസനം
ഞാൻ പാലക്കാടുള്ള ഒരു ഡ്രൈവറാണ് നിന്നെപ്പോലെ ഒരു നല്ല സിനിമ നടൻ ഒരു നല്ല സ്നേഹമുള്ള ആള് വേറെയില്ല
Truth Veliyil Varum !!!
Paavam Mani
Paavam Family, Brother & Parents
മുത്തേ മണി മുത്തേ എന്നും മനസ്സിൽ ഉണ്ടാകും
വ്യാജ മദ്യം മണി ചേട്ടനു ഒരു സുഹിർത് സ്വയമ്പൻ സാധനം എന്നു പറഞ്ഞു പാഡിയിൽ വെച്ച് കൈമാറി . ആ വ്യാജ മദ്യം മണി ചേട്ടൻ വിശ്വസിച്ചു കുടി തുടങ്ങി . തുടരെ തുടരെ മലമൂത്രവിസർജനം ചെയ്യുമ്പോൾ അമിതമായി ബ്ലഡ് അമിതമായി ശരീരത്തിൽ നിന്ന് പുറത്തു പൊയ്ക്കൊണ്ടേ ഇരുന്നു . ചുറ്റും ഉള്ള ആൾക്കാർ ആശുപത്രിയിൽ കൊണ്ട് പോകാൻ നോക്കി . പക്ഷെ വ്യാജ മദ്യം നൽകിയ സുഹിർത്തിനെ രക്ഷിക്കാൻ വേണ്ടി മാണി ചേട്ടൻ ആശുപതിയിൽ പോയില്ല . സംഗതി പന്തികേട് ആകുമെന്ന് മനസിലാക്കിയ ചില കള്ള സുഹിർത്തുക്കൾ
പാടിയിൽ നിന്നും പമ്പകടന്നു . മറ്റുചിലർ
പരിസരത്തുള്ള ഒരു സുഹിർത്തായ ഡോക്ടറെ പാഡിയിൽ കൊണ്ട് വന്നു . അയാൾക്കും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല . അതാണ് സത്യം എന്ന് ഞാൻ വിശ്വസിക്കുന്നു . വ്യാജ മദ്യം കൊടുത്തവനെ ചോദ്യം ചെയ്‌തു എന്തെങ്കിലും ദുരുദ്ദേശം ഉണ്ടായിരുന്നോ അന്ന് CBI കണ്ടെത്തുക. കൂടെയുള്ളവർ എന്തുകൊണ്ട് ആ
വ്യാജ മദ്യം കഴിച്ചില്ല . കാരണം മദ്യകുപ്പിയിൽ ഉള്ള മദ്യം സാധാരണയായി എല്ലാപേരും ഷെയർ ചെയ്തേ കഴിക്കാറുള്ളൂ . കൂടെ ഉള്ളവരിൽ ചിലർക്ക് മദ്യ ത്തിൽ വിഷം ഉണ്ടെന്നു അറിയാമായിരുന്നു. അവർ ആരെല്ലാം . വ്യാജ മദ്യം എവിടെ നിന്ന് കിട്ടി. ആരുണ്ടാക്കി . കണ്ടു പിടിക്കുക .
Sreekanth TVM 👍
Helo
😢😢
😅 5:58
Good. Yes
ഒരിക്കലും മണിയെ മറക്കില്ല, മനസ്സിൽ നിന്നും മയുകയുമില്ല. എവിടെ അവസരം കിട്ടിയാലും ഈ സഹോദരൻ പാടിയ പാട്ടുകൾ ഞാൻ പാടും 🙏
സുഹൃത്തുക്കളെയും കുടുംബക്കാരെയും കൃത്യമായി ചോദ്യം ചെയ്യണം
അപ്പൊ പല സത്യങ്ങൾ പുറത്തു വരാൻ സാധ്യത ഉണ്ട്
Yes. Yes
God bless you Take Care and Prayers 🙏🙏👍🙏👍🙏👍🙏👍😊😊😊
മനസാക്ഷി ഇല്ലാത്ത കുട്ടു കാർ എന്തിനാ മരണം ഇല്ലാത്ത മണി മുത്താണ് പറഞ്ഞു പറഞ്ഞു വേദനിപ്പിക്കരുതേ അപേക്ഷയാണ് 🙏🙏🙏
എങ്ങനെ യെങ്കിലും മണിച്ചേട്ടന്റെ കൊലപാതിയെ കണ്ടുപിടിക്കണേ 😭😭😭😭😭😭
ഞാൻ മനസ്സിലാക്കിയെടുത്തോളം RLV രാമകൃഷ്ണനും കുടുംബക്കാർക്കും പഴയ ബാല്യകാല സുഹൃത്തുക്കൾക്കും മണിയുടെ ഒപ്പം ഉണ്ടായിരുന്ന പുതിയ കൂട്ടുകാരെ കണ്ണെടുത്താൽ കണ്ടു കൂടാത്ത ഒരു പ്രശ്നം ഇതിലുണ്ട് ...
പുതിയ കാല കുട്ടുകാർ എന്ന് പറയുന്നവർ മണിയുടെ പണം കണ്ടും പ്രസിദ്ധി കണ്ടും കൂടെ കൂടിയവർ തന്നെയാണ്
അവരെല്ലാം ഉയർന്ന ജീവിത നിലവാരം ഉള്ളവരും ബിസ്നെസ്സ് മേഖലയിൽ സിനിമാ മേഖലയിൽ വിദേശങ്ങളിൽ നിന്നും മറ്റും ഉള്ളവർ 😎
അവർ മണിക്ക് ഒപ്പം എപ്പോഴും കാണുമ്പോൾ പഴയ സുഹൃത്തുക്കൾക്കും നാട്ടുകാർക്കും മണിയുമായി അവരെ പോലെ അടുക്കാൻ കഴിയുന്നില്ല എന്നുള്ള ഒരു അപകർഷ ബോധവും മണിയുടെ ഉയർച്ചകൾ അകലെ നിന്ന് നോക്കി കാണാൻ അവർ ശ്രമിച്ചിരുന്നൊള്ളു ...
മണി വലിയ ആളായില്ലേ , അവന്റെ കമ്പനിക്കാർ എല്ലാം വലിയ വലിയ ആളുകൾ അവരുടെ അടുത്തേക്ക് നമ്മൾ ചെല്ലുമ്പോൾ മണി നമ്മളോട് ഏത് രീതിയിൽ ആയിരിക്കും പെരുമാറുക .. എന്നുള്ള ഒരു ചിന്ത അവരെ അലട്ടിയിരുന്നു എന്ന് പലരുടെയും വാക്കുകളിൽ പറയാതെ പറയുന്നുണ്ട്
എന്നാൽ മണി പഴയതൊന്നും മറക്കുന്നവനോ പാവങ്ങളായ നാട്ടുകാരെയോ പഴയ സുഹൃത്തുക്കളെ മറന്ന് ഞാനെന്നഹങ്കാരിയായ മണിയോ ആയിരുന്നില്ല താനും ,, മണിയുടെ അവസാന കാലത്തു RLV രാമകൃഷ്ണനുമായി അത്ര സ്വര ചേർച്ചയിൽ ആയിരുന്നില്ല ... കാരണം മദ്യപാനം കുറച് വീട്ടിൽ പോവാനും ആവശ്യപ്പെടുമ്പോൾ മണി തട്ടിക്കയറുകയും RLVയും കുടുംബവും അനുഭവിക്കേണ്ട അന്യാധീനമാകുന്ന സ്വത്തുക്കൾ കൂട്ടുകാർക്കും നാട്ടുകാർക്കും മറ്റും മണി കൊടുക്കുന്നത് രാമകൃഷ്ണനും മണിയുടെ അമ്മായി അച്ഛനും ഇഷ്ട്ടമായിരുന്നില്ല
കൂടാതെ മണിയുടെ ബിനാമികൾ ആയിരുന്ന പുതിയ സൗഹൃദങ്ങളെ സംശയത്തിന്റെ കണ്ണുകളോടെ RLV നോക്കുമ്പോഴും കുറ്റം പറയാൻ കഴിയില്ല 😉
അതുപോലെ നാട്ടുകാർക്കും പഴയ കൂട്ടുകാർക്കും ഇത്രെയും കാലം ഉള്ളിൽ അടക്കി പിടിച്ച ഫസ്ട്രഷൻ തീർക്കുകയായിരുന്നു ആ ബാങ്ക് മാനേജരുടെ അടുത്ത് ,, ആ ലോട്ടറിക്കാരൻ പയ്യന്റെയും രാമകൃഷ്ണന്റെയും പഴയ സുഹൃത്തുക്കളുടെയും ആവേശം കണ്ടപ്പോഴും ചർച്ചക്ക് തുടക്കം കുറിച് ആദ്യ അറ്റാക്ക് രാമകൃഷ്ണൻ നടത്തിയപ്പോൾ ഒരാൾ രാമകൃഷന്റെ ചെവിയിൽ വന്നു എന്തോ സ്വാകാര്യം വന്നു പറയുന്നതിൽ മനസ്സിലാക്കാം കൂട്ടമായുള്ള ഒരു അറ്റാക്ക് ആ ഒറ്റയാൾക്കെതിരെ ഉണ്ടാവും എന്ന്
ദിലീപ് രാമലീലയിൽ പറയുന്ന ഡയലോഗ് ഓർമ വരുന്നു .. പ്രതി ഞാനാവണമെന്നുള്ള ഒരു ഉദ്ദേശം ഉള്ളപോലെ മണിയുടെ പുതിയ സുഹൃത്തുക്കൾ ആണെന്ന് പറയാതെ പറയുകയാണ് അവരെല്ലാം 🤗
എത്രെയും പെട്ടെന്ന് അന്വേഷിച്ചു സിബിഐക്ക് ഈ കേസ്സ് തെളിയിക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നു 😍
Travel My Life TML
നന്നായി ... ആർക്കു വേണ്ടിയാണ് ഈ അക്ഷരം കൊണ്ടുള്ള വ്യഭിചാരം... വായിൽ തോന്നിയത് വിളമ്പാതെ... സത്യങ്ങൾ പുറത്ത് വരും .. തീയില്ലാതെ പുകയുണ്ടാവില്ല ... ഓരോ പുതിയ പുതിയ നിരീക്ഷണങ്ങളിലൂടെ ആരെ ന്യായീകരിച്ചാലും... കുറ്റവാളികൾ നിയമത്തിന്റെ മുന്നിൽ കുടുങ്ങും ഒരുനാൾ....
@@sunilrajan7802 ആർക്കും വേണ്ടിയല്ല ...
നിങ്ങൾ ചിന്തിക്കുന്നതേ മറ്റുള്ളവർ ചിന്തിക്കാവു , അല്ലങ്കിൽ പറയാവു എന്ന് പറയുന്നത് എന്തൊരു ദ്രാവിഡാ 😏😏
ഓരോരുത്തർക്കും ഓരോ അഭിപ്രായങ്ങളും നിരീക്ഷണങ്ങളും ഉണ്ടാവും അതിനെ സഹിഷ്ണുതയോടെ നോക്കി കാണുമ്പോൾ മാത്രമേ ഇത്തരം വ്യപിചാര ചിന്തകൾ മനസ്സിന്റെ ഉള്ളിന്റെ ഉള്ളിൽ നിന്നാണെങ്കിലും മാറി നിൽകുകയുള്ളൂ ... 😋😑😐
Travel My Life TML ..നിങ്ങക്ക് എന്റെ ഒരു ബിഗ് സൗല്യൂട് ബ്രോOR സിസ്റ്റർ...100% സത്യം ഞാൻ പറയാൻ ആഗ്രഹിച്ച കാര്യം
@@muhammedmoideen2675 You are correct... But ellarum angane chinthikkanam ennilla ....
Kurachualkar koodimadaimbalamayivayiloshy ചുകൊടുതടനന്നുതൊന്നുന്ന്
.annurahasyimayiasupa thriyilkondupoyavareyumpanipaliennuparanjavareyumpoleesenthanuprathykalakkathathu.ammayiappaneyumveruthevidaruthu .
ഒരിക്കലും മറക്കാൻ പറ്റില്ല. മരിച്ചു എന്ന് വിശ്വസിക്കാൻ പറ്റൂല്ല. ചതിച്ചത് ആരായാലും നശിച്ചുപോകും 🌹🌹🌹🌹❤️❤️🙏
മണിച്ചേട്ട miss uuu...
മണിചേട്ടന്റെ അമ്മായി അച്ഛൻ സുധാകരൻ അയാളെ പൊക്കിയ മതി..പല രീതിയിലും എനിക്ക് സംശയം ഉണ്ട്.. അയാൾ ആണ് അവിടെ ഭരിക്കുന്നത്..അനുഭവം ഗുരു
Cvtvyoub
രാമകൃഷ്ണേട്ടന്ന് എന്റെ ഹൃദയം നിറഞ്ഞ നന്ദി. ഞാൻ കൊയിലാണ്ടിക്കാരൻ
കൊന്നതാണെങ്കിൽ ഒരുകോടതിക്കും കൊടുക്കാതെ തീർക്കണം തെരുവിൽ നയവിധി.
തീർത്തിരിക്കും
@@FnsaKottayam thrikumm👍😭😭😭
Janangalkaikaryamcheyyanam
മണിച്ചേട്ടൻ മരിച്ചിട്ടില്ല ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട്... എന്നൊരു തെളിവാണ് മറ്റുള്ളവർ
ഈ ഹനൻ അവളുടെ പാട്ടിന് പ്രൊമോഷൻ ആയി വന്നത് ആണോ🙄. anchor പാട്ട് പാടാൻ പറയാതിരുന്നത് അയ്യാളുടെ വിവേകം മാത്രം അല്ലെങ്കിൽ ഉറപ്പായും കുഞ്ഞവ പാട്ട് പാടി തകർത്തേനെ😐😐
അതെ.. ലോകത്തോൽവി
Manichettanumaayi vallatha vaikaarika bandham aanenn bodhyappeduthaan Hanaan orupaad kashtappedunnund.. but enthukondo avalude vaakkukalil palareyum pole enikkum oru sathyasandhatha anubhavappedunilla
ആദൃം മണിച്ചേട്ടൻെറഅമ്മായിച്ചനെഈചാനലിൽകൊണ്ട് വരണം
ഈ ഹനാൻ ശവത്തിനെ വെറുതെ വിളിക്കേണ്ടായിരിന്ന്......ലോക തോൽവി
@@jithinjose3209 o
ഒന്ന് തിരിച്ചു വരോ മണിച്ചേട്ടാ... ഇപ്പോഴും ഉൾകൊള്ളാൻ പറ്റണില്ല 😔😔😓
മണിയുടെ കൊലയാളിയെ എത്രയും വേഗം നിയമത്തിന്റെ മുൻപിൽ കൊടുവരണം അവൻ ആരായാലും തക്കതായ ശിക്ഷ കൊടുക്കുക തന്നെ വേണം. 🙏
😊
മണിയുടെ കൂട്ടുകാരന്റെ ലിവർ മാറ്റിവച്ചു മണി സഹായിച്ചെന്ന് കേട്ടു മണിയുടെ ലിവർ എന്തുകൊണ്ട് മാറ്റിവെച്ചില്ലാ പണം ഒരു വിഷയമല്ല എന്തു കൊണ്ട്?
🙏🙏🙏🙏🙏🙏🙏🙏🙏
അവസാനം jayan pattath കുടുങ്ങി... 😁
dj 😂😂
Good morning welcome to the 24 news Tenu Sar very good and fine thank you
ഇതിൽ നിന്ന് മനസിലാക്കുന്നത് ഭാര്യക്കും അനിയനും ഒരു ഉത്തരവാദിത്തം ഇല്ലിയോ എല്ലാം കൂട്ടുകാരോട് ചോദിക്കുന്നു
Dear Arun you rock but
ഹനാൻ അഭിനയിച്ചു നശിപ്പിച്ചു ഇല്ലായിരുന്നെന്കിൽ ഇതിലും നന്നായിരുന്നു....
Aa hana എന്ന് പറയുന്ന pettu sadanathine okke എന്തിനു konduvannatha
First time oru talk show start to end kandu....outstanding presentation, coordination and approach....flowers nte program quality keep cheythu....
ജനപ്രിയനായകൻ അത് manichettanaanu 😍💕
ഇപ്പൊ ഈ anchor ചോദിക്കുന്ന പോലെ പോലീസ് ജയൻ എന്ന വ്യക്തിയോട് ചോദിച്ചിരുന്നു എങ്കിൽ എപ്പോഴേ കൊലപതകിയെ കണ്ടെത്തമായിരുന്നു....അദ്ദേഹത്തിന് പലതും അറിയാം....
മണിച്ചേട്ടനേ എനിക്ക് ഒരു പാട് ഇഷ്ടമാണ് മരണത്തിന്ന് ആരാണോ ഉത്തരവാദി അവരേ ഷിക്ഷിക്കണം. കേസ് തെളിയിക്കണം. മണിച്ചേട്ടന്റെ ആൽ മാവിന്നിത്ത ഷാന്തിക്കാല് ഒരായിരം. പുഷ്പ്പങ്ങൾ അർപ്പിക്കുന്നു.
ആർക്കാണ് അപ്പോ മണി ചേട്ടനെ ശരിക്കും അറിയുന്നവൻ..എല്ലാവരും ഒരു പോലെ പറയുന്നു
love u manichetta
മണിചേട്ടൻ ❤😪
*അനിയന് മണിച്ചെട്ടന്റെ ശബ്ദം തന്നെ ആണ്...മരിക്കില്ല മണിച്ചെട്ടൻ മലയാളിയുടെ മനസ്സിൽ* 😞
I aaaaaàààaaaààaaaaà
O0
Ee case eppo evide ethi
Dr. മൊട്ടയെ ആരേലും സിബിഐയിൽ എടുക്കു. രണ്ടാം ദിവസം പുള്ളി കേസ് ക്ലോസ് ആക്കി തരും.
Yes
Ashin John 🤣🤣🤣🤣🤣
😂
ഹനനെ എന്തിനാണ് വിളിച്ചത്
അതിനെ കൊണ്ട്വരേണ്ട കാര്യം ഇല്ലാരുന്നു
കള്ളൻ കപ്പലിൽ തന്നെ.... "ജയൻ" അവനെ "നന്നായി" ചോദ്യം ചെയ്താൽ മാത്രം മതി... !!
Robin Pappachen
👌❤
ഈ സംഭവം തീരുമാനം ആക്കാനുള്ള കാര്യം ആണ് ഇവിടുത്തെ പൊളിറ്റിക്സ് ആണ് കാരണം ജയൻ തത്ത പറയുന്നത് പോലെ പറയും സിബിഐ ചോദിക്കണ്ട രീതിയിൽ ചോദിച്ചാൽ ഇപ്പോൾ അറിയാം കളി
Sunil🙏🙏🙏🙏
mani chettan nte valarcha arko shikan pattiyilla 😔😔😔😔
Dr.Arun Kumar sir a big Salute.
മൈക്ക് കിട്ടുന്നവർ എല്ലാവരും പറയുന്നു . മണിയെ എനിക്കറിയുന്നത്ര മറ്റാർക്കും അറിയില്ല എന്ന്?
പൊട്ടന് ലോട്ടറി അടിച്ചപോലെ
പാഡിയിൽ അവസാന ദിവസങ്ങളിൽ വന്ന എല്ലാരേയും നുണ പരിശോധന നടത്തിയാൽ ആളെ പൊക്കം
കൊന്നതാ ചർച്ചയിൽ മനസിലാകുന്നുണ്ട് 😭😭
മണി മുത്ത് annu
Hanaanum ithumaayi Enthaa relation??
ഈ കനാൽ, ഇവിടെയും വന്നോ?
ഈ പറയുന്ന രാമകൃഷ്ണനും ബന്ധുക്കൾക്കും പാടിയിൽ വിലക്ക് ആയിരുന്നു ,,,
മണി ചേട്ടൻ ഇന്ന് ഉണ്ട് ഓർമകളിൽ 🙏
മണിച്ചേട്ടൻ ,ജന മനസ്സുകളിൽ ജീവിക്കുന്നതിൽ സംശയമില്ല .ഇന്നും അദ്ദേഹം ജീവിക്കുന്നു '
Shyni Rajan ñ6
jayan alu sheriyalla
Manichettan ishttam❤❤
Appol fish businesses kazhinjo
ഹനാൻ, ചിത കത്തുമ്പോ... ചിത കത്തുമ്പോ ന്നു പറയണ്ടാ....... ഇഷ്ടല്ല അത് കേൾക്കാൻ......
മണിച്ചേട്ടന്റെ ഓർമ ഒരിക്കലും മരിക്കില്ല.
M
Anchor sound kurach arojakam undakunille?
അനിയന്റെ വേതന ഞമ്മൾ തിർച്ചറിയണം
aruneganum c b I ayirunel e case eppol purathvannene
Ippo 6 varsham aayi mani chettan pooyitt ithuvarey aayittum nammadey ee Kerala police athe kand pidichillalloo
Ethrayum pettennu thanne prathikale kandethan pattattee
Annumud:manemuyakkam
Manaseil❤❤❤❤
രാമകൃഷ്ണൻ സത്യ സന്ധൻ ആണ്
എന്തെങ്കിലും ഒരുതെളിവ് കിട്ടണേ ദൈവമേ
2024- il ithu kanumbozhum kannu nirayunnu....miss you manichetta❤❤u
Hanaan-Ente ponne,sahikkaan vaiyye😬
Ethrayam kandathil ninnu oru karyam manasilakkam maniyude bandhukkalanu yadhartha prathikal
Chalakkudye sradhikkan thudangiyath manichettan Vanna sheshamanu. Aro konnu pavathine anubhavikkum.
Prathipattigael saamyannande. Per...!?
Why you call Hanan, we dont want see her...
ആ തൊപ്പിവച്ചവനെ 1മണിക്കൂർ വിട്ടുതാ ഞാൻ തെളിയിക്കാം..
മണി ചേട്ടാ miss you 😭😭😭
ഞാനും ഒരുപാട് കാലമായി ചിന്തിക്കുന്നു എന്താണ് മണിയുടെ മരണത്തിൽ ഇതുവരെ ഒരു തുമ്പും കാട്ടിയില്ല പണം കൊണ്ട് മൂടിപ്പോയതാണോ പാവം മണി
Jayan
Sathiam parayumone nannayi chodhiam chaidhal sathiam purathuvarum
ഹന്നാൻ മോളെ ഇവിടെ എന്ത് കോപ്പ് ന് ആണ് വന്നത്.............................
kolum njan aa pattiya mani chettana kollan nokiya avanaaa
Seriously there is no real star like kalabhavan mani . RIP Mani chetta 🙏🙏
ബേബി യുടെ വാക്കുകൾ കണ്ണ് നനയിച്ചു 😪😪
He lost the dignity as an artist
Went after drink and drugs
I feel sorry for him
തീർച്ചയായും ചിലപ്പോൾ അറിയും
കണ്ണ് നിറഞ്ഞു പോയി മമണിക്കുട്ടാ ഇനി കരയാൻ അല്ലാതെ എന്ത് സാധിക്കു
അത്.......?
Ee angar aa bank manejore aanu konnadh ennum parayum
വളരെയധികം പ്രതീക്ഷയോടുകൂടി കണ്ടിരുന്ന ഒരു ചാനലാണ് twenty-four പക്ഷേ സത്യം പറയാമല്ലോ ഈ ചാനൽ ഒരു നിലവാരവും ഇല്ലാതെ പോയി പ്രത്യേകിച്ചും ഇതിലെ അവതാരകനായ അരുൺ എന്നുപറയുന്ന വ്യക്തിയുടെ പരിപാടി കണ്ടാൽ മനസ്സിലാകും പ്രേക്ഷകരെ കൂട്ടുവാൻ വേണ്ടി ചുമ്മാ കിടന്ന് ഉച്ച എടുത്തുകൊണ്ട് ഒരു അവതരണം അതാണ് ആരോൺ എന്ന വ്യക്തിയുടെ ശൈലി അത് ശരിയല്ല മറ്റുള്ളവർ പറയുന്നത് കേൾക്കുവാൻ ഉള്ള സാവകാശം കാണിക്കണം. ഈ ചാനലിലെ ഒരുപാട് പരിപാടികൾ കണ്ടു അത് വിലയിരുത്തിയ ഒരു പ്രേക്ഷകനെന്ന നിലയിൽ പറയുന്നതാണ്.
സമൂഹം കഴുതയല്ല സർ. ക്സ് നടത്തുന്ന അധികൃതർ ഒന്ന് ചെയ്യുക. Ie:- ലാസ്റ്റ് ടൈമിൽ പാടി വിർത്തിയാക്കിയ മോന്മആരെയും പണി അളിപോയെന്നു പറഞ്ഞവമാരെയും പകൊണം. ഔർ സ്‌നേഹം സംഭണെന്നായ ഒരു മനുഷ്യ സ്നഹിയെ എത്ര ദരുണമായി കൊലചെയ്‌ഴ്ച ദുഷ്ടമാരെ വെളിച്ചത്തിൽ കൊണ്ടുവരനെ പ്രിയ എല്ലാരുംമേ. 🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤😭😭😭😭😭😭😭😭😭
Enik eee ramakrishnaneyan samshayam
Athenthaaa
Maniude. Jeepdriver. Jinshadhinde kaelulla. Fhone number...!?
😥😥😥😥
ക്രൈംബ്രാഞ്ച് ഉം അതിനപ്പുറത്തുള്ളവർ വന്നാലും തെളിയില്ല കാരണം പണത്തിന്റെ മേൽ പരുന്തു ഉം പറക്കില്ല
ഈ ഏമാൻ മാര് നീതിക്കും ന്യായത്തിനു വേണ്ടിയല്ലല്ലോ ജോലി ചെയ്യുന്നേ ഇതൊക്കെ പാർട്ടിയുടെ ഉന്നതിയിലുള്ളവർ വിളിച്ചു പറഞ്ഞു എന്നേ stop ചെയ്തു ഇപ്പം കാണിക്കുന്നതെല്ലാം പ്രഹസനം
Yes
Eda, Jaya.......😉😉😉pavam he got his throat dry..
e charchayil enthina koothara hanane ulpeduthiyath ethrayo suhurthukkalum mattu nadee nadanmarum undu
Rekshikan kazhiyanamayirunnu AAA ethihasathe.....
A-10
ജയൻ അറിയാം സത്യം
eee case thelliyum daivsm nammude kkoode undu
മണി ലിവർ സിറോസിസ് ബാധിച്ച് സീരിയസ് നിലയിലായിരുന്നു. മദ്യപാനമാണ് കാരണം '
നിരാശ മൂലം ആത്മഹത്യ ചെയ്തതാണെന്നാണ് എൻ്റെ അഭിപ്രായം
Not cirrohsis pullike athu complicated stage allrunnu but he had aids it mentally disturbed him
@@Sadik23344ara paranje
Jayane lock cheyyu
Soyamano?rashtreyamano? 1:58 1:59